മനംപ്പോലെ അനുരാഗം – 2

ഞാൻ മെല്ലെ കണ്ണുകൾ അടച്ചു എന്നിട്ട് ഇന്ന് നടന്ന എല്ലാ കാര്യങ്ങളും ഓർത്തു. ഐഷ് അവൾ ചേച്ചിയിൽ നിന്നും വീണ്ടും അവൾ എന്റെ ആരെല്ലാമോ ആയിരിക്കുന്നു. ഞാൻ ചേച്ചിടെയും നല്ലൊരു ബെസ്റ്റ് ഫ്രിണ്ടിന്റെയും സ്ഥാനത്താണ് ഇത്രെയും നാളും കണ്ടത്. എന്താ ഇപ്പൊ പെട്ടെന്ന് “പെട്ടെന്നൊ എടാ കള്ള”മനസ്സ് എന്നോട് ചോദിച്ചുഅല്ല ഇതിനു മുൻപ് ഒരിക്കൽ ഞാൻ ഇത് പോലെ ആലോചിച്ചിരുന്നു “അങ്ങനെ സത്യം പറ”. അന്ന് ഈ മനസ്സ് എന്നോട് പറഞ്ഞു അവൾ ചേച്ചിയാണ് അങ്ങനെ ഒന്നും കരുതരുത് എന്നു.”അതെ ആ സംഭവും ഇന്നത്തേയും കാര്യങ്ങൾ ആലോചിക്കൂ ഉത്തരം കിട്ടും”.മനസ്സ് പറഞ്ഞപ്പോലെ ആ പഴയ ഓർമകൾ ഞാൻ ആ നല്ല നാളുകളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടിക്കൊണ്ട് പോയി…..

ഞാൻ 10ൽ പഠിക്കുന്ന കാലം മുതലേ അവളെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു ഒരു പ്രണയിനി ആയി.എന്നാൽ ഞാൻ അവളെ അത് അറിയിക്കാതെ കൊണ്ട് നടന്നു 12 വരെ.പിന്നെ എപ്പോഴോ ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവൾ എന്റെ ചേച്ചിയാണ് അവൾ എന്നെ അനിയനായി ആണ് കാണുന്നതെന്നും. എന്നാൽ ഉള്ളിൽന്റെ ഉള്ളിൽ ആ ഇഷ്ട്ടം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു ഞാൻ പോലും അറിയാതെ…

(ആദ്യം ആയി അവളെ പ്രണയിനി ആയി കണ്ട കാലം)

ഞാൻ 10ൽ എക്സാം എഴുതി നിൽക്കുന്ന ടൈം. ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം ഞാൻ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഞങ്ങളൾ രണ്ടു ടീമും ഒരേ സ്കോർ ആണ് ആരു ഗോൾ അടിക്കും എന്ന് അറിയില്ല അത്രയ്ക്കും ഉള്ള പോരാട്ടം ആണ്. ഇത് കാണാൻ കുറച്ചു കുട്ടികൾ വന്നിട്ടുണ്ട് കയ്യടിയും പ്രോത്സാഹനവും തരുന്നു (എന്നും ഇങ്ങനെ ഉണ്ടാവില്ല വല്ലപ്പോഴും). ആവേശമായി കളിച്ചു കൊണ്ടിരുന്നു ഏതിരെ ഉള്ള ടീം നമ്മുടെ ഗോൾ പോസ്റ്റിലേക്ക് അടിച്ചു ഞങ്ങൾ തലയിൽ കൈവെച്ചു എന്നാൽ ഭാഗ്യത്തിന് ഗോൾ കേറില്ല തിരിച്ചു കളിക്കാൻ ഒരുങ്ങുബോൾ ഒരു പയ്യൻ “അർജുൻ ചേട്ടാ ഫോൺ അടിക്കുന്നു” “ആരാന്നു നോക്കടാ” “ഓഫീസ് കാൾ” ഞാൻ ഇറങ്ങി അച്ഛൻ ആയിരിക്കും ഇല്ലെങ്കിൽ രവിയച്ഛൻ ഫോൺ വേടിച്ചു കുറച്ചു മാറി നിന്നു കാൾ എടുത്തു
ഞാൻ :ഹലോ

ഗേൾ : ഹലോ ഞാൻ എസ്‌റിൻ ആണ് (സ്റ്റാഫ്‌)

ഞാൻ :ആ ചേച്ചി പറഞ്ഞോ എന്താണ്

ഗേൾ :സർ വിളിക്കാൻ പറഞ്ഞിരുന്നു.വീട്ടിലേക്ക് ചെല്ലാൻ പെട്ടെന്നു വേണം താമസിക്കരുത് എന്നും പറഞ്ഞു

ഞാൻ :ഒക്കെ ഞാൻ പോകാം

ഗേൾ :മ്മ്മ് ഓക്കേ

ഫോൺ കട്ട് ചെയ്തു ഓഫീസിൽ ഞാൻ ഇടക്ക് പോകും വെളുത്തു സുന്ദരികളായ ചരക്കുകൾ ഉണ്ട് അവരെ സീൻ പിടിക്കാൻ അതിൽ ഒരണ്ണം ആണ് ഇവൾ (വഴിയേ പറയാം). അങ്ങനെ അവരോട് പോകുവാണ് എന്നു പറഞ്ഞിട്ട് നടന്നു.റോഡിൽ കൂടെ 3km പാടത്തുകൂടെ 1.5km ഉള്ളൂ ഞാൻ നടന്നാണ് വരാനുള്ളത്.അങ്ങനെ ആകെ വിയർത്തു കുളിച്ചു നല്ല തണുത്ത കാറ്റും കൊണ്ട് വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി അകത്തോട്ടു നടന്നു പോകും വഴി സൈഡിൽ നിറയെ ചെടികൾ ആണ് അമ്മയും. സ്വാതിഅമ്മയും ആണ് ഗാർഡൻ പോലെ ഉണ്ടാക്കിയത് കാണാൻ നല്ലടിപൊളി ആണ് അതിന്റെ നടുക്ക് ചായയൊക്കെ കുടിച്ചിരിക്കാൻ ഒരു സ്ഥലവും ചെറിയ ഫിഷ് പോണ്ടും.വീട്ടിൽ ഷൂസ് ഊരി ഓഹോ എന്തൊരു നാറ്റം സോക്സും കൂടി ആയപ്പോൾ ഹോ ഭയങ്കരം ആയി. ദൂരേ മാറ്റി ഇട്ടു സ്റ്റെപ്പിൽ ഇരുന്നു കാലൊക്കെ നിവർത്തി വിരലൊക്കെ മടക്കി ഞെട്ടു കേൾപ്പിച്ചു കൊണ്ട് “അമ്മ ഞാൻ വന്നു”നീട്ടി വിളിച്ചു പറഞ്ഞു ജേഴ്‌സി ഊരി കറക്കി. “അമ്മ തുറക്ക്” “ദാ വരുന്നു” അധികം താമസിക്കാതെ വാതിൽ തുറന്നു ഞാൻ മലന്നു നോക്കി അമ്മ സെറ്റ് സാരി ഉടുത്തിരിക്കുന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: മുലനാട്ടിലെ മാമലക്കുണ്ടികൾ – 3
അമ്മ :ഓഹ് എന്തൊരു നാറ്റം ആടാ (മുഖം വല്ലാതെ വെച്ചു)

