കടിഞ്ഞൂൽ കല്യാണം – 3

തന്നിലെ ദുഃഖം കടിച്ചമർത്തി കൊണ്ട് ഹരിനെ നോക്കി കൊണ്ട്. “ഹരിയേട്ടാ സോറി” എന്നെ കൊണ്ട് പറ്റത്തില്ലാ നിങ്ങളെ ഭർത്താവായി കാണാൻ സോറി എന്നും പറഞ്ഞ റിയ ഹരിയെ നോക്കികൊണ്ട് പതിയെ നിദ്രയിലാണ്ടു.

തുടരുന്നു,പിറ്റേന്ന് രാവിലെ റിയ കണ്ണ് തുറക്കുമ്പോൾ അവിടെ ശ്രീഹരി ഉണ്ട്‌ ആയിരുന്നില്ല.പതിയെ അവൾ കുളിക്കാൻ വേണ്ടി കേറി. എത്ര വെള്ളം ഒഴിച്ചിട്ടും അവളുടെ മനസ്സ് തണുക്കുന്നില്ലാ.അവളുടെ മനസ്സിൽ മൊത്തം ദിയ മാത്രം ആയിരുന്നു. എന്ത് എന്നാൽ അവൾയുടെ ഇ അവസ്ഥക് കാരണം അവള് മാത്രം ആയിരുന്നു.തന്റെ പാതിയെ കാണാൻ ഉള്ള തിടുക്കത്തില്ല അവൻ നേരെ റൂമിയിൽലേക്ക് പോയി.അവൻ അവിടെ എത്തുമ്പോൾ കുളി കഴിഞ്ഞ റിയ ഇറങ്ങി വരുവാരുന്നു അവള് ഒരു റെഡ് നൈറ്റി ആയിരുന്നു.അവളുടെ മൂടിയുടെ വെള്ളം തുള്ളി തുള്ളി ആയി ഇറ്റുവിഴുന്നുണ്ടാരുന്നു.

അവൻ പതിയെ അവളുടെ അടുത്തേക് ചെന്ന്.ശ്രീഹരിയുടെ പതിയെ അടുത്തേക് എത്തി അപ്പോൾ അവൾ ഞട്ടി തിരഞ്ഞു നോക്കി.: എന്താ ദിയെ ഇങ്ങനെ പേടിക്കുന്നെ.: അങ്ങനെ ഒന്നും ഇല്ലാ എന്ന് അവൾ പതിയെ പറഞ്ഞു.ഹരി അവളുടെ അടുത്തേക് എത്തി രണ്ട് കൈകൾ കൊണ്ട് അവളെ തൊട്ടു തൊട്ടില്ലാ എന്ന് രീതിയിൽ പിടിച്ചു.: എന്റെ റിയെ നീ എന്ത് സുന്ദരികുട്ടി ആണ്. നിന്നെ കാണുമ്പോൾ തന്നെ ഞാൻ വല്ലാതെ ആവുന്നു.എന്നും പറഞ്ഞു അവളുടെ ചെഞ്ചുണ്ടിൽ മുത്തം ഇടാൻ അവൻ മുന്നോട്ടു ആഞ്ഞപ്പോൾ അവൾ അവനെ തട്ടി ഇട്ടു.അവൻ വീഴുന്ന ഒച്ച വലിയ രീതിയിൽ തന്നെ കേട്ടു അപ്പോൾ തന്നെ ഹരിയുടെ പെങ്കൾയും അമ്മയും അവിടെ വന്നു.ഇത് അറിഞ്ഞ ശ്രീഹരി നിലത്തു ഇരുന്നു എന്തോ തപ്പുന്നതു പോലെ ആക്ട് ചെയ്യാൻ തുടങ്ങി.: മോളെ എന്താ ഇവിടെ ഒരു ശബ്ദം കേട്ടെ.: അത് ഒന്നും ഇല്ലാ അമ്മേ എന്ന് ആയിരുന്നു റിയ യുടെ മറുപടി.: മോനെ നീ എന്താ നോക്കുന്നെ.: അമ്മേ ഇന്നലെ എന്തോ കളഞ്ഞു പോയി അത് എന്ത് ആണ് എന്ന് നോക്കുവാ.