പ്രണയിനി – 3
“” ന്നാലും ഇവളുടെ അച്ഛനും ചെറിയച്ഛന്മ്മാരും അറിയുമ്പോളുണ്ടാകാൻ പോകുന്ന പൊല്ലാപ്പിനെ കുറിച്ചാ നിക്ക് പേടി.. “”

അമ്മ നെഞ്ചിൽ കൈ വച്ചു മുകളിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് പറയുമ്പോളേക്കും ഞാൻ മേശമേൽ ഇരുന്നിരുന്നു, ആ ചോദ്യം വല്യ ഗൗരവമാക്കി എടുത്തില്ലെങ്കിലും ഉള്ളിൽ ഒരു പേടി ഇല്ലാതില്ല, കാരണം എന്തിനും മടിക്കാത്തൊരു ചെകുത്താനാണയാൾ

കഴിച്ചു കഴിഞ്ഞെണ്ണിക്കുമ്പോളും അവളുടെ മുഖം ഒരു കൊട്ടയുണ്ട്, സംഭവം ന്നേ അവരെന്തേലും ചെയ്യുമോന്നോര്ത്താകും, പക്ഷെ നീ പേടിക്കേണ്ടടി കൊല്ലുവാണെകിൽ നിന്റെ അച്ഛൻ നമ്മളെ രണ്ടാളേം ഒന്നിച്ചേ തീർക്കു, കാരണം കുടുംബത്തിന് പേരുദോഷം വരുത്തി വച്ചവളേം അവളുടെ കാമുകനേം ആ കോപ്പൻ കൊല്ലും അത്ര തന്നെ..

“” നീ ഇങ്ങനെ മുഖം വിറപ്പിച്ചിരിക്കാതെ കുടുംബത്ത് പോ കൊച്ചേ… ഇപ്പൊന്നേ തിരക്കാൻ തുടങ്ങി കാണും.. മ്മ് ചെല്ല്.. “”അമ്മ അടുക്കളയിലേക്ക് പാത്രങ്ങൾ ഓരോന്നായി കോണ്ട് വൈകുന്ന ഇടയിൽ ജനൽ തിട്ടിന്മേൽ ഇരുന്നവൾ ഒന്നും മിണ്ടാതെ ചിറി കോട്ടി എണ്ണിറ്റൊറ്റപ്പോക്ക് അത് നോക്കി നിന്നമ്മ എന്തോ പൊറുപ്പൊറുതകത്തേക്ക് കയറി പോയതും ഞാൻ വീണ്ടും കടവിലേക്ക് നടന്നു.ഒന്ന് പുകയ്‌ക്കണമെന്നുള്ള ഉദ്ദേശത്തോടെയാണ് പോയതെങ്കിലും അത് നടന്നില്ല, കാരണം തറവാട്ടിൽ ഉള്ള പെൺപടകൾ അവിടെ ഉണ്ടായിരുന്നു, പടിക്കെട്ടിൽ ചവിട്ടുന്നതിനു മുന്നെ കണ്ടത് കോണ്ട് ഞാൻ പതിയെ ഉൾവലിഞ്ഞു ന്നാൽ കാൽപെരുമാറ്റം കെട്ടിട്ടാവണം പുറകിൽ നിന്നൊരു വിളി,“” ഉണ്ണിയേട്ടാ…!! “”

തിരിഞ്ഞു നോക്കണ്ട താമസം കൽപടവുകൾ ഓടിക്കെറുന്ന അമ്മയുടെ രണ്ടാമത്തെ ചേട്ടനായ തെക്കേലെ കൃഷ്ണൻകുട്ടിമാമയുടെ ഒറ്റ മോള് വർഷ, ഇവൾക്കും ആരൂനും ഒരേ പ്രായമാണ്, പുള്ളിക്കാരി ഡിഗ്രി ചെയ്യുവാണെന്നാ മറ്റോ അമ്മ പറഞ്ഞെ., ആവോ..!“” അഹ് , നിയോ……… ന്താടി..?””“” എയ്യ് ഞാൻ വേർതെ, ഉണ്ണിയേട്ടൻ പോണത് കണ്ട് വന്നതാ …! പിന്നെ…. ജോലി കിട്ടീന്ന് കേട്ടു..””

അവളൊന്ന് ശ്വാസം വിട്ടുകൊണ്ടായിരുന്നു അത് കൂട്ടി ചേർത്തത്, അതിലെന്തോ വശപെശാഖ് തോന്നിയത് കോണ്ട് ഞാൻ ഒന്നിരുത്തി നോക്കി, ഉടനെ അവളൊന്ന് നാണിച്ചു തലതാഴ്ത്തി ശെടാ പെണ്ണിന് നാണം വരാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലലോ..

പാവമാണവൾ ആ തറവാട്ടിൽ ന്നോട് മിണ്ടുന്നത് ആരും അവളുടെ അമ്മയും പിന്നേ ഈ വർഷായുമാ.. ബാക്കി എല്ലാം കണക്കാന്നെ,

വർണ്ണികുവാണെക്കിൽ ന്റെ ആരുന്റെ അത്രേ ഭംഗി ഇല്ല ന്നാലും സുന്ദരിയാണവൾ, കുഞ്ഞുനാളിലെ ന്റെ പ്രിയപെട്ടവൾ, ന്തിനും ഉണ്ണിയേട്ടൻ മതീന്ന് പറഞ്ഞവൾ, ആരുന് പോലും ന്നോട് ഇത്രയും സ്നേഹം ഉള്ളതായി നിക്ക് തോന്നിട്ടില്ല, പിന്നെപ്പോളോ ആ സ്നേഹം കുറഞ്ഞെനിക് തോന്നി, കുടുംബക്കാരുടെ പ്രശ്നങ്ങൾ ഞങ്ങളിലും ബാധിച്ചുകാണും.“” വർഷേ….. നീയെന്താ അവിടെ കാട്ടണെ..!!””

ന്നും ചോദിച്ചലറി വിളിച്ചുകൊണ്ട് അമ്പിളി, ഇല്ലത്തെ മൂത്ത പെൺ മകൾ. അതിന്റെ എല്ലാ പത്രാസ്സും ഉണ്ട് താനും, അവളുടെ മുന്നിൽ ന്നേ കണ്ടതും അവൾ വർഷക്ക് നേരെ ആയി ചാട്ടം കുട്ടത്തിൽ എന്നെ ഒരു കുത്തലും.

“” ന്താടി ഇടെ. ….. ? ഇത്ര കിന്നാരം പറയാൻ പൊന്നിരിക്കുന്നവൾ.. , തറവാട്ടിൽ ആരും അറിയണ്ട ഈ തെണ്ടി ചെക്കന്റെ കൂടെ .. “”ബാക്കി പറയാതെയവൾ ന്നേ നോക്കി ഒന്ന് പുച്ഛിച്ചു, എന്നെക്കാളും മൂന്ന് വയസിനു ഇളയവൾ ആയിട്ടും അവളെനിക്ക് തരുന്ന ബഹുമാനം, വളർത്തു ദോഷം അല്ലാതെന്ത്., അപ്പോളെല്ലാം എനിക്ക് വേദനിക്കുമോ ന്നോർത്ത് കൂടെ നിന്ന ആ പെണ്ണവിടെ മിഴി വർക്കുണ്ടായിരുന്നു, ഞാൻ ഇതെല്ലാംകൈയും കെട്ടി ചിരിച്ചു കണ്ടതെ ഉള്ളൂ, പീറ പെണ്ണ്..“” ചേച്ചി മതി…!! ഉണ്ണിയേട്ടൻ ന്ത്‌ ചെയ്തിട്ടാ… “”നിക്ക് വേദനിച്ചാലോ ന്നോർത്താകും അവളുടനെ അമ്പിളിക്ക് നേരെ തിരിഞ്ഞത്, ഉടനെ

“”ഓ..ഒന്നും ചെയ്തില്ല പോലും, ഇവന്റെ തന്തയുടെ സ്വഭാവം ഇവനും കാട്ടും, എല്ലാം കള്ളംമാരാ., ഇവനോടൊക്കെ സംസാരിച്ചാ തന്നെ നമ്മടന്തസ്സ് ഇല്ലാണ്ടാകും… ഇവനും.. ഇവനും കള്ളനാ,, കള്ളന്റെയല്ലേ മോൻ.. ആല്ലേൽ തന്നെ ഇവനൊക്കെ തന്ത…… “”

പിടിച്ചു നില്കാവുന്നതിനൊരു പരിതിയുണ്ട് ഏതൊരു മനുഷ്യനും.. ആ പരുതി നഷ്ടമായപ്പോ മറുത്തോന്നും പറയാതെ ന്റെ കൈയുടെ ചൂടവളറിഞ്ഞു, തഴമ്പ് വീണ കൈകൾ വീശിയുള്ള അടിയായതിനാൽ നിലത്തു കിടക്കുന്ന അവൾക്ക് സോബോധം വീണ്ടെടുക്കാൻ ഏറെ നേരം വേണ്ടി വന്നു,

അപ്പോളേക്കും ബാക്കിയുള്ളവരും അങ്ങോട്ടേക്ക് വന്നിരുന്നു, എല്ലാർക്കും ഒരേചര്യം..! കാരണം ന്നേ ഇതിന് മുൻപ് ഇങ്ങനെ കണ്ടിട്ടില്ല. എപ്പോളും ചിരിച്ചുകാണുന്ന ന്റെ മുഖം ദേഷ്യം നിലയടിച്ചതാകാം എല്ലാരിലുമൊരു നിസാംഗത തങ്ങി നിന്നത്.

“” എടാ… നിയെന്നെ…… നിയെന്നെ തല്ലി …ല്ലേ…!””അമ്പരപ്പും അതിലേറെ ആചര്യവും വേദനയും എല്ലാമാ മുഖത്തും ശബ്ദത്തിനുമുണ്ടായിരുന്നു,ഇടറി വീഴുന്ന ശബ്ദത്തിന് ഗംഭീരംകൊടുക്കാൻ അവൾ പരമാവധി ശ്രമിക്കുണ്ടായിരുന്നു“” ഇനിനിന്റെ നാവെന്റെ മുന്നിൽ അടിയാ…മോളെ അമ്പിളി… ,,.

