കണക്കുപുസ്തകം – 5

അന്നാമ്മ മുറിയിൽ നിന്നും പോയിക്കഴിഞ്ഞ് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന ഹരിയുടെ അടുത്തേക്കാണ് മേരി ഒരു ബോട്ടിൽ മദ്യവും അതിനു വേണ്ട മറ്റ് സാധനങ്ങളുമായി വരുന്നത്. ഫോൺ കട്ടാക്കിയ ഹരി മേരിയെനോക്കി പുഞ്ചിരിച്ചു. ഇളം റോസ് നിറത്തിൽ മുട്ടിന് മുകളിൽ വരെ നീളമുള്ള സിൽക്ക് ലിംഗറി ടോപ്പിട്ട് ഇരുകൈകളാൽ താലമേന്തി മുടിയഴിച്ചിട്ട് നിൽക്കുന്ന മേരിയുടെ രൂപം ഹരിയുടെ ഞരമ്പുകളിൽ രക്തയോട്ടം കൂട്ടി. അവളണിഞ്ഞിരിക്കുന്ന ടോപ്പിനേക്കാൾ മൃദുവാണ് ആ കൊഴുത്ത തുടകൾ. അലക്ഷ്യമായിട്ടിരിക്കുന്ന ഇടതൂർന്ന മുടിയിഴകൾ അവളുടെ മുഴച്ചുനിൽക്കുന്ന മാറിന് അലങ്കരമായി തോന്നും. കയ്യിലെ താലം ടേബിളിലേക്ക് വയ്ക്കാനായി കുനിഞ്ഞ അവളുടെ മുലയിടുക്കിലേക്കാണ് ഹരിയുടെ നോട്ടമെത്തിയത്…

: ഇങ്ങനെ നോക്കി കൊല്ലല്ലേ സാറേ…

: ഇത്രയുംനാൾ എവിടായിരുന്നു എന്റെ മേരിക്കുഞ്ഞ്….

………..(തുടർന്ന് വായിക്കുക)……….

: സാറിന് മേരിയെ നന്നായി ഇഷ്ടപെട്ടെന്ന് തോനുന്നു.. ഇങ്ങനെ നിന്നാൽ മതിയോ ഒന്ന് ചൂടുപിടിപ്പിക്കണ്ടേ..

ഇതും പറഞ്ഞ് മേരി ഹരിയെ ബെഡിലേക്ക് തള്ളിയിട്ടു. മലർന്ന് വീണ ഹരിക്ക് മുന്നിൽ നിന്നുകൊണ്ട് അവൾ തന്റെ മുലയെ മറച്ചുപിടിച്ചു നിൽക്കുന്ന മുടിയെടുത്ത് പുറകിലേക്കിട്ടു. നെയിൽ പോളിഷിട്ട നീളൻ നഖങ്ങൾകൊണ്ട് അലംകൃതമായ വിരലുകളാൽ നെറ്റിയിൽ തുടങ്ങി മൂക്കിലും ചുണ്ടിലും വിരലൊടിച്ചുകൊണ്ട് മാറിലൂടെ താഴേക്കൊഴുകി. തന്റെ ഇരു തോളിലും കുടുക്കി കെട്ടിയിരിക്കുന്ന നാട പിടിച്ച് വലിച്ചതും മനോഹരമായ അവളുടെ സ്ലീവ്‌ലെസ് ടോപ്പ് മുലകളെ തഴുകികൊണ്ട് അരയിലൂടെ ഊർന്ന് താഴേക്ക് വീണു. കുപ്പായത്തിന്റെ അതേ കളറുള്ള കുട്ടിബ്രായും വള്ളി പാന്റിയുമിട്ട് തന്റെ മുന്നിൽ നിൽക്കുന്ന മേരിയുടെ കണ്ണുകളിലെ കാമം നിറഞ്ഞ നോട്ടം ഹരിയുടെ അരക്കെട്ടിൽ ചില ചലനങ്ങളുണ്ടാക്കി. അവളുടെ ഇടുപ്പിൽ നിറഞ്ഞുനിൽക്കുന്ന നെയ്‌ക്കൊഴുപ്പും കൊഴുത്ത വയറിന്നഴകാം കുഴിഞ്ഞ പൊക്കിളും ഹരിയുടെ കണ്ണുകൾക്ക് വിരുന്നേകി. മലർന്ന് കിടക്കുന്ന ഹരിയുടെ കാലിലൂടെ മുകളിലേക്ക് പടർന്ന് കയറിയ മേരി തന്റെ മുലയിടുക്കിൽ ഹരിയുടെ മുഖം പൂഴ്ത്തിയതും ഹരിയൊന്ന് വിറച്ചു. ആദ്യമായൊരു പെണ്ണിന്റെ പച്ചയിറച്ചിയിൽ മുഖം പൂഴ്ത്തുന്ന സുഖത്തിൽ ലയിച്ച് അവന്റെ കണ്ണുകൾ താനെയടഞ്ഞു..
അടഞ്ഞ കണ്ണുകളിൽ ഹരി കാണുന്നത് സ്വപ്നയുടെ മുഖമാണ്. പെട്ടെന്ന് എന്തോ ഉണർവുണ്ടായപോലെ അവൻ മേരിയെ തന്റെ ദേഹത്തുനിന്നും തള്ളിമാറ്റി.

: എന്താ സാറേ ദൃതിയായോ…

: മേരി എഴുന്നേൽക്ക്.. എന്നിട്ട് ആ ഡ്രെസ്സെടുത്തിട്ടേ…

: ഒന്ന് പോ സാറേ… ശരീരമൊന്ന് ചൂടായി വരുമ്പോഴാണോ ഇങ്ങനൊക്കെ

: മേരി…. ഇത് ശരിയാവില്ല. മേരിയോ അന്നാമ്മയോ ഉദ്ദേശിച്ചപോലൊരാളല്ല ഞാൻ. അതുകൊണ്ട് മേരി ചെല്ല്

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
: സാറിന്റെ മനസ് വേണ്ടെന്ന് പറയ്യുന്നുണ്ടെങ്കിലും ശരീരം കൊതിക്കുന്നുണ്ട് മേരിയുടെ ചൂരും ചൂടുമറിയാൻ. അരയിലെ മുഴപ്പ് കണ്ടില്ലേ സാറേ

Kambikathakal: മലയാളി ക്ലബ്
: തുണിയഴിച്ചു നിൽക്കുന്ന പെണ്ണിനെക്കണ്ടാൽ ഏത് കൊമ്പനുമൊന്ന് ഉണരും… അത്രേ ഉള്ളു.. ഇന്നെന്തായാലും വേണ്ട മേരിക്കുഞ്ഞേ.

: സാറ് ചുമ്മാ ഓരോന്ന് പറഞ്ഞോണ്ടിരിക്കല്ലേ.. മേരിയെത്ര കൊമ്പന്മാരെ കണ്ടിരിക്കുന്നു.. ഈ മൂടൊക്കെ ഞാൻ മാറ്റിത്തരാം

: എന്റെ മേരീ… ഞാൻ അന്നാമ്മയോട് പറഞ്ഞിട്ടുണ്ട് നമുക്ക് വേറൊരു ദിവസം വിശദമായി ഒന്ന് കൂടാമെന്ന്. തൽക്കാലം മേരി ഇപ്പൊ പോ…

: മേരിയെ വേണ്ടെങ്കിൽ വേണ്ട… അന്നാമ്മച്ചി സാറിനുവേണ്ടി നല്ല സ്വയമ്പൻ സാധനം ദുബായിൽ നിന്ന് കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട്… അവളെ എന്തായാലും സാറിന് ഇഷ്ടപെടും

: ആഹാ… അന്നാമ്മ ആള് കൊള്ളാലോ.. നല്ല കിളുന്ത് പിള്ളേരൊക്കെ ഉണ്ടോ കസ്റ്റഡിയിൽ

: കിളുന്തൊക്കെ ഉണ്ടായിരുന്നു.. ഇപ്പൊ ഇച്ചിരി മൂത്തെങ്കിലും, കണ്ടാൽ സാറിന് ഇഷ്ടപെടും. ദേ ഇവളെ നോക്കിയേ. ഇത് ബ്ലെസ്സി, ഇവളിപ്പോ ദുബായിലാ… ലക്ഷങ്ങളുടെ മുതലാ..

മേരിയുടെ ഫോണിൽ നിന്നും ബ്ലെസ്സിയുടെ ഒന്നാന്തരം ബിക്കിനി ഫോട്ടോ ഹരിയെ കാണിച്ചതും ഹരിയുടെ കണ്ണ് തള്ളി. പറഞ്ഞു കേട്ടതും മനസ്സിൽ വിചാരിച്ചതും ഒന്നുമല്ല ബ്ലെസ്സി. അന്നത്തെ പാവാടക്കാരി പെണ്ണ് വളർന്ന് നല്ല ഒന്നാന്തരം മോഡലായിട്ടുണ്ട്. മെഴുകുപോലുള്ള അവളുടെ മേനിയിൽ മുഴച്ചുനിൽകുന്ന മുലയും കൊഴുത്തുരുണ്ട ചന്തിയും കണ്ടപ്പോൾ തന്നെ ഹരിയുടെ ഉള്ളിലൊരു മിന്നലടിച്ചു. മലർന്നു തടിച്ച അവളുടെ നെയ്‌ചുണ്ടുകളും പാതിവിടർന്ന കണ്ണുകളിലെ കാമവും മതി ആരെയും വശീകരിക്കാൻ.

: എന്റെ മേരിക്കുഞ്ഞേ… എന്നതാ ഇത്, ആറ്റംബോംബോ..

: സാറിനെ സുഖിപ്പിച്ച് കൊള്ളാനുള്ളതൊക്കെ അന്നാമ്മയുടെ കയ്യിലുണ്ട്. അന്നാമ്മയെ വിടാതെ പിടിച്ചോ…. സാധാരണ ആരുമായും ഇങ്ങനെ അടുക്കുന്ന ആളല്ല അന്നാമ്മ. പക്ഷെ സാറിനെ ഭയങ്കര കാര്യമാ
: ആഹാ… എന്ന നമുക്ക് ബ്ലെസ്സിയെ നോക്കിയാലോ അടുത്ത പാർട്ടിക്ക്..

: അതൊക്കെ സാർ അന്നാമ്മയോട് നേരിട്ട് സംസാരിച്ചോ… ഇപ്പൊ ഞാൻ ബ്ലെസിയാണെന്ന് കരുതി തുടങ്ങിക്കോ..

: അതിന് മേരി മോശമാണെന്ന് ആരാ പറഞ്ഞത്… കണ്ടാൽ ബ്ലെസ്സിയുടെ ചേച്ചിയാണെന്നേ പറയൂ…രണ്ടും നല്ല മുട്ടൻ ചരക്കുതന്നെ

ഹരിയുടെ വായിൽ നിന്നും ഇത് കേട്ടതോടെ മേരിയൊന്ന് ഞെട്ടിയെങ്കിലും അവൾ പുറത്തുകാണിച്ചില്ല.

: ശരിയാ, എല്ലാരും പറയും ഞങ്ങൾക്ക് നല്ല സാമ്യമുണ്ടെന്ന്… സാറിന് മറ്റവൻ ഇച്ചിരിക്കൂടെ അകത്ത് ചെല്ലാനുണ്ട്, അത് ഇച്ചിരി അകത്ത് ചെല്ലുമ്പോ മൂഡൊക്കെ താനെ വന്നോളും. വാ എഴുന്നേൽക്ക്

: എന്റെ പൊന്നേ… നീയെന്നെ കുടിപ്പിച്ച് കിടത്താനുള്ള പ്ലാനാണോ. ഇപ്പൊ തന്നെ ഒരുപാടായില്ലേ. മേരി വാ നമുക്ക് കുറച്ചുനേരം പുറത്തിരിക്കാം

മേരിയെയും കൂട്ടി ഹരി പുറത്തേക്കിറങ്ങുമ്പോൾ അന്നാമ്മ കാര്യമായി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. മേരിയുടെ കൂടെ പുറത്തേക്കിറങ്ങിവന്ന ഹരിയെ സ്വപ്ന ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. അവളുടെ മുഖത്തെ ഭാവം കണ്ടാലറിയാം പെണ്ണ് നല്ല കലിപ്പിലാണെന്ന്. ഹരി അവളെനോക്കി പുഞ്ചിരിച്ചെങ്കിലും സ്വപ്നയുടെ കണ്ണുകളിലെ തീയാണ് അവൻ കണ്ടത്. ഫോൺ കട്ടാക്കി വന്ന അന്നാമ്മ മേരിയുമായി സംസാരിച്ച ശേഷം ഹരിയുടെ അടുത്തേക്കാണ് വന്നത്..