ഞാൻ :അയ്യ നാറ്റം പോലും (അമ്മ കാണാതെ മണത്തു നോക്കി ശോ നാറ്റം ഉണ്ട്)

അമ്മ :ഇല്ലെങ്കിലും സമയം ഇല്ല പോയി കുളിച്ചിട്ടു വാ അമ്പലത്തിൽ പോണം

ഞാൻ :നാളെ പോകാം അമ്മ ദേ നോക്കിയേ നല്ല ക്ഷീണം ഉണ്ട് (ദയനിയമായി പറഞ്ഞു)

അമ്മ :പറ്റില്ല ഇന്ന് പൂജ ഉണ്ട് വിശേഷപ്പെട്ടതാണ് സമയം 5.20 അല്ലെ ആയുള്ളൂ 6.15ന് ആണ്.10 മിനിറ്റ് കിടന്നോ പിന്നെ കുളിച്ചിട്ട് വാ
ഞാൻ :അമ്മ പ്ലീസ് പൂജ നിങ്ങൾ ചെയ്തോ വയ്യ അമ്മ (കൊഞ്ചി)

അമ്മ :ഡാ നിന്റെ അച്ഛനും രാവിയച്ഛനും വരാൻ പറ്റില്ല അവർ ഇന്ന് എവിടെയോ പോയിരിക്കുവാണ് നിന്നെ വിളിച്ചില്ലേ

ഞാൻ :അച്ഛൻ വിളിച്ചില്ല സ്റ്റാഫ്‌ വിളിച്ചു വീട്ടിൽ വരാൻ പറഞ്ഞു (ഞാൻ എഴുന്നേറ്റ് നിന്നു)

അമ്മ :അവർക്ക് തിരക്ക് ആയതുകൊണ്ടായിരിക്കും സ്റ്റാഫിനെ കൊണ്ട് വിളിപ്പിച്ചത് ചക്കരെ അല്ലെ വാടാ

ഞാൻ :അമ്മ ഞാൻ

അമ്മ :ഒന്നും പറയേണ്ട നമ്മൾ മാത്രം അല്ല. എല്ലാ വരും ഉണ്ട് അത്രക്കും പ്രധാനപ്പെട്ട ഒന്നാണ്. നീ വന്നേ പറ്റൂ

ഞാൻ :(എല്ലാരും ഉള്ള പൂജ അന്നെങ്കിൽ തരുണിമണികളും കാണും ആ പോകാം ചിരിച്ചു)സോപ്പിടണ്ട വരാം

അമ്മ :10മിനിറ്റ് കിടന്നോ

ഞാൻ അകത്തുകയറിയതും അമ്മ വിളിച്ചു പറഞ്ഞു. മനസ്സിൽ സന്തോഷം കാരണം ഇന്ന് കുറെ ചരക്കിനെ കാണാല്ലോ ഓഹ് ഓർത്തപ്പോ തന്നെ ഒരു തരിപ്പ് റൂമിൽ കയറി കതകു തുറന്നു.അകത്തു കയറി കതകടച്ച് കട്ടിലിൽ കയറി “എല്ലാരും കാണും പൊളിച്ചു ഇന്ന് കുറെ ചരക്കിനെ കാണാൻ പറ്റും”ഒന്നു ഉരുണ്ടിട്ട് ഞാൻ പെട്ടെന്ന് കുളിക്കാൻ നല്ലപോലെ തേച്ചു കുളിച്ചു.തലയൊക്കെ തോർത്തി അലമാരയിൽ നിന്നും ഡ്രസ്സ്‌ തിരഞ്ഞു അമ്പലത്തിൽ പോകുന്നത് കൊണ്ട് ഒരു മെറൂൺ കളർ മുണ്ടും (ലുങ്കിപോലത്തെ)എടുത്തു പിന്നെ ഒരു വൈറ്റ് ഷർട്ടും മുടിയൊക്കെ ചികി റിയൽ മെൻ സ്പ്രൈയൊക്കെ അടിച്ചു നേരെ താഴേക്ക് ചെന്നു.വെളിയിൽ അമ്മയും സ്വാതിഅമ്മയും നിൽക്കുന്നു അവരുടെ അടുത്തേക്ക് ചെന്നു.

സ്വാതിഅമ്മ :ആഹാ വന്നല്ലോ ചക്കകരക്കുട്ടൻ

അമ്മ :ഡാ കതകു പോയി ലോക്ക് ചെയ്യ്

ഞാൻ :അമ്മ പോയി ചെയ്യ്.ഞാൻ അമ്പലത്തിൽ പോകുവാ. (നടക്കാൻ ഒരുങ്ങി)

അമ്മ :ഒന്ന് നിന്നെ. അമ്പലത്തിൽ വരാൻ മടികാണിച്ച ചെക്കൻ ആണ് ഇപ്പൊ നോക്കിക്കേ. അവനാണ് ദിർതി കാണിക്കുന്നേ (ഒരു ചെറു ചിരിയോടെ കളിയാക്കി എന്നിട്ട് ലോക്ക് ചെയ്യാൻ പോയി)

ഞാൻ :കളിയാക്കണ്ട. അല്ല ഐഷ് ചേച്ചി എവിടെ
സ്വാതിഅമ്മ :നേരത്തെ അവൾ അമ്പലത്തിൽ പോയി

Kambikathakal: ചേച്ചി ഇന്നെന്റെ ഭാര്യ
ഞാൻ :ഒറ്റക്ക് പോയോ എന്നെ കൂട്ടാതെ

(ഒരു പിണക്കത്തോടെ ഞാൻ ചോദിച്ചു)

അമ്മ :അല്ലടാ രേവതി ഇന്ന് വന്നിരുന്നു.അവളോട് ഒപ്പം പോയി വാ പോകാം

ഞങ്ങൾ നടന്നു തുടങ്ങി ഗേറ്റും ലോക്ക് ചെയ്തു.രേവതി (എന്റെ മാമ്മന്റെ മകൾ എന്റെ അതെ പ്രായം. അവൾക്ക് എന്നോട് ഒരു ഇത് ഒണ്ട്. അവളെ കാണാൻ (എസ്തറിനെ പോലെ ആണ്) അവളെ അതികം ശ്രദ്ധിച്ചിട്ടില്ല ഞാൻ).അമ്മമാർ തമ്മിൽ ഭയങ്കര സംസാരം ഇവരുടെ വാ തോരാതെ ഉള്ള സംസാരം കേട്ടാൽ തോന്നും വർഷങ്ങൾക്ക് ശേഷം കണ്ടതാണ് എന്നു. ഞാൻ സംസാരവും ശ്രദ്ധിച്ചു പടങ്ങളും കണ്ടു അങ്ങനെ നടന്നു. അവസാനം ക്ഷേത്രത്തിൽ എത്തി സന്ധ്യ ആയിരുന്നു വിളക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു കാണാൻ എന്തൊരു ഭയങ്കി.ചെരുപ്പ് ഞാൻ ഓതിക്കിടാൻ നോക്കിയപ്പോ ഐഷ് ചേച്ചിടെ ചെരുപ്പ് കണ്ടു അതിന് അടുത്ത് ഇട്ടു. പിന്നെ ഷർട്ട്‌ ഊരി മൊബൈൽ സൈലന്റ് ആക്കി മടിക്കുത്തിൽ വെച്ചു അകത്തേക്ക് കയറി “എന്റെ ദേവി” എന്നും പറഞ്ഞു.

