ദിവ്യാനുരാഗം – 13

പ്രിയപ്പെട്ടോരേ….ആദ്യം തന്നെ പാർട്ട് വൈകുന്നതിൽ എപ്പോഴത്തേയും പോലെ സങ്കടം അറിയിക്കുന്നു… വേറൊന്നുമല്ല പഠിപ്പിൻ്റെ ഭാഗമായാണ്…കാരണം ഞാൻ ഒരു അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്…പോരത്തതിന് എടുത്ത വിഷയം ഫിസിക്സും…അറിയാലോ ഒരുപാട് ഉണ്ട് പഠിക്കാനും പോരാത്തതിന് ലാബ് തേങ്ങ മാങ്ങാന്ന് പറഞ്ഞ് എപ്പോഴും തിരക്കാ…അതോണ്ട് അഡ്ജസ്റ്റ് ചെയ്യണേ… പിന്നെ ഒരിക്കലും ഇത് തീർക്കാതെ ഇട്ടിട്ട് പോവില്ല…💯അപ്പൊ എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു… പിന്നെ കഴിഞ്ഞ ഭാഗം ഒന്ന് ഓടിച്ചിട്ട് വരണേ എന്നാലെ ഒരു ഗുമ്മ് കിട്ടൂ… ഒരുപാട് സ്നേഹത്തോടെ… വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്… പെയ്യ്ത് തീരാത്ത മഴപോലും ഞങ്ങൾക്കവിടെ ഒരു കാവലായി മാറുകയായിരുന്നു…കാരണം മറ്റൊരാൾ പോലും അവിടെ വന്ന് ഞങ്ങടെ ഈ പ്രിയനിമിഷത്തിൽ എത്തിനോക്കാതിരിക്കാൻ… അതുകൊണ്ട് തന്നെ എല്ലാം മറന്ന് പ്രണയം എന്ന ഒറ്റ വികാരത്താൽ ഞങ്ങൾ വാരിപ്പുണർന്നു തന്നെ നിന്നു… അൽപം സമയം കഴിഞ്ഞതും അവളുടെ തേങ്ങൽ ഒന്നടങ്ങി എന്ന് കണ്ടപ്പൊ ഞാനവളുടെ ചെറുതായി താടി തുമ്പ് പിടിച്ചൊന്നുയർത്തി… ” കഴിഞ്ഞോ എൻ്റെ പെണ്ണിൻ്റെ കരച്ചിലൊക്കെ… ” ഞാൻ അവളെ നോക്കി ഒരു ചിരിയോടെ ചോദിച്ചതും പെണ്ണിൻ്റെ മുഖത്ത് നാണത്താൽ ഒരു ചിരി വിരിഞ്ഞു…ഇനി ഇപ്പൊ എൻ്റെ പെണ്ണെന്ന് അഭിസംബോധന ചെയ്യ്തത് കൊണ്ടായിരിക്കുവോ… ” എന്താ ഒന്നും മിണ്ടാത്തെ… ” ഞാൻ വീണ്ടും പുഞ്ചിരിയോടെ അവളെ നോക്കി… ” ന്നെ ശരിക്കും ഇഷ്ടാണോ… ” ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… അവളെൻ്റെ കണ്ണിൽ നോക്കിയാണ് അത് ചോദിച്ചത്…ഒരുവേള ആ നോട്ടത്തിൽ അലിഞ്ഞ് പോയി ഈ ഉള്ളവൻ… ” അതെന്താ ഇപ്പൊ അങ്ങനൊരു ചോദ്യം …എന്നാ പിന്നെ ഇയാള് പറ എന്നെ ഇയാൾക്ക് ഇഷ്ടാണോ… ” ഞാൻ പ്ലേറ്റ് വീണ്ടും അവൾക്ക് നേരെ തിരിച്ചു… ” എൻ്റെ ജീവനാ ഈ പൊട്ടകണ്ണൻ… ” അത് പറയുമ്പോൾ മുഖത്ത് നോക്കാതെ എൻ്റെ നെഞ്ചിൽ തലവെച്ചാണ് അവൾ പറഞ്ഞത്…ആ മഴയത്തും അവളുടെ ചൂട് നിശ്വാസം എന്റെ ശരീരത്തെ തണുപ്പിൽ നിന്നും അകറ്റി നിർത്തും പോലെ തോന്നി… ” എന്നാ പിന്നെ ഇയാൾക്ക് ജീവനാണേൽ എനിക്ക് പ്രാണനാ എൻ്റെ ശൂർപ്പണഖ…പോരേ… ” ഞാൻ വീണ്ടും അവളെ ഇറുക്കെ പുണർന്ന് കൊണ്ട് എൻ്റെ സ്നേഹം അറിയിച്ചു…അതോടെ വീണ്ടും ഞങ്ങൾ ഇത്തിരി നേരം ആ മഴയത്ത് കെട്ടിപിടിച്ച് നിന്നു… ” അയ്യോ…എനിക്ക് ഡ്യൂട്ടിക്ക് കേറണം… ” പെട്ടെന്ന് എന്തോ ഒർത്തപോലെ അവൾ ഞെട്ടി എൻ്റെ ദേഹത്ത് നിന്നും ഒരു ചമ്മിയ മുഖഭാവത്തോടെ അകന്ന് മാറി… ” ഒന്ന് പോടോ…ഇയാൾക്ക് ഇപ്പൊ പോയി വല്ല ഓപറേഷൻ നടത്താൻ ഒന്നുമില്ലല്ലോ…അതോണ്ട് ഇങ്ങ് പോര് നമ്മുക്കിങ്ങനെ ഈ മഴയത്തിവിടെ കെട്ടിപിടിച്ചിരിക്കാം… ” Kambikathakal: ദേവസുന്ദരി – 5 ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു… ” മ്മ് അയ്യടാ…വേണ്ട മോനേ……വാ നടക്ക് പോവാം… ” ബാഗിൽ നിന്നും ഒരു കുടയെടുത്ത് തുറന്ന ശേഷം അവൾ അധികാരത്തോടെ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു…അതോടെ ഞാനും ആ കുടക്കീഴിൽ കയറി… ” ഡോ ഇതിപ്പൊ മഴ നനയുമല്ലോ…ഇപ്പൊ പോണോ… ” ഞാൻ മഴയുടെ കഠിന്യം മനസ്സിലാക്കി അവളോട് ചോദിച്ചു… ” മ്മ്… പിന്നെ ഇച്ചിരി മഴയൊക്കെ കൊള്ളാം കേട്ടോ…കുഞ്ഞാവയ്ക്ക് പനി ഒന്നും വരില്ല… ” അവളെന്നെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….അതിന് അവളെ നോക്കി ഒന്ന് കണ്ണുരുട്ടിയ ശേഷം ഞാൻ കൈ കൊണ്ട് അവളുടെ ഷോൾഡറിന് മുകളിലൂടെ എന്നോട് ചേർത്ത് പിടിച്ച് നടക്കാൻ തുടങ്ങി… ” ഡോ… നമ്മുക്ക് ചേട്ടത്തിയോടും പിള്ളാരോടുമൊക്കെ പറയേണ്ടെ…അവരൊക്കെ അത് കേൾക്കാൻ കാത്തിരിക്കുവാ… ” കുടക്കീഴിൽ നടക്കുമ്പോൾ ഞാൻ അവളെ നോക്കി ചോദിച്ചു… ” എനിക്ക് നാണാ…ഇയാള് തന്നെ പറഞ്ഞോ… ” അവളെന്നെ നോക്കി പതിവ് നാണം കലങ്ങിയ മുഖത്തോടെ മറുപടി പറഞ്ഞു… ” ഓ പിന്നേ.. അതിനർത്ഥം ഞാൻ നാണോം മാനോം ഒന്നും ഇല്ലാത്തോനാന്നല്ലേ… ” ഞാൻ അവളെ നോക്കി പുരികമുയർത്തിയും മണിക്കിലുക്കം പോലെ അവളുടെ വായിൽ നിന്നും ചിരിയുടെ ശബ്ദം വന്നു… ” പോ അവിടുന്ന്…ഞാനങ്ങനെ ഒന്നും പറഞ്ഞില്ല…പിന്നെ ഇയാള് തന്നെ എല്ലാരോടും പറഞ്ഞോ… ” അപ്പോഴേക്കും ഞങ്ങൾ ഹോസ്പിറ്റലിന് ഉള്ളിലേക്ക് കയറുന്ന മുൻവശം എത്തിയിരുന്നു…ദപ്പൊ ദാണ്ടെ അവിടെ നിൽക്കുന്നു ശ്രദ്ധ… ” ൻ്റെ പറശ്ശിനികടവ് മുത്തപ്പാ…ഞാനെന്തായി കാണണെ…ഇതാരൊക്കയാ… ” ഞങ്ങളെ കണ്ടതും ഒരാക്കിയ ചിരിയോടെ അവൾ പറഞ്ഞു…അല്ലേലും ഇവൾക്ക് പണ്ടെ ഞങ്ങടെ കാര്യത്തിൽ ഒരു ചുറ്റിക്കളി ഉണ്ടെന്ന് സംശയം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്…എന്താലും അവളുടെ കളിയാക്കല് കേട്ടതും ഞങ്ങള് രണ്ടാളും ഒരുപോലെ ചൂളിപ്പോയി… ” അല്ല മോളുടെ ഫോണിനെ അടക്കം ചെയ്യ്തോ…അല്ല കുറേ നേരായി ഞാൻ വിളിക്കുവാർന്നു… അതുകൊണ്ട് ചോദിച്ചതാ…അല്ലേലും ഇപ്പൊ സമയത്ത് ജോലിക്ക് കേറാൻ ഒന്നും പറ്റത്തിലല്ലോ അല്ലേ… ” വീണ്ടും അതേ ആക്കിയ ട്യൂണിൽ ചോദ്യം എത്തിയതും ഏത് നേരത്താണോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത് എന്ന രീതിയിൽ ദിവ്യയെന്നെ നോക്കി…അതോടെ ഞാൻ അപ്പൊഴെ പറഞ്ഞതല്ലെ വരണ്ടാന്ന് അപ്പൊ കേട്ടിലല്ലോ…എന്നാ പിന്നെ നമ്മുടെ മറ്റെ വനിതാ കമ്മീഷൻ അമ്മച്ചി പറയും പോലെ ” എന്നാ പിന്നെ അനുഭവിച്ചോ…” എന്ന രീതിയിൽ ഇളിച്ചു കാണിച്ചു… ” മ്മ് എന്താ രണ്ടാളും പരസ്പരം