അപ്പോഴേ പെങ്കൾക്കും അമ്മയ്ക്കും കാര്യം മനസ്സിൽ ആയി.: മോളെ ഇവൻ ഇങ്ങനെ ആണ് എല്ലാത്തിനും ഒരു തിടുക്കം ആണ്. ആണ് അല്ലതെ വേറെ കൊഴപ്പം ഒന്നുമില്ലാ മോളു പേടിക്കണ്ട ഇവൻ എന്ത് എങ്കിലും കാണിച്ചാൽ എന്നോട് പറഞ്ഞാൽ മതി. ഡാ തപ്പല് മതി വാ വല്ലോം കഴിക്കാം.ചമ്മി മുഖവും ആയി റിയ യുടെ ഒപ്പം ആഹാരം കഴിക്കാൻ അവനും ഒപ്പം പോയി.ആഹാരം കഴിക്കുന്ന നേരം എല്ലാം റിയെ തന്നെ നോക്കി ഇരുപ്പ് ആയിരുന്നു.: അമ്മേ ഞങ്ങൾ പുറത്ത് ഒന്ന് പോയിട്ട് വരാം.: അതും ഒന്നും വേണ്ടാ കുറച്ച് ദിവസം കഴിയട്ടെ.: എന്ന അമ്പലത്തിൽ പോയിട്ട് വരാം.: ശെരിയാ അമ്പലത്തിൽ പോകാം. ഇവിടെത്തെ അമ്പലം ദിയ കണ്ടിട്ട് ഇല്ലല്ലോ.: ഇല്ലാ എന്ന് റിയ പറഞ്ഞു.: എന്നാൽ നമ്മൾ എല്ലാർക്കും കൂടി അമ്പലത്തിൽ പോകാം. എന്ത് പറയുന്നു.ഹരി ആണ് എങ്കിൽ അവളെ ഒറ്റക് കിട്ടാൻ വേണ്ടി ആണ് അങ്ങനെ പറഞ്ഞത് തന്നെ. പക്ഷേ അമ്മ ഇങ്ങനെ പറയുമ്പോൾ അവൻ അവന്റെ മായേച്ചിയെ ദയനീയമായി നോക്കി.:അമ്മയെ അവര് രണ്ടു പേരും പോയിട്ട് വരട്ടെ. അവർ ഒറ്റക് പോയിട്ടു വരട്ടെ.: എന്നാൽ ഒക്കെ നീ അങ്ങനെ ആണ് പറയുന്നേ എങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ ഇവരുടെ സന്തോഷം അല്ലേ നമ്മക് വലുത്.അങ്ങനെ റിയ യും ഹരിയും ഓർമിച്ചു പാർക്ക്‌യിൽലേക്ക് എത്തി . അമ്പലത്തിൽ പോവൂ എന്ന് പറഞ്ഞു പാർക്ക്‌യിൽ വരാൻ തന്നെ ആയിരുന്നു ഹരിയുടെ പ്ലാൻ.ഒരു അടി വെക്കുമ്പോളും ഹരി റിയെ നോക്കി കൊണ്ട്യിരുന്നു.:ആളുകൾ നോക്കുന്നു കൊറച്ചു മാറിനടക്കാൻ റിയ ഹരിയോട് പറയുന്നു ഉണ്ട്‌.: നോക്കട്ടെ എല്ലാരും നോക്കട്ടെ ഇത്ര ഓഞ്ഞ പയ്യന് ഒരു അപ്സരസ്സ് പോലുള്ള ഭാര്യ ആണ് ഉള്ളത് എന്ന് കണ്ട് അവർ അസൂയപ്പെടട്ടെ.പതിയെ അവൻ അവളുടെ കൈയിൽ പിടിച്ചു.അ പിടിയിൽ അവൾക് ഒരു അസൗകര്യം തോന്നി പതിയെ അവന്റെ കൈയ് അടർത്തി മാറ്റി.: ഹരി ഏട്ടാ എനിക്ക് കുറച്ച് സമയം കൂടി വേണം.: എന്നാൽ ഒക്കെ എല്ലാം നിന്റെ ഇഷ്ടം പോലെ.അങ്ങനെ അവർ സായം സന്ധ്യ വരെ അവിടെ എല്ലാം കറങ്ങി നടന്ന് വീട്ടിലെത്തി.