വളഞ്ഞ വഴികൾ – 35


ഞാൻ അവളുടെ അടുത്തേക് ഓടി എങ്കിലും…

ശക്തമായ ഒരു അടി എന്റെ കഴുത്തിന്റെ ചെവിയുടെ ഇടയിൽ കിട്ടിയതോടെ ഞാൻ തളർന്നു വീണു എന്റെ ബോധം നഷ്ടമായി.



കുറച്ച് പേരുടെ ശബ്ദം കേട്ട് കൊണ്ടു ആണ് ഞാൻ എഴുന്നേക്കുന്നെ…

എന്റെ തല ഉയർത്താൻ നോക്കുമ്പോൾ ഒക്കെ പിൻ കഴുത്തിനു വേദന വരുന്നു ഉണ്ടായിരുന്നു.

അവന്റെ ഒപ്പം വന്ന ഗുണ്ടകളുടെ അട്ടഹാസവും കളിയാക്കലും ആയ്യിരുന്നു അവിടെ മുഴുവനും കേട്ട് കൊണ്ടു ഇരുന്നേ

എലിയയെ അവർ ശല്യം ചെയുന്നും ഉണ്ട്.

അവൾ എന്നെക്കാൾ പറ്റൂല്ല എന്ന് എനിക്ക് മനസിലായി… കാരണം അവളുടെ മുക്കിൽ നിന്നും ചുണ്ടിൽ നിന്നും എല്ലാം ചോര ഒലിച്ചു വന്നിരിക്കുന്നു എനിക്ക് മനസിലായി.

ആരോ അവളുടെ തലമുടിയിൽ പിടിച്ചു വലിച്ചു പറയുന്നത് ഞാൻ കേട്ടു.

നീ രണ്ട് ആണുങ്ങളുടെ സുഖം അല്ലെ അറിഞ്ഞിട്ട് ഉള്ളു ഞങ്ങളും ഒന്ന് സുഖിക്കട്ടെടി എന്ന്….

അതിന്റെ മറുപടി അവൾ അവന്റെ കൈയിൽ കിട്ടിയ ഭാഗം കടിച് പറിക്കക്കുക ആയിരുന്നു ചെയ്തേ..

അവളുടെ കൈകൾ ഇപ്പോഴും ചെയറിൽ ബന്ധിച്ചിരിക്കുക ആയിരുന്നു…..

അതിന്റെ ദേഷ്യം അവളുടെ മുഖത്തേക്ക് തുര തുര എന്ന് അടി ആയിരുന്നു…

ഞാൻ കാണു തുറന്നു എന്ന് മനസിലാക്കിയ ഒരുതവൻ ആരെയോ വിളിക്കുന്നത് കേട്ട്….

ഒരു അമ്പത് വയസ്സ് പ്രായം ഒക്കെ തോന്നിക്കുന്ന ഒരാൾ എന്റെ മുന്നിൽ കസേര കൊണ്ടു വന്നു ഇട്ടേച് ഇരുന്നിട്ട് പറയാൻ തുടങ്ങി.

“അർജുൻ….

അച്ഛൻ അമ്മ ചേട്ടൻ… ഇവർ എല്ലാവരും ഒരു വാഹന അപകടത്തിൽ മരണ പെട്ടു… സോറി കൊല്ലപ്പെട്ടു.

കിട്ടിയതും വിറ്റു പറച്ചു ഈ നാട്ടിലേക്കു കുടിയേറ്റം.

പിന്നീട് ദേ എലിസബത്തിന്റെ ഭർത്താവിന്റെ ഒറ്റ ചെങ്ങായി ആയി കൂടി.. ഒരു മെച്ച പെട്ട ജീവിതം ഉണ്ടാക്കി എടുത്തു…

പിന്നീട് അയാളുടെ മരണത്തിന് ശേഷം…. അയാളുടെ മകളെയും…

പിന്നെ കൊന്നാലും നിന്റെ ഒരു അക്ഷരം പോലും പറയാത്ത ദേ ഇവളെയും…

പക്ഷേ എന്ത് ചെയ്യാൻ എല്ലാം ഈ ഫോൺ എനിക്ക് മനസിലാക്കി തന്നു.

