ദിവ്യാനുരാഗം – 15

ഒരുപാട് സമയമെടുത്തൂന്ന് അറിയാം തിരക്കുകളും എക്സാമുകളും ഒക്കെ കഴിഞ്ഞ് ഫ്രീ ആയത് ഇപ്പോഴാണ്…ഒരു അപ്ഡേറ്റ് പോലും നേരാം വണ്ണം തരാൻ പറ്റിയില്ല… അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു…ദിവ്യാനുരാഗം ഇനിയുള്ള ദിവസങ്ങളിൽ പെട്ടെന്ന് തന്നെ എഴുതാൻ ശ്രമിക്കും കുറച്ച് ഭാഗങ്ങൽക്കുള്ളിൽ തന്നെ ഇത് അവസാനിക്കുമെന്ന് അറിയിക്കുന്നു…കാരണം മറ്റൊരു പ്ലാറ്റ്ഫോമിൽ ഒരു കമ്മിൻ്റ്മെൻ്റുണ്ട് ഉടൻ തന്നെ അവിടെ ഒരു കഥ തുടങ്ങണം… ഇത്രയും ദിവസം ആ സ്റ്റോറി ബിൽഡ് ചെയ്യ്തു കൊണ്ടുവരുകയായിരുന്നു…അതിന്റെ ബാക്കി കാര്യങ്ങൾ അവിടെ വന്നാൽ അറിയിക്കാം…അപ്പൊ തൽക്കാലം ഇതിലേക്ക് കടക്കാം… കഴിഞ്ഞ ഭാഗം ഒന്ന് എല്ലാരും ഓടിച്ചു വരണേ…കാരണം ഇച്ചിരി ഗ്യാപ്പ് വന്നല്ലോ അതുകൊണ്ടാണ്…ഒന്ന് ഓടിച്ച് വന്നതിന് ശേഷം വായിച്ചു തുടങ്ങിക്കോ….

ഒരുപാട് ഒരുപാട് സ്നേഹം മാത്രം…❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…

” നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകണം… ”

മനസ്സിൽ അപ്പോഴും മുഴങ്ങി കേട്ടു കൊണ്ടിരിക്കുന്നത് ആ വാക്കുകൾ മാത്രമാണ്…ആരോ എന്നിൽ ഒരു മന്ത്രം അടിച്ചേൽപ്പിക്കുമ്പോലെ അതെന്നിൽ പ്രതിധ്വനിച്ചു…അതോടെ എൻ്റുള്ളിൽ ഭയം എന്ന വികാരം പോലും ഇല്ലാതാവുമ്പോലെ തോന്നി…ഏതോ ശക്തിയുടെ കാവൽ ഞങ്ങളിൽ ഉള്ളത് പോലൊരു തോന്നൽ…” ഡാ….ഡാ പൊട്ടാ…നീയിത് ഏത് ലോകത്താടാ… ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
മായലോകത്ത് സഞ്ചരിക്കുന്ന എന്നെ തിരിച്ച് കൊണ്ടുവന്നത് അടുക്കളയിൽ നിന്നും ഹാളിലേക്ക് കയറി വന്ന അമ്മയുടെ ശബ്ദമാണ്…അതോടെ ഞാൻ പുള്ളിക്കാരിയെ ഞെട്ടി തരിച്ച് നോക്കി…” നീയിത് ഏത് ലോകത്താ…കിനാവ് കാണുവാന്നോ…അല്ല നിൻ്റെ കൈയ്യിലിരിക്കുന്ന ഫോണടിക്കുന്നത് പോലും നീ അറിയുന്നില്ലേ… ”

അമ്മ എന്നെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും ഉടനെ ഞാൻ ഫോൺ എടുക്കാൻ തുടങ്ങുമ്പോഴേക്കും അത് കട്ടായി…” അത് പിന്നെ ന…ന…നന്ദുവാ…ഞാൻ എടുക്കാൻ പോകുവാർന്നു…അപ്പൊഴേക്കും… “

ചമ്മിയ ഞാൻ അമ്മയെ നോക്കി വാക്കുകൾക്കായി പരതി…” എന്നിട്ട് എന്തേ ന…ന…നന്ദുൻ്റെ ഫോണെടുക്കാണ്ട് എന്തോ തീവ്രവാദികൾ ബോംബ് വെക്കാൻ ചിന്തിക്കുമ്പോലെ ഇവിടെ അട്ടവും നോക്കി നിന്നത്… ”

പുള്ളിക്കാരി ഇത്തവണ ചൂഴ്ന്നു നോക്കുമ്പോലെയാണ് പറഞ്ഞത്…ഇതിന് എന്തൊക്കെയോ സംശയം ഉണ്ടെന്ന് തോന്നുന്നല്ലോ…അതോ എൻ്റെ തോന്നലോ…” അങ്ങനൊന്നൂല്ല്യ…ഒരുമാതിരി സി ബി ഐ കളിക്കല്ലേ ഡോകടറേ…ഞാൻ ഫ്രഷായിട്ട് വരാം… ”

നൈസായിട്ട് തടി തപ്പുന്നത് മാത്രമാണ് നല്ലതെന്ന് തോന്നിയതും റൂമിലേക്ക് വലിയാനെന്നോണം ഞാൻ പുള്ളിക്കാരിയെ നോക്കി പറഞ്ഞ് മുകളിലേക്ക് കയറാനൊരുങ്ങി…

Kambikathakal: റൂം നമ്പർ 101 Part – 1


” മോനൊന്നവിടെ നിന്നേ അമ്മ ചോദിക്കട്ടേ… ”

വലിയാൻ നോക്കിയ എൻ്റെ കൈക്ക് കേറി പിടിച്ച അമ്മ എന്നെ അവിടെ പിടിച്ചു നിർത്തി…അതോടെ ഞാൻ പുള്ളിക്കാരിയെ എന്താ എന്നർത്ഥത്തിൽ നോക്കി…” നിനക്ക് വല്ല പ്രേമോം ഉണ്ടോടാ… ഈയിടെയായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട്… ”

അമ്മ എന്നെ നോക്കി കളിയാക്കി ചിരിക്കുമ്പോലെ എടുത്തടിച്ച് ചോദിച്ചതും ഒരുമാതിരി കുറുക്കന് മുന്നിൽ കെണിഞ്ഞ കോഴികുഞ്ഞിൻ്റെ അവസ്ഥായായിരുന്നു എൻ്റെ…പെട്ടുപോയി ബാലകൃഷ്ണാ…പക്ഷെ അത് മുഖത്ത് കാണിക്കരുത് എൻ്റെ ഉള്ളിലെ മികച്ച നടൻ അങ്ങനെ തലതാഴ്ത്തരുത്…” എന്ത്…ഇങ്ങക്ക് വട്ടുണ്ടോ ഡോക്ടറെ പ്രേമം എനിക്ക്…നല്ല കാര്യായി… ”

ഞാൻ കേട്ടത് എന്തോ വലിയ തമാശ പോലെ അഭിനയിച്ച് കാണിക്കാൻ പരമാവധി ശ്രമിച്ചു…പക്ഷെ അത്രയ്ക്ക് അങ്ങ് പെർഫക്ഷൻ വരുന്നില്ല അത് അമ്മയുടെ മുഖം കാണുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്…ഒരുപക്ഷെ കള്ളം പറയാനുള്ള കഴിവെനിക്കില്ലാത്തത് കൊണ്ടായിരിക്കാം…അത് എൻ്റെ കുറ്റാണോ…” മോനേ…നീ കൂടുതൽ വേഷം കെട്ടെടുക്കല്ലേ…ഒന്നുമില്ലേലും നിന്നെ പെറ്റിട്ടത് ഞാൻ അല്ലേ…നിന്റെ ഏത് മാറ്റവും ഇവിടെ ആദ്യം അറിയും… ”

എൻ്റെ കോപ്രായങ്ങൾക്ക് മറുപടി വന്നതും കായംകുളം കൊച്ചുണ്ണിയോട് പറഞ്ഞാലും പെറ്റമ്മയോട് കള്ളം പറഞ്ഞിട്ട് കാര്യമില്ല എന്ന് ഞാനറിഞ്ഞത്…പക്ഷെ പിടിക്കൊടുക്കരുത് നൈസ് ആയി ഊരണം…” ഓ പിന്നേ വല്ല്യ സി ഐ ഡി വന്നേക്കുന്നു…എന്നെ ഒക്കെ ആര് പ്രേമിക്കാനാ മോളേ…ആദ്യം അത് ചിന്തിക്ക്… ”

ഞാൻ പുള്ളിക്കാരിയെ നോക്കി തട്ടിവിട്ട ശേഷം നൈസ് ആയി കോണിപ്പടികൾ കയറാനൊരുങ്ങി…മുങ്ങുക എന്ന ലക്ഷ്യത്തോടെ…” പിന്നേ…നിന്നേക്കാളും വല്ല്യ ഉടായിപ്പായ നിന്റെ അച്ഛനെ ഞാൻ പ്രേമിച്ചില്ലേ…പിന്നെയാണോ നിൻ്റെ കാര്യം…നീ അത് വിട്ടേക്ക് ഞാൻ കണ്ടുപിടിച്ചോളാം… ”

