എല്ലാവരോടും ആദ്യമേ മാപ്പ് പറയുന്നു.. എഴുതി തീർക്കാൻ ഇത്രയും വൈകിയതിൽ. എന്റെ ഫാമിലിയിൽ ഒരു ചെറിയ issue ഉണ്ടായി. കൂടെ workload ഉം.. അതിനും പുറമെ കുട്ടേട്ടന്റെ വക വീണ്ടും comment moderation ഉം കിട്ടി..
അതിന്റെയൊക്കെ പേരിൽ വട്ട് പിടിച്ചിട്ടാ എത്രയും വൈകിയേ.. ഇനി അടുത്ത part എത്തുന്നത് വരെ എന്ന് വരും അത് എന്ന് ആരും ചോദിക്കരുതെന്ന് ഇപ്പഴേ request ചെയ്യുന്നു.. ചെന്നൈ വരെ ഒന്ന് പോകാനുണ്ട്.. ഒരാഴ്ച കഴിഞ്ഞിട്ടായിരിക്കും മിക്കവാറും. അതുവരെ ഉള്ളത് എഴുതി കഴിഞ്ഞാൽ post ചെയ്യാം.. അപ്പൊ ശെരി, കഥയിലേക്ക് വരാം.. ആനീ.. Thanks for the support! ❤️
പ്രഭാതം…
ആനി റോഷനും മോനും വേണ്ടിയുള്ള lunch തയ്യാറാക്കി അത് പാക്ക് ചെയ്തുകൊണ്ടിരുന്നു..
ടോണി അവളിൽ നിന്നുമാ ചുംബനം മേടിച്ചിട്ട് രണ്ട് ദിവസങ്ങൾ കടന്നുപോയിരുന്നു.. പെട്ടെന്നായിരുന്നു അതെങ്കിലും അന്നങ്ങനെ ചെയ്യാൻ അവളവനെ അനുവദിച്ചുവെന്ന് ആനിയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല..
അവൾ തന്റെ പുതിയ കൂട്ടുകാരായ ടോണി, രമേഷ്, റെമോ എന്നീ മൂന്നു പേരോട് അടുത്തതുപോലെ തന്നെ (കഴിഞ്ഞ part ലെ chat നു ശേഷം അവർ തമ്മിൽ ഒന്നും നടന്നിട്ടില്ല) വീട്ടിൽ അവളുടെ ഭർത്താവ് റോഷനുമായും പഴയതിലും കൂടുതലായി ഇപ്പോൾ അടുത്തിരുന്നു.. അവരുടെ ലൈംഗിക ജീവിതം മുൻപത്തെക്കാൾ വളരെയധികം മെച്ചപ്പെട്ടുവെന്ന് അവൾക്ക് തോന്നി..
മുമ്പൊരിക്കലും അവൾ റോഷനുമായി sex ചെയ്യാൻ മുൻകൈയെടുത്തിരുന്നില്ല.. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ആനിയെ ആ ചെറുപ്പക്കാരുമായുള്ള ചെറിയ ചെറിയ സംഭവങ്ങൾ അവളുടെ ഭർത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളും ഉത്തേജിപ്പിക്കുകയായിരുന്നു.. ഒരു തരത്തിൽ അവനെ താൻ കബളിപ്പിക്കുകയാണോ എന്ന തോന്നലുണ്ടായിരുന്നെങ്കിലും ആനി പതിയെ ആ നിമിഷങ്ങൾ enjoy ചെയ്യുന്നുമുണ്ടായിരുന്നു…
തന്റെ ആഗ്രഹങ്ങൾ അതിരു കടക്കുന്നുണ്ടെന്ന് ആനിയ്ക്കറിയാമായിരുന്നു.. എന്നാലും ഇടയ്ക്കിടയ്ക്ക് അവളുടെ ശരീരം അവളുടെ മനസ്സിനെ കീഴടക്കുകയും റോഷനുമായി രാത്രിയിൽ ലൈങ്കികസുഖം ആസ്വദിക്കാൻ വേണ്ടി തന്നാൽ കഴിയുന്നതെല്ലാം ചെയ്തുകൊണ്ടുമിരുന്നു.. റോഷൻ ഹാളിലിരിക്കുമ്പോൾ അവൾ അറിയാത്ത മാതിരി സ്വയം പ്രദർശിപ്പിക്കാനൊക്കെ തുടങ്ങി..
സാരി അടുക്കുമ്പോൾ പൊക്കിളിന്റെ ഭാഗത്തു നിന്നും ഒത്തിരി താഴ്ത്തി കാണിച്ചുകൊണ്ടും, വീട് വൃത്തിയാക്കാനെന്ന വ്യാജേന അവന്റെ മുന്നിൽ കൂടി മുട്ടിൽ നിന്നുകൊണ്ട് കുനിഞ്ഞ് മുലയിടുക്ക് കാണിച്ചുകൊണ്ടും, കുളികഴിഞ്ഞ് തുടങ്ങി വരെ മാത്രം എത്തുന്ന ഒരു ചെറിയ ടവ്വൽ മാത്രം ധരിച്ചുമൊക്കെ റോഷനെയവൾ വശികരിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു…
ഇനിയിപ്പോ അതൊന്നും അവൻ അതൊന്നും മൈൻഡ് ചെയ്യാതെയിരുന്നാൽ, രാത്രി അവർ കിടക്കാൻ നേരത്ത് മോൻ ഉറങ്ങിയോ എന്ന് ഉറപ്പു വരുത്തിക്കൊണ്ട്, റോഷന്റെ പാന്റ് താഴ്ത്തി അവന്റെ കുണ്ണയെ തന്റെ മൃദുവായ കൈകളിലെടുത്ത് തടവിക്കൊണ്ട് ആനി അവനെ അത്ഭുതപ്പെടുത്താനും തുടങ്ങി.. ഇതെല്ലാം റോഷനിൽ ചില സംശയങ്ങൾ ഉണ്ടാക്കിയെങ്കിലും തന്റെ ഭാര്യ തന്നെ ഇത്ര മാത്രം സ്നേഹിച്ചു തുടങ്ങിയെന്ന സന്തോഷകരമായ ചിന്ത അവനെ ആ സംശയങ്ങളിൽ നിന്നും പിന്തിരിപ്പിച്ചു.. അവൻ അവളോട് ഒന്നും ചോദിച്ചതുമില്ല..
സത്യത്തിൽ റോഷനും അവളുടെ ഈ മാറ്റം ആസ്വദിക്കുകയായിരുന്നു.. ഒരു കാലത്ത് വെറും നാണം കുണുങ്ങിയായിരുന്ന ആനിയാണ് ഇപ്പോൾ താൻ പറയാതെ തന്നെ sex ചെയ്യാൻ മുൻകൈയെടുക്കുന്നത്…
ആനിയെ സംബന്ധിച്ചിടത്തോളം ആ ചെയ്തികൾ റോഷനോട് അവൾ ചെയ്യുന്ന പ്രായശ്ചിത്തമായിരുന്നു.. ആ മൂന്നു ചെറുപ്പക്കാരോട് താൻ എത്രത്തോളം അടുക്കുന്നുവോ, അത്രത്തോളം റോഷനെയും സ്നേഹിച്ചുകൊണ്ടിരിക്കുമെന്ന് അവൾ ഉള്ളിലുറപ്പിച്ചിരുന്നു.. എന്നാലും അവർ ഇപ്പോഴുള്ള അവസ്ഥയിൽ ഇനി വെറുമൊരു ആലിംഗനത്തിലും ചുംബനത്തിലും അവരുടെ ആഗ്രഹങ്ങൾ കെട്ടിപ്പൂട്ടി വെക്കില്ലെന്ന് അവൾക്കറിയാം.. ഇനിയും തന്നോടിനി അവർ എന്തൊക്കെ ട്രൈ ചെയ്യുമെന്ന് ചിന്തിച്ചുകൊണ്ട് ആനി ചുണ്ടുകൾ നനച്ചു..
“ആനീ.. ഞാനിന്ന് വൈകിട്ടെത്താൻ late ആവും.. മോനെ നീ വിളിച്ചുകൊണ്ടു വരണേ.. ഒരു function ഉണ്ട് ബാങ്കിൽ.” റോഷനവളെ ആ 6ചിന്തകളിൽ നിന്ന് തിരിച്ചുവന്നുകൊണ്ട് പറഞ്ഞു.
“ശെരി ഏട്ടാ.. കഴിയുന്നതും നേരത്തെ വരാൻ നോക്ക്. ഞാനും കൂടി late ആയാൽ മോനവിടെ ഒറ്റയ്ക്കാവും. സ്കൂൾബസ് ഇപ്പൊ വീടു വരെ കൊണ്ടാക്കാറില്ലല്ലോ. എന്തായാലും ഞാൻ അപ്പുറത്തെ വീട്ടിലെ ചേച്ചിയോടും കൂടെ പറഞ്ഞേക്കാം. അഥവാ ഞാനും കൂടി late ആയാൽ മോനെ ചെന്ന് കൂട്ടിക്കൊണ്ട് വരാൻ.” ആനി അങ്ങനെ ഒരു ആവശ്യം വരില്ലെന്ന് അറിയാമെങ്കിലും ഒരു ഉറപ്പിനു വേണ്ടി പറഞ്ഞു.
“ആ, അതു മതി.. Ok dear, വൈകിട്ട് കാണാം.. Take care..” റോഷൻ ആനിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് തന്റെ suitcase ഉം എടുത്തുകൊണ്ട് അവളോട് യാത്ര പറഞ്ഞു. മോനും അവളുടെ കവിളിൽ ഉമ്മ കൊടുത്തിട്ട് “tata അമ്മേ..” എന്നു പറഞ്ഞു. ആനിയും അവർക്ക് കവിളിൽ ഉമ്മ കൊടുത്തുകൊണ്ട് പുഞ്ചിരിയോടെ അവരെ യാത്രയാക്കി.. അതിനു ശേഷം ആനി പിന്നെ തന്റെ ഓഫീസിലേക്ക് പോവാൻ റെഡിയായി.. അവൾക്കപ്പോഴും അറിയില്ലായിരുന്നു ഇന്നിനി എന്തൊക്കെയാ തനിക്ക് സംഭവിക്കാൻ പോകുന്നതെന്ന്..
ഓഫീസ്…
ആനിയുടെ ടീം അവരുടെ ജോലി കൃത്യമായി ചെയ്യാൻ തുടങ്ങിയിരുന്നു. ആനിയെയും ആ മൂന്നു പയ്യന്മാരെയും പ്രശംസിച്ചുകൊണ്ട് മാനേജർ രാജേഷ് കോൺഫറൻസ് റൂമിലെ യോഗം അവസാനിപ്പിച്ചു.