***************************ദിയ തന്റെയും പ്രവീൺന്റെയും ആലോചിച്ചു അവൾ ഉറങ്ങി പോയിരുന്നു പ്രവീൺ വിളിക്കുമ്പോൾ ആണ് അവൾ എഴുന്നേൽക്കുന്നത് തന്നെ.: എന്ത് ഉറക്കം ആടോ നമ്മൾ എത്തി.അപ്പോഴാ ആണ് പ്രവീൺന്റെ ഫ്രണ്ടിന്റെ വീട്ടിൽ എത്തിയ കാര്യം തന്നെ അവൾ മനസ്സിൽ ആകുന്നത് തന്നെ.അവൾ ചുറ്റിനും നോക്കി അത് ഒരു വീട് ആണ് എന്ന് പറയാൻ പറ്റാത്ത എന്തോ ഒന്ന് ആണ്.അ വീട്ടിൽലേക്ക് അടുക്കും തോറും അവൾക് വല്ലാത്ത ഡിസ്‌കൗഫോർട് തോന്നി തുടങ്ങി..പതിയെ ഉള്ളിൽ കേറിയപ്പോൾ അവിടെ കുറെ കോണ്ടം കിടക്കുന്നത് അവൾ കണ്ട്.തന്നിലെ പേടി കൂടി കൂടി വന്നു.: എന്താ പ്രവീൺ ഇ സ്ഥലം സേഫ് അന്നോ. നമ്മക് വേറെ എവിടെ എങ്കിലും പോയാലോ.: സേഫ് ആണ് നീ വാ.അപ്പോഴ് ആണ് ഡാ മച്ചാ എന്നും പറഞ്ഞു ഒരാൾ അവിടേക്കു വരുന്നത് ദിയ കാണുന്നത് തന്നെ.കണ്ടാലെ അറിയാം അവൻ ഒരു കഞ്ചാവ് ആണ് എന്ന്. അവൻ അടുത്തേക് വരും തോറും ബീഡിയുടെ മണം വന്നുകൊണ്ടേ യിരുന്നു.അവൻ നേരെ പ്രവീൺനെ കെട്ടിപിടിച്ചു.: മച്ചാ പൊളി പീസ് ആണ് എല്ലോ. നീ ഭാഗ്യവാൻ തന്നെ.അന്ന് സൂസൻനെ ഞാൻ കല്യാണം കഴിക്കാം എന്ന് പറഞ്ഞ് കൊണ്ട് വന്നപ്പോൾ അവളുടെ ചാറെടുത്ത്തു നീ ആണ്.

അത് പോലെ ഇത് പറ്റില്ലാ എനിക്ക് വേണം ഫസ്റ്റ്.: എന്റെ പോന്നു മൈരേ അവള് കേൾക്കും. ശെരിക്കും എനിക്ക് ഇവളെ വളരെ ഇഷ്ടം ആയിരുന്നു. എന്നാൽ ഇവളെ പെണ്ണ് ചോദിക്കാൻ ചെന്നപ്പോൾ ഇവളുടെ പരട്ട തന്ത എന്നെയും എന്റെ വീട്ടുകാരയും അപമാനിച്ചു വിട്ടു.എന്റെ അച്ഛൻ ഇത് വരെ ആരുടേയും മുൻപിൽ തലകുനിച്ചിട്ടില്ല എന്നാൽ അന്ന് ഞാൻ ആദ്യമായി അച്ഛൻ തലകുനിക്കുന്നത് ഞാൻ കണ്ടു.അപ്പോൾ എന്താ പറഞ്ഞേ ഞാൻ താഴ്ജാതി ആയതുകൊണ്ടാണ് എനിക്ക് ഇവളെ കെട്ടിച്ചു തരാതിരുന്നത് ഇനി നാട്ടുകാർ കാണട്ടെ ഇവളുടെ അന്തസ്സ്.എന്നും പറഞ്ഞ് പ്രവീൺ അവൻനെ അടർത്തി മാറ്റി.: ദിയെ ഇത് ശരവണൻ എന്റെ കൂട്ടുകാരൻ ആണ് . ഞാൻ അന്ന് പറഞ്ഞ് ഇല്ലേ.ദിയ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു.