മുകളിലേക്ക് കയറുമ്പോഴും പിന്നീന്നുള്ള അമ്മയുടെ ആ വാക്കുകൾക്ക് മുന്നിൽ ഇനി പിടിച്ചു നിൽക്കാൻ പറ്റില്ലാന്ന് തോന്നിയതും ഞാൻ തിരിഞ്ഞ് നിന്ന് കൈകുപ്പി ” എന്നാ കണ്ടുപിടി… ” എന്ന ഡയലോഗും തട്ടിവിട്ട് മുകളിലേക്ക് ചാടികേറി…അങ്ങനെ അമ്മയുടെ കൈയ്യിൽ നിന്ന് ഒരുവിധം രക്ഷപ്പെട്ട് മുറിയിലേക്ക് എത്തിയതും ഒന്ന് നെടുവീർപ്പിട്ടു..” ..എന്തായാലും പുള്ളിക്കാരിക്ക് എന്തൊക്കെയോ സംശയമുണ്ട് അത് ഉറപ്പ്…ഹാ എന്തേലുമാവട്ടെ… ”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് ഫോൺ ബെഡിലേക്ക് ഇട്ടശേഷം കുളിക്കാൻ ബാത്ത്റൂമിലേക്ക് കയറി…അങ്ങനെ ഷവനിന് ചുവട്ടിൽ നിൽക്കുമ്പോഴാണ് വീണ്ടും അവളുടെ തന്തയും എൻ്റെ തന്തയും കൂടെ സംസാരിച്ചത് മനസ്സിലേക്ക് കയറി വന്നത്…” എന്നാലും ആരായിരിക്കും അങ്ങേര് പറഞ്ഞ ആളുകൾ…അച്ഛാനോടല്ലാതെ വേറാരോട് ചോദിച്ചാലും അത് അറിയാൻ പറ്റുമെന്ന് തോന്നുന്നില്ല… അപ്പൊ അച്ഛനോട് കാര്യം തിരക്കിയാലോ..?മൂപ്പരെന്നോട് പറയാൻ കൂട്ടാക്കുവോ…? എന്തായാലും ചോദിക്കണം… എനിക്കറിയണം…എൻ്റെ ദിവ്യയ്ക്ക് നേരെ വരുന്ന ആ കരിനിഴൽ അത് ആരാണെങ്കിലും അവർ അവൾക്കരികിൽ എത്തും മുന്നേ എനിക്കവരുടെ അടുത്തെത്തണം… ”

Kambikathakal: അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ – 2
മനസ്സിൽ ഓരോന്നൊക്കെ കണക്ക് കൂട്ടി ഞാൻ കുളിച്ച് ഫ്രഷായി ഡ്രസ്സ് മാറുമ്പോഴായിരുന്നു ഫോണ് വീണ്ടും അടിയുന്നത്…അവള് തന്നെ അല്ലതാര്…” ഹലോ…പറയൂ മാഡം… ”

ഞാൻ ഫോണ് ചെവിയോട് ചേർത്ത് പിടിച്ച് കണ്ണാടിക്ക് മുന്നിൽ നോക്കി മുടി ചീകാൻ തുടങ്ങി…” ഇത്രയും നേരം എന്താ ഫോണെടുക്കാഞ്ഞെ… ”

മറുഭാഗത്ത് തുടക്കം തന്നെ കനത്തിലുള്ള അവളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു…” അത് പിന്നെ ഞാൻ ഫ്രഷാവുകയായിരുന്നു മോളേ…നിന്ന പോലല്ല ഇത്തിരി വൃത്തി ഉള്ള കൂട്ടത്തിലാ… ”

ഞാൻ ചുമ്മാ പെണ്ണിനെ വട്ടുപിടിപ്പിക്കാൻ ഒന്ന് കളിയാക്കി വിട്ടു…” ദേ വേണ്ട കേട്ടോ…ഞാൻ രണ്ട് നേരം കുളിക്കുന്ന കൂട്ടത്തിലാടാ തെണ്ടീ… ”

എൻ്റെ കളിയാക്കൽ ഇഷ്ടപ്പെടാത്ത പോലെ പെണ്ണ് ഫോണിലൂടെ ചീറി…അതോടെ എനിക്കും ഹരമായി അങ്ങനങ്ങ് വിട്ടാൽ ശരിയാവൂലല്ലോ…” എന്നാ പിന്നെ ഒരു നേരം കൂടെ ചേർത്ത് മൂന്നെന്ന റൗണ്ട് ആക്കി കൂടെ ദിവ്യ ചേച്ചി…അതാവുമ്പൊ ബാത്റൂമിൽ തന്നെ ജീവിക്കാലോ… പോരാത്തതിന് അത് നമ്മുക്ക് പത്രത്തിലും കൊടുക്കാം…നാട്ടുകാരും കൂടെ അറിയട്ടെ എൻ്റെ കൊച്ചിൻ്റെ വൃത്തിയെ പറ്റി… ”

ഇത്തവണ പറയുന്നതിനോടൊപ്പം ഒന്ന് ആക്കി ചിരിക്കാനും ഞാൻ മറന്നില്ല…അതോടെ പെണ്ണിൻ്റെ വായീന്ന് ഇച്ചിരി ബേഷായിട്ട് തന്നെ കിട്ടി ബോധിച്ചു…ഹോ എന്തൊരു സമാധാനം…” പോ അവിടുന്ന് എന്നോട് മിണ്ടണ്ടാ…ഞാൻ പോന്നാ…ഇതിനെ ഒക്കെ വിളിച്ച എന്നെ വേണം പറയാൻ… ”

പെണ്ണിൻ്റെ പിള്ളാരെപോലെയുള്ള വർത്താനം വീണ്ടും കേട്ടതും ചിരിക്കണം എന്ന് തോന്നിയെങ്കിലും അടുക്കിവെച്ചു…അല്ലെങ്കിൽ ഇനി കാണുമ്പോൾ അവൾടെ പല്ലിനും എൻ്റെ ഷോൾഡറിനും ഒന്നാവനുള്ള ഒരു അവസരമുണ്ടാകും അത്…” ഹാ പോകല്ലടോ…പെണങ്ങി പോവ്വാ… ”

ഞാൻ ഫോണിൽ കൂടെ കൊഞ്ചും പോലെ ചോദിച്ചു…” ആടാ പോവ്വാ നീ വേഗം ഹോസ്പിറ്റലിലേക്ക് വാ കേട്ടോ…ഞാൻ കാണിച്ചു തരാം… ”

എൻ്റെ കൊഞ്ചലിന് അവൾടെ മറുപടി ഇത്തിരി കനത്തിലായിരുന്നു…അതോടെ വേണ്ടാ വേണ്ടാന്ന് എത്ര ശ്രമിച്ചിട്ടും എൻ്റെ മനസ്സ് തെണ്ടി വീണ്ടും തോണ്ടാനൊരുങ്ങി…” സത്യാണോ…ശരിക്കും കാണിച്ചു തരുവോ…എന്നെ പറ്റിക്കരുത് കേട്ടോ… ”

ഞാൻ കളിയാക്കും ചിരിക്കുമ്പോലെ ചോദിച്ചതും മറുഭാഗത്ത് ഒരാട്ടായിരുന്നു…ചെവിയുടെ പാടാ ഉള്ളിലേക്ക് കയറിപോയോ അവ്വോ…കൂട്ടത്തിൽ ഫോണും കട്ടായി…ഓ അപ്പൊ ഇന്നത്തേക്കുള്ളതായി…നേരെ ചെന്ന് വാങ്ങിച്ചാൽ മതി….എനിക്കെന്തിന്റെ കേടായിരുന്നു…അങ്ങനെ പെണ്ണിൻ്റെ കൈയ്യിൽ നിന്നും കിട്ടാനുള്ള നുള്ളിൻ്റേം കടിയുടേം എണ്ണം മനസ്സിൽ ഓർത്ത് കൊണ്ട് ഞാൻ ഹാളിലേക്കിറങ്ങി…അപ്പൊ അമ്മ അവിടിരുന്ന് ടീവി കാണുന്നു…തന്തയും ഫ്യൂച്ചർ അമ്മായിയപ്പനും ഉമ്മറത്തിരുന്ന് ചർച്ച തന്നെ ആയിരുന്നു…എൻ്റെ താഴേക്കുള്ള വരവ് കണ്ടതും അമ്മ ചിരിച്ചുകൊണ്ട് ചായ എടുത്തു തരാൻ എന്നോണം എഴുന്നേറ്റു…” ഹാ കുളിച്ച് കുട്ടപ്പനായിട്ടുണ്ടല്ലോ… ഹോസ്പിറ്റൽ തന്നെയല്ലേ പോകുന്നെ അതോ… ”

ചായ എടുത്ത് തരുന്നതിനോടോപ്പം അമ്മ എന്നോട് കളിയാക്കി ചിരിക്കുമ്പോലെ ചോദിച്ചു…ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
” അല്ല കടലിൽ മീനിനെ പിടിക്കാൻ പോകുവാ എന്ത്യേ… “

അസ്ഥാനത്തുള്ള മൂപ്പത്തിയുടെ കളിയാക്കലുകൾ ദഹിക്കാത്ത ഞാൻ പുള്ളിക്കാരിയെ നോക്കി കണ്ണുരുട്ടി…” ആന്നോ… എന്നാ പിന്നെ നീ ഇന്നാള് വാങ്ങിയ ആ ചീനവല പോലെ കീറിയ ജീൻസ് കൂടെ എടുത്തോടാ…അതാവുമ്പൊ വലയുടെ ആവശ്യമില്ലാലോ… ”

ചെറിയ വട കൊടുത്ത് വലിയ വട വാങ്ങും പോലെയാണ് പുള്ളിക്കാരിയോട് ഒരു കാര്യം പറഞ്ഞാൽ തിരിച്ചു കിട്ടുന്ന മറുപടി…ഇതിനോട് വായിട്ട് ഈ ജന്മം ജയിക്കാൻ പറ്റത്തില്ല എൻ്റെ ദേവ്യേ…എന്നാലും എൻ്റെ 2000 രൂപയുടെ പാച്ച് വർക്ക് പാൻ്റ് എന്ത് പിഴച്ചു…” എങ്ങനെ സാധിക്കുന്നു എൻ്റെ മോളെ നിങ്ങക്ക്…തൊഴുത് തരണം…ആ ഉമ്മറത്തെങ്ങാനും പോയി അവരോട് കത്തിയടിച്ച് ഇരിക്കരുതോ ഇത്തിരി നേരം… ”