വലതുകാൽ വെച്ചു കയറി അമ്പലത്തിന്റെ വെളിയിൽ മാത്രം അല്ല അകത്തും വിളക്കുകൾ ഉണ്ട്.അവരുടെ ഒപ്പം നടന്നു നാടയുടെ അടുത്തെത്തി കണ്ണടച്ച് പ്രാത്ഥിച്ചു “ദേവി ഞാൻ അമ്പലത്തിൽ വന്നു വായ് നോക്കുകയാണ് എന്നു വിചാരിക്കല്ലേ എന്നോട് അങ്ങനെ കോപ്പിക്കല്ലേ ഒരു സുന്ദരിയായ പെണ്ണിനെ എനിക്ക് പ്രേമിക്കാൻ കാണിച്ചു തരണേ”. എന്റെ പ്രാത്ഥന കേട്ടപോലെ ആരോ എന്റെ അടുത്ത് വന്നു നിന്നു നല്ല മണം മുല്ലപ്പുവിന്റെയും നല്ല സ്പ്രെയുടെയും. ദേവി അപ്പൊ തന്നെ എന്റെ മനസ്സിൽ ഒരു പെണ്ണിന്റെ രൂപം കാണിച്ചു തന്നു ഐഷ് ചേച്ചിടെ പെട്ടെന്ന് ഞാൻ കണ്ണു തുറന്നു നേരെ മുന്നിൽ നിൽക്കുന്നതും ഐഷ് ചേച്ചിയാണ്. പിന്നെയും ഞാൻ ഞെട്ടി ദേവിയെ നോക്കി മുഖത്തു നല്ലൊരു ചിരി ഉണ്ട് ചേച്ചിയെ നോക്കി കയ്യ് കൂപ്പി നിൽക്കുന്നു. ഞാൻ വീണ്ടും കണ്ണുകലടച്ചു “ദേവി എനിക്ക് പ്രേമിക്കാൻ ഒരു പെണ്ണിനെ കാണിച്ചു തരാൻ പറഞ്ഞിട്ട് ചേച്ചിയെപ്പോലെ കരുതുന്ന ഐഷിനെ ആന്നോ കാട്ടി തരുന്നേ. വേണ്ട ഇനി ഞാൻ കണ്ടു പിടിച്ചോളാം.എന്നോട് കോപിക്കാതിരുന്നാൽ മതി”ഇത്രെയും പറഞ്ഞു കണ്ണു തുറന്നു മുന്നിൽ ഐഷ് ചേച്ചി ഇല്ല എവിടെ പോയി പിന്നെ ദേവിയെ നോക്കിയപ്പോൾ ഇപ്പോഴും ആ കള്ള ചിരി ഉണ്ട്.അമ്മാരെ നോക്കിയപ്പോൾ നല്ല പ്രാത്ഥനയിൽ ആണ് അവരുടെ അടുത്ത് കുറെ ചരക്കു ആന്റിമാർ നിൽക്കുന്നു.ദേവിയുടെ മുന്നിൽ ആയതുകൊണ്ട് ഒന്ന് തൊഴുതു മണിയടിച്ചിട്ടു ഞാൻ അതിനു ചുറ്റും നടക്കാം എന്നു കരുതി നടന്നു.ഞാൻ വലം വെക്കുകയായിരുന്നു കൂടെ നല്ല പെൺപിള്ളേരെ നോക്കി നടന്നു. അവിടെ കാണുന്നില്ല ഞാൻ ഒരു വിഗ്രഹത്തെ തൊഴുതു വലത്തോട്ട് നോക്കിയപ്പോൾ ഒരു സുന്ദരി നിന്നു വിളക്ക് തെളിക്കുന്നു കുറച്ചു ദൂരെ നിക്കുന്നത് കൊണ്ട് കാണാൻ അതികം സാധിക്കുന്നില്ല ദീപങ്ങളുടെ വെളിച്ചമേ ഉള്ളൂ.
എന്നാലും നല്ല ഐശ്വര്യമുള്ള മുഖം ആണ് എന്നു മനസിലായി എന്തൊരു ഭംങ്കി എന്തൊരു ആകാരവടിവ് അങ്ങോട്ടേക്ക് നടന്നു.”ഇവളെ തന്നെ പ്രേമിക്കണം”മനസ്സിൽ പറഞ്ഞു അടുത്തേക്ക് ചെന്നതും പെട്ടന്ന് ഞാൻ നിന്നു.”ഐശ്വര്യ ചേച്ചി “ഞാൻ പറഞ്ഞു അപ്പോഴാണ് ഞാൻ ശെരിക്കും ചേച്ചിയെ കണ്ടത് ഒരു മെറൂൺ കളർ ബ്ലാവുസ്സും പിന്നെ അതിനനുസരിച്ചുള്ള മെറൂൺ ബോർഡർ ഉള്ള സെറ്റ് സാരിയും ഉടുത്തു കയ്യിൽ ദീപവും ആയി ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് ദീപം തെളിക്കുന്നു. ആ ഒരു ലുക്ക്‌ ഞാൻ അടി മുടി ഒന്നു നോക്കി ചേച്ചി തിരിഞ്ഞു അപ്പോഴാണ് ആ മുടി കാണുന്നത്.മുടി ആണെങ്കിൽ പിരിത്തിഇട്ടു ചെവിയുടെ രണ്ടു സൈഡിൽ നിന്നും കുറച്ചു മുടി എടുത്തു കെട്ടി അതിൽ മുല്ലപ്പൂവ് ചൂടിയിരിക്കുന്നു.പിന്നെ തിരിഞ്ഞു നല്ല ഓതിക്കു സാരി ഉടുത്തു നെറ്റിയിൽ ചന്ദനവും കണ്ണിൽ ചെറിയ രീതിയിൽ കരിമഷിയും എഴുതി കഴുത്തിൽ ചെറിയ സ്വർണ്ണമാല ഒരു കയ്യിൽ വള മറ്റേ കയ്യിൽ ചെയിൻ. കാലിൽ സ്വർണ്ണ പാദസാരം മൊത്തത്തിൽ ഒരു അപ്സരസ്സ് സുന്ദരി തന്നെ. ഒറ്റനോട്ടത്തിൽ ആ ഒരു സൗന്ദര്യം എന്റെ മനസ്സിൽ പതിഞ്ഞു ഇതുവരെ ഞാൻ ഒരു പെണ്ണിലും ഇങ്ങനെ ഒരു സൗന്ദര്യം കണ്ടിട്ടില്ല. വർണ്ണിക്കുന്നതിലും അപ്പുറം ആയിരുന്നു ആ കാഴ്ച്ച.അങ്ങനെ നോക്കി നിന്നു പരിസരം പോലും മറന്നു മണി മുഴങ്ങി ഞെട്ടിപ്പോയി ഞാൻ ആ സൈഡിലേക്ക് നോക്കി ദേവിയെ ആണ് കണ്ടത് മുഖത്തു ആ ചിരി ഇപ്പൊ കുറച്ചു കൂടി എന്നു തോന്നുന്നു. തോളിൽ ഒരു കയ്യ് വീണു നോക്കിയപ്പോ ഐഷ് ചേച്ചി “വാ അങ്ങോട്ട് പോകാം”.തലയാട്ടി എന്റെ കയ്യിൽ പിടിച്ചു ചേച്ചി നടന്നു കൂടെ ഞാനും.നടയുടെ അടുത്ത് നിന്നു മുന്നിൽ ഐഷ് ഉണ്ട് കണ്ണുകൾ അവൾ പയ്യെ അടച്ചു ഞാനും അടച്ചു “ദേവി അപ്പൊ എന്റെ മനസ്സിൽ വെറുതെ ആളെക്കാട്ടി തന്നത് അല്ല അല്ലെ എന്റെ മനസ്സിനെ മനസിലാക്കി തന്നെ കാണിച്ചു തന്നത് ആണ് “ദേവിയെ നോക്കി ആ മുഖത്തു വീണ്ടും ചിരി കൂടി ഐഷിനെ നോക്കി പ്രാർത്ഥിക്കുകയാണ്. വീണ്ടും കണ്ണുകലടച്ചു “ഒരുപാട് നന്ദി ഉണ്ട് ഇതേപോലെ സൗന്ദര്യം ഉള്ള പെണ്ണിനെ ഇനി എനിക്ക് കിട്ടില്ല താങ്ക്യു” മണിയടിച്ചു നിർത്താതെ എന്റെ നെറ്റിയിൽ നല്ല തണുപ്പ് അനുഭവപ്പെട്ടു കണ്ണു തുറന്നു നോക്കിയപ്പോൾ അവൾ ചന്ദനം തൊട്ടുതരുന്നു ഞാൻ ചിരിച്ചു അവൾ അത് എന്റെ നേർക്ക് നീട്ടി അവൾക്ക് തൊട്ട് കൊടുക്കാൻ ഞാൻ തൊട്ട് കൊടുത്തു. പിന്നെ തിരിഞ്ഞു നിന്നു പ്രാർത്ഥിച്ചു അവൾ. ഞാൻ ദേവീക്ക് ഒരുപാട് നന്ദി പറഞ്ഞു പുറത്തേക്ക് ഇറങ്ങി ചെരുപ്പും ഇട്ട് ആൽത്തറയിൽ ഇരുന്നു.
നേരം ഇരുട്ടി നല്ല തണുത്ത കാറ്റു വീശുന്നു വയലിൽ നോക്കിയപ്പോ മിന്നാമിനുങ്ങുകൾ മിന്നുന്നു. ഇതെല്ലാം നോക്കി ഞാൻ അങ്ങനെ ഇരുന്നു മനസ്സിൽ വീണ്ടും ഐഷ് ചേച്ചിടെ മുഖം തെളിഞ്ഞു എന്തൊരു സൗന്ദര്യം എന്താണ് ഞാൻ ഇതിനു മുൻപ് ശ്രദ്ധിക്കാതിരുന്നത്. എത്രെയോ നല്ല പെണ്ണുങ്ങളെ കണ്ടു എന്നാലും ചേച്ചിയെ കണ്ടപ്പോൾ മനസ്സിൽ ഒരു നിറവ് അനുഭവപ്പെട്ടു. “ഡാ “എന്നു വിളിച്ചു തോളിൽ തട്ടി നോക്കിയപ്പോ ഐഷ് ചേച്ചി.

