ശ്യാമാംബരം – 1ഇതെൻ്റെ ആദ്യത്തെ കഥയാണ് (നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലേൽ ഒരു പക്ഷേ അവസാനത്തേതും). സ്വൊല്പം റിയലിസ്റ്റിക് ആയിട്ട് എഴുതാൻ ശ്രമിച്ചിട്ടുണ്ട് അതുകൊണ്ട് ആദ്യമേ തന്നെ കമ്പി പ്രതീക്ഷിക്കരുത്. ക്ഷമ വേണം സമയമെടുക്കും. കഥയിലേക്ക് കടക്കാം.“എത്രയായി ചേട്ടാ?” “70 രൂപാ.” പൈസയും കൊടുത്ത് വീട്ടിൽ നിന്നും വാങ്ങാൻ പറഞ്ഞു വിട്ട പച്ചക്കറികളുമായി അഭി വീട്ടിലേക്ക് നടന്നു.“ടാ അഭീ ഇന്ന് വൈകിട്ട് 4 മണിക്ക് ആണ് ചലഞ്ചേഴ്സ് ഇലവൻ ആയിട്ടുള്ള മൽസരം. നീ വരില്ലേ”. അതുവഴി ബൈക്കിൽ വന്ന അഭിയുടെ കൂട്ടുകാരൻ അമൽ അഭിയോടായി ചോദിച്ചു. “കൊള്ളാം സെമി ആയിട്ട് ഞാൻ വരില്ലേ എന്നോ. ഞാൻ 3:30 ആകുമ്പോ ഗ്രൗണ്ടിൽ കാണും നീ പിള്ളേരെ എല്ലാം വിളിച്ച് സെറ്റ് ആകിക്കോ”. “ഓക്കേ. ബാറ്റ് എടുത്തോണെ” എന്നും പറഞ്ഞ് അമൽ പോയി. വീണ്ടും സാധനങ്ങളും ആയി അഭി നടത്തം ആരംഭിച്ചു.വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ അഭിയുടെ പുറകിൽ നിന്നുമുള്ള കാറിൻ്റെ കാതടപ്പിക്കുന്ന ഹോണടി കേട്ട് മനസ്സിൽ ഒന്നു പതിയെ അടിക്കെടാ മൈരെ എന്ന് പറഞ്ഞുകൊണ്ട് അഭി കാറിനു പോകാനായി അല്പം സൈഡിലേക്ക് മാറി നിന്നു. കാർ പോയതിനു ശേഷം വീണ്ടും നടക്കാൻ ആരംഭിച്ച അഭിയുടെ കുറച്ച് മുന്നിലായി വണ്ടി ഒന്ന് നിന്നു.

അതിനു ശേഷം അത് റിവേഴ്സ് എടുത്ത് അഭിയുടെ അടുത്തായി വന്നു നിന്നു. കാറിൻ്റെ ഗ്ലാസ്സ് താഴ്‌ന്നതും അകത്തിരിക്കുന്ന ആളെ കണ്ടതും അഭിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നതിനോടൊപ്പം മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും. ‘ശ്യാമേച്ചി’ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ ചേച്ചിയെ നോക്കിക്കൊണ്ട് തന്നെ അവിടെ നിന്നു.

“എടാ ചെറുക്കാ” എന്നുള്ള ചേച്ചിയുടെ വിളിയാണ് അവനെ പെട്ടെന്ന് സ്വബോധത്തിലേക് തിരിച്ച് കൊണ്ടുവന്നത്. “നീ അങ്ങ് വളർന്നല്ലോടാ ചെക്കാ” എന്ന് പറഞ്ഞ് മീശയിൽ പിടിച്ച് ഒരു വലിയും. ഒരല്പം വേദനിച്ചെങ്കിലും അത് പുറത്ത് കാണിക്കാതെ

“ഇതെന്താ ചേച്ചി ഇവിടെ” എന്ന അഭിയുടെ ചോദ്യത്തിന് മറുപടിയായി “ചേട്ടന് ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയെടാ ഞങ്ങളിനി ഇവിടെയാ താമസം കുറച്ച് കാലത്തേക്ക്”. “അറിയോ?” എന്നൊരു ചോദ്യം കേട്ടപ്പോഴാണ് കാർ ഓടിച്ചിരുന്ന ആളെ അഭി ശ്രദ്ധിക്കുന്നത് തന്നെ.

‘പ്രദീപേട്ടൻ’ ശ്യാമേച്ചിയുടെ ഹസ്ബൻഡ്. രണ്ടു പേരെയും അഭി അവരുടെ കല്യാണത്തിന് കണ്ടതാണ് ഒടുവിൽ പിന്നെ ഇപ്പോഴാണ്. “പിന്നേ അറിയാം ചേട്ടാ” എന്ന് പറഞ്ഞു കൊണ്ട് അഭി ഒന്നു ചിരിച്ചു.