രാജേഷ്: “ഇതുവരെയുള്ള എല്ലാ works ഉം നിങ്ങൾ പൂർത്തിയാക്കി.. Great job, team! ഇനി അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് നമുക്ക് ഈ speed നിലനിർത്തണം. ഇപ്പോഴുള്ള ക്ലയന്റ് പുതിയ കുറച്ചു works തരാമെന്ന് സമ്മതിച്ചിട്ടുണ്ട്..”
എല്ലാവരും സന്തോഷത്തോടെ സമ്മതഭാവത്തിൽ തലയാട്ടി.l
രാജേഷ്: “You can be proud of these boys, ആനി.. അന്നങ്ങനെയൊക്കെ വഴക്ക് പറഞ്ഞതിന് sorry കേട്ടോ. ഇനി ഇവർ മൂന്നു പേരും തനിക്ക് നല്ലത് മാത്രമേ കേൾപ്പിക്കൂ..”
“Thank you so much, Sir..” ആനി പുഞ്ചിരി തൂകിക്കൊണ്ട് മറുപടി പറഞ്ഞു. അപ്പോഴൊക്കെ അവളുടെ മനസ്സിൽ ആ മൂന്നു പേരോടുമുള്ള സ്നേഹം വർദ്ധിച്ചു വരുകയായിരുന്നു..
“അപ്പൊ ആനി, ഇതൊക്കെയാണ് ഇനി നിങ്ങൾക്ക് കിട്ടാൻ പോവുന്ന works. ടീമുമായി discuss ചെയ്ത് അവർക്ക് എല്ലാം മനസ്സിലാക്കിക്കൊടുക്കണം. Okay guys, carry on..” എന്ന് പറഞ്ഞുകൊണ്ട് രാജേഷ് ആ കോൺഫറൻസ് റൂമിൽ നിന്ന് പുറത്തേക്ക് പോയി.
രാജേഷവിടെ നിന്ന് പോകാൻ കാത്തിരിക്കുകയായിരുന്നെന്ന വണ്ണം ഉടനെ രമേഷ് ഓടിച്ചെന്ന് ആനിയുടെ അടുത്ത് വന്ന് അവളുടെ കവിളിലൊന്ന് ചുംബിച്ചു!..
ആനിയ്ക്കത് അൽപ്പം ഷോക്ക് ഉണ്ടാക്കിയെങ്കിലും ആ മൂന്നു പേരും ആ സമയം തന്റെ കൂടെ കോൺഫറൻസ് മുറിയിൽ വരാമെന്നു സമ്മതിച്ചത് ഒരേയൊരു കാര്യത്തിന് വേണ്ടിയാണെന്ന് അറിയാമായിരുന്നു.. അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ചുംബിക്കുക എന്നത്..
“ഹ്മ്മ്.. അപ്പൊ നിന്റെ chance കഴിഞ്ഞൂട്ടോ രമേഷ്.. നീ ആദ്യമേ കേറി ഉമ്മ വെച്ചില്ലേ..” ആനി അവനെ കളിയാക്കി ചിരിക്കുന്നതു പോലെ പറഞ്ഞു..
രമേഷ്: “അയ്യട.. അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.. ഈ ഉമ്മ ഒരു ട്രയൽ ആയി ഇട്ടതാ.. ഇനി ഞങ്ങൾക്കു തരാമെന്നേറ്റ സമ്മാനം താ ആനി ചേച്ചീ.. വേഗം..”
ആനി: “ഹ്മ്മ്.. കൊരങ്ങൻ.. Anyway, great job, guys.. നിങ്ങൾടെ performance പുള്ളിക്കങ്ങു ബോധിച്ചുവെന്നു തോന്നുന്നു.. എനിക്കും തൃപ്തിയായി.. ഈ ഉത്സാഹമാ നിങ്ങളിൽ നിന്ന് ഈ കമ്പനിക്ക് വേണ്ടത്..”
ടോണി: “ഞങ്ങടെ performance ഇനിയും മാഡം കാണാൻ കിടക്കുന്നതേയുള്ളു..”
ടോണിയാ ചിരിച്ചുകൊണ്ടു പറഞ്ഞതിലെ ധ്വയാർത്ഥം ആനിയ്ക്കാ സമയം വായിച്ചെടുക്കാൻ പറ്റിയില്ല..
ആനി: “നീ എന്തേലും പറഞ്ഞോ ടോണീ?”
ടോണി: “അത്.. പഴശ്ശിയുടെ യുദ്ധമുറകൾ നമ്മടെ കമ്പനി കാണാൻ കിടക്കുന്നതേയുള്ളു എന്ന്..”
“ഹഹ.. കാണിച്ചോ.. നല്ല വണ്ണം പണിയെടുത്താൽ നിങ്ങൾക്ക് തന്നെയാ അതിന്റെ നേട്ടം.. കമ്പനിയിൽ നിന്ന്..” അവൾ ചിരിച്ചുകൊണ്ട് അവസാനം കൂട്ടിച്ചേർത്തു..
രമേഷ്: “ആനി ചേച്ചിയുടെ കയ്യീന്നും കിട്ടുമല്ലോ.. അപ്പൊ എന്തും ചെയ്യാൻ ഞങ്ങൾ റെഡി!..”
“ഓഹ്.. മ്മ് Ok.. എന്തായാലും ഞാൻ തരാമെന്നേറ്റ സമ്മാനം വാങ്ങാൻ റെഡി ആയി നിൽക്കുവല്ലേ മൂന്നു പേരും.. നിങ്ങളെ ഞാനായിട്ട് ഇന്നിനി വിഷമിപ്പിക്കുന്നില്ല.. ഹ്മ്മ്.. അപ്പൊ ആരാ ആദ്യത്തെ ആൾ?..” ആനിയ്ക്ക് നാണം കൊണ്ട് തന്റെ കീഴ്ചുണ്ട് ഒന്ന് കടിക്കാൻ തോന്നിയെങ്കിലും അൽപ്പം confidence-ഓടു കൂടി തന്നെ അവരോട് ചോദിച്ചു..
രമേഷ്: “ഞാൻ തന്നെ!.. അതല്ലേ ആദ്യമേ ട്രയൽ ഇട്ടെ..”
ആനി: “ഓഹോ.. മ്മ്.. അപ്പോൾ നീയാണല്ലേ ഇപ്പൊ ഒന്നാമൻ.. എന്തായാലും ടോണി ഇന്നും മൂന്നാമതാ ട്ടോ..” ആനി കളിയാക്കും പോലെ പറഞ്ഞു..
രമേഷ്: “ഹു ഹു ഹു..”
ടോണി: “ഹ്മ്മ്മ്.. no problem.. എന്നാലും എനിക്കു മാത്രം kiss തരില്ലെന്നു പറഞ്ഞത് ഇച്ചിരി കൂടുതലാ മാഡം..” അവൻ വിഷമമഭിനയിച്ചുകൊണ്ട് പറഞ്ഞു.
ആനി: “ഹഹ.. അത് നിന്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ ടോണിക്കുട്ടാ.. മ്മ് നമുക്ക് നോക്കാം.. നീ നല്ല കുട്ടി ആയെന്ന് ഉറപ്പു തോന്നിയാൽ.. ശെരി.. റെമോ, ടോണി.. നിങ്ങൾ രണ്ടു പേരും ഇപ്പൊ പോയി വാതിലിന്റെ വെളിയിൽ നിൽക്ക്. ഇങ്ങോട്ടേക്കു നോക്കരുത്.. ആരെങ്കിലും ഇതുവഴി വന്നാൽ ഉടനെ സിഗ്നൽ തരണം, ok..”
ആനിയ്ക്ക് താൻ തന്നെയാണോ ഇതൊക്കെ പറയുന്നതെന്ന് അത്ഭുതം തോന്നിയെങ്കിലും ആ സമയം എങ്ങനെയോ അവൾക്ക് നല്ല ആത്മവിശ്വാസം കൈവന്നിരുന്നു.. എന്തായാലും ഈ സമയം വേറെ ആരും കോൺഫറൻസ് റൂമിലേക്ക് വരാൻ സാധ്യതയില്ല എന്നവൾക്ക് അറിയാം. എന്നാലും ക്ലീനിംഗ് ചെയ്യാനോ മറ്റോ ആരെങ്കിലും പെട്ടെന്ന് കയറി വന്നാലും പ്രശ്നമാണ്.. ആ മൂവരെയും ഒരേ സമയം കെട്ടിപ്പിടിക്കാനും ചുംബിക്കാനും അവൾക്ക് ഇപ്പോഴും മനസ്സു വന്നിരുന്നില്ല.. അതുകൊണ്ടു കൂടിയാണ് ബാക്കി രണ്ടു പേരെ അവൾ വെളിയിലേക്ക് നിർത്തിയത്..
രമേഷ് ഒട്ടും സമയം കളയാതെ നേരെ ചെന്ന് ആനിയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവളെ കെട്ടിപ്പിടിച്ചു.. അവൾക്കറിയാം, താൻ അങ്ങോട്ട് തുടക്കമിടേണ്ട ആളല്ല അവനെന്ന്.. രമേഷിന്റെയാ ഗാഠമായ ആലിംഗനവുമായി ആദ്യമൊന്ന് പൊരുത്തപ്പെടാൻ അവളൊന്ന് ബുദ്ധിമുട്ടിയെങ്കിലും പിന്നെ പതിയെ അവളുമതാസ്വദിക്കാൻ തുടങ്ങി.. അവളുടെ സമ്മതത്തിന് കാത്തുനിൽക്കാതെ രമേഷ് അവളുടെ ചുണ്ടിലേക്ക് തന്റെ മുഖം അടുപ്പിക്കാൻ തുടങ്ങിയപ്പോൾ ആനി മറ്റു രണ്ടുപേരും അവരെ വീക്ഷിക്കുന്നുണ്ടോ എന്നൊന്ന് നോക്കി..
