മുറിക്കുള്ളിലെ ലൈറ്റ് അണച്ച ശേഷം വെളിയിൽ ഇറങ്ങിയ ജോയി ഗിരീഷ്
എവിടെ എങ്കിലും പോയി ഉറങ്ങാൻ കിടന്നു കാണും എന്നാണ് കരുതിയത്…
പക്ഷേ അവൻ ഹാളിൽ തന്നെ ഉണ്ടായിരുന്നു…
ആ ബെഡ്ഡ് റൂമിന്റെ വാതിലിന് അടുത്തുനിന്ന് പോകാൻ അവന് കഴിയില്ലെന്ന് അയാൾക്ക് മനസിലായി..
നീ ഉറങ്ങുന്നില്ലേടാ ഗിരീഷേ…?
കുറച്ചു കഴിഞ്ഞു കിടന്നോളാം അച്ചായാ…
നീ ഞങ്ങൾ കിടക്കുന്ന റൂമിൽ കിടക്കുന്നോ..?
അയാൾ അങ്ങനെ ചോദിച്ചപ്പോൾ അവന്റെ മുഖത്ത് ഒരു പ്രകാശം തെളിഞ്ഞത് അയാൾ ശ്രദ്ധിച്ചു…
ഞാൻ ഒരു കളികൂടി കഴിഞ്ഞിട്ടേ ഉറങ്ങൂ.. അവളും നല്ല കഴപ്പിലാ…
കുണ്ണ അടുത്തു കൂടി പോയാൽ മതി.. വാക്വം ക്ളീനർ കൊണ്ട് വലിക്കുന്നപോലെ പൂറ്റിലേക്ക് വലിച്ചു കേറ്റും കുണ്ണയെ…
നീ എത്ര എണ്ണം വിട്ടു..
ഗിരീഷ് അതിന് മറുപടി ഒന്നും പറഞ്ഞില്ല…
ആഹ്.. നീ വിട്ടാലും ഇല്ലങ്കിലും ഇനി അതു മാത്രമേ നടക്കൂ.. അവളുടെ പൂറിൽ ഇനി നിനക്ക് പ്രവേശനം കിട്ടില്ല..
അവൾ നക്കാൻ അനുവദിക്കുന്നത് തന്നെ നിന്റെ ഭാഗ്യം..
ചെല്ല്.. ചെന്ന് ക്ളീനായിട്ട് ചെയ്തു കൊടുക്ക്…
അവൾ പറഞ്ഞോ അച്ചായാ..!?
ആഹ്.. അവൾക്ക് വേണ്ടന്നാണ് പറഞ്ഞത്.. ഞാൻ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.. നിന്റെ പണി അവൾക്ക് ഇഷ്ട്ടപെട്ടാൽ ഇനിയുള്ള ദിവസങ്ങളിലും കിട്ടും..
അതുകൊണ്ട് നന്നായി ചെയ്യ്..
ഞാൻ ഇതിനു മുൻപും ചെയ്തു കൊടുത്തിട്ടുണ്ട് അച്ചായാ…
എടാ പൂറാ.. അവളുടെ ഭർത്താവായി ചപ്പി കൊടുക്കുന്നപോലെയല്ല ഇത്.. ഞാൻ അവളുടെ പൂറ്റിൽ നിറച്ചു കൊടുത്തിരിക്കുന്ന പാല് നക്കി കുടിക്കാനാണ് അവൾ അനുവദിച്ചിരിക്കുന്നത്…
ഈ അവസരം പ്രയോജനപ്പെടുത്തി അവൾക്ക് ഇഷ്ടമാകുന്നപോലെ ചെയ്‌താൽ ഞങ്ങൾ കളിക്കുമ്പോൾ മുറിയിൽ നിൽക്കാൻ അനുവാദം കിട്ടുമെന്ന് കരുതാം…
ഈ രാത്രി വിളിക്കുന്നതിന് മുൻപ് തന്റെ ഭർത്താവ് എന്ന സ്ഥാനം നഷ്ടപ്പെടുമെന്ന് ഗിരീഷിന് ഏതാണ്ട് ഉറപ്പായി…
പക്ഷേ അതിലൊന്നും അവന് വിഷമം തോന്നിയില്ല… മാത്രമല്ല ജോയിയും പ്രിയയും അവനെ ഇനിയും കൂടുതൽ അവഹേളിക്കാനും അപമാനിക്കാനും തയ്യാറാകണം എന്നാണ് അവൻ ആഗ്രഹിച്ചത്…
ആഹ്.. നീ ചെല്ല്.. ലൈറ്റ് ഓഫ് ചെയ്തിരിക്കുവാ.. ഇന്ന് ഇത്തിരി ഇരുട്ട് നല്ലതാണ്.. പോകെ പോകെ വെളിച്ചത്തിൽ ചെയ്യാം…
പ്രിയ വാതിലിൽ നോക്കി കിടന്നു കൊണ്ട് തന്റെ ഭർത്താവിനെ പറ്റി ആലോചിക്കുക ആയിരുന്നു…
ഇങ്ങനെയുള്ള ചിന്തകളുമായാണ് ഗിരീഷ് ഇത്ര കാലം തന്റെ കൂടെ ജീവിച്ചത് എന്നോർത്തപ്പോൾ അവൾക്ക് അത്ഭുതം തോന്നി…
ഒരു പക്ഷേ അച്ചായനെ പോലെ ഒരാൾ ഇല്ലായിരുന്നു എങ്കിൽ ഇതൊന്നും വെളിയിൽ വരില്ലായിരുന്നു…
വാതിൽ തുറന്ന് അടയുന്നത് അവൾ കണ്ടു.. പുറത്ത് ലൈറ്റ് ഉണ്ട്.. ആ വെളിച്ചത്തിൽ അച്ചായനും പിന്നിൽ തന്റെ ഭർത്താവും മുറിയിലേക്ക് കയറുന്നത് അവൾ കണ്ടു…
വാതിൽ അടഞ്ഞതോടെ വീണ്ടും മുറിയിൽ ഇരുട്ടായി…
എങ്കിലും വാതിൽ തുറന്നപ്പോൾ കിട്ടിയ ഏതാനും സെക്കണ്ടുകൾ കൊണ്ട് തന്നെ പ്രതീക്ഷിച്ചു തുടകൾ അകത്തി കിടക്കുന്ന ഭാര്യയെ അവൻ കണ്ടിരുന്നു…
ഇനി ചെയ്യേണ്ടത് എന്താണെന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്ന ഗിരീഷ് പ്രിയയുടെ തുടകൾക്കിടയിൽ ഇരുന്ന് തന്റെ മുഖം താഴ്ത്തി…
ആ ഇരുട്ടിലും പ്രിയ കണ്ണുകൾ ഇറുക്കി അടച്ചു.. ഒരു അന്യ പുരുഷൻ തന്നിലേക്ക് നിക്ഷേപിച്ചത് തന്റെ ഭർത്താവ് നക്കി കുടിക്കുന്നത് അവൾ അനുഭവിച്ചറിയുകയായിരുന്നു അവൾ……
ഇതിനു മുൻപും എത്രയോ തവണ അവൻ തന്റെ പൂറ് നക്കിയിരിക്കുന്നു..
