പ്രിയ വായനക്കാർക്ക് ഒരിക്കൽക്കൂടി നമസ്കാരം,
പുതിയ കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് വരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. പൊന്നരഞ്ഞാണമിട്ട അമ്മായിക്കും, അരളിപ്പൂന്തേനിലെ ലെച്ചുവിനും തുഷാരയ്ക്കും ശേഷം പുതിയ ഒരുപിടി കഥാപാത്രങ്ങളുമായി നിങ്ങൾക്ക് മുന്നിലേക്ക് വരികയാണ് ഞാൻ വീണ്ടും. ആദ്യത്തെ പാർട്ട് വായിക്കുമ്പോൾ തന്നെ കഥയുടെ ഏകദേശ ചട്ടക്കൂട് മനസിലാവുമെന്ന് കരുതുന്നു. ആക്ഷനും, ത്രില്ലറും, പ്രണയവും, പ്രതികാരവും, കാമവും നിറഞ്ഞ നല്ലൊരു വിരുന്ന് നിങ്ങൾക്ക് സമ്മാനിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ ഈ കഥ ഇവിടെ തുടങ്ങുന്നു. Wanderlust എന്ന തൂലികാനാമത്തോട് നിങ്ങൾ കാണിച്ച അകമഴിഞ്ഞ സ്നേഹത്തിനും സഹകരണത്തിനും നന്ദി.
ചുവപ്പ് സിഗ്നലിൽ കിടക്കുന്ന പോലീസ് വാഹനത്തിന്റെ ബീക്കൺ ലൈറ്റിൽ നിന്നും ചുവപ്പും നീലയും വെട്ടം മിന്നിമറഞ്ഞുകൊണ്ടിരുന്നു. സിഗ്നൽ മാറി പച്ച കത്തിയതോടെ വാഹനം മുന്നോട്ട് കുതിച്ചു. അല്പദൂരം കിതച്ചോടിയ ശേഷം റോഡരികിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന മരത്തണലിൽ വാഹനം നിന്നു. വാഹനങ്ങളുടെ ഇരമ്പം കാതുകളെ അലോസരപ്പെടുത്തും. വഴിയോര കച്ചവടം പൊടിപൊടിക്കുന്ന സമയമാണ്. ഈ നേരത്ത് എന്താണാവോ ഏമാന്മാരുടെ സന്ദർശനമെന്ന് ആശങ്കയോടെ നോക്കുന്ന പാനിപ്പൂരി വാല. ജോലി ഭാരം തൽക്കാലത്തേക്ക് ഇറക്കിവച്ച് വീട്ടിലേക്കുള്ള വണ്ടിപിടിക്കാൻ വെപ്രാളപ്പെട്ട് ഓടുന്ന ഒരു കൂട്ടം പച്ച മനുഷ്യർ. അവരുടെ മുന്നിലേക്ക് ഉയർത്തിപ്പിടിച്ച പാലക്ക് ചീരയുമായി നടവഴിയിൽ ഇരിക്കുന്ന മറാത്തി അമ്മമാർ. പഴയകാല ബോംബെയുടെ പ്രതാപം ഒട്ടും ചോരാതെ പ്രൗഢിയോടെ തലങ്ങും വിലങ്ങും പായുന്ന പ്രീമിയർ പദ്മിനി കാറുകൾ. പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങിയ നാലുപേർ അടുത്തുള്ള ചായക്കട ലക്ഷ്യമാക്കി നടക്കുമ്പോൾ ചായക്കാരന്റെ ഉള്ളൊന്ന് പിടഞ്ഞുകാണും. തോളിൽ കിടക്കുന്ന മുഷിഞ്ഞ തോർത്തുമുണ്ടെടുത്ത് ചരിത്രമുറങ്ങുന്ന ആ മരപ്പലകകൊണ്ട് തീർത്ത ഇരിപ്പിടം തുടച്ചു വൃത്തിയാക്കി.
ചായക്കാശ് കൊടുത്ത് പുറത്തേക്കിറങ്ങിയ നാലുപേർ ഒരു ടാക്സിക്ക് കൈകാണിച്ചു നിർത്തി. കൂട്ടത്തിൽ ഒരാൾ ഡ്രൈവറോട് എന്തോ സംസാരിച്ച ശേഷം നാലുപേരും വണ്ടിയിലേക്ക് കയറി. വാഹനത്തിൽ കയറിയതുമുതൽ നാലുപേരും സുഹൃത്തുക്കളെ പോലെ പരസ്പരം സംസാരിച്ചും ചിരിച്ചും ഉല്ലസിക്കുന്നു. കാറിന്റെ സ്‌പീക്കറിൽ നിന്നും പഴയ ഹിന്ദി ഗാനങ്ങൾ നിർത്താതെ പ്രവഹിച്ചുകൊണ്ടിരുന്നു. ഡ്രൈവറോട് പറഞ്ഞ സ്ഥലം എത്തിയെന്ന് തോനുന്നു. അയാൾ വണ്ടി ഒതുക്കി നിർത്തി. പണം കൊടുത്ത് പുറത്തേക്കിറങ്ങിയ നാലുപേരും നേരെ നടന്നത് ഒരു ബാറിലേക്കാണ്. എൻട്രൻസിൽ നിൽക്കുന്ന ജീവനക്കാരനോട് എന്തോ പറഞ്ഞ ശേഷം അയാൾ വാതിൽ തുറന്ന് അകത്തേക്ക് ചൂണ്ടി. അകത്ത് റിസപ്ഷൻ പോലെ ചെറിയൊരു മുറിയുണ്ട്. അവിടെ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് അവർ ബാർ ലക്ഷ്യമാക്കി നടന്നു. ബാറിന് അകത്തേക്കുള്ള കതകിന് അടുത്തെത്തിയപ്പോഴേക്കും അത് തുറന്നുവന്നു. അകത്ത് നടക്കുന്ന ലൈവ് മ്യൂസിക് ആസ്വദിച്ചുകൊണ്ട് മധുനുകരുന്ന കുറേയാളുകൾ. അകത്തേക്ക് പ്രവേശിക്കുവാനും പുറത്തേക്ക് കടക്കുവാനുമായി പ്രത്യേകം വാതിലുകൾ ഉണ്ട്. രണ്ട് വാതിലുകൾക്ക് ഇരുവശവും നല്ല ഗഡാഗഡിയൻമാരായ ബൗൺസേർസിനെ നിർത്തിയിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ ബാറിൽവച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാനാണ് ഭാവമെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അർത്ഥം.
നാലുപേർക്ക് ഇരിക്കാവുന്ന ടേബിളിൽ ബിയർ ബോട്ടിലുകൾ നിരന്നു. സ്റ്റേജിൽ ഡിജെ പാർട്ടിയെ അനുസ്മരിപ്പിക്കും വിധം ലൈവ് പ്രോഗ്രാം അരങ്ങേറുന്നത് ആസ്വദിച്ച് തണുത്ത ബിയർ നുണയുന്ന നാലുപേർ. കൂട്ടത്തിൽ ഒരാൾ കൈകാണിച്ച് വിളിച്ചതുപ്രകാരം വെയ്റ്റർ അവർക്ക് അടുത്തേക്ക് വന്നു. അയാളുടെ കാതിൽ എന്തോ മന്ത്രിക്കുന്നതും അയാൾ തിരിഞ്ഞു നടക്കുന്നതും കാണാം. ഒരു ഡോർ തുറന്ന് അകത്തേക്ക് പോയ വെയ്റ്റർ അൽപ നേരത്തിന് ശേഷം തിരിച്ചുവന്ന് നാലുപേരെയും കൂട്ടി അയാൾ നേരത്തെ പോയ അതേ മുറിയിലേക്ക് കടന്നു. ബാറിൽ നടക്കുന്ന ഹുങ്കാര ശബ്ദമൊന്നും ആ കതകിന് ഇപ്പുറം കേൾക്കാനില്ല. ഓഫിസ് പോലെ തോന്നിക്കുന്ന വിശാലമായ ഒരു മുറി. വെള്ളയും വെള്ളയുമിട്ട ഒരാളാണ് അതിന്റെ അധികാരിയെന്ന് തോനുന്നു. കൂടെ രണ്ടുപേരും ഉണ്ട്. അവർ ഈ നാലുപേരോട് എന്തൊക്കെയോ സംസാരിക്കുന്നു. ശേഷം തന്റെ കയ്യിലുള്ള ടാബിൽ നിന്നും എന്തോ കാണിക്കുന്നു. നാലുപേരുടെയും മുഖം വിടർന്നു. ടാബ്ലെറ്റിൽ ചൂണ്ടുവിരൽ തേയുന്നതിനൊപ്പം മുഖഭാവങ്ങൾ മാറിമറിഞ്ഞു. അവസാനം പോക്കെറ്റിൽ നിന്നും പൈസ എടുത്ത് വെള്ളകുപ്പായക്കാരന് നേരെ നീട്ടിയ ശേഷം നാലുപേരും പരസ്പരം നോക്കി ചിരിച്ചു. വെളുത്ത കുപ്പായക്കാരന്റെ നിർദേശപ്രകാരം അയാളുടെ സഹായി ഇവരെ നാലുപേരെയും കൂട്ടി മറ്റൊരു മുറിയിലേക്കാണ് പോയത്. ഒഴിഞ്ഞ ഒരു മുറിയിൽ നിറയെ ബിയർ ബോട്ടിലുകളും കാർട്ടൂൺ ബോക്സുകളും അലങ്കോലമായി കിടക്കുന്നു. ബാർ ജീവനക്കാരൻ ഒരു സ്വിച്ചിൽ അമർത്തിയപ്പോഴേക്കും തറയിൽ നിന്നും ഉയർന്നുവന്ന കട്ടിയുള്ള ഉരുക്ക് വാതിൽ തുറന്നുവന്നു. താഴേക്ക് ഇറങ്ങിപ്പോകുന്ന ചുവപ്പ് പരവതാനി വിരിച്ച കോണിപ്പടിയിലൂടെ അയാൾ നാലുപേരെയും ആനയിച്ചു. ശീതീകരിച്ച മുറിയുടെ അകത്തളങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പെൺകൊടികളിൽ കേരളാ സാരി മുതൽ മോഡേൺ നൈറ്റ് ഡ്രസ്സ് വരെ അണിഞ്ഞിരിക്കുന്ന പല പ്രായക്കാരായ സ്ത്രീകൾ. നാലുപേരോടും എന്തോ സംസാരിച്ച ശേഷം ബാർ ജീവനക്കാരൻ പുറത്തേക്ക് മാറി നിന്നു. നാലുപേരും തങ്ങൾക്ക് ഇഷ്ടപെട്ട തരുണീമണികളെ മാടിവിളിച്ചു. കസ്റ്റമേഴ്സിനെ കിട്ടിയ സന്തോഷം ഒരു ചിരിയിൽ ഒതുക്കി ഓരോ സ്ത്രീയും അവരവരുടെ പങ്കാളിയെ കൈപിടിച്ചുകൊണ്ട് ഓരോ മുറികളിലേക്കായി പോയി.