ഞാൻ പുള്ളിക്കാരിയെ നോക്കി രണ്ടാം തവണയും കൈകുപ്പി പറഞ്ഞു…അത് കണ്ടതും പുള്ളിക്കാരിയുടെ മുഖത്തൊരു ചിരി വിരിഞ്ഞു…ഇതിനി കഴിഞ്ഞ ജന്മത്തിൽ വല്ല ദേവിയോ മറ്റോ ആയിരുന്നോ… എന്നെക്കൊണ്ട് ഇടക്കിടക്ക് കൈകൂപ്പിക്കുന്നുണ്ടല്ലോ…” പോടാ അവരവിടെ എന്തോ തള്ളി മറിക്കുവല്ലേ… അവിടെ എനിക്കെന്ത് കാര്യം… അതിലും നല്ലത് എൻ്റെ ഈ പൊന്നിനെ ഇങ്ങനെ കൊട്ടുന്നതല്ലേ… ”

അമ്മയെൻ്റെ തലയിൽ തലോടിക്കൊണ്ട് ചിരിയോടെ പറഞ്ഞു…” മ്മ്…മ്മ്…നല്ലതാ നല്ലതാ… ”

അതൊടെ ഞാനും പുള്ളിക്കാരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു… പിന്നെ ഓരോന്നൊക്കെ പുള്ളിക്കാരിയോട് സംസാരിച്ചായിരുന്നു ചായ കുടിപ്പ്…ഇടയ്ക്ക് ഇടയ്ക്ക് പുള്ളിക്കാരി എന്നെ ഓരോന്ന് പറഞ്ഞ് സംശയത്തോടെ നോക്കി ചിരിക്കും അത് കണ്ടാ ഞാൻ മൂപ്പത്തിയെ നോക്കി ചിണുങ്ങും…അങ്ങനെ ഒടുക്കം ചായയും കഴിച്ച് എറങ്ങാൻ തുടങ്ങി…അപ്പോഴും ഉമ്മറത്തെ ചർച്ച തീർന്നിട്ടില്ല…ഇനി ഇവര് രണ്ടും രണ്ട് പാർട്ടിക്കാരാണോ… തമ്മിൽ തമ്മിൽ ഇത്ര നേരം സംവാദിക്കാൻ…ഹാ എന്തേലും ആവട്ടെ നമ്മൾ എന്തിന് മൈൻ്റ് ചെയ്യുന്നു…ആകെ ഉള്ള ഒരു ഇത് മറ്റേ കാര്യം അച്ഛനോട് തിരക്കാൻ പറ്റിയില്ല എന്നാണ്…ഇങ്ങേരിരിക്കുമ്പൊ ഇത് എങ്ങനെ ചോദിക്കും… അതോടെ തൽകാലം അത് നടക്കില്ല…പിന്നെ ഇവിടിരുന്നിട്ട് എന്ത് കാര്യം…അതോടെ ഞാൻ ഉമ്മറത്തേക്കിറങ്ങി…

Kambikathakal: അടിമക്കുണ്ടൻ – 1


” ഹാ നീ ഇറങ്ങാറായോ… ”

ഉമ്മറത്തേക്കിറങ്ങിയതും എന്നേ കണ്ട എൻ്റെ തന്ത പടി ചോദിച്ചു…” ആ സമയം ആയല്ലോ… ”

ഞാൻ അതിന് സ്വാഭാവികമായിട്ടുള്ള മറുപടിയും നൽകി…” അവരെല്ലാവരും കൂടെ അവിടെ അടിച്ചുപൊളിയായിരിക്കും അല്ലേ മോനേ… ”

ഇത്തവണ ദിവ്യയുടെ അച്ഛൻ്റെ വകയായിരുന്നു ചോദ്യം…പിന്നേ ഒടുക്കത്തെ അടിച്ച് പൊളിയല്ലേ…ചെന്ന് തൻ്റെ മോളുടെ മുന്നിൽ നിന്ന് കൊടുത്താ മാത്രം മതി അടിയും നുള്ളി പൊളിക്കലും ഒക്കെ അവള് വെടിപ്പായി ചെയ്യ്തോളും എന്ന് പറഞ്ഞാലോ…? അല്ലേ വേണ്ടാ മൂപ്പർടെ നല്ല ആരോഗ്യമുള്ള കൈയ്യാ…ഒന്ന് കിട്ടിയാ പല്ല് നാല് വേറെ വെക്കേണ്ടി വരും…എന്തിനാ വെറുതെ പാഴ് ചെലവ്…” ഏയ് അങ്ങനോന്നൂല്ല്യ അങ്കിളേ… ”

ഞാൻ ഒരു ഇളിച്ച മുഖത്തോടെ മറുപടി പറഞ്ഞു…ഇനി ഭാവി അമ്മായിയച്ഛന് നല്ലൊരു ചിരി കൊടുത്തില്ലാന്ന് പരാതി വേണ്ടാ…” എന്നാ ഞാൻ എറങ്ങട്ടെ… ”

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ അവിടുന്ന് എറങ്ങാൻ എന്നോണം യാത്ര പറഞ്ഞു…ബാക്കി അവിടെ പോയി അങ്ങേരുടെ മോളുടെ കയ്യീന്ന് വാങ്ങനുള്ളതാ…അതോടെ ഒരിക്കൽ കൂടി എല്ലാരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി…

അങ്ങനെ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് എത്തി വണ്ടിയും പാർക്ക് ചെയ്ത് മുകളിലേക്ക് കയറിയതും ചുമ്മാ ഞാനാ നഴ്സിംഗ് കണ്സൾട്ടന്സിയിലേക്ക് പാളി നോക്കി…നമ്മൂടെ തമ്പ്രാട്ടി കുട്ടിയെ ഒന്നു കാണലോ…പക്ഷെ നോ രക്ഷ കക്ഷിയെ കാണാനില്ല…അതോടെ ഇച്ചിരി നിരാശയോടെ ഞാൻ റൂമിലേക്ക് വച്ചുപിടിച്ചു…” ഹാ കാമുകൻ എത്തിയല്ലോ നൂറായിസാ… ”

ഞാൻ റൂമിലേക്ക് കാലെടുത്ത് വെച്ചതും ശ്രീ എന്നെ നോക്കി പറഞ്ഞു…അപ്പൊ ഈ തെണ്ടികൾ എന്നെ കൊണ്ട് ഏതാണ്ടക്കയോ പറയുവായിരിക്കും…” എന്താടാ ഞാൻ ഇല്ലാത്തേരം എന്നെ പറ്റി പുയിപ്പടിക്കുന്നത്… ”

ഞാൻ ശ്രീയുടെ അടുത്തായി ചെന്നിരുന്ന് കൊണ്ട് ചോദിച്ചു…” അല്ല നിന്റെ ഇങ്ങോട്ട് വരാൻ ഉള്ള കൃത്യനിഷ്ഠതയെ പറ്റി പറഞ്ഞതാണേ…എല്ലാം വന്ന് കേറിയ കൊച്ചിന്റെ ഗുണം… ”

അതിന് അവൻ്റെ വായീന്ന് വീണ മറുപടി കേട്ടതും ഞാൻ ആ പന്നിയെ ചൂഴ്ന്നൊന്നു നോക്കി…” അതല്ലേലും എല്ലാവരുടേം ജീവിതത്തിൽ ഒരു ലൈവ് ചെയിംജിങ്ക് മൂമൻ്റ് ഉണ്ടാവില്ലെ… ഇവൻ്റെ ജീവിതത്തിൽ ആ പെണ്ണായിരുന്നു… “

നന്ദുവായിരുന്നു ആ ഡയലോഗിൻ്റെ ഉടമ… കണ്ട ഊള റീൽസും കണ്ടെറങ്ങിക്കോളും മൈരൻ ബാക്കിയുള്ളവൻ്റെ നെഞ്ചത്ത് കൊട്ടാൻ…” പഫാ… അവളോ ഞാൻ…എനിക്കാണ് ആ ക്രഡിക്റ്റ്…ഞാൻ ബൈക്കിന്റെ മണ്ടേന്ന് നിലത്ത് വീണ് മണ്ണ് ടെസ്റ്റ് ചെയ്തില്ലായിരുന്നേൽ ഇങ്ങനൊക്കെ നടക്കുവോ… ”

Kambikathakal: കടൽക്ഷോഭം – 3
അതുല് വളരെ അഭിമാനത്തോടെ അത് പറഞ്ഞത് കേട്ടപ്പൊ ഞാൻ അന്തം വിട്ടു നിന്നു…അല്ലേ പിന്നെ നിങ്ങള് തന്നെ പറ ഇതിനൊക്കെ ഞാൻ തിരിച്ചെന്ത് മറുപടി പറയാനാ…അവന് ക്രെഡിറ്റ് വേണത്രേ…” നിനക്ക് എൻ്റെ കല്ല്യാണത്തിന് രണ്ട് പപ്പടം തരാം പോരേ…ഇതികൂടുതൽ ഒന്നും ചോദിക്കരുത്… ”

ഞാൻ അവനെ നോക്കി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു കൂട്ടത്തിൽ ആ വിശ്വരൂപത്തെ ഒന്ന് തൊഴുകയും ചെയ്തു..റെയറ് പീസാണേ…അതോടെ അവിടൊരു കൂട്ട ചിരിക്കുള്ള വകയായിരുന്നു പിന്നീട്… പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇത്തിരി നേരം തമാശകൾ പറഞ്ഞ് നേരം അങ്ങ് തള്ളിനീക്കി…ഒടുക്കം ഫുഡും കഴിച്ച് ശേഷം ആശാന്മാർ എല്ലാവരും കിടക്കാൻ എന്നോണം ബെഡുകളിൽ ചുരുണ്ടുകൂടി…അങ്ങനെ ഒരുവിധം പിള്ളേരൊക്കെ ഉറങ്ങിയെന്ന് തോന്നിയപ്പോൾ ഞാൻ നമ്മുടെ കഥ നായികയെ ഒന്ന് ഫോണ് ചെയ്തു… കാമുകന്മാരുടെ ഒരു കഷ്ടപ്പാടേ….” ഹലോ…ന്വാമിന് ദേവിയെ ഒന്ന് ദർശിച്ചാൽ കൊള്ളാമെന്നുണ്ട്…ഒന്ന് ഇത്രേടം വരെ വരുവോ… ”

