സംശയക്കാരി

“ഗോപുവേട്ടാ..ഉടുപ്പിട്..ഇങ്ങനെ ശരീരോം കാണിച്ചോണ്ട് വെളിയില്‍ ഇരിക്കണ്ട” ചൂട് സമയത്ത് അല്‍പ്പം കാറ്റ് കൊള്ളാന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന ഗള്‍ഫന്‍ ഗോപുവിന്റെ കൈയിലേക്ക് ഒരു ടീ ഷര്‍ട്ട് നീട്ടിക്കൊണ്ട് പ്രിയതമ മഞ്ജു പരിഭവത്തോടെ പറഞ്ഞു. “ഒന്ന് പോടീ..ഈ ചൂടത്ത് ഉടുപ്പിടാന്‍..വിയര്‍ത്തിട്ടു വയ്യ” “നിങ്ങളൊക്കെ എസിയില്‍ ഇരുന്നങ്ങു ശീലിച്ചു പോയതുകൊണ്ടാ ഈ ചെറിയ ചൂട് പോലും താങ്ങാന്‍ വയ്യാത്തെ..ഉള്ളില്‍ ഫാന്‍തുടര്ന്ന് വായിക്കുക… സംശയക്കാരി

തട്ടുകട

‘എന്നും വൈകുന്നേരം റെയിൽവേ സ്റ്റേഷനു സമീപം തട്ടുകടയിൽ ചായക്കുടിക്കാറുണ്ട് ഞാനും വിദ്യ ടീച്ചറും. ആദ്യമൊക്കെ റെയിൽവേ സ്റ്റേഷനെ അറപ്പോടെയാണ് നോക്കി കണ്ടതെങ്കിലും ഒന്നു രണ്ടു മാസം കൊണ്ട് ഞാനും കൂട്ടായി.. അതും പ്രിയപ്പെട്ട പഴംപൊരിയും. ഉള്ളി വടയും മധുരം കുറഞ്ഞ ഇലയടയും. ഒരു ദിവസം ചായ കുടിക്കാൻ കണ്ടില്ലങ്കിൽ “എന്താ മോളേ” ഇന്നലെ വരാത്തെയെന്ന കണ്ണേട്ടന്റെതുടര്ന്ന് വായിക്കുക… തട്ടുകട

അവ്യക്തമായ ആ രൂപം…? Part 3 (പ്രേതം)

അകത്ത് കയറിയ ഞാൻ ആ മരിച്ച സ്ത്രീയുടെ ഫോട്ടോ മാലയിട്ട് ചുവരിൽ തൂക്കിയത് കണ്ടു. അത് കണ്ടതും തിരിഞ്ഞു ഓടി ഉമ്മറപടിയിൽ തട്ടി നിലത്ത് വീണ എന്നെ അഭിയും അയാളും പിടിച്ചെഴുന്നേൽപ്പിച്ചു. “എന്താടാ എന്താടാ പറ്റിയെ?” “എടാ ആ മരിച്ച സ്ത്രീ, ആ… ആ പെൺകുട്ടിയെ എനിക്കറിയാം. ” എങ്ങനെ അറിയാം..? ഞങ്ങൾ വീടിന്റെ പുറത്തിറങ്ങിതുടര്ന്ന് വായിക്കുക… അവ്യക്തമായ ആ രൂപം…? Part 3 (പ്രേതം)

ഭാനു

“ഭാനു ആ സാരി തലപ്പ് തലയിൽ ഇട്ടോളൂ .. മഞ്ഞുണ്ട് നന്നായിട്ട്… ” മുറ്റത്തേക്കിറങ്ങിയ ഭാനു ഒന്നു തിരിഞ്ഞു നോക്കി ബാലേട്ടന്റെ അമ്മയാണ് . തന്നെ മരുമകൾ ആയല്ല മകളായി തന്നെയാണ് സ്നേഹിക്കുന്നത്… സ്കൂൾ ടീച്ചറായ താനും ഒപ്പം അമ്മയും ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട് ഒരു മാസമാകുന്നതേ ഉള്ളൂ.. ബാലേട്ടൻ ദുബായിലാണ്…പെണ്മക്കളോടൊപ്പം നിൽക്കാതെതുടര്ന്ന് വായിക്കുക… ഭാനു

താരയുടെ പാവക്കുട്ടി

താരയുടെ പാവക്കുട്ടി Tharayude Pavakkutty Author : Anish ട്രെയിനിലിരിക്കുമ്പോള്‍ താര ഒരല്‍പം ടെന്‍ഷനിലായിരുന്നു. അവള്‍ ഇടയ്ക്കിടെ പുറത്തേക്ക് നോക്കും.പിന്നെ ഫോണില്‍ വാട്ട്സാപ്പ് തുറന്നു നോക്കും.ട്രെയിനിലായത് കൊണ്ട് മൊബൈലില്‍ പലപ്പോഴും സിഗ്നല്‍ കാണിച്ചില്ല.പിന്നെ ബാഗ് തുറക്കും .അതില്‍നിന്ന് ഒരു വനിതാ മാസിക എടുത്തു തുറന്നു പേജുകള്‍ മറിക്കും.പിന്നെ തിരികെവയ്ക്കും.ഇതിനിടയില്‍ ചുറ്റുമുള്ള യാത്രക്കാരെ വെറുതെ അവരറിയാതെ ശ്രദ്ധിക്കും.തുടര്ന്ന് വായിക്കുക… താരയുടെ പാവക്കുട്ടി

സൗഹൃദത്തിനുമപ്പുറം

`സച്ചൂ….. കഴിയുന്നില്ല എനിക്ക്….. നീ ആഗ്രഹിക്കുന്ന പോലൊരു രീതിയില്‍ നിന്നെ കാണാന്‍ കഴിയുന്നില്ല എനിക്ക്… ഇന്നലെ വരെ ഉണ്ടായിരുന്ന പോലെ ഇനിയും നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം നമുക്ക്..അതിനപ്പുറം ഒന്നും വേണ്ട.എനിക്കും നിനക്കും ഓരോ കുടുംബമുള്ളതല്ലേ? നമ്മളെ മാത്രം പ്രതീക്ഷിച്ചും വിശ്വസിച്ചും മുന്നോട്ട് പോകുന്ന കുടുംബം, അവരെ… അവരെ ചതിക്കാന്‍ പാടുണ്ടോ നമ്മള്‍? അത്രയ്ക്ക് അധഃപതിച്ചിട്ടുണ്ടോതുടര്ന്ന് വായിക്കുക… സൗഹൃദത്തിനുമപ്പുറം

വിയർപ്പിന്റെ വില Part 2

ചില ഉറച്ച നടത്തങ്ങൾ വഴിമാറി ഒഴുകാറില്ല…. ചില മഴത്തുള്ളികൾ ചിലരുടെ ആശീർവാദങ്ങളും ആകുന്നു….. ” നമുക്കൊരു ചായ കുടിച്ചാലോ ജിതേഷ്? ” രാജേട്ടൻ ചോദിച്ചു…. “ശെരി ഏട്ടാ ” ചായ കുടിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് അനീഷിന്റെയും അനഘയുടെയും കാര്യം വീണ്ടും ചോദിച്ചു…. ” അവരെന്തായി പിന്നീട്…. ഇന്ന് ഇനി ജോലിയില്ലല്ലോ…. എനിക്കതൊന്ന് അറിയണം എന്നുണ്ട്… ”തുടര്ന്ന് വായിക്കുക… വിയർപ്പിന്റെ വില Part 2