ജീവിത സൗഭാഗ്യം – 10

ഈ ഭാഗം താമസിച്ചതിൽ പ്രിയപ്പെട്ട വായനക്കാരോട് ക്ഷമ ചോദിക്കുന്നു. ജീവിതം അല്ലെ, ജീവിക്കാൻ വേണ്ടി ഉള്ള തിരക്കുകൾ ഒഴിവാക്കാൻ പറ്റില്ലല്ലോ. നില നില്പിന് വേണ്ടി അല്ലെ….

എന്തായാലും നിർത്തി പോവില്ല. അത് എൻ്റെ PROMISE ആണ്.

തുടർന്ന് വായിക്കുക……

അടുത്ത ദിവസം സിദ്ധു ഓഫീസിൽ നല്ല തിരക്കിൽ ആയിരുന്നു. വേണ്ടേഴ്സ്, ഇവൻറ് ടീം ഒക്കെ ആയിട്ടുള്ള മീറ്റിംഗുകൾ. ഹോട്ടൽസ് ഫൈനലൈസ് ചെയ്യണം. സിദ്ധു നും സ്നേഹ ക്കും ഒട്ടും ഫ്രീ ടൈം കിട്ടുന്നുണ്ടായിരുന്നില്ല. സ്നേഹ ആയിരുന്നു കൂടുതൽ തിരക്കിൽ പെട്ടത്. ഇതെല്ലാം അവളുടെ റെസ്പോണ്സിബിലിറ്റി ആയിരുന്നു. സിദ്ധു നെക്സ്റ്റ് ഡേ ലീവ് ഇടുക കൂടി ചെയ്തപ്പോ സ്നേഹ നിസ്സഹായ അവസ്ഥയിൽ അവനോട് ചോദിച്ചു.

സ്നേഹ: സിദ്ധു, അത്യാവശ്യം ആണോ? ഒരു ഡേ പോകും, സിദ്ധു ഇല്ലെങ്കിൽ.

സിദ്ധു: സ്നേഹ, നീ ഇന്ന് സംസാരിച്ച എല്ലാവരുടെയും കൊട്ടേഷൻനാളെ തന്നെ ക്ലോസ് ചെയ്യ്. നാളെ കഴിഞ്ഞു നമുക്ക് എല്ലാം ഫൈനലൈസ് ചെയ്യാം. actress മാത്രം ആയിരിക്കും പിന്നെ പെന്റിങ്.

സ്നേഹ: ഓക്കേ, ബോസ് സിദ്ധു നു ലീവ് അലോവ് ചെയ്തോ?

സിദ്ധു: ഞാൻ സമ്മതിപ്പിച്ചു ഒരു വിധത്തിൽ.

സ്നേഹ: അത് പിന്നെ സിദ്ധു പറഞ്ഞാൽ അപ്പുറം ഇല്ലല്ലോ.

സിദ്ധു: നിനക്ക് ഞാൻ ഇത് വരെ ലീവ് തരാതെ ഇരുന്നിട്ടുണ്ടോ? ഇല്ലല്ലോ. അത് പോലെയേ ഉള്ളു ഇതും.

സ്നേഹ: ഹ്മ്മ്….

പതിവ് പോലെ അന്നും സിദ്ധു നിമ്മിയെ ഡ്രോപ്പ് ചെയ്തു. മീര അലൻ്റെ കൂടെ ആണ് പോയത്. പക്ഷെ മീരക്ക് ഉള്ളിൻ്റെ ഉള്ളിൽ ഒരു സങ്കടം നീറുന്നുണ്ടായിരുന്നു. കാരണം സിദ്ധു നിമ്മി ആയിട്ട് അടുക്കുന്നതിൽ അവൾ കൂടുതൽ പൊസ്സസ്സീവ് ആയി.

അലൻ: മീര, നിനക്കു എന്ത് പറ്റി? സൈലന്റ് ആണല്ലോ.

മീര: ഏയ്… ഒന്നും ഇല്ലടാ.

അലൻ: എന്തോ ഉണ്ട്. പറയാൻ പറ്റാത്ത ആണെങ്കിൽ വേണ്ട.

മീര: ഏയ്.. നത്തിങ് ഡാ…

അലൻ: ഓക്കേ.

മീര സൈലന്റ് ആയി ഇരുന്നത് കൊണ്ട് അലൻ പിന്നെ ഒന്നും സംസാരിക്കാനോ അവളെ ഡിസ്റ്റർബ് ചെയ്യാനോ പോയില്ല. അവൾ relaxed ആവട്ടെ എന്ന് വിചാരിച്ചു.

അതെ സമയം നിമ്മി ഭയങ്കര ത്രില്ലിൽ ആയിരിക്കുന്നു, നാളത്തെ കാര്യം ഓർത്തിട്ട്.

നിമ്മി കാര് ൽ നിന്ന് ഇറങ്ങുമ്പോ….

നിമ്മി: സിദ്ധു….

സിദ്ധു: പറ നിമ്മീ….

നിമ്മി: നാളെ നീ എപ്പോൾ വരും?

സിദ്ധു: ഞാൻ ഒന്ന് ഓഫീസിൽ കയറിയിട്ട് വരാം.

നിമ്മി: ലേറ്റ് ആവരുത് കെട്ടോ.

