സ്നേഹസീമ – 1


ഒരുപാട് നാളുകളുടെ ഇടവേളക്ക് ശേഷമാണു മറ്റൊരു കഥയുടെ എഴുതിലേക്ക് കടക്കുന്നത്. സത്യം പറഞ്ഞാൽ മടിയാണ് എഴുതാൻ…. മനസ്സിൽ ഒരുപാട് കഥകൾ ഉണ്ടെങ്കിലും പേനയെടുക്കാൻ മടി…..



നിങ്ങളുടെ ഒക്കെ അനുവാദത്തോടെ അടുത്ത കഥ തുടങ്ങട്ടെ…



ക്ലോക്കിലേക്ക് നോക്കി…. സമയം 4.30പിഎം.



ഞാൻ ധൃതിയിൽ ഫ്ലാറ്റിന്റെ വൃത്തിയാക്കൽ തുടർന്ന് കൊണ്ടിരുന്നു. ഫ്ലാറ്റിൽ കൂടുതലും സിഗററ്റ് പാക്കുകളും കാലി കുപ്പിയും പിന്നെ കോണ്ഡം പാക്കറ്റുകളാണ്. പിന്നെ പൊടി…. ഡൽഹിയിൽ മലിനികരണതെ പറ്റി പറയേണ്ടതില്ലല്ലോ. വൃത്തിയാക്കലിന്റെ അവസാന ഘട്ടത്തിലാണ്.



അങ്ങനെ ഒരുവിധം എല്ലാം ക്ലീൻ ആക്കി. എന്റെ ഫ്ലാറ്റ് കണ്ടപ്പോൾ എനിക്ക് തന്നെ അതിശയം തോന്നി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“ഇതിത്ര നൈസ് ആയിരുന്നോ. ”



ഞാൻ കുളിക്കാൻ കയറി. നല്ല സമയമെടുത്താണ് ഇന്ന് കുളിച്ചത്. കാരണം നല്ല പണിയായിരുന്നു. കുളി കഴിഞ്ഞു നല്ല ഒരു ജീൻസും ടി ഷർട്ടും എടുത്ത് പെട്ടന്ന് ഡ്രസ്സ്‌ ചെയ്തു…. എന്റെ റൂമിലും പിന്നെ രണ്ടാമത്തെ റൂമിലും റൂം സ്പ്രൈ വാരി വലിച്ചടിച്ചു.



“മം… നല്ല മണം. ഇപ്പൊ ഓക്കേ ആയിണ്ട്.”



സമയം 5 ആവുന്നു..വേഗം കാറിന്റെ കീ എടുത്ത് വിട്ടു ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക്….



“ട്രെയിൻ ഇത്തിരി ലേറ്റ് ആയാ മതിയായിരുന്നു” ഞാൻ എന്നോട് തന്നെ മൊഴിഞ്ഞു



സമയം സന്ധ്യ ആയതിനാൽ അല്പം തിരക്കായി തുടങ്ങിയിരുന്നു. ഇന്ന് പെട്ടത് തന്നെ.



സോറി… ഞാൻ ആരാണ് എന്ന് പറഞ്ഞില്ലല്ലോ….



ഞാൻ അഖിൽ വാസുദേവൻ….. ഇവിടെ പേര് കുറച്ചു മോഡേൺ ആക്കി… അഖി വാസുദേവ്…



ഡൽഹിയിൽ IT ബ്രാൻഡ് ആയ Dell കമ്പനിയുടെ ASM ആയി ജോലി ചെയുന്നു…ഇപ്പൊ 4 കൊല്ലമായി ഈ കമ്പനിയിൽ. നല്ല ശമ്പളവും ഇൻസെറ്റീവും…. പിന്നെ 30 വയസ്സ് പ്രായവും….



