പ്രണയിനി – 2

കഥ ഒരുപാട് ലേറ്റ് ആയി അല്ലെ.. 🤷🏻‍♂️ സോറി ഉണ്ട് ട്ടോ.. പിന്നെ ഇതൊരു ട്രാജെടി ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, അത്കൊണ്ട് ധൈര്യമായിട്ട് വായിച്ചോ.., ആത്മവേ എടൊ തന്നോട് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനും കേൾക്കാനും ഉണ്ട്, എങ്ങനാ കോൺടാക്ട് ചെയ്യുന്നേ അർജെന്റ് ആണ്.തിരിച്ചു വീട്ടിലെക്കുള്ള വയൽ മുറിച്ചു കടക്കുമ്പോളും അവൾ മുന്നിലായി വാ തോരാതെ എന്തെല്ലാമോ പറയുന്നുണ്ട് ന്നാൽ നിക്ക് ന്റെ ശരീരത്തിനെ അവിടെ നിർത്താൻ കഴിഞ്ഞു ങ്കിലും മനസ്സിനെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല..

ഇത്രെയും നാളി പൊട്ടിപ്പെണ്ണിനെ വിഷമിപ്പിച്ചതും ദ്രോഹിച്ചതും ല്ലാം മനസ്സിനെ കുത്തിനോവിക്കുന്നത് പോലെ.

“” ഉണ്ണിയേട്ടാ ആപ്പോ ന്നാ നമ്മള് പോണേ..? “”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“” പോവ്വേ എങ്ട്…?? “”പെട്ടെന്ന് അങ്ങനെ കേട്ടപ്പോ ഞാൻ കണ്ണ് മിഴിഞ്ഞുപോയി.എടെ പോണ കാര്യവാ ഈ പെണ്ണ് പറയണേ..

അതിനവൾ കണ്ണുകൾ കൂർപ്പിച്ചു കൈ രണ്ടും എളിയിൽ കുത്തി ന്നേ ഒരു നോട്ടം, ആളെ കൊല്ലണ നോട്ടം..

“” ആപ്പോ ഇത്രേം നേരം ഞാൻ വായിട്ടലച്ചത് വെർതെയായില്ലേ..

ഉണ്ണിയേട്ടൻ, വല്ലതും കേട്ടോ ഞാൻ പറഞ്ഞത്.. ‘!! ‘”ഞാൻ സ്വഭാവയ്ക്കാമെന്നോണം ഇല്ലെന്ന് ചുമൽകുച്ചി, ദണ്ടേ പോണ് പെണ്ണ്“” ഡി നിക്കെടി.. ഞാനും വരണെന്ന്…

ഹാ നിക്കടോ…””

പുറകിനെ ഓടി അവളുടെ ഒപ്പം എത്തി ആ കൈയിൽ പിടിത്തമിടുമ്പോൾ, പിണങ്ങിട്ടെന്നപോലെ അവളാ കൈ തട്ടി എറിഞ്ഞു പെട്ടെന്നായത് കൊണ്ടും വേറെ നില ഇല്ലാത്തതുകൊണ്ടും ന്റെ കാലൊന്ന് വെച്ചുപ്പോയി“” ഇയ്യോ…!! വീഴല്ലേ ഉണ്ണിയേട്ടാ… “”

അവളെന്നെ വട്ടം പിടിച്ചു ആ നെഞ്ചോട് ചേർത്തു ആ മാറിടങ്ങളുടെ ചുടിലും പതുപതപ്പിലും ഞാൻ അറിയാതെ കുറച്ചു നേരം അലിഞ്ഞുപ്പോയിരുന്നു, ന്തോ വഴി ആയതുകൊണ്ട് ഒട്ടും മനസില്ലാതെ ഞാൻ ആ ദേഹത്തുനിന്നും വിട്ടകന്നു

“” മനുഷ്യനെ തള്ളിയിട്ടുകൊല്ലാൻ നോക്കിയതും പോരാ.. മനുഷ്യനെ വഴിതെറ്റിക്കാൻ നോക്കുന്നോ.. “”“” വഴിതെറ്റിക്കാനോ…!!! എന്തൊക്കെയാ ഈ പറയണേ.. “”“” അഹ് വഴിതെറ്റിക്കാൻ തന്നെ.. നീ അങ്ങനെയൊക്കെ കെട്ടിപിടിച്ചിട്ട് നിന്റെ അതും ഇതുമൊക്കെ ന്റെ ദേഹത്ത് കൊണ്ടാ പിന്നെ ഞാൻ വഴിതെറ്റില്ലേ.. ”ഞാൻ ഒരു കൊഞ്ചൽ ലഘവത്തോടെ അവളോട് പറഞ്ഞ് നിർത്തുമ്പോൾ പെണ്ണ് മുഷ്ടി ചുരുട്ടി ഒറ്റ ഇടിയായിരുന്നു വയറിൽ,