“എവിടെയാ നിങ്ങൾ താമസിക്കുന്നേ?” അഭിയുടെ ചോദ്യത്തിന് മറുപടിയെന്നോണം അവൻ്റെ വീടിൻ്റെ മൂന്ന് വീടുകൾക്ക് അപ്പുറം ഉള്ള ഇരുന്നില കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ ആണെന്ന് ചേച്ചീ പറഞ്ഞു. “അവിടെ അതിനും മാത്രം സൗകര്യം ഉണ്ടോ?” അഭിയുടെ അടുത്ത ചോദ്യം. “വേറെ കിട്ടാൻ ഇല്ലെടാ ഇവിടെ അടുത്തെങ്ങും…

പിന്നെ ഇവിടെ ആവുമ്പോ വലിയ വാടകയും ഇല്ല പിന്നെ പോരാത്തതിന് നിങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ” ഒരു പുഞ്ചിരിയോടെ ചേച്ചി പറഞ്ഞു. “എന്നാ ശരിയടാ ചെല്ലട്ടെ അങ്ങോട്ട്… കാണാം…പിന്നേ നിൻ്റെ നമ്പർ ഒന്നു തന്നേക്ക്”. അഭി അവൻ്റെ നമ്പർ പറഞ്ഞ് കൊടുത്ത് അവരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു.“അമ്മേ… ഇന്നാ” വാങ്ങിക്കാൻ പറഞ്ഞ സാധനങ്ങൾ അമ്മയുടെ കൈയിൽ കൊടുത്ത അഭിയോട് എന്താടാ ഇത്രയും താമസിച്ചത് എന്ന് ചോദിച്ചപ്പോ ശ്യാമേച്ചിയെ കണ്ടതും ഇങ്ങോട്ടേക്കു താമസം മാറിയതും എല്ലാം അവൻ പറഞ്ഞിട്ട് മുകളിലുള്ള അവൻ്റെ റൂമിലേക്ക് ഓടി.വർഷങ്ങൾക്കു ശേഷം ചേച്ചിയെ വീണ്ടും കണ്ടതിൻ്റെ സന്തോഷത്തിൽ ആയിരുന്നു അഭി. അതിൻ്റെ കാരണം എന്താണെന്ന് വെച്ചാൽ അവൻ്റെ സ്കൂൾ കാലഘട്ടത്തിൽ അവനു ഏറ്റവും പ്രിയപ്പെട്ട ആളുകളിൽ ഒരാളായിരുന്നു ശ്യാമയും.അഭി ആറാം ക്ലാസ്സ് കഴിഞ്ഞുള്ള വേനൽ അവധിക്ക് ആണ് ശ്യാമേച്ചിയും കുടുംബവും അവരുടെ നാട്ടിൽ നിന്നും അഭിയുടെ തോട്ടിപ്പുറത്തുള്ള വീട്ടിലേക്ക് വാടകക്ക് താമസിക്കാൻ വരുന്നത്. ചേച്ചി, ചേച്ചിയുടെ അച്ഛൻ, അമ്മ, ചേട്ടൻ ഇവർ നാലു പേരും അടങ്ങിയതാണ് അവരുടെ കുടുംബം. ചേച്ചിയുടെ അച്ഛൻ രാജേഷ് സാർ സ്കൂൾ അധ്യാപകൻ ആയിരുന്നു. സാറിന് ട്രാൻസ്ഫർ ആയപ്പോഴാണ് അവർ ആദ്യം ഇങ്ങോട്ടേക്കു വന്നത്. ചേച്ചിയുടെ അമ്മ ശാരദ ആൻ്റി ഹൗസ് വൈഫ് ആണ്. ചേട്ടൻ ശ്രേയസ്, ഡിഗ്രീ പൂർത്തിയാക്കി ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ചേച്ചി ഡിഗ്രിക്ക് ജോയിൻ ചെയ്യാനായി നിക്കുന്ന സമയം. രാജേഷ് സാർ ഒരു അധ്യാപകൻ ആയതുകൊണ്ടും സർ അവരുടെ വീട്ടിൽ ട്യൂഷൻ എടുക്കുന്നതുകൊണ്ടും അഭിയേയും അവിടെ ട്യൂഷന് വിടാൻ വീട്ടിൽ നിന്നും തീരുമാനിച്ചു.

അന്ന് തുടങ്ങിയ പരിചയം ആണ് അഭിക്ക് ചേച്ചിയോടും അവരുടെ വീട്ടുകാരോടും. പരിചയം എന്ന് പറയുമ്പോ വെറുമൊരു പരിചയം അല്ല. അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് അവർ അഭിയെ കണ്ടിരുന്നത്. അഭിക്കു തിരിച്ചും അതുപോലെ തന്നെ.

ട്യൂഷന് അവിടെ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും തോട്ടിപ്പുറത്തെ വീട്ടിൽ ഉള്ളതായത്കൊണ്ടും അത്യാവശ്യം നന്നായി പഠിക്കുന്നത് കൊണ്ടും അവിടെ എല്ലാവർക്കും അഭിയോട് ഒരുപാട് ഇഷ്ടവും ഒരു പ്രത്യേക വാത്സല്യവും ഉണ്ടായിരുന്നു.

അതുപിന്നെ വീട്ടിലെ ഒരു അംഗം എന്ന നിലയിലേക്ക് ആകാൻ ഒരു കാരണം ആയെന്ന് മാത്രം. പക്ഷേ അവനു ഏറ്റവും പ്രിയപ്പെട്ടത് അവൻ്റെ ശ്യാമേച്ചിയെ തന്നെ ആയിരുന്നു. ചേച്ചിക്ക് തിരിച്ചും അവനോട് നല്ല സ്നേഹവും കരുതലും ആയിരുന്നു. അതിനൊക്കെ പല പല കാരണങ്ങളും ഉണ്ടായിരുന്നു…അഭി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് രാജേഷ് സർ തിരിച്ച് അവരുടെ നാട്ടിലേക്ക് തന്നെ ട്രാൻസ്ഫർ ആകുന്നത്. അപ്പോഴേക്കും ശ്രേയസ് ചേട്ടൻ്റെ കല്യാണമൊക്കെ കഴിഞ്ഞിരുന്നു. ചേച്ചിയുടെ കല്യാണം ഉറപ്പിച്ചിരുന്നു ആ സമയം. അങ്ങനെ അഭി എൻജിനീയറിങ് ഫസ്റ്റ് ഇയറ് കേറിയപ്പോഴേക്കും ചേച്ചിയുടെ കല്യാണവും കഴിഞ്ഞു.