വാട്സ്ആപ്പ് ഒന്നും യൂസ് ചെയ്യാത്ത ഏലിയായ നിന്റെ കൂടെ ഫോണിൽ ബന്ധപ്പെടുന്നത് ഒരു മണിക്കൂർ കൂടുതൽ… മൈ സ്വീറ്റ് ഹാർട് അജു.



ശോ….

ഞാൻ എന്തിനാ വന്നേ എന്ന് പറഞ്ഞില്ലാലോ.

ഒറ്റ ഇതിൽ അങ്ങ് പറഞ്ഞേക്കം.

നിന്നെ കൊല്ലൻ.

ഞങ്ങളുടെ ഒരാളെ തൊടുമ്പോൾ ഒന്ന് ഓർക്കേണ്ടേ .. ഇതിന്റെ പുറകിലെത്തെ സാമ്രാജ്യങ്ങളെ കുറിച്ച്.

ഞങ്ങൾ അടിച്ചു മാറ്റിയ കാശ് അടിച്ചു മാറ്റിയവനെ ഞങ്ങൾ എന്തെങ്കിലും അവാർഡ് കൊടുക്കേണ്ടേ.”

ഞാൻ പയ്യെ തല പൊക്കി അവന്റെ നേരെ നോക്കി പറഞ്ഞു.

“അങ്ങ് കൊന്നു കളഞ്ഞേരെ… വെച്ചോണ്ട് ഇരിക്കും ന്തോരും ഞാൻ അപകടകാരി ആയി കൊണ്ടേ ഇരിക്കും.”

അവിടെ മൊത്തം എന്റെ വാക്കുകൾ കേട്ട് ചിരിയോ ചിരി ആയിരുന്നു.

“ഉഗ്രൻ ബോഡി അല്ലെ…

ഏതു പെണും കൊതിക്കും..

ഞാൻ ആരെണെന്ന് അറിയുമോ…

നിന്റെ ഫാമിലിയെ തന്നെ തുടച് നിക്കിയതിന്റെ അസൂത്രണ കാരൻ.

പക്ഷെ എന്റെ പ്ലാൻ ഒന്ന് പാളി പോയി… നിനക്ക് പകരം മൂന്നു പേരും കൂടെ അങ്ങ് പോയിലെ ആ അപകടത്തിൽ.

അതൊക്കെ പോട്ടെ ഗായത്രി…

അവൾ ആണ് ആദ്യം ഞങ്ങളെ തേടി വന്നത്… പക്ഷേ ഭയം.. എല്ലാം ഞങ്ങളുടെ കൈയിൽ ആണെന്ന് ഉള്ള ഭയം അവളെ പേടിച്ചു നിശബ്‍ധം ആക്കി കഴിഞ്ഞിരിന്നു.

അങ്ങോട്ടേക്ക് ആയിരുന്നു നിന്റെ വരവും പിന്നീട് അവളെയും കൂട്ടി നിന്റെ വീട്ടിലേക്.”

ഞാൻ വീണ്ടും അവനെ നോക്കി. എന്റെ ചെവിയുടെ പിന്നിൽ നിന്ന് ബ്ലഡ്‌ വന്നു എന്റെ ഷർട്ട് ആകെ ചോര ആക്കി ഇരുന്നു.

“നീ ആണോ എന്റെ ഫാമിലിയെ??”

“ഞാൻ ഇപ്പൊ എന്താണ് പറയണ്ടേ…

ചിലത് ചിയുമ്പോൾ ആണ് വേറെ ഒന്നിന് വളം ആകുന്നത്.”

അപ്പോഴേക്കും അയാളുടെ ഫോൺ അടിച്ചു… അയാൾ മാറി പോയി എന്തോ സംസാരിക്കുന്നത് കേട്ടു.

പിന്നെ വന്നു ഞങ്ങളെ കാറിലേക് കയറ്റാൻ അവിടെ ഉള്ള ഗുണ്ടകളോട് പറഞ്ഞു..

അവർ ഞങ്ങളെ രണ്ടിന്റെയും കൈ നന്നായി കെട്ടി വെച്ച ശേഷം..