ചേച്ചി :നീ എന്താടാ ഇങ്ങനെ നോക്കി ഇരിക്കുന്നത് (എന്റെ അടുത്ത് കയറി ഇരുന്നു)

ഞാൻ :അത് പിന്നെ (എന്തു പാറയണം എന്നു അറിയാതെ വാക്കുകൾ തപ്പി എന്നെ ചേച്ചി നോക്കുന്നു ) ആ ദേ അങ്ങോട്ട് നോക്കിയേ (ഞാൻ പാടത്തേക്ക് കയ്യ് ചൂണ്ടി)

ചേച്ചി :സൂപ്പർ കുറെ മിന്നാമിനുങ്ങുകൾ ഉണ്ടല്ലോടാ അല്ലെ.

ഞാൻ :ഇന്ന് കാണാൻ സുന്ദരി ആയിട്ടുണ്ട് (എന്നെ നോക്കി)

ചേച്ചി :ആന്നോ നീയും ഇന്ന് സുന്ദരൻ ആയിട്ടുണ്ട്.പിന്നെ പെണ്ണ്പിള്ളേരെ കാണിക്കാനാണോ ഇപ്പോഴും ഷർട്ട്‌ ഇടാത്തത്

ഞാൻ :ഓ ഞാൻ മറന്നു (ഷർട്ട്‌ തോളിൽ നിന്നും എടുത്തിട്ട്)

ചേച്ചി :ആർക്കറിയാം (ഒരു ദിർക്ക ശ്വാസം എടുത്തു)