പക്ഷേ അത് ഞങ്ങളുടേതായ സ്വകാര്യ നിമിഷങ്ങളിലെ വികാര പൂർത്തീകരണം ലക്ഷ്യം വെച്ച് മാത്രം ചെയ്തതാണ്…
ഇപ്പോൾ അങ്ങനെയല്ല.. മൂന്നാമതൊരാളുടെ സാന്നിധ്യം.. അയാളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് അവൻ പ്രവർത്തിക്കുന്നു…
അയാൾ ഈ റൂമിൽ ഞങ്ങളുടെ അടുത്തുണ്ട്…
അയാൾ ഊക്കി ശുക്ലം നിറച്ച പൂറിലേക്കാണ് അവൻ നാക്ക് കയറ്റുന്നത്…
ഇതെല്ലാം ആ കിടപ്പിൽ കിടന്നുകൊണ്ട് പ്രിയ ഓർത്തു…
അവന്റെ മീശയില്ലാത്ത ചുണ്ടുകൾ സ്ട്രോയിൽ കൂടി ജ്യുസ്സ് വലിച്ചു കുടിക്കുന്ന ശബ്ദത്തോടെ തന്റെ പൂറ് ഈമ്പി കുടിക്കുകയാണ്…
എല്ലാം വലിച്ചെടുത്തിട്ടും നിർത്താതെ നക്കിക്കൊണ്ടിരിക്കുന്നു…
ഗിരീഷേട്ടന് ഇതിൽ നിന്നും വല്ലാത്ത ഒരു സുഖം ഒരു തരം ആനന്ദം ലഭിക്കുന്നുണ്ടന്നു പ്രവർത്തിയിലെ ആത്മാർത്തത കണ്ടാൽ അറിയാം…
ഏട്ടന് അതാണ് സുഖമെങ്കിൽ ആ സുഖം അനുഭവിക്കട്ടെ…
തനിക്കും ഈ അനുഭവം ശരീരത്തിനും മനസിനും വല്ലാത്തൊരു സുഖം തരുന്നുണ്ട്.. തൃപ്തി തരുന്നുണ്ട്…
അതു മതി.. അതിനപ്പുറമൊന്നും ഇപ്പോൾ ആലോചിക്കേണ്ട…
തന്റെ തല ഭാഗത്തു വന്നിരുന്ന് അച്ചായൻ മുലകളിൽ തഴുകുന്നത് അവൾ അറിഞ്ഞു…
അയാളുടെ കുണ്ണയുടെ മണം തന്റെ ശ്വാസത്തോടൊപ്പം ഉള്ളിലേക്ക് കയറുന്നുണ്ട്…
അവൾ മെല്ലെ കണ്ണു തുറന്ന് നോക്കി…
ഇരുട്ടാണ്.. അയാൾ ഇരുന്ന ഭാഗത്തേക്ക് അവൾ തല നീക്കി വെച്ചു..ഇപ്പോൾ കുണ്ണയുടെ അറ്റം കവിളിൽ ഉരയുന്നുണ്ട്…
മെല്ലെ നാവ് നീട്ടി അതിന്റെ അറ്റത്ത് നക്കി…
ലൈറ്റ് ഇടട്ടെ.. അച്ചായൻ ചോദിച്ചു…
അവൾ വേണ്ട എന്ന അർത്തത്തിൽ അച്ചായന്റെ കയ്യിൽ പിടിച്ചു…
ഗിരീഷിന്റെ നാവാട്ടത്തിന്റെ ഫലമായി അടുത്ത രതി മൂർച്ച അടിവയറ്റിൽ നിന്നും പുറപ്പെടാൻ പോകുന്നത് അവൾ അറിഞ്ഞു…
അവളുടെ ചലനങ്ങളിൽ നിന്നും അത് മനസിലാക്കിയ അച്ചായൻ എഴുനേറ്റ് പോടാ നായേ എന്ന് പറഞ്ഞു കൊണ്ട് തന്റെ ഭർത്താവിനെ കട്ടിലിൽ നിന്നും താഴേക്ക് തള്ളിവിടുന്നത് അവൾ കണ്ടു…
ഡീ.. കയറ്റട്ടെ കുണ്ണ…
ങ്ങും.. അപ്പോൾ അവൾക്ക് നാക്ക് പോരായെന്ന് തോന്നി.. തന്റെ പൂറ്റിലെ മാംസ പേശികളെ ഞെരിച്ചുകൊണ്ട് അച്ചായന്റെ മുഴുത്ത കുണ്ണ തന്നെ കയറണം…
ഡാ ഗിരീഷേ.. നീ വെളിയിൽ പോയി നിൽക്ക്.. വാതിൽ അടച്ചേക്ക്.. ഞാൻ വിളിക്കാം…
അനുസരണയുള്ള ഒരു നായ്ക്കുട്ടിയെ പോലെ തന്റെ ഭർത്താവ് വെളിയിൽ പോയി കതക് അടക്കുന്നത് അവൾ കണ്ടു…
ഉടൻ തന്നെ അച്ചായൻ ലൈറ്റ് ഓൺ ചെയ്തു…
എന്നിട്ട് അവളോട് ചേർന്ന് കിടന്നുകൊണ്ട് തന്റെ രണ്ട് വിരലുകൾ ചേർത്ത് പിടിച്ച് പൂറിലേക്ക് കയറ്റി…
തായോളി.. നക്കി തോർത്തി… നിനക്ക് ഇത് ഇഷ്ടമായോ…
പൂറിൽ നക്കുന്നതു ഇഷ്ടപ്പെടാത്ത പെണ്ണുണ്ടോ അച്ചായാ…
അങ്ങനത്തെ നക്കൽ അല്ല ഞാൻ ഉദ്ദേശിച്ചത്.. ഇങ്ങനെ പാൽ നിറഞ്ഞ പൂറിൽ നക്കിക്കുന്ന കാര്യമാണ് ചോദിച്ചത്…
ഏട്ടന് ഇഷ്ടമല്ലേ.. പിന്നെ അച്ചായനും…
ആ മയിരന് വായിലേക്ക് മൂത്രം ഒഴിച്ചു കൊടുത്താലും അവൻ കുടിച്ചു കൊള്ളും.. ഞാൻ നിന്റെ ഇഷ്ട്ടമാണ് ചോദിച്ചത്…
അവൾ തിരിഞ്ഞു കിടന്ന് അയാളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..