പുറത്ത് കിടന്ന ഇന്നോവ ക്രിസ്റ്റ യിലേക്ക് കയറ്റി.

എലിയ ആണേൽ എന്റെ ഷോൾടറിലേക് ചെരിഞ്ഞു..

അവൾക് തീരെ വയ്യാതെ ആയിരിക്കുന്നു എന്ന് മനസിലായി.

ഇടക്ക് തുമ്മി.. ചോര വായിൽ നിന്ന് അവൾ തുപ്പി കളഞ്ഞിരുന്നു. മൃദുലമായ അവളുടെ കവിളിൽ നിന്ന് ചോരയി ചത്തു കിടക്കുന്നത് കണ്ടു.

നെറ്റി പൊട്ടി ചോര ഒലിച്ചു ഉണങ്ങിയതും കാണാം.

അവൾ എന്റെ ഷോൾഡറിൽ ചാരി കിടന്നു.

ഞങ്ങളുടെ ഇരു വശത്തും പിന്നിലും അയാളുടെ നല്ല മുഴുത്ത ഇനം ഗുണ്ടകൾ കയറി ഇരുന്നു. അയാൾ ഞങ്ങളുടെ മുന്നിലും.

വണ്ടി എടുക്കാൻ പറഞ്ഞു വണ്ടി റോഡിൽ കയറി എങ്ങോട്ടേക് എന്ന് പറഞ്ഞാൽ കൊച്ചി ലക്ഷ്യം വെച്ചായിരുന്നു ആ വണ്ടിയുടെ യാത്ര എന്ന് എനിക്ക് മനസിലായി..

തൊട്ട് പുറകിൽ അവർ കൊണ്ടു വന്ന വണ്ടിയിലെ ഗുണ്ടകൾ ഉണ്ടായിരുന്നു എസ്ക്കോർട് വണ്ടിയെ പോലെ.

“ഡാ..

നിന്നെ അവിടെ കുഴിച്ചു മുടണം എന്നായിരുന്നു കരുതിയെ..

പക്ഷേ.

നിന്നെയും ഇവളെയും കൊന്ന് കൊച്ചിയിലെ വെസ്റ്റ്‌ ബാസ്കറ്റ് ഇടാൻ ആണ് മുകളിൽ നിന്ന് വിളിച്ചു പറഞ്ഞേക്കുന്നെ.”

ഞാൻ ചിരിച്ചിട്ട് വണ്ടിയുടെ ഫ്രണ്ടിലേക് നോക്കിട്ട് പറഞ്ഞു.

“മൂന്നു വർഷം മുന്നേ നിനക്ക് എന്നെ എന്തെങ്കിലും ചെയ്മായിരുന്നേൽ ചെയാം ആയിരുന്നു…

പക്ഷേ ഒന്ന് നീ മറന്നു പോയി… ‘പ്രേസേന്റ് സിറ്റുവേഷൻ ഓഫ് മി.’

ഒരു മൾട്ടി നക്ഷണൽ ഹോസ്പിറ്റൽ പണിതു ഒപ്പിച്ചു എങ്കിൽ അതും ഇത്രയും പൊളിറ്റിക്സ് നടക്കുന്ന ഈ സമയത്തു.

നീ അല്ല സാക്ഷാൽ യമൻ വന്നാൽ പോലും എന്നെ നിനക്ക് കൊല്ലാൻ പറ്റില്ല…

നിനക്ക് തന്ന ചാൻസ് അത് എലിയയുടെ വീട്ടിൽ നിന്ന് ഇറങ്ങി റോഡിൽ കയറിയപ്പോഴേക്കും തീർന്നു.

ഇനി എന്റെ ഊഴം ആണ്.”

എംസി റോഡിൽ കൂടെ ഞങ്ങൾ ഇരുന്ന വണ്ടി ചിറി പഞ്ഞു കൊണ്ടു ഇരുന്നു.

അവന്റെ മുഖത്തെ ചിരി പതുകെ മായുന്നത് ഞാൻ കണ്ടു.