അവൾ ഫോൺ എടുത്തതതും ഞാൻ ഡോറിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു…ആഹാ കൊള്ളാലോ എനിക്ക് ഈ അച്ചടി ഭാഷ നല്ല അസ്സലായി വഴങ്ങുന്നുണ്ടല്ലേ…ഇനി കഴിഞ്ഞ ജന്മത്തിൽ വല്ല തറവാട്ടിലും ആണോ ഈ ഉണ്ണി പിറന്നത്…ചിന്തകൾ അങ്ങോട്ട് കാട് കേറാൻ തുടങ്ങുമ്പോൾ ഒടുക്കം മനസ്സ് തെണ്ടി ഉള്ളിൽ നിന്ന് മിസ്റ്റർ ധരം നമ്മൾ കാര്യത്തിൽ നിന്നും വഴിമാറുന്നു എന്നോർമിപ്പിച്ചു…” ഇല്ല… പറ്റില്ല…ഇയാളാരാ… ”

ഞാൻ പറഞ്ഞ് മുഴുവിപ്പിച്ചതും ലവളുടെ മറുപടി വന്നതോ ഞാൻ ആരാന്ന്…ആഹാ…എങ്ങനിരിക്കണ്…” ആഹാ ഞാനോ ഞാന്നിൻ്റച്ഛൻ്റെ… ”

ലവളുടെ തന്തയ്ക്ക് ഇട്ട് രണ്ട് പറയാം എന്ന് കരുതിയതും ഡോറും തുറന്നപ്പൊ ദാണ്ടെ നിൽക്കുന്നു പെണ്ണ് മുന്നിൽ…ഇവളാര് മേഘസന്ദേശത്തിലെ റോസിയോ ആസ്ഥാനത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടാൻ…
” അച്ഛൻ്റെ…? എന്തേ നിർത്തി കളഞ്ഞേ… ബാക്കി കൂടെ പറാ… ”

പെണ്ണ് ഫോണും കട്ടാക്കി റൂമിൻ്റെ ഉള്ളിൽ കേറിയതും ഒരുമാതിരി എൽകെജി പിള്ളേരെ വിരട്ടുന്ന ടീച്ചർമാരുടെ ഭാവത്തിൽ കൈയ്യും കെട്ടി എന്നെ നോക്കി നിൽപ്പുണ്ട്…” അത് അച്ഛൻ്റെ കൂട്ടുകാരൻ്റെ മോനാന്ന് പറയാൻ വരുവാർന്നു… ”

ഞാൻ അവളെ നോക്കി ഒന്ന് സൈറ്റടിച്ച് കാണിച്ച് പറഞ്ഞതും പെണ്ണെന്നെ ഇരുത്തിയൊരു നോട്ടം…ഇനി ഇവളെ വല്ല കട്ടുറുമ്പും കടിച്ചോ…പാവം ആ ഉറുമ്പിന് വല്ലതും പറ്റിയോ ആവോ…” നോക്കണ്ടടി ദിവ്യാ ഉണ്ണി അത് ഞാൻ തന്നെയാ… ”

ഞാൻ ഒന്ന് ഇളിച്ച് കൊണ്ട് പറഞ്ഞതും ദാണ്ടെ കിട്ടി ആദ്യ നുള്ള്…എൻ്റമ്മോ…എരിവ് വലിച്ച് കേറ്റിപോയി…ഇവളുടെ ഒക്കെ നഖത്തിൽ ആക്സോ ബ്ലേഡ് ഫിറ്റ് ചെയ്തിട്ടുണ്ടോ ഇങ്ങനെ നോവാൻ…ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
” എൻ്റെ പെണ്ണേ വിട്ടേ…നോവുന്നു… ”

ഞാൻ അവളുടെ കൈയ്യിൽ നിന്നും കുതറിമാറാൻ ശ്രമിച്ചു…” ആഹാ സൗകര്യമില്ല… മോന് നേരത്തെ വിളിച്ചപ്പോൾ ഏതാണ്ടൊക്കെയോ കാണണമെന്ന് പറഞ്ഞല്ലോ… കാണണ്ടേ… ”

പറഞ്ഞ് തീർന്നതും അവള് ഒന്നൂടെ നുള്ളിന്റെ ഗിയർ മാറ്റിയതും ഒരു കാര്യം ഉറപ്പ് അവിടെ ബോഡിയുടെ പെയിൻ്റ് പോയിട്ടുണ്ടാവും…” വേണ്ടെൻ്റെ പൊന്നേ ഞാൻ പാഞ്ചാലിയെ പോലെ കണ്ണ് കെട്ടി നടന്നോളാം…നീ വിട്…പിള്ളേര് എഴുന്നേൽകും…. ”

കട്ടുറുമ്പ് കടിചാൽ പോലും ഇല്ലാത്ത വേദനയാ പെണ്ണിന്റെ കൈയ്യിൽ നിന്ന് കിട്ടുന്ന നുള്ളിന്…ഒടുക്കം സഹികെട്ട ഞാൻ പിള്ളേരുണരും എന്ന തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു…” പാഞ്ചലിയല്ലടാ പൊട്ടാ ഗാന്ധാരി… ”

അതെന്തായാലും ഏറ്റു…ഒടുക്കം കൈവിട്ട ശേഷം ദുഷ്ട എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞു…” കാന്താരിയോ അപ്പൊ അവരുടെ ഭർത്താവാള് കലിപ്പനാ…കൈയ്യുടെ ഇറച്ചി പിച്ചി എടുത്തിട്ട് അവളുടെ ഒരു പുരണക്ലാസ്… ”

ഞാൻ നുള്ള് കൊണ്ട സ്ഥലം തടവിക്കൊണ്ട് ലവളെ നോക്കി പല്ല് കടിച്ചു…അതിന് മറുപടി എന്നോണം അവളുടെ ഒരു കുണുങ്ങി ചിരിയും…” വേദനിച്ചോ എൻ്റെ കുട്ടന്… “

അവളെന്റെ അടുത്ത് അതേ ചിരിയോടെ വന്നാ നുള്ള് തന്ന സ്ഥലത്ത് തടവിക്കൊണ്ട് ചോദിച്ചു…” ഏയ് ഇല്ല ഇരട്ടപെറ്റ സുഖം മാറങ്ങട്… ”

ഞാൻ അതിനെ തള്ളിമാറ്റികൊണ്ട് പറഞ്ഞു… നുള്ളി തോലുരിച്ചിട്ടവളുടെ അമ്മൂമ്മയുടെ ഒരു കിന്നാരം…പക്ഷെ തട്ടി മാറ്റിയതും അതേ സ്പോട്ടിൽ ലവള് വീണ്ടും എൻ്റെ കൈയ്യിൽ ചുറ്റിപിടിച്ചു… ഈ സാധനം ചെറുപ്പത്തിൽ മുലപ്പാലിന് പകരം റബ്ബറും പാലാണോ കുടിച്ചത്… ഇനി ഇവൾടെ തന്തയ്ക്ക് വല്ല റമ്പറ് കച്ചോടവും ആയിരിക്കുവോ ബിസിനസ്സ്…

Kambikathakal: സുമിത്ര കുഞ്ഞമ്മ – 2


” അത് ഓർത്തപ്പോഴാ ഇന്ന് നിന്നേയും ഇറക്കി വീട്ടിൽ ചെന്നപ്പൊ അവിടൊരാളുണ്ടായിരുന്നു… ”

ചിന്തകൾ അങ്ങോട്ട് കാട് കേറിയപ്പോൾ ആയിരുന്നു ഞാൻ ആ കാര്യം ഓർത്തത്…” ആരാത്… ”

അവളാരണെന്നറിയാൻ ഉള്ള തൊര കൊണ്ട് ചോദിച്ചത് എനിക്ക് നേരത്തെ മിസ്സായ അവളുടെ തന്തയ്ക്ക് ഇട്ട് വിളിക്കാൻ കിട്ടിയ ചാൻസിന് പകരമായി കിട്ടിയ ഫ്രീഹിറ്റായാരുന്നു…” നിന്റെ തന്ത… ”

ആ ഫ്രീഹിറ്റ് ഞാൻ നല്ല വെടിപ്പായി ബൗണ്ടറിക്ക് മുകളിലൂടെ പറത്തി…ഇത്തിരി കനത്തിൽ ആണ് അത് പറഞ്ഞത്…അതോടെ പെണ്ണ് കളിയാക്കിയതാണെന്ന് കരുതി വീണ്ടും എൻ്റെ കൈയിൽ കേറി പിച്ചി…അപ്പൊ എവിടുന്നോ എൻ്റെ കാതിൽ മറ്റേ പാട്ടാരോ പാടും പോലെ തോന്നി ” അവനവൻ കുടുക്കുന്ന കുരു കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ… ”” എൻ്റെ പെണ്ണെ കാര്യായിട്ടാ നിന്റെ തന്തപടി അവിടുണ്ടായിരുന്നു… ”

ഞാൻ അവളെ നോക്കി പല്ലുകടിച്ച് പറഞ്ഞു…അല്ലാതെ അവളെ കേറി കടിക്കാൻ നിന്നാൽ ചുണ്ടെലി കേറി മുതലയെ കടിച്ചത് പോലിരിക്കും എൻ്റെ അവസ്ഥ…” ആന്നോ എന്നാൽ മാഡത്തിനെ കാണാൻ വന്നതായിരിക്കും…ഞാൻ നേരത്തെ വിളിച്ചു പറഞ്ഞാർന്നു സംഭവം… ”