Kambikathakal: ഈയാം പാറ്റകള്‍ – 1
: ഹരീ… എന്റെ മേരികുഞ്ഞിനെ വിഷമിപ്പിച്ചു അല്ലെ.. സാരമില്ല, ഹരി പറഞ്ഞപോലെ നമുക്ക് മാത്രമായി നല്ലൊരു രാത്രി വഴിയേ വരുന്നുണ്ടല്ലോ അല്ലെ..

: സോറി അന്നാമ്മേ…. എന്റെ വേണ്ടപ്പെട്ടവർ ചിലർ ഒരു അപകടത്തിൽ മരിച്ച ദിവസമാണ് ഇന്ന്. അതുകൊണ്ട് എനിക്കെന്തോ പഴയ ഓർമ്മകൾ മനസിലേക്ക് വന്നുപോയി… അതാ ഞാൻ മേരിയോട്…

: ഹേയ്… എന്താ ഹരി ഇത്… നമ്മൾ തമ്മിൽ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ.. ഇന്ന് ഹരിക്ക് മൂഡില്ല. അതിനിപ്പോ എന്താ

: അന്നാമ്മയ്ക്ക് പ്രശ്നമില്ലെങ്കിൽ എനിക്കാണോ… ഇനിയെന്താ നമ്മുടെ പരിപാടി സമയം ഒത്തിരി ആയില്ലേ നമുക്ക് മെല്ലെ മലയിറങ്ങിയാലോ

: ഹരിക്ക് നിർബന്ധമാണെങ്കിൽ പോകാം.. അല്ലെങ്കിൽ ഇവിടെ കൂടിയിട്ട് കാലത്ത് പോകാം

: കാലത്ത് എനിക്ക് കൊച്ചിയിൽ എത്തണം, എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു ഇപ്പൊ, അവന്റെകൂടെ ഒരു സ്ഥലംവരെ പോകാനുണ്ട്.. ഇപ്പൊ ഇറങ്ങിയാൽ റോഡ് കാലിയായിരിക്കും
: എങ്കിൽ ഞാനായിട്ട് ഇവിടെ നിക്കണോ… ഞങ്ങളും ഇറങ്ങാം

അന്നാമ്മയോട് ചെറിയൊരു കള്ളം പറഞ്ഞശേഷം ഹരി മെല്ലെ അവിടെനിന്നും ഇറങ്ങി. സ്വപ്നയ്ക്ക് വണ്ടിയുടെ ചാവി കൊടുത്തശേഷം ഹരി മുൻ സീറ്റിൽ ഇരുന്നു. ഹരിയും സ്വപ്നയും പോയിക്കഴിഞ്ഞ് അല്പനേരത്തിനുള്ളിൽ അന്നാമ്മയും ഇറങ്ങി. സ്വപ്ന വണ്ടിയോടിക്കുന്നതിനിടയിൽ ഇടയ്ക്കൊക്കെ ഹരിയെ നോക്കികൊണ്ടിരുന്നു. ഹരി ആകെ കുഴഞ്ഞിരിപ്പാണ്. അത് കാണുമ്പോൾ സ്വപ്നയ്ക്ക് ദേഷ്യമാണ് വരുന്നത്..

: ഇത്തിരി മാന്യൻ ആണെന്നാ ഞാൻ വിചാരിച്ചത്… കള്ളും പെണ്ണും ഒരുമിച്ച് കിട്ടിയപ്പോ തനി സ്വഭാവം പുറത്തുവന്നു….

: എന്തുവാടി… നീ മിണ്ടാതെ ഉറങ്ങാൻ നോക്ക്

: ഉറങ്ങാനോ… ഓഹ് അപ്പൊ ബോധവും ഇല്ലല്ലേ.. ഈശ്വരാ ഇതിനെയുംകൊണ്ട് ഇനി ഞാൻ കൊച്ചിവരെ എത്തണമല്ലോ.. മിക്കവാറും വൈഗയുടെ വായിലുള്ളത് മുഴുവൻ കേൾക്കേണ്ടി വരും. എനിക്ക് ആരുടേം കാമുകിയും ആവണ്ട ഭാര്യയുമാകണ്ട, ഇതുപോലൊരു ആഭാസനെ ആണല്ലോ എനിക്കാദ്യമായി സ്നേഹിക്കാൻ തോന്നിയത്

ഇതേസമയം ചീറിപ്പാഞ്ഞു വന്ന അന്നാമ്മയുടെ കാർ സ്വപ്നയെ പാസ് ചെയ്തുപോയി. മുൻസീറ്റിൽ നിന്നും മേരി സ്വപ്നയെനോക്കി ടാറ്റയും പറഞ്ഞുകൊണ്ടാണ് പോയത്.

: അന്നാമ്മയും കുടിച്ചതാണല്ലോ… എന്നിട്ട് ഇയാള് മാത്രമല്ലേ പൂസായി കാണുന്നുള്ളൂ… ഈ കാണുന്ന തടിയൊക്കെ ഉണ്ടെന്നേ ഉള്ളു അല്ലെ… കപ്പാസിറ്റി ഒട്ടുമില്ല..

: ആർക്ക് നിന്റെ കെട്ടിയോനോ… അടുത്ത ചായക്കട നോക്കി വണ്ടി ഒന്ന് നിർത്ത് നീ

: ങേ…ബോധം വന്നോ… ചായക്കടയിൽ മോര് ഉണ്ടാവുമോ ആവോ.. ഉണ്ടേൽ കുറച്ച് കുടിപ്പിക്കാമായിരുന്നു

: എടി എടി… മതിയെടി ചാര സുന്ദരീ.. ദേ ഒരു ചായക്കട.. നീയൊന്ന് നിർത്ത്

വഴിയാത്രക്കാരെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ചെറിയൊരു തട്ടുകടയിൽ കയറി ഹരി നന്നായൊന്ന് മുഖം കഴുകിയശേഷം നല്ലൊരു കട്ടൻ ചായയും കുടിച്ച് സ്വപ്നയുടെ കയ്യിൽ നിന്നും ചാവി വാങ്ങി വണ്ടിയെടുത്തു.

Kambikathakal: എന്‍റെ കമ്പികഥകൾ ആമുഖം
: വേണ്ട… വണ്ടി ഞാൻ എടുക്കാം.. പണത്തിന് കുറവുണ്ടെന്നേ ഉള്ളു, ജീവിക്കാനുള്ള മോഹം കുന്നോളമുണ്ട്

: നാല് പെഗ്ഗ് ഹരിക്ക് ആനവായിൽ അമ്പഴങ്ങ ആണ്.. നീ ചുമ്മാ കണ്ണും തുറന്ന് ഇരുന്നോ… സ്വർഗം എന്താണെന്ന് നിനക്ക് ഞാൻ കാട്ടിത്തരാം…
: അയ്യോ… ഇതെന്തിനാ വണ്ടി തിരിക്കുന്നേ… ഹരിയേട്ടന് എന്താ പറ്റിയേ

: മിണ്ടാതിരിയെടി…

: സമയം രണ്ടുമണി ആവാറായി.. ഇപ്പൊ ഇനി എങ്ങോട്ടാ

സ്വപ്നയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഹരി വീണ്ടും കാടും കുന്നും കയറി മൂന്നാറിന്റെ ഏതോ കോണിലേക്ക് വണ്ടി പായിച്ചു. തേയിലക്കാടുകൾക്കിടയിലൂടെ ചുറ്റിവളഞ്ഞ് അവരെത്തിയത് ഒരു കുന്നിൻ മുകളിലാണ്. തുറന്നു വച്ചിരിക്കുന്ന ഗേറ്റ് കടന്ന് വണ്ടി വലത്തേക്ക് തിരിഞ്ഞ് അല്പദൂരം ചെന്നതും സ്വപ്നയുടെ കണ്ണുകൾ തള്ളി. അതിമനോഹരമായ ഒരു വില്ലയും വലിയൊരു പൂന്തോട്ടവും അതിന് നടുവിലായി ചെറിയൊരു പൂളും. പാർക്കിങ്ങിൽ വണ്ടിയൊതുക്കി ഹരി സ്വപ്നയേയും കൂട്ടി അകത്തേക്ക് പ്രവേശിച്ചു.. അടുക്കും വൃത്തിയുമുള്ള നല്ല വീട്.

: മേരിയുടെ കൂടെ കുത്തിമറിഞ്ഞത് പോരായിരിക്കും… അങ്ങനെ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ മനസ്സിൽ ഇരിക്കത്തെ ഉള്ളു… എന്റെ തടി നോക്കാൻ എനിക്കറിയാം

: മിണ്ടാതിരിയെടി, ഇന്ന് നമുക്ക് ഇവിടെ കൂടാം…. ദേ ആ മുറിയിൽ.

: അപ്പൊ ഞാനോ

: നീയും ഉണ്ടാവും ആ മുറിയിൽ എന്റെകൂടെ… നിന്റെ സംശയം തീരട്ടെ

: ഹരിയേട്ടൻ എന്താ പറയുന്നേ.. എനിക്കൊന്നും മനസിലാവുന്നില്ല

: ഞാൻ അന്നാമ്മയുടെ പാർട്ടിക്ക് പോയതുമുതൽ നിന്റെ മുഖം നല്ല കടന്നൽ കുത്തിയപോലെ ഉണ്ടല്ലോ.. ആ മേരിയെ ഞാൻ എന്തോ ചെയ്‌തെന്നല്ലേ നീ വിചാരിച്ചിരിക്കുന്നെ… അവൾ എന്റെ മുറിയിൽ നിന്നും ഇറങ്ങി വരുമ്പോ ഞാൻ കണ്ടായിരുന്നു നിന്റെ മുഖം…പിന്നെ ഈ മുനവച്ചുള്ള സംസാരവും..

: അത് പിന്നെ ആർക്കായാലും ദേഷ്യം തോന്നില്ലേ… വലിയ പണക്കാർക്ക് ഇതൊക്കെ ഒരു തമാശയായിരിക്കും, ഞാൻ ഒരു സാധാരണക്കാരിയാണ്, ഞാൻ ഇഷ്ടപെടുന്ന ആള് വേറൊരു പെണ്ണിനോട് കൊഞ്ചിക്കുഴയുന്നത് കാണുമ്പോ എനിക്ക് ദേഷ്യംവരും. പോരാത്തതിന് അവളുടെ ഒരു കുണ്ടിയും കുലുക്കിയുള്ള ഡാൻസും..

: എടി പൊട്ടി പെണ്ണേ.. അങ്ങനെ ഏതെങ്കിലും അവൾ കുണ്ടിയും മുലയും കാണിച്ച് വന്നാൽ അപ്പൊത്തന്നെ മുണ്ടുംപൊക്കി പോകുമെന്നാണോ നീ നിന്റെ ഹരിയേട്ടനെക്കുറിച്ച് മനസിലാക്കിയത്…

: മേരി മുറിയിൽ നിന്നും വരുമ്പോ അവൾക്ക് തുണിയില്ലായിരുന്നല്ലോ.. ആകെ ഒരു ബ്രായും ചരടുപോലൊരു പാന്റിയും ഉണ്ടായിരുന്നു…
: അവള് തുണിയഴിച്ചതിന് ഞാൻ എന്ത് ചെയ്യാനാടി പോത്തേ…അഴിക്കുക മാത്രമല്ല എന്റെ ദേഹത്ത് വലിഞ്ഞു കയറുകയും ചെയ്തു.. അപ്പോഴേക്കും ഞാനവളെ തട്ടിമാറ്റി.