ഇനി എന്റെ ഇഷ്ടങ്ങൾ അച്ചായന്റെ ഇഷ്ടങ്ങൾ തന്നെയാ..എന്റെ ഭർത്താവ് എന്നെ അച്ചായനെ ഏൽപ്പിച്ചു തന്നില്ലേ പിന്നെ എന്താ….
ഇങ്ങനെ പറഞ്ഞു കൊണ്ട് അയാളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു അവൾ…
ആവളെ ചേർത്തു പിടിച്ചു കൊണ്ട് ജോയി പറഞ്ഞു…
എനിക്ക് ഭാര്യയും മക്കളും ഉണ്ട്… അവൾക്ക് ഇനി കേരളത്തിലേക്ക് വരണമെന്ന് ആഗ്രഹമില്ല..
ഇവിടുള്ളതൊക്കെ വിറ്റ് പെറുക്കി uk യിലേക്ക് ചെല്ലാനാണ് അവൾ നിർബന്ധിക്കുന്നത്…
എനിക്ക് എന്തോ നമ്മുടെ നാട് വിട്ടു പോകാൻ മനസ് വരുന്നില്ല…
അതുകൊണ്ട് തന്നെ ഞങ്ങളുടെ ബന്ധം കുറച്ചു നാളായി അത്ര സുഖകരമല്ല…
കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും ഒക്കെയാണ് അവൾ പറയുന്ന ന്യായം…
അതുകൊണ്ട് ഞാൻ വല്ലപ്പോഴും മക്കളെ കാണാൻ അങ്ങോട്ട് പോകുന്നു…
എനിക്ക് ഇവിടെ എന്റെ മനസിന് ചേർന്ന ഒരു പെണ്ണ് വേണം.. നിനക്ക് താല്പര്യം ആണങ്കിൽ ഇനി മുൻപോട്ട് നമുക്ക് ഇതുപോലെ തന്നെ കഴിയാം..
ശരീരികമായി മാത്രമല്ല മാനസികമായും നിന്നെ എനിക്ക് ഇഷ്ടമായി…
എന്റെ ഒരു കുഞ്ഞിനെ നീ പ്രസവിക്കണം എന്നാണ് എന്റെ ആഗ്രഹം…ഗിരീഷ് നമ്മുടെ കൂടെ നിന്റെ കെട്ടിയവൻ ആയി നാട്ടുകാരെയും നിങ്ങളുടെ ബന്ധുക്കളെയും ബോധിപ്പിക്കാൻ ഇരുന്നോട്ടെ…
അവൾ മനസ്സിൽ കരുതിയ കാര്യം വാക്കുകളായി അയാളുടെ വായിൽ നിന്നും കേട്ടതോടെ അവൾ ഒന്നു കൂടി ഇറുക്കി കെട്ടിപ്പിടിച്ചു ജോയിയെ…
ഞാൻ പറഞ്ഞതിന് മറുപടിയൊന്നും പറഞ്ഞില്ലല്ലോ നീ..
എല്ലാം അച്ചായന്റെ ഇഷ്ടം.. ഗിരീഷേട്ടനെ പോലെ ഒരാളുടെ കൂടെ ഇനി ഞാൻ ഭാര്യയായി എങ്ങിനെ കഴിയും…എനിക്ക് ഒരു അമ്മയാകുവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..ഏട്ടനാണ് കുറച്ചു കൂടി കഴിയട്ടെ എന്ന് പറഞ്ഞുകൊണ്ടിരുന്നത്…
അത് നന്നായി മോളേ.. എന്റെ കുഞ്ഞിനെ പ്രസവിക്കാനാണ് നിനക്ക് വിധിച്ചത്…
അതിനൊക്കെ ഗിരീഷേട്ടൻ സമ്മതിക്കുമോ…
സമ്മതിക്കും.. അവന്റെ മാനിസിക വൈകല്യം അവനെ സമ്മതിപ്പിക്കും.. നീ മറ്റൊരാൾ മൂലം ഗർഭിണിയാകുന്നത് പോലും അവനെ ഉദ്ദേജിപ്പിക്കുന്ന കാര്യമാണ്..
പക്ഷേ അവന്റെ ഇഷ്ടങ്ങൾ അറിഞ്ഞു നീ പ്രവർത്തിക്കണം..
ഞാൻ മനസിലാക്കിയടത്തോളം ഒരു തരം അടിമത്തം ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ് അവൻ.. അത് അറിയാൻ വേണ്ടിയാണ് ഞാൻ നിന്റെ കേൾക്കൽ അവനെ തെറി പറഞ്ഞത്…
അവൻ എതിർപ്പ് കാണിച്ചില്ലെന്നു മാത്രമല്ല കൂടുതൽ അനുസരണ കാ ട്ടുകയും ചെയ്തു…
നമുക്ക് അത് ഒന്നു കൂടി കൺഫോം ചെയ്യാം.. നിന്റെ മെയ്ക്കപ് സാധനങ്ങൾ ഒക്കെ എവിടെ യാണ് ഇരിക്കുന്നത്..
ഈ റൂമിൽ തന്നെയുണ്ട്…
അതിൽ നിന്നും കുറച്ചു സാധനങ്ങൾ പിന്നെ നിന്റെ ഒരു പാന്റീസ് ബ്രാ ഇതൊക്കെ എടുത്ത് ഒരു കവറിൽ ഇട്ടുവെയ്ക്ക്…
അവൾ എഴുനേറ്റ് അയാൾ പറഞ്ഞത് പോലെ ചെയ്തു.. ഇപ്പോഴും അയാളുടെ ഉദ്ദേശം പൂർണമായി അവ ൾക്ക് മനസിലായിരുന്നില്ല….
