അഭി വീണ്ടും ആ ചാറ്റ് എല്ലാം ഒന്നുകൂടി ആദ്യം മുതൽ അവസാനം വരെ വായിച്ചതിനു ശേഷം ഒരു സങ്കടത്തോടെ അത് ക്ലിയർ ചെയ്ത് ഉറങ്ങാൻ ആയി കിടന്നു…
തുടർന്ന് വായിക്കുക…
ശ്യാമ പെട്ടെന്ന് തന്നെ അഭിയുമായി നടന്ന ചാറ്റുകളും കോൾ ഹിസ്റ്ററിയും എല്ലാം ക്ളിയർ ചെയ്ത് ഫേസ്ബുക്കിലൂടെ വെറുതെ സ്ക്രോൾ ചെയ്ത് കൊണ്ടിരുന്നു…അപ്പോഴേക്കും പ്രദീപ് മുറിയിലേക്ക് കയറി വന്നു…
“ആഹാ ഉറങ്ങിയില്ലേ” എന്ന പ്രദീപിൻ്റെ ചോദ്യത്തിന് മറുപടിയായി “ഇല്ലാ കിടക്കാൻ പോവുകയായിരുന്നു” എന്ന് ശ്യാമ പറഞ്ഞു…
പ്രദീപ് ശ്യാമയെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം ഇട്ടിരുന്ന ബനിയൻ ഊരി ഹാങ്കറിൽ തൂക്കിയിട്ടിട്ട് ലൈറ്റ് ഓഫ് ചെയ്തു കട്ടിലിലേക്ക് കയറി കിടന്നു…
ശ്യാമ അവളുടെ ഫോൺ ഓഫ് ചെയ്ത് അത് തൊട്ടടുത്തുള്ള ടേബിളിലേക്ക് എടുത്ത് വെച്ചതിനു ശേഷം പ്രദീപിന് പുറം തിരിഞ്ഞ് ഓരോന്ന് ആലോചിച്ചുകൊണ്ട് കിടന്നു…
“അഭിക്ക് തന്നോട് തോന്നിയ വികാരങ്ങൾ അറിയാതെ എങ്കിലും ഇടക്ക് എപ്പോഴൊക്കെയോ തനിക്കും തിരിച്ച് അവനോട് തോന്നിയിട്ടില്ലേ”…”അഭി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ശരിക്കും അതൊക്കെ മനസ്സ് കൊണ്ട് താനും ആഗ്രഹിച്ചിരുന്നില്ലേ”…”അഭിയുടെ ഓരോ സ്പർശനവും തൻ്റെ ഉള്ളിൽ പ്രകമ്പനം കൊള്ളിച്ചിരുന്നു അതൊക്കെ താൻ നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു”…”എന്നിട്ടും ഞാൻ അവനോട് അങ്ങനെ ഒന്നും വേണ്ടാ എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്”…”ഇനി തനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് അഭിയോട് പറഞ്ഞാലും അതിനു ഫലം ഉണ്ടാകുമോ”…തുടങ്ങിയ ഒരുപിടി ചോദ്യങ്ങൾ ശ്യാമ അവളോട് തന്നെ മനസ്സിൽ ചോദിച്ചുകൊണ്ടിരുന്നു…
പെട്ടെന്ന് അവളുടെ തോളിലേക്ക് ഒരു കരസ്‌പർശം ഏറ്റത് അവൾ അറിഞ്ഞു…അവൾ അനങ്ങാതെ അങ്ങനെ തന്നെ കിടന്നു…
“ഉറങ്ങിയോ” എന്ന പ്രദീപിൻ്റെ ചോദ്യം അവളുടെ കാതുകളിൽ എത്തി…അവൾ “ഇല്ല” എന്ന് പറഞ്ഞപ്പോഴേക്കും പ്രദീപ് അവളെ തിരിച്ച് അവൻ്റെ നേർക്ക് കിടത്തിയിരുന്നു…അവൻ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവളുടെ മുലകളെ ടോപ്പിന് പുറത്തുകൂടി പിടിച്ച് ഉടച്ചുകൊണ്ടിരുന്നു….
വല്ലപ്പോഴും ആണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെങ്കിലും പക്ഷേ ആ നിമിഷം ശ്യാമ അതൊട്ടും ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല…എങ്കിലും അവൾക്ക് മറുത്ത് ഒരു വാക്ക് പറയാൻ പറ്റുന്നതിലും മുന്നേ തന്നെ പ്രദീപ് അവളുടെ പാൻ്റിൻ്റെ ഇലാസ്റ്റിക്കിൽ വലിച്ച് അത് താഴേക്ക് ഊരാൻ ആരംഭിച്ചിരുന്നു…ഞൊടിയിടയിൽ തന്നെ അവൻ അവളുടെ പാൻ്റിയും വലിച്ചൂരി അവൻ്റെ കുണ്ണ അവളുടെ പൂറിലേക്ക് തള്ളി കയറ്റാൻ തുടങ്ങി…
കഴിഞ്ഞ കുറേ മാസങ്ങളായി ഇങ്ങനെ തന്നെയാണ് നടക്കുന്നതെങ്കിലും ശ്യാമ ഒരു പരിധി വരെ അതൊക്കെ ആസ്വദിക്കാൻ ശ്രമിക്കുന്നെങ്കിലും ഉണ്ടായിരുന്നു…എന്നാൽ ഇപ്പോ ഈ നിമിഷത്തെ അവൾക്ക് അവളുടെ ജീവിതത്തിലെ ഏറ്റവും വെറുക്കുന്ന ഒരു മുഹൂർത്തം ആയി തോന്നിപ്പോയി…
ആ കിടപ്പിലും അവളുടെ മനസ്സിൽ മുഴുവൻ അഭി പറഞ്ഞ കാര്യങ്ങളും അഭിയോടൊപ്പം ഇതുവരെ ഉണ്ടായ കാര്യങ്ങളും ആയിരുന്നു…ഇപ്പോൾ തനിക്ക് എല്ലാമെല്ലാം ആയ അഭി ആയിരുന്നു പ്രദീപിൻ്റെ സ്ഥാനത്ത് എന്ന് അവൾ ആഗ്രഹിച്ചുപോയി…അഭിയേക്കുറിച്ച് ഓർത്തപ്പൊഴേക്കും ആ വേദനയിലും വെറുപ്പിലും പോലും അവൾ അറിയാതെ തന്നെ അവളുടെ കൈകൾ പ്രദീപിൻ്റെ തലയിൽ ചുറ്റിപ്പിടിച്ചു…ശ്യാമ കണ്ണുകൾ അടച്ച് അഭിയേയും മനസ്സിൽ ഓർത്ത് അനങ്ങാതെ കിടന്നു…
വളരെ പെട്ടെന്ന് തന്നെ തൻ്റെ കുണ്ണപ്പാൽ മുഴുവൻ ശ്യാമയുടെ ഉള്ളിൽ കളഞ്ഞതിന് ശേഷം പ്രദീപ് തിരിഞ്ഞു കിടന്നു ഉറങ്ങിയതും നോക്കി ശ്യാമ അവളുടെ കണ്ണുകളിൽ ഈറൻ അണിയിച്ചുകൊണ്ട് ബാത്റൂമിലെക്ക് നടന്നു…
അവൾ എല്ലാം കഴുകി വൃത്തി ആക്കിയതിന് ശേഷം ബാത്റൂമിലെ കണ്ണാടിയിൽ നോക്കി അൽപ്പ നേരം എന്തൊക്കെയോ ആലോചിച്ച് നിന്നു…
മറ്റൊരു രീതിയിലും ഉള്ള ബന്ധം വേണ്ടാ എന്ന് അഭിയോട് പറഞ്ഞ ആ നിമിഷത്തെ ഓർത്ത് അവൾ പശ്ചാത്തപിച്ചു…എല്ലാ രീതിയിലും ആഭിക്ക് സ്വന്തം ആകണമെന്ന ആഗ്രഹം അവളിൽ ഉടലെടുത്തു…പക്ഷേ തനിക്ക് ആ ഒരു ആഗ്രഹവും പറഞ്ഞു കൊണ്ട് അവൻ്റെ അടുത്തേക്ക് പോകുവാൻ ഉള്ള ധൈര്യവും ഇല്ലാ എന്നാൽ അഭി ഇനി അങ്ങനെ ഒരു ആഗ്രഹവുമായി തൻ്റെ അടുക്കലേക്ക് വരുമോ എന്നും ഉറപ്പില്ലാ…പലതും ആലോചിച്ച് ഒടുവിൽ മുഖം കഴുകി അവൾ പുറത്തിറങ്ങി മുറിയിലേക്ക് നടന്നു…
അഭിയേക്കൊണ്ട് തന്നെ എങ്ങനേയും മുൻകൈ എടുപ്പിക്കാൻ ശ്രമിക്കണം എന്ന് ആലോചിച്ച് ഉറങ്ങാനായി കിടക്കുമ്പോൾ അവൾ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിരുന്നു…
പിറ്റേ ദിവസം ഏകദേശം 11 മണിയോടെ ആണ് അഭി എഴുന്നേൽക്കുന്നത്…അവൻ മറ്റു കാര്യങ്ങൾ എല്ലാം കഴിഞ്ഞ് താഴേക്ക് കഴിക്കാൻ ചെന്നു…
അഭിയുടെ വരവു കണ്ട അമ്മ അവനോട് “കഴിക്കാൻ ഉള്ളത് മേശപ്പുറത്ത് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിച്ചോ” എന്നും പറഞ്ഞുകൊണ്ട് അടുക്കള ഭാഗത്തേക്ക് പോയി…
അഭി കഴിച്ച് കഴിഞ്ഞ് പാത്രവും എടുത്ത് കഴുകാനായി അടുക്കളയിലേക്ക് ചെന്നു…പാത്രം കഴുകി അവിടെ വെച്ച ശേഷം വെള്ളം എടുത്ത് വായ കുളുക്കുഴിഞ്ഞുകൊണ്ട് തുപ്പാനായി അടുക്കള വാതിലിലൂടെ വെളിയിൽ ഇറങ്ങിയപ്പോഴാണ് അവൻ ആ കാഴ്ച കാണുന്നത്…
പറമ്പിലെ പ്ലാവിൽ നിന്നും ചക്ക ഇടാൻ ഉള്ള പരിശ്രമത്തിൽ ആണ് അമ്മ…കൂടെ ശ്യാമേച്ചിയും…
വെള്ളം കുളുക്കുഴിഞ്ഞ് തുപ്പുന്ന ശബ്ദം കേട്ട് അവർ തിരിഞ്ഞു…അഭി പെട്ടെന്ന് അകത്തേക്ക് ഓടാൻ തുടങ്ങിയെങ്കിലും “ടാ ടാ ഇങ്ങ് വന്നേ” എന്നും പറഞ്ഞുകൊണ്ട് അവൻ്റെ അമ്മ അവനെ പുറത്ത് നിന്നും വിളിച്ചു…
അഭി മടിച്ച് മടിച്ച് പറമ്പിലേക്ക് ഇറങ്ങി ചെന്നു…
“നേരത്തെ ആണല്ലോ കഴിപ്പ്” എന്ന ശ്യാമേച്ചിയുടെ പരിഹാസത്തിന് മറുപടി എന്നോണം ഒരു പുഞ്ചിരി മാത്രം ആണ് അഭി തിരിച്ച് നൽകിയത്…
“ടാ ഇതൊന്നു ഇട്ടു തന്നെ ഞങ്ങൾ നോക്കിയിട്ട് പറ്റുന്നില്ല” എന്നും പറഞ്ഞുകൊണ്ട് അവൻ്റെ അമ്മ കയ്യിലിരുന്ന തോട്ടി അവനു നേരെ നീട്ടി… അഭി അത് വാങ്ങി രണ്ട് വെട്ടിന് വലിയൊരു ചക്ക താഴേക്കിട്ടു…
“എടാ മിടുക്കാ” എന്ന് പറഞ്ഞ് ശ്യാമ അവൻ്റെ തോളിൽ തട്ടിയെങ്കിലും അതിനും ഒരു പുഞ്ചിരി മാത്രം നൽകിയതല്ലാതെ അഭി ഒന്നും പറഞ്ഞില്ലാ…
അവൻ കൈയിൽ ഉണ്ടായിരുന്ന തോട്ടി വീണ്ടും അമ്മയുടെ നേരെ നീട്ടിയിട്ട് തറയിൽ വീണ ചക്കയും എടുത്ത് അടുക്കള ഭാഗത്തേക്ക് നടന്നു…അവൻ്റെ പുറകേ തോട്ടി പിടിച്ചുകൊണ്ട് അമ്മയും അഭി തന്നെ മൈൻഡ് ചെയ്യാത്തതും ആലോചിച്ച് സങ്കടപ്പെട്ടുകൊണ്ട് ശ്യാമയും നടന്നു…
അഭിയുടെ ആ പെരുമാറ്റത്തിന് കാരണം ദേഷ്യമാണോ, സങ്കടമാണോ, നാണക്കേടാണോ എന്നൊന്നും ശ്യാമക്കു മനസ്സിലായില്ല…ഒരുപക്ഷേ എല്ലാം അവൻ മറക്കാൻ ശ്രമിക്കുക ആയിരിക്കും എന്ന് അവൾ വിചാരിച്ചു…
അഭി ചക്ക എടുത്ത് അടക്കളയിലേക്ക് കയറാൻ തുടങ്ങിയപ്പോ “അകത്തോട്ടു കൊണ്ടുപോകണ്ടാ നീ അത് ഇവിടെ പുറത്ത് വെച്ചോ” എന്ന് പറഞ്ഞു…അഭി ചക്ക അമ്മ പറഞ്ഞ സ്ഥലത്ത് വെച്ചു…അതിനു ശേഷം അകത്തു നിന്നും വെട്ടുകത്തി എടുത്തുകൊണ്ട് വരാൻ പറഞ്ഞതനുസരിച്ച് അവൻ പോയി വെട്ടുകത്തിയുമായി വന്നു…അമ്മ അവൻ്റെ കൈയിൽ നിന്നും അത് വാങ്ങാനായി തുടങ്ങിയപ്പോൾ “ഇത്രയും ചെയ്തെങ്കിൽ പിന്നെ ഞാൻ തന്നെ മുറിച്ചോളാം” എന്ന് പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി ചക്കയുടെ നടു ഭാഗം നോക്കി ആഞ്ഞ് വെട്ടി അത് രണ്ടായി പിളർത്തി…
ഈ സമയം എല്ലാം ശ്യാമ അവനെ നോക്കുന്നുണ്ടായിരുന്നെങ്കിലും അവൻ അത് ശ്രദ്ധിക്കാത്ത പോലെ നിന്നു…
ചക്ക അടർത്തുമ്പോൾ കൈയിൽ അരക്ക് പറ്റാതെയിരിക്കാൻ കൈയിൽ എണ്ണ തേക്കുവനായി എണ്ണ കുപ്പി എടുത്തുകൊണ്ട് വരാൻ അവൻ്റെ അമ്മ അകത്തേക്ക് പോയ തക്കം നോക്കി ശ്യാമ അവൻ്റെ കൈയിൽ പിടിച്ചുകൊണ്ട് “നിനക്ക് എന്താ എന്നെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാത്തത്” എന്ന് അവനോട് ചോദിച്ചു…അഭി “ഒന്നുമില്ല” എന്ന് മറുപടി കൊടുത്തു…