പ്ലസ് ടു കഴിഞ്ഞു നാട്ടിൽ നിന്ന് ഡൽഹിയിൽ ഉള്ള ചെറിയച്ഛന്റെ അടുത്തേക്ക് വണ്ടി കയറിയതാണ്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ചെയ്തു തരക്കേടില്ലാത്ത രീതിയിൽ പാസ്സ് ഔട്ട്‌ ആയപ്പോ ഇവിടത്തെ ഒരു വലിയ കമ്പ്യൂട്ടർ ഔട്ലെറ്റിൽ സർവീസ് എഞ്ചിനീയർ ആയി കയറിയതാണ്. പിന്നീട് എന്റെ നാവിന്റെ മിടുക്കും കുറച്ചു ബുദ്ധിയും എക്സ്പീരിൻസും ഒക്കെ കണ്ടു സെയിൽസിലേക്ക് മാറ്റി… അതായിരുന്നു ടർണിങ് പോയിന്റ്. പിന്നീട് ഞാൻ നല്ലൊരു ഓഫർ Dell തന്നപ്പോൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. ഭാഗ്യത്തിന് ആ ജോലിയും കിട്ടി.



എയർ ഫോഴ്സ് ജീവിതത്തിൽ നിന്ന് റിട്ടയർ ആയപ്പോൾ ചെറിയച്ഛനും കുടുംബവും നാട്ടിലേക്ക് ഷിഫ്റ്റ്‌ ചെയ്തതിനാൽ ഞാൻ ഡൽഹിയിൽ തനിച്ചായി. പക്ഷെ നല്ല ജോലിയുള്ളതിനാൽ ഞാൻ അവിടെ തന്നെ നിന്നു. പിന്നെ ഞാൻ സമ്പാദിച്ചിട്ടു വേണ്ട പാലക്കാട്‌ (കൊടുവായൂർ) ജന്മിയായ പുത്തൻപുരയ്ക്കൽ വാസുദേവൻ മേനോന് കുടുംബം പുലർത്താൻ.



അച്ഛനും എന്റെയമ്മ വനജയും പിന്നെ ചേച്ചി ആരതിയുമടങ്ങുന്ന കുടുംബം. ചേച്ചി കല്യാണം കഴിഞ്ഞിട്ടിപ്പോ 7 കൊല്ലമായി. ചേച്ചിയിപ്പോ തൃശൂർ ആണ്. അളിയൻ തൃശൂർ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആണ്. കുട്ടികൾ ഇതുവരെ ആയിട്ടില്ല, അത് മാത്രമാണ് ഞങ്ങളുടെ കുടുംബത്തിലുള്ള ഏക വിഷമം.. ഇപ്പൊ 6 മാസമായി നാട്ടിൽ പോയി വന്നിട്ട്. കൊല്ലത്തിൽ ഉത്സവത്തിന് ഒരു 2 ആഴ്ച അവധിയെടുത് പോകും.പിന്നെ ഇടയ്ക്ക് കൂടുതൽ ദിവസം ലീവ് ഉണ്ടെങ്കിൽ പോയി പിന്നെ ഇപ്പൊ ഈ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ കോളും ഒക്കെ ഉള്ളത് കൊണ്ട് എല്ലാരും അടുത്തുള്ള പോലെയാണ്.



ഞാൻ ഇവിടെ അത്യാവശ്യത്തിനു തരികിടയും വലിയും കുടിയും ബാച്‌ലർ ലൈഫും ഒക്കെ ആസ്വദിച്ചു കാര്യങ്ങൾ നല്ല സ്മൂത്ത്‌ ആയി പോകുമ്പോൾ ആയിരുന്നു കുറച്ചു ദിവസം മുമ്പുള്ള അമ്മയുടെ ആ ഫോൺ കാൾ.



അമ്മ : ഹലോ



അഖി : ഹെലോ അമ്മ… നേരത്തെ വിളിച്ചതല്ലേ… ഇപ്പൊ പത്തായില്ലേ…എന്തേലും മറന്നോ പറയാൻ…



അമ്മ : ഡാ ഒരു പ്രധാന പെട്ട കാര്യം വിട്ടു പോയി….മ്മുടെ വടക്കേലെ ദാസേട്ടനില്ലേ…



ഞാൻ : ആ ദാസേട്ടനു എന്തു പറ്റി…..