തങ്ങൾ ഒറ്റയ്ക്കാണെന്ന ആ ബോധത്തിൽ ആനി തന്നെ സ്വയം അവളുടെ ചുണ്ടുകൾ കൂർപ്പിച്ച് രമേഷിന്റെ ചുംബനത്തിനായി കാത്തു നിന്നു.. എങ്കിലും ആ നിമിഷത്തെ നേരിടാനുള്ള കരുത്ത് പതിയെ ചോർന്നു പോകുന്നതു പോലെ തോന്നിയപ്പോൾ ആനി തന്റെ കണ്ണുകൾ കൂമ്പിയടച്ചു.. അവളുടെയാ സുന്ദരമായ മുഖത്തേക്ക് ഒന്നു കൂടി നോക്കിക്കൊണ്ട് രമേഷ് പതിയെ തന്റെ കട്ടിയുള്ള ചുണ്ടുകളുമായി മുന്നോട്ട് നീങ്ങി.. പതിയെ അവളുടെ lipstick കൊണ്ട് അഴക് കൂട്ടിയ ചെഞ്ചുണ്ടിലേക്ക് അവന്റെ ചുണ്ടുകളെ പതിപ്പിച്ചു.. ആദ്യ സ്പർശനം.. രമേഷ് തന്റെ പ്രിയങ്കരിയായ ആനി ചേച്ചിയെ കെട്ടിപ്പുണർന്നു കൊണ്ട് അവളുടെ ചുണ്ടുകളെ നുണയാൻ തുടങ്ങി…
ആനിയ്ക്ക് ഒരേ സമയം പല വികാരങ്ങളായിരുന്നപ്പോൾ.. തന്റെ ഭർത്താവല്ലാത്ത മറ്റൊരാൾ ആദ്യമായി തന്റെ സമ്മതത്തോടെ തന്നെ ചുംബിക്കുന്നു.. തനിക്കും അത് ഇഷ്ടപ്പെടാൻ തുടങ്ങുന്നുവെന്ന് ഒരു ഉൾക്കിടിലത്തോടെ അവൾ മനസ്സിലാക്കി.. രമേഷ് അവളെ വീണ്ടും വരിഞ്ഞു മുറുക്കിക്കൊണ്ട് വളരെ ആക്രാന്തത്തോടെ അവളുടെ ചുണ്ടുകളിൽ ചപ്പി വലിച്ചു കൊണ്ടിരുന്നു.. ചുംബിച്ച് ചുംബിച്ച് മതിവരാത്ത വണ്ണം അവളുടെ ബ്ലൗസിനു പുറകിലുടനീളം തന്റെ കൈവിരലുകൾ ഓടിച്ചുകൊണ്ട് അവനവളെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു.. ആനിയ്ക്ക് അവന്റെ അരക്കെട്ട് തന്റെ അരയിലേക്ക് ആ കെട്ടിപ്പിടിത്തത്തിനൊപ്പം വന്നു ഉരയുന്നതും അറിയാൻ കഴിയുന്നുണ്ടായിരുന്നു..
ഒരു മിനുറ്റ് കൂടി അങ്ങനെയവളെ ഉമ്മകൾ കൊണ്ട് മൂടിയ ശേഷം രമേഷ് ഒന്ന് അയഞ്ഞു.. എങ്കിലും അവന്റെ പാന്റിനുള്ളിൽ വലിയൊരു കൂടാരം തന്നെ ആ നിമിഷം ഉണ്ടായിക്കഴിഞ്ഞിരുന്നു.. ആനിയും അത് മനസ്സിലായപ്പോൾ ഇനിയും അവനെ തുടരാൻ അനുവദിക്കുന്നത് ശെരിയല്ലെന്ന് തീരുമാനിച്ചു..
“മതി.. രമേഷ്.. Happy ആയില്ലേ.. ഇനി പോയി.. റെമോയോട് വരാൻ പറ.. ഒരു minute കഴിഞ്ഞിട്ട്..” അൽപ്പം കിതച്ചുകൊണ്ട് ആനി പറഞ്ഞൊപ്പിച്ചു.. രമേഷിന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു അവന് മതിയായിരുന്നില്ലെന്ന്.. എങ്കിലും പിന്നെ അവൻ കൂടുതലൊന്നും പറയാതെ വെളിയിലേക്ക് ചെന്നു.. ടോണിയും റെമോയും അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു..
ആനി ആ സമയം കൊണ്ട് അവളുടെ സാരിയൊക്കെ adjust ചെയ്തു നേരെയാക്കി. അവൾക്ക് ആ kiss അത്രയ്ക്കങ്ങു ഇഷ്ടപ്പെട്ടില്ലെങ്കിലും രമേഷിന്റെ ആവേശത്തോടെയുള്ള ആ ചുംബനങ്ങൾ അവളിലെ പെണ്ണിനെ പതിയെ ഉണർത്തിയിരുന്നു.. ഇനി അടുത്ത ആൾ എങ്ങനെയായിരിക്കുമെന്ന ആകാംഷയിൽ അവൾ കാത്തു നിൽക്കാൻ തുടങ്ങി.. അപ്പോഴേക്കും റെമോ അകത്തേക്ക് കയറി വന്നു..
അവന്റെ മുഖത്തെ നാണം കണ്ടപ്പോൾ തന്നെ ആനിയ്ക്ക് മനസ്സിലായി, അവൻ തന്റെ അനുവാദാമില്ലാതെ ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന്.. താനായിട്ട് മുൻകൈ എടുത്താലേ അവനെന്തെങ്കിലും ചെയ്യുകയുള്ളൂ..
ആനി: “എന്താടോ ഇങ്ങനെ നോക്കുന്നെ.. നിനക്കെന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണമെന്ന് പറഞ്ഞില്ലേ?.. എന്താ ഇപ്പൊ വേണ്ടേ അത്?..”
റെമോ അതിന് മറുപടി പറഞ്ഞില്ല.. എങ്കിലും അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.. ആനിയ്ക്ക് ഉള്ളിൽ ചിരി വന്നുവെങ്കിലും അവന്റെ വരവ് കണ്ട് അവളൊന്ന് പകച്ചും പോയി.. മിണ്ടാപൂച്ച കലമുടയ്ക്കുമെന്ന് അവൾ കേട്ടിട്ടുണ്ട്.. ഇനി അങ്ങനെ വല്ലതും ഉണ്ടാവുമോ…
ആനിയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് റെമോ അവളുടെ അനുവാദത്തിനായി വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.. ആനി അവനെയാ നോട്ടത്തിൽ ഇഷ്ടം തോന്നിക്കൊണ്ട് തന്റെ ഇരുകൈകളും വിടർത്തി അവനെ തന്നിലേക്ക് ക്ഷണിച്ചു..
“മ്മ്.. കെട്ടിപ്പിടിച്ചോ റെമോ..” എന്നവൾ പുഞ്ചിരിയോടെ പറഞ്ഞു..
അത് കേൾക്കേണ്ട താമസം റെമോ അവളെ തന്റെ മാറിലേക്കണച്ചു.. അവളുടെ ദേഹത്തു നിന്നും വരുന്ന പുതിയ perfume ന്റെ മണവും ആസ്വദിച്ചുകൊണ്ട് റെമോ ആനിയുടെ തോളിൽ തല ചായ്ച്ച് അവളെ കെട്ടിപ്പുണർന്നു.. അവന്റെ മയമുള്ള ആ ആലിംഗനം ആനിയ്ക്കും ഇഷ്ടമായി.. മറ്റുള്ളവരെ പോലെ അവനൊരു കാമഭ്രാന്തനല്ല എന്നവൾക്കറിയാം.. നല്ല romantic കൂടിയാണ് അവനെന്ന് ആ ആലിംഗനത്തോടെ ആനിയ്ക്ക് മനസ്സിലായി..
“I love you ചേച്ചീ..” എന്നും പറഞ്ഞുകൊണ്ട് റെമോ ആനിയുടെ കണ്ണുകളിലേക്ക് വീണ്ടും നോക്കി..
ആ പറച്ചിലിൽ ആനി വീണു.. അവൾ പിന്നെ മറ്റൊന്നുമാലോചിക്കാതെ അവന്റെ പൊടിമീശ കിളിർത്ത ഭംഗിയുള്ള മുഖത്തേക്കും അതിനു താഴെയുള്ള ഇളം ചുവപ്പുള്ള ചുണ്ടിലേക്കും നോക്കിക്കൊണ്ട് അവനെ ചുംബിക്കാൻ തുടങ്ങി.. റെമോയ്ക്ക് ആ ചുംബനം ആദ്യാനുഭവമായിരുന്നു.. മറ്റുള്ളവരുടെ കൂടെ ഇരുന്ന് porn videos കാണാറുണ്ടെങ്കിലും ഇങ്ങനെ ഒരനുഭവം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. ആനി എന്ന സുന്ദരിയായ അവന്റെ ടീം ലീഡറെ ചുംബിക്കാൻ കഴിഞ്ഞതിൽ അവൻ മതിമറന്നു സന്തോഷിച്ചു..
ആനിയ്ക്കും മനസ്സിലായി, റെമോ ആ ചുംബനം നല്ലതുപോലെ enjoy ചെയ്യുന്നുണ്ടെന്ന്.. അവന്റെ കീഴ്ച്ചുണ്ടും മേൽചുണ്ടും മാറി മാറി നുണഞ്ഞുകൊണ്ട് അവളവനെ സുഖത്തിലാറാടിച്ചു.. ഒരു മിനുട്ട് കൂടി അങ്ങനെ തുടർന്നപ്പോൾ റെമോയുടെ അരക്കെട്ടിൽ ചെറിയ ചലനങ്ങൾ ഉണ്ടാകുവാൻ തുടങ്ങിയത് അവളറിഞ്ഞു..
റെമോയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ നിന്ന് വിറയ്ക്കുന്നതു പോലെയവൾക്ക് തോന്നി.. റോഷനുമായുള്ള Sex experience കൊണ്ട് അവൾക്കുടനെ മനസ്സിലായി, ചെക്കന് രതിമൂർച്ഛ നടന്നുകൊണ്ടിരിക്കുകയാണെന്ന്.. എന്നാലും വെറുമൊരു ചുംബനം കൊണ്ട് ഇതൊക്കെ നടക്കുമോ എന്ന് ആനി അമ്പരന്നു.. റെമോയുടെ അപ്പോഴത്തെ മുഖഭാവങ്ങൾ കണ്ടപ്പോൾ അവൾക്ക് ചിരിക്കാനാണ് തോന്നിയത്.. എന്നാലും അവനെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവളൊന്നും മിണ്ടിയില്ല.. അവനെയാ സുഖച്ചരട് മുറിക്കേണ്ടെന്ന് അവൾക്കു തോന്നി.. അപ്പോഴേക്കും ഇരുവരുടെയും ചുണ്ടുകൾ വേർപെട്ടിരുന്നു..