……അറിയില്ല ന്നേ നിനക്കും നിന്റെയൊക്കെ തന്തമാർക്കും, എടി.. നിയൊക്കെ പറയുന്നുണ്ടല്ലോ ന്റച്ചൻ നിന്നെയൊക്കെ ചതിച്ചുന്നോ, മറ്റോ !! നീ കണ്ടിട്ടുണ്ടോടി…. ഏഹ്..!!. അങ്ങേരുടെ തോളിൽ തൂങ്ങി നടന്നിരുന്ന പെണ്ണല്ലെടി നീയും ഈ നിൽക്കുന്ന സകലരും .. ന്നിട്ടും നിന്റെയൊക്കെ നാവിന്ന് വരണത്, അതെങ്ങനെ നല്ലത് വല്ലോം ആണോ പറഞ്ഞ് കൊടുക്കണേ…. !,, നിന്റെയൊക്കെ മനസ്സുണ്ടല്ലോ… ശേ… ന്റെ തന്ത കള്ളനാണല്ലേ..പ്പോ ഞാനും അങ്ങനെ കാണിക്കുല്ലേ.. അഹ് ടി നിന്നേം നിന്റെയൊക്കെ തന്തമ്മാരുടേം സകലതും ഇല്ലാണ്ടാക്കിട്ടെ ഈ ഉണ്ണിക്കിനി വിശ്രമമുള്ളു…

പിന്നേ പൊന്നുമോളെ അമ്പിളി…ഇനി പ്രായത്തിനു മുത്തവരോട് മാന്യമായി സംസാരിച്ചില്ലെങ്കിൽ നിന്റെം നിന്റെ തന്തേടേം ബാക്കിയുള്ള നിന്റെ കൊച്ചച്ചമ്മാരുടേം മുന്നിലിട്ടാകും ഇനി ഞാൻ തല്ലാ..അടികിട്ടിയതിനു പുറമെ ന്റെ പ്രതികരണകുടി കണ്ടതുകൊണ്ട് അവളാകെ പേടിച്ചു വിറച്ചു.ബാക്കിയുള്ളോർ സോബോധം വീണ്ടെടുത്തു അവളെ പൊക്കി എണ്ണിപ്പിച്ചു, ഞെട്ടി നിന്ന വർഷക്കും അതുവരെ ചലനമില്ലായിരുന്നു.
“” ന്താ ഉണ്ണിയേട്ടാ ഈ കാട്ടിയെ..?? വാ.. വന്നേ ഇങ്ങട്… “”വർഷയുടെ പിടിവലിയിൽ ആദ്യം ഒന്ന് എതിർത്തെങ്കിലും പിന്നെ അധികം ബലം കൊടുക്കാതെ ഞാൻ മുന്നോട്ടേക്ക് നടന്നു, പിന്നൊന്ന് തിരിഞ്ഞു നോക്കി അവരെല്ലാം ഞങ്ങളെ നോക്കി നിൽക്കുന്നു, ഞാൻ വർഷയുമായി തന്നെ തിരിഞ്ഞു നടന്നു.“” പിന്നേ… ഈ കാര്യം ന്തായാലും നിയൊക്കെ അവിടെപ്പോയ് വിളമ്പും, അവരറിഞ്ഞാലും ഇല്ലേലും നീക്കൊരു ചുക്കുമില്ല , പ്പിന്നെ ഈ കൊച്ചിന്റെ കാര്യം അതിൽ വരാൻ പാടില്ല,, അഥവാ വന്നാ…””

ഞാൻ ഒന്നോർമ്മിപ്പിക്കുവണ്ണം ഒന്ന് കടുപ്പിച്ചു പറഞ്ഞതും ഇല്ലെന്നവരിൽ കുറച്ചാളുകൾ തലയനക്കി,.

“” പിന്നേ …. അമ്പിളി….! സോറി… “”

അത് കേട്ടതും അവളൊന്ന് തലഉയർത്തി ന്റെ മുഖത്തേക്ക് നോക്കി ന്നാൽ പെട്ടെന്ന് നോട്ടം മാറ്റി. ആ നോക്കിയ നിമിഷത്തിൽ ന്തിനായിരുന്നു ആ സോറി ന്നൊരു അർത്ഥം ഉണ്ടായിരുന്നു.“” അതെ അറിയാതെ തല്ലിപ്പോയതാണ്… പെട്ടെന്ന് മനസിനേം ശരീരതേം നിയന്ദ്രിക്കാൻ പറ്റില്ല, അങ്ങനെയൊക്കെ കേട്ടപ്പോ..ആദ്യമായ ഒരു പെണ്ണിനെ.. ശേ… സോറി..!! “”

അധികം പറയാതെ ഞാൻ തിരിച്ചു നടന്നു, ഉള്ളിൽ ചെറിയ വേദന ഉണ്ടായിരുന്നു, കാരണം ഇന്നേവരെ ആരെയും ഞാൻ നോവിച്ചിട്ടില്ല. ന്നാൽ ഇപ്പോ ഉള്ളിൽ നിന്നാരോ തോന്നിക്കുന്നു അതെല്ലാം മാറാൻ പോവാണെന്നു“” എന്തൊക്കെയാ പറഞ്ഞെന്നോ, ചെയ്‌തെന്നോ വല്ല നിച്ചയവും ഉണ്ടോ തനിക്,..! എടൊ ഉണ്ടോന്ന്.. ന്നിട്ടവസാനം ഒരു ചൊറിയും.. “”കുറച്ചുദൂരം മുന്നോട്ടേക്ക് ചെന്നതും അവളെന്നെ തടഞ്ഞു നിർത്തി, ചിരിയാണെനിക് വന്നത്, അപ്പോളത്തെ അവളുടെ മുഖം ഒന്ന് കാണണം“” ന്താടി നിന്റെ തന്തേം ക്കൂടികുത്തിപറഞ്ഞപ്പോ നിനക്ക് നൊന്തോ.. എടി നൊന്തോന്ന്… “”“” ആഹ്ഹ് നൊന്തു… എന്തേ…? “”“” ന്നാ കണക്കായി പ്പോയി. കൊണ്ടോയ് കേസോഡ്.. പോടി അവിടുന്ന്..””കുറച്ചുനേരം മുഖത്തോട് മുഖം നോക്കി പിന്നേയതൊരു ചിരിയിലേക്ക് കൂപ്പുകുത്തി.എന്തെല്ലാമോ പറഞ്ഞവൾ ഞാനും, പണ്ടത്തെ കാര്യവും. അവളുടെ വിശേഷവുമെല്ലാം..കൂടെ ഞാൻ ടെസ്റ്റ്‌ പാസ്സ് ആയതും ജോയിൻ ചെയ്യാൻ പറഞ്ഞതും എല്ലാം..“” വീട്ടിൽ ല്ലാരും അറിഞ്ഞോ ഏട്ടാ… “”

“” വീട്ടിൽ എല്ലാരും അറിഞ്ഞോന്ന് ചോദിക്കാൻ ന്റെ വീട്ടിൽ എനിക്കെന്റെ അമ്മയല്ലെ ഉള്ളൂ.. ആ പാവം അറിഞ്ഞു… കരഞ്ഞോരുപാട് സന്തോഷം കൊണ്ടേ… “”

“” ചെറിയമ്മ പാവാ.. അതിന് കരയനെ അറിയൂ…

അച്ഛനും വലിയച്ഛനും ചെയ്തത്തിനൊക്കെ ന്നോടും ദേഷ്യമാണോ ഏട്ടാ.. “”ന്റെ വാക്കുകൾ മുറിയുന്ന നിമിഷം അവളുടെ കണ്ഠങ്ങൾ ചെറുതായിയൊന്ന് ഇടറി, കണ്ണുകൾ നിറയാൻ അധികം സമയം വേണ്ട ഈ പെണ്ണുങ്ങൾക്ക് ന്നാൽ അവരെ പോലെ മനഃശക്തിയും കരുതും വേറെ ഒന്നിനും മില്ല താനും, സത്യമാണ് പെണ്ണൊരു പുസ്തകമാണ്.“” നീയെന്താ വർഷേ ഈ പറഞ്ഞ് വരണേ… അങ്ങനെ ന്തേലും ന്റെ പെരുമാറ്റത്തിൽ നിന്നും ന്റെ കുട്ടിക്കിതുവരെ തോന്നിട്ടുണ്ടോ.. “”

“” എയ്യ് ഞാൻ വേർതെ… നിക്കങ്ങനെ തോന്നി., ഒന്നുല്ലല്ലോ അതുമതിയെനിക് വാ നടക്ക്.. “”കുറച്ചു നേരത്തെ നടത്തത്തിനോടുവിൽ അവൾ അവളുടെ തറവാട്ടിലേക്കും ഞാനെന്റെ വീട്ടിലെക്കും മടങ്ങി, വന്നപ്പോ അമ്മയെ കണ്ടില്ല അതോണ്ട് വിളിക്കാനും പോയില്ലാ അടുത്ത വീട്ടിൽ കാണും അല്ലാണ്ടത് എവിടെ പോവാനാ.. ഏതായാലും ഒരുറക്കം അങ്ങോട്ട് ഉറങ്ങി.

ന്തെല്ലാമോ ശബ്ദം കേട്ടാണ് ഞാൻ പിന്നീട് എണ്ണിക്കുന്നത്, എണ്ണിക്കണ്ട താമസം വെളിയിൽ ബഹളം, ഇതരടാ ഈ സമയത്ത് ഉമ്മറത്തുകിടന്ന് ബഹളം വയ്ക്കാൻ ന്നും മനസ്സിൽ ചോദിച്ചുകൊണ്ട് വെളിയിലേക്ക് ഇറങ്ങുന്നതിനു മുൻപേ അമ്മ മുറിയിലേക്കും എത്തിയിരുന്നു..

“” എടാ..നീയാ അമ്പിളിയെ തല്ലിയോ ഉണ്ണി…!!””

കേറിയ പാടെ അമ്മ വെപ്രാളപ്പെട്ടുക്കൊണ്ട് പറഞ്ഞാ സാരീ തലപ്പ് വിരലുകളിൽ ചുരുട്ടി ന്നെ നോക്കി, അപ്പോളേ അമ്മാവന്മ്മാർ വന്നെന്നെനിക് മനസിലായി,

“” അഹ് തല്ലി… വേണോന്ന് വെച്ച് ചെയ്തതല്ല പറ്റിപ്പോയി.. “”“” നീയെന്തൊക്കെയാ ഉണ്ണി ഈ കാണിക്കണെ.. അവളെ തല്ലാൻ മാത്രം ഇപ്പൊ ന്താ ഇണ്ടായേ.. ”

വാക്കുകൾ പറയുന്നതിനൊപ്പം ആ കണ്ണുകൾ ഇടക്കിടെ വെളിയിലേക്ക് നീളുന്നുണ്ട്, ഞാൻ ന്റെ ഒരു ടി ഷർട്ടും എടുത്തിട്ട് അമ്മയെ മറികടന്നു പോകുന്ന പൊക്കിൽ

“” വെറുതെ ന്റെ അച്ഛനെ പറഞ്ഞാൽ തല്ലല്ല ഞാൻ.. കൊല്ലാ ചെയ്യാ.. “”

വാക്കുകൾ മുഴുവപ്പിച്ചു ഞാൻ വെളിയിൽ ഉള്ള ആളുകളെ നോക്കി എല്ലാ നാറികളുമുണ്ടല്ലോ.

വിവരിക്കുന്നൊന്നുമില്ല കാരണം അതിനുള്ള യോഗ്യതയോ സ്ഥാനമോ ഇവർക്കില്ല, അല്ലെങ്കിൽ ഞനതവർക്ക് കൊടുക്കുന്നില്ല..“” മ്മ് എന്തെ വിശേഷിച്ചു ഇങ്ങട്.. അനിയത്തിയെ തിരക്കി ഇറങ്ങിയതാണോ എല്ലാരും.. “”അവരുടെ അടുത്തെത്തിയതും ഉമ്മറത്തു കിടന്ന പ്ലാസ്റ്റിക് കസേര വലിച്ചിട്ടു അതിൽ ഇരുന്നോണ്ട് ഒരു പുച്ഛത്തോടെ ഞാൻ അത് ചോദിച്ചതും എല്ലാരുടേം മുഖം പെട്ടെന്ന് ദേഷ്യം ഇരട്ടിച്ചു“” ഞങ്ങടെ വീട്ടിലെ കുട്ടിയെ തല്ലിട്ട് നീ നിന്ന് നാടകം കളിക്കുന്നോ.. ഇവിടെ വാടാ നായെ..””