അപ്പോഴേക്കും അമ്മ വന്നു പൂജ തുടങ്ങാറായി എന്നു പറഞ്ഞു ഞങ്ങൾ അകത്തോട്ടു പോയി വീണ്ടും ഷർട്ട്‌ ഊരി. കുറെ ആളുകൾ ഉണ്ട് പുരുഷന്മാർ കുറവാണു കുറെ സ്ത്രീകൾ ഉണ്ട് നല്ല മുറ്റ് ചരക്ക് ആന്റിമാരും പിന്നെ കിളിന്ത് പെൺപിള്ളേരും. ചിലരൊക്കെ എന്നെ നോക്കുന്നുണ്ട് പിന്നെ ഒരു പുഞ്ചിരിയും “ഡാ ഇന്നാ ഇത് വെച്ച് ദേഹത്തു ഇട്” ചേച്ചിയാണ് ഇത് പറഞ്ഞത് കയ്യിൽ ഒരു പുറത്തിടുന്ന ഒരു കസവു മുണ്ട് തന്നു ഞാൻ അത് ഇട്ട് ചേച്ചിയെ നോക്കി രണ്ടു കണ്ണും അടച്ചു കാണിച്ചു. പിന്നെ മന്ത്രങ്ങളും മണിക്കില്ക്കലും ഇടക്ക് ഇടയ്ക്കു പാസ്‌മം തീയിലേക്ക് എറിയാലും അവിടെ ആ പരുപാടി നടക്കുമ്പോൾ ഞാൻ എന്റെ പ്രണയിനിയെ നോക്കും ഇടക്ക് പിന്നെ ബാക്കിയുള്ള നല്ല ചരക്ക് ആന്റി മാരെയും ഒന്ന് രണ്ടണ്ണം എന്നെ നോക്കി നിൽപ്പുണ്ടാവും അപ്പോൾ. കുറച്ചു കഴിഞ്ഞതും “ഇനി നിങ്ങളുടെ ആഗ്രഹം മനസ്സിൽ കരുതിക്കോ” തിരുമേനി പറഞ്ഞു അപ്പൊ തന്നെ ഞാൻ എനിക്ക് ഐശ്വര്യയെ ഭാര്യയായി തരണേ എന്നു കരുതി. പെട്ടെന്നു അങ്ങനെ ആണ് മനസ്സിൽ വന്നത് ഞാൻ പറഞ്ഞു. ഒരു 8:30 മണിയോടെ എല്ലാം കഴിഞ്ഞു ഓരോരുത്തരും വീട്ടിൽ പോകാൻ തുടങ്ങി ഞങ്ങളും.ഞാൻ വെളിയിൽ ഇറങ്ങി നല്ല ഇരുട്ട് ആയിട്ടുണ്ട് പിന്നെ വഴിവിളക്കുകൾ ഉള്ളത് കൊണ്ട് പ്രശ്നം ഇല്ല പിറകെ അവരും വന്നു അപ്പോഴാണ് രേവതിയെ കണ്ടത് അവൾ എന്റെ അടുത്ത് വന്നു ഞാൻ നടന്നു കൂടെ അവളും പിറകിലായി അമ്മയും ഐഷും പിന്നെ സ്വാതിഅമ്മയും. ഞങ്ങൾ വയലുവഴിയാണ് പോകുന്നത് വയല് രണ്ടുസൈഡിലും ഉണ്ട് നടുക്കൂടെ കുറച്ചു വിശാലമായ മണ്ണ് പതയാണ് വഴിവിളക്കുകൾ ഉണ്ട്.കൂടാതെ സ്ത്രീകളും ഉണ്ട് കൂടെ അവരുടെ വീട് നമ്മുടെ വീടും കഴിഞ്ഞിട്ടാണ്.
രേവതി :എന്താടാ നമ്മളെ മറന്ന

ഞാൻ :(മാരണം)

Kambikathakal: കണക്കുപുസ്തകം – 6
രേവതി :ചോദിച്ചത് കേട്ടില്ലേ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ :ആ ഞാൻ മറന്നിട്ടു ഒന്നും ഇല്ല (ഒഴുക്കൻ മട്ടിൽ പറഞ്ഞു)

രേവതി :പിന്നെ എന്താ മൈൻഡ് ചെയ്യാതെ നിന്നെ ഞാൻ വന്നത് അറിഞ്ഞില്ലേ

ഞാൻ :ആ അമ്മ പറഞ്ഞു(ഞാൻ തിരിഞ്ഞു നോക്കി ചേച്ചി ബാക്കിൽ ആണ് എന്നെ നോക്കി ഞാൻ കണ്ണുകാണിച്ചു വരാൻ പക്ഷെ അപ്പൊ അമ്മ ചേച്ചിയുടെ അടുത്ത് എന്തോ പറഞ്ഞു അങ്ങോട്ട്‌ നോക്കി

രേവതി :ഡാ നീ

ഞാൻ :ഐഷ് ചേച്ചി ഒന്നു വന്നേ (പറയുന്നതിന് മുൻപ് ഞാൻ ബാക്കിൽ നടന്നുവരുന്ന ചേച്ചിയെ വിളിച്ചു അപ്പോഴേക്കും കുറച്ചു ദൂരം എത്തി)

ചേച്ചി :എന്താടാ (എന്റെ അടുത്ത് വന്നു)

ഞാൻ :ചേച്ചി ഞാൻ പേഴ്‌സ് ആൽത്തതറയിൽ വെച്ചു മറന്നു (കള്ളം പറഞ്ഞു)

ചേച്ചി :ദേവീ ഇപ്പോഴാണോ ഓർക്കുന്നെ(അന്തം വിട്ട് ചേച്ചി എന്നെ നോക്കി എന്നിട്ട് കയ്യിൽ നുള്ളി)

അമ്മ :എന്താടാ

ചേച്ചി :പേഴ്‌സ് ആൽത്തറയിൽ വെച്ചു മറന്നെന്നു

സ്വാതിഅമ്മ :ആന്നോ ശ്ശ്രെദ്ധിക്കണ്ടേ മോനു

അമ്മ :കൊള്ളാം ഇനി എന്താ ആലോചിക്കുന്നേ പോയി എടുത്തിട്ട് വാ

ഞാൻ :ഞാനും ചേച്ചിയും എടുത്തിട്ട് വരാം നിങ്ങൾ നടന്നോ വാ ഐഷ് ചേച്ചി

ഒന്നും കേൾക്കാതെ ഞാൻ ചേച്ചിടെ കയ്യും പിടിച്ചു നടന്നു അമ്മയെന്തോ പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കില്ല. കുറച്ചു ചെന്നപ്പോൾ ഒന്നും തിരിഞ്ഞു ഭാഗ്യം അവർ നടന്നു പോകുന്നു ഒരു ദീർക്കാനിശ്വാസം വിട്ടു “ഹൂ”. ഇതൊക്കെ നോക്കി ചേച്ചി എന്നെ നോക്കുന്നു ഞാൻ മുന്നോട്ട് നടന്നു എന്റെ കയ്യിൽ പിടിച്ചു ഞാൻ അവിടെ നിന്നു ചേച്ചിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു എന്നെ നോക്കി.

ചേച്ചി :വാ തിരിച്ചു നടക്കാം അല്ലെ (ഒരു പിരികം ഉയർത്തി കള്ള ചിരിയോടെ ചോദിച്ചു)

ഞാൻ :മനസിലായി അല്ലെ (ഒരു ചമ്മൽ പോലെ ആയി വീട്ടിലേക്ക് നടക്കാൻ തുടങ്ങി) എന്നാലും എന്നെ വിളിക്കാണ്ട് പോയല്ലോ
ചേച്ചി :അവൾ കുറെ നിർബന്ധിച്ചടാ പിന്നെ നീ എന്തായാലും വരുമല്ലോ തിരിച്ചു ഒപ്പം വരാം എന്നു കരുതി

ഞാൻ :അല്ല ദേവിയോട് കണ്ണടച്ച് പ്രതിക്കുന്ന കണ്ടല്ലോ എന്താണ് (ചുമ്മ ചോദിച്ചു)

ചേച്ചി :ഒരു കാര്യം ആണ് നടക്കുമോ എന്നറിയില്ല എന്നാലും പ്രാത്ഥിച്ചിട്ടുണ്ട് നടക്കുമായിരിക്കും (എന്നെ കുറച്ചു നേരം നോക്കി നടന്നു)