അയാൾ എഴുനേറ്റ് ലൈറ്റ് ഇട്ട ശേഷം കട്ടിലിൽ ഇരുന്നു…
ഗിരീഷേ.. എടാ ഗിരീഷേ.. അകത്തേക്ക് വാ…
അകത്ത് ജോയി വീണ്ടും കളി തുടങ്ങി എന്ന ധാരണയിൽ ചെവി കൂർപ്പിച്ചു നിന്ന ഗിരീഷ് അയാളുടെ വിളി കേട്ട് പെട്ടന്ന് അകത്തേക്ക് കയറി..
ഡാ.. ഈ കവറിൽ കുറച്ചു സാധനങ്ങൾ ഉണ്ട്.. അതൊക്കെ വേണ്ട സ്ഥലത്ത് വേണ്ടത് പോലെ ഉപയോഗിച്ച ശേഷം ഇങ്ങോട്ട് വാ…
അവന് കവറിനുള്ളിലെക്ക് നോക്കിയപ്പോൾ തന്നെ കാര്യം ഏതാണ്ട് പിടികിട്ടി…
അവന്റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു..
ഇളിച്ചോണ്ട് നിൽക്കാതെ പോയിട്ട് വേഗം വാടാ…
നൂൽ ബന്ധമില്ലാതെ അച്ചായനോട് ചേർന്ന് കിടക്കുന്ന ഭാര്യയെ അവൻ ഒന്നു നോക്കി.. ഒരു നിമിഷം അവരുടെ കണ്ണുകൾ നേർക്കു നേർ നോക്കി.. അവൾ പെട്ടന്ന് നോട്ടം മാറ്റിയത് ജോയി ശ്രദ്ദിച്ചു…
കവറും പിടിച്ചു കൊണ്ട് ഗിരീഷ് പോയ ഉടനെ അയാൾ പറഞ്ഞു..
നീ എന്താ അവൻ നോക്കിയപ്പോൾ നോട്ടം മാറ്റിയത്.. നാണം തോന്നിയോ..
നാണമൊന്നും അല്ല അച്ചായാ.. എന്റെ കെട്ടിയവൻ അല്ലേ.. അങ്ങേര് കെട്ടിയ താലി അല്ലേ എന്റെ കഴുത്തിൽ കിടക്കുന്നത്…
ഇങ്ങനെ തുണിയില്ലാതെ അച്ചായന്റെ കൂടെ കിടന്നുകൊണ്ട് ആ മുഖത്തേക്ക് നോക്കാൻ എന്തോ എനിക്ക് കഴിഞ്ഞില്ല…
അത് ഇപ്പോഴും നീ അവനെ ഭർത്താവായി കരുതുന്നത് കൊണ്ടാണ്.. അവന് അതല്ല ആവശ്യം.. അവൻ മുൻകൈ എടുത്ത് നമ്മളെ ഇങ്ങനെ ഒരു കട്ടിലിൽ കിടത്തിയത് നീ അവനെ ഭർത്താവായി കാണാനല്ല…
നിന്റെ അനുസരണയുള്ള നായ് ആകാനാണ് അവന് ഇഷ്ടം.. നീ അവനെ തെറി വിളിക്കുന്നതും അവഹേളിക്കുന്നതും നിന്ദിക്കുന്നതുമാണ് അവന്റെ ഫാന്റസി..
നിന്റെ നോട്ടത്തിനു മുൻപിൽ അവൻ ചൂളി നിൽക്കണം.. നിന്റെ കണ്ണിൽ സൂക്ഷിച്ചു നോക്കാൻ അവൻ മടിക്കണം.. മനസ്സിലായോ…
ഇതൊക്കെയാണ് അവൻ നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നത്.. ചിലപ്പോൾ ഇതിൽ അപ്പുറവും…
ഇതൊക്കെ നിനക്ക് അമ്പരപ്പ് ഉണ്ടാക്കിയെക്കാം.. പക്ഷേ ഇതാണ് സത്യം.. അവൻ എന്റെയും നിന്റെയും വിളിപ്പുറത്തു നിൽക്കുന്ന പട്ടി ആകാനാണ് ഇഷ്ടപ്പെടുന്നത്..
അപ്പോൾ നമ്മളും അതുപോലെ നടന്നാലേ അവന് തൃപ്തി ഉണ്ടാകൂ…
നീ അവനെ ഇനി മുതൽ ഏട്ടാ ചേട്ടാ എന്നൊക്കെ വിളിച്ചാൽ അവന് ഇഷ്ടമാകില്ല..എടാ പോടാ എന്ന് പോലും വിളിക്കുന്നത് ആവശ്യം ഉള്ളപ്പോൾ മാത്രം മതി.. പരമാവധി തെറി കൂട്ടി വിളിച്ചാൽ അപ്പോൾ തന്നെ അവന്റെ കുണ്ണ കമ്പിയാകും…
ഈ രാത്രിയിൽ തന്നെ നിനക്ക് ഞാൻ പറഞ്ഞതൊക്കെ ബോധ്യപ്പെടും…
അയാൾ പറഞ്ഞതൊക്കെ അവൾ ശ്രദ്ധയോടെ കേട്ടു.. വിശ്വസിച്ചു.. കാരണം ഇതുവരെ അയാൾ പറഞ്ഞപോലെ തന്നെയാണ് നടന്നത്..
മാത്രമല്ല ഇനി തന്റെ ആശ്രയം അച്ചായൻ ആണെന്ന് അവൾ ഉറപ്പിച്ചിരുന്നു…
ഈ സമയത്ത് വാതുക്കൽ ഒരു നിഴൽ അനക്കം അവൾ കണ്ടു…
അച്ചായാ.. വന്നു എന്ന് തോന്നുന്നു…
ഡാ.. കേറി പോര്…
വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഗിരീഷിന്റെ കോലം കണ്ട് പ്രിയ അമ്പരന്നു പോയി…
അവൾ തന്റെ കഴുത്തിൽ കിടക്കുന്ന മാലയിലെ താലിയിലേക്ക് ഒന്നു നോക്കിയിട്ട് മാല ഊരി ബെഡ്ഡിൽ ഇട്ടു..