“ഒന്നുമില്ലാഞ്ഞിട്ടാണോ ഇങ്ങനെ…എന്നോട് പിണങ്ങരുതെന്ന് പറഞ്ഞിട്ട് ഇപ്പൊ നീയാണല്ലോ പിണങ്ങി നിൽക്കുന്നത്” എന്നും ശ്യാമ തിരിച്ച് വീണ്ടും അവനോട് ചോദിച്ചു… അപ്പോൾ “എനിക്ക് പിണക്കം ഒന്നും ഇല്ല ചേച്ചിക്ക് തോന്നുന്നതാണെന്ന്” അഭി പറഞ്ഞു…
“ആണോ… ആണോ…” എന്ന് ചോദിച്ചുകൊണ്ട് ശ്യാമ അഭിയുടെ വയറ്റിൽ കൈകൊണ്ട് ഇക്കിളിയാക്കിയപ്പോൾ അത്രയും നേരം ബലം പിടിച്ച് നിന്ന അഭി “അടങ്ങി ഇരിക്ക് ചേച്ചി” എന്നും പറഞ്ഞുകൊണ്ട് പെട്ടെന്ന് പൊട്ടിച്ചിരിച്ചു പോയി…അതുകണ്ട് ശ്യാമ “ഹാ അപ്പോ ചിരി ഒക്കെ വരും” എന്ന് പറഞ്ഞ് അവൻ്റെ കവിളിൽ ഒരു കുത്ത് കൂടി കൊടുത്തു…എന്നിട്ട് “ഇനി ബലം പിടിച്ച് പിണങ്ങി നിക്കരുത് കേട്ടോ” എന്നും കൂടി അവനോട് പറഞ്ഞു…അതിനു മറുപടിയായി അഭി ഒന്നു തലകുലുക്കി…
അപ്പോഴേക്കും എണ്ണ പുരട്ടിയ കൈകളിൽ എണ്ണ കുപ്പിയുമായി അഭിയുടെ അമ്മ പുറത്തേക്ക് വന്നു…
അമ്മയുടെ കൈയിൽ നിന്നും കുപ്പി വാങ്ങി അതിൽ നിന്നും എണ്ണ കൈകളിലേക്ക് ഒഴിച്ച് രണ്ടു കൈയിലും ശ്യാമ നന്നായി പുരട്ടി…അതിനു ശേഷം ശ്യാമ അത് അഭിയുടെ നേരെ നീട്ടി…അഭി എനിക്കെന്തിനാ എന്ന മട്ടിൽ നോക്കി നിൽക്കുന്നത് കണ്ട് “പുരട്ട് ചെറുക്കാ” എന്ന് ശ്യാമ പറഞ്ഞു…
അത് കേട്ട അഭി “എനിക്ക് എന്തിനാ…ഞാൻ പോവാ നിങ്ങള് ഇരുന്ന് ചെയ്തോ” എന്നും പറഞ്ഞ് അകത്തേക്ക് കയറിയതും”നിക്കടാ അവിടെ” എന്ന് അമ്മ ആക്രോശിച്ചതും ഒന്നിച്ചായിരുന്നു…
“അവൻ ഉച്ച ആയപ്പോ എഴുന്നേറ്റു വന്നിട്ട് വീണ്ടും ഓടുന്നു മുകളിലോട്ട്…എന്തേലും മേലനങ്ങി ചെയ്യാൻ പറഞ്ഞാൽ അത് മാത്രം വയ്യ…എൻജിനീയറിങ് കഴിഞ്ഞതിൻ്റെ ക്ഷീണം ആണെന്ന്…മതി നീ ക്ഷീണം മാറ്റിയത്…ഇതൊന്നു ചെയ്യാൻ സഹായിച്ചെ അവിടിരുന്ന്…നീ കൂടെ ഇരുന്നാൽ പെട്ടെന്ന് തീർക്കാം…” ഇത്രയും അമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തത് കേട്ടതും അഭി കയറിയ പോലെ തന്നെ തിരിച്ചിറങ്ങി ശ്യാമയുടെ കൈയിൽ നിന്നും എണ്ണക്കുപ്പി വാങ്ങി അതിൽ നിന്നും എണ്ണ ഒഴിച്ച് കൈകളിൽ പുരട്ടി അവിടെ ഇരുന്ന് ചക്ക പടലകളായി തിരിക്കാൻ തുടങ്ങി…
ഇത് കണ്ട ശ്യാമ ചിരി അടക്കിപ്പിടിച്ചുകൊണ്ട് അവൻ്റെ ഒപ്പം ഇരുന്ന് അവനെ സഹായിച്ചു…ഇടക്ക് ഒളികണ്ണിട്ടുകൊണ്ട് “സമാധാനമായോ കേട്ടപ്പോ” എന്നും അവനോട് ചോദിച്ചു…അതിനു മുഖം കനപ്പിച്ച് “പോ” എന്നൊരു ആംഗ്യം മാത്രം ആയിരുന്നു അവൻ്റെ മറുപടി…
പെട്ടെന്ന് തന്നെ ചക്ക മുഴുവൻ ഓരോ പടലകളായി തിരിച്ച ശേഷം ഓരോരുത്തരും ഓരോന്ന് എടുത്ത് ചുള അടർത്താൻ തുടങ്ങി…അഭിയുടെ അമ്മ രണ്ടു പടലകളുമായി അടുക്കള വാതിലിനു സൈഡിലായി ഇട്ടിരിക്കുന്ന അരിപ്പെട്ടിയുടെ മുകളിലായി സ്ഥാനം പിടിച്ചു…ശ്യാമ ആകട്ടെ അടുക്കള പടിയിലും, അഭി ശ്യാമക്ക് എതിർവശം ആയി ഒരു പലക എടുത്തിട്ടുകൊണ്ട് അതിലും ആണ് ഇരിക്കുന്നത്…
ശ്യാമ അഭിയെ ഇടക്കിടക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കിലും അഭി മുഴുവൻ ശ്രദ്ധയും ചെയ്യുന്ന പ്രവർത്തിയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്…ഒരു നോട്ടം കൊണ്ടുപോലും ഇനി അവൻ്റെ ശ്യാമേച്ചിയെ വേദനിപ്പിക്കരുത് എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്…എന്നാൽ ഒന്നു ശ്രദ്ധിക്കടാ എന്നെ എന്നും മനസ്സിൽ പറഞ്ഞുകൊണ്ടാണ് അവൻ്റെ ശ്യാമേച്ചി ഇരിക്കുന്നതെന്നുണ്ടോ അവൻ അറിയുന്നൂ…
ശ്യാമ അവൻ്റെ ശ്രദ്ധ പിടിച്ചു പറ്റാൻ എന്ന പോലെ ഇടക്ക് ഇടക്ക് ഓരോ ചക്കക്കുരു അവൻ്റെ നേർക്ക് എറിയാൻ തുടങ്ങി…ഒടുവിൽ ഒരെണ്ണം അവൻ്റെ കാൽമുട്ടിൽ വന്നു കൊണ്ടപ്പോൾ അവൻ മുഖം ഉയർത്തി “എന്തിൻ്റെ കേടാ” എന്ന് ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു…ശ്യാമ അൽപ്പം സങ്കടം അഭിനയിച്ച് “എൻ്റെ കുട്ടന് നൊന്തോടാ” എന്ന് കളിയാക്കി അഭിയോട് ചോദിച്ചു…അഭി “നൊന്തെങ്കിൽ?” എന്ന് തിരിച്ച് ചോദിച്ചപ്പോ ശ്യാമ “തിരുമ്മി തരണോ?” എന്ന് മറുപടി കൊടുത്തു…അഭി “അയ്യോ ഇനിയും സഹായിക്കല്ലേ” എന്ന് പറഞ്ഞത് കേട്ട് ശ്യാമ കൈ പൊത്തി ചിരി അടക്കാൻ ശ്രമിച്ചു…
അഭി ആദ്യത്തെ പടലയിൽ നിന്നും ചക്ക ചുളകളായി മുഴുവൻ മാറ്റിയ ശേഷം രണ്ടാമത്തെ എടുക്കാൻ തുടങ്ങിയത് കണ്ട ശ്യാമ “ആഹാ ഇത്രപെട്ടെന്ന് തീർത്തോ ഒരെണ്ണം” എന്ന് അഭിയോട് ചോദിച്ചത് കേട്ട അഭിയുടെ അമ്മ “കണ്ടോ ആർക്കാ എൻ്റെ മോന് പണിയെടുക്കാൻ വയ്യാ എന്ന് പറഞ്ഞത്…മിടുക്കനാ കേട്ടോ…പെട്ടെന്ന് ബാക്കി കൂടെ ചെയ്തിട്ട് വേഗം പോയി കിടന്നോ അമ്മേടെ മോൻ” എന്ന് അകത്തു നിന്നും വിളിച്ചു പറഞ്ഞത് കേട്ട് ശ്യാമ ഉറക്കെ പൊട്ടി ചിരിച്ചു പോയി…എന്നാൽ അഭിക്ക് അത് ഒരു അവാർഡ് കിട്ടിയതിനു തുല്യമായിരുന്നു…അഭിക്ക് മാത്രം അല്ലാ ഏതൊരു മകനും സ്വന്തം അമ്മമാരുടെ വായിൽ നിന്നും കേൾക്കുന്ന നല്ല വാക്കുകൾ അഭിമാനം തരുന്നതാണല്ലോ…അത് തമാശക്കാണെങ്കിൽ പോലും…
അതിൻ്റെ ഒരു ഉത്സാഹത്തിൽ അഭി കുറച്ചുകൂടി വേഗത്തിൽ അവൻ്റെ ജോലിയിൽ മുഴുകി…എന്നാൽ ശ്യാമയാവട്ടെ എങ്ങനെ അഭിയുടെ ശ്രദ്ധ പിടിച്ച് പറ്റാം എന്ന് ആലോചിച്ച് കൊണ്ടേ ഇരുന്നു ഓരോ ചുള അടർത്തി മാറ്റുന്നതിനിടയിലും…ചക്കക്കുരു എറിഞ്ഞാൽ ഇനി ചിലപ്പോ അഭി ദേഷ്യപ്പെട്ടേക്കാം എന്ന് കരുതി അവൾ അതിനു മുതിർന്നില്ല…ഒടുവിൽ ശ്യാമ അവളുടെ ശരീരം തന്നെ ഇനി രക്ഷ എന്ന് മനസ്സിൽ തീരുമാനിച്ചു…
ശ്യാമ പതിയെ അവളുടെ കാലുകൾ നിവർത്തി മുന്നിലേക്ക് നീട്ടി അഭിയുടെ കാലുകൾക്ക് ഇരുവശങ്ങളിലുമായി വെച്ചുകൊണ്ട് ജോലി തുടർന്നു…തൻ്റെ മുന്നിലേക്ക് തെളിഞ്ഞു വന്ന ആ കാലുകളിലേക്ക് സ്വാഭാവികമായും അഭിയുടെ ശ്രദ്ധ പോയി…മുമ്പൊരിക്കൽ പറഞ്ഞത് പോലെ രോമം ഒട്ടും ഇല്ലാത്ത, സ്വർണ കൊലുസ്സുകൾ അണിഞ്ഞ ശ്യാമയുടെ ആ കാലുകൾ അവൻ്റെ കണ്ണുകളെ ആകർഷിച്ചു എന്നുവേണം പറയാൻ…
അവൻ അവളറിയാതെയെന്ന പോലെ അവളുടെ ആ കാലുകളുടെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി…
വിരലുകളിലെ കറുത്ത നൈൽ പോളിഷ് ആ കാലുകൾക്ക് കൂടുതൽ സൗന്ദര്യം നൽകുന്ന പോലെ അവനു തോന്നി…മുകളിലേക്ക് കണ്ണോടിക്കുമ്പോൾ ആ സ്വർണ പാദസരം അവളുടെ കാലുകളെ പിണഞ്ഞു കിടക്കുന്നത് കണ്ട് ആ പാദസരത്തിനോടൊപ്പം തന്നെ അവൻ്റെ കണ്ണുകളും തിളങ്ങി…അവൻ വീണ്ടും മുകളിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ടിരുന്നു…മുട്ടിനു താഴെ വരെയുള്ള ശ്യാമയുടെ നഗ്നമായ കാലുകൾ കണ്ട് അവൻ മതി മറന്നിരുന്നു…
അപ്പോഴാണ് ശ്യാമ പതിവില്ലാതെ നൈറ്റി ആണ് ഇട്ടിരിക്കുന്നത് എന്ന കാര്യം അഭി മനസ്സിലാക്കുന്നത്…ശ്യാമയെ ചുരിദാറിലും, ട്രാക്ക് സ്യൂട്ടിലും, സാരിയിലും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും നൈറ്റിയിൽ അഭി ആദ്യമായിട്ടായിരുന്നു കാണുന്നത്…
അവ ശ്യാമയുടെ മുട്ടിനു താഴെയായി കിടക്കുന്നു…അവൻ അവിടെ നിന്നും മുകളിലേക്ക് വീണ്ടും കണ്ണുകൾ കൊണ്ടുപോയപ്പോൾ ഇറക്കമുള്ള ആ നൈറ്റിയുടെ കഴുത്തിൻ്റെ വിടവിലൂടെ അവനു അവൻ്റെ ചേച്ചിയുടെ മുലയുടെ വെട്ട് കാണാൻ പറ്റുന്നുണ്ടായിരുന്നു…ഒപ്പം അവൾ ധരിച്ചിരുന്ന കറുത്ത ബ്രായുടെ വള്ളി അവളുടെ ഇടത്തേ തോളിൻ്റെ പുറത്ത് കൂടെ എത്തിനോക്കുന്നതും അഭി കണ്ടൂ…
തൻ്റെ ശരീരം അഭി അവൻ്റെ കണ്ണുകളാൽ കൊത്തി വലിക്കുന്നത് ഒളികണ്ണിട്ട് കണ്ടുകൊണ്ട് അതെല്ലാം ആസ്വദിച്ച് ശ്യാമ ഒരു ഭാവ വത്യാസവും ഇല്ലാതെ ഇതൊന്നും താൻ അറിയുന്നില്ല എന്ന രീതിയിൽ ചെയ്യുന്ന ജോലിയിൽ മുഴുകി ഇരുന്നു…
അതിനിടയിൽ ശ്യാമ അവളുടെ ആദ്യത്തെ ചക്കയുടെ പടല മുഴുവൻ ചുളകളാക്കി മാറ്റി അടുത്തത് എടുക്കുവനായി കുനിഞ്ഞതും അവളുടെ നൈറ്റിയുടെ അകത്തു നിന്നും ആ മുഴുത്ത മുലകൾ ഏകദേശം പകുതിയോളം പുറത്തേക്ക് ചാടിയതും നോക്കി അഭി വായിൽ വെള്ളം ഇറക്കി ഇരുന്നു…
ശേഷം ശ്യാമ അടുത്ത പടല ചക്കയും എടുത്തുകൊണ്ട് ഒരു പടി കൂടെ മുകളിൽ കയറി ഇരുന്നു…ആ കാലുകളുടെ ദർശനം നഷ്ടമായല്ലോ എന്നോർത്ത് അഭി നിരാശനായി ഇരുന്നുകൊണ്ട് വീണ്ടും ജോലിയിൽ മുഴുകി…