“” ചെക്കൻ കൊള്ളാല്ലോ.. വേണ്ടാത്ത ചിന്തയെ ഉള്ളൂ എപ്പോളും…””“” ഓ നമ്മക്ക് വേണ്ടേ… കൊണ്ടോയ് കെട്ടിപൂട്ടി വയ്.. “”“” ഹാ.. പിണങ്ങിയോ ന്റെ കൊച്ചേ.. ഞാൻ വേർതെ പറഞ്ഞല്ലേ… ഇതെല്ലാം നിങ്ങടെയല്ലാതെ വേറെ ആർടെയാ.. ””പിണങ്ങിപോകുന്ന ന്റെ കൈകളിലിടയിലൂടെ കൈകൾ കോർത്തവൾ ന്നേ വട്ടം പിടിച്ച്..

“” പെണ്ണിന് നാക്കിനൊരു ലൈസൻസ് ഇല്ലാണ്ടായിട്ടോ.. നിന്നെ കെട്ടിക്കാറായി..!””“” ആയി….! എത്രയായി ഞാൻ അത് പറഞ്ഞ് നിങ്ങടെ പുറകെ നടക്കുന്നു l.. അപ്പൊ ങേ ഹേ..

കുറെയായില്ലേ ന്നേ ഇങ്ങനെ നടത്തുന്നു… ഇനി വേണേൽ പറയിപ്പിക്കാണ്ട് കെട്ടികൊണ്ട് പോണം മിസ്റ്റർ.. “”

“” ഇല്ല ഇനി വലിപ്പിക്കുന്നില്ല..!! നിന്റെ തന്തേം കണ്ട് രണ്ട് പറഞ്ഞിട്ട് വേണം നിന്നെ അങ്ങോട്ട്.. അതായത്

ന്റെ അമ്മേടെ മരുമകളായിട്ട് ന്റെ ഭാര്യയായിട്ട് വീട്ടിലെക്ക് കൊണ്ടോവാൻ.. “”“” ഓ… ആ നാവ് പോന്നാകട്ടെ..

ന്റെ കൃഷ്ണ എത്രെയും പെട്ടെന്ന് ഇതൊന്ന് നടന്നാ ഇങ്ങേരെ കോണ്ട് ഞാൻ പഴനി മല കേറിക്കോളാമേ. “”ഓ അപ്പോളും ബാക്കിയുള്ളോനാ പാട്.. ഇതുങ്ങൾക്കൊക്കെ സ്വന്തം കാര്യം പറഞ്ഞാൽ പോരെ ബാക്കിയുള്ളോനെയൊക്കെ എന്തിനാണോ ഇതിലൊട്ടൊക്കെ വലിച്ചിടുന്നെ..

“” മ്മ്.. ഇപ്പോ ന്റെ കൊച്ച് വീട്ടിലെക്ക് നട.. വഴിപാടൊക്കെ നമ്മക്ക് പിന്നേ കഴികാം.. “”“” ഇയ്യോ ഞാനില്ല ഈ സമയം അച്ഛൻ വീട്ടിൽ കാണും.. ഞാൻ പറയണ്ടാ വന്നേ.. പിന്നേ വരാം.. “”“” അങ്ങനെ പിന്നെ വരാൻ നിക്കണ്ട.. വാടി പെണ്ണെ ഇടെ.. “”ഷേണനേരം കൊണ്ട് നിക്ക് ടാറ്റ യും തന്ന് തിരിഞ്ഞു നടന്ന പെണ്ണിനെ വയറിലൂടെ കൈയിട്ട് എടുത്ത് പൊക്കി രണ്ട് കറക്കം.“” നിന്റെ തന്തപ്പടി ആ ചെറ്റ ചോദിച്ചാ.. നിന്റെ കെട്ടിയോനെ കാണാൻ വീട് വരെ പോയിന്ന് പറഞ്ഞാ മതിടി.. “”“” അഹ്.. ന്നാ നന്നായിരിക്കും. ഇതും പറഞ്ഞങ്ങോട്ട് ചെന്ന് കേറേണ്ട താമസം, നമ്മടെ കെട്ടും സഞ്ചേനവും ഒന്നിച്ചു നടത്തും..””