ഇനി ഈ താലി താൻ ഇട്ടുകൊണ്ട് നടക്കുന്നതിൽ ഒരു അർത്ഥവും ഇല്ല…
ഇങ്ങനെ ഒരു ആളെ ലോകത്ത് ഒരു പെണ്ണും ഭർത്താവായി അംഗീകരിക്കില്ല…
തന്റെ പഴയ പാന്റിയും ബ്രായും ഇട്ട് ചുണ്ടിൽ ലിപ്സ്റ്റിക്കും തേച്ച് കണ്ണും എഴുതി ഒരു ചുവന്ന സ്റ്റിക്കർ പൊട്ടും വെച്ച് മുന്നിൽ നിൽക്കുന്ന രൂപമാണ് തന്റെ കഴുത്തിൽ താലി കെട്ടിയത് എന്ന് അംഗീകരിക്കാൻ അവൾക്കായില്ല…
ഞാൻ പറഞ്ഞത് ഇപ്പോൾ ശരിയായില്ലേ എന്ന മട്ടിൽ ജോയി പ്രിയയെ നോക്കി..
അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത് അവളുടെ കഴുത്തിലെ മാല കാണുന്നില്ല…
അയാൾ ആംഗ്യത്തിലൂടെ മാല എവിടെ എന്ന് ചോദിക്കുകയും ചെയ്തു…
അതൊക്കെ ആണുങ്ങൾ കെട്ടേണ്ടതാണ് അച്ചായാ.. ഇതുപോലെയുള്ള ചാന്തു പൊട്ടിന്റെ ഒന്നും താലി ചുമക്കാൻ ഞാൻ തൽക്കാലം തയ്യാറല്ല…
ഗിരീഷിന്റെ മുഖത്ത് നോക്കിയാണ് അവൾ അത് പറഞ്ഞത്…
ജോയിക്ക് അവൾ പറഞ്ഞത് വല്ലാതെ ഇഷ്ടമായി…
കേട്ടോടാ ഇവൾ പറഞ്ഞത്..
ഇവൾക്ക് ഇനി നിന്നെ വേണ്ടാന്ന്… ഞാൻ കെട്ടി കോട്ടേടാ ഇവളെ…
ജോയിയും പ്രിയയും പറയുന്ന ഓരോ വാക്കും കേൾക്കുമ്പോൾ ഗിരീഷിന്റെ ഹൃദയം പെരുമ്പറ മുഴക്കുന്നപോലെ തുടിച്ചു കൊണ്ടിരുന്നു….
ഞാൻ അച്ചായന്റെ ഭാര്യ ആകുന്നത് നിനക്ക് ഇഷ്ടമാണോടാ പട്ടീ…
പ്രിയ ആദ്യമായി ആണ് അവനെ എടാ പട്ടി എന്നൊക്കെ വിളിക്കുന്നത്…
അവന്റെ കുണ്ണ കമ്പിയാകുന്നത് പാന്റീസിന്റെ സുതാര്യത മൂലം അവർക്ക് കാണാമായിരുന്നു…
നോക്കടീ പെണ്ണേ നീ ഒരു തവണ തെറി വിളിച്ചപ്പോഴേ മയിരന്റെ കുണ്ണ വിറയ്ക്കുന്നത് കണ്ടോ…
ഡാ.. നീ പട്ടിയാണങ്കിൽ ഇങ്ങനെ രണ്ടുകാലിൽ നിൽക്കരുത്.. ഞങ്ങൾ ക്ക് നീ ഒരു പട്ടി ആണെന്ന് തോന്നണ്ടേ..
ഗിരീഷ് പെട്ടന്ന് കാൽ മുട്ടുകൾ തറയിൽ ഊന്നി കൈകൾ കുത്തി നാല് കാലിൽ നിന്നു…
അത് കണ്ട് പൊട്ടിച്ചിരിച്ചു കൊണ്ട് ജോയി പറഞ്ഞു..
ഞാൻ പറഞ്ഞില്ലേ പ്രിയേ ഇവൻ പട്ടിയാകാൻ തീരുമാനിച്ചവൻ ആണ്…
ഇനി അതുപോലെ ട്രീറ്റ് ചെയ്‌താൽ മതി…
ഇതിനിടയിൽ ജോയി പ്രിയയുടെ മുലകൾ വായിലേക്ക് കയറ്റി…
അയാൾ മുലക്കണ്ണുകൾ കടിച്ചു വലിച്ചു… അവളെ കമഴ്ത്തി കിടത്തി ചന്തികളിൽ പല പ്രാവശ്യം അടിച്ചു…
വിരലുകൾ ചേർത്തു പിടിച്ച് നല്ല സ്പീഡിൽ പൂറിലേക്ക് കയറ്റി ഇറക്കി…
തന്റെ ഭാര്യ കാമവും വേദനയും കൊണ്ട് പുളയുന്നത് നാലുകാലിൽ നിന്ന് ഗിരീഷ് കണ്ടു…
പൂറ്റിൽ നിന്ന് ഒഴുകിയ കാമ ജലത്തിൽ മുങ്ങിയ വിരലുകൾ അയാൾ അവളുടെ മൂല ദ്വാരത്തിൽ വെച്ച് അമർത്തി…
നിന്റെ കൂതിയിൽ ഈ തെണ്ടി പട്ടിയുടെ കുണ്ണ കയറിയിട്ടുണ്ടോടീ…
ഇല്ല.. ഇല്ല അച്ചായാ…
എന്നാൽ ഇത് ഞാൻ ഇങ്ങെടുക്കുകയാണ്.. നിന്റെ കൂതിയുടെ സീൽ ഇന്ന് ഞാൻ പൊട്ടിക്കും…
അത് കേട്ടപ്പോൾ ഗിരീഷിന് ഒരു വിറയൽ പോലെ തോന്നി…
അവൻ അയാളുടെ കുണ്ണയിലേക്ക് നോക്കി.. ഞരമ്പുകൾ എഴുന്ന് ഇരുമ്പു റാഡ് പോലെ നിൽക്കുന്ന കുണ്ണ…
പ്രിയയുടെ കന്നി കൂതിയിൽ ഇത് കേറില്ല..ഉറപ്പ്….
ജോയി പ്രിയയെ കട്ടിലിനു കുറുകെ മുട്ടു കുത്തി നിർത്തി…
ഇപ്പോൾ അവളുടെ ചന്തി പുറത്തേക്ക് തള്ളി നിൽക്കുകയാണ്.. അയാൾ അവളുടെ ചന്തിപ്പാളികൾ അകത്തിപ്പിടിച്ചു…
ഗിരീഷിന്റെ കണ്ണിനു മുൻപിൽ രണ്ട് തുളകൾ വിടർന്നു.. തന്റെ ഭാര്യയുടെ പൂറും കൂതിയും..