ഞാൻ :ഈ മാരണം എന്നു പോകും എന്നു പറഞ്ഞോ

ചേച്ചി :ഇല്ലടാ

അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നു. എന്നാലും മനസ്സിൽ ഇപ്പോഴും ആ ഒരു ചിന്തയാണ് എന്തുകൊണ്ട് ദേവീ കാണിച്ചു തന്നു?.സംസാരിച്ചു സംസാരിച്ചു വീട് എത്തി എനിക്ക് വീട്ടിൽ പോകാൻ തോന്നില്ല ഞാൻ മുറ്റത്തു നിന്നു ചേച്ചി പോകുന്നത് നോക്കി. ചേച്ചി അകത്തു കയറിയപ്പോൾ ഞാൻ ഗാർഡനിൽ ഉള്ള കസേരയിൽ ഇരുന്നു. ഇന്ന് അമ്പലത്തിൽ കണ്ട ചേച്ചിടെ രൂപം ആയിരുന്നു. ഇത്രെയും നാളും ആ സൗന്ദര്യം ഞാൻ കണ്ടിരുന്നില്ലല്ലോ അല്ല വേറെ ഒരു കാര്യം കൂടി ഉണ്ട് അമ്പലത്തിൽ ഞാൻ അങ്ങനെ പോകാറില്ല.ഞാൻ മൊബൈലിൽ എടുത്തു ചേച്ചിടെ നല്ലൊരു പിക് എടുത്തു നോക്കി ഓഹ് എന്തൊരു അഴക്കാണ് ആ ചിരി. എനിക്ക് ചേച്ചിയെ കിട്ടുമോ എന്നു ചിന്തിച്ചു ഇരുന്നപ്പോ “ഹോയ് “എന്നൊരു വിളി ഞാൻ തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല “ടാ ഇവിടെ നോക്ക്”അങ്ങോട്ട്‌ നോക്കിയപ്പോ ചേച്ചി ബാൽക്കാണിയിൽ നിൽക്കുന്നു ഡ്രസ്സ്‌ മാറീട്ടില്ല എന്താ എന്നു കയ്യ് കാണിച്ചു പിന്നെ അവിടെ നിന്നു പോയി പെട്ടെന്ന് തന്നെ ചേച്ചി എന്റെ അടുത്ത് വന്നു ഇരുന്നു.

Kambikathakal: മൃഗം ക്രൈംത്രില്ലെര്‍ (Full നോവല്‍ – PDF)
ചേച്ചി :എന്താടാ ഇങ്ങനെ ഇരിക്കുന്നെ

ഞാൻ :ഒരു ദേവദയെ എനിക്ക് ദേവി കാണിച്ചു തന്നു അവളെ ഓർത്തിരിക്കുവായിരുന്നു (ചേച്ചിടെ മുഖത്തു ഒരു ആകാംഷ ഉണ്ടായി)

ചേച്ചി :ആരാ

ഞാൻ :അതൊക്കെ ഞാൻ പറയാം പിന്നെ ആകട്ടെ

എന്നും പറഞ്ഞു അകത്തോട്ടു പോയി എനിക്ക് പറയണം എന്നു ഉണ്ടായിരുന്നു ഐശ്വര്യയാണെന്ന്. പിന്നെ കുറെ ദിവസങ്ങൾ കടന്നു മാസങ്ങൾ കടന്നു വർഷങ്ങൾ കടന്നു ആ ഇഷ്ട്ടം കൂടി കൂടി വന്നു ഒരു നിമിഷം കാണാൻ പറ്റാതെ ആയി. എപ്പോഴും ഞങ്ങളൾ ഒരുമിച്ചായിരുന്നു ഒരുപാട് പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായി. എന്നെ പണ്ടത്തെക്കൾ ഒരുപാട് കെയർ ചെയ്യാൻ തുടങ്ങി. ആരും എന്നെ അങ്ങനെ ലവ്കെയർ ചെയ്തിട്ടില്ല അത്രയ്ക്കും എന്നെ സ്നേഹിക്കാൻ തുടങ്ങി ചേച്ചി വിളിമാറ്റി “ഐഷ്” എന്നു വിളിക്കാൻ പറഞ്ഞു. ചേച്ചിക്ക് എന്നോടും ഇഷ്ട്ടം തിരിച്ചുമുണ്ടെന്നു കരുതി എനിക്ക് തോന്നി. എപ്പോഴും ഞാൻ ചേച്ചി അറിയാതെ ഫോട്ടോകൾ എടുക്കാൻ തുടങ്ങി നല്ല നല്ല മൊമെന്റ്സ്. അങ്ങനെ പ്ലസ്ടു ആയി.
(വിഷമ നിമിഷം ആ ഇഷ്ട്ടം പോയ കാലം)

പ്ലസ്ടു എക്സാം എഴുതി നിൽക്കുന്ന ടൈം. സന്തോഷത്തോടെ ആണ് ഞാൻ ഉണർന്നത് കാരണം കുറെ നാള് ആയി “പഠിത്തം… പഠിത്തം… പടുത്തം ഐ ഡോണ്ട് ലൈക്‌ സ്റ്റഡി ഐ അവോയ്ഡ് ഇട്ട് ബട്ട്‌ പഠിക്കേണ്ടി വന്നു അഹ് ഒരു എന്റെ മൊബൈൽ തിരിച്ചു കിട്ടാൻ”. എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്കു ചെന്നു ഹാളിൽ ആരും ഇല്ല നേരെ ഡയനിംഗ് ടേബിളിൽ നോക്കി കുറച്ചു ഫ്രൂട്ട്സ് പിന്നെ അടുക്കളയിൽ പോയി നോക്കിയപ്പോ അമ്മ ഇല്ല.പാത്രങ്ങൾ തുറന്നപ്പോ അതിലും ഇല്ല.”ശേ അമ്മ എവിടെ പോയി”(അച്ഛൻ ഡൽഹിയിൽ പോയേക്കുവാണ്) “അമ്മ”വിളിച്ചു കൊണ്ട് റൂമിലേക്ക് പോയി കതകു തുറന്നു അമ്മ കട്ടിലിൽ കിടക്കുവാണ് കൊച്ചു കള്ളി എണീറ്റില്ല “എന്താ അമ്മ എണീറ്റില്ലേ ഇതുവരെ”അടുത്തിരുന്നു മുഖത്തു തൊട്ടപ്പോൾ നല്ല ചുട് നെറ്റിയിൽ തൊട്ട് ചുട് അടിക്കുന്നു

ഞാൻ :അമ്മ വയ്യേ (പയ്യെ കണ്ണു തുറന്നു അമ്മ)

അമ്മ :ഒരു പനിപോലെ (ചുമച്ചു കൊണ്ട് പറഞ്ഞു)

ഞാൻ :സാരം ഇല്ല നമുക്ക് ഹോസ്പിറ്റലിൽ പോകാം (ഞാൻ എണിറ്റു)

അമ്മ :വേണ്ട ഒരു കാപ്പി കിട്ടിയാൽ മതി

ഞാൻ :ഞാൻ ഉണ്ടാക്കാം

ഐഷ് :സർ ബുദ്ധിമുട്ടണ്ട ഞാൻ ഉണ്ടാക്കി (നോക്കിയപ്പോ ഐഷ് അകത്തേക്ക് കയറി വന്നു കയ്യിൽ കാപ്പിയും ഉണ്ട് )

