എന്റെ ” അത്ഭുത ദ്വീപ് ” സപ്പോർട്ട് ചെയ്തവർക് ഒരുപാടു നന്ദി അത് വായിക്കാത്തവർ ഉണ്ടെങ്കിൽ അങ്ങോട്ട് വിട്ടോ നിരാശപ്പെടുത്തില്ല നല്ല സിനിമാറ്റിക് സ്റ്റോറി ആണ് ❤️
എത്രയും ആണ് എനിക്ക് ഓർമ്മയുള്ളത് ഡോക്ടർ.
ഞാൻ പറഞ്ഞു നിർത്തി എല്ലാവരും ഒരു അത്ഭുതത്തോടെ പരസ്പരം മുഖത്തേക്കു നോക്കി എന്തെന്ന് മനസ്സില്ലാതെ ഞാനും അവരുടെ മുഖത്തേക്ക് നോക്കി …..
അവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
അതിന്….. അതിന്..ഇന്ന് ഉചക്ക്. ഒരു മഴപോലും ഇല്ലായിരുന്നു….
കഥ ഇതുവരെ…..
അവരുടെ മറുപടി കേട്ട് എന്റെ നെഞ്ച് ഒന്ന് കാളി…
ഞാൻ : എന്ത് അപ്പൊ ഞാൻ കണ്ടതോ…
മുത്തശ്ശി : എന്ത് കണ്ടുന്ന നീ പറയണേ… ന്റെ കുട്ട്യേ…
ഡോക്ടർ : എന്തായാലും ഇപ്പൊ ഒരു ഇൻജെക്ഷൻ എടുത്തിട്ടുണ്ട് ചിലപ്പോ വല്ല ഹലുസിനേഷൻ വല്ലതും ആവാം…
മുത്തശ്ശി : നോർമൽ സ്റ്റേജിൽ ഇങ്ങനെ ഉണ്ടാവുമോ അതിന്
ഡോക്ടർ : maybe ഉണ്ടാവാം ഇനി ഇങ്ങനെ ഉണ്ടെകിൽ എന്തായാലും ഒരു സിട്ടി സ്കാൻ എടുക്കണം because വല്ല ട്യൂമർ ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാവാം… എന്നാ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ…..ഇനി നിനക്ക് വല്ല കോൺസൾട്ടിങ് ആവിശ്യം ഉണ്ടേൽ എന്റെ വീട്ടിലെക്ക് വാ ഒരു ദിവസം….
അന്ന: കോൺസൾട്ടിങ് ഇവിടെ ഒരാൾ ചെയ്യുന്നുണ്ട് വെറുതെ അവനോട് ഓരോ പ്രേത കഥയും സൈക്കോളജിയും പറഞ്ഞു… പേടിപ്പിക്കാൻ
അവൾ മുത്തശ്ശിയെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു..
മുത്തശ്ശി : പോടീ അവിടെന്ന് അതൊന്നും അല്ല…
ഡോക്ടർ : മ്മ് നിങ്ങൾ തല്ലു കൂടേണ്ട ഞാൻ പോട്ടെ എന്നാ നീ പറഞ്ഞപോലെ വീട്ടിലേക്ക് വാ… എന്റെ നമ്പർ മുത്തശ്ശിടെ കയ്യിൽ ഉണ്ട് വാങ്ങിച്ചോ എന്തേലും പ്രശ്നം ഉണ്ടേൽ മെസേജ് അയച്ചാൽ മതി…
പ്രിയ ഡോക്ടർ എന്നെ ഒന്ന് നോക്കികൊണ്ട് റൂം വിട്ട് ഇറങ്ങി…
(പ്രിയ ഡോക്ടർ ആളൊരു മുറ്റ് ചരക്ക് ആണ് rdx ലെ പേപ്പയുടെ വൈഫ് ഇല്ലേ അ മുതലിന്റെ ഫിഗർ ആണ് പ്രിയ നല്ല കൊഴുത വെണ്ണ പിസ് ഭർത്താവും ആയി ഇപ്പൊ ഡിവോഴ്‌സ്ഡ് ആണ് വിട്ടിൽ അമ്മയും അച്ഛനും മാത്രമേ ഉള്ളു പിന്നെ വീട്ടിൽ കോൺസൾട്ടിങ്ങും ഉണ്ട് )
അതും പറഞ്ഞു പ്രിയ ഡോക്ടർ പോയി…
മുത്തശ്ശി : മ്മ് എല്ലാരും കൂടെ ഇവിടെ നിൽക്കണ്ട അവൻ കൊറച്ചു റസ്റ്റ് എടുത്തോട്ടെ……മോളെ അലീന നീ അവനു കുടിക്കാൻ വല്ലതും എടുത്ത് കൊടുക്ക്…ഡി ഇന്ന് ഇനി അവനേം കൊണ്ട് നീ പോണ്ട ഇവിടെ കൂടാം കേട്ടോ…
അമ്മ : ഹഹാ നാളെ പോവുന്നുള്ളു….
ലിസി ആന്റിയും മരിയ ആന്റിയും അമ്മേം കൂടെ അടുക്കളയിലേക് പോയി… അന്നയും..
മുത്തശ്ശി : നീ ഈ ലോകത്തു ഒന്നും അല്ലേ..അവനു കുടിക്കാൻ കൊറച്ചു ജ്യൂസ് വല്ലതും കൊടുക്ക്..
മുത്തശ്ശി അലിനയോട് അതും പറഞ്ഞു മുത്തശ്ശി ബൈബിൾ എടുത്തു കൊണ്ട് കോലായിലേക് പോയി. ഞങളുടെ ഇടയിൽ ഒരു അകൽച്ച ഉണ്ടെന്ന് മുത്തശ്ശിക്ക് അറിയാം…
അലീന കുറച്ചു നേരം തല തായ്‌തി നിന്നു….
അലീന : ഞാൻ കുടിക്കാൻ വല്ലതും എടുത്ത് വരാം….
അവൾ പോകാൻ ഒരുങ്ങി…
ഞാൻ : എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്
അവൾ വാതിൽ പടിയിൽ പിടിച്ചു തിരിഞ്ഞ് നോക്കാതെ നിന്നു…
അലീന : എന്താ…
ഞാൻ : അത് പിന്നെ ഞാനും അന്നയും നീ വിചാരിക്കുന്ന പോലെ ഒ…
അലീന : മതി നിർത്ത് അതിനെ പറ്റി എനിക്ക് കേൾക്കേണ്ട നീ അത് പറയേം വേണ്ട…
ഞാൻ : സോറി… പറ്റിപ്പോയി
അവൾ ഒന്നും പറയാതെ ഇറങ്ങി പോയി ആ പോക്ക് എന്റെ നെഞ്ചിൽ ഒരു വിള്ളൽ ആണ് പണിതു പോയത് ഒരു വിങ്ങൽ…. ഒരു ഭാരം….
അലീന.. അവൾ ചെറുപ്പം മുതലേ എന്റെ കൈ പിടിച്ചു എന്റേതാണ് എന്ന് പറഞ്ഞു നടന്നവളാ പ്രായം വെച്ചാൽ എല്ലാർക്കും ആ കാര്യത്തിൽ ഒരു ബോധം ഉണ്ടാവും നമ്മളെ സ്നേഹിക്കുന്നവരെ മനസിലാക്കാൻ ഉള്ള ബോധം എന്നാൽ എന്റെ വളർച്ചയിൽ ഞാൻ അവളുടെ സ്നേഹം അറിഞ്ഞില്ല അറിയാൻ ശ്രമിച്ചില്ല എന്ന് വേണം പറയാൻ… ആ അവൾ എന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടത് അവൾക് എത്രമാത്രം വേദന കാണും എന്ന് ഇപ്പൊ മനസ്സിൽ ഒരു അണിയടിച്ച പോലെ എനിക്ക് മനസ്സിലായി…കാരണം നമ്മെ സ്നേഹിക്കുന്നവരെ മനസ്സിലാക്കാൻ ആദ്യം നമുക്ക് അവരോട് കുറച്ചു പൊള്ളായല്ലാത്ത സ്നേഹം ഉള്ളിൽ വേണം…..അപ്പൊ എനിക്ക് അവളോട് ഇഷ്ട്ടം ആണോ…അതോ അവളോട് ഉള്ള വെറും സഹതാബം മാത്രം ആണോ… ഇല്ല അവളോട് ഉള്ള സ്നേഹം ആണ് ഇപ്പൊ എന്റെ ഹൃദയത്തിൽ അവളോട് ഉള്ള സ്നേഹം മാത്രമേ ഉള്ളു..അത് അവളോട് എങ്ങനെ എങ്കിലും പറയണം ഇപ്പോൾ ഈ നിമിഷം….
കുറെ നേരം കറങ്ങുന്ന ഫാനും നോക്കി ഞാൻ മനസ്സിൽ ഓരോ ഐഡിയ ചിന്തിച്ചു കൂട്ടി …
(ഇതേ സമയം അടുക്കളയിൽ)
അലീന മിസ്കിയിൽ ജ്യൂസ് റെഡി ആകുക ആയിരുന്നു ഇത് കണ്ടു വന്ന അന്ന വേറെ ആരേലും ഉണ്ടോ എന്ന് നോക്കി അവളുടെ അടുത്തേക്ക് പോയി
അന്ന : ഹലോ തിരക്കിലാണോ….
അലീന : അവനു കൊറച്ചു ജ്യൂസ്….മുത്തശ്ശി പറഞ്ഞപ്പോ.. ഞാൻ…
അന്ന : ഹോ മുത്തശ്ശി പറഞ്ഞാലേ നീ നിന്റെ കെട്ടിയോന് ജ്യൂസ് കൊടുക്കു…🤨
അലീന ഒരു നാണത്തോടെ തല തായ്‌തി😌
അന്ന : അവൻ ഒരു പാവമാ ഞാൻ… ഞാൻ കാരണം ആണ് നീ അവനോട് പൊറുക്കണം എല്ലാം എന്റെ തെറ്റാ..