അമ്മ : ദാസേട്ടന് ഒന്നും പറ്റിയിട്ടില്ല… ദാസേട്ടന്റെ ഭാര്യയില്ലേ… സീമ….. അവർക്കൊരു നിന്റെ ഒരു ഹെല്പ് വേണം….



ഞാൻ : സീമ ടീച്ചറോ…. ഞാൻ എന്ത് ചെയ്യാനാ….



അമ്മ : ഡാ സീമയ്ക്ക് എന്തോ ഒരു പ്രൊമോഷൻ വന്നിട്ടുണ്ട്. പക്ഷെ അതിന്റെ പരീക്ഷയോ സെമിനാറോ മറ്റൊ അങ്ങ് ഡൽഹിയിൽ ആണത്രേ…. ഒരു 10 ദിവസമെങ്കിലും ഉണ്ടാവും…. അവർക്ക് അവിടെ ആരും പരിചയമില്ലെടാ..





ഞാൻ : അതിനു…..



എനിക്ക് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് പിടികിട്ടി തുടങ്ങി….



അമ്മ : ഡാ മോനെ… അവർക്ക് ഒരു 10 ദിവസത്തേക്ക് നിന്റെ അവിടെ താമസം ഒരുക്കാമോ…..



ഞാൻ : അമ്മ എന്തായീ പറയണേ…. ഞാൻ അവർക്ക് ഇവിടെ… അതൊന്നും ശരിയാവില്ല…





അമ്മ : അങ്ങനെ പറയല്ലേടാ… ഒന്നൂല്ലെങ്കിലും നിന്നെ പഠിപ്പിച്ചിട്ടുള്ള ടീച്ചർ അല്ലേടാ…വെറും പത്തു ദിവസത്തെ കാര്യല്ലേ….നിന്റെ അച്ഛനോടാ ദാസേട്ടൻ ഈ കാര്യം പറഞ്ഞത്. അച്ഛൻ അപ്പൊ തന്നെ ശരിയാക്കാമെന്നും പറഞ്ഞു.



ഞാൻ : ഈ അച്ഛന് വേറെ പണിയൊന്നുമില്ലേ… ഇങ്ങനെ ഒരു പരോപകാരി…



അമ്മ : മോനെ പാവമാടാ…..സീമയ്‌ക്ക് നല്ലൊരു അവസരമാണ്. അവർക്ക് അവിടെ ആരും ഇല്ല….. ദാസേട്ടാണെങ്കിൽ കാലിനു വയ്യാത്തത് അല്ലെ…. ആകെയുള്ള ഒരു മോള് ദുബായിലും ആണ്….. അവർക്ക് അവിടെ ഒറ്റയ്ക്കു എങ്ങനെ കാര്യങ്ങൾ നടത്താനാണ്….. എന്റെ പൊന്നു മോനല്ലേ..



ഞാൻ : അമ്മ എന്ത് പറഞ്ഞാലും നഹി…… യെഹ് മുജ്സെ നഹി ഹോഗാ…



അമ്മ: മോനെ ഞാൻ നിന്റെ നമ്പർ കൊടുത്തിട്ടുണ്ട്…..



ഞാൻ : എന്തിനു അമ്മയ്ക്ക് വേറെ പണിയില്ലേ…



ഞാൻ : ഞാൻ എന്ത് ചെയ്യാനാ…. അച്ഛനാ നിന്നോട് പറയാൻ പറഞ്ഞെ….. നിന്റെ ഫ്ലാറ്റിൽ 2 റൂം ഇല്ലേ…ഒരു 10 ദിവസത്തെ കാര്യല്ലേ ഉള്ളു.





ഞാൻ : എന്നോട് ചോദിക്കാണ്ട് അച്ഛൻ എന്തിനാ വാക്കൊക്കെ കൊടുക്കണേ.



അമ്മ : ഞാൻ പറയാനുള്ളത് പറഞ്ഞു….