അന്നാണ് അഭി അവരെ എല്ലാവരെയും അവസാനമായി കണ്ടത്. ആദ്യമൊക്കെ അവർ പോയതും ചേച്ചിയെ മിസ്സ് ചെയ്തതും എല്ലാം അവനെ ഒരുപാട് സങ്കടപ്പെടുത്തിയെങ്കിലും പതിയെ പതിയെ അവനും എല്ലാം മറന്നിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ഒട്ടും പ്രതീക്ഷിക്കാതെ അവൻ ഇന്ന് വീണ്ടും അവൻ്റെ ഏറ്റവും പ്രിയപ്പെട്ട ശ്യാമേച്ചിയെ കാണുന്നത്.ഓർമകൾ അയവെറുക്കികൊണ്ട് അഭി അല്പം മയങ്ങി പോയി. മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടാണ് അഭി പിന്നെ ഉണർന്നത്. ഫോണിലേക്ക് നോക്കിയപ്പോ അമൽ. “എടാ പുല്ലേ നീ 3:30ക്ക് ഗ്രൗണ്ടിൽ കാണുമെന്ന് പറഞ്ഞിട്ട് എന്തിയേടാ മൈരേ? സമയം 4 ആവുന്നു. പറഞ്ഞ സമയത്ത് നമ്മൾ ചെന്നില്ലേൽ അവന്മാർ വാക്കോവർ കൊടുത്തു വിടും പെട്ടെന്ന് ഒന്നു എഴുന്നള്ളാമോ”. ഉടനെ തന്നെ മുഖവും കഴുകി ബാറ്റും എടുത്ത് അവൻ താഴേക്കിറങ്ങി അമ്മയോട് പറഞ്ഞ് ബൈക്കെടുത്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങി.

ലാസ്റ്റ് ബോളിൽ സിക്‌സർ അടിച്ചു ടീമിനെ ഫൈനലിൽ കടത്തിയതിൻ്റെ ആവേശവുമായി അഭി തിരിച്ച് വീട്ടിലേക്ക് വന്ന് ഇന്ത്യക് വേൾഡ് കപ്പ് അടിച്ചു കൊടുക്കുന്നതും ആലോചിച്ച് ഒരു കുളി പാസ്സ് ആക്കി.ഡ്രസ്സ് എല്ലാം ചെയ്ത് കട്ടിലിൽ കിടന്നുകൊണ്ട് ഫോൺ എടുത്ത് വാട്ട്സ്ആപ് നോക്കി. പരിചയമില്ലാത്ത ഒരു നമ്പറിൽനിന്നും ഒരു ഹായ്. പെട്ടെന്ന് അഭിയുടെ കണ്ണുകൾ പ്രൊഫൈൽ പിക്ചറിൽ ഉടക്കി. “ശ്യാമേച്ചി” അവൻ വീണ്ടും ആരോടെന്നില്ലാതെ പറഞ്ഞൂ. സാരി ഉടുത്ത് നിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്. കാണാൻ നല്ല ഐശ്വര്യം. “എന്ത് ഭംഗിയാ” അവൻ മനസ്സിൽ പറഞ്ഞൂ.ശ്യാമയെ പറ്റി പറയുക ആണെങ്കിൽ അവള്…അല്ലെങ്കിൽ വേണ്ട അത് അഭി തന്നെ പറയട്ടെ…ശ്യാമേച്ചിയെ കണ്ടാൽ ആരും കണ്ണെടുക്കാതെ നിന്നു നോക്കി പോകും എന്നൊന്നും ഞാൻ പറയുന്നില്ല. എന്നാലും ഒരു തവണ എങ്കിലും കാണുന്നവർ ഒന്നു അടിമുടി നോക്കിയിരിക്കും. ഒട്ടുമിക്ക കഥയിലെയും പോലെ തൂവെള്ള നിറമൊന്നുമില്ല. ഇരു നിറം. ഐശ്വര്യം ഉള്ള വട്ട മുഖം. വലിയ കണ്ണുകൾ ആണ് ഹൈലൈറ്റ്. ഞാൻ അവസാനമായി കാണുമ്പോ ഇന്ന് കണ്ട അത്രയും വണ്ണമില്ല…അതായത് നാലു വർഷങ്ങൾക്കു മുൻപ്. കാറിൽ ഇരുന്നു കണ്ടതേ ഉള്ളെങ്കിലും കുറച്ച് തടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. വർഷങ്ങൾ എല്ലാം ഒന്നു കൂട്ടിനോക്കുക ആണെങ്കിൽ ഇപ്പൊ ഒരു 28 വയസ്സ് കഴിഞ്ഞിട്ടുണ്ടാവും. മറ്റൊരു തരത്തിലും ഞാൻ ചേച്ചിയെ നോക്കിയിട്ടില്ലെങ്കിലും (ഇത് പറയാൻ കാരണം ആ സമയത്തോ ഇപ്പളോ ചേച്ചിയോട് എനിക്ക് മറ്റൊരു തരത്തിലും ഉള്ള ചിന്തകളും തോന്നിയിട്ടില്ല. അതൊക്കെ വഴിയേ…) ചേച്ചിയുടെ മുൻഭാഗത്തേക്കാൾ പിന്നഴക് എടുത്ത് അറിയിക്കുമായിരുന്നു ആ ശരീരത്തിൽ. ഇത് ഞാൻ പറഞ്ഞത് നാലു വർഷങ്ങൾക്ക് മുന്നേ ചേച്ചിക്ക് വലിയ വണ്ണം ഇല്ലാത്ത സമയത്തെ കാര്യം ആണ്. ഇപ്പൊ ഉള്ളത് തൽക്കാലത്തേക്ക് നിങ്ങൾ ഊഹിച്ചോളു. പിന്നീട് ഞാൻ കറക്റ്റ് ആയിട്ട് വിവരിക്കുന്നുണ്ട്.