നോക്കി കഥപറയുവാണോ…എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ…എന്നതാ സംഭവം… ” ഞങ്ങടെ കോപ്രായങ്ങൾ കണ്ട് ശ്രദ്ധ സംശയ രൂപേണ തിരക്കി…ഇവളിനി വല്ല സിഐഡിയുമോണോ…ഒക്കെ മനസ്സിലാക്കുന്നുണ്ടല്ലോ… ” അത് ഇയാളുടെ കൂട്ടുകാരി തന്നെ പറയും… അങ്ങോട്ട് ചോദിച്ചോ… ” Kambikathakal: ഹരം – 1 ഞാൻ നൈസ് ആയി അവിടെ നിന്നും ഊരാൻ വേണ്ടി ഒരു ശ്രമമിട്ടു…അതോടെ ദിവ്യ എന്നെ ചൂഴ്ന്നൊന്ന് നോക്കി… ” ആഹാ അപ്പൊ എന്തോ കാര്യമായിട്ടുണ്ടല്ലോ…മഴ, കുട , ജോൺസൺ മാഷിന് പകരം നല്ല തൊലിഞ്ഞ ഇടി…മ്മ്… മ്മ്…പറ മോളെ എന്നതാ… ” എൻ്റെ മറുപടി കേട്ടതും ശ്രദ്ധ നേരെ ദിവ്യയോട് കാര്യം തിരക്കി… ” അപ്പൊ കാണാം…ഞാൻ ഇപ്പൊ ഡ്യൂട്ടിക്ക് കേറട്ടെ… ” എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞ ശേഷം അവൾ ശ്രദ്ധയുടെ നേരെ തിരിഞ്ഞു ” നീയിങ്ങ് വന്നേ… ” ശ്രദ്ധയുടെ കൈയ്യും പിടിച്ച് വലിച്ച് അവൾ അവരുടെ നേഴ്സിംഗ് റൂമിൻ്റെ ഭാഗം ലക്ഷ്യമാക്കി നടന്നു…അവളുടെ വെപ്രാളവും ചമ്മലും ഒക്കെ കണ്ടതും ഞാൻ കഷ്ടപ്പെട്ട് ചിരി അടക്കി പിടിച്ചു…നടക്കുന്നതിനിടയിൽ അവളെന്നെ തിരിഞ്ഞൊന്ന് പ്രണയപൂർവ്വം നോക്കി…അത് കണ്ടതും എൻ്റെ സാറേ…അപ്പൊ ചുറ്റുള്ളതൊന്നും കാണാണ്ട് നിക്കാൻ ഇവിടെ പവർകട്ടൊന്നുമില്ല…അതോണ്ട് ഞാനും തിരിച്ചൊരു ചിരി പാസാക്കി കൊടുത്ത ശേഷം റൂമിലേക്ക് വെച്ച് പിടിച്ചു…ഇനി ലവന്മാരോട് എങ്ങനെ പണയും…ഒക്കെ കൂടി ഇന്നെന്നെ ഊക്കി കൊല്ലും…അങ്ങനെ ഓരോന്നൊക്കെ മനസ്സിൽ ഇങ്ങനെ ആലോചിച്ച് കൊണ്ടാണ് ഞാൻ റൂമിൽ കേറിയത്… ” ആഹാ നീയപ്പൊ മിന്നലടിച്ച് ചത്തില്ലേ… ” റൂമിൽ കേറിയതും ആദ്യം തേടിയെത്തിയ ശ്രീയുടെ ഊമ്പിയ ഡയലോഗ് കേട്ട് ആ പ്രണയ നിമിഷങ്ങളുടെ ഫ്ലോ അങ്ങ് പോയി…ഇവിടെ ഒരു പെണ്ണ് സെറ്റ് ആവുമ്പോഴേക്കും എന്നെ കുഴിയിലേക്ക് എടുക്കുന്ന കാര്യാ മൈരൻ പറയുന്നേ… ” എന്തോന്നടെ നീയെന്നെ കരിനാക്കെടുത്ത് ഓരോന്ന് പറഞ്ഞ് കുഴിയിലേക്ക് എടുപ്പിക്കുവോ… ” ഞാൻ അവനെ ഒന്ന് കൽപ്പിച്ച് നോക്കിയ ശേഷം…ബെഡ്ഡിലേക്ക് ഇരുന്നു… ” നീ അതൊന്നും കാര്യമാക്കാതെടാ…അല്ലേലും നിന്നെ ഒന്നും കാലന് പോലും വേണ്ടാ…വെറുതെ അങ്ങേരുടെ കരൾ അടിപിച്ച് വാട്ടാൻ പുള്ളി നിന്നെ കൊണ്ടോവൂന്ന് എനിക്ക് തോന്നണില്ല… ” ശ്രീയുടെ പിന്നാലെ നന്ദു കൂടി ചുമ്മാ ഒന്ന് കൊട്ടി വിട്ടു…പിന്നാലെ പിള്ളാരുടെ കൂട്ടചിരിയും…അല്ലേലും അതങ്ങനാണല്ലോ..