“” ഏത് നിന്റെ തന്ത ആ ഒന്തുളുക്കി ശങ്കരനോ.. അങ്ങേരെ കൊണ്ടൊന്നും പറ്റൂല്ലടി നിന്റെ ഉണ്ണിയേട്ടനെ തീർക്കാൻ.. “”

“” ചുമ്മാ ഓരോന്ന് പറയല്ലേ ഏട്ടാ.. ഗുളികൻ ഏത് സമയത്താ നാവിലെറി ഇരിക്കാണതെന്ന് പറയാൻ ഒക്കില്ല.. തുപ്പിയെ…!””ഈ പെണ്ണിന്റെ ഓരോ കാര്യങ്ങള്.., അന്തവിശ്വാസത്തിന്റെ കാര്യത്തിൽ പുള്ളിക്കാരി കഴിഞ്ഞേ ആളുള്ളൂ..വീടിന്റെ ഉമ്മറത്തേക്ക് കയറുമ്പോ ഒരു വല്ലായിമ്മ,

പിന്നെ അത് കാണുല്ലോ അമ്മാതിരി പ്രവർത്തി അല്ലെ സർ ഇത്രേം നാൾ ഇവിടെ കാണിച്ചോണ്ടിരുന്നേ..

“” അമ്മേ…. “”“” മേമ്മ ഇല്ലേ ഇടെ.. “”

“” ഇണ്ടെടി., പുറകിലെ ചായ്യിപ്പിന്റെ അടെ കാണും.. കൊത്തിയിറക്കിയ കുറച്ച് കോഴിക്കുഞ്ഞുങ്ങൾ ഉണ്ടേ അവിടെ.. “”

പറഞ്ഞതും കതക് തുറന്നതും ഒന്നിച്ചായിരുന്നി എന്തോ പറയാൻ വന്ന അമ്മ ന്നെയും അവളെയും കണ്ടപ്പോ താടിക്ക് കൈകൊടുത്തു. അത് പോരെ ന്റെ കൊച്ചിന് നാണം വരാൻ.,“” അല്ലേടാ. നിങ്ങളെന്നാ പിണക്കമെല്ലാം മാറി ഒന്നയെ… “”

“” അത്.. അതൊരു പതിനഞ്ചു മിനിറ്റ് ആയിക്കാണുല്ലേടി .. “”ന്ന് ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞതും,, ആ ഏകദെശം അത്രേ ആയി കാണുമെട്ടാ ന്ന് അവളും

“” അതേതായാലും നന്നായി.., ഇനി ഇവന്റെ കല്യാണത്തിന് എനിക്കൊരു സഹായത്തിന് ഇവളും കാണുല്ലോ.. നേരത്തെയാച്ചാ നീ സമ്മതിക്കില്ലലോ.. എനിക്ക് ഇപ്പോളാ സമാധാനമായേ.. “”

“” കല്യാണോ…!!””

“” അഹ് അതിനല്ലേ നിന്നെ ഞാൻ വിളിച്ചേ.. വടക്കേലെ രാജേട്ടൻ വന്നിരുന്നു നിനക്കൊരു നല്ലൊരു ആലോചനയായിട്ട്.. അതെങ്ങനെ നിന്നെ വിളിച്ചാ കിട്ടില്ലലോ.. “”

അടുക്കളയിൽ നിന്നും എന്തെല്ലാമോ എടുത്തോണ്ട് തീൻ മേശമേൽ വയ്ക്കുനതിനിടക്ക് അമ്മ പറയുണ്ടായിരുന്നു.. ഞാൻ ആരുനെ നോക്കി.. ആ മുഖത്ത് ചോരമയമില്ല.. ജീവനില്ലാത്ത ഒരു വസ്തു കണക്കെ അങ്ങനെ നിൽക്കുന്നു..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“” അഹ് ഹാ… എനിക്കോ കല്യാണമോ..

അതേതായാലും നന്നായി ഇവിടെ ഒരു പെണ്ണ് വന്ന് കേറിയാൽ എല്ലാം മാറുന്ന് ന്റെ മനസ്സ് പറയുന്നു.. ന്താടി നിന്റെ അഭിപ്രായം..! “”ന്റെ ആ മറുപടിക്ക് അമ്മ ഒന്ന് ചിരിച്ചു വീണ്ടും അടുക്കളയിലേക്ക് നടന്നതും, എവിടോ എന്തോ ചിന്തിച്ചു നിൽക്കുന്ന അവളെ തട്ടി ഉണർത്തി ഞാൻ ആ ചോദ്യം ഒന്നുടവർത്തിച്ചു

“” മിണ്ടാതെ നിന്നോ.. ഇല്ലേ കൊല്ലും ഞാൻ.. “”എനിക്ക് നേരെ ഭീഷണി മുഴക്കി ന്റെ തോളിന് ഒരു പിച്ചും തന്നമ്മക്ക് വേണ്ടി അവൾ കാത്തുനിന്നു, ആ സമയമെല്ലാം ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു.., കാരണം പുറത്താ ചിരി എങ്ങനും വന്നാ അതോടെ തീർനെന്റെ കാര്യം.,

