മനംപ്പോലെ അനുരാഗം – 3

ഞാൻ കട്ടിലിൽ കിടന്നുകൊണ്ട് അവളെ നോക്കി എന്നെ തന്നെ നോക്കി എന്റെ വയറിനു മുകളിൽ ഇരിക്കുന്നു. ദേഷ്യഭാവത്തിലാണ് എന്നെ നോക്കുന്നത് കണ്ണൊക്കെ ചുവന്നു നിറഞ്ഞിരിക്കുന്നു. എന്താ എന്നു ചോദിക്കാൻയി പോയതും എന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു.ഐഷ് :നീ ആരോടാ സംസാരിച്ചത് (ദേഷ്യത്തിൽ കുറച്ചു ശബ്ദത്തിൽ ചോദിച്ചു)ഞാൻ :അത്…. (എന്തു പറയണം എന്നു അറിയില്ല ഇവൾ ഇനി പുറത്തു നിന്ന് ഞാൻ പറയുന്നത് കേട്ടോ പയ്യെ അല്ലെ പറഞ്ഞത്)ഐഷ് :എന്താഡാ ഞാൻ ചോദിച്ചത് കേട്ടില്ലേ (ദേഷ്യമാണ്)ഞാൻ :കണ്ണാടിയിൽ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


ഐഷ് :അതിൽ നോക്കി പറഞ്ഞത് ഇനി നിന്റെ ആരെങ്കിലും വന്നു പറയുമോ (ശക്തിൽ ഇപ്പൊ എന്റെ കളറിൽ പിടിച്ചു)ഞാൻ :ഐഷ് നിനക്ക് എന്താ പറ്റിയെ നീ എന്താ ഇങ്ങനെഐഷ് :മിണ്ടരുത് നീ ഇതായിരുന്നല്ലേ നിന്റെ മനസ്സിലിരിപ്പ് കൊള്ളാംഞാൻ :നീ എന്തൊക്കെയാ പറയുന്നേഐഷ് :ഇനിയും നീ ഉരുളണ്ട ഞാൻ എല്ലാം കേട്ടു നിന്നെ ഞാൻ എന്റെ സ്വന്തം അനിയനെ പോലെ അല്ലേടാ കരുതിയത്. അപ്പൊ നീ എന്നെ ചേച്ചിയായി കാണണ്ടത് അല്ലെ.ഇത്രെയും നാളും നീ എന്നെ ശേ ഇങ്ങനെ മനസ്സിൽ വെച്ചാണല്ലേ എന്നോട് ഇത്രെയും നാളും പെരുമാറിയത്. ഞാൻ ചെയ്ത തെറ്റാണു നിനക്ക് ഞാൻ സ്വാതന്ത്ര്യം തന്നത് കൂടി പോയി(കണ്ണിൽ നിന്നും കണ്ണുനീർ ഒഴികിവരുന്നുണ്ട്)ഞാൻ :നിർത്തു മതി ഞാൻ നിന്നെ ചേച്ചിയായി തന്നെയാ കണ്ടിരുന്നത് എന്നാൽ എപ്പോഴോ ഇഷ്ട്ടപെട്ടുപോയി ഇനി ചേച്ചിയായി കാണാൻ കഴിയില്ല പ്ലീസ് നിനക്ക് എന്നെ ഇഷ്ട്ടപെട്ടൂടെ(കരഞ്ഞുപോയി)ഐഷ് :ഇത്രെയും പറഞ്ഞിട്ടും ഒരു മാറ്റവും നിനക്കില്ലല്ലോ മതി ഇന്നത്തോടെ നമ്മൾ തമ്മിലുള്ള ബന്ധം തീർന്നു ഇനി എന്നെ കാണാനോ സംസാരിക്കാനോ വരരുത് കേട്ടോടാ നാണംകെട്ടവനെ (എന്റെ ദേഹത്തു നിന്ന് എഴുന്നേറ്റു മുഖമെല്ലാം തുടച്ചു എന്നെ ഒന്നും കൂടെ നോക്കി)