ഇതുങ്ങളോട് ഞാൻ എങ്ങനെ നടന്നത് പറയും എൻ്റെ ദേവ്യേ…അങ്ങനെ കുറച്ച് നേരം സംസാര വേറെ വഴിക്ക് നീണ്ടതും ഒടുക്കം ധൈര്യം സംഭരിച്ച് പറയാൻ തന്നെ തീരുമാനിച്ചു…ഒളിച്ചു വെക്കാൻ മാത്രം ഒന്നുമില്ല… ” ഗുയിസ്സ് എനിക്കൊരു കാര്യം പറയാനുണ്ട്… ” ഞാൻ അവന്മാരെ മാറി മാറി നോക്കി പറഞ്ഞു അതോടെ എല്ലാം എൻ്റെ നേരെ തിരിഞ്ഞു… ” അത് പിന്നെ ഞാനും…ഞാനും ദിവ്യയും തമ്മിൽ റിലേഷൻഷിപ്പിൽ ആയി…ഇപ്പൊ താഴെ വെച്ച് സംസാരിച്ചു… “ ഞാൻ അവന്മാരെ നോക്കി ഒരു ജാള്യതയോടെ പറഞ്ഞു…പക്ഷെ ലവന്മാർക്ക് വല്ല്യ ഭാവ വ്യത്യാസം ഒന്നുമില്ല… ” അയിന്… ” Kambikathakal: ഹരിയുടെ അവധിക്കാലം – 1 ശ്രീയുടെ മറുചോദ്യം കേട്ട് ആകെ ചൂളിപ്പോയി… ഒരുമാതിരി ഇത്രേം ബിൽഡപ്പ് ഒക്കെ കൊടുത്തിട്ട് ലവന്മാരെൻ്റെ പ്രണയ സാക്ഷാത്കാരത്തിന് പട്ടി വില തന്നല്ലോ… ” അയിന് ഒന്നൂല്ല്യ… പറഞ്ഞെന്നെ ഉള്ളു… ” ഞാൻ അംമ്പി ഊമ്പി…എന്ന അവസ്ഥയിൽ ആയി… ” എടാ മരത്തലയാ ഞങ്ങൾക്ക് ആദ്യേ അറിയായിരുന്നു ഇത് ഇന്നോ നാളെയോ കൊണ്ട് തീർപ്പാവൂന്ന്… ” എൻ്റെ അവസ്ഥ കണ്ട് അഭിയായിരുന്നു അത് പറഞ്ഞത്… ” ഹാന്ന്…ശ്രീ ഞാൻ അപ്പൊഴെ പറഞ്ഞില്ലേടാ ഇന്ന് ഉച്ചയ്ക്ക് ആ പെണ്ണ് ഈ കോന്തന് വേണ്ടി ബിരിയാണി കേറ്റാണ്ട് പോയത് കണ്ടപ്പൊ… ” നന്ദുവിൻ്റെ വകയായിരുന്നു ആ കമൻ്റ്…അല്ലേലും ഊക്കാൻ മൈരൻ കഴിഞ്ഞിട്ടെ വേറെ ആളുള്ളൂ… ” നിർത്തിനെടാ നാറികളെ…ഊക്കി ഊക്കി നിനക്കൊന്നും മതിയായില്ലേ…ഒരു ബിരിയാണീടെ വില പോലും എനിക്കില്ലേ… ” ഞാൻ അവന്മാരെ നോക്കി പല്ലിറുമ്മി…അതിനും അവിടെ ചിരി മാത്രം … ” എൻ്റെ പൊന്നളിയാ ചിൽ…ഇന്നൊരു നൈറ്റല്ലേ…അതൊക്കെ വിട്… ഫുള്ള് വറുമാ വറാതാ… ” ഊക്കൽ എന്ന നാടകത്തിന് ശേഷം പൈൻ്റടി വീരൻ നന്ദു അവതരിപ്പിക്കുന്ന ചിലവെന്ന നാടകത്തിനുള്ള ബെല്ലായിരുന്നു അത്…. ” പോടാ മൈരേ…എന്നിട്ട് വേണം അത് വാങ്ങി തന്ന എന്നെ തന്നെ നീയൊക്കെ വീണ്ടും ഊക്കാൻ… ” ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി…പക്ഷെ കറക്ക്റ്റ് ടൈമിലായിരുന്നു ദിവ്യയും ശ്രദ്ധയും റൂമിലേക്ക് കയറി വന്നത്… സുഭാഷ്… ” ആഹാ ഇനി എന്തിനാ ഇവനോട് ചോദിക്കുന്നെ…നമ്മുക്ക് നായികയോട് ചോദിക്കാം… ” ദിവ്യയെ കണ്ടതും നന്ദു എന്നെ നോക്കി ഒരാക്കിയ ചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞു…അത് കണ്ടതും അവളാകെ നാണം കുണുങ്ങി പോയി… ” അപ്പൊ എങ്ങനാ പെങ്ങളെ ഒരു ഫുള്ള് വാങ്ങിക്കാല്ലേ… ” പെട്ടെന്ന് അവൻ്റെ വായിൽ നിന്ന് അത് വന്നതും ദിവ്യ അവനെ നോക്കി ഒന്ന് ചിരിച്ച ശേഷം എന്നെ ഒന്ന് കൽപ്പിച്ച് നോക്കി…അത് കണ്ടതും ഞാൻ ആ പന്നിയെ ബെഡ്ഡിലിരുന്ന പില്ലോ എടുത്തെറിഞ്ഞു…മൈരൻ ഇന്നെന്നെ കൊല്ലിക്കും… ” ഫു….