അവളെന്നെ നോക്കി ഒരു പുഞ്ചിരിയോടെ മറുപടി തന്ന ശേഷം എൻ്റെ ഷോൾഡറിലേക്ക് ചാഞ്ഞു…” മേടത്തിനെയാണോ ഇടവത്തിനെയാണോ എന്നൊന്നും എനിക്കറിയില്ല…ഞാൻ ആദ്യം കരുതി നമ്മൂടെ കാര്യം എന്തേലും അറിഞ്ഞ് എന്നെ ചെക്കൻ ചോദിക്കാൻ വന്നതാണെന്ന്… ”

ഞാൻ ഷോൾഡറിൽ കിടക്കുന്ന അവളെ നോക്കി ഒരു പ്രാചീന കാലത്തെ ചളിയടിച്ചു…” ഓ പിന്നേ…ചോദിക്കാൻ പറ്റിയ ഒരു മുതല്…പോടാ ”

അവളെന്റെ കൈയ്യിൽ ഒരു അടി തന്ന ശേഷം കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…” അതെന്താടി അങ്ങനൊരു ടെല്ലിംങ്ങ്…നീ ഇത്രയും നുള്ളിയും തല്ലിയും നോവിക്കുമ്പോളും നിന്നെ തിരിച്ച് വേദനിപ്പിക്കാതെ പരസ്പരത്തിലെ സൂരജ് ദീപ്തി ഐപിഎസിനെ സ്നേഹിക്കുമ്പോലെ സ്നേഹിക്കുന്ന എനിക്കൊരു കുറവ്… ”

ഞാൻ അവളെ നോക്കി ഒന്ന് കണ്ണൂരുട്ടി കൊണ്ട് ചോദിച്ചതും അവള് കെടന്ന് ചിരിക്കാൻ തൊടങ്ങി…അതോടെ ഞാൻ അതിന്റെ വാ കേറി പൊത്തിപ്പിടിച്ചു…” മിണ്ടാതിരിയടി ലവന്മാരൊക്കെ കെടക്കുവാ…ഏല്ലാരേം എഴുന്നേൽപ്പിക്കുവോ… ”

ഞാൻ പിള്ളാര് കിടക്കുന്ന ഭാഗം ചൂണ്ടിക്കാട്ടി പറഞ്ഞതും അവൾക്കും കാര്യം കത്തി അതോടെ ഇച്ചിരി പാട് പെട്ടിട്ടാണേലും അത് ചിരി ഒന്ന് നിർത്തി…അതോടെ ഞാനും അവൾടെ വാ പൊത്തിയ കൈയ്യെടുത്തു…” പിന്നെ ഒരു പാവം വന്നേക്കുന്നു…അന്ന് ഈ കരണത്ത് ഒന്ന് തന്നതോർമ്മയുണ്ടോ..അതിന്റെ ഓർമ്മ ഇപ്പോഴും ഉണ്ട്… ”

Kambikathakal: വെറുതെ ഒരു ഭർത്താവ്
അവളെന്തോ ഓർത്തപ്പോലെ അവളുടെ കവിള് തലോടി കാണിച്ചു കൊണ്ടെന്നോട് പരാതി പറയും പോലെ പറഞ്ഞു…” അയ്യോ സോറി മോളെ അത് അന്നൊരു ആവേശത്തിൽ…അതിന് പകരമായി ചേട്ടനാ കവിളിൽ ഒരു ഉമ്മ തരട്ടെ… ”

ഞാനൊരു കള്ളഭാവത്തോടെ അവളുടെ അടുത്തേക്ക് ചേർന്നു നിന്നു” അയ്യടാ അങ്ങനിപ്പൊ ചേട്ടൻ പകരം വീട്ടണ്ടാട്ടോ… ”

അവളെന്റെ മൂഖ് പിടിച്ച് ഒരു വശത്തേക്ക് തള്ളിയ ശേഷം ഒരു പുഞ്ചിരിയോടെ പറഞ്ഞു…” പക്ഷെ തൊട്ടടുത്ത നിമിഷം ഞാനവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു… ”

പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് അവളൊരു നിമിഷം ഞെട്ടിയെങ്കിലും പിന്നെ അതൊരു പുഞ്ചിരിയിലേക്ക് വഴിമാറി…” കൊരങ്ങൻ…. പോ അവിടുന്ന് ഞാൻ പോവ്വാ… ”

ആ ചിരിമായാതെ അവളെൻ്റെ താടിക്കൊരു തട്ട് തന്ന ശേഷം പോകാൻ ഒരുങ്ങി…” ശ്ശേ…പോകുവാണോ… ”

ഞാൻ അവളെ നോക്കി പിള്ളാരെ കണക്കെ ചോദിച്ചു” പിന്നേ മോനെ പോലെ ചുമ്മാ വരുന്നതല്ല ഇവിടെ… ചേച്ചിക്കിവിടെ ജോലിയുണ്ട് കേട്ടോ…ഒന്ന് കാണണം എന്ന് പറഞ്ഞു കണ്ടു..അപ്പൊ പൊന്ന് മോൻ ചെന്നുറങ്ങിയാട്ടെ… “

അവളെന്നെ കാളിയാക്കി ചിരിച്ചുകൊണ്ട് മറുപടി നൽകിയ ശേഷം തിരിച്ചെന്നെ ബെഡ്ഡിലേക്ക് തള്ളിനടത്തുമ്പോഴായിരുന്നു പിള്ളേരുടെ ഭാഗത്തേക്ക് ഞങ്ങളുടെ ശ്രദ്ധ പൂർണ്ണമായും എത്തിയത്… എല്ലാം കണ്ണും തുറന്ന് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്…അതോടെ ഞങ്ങളും രണ്ടൂം ചമ്മിയ മുഖഭാവത്തോടെ പരസ്പരം നോക്കി…” കഴിഞ്ഞോ…?ഞങ്ങൾക്കൊന്ന് കിടക്കണാർന്നു… ”

അഭി ആ കിടപ്പിൽ തന്നെ ഞങ്ങളെ നോക്കി ചോദിച്ചു…” അല്ല പിന്നെ പാതിരാത്രി ശൃംഗരിക്കുവാ രണ്ടും…ഇനിയും ഇവിടെ കെടന്ന് കിന്നരിച്ചാ രണ്ടീനേം തൂക്കി എടുത്ത് വരാന്തയിലേക്ക് എറിയും….എന്ന് മൊറട്ട് സിംഗിൾ നന്ദു പറയാൻ പറഞ്ഞു… ”

ശ്രീ നന്ദുവെ ചൂണ്ടിക്കാട്ടി കളിയാക്കി ചിരിക്കും പോലെ ഞങ്ങളെ നോക്കി പറഞ്ഞതും ചമ്മിപോയ ദിവ്യ കോടീശ്വരനിലെ മണിക്കുട്ടി പോലും ഓടാത്ത സ്പീഡിൽ സ്ഥലം വിട്ടു…” നിനക്കൊക്കെ ഒന്ന് കിടന്നുറങ്ങി കൂടെ നാറികളെ.. ”

ഞാൻ അവള് പോയതും അവന്മാരെ നോക്കി ചമ്മിയ മുഖഭാവത്തോടെ പറഞ്ഞു…” പിന്നേ നിൻ്റേം അവളുടേം സംസാരം ഇങ്ങനെ കേൾക്കുമ്പോൾ വല്ല ചാത്തനും യക്ഷിയും സംസാരിക്കുന്നതാണെന്ന് കരുതി കണ്ണുംപൂട്ടി മന്ത്രം ജപിച്ച് കിടക്കാൻ ഞങ്ങൾ വല്ല മനയിലോ ഇല്ലത്തിലോ ഒന്നുമല്ല മൈരേ കിടക്കുന്നത്… ”

പറഞ്ഞു തീർന്നതും നന്ദുവിൻ്റെ മറുപടി ശരവേഗത്തിൽ കിട്ടി ബോധിച്ചു…ഉഫ് വെടിപ്പായി ഇനി സുഖമായിട്ടുറങ്ങാം…അതോടെ ഞാൻ പിന്നെ ലവന്മാരുടെ മുഖത്ത് നോക്കാതെ ഒരൊറ്റ വീഴ്ച്ചയായിരുന്നു ബെഡ്ഡിലേക്ക്…അല്ലെങ്കിൽ നേരം വെളുക്കുന്നതിന് മുന്നേ ഇവന്മാരെന്നെ വെളുപ്പിക്കും…
പിന്നെ പിറ്റേന്ന് കണ്ണ് തുറന്ന് വീടെത്തും വരെ പറയത്തക്ക കാര്യങ്ങൾ ഒന്നുമില്ലായിരുന്നു…അതിന് കാരണവും ഉണ്ട് ഞാനിത്തിരി നേരത്തെ എഴുന്നേറ്റ് വീട് പിടിക്കണം എന്ന ചിന്ത ഇന്നലെ കണക്ക് കൂട്ടിയിരുന്നു…വേറൊന്നിനുമല്ല അതാവുമ്പോൾ അച്ഛനോട് ഇന്നലെ കേട്ടത്തിനെ പറ്റി തഞ്ചത്തിൽ എങ്ങനേലും ചോദിച്ചറിയുകയും ചെയ്യാം..അതോടെ പിള്ളേര് എഴുന്നേൽക്കും മുന്നേ ഞാൻ പറഞ്ഞിട്ടിറങ്ങി…ഇറങ്ങുന്ന നേരം ദിവ്യയോടും പറഞ്ഞിട്ടാണ് ഇറങ്ങിയത്…അങ്ങനെ വീടെത്തുമ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ മൂപ്പര് പത്രത്തിൽ തല പൂഴ്ത്തി തന്നെ ഇരിപ്പുണ്ടായിരുന്നൂ… പുള്ളിക്കാരൻ ജോലിക്ക് പോകാൻ റെഡി ആയി ഇരിക്കുന്നതാണ്…അതോടെ ഞാൻ വണ്ടിയും പാർക്ക് ചെയ്ത് ഉമ്മറത്തേക്ക് കയറി…” ആ നിങ്ങളിറങ്ങാർ ആയോ… ”