എന്നാൽ അതിലും കൂടുതൽ എന്തെങ്കിലും അഭിക്ക് കൊടുക്കാൻ വേണ്ടി ആണ് തൻ്റെ ശ്യാമേച്ചി അങ്ങനെ ചെയ്തതെന്ന് അവനു മനസ്സിലായില്ല…
ഏകദേശം 30 മിനിറ്റോളം കഴിഞ്ഞ ശേഷം ശ്യാമ “വെയില് കൂടിയല്ലോടാ…നിനക്ക് ചൂടെടുക്കുന്നില്ലേ” എന്ന് അഭിയോട് ചോദിച്ചിട്ട് “എന്തൊരു ഉഷ്ണം…വിയർത്തു കുളിച്ചു” എന്നും സ്വയമേ തന്നെ പറഞ്ഞുകൊണ്ട് ശ്യാമ അവളുടെ നൈറ്റിയുടെ തുമ്പ് പിടിച്ച് പോക്കിക്കൊണ്ട് അവളുടെ മുഖം തുടക്കാൻ ആരംഭിച്ചു…
എന്നാൽ ശ്യാമയുടെ ആ പ്രവർത്തിയിൽ അഭിയുടെ കുണ്ണ ചാടി എഴുന്നേൽക്കുക ആണ് ഉണ്ടായത്…പടിയിൽ മുട്ട് മടക്കി കാലുകൾ വിടർത്തി ഇരിക്കുന്ന ശ്യാമയുടെ കാലുകൾക്കിടയിലൂടെ അവന് അവളുടെ പാൻ്റി വരെ വ്യക്തമായി കാണാം…ഇതുവരെ രണ്ട് അവസരങ്ങളിലും റോസ് കളർ പാൻ്റി ആയിരുന്നെങ്കിൽ ഇപ്പോൾ ശ്യാമ ഇട്ടിരിക്കുന്നത് കടും നീല കളർ പാൻ്റി ആണ്…അവളുടെ വെളുത്ത് തുടുത്ത തുടകൾ അവയുടെ മാർദ്ദവം എല്ലാം അവൻ കൺകുളിർക്കെ കണ്ട് ആസ്വദിച്ചു…അവന് ഓടിച്ചെന്ന് ആ കാലുകൾക്കിടയിലൂടെ തല കയറ്റി തുടകളിൽ പിടിച്ച് ആ പാൻ്റിയിൽ മുഖം അമർത്താൻ ആഗ്രഹം തോന്നി…എത്ര നേരം ചേച്ചി അങ്ങനെ ഇരുന്നു എന്ന് അവന് അറിയില്ലാ…
ഒടുവിൽ മുഖത്തെ വിയർപ്പെല്ലാം തുടച്ചുകൊണ്ട് നൈറ്റി തിരികെ പിടിച്ച് താഴ്ത്തി ഇടുമ്പോൾ “എല്ലാം നീ നല്ലപോലെ കൺകുളിർക്കെ കണ്ടില്ലേടാ മോനേ” എന്ന് മനസ്സിൽ ഓർത്ത് ചെറിയൊരു പുഞ്ചിരി മുഖത്ത് വിടർത്തികൊണ്ട് ശ്യാമ അഭിയുടെ ഞെട്ടിത്തരിച്ചുള്ള ഇരുപ്പ് കണ്ട് ചിരി അടക്കി പിടിച്ചിരുന്നു…
“വെയിലാണെങ്കിൽ നിങ്ങള് അകത്തോട്ടു കയറി ഇരുന്ന് ചെയ്യ് ഇനി” എന്ന് അഭിയുടെ അമ്മ പറഞ്ഞത് കേട്ട് ഇത് “കഴിയാറായി ചേച്ചി ഇപ്പൊ തീരും” എന്ന് ശ്യാമ മറുപടി പറഞ്ഞു…തുടർന്ന് അഞ്ചു മിനുട്ട് കൊണ്ടുതന്നെ ചക്ക എല്ലാം ചുളകളാക്കി അവർ രണ്ടുപേരും അകത്തേക്ക് കയറി…
അഭി അവൻ്റെ കുലച്ചു നിൽക്കുന്ന കുണ്ണ ആരേലും ശ്രദ്ധിക്കുന്നതിന് മുന്നേ തന്നെ പെട്ടെന്ന് അവൻ്റെ കയ്യിൽ ഉണ്ടായിരുന്ന ചുളകൾ അരിപ്പെട്ടിയുടെ മുകളിൽ വെച്ചിട്ട് ഉടനെ തന്നെ അകത്തേക്ക് ഓടി അവൻ്റെ മുറിയിലേക്ക് പോയി…
അത് കണ്ട് ശ്യാമക്ക് കാര്യം മനസ്സിലായെങ്കിലും “പെട്ടെന്ന് ജോലി തീർത്തത്തിൻ്റെ സന്തോഷം ആണെന്ന് തോന്നുന്നു” എന്ന് പറഞ്ഞു കൊണ്ട് അഭിയുടെ അമ്മയെ ബാക്കി ഉണ്ടായിരുന്നത് കൂടി ചുളകളാക്കാൻ സഹായിക്കാനായി അവൾ അവിടെ ഇരുന്നു…
അഭി നേരെ പോയി കണ്ട കാഴ്ചയെല്ലാം മനസ്സിൽ ഒന്നുകൂടി ആവാഹിച്ച് ചേച്ചിയെ ഓർത്ത് നല്ലൊരു വാണം വിട്ട് കുളിച്ചിട്ട് പുറത്തിറങ്ങി…അപ്പോഴേക്കും ശ്യാമ പോയിരുന്നു…
ഇങ്ങനെ പതിയെ പതിയെ ഓരോ പ്രലോഭനങ്ങളിലൂടെ ശ്യാമ അവനെ വീണ്ടും അവളിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…എന്നാൽ അഭിക്ക് ഇപ്പോൾ മുൻപത്തെക്കാളും ഭയം ഉണ്ടായിരുന്നതിനാൽ അവൻ കൂടുതലായി ഒന്നും ചെയ്യാനോ ചോദിക്കാനോ മുതിർന്നില്ല…മാത്രമല്ല ഇതൊക്കെ ശ്യാമ മനപ്പൂർവം അഭി മുൻകൈ എടുക്കാൻ വേണ്ടി ചെയ്യുന്നതാണെന്നും അവന് ഒരു അവസരത്തിൽ പോലും മനസ്സിലായില്ല…കാരണം അത്രക്കും വിദഗ്ദം ആയിട്ടായിരുന്നു ശ്യാമ ഓരോ കാഴ്ച്ചാ വിരുന്നുകളും അഭിക്കായി ഒരുക്കിക്കൊണ്ടിരുന്നത്…
എന്നാൽ അപ്പോഴേക്കും അഭി പഴയതു പോലെ തന്നെ ശ്യാമയോട് ചാറ്റ് ചെയ്യാനും തമാശകൾ പറയാനും ഒക്കെ തുടങ്ങിയിരുന്നു…എന്നാൽ ശ്യാമ ആഗ്രഹിക്കുന്ന പോലെ അഭി മറ്റൊരു രീതിയിലും അവരുടെ സംസാരം കൊണ്ടുപോകാൻ ഒരു അവസരം കൊടുത്തില്ല…മനസ്സ് കൊണ്ട് അഭിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ പോലും അവനും ചേച്ചിയുടെ ഭാഗത്ത് നിന്നും അങ്ങനെ എന്തെങ്കിലും ഒരു നീക്കം പ്രതീക്ഷിച്ച് ഇരുന്നു…
രണ്ടാഴ്ചകളൂടെ അങ്ങനെ കടന്നു പോയി…ഒരു ദിവസം അങ്ങനെ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ശ്യാമ ഒരു ബുദ്ധി പയറ്റി നോക്കാൻ ശ്രമിച്ചു…
ശ്യാമ: ടാ…
അഭി: എന്താ ചേച്ചി…
ശ്യാമ: ഞാൻ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടൂ…
അഭി: എന്ത് സ്വപ്നമാ ചേച്ചി…
ശ്യാമ: അത് പറയാൻ എനിക്ക് വയ്യാ…
അഭി: അതെന്താ
ശ്യാമ: അത് അങ്ങനെയാ
അഭി: അതെന്താ കാണാൻ പാടില്ലാത്ത വെല്ല സ്വപ്നവും ആണോ കണ്ടത്…
ശ്യാമ: മം
അഭി: പറ എന്തായാലും കേൾക്കട്ടെ…
ശ്യാമ: വേണ്ടാ…
അഭി: ശെടാ…ചുമ്മാ ഇരുന്ന എന്നോട് പറഞ്ഞ് സസ്പെൻസ് ഇട്ടു തന്നിട്ട് വേണ്ടാന്നോ…എനിക്ക് ഇനി അറിയണം
ശ്യാമ: ഞാനൊന്ന് ആലോചിക്കട്ടെ
അഭി: ആലോചിക്കാൻ ഒന്നുമില്ല പറ
ശ്യാമ: എങ്കിൽ കുറച്ച് കഴിയട്ടെ രാത്രി പറയാം…
അഭി: പറയണം ഇല്ലെങ്കിലാ
ശ്യാമ: മം
അഭി: ശരി…
എന്നാലും എന്തായിരിക്കും ചേച്ചി കണ്ട സ്വപ്നം അതും പറയാൻ ഇത്രക്ക് ബുദ്ധിമുട്ടുള്ളത് എന്ന് ആലോചിച്ച് അഭി കുറച്ച് നേരം ഇരുന്ന ശേഷം അവൻ്റെ കാര്യങ്ങളിലേക്ക് കടന്നു…
രാത്രി ഏകദേശം ഒരു 10 മണി കഴിഞ്ഞപ്പോൾ ശ്യാമയുടെ മെസ്സേജ് വന്നു…
ശ്യാമ: ടാ…ഉറങ്ങിയോ…
അഭി: ഇല്ല ചേച്ചി…
ശ്യാമ: മം
അഭി: പറ
ശ്യാമ: എന്ത്
അഭി: വൈകിട്ട് എന്തോ പറയാമെന്ന് പറഞ്ഞാരുന്നു രാത്രിയിൽ…
ശ്യാമ: മം
അഭി: എന്താ ഒരു സ്വപ്നം പറയാൻ ഇത്ര ബുദ്ധിമുട്ട്…
ശ്യാമ: അത്…സംഭവിക്കാൻ പാടില്ലാത്തതാണ് കണ്ടത് അതുകൊണ്ട്…
അഭി: അത് പറഞ്ഞാൽ അല്ലേ അറിയൂ സംഭവിക്കാൻ ചാൻസ് ഉണ്ടോ ഇല്ലിയൊ എന്ന്…
ശ്യാമ: സംഭവിച്ചാലോ…
അഭി: സംഭവിക്കുവാണേൽ അങ്ങ് സംഭവിക്കട്ടേ അല്ല പിന്നെ…
ശ്യാമ: അയ്യോ വേണ്ടാ…
അഭി: ദേ സ്വപ്നം കണ്ടത് പറഞ്ഞില്ലെങ്കിൽ ആണ് അത് സംഭവിക്കാൻ ചാൻസ് കൂടുതൽ…ആരോടേലും പറഞ്ഞാൽ സംഭവിക്കില്ല…
ശ്യാമ: ആണോ…
അഭി: മം അതേ …പറ അതുകൊണ്ട്…
ശ്യാമ: എനിക്ക് വയ്യ…
അഭി: എന്നാൽ പിന്നെ ഞാൻ പറയാം…ചേച്ചി അതാണോ എന്ന് പറ അല്ല പിന്നേ
ശ്യാമ: മം എങ്കിൽ നീ ചോദിക്ക് ഞാൻ അത് ശരിയാണോ എന്ന് പറയാം…
അഭി: ഞാൻ എൻജിനീയറിങ് പൊട്ടും എന്ന് വല്ലോം ആണോ
ശ്യാമ: അല്ലാ…
അഭി: ഓ അപ്പോ ഞാൻ തട്ടി പോകുന്നത് വല്ലോം ആയിരിക്കും കണ്ടത്
ശ്യാമ: പോടാ അവിടുന്ന്
അഭി: ശെടാ പിന്നെന്തുവാ പറയാൻ പറ്റാത്തത്…ഒരു ക്ലൂ താ…
ശ്യാമ: എന്നെ ബാധിക്കുന്നതാണ്…
അഭി: ഹാ അപ്പോ പിന്നെ എളുപ്പം ആയല്ലോ…ഒന്നു പോയെ ചേച്ചി…
ശ്യാമ:
അഭി: പറയാൻ പറ്റാത്തത് എന്ന് പറഞ്ഞാൽ എന്തേലും വൃത്തികേടാണോ…സെക്സിനെ പറ്റി എന്തെങ്കിലും?
ശ്യാമ: അതേ
അഭി: ഓഹ് മനസ്സിലായി…
ശ്യാമ: എന്ത്?
അഭി: ചേട്ടൻ മറ്റേ പുള്ളിക്കാരിയുമായി പിന്നേം കിടക്കുന്നതോ ചെയ്യുന്നതോ വല്ലോം കണ്ടൂ അല്ലേ…സാരമില്ല പോട്ടേ സ്വപ്നം അല്ലേ അങ്ങനൊന്നും ഇനി നടക്കില്ലാ
ശ്യാമ: ചേട്ടൻ അല്ലാ…
അഭി: പിന്നേ
ശ്യാമ:
അത്രയും ആയപ്പോ അഭിക്ക് എന്തോ പന്തികേടു തോന്നി…അഭി പേടിച്ച് പേടിച്ച് ചേച്ചിയോട് അവൻ്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ചോദിക്കാൻ തന്നെ തീരുമാനിച്ചു…
അഭി: ചേച്ചി ഞാൻ ചോദിക്കാം ഒരു കാര്യം പക്ഷേ ചേച്ചി കണ്ടത് അത് അല്ലെങ്കിൽ എന്നോട് ദേഷ്യപ്പെടരുത്…പിണങ്ങുവേം ചെയ്യരുത്…
ശ്യാമ: മം…
അഭി: ചേച്ചി കണ്ടത് നമ്മള് തമ്മിൽ എന്തേലും ആണോ…
ശ്യാമ: എന്ത്?
അഭി: ഞാൻ ചേച്ചിയെ ചെയ്യുന്നത് വല്ലോം…
ശ്യാമ: എന്ത്!
ശ്യാമ വീണ്ടും വീണ്ടും അവൻ്റെ വായിൽ നിന്ന് കേൾക്കാനായി തന്നെ ചോദിച്ചു കൊണ്ടിരുന്നു…
അഭി: ഞാൻ ചേച്ചിയെ കളിക്കുന്നത് വല്ലോം…അതായത് നമ്മൾ തമ്മിൽ സെക്സ് ചെയ്യുന്നത്
ശ്യാമ: മം…അതേ…
അത് കണ്ടതും അഭിക്ക് എന്താ പറയേണ്ടത് എന്നോ എന്ത് ചെയ്യണമെന്നോ ഒന്നും ഒരു പിടിയും കിട്ടിയില്ല…ഇത്രയൊക്കെ ചേച്ചി തന്നെക്കൊണ്ട് തന്നെ പറയിപ്പിക്കണം എങ്കിൽ അതിൽ എന്തേലും ഒരു കാരണം കാണാതെ ഇരിക്കില്ല എന്ന് അവനു തോന്നി…അവൻ അവൻ്റെ മുഴുവൻ ധൈര്യവും സംഭരിച്ചുകൊണ്ട് ചേച്ചിയോട് അടുത്ത ഒരു ചോദ്യം കൂടെ ചോദിക്കാൻ തയ്യാറായി…
അഭി: ചേച്ചി…
ശ്യാമ: മം…
അഭി: ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ…ഇഷ്ടപ്പെട്ടില്ലെങ്കിൽ മറന്നേക്ക്….