Kambikathakal: കുളിക്കടവിലെ കളി
കേരള സാരിയുടുത്ത് മുല്ലപ്പൂ ചൂടി ചുണ്ടിൽ ചുവന്ന ചായം പൂശിയ മധ്യവയസ്‌കയുടെ സ്വർണ വളകളാൽ അലംകൃതമായ കൈകളിൽ പിടിച്ച് അകത്തേക്ക് കയറുമ്പോൾ അയാളുടെ രക്തയോട്ടം കൂടിയെന്ന് തോനുന്നു. മധ്യവയസ്‌ക ആണെങ്കിലും അവളുടെ സൗന്ദര്യത്തിൽ വീഴാത്ത ആണുങ്ങളില്ല. കാമം തുളുമ്പുന്ന അവളുടെ നോട്ടം മാത്രം മതി ആരുമൊന്ന് മോഹിച്ചുപോകും. പോരാത്തതിന് വടിവൊത്ത ശരീരത്തിൽ ആവശ്യത്തിലധികം തള്ളി തുളുമ്പി നിൽക്കുന്ന മുലയും ചന്തിയും കൂടി ആകുമ്പോൾ പിന്നെ പറയണ്ട…
: മലയാളി അല്ലെ…
: സാരി കണ്ടാൽ അറിയില്ലേ സാറെ…
: പേരെന്താ…
: മേരി… സാറ് പോലീസാണോ…
: അതെ… അതെന്താ പോലീസുകാർക്ക് ഇതൊന്നും പറ്റില്ലേ…
: ഹേയ്.. ഞാൻ ചുമ്മാ ചോദിച്ചതാ. രൂപവും വേഷവുമൊക്കെ കണ്ടപ്പോൾ മനസിലായി. മേരി കാണാത്ത പോലീസുകാരുണ്ടോ..
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
: ആഹാ.. മേരി കൊള്ളാലോ. ആട്ടെ മേരി എങ്ങനാ ബോംബെയിൽ എത്തിപ്പെട്ടത്… കണ്ടിട്ട് അത്യാവശ്യം പ്രായവും തോന്നുന്നുണ്ടല്ലോ…
: ഇവിടെ എത്തിയതൊക്കെ ഒരു കഥയാണ് സാറെ.. പ്രായം ഇച്ചിരി ഉണ്ട്. കെട്ടുപ്രായം കഴിഞ്ഞ ഒരു മോളുണ്ട്. അപ്പൊ എത്ര വയസ് കാണും…
: പ്രായമൊക്കെ വെറും നമ്പറല്ലേ മേരികുട്ടീ… മേരി കഥ പറ.. എങ്ങനാ ഇവിടെ എത്തിയത്
: സാറ് കഥ കേൾക്കാൻ വന്നതാണോ… കാര്യം സാധിച്ചിട്ട് പോകാൻ നോക്ക് സാറെ…
മേരിയോട് സംസാരിച്ചിരിക്കുമ്പോഴേക്കും അയാളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. അത് തുറന്നു നോക്കിയ ഉടനെ അയാൾ എഴുന്നേറ്റ് നിന്ന് തന്റെ അരയിൽ തിരുകിയിരുന്ന റിവോൾവർ എടുത്ത് മേരിക്ക് നേരെ ചൂണ്ടി..
: ഡി കൂത്തിച്ചി മോളെ… നിന്നെക്കൊണ്ട് കഥയും പറയിക്കും കാര്യവും സാധിക്കും…. ഒച്ചയുണ്ടാക്കാതെ എന്റെ കൂടെ വാ. അല്ല രംഗം വഷളാക്കാനാണ് ഉദ്ദേശമെങ്കിൽ നിന്റെ കപ്പളങ്ങാ പോലുള്ള മുലയിൽകൂടി ബുള്ളറ്റ് കയറിയിറങ്ങും.. പുറത്തേക്കിറങ്ങേടി…
മേരിയെ തോക്കിൻ മുനയിൽ നിർത്തി അവളെയും കൂട്ടി അയാൾ പുറത്തേക്കിറങ്ങി. പുറത്ത് ബാക്കിയുള്ള മൂന്ന് പോലീസുകാരും അവരുടെ കൂടെ മൂന്ന് സ്ത്രീകളും മേരിയെപ്പോലെ ഒന്നുമറിയാതെ അന്ധാളിച്ച് നിൽക്കുന്നുണ്ട്. ഓരോ ജോഡികളായി അവർ കോണിപ്പടി കയറി മുകളിൽ എത്തിയതും ബാർ ജീവനക്കാർ അവരെ തടഞ്ഞു. കൂട്ടത്തിൽ ഒരു പോലീസുകാരൻ തന്റെ തുപ്പാക്കി ബിയർ ബോട്ടിലുകൾക്ക് നേരെ ചൂണ്ടി വെടിച്ചപ്പോഴേക്കും ബൗൺസർസ് ഓടിയെത്തി. പിന്നീട് അവിടെ നടന്നത് സിനിമയെ വെല്ലുന്ന അടിയാണ്. അവസാനം നാല് പോലീസുകാരും ബാർ ഗുണ്ടകളുടെ മുന്നിൽ അടിയറവ് പറഞ്ഞു. ബൗൺസേഴ്‌സ് നാലുപേരെയും തൂക്കിയെടുത്ത് റിസപ്ഷനിൽ കൊണ്ടിടുമ്പോഴേക്കും വെള്ളയും വെള്ളയുമണിഞ്ഞ ഒരാൾ അവരെ ലക്ഷ്യമാക്കി നടന്നുവന്നു. നേരത്തെ പണം കൊടുത്ത് ഡീൽ ഉറപ്പിച്ചത് ഇയാളുമായിട്ടാണ്. നരച്ച താടിയും മീശയുമുള്ള അയാൾ തന്റെ കറുത്ത കണ്ണട അഴിച്ച് മലയാളിയായ പോലീസുകാരന് നേരെ തുനിഞ്ഞു..
: സാറിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ… തന്നേക്കാൾ തലമൂത്ത ഏമാന്മാർക്കൊക്കെ കള്ളും പെണ്ണും പണവും കൊടുത്ത് തന്നെയാ ഞാൻ ഇത് നടത്തികൊണ്ട് പോകുന്നത്… അതുകൊണ്ട് സാറിനെ ഇങ്ങോട്ട് അയച്ച കൊമ്പുള്ള ഏമാനോട് പോയി പറ, ആന്റണി ഇവിടെത്തന്നെ കാണുമെന്ന്.
Kambikathakal: ഭാര്യാ എന്ന വേശ്യ
: ആന്റണി… നീ ഇതുവരെ കണ്ട ഊച്ചാളി പോലീസുകാരല്ല ഞങ്ങളെ ഇങ്ങോട്ടയച്ചത്. അത് നിനക്കും നിന്റെ മുതലാളിക്കും വഴിയേ മനസിലാവും.
: എന്ന സാറൊരു കാര്യം ചെയ്യ്… തല്ക്കാലം ഇവളുമാർക്ക് ഓരോ ഉമ്മയും കൊടുത്തേച്ച് സ്ഥലം കാലിയാക്കാൻ നോക്ക്.. എന്നിട്ട് കൂട്ടികൊണ്ട് വാ നിന്റെ കൊമ്പനെ. ആന്റണിയും ഇവളുമാരും ഇവിടെത്തന്നെ കാണും..
…………..
C I പ്രതാപൻ തന്റെ ജീപ്പിൽ നിന്നും ചാടിയിറങ്ങി A C P ഓഫീസ് ലക്ഷ്യമാക്കി കുതിച്ചു. വൃത്തിയായി വച്ചിരിക്കുന്ന ടേബിളിൽ ACP വൈഗാലക്ഷ്മി എന്ന നെയിം പ്ലേറ്റ് കണ്ടതല്ലാതെ മാടത്തെ അവിടെ കാണാനില്ല.
: ഈ മാഡം ഇതെവിടെ പോയി…. ഒരു അത്യാവശ്യ ഘട്ടത്തിൽ ആളെ കാണാനില്ലല്ലോ..
: ഹലോ പ്രതാപൻ സാറെ… ഞാനിവിടുണ്ടേ…
ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് ശബ്ദം. പ്രതാപൻ അവിടേക്ക് തിരിയാൻ തുടങ്ങിയപ്പോഴേക്കും വൈഗ കയ്യിൽ ഒരു ഫയലുമായി കടന്നുവന്നു.
: മാഡം… ആകെ പ്രശ്നമായി. നാലുപേരെയും ഇടിച്ച് പരിപ്പെടുത്തിട്ടുണ്ട്. എല്ലാവരെയും ഹോസ്പിറ്റലിൽ ആക്കിയിട്ടാ ഞാൻ വരുന്നത്..
: അത് കലക്കി.. എന്നിട്ട് അവളുമാരെവിടെ…
: അയ്യോ.. ഇടി കിട്ടിയത് നമ്മുടെ പോലീസുകാർക്കാ…
ബാറിൽ ഉണ്ടായ സംഭവങ്ങൾ സഹപ്രവർത്തകർ പറഞ്ഞ അറിവുവെച്ച് പ്രതാപൻ വിശദീകരിച്ചു. വൈഗയുടെ മുഖം ചുവന്നു. കണ്ണുകളിൽ തീക്കനൽ എരിഞ്ഞുതുടങ്ങി…
: മാഡം… ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. പോലീസുകാരുടെ ദേഹത്ത് കൈവച്ച ഇവനൊക്കെ നാളെ സാധാരണക്കാരെ കൊല്ലാനും മടിക്കില്ലല്ലോ..
: അവന്മാര് പറഞ്ഞത് കേട്ടില്ലേ… നമ്മുടെ തലപ്പത്ത് തന്നെ ഉണ്ടെടോ ഇവറ്റകളുടെയൊക്കെ കാല് കഴുകിയ വെള്ളം കുടിക്കുന്നവർ.. പിന്നെ എങ്ങനെ പേടിയുണ്ടാവാനാ..
: എന്നുകരുതി അവന്മാരെ വെറുതേ വിടാമെന്നാണോ മാഡം പറയുന്നത്
: എങ്കിൽ വൈഗാലക്ഷ്മി തൊപ്പിയൂരി നേത്രാവതി പിടിക്കും കേരളത്തിലേക്ക്..
കടിച്ചാൽ തിരിച്ച് കടിക്കുന്ന പോലീസുകാരുണ്ടോ നമ്മുടെ കൂട്ടത്തിൽ…. വിശ്വസിക്കാൻ കൊള്ളാവുന്നവർ ആയിരിക്കണം
: എത്രപേര് വേണം മാടത്തിന്… കൂടിപ്പോയാൽ ഒരു സ്ഥലം മാറ്റം.. അല്ലാതെ തലയൊന്നും പോവില്ലലോ.. മാഡം പറ. പ്രതാപനും പിള്ളേരും റെഡിയാ..