തന്റെ പാന്റ്സിനുള്ളിൽ ഒരു ചെറിയ ഭൂകമ്പം തന്നെ നടന്നെന്നു അറിഞ്ഞ റെമോ ഉടനെ ആനിയിൽ നിന്നും വിട്ടു മാറി.. അവിടം നന്നായി നനഞ്ഞു വരുന്നതുമവൻ ഒരു ഞെട്ടലോടെ അറിഞ്ഞു.. ആനിയുടെ മുഖത്തേക്ക് വീണ്ടും നോക്കാൻ വല്ലാത്ത ലജ്ജ തോന്നിയിരുന്നു അവന്.. പിന്നെ ഒന്നും മിണ്ടാതെ തന്റെ അരഭാഗം ഒരു കൈയാൽ മറച്ചുകൊണ്ട് റെമോ വേഗം ആ റൂമിൽ നിന്നും ഇറങ്ങിയോടി..
ആനിയാ സമയം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.. വെറുമൊരു ചുംബനം കാരണമാണെങ്കിലും താനൊരു അന്യപുരുഷനിൽ രതിമൂർച്ഛയുണ്ടാക്കിയിരിക്കുന്നു!.. ഒരാഴ്ചക്കു മുൻപായിരുന്നെങ്കിൽ അവളുടെ ചിന്തയിൽ പോലും ഇങ്ങനെയൊരു കാര്യം കടന്നു വരില്ലായിരുന്നു.. ഇതൊക്കെ ചിത്രയോട് പറഞ്ഞാൽ അവൾ ചിലപ്പോ ചിരിച്ചു തള്ളും.. അത് പോട്ടെ.. ഇവിടെ നടക്കുന്നത് വല്ലതും റോഷേട്ടനെങ്ങാനും അറിഞ്ഞാൽ ചിലപ്പോ heart attack വരെ ഉണ്ടായേക്കാം!.. അതോർത്ത് ആനിയൊന്നു ഭയന്നു.. എന്നാലവൾക്ക് കൂടുതൽ ആലോചിക്കാൻ സമയം കൊടുക്കാതെ ഉടനെ അടുത്ത ആളും അങ്ങോട്ട് കയറി വന്നു..
ടോണി ഒരു പൊട്ടിച്ചിരിയോടെയാണ് അകത്തേക്ക് വന്നത്.. ആ ചിരിയുടെ കാരണമെന്തെന്ന് അവൾക്കുമറിയാമായിരുന്നു.. ‘പാവം റെമോ..’ ആനി മനസ്സിൽ ചിന്തിച്ചു..
ടോണിയും അവനെപ്പോലെ ആദ്യമൊന്നും മിണ്ടിയില്ല.. അവളുടെ മുഖത്തേക്ക് ലോലമായി ഒന്ന് നോക്കിക്കൊണ്ട് പതിയെ അവൾക്കരികിലേക്ക് നടന്നു..
“ദേ.. ഞാനിപ്പഴേ പറയുവാ ട്ടോ.. നിന്നെ ഇന്ന് ഉമ്മ വെക്കാൻ സമ്മതിക്കില്ല.. വേറെ എന്ത് വേണേലും ആയിക്കോ..” ആനി അവന്റെ മുഖത്തേക്ക് നോക്കാതെ പതിയെ പറഞ്ഞു..
ടോണി: “മ്മ്മ്.. അപ്പോ വേറെ എന്തു ചെയ്താലും ആനിക്കുട്ടിക്ക് കുഴപ്പമില്ല.. അല്ലേ..”
“ആനിക്കുട്ടിയോ?.. അതെന്നു മുതലാ?..” ആനി ഒരു നാണച്ചിരിയോടെ ചോദിച്ചു..
“പിന്നെ?.. ആനക്കുട്ടി എന്ന് വിളിക്കണോ?..” ടോണിയും വിട്ടുകൊടുത്തില്ല..
“അയ്യട.. ഹ്മ്മ്.. നീയെന്നെ ആനി മാഡം എന്ന് മാത്രം വിളിച്ചാൽ മതി.. അതാണ് എനിക്ക് ഇഷ്ടം..” ആനി നാണത്താൽ കീഴ്ച്ചുണ്ട് പതിയെ കടിച്ചുകൊണ്ട് പറഞ്ഞു..
“മ്മ്മ്.. ആനിക്കുട്ടി.. Sorry.. ആനി മാഡത്തിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ മതി..” ടോണി ചിരിച്ചുകൊണ്ട് വീണ്ടും അവളിലേക്ക് അടുത്തു..
“വേറെ എന്തു വേണോ ചെയ്തോ എന്ന് പറഞ്ഞത് നീ മുതലാക്കാനൊന്നും നോക്കണ്ടാ ട്ടോ.. കവിളിൽ വേണേൽ ഉമ്മ വെച്ചോ.. ചുണ്ടിൽ ഇപ്പൊത്തന്നെ രണ്ടുപേർ ഉമ്മ വെച്ച് എനിക്ക് ഒരുമാതിരി തോന്നുവാ.. ഇനി നീയും കൂടി വേണ്ട.. So, ഒരു limit നകത്തു മാത്രം എന്തു വേണേലും ചെയ്തോ..” ആനി വീണ്ടും മൊഴിഞ്ഞു..
ടോണി: “ഓ ആയിക്കോട്ടെന്റെ ആനി മാഡമേ..”
എന്നും പറഞ്ഞുകൊണ്ട് ടോണിയവളെ കെട്ടിപ്പുണർന്നു.. അവന്റെ കരുത്തിൽ ആദ്യമൊന്ന് പതറിപ്പോയെങ്കിലും ആനിയുമാ ആലിംഗനത്തിൽ ഇഴുകിച്ചേർന്നു.. അവൻ തന്റെ അരക്കെട്ട് അവളുടെ തുടയിലേക്ക് ഇറുകെ ചേർത്തുകൊണ്ടാണ് കെട്ടിപ്പിടിച്ചത്.. അതവൻ അവളുടെ അരക്കെട്ടിലേക്ക് കൂടുതലായി തള്ളുന്നതു പോലെ തോന്നാൻ തുടങ്ങി.. അവന്റെ പാന്റിനുള്ളിൽ നല്ല കട്ടിയോടെ ഒരു വസ്തു കിടന്ന് ഞെരിപിരി കൊള്ളുന്നതും ആനി ഒരു നടുക്കത്തോടെ അറിഞ്ഞു.. അതു വച്ച് ടോണിവളെ കെട്ടിപ്പിടിക്കുന്നതു പോലെ സത്യത്തിൽ dry humping ചെയ്യുകയാണ് ചെയ്തത്.. അതിനോടൊപ്പം അവന്റെ കൈകൾ അവളുടെ ബ്ലൗസിനു പുറകിലായി ഇഴഞ്ഞു നടന്നു..
ടോണിയ്ക്ക് sex ന്റെ കാര്യത്തിൽ മറ്റുള്ളവരെക്കാൾ അൽപ്പം കൂടി അറിവുണ്ടായിരുന്നുവെന്ന് ആനിയ്ക്ക് തോന്നിപ്പോയി.. എങ്ങനെ ശരിയായി ചുംബിക്കണമെന്നും കെട്ടിപ്പിടിക്കണമെന്നും അവൾക്ക് റെമോയെയും രമേഷിനെയും പ്രായോഗികമായി തന്നെ പഠിപ്പിക്കേണ്ടിവന്നിരുന്നു.. എന്നാലിവിടെ ടോണിയുടെ മുന്നിൽ അവളായിട്ട് ഒന്നും ചെയ്യേണ്ടി വന്നില്ല.. അവന്റെ ഓരോ പ്രവർത്തിയും അവളിൽ ഇന്ദ്രിയാനുഭൂതി നിറയ്ക്കുന്നതായിരുന്നു..
ടോണി അവളുടെ ശരീരം മുഴുവൻ തഴുകിയുണർത്തി അവളെ ചെറിയൊരു സ്വർഗം തന്നെ കാണിച്ചു.. ആനിയ്ക്ക് മനസ്സുകൊണ്ട് അവനെ എങ്ങനെയും തടയണമെന്ന് ഉണ്ടായിരുന്നെങ്കിലും അവളുടെ ശരീരം അവളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.. ടോണി വീണ്ടും വീണ്ടും അവളുടെ തുടയിടുക്കിലേക്ക് തന്റെ അരക്കെട്ട് ചേർത്ത് ചലിപ്പിച്ചുകൊണ്ടിരുന്നു.. അതോടൊപ്പം അവളുടെ കക്ഷത്തിന്റെ ഭാഗത്തായി തന്റെ മുഖം ചേർത്ത് ഉമ്മ വെക്കുവാനും തുടങ്ങി.. ആ സുഖത്തിൽ ആനിയ്ക്ക് തന്റെ കാലുകളുടെ ശക്തി ക്ഷയിക്കുന്നതു പോലെ തോന്നിപ്പോയി..
ടോണിയുടെ മുഖം ചെറുതായി വലിഞ്ഞു മുറുകുന്നത് ആനിയ്ക്ക് കാണാൻ കഴിഞ്ഞു.. അതോടൊപ്പം തന്റെ തുടയിടുക്കിൽ അവന്റെ അരക്കെട്ട് വേഗത്തിൽ വന്നടിച്ചുകൊണ്ടുമിരുന്നു.. അൽപ്പനിമിഷത്തിനുള്ളിൽ ടോണി “ആനി.. മാഡം…” എന്നും പുലമ്പിക്കൊണ്ട് അവളുടെ ചുണ്ടിന്റെ മേൽ തന്റെ ചുണ്ട് ചേർത്തു.. അവന്റെ പെട്ടെന്നുള്ള ആ നീക്കത്തിൽ ആനിയും ഒന്നും ചെയ്യാൻ കഴിയാതെ പോയി.. ആ സമയം അവന്റെ അരക്കെട്ട് വല്ലാതെ വിറയ്ക്കുന്നത് അവൾക്കറിയാൻ കഴിഞ്ഞു.. അവനു orgasam വന്നുകൊണ്ടിരിക്കുകയാണെന്ന് മനസിലായപ്പോൾ അവൾ തന്റെ കണ്ണുകളിറുക്കിയടച്ചു.. ടോണിയുടെയാ ദീർഘചുംബനം അവളേറ്റു വാങ്ങിക്കൊണ്ടുമിരുന്നു.. അതേ സമയം അവളുടെ ഉള്ളിലും ഒരു നീരുറവ പൊട്ടിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.. രണ്ടു പേർക്കും ഒരുമിച്ചാണ് രതിമൂർച്ഛ വന്നതെന്ന് ആനി നാണിച്ചുകൊണ്ട് ഓർത്തു.. എന്നാൽ അവളുടെ കാര്യം ടോണിയറിഞ്ഞില്ല ആ നിമിഷം…
പാന്റിനും ഷഡ്ഢിക്കുമുള്ളിലാണെങ്കിലും അവളുടെ തുടയിടുക്കിൽ തന്നെ തന്റെ ലഗാൻ പാല് ചുരത്തിയതിന്റെ ഉന്മാദ ഭാവമപ്പോൾ ടോണിയുടെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു.. ആനിയും അവന്റെ അവസാനത്തെ ആ ചുംബനത്തിൽ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.. അവളുടെ തുടയിടുക്കിൽ നിന്ന് പിന്നെ പതിയെ പുറകിലേക്ക് മാറിക്കൊണ്ട് ടോണി ആനിയുടെ മുഖത്തേക്ക് നോക്കി..