ശ്യാമ: മം…
അഭി: ചേച്ചിക്ക് ആ സ്വപ്നത്തിൽ കണ്ടത് പോലെ ശരിക്കും നടക്കാൻ ആഗ്രഹമുണ്ടോ…
ശ്യാമ ഇത്രയും നേരം ഈ ചോദ്യം അവൻ്റെ വായിൽ നിന്ന് തന്നെ കേൾക്കാനായി ഇരിക്കുകയായിരുന്നു…ഇതിനാണ് ഇത്രയും നാളുകൾ അവൾ പരിശ്രമിച്ചുകൊണ്ടിരുന്നത്…ഇപ്പോൾ ആ സന്ദർഭം വന്നെത്തിയത്തിൽ അവൾ അതിയായി സന്തോഷിച്ചു…ഒട്ടും താമസിയാതെ തന്നെ അവൾ വീണ്ടും അവളുടെ കൈകൾ ഫോണിൻ്റെ കീപാടിലേക്ക് കൊണ്ടുപോയി…
ശ്യാമ: മം…
അഭിക്ക് അവൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല…അവൻ എന്തെല്ലാമോ വികാരങ്ങളാൽ തുള്ളിച്ചാടി…സ്വപ്നമാണോ യാഥാർഥ്യമാണോ നടക്കുന്നതെന്ന് അറിയാൻ അവൻ അവനെ തന്നെ ഒന്നു നുള്ളി നോക്കി…
അഭി: ശരിക്കും…
ശ്യാമ: മം…അതേ എനിക്ക് നിന്നേ വേണമെടാ
അഭി: എനിക്കും ചേച്ചിയെ വേണം ചേച്ചി…
ശ്യാമ: അഭി…മോനേ ഇത് വേറെ ആരും അറിയാൻ പാടില്ല…
അഭി: എനിക്കറിയാം ചേച്ചി …ചേച്ചിയെ പോലെ തന്നെ എനിക്കും പേടിയുണ്ട്…പക്ഷേ ആ പേടിയിലും മുകളിലാണ് ചേച്ചിയോടുള്ള എൻ്റെ സ്നേഹം…ഞാനായിട്ട് എന്തായാലും ഇതൊന്നും ആരോടും പറയില്ല…ചേച്ചിക്ക് എന്നെ വിശ്വസിക്കാം…
ശ്യാമ: വിശ്വാസമാണ് മോനേ എനിക്ക് നിന്നേ…
അഭി: ചേച്ചി…
ശ്യാമ: മം…
അഭി: ചേട്ടൻ അടുത്തുണ്ടോ…
ശ്യാമ: ഇല്ലാ…
അഭി: എവിടാ…
ശ്യാമ: അപ്പുറത്തെ റൂമിൽ…
അഭി: ഞാൻ ഒന്നു വിളിച്ചോട്ടെ…
ശ്യാമ: മം…ഞാൻ അങ്ങോട്ട് വിളിക്കാം…
അഭി: മം
ശ്യാമയുടെ കോൾ വന്നതും ആദ്യത്തെ റിംഗിൽ തന്നെ അഭി അത് എടുത്തു…
രണ്ടു പേരും ഒന്നും പറയാൻ ആകാതെ അങ്ങോട്ടും ഇങ്ങോട്ടും ഫോണിലൂടെ കണ്ണുകൾ തമ്മിൽ നോക്കിയിരുന്നു…രണ്ടു പേരുടേയും ചങ്കിടിപ്പും കൂടി കൂടി വന്നു…ഒടുവിൽ അഭി പതിഞ്ഞ ഒരു ശബ്ദത്തിൽ “ചേച്ചി” എന്ന് വിളിച്ചു…
ശ്യാമ “എന്തോ” എന്ന് വിളി കേട്ടു…അഭി “ഉമ്മ്മാ…” എന്ന് പറഞ്ഞുകൊണ്ട് ചുണ്ടുകൾ ഫോണിൻ്റെ സ്ക്രീനിലേക്ക് അടുപ്പിച്ചു…ശ്യാമയും തിരിച്ച് അവനു അതുപോലെ തന്നെ ഒരു ഉമ്മ കൊടുത്തു…
അഭി: ഫോണിൽ കൂടി പോരാ…
ശ്യാമ: പിന്നേ…
അഭി: നേരിട്ട് വേണം എനിക്ക്…
ശ്യാമ: മം…
അഭി: തരില്ലേ…
ശ്യാമ: തരാം…
അഭി: എവിടെ…
ശ്യാമ: പോടാ…
അഭി: പറ എവിടാ തരുന്നത്…
ശ്യാമ: ഇവിടെ വേണം…
അഭി: ചുണ്ടിൽ…
ശ്യാമ: മം…
അഭി: തരുമോ…
ശ്യാമ: തരാം…
അഭി: ഞാനും തരാം…
ശ്യാമ: എവിടെ…
അഭി അവൻ്റെ കൈ ഫോണിൻ്റെ സ്ക്രീനിലേക്ക് നീട്ടിക്കൊണ്ട് ശ്യാമയുടെ കണ്ണിലും, മൂക്കിലും, കവിളിലും, ചുണ്ടിലും, കഴുത്തിലും, മുലയിലും എല്ലാം ചൂണ്ടി കാണിച്ച് കൊണ്ട് “അവിടെ…അവിടെ…അവിടെയും” എന്ന് പറഞ്ഞത് കേട്ട് ശ്യാമക്ക് അവളെ ഒട്ടും നിയന്ത്രിക്കാൻ പറ്റാത്ത ഒരു ഭാവത്തിലേക്ക് പോയി…
അഭി: എന്താ വേണ്ടേ…
ശ്യാമ: വേണം…
അഭി: എപ്പോ…
ശ്യാമ: എത്രയും പെട്ടെന്ന്…
അഭി: എങ്കിൽ നാളെ തരട്ടെ…
ശ്യാമ: നാളെ ചേട്ടൻ ഇവിടെ ഉണ്ട്…
അഭി: ആണോ…
ശ്യാമ: മം…സാരമില്ല നീ വാ…
അഭി: ശരിക്കും…
ശ്യാമ: മം…
അഭി: വരാം…
ശ്യാമ: ടാ എനിക്ക് എന്തൊക്കെയോ പോലെ തോന്നുന്നു…
അഭി: എനിക്കും…ചേച്ചി?
ശ്യാമ: മം…
അഭി: വെള്ളം വരുന്നുണ്ടോ താഴെ…
ശ്യാമ: മം ഉണ്ട്…
അഭി: നക്കി തരട്ടേ ഞാൻ…
ശ്യാമ: സ്സ്…ടാ…എനിക്ക് വയ്യാ…
അഭി: അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ അപ്പോഴേക്കും വയ്യാതെ ആയോ…
ശ്യാമ: ഹാ……
അഭി: ചേച്ചീ…എന്നെ ഒന്ന് കാണിക്കുമോ…
ശ്യാമ: എന്ത്…
അഭി: ചേച്ചിയുടെ അമ്മിഞ്ഞ…
ശ്യാമ: ഇപ്പോഴോ…
അഭി: മം…
ശ്യാമ: വരുമ്പോ പോരെ…ചേട്ടൻ അപ്പുറത്തുണ്ട്…പെട്ടെന്ന് വല്ലോം കയറി വന്നാൽ…
അഭി: നാളെയും ചേട്ടൻ അവിടെ ഇല്ലേ…പെട്ടെന്ന് കാണിച്ചിട്ട് മാറ്റിക്കോ…എത്ര നാളത്തെ കൊതി ആണെന്നറിയാമോ…
ശ്യാമ: ആണോ?
അഭി: മം…
ശ്യാമ: അത്രക്ക് കൊതിയാ…?
അഭി: ആണ്…കടിച്ച് തിന്നാൻ ഉള്ള കൊതി ഉണ്ട്…
ശ്യാമ: ടാ നീ ഇങ്ങനെ ഒന്നും പറയാതെ…ഹാ…
അഭി: നല്ല പോലെ ഒഴുകുന്നുണ്ടല്ലേ…
ശ്യാമ: മം…
അഭി: മം ഒഴുകിക്കോട്ടെ…കാണിക്കാമോ…
ശ്യാമ: മം…
അതും പറഞ്ഞ് ശ്യാമ പോയി കതക് ചാരിയ ശേഷം തിരികെ വന്ന് ചരിഞ്ഞു കിടന്നതിന് ശേഷം ഇടത്തേ കൈയിൽ ഫോൺ പിടിച്ച് കൊണ്ട് വലത്തേ കൈ അവളുടെ നൈറ്റിയുടെ സിപ് വലിച്ച് താഴ്ത്തി അതിലേക്ക് കടത്തി…അപ്പോഴേക്കും വെളുത്ത ബ്രാകളിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന അവളുടെ ചക്ക മുലകൾ അഭിയുടെ കണ്ണിനു വിരുന്നൊരുക്കി…
അവൾ ഒന്നുകൂടി കതകിൻ്റെ ഭാഗത്തേക്ക് നോക്കിയ ശേഷം പതിയെ അവളുടെ കൈകൾ കൊണ്ട് ബ്രാ പൊക്കി വലത്തേ മുല പുറത്തേക്കെടുത്തു…
അഭി അത് കണ്ട് വായും പൊളിച്ച് ഇരുന്നു പോയി…താൻ ഇത്രയും നാൾ കാണാൻ കൊതിച്ച തൻ്റെ ശ്യാമേച്ചിയുടെ കൊഴുത്ത മുല ഇതാ ഇപ്പൊ അവൻ ഒരു മറയും ഇല്ലാതെ കണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം അവൻ്റെ ശിരകളിൽ ചൂട് പിടിപ്പിച്ചു…അവൻ്റെ കുണ്ണ പൂർണ്ണ വളർച്ചയിൽ എത്തിയിരിക്കുന്നു…
അവൻ അവളോട് മറ്റേ മുലയും കൂടി പുറത്തേക്കെടുക്കാൻ ആവശ്യപ്പെട്ടു…അവൾ അതുകൂടി പുറത്തേക്ക് എടുത്തു…ആ കാഴ്ച അവൻ ഇന്ന് വരെ അവൻ്റെ ജീവിതത്തിൽ കണ്ടിട്ടുള്ള എല്ലാ കാഴ്ചകളെക്കാളും സുന്ദരമാണ് എന്ന് അവനു തോന്നിപ്പോയി…അവയുടെ വലുപ്പം അവനെ കൂടുതൽ ഞെട്ടിച്ചു…വലിയ ആ മുലകളുടെ നടുവിൽ തെറിച്ചു നിൽക്കുന്ന മുലക്കുരുവും അവയ്ക്ക് കൂടുതൽ സൗന്ദര്യം നൽകാൻ എന്ന പോലെ മുലക്കുരുവിൻ്റെ ചുറ്റിനുമുള്ള കറുത്ത ചർമ്മവും…ആ മുലകൾ ഒട്ടും തന്നെ താഴേക്ക് തൂങ്ങാതെ ഉരുണ്ട് ആണ് ഇരിക്കുന്നത്…അഭിക്ക് അത് മുഴുവനോടെ വായിലേക്ക് വയ്ക്കാൻ കൊതിയായി…
അഭി: തിന്നട്ടെ…
ശ്യാമ: തിന്നോ…
അഭി: നാളെ തരാമോ…
ശ്യാമ: നോക്കാം…
അഭി: മം…
ശ്യാമ: മാറ്റിക്കോട്ടെ ഇനി…
അഭി: മം മാറ്റിക്കൊ…
ശ്യാമ: മം…
അഭി: സൈസ് എത്രുണ്ട് ചേച്ചി…
ശ്യാമ: കണ്ടിട്ട് നിനക്ക് എത്ര ഉണ്ടെന്ന് തോന്നുന്നു…
അഭി: 36…
ശ്യാമ: പോടാ അത്രയും ഒന്നുമില്ല…34C ആണ്…
അഭി: പക്ഷേ കണ്ടാൽ നല്ല വലുപ്പം പറയുമല്ലോ…
ശ്യാമ: അതിനു നീ എത്രയെണ്ണം കണ്ടിട്ടുണ്ട് വേറെ
അഭി: അതില്ലാ
ശ്യാമ: 36B മീഡിയം സൈസിൽ വരുന്നതാണ്…36C, 36D ഒക്കെ ലാർജ് കാറ്റഗറിയിൽ ഉള്ളതാ…
അഭി: ചേച്ചിയുടെ അപ്പോ മീഡിയം സൈസിൽ ആണോ വരുന്നത്…
ശ്യാമ: അതേ…
അഭി: മീഡിയം ഇങ്ങനെ ആണേൽ അപ്പോ ലാർജ് ഒക്കെ എങ്ങനെ ആയിരിക്കും…
ശ്യാമ: നീ തന്നെ ഇത് പിടിച്ച് പിടിച്ച് അങ്ങനെ വലുതാക്കി നോക്കിക്കോ…അപ്പോ അറിയാലോ
അഭി: കൊതിപ്പിക്കാതെ ചേച്ചി
ശ്യാമ: നിൻ്റെ എന്തിയേ…
അഭി: എന്ത്
ശ്യാമ: പോ അവിടുന്ന്
അഭി: പറ…
ശ്യാമ: കുന്തം…
അഭി: കുന്തം കാണണോ…
ശ്യാമ: മം…
അഭി “ഒരു മിനിറ്റ്” എന്ന് പറഞ്ഞു കൊണ്ട് അവൻ്റെ ഷോർട്സും ഷഡ്ഡിയും കൂടി താഴേക്ക് വലിച്ചതും വടി പോലെ അവൻ്റെ കുണ്ണ പുറത്തേക്ക് എഴുന്നേറ്റു നിന്നു…അവൻ അവൻ്റെ ഫോണിൻ്റെ ബാക്ക് ക്യാമറ ഓൺ ആക്കി താഴേക്ക് കൊണ്ടുപോയി…ശ്യാമ അത് നോക്കി വെള്ളം ഇറക്കുന്നത് അവനു കാണാം…ഒരു രണ്ടു മിനുട്ട് അതിൽ പിടിച്ച് പുറകിലേക്കും മുന്നിലേക്കും തൊലിച്ചു കാണിച്ചിട്ട് അവൻ ഫോൺ വീണ്ടും ഫ്രണ്ട് ക്യാമറ ഓൺ ആക്കി അവൻ്റെ മുഖത്തിന് നേരെ കൊണ്ടുപോയി…
അഭി: കണ്ടോ…
ശ്യാമ: മം…
അഭി: ഇഷ്ടമായോ…
ശ്യാമ: ഇഷ്ട്ടപ്പെടാതിരിക്കുമോ നിൻ്റെ അല്ലേ…
അഭി: മം…വേണോ…
ശ്യാമ: വേണം…
അഭി: എപ്പോ…
ശ്യാമ: അറിയില്ലാ…
അഭി: എവിടെ വേണം…
ശ്യാമ: പോ എണീച്ച്…
അഭി: നാണം ആയോ…
ശ്യാമ: മം…
അഭി: നാണിക്കണ്ട ഞാൻ മാറ്റി തരാം…
ശ്യാമ: മം…
അഭി: ചേച്ചി ഇന്ന് ഏത് പാൻ്റിയാ ഇട്ടേക്കുന്നെ…
ശ്യാമ: എൻ്റെ ഫേവറിറ്റ്…
അഭി: ഓ റോസ് ആണല്ലേ…
ശ്യാമ: മം…എന്തേ…
അഭി: കാണാൻ തോന്നുന്നു…
ശ്യാമ: പോടാ…
അഭി: കാണിക്ക്…പൊന്നല്ലെ…
ശ്യാമ: മം…ചെക്കൻ്റെ കാര്യം…
ശ്യാമ ഫോണിൻ്റെ ബാക്ക് ക്യാമറ ഓൺ ആക്കിയതിന് ശേഷം അവളുടെ നൈറ്റി പൊക്കി മുകളിലേക്ക് കൊണ്ടു വന്നു…ആ കാഴ്ച്ച തന്നെ അഭിക്ക് കണ്ട് നിയന്ത്രിക്കാൻ ആയില്ലാ…അവൻ അവൻ്റെ കുണ്ണ വീണ്ടും പുറത്തേക്കെടുത്തു…എന്നിട്ട് പതിയെ അതിനെ ഉഴിയാൻ തുടങ്ങി…ശ്യാമ നടുവ് അല്പം ഉയർത്തി പൊങ്ങിയ ശേഷം നൈറ്റി അവളുടെ അരക്ക് മുകളിൽ കൊണ്ട് വച്ചു…അവളുടെ ഫേവറിറ്റ് ആയ റോസ് കളർ പാൻ്റി ഇപ്പൊ അവൻ്റെയും ഫേവറിറ്റ് ആയിരിക്കുന്നു…എന്തൊരു മനോഹാരിത അവ അങ്ങനെ ഇറുകി ചേർന്ന് കിടക്കുന്നത് കാണാൻ…അവൻ മനസ്സിൽ പറഞ്ഞു…
ശ്യാമ അവനോട് “കാണുന്നുണ്ടോ” എന്ന് ചോദിച്ചു…അവൻ “ഉണ്ട്” എന്ന് മറുപടി പറഞ്ഞു…”മാറ്റിക്കോട്ടെ” എന്ന് ചോദിച്ചപ്പോൾ അവൻ “വേണ്ടാ” എന്ന് പറഞ്ഞു…
അവൻ അവളോട് കാലുകൾ കുറച്ച് അകത്താൻ പറഞ്ഞതനുസരിച്ച് ശ്യാമ അവളുടെ കാലുകൾ പതിയെ രണ്ടു വശങ്ങളിലേക്കും അകത്തി…അവൻ അവളോട് ഒരു കൈ എടുത്ത് അതിൻ്റെ പുറത്ത് വെക്കാൻ ആവശ്യപ്പെട്ടു…ശ്യാമ അവളുടെ വലതുകൈയിൽ ഫോൺ പിടിച്ചുകൊണ്ട് ഇടതു കൈ അവളുടെ പാൻറിയുടെ മുകളിൽ വച്ചു…