: ഇതിന്റെ പേരിൽ നിങ്ങൾക്ക് ആർക്കും ഒരു നടപടിയും നേരിടേണ്ടി വരില്ല.. എല്ലാം ഞാൻ നോക്കിക്കോളാം..
: ഇപ്പൊ തന്നെ വിട്ടാലോ…
: ഇന്ന് വേണ്ട… നാളെ രാത്രി ഇതേ സമയം. കൂടെ ഒരു ആറുപേരെ കൂട്ടിക്കോ. ബാക്കിയൊക്കെ ഞാൻ പറയാം. ഞാനൊന്ന് കമ്മീഷണറെ കണ്ടിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം..
: മാഡം.. കമ്മീഷണർ…
: പേടിക്കണ്ട… അത് ഞാൻ നോക്കിക്കോളാം..
രാവിലെതന്നെ കമ്മിഷണറെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച വൈഗ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഒരു രഹസ്യ ഓപ്പറേഷന് തയ്യാറെടുത്തു. പ്രതാപൻ തിരഞ്ഞെടുത്ത ആറ് പേരടങ്ങുന്ന ടീമിനെ നയിക്കുക വൈഗാലക്ഷ്മിയാണ്. അതിൽ അതിയായ എതിർപ്പ് കമ്മീഷണർ പ്രകടിപ്പിച്ചുവെങ്കിലും വൈഗയുടെ സമ്മർദ്ദത്തിൽ അയാൾ വഴങ്ങി.
: വൈഗ നീതന്നെ പോകണമെന്ന് എന്താ ഇത്ര നിർബന്ധം.. സ്മാർട്ടായ എത്രയോ പോലീസുകാരുണ്ട് നമ്മുടെ ടീമിൽ
: സോറി സാർ… ഇത് എന്റെയൊരു പ്രതികരമാണെന്ന് കൂട്ടിക്കോ…
: ആവേശവും ആദർശവുമൊക്കെ നല്ലതാണ് പക്ഷെ ഇത് ബോംബെയാണ്.. അവരുടെ പിന്നാമ്പുറം നമുക്കറിയില്ല.. കരുത്തരായ നാല് പൊലീസുകാരെ കീഴ്പ്പെടുത്തിയ പക്കാ ക്രിമിനൽസിന്റെ അടുത്തേക്കാണ് നീ പോകുന്നതെന്ന് ഓർക്കണം… നിനക്ക് അറിയാമല്ലോ, മുകളിൽ നിന്നും ഇപ്പോൾ തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട് ഞാനാണ് നിന്നെ സംരക്ഷിക്കുന്നതെന്ന്.. ഈ ഓപ്പറേഷൻ കൂടിയായാൽ മിക്കവാറും ഒരു ട്രാൻസ്ഫർ ഉറപ്പാണ്…
: അത് കുഴപ്പില്ല സാർ… സർവീസ് ബോംബെയിൽ തന്നെ തികച്ചോളാമെന്ന് എനിക്ക് ഒരു നേർച്ചയും ഇല്ല… പിന്നെ തോട്ടത്തിൽ അവറാച്ചന്റെ പിന്നാമ്പുറം എന്നേക്കാൾ നന്നായി ആർക്കെങ്കിലും അറിയോ സാറേ…
: വൈഗയോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം… എന്നാലും നിന്റെ കുടുംബത്തോടുള്ള സ്നേഹംകൊണ്ട് പറയുന്നതാ.. സൂക്ഷിക്കണം.
: താങ്ക് യു സർ…
…………….
സന്ധ്യ മയങ്ങിയ നേരത്ത് വൈഗാലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ടീം ന്യൂ ഏജ് ബാറിന്റെ ഗ്ലാസ് ഡോർ ചവിട്ടിത്തുറന്ന് അകത്തേക്ക് കടന്നതും ബാർ ജീവനക്കാരായ ഗുണ്ടകൾ ചാടി വീണു. പോലീസ് യൂണിഫോമിൽ വന്ന ഉദ്യോഗസ്ഥരെ കണ്ട് ചിലരെങ്കിലും അമ്പരന്നെങ്കിലും ആന്റണിയുടെ ഗുണ്ടകൾ പിന്നോട്ട് പോയില്ല. വൈഗയുടെ ടീമിനെ ബ്ലോക്ക് ചെയ്ത് നിൽക്കുന്ന സംഘത്തെ വകഞ്ഞുമാറ്റി ആന്റണി വൈഗയ്ക്ക് മുന്നിൽ കൈയുംകെട്ടി നിന്ന് അവളെ അടിമുടി നോക്കി…
: ഡാ പിള്ളേരെ… കൊമ്പനെ പ്രതീക്ഷിച്ചെടുത്ത് പിടിയാനയുമായിട്ടാണല്ലോ സാറന്മാര് വന്നിരിക്കുന്നത്… ഇവളെ ഇവിടെ ചേർക്കാൻ വന്നതാണോ ഇനി… ഞാനൊന്ന് നോക്കട്ടെ ഇവളുടെ മുഴുപ്പ്…
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
വൈഗയുടെ കവിളിലൂടെ ആന്റണിയുടെ ചൂണ്ടുവിരൽ താഴേക്ക് ഒഴുകി. തുടുത്ത ചുണ്ടിൽ പിടിച്ചുടച്ച് കഴുത്തിലൂടെ താഴേക്ക് നീങ്ങി നെഞ്ചിൽ പിടിപ്പിച്ചിരിക്കുന്ന നെയിം പ്ലേറ്റിൽ തലോടിക്കൊണ്ട് അവളുടെ ഉയർന്ന മാറിടത്തിൽ തുടിച്ചു നിൽക്കുന്ന മുലയിൽ തന്റെ വിരലുകൾ ആന്റണി അമർത്താൻ തുനിഞ്ഞതും വൈഗയുടെ കൈയും കാൽമുട്ടും ഒരേസമയം പ്രവർത്തിച്ചു…. കാൽമുട്ട് മടക്കി ആന്റണിയുടെ സംഗമ സ്ഥാനത്തുനോക്കി ആഞ്ഞു കുത്തിയതും കയ്യിലിരുന്ന റിവോൾവർ ആന്റണിയുടെ കാല്പാദത്തിലേക്ക് തീ തുപ്പിയതും ഒരുമിച്ചാണ്. വെടിയൊച്ചയും ആന്റണിയുടെ നിലവിളിയും കേട്ട് ബാറിൽ കൂടിയവരൊക്കെ ചിതറിയോടിയപ്പോഴേക്കും പ്രതാപന്റെ ടീം മുഴുവൻ ഗുണ്ടകളെയും തങ്ങളുടെ തോക്കിൻമുനയിൽ നിർത്തിയിരുന്നു.
വൈഗാലക്ഷ്മി രണ്ടടി പിറകിലോട്ട് നീങ്ങി തന്റെ കാൽ നീട്ടി ആന്റണിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും അയാൾ തറയിലേക്ക് മലർന്നു വീണു. ചോരയൊലിക്കുന്ന കാലുമായി മലർന്നു കിടക്കുന്ന ആന്റണിയുടെ ഇരുകൈകൊണ്ടും തന്റെ വൃഷണത്തിനേറ്റ വേദന മറയ്ക്കാൻ ശ്രമിക്കുന്ന ആന്റണിയുടെ നെഞ്ചിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് വൈഗ അവന്റെ കരണം പുകച്ചു… ഇതേസമയം ബാറിലെ ജീവനക്കാരായ ഗുണ്ടകളെ മുഴുവൻ ഒരു മുറിയിലാക്കി പൂട്ടിയശേഷം പ്രതാപന്റെ ടീമംഗങ്ങൾ ഭൂഗർഭ അറയിൽ പുരുഷ കേസരികളെ കാത്തിരിക്കുന്ന സ്ത്രീകളെ മുഴുവൻ അറെസ്റ്റ് ചെയ്ത് അവിടെയെത്തിച്ചു.
Kambikathakal: ഗീതുവിന്റെ ആറാട്ട് – 3
: എല്ലാത്തിനെയും പിടിച്ച് വണ്ടിയിൽ കയറ്റ് പ്രതാപൻ സാറെ..
: മാഡം… ഇതിനൊക്കെ നീ അനുഭവിക്കും. നിനക്കറിയില്ല ഞങ്ങൾ ആരാണെന്ന്..കൊച്ചുമുതലാളി ഒന്ന് വന്നോട്ടെ.. അന്ന് നിന്നെ എടുത്തോളാം..
: ചോര വാർന്ന് നീ ചത്തില്ലെങ്കിൽ അവനോട് പോയി പറ… ആദ്യം അവന്റെ തള്ളയെ എടുക്കാൻ .നിന്റെ കൊച്ചുമുതലാളി ഡെന്നിസ് അല്ല നടു തളർന്ന് കിടക്കുന്ന അവന്റെ അപ്പൻ തോട്ടത്തിൽ അവറാച്ചൻ എഴുന്നേറ്റ് വന്നാലും വൈഗാലക്ഷ്മി ഇതുപോലെത്തന്നെ കാണും… പൊക്കിയെടുത്ത് വണ്ടിയിൽ ഇട് പ്രതാപൻ സാറെ..
……/………/……../…….
ന്യൂ ഏജ് ബാറിന്റെ മറവിൽ രഹസ്യ അറയുണ്ടാക്കി പെൺവാണിഭം നടത്തിയ വിവരം മാധ്യമങ്ങളിൽ വാർത്തയായി. അത് തോട്ടത്തിൽ അവറാച്ചനും അയാളുടെ ബിസിനസ് സാമ്രാജ്യത്തിനും ഏല്പിക്കാൻ പോകുന്ന പ്രഹരം ചില്ലറയല്ല. ഫാൻസി, കോസ്മെറ്റിക് ഷോപ്പിൽ തുടങ്ങിയ അവറാച്ചൻ ചതിച്ചും കൈയൂക്ക് കാണിച്ചും കെട്ടിപ്പൊക്കിയ ഡെന്നിസ് ഇന്റർനാഷണൽ ഗ്രൂപ്പിന് മാർക്കറ്റിൽ വലിയ വെല്ലുവിളിയാണ് ഈ വാർത്ത ലോകംമുഴുവൻ അറിഞ്ഞാൽ. അതുകൊണ്ടുതന്നെ അവറാച്ചൻ തന്റെ ബോംബേ ബന്ധങ്ങൾ ഉപയോഗിച്ച് വാർത്ത മുക്കുവാനുള്ള എല്ലാ നീക്കവും നടത്തുന്നുണ്ട്. ന്യൂ ഏജ് ബാർ ഡെന്നിസ് ഗ്രൂപ്പിന്റേത് ആണെന്ന് പുറംലോകം അറിയാതിരിക്കാനുള്ള ശ്രമങ്ങൾ ഒരു പരിധിവരെ വിജയിച്ചു.