ഞങ്ങളുടെ ഒപ്പം ഇരുന്ന ഗുണ്ടകൾക് എല്ലാം എന്തോ വശപിശക്ക് പോലെ പരസ്പരം അങ്ങോടും ഇങ്ങോട്ടും നോക്കി പയ്യെ അവരിൽ ഭയം ഉണ്ടാകാൻ തുടങ്ങി ഇരിക്കുന്നു..

മുന്നിൽ ഇരുന്ന അവൻ ഫോൺ എടുത്തു പിന്നിൽ വരുന്ന എസ്കോഡ് വണ്ടിയിൽ ഉള്ളവരെ വിളിച്ചു..

“ഡാ നിങ്ങൾ എവിടെയാ…”

ഫോണിൽ ഉള്ളവൻ :ഞങ്ങൾ തൊട്ട് പുറകിൽ തന്നെ ഉണ്ട്.ഇടക്ക് ഒരു മാരണം ടോർസ് ടിപ്പേർ കയറിന്നേ.. ഓവർ ടേക്ക് ചെയ്യാൻ കഴിയുന്നില്ല.മുന്നിലും ഉണ്ട് പിന്നിലും ഉണ്ട്. നമ്മുടെ പുറകിൽ വരുന്നവരും ഈ മാരണങ്ങളെ കിടന്ന് എത്തണ്ടേ.

അയാൾ ഫോൺ വെച്ച് മുന്നിലേക്ക് നോക്കി..

മുന്നിലും ടോർസ് ടിപ്പേർ പിന്നിലും.

അയാൾ എന്നെ നോക്കി.

“ഞാൻ കിട്ടിയ ചാൻസ് കളയില്ല…”

എലിയയെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.

“നീ ഒക്കെ തേടി വരാം എന്ന് ഇവൾ മൂന്നു മാസമേ മുന്നേ പറഞ്ഞിരുന്നു..
അതൊക്കെ പോട്ടെ…

ജെസ്റ്റ് ലുക്ക് ബാക് വ്യൂ.

ഒന്ന് പിറകിലെക് നോക്കിയരെ.”

എന്റെ വാക്കും കേട്ട് എല്ലാവരും പിന്നീല് വന്നുകൊണ്ടിരുന്ന ടോർസ് ലോറിയെ നോക്കി.

അത് ഒരു ഇൻഡിക്കേക്ഷൻ ആയിരുന്നു ആ ടോർസ് ലോറി ഡ്രൈവറിനു.

80km സ്പീഡിൽ ഹെവി ലോഡ് ആയി വന്ന ടോറസ് ഒറ്റ സർട്ടേൺ ബ്രേക്ക്.

അതിന്റെ പിന്നിൽ വന്നിരുന്ന എസ്കോർട് വണ്ടി ലോറിയുടെ പിന്നിൽ ഇടിക്കുകയും അതിന്റെ പുറകിൽ വന്ന ടോറസ് ഹെവി ലോഡ് കരിങ്കൽ കൊണ്ടു വന്നതും ഇടിച്ചു കയറി എസ്കോർട് കാറിനെ പൂർണമായും ചാളക്കി കൂട്ടി മുന്നിലത്തേതിന്റെ പുറകിൽ കയറ്റി. ഇതേപോലെ അതിന്റെ പുറകിൽ വന്ന ബാക്കി മൂന്നും ഗുണ്ടകളുടെ വണ്ടിക്കും ഇതേ ഗതി ആയിരുന്നു.

ആ ഇടി കണ്ടതോടെ മനസിൽ ആയി അതിന്റെ ഉള്ളിൽ ഒരുത്തവനും ജീവിച്ചിരിക്കില്ല എന്ന്.

13പേര് ആ സ്പോട്ടിൽ തീർന്നു എന്ന് ഉറപ്പായിരുന്നു.

അപ്പോഴേക്കും ആ കാഴ്ചാ മറച്ചു കൊണ്ടു അടുത്ത ടോർസ് ടിപ്പേർ പിന്നിൽ വന്നു രണ്ടാം ഉഴത്തിനു വേണ്ടി കാത്തിരുന്നു.

പെട്ടെന്ന് മുന്നിലെ ലോറിയുടെ സ്പീഡ് കുറച്ച് പുറകു വശം ഇന്നോവയിൽ ഇടിപിച്ചു.. പുറകിലെ ടോറസ് പിന്നിൽ നിന്നും.