ഐഷ് :അമ്മ എനിക്ക് പയ്യെ

അവൾ പിടിച്ചു കട്ടിലിൽ ചാരി ഇരുത്തി കാപ്പി പിടിച്ചു കൊടുക്കുന്നു പിന്നെ തുണി നനച്ചു നെറ്റിയിൽ വെച്ചു. ഇതൊക്കെ കണ്ടപ്പോ വീണ്ടും അവളോടുള്ള ഇഷ്ട്ടം കൂടി തുറന്നു പറയണം അവളോട് എന്നു തീരുമാനിച്ചു. അമ്മക്ക് കാപ്പി കൊടുത്തു പിന്നെ എനിക്കുള്ള ബ്രെക്ഫാസ്റ്റും കൊണ്ട് വന്നു തന്നു ഞാൻ കഴിച്ചു അമ്മയോടൊപ്പം ഞാൻ അവിടെ കിടന്നു.അമ്മക്ക് വല്ലതും വന്നാൽ എനിക്ക് നല്ല വിഷമം ആണ് അച്ഛനെക്കാൾ എനിക്ക് കുറച്ചു സ്നേഹം അമ്മയോടാണ് കെട്ടിപിടിച്ചു കുറെ നേരം കിടന്നു. കുറച്ചു കഴിഞ്ഞു എണീറ്റത്തും അമ്മയെ കാണുന്നില്ല ബാത്‌റൂമിൽ നോക്കി അവിടെ ഇല്ല പിന്നെ അടുക്കളയിൽ നോക്കി പാത്രത്തിന്റെ ഒച്ച കേൾക്കുന്നു അങ്ങോട്ട്‌ നോക്കി അമ്മ കഴുകുകയാണ്.
ഞാൻ :അമ്മ പനിയൊക്കെ മാറിയോ

അമ്മ :ഉഷാറായാടാ എന്റെ മോള് കൊണ്ടുവന്ന കാപ്പി കുടിച്ചു ഒന്നു കിടന്നു എണീറ്റപ്പോൾ എല്ലാം പോയി. പിന്നെ എന്റെ ചക്കര എന്നെ കെട്ടിപിടിച്ചു കിടന്നപ്പോൾ വീണ്ടും ഉഷാറായി (എന്നെ വന്നു കെട്ടിപിടിച്ചു ഒരു മുത്തം തന്നു)

പിന്നെ നേരെ മുത്തേക്ക് ഇറങ്ങി ഉച്ചയായി എന്നു തോന്നി.അവളുടെ വീട്ടിലേക്ക് പോയി. ഹാളിൽ ആരെയും കാണുന്നില്ല. ഡയനിംഗ് അവിടെ ചെന്നപ്പോൾ സ്വാതിഅമ്മ എന്തോ അറിയുകയാണ്. അങ്ങോട്ട് ചെന്നു എന്നോട് അമ്മക്ക് ഏങ്ങനെ ഉണ്ടെന്നു ചോദിച്ചു അടുക്കളയിൽ അമ്മ കേറിയെന്നു പറഞ്ഞപ്പോ അവളോട് പറഞ്ഞിട്ട് വരാം എന്നും പറഞ്ഞു പോകാൻ എഴുന്നേറ്റു. ചേച്ചി എവിടെ എന്നു ചോദിച്ചപ്പോൾ റൂമിൽ ഉണ്ടെന്ന് പറഞ്ഞു. സ്വാതിഅമ്മ പോയപ്പോൾ എന്റെ ഉള്ളിൽ തോന്നിയ ഇഷ്ട്ടം പറയാൻ പറ്റിയ ടൈം ആണെന്ന് തോന്നി. ഞാൻ സ്റ്റെപ് കയറി മുകളിൽ ചെന്നു മനസ്സ് നല്ല രീതിയിൽ ഇടിക്കുന്നുണ്ട്. ഒരു പക്ഷെ ചേച്ചി ഏങ്ങനെ റിയാക്ട് ചെയ്യും എന്നു പോലും ഓർക്കാതെ പ്രേമം തലയ്ക്കു പിടിച്ചു ഡോറിന്റെ ലോക്കിൽ പിടിച്ചു പയ്യെ തുറന്നു നോക്കി ചേച്ചി ബെഡിൽ കിടക്കുന്നു കമഴ്ന്നു കിടക്കുന്നു ഫോണിൽ ആരോടോ സംസാരിക്കുന്നു മുഖം കാണാൻ പറ്റുന്നില്ല.

“ഡീ നീ ആരെക്കുറിച്ച പറയുന്നത് എന്നു അറിയാമോ അവൻ എന്റെ അനിയൻ ആണ്. ആ അവനെ ആന്നോ നീ നടക്കില്ല മോളെ പറ്റത്തില്ല ഞാൻ സമ്മതിക്കില്ല”

Kambikathakal: റബ്ബര്‍ മുതലാളിയുടെ മകന്‍ – 4
മിണ്ടുന്നില്ല

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ദേ നിർത്തിക്കോണം നിന്റെ ഈ സംസാരം ഞാൻ പറഞ്ഞു അർജു എന്റെ അനിയൻ ആണ് കേട്ടല്ലോ ചെറുപ്പം മുതലേ കാണുന്നതാണ്. അനിയനെ പോലെ അല്ല അനിയൻ തന്നെ ആണ്”