സിദ്ധു: ഓക്കേ നിമ്മീ…

അന്ന് രാത്രി മീരക്ക് ഉറക്കം വരുന്നേ ഉണ്ടായിരുന്നില്ല. തിരിഞ്ഞും മറിഞ്ഞും അവൾ കിടന്നു. അവളുടെ മനസ് നിറയെ സിദ്ധു ഉം നിമ്മിയും തമ്മിൽ നാളെ കളിക്കുവല്ലോ എന്ന് ഓർത്തു ഒരു ആധി ആയിരുന്നു. എന്തൊക്കെ ആയിട്ടും മീര ക്ക് സിദ്ധു ഒരു വികാരം തന്നെ ആയിരുന്നു. തൻ്റെ മാത്രം സ്വത്ത് എന്നുള്ള ഒരു വികാരം. അത് കൈവിട്ടു പോകുമോ എന്ന് ഒരു പേടി അവളിൽ ഉടലെടുത്തു, അതിനപ്പുറം നിമ്മി യിൽ പ്രകടമായ മാറ്റവും. ഇടയ്ക്കു എപ്പോളോ ഒന്നും വേണ്ടായിരുന്നു എന്നും അവൾക്ക് തോന്നി പോയി. പക്ഷെ സിദ്ധു തനിക്കു തന്ന ഫ്രീഡം ഓർത്തപ്പോൾ, അലനെ ആസ്വദിക്കാൻ കഴിഞ്ഞത് സിദ്ധു ആയത് കൊണ്ട് മാത്രം ആണല്ലോ എന്ന് ഓർത്തപ്പോൾ അവൾക്ക് അവനോട് NO പറയാനും പറ്റുന്നില്ല. അവനോട് അഭിമാനം മാത്രം ആയിരുന്നു അവൾക്ക്, പക്ഷെ എങ്കിലും ഉള്ളിൻ്റെ ഉള്ളിൽ അവൾ ഒരു പൊസ്സസ്സീവ് ആയ പെണ്ണ് തന്നെ ആയിരുന്നു.

ഒരു കാര്യം അവൾക്ക് മനസിലായി. തനിക്ക് ഇനി സിദ്ധു നെ നിമ്മിയിൽ നിന്നും അകറ്റി നിർത്താൻ ഒരിക്കലും പറ്റില്ല എന്ന സത്യം.

ഉറക്കം വരാതെ കിടന്ന മീര ഏതോ വൈകിയ യാമങ്ങളിൽ മയങ്ങി ഉറക്കത്തിലേക്ക് വീണു.

രാവിലെ സിദ്ധു ഉം നിമ്മിയും പൂർണ നഗ്നരായി പൂർവ ലൈംഗികതയുടെ ലാസ്യതയിൽ കെട്ടി വരിഞ്ഞു നിന്നുകൊണ്ട് തന്നെ കുലുക്കി വിളിച്ചുണർത്തുന്നതാണ് മീര കണ്ടത്.

ഞെട്ടി കണ്ണ് തുറന്ന മീര യുടെ പേടിച്ച മുഖഭാവം കണ്ടു കൊണ്ട് മനോജ് ചോദിച്ചു…
“എന്ത് പറ്റി നിനക്കു? നീ എന്താ വിയർത്തിരിക്കുന്നെ? ലേറ്റ് ആയതു കൊണ്ട് ഞാൻ നിന്നെ വിളിച്ചതാ. സമയം ഒരുപാട് ആയി. എഴുന്നേൽക്ക്”

മീര: ഉറങ്ങി പോയി കുട്ടാ….

മനോജ്: ഹ്മ്മ്… നീ എന്താ പേടിച്ചിരിക്കുന്നെ? സ്വപ്നം വല്ലതും കണ്ടോ?

മീര: ഹാ… എന്തോ കണ്ടു….

മനോജ്: ആവശ്യം ഇല്ലാത്ത എന്തെങ്കിലും ചിന്തിച്ചു കിടന്നിട്ടുണ്ടാവും. എഴുന്നേൽക്ക് വേഗം…

മീര വേഗം എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.

അടുത്ത ദിവസം സിദ്ധു ഓഫീസിൽ എത്തി, സ്നേഹ അവനെ കണ്ടപാടെ ഓടി വന്നു ചോദിച്ചു…

“സിദ്ധു ഇന്ന് ലീവ് ആണെന്ന് പറഞ്ഞിട്ട്?”

സിദ്ധു: ഞാൻ ലീവ് ആണ്. കുറച്ച കാര്യങ്ങൾ സ്നേഹയെ പറഞ്ഞു ഏല്പിച്ചിട്ട് ഞാൻ ഇറങ്ങും.

സ്നേഹ: അപ്പോ എനിക്ക് പണി തരാൻ വന്നതാണോ?

സിദ്ധു: ഞാൻ എന്ത് പണി തരാനാ സ്നേഹ… തനിക്ക്?

സ്നേഹ: (പതിയെ ചിരിച്ചു കൊണ്ട്) സിദ്ധു എന്ത് തന്നാലും ഞാൻ സ്വീകരിക്കും.

സിദ്ധു: ഉവ്വ… നീ കോൺഫറൻസ് ഹാൾ ലേക്ക് ഇരിക്ക്.

സ്നേഹ: ഓക്കേ…

സിദ്ധു നേരെ കോൺഫറൻസ് ഹാൾ ലേക്ക് നടന്നു.

സിദ്ധു: സ്നേഹ നീ പ്രോഗ്രസ്സ് പറ.

സ്നേഹ: Hoardings നു ഞാൻ മൂന്ന് quotation എടുത്തിട്ടുണ്ട്. FM Ad നും quotation കിട്ടിയിട്ടുണ്ട്. CLUB FM ഉം RADIO MANGO ഉം സെയിം റേറ്റ് ആണ്.

സിദ്ധു: ഓക്കേ.

സ്നേഹ: TV Ad നു ഏതൊക്കെ പ്രോഗ്രാംസ് ൽ ആണ് വേണ്ടത് എന്ന് സെലക്ട് ചെയ്യണം. അത് ചെയ്തു കഴിഞ്ഞാൽ നമുക്ക് റേറ്റ് കിട്ടും.

സിദ്ധു: ഓക്കേ…. ഒരു കാര്യം ചെയ്യൂ… രണ്ടു എന്റർടൈൻമെന്റ് channels ഉം രണ്ടു ന്യൂസ് channels ഉം നമുക്ക് ചെയ്യാം. അവരുടെ prime time suggestions ഉം പാക്കേജ്‌സ് റേറ്റ് ഉം എടുക്ക്. എന്നിട്ട് നമുക്ക് ഇരിക്കാം.

സ്നേഹ: ഓക്കേ സിദ്ധു.

സിദ്ധു: പിന്നെ സ്നേഹ… കേരളത്തിലെ എല്ലാ PVR സ്ക്രീൻ ലും 1 മിനിറ്റ് ad നു കൂടി quotation എടുക്ക്.

സ്നേഹ: സിദ്ധു, ഇതൊരു മാസ്സ് campaign ആണല്ലോ.