ഞാൻ :പ്ലീസ് അങ്ങനെ പറയല്ലേ എനിക്ക് ഇഷ്ട്ടമാണ് (കയ്യിൽ പിടിച്ചു )ഐഷ് :കയ്യ് എടുക്കട (കുതറി മാറി ) എന്നെ തൊട്ടു പോവരുത് പിന്നെ ഞാൻ പറഞ്ഞത് കേട്ടല്ലോ ഞാനായിട്ട് ആരോടും പറയില്ല ഐ ഹേറ്റ് യു ബൈഐഷ് പോവല്ലേ ഞാൻ പറയുന്നത് കേൾക്കു അപ്പോഴേക്കും വാതിൽ അടുത്ത് എത്തി പെട്ടന്ന് ഞാൻ കട്ടിൽ നിന്ന് എണീറ്റത്തും എന്തിലോ തെന്നി താഴെ വീണു തയിൽ നല്ല വേദന എടുത്തു തലയിലേക്ക് തടവി വാതിലേക്ക് നോക്കിയപ്പോ ഐഷിനെ കണ്ടില്ല.നല്ല വേദന ഉണ്ട് ഊൗൗ പയ്യെ തടവി പെട്ടന്ന് ഡാ എന്ന് ഒരു വിളിയും വാതിലും ഒരേ സമയം തുറന്നു നോക്കിയപ്പോ ഐഷ് ആണ്.ഞാൻ അവളെ കണ്ടപ്പോ ഞെട്ടി നേരത്തെ അവൾ ഇട്ടിരുന്ന ഡ്രസ്സ്‌ ഇതല്ലല്ലോ അവൾ നിലത്തുന്നു തല തടവുന്ന എന്നെ കണ്ടു ഓടി എന്റെ അടുത്ത് വന്നു “എന്താടാ എന്താ പറ്റിയെ “എന്നും പറഞ്ഞു എന്നെ എഴുന്നേൽപ്പിച്ചു. ഞാൻ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു ഇവളുടെ മുഖം കരഞ്ഞത് പോലെ ഇല്ലല്ലോ “എന്താടാ എന്തു പറ്റി”ഇതും പറഞ്ഞു ഞാൻ തടവുന്ന തലയുടെ വശത്ത് തടവി തന്നു എനിക്ക് അത്ഭുതം തോന്നി എന്താ എവിടെ ഇപ്പൊ നടക്കുന്നെ.ഐഷ് :എന്താടാ വല്ല സ്വപ്നം കണ്ടു പേടിച്ചു നിലത്തുവീണതാവും അല്ലെ (ചിരിച്ചു)ഞാൻങേ സ്വപ്നം ആയിരുന്നോ അങ്ങനെ വരാൻ വഴിയില്ലല്ലോ മുഖം തിരിച്ചു നോക്കിയത് കണ്ണാടിയിൽ ഞാൻ ഉടുപ്പ് ഇട്ടിട്ടില്ല കിടന്നിരുന്ന അതെ വേശം ഇതും സ്വപ്നം ആയിരുന്നോഐഷ് :ഡാ വേദന മാറിയോ (തടവൽ നിർത്തി)ഞാൻ :ആഹാ കുഴപ്പം ഇല്ല(എഴുന്നേറ്റ്)ഐഷ് :നീ പെട്ടെന്ന് റെഡി ആകു നമുക്ക് പുറത്തൊക്കെ ഒന്ന് പോകാംഞാൻ :മംനേരെ ബാത്രൂമിൽ പോയി എന്താണ് ഇന്ന് തൊട്ട് നടക്കുന്നത് ഒന്നും വേക്തമാകുന്നില്ല അവളോട് എന്റെ ഇഷ്ട്ടം പറയണോ അതോ വീണ്ടും മറക്കാണോ ഓഹ് വട്ടു പിടിക്കുന്നു എന്താ ചെയ്യാ ദേവി ഒരു വഴി കാട്ടിത്തയോ ആഹ് ദേവി അമ്പലത്തിൽ പോയി നോക്കാം പ്രാർത്ഥിക്കാം ദേവി ഞാൻ വരുവാ വഴി കാട്ടിത്തയോ വേഗം കുളിച്ചു പുറത്തിറങ്ങി അവൾ അവിടെ ഇല്ല ഒരു ഷർട്ടും പാന്റും