രാത്രി വൈകിയും ഓഫീസിൽ തുടർന്ന വൈഗാലക്ഷ്മിയുടെ ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. ഈ നീക്കങ്ങൾ മുന്നിൽ കണ്ടതുകൊണ്ട് ഒട്ടും വൈകാതെ FIR രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടാണ് വൈഗ കരുക്കൾ നീക്കിയത്. കൂടാതെ റെയ്ഡിന്റെ വിവരം മാധ്യമങ്ങളെ അറിയിച്ചതും വൈഗയാണ്. തന്റെ മാധ്യമ സുഹൃത്തുക്കളെ തക്കസമയത്ത് ഉപയോഗിച്ചുകൊണ്ട് മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ നിന്നും തന്ത്രപൂർവം ഒഴിയാനുള്ള വഴി വൈഗ അതിസമർത്ഥമായി നടപ്പിലാക്കിയെന്ന് പറയാം.
പിടിച്ചുകൊണ്ടുവന്ന സ്ത്രീകളിൽ മലയാളിയായ മേരിയുണ്ട്. വൈഗ മേരിയെ തന്റെ ഓഫിസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു..
: മേരി… അല്ലെ
: അതെ മാഡം..
: എന്നെ അറിയുമോ മേരിക്ക്…
: ഇല്ല… എന്നാലും ആരുടെയൊക്കെയോ ചായ തോന്നുന്നുണ്ട്…
: ഉം… ചേച്ചിയുടെ മോളില്ലേ ബ്ലെസി… അവളിപ്പോ
: മോളെ എങ്ങനെ അറിയാം…
: ഹലോ… ഞാൻ ചോദിക്കും, അതിന് ഉത്തരം പറഞ്ഞാൽ മതി. ഇങ്ങോട്ട് ചോദ്യങ്ങൾ വേണ്ട
: അവളിപ്പോ ദുബായിലാണ്… അവിടെ ഒരു കമ്പനിയിൽ ജോലിയാ
: ഉം.. വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ കയ്യേറ്റത്തിൽ മനംനൊന്ത് ഒരുമുളം കയറിൽ ജീവനൊടുക്കിയ ലക്ഷ്മണനെയും ഭാര്യ ലതയെയും ഓർമ്മയുണ്ടോ…
: ലക്ഷ്മണേട്ടന്റെ…
: ഉം… മോളാണ്…വൈഗാലക്ഷ്മി.
: മോൾക്കൊരു ഏട്ടൻ ഉണ്ടായിരുന്നില്ലേ…
: ഉണ്ട്…ആളിപ്പോ പുറത്താണ്..
: മോളെന്നോട് ക്ഷമിക്കണം…. ഇത്രയും വലിയ ദുരന്തമുണ്ടാവുമെന്ന് അന്ന് അറിയില്ലായിരുന്നു…
: ഹേയ്.. അതിന് നിങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാ.. എല്ലാവരും ചെയ്യുന്നതല്ലേ നിങ്ങളും ചെയ്തുള്ളു..
: മോളെ… ഞങ്ങൾ…
: പക്ഷെ ബ്ലെസിയുടെ അമ്മയെ ഇതുപോലെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല..
Kambikathakal: ഫൈവ്സ്റ്റാര്‍ വെടി – 8
ശരി… അവിടെ പോയിരുന്നോ…കുറച്ചു ദിവസം അകത്ത് കിടക്കേണ്ടിവരും..കോടതിയിൽ നിന്നും ജാമ്യം എടുക്കാനുള്ള ഏർപ്പാട് ചെയ്യാം
: വേണ്ട മോളെ.. അതൊക്കെ മുതലാളി നോക്കിക്കോളും.. ഈ വേശ്യയ്ക്കുവേണ്ടി മോളിനി ആരുടെ മുന്നിലും തലകുനിക്കണ്ട..നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ല…മോൾക്ക് വെറുതെ നാണക്കേട് വരുത്തിവയ്ക്കണ്ട…
……………………..
ജയിൽ വാസത്തിന് ശേഷം പ്രതികളെ ജാമ്യത്തിലെടുക്കാൻ ഡെന്നിസിന്റെ വക്കീൽ എത്തുന്നതിന് മുൻപ് ആരോ ഒരാൾ വന്ന് മേരിയെയും മറ്റ് സ്ത്രീകളെയും ജാമ്യത്തിൽ ഇറക്കികൊണ്ട് പോയി. ആന്റണി കോടതിക്ക് വെളിയിൽ വന്നയുടനെ അവറാച്ചനെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. അവറാച്ചൻ ഉടനെ ഡെന്നിസിനെ വിളിച്ച് വഴക്കുപറയുകയും എത്രയും പെട്ടെന്ന് മേരിയെ കണ്ടെത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. ഡെന്നിസിന്റെ നിർദേശപ്രകാരം ആന്റണി കുറച്ചു ഗുണ്ടകളുമായി ബോംബെയുടെ ഗല്ലികൾ മുഴുവൻ തിരഞ്ഞെങ്കിലും അവരെ കണ്ടെത്താനായില്ല. രണ്ടു ദിവസങ്ങൾക്ക് ശേഷം മേരിയെ കൊച്ചിയിലും ബാക്കി ഉള്ളവരെ ബോംബെ ന്യൂ ഏജ് ബാറിന്റെ മുന്നിലും ഇറക്കിവിട്ട് ആർക്കും പിടികൊടുക്കാതെ കിഡ്നാപ്പേഴ്‌സ് കടന്നുകളഞ്ഞു. അവറാച്ചന്റെ കൊച്ചിയിലുള്ള വീട്ടിൽ കയറിച്ചെന്ന മേരിയെ അവറാച്ചന്റെ ഭാര്യ അന്നമ്മ മുഖത്തടിച്ചാണ് വരവേറ്റത്.. ഓഫീസിലേക്ക് പോകാനൊരുങ്ങിയ അന്നമ്മയുടെ ബഹളം കേട്ട് അവറാച്ചൻ അവരെ അകത്തേക്ക് വിളിച്ചു. വീൽ ചെയറിൽ മുറിയിൽ നിന്നും പുറത്തേക്ക് വന്ന അവറാച്ചന്റെ മുഖം മേരിയെ കണ്ടതോടെ പ്രസന്നമായി…
: അന്നാമ്മേ .. നീ ഓഫീസിൽ പോകാൻ നോക്ക്. ഞാൻ ചോദിക്കാം അവളോട്
: ചോദിച്ചാൽ മാത്രം പോര ഇച്ചായാ.. അവളുടെ വായിലിരിക്കുന്നത് മുഴുവൻ പുറത്തേക്ക് വരണം..
: നീ പൊക്കോ… ആഹ് പിന്നേ.. മോനെ വിളിച്ച് പറഞ്ഞേക്ക് ഇവളിവിടുണ്ടെന്ന്.. മേരി.. നീ പോയി ഒരു ചായ ഇട്ടേച്ചും വാ..
: ഇച്ചായാ.. ഇതിലൊന്ന് ഒപ്പിട്ടേ.. നാളെ മീറ്റിംഗ് ഉള്ളതാ… ഈ വർഷം എല്ലാം നഷ്ടത്തിൽ ആണെന്നാ തോന്നുന്നത്
: അതൊക്കെ ശരിയാവും.. ഒന്നിൽ തുടങ്ങിയതല്ലേ നമ്മൾ… നീ നമ്മുടെ മാർക്കറ്റിംഗ് ടീമിനെ ഒന്ന് ഉഷാറാക്കണം. കാണേണ്ടവരെയൊക്കെ നീ തന്നെ നേരിട്ട് പോയി കാണണം. ആ കിഴങ്ങൻ നായരെകൊണ്ട് ഒരു ഗുണവുമില്ലാതായി..
: ലാല ഗ്രൂപ്പ് ഇന്ത്യയിൽ മാർക്കറ്റ് പിടിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് ഇത്രയും പ്രശ്നങ്ങൾ തുടങ്ങിയത്..
: നമുക്ക് നോക്കാം.. നീ പോയിട്ട് വാ.. ഞാൻ മേരിയെ ഒന്ന് കാണട്ടെ
: വയ്യാത്തതാണേ..അധികം സ്‌ട്രെയിൻ ചെയ്യണ്ട..
: അതൊക്കെ അവള് ഭംഗിയായി ചെയ്തോളും…
: ഉം.. ശരി….. ശരി
അന്ന പോയിക്കഴിഞ്ഞ് അവറാച്ചൻ തന്റെ വീൽ ചെയർ ഉരുട്ടി നേരെ പോയത് കടുക്കളയിലേക്കാണ്. പുറംതിരിഞ്ഞുനിന്ന് ചായയിടുന്ന മേരിയുടെ വിളഞ്ഞുനിൽക്കുന്ന ചന്തിയിൽ ഒരടികൊടുത്തുകൊണ്ട് അവളെ പിടിച്ച് അയാളുടെ മടിയിലിരുത്തി..
: എത്ര കാലമായെടി നിന്നെയൊന്ന് ഇതുപോലെ കണ്ടിട്ട്… എല്ലാം മൂത്ത് വിളഞ്ഞു നിൽക്കുവാണല്ലോ മേരികുഞ്ഞേ..
Kambikathakal: ഞാൻ കണ്ണൻ – 2
: ഓഹ്.. ഈ മുതലാളിക്ക് ഏത് നേരവും എന്റെ ചന്തിയിലാ നോട്ടം…
: എന്നതാടി മേരി… നിനക്ക് അവിടെ ഭയങ്കര ഡിമാൻഡ് ആണെന്നാണല്ലോ ആന്റണി പറഞ്ഞത്… മറാട്ടികൾക്കൊക്കെ മലയാളി ആന്റിമാരോട് ആണോ പ്രേമം
: ഹേയ്.. ഞാൻ അങ്ങനെ കണ്ടവന്മാർക്കൊന്നും കിടന്നുകൊടുക്കാറില്ല.. കൂടുതലും മലയാളികൾ തന്നാ..
: ആട്ടെ.. നീ രണ്ടുദിവസം എവിടായിരുന്നു.. ഞാനാകെ പേടിച്ചുപോയല്ലോ
: അതല്ലേ രസം… ഞാൻ കരുതി മുതലാളി അയച്ച വക്കീലായിരിക്കുമെന്ന്. അവന്മാര് അവസാനം എന്റെ കണ്ണ് കെട്ടിയപ്പോഴല്ലേ കാര്യം പിടികിട്ടിയത്..കണ്ണ് തുറക്കുമ്പോ നടുക്കടലിൽ ആണ്… മീൻ പിടുത്തക്കാരാണ് സാറെ…
: ആരാ അവന്മാര്.. എന്തൊക്കെയാ അവര് ചോദിച്ചത്..