അലീന : അത് പോട്ടെ ഡി സാരം ഇല്ല നീ അത് വിട്ടേക്ക് പെട്ടെന്നു നിങ്ങളെ അങ്ങെനെ ഒരു അവസ്ഥയിൽ കണ്ടപ്പോ കൈ വിട്ടു പോയെടി അതാ ഞാൻ…പിന്നെ അവൻ… അവൻ നിനക്ക് അറിയാലോ എനിക്ക് അവൻ കഴിഞ്ഞേ ഉള്ളു എന്തും…
(അന്ന് ആ സംഭവത്തിന് ശേഷം രാത്രി അന്ന അലിനയുടെ റൂമിൽ പോയി എല്ലാം അവളോട് ഏറ്റു പറഞ്ഞിരുന്നു അലീന അന്നയോടും അവനെ ഇഷ്ടമാണ് എന്നുള്ള കാര്യവും പറഞ്ഞിരുന്നു…)
അന്ന : ഞാൻ രാവിലെ അവനോട് സംസാരിച്ചു..അവൻ നിന്നോട് വല്ലതും പറഞ്ഞായിരുന്നോ ഡി…
അലീന : പറഞ്ഞു…🥹
അന്ന : എന്നിട്ട് നീ എന്ത് പറഞ്ഞു…
അലീന : ഞാൻ ഒന്നും പറഞ്ഞില്ല… 🤕
അന്ന : അത് നന്നായി അവൻ എത്രത്തോളം പോവും എന്ന് നോകാം…
അലീന : അത് എന്തിനാ പാവം ണ്ടാവും 🙁
അന്ന : എടി മണ്ടി പ്രേമിച്ചാൽ മാത്രം പോരാ… ഈ ആണുങ്ങൾക് നമ്മൾ അങ്ങനെ കൈ വിട്ടു കൊടുക്കരുത് അവസാനം വരെ കട്ടക്ക് നിൽക്കണം ചിലപ്പോ അവന്റെ ഉള്ളിലും ഇഷ്ട്ടം ഉണ്ടാവാൻ അത് ഒരു കാരണം ആവും അതും അല്ല ഇനി അങ്ങനെ അവനു നിന്നോട് ഉണ്ടെകിൽ ചിലപ്പോൾ അതും അറിയാൻ പറ്റും.. അതുകൊണ്ട് മോൾ അവനെ അങ്ങനെ പാവം ആകെല്ലേ കേട്ടോ…
അന്ന അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു…
അലീന : നീ ഈ ജ്യൂസ് ഒന്ന് കൊണ്ട് കൊടുക്ക് എനിക്ക് കുറച്ചു എഴുതാൻ ഉണ്ട്…
അന്ന : അയ്യടാ നീ തന്നെ കൊടുത്താൽ മതി എഴുത്തു ഒക്കെ പിന്നെ…
അലീന : ഡി അത് പിന്നെ നീ കൊടുക്ക് പ്ലീസ്… ☺️
അന്ന : എന്താ മോളെ നിന്റെ പ്രശ്നം 🧐
അലീന : എനിക്ക് അവന്റെ അടുത്ത് ഒറ്റക്ക് നിൽകുമ്പോൾ ന്തോ പോലെ 😌
അന്ന : അവളുടെ ഒരു നാണം ഡി പെണ്ണെ ഈ നാണം ഒക്കെ മാറ്റിവെച്ചു വേഗം ചെല്ലാൻ നോക്ക് ഇല്ലേ ദേ ചെക്കനെ വേറെ വല്ല പെൺപിള്ളേരും അടിച്ചോണ്ട് പോവും നോക്കിക്കോ…
അലീന : എന്നാ പോവാ ല്ലേ…
അന്ന : പിന്നല്ല ചെല്ലങ്ങോട്ട്… 😎
അലീന : മ്മ്..
അന്ന : പിന്നെ പറഞ്ഞപോലെ കൊറച്ചു മസിൽ പിടിച്ചു നിന്നാലേ കാര്യം നടക്കു… ഇനി നിങ്ങളായി നിങ്ങടെ പാടായി കേട്ടല്ലോ…
അലീന : ഇനി അവനു ഇഷ്ടമല്ലങ്കിലോ?? 🫤
അന്ന : ഓഹ് നീ ഇപോയെ നാഗറ്റീവ് അടിക്കല്ലേ പെണ്ണെ അതൊക്കെ പിന്നെ ഉള്ള കാര്യം അല്ലേ അത് അപ്പൊ നോകാം… അല്ല പിന്നെ 😐
അവൾ ജ്യൂസ് എടുത്ത് കൊണ്ട് അവന്റെ അടുത്തേക് ചെന്നു എന്നാൽ അവൻ റൂമിൽ ഇല്ലായിരുന്നു ലിസി ആന്റിയോട് ചോദിച്ചപ്പോ അവൻ മുകളിൽ ബാൽക്കണിയിൽ ഉണ്ട് എന്ന് പറഞ്ഞു അവൾ ജ്യൂസും ആയി അങ്ങോട്ട് ചെന്നു
*********************
ഓരോന്ന് ആലോചിച്ചു ബാൽക്കണിയിലെ ഇരിപ്പിടത്തിൽ കിടക്കുകയായിരുന്നു ഞാൻ അപ്പോഴാണ് അലീന ഒരു ഗ്ലാസും ആയി വന്നത്..