അഭി: ചേച്ചീ…
ശ്യാമ: മം…
അഭി: ഒരു വിരൽ വെച്ച് പതിയെ അവിടെ ഉരക്കാമോ…
ശ്യാമ: അതൊക്കെ നീ വന്നിട്ട് ചെയ്താ മതി…
അഭി: ഞാൻ എന്തായാലും ചെയ്യും…ഇപ്പൊ എന്തായാലും പറ്റില്ലല്ലോ…ചേച്ചി ഒന്നു ചെയ്യാമോ…
ശ്യാമ: മം…
അഭി: പാൻ്റി ഊരാൻ പറ്റുമോ…
ശ്യാമ: അയ്യോ വേണ്ടെടാ ചേട്ടൻ വല്ലോം കയറി വന്നാൽ പെട്ടെന്ന് ഇടാൻ ബുദ്ധിമുട്ടായിരിക്കും…
അഭി: എങ്കിൽ സൈഡിലേക്ക് വകഞ്ഞു മാറ്റാമോ…
ശ്യാമ: വേണോ…വന്നിട്ട് പോരേ അതൊക്കെ…
അഭി: ഞാൻ കാണിച്ചില്ലേ…പ്ലീസ്…
ശ്യാമ: മം…
ശ്യാമ അവളുടെ ഇടതു കൈയിലെ രണ്ടു വിരലുകൾ ഉപയോഗിച്ച് അവളുടെ പാൻ്റി ഒരു സൈഡിലേക്ക് വകഞ്ഞു മാറ്റി…
ശ്യാമ: കാണാൻ പറ്റുന്നുണ്ടോടാ…
അഭി: ഇല്ല ചേച്ചി…ഫോൺ ഇച്ചിരി കൂടി താഴ്ത്തി പിടിക്കാമോ…
ശ്യാമ: ഇപ്പോഴോ…
അഭി: മം കാണാം…
അഭി അങ്ങനെ ആദ്യമായി അവൻ്റെ ശ്യാമേച്ചിയുടെ പൂറ് കണ്ടൂ…ശ്യാമയുടെ എന്നല്ല ജീവിതത്തിൽ ആദ്യമായി ആണ് അവൻ ഒരു പെണ്ണിൻ്റെ മുലയും പൂറും എല്ലാം വീഡിയോയിലൂടെ അല്ലാതെ കാണുന്നത്…അതിൻ്റെ ഒരു ആവേശം അവൻ്റെ കണ്ണുകളിലും ഉണ്ടായിരുന്നു…അവൻ അതെല്ലാം ശരിക്കും കണ്ട് ആശ്വദിച്ചു…
അഭി: ചേച്ചീ…വിരല് വെച്ച് ഉരക്കാമോ…
ശ്യാമ അവളുടെ ചൂണ്ടു വിരൽ പതിയെ അവളുടെ യോനി മുഖത്തിലൂടെ മുകളിലേക്കും താഴേക്കും ഉരച്ചു കൊണ്ടിരുന്നു…ചെറിയ ശീൽക്കാരങ്ങൾ അവളുടെ വായിൽ നിന്നും വരാൻ തുടങ്ങിയപ്പോൾ അവൾ വളരെ പാട് പെട്ട് അവ നിയന്ത്രിക്കാൻ ശ്രമിച്ചു…അവൾ ആ സുഖത്താൽ അറിയാതെ തന്നെ ഒരു വിരൽ അവളുടെ പൂറിലേക്ക് ഇറക്കി…അവിടെയാകെ നനഞ്ഞു കുതിർന്നിരുന്നു…അവൾ ഒന്നു കൂടി കയറ്റി ഇറക്കിയ ശേഷം വിരൽ ഊരി അതിൽ പറ്റിയ മദജലം ക്യാമറയുടെ മുന്നിൽ വെച്ചുകൊണ്ട് അഭിയേ കാണിച്ചു…അഭി “നക്കട്ടെ” എന്ന് ചോദിച്ചപ്പോൾ “മം ഇന്നാ” എന്ന് ശ്യാമ മറുപടി കൊടുത്തു…
ശ്യാമ: പോരെ…
അഭി: മം മതി…
ശ്യാമ അവളുടെ പാൻ്റി നേരെ പിടിച്ച് ഇട്ട ശേഷം നൈറ്റി താഴേക്ക് കൊണ്ടുപോയി…
ശ്യാമ: ഇഷ്ടപ്പെട്ടോ…
അഭി: ഇഷ്ട്ടപ്പെട്ടു…എല്ലാം…
ശ്യാമ: മം…
അഭി: ഞാൻ ഒന്നു പോയി ചെയ്തിട്ട് വരട്ടേ ചേച്ചി…
ശ്യാമ: ഇപ്പോഴോ…
അഭി: മം…പിടിച്ച് നിക്കാൻ പറ്റുന്നില്ല…
ശ്യാമ: എങ്കിൽ ഞാൻ കണ്ടോണ്ടു ചെയ്തോ…
അഭി: ചെയ്യട്ടെ…
ശ്യാമ: മം…
അഭി അവൻ്റെ ക്യാമറ വീണ്ടും തിരിച്ച് താഴെ കാണുന്ന പോലെ പിടിച്ചു…
ശ്യാമ: അവിടെ കിടന്നാണോ ചെയ്യുന്നേ…ബാത്ത്റൂമിൽ പോകുന്നില്ലേ…
അഭി: ഇങ്ങനെ ചെയ്യാൻ തോന്നുന്നു ഇപ്പോ…
ശ്യാമ: മ്മം…
അഭി പതിയെ അവൻ്റെ കുണ്ണയിൽ പിടിച്ച് അടിക്കാൻ തുടങ്ങി…അതോടൊപ്പം തന്നെ ശ്യാമ അവളുടെ നൈറ്റിയുടെ സിപ് അഴിച്ച് അവനു കാണാൻ പറ്റുന്ന പോലെ ഫോൺ വെച്ച് കിടന്നു…അവൻ പറയാതെ തന്നെ ചേച്ചി അങ്ങനെ ചെയ്തത് കണ്ട് അവന് സന്തോഷം കൂടി…അവൻ അവളോട് “ഒന്നു ഞെക്കുവേം കൂടി ചെയ്യാമോ ചേച്ചി” എന്ന് ചോദിച്ചു…ശ്യാമ അത് കേട്ടതും പതിയെ അവളുടെ മുലകളെ പിടിച്ച് ഞെക്കാൻ തുടങ്ങി…അധികം താമസിക്കാതെ തന്നെ അഭിയുടെ കുണ്ണയിൽ നിന്നും പാല് തെറിച്ചു മുകളിലേക്ക് പോയി അവിടെ നിന്നും അവൻ്റെ കൈയിലും വയറിലും തുടയിലും എല്ലാം വന്നു വീണു…അവൻ ക്യാമറ തിരിച്ച് ചേച്ചിയെ നോക്കി ഒന്നു പുഞ്ചിരിച്ച് കിതച്ചുകൊണ്ട് അൽപ്പ നേരം അങ്ങനെ തന്നെ കിടന്നു…
ശ്യാമ: കുറേ പോയല്ലോ…
അഭി: ചേച്ചിയെ നേരിട്ട് കണ്ടാൽ ഇതിലും കൂടുതൽ പോകും…
ശ്യാമ: പോടാ…
അഭി: ഞാൻ ഒന്നു പോയി കഴുകിയിട്ട് വരാം…കിടക്കരുതേ…
ശ്യാമ: മം…
അഭി കോൾ കട്ട് ചെയ്തിട്ട് പോയി എല്ലാം കഴുകി വൃത്തിയാക്കി പെട്ടെന്ന് തന്നെ തിരികെ വന്നു ശ്യാമക്ക് മെസ്സേജ് അയച്ചു…
അഭി: കൂയി…
ശ്യാമ: കഴുകിയോ…
അഭി: മം…
ശ്യാമ: നാളെ എപ്പോ വരും…
അഭി: എപ്പോ വരണം…
ശ്യാമ: എപ്പോ വന്നാലും ചേട്ടൻ ഇവിടെ കാണും…പക്ഷേ നീ ഉച്ചക്ക് ഒരു 2 മണി ഒക്കെ ആവുമ്പോഴേക്കും വരാൻ പറ്റുമെങ്കിൽ വാ…
അഭി: അതെന്താ അന്നേരം ഇത്ര പ്രത്യേകത…ചേട്ടൻ എവിടേലും പോകുമോ അപ്പോ…
ശ്യാമ: അതൊന്നുമല്ല…നീ വാ ഏതായാലും…
അഭി: ശരി…എങ്കിൽ ഞാൻ ഉച്ചക്ക് തന്നെ വരാം…
ശ്യാമ: മം…
അഭി: പാവാട ഇടാമോ നാളെ…
ശ്യാമ: എന്തിനാ
അഭി: ചുമ്മാ
ശ്യാമ: മം
അഭി: അന്നൊരു ദിവസം ചേച്ചി ഫാൻ തുടക്കാൻ കയറിയപ്പോ ഇട്ട പാവാട ഇല്ലേ മുട്ടിനു കുറച്ച് താഴെ വരെ ഉള്ളത് അത് മതി…
ശ്യാമ: മം…പാൻ്റി ഇടണോ…
അഭി: കൊച്ചു കള്ളി അപ്പോ പാൻ്റി ഇടാതെയും ഇരിക്കും അല്ലേ
ശ്യാമ: പോടാ
അഭി: ഇട്ടോ…പാൻ്റി അവിടെ ഇറുകി കിടക്കുന്നത് കാണാൻ നല്ല ഭംഗിയാ
ശ്യാമ: ആണോ…
അഭി: മം
ശ്യാമ: എങ്കിൽ ഇടാം…മുകളിൽ എന്താ വേണ്ടത്…
അഭി: ബനിയനോ ടോപ്പോ എന്തേലും ഇട്ടോ…
ശ്യാമ: മം…
അഭി: ഇതൊക്കെ പ്ലാൻ ചെയ്ത് വന്നിട്ട് എന്തേലും നടക്കുമോ
ശ്യാമ: അറിയില്ലാ…നോക്കാം…
അഭി: മം…
ശ്യാമ: എങ്കിൽ കിടക്കാം…
അഭി: മം ശരി…നാളെ കാണാം
ശ്യാമ: മം…ഗുഡ് നൈറ്റ്
അങ്ങനെ രണ്ടു പേരും ഫോൺ മാറ്റി വെച്ച് നാളത്തെ ദിവസവും സ്വപ്നം കണ്ടുകൊണ്ട് ഉറങ്ങാൻ കിടന്നു…
പിറ്റേദിവസം ഏകദേശം 2 മണിയോടെ അഭി ശ്യാമയുടെ വീട്ടിൽ എത്തി…കോളിംഗ് ബെൽ അടിച്ചപ്പോ കതക് വന്ന് തുറന്നത് പ്രദീപ് ആയിരുന്നു…പ്രദീപിനും ഇപ്പൊ അഭിയെ വലിയ കാര്യം ആണ്…അഭിയേ പോലെ തന്നെ പ്രദീപും ഒരു ക്രിക്കറ്റ് ഫാൻ ആയത് കൊണ്ട് ഇടക്കിടക്ക് വീട്ടിൽ വരുമ്പോൾ രണ്ടു പേരും അതിൻ്റെ ചർച്ചകൾ ഒക്കെ ആയി അങ്ങനെ നല്ല കമ്പനി ആയിരുന്നു…പക്ഷേ ഇപ്പോ അഭിയുടെ ഉള്ളിൽ പ്രദീപിനെ അഭിമുഖീകരിക്കാൻ എന്തോ ഒരു ബുദ്ധിമുട്ടുള്ള പോലെ അവനു തന്നെ തോന്നിപ്പോയി…അതിൻ്റെ കാരണവും അവനു കൂടുതൽ ആലോചിക്കേണ്ടതായി വന്നില്ല…
പ്രദീപ്: ആഹാ…വാടോ കയറി ഇരിക്ക്…
അഭി: ഹാ ചേട്ടാ…
പ്രദീപ്: ആഹാരം ഒക്കെ കഴിച്ചിട്ടാണോ നീ വന്നത്…
അഭി: അതേ ചേട്ടാ…നിങ്ങള് കഴിച്ചോ?
പ്രദീപ്: അവള് കഴിച്ചു…ഞാൻ കഴിക്കാൻ പോകുവായിരുന്നു.
അഭി: ആഹാ ചേട്ടൻ പോയി കഴിച്ചോ എങ്കിൽ ഞാൻ ഇവിടെ ഇരിക്കാം…ചേച്ചി എവിടെ?
പ്രദീപ്: അടുക്കളയിൽ ഉണ്ട് ഫുഡ് എടുക്കുന്നു…
അഭി: അതുശരി…
പ്രദീപ്: പിന്നേ…റിസൾട്ട് ഒക്കെ വരാറായോ?
അഭി: ആയി ചേട്ടാ…ഒന്നു രണ്ട് ആഴ്‌ചക്കുള്ളിൽ വരുമായിരിക്കും…
പ്രദീപ്: ഓക്കെ…എന്താ ഇനി അടുത്ത പരിപാടി…
അഭി: അങ്ങനെ പ്രത്യേകിച്ച് പരിപാടി ഒന്നും തീരുമാനിച്ചിട്ടില്ല സത്യം പറഞ്ഞാൽ…എം.ടെക് എടുക്കാൻ പ്ലാൻ ഉണ്ട്…അതോ പുറത്ത് പോയി മാസ്റ്റേഴ്സ് ചെയ്താലോ എന്നും ആലോചിക്കുന്നുണ്ട്…ഇതൊന്നും ഇല്ലേൽ എവിടേലും പോയി എന്തേലും ജോലിക്ക് കയറണം…
പ്രദീപ്: ഹാ…എന്താണെന്ന് വെച്ചാൽ നീ ആലോചിച്ച് നിനക്ക് ഇഷ്ടമുള്ളത് ചെയ്യ്…വേറെ ആരും പറയുന്നതൊന്നും കേൾക്കണ്ട…
അഭി: അതൊക്കെ അത്രേ ഉള്ളൂ ഹഹ…
അപ്പോഴേക്കും ശ്യാമ അടുക്കളയിൽ നിന്നും പ്രദീപിനുള്ള ആഹാരവുമായി വന്ന് അതെടുത്ത് ഡൈനിങ് ടേബിളിൽ വച്ചു…ഇന്നലെ പറഞ്ഞുറപ്പിച്ചത് പോലെ തന്നെ മുട്ട് വരെ ഇറക്കമുള്ള ഒരു പച്ച പാവാടയും നീല ബനിയനും ആയിരുന്നു ശ്യാമയുടെ വേഷം…അഭിയെ കണ്ട ശ്യാമ അവനോട് “കഴിച്ചായിരുന്നോടാ” എന്ന് ചോദിച്ചു…
അഭി: കഴിച്ചു ചേച്ചി…
ശ്യാമ: മം…വേണേൽ കുറച്ചൂടെ കഴിക്കാം എടുക്കട്ടെ നിനക്കൂടെ…
അഭി: വേണ്ട ചേച്ചി…എനിക്ക് കുറച്ച് വെള്ളം തന്നേക്ക്…
ശ്യാമ: മം ശരി…
രണ്ടു പേർക്കും കണ്ടതിൽ ഉള്ള സന്തോഷത്തെക്കാൾ കൂടുതൽ പേടി ആണെന്ന് രണ്ടുപേരുടെയും മുഖഭാവത്തിൽ നിന്നും പരസ്പരം മനസ്സിലാക്കി…എങ്കിലും ചേട്ടൻ അടുത്ത് ഇരിക്കുന്നത് കൊണ്ട് അവർ അത് മറയ്ക്കാനായി ശ്രമിച്ചു…
പ്രദീപ് കഴിക്കാനായി ഡൈനിങ് ടേബിളിൽ ചെന്നിരുന്നു…ശ്യാമ അഭിക്ക് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയി…അത് കണ്ട അഭി “തണുത്ത വെള്ളം ഉണ്ടോ ചേച്ചി” എന്ന് ചോദിച്ച് അടുക്കള ഭാഗത്തേക്ക് നടന്നു… “ഉണ്ടെടാ അത് മതിയോ” എന്ന് ശ്യാമ തിരിച്ച് ചോദിച്ചപ്പോഴേക്കും അഭി അടുക്കളയിൽ എത്തിയിരുന്നു…ശ്യാമ അഭിയെ കണ്ട് പേടിച്ച് നോക്കി നിന്നു…അഭിയുടെയും അവസ്ഥ വത്യസ്തമായിരുന്നില്ല…രണ്ടു പേർക്കും കാമവും സ്നേഹവും കത്തി നിൽക്കുക ആണെങ്കിലും അവസരത്തിനോട് അടുത്തപ്പോൾ രണ്ടു പേരെയും ഭയം എന്ന വികാരം ഭരിക്കാൻ തുടങ്ങി…അഭി “ഹാ മതി ഒരു ഗ്ലാസ്സ് തന്നേക്ക്” എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ അടുത്തേക്ക് ചെന്നു…
ശ്യാമ അഭിയെ ഒന്നു നോക്കി നിന്ന ശേഷം ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളം എടുത്ത് ഒരു ഗ്ലാസിലേക്ക് ഒഴിക്കാൻ തുടങ്ങി…അവൾ അത് ഗ്ലാസിലേക്ക് ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ അഭി അവളുടെ ശരീരത്തിനോട് ചേർന്ന് നിന്ന് കൊണ്ട് “ചേച്ചീ” എന്ന് വളരെ പതുക്കെ വിളിച്ച ശേഷം “ഞാൻ ഒന്നു പിടിച്ചോട്ടെ” എന്ന് അവളുടെ കാതിൽ ചോദിച്ചു…