സമയം രാത്രി ആയി കഴിക്കാൻ ഫുഡ്‌ മേടിക്കാൻ എന്നും പറഞ്ഞ് പ്രവീൺ പോയി.പ്രവീൺ പോയി കഴിഞ്ഞു ഡോർ അടച്ചപ്പോൾ ശരവണൻ ദിയയുടെ അടുത്തേക് വന്നു.അവൻ അവളെ നോക്കി ചുണ്ട് ഉള്ളിൽലേക്ക് നനച്ചു കാണിച്ചു.ബ്ലൗസ്സിനുള്ളിൽ നിറഞ്ഞു നിന്ന അവളുടെ വിരിഞ്ഞ മാറിടവും, പൊക്കിൾ ചുഴിയും അതിന് താഴെയായി, താഴേക്ക് നിര പോലെ നനുത്ത ചെമ്പൻ രോമരാജിയും, അഴകാർന്ന അരക്കെട്ടും ശരവണൻന്റെ നിയന്ത്രണങ്ങൾ തെറ്റിച്ചു…അവൻ അവളെ കേറി പിടിച്ചു അവൾ അവനെ തള്ളി മാറ്റി കൊണ്ട് യിരുന്നു.: എന്താടാ നീ കാണിക്കുന്നേ. പ്രവീൺ വരുമ്പോൾ ഞാൻ പറഞ്ഞ് കൊടുക്കും എന്നും പറഞ്ഞ് അവനെ തട്ടി ഇട്ടു.: പ്രവീൺ പറഞ്ഞിട്ട് തന്നെ ആണ് ഞാൻ ഇത് ചെയ്തത് തന്നെ. അവൻ എനിക്ക് നിന്നെ തന്നിട്ട് ആണ് പോയത് തന്നെ. ഞങ്ങൾ എന്തോരം പേരെ ഷെയർ ഇട്ടു ആസ്വദിച്ചിരിക്കുന്നു. അതിൽ ഒരു കൂടി അത് നീ ആണ് എന്നും പറഞ്ഞ് അവളുടെ അടുത്തേക് അവൻ വീണ്ടും ചെന്നു.താൻ ചതിക്പ്പെട്ടു എന്ന് മനസ്സിൽ ആക്കിയ അവൾക് അതിനാൽ തന്നെ അവനെ തടുക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.അവസാനം അവിടെ കിടന്ന് ഒരു ഇരുമ്പുകമ്പി കൊണ്ട് അവനെ തല്ലി. അ തല്ലിയിൽ അവന്റെ ബോധം പോയി ഒപ്പം ചോര വന്ന് കൊണ്ടേയിരുന്നു. അവൾ അവിടന്ന് ഡോർയും തുറന്ന് ഓടി മറഞ്ഞു.*****************-**-******************പിറ്റേന്ന് രാവിലെ രാവിലെ റിയ കണ്ണ് തുറക്കുമ്പോൾ സെറ്റിയിൽ ഹരി കിടപ്പുണ്ടാരുന്നു. അവനെ കണ്ടപ്പോൾ അവൾക് വല്ലാത്ത ഒരു വിഷമം തോന്നി തുടങ്ങി.എന്നാലും തനിക് അവകാശം ഇല്ലാത്ത എന്തോ തന്റെ കൈയിൽ വന്നത് പോലെ അവൾക് തോന്നി.പിന്നെ പഴേത് പോലെ തന്നെ അവളുടെ പണിയിൽ മുഴുക്കി നിന്നു.ഹരി ആണ് എഴുതുന്നേറ്റത് വളരെ ലേറ്റ് ആയിട്ടു ആണ് അവൻ ഒരു കാര്യം തീരുമാനിച്ചു ഉറപ്പിച്ചു.ഇന്ന് കൊണ്ട് തന്നെ അവളുടെ പിണക്കം എല്ലാം മാറ്റാൻ തന്നെ.