“” എടാ നിനക്ക് കാണാണ്ടേ പെണ്ണിനെ.. സുന്ദരിയടാ.. കൊച്ചുട്ടിയോളെ പഠിപ്പിക്കണ ടീച്ചറന്നാ രാജേട്ടൻ പറഞ്ഞെ.. “”“” ഫോട്ടോ ഉണ്ടോമ്മേ… “”അമ്മയുടെ ആ മറുപടി ഇഷ്ടപ്പെടാതെ അമ്മക്കെതിരെ പൊട്ടിത്തെറിക്കാൻ നിന്നവളെ വിലക്കി ന്റെ നാവ് ഉച്ചരിച്ചിരുന്നു ആ സമയം., ഹൊ ചോദിക്കണ്ടായിരുന്നു..

ഇത്രേ നാളില്ലാത്ത പേടിയാ ഇപ്പോ എനിക്കി പെണ്ണിനെ.. നേരത്തെ ഞാൻ ഒന്ന് നോക്കിയാൽ കരയുന്നവൾ ക്ക് മുന്നിൽ ന്റെ നില തെറ്റുന്നു.. ഇതാണോപ്പാ സിനിമയിൽ പറയാണ “” കിസ്മത്തിന്റെ ശക്തി “” ന്ന് പറയുന്നത് ,“” ഫോട്ടോ… ദേ എന്നെകൊണ്ട് പറയിപ്പിക്കരുത് ഇത്രേം നാള് ഞാൻ മിണ്ടാതെ നിന്നെന്നും കരുതി ഇനിയത് ഉണ്ടാവില്ലാട്ടോ.. “”“” ന്താടി പെണ്ണെ നിനക്ക് പറ്റിയെ.. ന്തെല്ലാമാ നീയി പറയണേ., നിക്കൊന്നുംമനസിലാവണില്ല,””അമ്മ കാര്യമറിയാതെ ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി ,

“” മനസിലാക്കി തരാം.. നിങ്ങൾക്കെല്ലാർക്കും പറ്റുവെച്ചാ ഇങ്ങേരെ എന്നെക്കൊണ്ട് കെട്ടിക്ക്യ , ഇല്ലെന്നാണേ കൃഷ്ണനാണെ ഞാൻ ഇങ്ങേരേകൊണ്ടോളിച്ചോടും.. “”“”ഏഹ്ഹ് “”

അമ്മ തലക്ക് കൈകൊടുത്തു നിന്നുപ്പോയി പിന്നീട് അതൊരു കരച്ചിലായി, അമ്മക്കും ഇഷ്ടമാണ് അവളെ.. ഞാൻ സമ്മതിക്കില്ല ന്നോർത്താ ഇത് വരെ ഈ കാര്യം അമ്മ പറയാഞ്ഞേന്ന് നിക്കുമറിയാം.. പിന്നീട് കണ്ണുകൾ തുടച്ചെടുത്തേക്ക് വന്ന് ഞങ്ങളെ രണ്ടാളേം തലയിൽ തൊട്ടനുഗ്രഹിക്കുമ്പോളും ആ മുഖത്ത് ചിരിയുണ്ടായിരുന്നു..,“” ന്നാലും ശങ്കരേട്ടൻ സമ്മതിക്കോ ഈ ബന്ധം കുട്ടിയോളെ… “”

“” എനിക്ക് എന്റെ അമ്മയുടേം ഇവള്ടെ അമ്മേടേം സമ്മതം മതി.. അല്ലേടി പെണ്ണെ.. “”നിറഞ്ഞു തുളുമ്പറായി നിൽക്കുന്ന കരിങ്കുവള മിഴികളിൽ കണ്ണീരിന്റെ ഓളങ്ങൾ വെട്ടുന്നുണ്ടായിരുന്നു, ആ കണ്ണീരിൽ കലർന്ന നുണക്കുഴിയുടെ അകമ്പടിയോടെ മന്ദഹസ്സിക്കുമ്പോൾ ആ പവിഴച്ചുണ്ടുകൾ ചുമന്നു വിറക്കുണ്ടായിരുന്നു. പൂർണ്ണ മനസ്സോടെ അവളാ പുഞ്ചിരി എന്നിലേക്ക് നൽകുമ്പോൾ വല്ലാത്തൊരു ഫീൽ.

ഇതെല്ലാം ആദ്യമായി അറിയുന്ന കുട്ടിയുടെ ലഘവത്തോടെ നോക്കി നോക്കുകയായിരുന്നു ഞാൻ.

തുടരും..വേടൻ ❤️❤️