സിദ്ധു: അതെ… ഒരു കാര്യം കൂടി. HYATT ഉം Marriott ഉം ആയിട്ട് ഒരു മീറ്റിങ് ഫിക്സ് ചെയ്യൂ…. നാളെ കിട്ടിയാൽ അത്ര നല്ലത്.

സ്നേഹ: ഓക്കേ സിദ്ധു…

സിദ്ധു: ഞാൻ ഒരു acterss നെ നോക്കുന്നുണ്ട്. ഒരു dancer കൂടി ആണ്.

സ്നേഹ: ഞാൻ പറഞ്ഞത് ഒന്ന് മനസ്സിൽ വെക്കൂ സിദ്ധു… ഒരുപാട് മൊറാലിറ്റി ഒന്നും നോക്കണ്ട. നമ്മുടെ ജോസഫ് ചേട്ടനെ പോലെ ഉള്ളവർക്ക് ഒക്കെ അങ്ങനെ ഉള്ള shows ആണ് വേണ്ടത് (സ്നേഹ അവനെ ഒന്ന് കണ്ണിറുക്കി കാണിച്ചു)

സിദ്ധു: എന്നെ അവസാനം മാമ ആക്കുവോ

സ്നേഹ: അങ്ങനെ ആണെങ്കിൽ ഞാനും കൂടെ അതിൽ പാർട്ട് അല്ലെ…

സിദ്ധു: ശരി, നമുക്ക് നോക്കാം….

സിദ്ധു സ്നേഹയോട് ഇതെല്ലം ചെയ്യാൻ പറഞ്ഞിട്ട് ഇറങ്ങി…

സ്നേഹ: സിദ്ധു…. ശരിക്കും ഇന്ന് ലീവ് എന്തിനാ?

സിദ്ധു: ചെറിയ ഒരു പേർസണൽ ആവശ്യം ഉണ്ട് ഡോ…

സ്നേഹ: Any help ?

സിദ്ധു: ഹേയ്…. No ….

സിദ്ധു ഇറങ്ങിയപ്പോൾ തന്നെ മീര യെ വിളിച്ചു. അവളുടെ രണ്ടു മൂന്നു മെസ്സേജസ് കിടപ്പുണ്ടായിരുന്നു. സ്നേഹ ആയിട്ട് ഇരുന്നത് കൊണ്ട് അവളെ വിളിക്കാനും മെസ്സേജ് റിപ്ലൈ ചെയ്യാനും സിദ്ധു നു പറ്റീട്ടില്ല.

മീര: പറ ഡാ… നീ എന്താ മെസ്സേജ് നു റിപ്ലൈ തരാത്തത്?

സിദ്ധു: ഡീ ആ സ്നേഹ ആയിട്ട് മീറ്റിംഗ് ൽ ആയിരുന്നു.

മീര: അവൾ ആയിട്ട് എന്ത് മീറ്റിംഗ്?

സിദ്ധു: ഒരു വല്യ event പ്ലാൻ ചെയ്യുന്നുണ്ട്. ഇന്ന് ഞാൻ ലീവ് അല്ലെ, സൊ കുറെ പണി ഉണ്ട്. അതെല്ലാം ഒന്ന് പറഞ്ഞു ഏല്പിച്ചതാ..

മീര: എന്ത് പണി?

സിദ്ധു: ഹോട്ടൽസ് ഫൈനലിസ് ചെയ്യണം. FM Ad റേറ്റ് എടുക്കണം. ഇവെന്റ്റ് നു ഒരു Actress കൊണ്ടുവരണം.

മീര: വല്യ event ആണല്ലോ അപ്പോൾ.

സിദ്ധു: ഹ്മ്മ്…

മീര: അവൾ കുറെ കൊഞ്ചി കുഴഞ്ഞു കാണുമല്ലോ…

സിദ്ധു: അവൾക്ക് അങ്ങനെ ആണല്ലോ…

മീര: കൂടുതൽ അങ്ങ് തലയിൽ കേറ്റണ്ട.

സിദ്ധു: ഹമ്…

മീര: നീ ഇപ്പോ എവിടെയാ?

സിദ്ധു: ഞാൻ ജസ്റ്റ് ഇറങ്ങി.

മീര: നിമ്മി ഡി ഫ്ലാറ്റ് ലേക്ക് പോവാണോ?

സിദ്ധു: ഹ്മ്മ്….

മീര: എൻ്റെ അടുത്ത് ഒന്ന് വന്നിട്ട് പോകുവോ?
സിദ്ധു: എന്ത് പറ്റി?

മീര: ചുമ്മാ…. നിന്നെ ഒന്ന് കാണാൻ….

സിദ്ധു: ശരി, ഞാൻ വരാം.

മീര: ഓക്കേ ഡാ… വാ…

സിദ്ധു മീരയുടെ ഓഫീസ് ലേക്ക് ഡ്രൈവ് ചെയ്തു.

സിദ്ധു അവിടെ എത്തി മീര യെ വിളിച്ചു. അവൾ ഇറങ്ങി വന്നു കാർ ൽ കയറി.

സിദ്ധു: നിനക്ക് ഓഫീസിൽ പണി ഒന്നും ഇല്ലേ?

മീര: ഞാൻ ഒരു ഹാഫ് ആൻ അവർ ചോദിച്ചിട്ട് ഇറങ്ങിയതാ

സിദ്ധു: ഹ്മ്മ്… എന്താ നീ കാണണം എന്ന് പറഞ്ഞത്?

മീര: നീ ഇവിടെ നിന്ന് കാർ എടുക്ക്…

സിദ്ധു: എങ്ങോട്ട്?

മീര: എങ്ങോട്ടെങ്കിലും… ഓഫിസ് ൻ്റെ മുന്നിൽ നിന്ന് പോ.

സിദ്ധു ചിരിച്ചു കൊണ്ട് കാർ ഡ്രൈവ് ചെയ്തു.

മീര അവൻ്റെ ഷോൾഡർ ലേക്ക് ചാഞ്ഞു.

സിദ്ധു: എന്താ ഡീ?

മീര: എനിക്ക് നിന്നെ കാണണം എന്ന് തോന്നി ഡാ.