: ഓഹോ.. അപ്പൊ അതൊക്കെ നടന്നു അല്ലെ, എന്നാപ്പിന്നെ ബാക്കികൂടെ ആയിക്കൂടായിരുന്നോ… കണ്ട വേശ്യകളുടെ കൂടെ.. ഛെ…

: എന്റെ മുത്തേ… ഞാൻ ഒന്നും ചെയ്യാത്തതാണോ ഇപ്പൊ തെറ്റായത്‌…എടി പെണ്ണേ, പെണ്ണുപിടിക്കണേൽ ഹരിക്ക് ലോകത്തിന്റെ ഏതുകോണിലും പോയി ഏത് തരക്കാരിയെയും നോക്കിക്കൂടെ.. ഞാൻ ഒരു പെണ്ണിനേ എന്റെ മനസ് കൊടുത്തിട്ടുള്ളു, എന്റെ ശരീരവും അവൾക്ക് മാത്രമാണ്…ആ കുറുമ്പി പെണ്ണാണ് എന്റെ മുന്നിൽ മുഖവും വീർപ്പിച്ച് നിൽക്കുന്നത്.. ദേഷ്യം വന്നാൽ കാണാൻ നല്ല ചേലാണ് ഈ കാന്താരിക്ക്

: ഒന്ന് പോ ഹരിയേട്ടാ…. ആ രണ്ടെണ്ണവും ശരിയല്ല, ആണുങ്ങളെ മയക്കാൻ സകല അടവും പഠിച്ചവളാ രണ്ടും, അവളുടെ മോളെക്കുറിച്ച് പറഞ്ഞില്ലേ

: ഫോട്ടോ കണ്ടു… ഒരു ഇടിവെട്ട് സാധനം..

: അവളെക്കൊണ്ട് ഹരിയേട്ടനെ കുളിപ്പിച്ച് കിടത്താനുള്ള പ്ലാനാണ്.. പിന്നെ ഞാൻ പറഞ്ഞില്ലേ ഒരു ചെക്കിന്റെ കാര്യം…ദാ ഇതാണ് സ്വപ്നയ്ക്കുള്ള ഓഫർ… അന്നാമ്മ ഒപ്പിട്ട ബ്ലാങ്ക് ചെക്ക്.. ഇതിനി ഹരിയേട്ടന്റെ കയ്യിൽ ഇരിക്കുന്നതാ നല്ലത്..

: ഇത് നീ കയ്യിൽ വച്ചോ… സമയമാകുമ്പോൾ എടുത്ത് ഉപയോഗിച്ചാൽ മതി..

: ഹരിയേട്ടാ… സോറി, എനിക്ക് എന്തോ സഹിക്കാൻ പറ്റിയില്ല അതാ ഞാൻ..

: അപ്പൊ എന്റെ പെണ്ണിന് എന്നോട് സ്നേഹമുണ്ട്… ഇവിടെ നിന്ന മതിയോ, വാ..മുറിയിലേക്ക് പോകാം

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
: ഇതേതാ സ്ഥലം…

: ഇത് നമ്മുടെ സ്വന്തം വില്ലയാണ്…. അന്നാമ്മയ്ക്ക് മാത്രമല്ലെടോ നമുക്കുമുണ്ട് മൂന്നാറിൽ തോട്ടവും വീടുമൊക്കെ..

: ഇവിടെ ആരാ താമസം… എല്ലാം നല്ല വൃത്തിയാക്കി വച്ചിട്ടുണ്ടല്ലോ

: ആരും താമസമൊന്നുമില്ല… അടിവാരത്തുള്ള ഒരു ഫാമിലിയാണ് നോക്കിനടത്തുന്നത്. നമ്മൾ ചിലപ്പോ വരുമെന്ന് ഞാൻ പുള്ളിയോട് പറഞ്ഞിരുന്നു. എങ്ങനുണ്ട്

: സംഭവം അടിപൊളിയായിട്ടുണ്ട്.. ഹരിയേട്ടാ..

: മ്.. എന്തേ.. പിണക്കമൊക്കെ മാറിയോ

: അതൊക്കെ മാറി… അല്ല ഒരു മുറിയേ ഉള്ളോ ഇവിടെ

: എന്റെ മുത്തേ.. അപ്പൊ പേടിയുണ്ട് അല്ലെ.. മുറിയൊക്കെ വേറെയും ഉണ്ട്. പക്ഷെ ഇന്ന് എന്റെ കൂടെ കിടന്നാൽ മതി
: ഉം…

സ്വപ്നയെ എടുത്തുപൊക്കി ഹരി മുറിയിലേക്ക് നടന്നു. വിരിച്ചുവച്ചിരിക്കുന്ന വിശാലമായ കിടക്കയിലേക്ക് സ്വപ്നയെ കിടത്തിയ ശേഷം ഹരി അവളുടെ അരികിലായി തലയ്ക്ക് കൈകൊടുത്തുകൊണ്ട് ചരിഞ്ഞു കിടന്നു.. അവളുടെ മുഖത്തെ നാണവും അല്പം പേടിയോടുകൂടിയ നോട്ടവും ഹരിയുടെ മുഖത്ത് പുഞ്ചിരിപൊഴിച്ചു..

Kambikathakal: രതിസുഖസാരമായ് – 4
: എന്താടി കട്ടുറുമ്പേ.. പേടിച്ചുപോയോ

: ഇല്ലാ… എന്നാലും ചെറിയൊരു ഭയം

: ഒരു പേടിയും വേണ്ട…മോള് ഡ്രെസ്സൊക്കെ മാറി കിടക്കാൻ നോക്ക്.. ഞാൻ പോയി ലൈറ്റൊക്കെ അണച്ചിട്ട് വരാം..

രണ്ടുപേരും ഡ്രസ്സ് മാറി കിടക്കയിലേക്ക് മറിഞ്ഞു. കട്ടിലിന്റെ ഒരറ്റത്ത് ഹരിയും മറ്റേയറ്റത്ത് സ്വപ്നയും. മുറിയിലെ അരണ്ട വെളിച്ചത്തിൽ ഇരുവരും മുഖത്തോട് മുഖംനോക്കി കിടന്നു.

: ഹരിയേട്ടാ….

: ഉം….

: എന്നോട് ദേഷ്യമുണ്ടോ..

: എന്തിന്… ഞാൻ അങ്ങനെ ആരോടും ദേഷ്യപ്പെടാറില്ലല്ലോ

: പിന്നെ എന്തിനാ ഇത്ര ദൂരെ പോയി കിടക്കുന്നത്

: ഞാൻ ചിലപ്പോ അടുത്തുകിടക്കുന്ന ആളുടെ ദേഹത്ത് കാലൊക്കെ എടുത്തുവയ്ക്കും… അതുകൊണ്ട് കുറച്ച് ദൂരെ കിടക്കുന്നതല്ലേ നല്ലത്

: സെയിം പിച്ച്… കിടന്നോ

: നല്ല തണുപ്പുണ്ട് അല്ലെ… സ്വപ്നയ്ക്ക് വേറെ ബ്ലാങ്കറ്റ് വേണോ… അടുത്ത മുറിയിൽ ഉണ്ട്

: ഇത് നല്ല വലിപ്പമില്ലേ… ഇനി ഹരിയേട്ടൻ എവിടേം പോകണ്ട, ഉറങ്ങാൻ നോക്ക്

: ആഹ് പിന്നേ… നീ അന്നാമ്മയോട് ഇടപെടുമ്പോ സൂക്ഷിക്കണം കേട്ടോ. പഠിച്ച കള്ളിയാണവൾ. ഞാനും മേരിയും ഒരുമിച്ചുള്ള ഫോട്ടോസൊക്കെ അവൾ നൈസായിട്ട് എടുത്തിട്ടുണ്ട്. ആ മുറിയിൽ കാമറ ഉണ്ടോ എന്നൊരു ഡൗട്ട്… അതാ ഞാൻ ഒരു നമ്പറിട്ടത്. അല്ലാതെ എനിക്ക് നാളെ കൊച്ചിയിൽ എത്തിയിട്ട് ഒരു തേങ്ങയും ഉണ്ടാക്കാനില്ല. അവിടെ കിടന്നുറങ്ങിയാൽ ചിലപ്പോ നാളെ എന്നെയും നിന്നെയുമൊക്കെ ഗൂഗിളിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ പറ്റിയെന്ന് വരും

: ഞാനും ശ്രദ്ദിച്ചിരുന്നു… ഇനി വല്ല ഭീഷണിക്കും ആയിരിക്കുമോ

: അവള് കളിക്കട്ടെ… എവിടെവരെ പോകുമെന്ന് നോക്കാലോ.. പിന്നെ നീയൊരു കാര്യം ശ്രദ്ദിച്ചോ…

: എന്താ ഹരിയേട്ടാ…

: അന്നാമ്മ ഒരുതുള്ളി മദ്യംപോലും കഴിച്ചിട്ടില്ല… മേരി എനിക്ക് ഒഴിച്ചത് മദ്യവും, അന്നാമ്മയ്ക്ക് കൊടുത്തത് നല്ല അസ്സൽ കട്ടൻ ചായയും ആണ്
: ഹരിയേട്ടനെങ്ങനെ മനസിലായി…

: അവൾ വണ്ടിയോടിച്ച് പോയത് കണ്ടില്ലേ… ഇനി അഥവാ നല്ല കപ്പാസിറ്റി ഉള്ള ആളാണെങ്കിൽ തന്നെ മുഖത്ത് ചേർന്നുനിന്ന് സംസാരിച്ചാൽ മണമെങ്കിലും കിട്ടണ്ടേ…അവർ എന്നെ ഉമ്മവയ്ക്കാൻ വന്നപ്പോ പോലും എനിക്ക് മണം കിട്ടിയിട്ടില്ല, സംശയം തോന്നിയതുകൊണ്ട് ഞാൻ മേരിയറിയാതെ ആ കുപ്പി എടുത്ത് നോക്കിയായിരുന്നു

: ഓഹോ… അപ്പൊ ആ പരട്ട കിളവിയെ ഉമ്മവച്ചിട്ടാണോ എന്റെ അടുത്ത് വന്ന് നല്ലപുള്ള ചമയുന്നേ… മതി, ഞാൻ അടുത്ത മുറിയിൽ ഉണ്ടാവും

: എടി പൊട്ടി അവർ എന്റെ മുഖത്തേക്ക് അടുത്തതും ഞാൻ അവരെ തള്ളിമാറ്റി… പിന്നേ അവളുടെ ഉമ്മ കിട്ടിയിട്ട് വേണ്ടേ ഹരിക്ക് കു…. അല്ലേൽ വേണ്ട ഞാൻ ഒന്നും പറയുന്നില്ല

: അയ്യോ…ചൂടാവല്ലേ മാഷേ. ഞാനൊരു തമാശ പറഞ്ഞതല്ലേ.. എന്താ നമ്മുടെ അടുത്ത പ്ലാൻ..

: അടുത്ത ഒരു പാർട്ടിയോടുകൂടി കളിയൊന്ന് മാറ്റി ചവിട്ടണം.. ഇനി അവസരങ്ങൾ നമ്മൾ ഉണ്ടാക്കണം. ഇപ്പൊ അന്നാമ്മയുടെ ഏകദേശ ലൈൻ മനസിലായല്ലോ.. ഇനി വേണം ബ്ലെസ്സിയെ എങ്ങനെങ്കിലും നാട്ടിലെത്തിക്കാൻ.. അവളിലൂടെ വേണം എല്ലാവരും സത്യങ്ങളറിയാൻ

Kambikathakal: സൂസൻ – 7
: ഹരിയേട്ടന് ബ്ലെസ്സിയെ വേണമെന്ന് പറഞ്ഞാൽ കൊണ്ടുവരില്ലേ അവളെ..

: അതൊക്കെ അന്നാമ്മയുടെ ഓരോ നമ്പറല്ലേ… അവളെ കാണിച്ച് കൊതിപ്പിക്കും, എന്നിട്ട് കാര്യങ്ങളൊക്കെ അന്നാമ്മയ്ക്ക് അനുകൂലമാണെന്ന് കണ്ടാൽ മാത്രമേ ബ്ലെസ്സിയെ ഇറക്കൂ…

: എന്റെ മനസ്സിൽ തോന്നിയൊരു ഐഡിയ ഞാൻ പറയട്ടെ… മുൻപ് ഹരിയേട്ടൻ പറഞ്ഞതുതന്നെയാ പക്ഷെ അത് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് ഒന്ന് മാറ്റിനോക്കാം

ഹരി സ്വപ്നയുടെ അരികിലേക്കായി അൽപ്പം നീങ്ങി കിടന്നു. സ്വപ്നയുടെ മനസിലുള്ള കാര്യങ്ങളെല്ലാം കേട്ടശേഷം അവൻ അവളുടെ കവിളിൽ ചെറുതായൊന്ന് തട്ടി.