ശ്യാമ ഒന്നു ഞെട്ടി അവനെ നോക്കിയ ശേഷം “ചേട്ടൻ” എന്ന് പറഞ്ഞു…അഭി അതിനു മറുപടിയായി “കഴിച്ചു തുടങ്ങി” എന്ന് പറഞ്ഞതിന് ശേഷം ശ്യാമ ഒന്നും മിണ്ടിയില്ല…അഭി ശ്യാമയുടെ പുറകിൽ വന്നു നിന്നുകൊണ്ട് അവൻ്റെ രണ്ടു കൈകളും എടുത്ത് അവളുടെ മുലകളിൽ അമർത്തി ഞെക്കാൻ തുടങ്ങി…ശ്യാമ കാമപരവേശയായി ഗ്ലാസ്സിൽ നിന്നും കൈ എടുത്ത് പുറകിലേക്ക് കൊണ്ടുവന്ന് അഭിയുടെ തലയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് “ഹാ…ഹാ” എന്ന് പതിഞ്ഞ സ്വരത്തിൽ ശബ്ദം ഉണ്ടാക്കി…അപ്പോഴും കുപ്പിയിൽ നിന്നും അവൾ ഗ്ലാസിലേക്ക് പകർന്നുകൊണ്ടിരുന്ന വെള്ളം നിറഞ്ഞ് ഗ്ലാസ്സ് തുളുമ്പി സ്ലാബിൽ വീണുകൊണ്ടിരുന്നു…ഏകദേശം പത്ത് സെക്കൻഡുകൾ മാത്രം ആണ് അവർ അങ്ങനെ നിന്നത്…അപ്പോഴേക്കും ശ്യാമ അഭിയെ മാറ്റി നിർത്തി വെള്ളം അവനു കുടിക്കാനായി കൊടുത്തു…അഭി കിതച്ചുകൊണ്ട് ശ്യാമയുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട് ആ വെള്ളം മുഴുവൻ ഒറ്റയടിക്ക് കുടിച്ചു തീർത്തു…അഭി ഗ്ലാസ്സ് അവിടെ വെച്ച് തിരികെ നടക്കാൻ ആരംഭിച്ചപ്പോൾ ശ്യാമ പെട്ടെന്ന് അഭിയുടെ കൈയിൽ പിടിച്ച് അവൾക്ക് നേരെ തിരിച്ചുകൊണ്ട് അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിക്കാൻ തുടങ്ങി…ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ശ്യാമയുടെ ആ പ്രവർത്തി എങ്കിലും അഭിയും തിരിച്ച് അവളെ മുറുകെ കെട്ടിപ്പിടിച്ച് കൊണ്ട് അവളുടെ ചുണ്ടുകള് ചപ്പി വലിച്ചു…ഉടനേ തന്നെ അതും അവസാനിപ്പിച്ച് ശ്യാമ അഭിയോട് “മതിയോടാ” എന്ന് ഉറക്കെ ചോദിച്ചു…അതിനു മറുപടി എന്നോണം “മതി ചേച്ചി” എന്ന് പറഞ്ഞ് ഒന്നു പുഞ്ചിരിച്ചുകൊണ്ട് അഭി അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി…
പ്രദീപ് കഴിച്ചു കഴിയുന്നത് വരെ അവർ മൂന്നുപേരും ഓരോ കാര്യങ്ങളും സംസാരിച്ചുകൊണ്ട് അവിടെ ഇരുന്നു…കഴിപ്പ് കഴിഞ്ഞ ശേഷം പ്രദീപ് “ഞാൻ ഇനി ഒന്നു പോയി കിടക്കട്ടെ…നിങ്ങള് സംസാരിച്ച് ഇരിക്ക്” എന്ന് പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി…
അതുകേട്ട അഭി ശ്യാമയേ ഒന്നു നോക്കി…അപ്പോൾ ശ്യാമ “അവധിയുള്ള ദിവസം ഊണ് കഴിഞ്ഞ് ഒന്നു കിടക്കുന്നത് പതിവുള്ളതാ ചേട്ടന്” എന്ന് അവനോട് പറഞ്ഞു…അപ്പോഴാണ് എന്തിനാണ് തന്നോട് ഉച്ചക്ക് തന്നെ വരാൻ ചേച്ചി പറഞ്ഞത് എന്ന കാര്യം അഭിക്കു മനസ്സിലായത്…അഭിയും ശ്യാമയും പരസ്പരം നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം ഹാളിലേക്ക് നടന്നു…
അവർ അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന ശേഷം ശ്യാമ അവിടിരുന്ന റിമോട്ട് എടുത്ത് ടിവി ഓൺ ആക്കി പേരിനു ഏതോ ഒരു സിനിമ വച്ചിട്ട് റിമോട്ട് തിരികെ മേശയിൽ തന്നെ വച്ചു…
അഭി പതിയെ അവൻ്റെ ഇടതു കൈ ശ്യാമയുടെ വലതുകൈക്ക് മുകളിൽ വച്ച് അമർത്തി…ശ്യാമ കാമം നിറഞ്ഞ ഒരു പ്രത്യേക ഭാവത്താൽ അവൻ്റെ കണ്ണുകളിലെപ്രകാശം നോക്കി ഇരുന്നു…
അഭി പ്രദീപ് കയറിയ റൂമിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി…അത് അടച്ചിട്ടുണ്ട്…”ചേട്ടൻ ഇറങ്ങാൻ സാധ്യത ഉണ്ടോ ഇപ്പോ” എന്ന് അവൻ ശ്യാമയെ നോക്കി ചോദിച്ചു…അവൾ “ഇല്ലാ” എന്ന് പതിയെ മന്ത്രിച്ചു…
അഭി അവളുടെ കഴുത്തിൽ ഒരു കൈ പിടിച്ച് അവനിലേക്ക് അടുപ്പിച്ചു…ശ്യാമയുടെ കണ്ണുകളിൽ കാമം കത്തുന്നത് അവൻ അറിഞ്ഞു…അവളുടെ ശ്വാസഗതി അവൾക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല…ഉടനേ തന്നെ അഭി അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനോട് ചേർത്ത് സോഫയിലേക്ക് ചാരി…രണ്ടുപേരും ആർത്തിയോടെ പരസ്പരം അവരുടെ ചുണ്ടുകൾ ചപ്പി കുടിച്ചുകൊണ്ടിരുന്നു…അഭി അവൻ്റെ നാക്ക് ശ്യാമയുടെ വായിലേക്ക് കടത്തി അവളുടെ നാക്കുകളെ പരതി…അത് മനസ്സിലാക്കിയ ശ്യാമ അവൻ്റെ നാക്കിൽ അവളുടെ നാക്ക് ചുഴറ്റി അവൻ്റെ ഉമിനീര് നുകർന്നുകൊണ്ടിരുന്നു…ഏകദേശം മൂന്നു മിനിറ്റോളം അവർ അത് തുടർന്നു…ഒടുവിൽ രണ്ടു പേരും ചുണ്ടുകൾ വേർപ്പെടുത്തി മുഖത്തോട് മുഖം നോക്കുമ്പോൾ ശ്യാമയുടെ അപ്പോളത്തെ ഭാവം കണ്ട് സഹിക്കാൻ വയ്യാതെ അഭി അവളുടെ കീഴ്ചുണ്ടിൽ അവൻ്റെ വിരല് കൊണ്ട് ഒന്നു അമർത്തി ശേഷം അതിൽ കയറി ഒരു കടി കൊടുത്തു…ശ്യാമക്ക് അതൊരു ചെറിയ വേദന നൽകിയെങ്കിലും അവൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖത്തിന് മുന്നിൽ അത് ഒന്നുമല്ലായിരുന്നു…അഭിയുടെ ആ പ്രവർത്തി അവളെ വീണ്ടും കാമ ലഹരിയുടെ കൊടുമുടിയിൽ എത്തിച്ചു…അവൾ അവനെ അവളുടെ കൈകളാൽ വരിഞ്ഞു മുറുകി സോഫയിലേക്ക് ചരിഞ്ഞു…
പെട്ടെന്ന് അകത്തു നിന്നും പ്രദീപിൻ്റെ ചുമ കേട്ട് രണ്ടുപേരും വേർപെട്ട് അൽപ്പം അകന്നിരുന്നു…അപ്പോഴാണ് രണ്ടു പേർക്കും അകത്ത് ഒരാൾ ഉണ്ടായിരുന്നു എന്ന ബോധം വീണ്ടും വന്നത്…പ്രദീപ് പെട്ടെന്ന് വല്ലോം പുറത്തേക്ക് വന്നിരുന്നെങ്കിൽ ഉള്ള സ്ഥിതി ആലോചിച്ച് രണ്ടു പേരും നല്ലപോലെ പേടിച്ചു…അതുകൊണ്ട് കുറച്ച് നേരം അവർ കൈകൾ കോർത്ത് അനങ്ങാതെ ഇരുന്ന് ടിവി കണ്ടൂ…എങ്കിലും അവർക്ക് അത് കണ്ടുകൊണ്ടിരിക്കാൻ ഉള്ള ക്ഷമ ഇല്ലായിരുന്നു…രണ്ടുപേർക്കും പരസ്പരം കടിച്ചു തിന്നാൻ ഉള്ള കൊതിയും ഉണ്ട് എന്നിരുന്നാൽ കൂടി പ്രദീപ് അകത്തുള്ളതിൻ്റെ ഭയം മറ്റൊരു വശത്തും…
അങ്ങനെ അൽപ്പം നേരം ആലോചിച്ച് ഇരുന്ന ശേഷം അഭി ശ്യാമയോട് സോഫയിൽ കാലുകൾ കയറ്റി ചമ്രം പടിഞ്ഞിരിക്കാൻ ആവശ്യപ്പെട്ടു (ലോട്ടസ് സിറ്റിംഗ് / ക്രോസ്സ് ലെഗ്ഗ്ട് സിറ്റിംഗ്)…ശ്യാമ കാലുകൾ ഉയർത്തി സോഫയുടെ മുകളിൽ വെച്ച് അഭി പറഞ്ഞതനുസരിച്ച് അതുപോലെ ഇരുന്നു…എന്നിട്ട് അഭി അവളോട് അവൻ്റെ ഇടതു വശത്തിന് നേരെയായി ചരിഞ്ഞ് ഇരിക്കാൻ പറഞ്ഞു…ശ്യാമ അങ്ങനെ ഇരുന്നതിനാൽ അവളുടെ പാവാടയുടെ ഉള്ളിൽ കൂടി അവന് കൈ കടത്താൻ സാധിക്കുമായിരുന്നു…മാത്രവുമല്ല പ്രദീപ് പെട്ടെന്ന് പുറത്തേക്ക് വന്നാലും അവരുടെ കഴുത്ത് മുതൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ…അടുത്ത് എത്തുമ്പോഴേക്കും അവർക്ക് ഒന്നും നടക്കാത്ത പോലെ ഇരിക്കാനും സാധിക്കും…
ഇതെല്ലാം മനസ്സിൽ കണക്ക് കൂട്ടി അഭി പതിയെ അവൻ്റെ ഇടതു കൈ കൊണ്ട് ശ്യാമയുടെ പാവാട അൽപ്പം പൊക്കി…കാര്യം മനസ്സിലായ ശ്യാമയുടെ നെഞ്ചിടിപ്പ് കൂടി…അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നത് അഭി കണ്ടൂ…അവൻ അവൻ്റെ വലതു കൈ എടുത്ത് ആ ചുണ്ടുകളിൽ പതിയെ ഒന്നു തലോടി…അവളുടെ കീഴ്ചുണ്ട് ഇപ്പൊ കുറച്ചുകൂടി പുറത്തേക്ക് തള്ളി…
അഭി അവൻ്റെ ഇടതു കൈ പതുക്കെ അവളുടെ പാവടക്കുള്ളിലേക്ക് കടത്താൻ ആരംഭിച്ചു…ശ്യാമയുടെ ശരീരത്തിൽ കൂടി മിന്നൽ അടിച്ച പോലെ അവൾ ഒന്നു പുളഞ്ഞു…അവൻ അവളുടെ തുടകളെ മെല്ലെ തഴുകി…ഹോ…ആ തുടകളുടെ മാർദ്ദവം…അവയുടെ മിനുസ്സം…അവൻ മനസ്സിൽ ആലോചിച്ചു…അവൻ രണ്ടു തുടകളിലൂടെയും മാറി മാറി വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു…
കുറച്ച് നേരം അങ്ങനെ ചെയ്തതിനു ശേഷം അഭി മെല്ലെ അവളുടെ പാവാട ഒന്നു പൊക്കി അതിനിടയിലൂടെ അവളുടെ തുടയിടുക്കിലേക്ക് കണ്ണുകൾ പായിച്ചു…ആ കാഴ്ച എങ്ങനെ വിവരിക്കണം എന്ന് അവന് അറിയില്ലായിരുന്നു…അത്രക്കും മനോഹരം…ഒരു പർപ്പിൾ കളർ പാൻ്റി ആണ് ശ്യാമ ധരിച്ചിരിക്കുന്നത്…അതിൻ്റെ മുൻഭാഗം മുഴുവൻ നനഞ്ഞിരിക്കുന്നു…അത് കണ്ട അഭി ശ്യാമയോട് പറഞ്ഞു “നന്നായി ഒലിക്കുന്നുണ്ടല്ലോ ചേച്ചി” …”നിന്നേ കണ്ടപ്പോ മുതൽ തുടങ്ങിയതാ മോനേ” എന്ന് ശ്യാമ മറുപടി കൊടുത്തു…
അഭി പാവാടയുടെ തുമ്പിൽ നിന്നും കൈകൾ വിടുവിച്ചു…അത് അവളുടെ തുടകൾക്ക് മുകളിൽ വന്നു വീണു…അഭി വീണ്ടും അവൻ്റെ കൈകൾ അതിനുള്ളിൽ കൂടി കടത്തി…ഇത്തവണ അത് അവളുടെ തുടകളും കഴിഞ്ഞ് ഉൾത്തുടകളിൽ എത്തിയിരിക്കുന്നു…അവൻ പതിയെ അവിടെ എല്ലാം ഒന്നു തഴുകി ശേഷം വിരലുകൾ അവളുടെ തുടയിടുക്കിലേക്ക് കൊണ്ടുപോയി…അഭിയുടെ ചങ്കിടിപ്പ് കൂടി വന്നു…അവൻ മെല്ലെ അവൻ്റെ രണ്ടു വിരലുകൾ ഉപയോഗിച്ച് ആ പാൻ്റിയുടെ മുകളിൽ തൊട്ടു…ശ്യാമ കോരിത്തരിച്ചു പോയി…അഭിയുടെ തൊണ്ടയിൽ നിന്നും ഉമിനീര് ഇറങ്ങാൻ ബുദ്ധിമുട്ടുന്നത് ശ്യാമ കണ്ടൂ…അവൾ അവളുടെ ഒരു കൈ മുന്നിലേക്ക് കൊണ്ടുവന്ന് അവൻ്റെ കൈകളിൽ ആ സുഖത്താൽ മുറുകി പിടിച്ചു…അഭി അവൻ്റെ വിരലുകൾ കുറച്ചുകൂടി അമർത്തി അവളുടെ പാൻ്റിയിൽ ഞെക്കി…”ശ്ശ്…” എന്നൊരു ശീൽക്കാരം ശ്യാമ പുറപ്പെടുവിച്ചു…അഭി അവൻ്റെ കൈകൾ കുറച്ചുകൂടി അകത്തേക്ക് തള്ളി പാൻ്റിക്കു മുകളിലൂടെ അവൻ്റെ ചേച്ചിയുടെ പൂറിൽ തഴുകാൻ ആരംഭിച്ചു…ശ്യാമ അറിയാതെ തന്നെ അവളുടെ കൈകൾ അവൻ്റെ കൈയിൽ നിന്നും അഴിഞ്ഞു…