ഇട്ടു മുടിയൊക്കെ ചീകി സ്പ്രൈ ഒക്കെ അടിച്ചു മൊബൈലും ഓക്കേ എടുത്തു താഴേക്കു പോയി. അവിടെ എല്ലാവരും ഉണ്ട് ചർച്ചയിൽ ആണ് ഞാനും അവരുടെ അടുത്തിരുന്നുഞാൻ :എന്താണ് ഒരു ചർച്ചഅച്ഛൻ :ആഹാ അല്ല നിങ്ങൾ എവിടെ പോകുന്നെഞാൻ :എനിക്ക് അറിയില്ല ഐഷ് പറഞ്ഞില്ലേഅമ്മ :മോളെ എവിടെ പോകുന്നെഐഷ് :കുറച്ചു സാധനം വാങ്ങാനും പിന്നെ ഒരു കൂട്ടുകാരിയെ കാണാനും പോണംഅങ്ങനെ ഞാനും അവളും കൂടെ ഹിമാലയുടെ ബുള്ളറ്റിൽ യാത്ര തുടങ്ങി എന്റെ മനസ്സിലൂടെ പല കാര്യങ്ങളും മിന്നി മറഞ്ഞു പോയി ഇന്ന് നടന്നതെല്ലാം അവൾ എന്തോ കാര്യങ്ങൾ എന്നോട് പറയുന്നുണ്ട് എന്നാൽ അത് ശ്രദ്ധിക്കാൻ കഴിയുന്നില്ല.ചേച്ചി എനിക്ക് നിന്നെ ഇഷ്ട്ടമാ എന്നു പറയാൻ മനസ്സ് പറയുന്നു പെട്ടെന്ന് തോളിൽ ഒരു അടി തന്നു.ഞാൻ :ഊ എന്താ എന്തിനാ അടിച്ചേ (ബൈക്ക് നിർത്തി )ഐഷ് :ആ അത് കൊള്ളാം നീ ഏങ്ങോട്ട എന്നെ കൊണ്ട് പൊന്നെഞാൻ :ങേ നിനക്ക് അല്ലെ പറഞ്ഞെ എന്തോ സാധനം വേടിക്കാൻ ഉണ്ടെന്ന് (അവളെ നോക്കിയപ്പോ നേരെ നോക്കാൻ പറഞ്ഞു അങ്ങോട്ട് നോക്കി സ്ഥലം കഴിഞ്ഞുപോയി )ഐഷ് :എന്താ ഇപ്പൊ മനസ്സിലായോ അല്ല അപ്പൊ നീ ഇതുവരെ ഉറങ്ങിയാന്നോ വണ്ടി ഓടിച്ചത് ഞാൻ പറഞ്ഞതിന് മറുപടി തരാഞ്ഞത് അതുനത്കൊണ്ടാണ് അല്ലെ. ഇപ്പൊ നീ ഒരു സ്വപ്ന ലോകത്താണ് ആരാണ് ആ റാണിഞാൻ :നീ… ചുമ്മ… അങ്ങനെ… ഞഐഷ് :മതി വണ്ടി തിരിക്കുഅങ്ങനെ വണ്ടി തിരിച്ചു കടയിൽ കയറി ആലോചിച്ച റാണി നീ ആണ് എന്നു പറയാണമെന്ന് ഉണ്ടായിരുന്നു അവളുടെ പുറകെ നടന്നു. ഐശ്വര്യം ഒത്തിരിയുണ്ട് ഫ്രണ്ട് ആയാലും ബാക്ക് ആയാലും ആരും കൊതിക്കും ഇവളെ. അങ്ങനെ പർച്ചസ് ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തി രാത്രി എന്നത്തേയും പോലെ കഴിച്ചു അമ്പലത്തിൽ പോകാൻ 5 മണിക്ക് അലാറം വെച്ച് കിടന്നു.