ചുമ്മാ എന്തേലും തുടക്കം ഇടണം എന്നുള്ളത് കൊണ്ട് ഞാൻ അച്ഛനെ നോക്കി പറഞ്ഞു…പിന്നെ പതിവിലും നേരെ വിപരീതമായി അകത്ത് കയറുന്നതിന് പകരം ഉമ്മറത്തെ ചാരുപടിയിൽ അങ്ങേരുടെ എതിർവശത്തായി ഇരുന്നു…” എവിടുന്ന്…നിൻ്റമ്മ മഹാറാണി അതിന് അണിഞ്ഞൊരുങ്ങി കഴിയണ്ടേ…പണ്ട് ഞാൻ പ്രേമിക്കുമ്പൊ തൊട്ട് ഇന്ന് വരെ അതിനൊരു മാറ്റവും ഉണ്ടായിട്ടില്ല… ”

മൂപ്പരെൻ്റെ ചോദ്യത്തിന് മറുപടിയായി ഒരു ചിരിയോടെ പത്രത്തിൽ നിന്നും തലയെടുത്ത് കൊണ്ട് പറഞ്ഞു…ആ പറഞ്ഞത് ഒരു പരമ സത്യമായത് കൊണ്ട് ഞാനും അറിയാതൊന്ന് ചിരിച്ച് പോയി…അങ്ങനെ പിന്നെയും ഒന്നും രണ്ടൊക്കെ സംസാരിച്ച ശേഷം ഞാൻ മറ്റേ കാര്യം ചോദിക്കാൻ തീരുമാനിച്ചു…” അച്ഛാ ഇന്നലെ വിനു അങ്കിൾ വന്നപ്പൊ എന്തോ സീരിയസ് മാറ്റർ സംസാരിക്കുന്നത് കേട്ടല്ലോ…എന്നതാ സംഭവം… ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ മടിച്ച് മടിച്ചാണേലും ഒടുക്കം അങ്ങ് ചോദിച്ചു…” ഏയ് എന്ത് അവനിങ്ങനെ ചുമ്മാ ഓരൊന്നൊക്കെ സംസാരിച്ചിരുന്നു എന്നല്ലാതെ സീരിയസ് ആയിട്ട് ഒന്നും ഇല്ലല്ലോ… ”

അച്ഛൻ എൻ്റെ ചോദ്യത്തിന് വല്ല്യ ശ്രദ്ധ നൽകാതെയുള്ള ഒരു മറുപടി തന്നപ്പോൾ തന്നെ ഞാൻ ഊഹിച്ചു അത് എന്നെ അതിൽ നിന്നും ഒഴിവാക്കാൻ ആണെന്ന്…പക്ഷെ ഞാൻ അറിയാതെ പിന്മാറാൻ തയ്യാറല്ലായിരുന്നു…” അങ്ങനൊന്നുമല്ല മൂപ്പര് പറഞ്ഞതൊക്കെ ഞാൻ കേട്ടതാ…ആരാ അങ്ങേര് ഇത്ര പേടിക്കുന്ന ആളുകൾ… ”

ഞാൻ എല്ലാം കേട്ടു എന്ന അർത്ഥത്തിൽ വീണ്ടും അച്ഛനോട് കാര്യം ചോദിച്ചതും മൂപ്പര് വീണ്ടും ഓരൊന്നക്കെ പറഞ്ഞെന്നെ ഒഴിവാക്കാൻ ശ്രമിച്ചു…പക്ഷെ ഞാൻ വിടാതെ ചോദിച്ചപ്പൊ അങ്ങേരും ആശയകുഴപ്പത്തിലായി…എന്നോട് പറയണോ വേണ്ടയോ എന്ന്…ഒടുക്കം പുള്ളി ഒരു തീരുമാനത്തിൽ എത്തി എന്ന് കണ്ടപ്പൊ എനിക്കും സമാധാനമായി…” ഡാ… ഞാൻ പറഞ്ഞു തരാം…പക്ഷെ നീയിത് തൽക്കാലം ആരോടും പറയാൻ ഒന്നും നിൽക്കേണ്ട… ”

മൂപ്പരെൻ്റെ അടുത്ത് വന്നിരുന്നു കൊണ്ട് കാര്യം പറയാൻ എന്നോണം ഒരു മുഖവരയിട്ടു…ഞാൻ അതിന് തലകുലുക്കിയ എൻ്റെ സമ്മതവും അറിയിച്ചു…അതോടെ പുള്ളിക്കാരൻ പറയാൻ തുടങ്ങി

Kambikathakal: ഉഗാണ്ടയിലെ ചികിത്സ – 3


” വിനുവിന് നമ്മുടെ ടൗണിന് കുറച്ച് അടുത്തായി അവരുടെ തറവാട് വകയിൽ ഒരു സ്ഥലമുണ്ട്… ആ സ്ഥലത്തിനെ ചൊല്ലി വളരെക്കാലം മുന്നേ ഒരു കേസ് ഉണ്ടായിരുന്നു.. അതിന് കാരണക്കാരൻ അവന്റെ മുൻകാല ഒരു ബിസിനസ് പാർട്ണറുമായിരുന്നു…കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചു പോകുന്ന ഒരു ഐടി കമ്പനിയായ ആർ കെ ടെക്നോളജിസിന്റെ ഒരു രാജ്കുമാറാണ് കക്ഷി… ”

അച്ഛനെന്നോട് കാര്യങ്ങൾ പറയുമ്പോൾ ഞാൻ ശ്രദ്ധാപൂർവ്വം അത് കേൾക്കുവായിരുന്നു…കൂട്ടത്തിൽ ആ നാമങ്ങൾ എന്നിൽ ശക്തമായി കൊത്തിവെക്കുകയും ചെയ്തു… ” രാജ്കുമാർ… ആർ കെ ടെക്നോളജീസ്… ”” അത് വിനുവിൽ നിന്നും അയാൾ തട്ടിയെടുക്കാൻ പല വിധത്തിലും ശ്രമിച്ചു കള്ള പവർ ഓഫ് അറ്റോർണി ഉണ്ടാക്കിയും മറ്റും…അയാൾക്ക് അവിടെ ഒരു ഐ ടി ഹബ് തുടങ്ങണം അതിന് വേണ്ടിയാണ്…പക്ഷെ വിനു നിയമ വഴി നീങ്ങിയതോടെ അയാൾക്ക് അത് തടസമായി…ഒടുക്കമത് കേസ് ആയി കോടതിയിൽ എത്തി…ഇനി അതിന്റെ വിധി വരണം…ഇപ്പൊ അടുത്ത് ഉണ്ടാവും…അത് വിനുവിന് അനുകൂലവും ആയിരിക്കും… ”

അച്ഛൻ പറഞ്ഞ് നിർത്തി എന്നെ ഒന്ന് നോക്കി…” അങ്കിളിന് അനുകൂലം ആയിട്ടാണല്ലോ വരുമെന്ന് പറഞ്ഞത് പിന്നെന്താ പ്രശ്നം… ”

ഞാൻ സ്വഭാവികമായും എന്നിൽ വന്ന ഒരു സംശയം കൂടെ അച്ഛനോട് തിരക്കി…” അതാണ് പ്രശ്നം…അവനാളൊരു പരമ ചെറ്റയാടാ…ഇത്രയും കാലം കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നത് കൊണ്ടാ അവൻ അടങ്ങി നിന്നത്…വിധി വന്ന് അവനെതിരായാൽ അവനെന്തൊക്കെ ചെയ്യും എന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ല…അതാണ് വിനുവിന്റെ പേടി… ”

അച്ഛൻ കാര്യം മൊത്തത്തിൽ പറഞ്ഞ് ക്ലൈമാക്സിട്ടപ്പോൾ എനിക്ക് ഏകദേശം ഒരു റൂട്ട് കിട്ടി…അതാണ് കാര്യം…മ്മ് കൊള്ളാം….അപ്പൊ വില്ലാനാളിത്തിരി കടുപ്പക്കാരനാണ്…” നീയിത് ഇനി അറിഞ്ഞത് ആരോടും പറയാൻ നിൽക്കണ്ടാ…നോക്കാം നമ്മുക്ക് വഴിയെ എന്താവൂന്ന്… ”

ചിന്തയിൽ മുഴുകി കൊണ്ടിരുന്ന എന്നെ തിരികെ കൊണ്ടുവന്നത് അച്ഛൻ്റെ ഓർമ്മപെടുത്തലായിരുന്നു…” ഹേയ് ഇല്ല…ഇന്നലെ അത് കേട്ടപ്പൊ അറിയാൻ ഉള്ള ഒരു തൊര കൊണ്ട് ചോദിച്ചതാ..അല്ലാതെ ഇതിലൊക്കെ എനിക്ക് എന്ത് ചെയ്യാൻ പറ്റും… “

ഞാൻ അച്ഛനെ നോക്കി ഉള്ളിൽ ഉള്ള കണക്ക് കൂട്ടലുകൾ പുറമെ കാണിക്കാതെ ഒരു പൊടി പയ്യനെ പോലെ പറഞ്ഞുകൊണ്ട് ഒരു ചിരി നൽകിയ ശേഷം അകത്തേക്ക് കയറി…അപ്പോഴേക്കും അമ്മയും റെഡിയായി താഴെ എത്തിയിരുന്നു… പിന്നെ ഇച്ചിരി നേരം പുള്ളിക്കാരിയോടും കത്തിയടിച്ച് നിന്നു…ഒടുക്കം അവര് രണ്ടാളും സലാം പറഞ്ഞു പോയതും ഞാൻ വേഗം നന്ദുവെ ഫോണെടുത്ത് വിളിച്ചു…” ഡാ നീ കോളേജിൽ പോകല്ലേ വീട്ടിൽ തന്നെ നിന്നോ ഞാൻ അങ്ങോട്ട് വരാം.. നമ്മുക്കൊരു സ്ഥലം വരെ പോകണം… ”