അലീന : ന്നാ….. ജ്യൂസ്…
അവൾ എനിക്ക് നേരെ നീട്ടി…
ഞാൻ ജ്യൂസ് അവളുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് സൈഡിൽ വച്ചു. തിരിഞ്ഞു നടക്കാൻ പോയ അവളുടെ കയ്യിൽ പെട്ടന്ന് ആയിരുന്നു എന്റെ കൈ വന്നു വീണത് അതോടൊപ്പം അവിടേക്കു ഉള്ള ഡോറും അടച്ചു ലോക് ആക്കി….
അലീന : വിട് എനിക്ക് പോണം എന്തിനാ വാതിൽ അടച്ചത് മാറി നിൽക്
അവൾ കൈ വലിച്ചു എന്നാ ഞാൻ വിട്ടില്ല
ഞാൻ : എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയ മതി നീ….
അലീന : നിന്റെ സോറി ഒന്നും എനിക്ക് വേണ്ട….
ഞാൻ : അല്ലേലും ഇനി സോറി പറഞ്ഞിട്ട് കാര്യം ഇല്ലാലോ… അതുകൊണ്ടു ഞാൻ പറയുന്നത് കേട്ടിട്ട് പോയ മതി….
അവൾ ഒന്നും മിണ്ടിയില്ല
ഞാൻ : ഒന്നാമത്തെ കാര്യം ഞാനും അന്നയും തമ്മിൽ ഇഷ്ടത്തിൽ ഒന്നും അല്ല ചെറുപ്പത്തിൽ എന്നോ അറിയാതെ അതിൽ ആയി പോയി പിന്നീട് ഇവിടെ വരെ എത്തും എന്ന് ഞങ്ങൾ വിചാരിച്ചില്ല ഇനി അങ്ങനെ ഉണ്ടാവാനും പോണില്ല പിന്നെ എന്നെ തല്ലാൻ മാത്രം ഒന്നും അവിടെ ഉണ്ടായിട്ടില്ല പിന്നെ നിനക്ക് എന്താ ഇത്രയും വാശി നീ എന്റെ കെട്ടിയോൾ ഒന്നും അല്ലാലോ അല്ലേ. എ
അവളുടെ മുഖം വല്ലാണ്ട് വാടി പോയിരുന്നു കണ്ണുനീർ മണി മണിയായി ഉറ്റി വീണു
ഞാൻ : എന്തേലും പറഞ്ഞാൽ അപ്പൊ തന്നെ കരഞ്ഞോളും ചേ….
പുറമെ ദേഷ്യം ആണെകിലും അകമേ ഞാൻ ചിരിക്കുക ആയിരുന്നു അവളുടെ ചുമന്നു തുടുത്ത പേടിച്ചു അരണ്ട മുഖം കണ്ട് കൊണ്ട്….
ഞാൻ : ഏതാടി നിനക്ക് ഇപ്പോൾ ഒന്നും പറയാൻ ഇല്ലേ…..ചോദിച്ചത് കെട്ടില്ലെടി….
എന്റെ ശബ്‌ദം ഉയർന്നു
അവൾ എങ്ങലടിച്ചു കരയാൻ തുടങ്ങി
അലീന : അത്… എനിക്ക്…. മ്മ്മ്.. നിന്നോ..
ഞാൻ : ഷ്ഷു ……മിണ്ടരുത്…. 🤫
അവൾ ഒച്ച അടക്കി
ഞാൻ : അപ്പൊ എങ്ങെനെയാ എന്നോട് ക്ഷേമിച്ചോ ഇല്ലയോ …എന്താടി ഒന്നും മിണ്ടാതെ…..
അലീന : മ്മ്മ്….
ഞാൻ : തെളിച്ചു പറയെടി…..
അലീന : ഞാൻ… ഞാൻ…നിന്നോട് ക്ഷെമിച്ചു…. 😔
ഞാൻ : മ്മ്…. നല്ല കൂട്ടി 😏
അവൾ തിരിഞ്ഞു നടക്കാൻ പോയി…..
ഞാൻ : ഡി… എങ്ങോട്ടാ ഞാൻ പോകാൻ പറഞ്ഞോ നിന്നോട്.. ഇവിടെ വാടി
അവൾ എന്റെ മുന്നിൽ വന്നു നിന്നു
ഞാൻ :ആ ജ്യൂസ് എടുക്കേണ്ടി….
അവൾ ആ ജ്യൂസ് എടുത്തു എന്റെ മുഖത്തേക്ക് നോക്കി
ഞാൻ : കുടിപ്പിച്ചു താടി….
അവൾ മനസ്സിലാവാതെ എന്നെ നോക്കി നിന്നു
ഞാൻ : എന്താടി പറഞ്ഞത് മനസ്സിലായില്ലേ ആ ജ്യൂസ് എടുത്ത് എന്നെ കുടിപ്പിക്കാൻ
ഒരു കനത്തിൽ പറഞ്ഞു
അവൾ പേടിച്ചു ഗ്ലാസ് എന്റെ ചുണ്ടിലേക് വച്ചു തന്നു ഞാൻ അത് പതിയെ കുടിച് ഇറക്കി അതിന് അനുസരിച്ചു അവൾ ഗ്ലാസ് ചെരിച്ചു തന്നു….
ഞാൻ : മതി നിർത്ത്….
അവൾ ഗ്ലാസ് മാറ്റി
കുടിക്ക്….
അലീന : ഏഹ .. എന്ത്
ഞാൻ : ബാക്കി കുടികെടി….
എന്നെ അത്ഭുതപെടുത്തി അവൾ അത് കുടിച്ചു
ഞാൻ : മ്മ് ഇനി എനിക്ക് താ….
അവൾ മടിച്ചു കൊണ്ട് എന്റെ ചുണ്ടിൽ വച്ചു തന്നു ഞാൻ ബാക്കിയുള്ള ജ്യൂസ് മുഴുവൻ കുടിച് ഇറക്കി
ഞാൻ : എന്താടി നിന്റെ ചുണ്ടിൽ വല്ല മധുരവും ഉണ്ടോ എന്താ അറിയില്ല ഇപ്പോൾ ഇതിന് വല്ലാത്തൊരു മധുരം നല്ല ടെസ്റ്റ്
അവൾ നാണിച്ചു തലതായ്‌തി നിന്നു ചെറുതായി ആ ചുണ്ടിൽ ചിരി വിരിഞ്ഞു😌…
ഞാൻ : നിനക്ക് എന്റെ കാര്യത്തിൽ നല്ല ശ്രെദ്ധ ആണെന്ന് അമ്മയും മുത്തശ്ശിയും പറയുന്നത് കെട്ടല്ലോ ശെരിയാണോ…
അലീന : മ്മ്മ്ച്…..
ഞാൻ : എന്തെ അപ്പൊ ശ്രെദ്ധ ഇല്ലേ…
അലീന : മ്മ്മ്…..
അവൾ ഒന്ന് മുളി
ഞാൻ : നീ എന്തിനാ എന്റെ കാര്യം നോക്കുന്നെ എന്നെ ഇഷ്ടമാണോ
അവൾ എന്തെന്ന് അറിയാതെ എന്റെ മുഖത്തേക് നോക്കി നിന്നു കുറെ നേരം കണ്ണീർ വരാൻ തുടങ്ങി
ചോദിച്ചത് കേട്ടില്ലേ ഇഷ്ടമാണോ ന്ന്…
അവൾ : മ്മ്മ്… ഇഷ്ട്ട….
ഞാൻ : ആരെ….
അവൾ : നിന്നെ……
അവളെ എന്റെ മുഖത്തേക് നോക്കി കൊണ്ട് പറഞ്ഞു….
ഞാൻ : അതുകൊണ്ട് ആണോ അന്ന് എന്നെ തല്ലിയെ….. അത്രക് ഇഷ്ടാണോ എന്നെ
അവൾ : മ്മ്മ്…. ഒരുപാട്….
അവൾ തല തായ്‌തി കൊണ്ട് പറഞ്ഞു
ഞാൻ : മ്മ്… എന്നാ പൊക്കോ….
അവൾ എന്തിനോ വേണ്ടി കാത്തുനിന്ന പോലെ എന്നെ നോക്കി
ഞാൻ : എന്തെ പോണില്ലേ….ഓഹ് സോറി.. ന്നാ.. ഗ്ലാസ്..
കാലിയായ ജ്യൂസ് ഗ്ലാസ് അവൾക്കു നേരെ നീട്ടി അവൾ അത് വാങ്ങി….പക്ഷെ അവൾക്ക് വേണ്ടത് കിട്ടിയില്ല… അവളുടെ കാലുകൾ പതിയെ തിരിച്ചു നടന്നു ഉള്ളിൽ ഒരായിരം തിരമാലകൾ അടിക്കുന്നുണ്ട് അവളുടെ മനസ്സിൽ ….