ജോയി ഇറുകിയ കൂതിയിൽ അയാളുടെ ചൂണ്ടു വിരൽ കയറ്റാൻ നോക്കുകയാണ്..
ഇക്കിളിയും വേദനയും കൊണ്ട് അവൾ ചന്തി വെട്ടിക്കുന്നുണ്ട്…
ഡാ.. നായെ.. വന്ന് നക്കി കൊടുക്കടാ.. കൂതി ഒന്ന് കുതിരട്ടെ… തുപ്പൽ കൂട്ടി നക്ക്…
ഇപ്പോൾ അവൻ ഇരിക്കുന്ന ഇരുപ്പിൽ തന്നെ മുഖം അല്പം മുൻപോട്ട് നീക്കിയാൽ അവളുടെ ചന്തിയിൽ മുട്ടും….
അല്പംകൂടി മുൻപോട്ട് നീങ്ങി മുട്ടു കാലിൽ നിന്നുകൊണ്ട് തന്നെ അവളുടെ ചന്തിക്ക് ഇടയിലേക്ക് മുഖം പൂഴ്ത്തി…
കൊഴുത്ത ചന്തികൾ ജോയി വലിച്ചകത്തി പിടിച്ചിരിക്കുകയാണ്…
ഗിരീഷിന് അത് സൗകര്യമായി.. അവൾ നാവ് പരമാവധി നീട്ടിപ്പിടിച്ചുകൊണ്ട് നെടു നീളത്തിൽ ചന്തി വിടവിൽ നക്കി…
കൂതി തുള അകത്തി പിടിച്ചിട്ട് അവിടേയ്ക്ക് തുപ്പാൻ അയാൾ നിർദ്ദേശിച്ചു..
അവൻ തുപ്പിയ തുപ്പലിന്റെ നനവിൽ കൂടി അയാൾ സാമാന്യം തടിച്ച തന്റെ വിരലുകൾ കൂതിയിലേക്ക് താഴ്ത്തി…
ശ്ഹ്.. ആഹ്.. ഹ് ഹ്.. അച്ചായാ.. ഹോഹ്… വിരൽ കൂതിയിലേക്ക് ഇറങ്ങിയതോടെ കുണ്ടി വിറപ്പിച്ചു കൊണ്ട് അവൾ ചെറുതായി ഒന്ന് അലറി…
ജോയി വിരലുകൾ കയറ്റി ഇറക്കികൊണ്ട് പറഞ്ഞു.. കന്തിൽ നക്കി കൊടുക്കടാ…
ഗിരീഷിന്റെ നാക്കും ജോയിയുടെ വിരലും ഒരേ സമയം പ്രവർത്തിക്കാൻ തുടങ്ങിയതോടെ തല ബെഡ്ഡിൽ അമർത്തി അരക്കെട്ട് ഉയർത്തി കൊടുത്തു പ്രിയ…
ഇടക്കിടക്ക് ജോയിയുടെ വിരലിലേക്ക് തുപ്പി നനച്ചു കൊണ്ടിരുന്നു ഗിരീഷ്…
ആഹ്.. ഹോ ഹ്യൂ.. ആഗ്ഹ്.. അമ്മേ.. അച്ചായാ.. ജോയിയുടെ രണ്ടാമത്തെ വിരലും പ്രിയയുടെ കൂതിക്ക് ഉള്ളിലായി.. അവളുടെ അലർച്ചയും സീൽക്കാരവും ആ മുറിയിൽ മുഴങ്ങി…
ജോയി ഒട്ടും ആക്രാന്തം കാണിക്കാതെ ഒരു കൈ കൊണ്ട് അവളുടെ പുറത്തും കഴുത്തിലും തഴുകി തലോടി അവളെ ആശ്വസിപ്പിച്ചു കൊണ്ട് മറു കൈയിലെ രണ്ട് വിരലുകൾ ചേർത്തു പിടിച്ച് കൂതി തുളയുടെ വിസ്താരം കൂട്ടിക്കൊണ്ടിരുന്നു….
ജോയി ഗിരീഷിനോട് കട്ടിലിൽ കയറി മലർന്നു കിടക്കാൻ ഉത്തരവിട്ടു..
അതിനു ശേഷം പ്രിയയെ അവന്റെ മുഖത്തിന് നേരെ പൂറ് വരുന്നപോലെ മുട്ടുകാലിൽ നിർത്തിയ ശേഷം അവനോട് പറഞ്ഞു..
ആഹ്.. ഇനി തുടർന്നോ.. ഇവളുടെ കന്തും ചുളയും ചേർത്ത് വലിച്ചു കുടിക്കടാ…
തന്റെ മുഖത്തിന് നേരെ മുകളിൽ വിടർന്നിരിക്കുന്ന പൂറിന്റെ നടുവിൽ തൂങ്ങി കിടക്കുന്ന പൂർ ചുളകളും ചെറിയ കന്തും അവനെ ഹരം കൊള്ളിച്ചു…
ചുണ്ടും നാവും പല്ലും എല്ലാം അവൻ വേണ്ടപോലെ ഉപയോഗിച്ചു…
ഇതിനു മുൻപ് പല പ്രാവശ്യം ഗിരീഷ് അവളുടെ പൂറ് ചപ്പിയിട്ടുണ്ടങ്കിലും ഇപ്പോൾ കിട്ടുന്നപോലെയുള്ള സുഖം മുൻപൊരിക്കലും കിട്ടിയിട്ടില്ലെന്ന് അവൾ ഓർത്തു….
പുറകിൽ ഇരുന്നു ജോയി അവളുടെ ചന്തികളിൽ പിടിച്ച് താഴേയ്ക്ക് അമർത്തി…
എന്നിട്ട് വീണ്ടും രണ്ടു വിരലുകൾ കൂതിയിലേക്ക് ഇറക്കി അടിക്കാൻ തുടങ്ങി…
ആദ്യത്തെ അത്രയും ടൈറ്റ് ഇപ്പോൾ ഇല്ല.. കൂതി ഇണങ്ങി തുടങ്ങിയെന്നു അയാൾക്ക് മനസിലായി…
താഴെ പൂറ്റിൽ കെട്ടിയവന്റെ നാക്കും മേലേ കൂതിയിൽ കാമുകന്റെ വിരലും.. രതി സുഖത്തിന്റെ പുതിയ മേഖലകളിൽ പറക്കാൻ തുടങ്ങി പ്രിയ….
