രക്തരക്ഷസ്സ് 15

ആളുകൾ തിക്കി തിരക്കി മുൻപോട്ട് വന്നു.കണ്ണൻ തിരിച്ചിട്ട ശരീരത്തിന്റെ മുഖം കണ്ട നാട്ടുകാർ ഒന്നടങ്കം ഞെട്ടി. ചതിച്ചല്ലോ ദേവീ.വെളിച്ചപ്പാട് നെഞ്ചിൽ കൈ വച്ചു. കാട്ട് തീ പോലെ വാർത്ത പരന്നു.കൃഷ്ണ വാര്യർ ആത്മഹത്യ ചെയ്തു. കേട്ടവർക്കാർക്കും വിശ്വസിക്കാൻ സാധിച്ചില്ല.ആറാട്ട് കടവിലേക്ക് വള്ളക്കടത്ത് ഗ്രാമം ഒഴുകി. സംഭവമറിഞ്ഞ വാര്യരുടെ ഭാര്യ യശോദ കുഴഞ്ഞു വീണു. ശ്രീപാർവ്വതിയുടെ അവസ്ഥയുംതുടര്ന്ന് വായിക്കുക… രക്തരക്ഷസ്സ് 15

അച്ഛൻ നട്ടുനനച്ച മുല്ലച്ചെടികൾ

പുറത്തു മഴ തിമർത്തു പെയ്യുകയാണ്. ഓടിട്ട വീടിനു മുകളിൽ പതിക്കുന്ന മഴത്തുള്ളികളുടെയും , കാറ്റും മഴയും ഇരമ്പുന്ന ശബ്ദവും എല്ലാം കേട്ടുകൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുവാൻ നല്ല രസം. ജനൽ പാളികൾ ചേർത്ത് അടച്ചിട്ടും ചെറിയ വിടവുകൾക്കിടയിലൂടെ മഴവെള്ളം അരിച്ചിറങ്ങുന്നുണ്ട്. ഓടിനിടയിലെ വിടവിൽ നിന്നും വീഴുന്ന മഴവെള്ളം പിടിക്കാൻ ‘അമ്മ ഒരു വലിയ പത്രംതുടര്ന്ന് വായിക്കുക… അച്ഛൻ നട്ടുനനച്ച മുല്ലച്ചെടികൾ

അറിയാൻ വൈകിയത് 3

അങ്ങനെ മോളോട് ആരെങ്കിലും പറഞ്ഞോ? അവള്, ദേവു, എനിക്ക് എന്റെ സ്വന്തം മകളാ. അരുൺ അവിടെ പോയി താമസിക്കുന്നത് ഞാൻ പറഞ്ഞിട്ടാ. ദേവുമോൾക്ക് അമ്മ മാത്രേ ഉള്ളൂ, മോൾടെ അച്ഛൻ പണ്ട് വേറെ ഒരുത്തിയുടെ കൂടെ താമസമാക്കിയതാ. ദേവൂന്റെ അമ്മ പാവം സ്ത്രീ ആണ്, ആരോടും ഒരു പരാതിയും പറഞ്ഞില്ല, പല പല പണികൾ ചെയ്ത്തുടര്ന്ന് വായിക്കുക… അറിയാൻ വൈകിയത് 3

വിയർപ്പിന്റെ വില – 1

“അമ്മേ എനിക്ക് MBBS നു കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ മെറിറ്റിൽ അഡ്മിഷൻ കിട്ടി ” അറിഞ്ഞ സന്തോഷം ആദ്യം അമ്മയെ അറിയിക്കാൻ ഓടിയെത്തിയതായിരുന്നു അനഘ….. “ഹാവു ആശ്വാസമായി….. അങ്ങനെ എന്റെ മോള് ഡോക്ടർ ആകാൻ പോക…. എനിക്കിപ്പോഴും ഇത് ഇരട്ടി മധുരം ആണ് മോളെ…. ” അടുക്കളയിൽ നിന്ന് ഓടിയെത്തിയ അമ്മ അവളുടെ മുഖംതുടര്ന്ന് വായിക്കുക… വിയർപ്പിന്റെ വില – 1

അച്ഛൻ

ഒരു റിയൽ സ്റ്റോറി. അടുക്കളയിൽ ജോലി തിരക്കിനിടയിൽ അമ്മേ അമ്മേ എന്ന് വിളിച്ചു വിതുമ്പി കരയുന്ന ഉണ്ണിയെ നോക്കി, എന്തിനാ മോനെ ഇങ്ങനെ കരയുന്നെ. അമ്മേ അമ്മമ്മ പറയുന്ന കേട്ടല്ലോ. എന്റെ അച്ഛൻ ഒരിക്കലും വരില്ലെന്ന്. അപ്പോൾ നാളെ അച്ഛൻ വരില്ല അല്ലെ. എന്താ അമ്മേ അച്ഛൻ വരത്തെ, ഉണ്ണിയോട് പിണക്കം ആണോ അച്ഛന്. ഉണ്ണിയുടെതുടര്ന്ന് വായിക്കുക… അച്ഛൻ

ചെളിക്കുണ്ടിലെ താമര

“അമ്മെ..ദിലീപേട്ടന്റെ കൂടെ എന്റെ കല്യാണം നിങ്ങള് നടത്തിയില്ലെങ്കില്‍ ഞാന്‍ സത്യമായിട്ടും ചത്തുകളയും..എനിക്ക് നിങ്ങള്‍ ഒന്നും തരണ്ട…പണവും സ്വര്‍ണ്ണവും ഒന്നും…ദിലീപേട്ടന്‍ അച്ഛന്റെ പണം നോക്കിയല്ല എന്നെ ഇഷ്ടപ്പെട്ടത്…” മകനും മകളുമായി തങ്ങള്‍ക്കുള്ള ഏക പുത്രിയായ അരുന്ധതി വാശിയോടെ നല്‍കിയ മറുപടി രാധമ്മയെ ഞെട്ടിച്ചു. “പെണ്ണെ നീ അനാവശ്യം പറയരുത്..ചത്തു കളയുമത്രേ. സ്വന്തം ജീവനേക്കാളും വലുതാണോ നിനക്ക് അവനുമായിട്ടുള്ളതുടര്ന്ന് വായിക്കുക… ചെളിക്കുണ്ടിലെ താമര

പരോൾ

പ്രഭാത ഭക്ഷണ വേളയിൽ ജയിൽ വാർഡൻ രാമചന്ദ്രൻ സാർ ഉച്ചത്തിൽ വിളിച്ചു നമ്പർ നാൽപ്പത്തി മൂന്ന് ആരും കേട്ടില്ല കാരണം എല്ലാവരും ആഹാരം കഴിക്കുവാനുള്ള തിരക്കിൽ ആയിരുന്നു വീണ്ടുമൊരിക്കൽ കൂടി ചോദിച്ചു ആരാണ് ഈ നമ്പർ നാൽപ്പത്തി മൂന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാൽ വാർഡൻ ആക്രോശിച്ചു ആരാടാ ഈ നാല്പത്തിമൂന്ന് ഞാനാണ് സാർ ,എന്താണ് കാര്യം ഒരുതുടര്ന്ന് വായിക്കുക… പരോൾ