ശങ്കരൻ മാമ്മ പെടുന്നനെ ന്റെ കോളേറിനു പിടിച്ചു വെളിയിലേക്ക് ഇറക്കി ഞാൻ ഒന്നു വെച്ചു പോയി എന്ക്കിലും കൂടെ ചെന്നു.. അമ്മ എന്തോ പറഞ്ഞുവരോട് കരയുന്നുണ്ട്,

“” ഞങ്ങടെ വീട്ടിലെ കുട്ടിയെ തല്ലിയ ഇവനെ ഞങ്ങൾ തല്ലയല്ലടി ചെയ്യാ… മക്കളെ മര്യാദക്ക് വളർത്തണം ഇല്ലേൽ ഇങ്ങനെ ഇരിക്കും, അതെങ്ങനെ തന്തേടെ അല്ലെ ചോര.. “”

അയാളൊന്ന് പുച്ഛിച്ചു അമ്മയെ നോക്കി അമ്മ ആ നിമിഷം കണ്ണുകൾ ഇറുക്കി അടക്കുന്നതുകണ്ടു ഞാൻ ന്റെ നിറഞ്ഞു കാഴ്ച മങ്ങാൻ പോകുന്ന നേത്രങ്ങളാൽ. ന്നാൽ അതെനിക്കു ഷെമികവുന്നതിലും അപ്പുറമായിരുന്നു പണ്ടെന്റെ അമ്മയെ ഇവർ കരയിക്കുന്നത് ഞാൻ കണ്ടു നിന്നിട്ടുണ്ട് അന്നെനിക്ക് അതിനെ കഴിയുമായിരുന്നുള്ളു. ഇന്നിപ്പോ അതല്ല അവസ്ഥ, അച്ഛനേം അമ്മയെയും പോലെ എല്ലാം ഞനും നിന്ന് കേട്ടോളും ന്നവർ കരുതി,
കോളേജിൽ പഠിക്കാൻ പോകുന്ന സമയം അമ്മ എന്നെ എറണാകുളത് നിർത്തിയാ പഠിപ്പ്പിച്ചിരുന്നത് അത് കോണ്ട് ഞാൻ എന്താണെന്നോ, ന്ത്‌ പഠിക്കാൻ പോവാണെന്നോ ഒന്നുമിവർക്ക് അറിയില്ല, ആരുനും അവളുടെ അമ്മക്കും ഇപ്പൊ വർഷക്കുമെ അറിയൂ.. ഇടക്ക് ലീവ്ന് വന്നാൽ ആരു അവൾ ഉണ്ടായിരുന്നു. അന്നൊന്നും അവളെ ഞാൻ അടുപ്പിച്ചിരുന്നുമില്ല.

കുടി നിൽക്കുന്ന അവരെക്കാളും പൊക്കവും ശരീരവും ഇന്നെനിക് ഉണ്ട്. ന്റെ അമ്മയെയാണ് ന്റെ മുന്നിൽ കരയിച്ചത്, ചുറ്റുമുള്ളവർ ചിരിക്കുന്നുണ്ട്, പെട്ടെന്ന് ന്റെ മുഖം ദേഷ്യം കോണ്ട് ചുവന്നു“” ദേ ഏട്ടാ അവന് ദേഷ്യം വരുന്നു.. ന്താടാ ചെക്കാ നിനക്ക് ഞങ്ങളെ തല്ലാണോ… ഹ ഹാ… ഹാ.. “”

ന്റെ കോളറിനു പിടിച്ചിരുന്ന ആ കൈ പോലും അറിഞ്ഞില്ല ന്റെ ശരീരം ചലിച്ചത്, മുന്നിൽ നിന്ന് ചിരിച്ചവൻ നിലത്തുന്നു നിലവിളിക്കുന്നത് കേട്ട് പെട്ടെന്ന് എല്ലാരും അങ്ങോട്ടേക്ക് നോക്കി. ഒരു നിമിഷം ന്റെ മുഖത്തേക്കും. ആ നിമിഷം ഞാനെന്റെ കോളറിലേക്കാണ് നോക്കിയത് ആ കൈ തനിയെ അയയുന്നത് ഞനൊരു ചിരിയോടെ നോക്കികണ്ടു.

“” ഉണ്ണി…. നീ.. നീയെന്താ കാട്ടിയെ.. മാമ്മയടാ…””

കരഞ്ഞുകൊണ്ടെന്നേ തല്ലുന്ന അമ്മ അപ്പോളും അ സ്ഥാനം ന്നെ ഓർമ്മപ്പെടുത്തി.. ഞനൊരു നിമിഷം ആ മുഖത്തേക്ക് നോക്കി. പാവം.. ഒന്നും മിണ്ടില്ല അമ്മയെ ഞാൻ ചേർത്തു പിടിച്ചു“” ദേ എല്ലാ അമ്മാവന്മാരോടും കൂടെ യാ പറയണേ.. ഇനി ന്റെ അമ്മയെ ആരേലും എന്തേലും പറഞ്ഞ് വിഷമിപ്പിക്കോ കരയിക്കോ ചെയിതാൽ ഈ ചവിട്ട് ബാക്കിയുള്ളോരുടെ കൂടെ നെഞ്ചിൽ വീഴും… മറക്കണ്ട..

പിന്നെ ആ പെണ്ണിനെ തല്ലിയത്… പറഞ്ഞല്ലോ കുറച്ചു മുൻപ് നന്നായി വളർത്തണം ന്നൊക്കെ അതിലാഞ്ഞിട്ടാ ഒന്നുകൊടുത്തേ… ഇനി അതിന്റെ പേരിൽ ആർക്കേലും ന്തേലും പറയാൻ ഉണ്ടേൽ വന്നാ മതി ഞാൻ ഇനി ഇവിടെതന്നെ കാണും.. കേട്ടോ ന്റെ പുന്നാര അമ്മാവന്മ്മാരെ.. “”അതും പറഞ്ഞ് ഞാൻ അമ്മയുമായി തിരിഞ്ഞു നടന്നതും“” ങ്ങളുടെ ദേഹത്ത് കൈ വച്ചിട്ട് നിനക്ക് അങ്ങനെ പോകാൻ പറ്റുവോടാ ചെക്കാ… ദിവരാ… സുകുണാ തല്ലി കൊല്ലെടാ രണ്ടിനേം.. “”ന്ന് കുട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞതും, സാദാരണ ഇങ്ങനെയുള്ളപ്പോ ഇവരുടെ പണിക്കാര് എവിടുന്നൊക്കെയോ ഓടിവരുന്നതല്ലേ ഇവിടത് ഉണ്ടായില്ല ഞാൻ ചുറ്റിനും നോക്കി,ആരും ഇല്ല.. കൈയും കെട്ടി അവരെ നോക്കി നിൽകുമ്പോൾ അവരൊന്ന് പരുങ്ങി, ന്നാൽ അതൊരു ചിരിയായി അവരുടെ ചുണ്ടിലേക്ക് ചേക്കേറിയതും പിന്നിലൊരു കാലൊച്ച തിരിഞ്ഞു നോക്കേണ്ടി വന്നില്ല അമ്മയെ ചേർത്ത് പിടിച്ച ന്റെ പുറം തീർത്തോരണം കിട്ടിയതും ഞാൻ തെറിചുവീണു,“” അയ്യോ അവനെയൊന്നും ചെയ്യല്ലേ… ഏട്ടാ പറയ് ഒന്നും ചെയ്യല്ലെന്ന്… “”അമ്മ നിലവിളിച്ചോണ്ട് അമ്മാവന്റെ കലുകളിൽ വീണതും,ന്റെ അമ്മയെ അയാൾ കാലുകൊണ്ട് തൊഴിച്ചു ദൂരേക്കേറിഞ്ഞു“” അമ്മേ…………………..!!! “”

ഞാൻ ഓടിച്ചെന്നമ്മയെ പിടിച്ചെണ്ണിക്കുമ്പോൾ കരഞ്ഞുകലങ്ങിയ കണ്ണിൽ ന്നെ ഒരു നോട്ടമമ്മ നോക്കി, ന്റെ ജീവനിലേറെ ഞാൻ സ്നേഹിക്കുന്ന ന്റെ അമ്മ, സ്വന്തം സഹോദരി ന്നൊരു പരിഗണന പോലും നൽകാതെ അവർ കാണിച്ച ആ പ്രവർത്തി ന്നെ വല്ലാതെ ചൊടിപ്പിച്ചു, അമ്മയെ വിട്ടു ഞാൻ ആദ്യം ചെന്നത് അമ്മാവൻ ന്ന ആ മനുഷ്യന്റെ മുന്നിലായിരുന്നുഅത് കണ്ട് ന്നെ ചവിട്ടിയവൻ ന്റെ നേരെ വരുന്നത് ഞാൻ അറിഞ്ഞു,തിരിഞ്ഞൊരു ചവിട്ടവന്റെ നെഞ്ചിൽ കൊടുത്ത് ഞാൻ അമ്മാവന്റെ കഴുത്തിൽ പിടുത്തമിട്ടു,“” നിങ്ങളെ ഞാൻ തല്ലില്ല.. കാരണമത് നിങ്ങളെന്റെ അമ്മാവനായത് കൊണ്ടോ അല്ലങ്കിൽ നിങ്ങളെ പേടിച്ചിട്ടോ അല്ല..ന്റെ അമ്മ നിങ്ങൾക്ക് തരുന്ന സ്നേഹവും ബഹുമാനവും സ്ഥാനവും ന്നെകൊണ്ടത് ചെയ്യിക്കാൻ തോന്നിക്കുന്നില്ല.. നിങ്ങളെയെന്നല്ല ഈ നിൽക്കുന്ന ന്റെ ബാക്കി അമ്മാവന്മ്മാരെയും..

ന്നും കരുതി ന്നെ ചവിട്ടിയ ഈ പുന്നാര മോനുണ്ടല്ലോ ഇവനെ ഞാൻ വെറുതെ വിടാനും പോണില്ല,.. നിങ്ങൾക്കുടെയുള്ളതവന്റെ മേത്തുതീർക്കുന്ന കണ്ടിട്ടേ നിങ്ങളും ഇവിടന്ന് പോകു… “”

ന്നുപറഞ്ഞതും കുറച്ചു ദൂരെ നിന്നവന്റെ നേരെ നടക്കുമ്പോൾ അവൻ ചുറ്റിനുമൊന്ന് നോക്കി, ന്തോ കിട്ടിയ ലകവത്തോടെ അവൻ അതിനായി ഓടുമ്പോൾ ഞാൻ അഥവന് എടുക്കാനുള്ള സാവകാശം കൊടുക്കാതെ വയറിന്റെ ഒരത്തായി ഒരു ചവിട്ടിട്ടൂടെ കൊടുത്തതും നിലവിളിച്ചവൻ രണ്ട് മലക്കം മറിഞ്ഞു നിലത്തുവീണു, ഉള്ളിലെ ദേഷ്യമെല്ലാം കൈകളിൽ ബലമാക്കി അവനടുത്തേക്ക് നടക്കുകയായിരുന്നു ഞാൻ..**************************“” അമ്പിളിയേച്ചി….. ചേച്ചി……. “”

അമ്പിളിയുടെ മുറിയിൽ ഒത്തുകൂടി കുളിക്കടവിലെ ചർച്ചയിലായിരുന്നു എല്ലാരും, തന്റെ മുഖത്തെ പാട് ആരെയും കാണിക്കാതെ കയറി പോകാൻ ആയിരുന്നു അമ്പിളിയുടെ ഉദ്ദേശം, കാരണം തനിക്കോ തന്റെ കുടുംബത്തിനോ ഉണ്ണിയേട്ടൻ പറയുന്നപോലെ അവരാരും ഉപദ്രവം ചെയ്തിട്ടില്ല,ഇതിപ്പോ താൻ ചോദിച്ചു വാങ്ങിയതാണ് എന്നിട്ടുപോലും അദ്ദേഹം മാപ്പ് ചോദിക്കുക ഉണ്ടായി , പണ്ടെങ്ങോ അച്ഛനെ മാമ്മൻ പറ്റിച്ചുന്നു പറഞ്ഞത് കേട്ടാണ് താനും വളർന്നത് അതിൽ പിന്നെ ഉണ്ണിയേട്ടാ ന്ന് വിളിച്ചിരുന്ന ഞാൻ അയാളെ വെറുത്തു തുടങ്ങി, ശെരിയാണ് എന്താണ് അവർ ഞങ്ങളോട് ചെയ്ത തെറ്റ്, ചെയ്തത് മുഴുവൻ അച്ഛനും വലിയച്ഛനും അല്ലെ.. ന്നിട്ടും അവർ കൂടുതൽ കൂടുതൽ ഉപദ്രവിക്കുകയാണ് ചെയ്തത്.ന്നാലോ അതിലൊന്നും ആ അമ്മയും മോനും ഇത് വരെ പരിഭവം പറഞ്ഞിട്ടില്ല… കാട്ടിട്ടില്ല,അവരെല്ലാം ന്തെല്ലാമോ പറയുണ്ട്, ന്നാൽ ചെറിയച്ഛന്റെ മോൻ ഇത് ഇവിടെ വന്നു പറയുന്നു ആരറിയുന്നു. കേട്ടപാടെ ഇറങ്ങിട്ടുണ്ട് ഇനിയിപ്പോ അവർ ഉണ്ണിയേട്ടനെ.. ന്റെ ദേവി അങ്ങനെയൊന്നും വരരുതേ ന്ന് ചിന്തിക്കുമ്പോളാണ് അലറി വിളിച്ചുകൊണ്ട് മോനുട്ടൻ ഓടിയെത്തുന്നത് ( ഇളയ വല്യച്ഛന്റെ മോൻ ),

“” ന്താടാ… ന്തിനാ നീ കിതക്കണേ…. “”വർഷ അവനെ അടുത്തേക്ക് വിളിച്ചു അവന്റെ മുഖമൊന്ന് തുടച്ചുകൊണ്ട് പറഞ്ഞതും ആരുവും കേറി വന്നു. ഇവളിതെവിടെ പോയിരുന്നോ ആവോ…?“” ന്താ എല്ലാരും കൂടെയൊരു ഗൂഢാലോചന… അതും ഈ ഞാനറിയിക്കാതെ…?