തന്റെ ജീവൻ അരക്കെട്ടിലേക്ക് ഉരുണ്ടു കൂടുന്നപോലെ തോന്നി അവൾക്ക്….
അവൾ അരക്കെട്ട് താഴ്ത്തി പൂറുകൊണ്ട് ഗിരീഷിന്റെ മുഖത്ത് ഉരയ്ക്കാൻ തുടങ്ങി…
അവന്റെ നാവും ചുണ്ടും മാത്രമല്ല മൂക്കും കൂടി അവളുടെ പുഴയിൽ മുങ്ങി പൊങ്ങാൻ തുടങ്ങി…
അരക്കെട്ടിലെ വിറയലും ഒരു മയവും ഇല്ലാതെ അവന്റെ മുഖത്ത് പൂറുകൊണ്ട് ഉരയ്ക്കുന്നതും കണ്ടതോടെ പെണ്ണിന് വീണ്ടും പൂത്തിരി കത്തി ചിതറാൻ പോകുന്നു എന്ന് ജോയിക്ക് മനസിലായി…
അയാൾ വിരലുകൾ നന്നായി ഒന്ന് ചുറ്റിച്ച ശേഷം വെളിയിൽ എടുത്ത്..
വിരലുകളുടെ ചുറ്റളവിൽ വികസിച്ച ദ്വാരത്തിനു നേരെ അയാൾ തന്റെ കുണ്ണയെ മുട്ടിച്ചു…
രതി മൂർച്ച എത്തിയതിന്റെ അടയാളം പോലെ അവൾ അരക്കെട്ട് ഒന്ന് ഉയർത്തിയ ശേഷം ഗിരീഷിന്റെ മുഖത്തേക്ക് ശക്തിയായി അമർത്തി…
അതെ സെക്കണ്ടിൽ തന്നെ ജോയി കുണ്ണയെ കൂതിയിലേക്ക് തള്ളി കയറ്റി..
തനിക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ആദ്യം അവൾക്ക് മനസിലായില്ല…
പൂറിൽ കൂടി സുഖത്തിന്റെ പതിനാലു ലോകവും കാണുന്ന നിമിഷം തന്നെ ചുട്ടു പഴുത്ത ഒരു ഇരുമ്പു റാഡ് കുത്തിയിറക്കുന്ന പോലെയുള്ള വേദന കൂതിയിൽ അനുഭവപ്പെട്ടു…
സത്യത്തിൽ എട്ട് ഇഞ്ചോളം നീളവും അതിനൊത്ത വണ്ണവും ഉള്ള ജോയിയുടെ കുണ്ണ പൂർണ്ണമായും ഇപ്പോൾ അവളുടെ കൂതിക്കുള്ളിലാണ്
പക്ഷേ പൂറിൽ രതി ജലം ചീറ്റുന്ന അതേ നിമിഷത്തിൽ കുണ്ണ കയറ്റിയത് കൊണ്ട് അവൾ അനുഭവിക്കേണ്ടുന്ന വേദനയുടെ പകുതി പോലും അവൾക്ക് ഫീൽ ചെയ്തില്ല…
അവൾക്ക് ഓർഗാസം ഒടുങ്ങി തീരുന്നതു വരെ അയാൾ പൂർണമായും കയറിയ കുണ്ണയെ അനക്കിയില്ല….
ജോയിയുടെ വലിയ കുണ്ണ തന്റെ ഭാര്യയുടെ കൂതിക്കുള്ളിൽ ഒതുങ്ങിയത് വിശ്വസിക്കാൻ പറ്റാതെ ഗിരീഷ് അമ്പരപ്പോടെ അവളെ നോക്കി…
രതി മൂർച്ചയുടെ ആരവങ്ങൾ അടങ്ങിയപ്പോൾ ആണ് തന്റെ ഗുദത്തിൽ നിറഞ്ഞിരിക്കുന്നത് അച്ചായന്റെ കുണ്ണയാണെന്നുള്ള ബോധം അവൾക്ക് വന്നത്….
അച്ചായാ.. ഹോ ഹ്.. അനക്കല്ലേ… എനിക്ക് എന്തോപോലെ..
ജോയി ഈ സമയം പ്രിയയുടെ ചന്തിയോട് ഒട്ടി തൂങ്ങി ആടുന്ന തന്റെ ബോളുകളിൽ നക്കുവാൻ ആംഗ്യത്തിൽ ഗിരീഷിനോട് പറഞ്ഞു..
അയാളുടെ തുടകൾക്കിടവഴി തല കടത്തിയ ഗിരീഷ് അയാൾ പറഞ്ഞതുപോലെ ബോളുകൾ വായിൽ ഇട്ട് ഉഴുമാനും നക്കാനും തുടങ്ങി…
അതോടെ അയാൾ പതിയെ അരക്കെട്ട് പിന്നിലേക്ക് വലിച്ചു…
പിന്നെ മുന്നിലേക്ക്.. വീണ്ടും പിന്നിലേക്ക്..
വളരെ സാവധാനം ആണ് അയാൾ ചലിച്ചത്…
എട്ട് പത്തു തവണ കുണ്ണ മുൻപിലേയ്ക്കും പിന്നിലേക്കും ചലിച്ചതോടെ വിമ്മിഷ്ടവും വേദനയും അല്പം കുറഞ്ഞു…
കൂതി കുണ്ണയോട് ഇണങ്ങി എന്ന് മനസിലാക്കിയ ജോയി അടിക്ക് സ്പീഡ് കൂട്ടി…
ഇടക്ക് കുണ്ണ ഊരിയെടുത്ത് ഗിരീഷിന്റെ ചുണ്ടിൽ മുട്ടിച്ചു..