അലാറം അടിച്ചു ഓഫ്‌ ചെയ്ത് എഴുന്നേറ്റ് ബാത്‌റൂമിൽ പോയി ഫ്രഷ്‌ ആയി ഞാൻ അമ്പലത്തിൽ പോകാൻ റെഡി ആയി ഗ്രെ കളർ ഷർട്ടും ഗോൾഡ് കാസവുള്ള മുണ്ടും ഉടുത്തു താഴേക്ക് ചെന്ന് ആരും എഴുന്നേറ്റില്ല പയ്യെ വാതിൽ തുറന്നു ഹോ ഭയങ്കര തണുപ്പ് കുളിക്കണ്ടായിരുന്നു എന്നു തോന്നി പയ്യെ പുറത്തിറങ്ങി ഗേറ്റ് തുറന്നു അമ്പലത്തിലേക്ക് നടന്നു. വയലിൽ കൂടി നടക്കാൻ എന്തു രസം ആണ് ആകാശം കാണാൻ നല്ല ഭംഗി. വയലുകളിലുള്ള പുല്ലുകളിൽ ചെറിയ വെള്ള തുള്ളികൾ നല്ല തണുപ്പും ചെറിയ കാറ്റും മൊത്തത്തിൽ നല്ല കോരിതരിപ്പ്. എല്ലാം ആസ്വദിച്ചു നടന്നു. ദൂരെ നിന്നും അമ്പലത്തിൽ നിന്നുള്ള പാട്ടു കേൾക്കുന്നുണ്ട് നല്ല ഈണത്തിൽ അതിനൊത്തു ആൽമരത്തിന്റെ ഇലകൾ നൃത്തം ചെയ്യുന്ന പോലെ. ഇത്രയ്ക്കും ഫീൽ ഞാൻ പണ്ട് 10 വയസ്സുള്ളപ്പോഴൊക്കെ അനുഭവിച്ചതായി ഓർക്കുന്നു പിന്നെ പോയിട്ടില്ല.പിന്നെ ഇപ്പം ദേവിയെ എനിക്ക് ഇഷ്ട്ടം ആണ് അതിന്റെ കാര്യം അറിയാമല്ലോ.അമ്പലത്തിൽ എത്തി സമയം എത്ര ആയി എന്നറിയില്ല മൊബൈൽ എടുക്കാനും മറന്നു ഷർട്ട്‌ ഊരി അകത്തു കയറി കുറെ സ്ത്രീകൾ നിൽക്കുന്നു.ദേവിയുടെ മുന്നിൽ കയ്യ് കുപ്പി നിന്ന് ഞാൻ പ്രാർത്ഥിച്ചു


“ദേവി നിന്നെ എനിക്ക് ഇപ്പൊ ഭയങ്കര ഭക്തി ആണ് അത് നിനക്കും എനിക്കും അറിയാം. എന്താണ് എന്റെ ജീവിതത്തിൽ നടക്കുന്നത് ഒന്നും മനസിലാകുന്നില്ല. ഒരിക്കൽ നീ എനിക്ക് ഐശ്വര്യയെ കാണിച്ചു തന്നു മനസിലും കണ്ണ് തുറന്നപ്പോൾ മുന്നിലും അപ്പോഴേക്കെ എനിക്ക് അതിയായ സന്തോഷം ആയിരുന്നു പിന്നെ എപ്പോഴോ അതൊക്കെ തെറ്റാണു ചേച്ചിയായി കാണാൻ മനസ്സു പറഞ്ഞു അങ്ങനെ കണ്ടു. ദേ പിന്നെ ഇപ്പോഴും അങ്ങനെ വീണ്ടും ഞാൻ പ്രണയിനി ആയി കാണാൻ തുടങ്ങി. എനിക്ക് ഒന്നും അങ്ങട്ട് മനസിലാവുന്നില്ല ദേവി. ഒരു വഴി പറഞ്ഞു താ എന്താ ഞാൻ ചെയ്യേണ്ടത്. എന്റെ മനസ്സിൽ തോന്നിപ്പിച്ചാൽ മതി മറക്കല്ലേ ”കണ്ണ് തുറന്നപ്പോൾ ദേവി ചിരിക്കുന്ന മുഖവും ആയി എന്റെ മുന്നിൽ ഉണ്ട്.ഞാൻ വീണ്ടും കണ്ണടച്ച് പ്രാത്ഥിച്ചു പിന്നെ വലം വെച്ച് മനസറിഞ്ഞു ഒന്നും കൂടെ പ്രാർത്ഥിച്ചു.