അതല്ലെടാ…. ചെക്കാ നീ എന്താ വിയർത്തിരിക്കണേ.. “”

നടന്നത് പറഞ്ഞതും ആരു ഇതൊക്കെ ഇപ്പോ ന്നൊരു മുഖഭാവത്തോടെ നോക്കി കാരണം താൻ കുറച്ചുമുന്നെയല്ലേ അവിടെനിന്നും ഇറങ്ങിയത് പിന്നീതെപ്പോ..! ന്നാലും ഇതിച്ചിരി കുടിപ്പോയി ഉണ്ണിയേട്ടാ., നിങ്ങൾക്ക് ഇതിനുള്ളത് ഞാൻ വച്ചിട്ടുണ്ട് കാലാ… , പെണ്ണുങ്ങളെ തല്ലിയാ പഠിക്കണേ., ഇയാളെന്റെന്നു വാങ്ങാനുള്ളതെല്ലാം ഒപ്പിക്കുന്നുണ്ട്.,

ഇനിയിപ്പോ ഉണ്ണിയേട്ടനെ അവർ വല്ലതും ചെയ്യുമോന്ന് അവരിൽ ആരോ പറയുന്നത് കേട്ടെങ്കിലും ഞാൻ അത് കാര്യമാക്കില, കാരണം അങ്ങേരെ എനിക്ക് അറിയുന്നപോലെ ഇവർക്കറിയില്ലലോ…

“” അല്ലേടാ നീ എന്തിനാ ഓടികിതച്ചു പാഞ്ഞു വന്നെന്ന് ഇത് വരെ പറഞ്ഞില്ലാലോ.. ന്താടാ കാര്യം… “”“” ആഹ്ഹ്… ഞനത് മാറന്നോയ്… ഇയ്യോ… അഹ് ,,, അവിടില്ലേ.. അവിടെ… ഉണ്ണിയേട്ടന്റെ വീട്ടില്.. അവിടെ അച്ഛനും വലിയച്ഛനും ഒക്കെ ഉണ്ണിയേട്ടനെ… “”അത് കേട്ടപ്പോ ആരു ഒന്ന് ഞെട്ടി … ന്തൊക്കെ ആയാലും അവളുമൊരു പെണ്ണല്ലേ അവളുടെ പ്രാണനെ ഓർത്തവൾക്കും വെപ്രാളം.. എല്ലാരേം തട്ടിമാറ്റി ഓരോട്ടമായിരുന്നു, അവളുടെ പോക്ക് കണ്ട് ഒന്ന് ഞെടുങ്ങിയെങ്കിലും അവരും പുറകിനെ ചെന്നു..

സ്വർണ്ണക്കോലുസിട്ട നാക്തമായ പാതങ്ങൾ ആ തളിർത്തു നിൽക്കുന്ന പുല്ലുകളിൽ അമർന്നു നീങ്ങുമ്പോൾ അവളിൽ ചെറിയൊരു വിതുമ്പൽ തങ്ങിനിന്നിരുന്നു.********************ആരൊക്കെയോ എന്നെ ബലമായി പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട്, ന്നാൽ ഒരാൾക്കും ഒന്നിനും പറ്റുന്നില്ല, ന്റെ അടിയിൽ കിടന്ന് പിടയുന്ന സുകുണന്റെ വായിൽ നിന്നും കൊഴുത്ത രക്തം ചാടുന്നുണ്ടായിരുന്നു, ബോധം മറയാൻ പോയ അവനെ പിടിച്ചെന്നിപ്പിക്കുമ്പോൾ ദേഹം മുഴുവൻ ചോരയായിരുന്നു. അത് കണ്ട് ന്നെ തല്ലാൻ വന്ന വേറെ ഒരുത്തനെയും ഞാൻ വെറുതെ വിട്ടില്ല, അമ്മ കരഞ്ഞൊരു മൂലക്ക് ഇരിപ്പുണ്ട്, കുറെ പറഞ്ഞപാവം ന്നോട് തല്ലരുതെന്ന്, ഒന്നും ചെവികൊണ്ടില്ല, ഓരോ ഇടിയും ഇടിക്കുമ്പോളും അമ്മയെ ചവിട്ടിയതാണ് ഓർമ്മ വരണത് അവരുടെ എല്ലാം മുന്നിട്ടാണ് കൊടുക്കുന്നത്, ഓരോന്നെണ്ണി പറയുന്നപോലെ,

“” ഇനിയൊരു മോന്റെ മോനും ന്റെ അമ്മക്ക് നേരെ വരരുത്.. കേട്ടോടാ പന്ന.. “”

ഓരോ വാക്കുകൾ പറയുമ്പോൾ ഞാനവനെ ശക്തയായി മർദിച്ചു, പറഞ്ഞതു കൊളേണ്ടടത്തു കൊണ്ടിട്ടുണ്ടെന്ന് അപ്പോളെനിക് മനസിലായി, അവരും ന്തെല്ലാമോ പറഞ്ഞ്, ഞാൻ തിരിച്ചും.*****************മുറ്റത്തേക്ക് അടുക്കുമ്പോൾ കാണാം ആളുകളെ, ന്റെ കാലുകളുടെ വേഗത കൂടി ഞാൻ പാഞ്ഞടുക്കുകയിരുന്നു

കണ്ണാ….. ന്റെ ഉണ്ണിയേട്ടൻ….!മുന്നിലയ് നിന്നവരെ വകഞ്ഞുമാറ്റി ഞാൻ മുന്നോട്ടേക് നീങ്ങുമ്പോൾ കാണാം, ആരെയോ ഇടിക്കുന്ന ഏട്ടനെ.. ഒരാളാ നിലത്തു കിടപ്പുണ്ട്, ഇത് സുകുണേട്ടനല്ലേ,,, മറ്റേതാരാ.. മുഖത്തെല്ലാം ചോര അതിനാൽ മുഖം കാണാൻകഴിയുന്നില്ല , വീണ്ടും വീണ്ടും ഇടിക്കുമ്പോൾ ചോര തെറിക്കുകയാണ്, ന്തോ മതിയാകിയപോലെ അയാളെ താഴെയിട്ടു.,അപ്പോളാണ് എനിക്ക് പിന്നിൽ നിന്ന് ഈ കാഴ്ച്ച കാണുന്ന ബാക്കിയുള്ളോരേ കാണുന്നത്.. ഉടനെ ഞാൻ നോക്കിയത് മെമ്മെയാണ് അതാ ഉമ്മറത്തു ചാരി കണ്ണുകൾ അടച്ചിരിക്കുന്നു, ഞാൻ ഓടി അടുത്തെത്തി, ഇല്ല കണ്ണ് തുറക്കുന്നില്ല അകത്തുനിന്ന് വെള്ളമാ മുഖത്തൊഴിച്ചപ്പോ കണ്ണോന്ന് ചിമ്മിതുറന്നു,,. ശ്വാസമോന്ന് ആഞ്ഞു വലിച്ചു,“” മോളെ…. അവനവിടെ!!… ചെന്നൊന്ന് പറയെടി നീ പറഞ്ഞാലവൻ കേൾക്കും.. “”മേമയുടെ വാക്കുകൾ കൂടെ നിന്നവരെ അത്ഭുതപ്പെടുത്തി, അല്ലങ്കിൽ അവരെ ദേഷ്യം പിടിപ്പിച്ചു. എന്നതൊന്നും എനിക്കിപ്പോ ഒരു വിഷയമല്ല. എനിക്കെന്റെ പ്രാണനെ തിരിച്ചു കൊണ്ടുവരണം

*************“” എടാ പോലീസിനെ വിളി ഇവന്റെ എല്ലാ കളികളും നിർത്താൻ അവർക്കറിയാം.. “”ആദ്യം ന്റെ കൈയിൽ നിന്ന് ചവിട്ട് കോണ്ട പാട് പോലും ആ അമ്മാവൻ നാറിടെ ഷർട്ടിൽ നിന്ന് പോയിട്ടില്ല അപ്പോളേക്കും അവൻ വീണ്ടും

“” ന്നാ താനൊന്ന് വിളി കാണട്ടെ…! കുറച്ചു മുന്നെ കിട്ടിയത് ഓർമ്മയുണ്ടാകുല്ലോ അല്ലേടാ അമ്മാ….വാ.””അയാളൊന്ന് ഞെട്ടി, ന്നെ ഒന്ന് സൂക്ഷിച്ചു നോക്കി, ന്റെ മുഖത്തിന് നേരെ അയാൾ കൈ ഓങ്ങിയപ്പോ ആ കൈയിൽ പിടിച്ചു വലിച്ചു ഞാൻ ന്റെ അടുത്തേക് അടുപ്പിച്ചു, ന്റെ മറുകൈ കൊണ്ടയാളുടെ തലയ്ക്ക് പിന്നിലൊരു തള്ളും കൊടുത്തപ്പോ മുകമടിച്ചയാൾ നിലത്തേക്ക് വീണു,. അത് കണ്ടയാളുടെ മക്കൾ ഓടി അടുക്കുന്നതും, ശങ്കരൻ ന്റെ കോളറിനു പിടുത്തം ഇട്ടതും ഞാൻ അയാളെയൊന്ന് നോക്കി, ക്രോപം കോണ്ട് ജ്വലിക്കുകയാണ് ആ മുഖം

“” എടാ പീറ ചെക്കാ.. നിന്നെ കൊന്നുതള്ളാൻ എനിക്കാരുടേം അനുവാദോം സഹായോം വേണ്ടാ… ഒരേ ചോര ആണല്ലോ ന്ന് കരുതിയാ വിടുന്നെ… ന്നെകൊണ്ടത് ചെയ്യിക്കരുത് നീയ്… “”അയാളെനോട് പറഞ്ഞ് തുടങ്ങിയതും വർഷയും അമ്പിളിയും വന്നയാളെ പിടിച്ചു മാറ്റാൻ നോക്കി അപ്പോളാണ് ന്റെ വയറിന് രണ്ട് കൈകൾ വരുന്നതും അതെന്നെ പുറകോട്ട് വലിക്കുന്നതും, ന്നാ അത്രേം ഇടിവെട്ടൊരു ഭീഷണി കേട്ടെനിക് ചിരിയാണ് വന്നതെന്ന് മാത്രം, അയാളുടെ മുഖം ക്രോപത്തിൽ നിന്ന് പേടിയിലേക്ക് മഒരുനിമിഷം വഴിമാറിയോ.