ആനി ആ നിമിഷം വീണ്ടും കണ്ണുകൾ തുറന്നു.. അവൾക്കെന്ത് ആ നിമിഷം അവനോട് പറയണമെന്ന് അറിയില്ലായിരുന്നു.. ഇത്രയും അധികാരം തന്നോട് കാണിച്ചതിൽ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കണമെന്നോ അതോ ഇത്രയും സുഖം ചെറിയ കുറച്ചു നിമിഷങ്ങൾ കൊണ്ട് തനിക്കു നൽകിയതിന് അവനെ വീണ്ടും കെട്ടിപ്പിടിക്കണമെന്നോ ഉള്ള അങ്കലാപ്പിലായിരുന്നു അവളപ്പോൾ..
“Thanks ആനി.. മാഡം.. ഈ സമ്മാനം ഒരിക്കലും ഞാൻ മറക്കില്ല..” ഒരു മിനുട്ട് കൂടി കഴിഞ്ഞപ്പോൾ ടോണി പതിയെ അവളോട് പറഞ്ഞു..
ആനിയതിനു മറുപടി കൊടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല അപ്പോൾ.. ടോണിയുടെ മുഖത്തേക്കവൾ ഒരു പ്രത്യേക ഭാവത്തിൽ നോക്കികൊണ്ട് മാത്രം നിന്നു.. കൂടുതൽ അവളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ടോണി പിന്നെ അവളെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ചിട്ട് പുറകിലേക്ക് നടന്ന് ആ മുറി വിട്ടിറങ്ങി.. ആനി ഒരു കല്ല് കണക്കെ അപ്പോഴും അവിടെ നിന്നു..
രണ്ടു മിനിറ്റു കൂടി കഴിഞ്ഞപ്പോൾ പിന്നെ അവളൊന്ന് നോർമലായി.. ‘ടോണി ചെയ്തത് അൽപ്പം ഓവറായിരുന്നില്ലേ.. എന്നാലും, അവനെ ആദ്യമേ ഉമ്മ വെക്കാൻ സമ്മതിക്കാതെ താൻ തന്നെയാണ് വേറെ എന്തു വേണേലും ചെയ്തുകൊള്ളാൻ പറഞ്ഞത്.. അപ്പൊ അവനെ മാത്രം കുറ്റം പറയാൻ കഴിയില്ല.. എന്നാലും അവന്റെ പ്രവൃത്തിയിൽ തനിക്കു സുഖം മാത്രമല്ലേ കിട്ടിയുള്ളൂ.. ഹ്മ്മ്.. എന്തായാലും അതൊക്കെ കഴിഞ്ഞല്ലോ.. ഇനിയെങ്കിലും ഇവരുടെ കൂടെ അൽപ്പം കൂടി കരുതലോടെ പെരുമാറാം..’ അവളൊരു നെടുവീർപ്പോടെ ചിന്തിച്ചു..
ഒടുവിൽ മൂവരുടെയും ആഗ്രഹങ്ങൾ തീർന്നപ്പോൾ ആനിയ്ക്ക് സമാധാനമായി.. അവൾ തന്റെ സാരിയും മുടിയുമൊക്കെ നേരെയാക്കിക്കൊണ്ട് കോൺഫറൻസ് റൂമിൽ നിന്ന് ഇറങ്ങി അവരുടെ ഓഫീസ് ക്യാബിനിലേക്ക് വന്നു. മൂവരും അപ്പോഴേക്കും നല്ല കുട്ടികളായി അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ ഇനിയും ഇങ്ങനെ ഓരോ ആഗ്രഹങ്ങൾ ചോദിക്കുമെന്ന് ആനിയ്ക്കറിയാമായിരുന്നു.. പക്ഷേ ഇനിയങ്ങോട്ട് അവൾ അതിനൊക്കെ ഒരു പരിധിയും നിശ്ചയിച്ചിരുന്നു.. അവൾ തന്റെ കസേരയിൽ പോയി ഇരുന്നുകൊണ്ട് അവരെ മൂന്നു പേരെയും നോക്കി..
ടോണി: “മ്മ്.. എന്താ മാഡം, ഇങ്ങനെ നോക്കുന്നെ..?”
ആനി: “മ്ച്.. ഒന്നൂല്ല..”
രമേഷ്: “ഹ.. പറയെന്നെ.. ഉമ്മയുടെ കാര്യമാണോ..”
ആനി: “ഹ്മ്മ്.. അല്ല.. നേരത്തെ നടന്നതൊന്നും നമ്മളിനി discuss ചെയ്യില്ല.. അതൊക്കെ ഇനിയും ചോദിച്ചാൽ പിന്നെ നിങ്ങൾക്ക് ഞാൻ ഒന്നും തരില്ല.. മ്മ്, എന്തായാലും നിങ്ങൾ മൂന്നുപേരും ഈ ആഴ്ച നല്ല work എടുത്തിട്ടുണ്ട്.. അതിൽ ഞാൻ ഹാപ്പിയാ.. So, ഇന്ന് എന്റെ വക ഒരു treat.. ഇന്നത്തെ ഊണിന്റെ കാശ് ഞാൻ pay ചെയ്യാം, എന്താ..”
“അയിന് നമ്മൾ എല്ലാ ദിവസവും lunch നു പോകുന്നതല്ലേ.. അത് treat ആയി കൂട്ടാൻ പറ്റില്ല ചേച്ചീ!..” രമേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു..
ആനി: “പിന്നെ വേറെന്താ വേണ്ടേ?.. ഹ്മ്മ്, ഇനിയും അങ്ങനെ വല്ലോം ചെയ്യാനൊന്നും പറയണ്ട.. അത് ഞാൻ തന്നുകഴിഞ്ഞു.. No more..”
രമേഷ്: “ഏയ്.. അതൊന്നുമല്ല.. നമുക്കൊരു സിനിമയ്ക്ക് പോയാലോ?.. Ticket ന്റെ cash ആനിച്ചേച്ചി കൊടുത്താൽ മതി. അതാണ് ഇന്ന് ഞങ്ങൾക്കുള്ള treat..”
ടോണി: “Yes.. അത് നല്ല ideaയാ. നമുക്കെല്ലാവർക്കും സിനിമയ്ക്ക് പോകാം..”
ആനി: “അയ്യട.. നമുക്കിവിടെ ഇനിയും ജോലിയുണ്ട്.. സിനിമയ്ക്ക് പോവാനുള്ള സമയമൊന്നുമില്ല മക്കളേ..”
റെമോ: “please ആനി ചേച്ചീ.. ഞങ്ങൾ ഇന്നത്തെ work ഉം വേഗം തീർക്കാം.. ഒരു 3 മണിക്ക് ഇവിടെ നിന്ന് ഇറങ്ങി, നമുക്ക് നേരത്തെ പോയി സിനിമയും കണ്ട് വരാം..”
ആനി: “ഏയ്, പറ്റില്ലടാ.. എനിക്ക് ഓഫീസ് time കഴിയുമ്പോ പോയി മോനെ സ്കൂളിൽ നിന്ന് വിളിച്ചോണ്ട് പോണം.. എന്റെ husband ഇന്ന് വൈകിട്ട് കുറച്ച് late ആവുമെന്ന് പറഞ്ഞു..”
അതു കേട്ടപ്പോൾ മൂവരും ഒന്ന് അമ്പരന്നു.. ആനിയുടെ husband ഇന്ന് വൈകിയേ വീട്ടിൽ എത്തുകയുള്ളുവെങ്കിൽ അവളെ അങ്ങനെ വിടാൻ അവർ ഒരുക്കമല്ലായിരുന്നു.. ആനിയും താൻ ഓർക്കാതെ അവരോട് അങ്ങനെ പറഞ്ഞതിൽ പരിഭവിച്ചു.. എന്നാലും, അവളുടെ ഉള്ളിലും ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു, തീയേറ്ററിൽ പോയി നല്ലൊരു സിനിമ കാണണമെന്ന്..
രമേഷ്: “ആനിച്ചേച്ചീ, സിനിമ ഒരു 2 മണിക്കൂർ മാത്രമല്ലേ കാണൂ.. അഥവാ ഇനി അതിലും വൈകിയാൽ ഞങ്ങൾ ചേച്ചിയെ കാറിൽ വീട്ടിൽ കൊണ്ടെത്തിക്കാം.. മോനെയും ചെന്ന് pick ചെയ്യാമല്ലോ..”
ടോണി: “പ്ലീസ് ആനി മാഡം.. ഞങ്ങൾക്ക് വേണ്ടി treat promise ചെയ്തതല്ലേ.. നമുക്ക് വേഗം പോയിട്ട് വരാമെന്നേ..”
“ഹ്മ്മ്.. ഒരിക്കലും നിങ്ങൾ ഞാൻ പറയുന്നത് കേൾക്കാറില്ലല്ലോ.. അതിരിക്കട്ടെ.. സിനിമ ഏതാ?” ആനി ഒരു പുഞ്ചിരിയോടെ ചോദിച്ചു..
അവർ പിന്നെ ഏത് സിനിമ കാണാമെന്നു പ്ലാൻ ചെയ്തു.. നല്ലൊരെണ്ണം select ഉം ചെയ്തു. ഒരു Multiplex സിനിമാ തിയേറ്റർ അവരുടെ ഓഫീസിൽ നിന്ന് അൽപ്പം നടക്കാനുള്ള ദൂരത്തായി ഉണ്ടായിരുന്നു. അവിടെയാണ് അവർ പോകാമെന്നു തീരുമാനിച്ചത്.