പെട്ടന്ന് ഞാൻ അവളുടെ കയ്യിൽ കേറി പിടിച്ചു അവളെ എന്റെ നേരെ തിരിച്ചതും എന്റെ ചുണ്ട് അവളുടെ ചുണ്ടിൽ ചേർന്നതും ഒരു നിമിഷം അവളുടെ കയ്യിലെ ഗ്ലാസ് ഞാൻ വാങ്ങി അവിടെ വച്ചു അവളുടെ ചുമരിനോട് അടുപ്പിച്ചു നിർത്തി അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു അവൾ എന്നെ പിടിച്ചു മാറ്റി… മുഖത്തേക് നോക്കി
ഞാൻ : എന്തെ അവളോട് ചെയ്ത പോലെ നിന്നോടും ചെയ്തു എന്ന് കരുതിയോ ഇത് കാമം കൊണ്ട് അല്ല സ്നേഹം കൊണ്ട എന്റെ പെണ്ണിനോട് ഉള്ള അടങ്ങാത്ത സ്നേഹകൊണ്ട്….
അവൾ ഞെട്ടി കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി അവളുടെ കരയുന്നുണ്ട് ചുണ്ട് വിറയ്ക്കുന്നുണ്ട്…
അവൾ : നീ ഇപ്പൊ… എപ്പോ എന്താ പറഞ്ഞെ
ഞാൻ : അതേടി എന്റെ പെണ്ണിനെ എനിക്ക് ഇഷ്ടമാണെന്ന്… എന്നെ ഈ ലോകത്തു ഏറ്റവും സ്നേഹിക്കുന്ന നിന്നെ എങ്ങനെ ആടി കണ്ടില്ലെന്ന് നടക്കുന്നെ… അതുകൊണ്ട് ദാ പെണ്ണെ ഇത് എന്റെ ഈ ഹൃദയം അത് ഇനിയുള്ള ജീവിതകാലം മുഴുവൻ നിനക്ക് ഉള്ളതാ എന്റെ പെണ്ണിന് മാത്രമായി ഉള്ളതാ
അവൾ : എന്നെ… എന്നെ പറ്റിക്കാൻ നോക്കുവല്ലേ… ഏഹ്ഹ്
കരയുന്നതിന്റെ ഇടയിൽ വിക്കികൊണ്ട് അവൾ ചോദിച്ചു
ഞാൻ : അല്ലേടി പെണ്ണെ ഇനി എന്റെ ചുന്ദരി കൂട്ടി എനിക്ക് ഉള്ളതാ ഞാൻ നിനക്കും പിന്നെ നേരെത്തെ ഞാൻ നിന്നെ ഒന്ന് ചുടാക്കാൻ ചെയ്തതല്ലേ പേടിച്ചു പോയോ എന്റെ പെണ്ണ്
അവളുടെ മുഖത്തെ മുടി മാറ്റി കൊണ്ട് പറഞ്ഞു എന്റെ തള്ള വിരൽ കൊണ്ട് അവളുടെ കണ്ണുനീർ ഒപ്പിയെടുത്തു
പെട്ടന്ന് ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ നെജിലേക് വീണു കരഞ്ഞു
ഞാൻ : ഡീ കരയല്ലേ അവരൊക്കെ കേൾക്കും
എന്നാൽ അവൾ വീണ്ടും എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു എന്നിട്ട് എന്റെ മുഖമെല്ലാം കൈകൊണ്ട് കോരിയെടുത്തു കൊണ്ട് ചുംബിച്ചു എല്ലായിടത്തും… എന്നിട്ട് വീണ്ടും സന്തോഷം അടക്കാൻ ആവാതെ അവൾ അമർത്തി കെട്ടിപിടിച്ചു കുറെ നേരം ആ നിൽപ്പ് നിന്നു …
ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി എന്റെ മുഖം അവളുടെ ചുണ്ടിനോട് ചേർത്ത് അവളുടെ തേൻ ചുണ്ട് കവർനെടുത്തു നുണഞ്ഞു
എന്റെ പെണ്ണിന്റെ കൂടെ യുള്ള ആദ്യ ചുംബനം
അവളുടെ കിയിച്ചുണ്ട് ഞാൻ എന്റെ വായിൽ ആക്കി ഊമ്പി വലിച്ചു എന്റെ നാക്ക് അവളുടെ വായിലേക്ക് കടത്തി.. അവൾ പതിയെ എന്റെ നാക് ഊമ്പി എടുത്തു കുടിച്ചു പിന്നെ അതൊരു മത്സരത്തിലേക്ക് വഴി മാറി ചുംബനത്തിന്റെ സ്പീഡ് കൂടി
അത്രയും രുചി ആയിരുന്നു അവളുടെ ചുണ്ടിന്
മ്മ്ഹ്ഹ ഹ്ഹ
അവൾ ഓരോ സിൽകാര ശബ്ദം ഉണ്ടാക്കി പതിയെ ചുണ്ട് വേർ പിരിഞ്ഞു എന്നിട്ട് അവളുടെ കവിളിൽ ഒരു ചുടു ചുംബനം നൽകി
ഞാൻ : ഇഷ്ടമാണേൽ എന്നോട് നേരെത്തെ പറയാത്തത് എന്തെ
അവൾ : അത് പേടിച്ചിട്ടാ… നിനക്ക് ഇഷ്ടമില്ലേൽ നീ എന്നിൽ നിന്നും അകൽനാലോ എന്ന് പേടിച്ചിട്ടാ.. ഞാൻ
ഞാൻ : അത് പോട്ടെ.. ഇപ്പോ സന്തോഷം ആയോ എന്റെ പെണ്ണിന്
അതിന് മറുപടി ആയി അവൾ എന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി ശേഷം ചുണ്ടിലും
പെട്ടന്ന് ആയിരുന്നു അവളുടെ പാൽ പല്ലുകൾ എന്റെ കവിളിൽ അമർന്നത്
ആഹ്ഹ്ഹ് കടിക്കല്ലേ… ആഹ്ഹ്
നല്ല ഒരു കടി ആയിരുന്നു അത്
ഞാൻ : ഇത് എന്തിനാ….