വലിയുടെ ശക്തി മൂലം ന്നെ വിട്ടകലുന്ന അയാളുടെ നെഞ്ചിന്റെ ഭാഗത്തു പിടിച്ചടുപ്പിച്ചു ഞാൻന്റെ അടുത്തേക്കായി അടുപ്പിച്ചതും“” തനിക്ക് അതിനുള്ള ഉറപ്പുണ്ടോടോ ശങ്കരാ…! രക്തബന്ധങ്ങൾ ഒന്നും താൻ നോക്കണ്ട… തനിക്ക് പറ്റുച്ചാ ന്നെ തീർത്തു കാണിക്ക്..””

തീർത്തും പുച്ഛത്തോടെ അതുപറഞ്ഞു അയാളെഞാൻതള്ളി മാറ്റി, ഉള്ളിൽ അയാളോടുള്ള അടങ്ങാനാവാത്ത ശത്രുത കത്തിജ്വലിച്ചു,

“” ഉണ്ണിയേട്ടാ വാ മതി…!! വന്നെ പോവാം..! വല്യെയേച്ചി…, വർഷേ കോണ്ട് പോ അച്ഛനെ…!! “”അയാളെന്റെ മുന്നിൽ നിന്നും മറയുന്നത് വരെ ഞാനവിടെ അയാളെ തന്നെ നോക്കി നിന്നു, എല്ലാരും പിരിഞ്ഞു പോകാൻ തുടങ്ങിയിരിക്കുന്നു, അല്ലേലും മറ്റുള്ളവന്റെ വീട്ടിൽ എന്താണെന്നറിയാനാകുല്ലോ ല്ലാർക്കും ഇഷ്ടം.. മനുഷ്യർ… ഹും…അവളെന്നെ വലിച്ചു കോണ്ട് പോയത് നേരെ കുളക്കടവിലേക്കാണ്, മുന്നിലായി എന്റെ കൈ പിടിച്ചു വലിച്ചു നടക്കുന്നവളേ നോക്കി ഞനും ആ കാലോഛയെ പിന്തുടർന്ന്.
കടവിലേക്ക് കയറിയതും ഞാൻ ന്റെ കൈ ബലമായി പിടിച്ചു മാറ്റി,.

“” വിടെ.. ന്നെ… “”

“” ദേ ന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല് .. “”” അവള് പല്ലുകടിച്ചാ ദാവണി ഇടുപ്പിൽ കുത്തി പടവിൽ ഇരുന്നു. എനിക്ക് ചിരി വന്നെങ്കിലും അവളെയൊന്ന് ചോടുപ്പിക്കാൻ തന്നെ ഞാനും തീരുമാനിച്ചു,“” നീ പറയെടി..പറ…..!! ന്തേ നീയും നിന്റെ തന്തയും ന്നെയങ്ങ് മൂക്കിൽ കേറ്റുവോ…. “”“” അഹ് ചെലപ്പോ കേറ്റിന്നൊക്കെ വരും… നിങ്ങളിതെന്തോ ഉദ്ദേശത്തിലാ മനുഷ്യാ അച്ഛനോട് വെല്ലുവിളിക്കാനോക്കെ പോയെ. അറിയാവുന്നതല്ലേ അച്ഛന്റെ സ്വഭാവം…ന്നിട്ടും..!!””“” ന്തോന്ന് സ്വഭാവം…! ന്നോട് കളിച്ചാ നിനക്ക് വേറെ തന്തേനെ നോക്കണ്ടതായി വരുന്ന് ചെന്ന് പറഞ്ഞേക്ക് ..””“” വിവരമാറിയിക്കുന്നതോന്നും കുഴപ്പമില്ല.. ന്നെ വെറുതെ വിധവ ആക്കരുത് കേട്ടല്ലോ… എനിക്കെങ്ങും വയ്യ വെള്ള സാരിയും ഉടുത്തു നടക്കാൻ.. “”“” വിധവയോ…? ആര്.. അതിനെന്നെ അങ്ങേര് കൊന്നാ നീയെങ്ങന വിധവ ആകുന്നെ… “”

അതിന് ഒന്നും മിണ്ടില്ല അവൾ വെറുതെ ന്നെ നോക്കി കൊഞ്ഞനം കുത്തി, കളിയൊരു മൂഡ് ഇലയിരിക്കും പെണ്ണ്“” നിങ്ങൾക്ക് കുറച്ച് കൂടുന്നുണ്ടേ ഉണ്ണിയേട്ടാ… ന്തൊക്കെ ആരോടാ പറയേണ്ടെന്ന് ഒരു നിച്ഛയോം മില്ലയിപ്പോ.. ഒന്നുല്ലേലും നാലഞ്ചു മാസം കഴിഞ്ഞാൽ പോലീസ് ആകാനുള്ള ആളാണെന്നുള്ള വകതിരിവെങ്കിലും വേണ്ടേ… പൊട്ടൻ… “” ന്റെ തലക്കിട്ടൊരു കോട്ടും തന്നവൾ ചിറികോട്ടിപൊട്ടൻ നിന്റെ തന്ത ആ ഒന്തുളുക്കി ശങ്കരൻ.. ന്ന് പിറുപിറുത്തതും അവിടുന്ന് ഒരേക്കി ചിരി, ഞാൻ അവളുടെ മടിയിൽ കിടപ്പുറപ്പിക്കുമ്പോൾ അവളെന്റെ മുടിയിഴകളിൽ വിരൽ കോർത്തു. കുനിഞ്ഞെന്റെ നെറ്റിയിൽ ചുംബിച്ചു തിരിയുമ്പോൾ ആ വെണ്ണ കുടങ്ങളുടെ ചാൽ നിക്ക് കാണാമായിരുന്നു,“” നോട്ടം ശെരിയല്ലലോ ചെക്കന്റെ…!! “” ഒരു ചിരിയോടെ അവൾ ബ്ലൗസ് നേരെയാക്കി ഉടനെ ഞാൻ കണ്ണുകൾ വെട്ടിച്ചു നേരെ കിടന്ന്..

“” അയ്യാ നാണമില്ലല്ലോ..! കിടക്കണ കണ്ടില്ലേ ജന്തു… കണ്ണോന്ന് തെറ്റിയാ നോട്ടം അതിന്മേലാ… ന്നിട്ട് ഒന്നുമറിയാത്ത ഭാവവും… “”“” ഞാനെന്റെ പെണ്ണിന്റെയാ നോക്കിയേ.. അതിനാരുടേം സമ്മതമൊന്നും നിക്ക് വേണ്ടാ…!””മുകളിൽ നിന്ന് ചിരി പിടിച്ചു വൈകുന്ന സ്വരം കേൾകാം.. ചിരിക്കയാണ് പെണ്ണ്..“” നിങ്ങടെ പെണ്ണോ…? ന്നാര് പറഞ്ഞ് ന്റെ കൊച്ചിനോട്… ശെടാ അരപ്പാ ഇതെല്ലാം ന്റെ കൊച്ചിനോട് പറഞ്ഞ് കൊടുക്കണേ… “”

ചിരിച്ചുകൊണ്ടുള്ള മറുപടിയിൽ അവളൊന്ന് കുലുങ്ങി അവയുടെ തുളുമ്പലും അഴകും ന്നെ വീണ്ടും ഉണർത്തി.., ഞാൻ പതിയെ അവളെ വിളിച്ചു, അവളൊന്ന് ചിന്തിച്ചു ന്റെ അടുത്തേക്ക് ചെവി കോണ്ട് വന്നു, പതിയെ ആ ചെവിയിലേക്ക് ഞാനെന്റെ ചുണ്ടുകൾ അടുപ്പിച്ചു.“” അവിടെന്താടി ഒരു മറുക്… ന്തായാലും കൊള്ളാട്ടോ നിക്ക് ഇഷ്ട്ടായി…. “”“” മാറുകൊ… “” അവളൊന്ന് നിർത്തി പെട്ടെന്ന് ന്റെ നെഞ്ചിൽ തല്ലാൻ തുടങ്ങി, അതും നാണത്തോടുള്ള ഒരു ചിരിയിൽ.,“” ഛീ അസത്തെ…! വൃത്തികെട് പറയുന്നോ ജന്തു… മാറ്… “”

അവളവളുടെ മടിയിൽ നിന്നെന്നെ തള്ളി മാറ്റി നേരെ ഇരുത്തി, കൂടെ അവളും. കുറച്ചുനേരം ഞങ്ങൾ പരസ്പരം നോക്കി നിന്നുപ്പോയി, കണ്ണുകൾ ഇടയാതെയുള്ള നോട്ടം“” നിയെന്ത് സുന്ദരിയാ ന്റെ ആരു…! “”

പെടുന്നനെ ആ മിഴികൾ എന്നിലേക്ക് വഴുതി വീഴുന്നത് ഞാൻ കൺകുളിർക്കേ കണ്ടു. പെണ്ണിന്റെ മുഖം നാണത്താൽ ചുവക്കുന്നതും കണ്ണുകൾ പിടയുന്നതും ഒരേ നിമിഷം ഞാനറിഞ്ഞു,.

“” പിന്നേ ചുമ്മാ ഓരോന്ന് പറഞ്ഞെന്റെടുക്കെ വരാനല്ലേ… “”“” അല്ലേടി സത്യം… മുഖംകുടെ ചുവന്നപ്പോ പെണ്ണിന്റെ മൊഞ്ചു കുടിയപോലെ.. “”“” ശോ… പോ വിടുന്ന് .. “” ന്നും പറഞ്ഞവൾ ന്നെ ഉന്തി പടവുകൾ ഓടികേറി, കിലുക്കിലെയുള്ള ചിരികൾ അവിടെ എങ്ങും തത്തികളിച്ചെങ്കിലും, സ്വർണകൊലുസ്സിന്റെ താളം പെട്ടന്ന് നിലച്ചു, ഓടിക്കെറിയ പടിക്കെട്ടുകൾ അവൾ തിരിച്ചിറങ്ങുന്നത് നോക്കി കണ്ടാണ് ഞനവിടെനിന്നും എണ്ണിക്കുന്നത്.

“” ന്താടി…..? “” പുറകിൽ നിന്നെന്റെ ശബ്ദം കേട്ടതും അവളൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി ന്നിട്ട് കണ്ണുകൊണ്ട് മുന്നിലേക്ക് കണ്ണ് കാണിച്ചു.. ഇവളെന്താ കഥകളി കളിക്കുന്നോ…? ഞാൻ മനസിലാവാതെ മുകളിലേക്ക് നടന്നു“” വല്യെച്ചി… “” അവളുടെ ചുണ്ടുകൾ ആ വാക്കുകൾ ഉരുവിട്ടതും, ന്റെ കണ്ണുകൾ മുന്നിലുള്ള അളിലേക്ക് നിങ്ങി , അവിടെ ആ പടിക്ക് മുകളിൽ നിഛലമായി നിൽക്കുന്ന അമ്പിളി.. കണ്ണുകൾ കലങ്ങിയിരിക്കുന്നു, ആ മിഴികൾ എന്നിലാണ്. തിരിച്ചെന്തെകിലും പറയുന്നതിന് മുന്നെ അവൾ മുന്നോട്ടേക്ക് കാലുകൾ ചലിപ്പിച്ചിരുന്നു..

“” വല്യെച്ചി ഞാൻ… “” മുന്നോട്ടേക്ക് അടുക്കുന്നവളോട് ന്തോ പറയാൻ നാവ് ചലിപ്പിച്ച ആരുനെ യവൾ കൈ ഉയർത്തി നിർത്തെന്ന് ആഗ്യo കാട്ടി. പിന്നെ ന്റെ അടുക്കലേക്ക് നടന്നു.. ആ മിഴികൾ ചെറുതായി ഈറനണിയുന്നത് എന്തിനാണ്.. ദേഷ്യമെല്ലെ ആ കണ്ണുകളിൽ ഉണ്ടാകേണ്ടത്,“” നീയെന്താ ഇടെ.. “”

പെട്ടന്ന് തിരിഞ്ഞവൾ ആരുന് നേരെ ശബ്ദം ഉയർത്തുമ്പോൾ അവളൊന്ന് ഞെട്ടി.. ന്തിന് ഇത്രേം തടിമാടൻ ആയ ഞാൻ പോലും ഒന്ന് ഞെട്ടാതിരുന്നില്ല..