എന്നെ പറ്റിയും കൂടി ഈ അവസരത്തിൽ ഞാൻ ഒന്നു പറയാം. മുഴുവൻ പേരു അഭിഷേക്. അഭി എന്ന് എല്ലാവരും വിളിക്കും. വയസ്സ് 23. എൻജിനീയറിങ് കഴിഞ്ഞു ലാസ്റ്റ് സെം റിസൾട്ട് വരാൻ കാത്തിരിക്കുന്നു. 5 ½ അടിയോളം പൊക്കം അതിനൊത്ത വണ്ണം. കാണാനും തരക്കേടില്ല എന്നാണ് ഞാൻ എന്നോട് തന്നെ പറയുന്നത്. വിശ്വാസം അതല്ലേ എല്ലാം…ഞാൻ നിർത്തി…യൂ കണ്ടിന്യൂ.അവൻ തിരിച്ചും അവൾക് ഒരു ഹായ് അയച്ചു. ഒപ്പം ശ്യാമേച്ചി എന്ന് നമ്പർ സേവ് ചെയ്തു വെച്ചു. ഒരു 2 മിനുട്ട് കഴിഞ്ഞ് ചേച്ചിയുടെ മെസ്സേജ് വീണ്ടും വന്നു… *ഫോണിലേക്ക്*ശ്യാമ: എന്തെടുക്കുവാ?അഭി: കളിക്കാൻ പോയി…വന്ന് കുളിച്ചു…ഇപ്പൊ കിടക്കുന്നു.ശ്യാമ: ആഹാ.അഭി: ചേച്ചി എന്തെടുക്കുവാ?ശ്യാമ: കുറച്ച് പണി ഉണ്ടാരുന്നെടാ ഇപ്പോഴാ ഒന്നു നടു നിവർത്തിയത്.അഭി: ആഹാ…ചേട്ടൻ എന്തിയെ പണി എടുക്കാതെ ഒറ്റക് ചെയ്യിക്കുവാണോ ചേച്ചിയെകൊണ്ട് 😂ശ്യാമ: 😂 അല്ലെടാ കുറച്ചൊക്കെ സഹായിച്ചു എന്നിട്ട് ചേട്ടൻ്റെ പണി നോക്കി പോയി. എടാ പിന്നെ ഇന്ന് തിരക്കായൊണ്ടാ അങ്ങോട്ട് ഇറങ്ങാഞ്ഞെ കേട്ടോ വീട്ടിൽ പറഞ്ഞേക്കണെ. നാളെ അങ്ങോട്ട് ഇറങ്ങാം.അഭി: ഓക്കേ ചേച്ചി ഞാൻ പറഞ്ഞേക്കാം.ശ്യാമ: നിന്നേ ഇന്ന് ഞാൻ കണ്ടപ്പോ ഞെട്ടി എന്തൊരു മാറ്റം ആണെടാ നിനക്കിപ്പോ.അഭി: എന്ത് ചെയ്യാനാ ലുക്ക് കൂടിപ്പോയി😌ശ്യാമ: അയ്യോടാ. ഞാൻ ലുക്കിൻ്റെ കാര്യം അല്ല പറഞ്ഞത്…പണ്ട് മെലിഞ്ഞു ഉണങ്ങി ഈർക്കിലി പോലെ ഇരുന്ന ചെറുക്കൻ ഇപ്പൊ കേറി അങ്ങ് വളർന്നു പോയെന്ന് പറഞ്ഞതാ.അഭി: അതെന്താ ചേച്ചി മെലിഞ്ഞ് ഉണങ്ങി ഇരിക്കുന്നവർ മനുഷ്യരല്ലേ ബോഡി ഷൈമിങ് ഒന്നും വേണ്ട കേട്ടോ ഇത് പോളിറ്റിക്കലി ഇൻകറക്റ്റ് ആണ്🥱ശ്യാമ: ഓഹ് പഴയ രീതിയിൽ നിന്നോട് ആ ഫ്ലോയില് അങ്ങ് പറഞ്ഞ് പോയതാ നീ അങ്ങ് ക്ഷമിച്ചേക്ക്😪😌.അഭി: ഗുഡ് ഗേൾ😁.ശ്യാമ: എന്നാലും എന്തൊരു മാറ്റം ആടാ എങ്ങനെ സംഭവിച്ചു ഇത്.അഭി: അതിപ്പോ ചേച്ചിക്കും നല്ല മാറ്റം ഉണ്ടല്ലോ അതുപോലെ എനിക്കും ഉണ്ടായി.ശ്യാമ: അതിനു നീ എന്നെ ശരിക്കും കണ്ടോ ഞാൻ കാറിൽ ഇരിക്കുവല്ലായിരുന്നോ?അഭി: കണ്ട അത്രേം ഭാഗത്ത് എന്തായാലും നല്ല മാറ്റം ഉണ്ട്.ശ്യാമ: ഏതു ഭാഗത്ത്🙄(അപ്പോഴാണ് അവൻ ആ പറഞ്ഞതിനെ പറ്റി ഓർത്തത്)അഭി: അത് പിന്നെ…മുഖത്ത്…ഹാ മുഖത്തിന് കുറച്ച് മാറ്റം വന്നിട്ടുണ്ട് അതുകൊണ്ട് തടി കുറച്ച് കൂടിയെന്ന് എനിക്കും മനസ്സിലായി😬ശ്യാമ: ഒഹ് അത് ശെരി. എന്തായാലും നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ടല്ലോ അപ്പോ ശെരിക്കും അറിയാലോ കൂടിയോ കുറഞ്ഞോ എന്ന്😁അഭി: ഹാ അതേ ആദ്യം ഞാൻ നന്നായിട്ടൊന്ന് കാണട്ടെ എന്നിട്ട് പറയാം😂ശ്യാമ: മം😂(അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് പറഞ്ഞ് അവർ പഴയ ആ ഒരു അടുപ്പത്തിലേക്ക് തന്നെ പെട്ടെന്ന് എത്തി… നാലു വർഷമായി കണ്ടിട്ടും സംസാരിച്ചിട്ടെങ്കിലും അവരുടെ ഉള്ളിലെ സ്നേഹത്തിനും പരസ്പരം രണ്ടു പേരോടും ഉള്ള പെരുമാറ്റത്തിലും ഒന്നും ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു).ശ്യാമ: അഭി. നിന്നേ ഞാൻ മിസ്സ് ചെയ്യുന്നുണ്ടായിരുന്നെന്ന് ഇപ്പോളാടാ ശെരിക്കും മനസ്സിലായത്.അഭി: എനിക്കും ചേച്ചിയെ നല്ലപോലെ മിസ്സ് ചെയ്തിട്ടുണ്ടായിരുന്നു ചേച്ചി.ശ്യാമ: ഉണ്ടായിരുന്നു എന്നോ അപ്പോ ഇപ്പൊ ഇല്ലായിരുന്നോ🙁അഭി: അയ്യോ അങ്ങനെ അല്ല ചേച്ചി ഞാൻ ഉദ്ദേശിച്ചത്.ശ്യാമ: മം മ് ഒന്നും പറയണ്ട😪അഭി: എനിക്ക് ചേച്ചിയോടൊള്ള ഇഷ്ടം ചേച്ചിക്ക് അറിഞ്ഞൂടെ പിന്നെന്തിനാ ഇങ്ങനെ പറയുന്നത്😢.ശ്യാമ: 🤣🤣എടാ പൊട്ടാ ഞാൻ നിന്നെ ചുമ്മാ ഒന്നു ചൂടാക്കാൻ പറഞ്ഞതാ നീ കരയാതെ😂അഭി: ആരു കരഞ്ഞു എനിക്ക് കരച്ചിലൊന്നും വന്നില്ല അതിനു ഇതൊക്കെ എൻ്റെ ഒരു നമ്പർ അല്ലേ🌚ശ്യാമ: എടാ മിടുക്കാ😐അഭി: പക്ഷേ പറഞ്ഞത് ഉള്ളതാ കേട്ടോ😌ശ്യാമ: എന്ത്🌚അഭി: മിസ്സ് ചെയ്തത്…പിന്നെ ആ പഴയ ഇഷ്ടവും സ്നേഹവും ഒന്നും പോയിട്ടില്ല🥸ശ്യാമ: അത് പിന്നെ ചേച്ചിക്ക് അറിഞ്ഞൂടെ മോനേ😙അഭി:😌❤️ശ്യാമ: എടാ എന്നാൽ ശെരി ചേട്ടന് ഫുഡ് എടുക്കട്ടെ …നാളെ അങ്ങോട്ട് വരാം ഞാൻ.അഭി: ഓക്കേ ചേച്ചി. ഗുഡ്നൈറ്റ്❤️.ശ്യാമ: ഗുഡ്നൈറ്റ് ടാ❤️.ശ്യാമേച്ചിയോട് ചാറ്റ് ചെയ്യുന്ന ഓരോ നിമിഷവും മനസ്സിൽ എന്തെല്ലാമോ അലയടിച്ചുകൊണ്ട് ഇരുന്നെങ്കിലും അതൊക്കെ കുറേ നാളുകൾക്ക് ശേഷം ചേച്ചിയെ കണ്ടതിൻ്റെയും സംസാരിച്ചതിൻ്റെയും സന്തോഷം ആവാം അത് എന്ന് അവൻ വിചാരിച്ചെങ്കിലും അവൻ്റെ മനസ്സിന് അങ്ങനെ വിചാരിക്കാൻ തോന്നിയില്ല. ഉള്ളിൻ്റെ ഉള്ളിൽ അവൻ എന്തൊക്കെയോ കൂടുതൽ അവൻ്റെ ശ്യാമയുടെ അടുത്ത് നിന്നും പ്രതീക്ഷിക്കുന്ന പോലെ. അതൊരു പക്ഷേ പഴയ ആ സ്നേഹം ആവാം കരുതൽ ആവാം ചിലപ്പോ അതിൽകൂടുതൽ…എന്തൊക്കെയാ ഈ ആലോചിച്ച് കൂട്ടുന്നെ എന്ന് സ്വയം ചോദിച്ച് മനസ്സിനെ പ്രാകിക്കൊണ്ട് അവൻ അത്താഴം കഴിക്കാൻ ആയിട്ട് പോയി.

ചേച്ചി നാളെ ഇങ്ങോട്ട് ഇറങ്ങാം എന്ന് പറഞ്ഞ കാര്യം അമ്മയോട് പറഞ്ഞ് അവൻ വീണ്ടും തൻ്റെ റൂമിലേക്ക് കിടക്കാൻ ആയി പോയി.അടുത്ത ദിവസം.രാവിലെ ഒരു 10 ആയപ്പോ എഴുന്നേറ്റ് പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് കഴിക്കാനായി അഭി താഴേക്ക് ഇറങ്ങി. “ഹാ എഴുന്നേറ്റോ സാറ്.” എന്നും ഈ ചോദ്യം അമ്മയുടെ വക ആയിരുന്നെങ്കിൽ ഇന്ന് അത് ചോദിച്ചത് ശ്യാമേച്ചി ആയിരുന്നു. “ചേച്ചി എപ്പോ എത്തി?” …അര മണിക്കൂർ ആയി എന്ന് അഭിയുടെ ചോദ്യത്തിന് ശ്യാമ ഉത്തരം നൽകി. “ചേട്ടൻ വന്നില്ലേ?” … “ജോലിക്ക് പോയെടാ. രണ്ടു ദിവസം കൂടെ കഴിഞ്ഞ് ജോയിൻ ചെയ്യാൻ നോക്കിയെങ്കിലും ലീവ് കിട്ടിയില്ല ഇന്ന് തന്നെ ബാങ്കിൽ ജോയിൻ ചെയ്യണമായിരുന്നു.” ശ്യാമ അഭിയോടും അമ്മയോടുമായി പറഞ്ഞു.