അവൾ :ഹും… ഇനി ഞാൻ അല്ലാതെ വല്ല പെണ്ണിനോടും കുരുത്തക്കേട് കാണിച്ചാൽ ഉണ്ടല്ലോ ശെരിയാകും ഞാൻ കേട്ടല്ലോ
അവൾ കൈ ചുണ്ടി കൊണ്ട് എന്നെ വിരട്ടി നല്ല രസമായിരുന്നു അപ്പൊ അവളുടെ മുഖം കാണാൻ അതൊക്കെ ഒരു കപട പേടിയോടെ ഞാൻ തലയാട്ടി കൊടുത്തു ഒരു കൊച്ചു കുട്ടിയെ പോലെ…
എന്നാൽ വീണ്ടും എന്റെ മറു കവിളിൽ അവളുടെ പല്ലുകൾ അമർന്നത് അറിയാൻ വൈകി പോയി…
ആഹ്ഹ്ഹ് ഡീ ഹൂ…
ഇത് എന്തിനാ..ഡി..
അവൾ : ഇതോ… ഇത് ഇത്രേം നേരം എന്നെ പേടിപ്പിച്ചതിന് ഇഷ്ടമാണേൽ അത് എന്നോട് നേരെത്തെ പറയാത്തതിന്
എന്നിട്ട് എന്നെ വീണ്ടും കെട്ടിപിടിച്ചു…
ഞാൻ : നിന്റെ ശിക്ഷ ഒക്കെ കഴിഞ്ഞോ
അവൾ : മ്മ്മ്… തല്കാലത്തേക്.. പക്ഷെ കുരുത്തക്കേട് കാണിച്ച ഇനിയും കിട്ടും.. അത് കൊണ്ട് നല്ല കുട്ടിയായി നിന്നാൽ എന്റെ വാവക് നല്ലത്
മോളേ അലീനാ……
പെട്ടന്ന് തായെ നിന്നും അവളുടെ അമ്മ വിളിച്ചു അവൾ എന്നെ ഉന്തി മാറ്റി
അവൾ : അയ്യോ മമ്മി വിളിക്കുന്നു ഞാൻ പോട്ടെ
ഞാൻ : എന്നാ രാത്രി എല്ലാരും ഉറങ്ങിയിട്ട് ഇവിടെ വരുമോ….
അവൾ : എന്തിനാ…. 🧐
ഞാൻ : വെറുതെ ചുമ്മാ….. 🙂😌
അവൾ : അയ്യടാ… മോനെ ഞാൻ വരില്ല…
ഞാൻ : ഒന്ന് വാടി എന്റെ പെണ്ണിനോട് കുറച്ചു സംസാരിച്ചു ഇരിക്കലോ
അവൾ : മ്മ്മ് നോകാം ഉറപ്പ് പറയില്ല..സേഫ് ആണെകിൽ നോകാം… വരാം പറ്റുമോന്ന്
ഞാൻ : മതി അത് മതി എന്തായാലും മതിയല്ലോ 😁😜
അവൾ : വേറെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ദേ….
അവൾ ഒന്ന് ചിരിച്ചു കൊണ്ട് കപട ദേഷ്യം കാണിച്ചു കൈചുണ്ടി കൊണ്ട് പറഞ്ഞു
അങ്ങനെ ഭക്ഷണം എല്ലാം കഴിച്ചു കിടന്നു ഇതിന്റെ ഇടയിൽ അന്ന എന്നെ നോക്കി ചിരിക്കുന്നുണ്ട് എവടെ എനിക്ക് മനസ്സിലാവണ്ടേ ഇവൾ എന്ത് അറിഞ്ഞിട്ടാണോ ഈ ചിരിക്കേണ്ണത്ന്ന്
ഞാൻ അന്നയുടെ മുറിയിൽ ആയിരുന്നു കിടന്നത് അന്ന അവളുടെ അമ്മയുടെ മുറിയിൽ പോയി കിടന്നു….
അവളുടെ വരവും കാത്ത് കുറച്ചു നേരം ഞാൻ ഒന്ന് മയങ്ങി പിന്നെ നല്ല മൂത്രശങ്ക വന്നപ്പോൾ ഞാൻ എഴുനേ എന്നിട്ട് സമയം നോക്കി
12:00
ഞാൻ പതിയെ എഴുന്നേറ്റു ബാത്‌റൂമിൽ കേറി കുട്ടേനെ പുറത്ത് എടുത്തു മുത്രം ഒഴിച്ചു…….