: ആരാ എന്നൊന്നും പറഞ്ഞില്ല… പക്ഷെ ചോദിച്ചത് മുഴുവൻ എങ്ങനെ ബോംബെയിൽ എത്തി എന്നാണ്. ഞാനും മോളും ജോലിതേടി വന്നതാണെന്ന് പറഞ്ഞപ്പോ പിന്നെ ചോദ്യം മുഴുവൻ മോളെപ്പറ്റി ആയി.. അവളും അമ്മയെപ്പോലെ ആണോ എന്നൊക്കെയാണ് അറിയേണ്ടത്… ഞാൻ സത്യമൊന്നും പറഞ്ഞില്ല… മോള് ദുബായിൽ ഒരു കമ്പനിയിൽ ആണെന്നാ പറഞ്ഞത്..
: അത് നന്നായി… ഞാൻ പേടിച്ചുപോയി.. ഞാനീ കാണുന്നതൊക്കെ ഉണ്ടാക്കിയത് എങ്ങനാണെന്ന് നീ മറന്നിട്ടില്ലല്ലോ അല്ലെ…
: അന്നേ ഈ ചൂട് ഞാനറിഞ്ഞതല്ലേ… അങ്ങനെ ഈ മേരി ചതിക്കുമോ എന്റെ മുതലാളിയെ…
: അല്ലേലും നിന്നെ എനിക്കറിയാം.. എന്നാലും എന്തായിരിക്കും അവർക്ക് നിന്നോട് ഇത്ര പ്രേമം..ബാക്കിയുള്ളവരോട് എന്താ ചോദിച്ചത്…
: ഞങ്ങൾ എല്ലാവരെയും ഓരോ വണ്ടിയിലാ കൊണ്ടുപോയത്… അവരൊക്കെ എവിടെപ്പോയെന്ന് ഞാൻ കണ്ടില്ല. അവസാനം ഒരാൾ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.. മലയാളി ആണ്. അയാളാണെന്ന് തോനുന്നു അവരുടെ നേതാവ്…
: അയാള് എന്താ ചോദിച്ചത്…
: ബാറിലെ കാര്യങ്ങളും, പിന്നെ അവിടുള്ള പെണ്ണുങ്ങളെക്കുറിച്ചൊക്കെ ആയിരുന്നു. എങ്ങനാ മുതലാളിയുടെ അടുത്ത് എത്തിപെട്ടതെന്നൊക്കെ ചോദിച്ചു…
: ഉം… നമുക്ക് നോക്കാം.. എന്നാലും നിന്നെയെന്തിനാ അവന്മാര് കൊച്ചിയിൽ എത്തിച്ചതെന്നാ എനിക്ക് മനസിലാവാത്തത്… ആഹ് പോട്ടെ. നീ ഇനി ഇവിടെ നിന്നാ മതി.. അവറാച്ചൻ ഇതുപോലെ എന്തെല്ലാം പരീക്ഷണങ്ങൾ നേരിട്ടതാ..
: പിന്നെ മുതലാളീ….ഞാൻ നമ്മുടെ ലക്ഷ്മണന്റെ മോളെ കണ്ടു..
: അതും ഞാനറിഞ്ഞു.. അവളുടെ അമ്മേടെ അനാശാസ്യം.. അവൾക്കുള്ള വടയും ചായയും ഞാൻ കൊടുക്കുന്നുണ്ട്. ഇപ്പൊ ട്രാസ്‌ഫെർ ഓർഡർ കിട്ടിക്കാണും. ഇനി അവൾ കൊച്ചിയിലെ കാറ്റ് കുറച്ച് കൊള്ളട്ടെ… ആട്ടെ.. അവൾക്ക് നിന്നെ മനസ്സിലായോ…
: ഉം.. പക്ഷെ അവർ ഇപ്പോഴും കരുതിയിരിക്കുന്നത് ലക്ഷ്മണന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ്…
വൈഗാലക്ഷ്മിയുമായി ഉണ്ടായ സംഭാഷണങ്ങൾ വിശദമായി അവറാച്ചനുമുന്നിൽ വിവരിച്ച മേരി അയാൾക്ക് ചായയും കൊടുത്ത് ഇനിയെന്ത് എന്ന ചിന്തയിൽ നിന്നു. അവറാച്ചൻ ഉടനെ ഡെന്നിസിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. മേരി പറയുന്നത് കണ്ണടച്ച് വിശ്വസിക്കേണ്ടെന്ന് ഡെന്നിസ് ഓർമപ്പെടുത്തിയെങ്കിലും അവറാച്ചന് മേരിയെ ഭയങ്കര വിശ്വാസമാണ്. മേരിയുടെ ഭർത്താവ് വർക്കി മരിച്ചതിൽ പിന്നെ മേരിയുടെ ചൂടും ചൂരും നന്നായി അറിഞ്ഞവനാണ് അവറാച്ചൻ. രഹസ്യമായി മേരിയുടെ കാര്യങ്ങൾ നടത്തിയിരുന്ന അവറാച്ചനെ മേരി നന്നായി സുഖിപ്പിച്ചിട്ടും ഉണ്ട്. അവറാച്ചനുവേണ്ടി മേരി ചെയ്തതൊന്നും അയാൾക്ക് അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല. പക്ഷെ മകൻ വളർന്ന് കാര്യങ്ങളൊക്കെ നോക്കാൻ തുടങ്ങിയതിൽപ്പിന്നെ മേരിയുടെ സ്ഥാനം ബാറിന്റെ രഹസ്യ അറയിലായി. അതിനിടയിൽ ഒരപകടത്തിൽപെട്ട് അവറാച്ചൻ വീൽചെയറിൽ ആയതിൽ പിന്നെ മേരിയുടെ തോട്ടത്തിൽ ബംഗ്ലാവിലേക്കുള്ള വരവും നിന്നു.
: എടിയേ… നീ വാ… എത്ര നാളായി നിന്നെയൊന്ന് ഉപ്പുനോക്കിയിട്ട്… അന്നമ്മയുടെ അത്തറ് പൂശിയ കുണ്ടിക്കൊന്നും അവറാച്ചന്റെ കരിമ്പന ചെത്താൻ ആവില്ലെന്നേ… നിന്നെപ്പോലെ നെയ്മുറ്റിയ നാടൻ പൈയ്യോളം വരുമോ ജേഴ്‌സി…
: ഈ മുതലാളിയെകൊണ്ട് തോറ്റു… നടു തളർന്നാലും ഇതിനൊരു കുറവും ഇല്ല..
: നീ ഈ മുതലാളി വിളിയൊന്ന് നിർത്ത്… നമ്മള് മാത്രമുള്ളപ്പോൾ ഇച്ചായാന്ന് വിളിച്ചാമതി.. കേട്ടല്ലോ
: അല്ല ഇച്ചായോ.. ഇവിടെ പണിക്ക് നിൽക്കുന്ന ഒരുത്തി ഇല്ലായിരുന്നോ… ഷെർളി. അവളെന്തിയേ…
: ഓഹ്.. അത് കുറച്ചു ദിവസത്തേക്ക് വീട്ടിൽ പോയേക്കുവാ..
: ആളെങ്ങനെ… കൊള്ളാമോ
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
: ശീലാവതി ആയിരുന്നു… ഇപ്പൊ എന്റെ മരുന്ന് കിട്ടാതെ ഉറക്കം വരാതായി..
അവറാച്ചനെ കട്ടിലിലേക്ക് മലർത്തി കിടത്തി മേരി അയാളുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെടുത്ത് അവറാച്ചനെ ഉപ്പൂറ്റി മുതൽ നെറുകംതല വരെ ഉഴിഞ്ഞു….
………/………../………/………
ഒരു 11 മണിയായിക്കാണും….ലാല ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കൊച്ചിയിലുള്ള ഓഫീസ് ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്ന ആഡംബരകാറിലേക്ക് നോക്കി സല്യൂട്ട് ചെയ്തു നിൽക്കുന്ന സെക്യൂരിറ്റിക്കാരന് സലാം പറഞ്ഞുകൊണ്ട് അയാൾ മുന്നോട്ട് നീങ്ങി. വണ്ടി പാർക്ക് ചെയ്തത് കയ്യിലൊരു ബാഗുമായി പുറത്തിറങ്ങിയ അയാൾ തന്റെ കറുത്ത കണ്ണട അഴിച്ച് തൂവെള്ള ഷർട്ടിനിടയിൽ തൂക്കിയിട്ടു. പോളിഷ് ചെയ്ത് തിളങ്ങുന്ന ബ്രൗൺ ഷൂസുകൾ മുന്നോട്ട് ചലിച്ചു. നടക്കുന്നതിനിടയിൽ തന്റെ വലതുകൈയിലെ വാച്ചിൽ നോക്കിയശേഷം അയാൾ ഓഫിസിനകത്തേക്ക് പ്രവേശിച്ചു. വിശാലമായ ഫ്രണ്ട് ഡെസ്ക്. അതിഥികൾക്ക് ഇരിക്കുവാൻ പ്രത്യേകം ഇടം. റിസപ്ഷനിൽ അതി സുന്ദരിയായ ഒരു പെൺകുട്ടി ഫോണിൽ ആരോടോ സംസാരിക്കുകയാണ്. അതിനിടയിൽ അവളുടെ ഇളം ചുണ്ടുകൾ പുഞ്ചിരി തൂകാൻ മറന്നില്ല. ആ പെൺകുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു.. ഫോൺ കട്ട് ചെയ്ത അവൾ അയാളുടെ ശ്രദ്ധക്ഷണിച്ചു..
Kambikathakal: പത്മദളം – 2
: എസ്ക്യൂസ് മി…. സർ
യെസ്… എന്നും പറഞ്ഞ് തിരിഞ്ഞുനിന്ന് അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി. നേരത്തെ ഉണ്ടായിരുന്ന പുഞ്ചിരിയൊക്കെ മാഞ്ഞു. അവളുടെ മുഖത്ത് ഇപ്പോൾ ഗൗരവ ഭാവമാണ്. അയാൾ ആ പെൺകുട്ടിയുടെ അടുത്തേക്ക് നടന്നു നീങ്ങി.
: ഗുഡ് മോർണിംഗ്…
: ഗുഡ് മോർണിംഗ്. അല്ല ഇങ്ങനെ ഒരാൾ ഇവിടെ ഇരിക്കുന്നത്ത് സാർ കണ്ടില്ലേ. ഒരു ഓഫീസിൽ കയറി ചെല്ലുമ്പോൾ ചില മര്യാദ ഒക്കെ ഇല്ലേ..
: ഓഹ്…I’m sorry..
: It’s Ok. സാറിന് എന്താണ് വേണ്ടത്. ഞാൻ സഹായിക്കാം
: എനിക്ക് നിങ്ങളുടെ ജനറൽ മാനേജരെ ഒന്ന് കാണണം.
: അപ്പോയിന്മെന്റ് എടുത്തതാണോ…
: ഹേയ്.. അതൊന്നും ഇല്ല
: സോറി സാർ… അപ്പോയിന്മെന്റ് ഇല്ലാതെ ആരെയും അകത്തേക്ക് കടത്തി വിടാൻ അനുവാദമില്ല. ധാ.. ഈ കാർഡ് വച്ചോളു. ആ കാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം വന്നാൽ നന്നായിരിക്കും
: എന്റെ കൊച്ചേ… എനിക്ക് ഇന്ന് പുള്ളിക്കാരനെ കണ്ടേ പറ്റൂ.