“” ഞാൻ ഉണ്ണിയേട്ടനെ… അവിടുന്ന് കൂട്ടാൻ.. “”“” മ്മ്… ചെല്ല്… നിന്നെ അവിടെ വല്യച്ഛൻ അന്വേഷിക്കണുണ്ട്.. “”

ആരു ന്നെ ഒന്ന് നോക്കി, ഞാൻ പൊക്കോളാൻ പറഞ്ഞതും തലകുലുക്കി അവളാ പടവുകൾ കയറി.. ഇടയ്ക്കിടെ ഞങ്ങളെ രണ്ടാളേം തിരിഞ്ഞു നോക്കണുണ്ട്.. അവൾ പോയതും ഞാൻ വീണ്ടും കടവിൽ ഇരിപ്പായി.. ഇവൾക്കെന്നോട് ന്തോ പറയാൻ ഉണ്ടെന്ന് ഉറപ്പ്, നിന്ന് പരുങ്ങുകയാണ് പെണ്ണ്..ഇനിയും തെറി പറയാനാകുമോ.. അഹ് ന്തേലും ആട്ടെ..

“” ഉണ്ണി.. ഏട്ടാ… “” ചിലമ്പിച്ച ശബ്ദം, ഞാൻ കേൾക്കാത്ത മട്ടിൽ അവിടെഇരിപ്പായി അവൾ കുറച്ചൂടെ അടുത്തേക്ക് വന്നെന്റെ പുറകിലെ പടവിൽ ഇരുന്നു..

“” ഉണ്ണിയേട്ടാ.. ഞാൻ… ഞാനെന്റെ അറിവില്ലായിമ്മ കൊണ്ടെന്തൊക്കെയോ പറഞ്ഞു.. പക്ഷെ ഞാൻ അല്ല വലിയച്ഛനോട് പറഞ്ഞെ .. ചെറിയച്ഛന്റെ ഇളയാ കൂട്ടി ചെന്ന് പറയുന്നു ഞാൻ നീരിച്ചില്ല, സത്യം… ന്നോട്.. നോടെന്തേലും ഒന്ന് പറയോ. “”ആ വാക്കുകൾ ഉള്ളിൽ തട്ടിത്തന്നെ പുറത്തേക്ക് വന്നതാണേന്ന് നിക്ക് മനസിലായി.. ആ മിഴികൾ ഈറനണിയുന്നത് ആത്മാർതമായി തന്നെയാണെന്ന് ആ മുഖം കണ്ടാൽ തന്നെയറിയാം

“” അത് സാരില്ല അമ്പിളി.. ഞാനതൊക്കെ എപ്പോളെ മറന്നു., “”

“”മ്മ്മ് “” അവളൊരു വിശ്വാസമില്ലാത്ത മൂളൽ മൂളി,, അത്രേയൊക്കെ വിശ്വസിച്ചാ മതിയെടി…മതി..! കുറച്ചുമുന്നേ നീയെന്നെ എന്തൊക്കെയാ വിളിച്ചേ.. എടി പുല്ലേ നിനക്കൊന്നും ന്നെ ശെരിക്കും അറിയില്ല… അവള് മാപ്പൊണ്ടാക്കാൻ വന്നിരിക്കുന്നു..“” ന്താ ഉണ്ണിയേട്ടാ ആലോചിക്കണെ…! “”

അവളുടെ സ്വരം ഉയർന്നപ്പോളാണ് കാടുകയറിയ ന്റെ മനസ്സിനെ യെനിക് തിരിച്ചുകൊണ്ടുവരൻ കഴിഞ്ഞത്.., അതുമാത്രമല്ല ഇത്രയും നേരം ഞാൻ അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു ന്നുള്ള കാര്യം അപ്പോളാണ് ഞാൻ അറിഞ്ഞത്.. അതിന്റെ എല്ലാ നണത്തോടുകുടിയുള്ള സ്വരത്തിലായിരുന്നു അവളുടെ ചോദ്യം..

അവരാരേം പോലെയല്ല അമ്പിളി. ഒരിച്ചിരി തടിയുണ്ട് അതികമില്ലാട്ടോ അവളുടെ പ്രായത്തിനനുസരിച്ചുള്ള വണ്ണം, ആരേം മയക്കുന്ന മേനിയാഴകവൾക്കുണ്ട്, കഥ പറയുന്ന കണ്ണുകൾ, ചോര ചുണ്ടുകൾ നീണ്ട മൂക്ക്, എല്ലാത്തിനുമുപരി അവളുടെ ആ കടഞ്ഞെടുത്ത കഴുത്ത്.. ഹൊ ശംഖു തോൽക്കും വിധം അഴക് അവയ്ക്ക് ഉണ്ട്..“” ഹലോ… ഇവിടില്ലേ മാഷേ…. “”മുഖത്തിന് നേരെ വീണ അവളുടെ നീളൻ വിരലുകൾ ശബ്ദമുണ്ടാക്കിയപ്പോ ഞാൻ അവളെ നോക്കിയൊന്നു ചിരിച്ചു.. മാനം പ്പോയി..“” സുന്ദരിയാണുട്ടോ… “” അത് … ആ പറഞ്ഞത് ഞാനല്ല… ന്റെ മനസ്സാ അല്ലാതെ ഞാൻ ഒരിക്കലും ഛെ…. ന്തായാലും പെണ്ണോന്ന് ചുവന്നു….“” ഒന്ന് പോയേട്ടാ കളിയാക്കാതെ… “”

ന്നുംപറഞ്ഞവൾ ന്റെ കവിളിൽ ഒന്ന് കുത്തിട്ട് ഒറ്റയോട്ടം. ഇതുങ്ങളെല്ലാം എന്തിനാണോ ഇങ്ങനെ ഓടണേ.. ദാവണി അല്പം പൊക്കി പാതങ്ങൾ ആ പടിക്കെട്ടുകൾ ഓടിക്കെറുമ്പോൾ എനിക്ക് നിവേചിയമായി നോക്കി നിൽക്കനെ സാധിച്ചുള്ളൂ. കാരണം… അഹ് കാരണം നിക്കും അറിയില്ല… ശെടാ എല്ലാമങ്ങനെയങ് പറയാൻ ഒക്കുവോ…!ആ ഇരുപ്പീര്ന്നുപ്പോയി അവൾ പോയതും ന്റെ മുന്നിൽ ന്തോ ഒന്ന്… ഛെ കാഴ്ച മുടക്കിയതിന് അതിനെയോന്ന് തള്ളി ” നാശം ” ന്നുടെ പറഞ്ഞിട്ടും അത് പിന്നേം പഴേ പോലെ മുന്നിൽ, ഇതെന്തോന്ന് കർട്ടനോ…ഇതെന്ത് മൈ… ന്നും പറഞ്ഞ് അവൾ പോയ വഴിയിൽ നിന്നും കണ്ണുകൾ മോചിപ്പിച്ചു മുകളിലേക്ക് തലപൊക്കി നോക്കിയതും, അവിടിരുന്നു തന്നെ തീർന്നാൽ മതിയായിരുന്നു ഭഗവാനെ നന്നോർത്പ്പോയി.,“” മ്മ്….. ന്താണ് …? “”

“” ന്ത്‌….? ന്നുല്ല…! “”

“” ഓ…ഒന്നുല്ലാത്തകൊണ്ടാണോ വല്യേച്ചി നാണിച്ചോടി പോയെ… സത്യം പറഞ്ഞോ നിങ്ങള് അവർക്കുമ്മ കൊടുത്തിട്ടല്ലേ യേച്ചി ഓടിപ്പോയെ… “”

“” ഉമ്മയോ….!! ദേ പെണ്ണെ കീറു വാങ്ങേണ്ടങ്കിൽ പൊക്കോണം കെട്ടാലോ. , “”

ന്റെ നെഞ്ചോന്ന് കാളി ഉമ്മയെ.. എന്തൊക്കെയാ പറഞ്ഞുണ്ടാക്കണെ..

“” മ്മ്.. നിക്കെല്ലാം മനസിലാവണുണ്ട്… തല്ലും പിടിച്ച് നടന്ന് അവസാനം രണ്ടും കെട്ടുന്നാ തോന്നണേ… “”“” വർഷേ നീ മേടിക്കും ന്റന്ന്.. . “”

“” പിന്നെന്തിനാ വല്യേച്ചി നാണിച്ചോടി പോയെ.. പറ കേക്കട്ടെ…? “”

ഓ പെട്ട് ഇനിയെന്ത് പറയും.. അവളുടെ മട്ടും ഭാവവും കണ്ടിട്ട് എന്തൊക്കെയോ ചിന്തിച്ചു കുട്ടിട്ടുണ്ട്..

“” അത്.. അതുപ്പിന്നെയവൾക്ക് വട്ട് അല്ലാണ്ടെന്ത്.. “”

“” വട്ടല്ലേ.. മ്മ്.. നിക്കെല്ലാം മനസിലാവാണുണ്ട്.. നമ്മളായി ആരുടേം പ്രണയമൊന്നും തകർക്കാൻ വരണില്ലേ… “”

അവളാ പടവിൽ കുറച്ചൂടെ നീങ്ങി ഇരുന്ന് എന്നിട്ടൊരു പരിഹാസചിരിയോടെ പറഞ്ഞിട്ട് ന്നെ നോക്കി .,“” ന്റെ പൊന്ന് മോളെ നീ ആവശ്യമില്ലാത്തതൊന്നും പറയല്ലേ.. ഒന്നുല്ലേലും നീയൊന്ന് ചിന്തിച്ചു നോക്ക്, ഇത്രേം നാളും മുഖത്തോട് മുഖം നോക്കിയാൽ മിണ്ടാത്തൊരുതി, അതും അമ്പിളിയെ പോലൊരു കുട്ടി, അവളുടെ കരണവും അടിച്ചു പൊളിച്ചു, അവളുടെ അച്ഛനേം ചെറിയച്ഛനേം മൊക്കെ തെറിവിളിച്ച ന്നോട് അവൾക്ക് പ്രേമം തോന്നാൻ ഇതെന്താ വല്ല സിനിമയുമാണോ…??””ഞാൻ ഉള്ളകാര്യം ഉള്ളതുപോലെ യങ് പറഞ്ഞു.,“” അതൊക്കെ ശെരിയായിരിക്കും ന്നാലും വല്യേച്ചിടെ യൊരു സ്വഭാവം വച് ഇത് ഏട്ടൻ പറയുന്നപോലെയൊന്നുമല്ല.. പോരാത്തതിന് ഞാൻ കണ്ടതുമാണല്ലോ… “”

അവള് വീണ്ടും ആ കള്ള ചിരി ചിരിച്ചു..“” ന്ത്‌.. ?? പോടീ പോടീ.. നിന്നോട് പറഞ്ഞിട്ടൊന്നും കാര്യേല്ല…

അല്ല നിന്നെ ന്തിനാ ഇപ്പോ ഇങ്ങട് കെട്ടിയെടുത്തെ.. “”ഞാൻ അവളുടെ മുഖത്തേക്ക് നോക്കി തന്നെ ചോദിച്ചതും അവിടെ ഒരു പുച്ഛ ഭാവം..

“” മ്മ്.. ന്തേ നിക്കിങ്ങോട്ട് വരാൻ മന്ത്രിടെ ശൂപാർഷ കത്തുവല്ലോം വേണോ.. അതീപറഞ്ഞപോലെ… “”അവളാ മുഖം കോട്ടി തിരിഞ്ഞിരുന്നു.., ഞാനും ഒന്നും മിണ്ടാൻ പോയില്ലാ.