തിരുമേനി :അല്ല അർജുൻ മോൻ ഇന്ന് നല്ല പ്രാത്ഥനയിൽ ആണല്ലോഞാൻ :അതെ എനിക്ക് ഒരു കൺഫ്യൂഷൻ വന്നു അത് ക്ലിയർ ചെയ്യാൻ വന്നതാ. എന്ന ദേവി ഒന്നും അങ്ങട്ട് ഒരു വഴിയും കാണിച്ചു തരുന്നില്ല (പ്രസാദം വാങ്ങിച്ചു)തിരുമേനി :അതൊക്കെ ദേവി കട്ടി തരും മോൻ പ്രാർത്ഥിക്കു നല്ലത് പോലെ ദേവിടെ മുഖം കണ്ടില്ലേ തെളിഞ്ഞു നിൽക്കുന്നെ. ദേവിക്ക് ഇഷ്ട്ടം ഉള്ളവർ വരുമ്പോൾ മാത്രമേ ഇങ്ങനെ നിൽക്കു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


അതും പറഞ്ഞു തിരുമേനി പോയി കുറച്ചു നേരം കൂടി പ്രാർത്ഥിച്ചിട്ട് പുറത്തിറങ്ങി ആൽമരച്ചോട്ടിൽ ഇരുന്നു.നല്ല കാറ്റു വീശുന്നു മനസ്സിൽ ഒരു കുളിർമ വന്നു ചമ്രം പടിഞ്ഞിരുന്നു നല്ല വൈബ് ഫോൺ ഉണ്ടെകിൽ പിക് എടുക്കാമായിരുന്നു എന്നു ഓർത്തു അങ്ങ് ഇരുന്നു.മനസ്സ് ഞാൻ ദേവിയിൽ അർപ്പിച്ചപ്പോൾ ഒരു മനസുഗം എല്ലാം ദേവി കാണിച്ചു തരും.കുറച്ചു കഴിഞ്ഞപ്പോൾ പരിചയമുള്ള മുഖം അമ്പലത്തിന്റെ അകത്തു നിന്നു വരുന്നു ആരാണ് എന്നു മനസിലായില്ല അടുത്ത് വരുംതോറും ചിരിച്ച മുഖത്തോട് കൂടി വരുന്നു അപ്പോഴാ ആളെ മനസിലായെ ജ്യോതിക കാണാൻ ഒരു മാ നിറം എല്ലാം പ്രായത്തെക്കാൾ കൂടുതൽ ആണ് നല്ല സൈസ് ആണ് ബാക്ക് ഒക്കെ നല്ലപോലെ ഉണ്ട് പിന്നെ എന്റെ പ്രായം (അച്ഛന്റെ ബന്ധത്തിൽ ഉള്ളതാണ്). ഞാനും ചിരിച്ചു അവൾ നടന്നു എന്റെ അടുത്ത് വന്നു.ജ്യോതിക :ഡാ കുറെ നാളായി അല്ലെ കണ്ടിട്ട് ഒരു ഫങ്ക്ഷന് കണ്ടതാ അല്ലെ (എന്റെ അടുത്ത് ഇരുന്നു)ഞാൻ :മം. അല്ല നീ എന്താ ഇപ്പൊ ഇവിടെ ബാംഗ്ലൂർ അല്ലെ നീ പഠിച്ചിരുന്നേ ഡിഗ്രി അല്ലെജ്യോതിക :ആ അതെ അവിടെ പഠിത്തം നിർത്തി ഇപ്പൊ നാട്ടിൽ പഠിക്കാം എന്നു പറഞ്ഞു അപ്പൊ അച്ഛൻ അങ്കിൾനെ വിളിച്ചു പറഞ്ഞു പിന്നെ എന്നെ ഇവിടെത്തെ കോളേജിൽ ചേർത്ത്ഞാൻ :ഏത് കോളേജ് (ഞാൻ പഠിക്കുന്ന കോളേജ് ആന്നോ എന്ന് അറിയാൻ ആണ് )ജ്യോതിക :അതെന്തു ചോദ്യമാ നീ പഠിക്കുന്ന കോളേജ് തന്നെ അതുമാത്രം അല്ല നിങ്ങളുടെ വീട്ടിലാണ് സ്റ്റേ(അവൾ ചിരിച്ചു)ഞാൻ :നീ എന്നു വന്നു അല്ല നിന്റെ ബാഗോജ്യോതിക :ഞാൻ ഇന്നലെ രാത്രയിൽ പിന്നെ ദുരെ ഉള്ള ഹോട്ടലിൽ റൂം എടുത്തു ബാഗ് എവിടെയാ പോയി എടുക്കണംഎന്റെ ദേവി പെട്ടെല്ലോ ഇനി ഈ മാരണം കൂടെ കാണും എപ്പോഴും ഇവളുടെ ചില നേരത്തെ കൊഞ്ചലും വാർത്തമാനവും ഒക്കെ എനിക്ക് ഇഷ്ട്ടം അല്ല.അങ്ങനെ അവൾ എന്തൊക്കെയോ പറയുന്നു എല്ലാം മൂളി കേട്ടു തല ചൊറിഞ്ഞും പിന്നെ അങ്ങോട്ട് നോക്കിയും ഒക്കെ കുറച്ചു സമയം തള്ളി നീക്കി. പെട്ടെന്ന് ആൽത്തറയുടെ മുന്നിൽ സ്കൂട്ടി വന്നു നിന്നു നോക്കിയപ്പോ ഐഷു (ഇടക്ക് ഐഷിനെ ഐഷു എന്നൊക്കെ വിളിക്കും). ഞാൻ ചിരിച്ചു “ഓഹോ ഭക്യം”എന്നു മനസ്സിൽ പറഞ്ഞു ഇറങ്ങി സ്കൂട്ടിയിൽ പിടിച്ചതും “ഇത് പിടിക്ക് തൊഴിട്ടു വരാം “എന്നും പറഞ്ഞു ഫോണും തന്നു സ്കൂട്ടി ചെറുതായി ഒന്ന് തള്ളി ഏന്നിട്ട് അമ്പലത്തിൽ കയറി “ങേ ഇതെന്താ ദേഷ്യം ആണല്ലോ” അവൾ ഫോട്ടോയൊക്കെ എടുക്കുന്നു.സ്കൂട്ടി കയറി ഇരുന്നു ഫോൺ ഓൺ ആക്കിയപ്പോ വാൽപ്പാപ്പർ ഞാനും ഐഷു ഇന്ന് ഫക്ഷന് എടുത്ത പിക് ഇട്ടേക്കുന്നു (എന്റെ ഫോണിലും അതാണ് ) പിന്നെ വാട്സ്ആപ്പ് ഓപ്പൺ ആക്കി പ്രതേകിച്ചു മെസ്സേജ് ഒന്നും ഇല്ല പിന്നെ ബാക്ക് ഇറങ്ങി ഓഫ്‌ ആക്കാൻ പോയപ്പോൾ “മൈ ലൈഫ് സ്വീറ്റ് മോമെൻറ്സ്” ഒരു ഫോൾഡർ തുറക്കാൻ നോക്കിയതും ആ ഫോൺ തട്ടിപ്പറിച്ചു “ശേ “എന്നു പറഞ്ഞു നോക്കിയത് “ഐഷുന്റെ മുഖത്തു ചെറിയ ദേഷ്യം ഉണ്ട്. ചിരിച്ചു കാണിച്ചു ഒരു എക്സ്പ്രഷനും ഇല്ല ചന്ദനം എടുത്തു എന്റെ നെറ്റിയിൽ തൊട്ടു പിന്നെ കഴുത്തിലും ചിരിക്കുന്നതേ ഇല്ല ഞാൻ രണ്ടു കവിളിലും പിടിച്ചുഞാൻ :ഓഹോ എന്റെ ചുന്ദരി (പയ്യെ രണ്ടു കവിളും പിടിച്ചു )ഐഷു :ഊ നോവുന്നു വിട് ചെക്കാ (കുറച്ചു ദേഷ്യം കുറഞ്ഞു )ഞാൻ :അല്ല എന്താ മുഖം ഇങ്ങനെ ഇരിക്കുന്നെ വഴക്കിട്ടോ ആരോടെങ്കിലുംഐഷു :ആ വഴക്കിട്ടുഞാൻ :ആരോട്? എന്തിനു?ഐഷു :നിന്നോട് (നെഞ്ചിൽ ഒരു കുത്തു) കാരണം നീ ഇങ്ങോട്ട് പറയാതെ വന്നതിനു പിന്നെ ഫോൺ എടുക്കാത്തത്തിനും പിന്നെ ഇപ്പൊ ആ ഇത്രേ ഉള്ളൂ (എന്റെ കയ്യിൽ നുള്ളി പയ്യെ ആണ് പറഞ്ഞത്)ഞാൻ :ആ നല്ല വേദന (ഞാൻ കയ്യ് തടവി ചെറിയ വേദന ഉണ്ട്) ഞാൻ പെട്ടന്ന് തീരുമാനിച്ചത് ആണ് പിന്നെ മറന്നു ഫോൺ എടുക്കാൻ വീട്ടിൽ ആണ് അല്ലാതെ മനപ്പൂർവം വിളക്കാൻ മറന്നതല്ല