ഫുള്ള് അൽഫാം ആ ഞാൻ ഉദ്ദേശിച്ചേ…. ” അവൻ അവളെ നോക്കി ഒരു ചമ്മിയ മുഖഭാവത്തോടെ പറഞ്ഞ ശേഷം…ചിത്രത്തിലെ ലാലേട്ടനെ പോലെ എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ എന്ന മുഖഭാവത്തോടെ എന്നെ നോക്കി…ഇതൊക്കെ കണ്ട് എല്ലാവരും ചിരിക്കുന്നുണ്ട്…പിന്നീടങ്ങോട്ട് പിള്ളേരും ശ്രദ്ധയും ഒക്കെ കൂടി എന്നേയും എൻ്റെ പ്രിയ സഖിയേയും നല്ല രീതിയിൽ തന്നെ കളിയാക്കി വിട്ടു…കാരണം ഞങ്ങടെ ആദ്യ കൂട്ടിമുട്ടല് തൊട്ടുള്ള സംഭവ വികാസങ്ങൾ ചെറുതല്ലല്ലോ…കളിയാക്കലിന് നടുവിലും അവളെന്റെ ആയി എന്നോർക്കുമ്പോൾ മനസിനൊരു കുളിരായിരുന്നു…അങ്ങനെ ഇച്ചിരി നേരം ഞങ്ങളോട് ചിലവഴിച്ച ശേഷം അവര് രണ്ടാളും ജോലിയിലേക്ക് മടങ്ങി…ഇനി പാതിരാത്രി ആവണം എൻ്റെ പെണ്ണിനെ ഒന്ന് തനിച്ച് കിട്ടാൻ… അങ്ങനെ ഒരുവിധം ഫുഡൊക്കെ തട്ടി പിള്ളാരൊക്കെ ഒന്ന് ഉറങ്ങിയപ്പോൾ ഞാൻ അവൾക്ക് വേണ്ടി കാത്തിരുന്നു…ഡോറിനടുത്ത് മറഞ്ഞ് നിന്ന് അവളേയും ഉറ്റ് നോക്കി നിൽക്കുമ്പോൾ കക്ഷി തൊട്ടടുത്ത റൂമിലേക്ക് എന്തോ മരുന്ന് വെക്കാൻ പോകുന്നത് കണ്ടു… അതോടെ ഞാൻ ഡോറിന് തൊട്ടടുത്തുള്ള ചെയറിൽ ഇരുന്ന് ഉറക്കം തൂങ്ങും പോലെ അഭിനയിച്ചു…കാരണം തിരിച്ച് പോകുമ്പോൾ എന്താലും അവളിവിടെ വന്ന് നോക്കും…അങ്ങനെ പ്രതീക്ഷിച്ച പോലെ ഒരു 5മിനിറ്റ് കഴിഞ്ഞപ്പോൾ ഡോറ് ചെറുതായി തുറന്ന് വരുന്നത് കണ്ടു…അതോടെ മികച്ച നടനുള്ള അവാർഡിനായുള്ള എൻ്റെ പ്രയത്നം ആരംഭിച്ചു…അവൾ റൂമിലേക്ക് ഒന്ന് പാളി നോക്കിയപ്പോൾ കാണുന്നത് ഡോറിനടുത്ത് തന്നെ ഉറക്കം തൂങ്ങി നിൽക്കുന്ന എന്നെയാണ്…അതോടെ നൈസായി അവളെന്റെ അടുത്തേക്ക് വന്നു…മറ്റുള്ളവരെ വീക്ഷിക്കാനും മറന്നില്ല… ” ഹോ കെടക്കണ കെടപ്പ് കണ്ടാ… ദുഷ്ടൻ…ഒന്ന് സംസാരിക്കാൻ വന്നപ്പോഴേക്കും ചത്തപോലെ കിടക്കുന്നു… ” എൻ്റെ അടുത്തെത്തിയതും അവളുടെ അടക്കം പറച്ചില് കേട്ട് ചിരിയടക്കി പിടിക്കാൻ ഞാൻ പാടുപെട്ടു… ” അല്ലേലും ഗ്രൗണ്ടിൽ കെടന്ന് നെട്ടോട്ടം ഒടുന്നവരെ കാണാനൊക്കെ ഇയാൾക്ക് പാതിരാത്രി ഉറക്കം കാണില്ലല്ലോ…ഇവിടൊരു പെണ്ണ് ഉറക്കം പോയി ഇരിക്കുന്നതൊന്നും അറിയണ്ടല്ലോ…പൊട്ടന്… ” അവളെന്റെ മൂക്ക് പിടിച്ച് ചെറുതായി പിച്ചിയാണ് അത് പറഞ്ഞത്…പക്ഷെ അപ്പോഴും ഞാൻ മാക്സിമം അഭിനയിച്ച് തന്നെ നിന്നു… ” മ്മ്…എന്നാ പൊന്നുമോൻ ചാച്ചിക്കോ ചേച്ചി പൊവ്വാട്ടോ… “ ഞാൻ ആനകുത്തിയാലും എണീക്കില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം എൻ്റെ തലമുടിയിൽ ചെറുതായി തലോടിയ ശേഷം അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങി…പക്ഷെ ഡോറിനടുത്തെത്തിയതും ഞാൻ ചാടി എണീറ്റ് അവളെ പുറകിലൂടെ ചുറ്റി വരിഞ്ഞെടുത്ത് പൊക്കി ചുമരിനടുത്തേക്ക് എനിക്ക് അഭിമുഖമായി ചേർത്ത് നിർത്തി… “അങ്ങനങ്ങ് പോവല്ലെ ശൂർപ്പണഖ ചേച്ചി…പിന്നെ ആർക്ക് വേണ്ടിയാ ഞാൻ കാത്ത് നിന്നത്… ” ഞാൻ ഒരു കള്ള ചിരിയോടെ ആ താടിതുമ്പ് പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു… ” കള്ളാ…അപ്പൊ ഉറങ്ങുവല്ലാർന്നോ…ശ്ശേ…ഞാൻ പറഞ്ഞതൊക്കെ അപ്പൊ കേട്ടോ… ” അവൾ നാണാത്താൽ തലതാഴ്ത്തി…അത് കണ്ടതും ഞാൻ വീണ്ടും അവളുടെ മുഖം പിടിച്ചുയർത്തി… ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ” എൻ്റെ പൊന്നുമോൾക്ക് നാണം ഒക്കെ വരുവോ…അതൊരു പുതിയ സംഭവം ആണല്ലോ… ” ഞാൻ അവളെ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചതും നെഞ്ചത്തൊരു നുള്ള് തന്നായിരുന്നു അവളുടെ മറുപടി…അതിനൊന്ന് എരിവ് വലിച്ചതും ശബ്ദം പുറത്ത് വരുമെന്ന് കണ്ട് അവളെൻ്റെ വായ കൈകൊണ്ട് പൊത്തി… ” ശ്ശ്…മെല്ലെ…അവരൊക്കെ കേൾക്കും… ” അവൾ അവന്മാരിരിക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു… ” അതിനിപ്പൊ എന്താ ഞാൻ എൻ്റെ പെണ്ണിനൊപ്പം അല്ലെ നിൽക്കുന്നത്…ആര് കണ്ടാലും എനിക്കൊന്നൂല്ലാ… ” ഞാൻ അവൾക്കടുത്തേക്ക് ഇത്തിരി കൂടി ചേർന്ന് നിന്ന ശേഷം പറഞ്ഞു… Kambikathakal: എന്റെ ജീവിത യാത്ര – 3 ” ആഹാ…ന്താ മോനെ ഉദ്ദേശം… ” അവളെന്നെ നോക്കി സംശയ രൂപത്തിൽ പുരികമുയർത്തി… ” ദുരുദ്ദേശം…എന്തേ… ” ഞാൻ അവളെ നോക്കി ഒരു വെടക്ക് ചിരി ചിരിച്ചതും അവളെന്നെ പിടിച്ച് ചെറുതായി ഒന്ന് തള്ളി നീക്കി… ” അയ്യട…മോനെ…പൂതി അങ്ങ് മനസ്സില് വെച്ചാമതി… ” അവളെന്നെ നോക്കി കളിയാക്കി ചിരിച്ചു…അത് കണ്ട് ഒരു നിമിഷം എനിക്കും ചിരി വന്നു…ഒന്നാമത് ആദ്യായിട്ടാ ഇങ്ങനൊക്കെ… ” അല്ല അത് ചോദിക്കാൻ മറന്നു…ഏതാ ഇന്ന് കണ്ട ആ പെണ്ണ്…അവൾക്ക് ഇയാളെ കെട്ടണം അല്ലെ… ” പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളെന്റെ കോളറിൽ കേറി പിടിച്ചുകൊണ്ട് അവളോട് അടുപ്പിച്ചു… ” ആര് ദേവുവോ…അവളെന്റെ മുറപ്പെണ്ണാ… “ ഞാൻ ചിരിയോടെ മറുപടി പറഞ്ഞതും കോളറിൽ ഉള്ള പിടി ഒന്നു കൂടി ശക്തമായി… ” കാരണോമാർ പറയുന്ന കേട്ട് മുറപ്പെണ്ണാണെങ്കിൽ അവളിയാളെ അങ്ങ് കെട്ടുവോ… ” അവളെന്നെ നോക്കി കടുപ്പത്തിൽ അത് ചോദിച്ചതും ഈ പെണ്ണിന്റെ പൊസസീവ് നെസ്സ് കണ്ട് ചിരിയടക്കാൻ ഞാൻ പാട് പെട്ടു… ” പറയാൻ പറ്റൂല…ഞാൻ ഇത്തിരി ഗ്ലാമർ ആയോണ്ട് അവൾക്കങ്ങനെ ഒരു ആഗ്രഹമുണ്ടേൽ… ” ഞാൻ ചുമ്മാ അവളെ ഒന്ന് ചൂടാക്കാൻ എറിഞ്ഞു നോക്കി… ” കൊല്ലും ഞാൻ ഇയാളെ…വേണ്ടി വന്നാൽ അവളേയും…മര്യാദയ്ക്ക് എന്നെ കെട്ടിക്കോ… ” അവൾ വീണ്ടും കലിപ്പ് ഭാവത്തിൽ അത് പറഞ്ഞതും ഞാൻ അത്ര നേരം അടക്കിവെച്ച ചിരി ചെറിയ രീതിയിൽ പുറത്ത് വന്നു…പക്ഷെ പെട്ടെന്ന് പിള്ളേരുണരും എന്ന ബോധം വന്നതും ഞാൻ വീണ്ടും അത് അടക്കി വെച്ചു… ” എന്തിനാ കെടന്ന് കിണിക്കുന്നെ..