ഭാര്യയുടെ കൂതിയുടെ അഗാതതയിൽ പോയി സ്പർശിച്ചു വന്ന കുണ്ണയുടെ കൊണ്ടയെ നക്കി കൊടുത്ത് ബഹുമാനിക്കാൻ അവൻ മടിച്ചില്ല…
കുണ്ടി ആവശ്യത്തിന് വികസിച്ചു കൊടുക്കാൻ തുടങ്ങിയതോടെ കൂതിക്കുള്ളിലെ പേശികളിൽ ഒരു തരം ചൊറിച്ചിൽ പ്രിയക്ക് അനുഭവപ്പെട്ടു…
കുണ്ണ തിങ്ങി കയറുമ്പോൾ ആ ചൊറിച്ചിൽ വല്ലാത്തൊരു സുഖമായി തോന്നി തുടങ്ങി…
ഇടക്ക് കുണ്ണ ഊരുമ്പോൾ അവൾ താഴേക്ക് നോക്കും.. അവൾക്ക് അറിയാം ഇപ്പോൾ അതിൽ ഭർത്താവിന്റെ നക്ക് പ്രവർത്തിക്കുകയാണ് എന്ന്…
ആ കാഴ്ച കാണുമ്പോൾ പൂറ്റിലും കൂതിയിലും ഒരു പോലെ കടി ഇളകുന്നത് അവൾ മനസിലാക്കി…
കുണ്ടിയിടെ ഇറുക്കവും ഗിരീഷിന്റെ നാവിന്റെ വിരുതും മൂലം ജോയിക്ക് ഇനി അധിക നേരം പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസിലായി…
അയാൾ തല താഴ്ത്തി പ്രിയയുടെ ചെവിയിൽ പറഞ്ഞു… എനക്ക് വരാറായി.. അവന് കുടിക്കാൻ കൊടുക്കട്ടെ…
ങ്ങും.. കൊടുക്ക്… എനിക്ക് കാണണം…
പ്രിയക്ക് വന്ന മാറ്റം ജോയിയെ അത്ഭുതപ്പെടുത്തി..എല്ലാ രീതിയിലും ഭാര്യയും ഭർത്താവും തനിക്ക് വിധേയരായി കഴിഞ്ഞു എന്ന് അയാൾക്ക് മനസിലായി….
നാല് അടികൂടി കുണ്ടിയിൽ ആഞ്ഞടി ച്ചിട്ട് കുണ്ണ ഊരി ഗിരീഷിന്റെ ചുണ്ടുകൾക്കിടയിലേക്ക് അയാൾ തിരുകി…
പ്രിയ പെട്ടന്ന് എഴുനേറ്റ് തിരിഞ്ഞിരുന്നു…
തന്റെ കൂതിക്കുള്ളിൽ നിറയണ്ട അച്ചായന്റെ ശുക്ലം തന്റെ ഭർത്താവിന്റെ വായിൽ നിറയുന്നത് കാണാനുള്ള ആകാംഷയോടെ അവൾ നോക്കിയിരുന്നു…
അച്ചായൻ മുട്ടനാടിനെ പോലെ ഒന്ന് മുക്രയിട്ട ശേഷം കുണ്ണ ഗിരീഷിന്റെ തൊണ്ടയിലേക്ക് പൂർണമായും താഴ്ത്തിവെച്ചു….
അവന്റെ തൊണ്ടയിലെ മുഴയുടെ ചലനത്തിൽ നിന്നും അച്ചായന്റെ പാല് അവൻ ആമാശയത്തിലേക്ക് ഇറക്കുന്നത് അവൾക്ക് മനസിലായി…
അവസാന തുള്ളിയും കഴിഞ്ഞതോടെ അയാൾ കുണ്ണ വായിൽ നിന്നും വെളിയിൽ എടുത്തു.. അതിന്റെ തുമ്പിൽ പനച്ചു നിന്ന ഒരു തുള്ളി കൂടി അവന്റെ ചുണ്ടിൽ തേയ്ച്ചു കൊടുത്തിട്ട് അയാൾ കട്ടിലിന്റെ ഒരു സൈഡിലേക്ക് മറിഞ്ഞു…
അപ്പോഴും ഗിരീഷ് നാവ് നീട്ടി തന്റെ ചുണ്ടുകളിൽ നക്കുകയായിരുന്നു…
ആവശ്യത്തിന് കിട്ടിയില്ലേ.. ഇനി പുറത്തുപോയി എവിടെയെങ്കിലും കിടന്ന് ഉറങ്ങാൻ നോക്ക്…
പ്രിയ ആ മുറിയിൽ നിന്നും മാത്രമാണ് പുറത്തുപോകാൻ പറഞ്ഞത്.. അവളുടെ മനസ്സിൽ നിന്നും തന്നെ പുറത്താക്കാൻ അവൾക്ക് കഴിയില്ലെന്ന് അവൻ വിശ്വസിച്ചു…
പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ഭർത്താവ് എന്നല്ല ഒരു മനുഷ്യനായി പോലും അവൾ അവനെ പരിഗണിച്ചില്ല….
അപൂർവം സദർഭങ്ങളിൽ അത് അവനിൽ വിഷമം തോന്നിച്ചു എങ്കിലും കൂടുതലും അവളുടെ വളരെ നികൃഷ്ടമായ പെരുമാറ്റം അവനെ ഉദ്ദേജിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്തു…
പിന്നീടുള്ള ദിവസങ്ങളിൽ ജോയി വന്ന് പ്രിയയെ കൂട്ടികൊണ്ട് വെളിയിൽ പോകാൻ തുടങ്ങി…
അവൾക്ക് വിലകൂടിയ ഡ്രസ്സുകളും സമ്മാനങ്ങളും അയാൾ വാങ്ങി കൊടുത്തു…
ചിലപ്പോഴൊക്കെ ഗിരീഷിനെയും അവർ കൂടെ കൂട്ടി…
രാത്രികളിൽ പ്രിയ തന്റെ ഭർത്താവിനെ നന്നായി മേക്കപ്പ് ചെയ്ത് പെണ്ണിനെ പോലെ ആക്കി ജോയിയുടെ മുൻപിൽ പ്രദർശിപ്പിച്ചു…
ജോയി പ്രിയയെ ഊക്കി കഴിഞ്ഞാൽ അയാൾ പറയാതെ തന്നെ ഗിരീഷ് മലർന്നു കിടന്ന് അർത്തിയോടെ വായ തുറക്കും.. പ്രിയ അവന്റെ മുഖത്തിന് മേലേ കുത്തിയിരുന്ന് ജോയി തനിക്ക് നേദിച്ച നിവേദ്യം സ്നേഹത്തോടെ ഭർത്താവിനെ ഊട്ടും….
ഈ ജീവിതം ഗിരീഷ് ആസ്വദിച്ചു… അവന് പ്രിയ അവനെ ഉപേക്ഷിക്കരുത് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു…
അവർ അങ്ങിനെ ജീവിക്കട്ടെ… എനിക്ക് അടുത്ത കഥ വന്നു മുട്ടി നിൽക്കുന്നു…
പുതിയ ഒരു കഥക്കായി കമന്റും ലൈക്കും മാത്രം ചോദിച്ചു കൊണ്ട്
നിർത്തുന്നു.. ലോഹിതൻ…