: ഉം… അപ്പൊ ബുദ്ദിയുണ്ട്…എന്റെ സുന്ദരികുട്ടിക്ക് ഇന്ന് ഉറങ്ങണ്ടേ… സമയം കുറേയായി

: എന്ന വാ… ഉറങ്ങാം..

: എന്നാപ്പിന്നെ ഞാൻ ഇച്ചിരി മാറി കിടക്കാം, മോളിവിടെ സമാധാനത്തിൽ ഉറങ്ങിക്കോ

: മതി ആക്കിയത്… ഹരിയേട്ടൻ എവിടേം പോണ്ട ഇവിടെത്തന്നെ കിടന്നാ മതി… ഉമ്മ..

: നേരിട്ട് താടി മുത്തേ

: ഉമ്മകിട്ടിക്കഴിയുമ്പോൾ കെട്ടിപ്പിടിക്കാൻ തോന്നും അതും കഴിഞ്ഞ് വേറെ എന്തെങ്കിലും തോന്നും.. അതുകൊണ്ട് മോനിപ്പോ ഇതുമതി
: ഞാൻ ഉറങ്ങി…

ഉറക്കത്തിൽ രണ്ടുപേരും പരസ്പരം മുട്ടിയുരുമ്മി ദേഹത്ത് കാലൊക്കെ കയറ്റിവച്ച് കിടപ്പാണ്. കോടമഞ്ഞിൽ പുതഞ്ഞ കുന്നിൽ മുകളിലേക്ക് സൂര്യരശ്മികൾ എത്തിനോക്കാൻ മടിക്കുന്നുണ്ട്. കിളികളുടെ കളനാദം ശ്രവിച്ചുകൊണ്ട് ഹരി ഉറക്കമുണരുമ്പോൾ സ്വപ്ന ഹരിയുടെ മാറിൽ മുഖംചേർത്തുവച്ച് തുടയെടുത്ത് ഹരിയുടെ ദേഹത്ത് വച്ച് അവനെ ഇറുകെ കെട്ടിപിടിച്ചുകൊണ്ട് കിടക്കുകയാണ്. ഉറങ്ങുന്ന അവളെകാണാൻ എന്തൊരു ചേലാണ്. നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കിയപ്പോൾ ഹരിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. അവളെ ശല്യപ്പെടുത്താതെ ഹരി തന്റെ നല്ല പാതിയെ കെട്ടിപിടിച്ച് വീണ്ടും അൽപനേരം കിടന്നു.

ഉറക്കം ഞെട്ടിയ സ്വപ്ന കണ്ണുകൾ തുറന്നു നോക്കുമ്പോൾ അവൾക്ക് ചമ്മലും നാണവുമാണ് ഒരുമിച്ചെത്തിയത്. ഉടനെ അവൾ ഹരിയുടെ ദേഹത്തുനിന്നും തുടയെടുത്ത് തന്റെ കൈകൾ അയച്ചുകൊണ്ട് ഹരിയെ പതുക്കെ അവളിൽ നിന്നും അടർത്തിമാറ്റി.

: മാറ്റണ്ട മോളേ… കുറേനേരമായി നമ്മളിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്

: ദുഷ്ടൻ.. അപ്പൊ നേരത്തേ എഴുന്നേറ്റിരുന്നു അല്ലെ

: ആഹാ… എന്നെ കെട്ടിപിടിച്ച് ഉറങ്ങിയതും പോരാഞ്ഞിട്ട് കുറ്റം മുഴുവൻ എനിക്കോ…

: അയ്യോ…

സ്വപ്നയുടെ ചമ്മിയ മുഖത്തേക്ക് നോക്കി ഹരി അവളെ കെട്ടിപിടിച്ച് മലക്കം മറിഞ്ഞു. ഹരിയുടെ നെഞ്ചിൽ കമഴ്ന്നു കിടക്കുന്ന സ്വപ്ന അവന്റെ കഴുത്തിനും ചുമലിനുമിടയിൽ മുഖംചേർത്ത് കിടന്നു. അവൾ തന്റെ ഇരുകൈകൾകൊണ്ടും ഹരിയുടെ മുടിയിൽ തലോടിക്കൊണ്ട് കിടന്നു.

: സ്വപ്നേ….

: ഉം….

: എന്നും ഇതുപോലെ ആയിരുന്നെങ്കിൽ അല്ലെ…

: ഉം… ഹരിയേട്ടാ… ഉമ്മ

ഹരിയുടെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമർന്നു. ഹരി തന്റെ കൈവിരലുകളാൽ സ്വപ്നയുടെ പുറം മേനിയിൽ പതിയെ തലോടി. അവന്റെ കൈകൾ സ്വപ്നയുടെ മുടിയിഴകൾക്കിടയിലൂടെ ഓടിനടന്നു. അവളുടെ കഴുത്തിൽ മൃദുവായി തലോടിയ ശേഷം അവളെ ചേർത്തുപിടിച്ച് മലക്കം മറിഞ്ഞ് സ്വപ്നയുടെ മുകളിലായി ഹരി കിടന്നു. അവളുടെ ഉയർന്നു താഴുന്ന മാറിടത്തിൽ നെഞ്ചുചേർത്തുവച്ച് ഹരി തന്റെ ചുണ്ടുകളെ സ്വപ്നയുടെ ചുണ്ടുകളോട് ചേർത്തു. സ്വപ്നയുടെ ഇളംചുണ്ടുകളെ പതിയെ കടിച്ചെടുത്ത് നുണയുമ്പോൾ അവളുടെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ഹരിയുടെ ചൂടും ചുണ്ടുകളിലെ നനവും സ്വപ്നയെ വല്ലാത്തൊരവസ്ഥയിലാക്കി. അവളുടെ പൂമേനിയിൽ കുളിരുകോരി, രോമരാജികൾ എഴുന്നേറ്റുനിന്ന് ആനന്ദനൃത്തമാടി.
: സ്വപ്നേ….

Kambikathakal: ഷീജ എന്റെ അമ്മ – 17
: ഏട്ടാ…

: സുഖിച്ചോ എന്റെ മുത്തിന്

: ആദ്യായിട്ടാ ഇങ്ങനെ… എന്തോ എന്റെ വയറൊക്കെ ഉള്ളിലേക്ക് വലിഞ്ഞതുപോലുണ്ട്.. പിന്നെ ആകെയൊരു വിറയലും

: ഉമ്മ… ഇനിയും സുഖിക്കണോ

: ഉം…. പക്ഷെ ഇപ്പൊ വേണ്ട.. ഹരിയേട്ടൻ എന്റേതുമാത്രമായ ശേഷം

: ഉം.. അന്ന് ഞാൻ എന്റെ മുത്തിനെ സുഖിപ്പിച്ച് കൊല്ലും

: എഴുന്നേൽക്കണ്ടേ…. സമയം എന്തായി

: അധികമൊന്നും ആയിട്ടില്ല.. നീ വാ, ഞാൻ നല്ലൊരു കാഴ്ച കാണിച്ചുതരാം

സ്വപ്നയെ ചേർത്തുപിടിച്ച് ഹരി റൂമിന് വെളിയിലുള്ള ബാൽക്കണിയിലേക്കാണ് പോയത്… കാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കി സൂര്യകിരണങ്ങൾ മലമുകളിൽ നിന്നും താഴേക്ക് പതിക്കുന്ന അതിമനോഹര കാഴ്ച്ചകണ്ട് സ്വപ്ന ആശ്ചര്യപെട്ടുപോയി. പുൽനാമ്പുകളിലെ ജലകണങ്ങൾ സൂര്യ രശ്മിയിൽ തിളങ്ങി. താഴ്വരയിലേക്കിറങ്ങിച്ചെല്ലുന്ന കോടയുടെ സൗന്ദര്യത്തിൽ ലയിച്ച് രണ്ടുപേരും ബാൽക്കണിയിലിരുന്നു.

: ഒരു കട്ടൻചായ ആയാലോ ഹരിയേട്ടാ…

: പിന്നെന്താ…

: ഞാനിപ്പോ ഉണ്ടാക്കികൊണ്ടു വരാം… അതുംകുടിച്ചുകൊണ്ട് കുറേനേരം ഇവിടെയിരിക്കാം..

: നീ കൂടെയുണ്ടെങ്കിൽ എത്രനേരം ഇരിക്കാനും ഞാൻ റേഡിയല്ലേ എന്റെ സുന്ദരികുട്ടീ….

………./………../………./……..

അന്നാമ്മ കാലത്തുതന്നെ കുളിമുറിയിൽ തന്റെ മാദകമേനിയിൽ സോപ്പിടുമ്പോൾ ഷേർലി അവറാച്ചനെ കട്ടിലിൽ നിന്നും പിടിച്ചെഴുന്നേല്പിച്ച് വീൽചെയറിലേക്ക് മാറ്റുകയാണ്. അവറാച്ചൻ ഷേർളിയുടെ അമ്മിഞ്ഞയിൽ ചെറുതായൊന്ന് ഞെക്കിയത് കണ്ട് ഷേർളിക്ക് ചിരിവന്നു.

: ഈ മൊതയാളിയുടെ ഒരു കാര്യം… കൊച്ചമ്മ കാണും

: അവളെ ഞാൻ ഇപ്പൊ ഒരിടത്തേക്ക് വിടും… അതുകഴിഞ്ഞ് നീയിങ്ങ് വന്നേക്കണം, കേട്ടല്ലോ. നിന്റെ ഒലിപ്പൊക്കെ നിന്നില്ലേ

: ഇന്നേക്ക് അഞ്ചുദിവസ്സം ആയി…

: എന്ന മതി… കുണ്ണമേൽ ഇച്ചിരി ചായം പുരണ്ടാലും കുഴപ്പമില്ല…നിന്റെ കുഴമ്പ് കിട്ടാഞ്ഞിട്ടാണെന്ന് തോന്നുന്നു ചെറുക്കന് വല്ലാത്തൊരു നീറ്റൽ

: മൊതലാളിക്ക് എപ്പൊഴാ നീറ്റലില്ലാത്തത്… ദേ കൊച്ചമ്മ വരുന്നുണ്ട്..

അന്നാമ്മ കുളികഴിഞ്ഞ് തോർത്തുമുണ്ടും ചുറ്റി മുറിയിലേക്ക് വന്നതും അവറാച്ചൻ ഷേർളിയെ പറഞ്ഞുവിട്ടു. കണ്ണാടിയിൽ മുഖംനോക്കി മുടി തോർത്തുമുണ്ടിൽ പൊതിഞ്ഞ ശേഷം ഡ്രസ്സ് മാറുവാനായി അരയിൽ കെട്ടിയിരിക്കുന്ന ടർക്കിയഴിച്ച അന്നാമ്മയുടെ തുളുമ്പുന്ന ചന്തി കണ്ടതും അവറാച്ചന് കുണ്ണയിലൊരു പെരുമ്പറ മുഴങ്ങി. അവറാച്ചനുനേരെ തിരിഞ്ഞ അന്നാമ്മയുടെ നിറഞ്ഞാടുന്ന മുലയിൽ തുന്നിപിടിപ്പിച്ചിരിക്കുന്ന മുന്തിരിപ്പഴങ്ങളെ നോക്കി അവറാച്ചൻ ചുണ്ട് നനച്ചു.
: എന്നതാ ഇച്ചായോ… രാവിലെതന്നെ കമ്പിയായോ

: നീയൊന്ന് വന്ന് വായിലെടുത്തേടി അന്നാമ്മേ..