വണ്ടി അവിടെ നിന്ന്.

അപ്പോഴേക്കും ലോറിയിൽ നിന്ന് എന്റെ ആളുകൾ ചാടി ഇറങ്ങി കാറിന്റെ ഗ്ലാസ് തല്ലി പൊളിച്ചു. നാല് ഗുണ്ടകൾ പിന്നെ വണ്ടി ഓടിച്ചു കൊണ്ടു ഇരുന്നവരെയും അപ്പൊ തന്നെ വെടി വെച്ച് കൊന്ന്.. മറ്റവനെ കാറിൽ നിന്ന് വലിച്ചു റോഡിൽ ഇട്ട് എന്റെ മറുപടിക്ക് വേണ്ടി കാത്തിരുന്നു.

അവനെ ഹോൾഡ് ചെയ്യാൻ പറഞ്ഞു.

അപ്പൊ തന്നെ ഞങ്ങളുടെ അടുത്ത് പുതിയ ബെൻസ് കാർ വന്നു നിന്ന് എലിയയെ ഞാൻ അതിലേക് ഇരുത്തി ഞാനും കൂടെ കയറി അവൾ എന്റെ മടിയിലേക് കിടന്നു പോയി.

അവൾ അൻകോഷിൻസ് ആയി. അനക്കം ഇല്ലാതെ ആയി. ഞാൻ പട്ടയോടെ വേഗം ഹോസ്പിറ്റൽ ലേക്ക് വിടാൻ പറഞ്ഞു.

അവൻ വണ്ടി എടുത്തു ഞങ്ങളുടെ ഹോസ്പിറ്റലികേക് വിട്ടു.

പിന്നിലേക്ക് നോക്കിയ ഞാൻ. അവനെ കയും കാലും കെട്ടി വേറെ വണ്ടിയിൽ ഇട്ട് പോകുന്നതും ആ ഇന്നോവ യെ ലോറിയിൽ വന്ന ഹിറ്റാച്ചി ലോറിയിൽ തന്നെ ഇരുന്നു കൊണ്ടു ഇന്നോവ കറിനെ തൂകി എടുത്തു ടോറസ് ലോറിയിൽ ഇട്ട്.. ആ സ്ഥലംക്ലീൻ ആക്കി അവർ.

ഞാൻ എലിയയെ തലോടി കൊണ്ടു ഇരുന്നു. അവൾക് പൾസ് ഉള്ളത് കൊണ്ടു ഞാൻ പേടിച്ചില്ല.

ഹോസ്പിറ്റൽ എത്തി വേഗം കേസുലിറ്റി കയറ്റി.

ജൂലി ഓടി വന്നു എന്റെ കോലം കണ്ടു അവൾ കരഞ്ഞു പോയി.

അടുത്തേക് വന്നെങ്കിലും… എനിക്ക് ഒന്നും പറ്റി ഇല്ലാ എലിസബത്.

അവൾ വേഗം തന്നെ കോർഡിനേറ്റ് ചെയ്തു.

ഞാൻ അവിടെ വെളിയിൽ കിടന്ന ബെഞ്ചിൽ ഇരുന്നു കണ്ണ് അടച്ചു.

പാട്ട അടുത്ത് വന്നിരുന്നേലും അവൻ ഒന്നും മിണ്ടാതെ ഒപ്പം ഇരുന്നു.

പയ്യെ അവൻ പറഞ്ഞു.

“അവസാനം അവർ തേടി എത്തി കഴിഞ്ഞു ലേ.”

ഞാൻ കാണു തുറന്നു എന്നിട്ട് അവനെ നോക്കിട്ട്.

“എങ്ങനെ വരാതെ ഇരിക്കും… തുടങ്ങുമ്പോൾ അറിയാം ആയിരുന്നു എന്നെങ്കിലും എന്റെ മുന്നിലേക്ക് വരും എന്ന്.

അതോകെ പോട്ടെ… അവൻ എവിടെ?”