അങ്ങനെ അൽപ്പ നേരം ചെയ്തതിനു ശേഷം അഭി അവൻ്റെ കൈ അവളുടെ പാൻ്റിയുടെ ഇലാസ്റ്റിക്കിൽ കൊണ്ടുചെന്ന് അതിനുള്ളിലൂടെ അവൻ്റെ വിരലുകളെ അവളുടെ മദന ചെപ്പിലേക്ക് ഇറക്കി…”അഭീ…” എന്നൊന്ന് ശ്യാമ നീട്ടി വിളിച്ചു പോയി…അവൻ തിരിച്ച് അവളെ “ശ്യാമേച്ചി…” എന്ന് വിളിച്ചുകൊണ്ട് അവിടമെല്ലാം വിരലുകളാൽ പരതി…ചെറിയ ചെറിയ കുറ്റിരോമങ്ങൾ അവിടെ ഉള്ളതായി അവൻ അറിഞ്ഞു…താഴേക്ക് പോകുംതോറും അവൻ്റെ വിരലുകളിൽ അവളുടെ മദജലം പറ്റാൻ തുടങ്ങി…അവിടം ആകെ കുഴഞ്ഞു മറിഞ്ഞ് കിടക്കുക ആയിരുന്നു…
അഭി മെല്ലെ അവൻ്റെ ഉള്ളം കൈയാൽ വിരലുകൾ അവളുടെ പൂമുഖത്ത് ഇട്ട് ഉരച്ചുകൊണ്ടിരുന്നു…ശ്യാമയുടെ ശ്വാസോച്ഛാസം കൂടി കൂടി വന്നു…അവൻ കുറച്ചുകൂടി അമർത്തി അവിടം തഴുകി…മെല്ലെ അവൻ അവൻ്റെ നടുവിരൽ അവളുടെ പൂറിലേക്ക് ഇറക്കി…ശ്യാമ അവളുടെ ഇടതു കൈ സോഫയുടെ കുഷ്യനിൽ അമർത്തുന്നതിനോടൊപ്പം വലതു കൈ എടുത്ത് സോഫയുടെ ബാക്ക് റസ്റ്റിന് മുകളിലെ വുഡ് ഫ്രെയിമിൽ മുറുക്കെ പിടിച്ചുകൊണ്ട് പിന്നിലേക്ക് ഞെളിഞ്ഞ് കണ്ണുകൾ പാതി അടച്ചുകൊണ്ട് ആ സുഖത്താൽ മതിമറന്നിരുന്നു…
അഭി അവൻ്റെ വിരലുകളുടെ ചലനത്തിൻ്റെ വേഗത കൂട്ടി…ശ്യാമ കിടന്നു പുളയാൻ തുടങ്ങി…അവൾ അവളുടെ ഇടതു കൈ എടുത്ത് അവളുടെ വായ പൊത്തി ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ പരിശ്രമിച്ചു…അധികം താമസിക്കാതെ തന്നെ അവൻ അവൻ്റെ ചൂണ്ടുവിരൽ കൂടി പൂവിലേക്ക് തള്ളി…ഇപ്പൊൾ അവൻ്റെ രണ്ടു വിരലുകൾ അവളുടെ പൂറിനുള്ളിൽ കയറി ഇറങ്ങുക ആണ്…ശ്യാമ അഭിയെ നോക്കി വളരെ പ്രയാസപ്പെട്ട് “മോനേ…ടാ…അഭീ…ചേച്ചിക്ക് വയ്യടാ ഇത് താങ്ങാൻ…ഹാ…വേഗത്തിൽ” എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു…
അഭി ശ്യാമയുടെ കാൽ മുട്ടുകൾ പൊക്കി അവൻ്റെ തുടയുടെ മുകളിൽ എടുത്ത് വെച്ചുകൊണ്ട് കുറച്ചുകൂടി അവളിലേക്ക് അടുത്തിരുന്നു…അവൻ അവളുടെ കഴുത്ത് പിടിച്ച് അവനിലേക്ക് അടുപ്പിച്ച് അവളുടെ മുഖത്തും കഴുത്തിലും എല്ലാം ഉമ്മകൾ കൊണ്ട് മൂടി…ശ്യാമ അവൻ്റെ തല അവളുടെ കൈക്കുള്ളിൽ ആക്കി ശബ്ദം പുറത്തേക്ക് വരാതെ ഇരിക്കാൻ ചുണ്ടുകൾ അവൻ്റെ വായ്ക്കുള്ളിൽ ആക്കി…ഏകദേശം ഒരു രണ്ടുമിനുട്ടുകൾക്കുള്ളിൽ തന്നെ ശ്യാമ അവനെ മുറുക്കെ ചുറ്റി പിടിച്ച് ഒന്നു പൊങ്ങി ഉയർന്നുകൊണ്ട് വെട്ടി വിറച്ചു…തൻ്റെ കൈ ക്രിയയാൽ ശ്യാമേച്ചിക്ക് രതിമൂർച്ഛ ഉണ്ടായി എന്ന് അഭിക്ക് മനസ്സിലായി…അവൻ അവൻ്റെ വിരലുകളുടെ ചലനം അവസാനിപ്പിച്ച് അൽപ്പം നേരം കൂടി അത് അവളുടെ പൂവിനുള്ളിൽ തന്നെ വെച്ച് അവളുടെ ചുണ്ടുകളിൽ നിന്നും അവൻ്റെ ചുണ്ടുകളെ പതിയെ മോചിപ്പിച്ചു…ശ്യാമ കണ്ണുകൾ അടച്ച് സോഫയിലേക്ക് തല ചാരി വെച്ചു…അഭി പതുക്കെ “ചേച്ചി…” എന്ന് അവളെ വിളിച്ചു…അവൾ മെല്ലെ അവളുടെ കണ്ണുകൾ തുറന്ന് അവനെ ചുണ്ടുകൾ കോടി അവനെ നോക്കിയിരുന്നു…
അഭി “വന്നോ” എന്ന് അവളോട് ചോദിച്ചു…അവൾ അതിനു മറുപടിയായി അവൻ്റെ ചുണ്ടുകളിൽ ഒരു ഉമ്മ കൂടി കൊടുത്തു…അവൻ മെല്ലെ അവൻ്റെ കൈകൾ പാൻ്റിക്കുള്ളിൽ നിന്നും പുറത്തേക്ക് വലിച്ച് ശേഷം പാവാടയുടെ ഇടയിലൂടെ വെളിയിലേക്ക് എടുത്തൊന്ന് നോക്കി…
ശ്യാമ അവനെ തന്നെ നോക്കിയിരിക്കെ അവൻ അത് അവള് കാൺകെ മൂക്കിനോടടുപ്പിച്ച് ഒന്നു മണത്തു നോക്കിയ ശേഷം അവൻ്റെ നാക്ക് പുറത്തേക്ക് നീട്ടി ആ വിരലുകളിൽ ഒന്നു നക്കി രുചിച്ചു…
അത് കണ്ട ശ്യാമ “അയ്യേ ഇങ്ങ് കൊണ്ടുവാ” എന്നും പറഞ്ഞ് അവൻ്റെ കൈകൾ പിടിച്ച് അവളുടെ പാവാടയിൽ തുടച്ചു…
അഭി “എന്താ ഇഷ്ട്ടം ആയില്ലേ നക്കിയത്” എന്ന് അവളോട് ചോദിച്ചപ്പോ “എന്തിനാ അങ്ങനൊക്കെ ചെയ്യുന്നേ നാണമില്ലേ നിനക്ക്” എന്ന് തിരിച്ച് ചോദിച്ചു…അഭി “എന്തിനാ നാണിക്കുന്നേ ചേച്ചി ഇപ്പൊ എൻ്റെയല്ലെ എനിക്ക് ചേച്ചിയുടെ രുചി അറിയണം അതിനാ നക്കിയത്” എന്ന് പറഞ്ഞപ്പോൾ അവൾ അവനെ ഒന്നുകൂടി മുറുക്കെ കെട്ടിപ്പിടിച്ചുകൊണ്ട് “അതേ…ചേച്ചി ഇനി നിൻ്റെയാ…നിൻ്റേത് മാത്രം” എന്ന് അവൻ്റെ കാതുകളിൽ പറഞ്ഞത് കേട്ടപ്പോൾ അവൻ ആ കഴുത്തിൽ മുഖം അമർത്തി ചുംബിച്ചു…
ഏകദേശം അര മണിക്കൂർ അപ്പോഴേക്കും കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ…അഭി ശ്യാമയോട് പ്രദീപ് എപ്പോ എഴുന്നേൽക്കും എന്ന് ചോദിച്ചപ്പോ കുറച്ചുകൂടി കഴിയും എന്ന് പറഞ്ഞുകൊണ്ട് അവൻ്റെ നെഞ്ചിലേക്ക് തല ചായ്ച്ചു…
അഭി അവളുടെ ചെവിയിൽ മെല്ലെ “എനിക്കൊന്നു കുടിക്കാൻ തരുമോ ചേച്ചി” എന്ന് ചോദിച്ചു…ശ്യാമ “എന്ത്” എന്ന് ചോദിച്ചപ്പോൾ അഭി അവൻ്റെ വലതു കൈ എടുത്ത് അവളുടെ ഇടത്തേ മുലയിൽ അമർത്തി…ശ്യാമ അവനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം “ദാഹിക്കുന്നുണ്ടോ എൻ്റെ കുഞ്ഞിന്” എന്ന് ചോദിച്ചു…അതിനു മറുപടി എന്നോണം “ഉണ്ട്” എന്ന് അഭി പറഞ്ഞു…”എങ്കിൽ എടുത്ത് കുടിച്ചോ” എന്ന് ശ്യാമയും…
അഭി അവളുടെ ബനിയൻ ഒരല്പം താഴേക്ക് വലിച്ചപ്പോൾ അവളുടെ മുലച്ചാൽ അവൻ്റെ കൺമുന്നിൽ തെളിഞ്ഞു…അവൻ ഒരു കൈ എടുത്ത് മെല്ലെ അതിലൂടെ വിരലോടിച്ചു…എന്നിട്ട് ചൂണ്ടുവിരൽ ഉപയോഗിച്ച് ആ ചാലിലേക്ക് കുത്തിയിറക്കി അൽപ്പ നേരം അവിടെ ഇളക്കി കഴിഞ്ഞ് അതെടുത്തൊന്ന് മണത്തു…നല്ല വിയർപ്പിൻ്റെ ഗന്ധം അവൻ്റെ മൂക്കിലേക്ക് അടിച്ചു കയറി…ഇതെല്ലാം കണ്ടുകൊണ്ട് ശ്യാമ അവിടെ ആസ്വദിച്ചിരുന്നു…
അവൻ അവളുടെ ബനിയൻ്റെ കഴുത്തിൻ്റെ തുമ്പിൽ പിടിച്ച് ഒന്നുയർത്തി അൽപ്പം പുറത്തേക്ക് വലിച്ചിട്ട് അതിലൂടെ കണ്ണുകൾ കടത്തി ഒന്നു നോക്കി…ഒരു പിങ്ക് ബ്രായിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന ആ മുലകളെ അവൻ കണ്ണെടുക്കാതെ നോക്കി ഇരുന്ന് വെള്ളം ഇറക്കുന്നത് കണ്ട് ശ്യാമ അവനോടായി “ഇങ്ങനെ നോക്കിയിരുന്നാൽ മതിയോ” എന്ന് ചോദിച്ചു…
അഭി ഒന്ന് ചിരിച്ച ശേഷം അതിലൂടെ കൈകൾ കടത്തി അവയെ പിടിക്കാൻ ശ്രമിച്ചു…അവൻ ബ്രായുടെ പുറത്തുകൂടെയും ഇടയിലൂടെയും അവയെ പിടിച്ച് ഞെരുക്കി…അവൻ്റെ ആവേശം കണ്ട ശ്യാമ അവനോട് “പയ്യെ മതി ഇനി ഇത് നിനക്കുള്ളതാ” എന്ന് പറഞ്ഞു…”ഇത് മാത്രം പോരാ എല്ലാം ഇനി എനിക്കുള്ളതാണ്” എന്ന് പറഞ്ഞുകൊണ്ട് അവൻ കൈ പുറത്തേക്കെടുത്തു…
“ചേച്ചി ബനിയൻ ഒന്നു പൊക്കുമോ” എന്ന് അഭി ചോദിച്ചത് കേട്ട് ശ്യാമ ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ ബനിയൻ മെല്ലെ മുകളിലേക്ക് ഉയർത്തി…അവൻ ആവേശത്തോടെ അതിനെ നോക്കിയിട്ട് അവൻ്റെ കൈകൾ എടുത്ത് ഓരോ മുലയിലും പിടിച്ചു…അവൻ ബ്രായുടെ മുകളിൽ കൂടി തന്നെ അതിനെ ഉമ്മകൾ കൊണ്ട് മൂടി…അവൻ തല അൽപ്പം ഉയർത്തി ശ്യാമയെ ഒന്നു നോക്കിക്കൊണ്ട് തന്നെ മുലക്കുരു വരുന്ന ഭാഗത്ത് ചെറിയ ഒരു കടി കൊടുത്തു…ആ പ്രവർത്തിയിൽ ശ്യാമ ഒന്നു തരിച്ചു…
അഭി അവളുടെ ബ്രാ മുകളിലേക്ക് ഉയർത്തിയതും അവ രണ്ടും കൂടി പുറത്തേക്ക് ചാടി വീണു…”ഹോ എന്തൊരു മുലയാ ചേച്ചി” എന്ന് പറഞ്ഞത് കേട്ട് ശ്യാമ “ആണോ…എങ്കിൽ കുടിച്ചൊ” എന്ന് പറഞ്ഞു കൊണ്ട് അൽപ്പം മുന്നിലേക്ക് തള്ളി…
എന്നാൽ അത്ര പെട്ടെന്ന് അവയെ വായിക്കുള്ളിൽ ആക്കാൻ അഭി തിടുക്കപ്പെട്ടില്ല…അവൻ അതിൻ്റെ സൗന്ദര്യം ആവോളം ആസ്വദിച്ചുകൊണ്ട് അവയെ ഞെക്കി പിഴിഞ്ഞു…അവൻ അവൻ്റെ മുഖം അതിൻ്റെ ഇടയിൽ വെച്ച് അമർത്തി മണത്തും ഉമ്മ വെച്ചും കുറച്ച് നേരം അങ്ങനെ ഇരുന്നു…അതിനു ശേഷം അവൻ അവൻ്റെ തള്ളവിരലും ചൂണ്ടുവിരലും വെച്ച് ആ മുലഞെട്ടുകൾ കശക്കി ഉഴിഞ്ഞു…അത് ശ്യാമക്ക് വല്ലാത്തൊരു അനുഭവം നൽകി…
ശേഷം അവൻ അവൻ്റെ ചൂണ്ടുവിരൽ ഉപയോഗിച്ച് വളരെ പതിയെ മുലക്കുരുവിന് ചുറ്റും ഉള്ള കറുപ്പിൽ വട്ടം കറക്കിക്കൊണ്ടിരുന്നു…ശ്യാമയിൽ അതൊരൽപ്പം ഇക്കിളി ഉണ്ടാക്കി…
ആ പ്രവർത്തിയിൽ ശ്യാമ ലയിച്ചിരിക്കുമ്പോൾ അഭി അവളുടെ വലത്തേ മുല അവൻ്റെ വായിക്കുള്ളിൽ ആക്കി…ശ്യാമയിൽ നിന്നും വീണ്ടും ശീൽക്കാര ശബ്ദങ്ങൾ ഉയരാൻ തുടങ്ങി…ടിവി ഓൺ ആക്കി വെച്ചിരിക്കുന്നത്കൊണ്ട് ഈ ചെറിയ ശബ്ദങ്ങൾ പ്രദീപ് കേൾക്കില്ല എന്നൊരു ആശ്വാസം രണ്ടു പേർക്കും ഉണ്ട്…
ശ്യാമയുടെ മുലഞെട്ടും അവയുടെ ചുറ്റുമുള്ള കറുത്ത വട്ടത്തിലുള്ള ചർമ്മം ആയ അറിയോളയും ഇപ്പൊ അവൻ്റെ വായിലാണ് …അവൻ അവയെ നന്നായി നക്കിയും കടിച്ചും സുഖിപ്പിച്ചു കൊണ്ടിരുന്നു…കൂടാതെ ഒരു കൈ കൊണ്ട് അവളുടെ ഇടത്തേ മുലയിൽ മുറുക്കെ ഞെക്കി ഉടച്ച് കൊടുത്തുകൊണ്ടിരിക്കുകയാണ് അഭി…
അങ്ങനെ രണ്ടു മുലകളും മാറി മാറി ചപ്പിയും കുടിച്ചും ഞെക്കിയും ഏകദേശം 10 മിനിറ്റുകൾ അഭി മുലകളിൽ കളിച്ചുകൊണ്ടിരുന്നു…മുലകളിൽ നിന്നും അഭി മുഖം അടർത്തി മാറ്റുമ്പോൾ ഇനി എന്ത് എന്നൊരു ചോദ്യം ശ്യാമയുടെ കണ്ണുകളിൽ അവൻ കണ്ടിരുന്നു…