: ഞാൻ ഈ തുണിയൊന്ന് ഉടുക്കട്ടെ…

: ഓഹ്.. എന്നാത്തിനാ.. നീയിങ്ങ് വാടി

വീൽചെയറിൽ ഇരിക്കുന്ന അവറാച്ചന് മുന്നിൽ മുട്ടുകുത്തിയിരുന്ന് അന്നാമ്മ അയാളുടെ മുണ്ടഴിച്ചു. അവറാച്ചന്റെ തുടയിലൂടെ അന്നാമ്മയുടെ തണുത്ത കൈകൾ ഇഴഞ്ഞു നീങ്ങി. പെരുംകുണ്ണയിൽ വിരലുകളാൽ പിടുത്തമിട്ടതും അവറാച്ചൻ ഇരുമുലകളും ഞെക്കിയുടച്ചു. ഈറനോടെ നിൽക്കുന്ന അന്നാമ്മയുടെ മേനിയിൽ അവറാച്ചന്റെ കൈയ്യുടെ ചൂട് പതിഞ്ഞതും മുലക്കണ്ണുകൾ വീർത്തു. തന്റെ തഴമ്പിച്ച കൈകൊണ്ട് അവറാച്ചൻ അവളുടെ മുലക്കുരു ഞെക്കിപ്പൊട്ടിച്ചു. അന്നാമ്മയുടെ കണ്ണുകൾ നിറഞ്ഞെങ്കിലും അവൾ കുണ്ണയിലുള്ള പിടുത്തം വിട്ടില്ല. വേദനയുള്ള സുഖത്തിൽ ലയിച്ച് അന്നാമ്മ അയാളുടെ കരിംകുണ്ണ തൊലിച്ചടിച്ചു. തൂങ്ങിയാടുന്ന മുല ഞെക്കിയുടച്ച അവറാച്ചൻ അന്നാമ്മയുടെ തലപിടിച്ച് കുണ്ണയിലേക്ക് അമർത്തിയപ്പോഴേക്കും അന്നാമ്മയുടെ തടിച്ചുകൊഴുത്ത ചുണ്ടുകൾ വിടർന്നു. അവളുടെ ചുണ്ടിലെ തണുപ്പും തലമുടിയിൽ ചുറ്റിയിരിക്കുന്ന വെള്ള തോർത്തുമുണ്ടിൽ നിന്നും ഇറ്റുവീണ വെള്ളത്തുള്ളികളും അവറാച്ചന്റെ അടിവയറ്റിൽ തരിപ്പുണർത്തി. അന്നാമ്മയുടെ തടിച്ച ചുണ്ടുകൾക്കിടയിലൂടെ അയാളുടെ കുണ്ണ ഇഴഞ്ഞുനീങ്ങി. കുണ്ണ മുഴുവനായി വായിലെടുത്ത അന്നാമ്മ നാക്കുകൊണ്ട് കുണ്ണയിൽ മുഴുവൻ തന്റെ തുപ്പൽ തേച്ചുപിടിപ്പിച്ച് ശക്തിയായി ഊമ്പി. അന്നാമ്മയുടെ ഇറുക്കിപിടിച്ചുള്ള ഊമ്പലിൽ അവറാച്ചന്റെ കണ്ണുകൾ താനെ അടഞ്ഞുപോയി. കുണ്ണത്തലപ്പിൽ നാക്ക് കൂർപ്പിച്ച് മൂത്രനാളിയിൽ അന്നാമ്മയുടെ ഒരു പ്രയോഗമുണ്ട്. അതിന് ശേഷം ചുണ്ടുകൾ ഇറുക്കിപ്പിടിച്ച് കുണ്ണയെ മുഴുവനായി വായിലേക്ക് കുത്തിയിറക്കി ഓക്കാനം വരുന്നവരെ കുണ്ണയെ വിഴുങ്ങി. അന്നാമ്മയുടെ വായിൽനിന്നൊലിച്ച തുപ്പലിൽ കുളിച്ചുകൊണ്ട് കുണ്ണ തിളങ്ങി. അണ്ടിയിൽ പിടുത്തമിട്ട് പതുക്കെ ഞെക്കിയുടച്ചുകൊണ്ട് അന്നാമ്മ കുണ്ണയിൽ കയറിയിറങ്ങി. ചുണ്ടും നാക്കും ചേർത്തുപിടിച്ച് തുപ്പലിൽ ചാലിച്ച ഊമ്പലിൽ അവറാച്ചൻ ചുരത്തി. കാലത്ത് ചായയ്ക്ക് പകരം കെട്ടിയോന്റെ പാൽ കുടിച്ചിറക്കിയ അന്നാമ്മ അവറാച്ചന്റെ അണ്ടി മുതൽ കുണ്ണത്തലപ്പുവരെ നക്കിവൃത്തിയാക്കിയ ശേഷം അടിമയെപ്പോലെ അയാളുടെ കാൽകീഴിലിരുന്നു…

Kambikathakal: സണ്ണിയുടെ ചേച്ചിയും അമ്മയും – 2
: അന്നാമ്മോ… ഞാൻ പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ. അവള് ഒന്ന് പേടിക്കണം… എന്നിട്ട് വേണം കമ്മീഷണറെ പോയി കാണാൻ. തന്റെ കീഴുദ്യോഗസ്ഥയുടെ കൂടെ ബീച്ചിലും പാർക്കിലും സ്വന്തം വീട്ടിലുമൊക്കെ അസമയത്ത് കറങ്ങിനടക്കുന്ന കമ്മീഷണറുടെ ലീലാവിലാസങ്ങൾ നാട്ടുകാരെ കൂടി അറിയിക്കണോ എന്ന് ചോദിക്ക്.
: അയാളെ കാണണോ…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
: ACP യേക്കാൾ മുകളിലുള്ള ഒരാളെ നമ്മുടെ കൂടെ കിട്ടിയാൽ പുളിക്കുമോ… നീ ഞാൻ പറയുന്ന പോലെ ചെയ്യ് എന്റെ അന്നാമ്മേ

: ശരി ഇച്ചായാ…

അവറാച്ചൻ ചെവിയിലോതിയ മന്ത്രങ്ങളുമായി അന്നാമ്മ നേരെ ചെന്നത് വൈഗാലക്ഷ്മിയുടെ ഓഫീസിലേക്കാണ്. അന്നാമ്മ കയറിച്ചെല്ലുമ്പോൾ വൈഗ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. അന്നമ്മയെ കണ്ടയുടനെ സംസാരം നിർത്തി ഫോൺ താഴെവച്ച വൈഗ അവരോട് ഇരിക്കാൻ പറഞ്ഞു. വൈഗയ്ക്ക് അന്നാമ്മയെ മനസിലായെങ്കിലും അറിഞ്ഞഭാവം നടിച്ചില്ല. അന്നാമ്മതന്നെ സ്വയം പരിചയപ്പെടുത്തിയ ശേഷം കാര്യങ്ങളിലേക്ക് കടന്നു. കമ്മീഷണറുടെ മടിയിൽ തലവച്ച് കിടന്ന് കിന്നാരം പറയുന്ന വൈഗയുടെ വീഡിയോ മുതൽ രണ്ടുപേരും തോളിൽ കയ്യിട്ട് ബീച്ചിലൂടെ നടക്കുന്നതും തിരയിൽ കുത്തിമറിയുന്നതുമായ വീഡിയോ വരെ അന്നാമ്മയുടെ ഫോണിൽ നിന്നും വൈഗ കാണുകയുണ്ടായി. ഇത് കണ്ട് കഴിഞ്ഞ് വൈഗയൊന്ന് സംശയിച്ച് നിക്കുമ്പോഴാണ് അന്നാമ്മ മറ്റൊരു ചൂടൻ ചുംബന വീഡിയോ വൈഗയെ കാണിക്കുന്നത്. ബീച്ചിലെ കുളികഴിഞ്ഞ് കാറിൽ കയറിയ വൈഗ പാർക്കിങ്ങിൽ മറ്റുവണ്ടികളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശ്യാമപ്രസാദിനെ ചുംബിക്കുന്ന രംഗം കണ്ടതോടെ അവളൊന്ന് ഞെട്ടി.

: മോൾക്കൊരു തെറ്റുപറ്റി, ജോലിയുടെ ഭാഗമായി എന്റെ ബാറിലൊന്ന് കയറി നിരങ്ങി.. അത് ഞാൻ പോട്ടെന്ന് വച്ചു. ഒന്നുമില്ലേലും നമ്മുടെ പഴയ സുഹൃത്തിന്റെ മോളല്ലേ… മോളുടെ അച്ഛൻ അങ്ങനൊരു വൃത്തികേട് കാണിച്ചെങ്കിലും മോള് നല്ലൊരു പോലീസ് ഉദ്യോഗസ്ഥ ആണല്ലോ എന്ന ഞാൻ കരുതിയത്. പക്ഷെ നീയും ഇങ്ങനെ പിഴച്ചുപോകുമെന്ന് അന്നാമ്മച്ചി ഒട്ടും കരുതിയില്ല..

I P S കൊച്ചേ…. നീ കളിച്ച ബോംബേ കളിക്ക് പുറകിൽ വേറെ ഉദ്ദേശമുണ്ടെന്ന് ഇന്നലെയാ അറിഞ്ഞത്, അപ്പൊത്തന്നെ അന്നാമ്മയുടെ പിള്ളേര് നിന്റെ പുറകെ കൂടിയതാ. ഞങ്ങളൊന്ന് പുറകെ വന്നപ്പോഴേക്കും നീയിങ്ങനെ പേടിച്ചാലോ മോളെ…

: നിങ്ങൾക്കെങ്ങനെ ഈ വീഡിയോ കിട്ടി

: അന്നാമ്മ കുറച്ചു അനാഥ പിള്ളേരെ വളർത്തുന്നുണ്ട്… അവറ്റകൾക്ക് കൂടും കുടുംബവുമൊന്നും ഇല്ലാത്തതുകൊണ്ട് പറയുന്ന പണി വൃത്തിയായി ചെയ്യും. കുറച്ച് കള്ളും കഞ്ചാവും വല്ലപ്പോഴും ഒരു പെണ്ണിനേയും മുന്നിലേക്ക് ഇട്ടുകൊടുത്താൽ മതി.. അനുസരണയുള്ള പട്ടികളെപ്പോലെ പുറകെ നടന്നോളും
: നിങ്ങൾക്ക് എന്താ വേണ്ടത്… നമുക്ക് സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താം. പക്ഷെ ഈ വീഡിയോസ് ഇനി ആരും കാണരുത്

: ആരെങ്കിലും കണ്ടാൽ അറിയാലോ നിനക്ക്, ഡിപ്പാർട്മെന്റ് തല അന്വേഷണമായി, സർക്കാരിൽ പ്രഷർ ചെലുത്തിയാൽ ചിലപ്പോ സസ്‌പെൻഷൻ വരെ ആവും, അനാശാസ്യമെന്ന് പറഞ്ഞ് പാവങ്ങളെ പൊക്കി അകത്തിടുന്ന ഏമാന്മാർ തന്നെ ഇങ്ങനൊക്കെ കാണിച്ചെന്നറിഞ്ഞാൽ ചാനലുകാർ ചുമ്മാ ഇരിക്കുമോ… അങ്ങനെ അങ്ങനെ. നിന്നെക്കൊണ്ട് എനിക്ക് ഒന്നും സാധിക്കാനില്ല… നിന്റെ മേലുദ്യോഗസ്ഥൻ ഇല്ലേ അയാളെ കണ്ടോളാം ഞാൻ..

Kambikathakal: ഷംന – എന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യ
: അന്നാമ്മ പ്ലീസ്… നമുക്ക് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കാം. മേരിയെ തട്ടികൊണ്ട് പോയത് ഞാൻതന്നെയാ, പക്ഷെ എത്ര ചോദിച്ചിട്ടും അവൾ എന്നോട് ഒന്നും പറഞ്ഞില്ല…

: എന്താ നിനക്ക് അറിയേണ്ടത്… ഞാൻ പറഞ്ഞുതരാമല്ലോ

: എന്റെ അച്ഛന്റെ മരണത്തിൽ ചില സംശയങ്ങൾ തോന്നിയതുകൊണ്ട് ചെയ്തതാ ഞാൻ ഇതൊക്കെ… പ്ലീസ് ഉപദ്രവിക്കരുത്

: എന്ന നീ അറിഞ്ഞോ… നിനക്ക് തോന്നിയ സംശയങ്ങൾ എല്ലാം ശരിതന്നെയാ. പക്ഷെ മേരിയെയോ അവളുടെ മോളെയോ നിനക്ക് കിട്ടിയിട്ട് വേണ്ടേ എന്തെങ്കിലും തുമ്പുണ്ടാക്കാൻ…. നിന്റെ ഓഫീസിൽ വന്ന് നിന്നോട് ഇത് പറയണമെങ്കിൽ അന്നാമ്മ ആരാണെന്ന് നിനക്ക് ഊഹിച്ചൂടെ…നിന്നെ ഇവിടേക്ക് ട്രാസ്‌ഫെർ ആക്കിയതുപോലും അന്നാമ്മയുടെ സ്വാധീനത്തിലാ… അതുകൊണ്ട് അച്ഛൻ, അമ്മ, മേരി, മോള് എന്നൊക്കെ പറഞ്ഞ് ഇനി നിന്നെ എവിടേലും കണ്ടാൽ…. നിന്റെ തന്ത കെട്ടിത്തൂങ്ങിയപോലൊരു കയർ നിനക്കും ഞാൻ തരും… മനസിലായല്ലോ

: അന്നാമ്മ ചതിക്കരുത്… ഇനിയെങ്കിലും ഞങ്ങളെ മാന്യമായി ജീവിക്കാൻ അനുവദിക്കണം.. പ്ലീസ്

: അപ്പൊ ലക്ഷ്മണന്റെ മോൾക്ക് ബുദ്ദിയുണ്ട്…. ഞാൻ ഒന്ന് ആലോചിക്കട്ടെ, എന്നിട്ട് പറയാം ഇനിമുതൽ നീയെങ്ങനെ ജോലിചെയ്യണമെന്ന്…

: പ്പാ….ഹ് കൂത്തിച്ചി മോളെ, നീയെന്താടി വിചാരിച്ചേ, നീയൊരു തുണ്ടും പൊക്കിപിടിച്ചോണ്ട് വന്നാൽ വൈഗാലക്ഷ്മി നിന്റെ കാലിന്റെ അടിയിൽ കിടന്ന് നക്കുമെന്നോ…. ലക്ഷ്മണന്റെ മോൾക്ക് ബുദ്ദി മാത്രമല്ലെന്ന് നീയും നിന്റെ നടുതളർന്ന കിളവനും അറിയാൻ പോകുന്നതേ ഉള്ളു… നിന്നെ കുടുംബത്തോടെ മുടിച്ചിട്ടേ വൈഗ ഇവിടുന്ന് പോകൂ… പിന്നെ ദേ..ഈ കാണുന്ന തൊപ്പി ജീവിതകാലം മുഴുവൻ തലേൽ ചുമന്നോളാമെന്ന് ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല… പക്ഷെ ഇത് അഴിച്ചുവയ്ക്കുന്നുണ്ടെങ്കിൽ അത് നിൻറേം നിന്റെ എച്ചില് നക്കി പട്ടികളുടേം ഇൻക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷമായിരിക്കും… നിന്നെ കൊണ്ടുനടന്ന് കണ്ട മാർവാടികൾക്കും, വട്ടിപലിശക്കാർക്കും കൂട്ടികൊടുത്ത് ഉണ്ടാക്കിയതല്ലേ അവറാച്ചന്റെ ഈ കാണുന്ന പത്രാസൊക്കെ… കാമാത്തിപുരയിൽ നൂറുരൂപയ്ക്ക് വേണ്ടി സാരി പൊക്കികൊടുക്കുന്ന പെണ്ണുങ്ങളെ കൂട്ടികൊടുക്കുന്ന ദല്ലാളുമാർക്കുണ്ട് നിന്റെ അവറാച്ചനെക്കാൾ അന്തസ്…അവന്റെ പിഴച്ചുപോയ വേശ്യയല്ലേ നീ… അതുകൊണ്ട് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു നീ ഏത് അറ്റം വരെ പോകുമെന്ന്…
: എടീ…

: മിണ്ടാതിരിയെടി പെഴച്ചവളെ… നീ എന്താ കരുതിയത് നിന്നെയെനിക്ക് മനസിലായില്ലെന്നോ.. നീ ഇന്നലെയല്ലേ എന്റെ പുറകെ കൂടിയത്, എന്ന ലക്ഷണന്റെ സന്തതികൾ നിന്റെ പുറകെ കൂടിയിട്ട് വർഷം കുറച്ചായി, കേട്ടോടി കൂത്തിച്ചി മോളെ.. നിന്റെ കയ്യിലുള്ള ആ മൈരും വച്ചോണ്ട് നീ കൊറേ ഉണ്ടാക്കി നോക്ക്… കളി എന്താണെന്ന് വൈഗ കാണിച്ചുതരാം നിനക്ക്.. എഴുന്നേറ്റ് പോടി മൈ….

അന്നാമ്മയ്ക്ക് ജീവിതത്തിൽ ഇതുവരെ ഇങ്ങനൊരു അപമാനം നേരിടേണ്ടി വന്നിട്ടില്ല. വൈഗയോടുള്ള ദേഷ്യം അന്നാമ്മയുടെ സിരകളിൽ ഇരച്ചുകയറി. ചാടിയെഴുന്നേറ്റ അന്നാമ്മ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും വൈഗ വീണ്ടും അവരോടായി പറഞ്ഞു

Kambikathakal: ഞാൻ സന്ധ്യ – 1
: അന്നാമ്മോ… അങ്ങനങ്ങ് പോയാലോ ഇതുകൂടെ കേട്ടോ..ലക്ഷ്മണന് പോലീസുകാരിയായ ഒരു മോള് മാത്രമല്ല, പോക്കിരിയായ ഒരു മോൻ കൂടിയുണ്ട്. എന്റെ ചേട്ടൻ. അങ്ങേര് തരുന്ന പണി നീയൊന്നും താങ്ങില്ല. കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറക്കുന്ന ജാതിയാ… ആ സൈസൊക്കെ താങ്ങുമോ പൊരിച്ചാക്ക് പോലത്തെ ഈ തീട്ടത്തടി..ഒന്നുകൂടി അറിഞ്ഞോ നീ… നിന്റെ മേരിയെ കടത്തിയത് ഞാനല്ല. എന്റെ ചേട്ടനാ. അവളേം പൊക്കും അവളുടെ മോളേം പൊക്കും, തോട്ടത്തിൽ അവറാച്ചനെ കുടുംബത്തോടെ തോട്ടത്തിൽ തന്നെ കുഴിവെട്ടി മൂടിത്തരാം, തൽക്കാലം നീയിപ്പൊ പോ….

മറ്റു പരിപാടികൾ എല്ലാം മാറ്റിവച്ച് അന്നാമ്മ നേരെ പോയത് വീട്ടിലേക്കാണ്. വീട്ടിൽ ചെന്ന് കയറുമ്പോൾ അവൾ കാണുന്നത് അവറാച്ചന്റെ മുഖത്ത് കയറിയിരുന്ന് പൂർ തീറ്റിക്കുന്ന ഷേർളിയെയും കുലച്ചുനിൽക്കുന്ന അവറാച്ചന്റെ കുണ്ണയിൽ കയറിയിരുന്ന് പൊതിക്കുന്ന മേരിയെയുമാണ്. അന്നാമ്മ തന്റെ ഹാൻഡ് ബാഗെടുത്ത് മേരിക്കുനേരെ എറിഞ്ഞുകൊണ്ട് അലറി. മേരിയുടെ മുലയിൽ പിടിച്ച് വലിച്ച് അവളുടെ കരണം പുകച്ചപ്പോഴേക്കും ഷേർലി എഴുന്നേറ്റ് തന്റെ ഡ്രസ്സെല്ലാം വാരിയെടുത്ത് പുറത്തേക്കോടി.

: അന്നാമ്മേ… നീയെന്താ ഈ കാണിക്കുന്നേ

: എന്ത് നോക്കി നിക്കുവാടി ഇവിടെ… ഇറങ്ങിപ്പോടി കൂത്തിച്ചി മോളെ

മേരിയെ നോക്കി ആക്രോശിച്ച അന്നാമ്മയുടെ കവിളുകൾ ചുവന്ന് തുടുത്തു. അന്നാമ്മയുടെ ഉഗ്രരൂപം കണ്ട് പേടിച്ച മേരി തന്റെ തുണിയെല്ലാം വാരിയെടുത്ത് ഷേർലി പോയ വഴിയേ നടന്നു. അന്നാമ്മ ഉടനെ ചെന്ന് വാതിലടച്ച് അവറാച്ചനോട് സംഭവങ്ങൾ എല്ലാം വിവരിച്ചു.
: ഇച്ചായാ… അവളേം അവളുടെ ചേട്ടനെയും തീർക്കണം.. എന്നാലേ എനിക്ക് സമാധാനമാവൂ

: ഉം…. ഏതായാലും ഡെന്നിസ് വരട്ടെ. ഇനി മേരിയെ വച്ചോണ്ടിരിക്കുന്നത് ആപത്താണ്. അത് കഴിഞ്ഞു മതി ലക്ഷ്മണന്റെ ചോര തേടി പോകുന്നത്..

: എന്റെ തൊലിയുരിഞ്ഞുപോയി ഇച്ചായാ അവള് പറയുന്നത് കേട്ടിട്ട്

: അവളെക്കൊണ്ട് നിന്റെ കാല് നക്കിപ്പിക്കും അവറാച്ചൻ.. എന്നിട്ടേ അവളെ പട്ടടയിലേക്ക് എടുക്കൂ…

………………

അന്നാമ്മ പോയിക്കഴിഞ്ഞ് വൈഗാലക്ഷ്മി തന്റെ മേശപുറത്തുനിന്നും ഫോണെടുത്ത് ചെവിയിലേക്ക് വച്ചു…

: ഏട്ടാ ….ഒന്നും വിട്ടുപോയില്ലല്ലോ

: കലക്കി മോളെ….അവളുടെ ജീവിതത്തിൽ ഇതുപോലൊരു അപമാനം ഉണ്ടായിട്ടുണ്ടാവില്ല

: ഏട്ടന്റെയല്ലേ പെങ്ങൾ…. കലക്കാതിരിക്കുമോ…

: ആവേശത്തിൽ നീയെങ്ങാൻ എന്റെ പേര് പറയുമോ എന്നായിരുന്നു പേടി

: ഹേയ്….. ലക്ഷ്മണന്റെ മോനായി ഏട്ടൻ അവതരിക്കാനായിട്ടില്ല… അതൊക്കെ നമ്മൾ പറഞ്ഞതുപോലെ നടക്കും. ഇതുവരെ ആയില്ലേ, ബാക്കികൂടി ഭംഗിയായി നടക്കും

: നിന്നോടുള്ള ദേഷ്യത്തിൽ ഇന്നുതന്നെ മേരിയെ തീർത്തുകളയുമോ അന്നാമ്മ..

: അതെന്തായാലും ഇല്ല…. അതിന് എന്താ വേണ്ടതെന്ന് ഏട്ടനറിയാമല്ലോ…

: ഉം… ശരി എന്ന.. നീ ശ്യാമിനോട് കാര്യങ്ങൾ പറയാൻ മറക്കണ്ട

: അത് ഞാൻ പറഞ്ഞോളാം… എന്റെ ഏട്ടത്തിയമ്മ എവിടെ, അവസാനം പീഡനത്തിന് പരാതിയുമായി എന്റെയടുത്തേക്ക് തന്നെ വരുമോ .. രണ്ടാളും കൂടി അവിടെന്താ പരിപാടി

: ഞാൻ ഇവിടുണ്ട് മോളെ…. എന്നാലും ഇത്രയും പാവമായ ഏട്ടന് എങ്ങനാ ഇതുപോലൊരു കാന്താരി അനിയത്തിയെ കിട്ടിയതെന്നാ ഞാൻ ചിന്തിക്കുന്നേ..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
: എന്റെ ഏട്ടത്തീ… ആയിരിക്കുന്ന മൊതല് ഏതാ സാധനമെന്ന് ഏട്ടത്തിക്ക് ശരിക്കും അറിയാഞ്ഞിട്ടാ… വൈകാതെ മനസിലായിക്കോളും..

: ശരി ശരി…ഞാൻ ഹരിയേട്ടന് കൊടുക്കാം

: എടി എന്ന വച്ചോ… ഞങ്ങൾ ഒന്ന് പുറത്തൊക്കെ കറങ്ങിയേച്ചും കൊച്ചിക്ക് തിരിക്കാം…

: ആഹ് ഏട്ടാ… ഞാൻ വീട്ടിലേക്ക് വരില്ല കേട്ടോ, അങ്കിളിനെ വിളിച്ചു പറഞ്ഞായിരുന്നോ

: അതൊക്കെ ഞാൻ രാമേട്ടനോട് പറഞ്ഞിട്ടുണ്ട്. വീടും ബാക്കി കാര്യങ്ങളൊക്കെ അവിടെ ശരിയാക്കിയിട്ടുണ്ട്. നീ ധൈര്യമായി പൊക്കോ, ഏട്ടനല്ലേ പറയുന്നേ

………………….