അന്ന് രാവിലെ മുതലേ അവളെ കാണാൻ ഹരിക് കഴിഞ്ഞ് ഇല്ലാ.രാത്രി അവൻ കുളികഴിഞ്ഞു വന്നപ്പോൾ അവൾ ബെഡ്യിൽ ഇരുപ്പുണ്ടാരുന്നു.: ദിയെ നീ എന്താ എന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നെ.: അങ്ങനെ ഒന്നും ഇല്ലല്ലോ.: അങ്ങനെ എല്ലാം ഉണ്ട്‌. നീ എന്താ അവോയ്ഡ് ചെയ്യുന്നേ.നമ്മൾ ഇത് വരെ ഭാര്യ ഭർത്താവ് ആയി കഴിഞ്ഞിട്ട് ഇല്ലാ എന്ന് പറഞ്ഞാൽ ആര് എങ്കിലും വിശ്വസിക്കുമോ. ഇല്ലാ എന്നാലും നീ എന്താ ഇങ്ങനെ എന്നോട് പെരുമാറുന്നേ.: അങ്ങനെ ഒന്നും ഇല്ലാ ഏട്ടാ ഇവിടെത്തെ ഓഫീസയിലെ പ്രശ്നം എല്ലാം കാണുമ്പോൾ എന്തോ പറ്റുന്നില്ലാ അതാ.: എല്ലാരേയും നോക്കി ഇരുന്നാൽ നമ്മക് ജീവിക്കാൻ പറ്റുമോ. നമ്മക്ക് വേറെ ഒരാൾക്കു വേണ്ടി എന്തിനു നമ്മളുടെ ഇഷ്ടം വേണ്ടാ എന്ന് വെക്കണം. ഇ ലോകത്തിൽ ആര് എല്ലാം ഉണ്ട്‌ ആയാലും അവസാനം നിനക്കു ഞാനും എനിക്ക് നീ മാത്രമേ കാണു. ആര്ക്കും വേണ്ടി നമ്മുടെ ജീവിതം വേണ്ടാ എന്ന് വെക്കണ്ടാ. ഇനിയും നിനക്കു മനസ്സിൽ ആയി ഇല്ലെങ്കിൽ വേണ്ടാ നിനക്കു എന്ന് എന്റെ ഒപ്പം ജീവിക്കണം എന്ന് പറയുന്നോ അന്ന് വരെ ഞാൻ കാത്ത് ഇരുന്നോളാം.എന്ന് പറഞ്ഞ് അവൻ എഴുനേൽക്കാൻ പോയപ്പോൾ റിയ അവന്റെ കൈയിൽ പിടിച്ചു.നേരെത്തെ അവൻ പറഞ്ഞ കാര്യം എല്ലാം കേട്ടു റിയയുടെ മനസ്സ് വല്ലാതെ തുടിക്കാൻ തുടങ്ങി അവസാനം അവൾ ഒരു തീരുമാനം എടുത്തു . താൻ ഇത്രെയും നാളും ഹരിയെ നോക്കാതെ ഇരുന്നതിന് മാറ്റം എന്നൊണം അവളുടെ കണ്ണുകൾ നിറഞ്ഞു.അവനെ നോക്കി അവൾ പറഞ്ഞ്: എനിക്ക് സമ്മതമാണ് എന്ന് അവനെ നോക്കി അവൾ ചിരിച്ചു.: എന്താ ഞാൻ ചെയ്യേണ്ടേ.: അതും ഞാൻ പറഞ്ഞ് തരണംമോ ആദ്യം എന്റെ കണ്ണ് തുടച്ചതാ.അവൻ അവളുടെ കണ്ണ് തുടച്ചു കൊടുത്തു അവരുടെ കണ്ണുക്കൾ തമ്മിൽ പരസപരം കഥ പറഞ്ഞ് കൊണ്ട്യിരുന്നു.