കുറച്ച് നേരം കൂടി അഭിയൊടും അമ്മയോടും വർത്തമാനം പറഞ്ഞ് ഇരുന്നതിന് ശേഷം ശ്യാമ തിരിച്ച് വീട്ടിലേക്ക് പോയി. പോകുന്നതിനു മുന്നേ ഇടക്ക് അങ്ങോട്ടേക്ക് ഇറങ്ങാൻ അഭിയോടു പറയുകയും ചെയ്തു.കഴിച്ചു കഴിഞ്ഞ് അൽപ നേരം ടീവിയും കണ്ടതിനു ശേഷം അഭി റൂമിൽ കേറി ഫോണും കൈയിലെടുത്ത് കട്ടിലിലേക്ക് ചാരി. നെറ്റ് ഓൺ ആക്കിയതും കിളികളുടെ കലപില കലപില ഒച്ച പോലെ കുറേ നോട്ടിഫിക്കേഷൻ. അതിൽ ഒന്നു ശ്യാമയുടെ മെസ്സേജും.ശ്യാമ: എന്നും ഉച്ചക്ക് ആണോടാ എഴുന്നേക്കുന്നെ?അഭി: നാല് വർഷം എൻജിനീയറിങ് പഠിച്ചതിൻ്റെ ക്ഷീണം ഒന്നു തീർക്കണ്ടെ ചേച്ചി.ശ്യാമ: ഹാ അത് നേരാ😂അഭി: ഒന്നു വിളിച്ചിട്ട് ഇറങ്ങിയാൽ പോരായിരുന്നോ?ശ്യാമ: അതിനു ഞാൻ ഉണ്ടോ അറിയുന്നു നീ ഉച്ചക്കേ എഴുന്നേക്കൂ എന്ന്.അഭി: ഇപ്പൊ അറിഞ്ഞല്ലോ. ഇനി ഉച്ചക്ക് വന്ന മതി അപ്പോ കേട്ടൊ.ശ്യാമ: ആഹാ ഇനി നീ ഇങ്ങോട്ട് വന്നോണം.അഭി: ശരി തമ്പുരാട്ടി🫡ശ്യാമ: 🌚😂…..പിന്നെ പറ എനിക്ക് വണ്ണം വെച്ചോ🌚അഭി: അയ്യോ അത് ഞാൻ നോക്കാൻ മറന്നു.ശ്യാമ: പിന്നെ നീ എന്തുവാ നോക്കിയത്🙄അഭി: അയ്യേ അതല്ല🚶ഞാൻ ശ്രദ്ധിച്ചില്ലെന്നാ ഉദ്ദേശിച്ചത്.ശ്യാമ: അയ്യേ ഏതല്ലെന്ന്🧐അഭി: കുന്തം…ഞാൻ ചേച്ചിയെ കണ്ടതിൻ്റെ ത്രില്ലിൽ ഇരുന്നോണ്ട് വണ്ണം കൂടിയോ കുറഞ്ഞോ എന്നൊന്നും നോക്കിയില്ല എന്നാ പറഞ്ഞത്🤧ശ്യാമ: ഉവ്വേ…ശരി ശരി…ഇപ്പൊ നിൻ്റെ മുഖം ചമ്മി ഇരിക്കുന്നെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ 🤣അഭി: ഒഹ് അപ്പോ കളിക്കുവായിരുന്ന് അല്ലേ.ശ്യാമ: പിന്നല്ലാതെ😂ചേച്ചിയുടെ ഈ ടീസിങ് അവൻ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. കളിയാക്കാൻ പറഞ്ഞതാണെങ്കിലും സത്യത്തിൽ അതൊക്കെ കാര്യമായിട്ട് ആയിരുന്നെങ്കിൽ എന്ന് മനസ്സ് കൊണ്ട് അഭി ആഗ്രഹിച്ചു തുടങ്ങിയിരുന്നു. കാരണം ചേച്ചി അവനെ ആദ്യം കണ്ടപ്പോ പറഞ്ഞതുപോലെ തന്നെ അവൻ ശരിക്കും വളർന്നിരിക്കുന്നു ഇപ്പോ. മാത്രമല്ല ഇതുവരെയും ആരുമായും ഒരു സെക്ഷ്വൽ പ്രാക്ടീസും അവൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.ശ്യാമ: എടാ നീ ഇങ്ങോട്ട് വരുന്നില്ലെ?അഭി: വരാം ചേച്ചി ഒരു 10 മിനുറ്റ്.ശ്യാമ: ആടാ ഓക്കേ.10 മിനുട്ട് കഴിഞ്ഞപ്പോഴേക്കും അഭി അവരുടെ പുതിയ വീട്ടിലേക്ക് ചെന്നു.“ആഹാ വന്നോ”… ഹാ എത്തി എത്തി എന്ന് പറഞ്ഞ അഭിയേ ചേർത്ത് പിടിച്ച് ശ്യാമ ഒന്നു കെട്ടിപ്പിടിച്ചു… നാലഞ്ചു വർഷങ്ങൾക്കു മുൻപേ അതൊരു സാധാരണ ആലിംഗനം ആയിരുന്നെങ്കിൽ ഇന്ന് അഭിക്ക് അത് അങ്ങനെ ആയിരുന്നില്ല… ശ്യാമേച്ചിയുടെ പതുപതുത്ത ആ മുലകൾ അവൻ്റെ നെഞ്ചിൽ അമർന്നപ്പോൾ അവൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ അടിച്ചപോലെ അവൻ അവിടെ അനങ്ങാതെ നിന്നു… ഇപ്പോൾ ഒന്നു നോക്കാതെ തന്നെ ആ മുലകളുടെ മുഴുപ്പ് എത്രത്തോളം ഉണ്ടെന്ന് അവനു മനസ്സിലായി. പിന്നഴക് ആണ് പണ്ട് എടുത്ത് നിന്നതെങ്കിൽ ഇന്ന് മുന്നഴകും ഒപ്പത്തിനൊപ്പം നിക്കും എന്നവന് തോന്നി. വെറും രണ്ടു സെക്കൻ്റ് മാത്രമേ ആ നിൽപ്പ് നീണ്ടുള്ളുവെങ്കിലും അവൻ്റെ മനസ്സിനെ മറ്റു വിചാരങ്ങളിലേക്ക് കൊണ്ടുപോകാനുംതക്ക കെല്പുണ്ടായിരുന്നു അതിന്.“പറയെടാ പിന്നെ എന്തുണ്ട് വിശേഷങ്ങൾ സുഖമാണോ നിനക്ക്”… ഹാ വലിയ കുഴപ്പങ്ങൾ ഇല്ലാതെ ഇങ്ങനെ പോന്നു… “ചേച്ചിക്കോ?”… ഹാ വലിയ സുഖമില്ലേലും ഇങ്ങനെ പോണ്. പരസ്പരം സുഖവിവരം അന്വേഷിച്ച് അവർ അങ്ങനെ ഇരുന്നു.പെട്ടെന്ന് ശ്യാമ അവനോടായി ചോദിച്ചു…”ടാ ഇപ്പൊ നോക്കിയിട്ട് പറ എനിക്ക് നല്ലപോലെ മാറ്റം വന്നിട്ടുണ്ടോ?”. ചേച്ചിയെ ശരിക്കും ഒന്നു ശ്രദ്ധിക്കാൻ ഇതിലും നല്ല അവസരം വേറെ ഇല്ലെന്നപോലെ അവൻ ചേച്ചിയുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി.ഒരു റെഡ് കളർ ചുരിദാർ ആയിരുന്നു ചേച്ചിയുടെ വേഷം. ഷാൾ ഉണ്ടായിരുന്നില്ല. അവൻ ആ മുലകളുടെ മുഴുപ്പ് ശരിക്കും നോക്കി ആസ്വദിച്ചു. ഏകദേശം ഒരു 34c സൈസ് എങ്കിലും കാണുമെന്ന് അവൻ ഊഹിച്ചു. അതാണല്ലോ കുറച്ച് മുന്നേ അവൻ്റെ നെഞ്ചിൽ പത്തിഞ്ഞതെന്ന് ഓർത്തപ്പോഴേക്കും അവൻ്റെ താഴെ അവൻ ചെറിയ മാറ്റങ്ങൾ തുടങ്ങിയതായി അറിഞ്ഞിരുന്നു…വീണ്ടും ചേച്ചിയുടെ താഴേക്ക് വന്നപ്പോൾ അധികം ചാടാത്ത വയറ്. നല്ല വീതിയുള്ള തുടകൾ. അവൻ അതിൻ്റെ മിനുസം മനസ്സിൽ ആസ്വദിച്ച് കൊണ്ട് ചേച്ചിയെ പിന്തിരിഞ്ഞു നിർത്തി…അറിയാതെ അഭി അവൻ്റെ വാ പൊളിച്ചു പോയി കാരണം അത്രക്കും വലുതായിരുന്നു ശ്യാമയുടെ ഇടുപ്പും അവളുടെ ചന്തികളും… എല്ലാം ഒന്നുകൂടി ഒന്നു ഓടിച്ച് ആസ്വദിച്ച് കൊണ്ട് അവൻ ശ്യാമയോടായി പറഞ്ഞു “ഇവിടുന്ന് പോയ പോലെ അല്ല ചേച്ചിയും നല്ല മാറ്റം ഉണ്ട്” (എല്ലാത്തിനും എന്ന് അവൻ മനസ്സിൽ പറഞ്ഞു).അതുകേട്ടപ്പോൾ ശ്യാമ; “ഇത് പറയാൻ ആണോ നീ ഇത്രേം നേരം എന്നെ സ്കാൻ ചെയ്തത്”“അത് പിന്നെ മാറ്റം എന്തേലും ഉണ്ടോ പറ പറ എന്ന് പറഞ്ഞോണ്ടിരുന്നിട്ടല്ലെ ഞാൻ സ്കാൻ ചെയ്തത്” ഒരു ചമ്മിയ ഭാവത്തോടെ അഭി പറഞ്ഞതുകേട്ട് ശ്യാമ പോട്ടിച്ചിരിച്ചുപോയി…”ഹഹഹ ഇതാ ഞാൻ ഇന്നലെ പറഞ്ഞ ആ വളിച്ച മുഖം”.തന്നെ കളിയാക്കി ചിരിക്കുന്ന ചേച്ചിയെ നോക്കി അവൻ മുഖം ചുളിച്ച് നിന്നു.നിർത്തിയെടാ ഇനി ഇല്ല നീ വാ നിന്നേംകൊണ്ട് എനിക്ക് കുറച്ച് പണി ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ശ്യാമ അഭിയെ അകത്തേക്ക് കൊണ്ടുപോയി.“ടാ ഈ വാഷിംഗ് മെഷീൻ ഒന്നു കണക്ട് ചെയ്ത് റെഡി ആക്കി തരാമോ. നിൻ്റെ വീട്ടിലെ നീയാണ് ചെയ്തതെന്ന് നിൻ്റെ അമ്മ പറഞ്ഞായിരുന്നു.”“ഓഹോ അപ്പോ ഇത് ചെയ്യാൻ ആണ് എന്നോട് വരാൻ പറഞ്ഞത് അല്ലേ” അവൻ ദേഷ്യം അഭിനയിച്ചുകൊണ്ട് ശ്യാമയോടായി പറഞ്ഞു.