ആനി തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടിട്ട് നാളുകൾ ഏറെയായിരുന്നു. റോഷന് അത്ര താല്പര്യം ഇല്ല പുതിയ സിനിമകൾ കാണാൻ. കൂടാതെ ടിന്റുമോന് അവിടത്തെ ഉച്ചത്തിലുള്ള ശബ്‌ദമൊക്കെ ഇഷ്ടമായില്ലെങ്കിൽ കിടന്നു കരയാനും തുടങ്ങും. അങ്ങനെ അവർ വീട്ടിൽ മാത്രമേ ഇപ്പൊ സിനിമയൊക്കെ കാണാറുള്ളു. ആ കണക്കിന് ഇവരുടെ കൂടെ എങ്കിലും ഇന്ന് തീയേറ്ററിൽ പോയി ഒരു പുതിയ പടം കാണാമല്ലോ എന്നോർത്തപ്പോൾ ആനിയ്ക്ക് സന്തോഷം തോന്നി.. തീയേറ്ററിൽ നിറയെ ആളുകളെ ഇരിക്കുമ്പോൾ ഇവർ തന്നോട് kiss വേണമെന്നോ ഒന്നും പറയില്ല.. ഇനി അഥവാ അവിടെ വെച്ച് ഇവന്മാർ വല്ല കുരുത്തക്കേടും കാണിച്ചാൽ താൻ നല്ല ചുട്ട അടി കൊടുക്കുമെന്നും അവൾ മനസ്സിലുറപ്പിച്ചു.. സത്യത്തിൽ അവളപ്പോഴും അറിഞ്ഞിരുന്നില്ല സിനിമ അവർ നേരത്തെ പ്ലാൻ ചെയ്ത് വെച്ചിരുന്നതായിരുന്നെന്ന്…
സിനിമാ തിയേറ്റർ…
“1400 രൂപയോ??.. വെറും 4 ടിക്കറ്റിന്!..” ടിക്കറ്റ് കൗണ്ടറിൽ നിൽക്കുമ്പോൾ ആനി ആശ്ചര്യത്തോടെ ചോദിച്ചു.
“Yes Madam..” ആ കൗണ്ടറിലെ പയ്യൻ മറുപടി പറഞ്ഞു.
ആനി പിന്നെ വേറെ വഴിയില്ലാതെ തന്റെ പേഴ്‌സ് എടുത്ത് അതിൽ നിന്ന് 1400 രൂപയെടുത്തു കൊടുത്ത് അവർക്കു വേണ്ടി 4 ടിക്കറ്റുകൾ വാങ്ങി. അവൾ തനിച്ചായിരുന്നെങ്കിൽ ഇത്രയും കാശ് മുടക്കി സിനിമ കാണാൻ നിൽക്കിലല്ലായിരുന്നു. എന്നാലിപ്പോ ആ ചെറുക്കമ്മാർക്ക് വേണ്ടി treat ചെയ്യാമെന്ന് ഏറ്റും പോയി.. ഇനിയിപ്പൊ എന്തേലുമാവട്ടെയെന്ന് അവൾ തീരുമാനിച്ചു.. സമയം അപ്പോഴേക്കും 3:30 ആയിരുന്നു..
ആനി ടിക്കറ്റ് എടുത്ത് മൂവരുടെയും അടുത്തേക്ക് പോയി. Working day ആയിരുന്നതിനാൽ അവിടെ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. അവർ പിന്നെ തീയേറ്ററിന് അകത്തേക്ക് കയറി..
ടോണി: “നമുക്ക് ആ corner ൽ ഉള്ള 4 seat എടുക്കാം.. അവിടാവുമ്പോ സ്വസ്ഥമായിട്ട് ഇരുന്ന് പടം കാണാമല്ലോ..”
ആനി: “എന്തിനാ corner seat? ഇവിടെ എന്തായാലും അധികം ആളുകളില്ലല്ലോ.. നമുക്ക് ആ നടുവിലെ seat മതി..”
പിന്നെ വേറെ നിവർത്തിയില്ലാതെ മൂവരും അത് സമ്മതിച്ചു. ആനിയാണ് ഓരോരുത്തരുടെയും seats തിരഞ്ഞെടുത്തത്. റെമോ ആനിയുടെ ഇടതുവശത്തും, രമേഷ് അവളുടെ വലതുവശത്തുമായി ഇരുന്നു.. ടോണി അതിൽ സന്തോഷവാനായിരുന്നില്ല.. പടം തുടങ്ങാറായപ്പോൾ അവൻ രമേഷിന്റെ അടുത്തിരുന്ന് വഴക്ക് തുടങ്ങി..
“ടോണീ.. ഇപ്പൊ ഒന്ന് വെറുതെയിരിക്ക്.. നിനക്ക് അത്ര വിഷമമാണെങ്കിൽ Interval കഴിയുമ്പൊ എന്റെ അടുത്തിരുന്നോ ട്ടോ..” ആനി ചിരിച്ചുകൊണ്ട് പറഞ്ഞു..
രാവിലെ ഏറ്റവും കൂടുതൽ സുഖിച്ചത് ടോണിയല്ലേ.. അതുകൊണ്ട് വീണ്ടും അവനെ തന്റെ അടുത്തിരുന്നത് അപകടമാണെന്ന് അവൾക്കറിയാം.. ഒരുകണക്കിന് ബാക്കി രണ്ടുപേരോടുമുള്ള പശ്ചാത്താപമായിട്ടാണ് അവളതിനെ കണ്ടത്.. എന്തായാലും ആ തിയറ്ററിൽ കുറച്ച് ആളുകളെ മാത്രം കണ്ടതിൽ ആനി ആശ്വസിച്ചു. അവരുടെ ഓഫീസിൽ നിന്നുള്ള ആരെങ്കിലും അവിടെ വെച്ച് തന്നെ അവരോടൊപ്പം കണ്ടാൽ നാണക്കേടാണ്.. ഏതാനും മിനിറ്റുകൾക്കുള്ളിൽ സിനിമ തുടങ്ങി.. ലൈറ്റുകൾ അണഞ്ഞ് ആ ഹാളിൽ നല്ല ഇരുട്ടായി..
രമേഷിന് ആനിയുടെ അടുത്തിരിക്കാൻ പറ്റിയതിൽ നല്ല സന്തോഷമുണ്ടായിരുന്നു.. എന്നാലും അവിടെ വെറുതെയങ്ങനെ ഇരിക്കാൻ അവൻ തയ്യാറായിരുന്നില്ല.. സിനിമയിൽ ശ്രെദ്ധിച്ചു കൊണ്ടിരുന്ന ആനിയുടെ കൈയുടെ മുകളിലായി അവൻ അറിയാത്ത രീതിയിലൊന്ന് തന്റെ കൈ വെച്ചു.. ആനി അവനെയപ്പോൾ തിരിഞ്ഞു നോക്കിയെങ്കിലും രമേഷൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ പയ്യെ തന്റെ കൈ ചേർത്തു പിടിച്ചു.. അവൾക്കാ പ്രവർത്തിയിൽ വല്ല്യ പന്തികേടൊന്നും തോന്നാത്തതു കൊണ്ട് അവളും സിനിമ കാണുന്നതിനൊപ്പം പിന്നെ തന്റെ വിരലുകൾ അവന്റെ കൈവിരലുകളുമായി കോർത്തു.. ആനിയ്ക്ക് എതിർപ്പില്ലെന്ന് അവനു മനസ്സിലായി.. അങ്ങനെ അവർ കൈകൾ കോർത്തുപിടിച്ചുകൊണ്ട് ഇരുന്നു..
എന്നാൽ കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ രമേഷ് പതിയെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് ആനിയുടെ കവിളിൽ ഒന്ന് ചുംബിച്ചു..
“രമേഷ്.. വെറുതെ ഇരിക്ക്.. നമ്മൾ സിനിമ കാണാനല്ലേ വന്നത്..” ആനി ശബ്ദം താഴ്ത്തിക്കൊണ്ട് പറഞ്ഞു..
“Please ആനി ചേച്ചീ.. ഇവിടെ നല്ല ഇരുട്ടല്ലേ.. നമ്മൾ എന്തു ചെയ്താലും ആരും കാണില്ല.. ഈ Kiss ചേച്ചിക്കും ഇഷ്ടമല്ലേ.. Please please..” രമേഷ് അവളുടെ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തുകൊണ്ട് പറഞ്ഞു..
ആനി അതിന് മറുപടി പറഞ്ഞില്ല.. രാവിലത്തെ സംഭവങ്ങൾ കാരണം ഇപ്പൊ അവളുടെ ഉള്ളിലും ചെറിയൊരു തരിപ്പ് കേറിത്തുടങ്ങിയിട്ടുണ്ടായിരുന്നു.. മോഹമുണ്ടായിരുന്നു.. എങ്കിലും ഭയവുമുണ്ടായിരുന്നു.. രമേഷ് തനിക്ക് കിട്ടിയ green signal ആയി അതിനെ കണ്ടുകൊണ്ട് ആനിയുടെ കവിളിൽ വീണ്ടും വീണ്ടും ചുംബിച്ചുകൊണ്ടിരുന്നു.. ഇതൊന്നും ആ സമയം ടോണിയോ ആനിയുടെ മറുവശത്തിരുന്ന റെമോയോ അറിഞ്ഞില്ല..
ആനിയുടെ ഭാഗത്ത് നിന്നും എതിർപ്പൊന്നും ഉണ്ടാവില്ലെന്ന് കണ്ട് വീണ്ടും അവളോട് ചേർന്നിരുന്നുകൊണ്ട് രമേഷ് അവളുടെ മുഖം പതിയെ കൈ കൊണ്ട് തന്റെ നേർക്ക് തിരിച്ചു.. എന്നിട്ട് അവന്റെ മുഖം പയ്യെ അവളിലേക്ക് അടുപ്പിച്ചു.. രമേഷിന്റെ ചൂടുള്ള നിശ്വാസം ആനിയുടെ മുഖത്തേക്ക് പതിച്ചുകൊണ്ടിരുന്നു.. ഇവിടെ വെച്ച് ഒന്നും വേണ്ടെന്ന് ആനിയവനോട് പറഞ്ഞു നോക്കിയെങ്കിലും രമേഷാ സമയം മറ്റൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല…
അവനവളുടെ ചുണ്ടുകളിലേക്ക് പതിയെ പതിയെ അടുത്തുകൊണ്ടിരുന്നു.. ആനി തനിക്ക് എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയാതെ അവളുടെ കണ്ണുകൾ ഇറുക്കിയടച്ചു.. രമേഷാ അവസരത്തിൽ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. ആനിയുടെ ശ്വാസഗതി കൂടി വരുന്നത് അവന് അനുഭവപ്പെട്ടു.. അവനവളുടെ മുഖം തന്റെ കൈകളിൽ കോരിയെടുത്തുകൊണ്ട് അവളെ ഗാഠമായി തന്നെ ചുംബിക്കാൻ തുടങ്ങി..