ഞാൻ : ഹെലോ അമ്മ….. ഹെലോ.





കട്ട് ആക്കി…. ഛെ… ഇതു നേരത്താണോ ആവോ…. ടീച്ചർ വരുന്നത് കൊണ്ട് എനിക്ക് വേറെ പ്രശ്നമുണ്ടായിട്ടല്ല. പക്ഷെ ഇവിടത്തെ എന്റെ ജീവിതം നാട്ടിൽ എക്സ്പോസ്ഡ് ആവും….ഇവിടെ കുടി വലി… പിന്നെ ഇടയ്ക്കുള്ള വെടിവെപ്പും ഒക്കെ ഈ ഫ്ലാറ്റിൽ തന്നെയാണ്…. പിന്നെ രാത്രിയിലെ ഔട്ടിങ് ഒക്കെ കുറച്ചു ദിവസത്തേക്ക് പണിയാകും…ഇതൊക്കെ ഇവിടെ വരുന്നവർ അറിഞ്ഞാൽ നാട്ടിൽ ചെന്ന് പറയില്ലേ…. അച്ഛന്റെ ചെവിയിലെത്തിയാൽ പിന്നെ ഞാൻ ചാവുന്നതാ ബെസ്റ്റ്.

2 എണ്ണം അടിക്കുന്നത് ആണ് നല്ലത്…. ഒരു കുപ്പിയെടുത്തു കഴുത്തു പൊട്ടിച്ചു അടി തുടങ്ങി…മെല്ലെ ഓർമ്മകൾ എന്നെ ടീച്ചറിലേക്ക് എത്തിച്ചു…



ടീച്ചർ ഒരു സാധാരണ സ്ത്രീ ആയിരുന്നു…. കാണാൻ അത്ര മാരക സുന്ദരിയല്ലെങ്കിലും അത്യാവശ്യം ഭംഗിയൊക്കെ ഉണ്ടായിരുന്നു….. എന്നെ പത്തു വരെ പഠിപ്പിച്ചിട്ടുള്ളതാ. ടീച്ചർ വളരെ ശാലീനയും സൗമ്യസ്വഭാവം ഉള്ള കൂട്ടത്തിലുള്ളതാ… അന്ന് ടീച്ചർക്ക് ഒരു 31-32 വയസ്സ് പ്രായം കാണണം. ഇപ്പൊ എങ്ങനെയാണാവോ. സദാ സാരിയിൽ അല്ലാതെ ടീച്ചറെ കാണാൻ കഴിയില്ല. അന്ന് ഞങ്ങൾ ആൺകുട്ടികളൊക്കെ കയ്യിൽ പിടി തുടങ്ങിരുന്നെങ്കിലും ഒരിക്കൽ പോലും ടീച്ചറുടെ മുഖം മനസ്സിൽ വന്നിരുന്നില്ല. കാരണം വശികരിക്കുന്ന നോട്ടമോ സംസാരമോ അല്ലെങ്കിൽ വസ്ത്രധാരണമോ ഒന്നും ടീച്ചറുടെ പ്രത്യേകതആയിരുന്നില്ല. പത്തു കഴിഞ്ഞിട്ട് ടീച്ചറേ നാട്ടിൽ ഞാൻ കാണാറുണ്ടെന്നല്ലാതെ അങ്ങനെ അടുത്തിടപെഴകാനും ഒന്നും അവസരം വന്നിട്ടില്ല… പിന്നെ ഞാൻ തന്നെ ഇപ്പൊ 12 വർഷമായി നാട്ടിൽ നിന്ന് പോന്നിട്ട്. ലീവിന് പോകുമ്പോൾ അങ്ങനെ കാണാനൊന്നും അവസവും ഒത്തിട്ടില്ല.ഇപ്പോ ടീച്ചർ ആകെ മാറീട്ടുണ്ടാവും…



ആ ടീച്ചറെ ആണ് ഞാൻ ഇപ്പൊ എന്റെ ഫ്ലാറ്റിലേക്ക് കയറ്റേണ്ടത്.