“അതിനു വേണ്ടി മാത്രം അല്ലല്ലോ നിന്നേ ഒന്നു കാണാനും സംസാരിക്കാനും ഒക്കെയും കൂടെ വേണ്ടിയിട്ടല്ലേടാ…പിന്നെ ഞാൻ ഇവിടെ ഒറ്റക് ബോർ അടിച്ചു ഇരിക്കുവല്ലേ. നിനക്കും ഇപ്പൊ വേറെ പണി ഒന്നും ഇല്ലല്ലോ” ഒന്നു ചിരിച്ചു കൊണ്ട് ശ്യാമ അഭിയോട് പറഞ്ഞു.“ആരു പറഞ്ഞു പണി ഇല്ലെന്ന് എനിക്ക് കുറച്ച് കഴിയുമ്പോ ഫൈനൽ കളിക്കാൻ പോവേണ്ടതാ”…കുറച്ച് അഹങ്കാരത്തോടെ അഭി പറഞ്ഞു.അതിനു മറുപടിയായി ശ്യാമ പരിഹാസം എന്നോണം; “ഈ വാഷിംഗ് മെഷീൻ ഒന്നു ശരിയാക്കി തന്നിട്ട് വിരാട് കോഹ്‌ലി പോയി കളിച്ചോ”.സത്യത്തിൽ അതുകേട്ടപ്പോൾ അഭിയും അറിയാതെ ചിരിച്ചു പോയി.കണക്ഷൻ കൊടുക്കാൻ ഉള്ള പണി മാത്രമേ ഉള്ളായിരുന്നതുകൊണ്ട് പെട്ടെന്ന് തന്നെ അഭി അത് തീർത്തു. റെഡി ആകിയിട്ട് അഭി ശ്യാമയോട് തുണി വെല്ലോം നനയ്ക്കാൻ ഉണ്ടെങ്കിൽ എടുത്തോണ്ട് വാ ഇട്ടു നോക്കാം എന്ന് പറഞ്ഞതനുസരിച്ച് ശ്യാമ പോയി കുറച്ച് തുണികളുമായി വന്നു…ഒറ്റ നോട്ടത്തിൽ തന്നെ അത് രാവിലെ ശ്യാമേച്ചി കുളിക്കുന്നതിനു മുന്നേ ഊരിയിട്ടവ ആണെന്ന് അഭിക്ക് മനസ്സിലായി. ഒരു ബനിയനും ത്രീ ഫോർത്തും പിന്നെ ചേച്ചിയുടെ ബ്രായും പാൻ്റിയും ആയിരുന്നു അവ. അവൻ അതിലേക്ക് നോക്കുന്നത് ശ്യാമ കണ്ടെന്ന് മനസ്സിലാക്കിയപ്പോൾ പെട്ടെന്ന് കണ്ണ് വെട്ടിച്ചു… വാഷിംഗ് മെഷീൻ ഫ്രണ്ട് ഓപ്പൺ ആയിരുന്നത് കൊണ്ട് ശ്യാമക്ക് കുനിഞ്ഞു നിന്നു വേണമായിരുന്നു തുണികൾ അകത്തേക്ക് ഇടാൻ…തുണികൾ ഇടാനായി ശ്യാമ കുനിഞ്ഞപ്പോൾ ആ ചുരിദാറിനു പുറത്ത് കൂടി അവളുടെ ആരും കൊതിക്കുന്ന ആ മുലകൾ പകുതിയും പുറത്ത് വന്നിരുന്നു…ശ്യാമ ഇരു നിറമായിരുന്നിട്ടും പക്ഷേ അവളുടെ മുലകൾ വെളുത്ത് തുടുത്ത് ആണ് ഇരുന്നത് എങ്കിൽ പൊതുവേ വെളുത്ത നിറം ഉള്ളവർക്ക് എങ്ങനെയായിരിക്കും എന്നൊന്ന് അഭി മനസ്സിൽ ആലോചിച്ച് നോക്കി. ബ്രാ ഇട്ടിട്ടില്ലായിരുന്നു എങ്കിൽ ആ മുലക്കണ്ണുകൾ വരെ പ്രത്യക്ഷമാകും എന്ന് അവനു തോന്നിപ്പോയി… തുണികൾ ഇട്ടു നിവർന്നപ്പോഴേക്കും അഭി തൻ്റെ കണ്ണുകൾ ശ്യാമയുടെ പാൽക്കുടങ്ങളിൽനിന്നും മാറ്റിയിരുന്നു…അഭി സ്വിച്ച് ഓൺ ആക്കിയതും മെഷീൻ കറങ്ങാൻ തുടങ്ങി.“അപ്പോ കൂലി ഇങ്ങ് തന്നിരുന്നേൽ എനിക്ക് പോകാമായിരുന്നു” അഭി പറഞ്ഞു.“അയ്യെടാ കൂലി …എന്ത് കൂലിയാണാവോ സാറിന് വേണ്ടത്” ഒന്നു ആക്കികൊണ്ട് ശ്യാമ അഭിയോട് ചോദിച്ചു.പെട്ടെന്ന് പണ്ട് ട്യൂഷന് പോയ കാലത്തെ ഒരു സംഭവം അഭിക്ക് ഓർമ്മ വന്നു. അന്ന് ചേച്ചി എന്തേലും ആവശ്യങ്ങൾ അഭിയോട് പറഞ്ഞുകഴിഞ്ഞ് അഭി അത് ചെയ്ത് കൊടുക്കുമ്പോൾ അഭിക്ക് ശ്യാമ ഒരു ഉമ്മ കൊടുക്കുന്നത് പതിവായിരുന്നു. അത് ഇപ്പോഴും കിട്ടുമോ എന്നു അറിയാൻ അഭി ഒന്നു എറിഞ്ഞു നോക്കി…“ആഹാ അതൊക്കെ നിനക്ക് ഇപ്പോളും ഓർമ്മ ഉണ്ടോ…ഞാൻ കരുതി നീ അതൊക്കെ മറന്നിട്ടുണ്ടാവും എന്ന്” ശ്യാമ അതിനു മറുപടിയായി പറഞ്ഞു.“ഞാൻ മറക്കാനോ ഹും നോക്കി ഇരുന്നോ” അഭി ചിരിച്ചോണ്ട് തിരിച്ചും മറുപടി നൽകി.“എടാ നിന്നേക്കൊണ്ട് ഇനിയും ആവശ്യങ്ങൾ ഉണ്ട് എല്ലാം കഴിഞ്ഞിട്ട് ഒന്നിച്ച് തന്നാ പോരെ?”“ആഹാ കൂലി അപ്പപ്പോ കിട്ടിയാലേ പണി എടുക്കൂ…വേഗം എടുത്തോ”.“അങ്ങനെ ആണേൽ കോഹ്‌ലി പോയി ഇന്നത്തെ കളി ജയിച്ചിട്ട് വാ എങ്കിൽ തരാം”“ഓഹോ അങ്ങനെയാണോ?”“അതേ”. അല്പം ഗൗരവത്തോടെ ശ്യാമ പറഞ്ഞു.“എന്നാൽ ഉമ്മ റെഡി ആക്കി വെച്ചോ കപ്പും കൊണ്ടേ ഈ ഞാൻ വരത്തോള്ളൂ.”എന്നും പറഞ്ഞ് അഭി അവിടെ നിന്നും ഇറങ്ങി.(ഇതൊരു തുടക്കം മാത്രം ആണ്.അടുത്ത പാർട്ട് നിങ്ങൾ ആവശ്യപ്പെട്ടാൽ തുടരാം. കൂടുതൽ കമ്പി ചേർത്ത് ഈ സ്ലോ പേസിൽ കഥ വായിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ അറിയിക്കുക…ഇല്ലെങ്കിൽ തെറി വിളിക്കണ്ട ഞാൻ ഈ വഴി വരില്ല🚶)