വൈഗയുമായി സംസാരിച്ചശേഷം ഹരിയും സ്വപ്നയും വീട്ടിൽ നിന്നും ഇറങ്ങി. മൂന്നാറിലെ ഏതാനും മനോഹര കേന്ദ്രങ്ങൾ സന്ദർശിച്ച് ഇരുവരും കൊച്ചിയിലേക്ക് യാത്രതിരിച്ചു.
: ഹരിയേട്ടാ… ഇതെന്തിനാ ഇത്ര ധൃതിയിൽ പോകുന്നേ

: ഇന്നുതന്നെ അന്നാമ്മയെ കാണണം. അതും അവരുടെ വീട്ടിൽ പോയി കാണണം. നമുക്ക് ഒരുമിച്ച് പോകാം

: അതെന്തിനാ ഇന്നുതന്നെ കാണുന്നേ

: ഇന്നലെ അന്നാമ്മ പറഞ്ഞ ഡീലിന് നമുക്ക് താത്പര്യമുണ്ടെന്ന് പറയണം, വേണ്ടിവന്നാൽ എന്തെങ്കിലും ഒരു ഗ്യാരണ്ടിയും കൊടുക്കാം..

: പണി പാളുമോ…

: അത് അപ്പൊ നോക്കാം… നീ ചുമ്മാ ഇങ്ങനെ പേടിക്കല്ലേ എന്റെ സുന്ദരിക്കോതെ

: നേരത്തെ വൈഗ എന്തോ പറയുന്ന കേട്ടല്ലോ… ഇനി ഹരിയേട്ടൻ വല്ല ഗ്യാങ്സ്റ്ററോ മറ്റോ ആണോ

: ചുമ്മാതിരിയെടി… വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ

: ഉം… ഞാൻ കണ്ടുപിടിച്ചോളാം…

: ഇനി അഥവാ പോക്കിരി ആണെന്നിരിക്കട്ടെ, നീ എന്നെ വേണ്ടെന്ന് വയ്ക്കുമോ

: ഈ പോക്കിരിച്ചെക്കന്റെ നെഞ്ചിലെ ചൂട് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു… അതുകൊണ്ട് ഇനി നിന്നെവിട്ട് ഞാൻ പോകില്ല മോനേ ഹരിയേട്ടാ…

………….

ഉച്ചതിരിഞ്ഞ് കൊച്ചിയിലെത്തിയ ഹരിയും സ്വപ്നയും ഡ്രസ്സ് മാറി ഓഫീസ് സ്റ്റൈലിൽ അന്നാമ്മയുടെ വീട്ടിലേക്ക് പോകാനായി ഒരുങ്ങി. അന്നാമ്മയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ച ശേഷം ഹരി അന്നാമ്മയുടെ വീട് ലക്ഷ്യമാക്കി യാത്രതിരിച്ചു. ഹരിക്ക് തന്റെ ബിസിനസ് പങ്കാളിയാവാൻ തലപര്യമുണ്ടെന്നറിഞ്ഞതും അന്നാമ്മ ഭയങ്കര സന്തോഷത്തിലാണ്. വൈഗയെ കണ്ട് വന്നതിനുശേഷം പൊട്ടിത്തെറിച്ച അന്നാമ്മ ചിരിച്ചുകൊണ്ട് വരുന്നതുകണ്ട് അവറാച്ചൻ ആകെ സംശയത്തിലായി. ഹരിയുമായി സംസാരിച്ച കാര്യങ്ങൾ അന്നാമ്മ പറയുന്നത് കേട്ട് അവറാച്ചന്റെ കുശാഗ്ര ബുദ്ദി പ്രവർത്തിച്ചുതുടങ്ങി.

Kambikathakal: ഫാമിലി ബാർബറും ലിപ് ലോക്കും – 3
അല്പനേരത്തിന് ശേഷം ഹരിയുടെ വണ്ടി തോട്ടത്തിൽ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴേക്കും അന്നാമ്മ അവരെ സ്വീകരിക്കാനായി മുറ്റത്തേക്കിറങ്ങി. രണ്ടുപേരെയും വീടിന് അകത്തേക്ക് ക്ഷണിച്ച അന്നാമ്മ അവറാച്ചനെ നടുമുറിയിലേക്ക് കൂട്ടികൊണ്ട് വന്നു. കൈകൂപ്പിക്കൊണ്ട് അവറാച്ചൻ അവരെ വരവേറ്റു. അവറാച്ചനുമായി കാര്യങ്ങൾ സംസാരിച്ച ഹരി അന്നാമ്മയുടെ ബിസിനസിൽ പങ്കാളിയാവാനുള്ള താല്പര്യവും തുടർന്നും പല ബിസിനസ് സംരംഭങ്ങളും കൂട്ടായി തുടങ്ങുന്നതിനെക്കുറിച്ചും വിശദമായി തന്നെ ചർച്ചചെയ്തു. സംസാരത്തിനിടയിൽ ചായയുമായി വന്ന ഷേർളിയെ ഹരി അടിമുടിയൊന്ന് നോക്കുന്നത് അവറാച്ചനും അന്നമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

: അന്നാമ്മേ… നമ്മുടെ മേരി എന്തിയേ, ഇതാരാ പുതിയ ആൾ
: ഇത് ഷേർലി… മേരി അകത്തുണ്ട്.. മേരിയെ ഹരിക്ക് വല്ലാതെ ബോദിച്ചെന്ന് തോനുന്നു

: അത് പിന്നെ ഇല്ലാതിരിക്കുമോ… എന്റെ അവറാച്ചൻ മുതലാളീ, നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു. ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു

: മുതലാളിയോ.. എന്റെ ഹരീ, ഞാൻ ഇപ്പൊ വിശ്രമത്തിലാ, എല്ലാം എന്റെ അന്നാമ്മയാണ് ഇപ്പൊ നോക്കുന്നത്…. മാത്രവുമല്ല നമ്മൾ ഇനി ഒരു കുടക്കീഴിൽ കഴിയേണ്ടവരല്ലേ, അതുകൊണ്ട് ഈ മൊതലാളി വിളി വേണോ..

: എന്ന ഞാൻ വിട്ടു…. ബാക്കി കാര്യങ്ങൾ അന്നാമ്മ ചെയ്യുമല്ലോ അല്ലെ. നമുക്ക് എഗ്രിമെന്റ് സൈൻ ചെയ്യുന്നത് ഇന്നലത്തെപോലെ ഒരു പാർട്ടിയിൽ വച്ചാകാം എന്തേ….

: പിന്നെന്താ… എല്ലാം ഹരിയുടെ ഇഷ്ടംപോലെ

: അല്ല, ഞാൻ ചോദിക്കാൻ വിട്ടുപോയി, അവറാച്ചന് എന്തുപറ്റിയതാ..

: ഓഹ്.. അതൊരു അപകടമായിരുന്നു, ഇനി കാണാൻ ഡോക്ടർമാരൊന്നും ബാക്കിയില്ല.. നട്ടെല്ലിനാ കുഴപ്പം…

: നമുക്ക് പുറത്തെവിടെയെങ്കിലും…

: നട്ടെല്ലിൽ ഒരു സർജറി വേണമെന്ന എല്ലാവരും പറയുന്നേ… അത് രണ്ടാൽ ഒന്നാണ്. അതുകൊണ്ട് ഇങ്ങനെ അങ്ങ് പോകട്ടെ എന്നുകരുതി.. ഒരുകണക്കിന് ഇതാ നല്ലത്, ചുറ്റിനും പെണ്ണുങ്ങളല്ലേ ഉള്ളത് ….

: ഓഹ്… എന്ന ശരി, അധികം വൈകുന്നില്ല ഞങ്ങൾ ഇറങ്ങാം..

: ഇച്ചായാ ഞാൻ ഇവരെ യാത്രയാക്കിയിട്ട് വരാം..

അന്നാമ്മയും ഹരിയുടെ കൂടെ വെളിയിലേക്ക് ഇറങ്ങി. സ്വപ്ന കാറിൽ കയറിക്കഴിഞ്ഞിട്ടും ഹരി അന്നമ്മയോട് സംസാരിച്ച് നിൽപ്പാണ്..

: പാർട്ടിക്ക് ഹരി ഒറ്റയ്ക്കല്ലേ വരുന്നത്… നമുക്ക് നന്നായൊന്ന് ആഘോഷിക്കണം

: ഞാൻ മാത്രമേ ഉണ്ടാവൂ… പിന്നേ അന്നാമ്മ നമ്മുടെ മേരിക്കുഞ്ഞിനെ കൊണ്ടുവരാൻ മറക്കണ്ട..

: മേരിയെ മാത്രം മതിയോ…. ഞാൻ കണ്ടായിരുന്നു ഷേർളിയെ അടിമുടി നോക്കുന്നത്

: എന്റെ അന്നാമ്മോ…നിങ്ങളെ കെട്ടിയോന്റെ ഒരു ഭാഗ്യം നോക്കണേ… എത്ര പീസാ ചുറ്റിലും നിൽക്കുന്നത്. എല്ലാം നല്ല നെയ്മുറ്റിയ സാധനങ്ങളും..

: ഹരിക്കും കിട്ടും ഇതെല്ലാം… ഷേർളിയെക്കൂടി കൊണ്ടുവരാം ഒരു സഹായത്തിന്.. എന്തേ

: എന്റെ അന്നാമ്മേ… നമ്മൾ എന്താ ഇത്രയും വൈകിയത് പരിചയപ്പെടാൻ..

: ഞാനും അതാ ചിന്തിക്കുന്നത്…
: എന്ന ശരി, ഞാൻ വിളിക്കാം.. പോയിട്ട് ഇത്തിരി പണിയുണ്ട്. അന്നാമ്മ ഒരു ദിവസം വീട്ടിലേക്ക് വാ…

Kambikathakal: വേലക്കാരൻ വീട്ടുകാരൻ- 3
: ഇനി വരാലോ… ഓക്കേ ഹരീ, ബായ്..

ഹരി പോയിക്കഴിഞ്ഞ് അന്നാമ്മയും അവറാച്ചനും ഡെന്നിസിനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന ശാസ്ത്രമാണ് അവറാച്ചന്റെ മനസ്സിൽ തെളിഞ്ഞത്.

……./………./………./……..

ദിവസങ്ങളെടുത്ത് പല പദ്ധതികളും തയ്യാറാക്കിയ അവറാച്ചൻ നല്ല അവസരത്തിനായി കാത്തിരുന്നു. മേരിയെ വീടിന് പുറത്തേക്കൊന്നും വിടരുതെന്ന് അവറാച്ചൻ അന്നാമ്മയോടും വീട്ടിലെ മറ്റ് പണിക്കാരോടും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഒരു ധൈര്യത്തിനായി വീട്ടിൽ കുറച്ച് ഗുണ്ടകളെയും കാവലിന് നിർത്തിയിട്ടുണ്ട്. ലാലാ ഗ്രൂപ്പിന്റെ ഹരിയെ ഒതുക്കുന്നതിനേക്കാൾ തലവേദനയാണ് അവറാച്ചനിപ്പോൾ ലക്ഷ്മണന്റെ മക്കളെക്കുറിച്ച് ഓർക്കുമ്പോൾ. അങ്ങനെ ചിന്തിച്ചപ്പോഴാണ് രണ്ടുംകൂടി ഒരു കുഴിവെട്ടി മൂടിയാലോ എന്നുള്ള ചിന്ത അവറാച്ചന്റെ തലയിൽ ഉദിക്കുന്നത്.