ഞാൻ മനസ്സിൽ ഓർത്തു ഇവളെന്തൊക്കെയോ വേണ്ടാത്തത് ചിന്തിച്ചിട്ടുണ്ട്, അതുമാത്രമല്ല അമ്പിളി അവളെന്തായിരിക്കും ഉദ്ദേശിക്കുന്നത്,, പ്രണയം ആണോ.. എയ്യ്..

ഇനി ആരേല്ലാം വന്നാലും പോയാലും ആരൂ അവളാണെന്റെ പ്രേമം.. അവളാണെന്റെ പ്രണയിനി.!

“” എവിടെയോ ന്തൊക്കെയോ ചീഞ്ഞു നാറണുണ്ട് “”

ഉള്ളിലെ സംശയത്തിന്റെ ഭാരം ഞാൻ പോലും അറിയാതെ പുറത്ത് വന്നുപ്പോയി..,“” അതീ പായലിന്റെ യാവും…””

“” ന്ത്‌…..?? “”

“” ന്തോ ചീഞ്ഞു നാറണന്ന് പറഞ്ഞില്ലെ യിപ്പോ..,, അഹ് അതീ കുളത്തിലെ പായലിന്റെ ആകുമെന്ന്… “”

ഞാൻ തലക്ക് കൈ വച്ചു പ്പോയി, നിക്കുമാത്രം എന്തിനാണോ തിരഞ്ഞു പിടിച്ചു കോണ്ട് തരണത്.“” നീ എണ്ണിറ്റെ.. പോയെ.. വീട്ടി പോയെ…!!””

“” ഓ യിപ്പോ നമ്മള് ന്തേലും പറയുന്നതിനായി കുറ്റം.., അല്ലേലും നിക്കിത് വരണം. പാവല്ലേ ഒറ്റക്കല്ലേ, ഇങ്ങട് പോന്നത് ന്നോർത്ത് വന്ന നിക്കിതു തന്നെ കിട്ടണം.. “”“” നിക്ക് വേണ്ടിയാരും കഷ്ടപ്പെടേണ്ട പണ്ടും ഞാൻ ഒറ്റക്കായിരുന്നു ഇവിടെ ഇരിക്കാറ്,, അന്നേരമൊന്നും കാണാത്തവരെ നിക്കിപ്പോ ആവശ്യമില്ല.. “”പറഞ്ഞതും ഒന്ന് തേങ്ങുന്ന സ്വരമാണ് കേട്ടത്, ഇയ്യോ പറഞ്ഞത് കൂടിപ്പോയോ.. ശേ.. അന്നേരത്തെ ആ ഒരുത്തില് പറഞ്ഞോയത ., എല്ലാം കൂടെ തലക്ക് കേറിപ്പോ പറ്റിപ്പോയി..“”വർഷേ.. ഡീ ഏട്ടനറിയാണ്ട് പറഞ്ഞതാ.. ങ്ങട് നോക്കിയേ ന്റെ കൊച്ച്.. ഹാ നോക്കന്നെ.. “”

എത്രയൊക്കെ പറഞ്ഞിട്ടും അവളെന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നുകൂടി ഉണ്ടായിരുന്നില്ല..അതോടെ കുറച്ച് പിരി കേറ്റി കൊടുക്കാം ന്ന് വെച്ച്“” ഓ അത്ര വല്യ ഗമ ഉള്ളൊര് നമ്മളോട് കഷ്ടപ്പെട്ട് മിണ്ടണോന്നില്ലേ… “” പറഞ്ഞതിനൊപ്പം ഇടം കണ്ണിട്ടൊന്നു നോക്കി, വാ പോത്തുന്ന കണ്ടു,, എക്കുന്നുണ്ട്..“” കഷ്ടപ്പെട്ട് മിണ്ടാൻ വരണൊന്നും ആരും പറഞ്ഞില്ല.. ഹും.. “”“” ആഹ് ഹ.. ന്നാ നിയിവിടെ ഇരുന്നോ. ഞാൻ പോവാ.. “”“” പൊക്കോ…. പറച്ചില് കേട്ടാ ഞാൻ പിടിച്ചു വച്ചിരിക്കണ പോലെ തോന്നൂല്ലോ.. “” അവള് വീണ്ടും ഒന്നു പുച്ഛിച്ചു ചിരിച്ചു..,“” മ്മ് ഇരുന്നോ.. പണ്ട് നമ്മടെ മുത്തച്ഛന്റെ മുത്തച്ഛൻ ഇവിടെയാ ഒരു പണിക്കാരനേം അയാള്ടെ ഭാര്യേം കൊന്ന് താഴ്ത്തിയത്.., നീയിവിടെ യിരി കുറച്ചരീമ്പം അവര് രണ്ടാളും വരും പ്പോ പിന്നേ ന്തേലും പറയാനും നിനക്കളാകും., ന്നാ പിന്നെ ഞാൻ പോട്ടെ..!”മറുത്തൊന്ന് പറയാതെ ഞാൻ ആ പടികൾ കേറി വെളിയിൽ പതുങ്ങി നിന്നു.. അവൾ ഇപ്പൊ വരുമെന്ന് നിക്കറിയായിരുന്നു..കണക്കു കുട്ടലുകൾ തെറ്റില്ല…,..

“” ഉണ്ണിയേട്ട…. ഉണ്ണിയേട്ടാ…..

പോവല്ലെ.. നിക്ക് . .. നിക്ക് പേടിയാന്നെ..

ന്നേക്കൂടെ കൊണ്ടോ.. ഇവിടെ ന്തൊക്കെയോ ഒച്ച കേൾക്കാണു… ന്റെ ദേവി… “”

ഓടിയലച്ചു കയറിയത് ന്റെ മുന്നിലാണ്.. മുന്നിൽ ന്നെ കണ്ടതും ഒരു നിമിഷം നോക്കി നിന്നു പിന്നെയാതൊരു കരച്ചിലായി, നിമിഷങ്ങൾക്കകം അർത്ഥലച്ചു ന്റെ നെഞ്ചിൽ വീണു.,“” വർഷേ മോളെ.. അയ്യെടി കുറുമ്പി..

നീ ഇത്ര ഉണ്ടായിരുനുള്ളോ.. കെട്ടിക്കാറായി ന്നിട്ടും നിന്ന് മോങ്ങണത് കണ്ടില്ലേ..

ടി പെണ്ണെ എണ്ണിറ്റെ മതി..ദേ നോകിയെ ആരേലും കാണുന്ന്..””

അവളെ ഞാൻ ന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി.., നിറഞ്ഞ മിഴികൾ തുടച്ചു ഞാൻ അവളെ സമാദാനപ്പെടുത്തി, ഓളം വെട്ടുന്ന കണ്ണുകൾ കണ്ടെന്നിൽ വാത്സല്യം നിറഞ്ഞു.. പതിയെ അവളുമായി ഞാൻ വീട്ടിലേക്ക് നടന്നു..പോകുന്ന പൊക്കിൽ അവളുടെ വിഷമങ്ങൾ എല്ലാം മാറ്റികൊടുക്കാൻ നിക്ക് സാധിച്ചു. വീട് അടുകുംതോറും അവളുടെ നെഞ്ചിടിപ്പ് ഉയരുന്നതായി നിക്ക് തോന്നി, കാരണം പണ്ടെങ്ങോ വന്നതാണവൾ.‘” അമ്മോ… ഇതാരാ വന്നിരിക്കണെന്നൊന്ന് നോക്യേ.. “”ഞാൻ അകത്തോട്ടു നീട്ടി വിളിച്ചതും പുറകിൽ ന്തോ കൊണ്ട് തല്ലിയ വേദന, വേദനകൊണ്ട മുഖവുമായി തല്ലുകിട്ടിയ പുറവും തിരുമ്മി തിരിഞ്ഞതും കണ്ടതൊരു ചൂലാണ്, കുറച്ചു ദൂരെ അതെറിഞ്ഞ ആളും.. മ്മേ… ന്നും വിളിച്ചുള്ള ന്റെ സ്വരം കേട്ടതും ആദ്യം ഒന്ന് ഞെട്ടിയ വർഷ പിന്നേ ന്റെ അവസ്ഥ കണ്ടു ചിരിക്കണതാണ് കണ്ടത്..“” നീയെ..നീ പോലീസായില്ലലോ…!

അവനെ…. അവൻ അതിന് മുന്നെ തല്ലും പിടിക്കും പോയിരിക്കണത്.., ഉമ്മറത്തു കാല് കുത്തിയാ അടുക്കളയില് ചട്ടുകം ഇരിപ്പുണ്ട് വച്ച് തരും ഞാൻ..

നീ വാ മോളെ… “”ഇത്രേം പറഞ്ഞ് ജാൻസി റാണി അകത്തേക്ക് കയറി രംഗം ശാന്തമാക്കി. കൂട്ടിന് അവളേം കുട്ടിയുണ്ട്.. അല്ലേലിപ്പോ ആര് കേറണ് ഹും..!

ഞാൻ ആ പടിക്കെട്ടിൽ ഇരിപ്പുറപ്പിച്ചു ഉമ്മറത്തു കയറിയാൽ അല്ലെ വിഷയമുള്ളൂ.. ഇടക്ക് ചൊറിയാൻ അവൾ വർഷ എത്തിനോക്കുണ്ടായിരുന്നു.. കുറച്ച് നേരം ഇരുന്നപ്പോ ദൂരെന്ന് പച്ച പാട്ടുപാവാടയും ബ്ലൗസും ഇട്ടെന്റെ.. ന്റെ മാത്രം പെണ്ണ് വരണത് കണ്ടു ഞാൻ അവിടുന്ന് പൊടിയും തൂത്തെണ്ണിറ്റു കുറച്ച് അപ്പുറത്തെ ചായിപ്പിലേക്ക് കയറി അവളുടെ നടത്തതിന്റെ ഭംഗിയും നോക്കി നിൽപ്പായി..കൈയിൽ കമ്പെന്തോ ഉണ്ട് അതും കറക്കി പാട്ടും പടിയാണ് വരവ്.. വന്നതേ വിളിച്ചു കൂവാൻ നിന്നവൾ വെളിയിൽ കിടക്കണ ചെരുപ്പ് കണ്ടോന്ന് ശംകിച്ചു.. ചുണ്ടുവിരൽ കടിച്ചോണ്ട് ആലോചിച്ചു നിക്കണ പെണ്ണിനെ ഞാൻ പതിയെ വിളിച്ചു“” ഷൂ… ഷൂ…..”” ചുറ്റും നോക്കി യൊന്ന് പേടിച്ചവൾ പെട്ടെന്ന് ന്നെ ആ ചായിപ്പിൽ കണ്ടതും ഒന്ന് ദീർഘ നിശ്വാസം വിടുന്നത്. അവിടെ ന്താ ന്ന് കണ്ണുകൊണ്ട് കാണിക്കുന്നതും കണ്ടതും

ഞനൊരു കള്ളചിരിയോടെ അവളെ അടുത്തേക്ക് വിളിച്ചു, ഇല്ലെന്ന് പറഞ്ഞകത്തേക്ക് ഓടാൻ നിന്നവളെ വീണ്ടും വിളിച്ചു അടുത്ത് കോണ്ട് വന്നതും ഒറ്റ വലിക്കു ഞാൻ അവളെ ചായിപ്പിൽ കയറ്റി കുറ്റിയിട്ടു..

“” ഹാ.. ന്താ ഈ കാണിക്കണേ.. ദേ മേമ്മ ഇണ്ട് അപ്പുറത്ത്.. “”“” ആരുണ്ടായാലും നിക്കൊന്നുല്ല.. നീ യിങ്ങ് അടുത്തേക്ക് നിൽക്കന്റെ ആരൂ…! “”“” കൊഞ്ചാതെ മാറ് ചെക്കാ… ! നിക്ക് പോയിട്ട് പണിയുള്ളതാന്ന്… “”അവളെന്നെ തള്ളിമാറ്റാൻ നോക്കുന്നതിടയിൽ എന്തൊക്കെയോ പിന്നേം പുലമ്പി.