: കൊച്ചോ…ഉം… സാറെ, ഇതാണ് ഇവിടത്തെ നിയമം. ഞങ്ങളുടെ MD ആള് ഇച്ചിരി സ്ട്രിക്ട് ആണ്. വെറുതേ എന്റെ ജോലി കളയല്ലേ. സാർ ഇപ്പൊ പോവാൻ നോക്ക്
: ഓക്കേ.. ഞാൻ പോവാം. വിരോധമില്ലെങ്കിൽ മാനേജറെ ഒന്ന് വിളിച്ച് ചോദിച്ചൂടെ. മുട്ടുവിൻ തുറക്കപെടുമെന്നാണല്ലോ….
: നിങ്ങൾ എന്നെ വഴക്ക് കേൾപ്പിച്ചേ അടങ്ങു അല്ലെ…
: ഒന്ന് വിളിക്കെടോ… ഞാൻ ദേ അവിടെ ഇരിക്കാം
: സാറിന്റെ പേരെന്താ…
: ഹരി… ഹരിലാൽ
: ഓക്കേ..
ഉടനെ പെൺകുട്ടി ഫോണെടുത്ത് ഡയൽ ചെയ്തു. നടന്ന കാര്യങ്ങളൊക്കെ മാനേജർ രാമചന്ദ്രനുമായി സംസാരിച്ചു.
: ആളുടെ പേരെന്താ പറഞ്ഞത്
: ഹരി.. അല്ല ഹരിലാൽ…
ഉടനെ മാനേജർ കാമറ സ്ക്രീൻ ഓൺ ചെയ്തത് നോക്കിയതും കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു.
: എന്റെ കുട്ടീ… നീയെന്ത് പണിയാ ഈ കാണിച്ചേ…
ഉടനെ ഫോൺ താഴെവച്ച് രാമചന്ദ്രൻ തന്റെ ക്യാബിനിൽ നിന്നും വെപ്രാളം പിടിച്ച് പുറത്തേക്ക് നടന്നു. റിസെപ്ഷനിലേക്ക് കിതച്ചുകൊണ്ട് വരുന്ന മാനേജരെ കണ്ട് അവളൊന്ന് പേടിച്ചു.. രാമചന്ദ്രൻ ഓടിച്ചെന്ന് അയാളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി ആളെ അകത്തേക്ക് ആനയിച്ചു. അയാളുടെ പിറകെ നടക്കുന്ന രാമചന്ദ്രന്റെ തുറിച്ചു നോട്ടം പോയത് അവളിലേക്കാണ്. പെണ്ണൊന്ന് വിരണ്ടു.
: രാമേട്ടാ…
: സാറെ…
: എന്റെ രാമേട്ടാ.. നിങ്ങളോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ സാറേ വിളി നിർത്തണമെന്ന്.
: നിർത്തി… ഇനി ഹരിയെന്നേ വിളിക്കൂ…
: ഇതുതന്നെ അല്ലെ മുന്നേ കണ്ടപ്പോഴും പറഞ്ഞത്.. അത് വിട്. അതേതാ ആ കുട്ടി
: ഞാൻ പറഞ്ഞില്ലേ പുതുതായി ഒരാളെ വച്ചിട്ടുണ്ടെന്ന്… സ്വപ്ന. അവൾക്ക് ആളെ മനസിലായില്ല. ഇത്തവണത്തേക്ക് ഒന്ന് ക്ഷമിച്ചേക്ക്. അവൾക്ക് ഞാൻ കൊടുത്തോളാം..
Kambikathakal: അമ്മയും മകളും – 4
: എന്ന പോയി കൊടുത്തിട്ട് വാ… ഞാൻ ഓഫിസിൽ ഉണ്ടാവും..
ഹരി ഓഫീസിലൂടെ നടന്നു പോകുമ്പോൾ ഓരോരുത്തരായി ഗുഡ്മോർണിംഗ് പറയുന്നുണ്ട്. ഹരിയെ കണ്ടപ്പോൾ എല്ലാവരുടെ മുഖത്തും നല്ല സന്തോഷമുണ്ട്. കാരണം, വല്ലപ്പോഴുമാണ് ഓഫിസിലുള്ളവർക്ക് തങ്ങളുടെ മുതലായളിയെ ഒന്ന് നേരിട്ട് കാണാൻ കിട്ടുന്നത്. അയാൾ ഓഫീസിൽ അധികം വരാറില്ല. വല്ലപ്പോഴും വന്നാൽ ആയി. ഹരി മിക്കപ്പോഴും മുംബൈ, ദുബായ്, സിങ്കപ്പൂർ ഒക്കെയായിരിക്കും. കൊച്ചിയിൽ ആണ് കോർപ്പറേറ്റ് ഓഫീസെങ്കിലും ഇവിടത്തെ കാര്യങ്ങൾ എല്ലാം നോക്കുന്നത്ത് രാമേട്ടൻ ആണ്.
ഹരി കാമറ കണ്ണിലൂടെ റിസെപ്ഷനിലേക്ക് നോക്കുമ്പോൾ സ്വപ്ന രാമേട്ടന്റെ മുന്നിൽ മുഖം കുനിച്ച് നിൽപ്പാണ്.
: നീ കണ്ണ് നിറക്കല്ലേ.. ഇനി അത് കണ്ടാൽ മതി സാറിന് ഹാലിളകാൻ.. പോയി മുഖമൊക്കെ കഴുകി ഫ്രഷായി വാ..
: രാമേട്ടാ…പറഞ്ഞുവിടുമോ..
: നോക്കാം..
രാമേട്ടൻ ഹരിയുടെ ഓഫിസിലേക്ക് പോയി ഹരിയുമായി ഒത്തിരി നേരം സംസാരിച്ചിരിക്കുന്നത്ത് സ്വപ്ന ഒളികണ്ണിട്ട് നോക്കുന്നുണ്ട്. ഹരിയുടെ ക്യാബിനിൽ ഇരുന്നാൽ റിസപ്ഷൻ വരെ കാണാം. അതാണ് ആ ഓഫിസിന്റെ പ്രത്യേകത. ഹരി തന്റെ ഓഫിസ് കാര്യങ്ങളിൽ മുഴുകുന്നതും, രാമേട്ടൻ എന്തൊക്കെയോ ഫയലുമായി പോകുന്നതും ഒക്കെ അവളുടെ നെഞ്ചിടിപ്പ് കൂട്ടി.
ഉച്ചസമയത്ത് ക്യാന്റീനിൽ തന്റെ സുഹൃത്ത് മീനയോട് സ്വപ്ന കാര്യങ്ങളൊക്കെ വിവരിച്ചു. മീന ആ ഓഫിസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർങ്ങളായി. അതുകൊണ്ട് ഹരിയെ മീനയ്ക്ക് പരിചയമുണ്ട്.
: എടി കുഴപ്പമാവുമോ… പെർമനെന്റ് ആക്കുന്നതിന് പകരം ഡിസ്മിസ് ആക്കുമോ..
: ഹേയ്.. അങ്ങനൊക്കെ ചെയ്യോ… പറയാൻ പറ്റില്ല, ഇത്രയും വർഷമായിട്ടും ഹരിസാറിന്റെ സ്വഭാവം മാത്രം എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. എന്തോ ഒരു പ്രത്യേക ടൈപ്പ് ആണ്. ചിലപ്പോ ഇത്രയും നല്ല മനുഷ്യൻ വേറെ ഉണ്ടാവില്ല. ചില സമയത്ത് ഇതുപോലെ വൃത്തികെട്ട ജീവി വേറെ ഇല്ലെന്ന് തോന്നും.
: പോടി… നല്ല ആളാണെന്നാ എനിക്ക് തോന്നിയത്. അല്ലെങ്കിൽ എന്നെ രണ്ട് ചീത്തയെങ്കിലും പറയേണ്ടതല്ലേ..
: നിനക്കുള്ളത് രാമേട്ടൻ തന്നില്ലേ…അത് ആര് പറഞ്ഞിട്ടാണെന്ന വിചാരിച്ചേ..
: ഓഹോ.. അപ്പൊ ആളെ ഭയക്കണം…
: സാർ ഇറങ്ങാൻ നേരം നീ പോയി ഒരു സോറി പറഞ്ഞുനോക്ക്….. ഈ മുതലാളിമാരുടെയൊക്കെ സ്വഭാവം എപ്പോഴാ മാറുന്നതെന്ന് പറയാൻ പറ്റില്ലേ..
: ഞാൻ എന്റെ ഡ്യൂട്ടിയല്ലേ ചെയ്തത്…
: അതൊക്കെ ശരിതന്നെ.. പക്ഷെ ഇയാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു ദയയും ഉണ്ടാവില്ല. നിനക്കറിയോ… സാറിന്റെ സെക്രെട്ടറി പോസ്റ്റ് ഒഴിഞ്ഞു കിടക്കുവാ.. ഞാൻ കുറേ തവണ അപ്ലിക്കേഷൻ ഇട്ടുനോക്കി… പക്ഷെ ഒരു രക്ഷയും ഇല്ല.. അയാൾക്ക് ആരെയും വിശ്വാസമില്ല, ഞാൻ ഇപ്പൊ എത്ര വർഷമായി ഇവിടെ ജോലി ചെയ്യുന്നു. എന്നിട്ടും ഒരു പരിഗണനയും തന്നില്ല. എന്നാൽ ഒരാളെ ബോധ്യപ്പെട്ടാൽ എടുത്ത് തോളത്ത് വച്ചുകൊണ്ട് നടക്കും. അങ്ങനെ ഒരാളെ ഉള്ളു.. അത് നമ്മുടെ രാമേട്ടൻ ആണ്. അല്ലാതെ ഒരാളെപ്പോലും പുള്ളി വിശ്വസിച്ച് ഒരു കാര്യം ഏൽപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
Kambikathakal: കുണ്ടി തീറ്റ
: രാമേട്ടൻ ഈ സാറിന്റെ ബന്ധുവാണെന്നാണ് എന്റെ അറിവ്…
എല്ലാവരും ക്യാന്റീനിൽ ഭക്ഷണത്തിൽ മുഴുകിയിരിക്കുമ്പോൾ ഹരിയും രാമേട്ടനും ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. കഴിക്കാൻ ഇരുന്നവരുടെയൊക്കെ നോട്ടം ഇടയ്ക്കൊക്കെ ഹരിയുടെ ക്യാബിനിലേക്ക് പോകുന്നുണ്ട്. ഇനി വല്ല ബോണസും താരനായിരിക്കുമോ ഇത്രയും കാര്യമായ ചർച്ച എന്നാണ് ചിലരുടെയെങ്കിലും മനസ്സിൽ. ഈ സാമ്പത്തിക വർഷം അവസാനിക്കാറായേ… സാധാരണ എന്തെങ്കിലും വലിയ തീരുമാനങ്ങൾ എടുക്കാനുള്ളപ്പോഴാണ് ഹരി ഓഫിസിലേക്ക് വരാറുള്ളത്. അതുകൊണ്ട് ജോലിക്കാർക്കൊക്കെ പ്രതീക്ഷയും വാനോളമുണ്ട്..