ഹരിയുമായുള്ള ഡീൽ ഉറപ്പിക്കുന്നതിനായി അന്നാമ്മ തയ്യാറാക്കിയ എഗ്രിമെന്റ് ഹരിക്ക് കൈമാറിയ ശേഷം അത് വിശദമായി പഠിച്ച് കഴിഞ്ഞാൽ നല്ലൊരു ദിവസം നോക്കി പാർട്ടി നടത്താമെന്ന് അന്നാമ്മ അറിയിച്ചു. ഹരി അഗ്രിമെന്റിന്റെ ഒരു കോപ്പി സ്വപ്നയ്ക്ക് കൈമാറിയ ശേഷം നന്നായി വായിച്ചു മനസിലാക്കാൻ പറഞ്ഞേൽപ്പിച്ചു. പല നൂലാമാലകളും കുത്തിനിറച്ച എഗ്രിമെന്റ് വായിച്ചപ്പോൾ സ്വപ്നയ്ക്ക് കാര്യമായി ഒന്നും മനസിലായില്ല. പക്ഷെ ഒരു കാര്യം അറിയാം. അഗ്രിമെന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ഹരിയുടെ മുഴുവൻ സമ്പാദ്യവും ചിലവിട്ടാലും ഊരിപ്പോരാൻ പറ്റാത്തത്ര കുടുക്കുണ്ട് അതിൽ. ഈ കാര്യങ്ങളൊക്കെ ഹരിയെ ധരിപ്പിച്ച ശേഷം സ്വപ്ന അവളുടെ ആശങ്കയും ഹരിയോട് പങ്കുവച്ചു..

: എടി പെണ്ണേ… നീയിത്ര ടെൻഷനാവേണ്ട കാര്യമൊന്നുമില്ല…

: ഹരിയേട്ടാ.. ഈ കളി നമുക്ക് വേണ്ട. ഇതിൽ ഒപ്പിട്ടാൽ ഹരിയേട്ടനെ കുടുക്കാൻ അവർക്ക് എളുപ്പമാണ്. വിശ്വസിക്കാൻ കൊള്ളാത്ത ആൾക്കാരാണ് അവരൊക്കെ, പല ചതിയും ഉണ്ടാവും..

: നീ ഒന്ന് സമാധാനിക്ക് പെണ്ണേ… നമുക്ക് നോക്കാം. നീ ഇറങ്ങാറായോ, എനിക്ക് കുറച്ച് പണിയുണ്ട്, വൈകും

: എന്ന ഞാൻ ഇറങ്ങാം.. ഹരിയേട്ടൻ ഫ്രീയായാൽ വിളിക്ക്

ഓഫീസിൽ നിന്നും ഇറങ്ങിയ സ്വപ്നയുടെ മനസ് വല്ലാതെ പ്രക്ഷുബ്ധമായി. വീട്ടിലെത്തിയ അവളുടെ ചിന്ത മുഴുവൻ ഹരിയുടെ പുതിയ നീക്കങ്ങളെക്കുറിച്ചാണ്. എന്താവുമെന്ന് ചിന്തിച്ചിട്ട് അവൾക്കൊരു സമാധാനവുമില്ലാതായി. പിറ്റേന്ന് കാലത്ത് ഓഫിസിൽ എത്തിയ സ്വപ്ന ആകെ വിഷമിച്ചിരിക്കുന്നത്കണ്ട് ഹരി അവളെ അടുത്തേക്ക് വിളിച്ചു
: എന്താടി മുത്തേ ഇന്നലെ ഉറങ്ങിയില്ലേ, കണ്ണും മുഖവുമൊക്കെ വല്ലാതിരിക്കുന്നു..

: മനുഷ്യന്റെ ഉറക്കം കെടുത്തുന്ന പണിയല്ലേ ഹരിയേട്ടൻ ചെയ്യുന്നത്…നമുക്ക് ആ പാർട്ടി വേണ്ട ഹരിയേട്ടാ..

: എന്റെ സ്വപ്നേ നിനക്ക് എന്നെ വിശ്വാസമില്ലേ… നീ ഒരു കാര്യം ചെയ്യ് അന്നാമ്മയെ വിളിച്ച് വരുന്ന ബുധനാഴ്ച രാത്രി കൂടാമെന്ന് പറ. ഒരുക്കങ്ങളൊക്കെ എന്റെവക. സ്ഥലം, അന്നാമ്മയുടെ മൂന്നാറിലെ എസ്റ്റേറ്റ് ബംഗ്ലാവ്.

: ഹരിയേട്ടാ….

: പറഞ്ഞപോലെ ചെയ്യടി പോത്തേ…

: എന്ന ഞാനും വരും.. പാർട്ടിക്ക്

Kambikathakal: മൂസയുടെ ജിന്ന് – 1
: നിന്നെയാ ബംഗ്ലാവിന്റെ ഗേറ്റിനകത്ത് കണ്ടുപോകരുത്… ഇനി കുറച്ച് ദിവസം ഞാൻ പറയുംപോലെ അനുസരിച്ചാൽ മതി എന്റെ സ്വപ്നക്കുഞ്ഞ്

ഹരിയുടെ നിർദേശപ്രകാരം സ്വപ്ന അന്നാമ്മയെ വിളിച്ച് പാർട്ടിയുടെ കാര്യം ഓർമിപ്പിച്ചു. വൈകുന്നേരം ഓഫീസ് വിട്ടറങ്ങിയ സ്വപ്ന വീണ്ടും അന്നമ്മയെ വിളിച്ചു. നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോൾ അന്നാമ്മ രാത്രിയോടുകൂടി സ്വപ്നയുടെ വീട്ടിലെത്തി.

: മാഡം, നമുക്ക് കാറിൽ ഇരിക്കാം. അകത്ത് അമ്മയുണ്ട്, ഇതൊക്കെ അമ്മ കേട്ടാൽ ശരിയാവില്ല

: ഓഹ് അതിനെന്താ… വാ

: മാഡത്തിന് വളരെ വേണ്ടപ്പെട്ട ഒരു ഇൻഫർമേഷൻ എനിക്ക് തെളിവ് സഹിതം കിട്ടിയിട്ടുണ്ട്. പക്ഷെ അത് പറയുന്നതിന് മുൻപ് മാഡം എന്നെയൊന്ന് സഹായിക്കണം.

: എന്റെ സ്വപ്നേ… നിനക്ക് എന്ത് സഹായത്തിനും ഞാനുണ്ട് കൂടെ.. എന്താ എന്നോട് പറയാനുള്ളത്

: മാഡം തന്ന ചെക്കുമായി ഞാൻ കാലത്ത് ബാങ്കിൽ വരാം.. എനിക്ക് കുറച്ച് പണം വേണം. എന്നെപ്പോലൊരാൾ ഇത്രയും വലിയ തുകയുടെ ചെക്കുമായി പോയാൽ ചിലപ്പോ ബാങ്കിൽ ഉള്ളവർ സംശയിക്കും. അതുകൊണ്ട് മാഡം എനിക്കൊരു ഒരുകോടി രൂപ എടുത്ത് തരണം. പറ്റില്ലെന്ന് പറയരുത്… ഇപ്പൊ ഈ പണം കിട്ടിയില്ലെങ്കിൽ ഞാനും അമ്മയും തെരുവിലേക്ക് ഇറങ്ങേണ്ടിവരും. ഈ വീടെനിക്ക് നഷ്ടമാവും. മറ്റ് കടങ്ങൾ വേറെയുമുണ്ട്.. അതൊക്കെ വീട്ടിയശേഷം ഈ വീടും വിറ്റ് ഞങ്ങൾ എങ്ങോട്ടെങ്കിലും പോയി ജീവിച്ചോളാം. പിന്നീടൊരിക്കലും മാഡത്തിനെ തേടി ഞാൻ വരില്ല

: ഒരു കോടി…. അത്.. ഞാനൊന്ന് ആലോചിക്കട്ടെ..

: നാളെ എനിക്ക് കാശ് കിട്ടണം. അല്ലെങ്കിൽ ഇതേ ആവശ്യവുമായി ഞാൻ ഹരി സാറിനെ കണ്ടോളാം…എന്തായാലും നിങ്ങൾ അയാളെ ചതിച്ച് ഉണ്ടാക്കാൻ പോകുന്ന 250 കോടിയൊന്നും ഞാൻ ചോദിക്കുന്നില്ലല്ലോ… വെറും ഒരുകോടി രൂപയല്ലേ..
: സ്വപ്നേ നീ… അവസരം മുതലെടുത്ത് വിലപേശുവാണോ

: ഗതികേടുകൊണ്ടാണ് മാഡം… പിന്നെ, ഞാൻ നിങ്ങൾക്ക് കൈമാറാൻ പോകുന്ന വിവരങ്ങൾക്ക് ഈ പറഞ്ഞ കോടികളെക്കാൾ വിലയുണ്ട്…

: ശരി… നീ അബദ്ധമൊന്നും കാണിക്കരുത്. ഞാൻ ഇച്ചായനോട് ഒന്ന് സംസാരിക്കട്ടെ, എന്നിട്ട് നിന്നെ വിളിക്കാം..

: ഓക്കേ… അപ്പൊ ശരി. വിളിക്കാൻ മറക്കണ്ട.

…………………..

കാലത്ത് ഓഫീസിൽ വിളിച്ച് ഹാഫ് ഡേ ലീവ് പറഞ്ഞ സ്വപ്ന അന്നാമ്മയെ വിളിച്ച് ഉച്ചയോടെ ബാങ്കിലെത്താൻ പറഞ്ഞിട്ടുണ്ട്. സ്വപ്നയെ കാത്തിരിക്കുകയായിരുന്ന അന്നാമ്മയെ നോക്കി ചിരിച്ച ശേഷം അവർ രണ്ടുപേരും നേരെ പോയത് മാനേജരുടെ ക്യാബിനിലേക്കാണ്. അന്നാമ്മ ഇന്നലെ രാത്രിതന്നെ മാനേജരെ വിളിച്ച് പറഞ്ഞതിനാൽ ക്യാഷ് റെഡിയാക്കി വച്ചിട്ടുണ്ട് അദ്ദേഹം. ഫോർമാലിറ്റികളൊക്കെ പൂർത്തിയാക്കി ഇറങ്ങിയ അന്നാമ്മ തന്റെ കയ്യിലുള്ള ബാഗ് സ്വപ്നയെ ഏല്പിച്ച ശേഷം അവളെയും കൂട്ടി വണ്ടിയെടുത്തു…

: ഞാൻ പറഞ്ഞ വാക്ക് പാലിച്ചു.. ഇനി സ്വപ്ന പറ

: മാഡം ആദ്യം എന്നെ ഓഫീസിൽ വിടണം. അതുകഴിഞ്ഞ് മാഡം വണ്ടി തിരിക്കുന്നതിനുള്ളിൽ ഞാൻ കുറച്ച് ഡോക്യൂമെന്റസ് മാഡത്തിന്റെ ഫോണിലേക്ക് അയക്കും. അത് നോക്കിയ ശേഷം എന്നെ വിളിച്ചാൽ മതി. ബാക്കി ഡീറ്റെയിൽസ് നമുക്ക് ഫോണിൽകൂടി സംസാരിക്കാം

: സ്വപ്ന ഇത് ചീറ്റിംഗ് ആണ്…

: നമ്മൾ രണ്ടാളും ചെയ്യുന്നത് ചീറ്റിംഗ് തന്നെയല്ലേ… അതുകൊണ്ട് കുഴപ്പമില്ല

: എന്റെ കയ്യിൽ നിന്നും കാശ് വാങ്ങി നീ എന്നെ ഒറ്റികൊടുക്കാൻ ആണോ അവന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞത്

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
: ഞാൻ പറയാനുള്ളത് കേട്ടുകഴിഞ്ഞാൽ നിങ്ങൾ ഈ കാശിന് വേണ്ടി ഇപ്പൊത്തന്നെ എന്നെ കൊല്ലില്ലെന്ന് എന്താ ഉറപ്പ്..മാത്രവുമല്ല തെളിവുകൾ ഒന്നും ബാക്കിയാകുന്നത് അന്നാമ്മയ്ക്ക് ഇഷ്ടമല്ലല്ലോ.. അതുകൊണ്ട് എനിക്ക് ഇപ്പൊ ഏറ്റവും സുരക്ഷിതമായി തോന്നിയ സ്ഥലം ഹരി സാറിന്റെ ഓഫീസാണ്

: നിന്നെ കൊല്ലാൻ ആണെങ്കിൽ എനിക്ക് ഓഫീസ് ടൈം കഴിഞ്ഞാലും ആവാലോ

: അതുണ്ടാവില്ല മാഡം… അപ്പോഴേക്കും മാഡം മറ്റൊരാളെ കൊല്ലാനുള്ള പ്ലാനിങ്ങിൽ ആയിരിക്കും..…