സിദ്ധു: എന്ത് പറ്റി?

മീര: നീ ഇന്ന് അവൾ ആയിട്ട് ചെയ്യില്ലേ? അതോർത്തപ്പോൾ….

സിദ്ധു: പോവണ്ടേ ഞാൻ?

മീര: നീ പോണം ഡാ… എന്നാലും എനിക്ക് ഒരു നീറ്റൽ ഉണ്ടാവില്ലേ ഡാ?

സിദ്ധു: നീ പറഞ്ഞാൽ ഞാൻ പോവില്ല.

മീര: നോ…. നീ പോണം… അവൾ ആയിട്ട് ചെയ്യണം. നിന്നെ അവൾക്ക് ഭയങ്കര ഇഷ്ടം ആണ്. അതെനിക്കറിയാം. അത് അവളിൽ കാണാനും ഉണ്ട്. നിനക്ക് ഞാൻ കഴിഞ്ഞേ ആരും ഉള്ളു എന്നും എനിക്ക് അറിയാം. അവൾ ആയിട്ട് എന്തൊക്കെ നടന്നാലും എനിക്ക് നിന്നെ നഷ്ടപ്പെടില്ല എന്നുള്ള ധൈര്യവും ഉണ്ട്.

സിദ്ധു അവളെ ഒന്ന് നോക്കി. മീര അവൻ്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

മീര: ഉള്ളിൻ്റെ ഉള്ളിൽ നീ എൻ്റെ അല്ലെ? ഞാൻ നിൻ്റെയും?

സിദ്ധു: സംശയം ഉണ്ടോ?

മീര: ഒരു തരി പോലും ഇല്ല.

അതും പറഞ്ഞു മീര അവൻ്റെ ചുണ്ടുകളിലേക്ക് അമർത്തി ചുംബിച്ചു. സിദ്ധു അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ്റെ നെഞ്ചിലേക്ക് അമർത്തി.

മീര: ഡാ…

സിദ്ധു: പറ ഡീ…

മീര: നീ അവൾക്ക് ശരിക്കും ചെയ്തു കൊടുക്കണം കെട്ടോ.

സിദ്ധു: നോക്കട്ടെ…

മീര: നോക്കട്ടെ എന്നല്ല. നന്നായി ചെയ്യണം. എന്റെ പൊന്നു നെ എന്നും അവൾ കൊതിക്കണം.

സിദ്ധു: അപ്പോ എന്നും അവൾ വേണം എന്ന് പറയും.

മീര: പറയണം.

സിദ്ധു: നീ എന്താ എന്നെ അവൾക്ക് കൊടുക്കുവാണോ കമ്പ്ലീറ്റ് ആയിട്ട്?

മീര: പോടാ… എനിക്ക് നിന്നെ ആർക്കും കൊടുക്കാൻ പറ്റില്ല. പക്ഷെ എല്ലാരും എൻ്റെ പൊന്നിനെ കൊതിക്കണം. അങ്ങനെ എല്ലാരും നോക്കി കൊതിക്കുന്ന എൻ്റെ കുട്ടൻ എൻ്റെ സ്വന്തം. അപ്പോ എല്ലാര്ക്കും എന്നോട് അസൂയ തോന്നും. ആ അസൂയ ഞാൻ ആസ്വദിച്ചു നടക്കും.

സിദ്ധു: ഭയങ്കര ചിന്ത ആയിപോയി.

മീര: എല്ലാവരും കൊതിക്കുന്ന നിൻ്റെ കൈയും പിടിച്ചു ഞാൻ അവരുടെ മുന്നിലൂടെ തല ഉയർത്തി നടക്കുന്നത് ഭയങ്കര ഫീൽ അല്ലെ?

സിദ്ധു: പിന്നില്ലേ…

മീര: നീ കളിയാക്കുവൊന്നും വേണ്ട.

സിദ്ധു: ഹ്മ്മ്…

മീര: ഡാ…

സിദ്ധു: പറ ഡീ…

മീര: കാർ എവിടെ എങ്കിലും ഒന്ന് നിർത്തൂ ഡാ.

സിദ്ധു: എന്താ ഡീ?

മീര: എൻ്റെ മുലയിൽ ഒരു ഉമ്മ തരുവോ?

സിദ്ധു: പകൽ ആണല്ലോ ഡീ…

മീര: എവിടെ എങ്കിലും നിർത്താൻ പറ്റുമോന്നു നോക്കെടാ.

സിദ്ധു: റിസ്ക് ആണ്.

മീര: സാരമില്ല.

മീര അവളുടെ ടോപ് ൻ്റെ രണ്ടു കുടുക്കുകൾ എടുത്തു. അവളുടെ വെളുത്തു തുടുത്ത മുലച്ചാല് തുറന്നിട്ടു. എന്നിട്ട് അവനെ നോക്കി.

മീര: ഡാ… കണ്ടോ?

സിദ്ധു: ഹ്മ്മ്….

മീര: ഞെക്കി ഒരു ഉമ്മ താ… cleavge ൽ

സിദ്ധു പതിയെ അവൻ്റെ ഇടതു കൈ വിരലുകൾ മീരയുടെ മുലകൾക്ക് ഇടയിലേക്ക് ഇറക്കി. അവൻ പതിയെ അവളുടെ രണ്ടു മുലകളുടെയും മീതെ അവൻ്റെ കൈ വിരലുകൾ ഓടിച്ചു. മീര സീറ്റ് ലേക്ക് ചാരി ഇരുന്നു കൊണ്ട് കണ്ണുകൾ അടച്ചു, അവളുടെ ചുണ്ടുകൾ വിടർന്നു. സിദ്ധു അവളുടെ മുലകളെ പതിയെ തലോടി അമർത്തി.

വഴിയിൽ ആളൊഴിഞ്ഞ ഒരു മരത്തണലിൽ അവൻ കാർ നിർത്തി അവളുടെ മുലകൾക്കിടയിലേക്ക് തൻ്റെ മുഖം അമർത്തി, നാവു ആ സുന്ദരമായ മുളച്ചാലിലേക്ക് ആഴ്ത്തി. മീര യിൽ നിന്ന് സീൽക്കാരം ഉയർന്നു… “ശ്….. അഹ്…..”