Kambikathakal: ഞാൻ കഥയെഴുതുകയാണ് – 5
ഫോണെടുത്തതും ഞാൻ അവനോട് ഇച്ചിരി ഗൗരവത്തിൽ ആണ് പറഞ്ഞത്…” ഹേ…എന്തോ പറ്റിയെടാ നീ കാര്യം പറാ… ”

എൻ്റെ സംസാരത്തിലുള്ള മാറ്റം കേട്ടത് കൊണ്ടായിരിക്കണം അവളങ്ങനെ ചോദിച്ചത്…” നേരിട്ട് പറയാടാ നീ പെട്ടെന്ന് റെഡിയായി നിന്നോ ഞാൻ വരാം… ”

ഞാൻ അത് കൂടെ പറഞ്ഞ് ഫോൺ കട്ടാക്കി…വേഗം ഫ്രഷാവാനൊരുങ്ങി…മനസ്സിൽ ഒറ്റ ഒരു ചിന്ത മാത്രം വെച്ച്…അതെ രാജ് കുമാറിനെ കാണണം…ഇന്ന് തന്നെ കാണണം…കുളിച്ച് ഫ്രഷായി അമ്മയുണ്ടാക്കിയ ബ്രേക്ക് ഫാസ്റ്റും തട്ടി വേഗം തന്നെ നന്ദുവിൻ്റെ വീട് പിടിച്ചു…അവിടെ എത്തിയപ്പോൾ പറഞ്ഞത് പോലെ തന്നെ അവൻ റെഡിയായിട്ടുണ്ടായിരുന്നു…അതോടെ ഞാൻ അവനേയും പിക്ക് ചെയ്ത് വണ്ടി ആർ കെ ടെക്നോളജീസിലേക്ക് വിട്ടു…യാത്രയിൽ ഞാൻ ഇന്നലെ കേട്ടതും രാവിലെ അച്ഛനിൽ നിന്നറിഞ്ഞതും ഒക്കെ അവനോട് പറഞ്ഞു കൊടുത്തു…” അളിയാ അപ്പൊ അങ്ങനാ കാര്യം…അല്ല അപ്പൊ നമ്മൾ അങ്ങോട്ടേക്ക് ഇന്നെന്തിനാ പോകുന്നത്… ”

ഞാൻ മുഴുവൻ പറഞ്ഞ് കഴിഞ്ഞതും നന്ദുവിൻ്റെ സംശയപൂർവ്വമുള്ള ചോദ്യമെത്തി…” ഈ വില്ലൻ വരുന്നതും കാത്ത് നമ്മൾ എന്തിനാടാ കാത്തിരിക്കുന്നത്…ആദ്യമേ നമ്മുക്ക് കളി തുടങ്ങി കൂടെ… ”

ഞാൻ ഒരു ചിരിയോടെ പറഞ്ഞതും കാര്യം മനസ്സിലാവാതെ അവനെന്നോട് വീണ്ടും തിരക്കി…” ഒന്നുമില്ലടാ…ഇത്രയും അറിഞ്ഞപ്പോൾ ജസ്റ്റ് ആ മൊതലിനെ ഒന്ന് കാണണം എന്ന് തോന്നി…അത്ര തന്നെ… ”

ഞാൻ അവന് പോക്കിൻ്റെ ഉദ്ദേശം വളരെ ലളിതമായി പറഞ്ഞു കൊടുത്തു…” അത് ഓക്കെ…പക്ഷെ നമ്മൾ എന്തും പറഞ്ഞ് അങ്ങോട്ട് കേറി ചെല്ലും… ”

കാര്യം അവൻ ചോദിച്ചത് ആർക്കായാലും ഉണ്ടാവേണ്ട ഒരു സംശയമാണ്…” നമ്മൾ അവിടെ നിനക്കൊരു ജോലി തരുമോ എന്ന പേരിൽ അയാളെ കണ്ട് അപേക്ഷിക്കാൻ പോകുന്നത് അല്ലേ കുട്ടാ… ”

ഞാൻ മനസ്സിലുള്ള പ്ലാനവന് മുന്നിൽ തുറന്ന് കാട്ടിയതും അവൻ പൊട്ടൻ കണക്കെ ഇരിക്കുന്നത് ഞാൻ മിററിലൂടെ കാണുന്നുണ്ട്…” ഫിസിക്സ് മെയിൻ സബ്ജക്ട് ആയി എടുത്ത എനിക്ക് ഐടി കമ്പനിയിൽ എന്ത് മൈര് ജോലിയാടാ പുല്ലേ അയാള് തരാൻ പോകുന്നത്… ”

അവൻ പുറകിൽ ഇരുന്ന് എന്നോട് ചോദിച്ചതും ഞാൻ വണ്ടി ഒന്ന് റോഡരികിൽ ഒതുക്കി…
” എൻ്റെ പൊന്ന് മൈരേ അത് എനിക്കും നിനക്കും അല്ലേ അറിയൂ…അയാൾക്കെങ്ങനെ അറിയാനാ… തൽക്കാലം അവനെ കാണാൻ ഉള്ള ഒരു തട്ടിക്കൂട്ട് നാടകം ആണ് ഈ ജോലി അപേക്ഷ…അല്ലാതെ നിന്നെ റെസ്യൂമും ഉണ്ടാക്കിപ്പിച്ച് ഡിഗ്രി സർട്ടിഫിക്കറ്റും എടുത്ത് അവിടെ ഇൻ്റർവ്യൂന് കൊണ്ടുപോകുന്നതല്ല… ”

ഞാൻ ആ പൊട്ടന് കാര്യം വിവരിച്ച് കൊടുത്തതും ആശാന് ചെറുതായിട്ട് എന്തൊക്കെയൊ കത്തുന്നുണ്ട് എന്നാലുമവന് ഒരു അഞ്ച് മിനിറ്റിൻ്റെ താമസം തലച്ചോറിൽ എവിടെയോ ഉണ്ട്….” അല്ല എന്നാൽ പിന്നെ നിനക്ക് തന്നെ അപേക്ഷിച്ചൂടെ എൻ്റെ പേരിൽ എന്തിനാ… ”

ഈ സംശയവും സ്വാഭാവികമായി ഇത് കേൾക്കുന്ന ഒരാൾക്ക് ഉണ്ടാവേണ്ടതായതുകൊണ്ട് ഞാൻ ആ പന്നിനെ വെറുതെ വിട്ടു…” അത് നിനക്ക് മനസ്സിലായില്ലേ…ഇതു പോലൊരു നായിൻ്റെ മോനോട് അത് എനി ഒരു നാടകത്തിനാണേൽ പോലും എൻ്റെ പട്ടി ഇരക്കും…അതിനാ നിന്നെ കൂടെ കൂട്ടിയത്… ”

ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞതും നീട്ടി ഒരു ആട്ടായിരുന്നു മറുപടി…അത് വക വയ്ക്കാതെ ഞാൻ ചിരിച്ചുകൊണ്ട് വേഗം വണ്ടി എടുത്തു…അങ്ങനെ കുറച്ചു നേരത്തിനൊടുവിൽ ഞങ്ങൾ അവിടെ എത്തി…മുന്നിൽ തന്നെ കമ്പനിയുടെ വലിയ ഒരു ബോർഡ് ഉണ്ടായിരുന്നു…R K Technologies…ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
” അളിയാ പറഞ്ഞത് ഓർമ്മയുണ്ടല്ലോ കട്ടയ്ക്ക് സംശയം വരാത്ത രീതിയിൽ എൻ്റെ കുട്ടൻ പെർഫോം ചെയ്യ്തോളണം… “

കംപനിക്കുള്ളിലേക്ക് കയറുമ്പോൾ ഞാൻ നന്ദുവെ നോക്കി അവസാനമായി ഒന്നുകൂടെ ഓർമിപ്പിച്ചു… അതിനവൻ എന്നെ നോക്കി ഇരുത്തിയൊന്ന് മൂളി…അത് കണ്ട് എനിക്ക് ചെറുതായി ചിരി വന്നു…” ഹലോ ഹൗ കാൻ ഐ ഹെൽപ്പ് യൂ… ”

റിസപ്ഷനിൽ എത്തിയതും ഒരു പെണ്ണ്കൊച്ച് ഞങ്ങളോട് ചോദിച്ചു…” രാജ് കുമാർ സാറെ ഒന്ന് മീറ്റ് ചെയ്യാൻ വന്നതായിരുന്നു…ക്യാൻ വീ മീറ്റ് ഹിം നൗ… ”

അവളുടെ ചോദ്യത്തിന് ഞാൻ തന്നെ ആയിരുന്നു മറുപടി നൽകിയത്…” വെയിറ്റ് എ സെക്കൻ്റ്… ”

അവൾ ഞങ്ങടെ ആവശ്യം കേട്ടതും അകത്ത് ആ മൈരനെ വിളിച്ച് സമ്മതം വാങ്ങുന്നത് കേട്ടു…” യെസ്സ്…അങ്ങോട്ടാണ് സാറിൻ്റെ ക്യാമ്പിൻ…പ്ലീസ് കം… ”

ഒടുവിൽ ഫോണിൽ കൂടെ അവൻ സമ്മതം അറിയിച്ചതും പെണ്ണ് ചിരിയോടെ ഞങ്ങൾക്ക് മറുപടി തന്ന ശേഷം മുന്നിൽ നടന്നു…അതോടെ ഞാനും നന്ദുവും അവൾക്ക് പിന്നാലെ നടന്നു…ഒടുക്കം ഞങ്ങളെ ക്യാമ്പിൻ്റെ മുന്നിൽ എത്തിച്ചതും അവൾ തിരികെ റിസപ്ഷനിലേക്ക് നടന്നു…അതോടെ ഞാൻ നന്ദുവിനോട് കയറാൻ പറഞ്ഞു…” മെ ഐ കമിൻ സാർ… ”