: രാമേട്ടാ.. എന്തായി നമ്മുടെ സെക്രട്ടറിയുടെ കാര്യം
: എന്റെ ഹരീ… നിനക്ക് ആരെയും ബോധിക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ.ആ മീന കുറേതവണ അപ്ലിക്കേഷൻ ഇട്ടതല്ലേ, ഇനി ആരെയും കിട്ടിയില്ലേൽ തൽക്കാലം അവളെ നോക്കണോ…..അല്ലേൽ നീ ഒരു കാര്യം ചെയ്യ്, വീട്ടിലില്ലേ ഒരു പെണ്ണ്, അവളോട് ജോലിയൊക്കെ രാജിവച്ച് ഇവിടെവന്നിരിക്കാൻ പറ..
: അവളോട് ഞാൻ പറയാഞ്ഞിട്ടാണോ… രാമേട്ടനെ അവൾ അങ്കിളേ എന്നല്ലേ വിളിക്കാറ്.. പറഞ്ഞുനോക്ക്..
: അതിലും ബേധം വല്ല ട്രെയിനിനും തല വയ്ക്കുന്നതാ… ഞാനറിഞ്ഞു, അവൾ അവിടെ കാട്ടിക്കൂട്ടിയ പുകിലൊക്കെ.
: രാമേട്ടാ… തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ…
: ഉം.. പറ. നിന്റെ കാര്യമായതുകൊണ്ട് ഞാൻ ഒരു ധാരണയും വയ്ക്കുന്നില്ല…
: നമ്മുടെ സ്വപ്ന എങ്ങനുണ്ട്… വിശ്വസിക്കാമോ.. ആള് നല്ല ആത്മാർത്ഥത ഉള്ള കൂട്ടത്തിൽ ആണെന്ന് തോനുന്നു. സ്മാർട്ടാണ്..
: എനിക്ക് മുന്നേ പറയണമെന്നുണ്ടായിരുന്നു…. പിന്നെ നീ എന്ത് കരുതുമെന്ന് വിചാരിച്ചു, പുതിയ ആളല്ലേ…
നല്ല നിലയിൽ ജീവിച്ച പെണ്ണായിരുന്നു. അച്ഛന് കാൻസർ വന്നതോടുകൂടി ഉള്ള സമ്പാദ്യം മുഴുവൻ ചിലവാക്കി, ഉണ്ടായ സ്വത്തൊക്കെ വിറ്റും പണയം വച്ചുമാണ് ചികിൽസിച്ചത്. എന്നിട്ടും ആള് ബാക്കിയായില്ല. അദ്ദേഹം മരിക്കുന്നതിന് മുൻപ് നല്ലൊരു ആലോചന വന്നതായിരുന്നു. കടക്കെണിയിൽ പെട്ട കുടുംബമാണെന്നറിഞ്ഞിട്ടും പെണ്ണിന്റെ മൊഞ്ച് കണ്ടിട്ട് വന്നവരായിരുന്നു. അച്ഛന്റെ ജീവൻ നിലനിർത്തിയിട്ട് മതി എനിക്കൊരു ജീവിതമെന്ന് പറഞ്ഞ് അവൾതന്നെ അത് വേണ്ടെന്ന് വച്ചു. കടക്കാരും ബാങ്കുകാരും വീട് കയറിയിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു ജോലിക്ക് വേണ്ടി എന്നെ കാണുന്നത്. ആള് നന്നായി പഠിച്ചിട്ടും ഉണ്ട്. MBA ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി. ഹോസ്പിറ്റലിലും മറ്റുമായി ജീവിതം വഴിമാറിയപ്പോൾ ഉണ്ടായിരുന്ന ജോലിയും പോയി. കരീർ ബ്രേക്ക് വന്നെന്നും പറഞ്ഞ് നല്ല കമ്പനികളൊന്നും പിന്നീട് ജോലി കൊടുത്തുമില്ല. നമുക്ക് ഇവിടെ ആകെയുണ്ടായിരുന്നത് ഈ ഒരു വാക്കൻസി മാത്രമാ.. അതാ അവിടെ വച്ചത്…
: റിസെപ്ഷനിലോ… അത് മോശം ജോലിയല്ല. പക്ഷെ അതിനുവേണ്ടിയാണോ അവൾ കഷ്ടപ്പെട്ട് ഇത്രയും പഠിച്ചത്. എന്റെ രാമേട്ടാ.. ഈ കമ്പനിയിൽ പൂർണ സ്വാതന്ദ്ര്യം ഉള്ള ആളല്ലേ നിങ്ങൾ.. എന്നിട്ടാണോ ഇങ്ങനൊക്കെ. വളരെ മോശമായിപ്പോയി..
: ഇതിപ്പോ നിന്നോട് ഇത്രയും പറഞ്ഞ എന്നെ വേണം തല്ലാൻ… ഒരു കാര്യം കൂടി പറയാം. നല്ല കുട്ടിയാ, എന്നേക്കാളും വിശ്വസിക്കാം.
: എന്ന പോയി ലെറ്റർ അടിക്ക് രാമചന്ദ്രാ… അവളോട് കാര്യം പറയണ്ട. ഞാൻ പറഞ്ഞോളാം. ഒരു കവറിലിട്ട് കൊടുത്താ മതി. ഇപ്പൊ എല്ലാവരും കഴിക്കാൻ ഇരുന്നിട്ടാ ഉള്ളത്. അതാവുമ്പോ തുറന്നുനോക്കാൻ പറ്റില്ല. കുറച്ച് ടെൻഷൻ അടിക്കട്ടെ. വേഗം പോയി ശരിയാക്ക് രാമേട്ടാ…
: ഇതാ നിന്റെ കുഴപ്പം.. എന്തെങ്കിലും തീരുമാനിച്ചാൽ അപ്പൊ നടക്കണം..
രാമചന്ദ്രൻ ഉടനെ ഹരി പറഞ്ഞപോലെ സ്വപ്നയ്ക്കുള്ള പ്രൊമോഷൻ ലെറ്റർ ശരിയാക്കി ഒരു കവറിലിട്ട് നേരെ ക്യാന്റീനിലേക്ക് പോയി. ഹരിയുടെ നിർദേശപ്രകാരം മുഖഭാവം അല്പം നിരാശ നിറച്ചാണ് പോയത്. കയ്യിലൊരു കവറുമായി ഹരിയുടെ ഓഫീസിൽ നിന്നും ഇറങ്ങി തന്നെ ലക്ഷ്യമാക്കി വരുന്ന മാനേജരെ കണ്ടയുടനെ സ്വപ്നയുടെ ഹൃദയം പടപടാ മിടിച്ചുതുടങ്ങി.
: മോളേ… ഇത് ഹരി സാർ നിനക്ക് തരാൻ ഏല്പിച്ചതാ.. കഴിച്ചു കഴിഞ്ഞിട്ട് നോക്കിയാൽ മതി.
: സാറെ.. എന്താ ഇതിൽ..
: എല്ലാം നല്ലതിനാണെന്ന് കരുതിയാൽ മതി..സ്വപ്നയെ റിസപ്ഷനിൽ നിന്നും മാറ്റാനാണ് ഹരി സാർ പറഞ്ഞിരിക്കുന്നത്..
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
രാമേട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും സ്വപ്നയുടെ കണ്ണുകൾ നിറഞ്ഞു. മീന സ്വപ്നയെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുനീർ തുള്ളികൾ നിയന്ത്രണം വിട്ട് പുറത്തേക്ക് ചാടി. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ സ്വപ്ന കണ്ണുതുടച്ചെങ്കിലും അവളുടെ വിഷമത്തിന് അറുതിയായില്ല. കഴിക്കാൻ എടുത്തുവച്ച ഭക്ഷണം അവൾക്കുമുന്നിൽ വലിയൊരു ഭാരമായി തോന്നി. മീന എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും സ്വപ്നയുടെ കാതുകൾ അടഞ്ഞിരിക്കുകയാണ്.
Kambikathakal: ചേച്ചിയുടെ വാളന്‍പുളി
ഹരി തന്റെ ഓഫീസിൽ നിന്നും ഇറങ്ങി വന്നതും സ്വപ്നയുടെ പുറകിലായി നിന്നതുമൊന്നും അവളറിഞ്ഞില്ല. സ്വപ്നയുടെ തയലിൽ ഒരു കൊട്ടുകൊടുത്ത് ഹരി ഒരു കസേരവലിച്ച് അതിലിരുന്ന് സ്വപ്നയുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി. അവൾ പാടുപെട്ട് തന്റെ കണ്ണുകൾ തുടയ്ക്കുമ്പോൾ ഹരിക്ക് മുഖത്ത് പുഞ്ചിരിയാണ് വന്നത്. സ്വപ്നയുടെ പാത്രത്തിൽ നിന്നും അവൾ കുഴച്ചുവച്ച ചോറെടുത്ത് രുചിച്ചുനോക്കിയ ശേഷം ഹരി മീനയെ നോക്കി കണ്ണിറുക്കി..മീനയ്ക്ക് അത്ഭുതമാണ് തോന്നിയത്. ഇത്രയും വലിയൊരു മനുഷ്യൻ തന്റെ ഓഫിസിലെ ഒരു സാധാ ജോലിക്കാരിയുടെ പാത്രത്തിൽ നിന്നും ഒരു മടിയും കൂടാതെ ഭക്ഷണം ആസ്വദിച്ച് രുചിച്ചത് അവൾക്ക് വിശ്വസിക്കാനായില്ല..
: കറിക്ക് അധികം എരിവൊന്നും ഇല്ലല്ലോ പിന്നെ എന്തുപറ്റി സ്വപ്നയ്ക്ക്… കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു..
: ഹേയ്.. ഒന്നുമില്ല സാറെ..
: എന്ന പിന്നെ കഴിക്ക് പെണ്ണേ..
: സാറെ… ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ. കമ്പനി മേധാവിയെ ആളറിയാതെ തടഞ്ഞു. അത് എന്റെ ജോലിയായിരുന്നു. അതിന് ഇങ്ങനൊരു ശിക്ഷ വേണമായിരുന്നോ..
: സ്വപ്ന.. ഞാൻ മനസ്സിലാക്കിയിടത്തോളം സ്വപ്ന അവിടെയിരിക്കേണ്ട ആളല്ല. അതിന് ഉടനടി ഒരു നടപടിയെടുത്തു. അതിനുള്ള അവകാശം എനിക്കില്ലേ. എന്നോടുള്ള ദേഷ്യം ഭക്ഷണത്തോട് കാണിക്കല്ലേ കുട്ടീ.. നീ കഴിക്കെടോ. എന്നിട്ട് കൈയൊക്കെ കഴുകി ആ കവർ തുറന്നു നോക്ക്..