“ഹോസ്പിറ്റൽ ന്റെ പുതിയ ബിൽഡിംഗ്‌ ബ്ലോക്കിലെ ടോപ് ഫ്ലോർ ഉണ്ട്…

നമ്മുടെ പിള്ളേർ കൂട്ടിന് ഉണ്ട്.

ആക്‌സിഡന്റ് ഇൽ 16പേര് മരിച്ചിട്ട് ഉണ്ട്.. ഒരാളും ജീവനോടെ ഇല്ലാ. കൺഫോം ആണ്.”

നമ്മുടെ ആൾക് വല്ലതും പറ്റിയോ എന്ന് ചോദിച്ചപ്പോൾ.. എല്ലാവരും നമ്മുടെ ഹോസ്പിറ്റൽ അഡ്മിറ്റ്‌ അകിട്ട് ഉണ്ട്.. എന്ന് പറഞ്ഞു..കുഴപ്പം ഒന്നും ഇല്ലാ. എന്നും അവൻ പറഞ്ഞു.

“ഗായത്രി? രേഖ, ദീപ്പു?”

“ഗായത്രി ഹോസ്പിറ്റൽ തന്നെ ഉണ്ട്.

രേഖയെ ഒന്നും ദീപ്തിയെയും ഒന്നും അറിച്ചിട്ട് ഇല്ലാ.

നമ്മുടെ പിള്ളേരുടെ കാണുകൾ എപ്പോഴും അവിടെ തന്നെ ഉണ്ട്.”

“നീ പോയി ഒരു ഷർട്ട് വാങ്ങിക്കൊണ്ടു വാ.” അവൻ അപ്പോഴേക്കും ഷർട്ട് എന്റെ നേരെ നീട്ടി. അവൻ എന്നെ കണ്ടപാടെ ഷർട്ട് വാങ്ങിയിരുന്നു.. അപ്പോഴേക്കും ഗായത്രി ഓടി വന്നു.

എന്നെ കണ്ടതൊത്തോടെ.. പെണ്ണിന് സങ്കടവും ആശുവസവും എല്ലാം കിട്ടിയപോലെ ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു.

ഗായത്രി ആണ് ഹോസ്പിറ്റൽ അകൗണ്ടൻസി നോക്കുന്നത്.. അവൾക് വലിയ ആഗ്രഹം ആയിരുന്നു വീട്ടിൽ വെറുതെ ഇരിക്കാതെ ഹോസ്പിറ്റൽ വന്നു ജോലി ചെയ്യേണം എന്ന് അതുകൊണ്ട് അവളും സൈഫ് ആയി. ദീപ്‌തി ഇവളുടെ ഒപ്പം വരും ആയിരുന്നു പക്ഷേ അവൾക് ഡേറ്റ് ആയത് കൊണ്ടു വീട്ടിൽ റസ്റ്റ്‌ എടുത്തു ഇല്ലേ ഇന്നത്തോടെ എല്ലാം അറിഞ്ഞേനെ.

ജൂലി അപ്പൊ തന്നെ കുറച്ച് മരുന്നു ഒക്കെ ആയി വന്നു എന്റെ ചെവിയുടെ പുറകിലെ ചെറിയ സ്ക്രച്ച ഇൽ മരുന്നു തേച് കൊണ്ടു ഇരുന്നു…

അവൾ ഒന്നും മിണ്ടുന്നില്ല മുഖം മുഴുവനും വാടിയ പോലെ.. കണ്ണിൽ നിന്ന് കണ്ണ് നിർ വരുന്നുണ്ടേലും അവൾ കൈ കൊണ്ടു തുടച് ചെയ്യുന്ന കാര്യത്തിൽ കൺസ്ട്രക്ഷൻ എടുത്തു.

“ജൂലി…”

“ഉം.”

“എലിസബത്.”

“കുഴപ്പമില്ല റൂമിലേക്കു മാറ്റാൻ പോകുവാ.. ഒരു ട്രിപ്പ്‌ ഇടാൻ ഉണ്ട്.. അത് കഴിഞ്ഞു തീരുമാനിക്കാം.”

എന്ന് പറഞ്ഞു അവൾ വേഗം തന്നെ എഴുന്നേറ്റ് പോയി എന്റെ അടുത്ത് നിന്ന്.