ഇത്രേ എനിക്ക് കേൾക്കാൻ കഴിഞ്ഞുള്ളു എനിക്ക് എനിക്ക് എന്തോപോലെ തോന്നി പിന്നെ ഒരു നിമിഷം ഞാൻ അവിടെ നിന്നില്ല കതകു ചാരി പുറത്തേക്ക് ഇറങ്ങി. വേഗം സ്റ്റെപ് ഇറങ്ങി തല കറങ്ങുന്ന പോലെ തോന്നി പെട്ടെന്നു ഞാൻ വീട്ടിൽ ചെന്ന് റൂമിൽ കയറി കതകടച്ചു ബെഡിൽ കമ്ന്നു കിടന്നു കരഞ്ഞു കുറെ നേരം.കതകിലെ മുട്ടുകേട്ട് ഞാൻ തിരിഞ്ഞു നോക്കി “ഡാ അർജു തുറക്കടാ ഡാ”അതെ ഐഷ് അവളാണ് തുറക്കാൻ ഞാൻ പോയില്ല കുറെ കഴിഞ്ഞു അനക്കം ഒന്നും ഇല്ല. ഞാൻ എഴുന്നേറ്റു കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു.കണ്ണൊക്കെ ചുവന്നു തുടുത്തിരിക്കുന്നു. മനസ്സ് എന്നോട് പറഞ്ഞു “ഡാ അവൾക്ക് നിന്നോട് നീ കരുതുന്നപോലെ ഇഷ്ടപ്പെടാൻ പറ്റില്ല അവൾ നിന്നെ അങ്ങനെ അല്ല കാണുന്നത്.നിന്റെ ഇഷ്ട്ടം അവൾ മനസിലാക്കില്ല നീ അവൾ പറഞ്ഞത് കെട്ടിലെ അവളുടെ അനിയൻ മാത്രം ആണ് നീ എന്നു.ഇനി അങ്ങനെ കാണാവൂ. നീയും അവളെ ഒരു ചേച്ചിയായി നീ അവളെ ഇനി കാണാവൂ. അല്ലതെ എന്നെ നീ വിഷമിപ്പിക്കരുത്” മനസ്സ് അങ്ങനെ പാഞ്ഞപ്പോൾ കുറച്ചു സമാധാനം ആയി പെട്ടെന്ന് എന്റെ ഉള്ളിൽ കാറ്റബോധം വന്നു ശെരിയാണ്.വേണ്ടാത്തത് ചിന്തിച്ചു കൂട്ടിയത് ഞാൻ ആണ് ഇനി എനിക്ക് അവൾ ചേച്ചി ആണ് എന്നു ഉറപ്പിച്ചു. പോയി മുഖം ഒക്കെ കഴുകി വീണ്ടും കണ്ണാടിയുടെ മുന്നിൽ വന്നു ചിരിക്കാൻ നോക്കി പിന്നെ റൂമിൽ നിന്നും താഴേക്ക് പോയി ഹാളിൽ ആവൾ ടീവി കണ്ടുകൊണ്ട് സോഫയിൽ ഇരിക്കുന്നു.എന്റെ മനസ്സ് കൊത്തിവലിക്കുന്ന പോലെ ഫീൽ ചെയ്തു അവളുടെ ആ അഴക് കണ്ട്രോൾ ചെയ്യാൻ പാടുപെട്ടു അവളുടെ അടുത്ത് സോഫയിൽ പോയി ഇരുന്നു. പഴയതുപോലെ അവളെ ചേച്ചിയായി കാണാൻ ശ്രമിച്ചു.
ഐഷ് :ഡാ നീ വീട്ടിൽ വന്നിട്ട് എന്താ റൂമിൽ വരാഞ്ഞേ

ഞാൻ :അത് ആ അമ്മക്ക് വയ്യാത്തത് കൊണ്ട് വേഗം ഇങ്ങു വന്നതാണ് (എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു)

അവൾ എന്തോ എന്നെ നോക്കി ആലോചിക്കുന്നു ഞാൻ മുഖം മാറ്റി ഫോണിൽ കുത്തികൊണ്ടിരുന്നു.ഇടക്ക് ഞാൻ അവളെ നോക്കുമ്പോ എന്നെയും നോക്കി പിരികം ഉയർത്തി എന്താന്ന് ചോദിക്കും. അങ്ങനെ കുറെ നാളുകൾ കഴിഞ്ഞു ഞാൻ അവളെ എന്റെ ചേച്ചിയായി കാണാൻ ശ്രമിച്ചു പക്ഷെ ഓരോ തവണ കാണുമ്പോഴും പറ്റാതെ ആകും. പിന്നെ അവളെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടന്നു എന്നിട്ടും പറ്റുന്നില്ല.ഇവിടെ നിന്നു മാറിയാൽ പഴയപോലെ ചേച്ചിയായി കാണാം എന്നു കരുതി കുറെ നാൾ അമ്മവീട്ടിൽ പോയിനിന്നു മുഴുവനായും പറ്റുന്നില്ലായിരുന്നു അത്രക്ക് അങ്ങ് അവളെ ഇഷ്ട്ടം ആയിരുന്നു. അപ്പോഴാണ് അവന്മാർ എല്ലാരും ഗോവയിൽ ട്രിപ്പ്‌ പോകാമെന്നു പറഞ്ഞത് അവിടെയൊക്കെ പോയി അടിച്ചു പൊളിച്ചു എല്ലാം മറന്നു 2 വീക്ക്‌ ആഘോഷമാക്കി.തിരിച്ചു വന്നു വായ്‌നോട്ടവും കമ്പനിയിൽ പോകും ഒക്കെ ആയി പയ്യെ ബിസി ആയി തുടങ്ങിയപ്പോൾ അവളെ ചേച്ചിയായി കാണാൻ തുടങ്ങിയിരുന്നു.

Kambikathakal: മലയാളം കമ്പികഥ – സര്‍പ്പസുന്ദരി – 1
ഞെട്ടി ഉണർന്നു ചുറ്റും നോക്കി പഴയൊതെക്കെ ഓർത്ത് ഓർത്തു ഉറങ്ങിപ്പോയി കണ്ണു തിരുമി സമയം 4:15pm.നല്ല ഉറക്കം അങ്ങ് ഉറങ്ങി പോയി ഒരു കുളിയങ്ങു പാസാക്കി ഒന്നു ഉഷാർ വന്നത് പോലെ. തലയൊക്കെ തുടച്ചു ടർക്കി ഉടുത്തു പുറത്തു വന്നു കണ്ണാടിയുടെ മുന്നിൽ നിന്നു ഒന്നു ചിരിച്ചു “അതെ എന്നോട് ചോദിച്ചില്ലേ അവളെ അന്നും ഇന്നും എന്താണ് ഇഷ്ടപ്പെടാൻ കാരണം എന്നു. അവളുടെ ആ ഒരു കേറിങ്,അവളുടെ സൗന്ദര്യത്തെക്കാൾ കൊതിപ്പിക്കുന്ന സുന്ദരിയെ വേറെ ഞാൻ കണ്ടിട്ടില്ല, അവളെ എനിക്ക് കൂടുതൽ അറിയാം, ആദ്യം ആയി എനിക്ക് ഇഷ്ട്ടപെട്ട പെണ്ണ്,പിന്നെ ദേവീയോട് എനിക്ക് ഒരു പ്രണയിനിയെ കാണാണിച്ചു തരാൻ പ്രാത്ഥിച്ചപ്പോൾ ഐഷിനെ കാണിച്ചു തന്നു. ഇതൊക്കെയാണ് റീസൺ. പിന്നെ ഞാൻ അവളോട് എന്റെ ഇഷ്ട്ടം പറഞ്ഞിരിക്കും ഒരു അവസരം കിട്ടട്ടെ എന്തു വിചാരിച്ചാലും ശെരി”
ഇതും പറഞ്ഞു ഞാൻ ഷർട്ടും ഷോർട്സും ഇട്ടു താഴേക്ക് പോകാൻ കതകു തുറന്നതും ഐഷ് നിൽക്കുന്നു പെട്ടെന്ന് കണ്ടപ്പോൾ ഷോക്ക് ആയി പോയി.അവൾ എന്നെ തള്ളി അകത്തേക്ക് വന്നു കതകു കുറ്റി ഇട്ടു എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കട്ടിലിൽ തള്ളി ഇട്ടു.എന്താ നടക്കുന്നത് എന്നറിയാതെ ഞാൻ അവളെ നോക്കി എന്നെ രൂക്ഷമായി നോക്കുകയാണ്.