: വേണ്ട സാറെ.. ഇനി ഈ ചോറ് തിന്നാൻ ഞാൻ അർഹയല്ല. പണവും പ്രതാപവുമില്ലെന്നേ ഉള്ളു. ആത്മാഭിമാനം കൈവിട്ടിട്ടില്ല.
: സ്വപ്ന ഇങ്ങനെ വിഷമിക്കല്ലേ… നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം..
: വേണ്ട സാറെ.. ഇത്രയും നാൾ ശമ്പളം തന്നതിന് നന്ദിയുണ്ട്. പിന്നെ ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസവും ഉണ്ട്. അതുകൊണ്ട് പശ്ചാത്താപവും ഇല്ല.
: ശരി… ഒരു കാര്യം ചെയ്യ് അതിനകത്തുള്ള പേപ്പറിൽ ഒരൊപ്പിട്ട് മാനേജരുടെ കയ്യിൽ കൊടുത്തേക്ക്..
ടേബിളിൽ നിന്നും എഴുന്നേറ്റ് പോയ സ്വപ്ന കൈ കഴുകി നേരെ വന്ന് കവർ തുറന്നുനോക്കി അതിനുള്ളിലെ പേപ്പർ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
: ദേ… വീണ്ടും കരയുന്നു… ഇതിനുമാത്രം കണ്ണുനീർ എവിടാ ഈ ശരീരത്തിൽ
: സാറേ…. എനിക്ക്..
: ഒപ്പിട്ട് കൊടുത്തിട്ട് ദേ ആ കാണുന്ന ഓഫീസിൽ പോയിരിക്ക് പെണ്ണേ… ഇനി മേലാൽ കരയരുത് കേട്ടോ…
: സാറെ എന്നാലും… ഇതെങ്ങനെ
: എനിക്ക് ചില നിബന്ധനകൾ ഉണ്ടായിരുന്നു.. ഞാൻ നോക്കിയപ്പോ അതിലൊക്കെ സ്വപ്നയ്ക്ക് നൂറിൽ നൂറാണ് മാർക്ക്… ഇനി മോള് വേഗം കണ്ണൊക്കെ തുടച്ച് ഉഷാറായേ….
സ്വപ്ന തന്റെ പുതിയ ക്യാബിനിൽ കയറിയിരുന്ന് ഹരിയുടെ നിർദേശങ്ങൾക്കായി കാത്തിരുന്നു. അൽപനേരത്തെ ഇടവേളയ്ക്ക് ശേഷം ഓഫിസ് ബോയ് ഒരു കേക്കുമായി വന്ന് ക്യാന്റീനിൽവച്ച് ഹരിയെ വിവരമറിയിച്ചു. രാമേട്ടൻ ഉടനെ എല്ലാ സ്റ്റാഫിനെയും വിളിച്ച് സ്വപ്നയുടെ പുതിയ നേട്ടത്തിന്റെ സന്തോഷം എല്ലാവരോടുമായി പങ്കുവച്ചു. തന്റെ ജീവിതത്തിൽ സന്തോഷ നിമിഷങ്ങൾ ഇല്ലാതായിട്ട് വർഷങ്ങളായ സ്വപ്നയ്ക്ക് ഇതൊന്നും അപ്പോഴും വിശ്വസിക്കാനായില്ല. അവളുടെ മിഴികൾ ആനന്ദാശ്രുക്കൾ പൊഴിക്കുമെന്ന് കണ്ടതോടെ ഹരി അവളുടെ തലയിലൊരു കൊട്ടുകൊടുത്തിട്ട് കേക്ക് മുറിക്കെടി എന്നും പറഞ്ഞ് അവളുടെ അരികിലായി നിന്നു. ആദ്യത്തെ കേക്കിൻ കഷ്ണം ഹരിക്ക് വച്ചുനീട്ടിയ സ്വപ്നയുടെ കയ്യിൽ നിന്നും അത് വാങ്ങി ഹരി അവളുടെ ചുണ്ടോട് ചേർത്തുവച്ചു.
Kambikathakal: ജെന്നിയും ബെന്നിയും – 1
………….
ഓഫീസ് ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങിയ അതേ സമയത്തുതന്നെ ഹരിയും ഇറങ്ങി. കൂടെ രാമേട്ടനും ഉണ്ട്. ഓഫീസിൽ നിന്നും റോഡിലേക്ക് ഇറങ്ങി അല്പദൂരം പിന്നിടുമ്പോൾ പ്രായമായ ദമ്പതിമാർ നടത്തുന്ന ഒരു ചായക്കടയുണ്ട്. ഓഫീസിൽ വന്നാൽ അവിടുന്ന് ഒരു ചായയും വടയും നിർബന്ധമാണ് ഹരിക്ക്. ആഡംബര കാറിൽ വന്നിറങ്ങി മരപ്പലകയിലിരുന്ന് ചായ കുടിക്കുന്ന ഹരിയുടെ എളിമയും വിനയവും സഹായ ഹസ്തവും ഒരുപാട് അനുഭവിച്ചവരാണ് ആ കടക്കാർ. ഹരിയെ കണ്ടയുടനെ അയാൾ ചിരിച്ചുകൊണ്ട് വരവേറ്റു. ഒരുപാട് നാളായി ഇരുവരും കണ്ടിട്ട്, അതുകൊണ്ട് പറയാനും ഒത്തിരിയുണ്ട്. ചൂട് ചായയും വടയും കഴിക്കുന്ന ഹരിക്ക് മുന്നിലൂടെ മീനയുടെ സ്കൂട്ടറിന്റെ പുറകിലിരുന്ന് പോകുന്ന സ്വപനയെ കണ്ടതും ഹരി നന്നായൊന്ന് പുഞ്ചിരിച്ചു. സ്കൂട്ടറിന് പുറകിലിരിക്കുന്ന അവളുടെ ചെമ്പൻ മുടിയിഴകൾ കാറ്റിൽ അലക്ഷ്യമായി പറക്കുന്നത് ഹരിയുടെ മനസിനെ തലോടി..
: പാവം കുട്ടി… അല്ലെ രാമേട്ടാ
: ഹരി ആരുടെ കാര്യമാ ഈ പറയുന്നേ…
: ഹേയ് ഒന്നുമില്ല… ഞാൻ വേറെ എന്തോ ആലോചിച്ച് പറഞ്ഞതാ
: ശരി വാ… നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അവൾ എന്നെ വിളിച്ചിരുന്നു. സമയത്ത് ചെന്നില്ലെങ്കിൽ അവളുടെ വായിലിരിക്കുന്നത് ഞാൻ കേൾക്കേണ്ടി വരും..
: അപ്പൊ വിട്ടാലോ…
കാറുമായി വീടിന്റെ മുറ്റത്തേക്ക് എത്തിയതും വൈഗാലക്ഷ്മി അകത്തുനിന്നും പുറത്തേക്ക് ഓടിയെത്തി. കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ഹരിയെ ഓടിച്ചെന്ന് കെട്ടിപിടിച്ച അവളെ ഹരി എടുത്ത് പൊക്കി രണ്ടുവട്ടം കറങ്ങിയ ശേഷം അവളുടെ നെറ്റിയിൽ ഒരുമ്മകൊടുത്ത് അവളെ അടിമുടിയൊന്ന് നോക്കി.
: എന്ത് കോലമാടി പെണ്ണെ ഇത്… നിനക്കവിടെ കഴിക്കാനൊന്നും കിട്ടാറില്ലേ.. ആകെ വാടിയപോലുണ്ടല്ലോ
: ഇത് ഏട്ടൻ എന്നെ എപ്പോ കണ്ടാലും പറയുന്നതാ.. ഇനി ഞാൻ ബോളുപോലെ ആവണോ…അല്ലേലും നമ്മള് കണ്ടിട്ട് ഇപ്പൊ ഒരുമാസം തികഞ്ഞില്ലല്ലോ…
: ഇതാ മോളെ ഭംഗി… ഇവൻ പറയുന്നതൊന്നും കേൾക്കണ്ട.
: ഏട്ടന് വയസായില്ലേ അങ്കിളേ… അതിന്റെ അസൂയയാണ്..
: അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല… പെങ്ങളുടെ മുഖമൊന്ന് വാടിയാൽ മതി ആങ്ങളമാരുടെ ചങ്ക് പിടയും.. എനിക്ക് നീയല്ലാതെ വേറെ ആരാടി ഉള്ളത്…
: ഇന്നൊരു പെണ്ണിന് കേക്ക് മുറിച്ച് വായിൽ വച്ചുകൊടുക്കുന്നത് കണ്ടല്ലോ… അവളില്ലേ ഏട്ടന്
: അപ്പൊ ഏതുനേരവും കാമറ നോക്കി ഇരിപ്പാണല്ലേ..
: അയ്യേ… എന്നോട് അങ്കിൾ വിളിച്ചു പറഞ്ഞിട്ട് നോക്കിയതാ.. അല്ല, ഇതുപോലൊരു സംഭവം ആ ഓഫിസിൽ ആദ്യമായിട്ടല്ലേ. എന്തുപറ്റി… ഏട്ടന് ഒരാളോട് ഇത്ര വിശ്വാസം തോന്നാൻ.. അല്ലെങ്കിൽ ജാതകം വരെ നോക്കിയാലും ബോധിക്കാത്തത് ആണല്ലോ
: നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റാമെടി…
: ഹേയ് അത് വേണ്ട.. എന്റെ ഏട്ടൻ ഒരാളെ നല്ലത് പറയണമെങ്കിൽ അത് ഒരു ഭൂലോക സംഭവമായിരിക്കും. പിന്നെ ആള് കൊള്ളാം.. എനിക്ക് ഇഷ്ടായി.
Kambikathakal: അന്ധവിശ്വാസവും കുണ്ടനടിയും – 2
: എന്ന രാമേട്ടനെ പറഞ്ഞുവിട്ടാലോ… പെണ്ണ് ചോദിക്കാൻ
: അയ്യട മോനെ.. സമയമാവുമ്പോ ഞാൻ പറയാം ട്ടോ.. ഇനി എന്റെ പുന്നാര ആങ്ങള വന്നേ… മുറിയൊക്കെ ആകെ അലങ്കോലമായി കിടക്കുവാ…എല്ലാമൊന്ന് തൂത്തുവാരി വൃത്തിയാക്കണം.
: വാ… നീ കൂടി വന്നില്ലേ.. ഇനി വേണം നമുക്ക് ഓരോന്നായി തുടച്ചുനീക്കി കണക്ക് പുസ്തകം മടക്കിവച്ച് പെട്ടിയിലടക്കാൻ…
(തുടരും)