രാവിലത്തെ സുഖമുള്ള ഓർമ്മകൾ ഇപ്പഴും ഉള്ളിലുള്ളതുകൊണ്ട് രമേഷ് അവളുടെ അനുവാദത്തിന് കാത്തു നിൽക്കാതെ പയ്യെ അവളുടെ കീഴ്ച്ചുണ്ടിലൊന്ന് കടിച്ചു.. അതിന്റെ ചെറിയ വേദനയിൽ വായ തുറക്കാൻ നോക്കിയ ആനിയുടെ നാവിലേക്ക് അവൻ ഉടനെ തന്റെ നാവിനെയും മുട്ടിച്ചു.. ആനിയാ നിമിഷം ഒന്ന് കണ്ണ് തുറന്നു.. ഇരുട്ടിലായിരുന്നെങ്കിലും കാമത്തോടെയുള്ള അവന്റെയാ നോട്ടം കണ്ടപ്പോൾ ആനിയ്ക്ക് ദേഷ്യത്തിനു പകരം നാണമാണപ്പോൾ തോന്നിയത്.. സുഖമുള്ള ആ ഒരു നിമിഷം കളയാൻ അവൾക്കും പിന്നെ മനസ്സു വന്നില്ല.. വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു..
രമേഷ് അവളുടെ നാക്കിനെ തന്റെ നാവാൽ നുണഞ്ഞുകൊണ്ടിരുന്നപ്പോൾ ആനിയും സ്വമനസാലെ അവനെ അതിനനുവദിച്ചു.. അവളും വായ നല്ലതുപോലെ തുറന്ന് അവന്റെ നാവിനെ തന്റെ നാവു കൊണ്ട് കൊരുത്ത് അവനെ സുഖിപ്പിച്ചുകൊണ്ടിരുന്നു..
ഇരുവരുടെയും ചുംബനങ്ങൾ അങ്ങനെ തുടർന്നു കൊണ്ടിരുന്നപ്പോൾ രമേഷിന്റെ മറുവശത്തിരുന്ന ടോണി ചില അനക്കങ്ങൾ കേട്ട് അങ്ങോട്ടേക്ക് നോക്കി.. തീയേറ്ററിലെ ഇരുട്ടുമായി തന്റെ കണ്ണൊന്നു പൊരുത്തപ്പെട്ടു വന്നപ്പോഴേക്കും അവന് കാണാൻ കഴിഞ്ഞു.. രമേഷും ആനിയും കൂടി പരിസരം മറന്നുകൊണ്ട് അവിടെ ചുണ്ടുകളും നാവുകളും നുണയുന്നത്… അവനാ കാഴ്ചയിൽ സ്ഥബ്ധനായി ഇരുന്നുപോയി..
രമേഷിനെ ചുംബിച്ചുകൊണ്ടിരുന്ന ആനിയുടെ വലതു കൈ അപ്പോഴേക്കും ഒരാൾ പിടിച്ചിട്ടുണ്ടായിരുന്നു.. റെമോ.. ഇതിനിടയിൽ അവനെപ്പോൾ തന്റെ കയ്യിൽ പിടിച്ചെന്നു പോലും ആനിയറിഞ്ഞിരുന്നില്ല.. അവനങ്ങനെ കയ്യിലും വേറൊരു കൈ അവളുടെ തുടയുടെ ഭാഗത്തുമായി മുറുകെ പിടിച്ചപ്പോൾ ആനിയുടെ ശ്വാസഗതി മാറിക്കൊണ്ടിരുന്നു..
രമേഷുമായി ആ ചുംബനം തുടർന്നുകൊണ്ടിരുന്നപ്പോൾ അവൾക്ക് റെമോയുടെ കൈ തന്റെ തുടയിൽ നിന്ന് പതിയെ പതിയെ മുകളിലേക്ക് നീങ്ങുന്നതും അറിയാൻ കഴിഞ്ഞു.. എങ്കിലും അവന്റെ കൈകളെ തടയാനുള്ള ശക്തി അവൾക്കപ്പോൾ ഇല്ലായിരുന്നു.. അതിനോടൊപ്പം രമേഷ് അവളെ ഒന്ന് ശ്വാസം പോലും വിടാൻ സമ്മതിക്കാതെ അവളുടെ ചുണ്ടിതളുകളെ കൊത്തിവലിച്ചുകൊണ്ടിരുന്നു.. അവരുടെ വായിലെ തുപ്പലുകൾ പരസ്പരം ഒന്നായിക്കൊണ്ടുമിരുന്നു…
റെമോ ആനിയുടെ സാരിയുടെ ഞൊറി വരെ അവന്റെ കയ്യെത്തിച്ചു.. പക്ഷെ ആ കൈ പിന്നെ ചലിച്ചില്ല.. ആനി പെട്ടെന്നൊന്ന് അവന്റെ നേരെ തിരിഞ്ഞപ്പോൾ റെമോ അവളുടെ വലതു മുലയുടെ ഭാഗത്തേക്ക് തന്റെ കൈകൾ നീക്കി.. അവൻ ആനിയുടെ ഇളം നീല ബ്ലൗസ്സിൽ പൊതിഞ്ഞിരുന്ന ആ പഞ്ഞിക്കെട്ട് പോലുള്ള മുലയിൽ പതിയെ കൈകൾ ചേർത്തു വെച്ചു.. ഇവന് ഇത്രയ്ക്കൊക്കെ ധൈര്യം ഉണ്ടായിരുന്നോ എന്ന് ആനിയ്ക്ക് അതിശയം തോന്നി.. അവനെ തടയണമെന്ന് തോന്നിയെങ്കിലും അവളെ പെട്ടെന്നതിന് സമ്മതിക്കാതെ രമേഷ് വീണ്ടും അവളുടെ മുഖം കൈകളിലെടുത്ത് തന്റെ മുഖത്തേക്ക് ചേർത്തു വെച്ച് വീണ്ടുമവളെ ഉമ്മ വെക്കാൻ തുടങ്ങി..
ആനി കിടന്ന് ചെറുതായി കുതറിക്കൊണ്ട് “ടാ, please.. അത് വേണ്ടാ..” എന്നൊക്കെ പറയാൻ ശ്രെമിച്ചുകൊണ്ടിരുന്നു.. രമേഷിന്റെ കരുത്തിലും റെമോയുടെ മുലപിടുത്തത്തിലും ആനി ഒന്ന് ശ്വാസം വിടാൻ പോലും പ്രയാസപ്പെട്ടു..
തനിക്കിപ്പോ എങ്ങനെയാ ഇത്ര ധൈര്യം ഉണ്ടായതെന്ന് റെമോയ്ക്കും പിടികിട്ടിയിരുന്നില്ല.. ആനിയ്ക്ക് അവനിപ്പൊ ചെയ്യുന്നതിൽ എതിർപ്പൊന്നും ഇല്ലെന്നു തന്നെയാണ് പക്ഷെ അവനു തോന്നിയത്.. ആ ആത്മധൈര്യത്തിൽ റെമോ തന്റെ കൈകൾ രണ്ടും കൊണ്ട് അവളുടെ കൂർത്തുനിന്ന മുലഞെട്ടുകളിലേക്ക് വിരലുകളാൽ മസാജ് ചെയ്തുകൊണ്ടിരുന്നു.. ആനിയിൽ നിന്ന് ദുർബലമായ ചില ഞരക്കങ്ങൾ മാത്രം അവർ കേട്ടു.. കാര്യമായിട്ട് അവർക്കൊന്നും കഴിഞ്ഞിരുന്നില്ല അപ്പോൾ..
ആനി: “റെമോ.. Please.. No.. എനിക്കിതിഷ്ടമല്ല.. വിട്..” രമേഷിന്റെ ചുണ്ടിൽ നിന്നും വേർപെട്ടുകൊണ്ട് ആ ഇരുട്ടിലവൾ ഒന്നു കൂടി കെഞ്ചി നോക്കി..
ആ അവസരത്തിൽ രമേഷ് ആനിയുടെ കഴുത്തിലേക്ക് നീങ്ങി അവിടമാകെ ചുംബിക്കാൻ തുടങ്ങി.. ഇവർ കിട്ടിയ അവസരം നന്നായി മുതലാക്കുകയാണെന്ന് ആനി മുതലാക്കി.. എന്നാലും അതവളെ കൂടുതൽ തരിപ്പ് കേറ്റിക്കൊണ്ടാണിരുന്നത്.. അവൾക്കിനി അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല.. റെമോ അപ്പോഴെല്ലാം അവളുടെ 2 മുലകളെയും ബ്ലൗസിനു മുകളിൽ കൂടി ചപ്പാത്തിമാവ് പോലെ കുഴച്ചു മറിക്കുകയായിരുന്നു..
ഇതെല്ലാം കണ്ട് കമ്പിയായ ടോണി പക്ഷെ ഒന്നിനും മുതിർന്നില്ല.. Interval വരെ അവന്മാർ സുഖിക്കട്ടെ എന്നാണവൻ ചിന്തിച്ചത്.. അത് കഴിഞ്ഞ് പിന്നെ തന്റെ ഊഴമായിരിക്കും.. ആനിയുടെ കൈ കൊണ്ട് ഇന്നൊരു വാണം അടിപ്പിച്ചിട്ടേ വെറുതെ വിടുകയുള്ളു എന്നവൻ ചിരിച്ചുകൊണ്ട് മനസിലുറപ്പിച്ചു.. തന്റെ അവസരം വരാറായി അവൻ കാതുകൊണ്ടിരുന്നു..
അപ്പോഴേക്കും രമേഷ് ആനിയുടെ കഴുത്തിലും മുലയുടെ ഭാഗത്തും വയറിലൂടെയുമൊക്കെ അവന്റെ മുഖം ഇഴച്ചുനീക്കിക്കൊണ്ട് താഴെയിറങ്ങി അവളുടെ തുറന്നിരുന്ന കാലുകൾക്കിടയിലേക്ക് കയറി ഇരുന്നു.. എന്നിട്ടവളുടെ വയറിന്റെ ഭാഗത്തു നിന്ന് സാരിയെ നല്ലതുപോലെ മാറ്റിക്കൊണ്ട് കൃത്യം അവളുടെ പൊക്കിൾ നോക്കി തന്നെ ചുംബിക്കാൻ തുടങ്ങി..