ശ്ർർർർ………………..
എന്നിട്ട് ഫ്രഷ് അടിച്ചു തിരിഞ്ഞു നടന്നു
പെട്ടന്ന്
എന്തോ ശബ്ദം കേട്ടു…..
ഗ്ലുംമ്മ്💦..ഗ്ലുംമം💦…. ഗ്ലുംമം💦…..
ടോയ്‌ലെറ്റിൽ നിന്നും കുറെ കുമിള പൊട്ടുന്ന ശബ്ദം… വെള്ളം തിളക്കുന്നത് പോലെ പക്ഷെ ടോയ്ലറ്റ് ഞാൻ മുടി അടച്ചത് ആണ്🚽…..
ഞാൻ പതിയെ അതിന്റെ അടുത്തേക് നടന്നു….
👣👣👣👣👣
എന്നെ ഞെട്ടിച്ചു കൊണ്ട് ആ മുടി താനേ തുറന്നു…
ഞാൻ ഒരുനിമിഷം കാൽ പുറകോട്ട് വച്ചു
ശബ്ദം കുടി വന്നു
ഗ്ലുംമ്മ്💦..ഗ്ലുംമം💦…. ഗ്ലുംമം💦…..
ഗ്ലുംമ്മ്💦..ഗ്ലുംമം💦…. ഗ്ലുംമം💦…..
ഞാൻ അതിന്റെ അടുത്തേക്ക് നടന്നു
👣👣👣👣
അതിൽ കണ്ട കാഴ്ച എന്റെ നെഞ്ച് ഒന്ന് കാളി
👀….. 🫀🔥
അതിലെ നിറയെ ചുടുള്ള രക്തം ആയിരുന്നു അത് തിളച്ച കുമിള പൊട്ടുന്നു അത് ഉയർന്നു വരാൻ തുടങ്ങി…
ഞാൻ പേടിച്ചു പുറകോട്ട് ഓടി വത്തിന്റെ അടുത്തേക്…
ഡോർ ലോക്ക് തുറന്നു പുറത്തേക് തള്ളി
എന്നാൽ ഡോർ ഡോർ വെളിയിൽ നിന്നും ആരോ ലോക്ക് ആക്കി
ഞാൻ പേടിച്ചു മതിനിനോട് അടുത്ത് നിന്നും ചോര അതിൽ നിന്നും നിറഞ്ഞു ചാടി നിലം മൊത്തം പരന്നു
അത് കുടി വരാൻ തുടങ്ങി മൊത്തം ചോര
അത് വീണ്ടും സ്പീഡിൽ ഉയർന്നു പൊങ്ങി..
🎚️🎚️🎚️
ഞാൻ ഡോറിൽ ശക്തിയിൽ മുട്ടി ഫലം കണ്ടില്ല..
ടും ടും ടും…….
ചോര എന്റെ മുട്ടും കാൽ വരെ നിറഞ്ഞു
വീണ്ടും ഉയന്നു
ഹൃദയം പട പാടാന്നു ഇടിക്കാൻ തുടങ്ങി
എന്താ പറയാ അതിന് ആാാ നല്ല അസ്സൽ മരണ മണി ആക്കിടാൻ തുടങ്ങി
ശരീരം ആശകലം ഒരു മരവിപ്പും പുറമെ ചോരയുടെ ചൂടും…
അത് വീണ്ടും കുടി വന്നു കഴുത്തിൽ വരെ
എത്തി
നാളെ ഞാൻ ഇല്ല എന്ന് ഓർത്തു പോയ നിമിഷം 🫀🫀🫀🫀🫀🫀
ചോര വീണ്ടും ഉയർന്നു…….
എന്റെ വായ മുടി…..
ഞാൻ മുകിലൂടെ ശ്വാസം എടുത്തു മുക്ക് അടയാൻ ആയപ്പോൾ ഞാൻ നീട്ടി ഒരു ശ്വാസം വലിച്ചു
ചോര ഉയന്നു ബാത്രൂം ഒരു ചോരയുടെ അക്വാറിയവും ഞാൻ അതിനെ മീനും ആയിരുന്നു അപ്പോൾ…
കുറച്ചു സമയം വരെ ഞാൻ പിടിച്ചു നിന്നു ചോര മുഴുവൻ മുടി ഞാൻ അതിൽ മുങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ
എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി കുറെ ചോര കുടി
പെട്ടന്ന് ആരോ കാലിൽ പേടിച്ചു വലിച്ചു തയെക്ക്…..
തുടരും…….. ❤️
📌 ഇനി ഒന്നോ രണ്ടോ പാർട്ട് കൂടെ ഉണ്ടാവു….
എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി ❤️☺️
ലൈക് ആൻഡ് കമെന്റ് 👆👇