————————————-



പിറ്റേ ദിവസം രാവിലെ 8മണിക്ക് തന്നെ ഫോൺ കാൾ വന്നാണ് ഞാൻ തലയുയർത്തിയത്. തല പൊങ്ങുന്നില്ല.ഫോൺ എടുക്കുമ്പോഴേക്കും കാൾ കട്ട്‌ ആയി…. മെല്ലെ ഫോൺ എടുത്ത് കാൾ ലിസ്റ്റ് നോക്കിയപ്പോൾ അചന്റെ മിസ്സ്ഡ് കാൾ…. പെട്ടെന്ന് ചാടിയേണീറ്റ് നേരെ ഇരുന്നു തിരിച്ചു വിളിച്ചു…



ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


ഞാൻ : ഹെലോ അച്ഛാ….



അച്ഛൻ : ആ ഹലോ…. നീ എണീറ്റില്ലേ ഇത് വരെ



ഞാൻ : ആഹ് അച്ഛാ… ഞാൻ ബാത്‌റൂമിൽ ആയിരുന്നു…



അച്ഛൻ : മം…… ഇന്ന് ഓഫീസില്ലേ നിനക്ക്



ഞാൻ : ഉണ്ട് അച്ഛാ… തെ തയാറാവാണ്….



അച്ഛൻ : മം… പിന്നെന്താ നിന്റെ വിശേഷം…. സുഖല്ലേ…



ഞാൻ : കുഴപ്പല്യ…..



അച്ഛൻ : ഞാൻ വിളിച്ചതെ ആ ദാസന്റെ ഭാര്യയ്ക് അവിടെ ഒരു ആവശ്യമുണ്ടായിരുന്നു. കുറച്ചു ദിവസത്തേക്കു അവർക്ക് താമസിക്കാൻ ഒരിടം വേണം…. അമ്മ പറഞ്ഞു നിന്റെ ഫ്ലാറ്റിൽ റൂമുണ്ടെന്നു.



ഞാൻ മനസ്സിൽ അമ്മയെ പ്രാകികൊണ്ട്



ഞാൻ : അത് അച്ഛാ…. റൂമുണ്ട്… പക്ഷെ അവർക്ക് വല്ല ബുദ്ധിമുട്ട്



അച്ഛൻ : നിനക്ക് വല്ല ബുദ്ധിമുട്ടുണ്ടോ….



ഞാൻ : ഏയ്‌…. ഇല്ല…





അച്ഛൻ : ആ എന്നാ ഞാൻ അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്….. നിന്നെ വിളിക്കും അവർ… വേണ്ടത് ചെയ്തു കൊടുക്കണം….



ഞാൻ : മം….



ഞാൻ മൂളിയത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് അച്ഛന് മനസിലായി കാണണം



അച്ചൻ.: മോനെ…. നമ്മുടെ ആളുകൾ നാട് വിട്ടു വരുമ്പോൾ സഹായിക്കേണ്ടത് നമ്മുടെ മര്യാദയാണ്…. നിനക്ക് ഇഷ്ടമില്ലെങ്കിൽ പറഞ്ഞോ…





ഞാൻ : ഏയ്‌ ഇല്ല അച്ഛാ… എനിക്ക് കുഴപ്പമില്ല



അച്ഛൻ..:: എന്നാ ശരി… വേറെ ഒന്നും ഇല്ലാലോ…എന്നാ ഞാൻ വെക്കുവാ…



ഞാൻ : ശരി അച്ഛാ…



അച്ഛൻ അങ്ങനെയാ… വല്ലപ്പോഴുമേ വിളിക്കൂ. അതെന്തെകിലും അത്യാവശ്യം പറയാനോ മറ്റൊ ആവുള്ളൂ. ഞാൻ ഒരു അമ്മക്കുട്ടിയാണ്. പക്ഷെ അച്ഛൻ എന്റെ എല്ലാം കാര്യങ്ങളും അമ്മ വഴി അറിയും.