അവളുടെ ശ്വാസോഛ്വാസം ഉയർന്നു. രണ്ടു മുലകളിലും അമർത്തി ചുംബിച്ചു കൊണ്ട് സിദ്ധു പെട്ടന്ന് നേരെ ഇരുന്നു കാർ മുന്നോട്ട് എടുത്ത്. പകൽ സമയം റിസ്ക് ആയത് കൊണ്ട് ആണ് അവൻ അവിടെ കൂടുതൽ സമയം നില്കാതിരുന്നത്. നിരാശ നിറഞ്ഞ മുഖത്തോടെ മീര അവനെ നോക്കി.
സിദ്ധു: റിസ്ക് ആണ് ചക്കരേ….

മീര: മനസിലായി ഡാ… ഞാൻ നല്ല മൂഡ് ആയി വന്നതാ ഡാ പക്ഷെ.

സിദ്ധു അവളുടെ തുടയിടുക്കിലേക്ക് അവൻ്റെ ഇടതു കൈ വിരലുകൾ ചേർത്ത് അവളുടെ പൂറിനു മേലെ അമർത്തി.

മീര: ആഹ്….. ഡാ…. നനഞ്ഞു ഡാ….

സിദ്ധു: ഇത്ര വേഗമോ?

മീര: ഹമ്…. നീ അല്ലെ തൊടുന്നത്….

സിദ്ധു അവൻ്റെ കൈ അവളുടെ ലെഗ്ഗിൻസ് നു ഉള്ളിലേക്ക് കടത്തി. അവളുടെ പാന്റി യിലെ നനവ് അവൻ്റെ കൈ വിരലുകളിൽ അവൻ അറിഞ്ഞു.

സിദ്ധു: നന്നായി നനഞ്ഞല്ലോ.

മീര: ഹ്മ്മ്…

അവൾ സ്വയം അവളുടെ പാന്റി തുറന്നു പിടിച്ചു കൊണ്ട് സിദ്ധു ൻ്റെ വിരലുകൾക്ക് വഴി ഒരുക്കി.

മീര: ചെയ്തു താ ഡാ…

സിദ്ധു തൻ്റെ വിരലുകൾ കൊണ്ട് അവളുടെ പൂർ ചുണ്ടുകൾ വിടർത്തി, നടുവിരൽ അവളുടെ കന്തിൽ അമർത്തി. ഉയർന്ന ചൂടും നനവും അവൻ്റെ വിരലുകളിൽ അവളുടെ കന്തിനെ തെന്നി കളിപ്പിച്ചു. അത് മീരയിൽ വികാര തല്ലിച്ചയുടെ മൂർദ്ധന്യത സൃഷ്ടിച്ചു.

മീര ഞരങ്ങി മൂളി കൊണ്ട് പുളഞ്ഞു. കാർ ൻ്റെ ഉള്ളിൽ മീരയുടെ പൂറിന്റെ ഗന്ധം നിറഞ്ഞു, അത് സിദ്ധു ൻ്റെ കുണ്ണയെ കൂടുതൽ വിറളി പിടിപ്പിച്ചു. മീരയുടെ വലതു കൈ വിരലുകൾ അവൻ്റെ പാന്റ്സ് ൻ്റെ മുകളിലൂടെ അവൻ്റെ കുണ്ണമേൽ ചിത്രം വരച്ചു.

മീര യുടെ കന്തിൽ സിദ്ധു അമർത്തി റബ്ബ് ചെയ്തു… മീര ഉറക്കെ മതിമറന്നു ശബ്ദം ഉണ്ടാക്കി…. “ഹാ….. കുട്ടാ…. ടിപ്പ് ൽ ചെയ്യടാ……”

മീര: “ഓ….. മുത്തേ…. റൌണ്ട് റൌണ്ട് ചെയ്യടാ…..”

സിദ്ധു അവളുടെ മുലകളിലേക്ക് നോക്കി. അപ്പോളും ബട്ടൺ ഇടാതെ തുറന്നു കിടന്ന മീരയുടെ മുലച്ചാല്, അവളുടെ ലൈംഗിക വികാരത്തിന്റെ തള്ളിച്ചയിൽ ഉയർന്നു താണു.

സിദ്ധു ൻ്റെ വിരലുകൾ അവയുടെ കന്തു ൻ്റെ മുകളിൽ വളരെ വേഗം ചലിച്ചു വൃത്താകൃതിയിൽ കൊണ്ടിരുന്നു. മീര ക്ക് വേദി പൊട്ടാറായി തുടങ്ങി. അവളുടെ കൈകൾ സിദ്ധു ൻ്റെ കുണ്ണയെ ശക്തിയായി ഞെരിച്ചു. സിദ്ധു അവൻ്റെ പാന്റ്സ് ൻ്റെ സിബ് തുറന്നു കൊടുത്തു. അത്യന്തം ആവേശത്തിൽ മീര അവളുടെ കൈ അവൻ്റെ ഷഡി ക്കു ഉള്ളിലൂടെ അകത്തേക്ക് കയറ്റി അവൻ്റെ കുണ്ണ മേൽ പിടുത്തം ഇട്ടു. സിദ്ധു ൻ്റെ കുണ്ണ അവളുടെ മെലിഞ്ഞ കൈ വിരലുകളിൽ കിടന്നു ഞെരിഞ്ഞു.

മീര അലറിക്കൊണ്ട് ഉയർന്നു പൊങ്ങി. കാലുകൾ നീട്ടി പിടിച്ചു കൊണ്ട് അവൾ വിറച്ചു. മീരയുടെ പൂറിൽ നിന്നും മദജലം സിദ്ധു ൻ്റെ വിരലുകളെ നനച്ചു കൊണ്ട് പുറത്തേക്ക് ഒഴുകി. മീര അവൻ്റെ വിരലുകൾ പൂറിലേക്ക് അമർത്തി പിടിച്ചു കൊണ്ട് സ്വയം തൻ്റെ പൂർ ഇറുക്കി പിടിച്ചു.