ഒരു ആശുവസം തരുന്നവളുടെ ഈ പെരുമാറ്റം എനിക്ക് കുറച്ച് വേദന ആക്കി.

ഞാൻ ഷർട്ട് ഒക്കെ മാറ്റി.. ഗായത്രി എന്നെ സഹായിച്ചു.

ഗായത്രി എന്നോട് പറഞ്ഞു.. നീ ഇവിടെ നിന്ന് തല്ലിപ്പെടച്ചു ഓടിയപ്പോൾ മുതൽ പേടിച്ചു ഇരിക്കുവാ ആയിരുന്നു.. എന്നെയും പേടിപ്പിച്ചു പെണ്ണ്. ദേ എന്നെ റൂം വിട്ട് വെളിയിൽ പോലും ഇറക്കി ഇല്ലാ പിന്നെ പട്ടായെ ഒക്കെ വിളിയോട് വിളി ആയിരുന്നു…

നീ ഒന്നു ചെന്ന് കൂൾ അകടാ… എന്ന് ഗായത്രി പറഞ്ഞു എന്നെ അങ്ങോട്ടേക്ക് വിട്ട്.

ഞാൻ എംഡി ഇരുന്ന റൂമിലേക്കു കയറിയപ്പോൾ അവൾ അവിടെ കരഞ്ഞു കൊണ്ടു ഇരിക്കുക ആയിരുന്നു.

“എന്താടോ… അതിന് എനിക്ക് ഒന്നും പറ്റി ഇല്ലാലോ.”

അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.. തലങ്ങും വിലങ്ങും ഉമ്മാ കൊണ്ടു പൊതിഞ്ഞു.

ഞാൻ അവളെ മേത്തു ന്ന് വീടിച്ചു..

എന്നിട്ട് എംഡി ടെ ചെയറിൽ പോയി ഇരുന്നു.

“മേൽ വേദന ഉണ്ടേ.”

അവൾ എന്റെ മടിയിൽ കയറി എന്റെ നെഞ്ചിൽ കിടന്നു…

“ഞാൻ അറിയാതെ.. അജു.. നീ കരുകൾ മാറ്റി ല്ലേ???”

ഞാൻ ജൂലിയെ തലോടി കൊണ്ടു പറഞ്ഞു.

“തുടങ്ങുമ്പോഴെ അറിയാം ആയിരുന്നു എന്നെ തേടി പിടിക്കും എന്ന് അവർ.

പക്ഷേ നീ പറഞ്ഞപോലെ ഞാൻ ഒന്നും ചെയ്ത് ഒന്നും ഇല്ലാ. പക്ഷെ അർദ്ധരാതി കയറി വന്നു നിന്റെ അമ്മയുടെ ശരീരത്തിന് ചൂട് ചോദിക്കാൻ വന്നപ്പോൾ നിന്റെ അമ്മയുടെ ഒരു ഇടുത്തു ചട്ടം. MLA തീർന്നു..

നിന്റെ അമ്മക് അതോടെ അറിയാം ആയിരുന്നു അവരുടെ ഇര ഇവിടെ തന്നെ ഉണ്ട് എന്ന് കൺഫോം ആക്കി കാണും എന്ന്.

നിന്റെ അമ്മയുടെ ഉപദേശം അനുസരിച്ചു ആണ് ഞാൻ എന്റെ നാട്ടിലേക്കു കയറിയത്.

പക്ഷേ അവളെ മാത്രം ഞാൻ അവിടെ തനിച് ആക്കി എന്ന് അറിഞ്ഞില്ലാലോ ഡോ.”
ജൂലി എന്നെ കെട്ടിപിടിച്ചു ഗായത്രി ഇവിടെ ഹോസ്പിറ്റൽ തന്നെ കാണും പിന്നെ.. രേഖയെയും ദീപുനെയും ഞാൻ നോക്കിക്കോളാം.

നീ മാമിയെ കൂട്ടി എങ്ങോട്ടെങ്കിലും പോ ഞാൻ വിളിക്കുമ്പോൾ എല്ലാം ശാന്തം ആകുമ്പോൾ വരാൻ മതി. എന്ന് അവൾ കടുപ്പിച്ചു പറഞ്ഞു.