“” ഹാ പോക്കൊന്നേ.. നിക്കുള്ളത് തന്നിട്ട് പൊക്കോ.. “”

പറഞ്ഞതും ഒന്നാലോചിച്ചു പിന്നൊരു ചിരിയോടെ ന്റെ കവിളിൽ ചുണ്ടുചേർത്തവൾ ന്നോടടുത്തു നിന്നു..

“” ഇനി പൊക്കോ… “” വിട്ടകന്നതും ഞാൻ അവളെ അടർത്താൻ നോക്കി . എവിടെ ഉടുമ്പ് കണക്കെ പിടിച്ചേക്കയാണ് പെണ്ണ്..“” മ്മ് ഹ്ഹ്… നികേങ്ങും പോണ്ടാ… “” അവളൊന്ന് ചിണുങ്ങി ന്റെ കഴുത്തിൽ മുഖം ചേർത്തു..“”പോണ്ടങ്കിൽ പോണ്ട… “”

പറയുന്നതിനോടൊപ്പം ഞാനെന്റെ കൈ അവളുടെ ഇടുപ്പിലായി ചേർത്തു.. അവളൊന്ന് ഞെരുങ്ങി ഒന്ന് ഉയർന്നു പൊങ്ങി.. അതോടൊപ്പം ആ തേൻ കിനിയും പനിനീർ കണങ്ങളെ ഞാൻ സ്വന്തമാക്കി.., ഒരുതരം ആവേശം ആയിരുന്നു രണ്ടാൾക്കും അതിനാൽ അതൊരു പന്തയം പോലെ തോന്നിയെനിക്., ആർക്കാണ് ഇഷ്ടം കൂടുതൽ ന്നറിയിക്കുന്ന സ്നേഹം പന്തയം.
ശ്വാസം മുടങ്ങി ആ ചുണ്ടുകളെ വിട്ടകലുമ്പോൾ, കിതപ്പടക്കി ആ ചുണ്ടുകളെ ഒന്നുടെയൊന്ന് മുത്തി വിട്ടു.. കുട്ടത്തിൽ ആ മാറിൽ മറുകിൽ വിരൽ കൊണ്ടൊന്നു ഓടിച്ചു പെണ്ണിന്റെ മുഖത്തേക്ക് കാമത്തിന്റെയും പ്രണയത്തിന്റെയും അലകൾ ആലനേയുന്നത് ഞാനറിഞ്ഞു,

“” നിന്റെ തന്ത ന്തിനാ വിളിച്ചേ…!! “”കുറച്ചുമുമ്പ് വഴക്കുനടക്കുന്ന സമയം ഇവളെന്നെ പിടിച്ചു മാറ്റുന്നത് അങ്ങേര് കണ്ടു ന്നത് തീർച്ച.. ഇനിയിപ്പോ അതിനവുവോ..! അതായിരുന്നു ചിരിയോടെയുള്ള ന്റെ ചോദ്യത്തിന് പുറകിൽ. ഏതായാലും കൈ തണ്ടയിലൊന്ന് കിട്ടി..,

“” എയ്യ് ന്നെങ്ങും ആരും വിളിച്യുല്ല.. തിരക്കിയുമില്ല.. ആ സാധനത്തിന് വട്ടായതാന്നാ തോന്നണേ.. “”

പരിഭവം പറച്ചിലിന്റെ കേട്ടഴിച്ചവൾ വീണ്ടും ന്നോട് പറ്റിച്ചേർന്നു.. ഓ അപ്പൊ അമ്പിളിക്ക് ന്നോട് തനിയെ സംസാരിക്കാനുള്ള അടവായിരുന്നത്..മ്മ് നോകാം എടെ വരെ പോവുന്ന്..“” അതല്ല… ന്താ ഈ ചായിപ്പിൽ കാര്യം…?വേറാക്കോ മറ്റോ എടുക്കാൻ വന്നതാണോ ന്റെ കൊച്ച്…!!””ന്റെ മീശപിരിച്ചു കോണ്ട് പെണ്ണ് ന്നോടോട്ടി നിന്ന് ചിണുങ്ങി.., അതിന് അല്ലെന്ന് മറുപടിയും കൊടുത്ത് ഒന്ന് ചിരിച്ചു ഞാൻ അവളുമായി വെളിയിൽ ഇറങ്ങാൻ ഒരുങ്ങാവേ… അവൾ ഒന്നുബലം പിടിച്ചു പിന്നെ മുടിയൊക്കെ നേരെയാക്കി നേരത്തത്തെ പ്രവർത്തിയിൽ മുടിയാകെ പടർന്നിരുന്നു.. മുഖമൊന്ന് തുടച്ചുകൊണ്ടവൾ“” ഇപ്പൊ നോക്കിയേ… എല്ലാം നന്നായിട്ടില്ലേ…?””അവളെന്റെ മുഖത്തിന് നേരെ മുഖം കോണ്ട് വന്നു ചോദിച്ചതും ഞാനാ മൂർദ്ധാവിൽ ചുംബിച്ചു അവളുമായി ആ ചായിപ്പ് വിട്ട് വെളിയിൽ വരുമ്പോൾ അവളാരുടെ ചെരുപ്പായിത് ന്നും ചോദിച്ചായിരുന്നു പിന്നുള്ള സംശയം..

“” അതാ വർഷേടെ യാ…!! “” ന്നുള്ള ന്റെ മറുപടി വിശ്വസിച്ചില്ലവൾ., അവളേം കുറ്റം പറയാൻ ഒക്കുകേല ഇത് വരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.അതോണ്ട് തന്നെ ഒന്നും പറയാതെ അവളായി കണ്ടു ബോദിക്കട്ടെ ന്ന് വെച്ചു..

“” ദാ നോക്ക് നിയ്യ് ,, കണ്ടില്ലേ വെട്ടി വിഴുങ്ങുന്നത്, നിനക്കവിടെയൊന്നും തരണില്ലേ കൊച്ചേ…!!””അകത്തേക്ക് കയറിയതും കണ്ടത് തീൻ മേശയിൽ ഇരുന്ന് വെട്ടി വിഴുങ്ങുന്ന വർഷേ ആണ്.. അതുകണ്ടതും ഞാൻ ഒന്ന് ചിരിച്ചുപോയി കവിളൊക്കെ വീർക്കാൻ പാകത്തിലാണ് കുത്തി കെട്ടിയിരിക്കുന്നത്, അതുപറഞ്ഞതും അവളൊന്ന് ചിരിച്ചു കാണിച്ചു, ബാസന്തി ചിരിക്കണ പോലെ… !

ഉടനെ അമ്മ വീണ്ടും ന്റെമേൽ പ്രഹരമേൽപ്പിച്ചു, ന്നെ ഇവര് കൊല്ലുന്നാ തോന്നണേ.. അത് കണ്ടു ചിരിക്കാൻ ഇപ്പൊ ഒരാളും കൂടെ കുടിന്ന് മാത്രം.

“” ന്തിനാടി നിന്നെ വല്യച്ഛൻ വിളിച്ചേ…!!””

വയ്ലുള്ളത് കഷ്ടപ്പെട്ടിറക്കി ന്റടുക്കൽ നിന്ന ആരൂന്നോട് അത് ചോദിക്കുമ്പോൾ ചുമ്മാ വിളിച്ചതാ ന്നുല്ല സ്റ്റീരം ക്ലിഷേ യുമടിച്ചു, അവളുമൊരു മറുച്ചോധ്യം,“” മ്മ്.. ന്തോ പറ്റി ഇങ്ങോട്ടൊക്കെ ഇറങ്ങാനും മാത്രം… “”“” എയ്യ് ഞാൻ ഉണ്ണിയേട്ടനെ കണ്ടപ്പോ വെറുതെ… “”വർഷ….അവളെന്നെ നോക്കി പറയട്ടെ മറ്റേത് ന്ന് കണ്ണുകാണിക്കുന്നുണ്ട് ഞാൻ പറയല്ലേ ന്നും.. ഞങ്ങളുടെ രണ്ടാളുടേം മുഖത്തേക്ക് നീളുന്ന നാല് കണ്ണുകളെ ഞങ്ങൾ ശ്രദ്ധിച്ചില്ല..

“” അതല്ലല്ലോ… ന്തോ ഉണ്ട്.. ന്താ ഏട്ടാ… “”ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞ് തടിയൂരാൻ നിന്നതും അവളുടെ ആ ഏട്ടാ വിളിയിൽ ഉള്ള ഈണത്തിന്റെ ഒഴുക്ക് പെട്ടെന്ന് ആ മറുതയ്ക്ക് മനസിലായി..

“” മോളെ അരുന്ധതി…! ആ ഏട്ടാ വിളി വേണ്ടാട്ടോ… അത് വേറെ ചിലർക്ക് ഇഷ്ടപ്പെട്ടുന്ന് വരില്ല…!””

ഈ പെണ്ണ് കുടുംബം കലക്കും, അതുവരെ ചിരിച്ചവൾ കണ്ണ് കൂർപ്പിക്കുന്നതും മുഖത്തേക്ക് ദേഷ്യം വരണതും ഞാൻ കണ്ടു.. ന്നോട് ന്താ ഉണ്ടായേ ന്ന് ചോദിക്കുമ്പോളും ഭാവത്തിന് മാറ്റമൊന്നുമില്ല,“” നീ ഉണ്ണിയേട്ടനോട് ചോദിക്കണ്ട.. ഞാൻ പറയാം.. “”“” ന്ത്‌… ഒന്നുല്ലടി….! വർഷേ നീ മിണ്ടാണ്ട് നിന്നെ..””

ന്ന് പറയുമ്പോളും കണ്ണുകൊണ്ട് അപേക്ഷിക്കുവാണ് ഞാൻ. പണ്ടായിരുന്നെങ്കിൽ ഇതൊക്കെ പുച്ഛിച്ചു കളഞ്ഞേനെ ഞാൻ ന്നാൽ ഇപ്പോ അതല്ല അവസ്ഥ.. കഞ്ഞി കുടി മുട്ടും..

“” ആരും ആരുടേം വാ അടപ്പിക്കാൻ നോക്കണ്ട.. നിക്കതറിയണം അറിഞ്ഞേ തീരു.. വർഷേ നീ പറ..!!””വിടില്ലെന്ന മട്ടിൽ നിൽക്കുന്ന ആരുന്റെ അടുത്ത് ഇനി ഞാൻ ന്ത്‌ പറയാൻ, ഇനി പറ്റുന്നത് അമ്മയാണ്.. അമ്മേ നോക്കുമ്പോൾ നീ ആയിട്ട് ന്താ ച്ചാ കാണിച്ചോ ന്ന് പറഞ്ഞകത്തേക്ക് കയറി, ആ പ്രതീക്ഷയും കാറ്റിൽ പറി.., ന്നാൽ ഇപ്പൊ കാണിച്ചു തരാം ന്നാ കണക്കെ നിൽക്കയാണ് വർഷ, ഞങ്ങളുടെ ബന്ധം ഇവൾക്കറിയില്ലാത്തതുകൊണ്ട് അമ്പിളി യുടെ കാര്യം പറഞ്ഞാൽ സന്തോഷമേ ഉണ്ടാവു ന്ന് അവളും കരുതി കാണും..ഇനിയിപ്പോ നിമിഷങ്ങൾക്കകം ന്റെ ശവം ഈ മണ്ണിൽ വീഴും.. ഇല്ലേൽ ഇവൾ വീഴ്ത്തും“” വർഷേ.. നിന്നോടാ പറഞ്ഞെ പറയാൻ.. “”“” അത്… അതുപ്പിന്നെ..!! “”“” പറയെടി….? “”“” അതീ.. അതിഉണ്ണിയേട്ടൻ അമ്പിളിയെച്ചിയെ ഉമ്മ വെച്ചു.. “”ഉമ്മയോ………!! ഞാനോ.. …….!!
അടിപൊളി…..!!
തുടരണോ…??സസ്നേഹം

വേടൻ ❤️❤️