സിദ്ധു അവളുടെ പൂറിലെ മദജലത്തിൽ കുതിര്ന്ന അവൻ്റെ വിരലുകൾ തൻ്റെ വായിലേക്ക് വച്ച് ഊമ്പി. മീര അവൻ്റെ ചുണ്ടകളിലേക്ക് ചുംബിച്ചു.

മീര: കുട്ടാ…

സിദ്ധു: പറ ഡി…

മീര: love u മുത്തേ….

സിദ്ധു: love u too ….

മീര: ഭയങ്കര ഫീൽ ആയിരുന്നു… നിനക്ക് ഞാൻ കളഞ്ഞു തരട്ടെ….

സിദ്ധു: വേണ്ട ഡീ… നിനക്ക് തിരിച്ചു കയറണ്ടേ?

മീര: അത് സാരമില്ല, ഞാൻ എന്തെങ്കിലും പറഞ്ഞോളാം.

സിദ്ധു: വേണ്ട നീ ലേറ്റ് ആവണ്ട.

മീര: ഒന്ന് കളഞ്ഞിട്ട് പോയാൽ, നിമ്മിയെ ചെയ്യുമ്പോ വേഗം വരില്ല ഡാ.

സിദ്ധു: (ചിരിച്ചു കൊണ്ട്) നീ എന്തൊക്കെയാ പറയുന്നേ?

മീര: അവളെ ശരിക്കു കളിക്കണം കെട്ടോ നീ…

സിദ്ധു: നിനക്കു ഇപ്പോ ഞാൻ അവളെ കളിക്കാൻ ഉള്ള ധൃതി ആണോ?

മീര: അവൾ നിൻ്റെ കളിയിൽ മതിമറക്കണം, എന്നിട്ട് നിൻ്റെ അടിമ പോലെ ആവണം.

സിദ്ധു: നീ എന്തൊക്കെയാ ഈ പറയുന്നേ?

മീരയുടെ വലതു കൈ അപ്പോളും സിദ്ധു ൻ്റെ ഷെഡ്‌ഡിക്കുള്ളിൽ ആയിരുന്നു, അവൾ വളരെ ശക്തിയായി അവൻ്റെ കുണ്ണ പിടിച്ചു ഞെരിച്ചു കൊണ്ടിരുന്നു.

സിദ്ധു: ഡീ നീ പതിയെ പിടിക്ക്, എനിക്ക് വേദന എടുക്കുന്നുണ്ട് കെട്ടോ.

മീര വല്ലാത്ത ഒരു ആവേശത്തിൽ ആയിരുന്നു. അവൾ അവൻ്റെ കുണ്ണ പുറത്തേക്ക് വലിച്ചെടുത്തു മുറുക്കത്തിൽ പിടിച്ചു കൊണ്ട് ശക്തിയായി അടിച്ചു.

സിദ്ധു: ഡീ, നീ എന്താ ഈ കാണിക്കുന്നത്? ഇങ്ങനെ ചെയ്‌താൽ ഇപ്പോ തന്നെ വരും.

മീര: വരട്ടെ ഡാ…

സിദ്ധു: പൊന്നു, പകൽ സമയം ആണ്.

മീര: സാരമില്ല.
സിദ്ധു: ഡീ, നീ ആ ബട്ടൻസ് ഇട്.

മീര: നിനക്ക് കാണാൻ അല്ലെ ഞാൻ തുറന്നിട്ടിരിക്കുന്നത്.

സിദ്ധു: ഡീ വരാറാവുന്നുണ്ട്. നീ ടിഷ്യു പേപ്പർ എടുക്ക്.

മീര: വരട്ടെ ഡാ….

അതും പറഞ്ഞു മീര വേഗം മുന്നോട്ട് ആഞ്ഞു അവൻ്റെ കുണ്ണ മുഴുവനായി അവളുടെ വായ്ക്കുള്ളിലാക്കി. സിദ്ധു നു ഒന്നും മനസിലായില്ല. അവൾ അതെ ആവേശത്തിൽ അവൻ്റെ കുണ്ണ ശക്തിയായി ഊമ്പി വലിച്ചു. അവളുടെ മുലകൾ അവൻ്റെ ഇടതു തുടയിൽ അമർന്നു. അവളുടെ ചുണ്ടുകളുടെ ഇത് വരെ അറിഞ്ഞിട്ടില്ലാത്ത മുറുക്കത്തിൽ സിദ്ധു ൻ്റെ കുണ്ണ ഞെരിഞ്ഞു അമർന്നു. അവൻ്റെ കുണ്ണ യിലെ ഞരമ്പുകൾ തെറിച്ചു വന്നു. സിദ്ധു എന്തെങ്കിലും മനസിലാക്കുന്നതിന് മുൻപ് തന്നെ അവൻ്റെ കുണ്ണ മീരയുടെ വായിലേക്ക് ശുക്ലം എയ്തു. സിദ്ധു നെ ഞെട്ടിച്ചു കൊണ്ട് അവൾ അത് മുഴുവനും ആവേശത്തോടെ കുടിച്ചിറക്കി. പരിപൂർണമായി കുണ്ണ ചപ്പി തുടച്ചു വൃത്തിയാക്കി മീര അവൻ്റെ കുണ്ണയെ അവൻ്റെ ഷഡ്ഢിക്കു ഉള്ളിലേക്ക് കയറ്റി വച്ചു.

നാവു കൊണ്ട് ചുണ്ടുകൾ രണ്ടും നക്കി തുടച്ചു കൊണ്ട് മീര ചുവന്നു കലങ്ങിയ കണ്ണുകൾ കൊണ്ട് സിദ്ധു നെ നോക്കി.

സിദ്ധു: നീ എന്താ ഈ കാണിച്ചു കൂട്ടിയെ? നീ കുടിച്ചിറക്കാൻ ഒക്കെ തുടങ്ങിയത് എന്ന് മുതൽ ആണ്?