(തടവി കൊണ്ട് പറഞ്ഞു)ഐഷു :അയ്യോ സോറി പോട്ടെ നോക്കട്ടെ (മുഖത്തു തെളിച്ചം വന്നു തടവുന്നു)ഞാൻ :അല്ല പിന്നെ എന്തോ പറയാൻ വന്നല്ലോ അതെന്താപറഞ്ഞു കഴിഞ്ഞതും മുഖഭാവം മാറി എന്നെ ഒന്ന് നോക്കി പിന്നെ അപ്പുറത്തേക്കും ഞാനും അങ്ങോട്ട് നോക്കി ജ്യോതിയെ ആണ് നോക്കുന്നത് ഓ അപ്പൊ അവളോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ നോക്കുന്നത് കണ്ടു ഞങളുടെ അടുത്തേക്ക് അവൾ വന്നു. പിന്നെ എന്താ എന്തു പറ്റി എന്നൊക്കെ ചോദിച്ചു അതിനൊക്കെ ചേച്ചി മറുപടി പറഞ്ഞു എന്നെ പറയാൻ അനുവദിച്ചില്ല.പിന്നെ ജ്യോതിക വന്നതും പിന്നെ ഇനി ഇവിടെയാണ് പഠിക്കാൻ പോകുന്നെത്തെന്നും പറഞ്ഞു. എന്തോ ചേച്ചിക്ക് അത്ര പിടിച്ചിട്ടില്ല എന്നു തോന്നുന്നു മുളുന്നതല്ലാതെ ഒന്നും പറയുന്നില്ല എടക്ക് എന്നെ നോക്കും.ഐഷു :പോകാം നമുക്ക് വാടാ (സ്കൂട്ടി യുടെ ബാക്കിൽ കയറി)ഞാൻ :(സ്കൂട്ടി നേരെ ആക്കി സ്റ്റാൻഡ് എടുത്തു)ജ്യോതിക :അല്ല ചേച്ചി പൊക്കോ ഞങ്ങൾ ടാക്സിൽ വന്നോളാം എന്റെ കുറച്ചു സാധനം ഹോട്ടലിൽ നിന്നും എടുക്കാൻ ഉണ്ട് ഒറ്റക്ക് എങ്ങനെ പോകാൻ ആണ് അതാ വാ അർജുൻ
ഞാൻ :”ങേ പെട്ടെല്ലോ ദേവി ചേച്ചി എന്തെങ്കിലും പറഞ്ഞു ഒന്നും തടുക്ക്” മനസ്സിൽ പറഞ്ഞു (എനിക്കാൻ പോയതും അപ്പൊ എന്റെ ഷിർട്ടിന്റെ ബാക്കിൽ ചേച്ചി പിടിച്ചുഐഷു :ഓ അവനു വരാൻ പറ്റില്ല ജ്യോതി സോറി എന്തെന്ന് വെച്ചല്ലേ ഞാനും അവനും പുറത്ത് പോകാൻ പ്ലാൻ ചെയ്തു നാളെ എനിക്ക് ഒരു പ്രോഗ്രാം ഉണ്ട് അതിന്റെ കുറച്ചു സാധനം വെടിക്കാൻ ഉണ്ട്ഞാൻ :(ഓ ചേച്ചി എന്നെ രക്ഷിച്ചല്ലോ എന്റെ ചേച്ചി) ഓ സോറി ജ്യോതി ഒരു കാര്യം ചെയ് നീ ടാക്സി വിളിക്കണ്ട ഞാൻ വിട്ടിൽ നിന്നും കാറു പറയം നീ അതിൽ കയറി ഹോട്ടലിൽ പോയി സാധനം എടുത്തു വാ ഒക്കെ ഐഷു ഫോൺ തന്നെ (അമ്മയെ വിളിച്ചു കാര്യം പറഞ്ഞു )ഐഷു :ആ അത് ശെരിയാഞാൻ :ഇപ്പൊ വരും നീ വെയിറ്റ് ചെയ്യൂ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