ഹരി അവളുടെ മുഖത്തിന്റെ നേരെ അവന്റെ മുഖം കൊണ്ടുവന്നു…റിയയുടെ കണ്ണുകൾ അവന്റെ കണ്ണുകളുമായി ഉടക്കി… അവളുടെ മേൽചുണ്ടിന് മുകളിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു…അവളുടെ ചുണ്ടുകൾ വിറക്കുകയായിരുന്നു…വരുൺ പതിയെ അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചപ്പോൾ നാണത്താൽ അവളുടെ മുഖം കൂമ്പിയടഞ്ഞു…അവൻ അവന്റെ മുക്ക് അവളുടെ നാസികയിൽ മുട്ടിച്ചു കൊണ്ട് ഉരസി…അവൻ നാവു കൊണ്ട് അവളുടെ മേൽചുണ്ടിലെ വിയർപ്പ് കാണങ്ങൾ ഒപ്പിയെടുത്തു…പതിയെ അവൻ ചുണ്ടകൾ താഴേക്ക് കൊണ്ടുവന്നു, ചെഞ്ചോര തുടിക്കുന്ന അവളുടെ പനിനീർ ദളങ്ങൾ പോലെയുള്ള ചുണ്ടുകൾ വായിലാക്കി നുണഞ്ഞു…എത്ര നേരം അധര പാനം തുടർന്നു എന്നറിയില്ല… ശ്വാസം കിട്ടാതെയായപ്പോൾ ആണ് രണ്ട് പേരും വിട്ട് മാറിയത്… കിതച്ചു കൊണ്ട് അവർ ചേർന്ന് കിടന്നു…റിയ ഹരിയുടെ തോളിലേക്ക് മുഖം പൂഴ്ത്തി…


അവന്റെ താളാത്മകമായ വിളിയിൽ അവൾ മുഖം ഉയർത്തി അവനെ നോക്കി…അവർ വീണ്ടും ചുണ്ടുകൾ കോർത്തു വീണ്ടും അത് നീണ്ടു കൊണ്ട് യിരുന്നു.ഇടയിൽ എപ്പോഴോ ഒരു വസ്ത്രത്തിന്റെയും മറയില്ലാതെ ഇരുവരും പൂർണ നഗ്നർ ആയി മാറിയിരുന്നു……ഒരു ശരീരവും ഒരു മനസ്സും ആയി മാറാനുള്ള ഞങ്ങളുടെ വ്യഗ്രതയിൽ ആകെ അവശേഷിച്ചത് ആ മുറിയിൽ അലയടിച്ചിരുന്ന പൂർണ സംതൃപ്തിയോടുകൂടിയ ആർത്ത നാദങ്ങൾ മാത്രം ആയിരുന്നു……എല്ലാത്തിനും അവസാനം ഒരു കിതപ്പോടെ എന്നാൽ പൂർണ സംതൃപ്തിയോടെ അവർ ഒരുമിച്ചു.കളങ്കമില്ലാത്ത പ്രണയത്തിന്റെ സാക്ഷ്യപത്രം ആയോ, അതോ അവരുടെ പ്രേമത്തിന്റെ പൂർണത എന്നോണമോ ആ സമയം അത്രയും പ്രകൃതിയെ കുളിരണിയിച്ചുകൊണ്ട് പുറത്ത് പെയ്തൊഴിയാൻ ആഗ്രഹിക്കാത്ത അത്രയും ശക്തിയിൽ മഴ തിമിർത്ത് പെയ്യുകയായിരുന്നു…പുറത്ത് ആർത്തലച്ച് പെയ്യുന്ന മഴയിൽ നിന്ന് ഉയരുന്ന തണുപ്പിന്റെ പ്രതിഫലനം എന്നോണം കുളിരണിഞ്ഞ ഒരു നൂലിഴയുടെ ആവരണം പോലും ഇല്ലാത്ത ആ നഗ്ന ശരീരം കൂടുതൽ എന്നോട് ചേർത്ത് എന്നെ ഇറുക്കി അണച്ച് വരിഞ്ഞുമുറുക്കിയാണ് അവൾ ആ കാലാവസ്ഥയോട് പ്രതികരിച്ചത്… ശേഷം ഒരു പുതപ്പെടുത്ത് അവൾ ഇരുവരുടെയും ദേഹം മറച്ചു.