എനിക്ക് അവളോട് എത്തുരുത് ഒന്നും പറയാൻ കഴിയില്ലയിരുന്നു അപ്പൊ.

ഞാൻ തല ആട്ടി.

പിന്നെ ഞങ്ങൾ എഴുന്നേറ്റ് മറ്റവനെ കാണാൻ പോയി.

ലെഫ്റ്റ് കയറി അവനെ കെട്ടി ഇട്ടേക്കുന്ന അടുത്ത് എത്തി.

അവന്മാർ ശെരിക്കും പെരുമാറി.

അവന്റെ ഫോണിലെ സകല ഫോൺ കള് കളും എല്ലാം നമ്പർ ഹാക്ക് ചെയ്തു. കൈൽ ആക്കി.

ഇവനെ എന്ത് ചെയ്യണം എന്നുള്ള ഉത്തരം അവരിൽ നിന്ന് വന്നപ്പോൾ ജൂലി വെയിറ്റ് ചെയ്യാൻ പറഞ്ഞു.. എന്നിട്ട് അവന്റെ ബ്ലേഡ് കുറച്ച് എടുത്തു ഒരുത്തന്റെ കൈയിൽ കൊടുത്തു ലാബിൽ കൊണ്ടു കൊടുക്കാൻ.

അടുത്ത സിറാഞ്ചിൽ എന്തോ നിറക്കുന്നത് ഞാൻ കണ്ടു.

പിന്നെ അവന്റെ കഴുത്തിൽ കുത്തി ഇറക്കി ഇൻജെക്ട് ചെയ്തു.

അവൻ തളർന്നു വീണു.

“ആയോ നീ തളർന്നു പോയോ..

നീ എന്തായാലും എന്റെ കൈയിൽ നിന്ന് ജീവനും കൊണ്ടു പോകില്ല…

അതുകൊണ്ട് എല്ലാം അങ്ങ് ചോദിക്കുന്നതിന് മണി മണി ആയി ഉത്തരം പറഞ്ഞോ..”

അപ്പോഴേക്കും ജൂലിയുടെ ഫോൺ അടിച്ചു.

അവൾ സന്തോഷത്തോടെ എന്നെ നോക്കി പറഞ്ഞു.

“ബി പോസറ്റീവ്..”

ഞാൻ എന്ത് എന്നുള്ള രീതിയിൽ അവളെ നോക്കി.

“അതോ ഇച്ഛയാ..

ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി അഡ്മിറ്റ്‌ അക്കിട്ട് ഉണ്ട്.. ഒരു കൂട്ട് മാലാഖ കുഞ്ഞു ഉണ്ട്.. പക്ഷേ കുട്ടിയുടെ കരൾ കുറച്ച് ഡാമേജ് ആണ്.. ഇനി ഇപ്പൊ ഇവന്റെ അങ്ങ് മതി. ബാക്കി നിങ്ങൾ എന്തുവേണേലും ചെയ് ”

ഞാൻ അവന്റെ അടുത്ത് വന്നു.

“ആരൊക്കെ?”





(തുടരും.)



പേജ് കുറഞ്ഞു പോയെന്ന് അറിയാം.

പുതിയ കഥാപാത്രങ്ങൾ വരാൻ പോകുകയാണ്.

കഥയുടെ സ്പീഡ് കുറച്ച് കൂട്ടുകയാണ്.

നോക്കട്ടെ അടുത്ത പാർട്ടിൽ ഒരു കളി എങ്കിലും കൊണ്ടു വരാൻ നോക്കാം.



പേജ് കുറഞ്ഞു പോയി എന്ന് അറിയാം.

വേറെ ഒന്നും അല്ല എഴുതിയ ഭാഗം സൂക്ഷിക്കാൻ വലിയ മല്ലാ. അതുകൊണ്ട് എഴുതിയ അത്രേ പോസ്റ്റ്‌ ചെയുന്നു ഉള്ളു.



നിങ്ങളുടെ കമന്റ്സ് എഴുതുക.

Thank you