കാര്യം എത്ര വലുതായാലും എനിക്ക് എന്റെ അച്ഛനെ പേടിയാണ്…. മാത്രമല്ല ബഹുമാനവും….. എന്റെ അച്ഛൻ ഒരു അഭിമാനിയാണ്… ആരുടെ. മുമ്പിലും തല കുനിക്കാത്തവൻ…. ആ അച്ഛൻ ഒരു കാര്യം ഏൽക്കുമ്പോൾ അത് നിറവേറ്റാൻ ഞാനും ബാധ്യസ്ഥനാണ്…



അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാൻ ആ ദൗത്യം ഏറ്റെടുത്തു.



ഓഫീസിൽ പോകാനിറങ്ങുമ്പോൾ ഫോണിൽ അമ്മയുടെ വാട്സ്ആപ്പ് മെസ്സേജ്…. പള്ളിലിച്ചു കാണിക്കുന്ന ഒരു ഇമോജി… ഞാൻ ദേഷ്യപ്പെടുന്ന ഒരു ഇമോജി അങ്ങോട്ടും കാച്ചി കാറിൽ കയറി



ഓഫീസിൽ എത്തിയപ്പോൾ ഒരു കാൾ,,,



ഞാൻ : ഹലോ അഖി ഹിയർ…



സീമ : ഹലോ…



മറുതലയ്ക്കൽ ഒരു സോഫ്റ്റ്‌ വോയ്‌സ്…



സീമ : ഹലോ അഖിൽ….



അഖിൽ എന്ന് പറഞ്ഞപ്പോഴേ എനിക്ക് ടീച്ചർ ആണെന്ന് മനസിലായി.



സീമ : ഹലോ



ഞാൻ : ആ ടീച്ചർ…. കേൾക്കുന്നുണ്ട്.



സീമ : ഞാൻ ആണെന്ന് എങ്ങനെ മനസ്സിലായി…



ഞാൻ : ടീച്ചറുടെ ശബ്ദവും പിന്നെ അഖിലേ എന്നുള്ള വിളിയും…. അത് പോരെ…



സീമ: എന്നെയൊക്കെ ഓർമ്മയുണ്ടോ….



ഞാൻ : അതെന്താ ടീച്ചർ അങ്ങനെ ചോദിച്ചേ….



സീമ : അല്ല അഖിൽ നാട്ടിൽ നിന്ന് പോയിട്ട് കുറെയായില്ലേ…പിന്നെ വല്ലപ്പോഴുമല്ലേ തമ്മിൽ കണ്ടിട്ടുള്ളൂ…. അതുകൊണ്ട് ചോദിച്ചത്..



ഞാൻ : ഞാൻ ആരെയും മറന്നിട്ടില്ല ടീച്ചർ….. ടീച്ചർ എന്നാണ് വരുന്നത്…



സീമ : അത് പറയാനാ ഞാൻ വിളിച്ചത്…. എനിക്ക് ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് അഖിൽ… അഖിലിന് ബുദ്ധിമുട്ടാണെന്നു അറിയാം…..



ഞാൻ : എന്താ ടീച്ചർ…. എനിക്കെന്തു ബുദ്ധിമുട്ട്…. ഞാൻ എന്തായാലും ഒറ്റയ്ക്കല്ലേ…. പിന്നെ ഇവിടെ ആണെങ്കിൽ 2 റൂമുണ്ട്….. കുറച്ചു ഡിവസത്തേക്കുള്ള കാര്യമല്ലേ …



സീമ : ഉറപ്പാണോ അഖിൽ…. ഞാൻ ഒരു തലവേദനയാകില്ല…



ഞാൻ : എന്താ ടീച്ചർ ഇങ്ങനെ…. ഞാൻ ആ

പഴയ അഖിൽ വാസുദേവൻ തന്നെയാണ്.