അവർ വീണ്ടും പ്രണയം നുകർന്നു കൊണ്ട് അവർ നിദ്രയിൽ ആണ്ടു.രാവിലെ ആദ്യം കണ്ണ് തുറന്നത് റിയ ആയിരുന്നു അവൾ പതിയെ എഴുനേറ്റു അപ്പോൾ അവൾ പൂർണ്ണ നഗ്നയാണെന്ന് മനസ്സിലാക്കുന്നത്അവൾ ഇന്നലെ നടന്ന കാര്യങ്ങൾ കുറിച്ച് ഓർത്തു ചിരിച്ചു കൊണ്ട് കുളിക്കാൻ കേറി.കുളി കഴിഞ്ഞു അവൾ കണ്ണാടിയുടെ മുന്നിൽ വച്ചിരുന്ന ട്രെയിലേക്ക് നോക്കി… അവളുടെ സിന്ദൂര ചെപ്പ് എടുത്തു … അവൾ മൂടി തുറന്ന് അല്പം സിന്ദൂരം എടുത്തു സീമന്ത രേഖയിൽ നീളത്തിൽ തൊട്ടു…പിന്നീട് കണ്ണാടിൽ തന്റെ പ്രതിബിംബം നോക്കി നിന്ന് ആസ്വദിച്ചു… ആദ്യമായി… ജീവിതത്തിൽ ആദ്യമായി അവൾക്കൊരു പൂർണത തോന്നിയ നിമിഷമായിരുന്നു അത്…അവൾക്ക് അതീവ സന്തോഷവും തോന്നി…രാവിലെ വെള്ളത്തുള്ളികൾ മുഖത്തു വീണപ്പോൾ ആണ് ഹരി കണ്ണ് തുറന്നത്..കണ്ട കാഴ്ച… സെറ്റ് സാരി ഉടുത്തു സിന്തൂരം തൊട്ടു, കയ്യിൽ വളകളും കാതിൽ ജിമുക്കിയും ഞാൻ കെട്ടിയ താലി കഴുത്തിലും… തോർത്ത് കൊണ്ട് മുടി മുകളിൽ കെട്ടി എന്റെ ഭാര്യാ..അവളുടെ കയ്യിലെ വിരലുകളിൽ നിന്നാണ് എന്റെ മുഖത്തേക്ക് അവൾ വെള്ളം തുള്ളിച്ചത്…“ദേവിക്ക് അമ്പലത്തിൽ പണി ഒന്നും ഇല്ലേ?”ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്ന് നാണിച്ചു….ദേവിക്ക് ദേവന്റെ കാര്യങ്ങൾ നോക്കണ്ടേ? അപ്പോൾ ലീവ് ആക്കി… “ചിരിച്ചു കൊണ്ട് അവൾ അത് പറഞ്ഞു കുനിഞ്ഞു അവളുടെ ചുവന്ന അധരം എന്റെ കവിളിൽ അമർത്തി.. അതിന്റെ സുഖത്തിൽ ഞാൻ ഒരു നിമിഷം അലിഞ്ഞു കിടന്നു…അവൾ എന്റെ കൈ പിടിച്ചു വലിച്ചു..തുടരും…Note: അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആക്കിയേക്കാം.. ♥♥ബൈ kamukan♥♥♥