അവൻ അവളുടെ ഒരു കൈ എടുത്തുകൊണ്ടുവന്ന് അവൻ്റെ ഷോർട്സിന് മുകളിൽകൂടി അവൻ്റെ കുണ്ണയുടെ മുകളിലായി വെച്ചു…ശ്യാമ അത് പ്രതീക്ഷിച്ചിരുന്ന പോലെ അവൾ അവൻ്റെ കുട്ടനെ പതിയെ തലോടുകയും പിടിച്ച് ഞെക്കുകയും ചെയ്തുകൊണ്ടിരുന്നു…അവൻ “ഊരട്ടെ” എന്ന് ശ്യാമയോട് ചോദിച്ചു…അവൾ ഒന്നു മൂളി…അഭി അതിൻ്റെ ചരടുകൾ അഴിച്ച് ഒന്നു പൊങ്ങിയ ശേഷം അതിൽ പിടിച്ച് താഴേക്ക് വലിച്ചു…
ശ്യാമ അവളുടെ കൈകൾ എടുത്ത് അവൻ്റെ ഷഡ്ഡിയുടെ പുറത്ത് വെച്ച് കുട്ടനെ ഞെക്കി…അവൾ അവനെ ഒന്ന് നോക്കിയ ശേഷം ഷഡ്ഡി പതിയെ താഴ്ത്തി അതിലൂടെ അഭിയുടെ കുണ്ണ പുറത്തെടുത്തു…പൂർണ്ണ വളർച്ചയെത്തിയ നിലയിൽ ആയിരുന്നു അത്…ഒരു വടി പോലെ അത് ഉയർന്നു പൊങ്ങി ആടി നിൽക്കുന്നതും നോക്കി ശ്യാമ അൽപ്പ നേരം അത് ആസ്വദിച്ച് ഇരുന്നു…ഏകദേശം 6 ഇഞ്ചുകളോളം വലുപ്പമുള്ള ആവശ്യത്തിന് വണ്ണവുമുള്ള നല്ല അഴകൊത്തൊരു കുണ്ണ ആയിരുന്നു അഭിയുടേത്…
അഭി ശ്യാമയുടെ കൈകൾ കൊണ്ടുവന്ന് അതിൽ പിടിപ്പിച്ചുകൊണ്ട് മുകളിലേക്കും താഴേക്കും അടിപ്പിച്ചുകൊണ്ടിരുന്നു…ഉടനേ തന്നെ ശ്യാമ അവൻ്റെ കൈകൾ മാറ്റി തനിയെ ആ പ്രവർത്തി തുടർന്നു…അവൾ വേഗത കൂട്ടി അടിക്കാൻ തുടങ്ങിയപ്പോൾ അഭി സ്വർഗ്ഗം കാണാൻ തുടങ്ങി…ആദ്യമായി മറ്റൊരാൾ അവൻ്റെ കുണ്ണ പിടിച്ച് തൊലിച്ച് അടിച്ചുകൊണ്ടിരിക്കുന്നു…അതും താൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ആഗ്രഹിച്ച തൻ്റെ ശ്യാമേച്ചി എന്ന യാഥാർത്ഥ്യം അവനു കൂടുതൽ ഉന്മാദം നൽകി…
അവൻ ശ്യാമയോട് ഒന്നു വായിലെടുക്കുമോ എന്ന് ആവശ്യപ്പെട്ടു…എന്നാൽ ശ്യാമ ഇതുവരെ അങ്ങനെ പ്രദീപിന് പോലും ചെയ്ത് കൊടുത്തിട്ടില്ലായിരുന്നു…അവൾ ആ കാര്യം അഭിയോട് പറഞ്ഞപ്പോൾ അവളെ കൂടുതൽ നിർബന്ധിക്കാൻ അഭി മുതിർന്നില്ല…എങ്കിലും അവൻ്റെ ഉള്ളിൽ ചെറിയൊരു നിരാശ ഉണ്ടായത് ശ്യാമ അവൻ്റെ മുഖത്ത് നിന്നും വായിച്ചെടുത്തു…അത് ശ്യാമക്ക് ചെറിയ രീതിയിൽ വിഷമം നൽകി…അവൾക്ക് അഭിയെ നിരാശപ്പെടുത്താൻ തോന്നിയില്ല…ചെറിയ ഒരു മടിയോടെ ആണെങ്കിലും ശ്യാമ മെല്ലെ അവളുടെ തല അവൻ്റെ കുട്ടനിലേക്ക് അടുപ്പിച്ച് അത് വായിലെടുക്കാനായി ചെന്നു…അപ്പോഴേക്കും അഭി അവളെ തടഞ്ഞിട്ട് “വേണ്ട ചേച്ചി ഇഷ്ട്ടമില്ലെങ്കിൽ ചെയ്യണ്ട കുഴപ്പമില്ല” എന്ന് പറഞ്ഞു…അതുകേട്ട ശ്യാമ “ഇഷ്ട്ടമില്ലാത്തൊണ്ടല്ല…ചെയ്തിട്ടില്ല…ചേട്ടൻ നിർബന്ധിച്ചിട്ടുമില്ല…അതിനൊന്നും മുതിർന്നിട്ടില്ല എന്ന് പറയുന്നതാവും ശരി…പക്ഷേ നീ എനിക്ക് തന്ന സുഖങ്ങളേക്കാൾ കൂടുതൽ എനിക്ക് നിനക്ക് തരണം എന്നുണ്ട്…”അഭി അത് കേട്ട് അവളുടെ ചുണ്ടിൽ ഒരുമ്മ കൂടി കൊടുത്തു…
ശ്യാമ അവൻ്റെ കുണ്ണക്ക് ചുറ്റുമുള്ള രോമക്കാടുകളിൽ വിരലുകൾ ഓടിച്ചിട്ട് മെല്ലെ മുഖം അവിടേക്ക് കൊണ്ട് വന്ന് കുണ്ണയിൽ ഉമ്മകൾ കൊടുത്തു…ശേഷം അവൾ അതിൻ്റെ മകുടത്തിൽ ഒന്നു നക്കി…അഭി ഒന്നു വെട്ടി വിറച്ചു ആ സ്പർശനം ഏറ്റ്…അതിൻ്റെ വിറയൽ മാറുന്നതിന് മുന്നേ തന്നെ ശ്യാമ അവളുടെ വായ തുറന്ന് അഭിയുടെ കുണ്ണ അതിനുള്ളിൽ ആക്കി…അഭി അവൻ്റെ തല പുറകിലേക്ക് ചാരി വെച്ച് കണ്ണുകൾ അടച്ചിരുന്നു…ശ്യാമ പതിയെ അവളുടെ തല മുകളിലേക്കും താഴേക്കും താഴ്ത്തിക്കൊണ്ടിരുന്നു…ആദ്യമായി ചെയ്യുന്നതിൻ്റെ പോരായ്മ ഉണ്ടായിരുന്നു എങ്കിലും അഭിയുടെ ജീവിതത്തിലും ഇങ്ങനെ ഒരു അനുഭവം ആദ്യമായി ഉണ്ടാകുന്നത് കൊണ്ട് അവനു യാതൊരുവിധ പോരായ്മയും അതിനു തോന്നിയില്ല…അവൻ ശ്യാമയുടെ തലയിൽ കൈ വെച്ചുകൊണ്ട് അവളുടെ മുടിയിൽ തഴുകി…പക്ഷേ പെട്ടെന്ന് തന്നെ ശ്യാമ ചുമച്ചുകൊണ്ട് അവളുടെ തല പിന്നിലേക്ക് വലിച്ച് അത് പുറത്തെടുത്തു…അതുകണ്ട അഭി “സാരമില്ല ചേച്ചി ഇത് മതി…നമ്മൾക്ക് ഇനിയും സമയം ഉണ്ടല്ലോ” എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു…അത് ശ്യാമക്ക് നല്ല രീതിയിൽ ആശ്വാസം നൽകിയെന്ന് മാത്രമല്ല അവനോടുള്ള സ്നേഹം കുറേക്കൂടി കൂട്ടുകയും ചെയ്തു…
ശ്യാമയുടെ വായിൽ നിന്നും പറ്റിയ തുപ്പലിൽ കുളിച്ച് നിന്ന അഭിയുടെ കുണ്ണയെ ശ്യാമ വീണ്ടും അവളുടെ കൈകളിൽ പിടിച്ച് തൊലിച്ച് അടിച്ചു…അഭി അവൻ്റെ ഒരു കൈ എടുത്ത് ശ്യാമയുടെ മുലകളിൽ ഞെക്കിക്കൊണ്ട് സുഖത്തിൻ്റെ കൊടുമുടിയിൽ എത്തി കഴിഞ്ഞിരുന്നു…അധിക നേരം അവനു പിടിച്ച് നിൽക്കാൻ ആയില്ല പെട്ടെന്ന് തന്നെ അവൻ്റെ കുണ്ണയിൽ നിന്നും ലാവ പൊട്ടി ഒഴുകുന്ന പോലെ കുണ്ണപ്പാൽ ചീറ്റി തെറിച്ച് അത് അവളുടെ കൈയിലും അവൻ്റെ തുടയിലും എല്ലാം വീണു…അവസാന തുള്ളിയും പോകുന്നത് വരെ ശ്യാമ അടിച്ചുകൊണ്ടിരുന്നു…അഭി കണ്ണുകൾ അടച്ച് അത് ആസ്വദിച്ച് അങ്ങനെ തന്നെ ഇരുന്നു…ഒടുവിൽ എല്ലാം പോയി കഴിഞ്ഞപ്പോൾ അഭി കണ്ണുകൾ തുറന്നു…അവൻ അവൻ്റെ ശ്യാമേച്ചിയെ നോക്കി ഒരു നെടുവീർപ്പിട്ടുകൊണ്ട് അവളുടെ കവിളിൽ തലോടി…ശ്യാമ അവനെ നോക്കി ചിരിച്ച ശേഷം അഭി ചെയ്തത് പോലെ അവളുടെ കൈകളിൽ പറ്റിയ അവൻ്റെ പാലിൻ്റെ ഒരു അംശം നക്കി എടുത്ത് അത് ഇറക്കി…ശ്യാമയുടെ ആ പ്രവർത്തി അഭി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…അവൻ അവളോട് “ഞാൻ ചെയ്തപ്പോ നാണമില്ലാത്തവൻ എന്ന് പറഞ്ഞിട്ടിപ്പോ ഇതെന്താ ചെയ്തത്” എന്ന് ചോദിച്ചതിന് മറുപടിയെന്നോണം “നീ എൻ്റെ രുചി അറിഞ്ഞപോലെ എനിക്കും നിൻ്റെ രുചി അറിയണമെന്ന് തോന്നി”… അഭിക്ക് അത് എന്തെന്നില്ലാത്ത സന്തോഷം നൽകി…”എന്നിട്ട് രുചി അറിഞ്ഞോ…എങ്ങനെയുണ്ട്?” എന്ന് അഭി ചോദിച്ചപ്പോൾ “നിന്നേപോലെ തന്നെ നല്ലതാ” എന്ന് മറുപടി കൊടുത്തു…അഭി ശ്യാമയെ കെട്ടിപ്പിടിച്ച് ചുണ്ടുകളിൽ ഉമ്മ കൊടുത്തു…വീണ്ടും രണ്ടുപേരും മനസ്സറിഞ്ഞ് പരസ്പരം ചുണ്ടുകൾ രുചിച്ചും ചപ്പിയും വായിലാക്കിയും കൊതി തീർത്തു…
ഇതെല്ലാം പ്രദീപ് കിടന്നു കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ നടന്ന കാര്യങ്ങൾ ആണ്…ആവേശത്തോടെയാണ് എല്ലാം ചെയ്യുന്നതെങ്കിലും എല്ലാത്തിലും ഒരു തിടുക്കം ഉണ്ടായിരുന്നു രണ്ടു പേർക്കും…അതൊരുപക്ഷേ ആദ്യമായി ചെയ്യുന്നതുകൊണ്ടോ അല്ലെങ്കിൽ പ്രദീപ് ഉണരുന്നതിന് മുന്നേ പെട്ടെന്ന് തീർക്കുവാനോ വേണ്ടി ആയിരുന്നിരിക്കാം…
ശ്യാമ അവളുടെ ബ്രാ പിടിച്ചിട്ട് ഡ്രസ്സ് എല്ലാം നേരെയാക്കി മുറിയിലേക്ക് പോയി ഒരു തുണി എടുത്തുകൊണ്ട് വന്ന് അഭിയുടെ ദേഹം എല്ലാം തുടച്ച് വൃത്തി ആക്കി…അഭി ഷഡ്ഡി വലിച്ച് കയറ്റി ഷോർട്സ് ഇട്ടുകൊണ്ട് എഴുന്നേറ്റു…
രണ്ടു പേരും കണ്ണുകൾ നോക്കി കൈകൾ കോർത്ത് പിടിച്ച് നിന്നു അൽപ്പ നേരം…
അഭി: പോട്ടെ എങ്കിൽ…
ശ്യാമ: പോണോ…
അഭി: പോകണ്ട എന്നുണ്ട് പക്ഷേ ആവേശം മൂത്ത് എല്ലാം നശിപ്പിക്കാൻ എനിക്ക് ആഗ്രഹമില്ല ചേച്ചി…
ശ്യാമ: മം…എനിക്കും…
“ചേട്ടൻ ഒന്നും കേട്ട് കാണില്ലായിരിക്കും അല്ലേ” എന്ന് ശ്യാമയെ നോക്കി ചിരിച്ചുകൊണ്ട് അഭി ചോദിച്ചു…ശ്യാമയുടെ ശീൽക്കാരങ്ങൾ ആണ് അഭി ഉദ്ദേശിച്ചത് എന്ന് അവൾക്ക് മനസ്സിലായി…അവൾ നാണിച്ചുകൊണ്ട് “പോടാ” എന്ന് പറഞ്ഞു…
“എങ്കിലും ഒന്നു നോക്കിയേക്കാം” എന്ന് പറഞ്ഞുകൊണ്ട് ശ്യാമ പ്രദീപ് കിടന്ന മുറിയുടെ അടുത്തേക്ക് പോയി…കതക് അൽപ്പം തുറന്ന് നോക്കിയപ്പോ പ്രദീപ് നല്ല ഉറക്കം തന്നെ ആണ്…
അവൾ “ചേട്ടാ അഭി പോകുവാ എഴുന്നേറ്റോ” എന്ന് അൽപ്പം ശബ്ദം ഉയർത്തി റൂമിന് വെളിയിൽ നിന്നും ചോദിച്ചെങ്കിലും പ്രദീപ് അത് കേട്ടില്ല…ഉറക്കത്തിൽ തന്നെ ആണെന്ന് രണ്ടുപേർക്കും മനസ്സിലായി…
അഭി “എങ്കിൽ ഞാൻ പോകുവാ ചേച്ചി” എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയപ്പോഴേക്കും ശ്യാമ പ്രദീപ് കിടക്കുന്ന മുറിക്ക് പുറത്ത് വെച്ച് തന്നെ അഭിയെ ചുറ്റിപ്പിടിച്ച് അവൻ്റെ മുഖത്തും കവിളിലും ചുണ്ടിലും എല്ലാം ഉമ്മകൾ കൊണ്ട് മൂടി…അഭി അവളെ പൊക്കിയെടുത്ത് ചുണ്ട് വലിച്ചു കുടിച്ചു…ശ്യാമ അവളുടെ കാലുകൾ അഭിയുടെ നടുവിന് കുറുകെ കോർത്ത് പിടിച്ച് മതിമറന്നുകൊണ്ട് അവൻ്റെ ഒക്കത്തിരുന്ന് അതാസ്വദിച്ചു…രണ്ടുപേർക്കും ചുണ്ടുകൾ നുണഞ്ഞിട്ടും രുചിച്ചിട്ടും മതിയാവുന്നില്ല…ഒടുവിൽ അഭി തന്നെ മുൻകൈ എടുത്ത് ശ്യാമയേ നിലത്തിറക്കി…എന്നിട്ട് “പോവാ പിന്നെ കാണാം” എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി…
(തുടരും…)
പെട്ടെന്ന് എഴുതിയതിനാൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക…നിങ്ങളുടെ ഓരോ കമൻറ്സും ഞാൻ വായിക്കുന്നുണ്ട്…അഭിപ്രായം രേഖപ്പെടുത്തുന്നവർക്കെല്ലാം ഒരുപാട് നന്ദി…എപ്പോഴും പറയുന്നത് പോലെ തന്നെ വീണ്ടും പറയുന്നു നിങ്ങളുടെ ലൈക്സ് & കമൻ്റ്സ് ആണ് അടുത്ത പാർട്ട് എഴുതാൻ ഉള്ള പ്രചോദനം…ഈ പാർട്ടും ഇഷ്ട്ടപ്പെട്ടു എങ്കിൽ സ്നേഹം നിറയ്ക്കുക…
AEGON TARGARYEN