ഇതും പറഞ്ഞു ദേവിയോടും ചേച്ചിയോടും മനസ്സു കൊണ്ട് നന്ദി പറഞ്ഞു സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു റോഡിൽ കയറി വീട്ടിലേക്ക് പാഞ്ഞു. ഓവളോട് എനിക്ക് ഒട്ടും ഇഷ്ട്ടം അല്ല അതാണ് വല്ലാത്തൊരു പെണ്ണ് ആണ് ഭയങ്കര കൊഞ്ചൽ കാണാൻ സുന്ദരി ആണ്.എന്നാൽ എന്റെ മനസ്സിൽ അതിനു മുന്പേ ഇവിടെ ഒരാൾ സ്ഥാനം ഉറപ്പിച്ചു മറ്റാരും അല്ല ഈ പുറകിൽ ഇരിക്കുന്നു എന്റെ ചേച്ചിപ്പെണ്ണ്.ദേവി കാണിച്ചു തന്നില്ലായിരുന്നെങ്കിൽ ഞാൻ ആരെങ്കിലും സ്നേഹിച്ചേനെ എപ്പോഴേ. ഒരുപക്ഷെ എന്റെ സ്നേഹം ഐഷു നിരസിച്ചാൽ വേറെ പെണ്ണിനെ തപ്പെണ്ടിവരും അന്നും ഇവൾ ഉണ്ടെങ്കിൽ ചെറിയ ചാൻസ് ഉണ്ട് ഇവളെ പ്രേമിക്കാൻ അത്രയ്ക്കും മുറ്റ് സാധനം ആണ്.രേവതി,ജ്യോതിക,മറ്റു കസിൻസ്, കോളേജ് പെണ്ണുങ്ങൾ, etc എല്ലാരോടും അവരുടെ ശരീരത്തിനോടാണ് കാമം എന്നാൽ.ശെരിക്കും സത്യം പറഞ്ഞാൽ ദിവ്യമായ പ്രേമം ഈ പുറകിൽ ഇരിക്കുന്ന സാധനത്തോട് ആണ് കാരണം ഐഷിന്റെ മനസ്സിനെ ആണ് ഞാൻ കാമത്തോടെ നോക്കുന്നത് അല്ലാതെ ശരീരത്തെ അല്ല അത്രയ്ക്കും ഇഷ്ട്ടം ആണ്.ഇനി എന്റെ പ്രണയം നിരസിച്ചാലും ഇല്ലെങ്കിലും എന്റെ ആദ്യ ഭാര്യയും,കാമുകിയും,നല്ല ഫ്രണ്ടും ഹൃദയസാഖിയും എല്ലാം ഐശ്വര്യ ആണ്. ഞാൻ കണ്ണാടിയിൽ നോക്കി കാറ്റിൽ മുടി ഇഴകൾ പറന്നു മുഖത്തെല്ലാം പറി നടക്കുന്നു ഒതുക്കി വെച്ച് കാഴ്ചകൾ കാണുന്നു. നേരം സന്ധ്യ കഴിഞ്ഞു സൂര്യൻ മറഞ്ഞു എന്നാലും അതിമോനെഹാരം ആണ്. പോരാതെ എന്നോട് ചേർന്ന് ഒരു കൈ വയറ്റിൽ പിടിച്ചു ഇരിക്കുന്നു. എന്നും ഇതുപോലെ പോകാൻ ഞാൻ അല്ല എന്നെക്കാളും എന്റെ മനസ്സു തുടിക്കുന്നു.

പെട്ടന്ന് വീട്ടിൽ എത്തിയപോലെ തോന്നി. ഐഷു ഇറങ്ങി സ്റ്റാൻഡ് ഇട്ടു അവൾ വീട്ടിലേക്ക് കയറി ഞാനും വീട്ടിൽ കയറി റൂമിൽ പോയി കതകടച്ചു മൊബൈൽ എടുത്തു അപ്പൊ തന്നെ ബെൽ വന്നു നോക്കിയപ്പോ.തുടരും……