സീമ : അതല്ല അഖിൽ…. അഖിൽ അവിടെ ജോലിയൊക്കെ ഉള്ളതല്ലേ… അപ്പൊ അഖിലിന്റെ പ്രൈവസി പിന്നെ ഫ്രീഡം അതൊക്കെ ഒരു പ്രശ്‌നമാവും എന്നോർത്തിട്ട് ഒരു സമാധാനം ഇല്ല… അതുകൊണ്ടാണ്.



ഞാൻ : ടീച്ചർ അതൊന്നും ഓർക്കേണ്ട….. എന്നാണ് വരുന്നതെന്ന് പറഞ്ഞാൽ മതി…..

എനിക്കൊരു ബുദ്ധിമുട്ടും ഇല്ല….



സീമ : ഓക്കേ അഖിൽ ഞാൻ ദാസേട്ടന് കൊടുക്കാം



ഞാൻ : ഓക്കേ…



ദാസേട്ടൻ : ഹെലോ അഖിൽ…



ഞാൻ : ദാസേട്ടാ…. ഞാൻ അഖിൽ



ദാസേട്ടൻ : മോനെ… നിനക്ക് അസൗകര്യമൊന്നുമില്ലല്ലോ… വേറെ ആരും ഇല്ലാത്തതു കൊണ്ടാണ്… എനിക്കാണെങ്കിൽ ഈ അവസ്ഥയിൽ അവിടെ വന്നു നിൽക്കാനും പറ്റില്ല….



ഞാൻ : അതൊന്നും സാരല്ല്യാ ദാസേട്ട… ആരോഗ്യം ശ്രദ്ധിക്കൂ…. ഇവിടത്തെ കാര്യങ്ങൾ nഞാൻ ഏറ്റൂ…. പേടിക്കണ്ട കേട്ടോ…



ദാസേട്ടൻ : ആ ശരി മോനെ…



അങ്ങനെ ആ കാര്യം തീരുമാനമാക്കിയാണ് ഇപ്പൊ ഇവിടെ വരെ എത്തിയത്….ടീച്ചറെ പിക്ക് അപ്പ്‌ ചെയ്യാൻ ആണ് ഞാൻ ഇപ്പൊ പോകുന്നത്….ഉച്ചക്ക് വിളിച്ചപ്പോൾ ട്രെയിൻ കറക്റ്റ് ടൈം ആണെന്നാ ടീച്ചർ പറഞ്ഞത്…. അമ്മയുടെ വിളി 2 വട്ടം വന്നു എത്തിയോ എന്ന് ചോദിച്.



ഞാൻ സ്റ്റേഷൻ എത്തുമ്പോഴേക്കും ട്രെയിൻ വന്നു കിടപ്പുണ്ടായിരുന്നു. ടീച്ചറുടെ വാട്സ്ആപ് മെസ്സേജിൽ കണ്ട ബോഗിയുടെ അടുത്തേക്ക് എത്തിയപ്പോ അത് കാലിയായിരുന്നു.

ഞാൻ ഫോണെടുത്തു ടീച്ചറെ വിളിച്ചപ്പോൾ ഫോൺ ഓഫും…



ഞാൻ : ദൈവമേ ഈ ടീച്ചർ എവിടെ പോയി



ചുറ്റും കണ്ണോടിച്ചപ്പോൾ പരിചിതമായ ആരെയും കാണാൻ സാധിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ഞാൻ കുറച്ചു നടന്നു നോക്കി..അപ്പോഴായിരുന്നു പിന്നിൽ നിന്നൊരു വിളി വന്നത്…..



അഖിൽ…………





ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
—————————————-



ആദ്യ ഭാഗത്തിൽ അത്ര രസമുള്ളതൊന്നും ഇല്ല. ഇതൊരു ഇൻട്രോ മാത്രമാണ്… എന്നാലും നിങ്ങളുടെ അഭിപ്രായം മാനിച്ചാണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നത്.



നിങ്ങളുടെ ഇഷ്ടപ്രകാരം അടുത്ത ഭാഗം വരും……



നന്ദി…





ആശാൻ കുമാരൻ