മാറ് ഞാൻ പോവ്വാ… ” അവളെന്നെ തള്ളി മാറ്റി പോവാൻ നോക്കി…പക്ഷെ രണ്ട് കയ്യ് കൊണ്ടും ഞാൻ ഇരുവശവും അതിന് ബ്ലോക്കിട്ടു… ” എൻ്റെ പൊന്ന് കുഞ്ചൂസേ…ൻ്റെ കുഞ്ചൂസിവിടുള്ളപ്പൊ ഞാൻ വേറെ ആരെ കെട്ടാനാ…അവളെ ഒക്കെ ഞാൻ മൈൻ്റ്ചെയ്യോ… ” ഞാൻ അവളുടെ കണ്ണിൽ നോക്കി ഒന്ന് സൈറ്റഡിച്ച ശേഷം ഒരു ചിരിയോടെ പറഞ്ഞു…അതിനവളുടെ മുഖത്ത് ചെറുതായി നാണം ഇരിച്ചു കയറുന്നത് ഞാൻ കണ്ടു… ” അവളും ഞാനു ചെറുപ്പം മുതലെ നല്ല കൂട്ടായിരുന്നു…അത്രേള്ളു…പിന്നെ വീട്ടുകാർക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടേൽ അത് വല്ല കുഴിയും കുഴിച്ച് മൂടാൻ ഞാൻ പറയും…അല്ലപിന്നെ… എൻ്റെ സുന്ദരി കോത ഇവിടുള്ളപ്പൊ വേറൊരാളോ… ഇംപോസിബിൾ… ” ഞാൻ വീണ്ടും കക്ഷിയെ ഒന്ന് സുഖിപ്പിക്കാൻ പറഞ്ഞു…പക്ഷെ വെറുതെ പറഞ്ഞതൊന്നുമല്ല കേട്ടോ സത്യം തന്നെയാണ്… ” ആണോ…കൊള്ളാലൊ മോനെ…അതികം സോപിടണ്ടാ… ” അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് എൻ്റെ കവിള് പിടിച്ചൊരുവശത്തേക്ക് തട്ടികളഞ്ഞു… Kambikathakal: മൂന്നാമത്തെ ജീവിതം – 1 ” എന്നാ പിന്നെ സോപ്പ് മാറ്റി ചേട്ടൻ കൊറച്ച് എണ്ണ ഇട്ട് തരട്ടെ മോളൂ… “ ഞാൻ അവളെ നോക്കി ഒരു ആക്കിയ ചിരിയോടെ ചോദിച്ചു.. ” ശ്ശി…പോടാ… വൃത്തികെട്ടവൻ…ഞാൻ പോവ്വാ ” അവളെന്നെ പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു…കൂട്ടത്തിൽ ആ കുണുങ്ങി ചിരിയാണ് ഹൈലൈറ്റ്… ” അങ്ങനങ്ങ് പോവല്ലെ…പോകുന്നതിന് മുന്നെ വല്ലതും തന്നിട്ട് പോയികൂടെ… ” പോകാൻ തുടങ്ങിയ ദിവ്യയെ വീണ്ടും പഴയ പൊസിഷനിൽ നിർത്തി കൊണ്ട് ഞാൻ പറഞ്ഞു… ” എന്തോന്ന്… നല്ല അടി തരട്ടേ…. ” അവളെന്നെ നോക്കി കളിയാക്കും പോലെ പറഞ്ഞതും എനിക്ക് വാശിയായി…അങ്ങനങ്ങ് വിട്ടാ പറ്റത്തിലല്ലോ… ” ആഹാ…ആങ്ങനാണോ…എന്നാ പിന്നെ ഇയാൾക്ക് പറ്റത്തിലേൽ വേണ്ട ഞാൻ അങ്ങോട്ട് തന്നോളും… ” ഞാൻ അവൾക്ക് നേരെ അടുത്തതും പെട്ടെന്ന് കാര്യം കത്തിയത് കൊണ്ട് അവൾ സംശയ രൂപത്തിൽ എന്നെ ഒന്ന് നോക്കി… ” വേണ്ടാട്ടൊ… ” അവൾ പിള്ളാരിരിക്കുന്ന ഭാഗം നോക്കിയ ശേഷം എന്നോട് വേണ്ടാന്നുള്ള അർഥത്തിൽ തലയാട്ടി… ” വേണം…. ” ഞാൻ അവൾക്ക് നേരെ ബാലൻ കെ നായരുടെ മുഖഭാവത്തോടെ അടുത്തു…അത് കണ്ടതും അവൾക്ക് ചെറുതായി ചിരി വന്നു… ” വേണ്ടാ…വേണ്ട മോനെ… ” ” വേണം…വേണം മോളെ… ” അവൾ പറഞ്ഞ അതേ ട്യൂണിൽ തിരിച്ച് പറഞ്ഞ് ഞാൻ അവൾടെ മുഖത്തിന് തൊട്ടടുത്തെത്തിയ നിമിഷം… ” ശ്ശേ…നിന്ന് കഥകളി കാണിക്കാതെ അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ… ” പിള്ളാരുടെ ഭാഗത്ത് നിന്ന് വന്ന ശബ്ദം കേട്ട് ഞാനും അവളും ഒരുപോലെ ഞെട്ടി…നോക്കുമ്പോൾ ഞങ്ങളെ നോക്കി കിടന്ന കിടപ്പിൽ കണ്ണും തുറന്ന് ഒരാക്കിയ ചിരിയോടെ നന്ദു… ” ശ്ശോ…പോ അവിടുന്ന്… നാണം കെട്ടു… ” അവനെ കണ്ടതും…എന്നെ പിടിച്ച് തള്ളികോണ്ട് ചമ്മിയ മുഖഭാവത്തോടെ ദിവ്യ വേഗം റൂമ് വിട്ട് പുറത്തേക്കിറങ്ങി…പക്ഷെ പോകുന്ന പോക്കിലും എൻ്റെ കൈയ്യിലൊന്ന് നുള്ളാൻ അവൾ മറന്നില്ല…ഇനി നാളെ കിട്ടാൻ ഉള്ളതിൻ്റെ ടീസർ ആയിരിക്കുവോ അത്…മ്മ്…സത്തത് തന്നെ…പിന്നെ അവൾ പോയതും ഞാൻ നേരെ നന്ദുവിന് നേരെ തിരിഞ്ഞു… ” നിനക്കൊന്നും ഉറക്കമില്ലേടാ പന്നീ…. “ എന്നെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്ന അവനെ നോക്കി ഞാൻ പല്ലിറുമ്മി… ” താൻ ഒന്ന് പോടോ…അത് ഉറക്കത്തിൽ കിടന്ന എന്നെ ഓരോ സംസാരം കേട്ട് എഴുന്നേൽപ്പിക്കുമ്പോൾ ആലോചിക്കണം… ” അവൻ വീണ്ടും സെയിം ആക്കിയ ചിരിയോടെ നോക്കി പറഞ്ഞതും…ഞാൻ അടുത്തുള്ള ടീവി റിമോട്ട് എടുത്ത് അവന് നേരെ എറിഞ്ഞു…ഭാഗ്യം ഒടുക്കത്തെ ഉന്നമായത് കൊണ്ട് തൊട്ടടുത്ത് കിടക്കുന്ന ശ്രീക്കായിരുന്നു കൊണ്ടത്…അത് പിന്നെ കെടന്നാൽ ശവം ആയത് കൊണ്ട് ഒന്നറിഞ്ഞത് പോലുമില്ല… Kambikathakal: ചേച്ചിയുടെ സോമന്‍ – 8 ” എന്നാലും ഇച്ചിരി കൂടി കഴിഞ്ഞ് ഒച്ചവെച്ചാൽ മതിയായിരുന്നു…മിസ്സായി… ” ” ഒന്ന് പോടാ മൈരെ…നാളെ ആ പെണ്ണെന്നെ കൊല്ലും…അപ്പൊഴാ അവൻ്റെ… ” അമ്മയ്ക്ക് വയറ് വേദനാ മോന് വീണവായന എന്ന കണക്കിനുള്ള അവൻ്റെ ഡയലോഗ് കേട്ടതും ഞാൻ അവനെ നോക്കി പല്ലിറുമ്മി…. ” അത് ഉറപ്പല്ലേ…അപ്പൊ ഗുഡ് നൈറ്റ് അളിയാ… നമ്മളെ കൊണ്ട് ഇതൊക്കേ പറ്റൂള്ളൂ… ” അവൻ ചിരിച്ചുകൊണ്ട് എനിക്കൊരു സല്ല്യൂട്ട് തന്ന് ശേഷം കിടക്കാനൊരുങ്ങി…ഞാനാണെങ്കിൽ നാളെ എൻ്റെ ഡെഡ് ബോഡി കത്തിക്കണൊ അതോ കുഴിച്ചിടണോ എന്ന ചിന്തയിലും…ഒടുക്കം നിദ്രാ ദേവി ബാ മോനെ ബാന്ന് വിളിച്ചപ്പൊ കേറി കിടന്നു… ” ഡാ കുമാരേട്ടാ എണീറ്റേടാ…കുമാരേട്ടാ… ” രാവിലേയും ആ തൊലിഞ്ഞ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേക്കുന്നത്…വേറാര് നന്ദുവിൻ്റെ തന്നെ…രാത്രി കിടക്കാൻ നേരം അവസാനം കേൾക്കുന്നതും ഇതെ തൊലിഞ്ഞ സൗണ്ട് രാവിലെ എഴുന്നേറ്റാൽ ആദ്യം കേൾക്കുന്നതും ഇതേ തൊലിഞ്ഞ സൗണ്ട്… ഇതിനാണ് അമ്മേ… ഊമ്പൽ എന്ന് പറയുന്നത്… ” കുമാരൻ നിൻ്റച്ഛൻ അങ്ങോട്ട് മാറ് മൈരേ… ” കണി കണ്ടതൊരു കെണിയെ ആണെന്ന് ഓർമ്മവന്നതും ഞാൻ ആ പന്നിയെ തള്ളിമാറ്റി… എന്തായാലും ഇന്നത്തെ ദിവസം നായ നക്കി… പിന്നെ പതിവ് പോലെ സമയം തള്ളിനീക്കി ഗിരിജാൻ്റി വന്നതും അവിടെ നിന്നും എറങ്ങാൻ ഉള്ള പരിപാടികളിലേക്ക് കടന്നു…പക്ഷെ റിസപ്ഷനിൻ്റെ അടുത്തെത്തിയതും കറക്ക്റ്റ് ടൈമിൽ മാതാശ്രീ അവിടെ നിൽക്കുന്നു…അതിന് പുറമെ രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും കാടിവെള്ളം എന്ന് പറഞ്ഞതുപോലെ ദിവ്യയും ശ്രദ്ധയും കൂടി അവിടെ ഹാജരായി…പിള്ളേരൊക്കെ പുള്ളിക്കാരിയേയും മൈൻ്റാക്കി വേഗം തന്നെ പുറത്തോട്ട് വെച്ച് പിടിച്ചു…പിന്നെ അമ്മയെ കണ്ടതും ശ്രദ്ധയും ദിവ്യയും ഒന്ന് വിഷ് ചെയ്യ്തു അമ്മ തിരിച്ചും… ” അമ്മയിന്ന് നേരത്തെയാണല്ലോ… ”