മീര: അലൻ്റെ പാല് വായിൽ പോയപ്പോൾ തന്നെ ഞാൻ തീരുമാനിച്ചത് നിൻ്റെ കുടിക്കണം എന്ന്. നീ കഴിഞ്ഞു മതി ആരും എനിക്ക്. പിന്നെ ഇന്ന് നീ കളഞ്ഞിട്ടു പോയാൽ മതി നിമ്മി ഡി അടുത്തേക്ക്. എന്നിട്ട് അവളെ ശരിക്കു കളിക്ക് നീ. അവൾ സ്വർഗം കാണണം. എൻ്റെ പൊന്നിൻ്റെ സെക്സ് അവൾക്ക് ഒരു അത്ഭുതം ആവണം. അവള് എന്നും നിന്നെ കൊതിക്കണം.

സിദ്ധു: നിനക്കു ഭ്രാന്തു ആയോ?

മീര: എനിക്ക് ഭ്രാന്തു ആണ്, നീ എന്ന ഭ്രാന്തു. നിൻ്റെ എല്ലാം എനിക്ക് ഭ്രാന്തു ആണ്.

സിദ്ധു: നീ ഡ്രസ്സ് ഒക്കെ നേരെ ആക്ക്.

മീര വേഗം ഡ്രസ്സ് എല്ലാം നേരെ ആക്കി അവൻ്റെ ചുണ്ടിൽ ഒരിക്കൽ കൂടി മുത്തി. അപ്പോളേക്കും സിദ്ധു അവളുടെ ഓഫീസ് ൻ്റെ മുന്നിൽ എത്തി. മീര വേഗം ഇറങ്ങി.

മീര: ഡാ, പറഞ്ഞപോലെ പോയി അര്മാദിക് കെട്ടോ.

സിദ്ധു ചിരിച്ചു കൊണ്ട് കാർ ഓടിച്ചു പോയി…

സിദ്ധു നു ശരിക്കും മനസിൻ്റെ ഉള്ളിൽ എന്തൊക്കെയോ പേടി തോന്നി. മീര എന്താ ഇങ്ങനെ എന്ന്. അവളിൽ ഉണ്ടായ മാറ്റങ്ങൾ ഒക്കെ വളരെ വലുത് ആണ്. അവൻ ഫോൺ എടുത്ത് നോക്കി. നിമ്മിയുടെ മെസ്സേജ് ഉണ്ട്.

“ഞാൻ ഇറങ്ങാറായി നീ വേഗം വാ, വന്നിട്ട് വിളിക്”

നോക്കിയപ്പോ മെസ്സേജ് വന്നിട്ട് പത്തു മിനിറ്റ് ആയതേ ഉള്ളു. സിദ്ധു വേഗം അവളുടെ ഓഫീസ് ലേക്ക് ഡ്രൈവ് ചെയ്തു.

സിദ്ധു നു അപ്പോളും അവൻ്റെ കുണ്ണ യിൽ ചെറിയ വേദന അനുഭവപെട്ടു. അത് മാതിരി പിടുത്തം ആയിരുന്നു മീരയുടേത്.

നിമ്മി യുടെ ഓഫീസ്‌ ൻ്റെ താഴെ എത്തി സിദ്ധു അവളെ വിളിച്ചു.

നിമ്മി: എത്തിയോ നീ?

സിദ്ധു: താഴെ ഉണ്ട് ഞാൻ.

നിമ്മി: ഇതാ വരുന്നു….

വളരെ വേഗം സ്റ്റെപ് ഇറങ്ങി വരുന്ന നിമ്മി യെ നോക്കി ഇരുന്നു സിദ്ധു കാർ ൻ്റെ ഉള്ളിൽ.

ഒരു ഡിസൈനർ വള്ളി ചെരുപ്പ് ആയിരുന്നു നിമ്മിയുടേത്. ട്രാൻസ്പെരന്റ് ആയ വള്ളി യിൽ അവളുടെ തുടുത്ത കാൽ പാദങ്ങൾ വളരെ മനോഹരമായിരുന്നു. വൈറ്റ് കളർ നെയിൽ പോളിഷ് ആയിരുന്നു അവളുടെ നഖങ്ങൾക്ക്. തുടുത്ത കാൽ പാദങ്ങൾക്ക് അഴകേകി നേർത്ത സ്വർണത്തിന്റെ anklet. കൂടെ വളരെ കട്ടികുറഞ്ഞ സ്വർണം കൊണ്ടുള്ള മിഞ്ചി യും. സിദ്ധു നു അവളുടെ കാൽ പാദങ്ങളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. വൈറ്റ് കളർ ലെഗ്ഗിങ്‌സ് കൂടെ ആയപ്പോൾ അവളുടെ കാൽ പാദങ്ങൾ ഒരുപാട് മനോഹാരിത പടർത്തി.

ഒരു ഇൻഡിഗോ ബ്ലൂ പ്രിന്റഡ് കുർത്ത ആയിരുന്നു അവളുടെ വേഷം. എന്നും ഷർട്ട് പോലുള്ള ഡ്രസ്സ് ധരിക്കുന്ന നിമ്മി, അന്ന് പതിവിനു വിപരീതമായി കുർത്ത ആയിരുന്നു. വൈറ്റ് ലെഗ്ഗിങ്‌സ് ൽ അവളുടെ തുടയുടെ മാദക ഭംഗി കുർത്തയുടെ സ്ലിട് ലൂടെ അവനു കാണാൻ സാധിച്ചു. തോളിൽ ഒരു ലെതർ ബാഗും തൂക്കി ഇറങ്ങി വരുമ്പോൾ നിമ്മിയുടെ മുലകളുടെ ചെറിയ കുലുക്കത്തിന് ഒരു വല്ലാത്ത വശീകരണ ശക്തി ഉള്ളതായി തോന്നി അവനു.
സിദ്ധു അവളെ തന്നെ നോക്കി ഇരുന്നു. അവളുടെ ഉയർന്ന നെറ്റിയിൽ ചെറിയ ചുവപ്പു പൊട്ട്. കറുത്ത പുരികങ്ങൾ വില്ലു പോലെ തന്നെ ആയിരുന്നു. കാതുകളിൽ ജിമിക്കി കമ്മലുകൾ കിടന്നാടിക്കൊണ്ടിരുന്നു. അവളുടെ മൂക്കിലെ ഡയമണ്ട് വച്ച മൂക്കുത്തി, ഇടക്കിടക്ക് വെട്ടി തിളങ്ങി.