Kambikathakal: സുറുമ എഴുതിയ കണ്ണുകളിൽ- 3
നന്ദു ഡോറ് തുറക്കുന്നതിനോടൊപ്പം ചോദിച്ചു…അതിന് ഉള്ളിൽ നിന്നും യെസ്സ് എന്ന് മറുപടി കിട്ടിയതും അവൻ ഉള്ളിലേക്ക് കയറി പിന്നാലെ ഞാനും…അതോടെ കാണേണ്ട ആളെ എൻ്റെ കണ്ണ് മുന്നിൽ കിട്ടി…കോട്ടും സ്യൂട്ടും ധരിച്ച അത്യാവശ്യം പൊക്കവും അതിനൊത്ത ശരീരവുമുള്ള ഏതാണ്ട് നമ്മുടെ അച്ഛൻ്റെ ഒക്കെ പ്രായമുള്ള ഒരു മധ്യവയസ്കൻ…അയാൾക്ക് മുന്നിൽ ഒരു ബോർഡിൽ M D : Rajkumar എന്ന് എഴുതിയ ചെറിയ നെയിം ബോർഡും ഉണ്ട്….അപ്പൊ ഇതാണ് ആ തന്തയില്ലാത്തവൻ….” വരൂ ഇരിക്കൂ… ”

ഉള്ളിൽ കയറിയ ഞങ്ങളെ നോക്കി അയാൾ ഇരിപ്പിടം ചൂണ്ടിക്കാട്ടി പറഞ്ഞു…അതോടെ അയാൾക്ക് മുന്നിലായി ഞങ്ങളിരിന്നു…” സാർ എൻ്റെ പേര് നന്ദു…ഞാൻ ഒരു Bsc Computer Science ഗ്രാജുവേറ്റ് ആണ്…ഇതെന്റെ ഫ്രണ്ട് അർജ്ജുൻ…ഞാനിവിടെ ജോലിക്ക് വല്ല വേക്കൻസിയും ഉണ്ടോ എന്ന് അറിയാൻ വന്നതാണ്… “

നന്ദു ഉടൻ തന്നെ ക്യാരക്ടറിലേക്ക് കടന്നതും ഞാൻ അവൻ്റെ കള്ളം പറയാനുള്ള കഴിവിൽ അഭിമാനിച്ചു…ഉഫ് സ്മാർട്ട് ബോയ്…” ഹോ അതായിരുന്നോ…ഒക്കെ..തനിക്ക് വർക്കിംഗ് എക്സ്പീരിയൻസ്സുണ്ടോ… ”

വന്ന ആവശ്യം പറഞ്ഞതും അയാളും ഓഫിഷ്യലായി സംസാരിക്കാൻ തുടങ്ങി…” ഇല്ല സാർ ഇതുവരെ ജോബിൽ പ്രവേശിച്ചിട്ടില്ല… ”

നന്ദു ഉടൻ തന്നെ അതിന് മറുപടി നൽകുകയും ചെയ്തു…പക്ഷെ ഈ സമയം മുഴുവനും ഞാൻ മുന്നിലിരിക്കുന്ന തന്തയിലാത്തവനെ തന്നെ നോക്കി നിൽക്കുവാർന്നു…ഒരെണ്ണം ഇപ്പോഴേ കൊടുക്കാൻ കൈ തരിക്കുന്നുണ്ടെങ്കിലും ചുമ്മാ ആരേം അടിക്കരുതല്ലോ ഒരു കാരണം വേണ്ടേ…” ഓ സോറി ഞങ്ങൾ അങ്ങനെ ഫ്രഷേർസിനെ എടുക്കാറില്ല… എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉള്ളവരയേ അപ്പോയിൻ്റ് ചെയ്യുകയുള്ളൂ… ”

പിന്നേ ഇവനാര് സുക്കർബർഗോ… ഫേസ്ബുക്ക് കംപനി ആന്നാ അവൻ്റെ വിചാരം… എക്സ്പീരിയൻസ് ഉള്ളവനയെ അവൻ ഊമ്പത്തുള്ളു…” സാർ അപ്പൊ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടേലേ ചാൻസ് ഉള്ളൂ അല്ലേ… ”

കാര്യം നാടകം ആണേലും നന്ദു കുട്ടൻ നന്നായി ചെയ്യുന്നുണ്ട്..ഇനി ഈ നാറി ഇത് പോലെ വല്ല ഇൻ്റർവ്യൂസിനും നമ്മളോട് പറയാതെ പോകുന്നുണ്ടാവുമോ…” അതെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മസ്റ്റാണ് അതുണ്ടെങ്കിൽ വ്യാകൻസി വന്നാൽ ഫിൽ ചെയ്യും… ”

അയാള് ഇത്തവണ പറയുമ്പോൾ ഒന്ന് ചിരിക്കാനും മറന്നില്ല…” ഓകെ സാർ അത് അറിയാൻ വേണ്ടി വന്നതായിരുന്നു…. ”

നന്ദു ഒടുക്കം നാടകത്തിന് തിര ശീല ഇടാൻ എന്നോണം പറഞ്ഞു…വന്ന ഉദ്ദേശം ഏതായാലും നടന്നല്ലോ…” ഓ ആയിക്കോട്ടെ…അല്ല നിങ്ങളുടെ വീട് എവിടെയാ… ”

ഇവനാര് വില്ലേജ് തഹസീൽദാറോ വീട് ഇരിക്കുന്ന സ്ഥലം ചോദിച്ചറിയാൻ…

Kambikathakal: ഷാഫിയുടെ ദുബായ് – 1


” തലശ്ശേരിക്ക് അടുത്താ സാർ… ”

നന്ദു തന്നെ അതിന് മറുപടിയും കൊടുത്തു…” ഓ ഗുഡ്…അല്ല ഇയാളും ഇതിന് വേണ്ടി വന്നതാണോ… ”

ഇത്തവണ ആദ്യമായി അയാളുടെ ചോദ്യം എൻ്റെ നേർക്ക് വന്നു…” ഹേയ് അല്ല ഞാനിവന് കൂട്ട് വന്നതാ… “

ഞാൻ ഉള്ളിലുള്ളതൊക്കെ അവിടെ വെച്ച് നല്ല ഒരു ചിരിയും മുഖത്ത് ഫിറ്റാക്കി ഞാൻ മറുപടി പറഞ്ഞു…” ഓ നിങ്ങളെന്ത് ചെയ്യുന്നു…ഐ മീൻ ജൊബ് എന്തേലും ചെയ്യുന്നുണ്ടോന്ന്… ”

അയാളുടെ അടുത്തെ ചോദ്യം എത്തിയതും ഈ മൈരനെന്താ വല്ല കരിയർ ഗൈഡൻസും നടത്തുന്നുണ്ടോ എന്ന് മനസ്സിൽ ചിന്തിച്ചു പോയി…” ഞാനൊരു അക്കാദമിയിൽ ഫുഡ്ബോൾ കോച്ചാ…സാർ… ”

ഞാൻ അയാളെ നോക്കി നേരത്തെ പോലൊരു ആർട്ടിഫിഷ്യൽ ചിരിയും വരുത്തി ഒരു കള്ള മറുപടി നൽകി…” ഹോ.. ഗുഡ്… ”” യെസ്സ്…ചിലപ്പൊ പിള്ളാരെ വെച്ച് കളിക്കും.. വേണ്ടി വന്നാ ഡയറക്റ്റ് കളത്തിലും ഇറങ്ങും…അപ്പൊ വരട്ടെ സാർ… “

ഇത്തവണ പറഞ്ഞ വാക്കുകൾ ഇത്തിരി കനത്തിലാണ് ഞാൻ പറഞ്ഞത്… അതോടൊപ്പം ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുകയും ചെയ്യ്തു…അത് കണ്ടതും നന്ദുവും എനിക്ക് പിന്നാലെ എഴുന്നേറ്റു…” അപ്പൊ താങ്ക്യൂ സാർ…കണ്ടതിൽ സന്തോഷം… ”

ഇത്തവണ നന്ദുവാണ് സംസാരിച്ചത്…” യൂ ആർ വെൽകം… ”

അതിന് അയാളുടെ മറുപടി വന്നതും ഒരിക്കൽ കൂടെ അവനെ ഉള്ളിൽ ഉള്ള കാര്യങ്ങൾ മറച്ച് വെച്ച് കഴുകൻ്റെ കണ്ണുകളിലുള്ള തിളക്കത്തോടെ നോക്കി ചിരിച്ച ശേഷം ഞാനും നന്ദുവും പുറത്തിറങ്ങി…” പോരേ…കണ്ട് ബോധിച്ചല്ലോ… ”

കംപനിക്ക് വെളിയിൽ ഇറങ്ങിയതും നന്ദു എന്നോട് പറഞ്ഞു” പിന്നേ വെടിപ്പായി ആ മൊതലിനെ ഒന്ന് കണ്ടല്ലോ…സപർശനേ പാപം ദർശനേ പുണ്യം എന്നാണല്ലോ ഉണ്ണീ… ”

ഞാൻ അവനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞ ശേഷം വണ്ടിയിൽ കയറി…” അത് ശരിയാ… തൽക്കാലം ആ ലൈനാ നല്ലത്…സമയം ആകട്ടെ അവന് നമ്മുക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കാം…നീ വണ്ടി എടുക്കളിയാ… ”

ബൈക്കിൻ്റെ പുറകിലേക്ക് കയറിയ ശേഷം നന്ദുവും ഒരു ചിരിയോടെ മറുപടി പറഞ്ഞു…അതോടെ ഞങ്ങൾ രണ്ടും അവിടുന്ന് കോളേജിലേക്ക് തിരിച്ചു….

തുടരും…..