“ശരിക്കും ഒരു ദേവീ ശില്പം പോലെ തന്നെ….” സിദ്ധു മനസ്സിൽ മന്ത്രിച്ചു.

നിമ്മി വേഗം കാർ തുറന്നു അകത്തു കയറി ഇരുന്നു സ്വന്തം ഹാൻഡ് ബാഗ് പിന്നെ സീറ്റ് ലേക്ക് വച്ച് കൊണ്ട് അവനോട് ചോദിച്ചു.

“നീ എന്താ ലേറ്റ് ആയത്?”

സിദ്ധു അവളുടെ ചോദ്യം കേട്ടില്ല. അവൻ അപ്പോളും നിമ്മിയുടെ സൗന്ദര്യത്തിൽ മുഴുകി ഇരുന്നു.

നിമ്മി അവന്റെ ഇടതു കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് വീണ്ടും ചോദിച്ചു…

“സിദ്ധു… നീ ഏതു ലോകത്താ?”

സിദ്ധു വേഗം ഞെട്ടി തിരിഞ്ഞു കൊണ്ട്..

“എന്താ നിമ്മീ?”

നിമ്മി: നീ എന്ത് ആലോചിക്കുവാടാ? നിനക്കു പേടി ഉണ്ടോ?

സിദ്ധു: ഏയ്… ഞാൻ എന്തോ ആലോചിച്ചു.

നിമ്മി: എന്ത്? നീ എന്താ ലേറ്റ് ആയത്?

സിദ്ധു: മീര വിളിച്ചു ഇടക്ക്, വരുന്ന വഴു അവളെ കണ്ടിട്ട് ആണ് വന്നത്.

നിമ്മി: എന്ത് പറഞ്ഞു അവള്?

സിദ്ധു: പോയി അര്മാദിക് എന്ന്.

നിമ്മി: ഹഹ…. ഒരുപാട് മാറി അല്ലെ അവൾ?

സിദ്ധു: ഹമ്…

നിമ്മി അവനോട് ചേർന്ന് ഇരുന്നു കൊണ്ട് ചോദിച്ചു..

“നിനക്കു സങ്കടം ഉണ്ടോ അവൾ ഇങ്ങനെ മാറിയതിൽ”

സിദ്ധു: ഏയ് ഇല്ല.

നിമ്മി: ഉറപ്പ് ആണല്ലോ അല്ലെ…

സിദ്ധു: അതെ നിമ്മീ…

നിമ്മി: നീ എന്താ ആലോചിച്ചുകൊണ്ടിരുന്നേ?

സിദ്ധു: ഏയ് ഒന്നല്ല… നിന്നെ ഈ ഡ്രസ്സ് ൽ കണ്ടപ്പോ നല്ല ഭംഗി.

നിമ്മി: കുർത്ത ആണോ നല്ലത്.

സിദ്ധു: നല്ല ഭംഗി ഉണ്ട്. ഇങ്ങനെ കണ്ടിട്ട് തോന്നുന്നു, സാരി ൽ നീ ഇതിലും ഭംഗി ആയിരിക്കും എന്ന്.

നിമ്മി: സാരി ആണ് എനിക്ക് ഏറ്റവും ഇഷ്ടം, പിന്നെ ഓഫിസ് ൽ എപ്പോളും ഇടതു പോവാനുള്ള ബുദ്ധിമുട്ട് ഓർത്തു ഞാൻ ഉടുക്കാറില്ല. ഒരു ദിവസം ഞാൻ സാരി ഉടുത്ത നിന്റെ കൂടെ വരാം. നീ കഴിച്ചില്ലല്ലോ.

സിദ്ധു: ഇല്ല.

നിമ്മി: ഹ്മ്മ്… ഫുഡ് ഉണ്ട് അവിടെ.. ചെന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം.

സിദ്ധു: ഹ്മ്മ്…

കാർ പാർക്ക് ചെയ്തു ലിഫ്റ്റ് ലേക്ക് നടക്കുമ്പോളും, പിന്നിൽ നടന്ന സിദ്ധു നിമ്മിയെ തന്നെ വീക്ഷിക്കുക ആയിരുന്നു. നാടൻ വേഷത്തിൽ കാണുമ്പോ നിമ്മി ക്ക് വല്ലാത്തൊരു ഭംഗി ആയിരുന്നു. പിന്നഴകിലും അവൾ മികച്ചു നിന്നു. നിമ്മിയുടെ കാൽ പാദങ്ങൾ സിദ്ധു നെ പിടിച്ചു വലിച്ചു കൊണ്ടിരുന്നു.

ഡോർ തുറന്നു അകത്തു കയറിയ നിമ്മി ബാഗ് കൊണ്ട് ചെന്ന് ടേബിൾ ലേക്ക് വച്ചിട്ട് സിദ്ധു ൻ്റെ അടുത്തേക്ക് ഓടി വന്നു അവനെ സോഫ യിലേക്ക് പിടിച്ചു ഇരുത്തി കൊണ്ട് അവൻ്റെ ശരീരത്തിലേക്ക് അമർന്നു അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.

നിമ്മി: സിദ്ധു…. എനിക്ക് വേണം എന്നും നിന്നെ…. ഒരുപാട് ഒരുപാട് ഇഷ്ടം ആണ് എനിക്ക്…. മീരയെ ഓർത്തു മാത്രം ആണ് ഞാൻ ഇത്ര നാൾ അത് കണ്ട്രോൾ ചെയ്തത്….

അവൻ്റെ നെഞ്ചിൽ അമർന്നു കൊണ്ട് അവൻ്റെ ചുണ്ടുകളിൽ തൻ്റെ ചുണ്ടുകൾ ചേർത്ത് വച്ച് കൊണ്ട് അവൾ പറഞ്ഞു…

“ഞാൻ പോയി ലഞ്ച് എടുത്തു വെക്കട്ടെ സിദ്ധു… കഴിച്ചിട്ട് നമുക്ക് ഇരിക്കാം ഇങ്ങനെ… എൻ്റെ പൊന്നിന് വിശക്കും…..”

സിദ്ധു അവളുടെ കണ്ണിലെ തിളക്കം നോക്കി പുഞ്ചിരിച്ചു….

(തുടരും…..)