ആശ്ചര്യത്തോടെയും അതിലുപരി പേടിയോടെയും ആനിയപ്പോൾ താഴേക്കു നോക്കി.. കൂടെ ആരെങ്കിലും തങ്ങളെ നിരീക്ഷിക്കുന്നുണ്ടോ എന്നറിയാൻ പെട്ടെന്ന് ചുറ്റുമൊന്ന് കണ്ണോടിക്കുകയും ചെയ്തു.. പക്ഷേ ആ ഇരുട്ടിൽ ആർക്കും അവളെ വ്യക്തമായി കാണാൻ കഴിയില്ലെന്ന് അവൾക്കു തോന്നി.. ടോണി അതേ സമയം പെട്ടെന്ന് സ്ക്രീനിലേക്ക് ശ്രെദ്ധ തിരിച്ചതുകൊണ്ട് ആനി വിചാരിച്ചത് അവൻ ഇതൊന്നും അറിയുന്നില്ലെന്നായിരുന്നു..
ഇനി ഒന്നും വേണ്ട എന്ന് പറയാൻ ആനി ശ്രെമിച്ചു നോക്കിയെങ്കിലും രമേഷ് അപ്പോഴേക്കും അവളുടെ പൊക്കിളും വയറിന്റെ ഭാഗവുമെല്ലാം അവന്റെ വായിലെ തുപ്പലിൽ കുളിപ്പിച്ചു കഴിഞ്ഞിരുന്നു.. ആനി ഒരു കൈ കൊണ്ട് അവന്റെ തല അവളുടെ വയറിൽ നിന്ന് മാറ്റാൻ ശ്രമിക്കുമ്പോൾ റെമോ അവളുടെ മുലകളെ കശക്കി ഒരു പരുവമാക്കിക്കൊണ്ടിരുന്നു.. അവന്മാർ രണ്ടും ആനി എത്ര ശ്രമിച്ചിട്ടും നിർത്താതെ തങ്ങളുടെ കലാപരിപാടികൾ തുടർന്നുകൊണ്ടിരുന്നു.. ഒരേ സമയം രണ്ട് പുരുഷൻമാർ തന്നെ സ്വർഗം കാണിക്കാൻ പോകുന്നതായി ആനിയ്ക്ക് തോന്നി.. സമയവും അതിനോടൊപ്പം കടന്നു പോവുന്നത് അവരറിഞ്ഞില്ല…
പെട്ടെന്നാണ് ഹാളിലെ ലൈറ്റുകൾ ഓരോന്നായി മെല്ലെ തെളിയാൻ തുടങ്ങിയത്.. സിനിമയുടെ interval ആയിരുന്നു അപ്പോൾ.. ആദ്യ വെളിച്ചത്തിൽ തന്നെ ആനിയ്ക്ക് സ്വബോധം വന്നു.. പെട്ടെന്നു തന്നെ പേടിച്ചരണ്ടുകൊണ്ട് അവൾ രണ്ടു പേരെയും ശക്തിയോടെ തള്ളി മാറ്റി.. ഭാഗ്യവശാൽ ആ തീയേറ്ററിൽ ഇരുന്ന വേറെ ആരും അവരുടെ ഭാഗത്തേക്കപ്പോൾ നോക്കുന്നുണ്ടായിരുന്നില്ല.. അൽപ്പം മടിയോടെയാണെങ്കിലും പിന്നെ രമേഷും റെമോയും അവളിൽ നിന്ന് മാറി നേരെ തങ്ങളുടെ സീറ്റിലേക്ക് ഒന്നും മിണ്ടാതെ കയറി ഇരുന്നു..
ആനി ഉടനെ തന്നെ അവരുടെ മുഖത്തേക്ക് നോക്കാതെ “എനിക്ക് toilet ൽ പോകണം.” നിങ്ങൾ പോയി പോപ്‌കോണോ മറ്റൊരു പോയി വാങ്ങിച്ചോ.. ഇതാ cash! എന്ന് പറഞ്ഞ് ടോണിയുടെ കയ്യിൽ ഒരു 300 രൂപ നോട്ട് കൊടുത്തുകൊണ്ട് എണീറ്റു പോയി.. Interval ആയിരുന്നതു കൊണ്ട് അവരാരും പിന്നെ അവളുടെ കൂടെ ചെന്നില്ല.. ആനിയുടെ മനസ്സിൽ ഇപ്പൊ ചെലപ്പൊ അല്പം ദേഷ്യം കാണുമെന്നു മൂവർക്കും അറിയാമായിരുന്നു..
ആനി ബാത്റൂമിന്റെ ഭാഗത്തേക്ക് നടക്കുമ്പോൾ കുറച്ച് പുരുഷന്മാർ തന്നെ തുറിച്ചുനോക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.. അവർ അവിടെ നടന്നത് വല്ലതും കണ്ടുകാണുമോ എന്ന ഭയമാണ് അവൾക്കാദ്യം വന്നത്.. പിന്നെ ചിലപ്പോ ഇനി അവർ അവളുടെ വയറൊക്കെ തുറന്നു കാട്ടിയുള്ള സാരി ഉടുത്തം കണ്ടിട്ടായിരിക്കാം അങ്ങനെ നോക്കിയതെന്ന് ചിന്തിച്ച് ആശ്വസിച്ചു.. രമേഷിന്റെ തുപ്പൽ ഇപ്പോഴും അവളുടെ വയറിന്റെ ഭാഗത്ത് അവിടവിടെയായി കാണാമായിരുന്നു.. നാണവും ലജ്ജയും പിന്നെ ചെറിയ ദേഷ്യവുമൊക്കെ അവളിലൂടെ ആ സമയം കടന്നു പോയി..
എന്തായാലും അവളാ ഭാഗങ്ങൾ കഴിയുന്ന വിധം മറയ്ക്കാൻ ശ്രെമിച്ചുകൊണ്ട് മുന്നോട്ട് നടന്നു.. അങ്ങനെ അവൾ അവിടുത്തെ ladies toilet ൽ കയറി അകത്തു നിന്നും പൂട്ടി. എന്നിട്ട് ഉടനെ തന്നെ അവളുടെ നനഞ്ഞ പാന്റീസ് താഴേക്ക് വലിച്ചു.. മുള്ളണമെന്ന് അവൾക്കപ്പോൾ തോന്നിയില്ല.. തന്റെ ഉള്ളിൽ കിടന്നു മുറുകുന്ന ആ കാമച്ചരട് എത്രയും വേഗം പൊട്ടിക്കുക എന്നത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം.. ഇനിയും ആ തിയേറ്റർ ഹാളിലേക്ക് ചെല്ലാൻ അവൾ ഒരുക്കവുമല്ലായിരുന്നു..
ടോയ്‌ലെറ്റിലെ സീറ്റിലിരുന്നുകൊണ്ട് ആ മൂന്ന് പേരും കൂടി അവളുടെ പൂർണസമ്മതമില്ലാതെ ആണെങ്കിലും ഇത്രയും നേരം കൊടുത്ത ആ സുഖം വീണ്ടും ഓർത്തുകൊണ്ട് ആനി വേഗത്തിൽ അവളുടെ നനഞ്ഞ പൂറ്റിലേക്ക് വിരലുകൾ കയറ്റിയിറക്കി.. ഷേവ് ചെയ്യാതെ വെച്ചിരുന്ന ആ വെണ്ണപ്പൂറിന്റെ മുകളിലെ കന്തിന്റെ ഭാഗത്ത് ശക്തിയായി തടവികൊണ്ടുമിരുന്നു ആനി.. അത്രയ്ക്ക് കഴച്ചു നിൽക്കുകയായിരുന്നു അവളപ്പോൾ.. സ്വന്തം വിരൽത്തുമ്പിൽ ഞരങ്ങിക്കൊണ്ട് അവൾ ഇത്രനേരത്തേക്കുള്ള കാമശമനം തേടിക്കൊണ്ടിരുന്നു.. ഒരു മിനുട്ടിനുള്ളിൽ തന്നെ ഒടുവിൽ ഒരു നേർത്ത തേങ്ങലോടെ ആനിയ്ക്ക് രതിമൂർച്ഛയുണ്ടായി.. അവളുടെ മിനുസമുള്ള പൂറിൽ നിന്നും അമൃത് പോലെ കാമരസങ്ങൾ പതഞ്ഞു പത്തഞ്ഞൊഴുകി.. വല്ലാതെ കിതച്ചുകൊണ്ട് അവളാ ചെറിയ ബാത്‌റൂമിലിരുന്ന് പിടഞ്ഞു…
തിയേറ്ററിനകത്തപ്പോൾ മൂന്ന് പേരും ആനി തിരിച്ചു വരുന്നതും നോക്കി കാത്തിരിക്കുകയായിരുന്നു.. പടം വീണ്ടും തുടങ്ങി 10 മിനുട്ട് കഴിഞ്ഞിരുന്നു. എന്നാലും അവർക്ക് മൂന്ന് പേർക്കും അത് കാണുന്നതിലുപരി അവളുമായി വീണ്ടും എന്തെങ്കിലുമൊക്കെ ചെയ്യാനാണ് ആഗ്രഹമുണ്ടായിരുന്നത്.. അങ്ങനെ കുറേ നേരം കഴിഞ്ഞിട്ടും അവളെ കാണാഞ്ഞപ്പോൾ റെമോ ആനിയ്ക്ക് മെസ്സേജ് അയച്ചു, “സിനിമ തുടങ്ങിയിട്ട് കുറേ നേരമായി.. ചേച്ചി ഇതെവിടെയാ?”
ആനിയാ ഓർഗാസത്തോടെ അപ്പോഴേക്കും നോർമലായിരുന്നു.. അവൾ പിന്നെ അവിടെ ഊരി ഇട്ടിരുന്ന തന്റെ നനഞ്ഞ പാന്റി എടുത്ത് ഹാൻഡ്‌ബാഗിന് അകത്താക്കി.. എന്നിട്ട് dress ഒക്കെ നേരെയാക്കി ഇട്ടുകൊണ്ട് അവളാ message നു reply കൊടുത്തു..
ആനി: “എനിക്ക് വീട്ടിൽ പോണം.. ഇപ്പൊത്തന്നെ late ആയി.. നീ വേണേൽ പടം ഇരുന്നു കണ്ടോ. ടോണിയോടൊ രമേഷിനോടൊ എന്നെയൊന്നു drop ചെയ്യാൻ പറഞ്ഞാൽ മതി..”
അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ട് മൂവരും അതിശയിച്ചു.. ഇത്രയുമൊക്കെ കൊണ്ടെത്തിച്ചിട്ട് അവളാ മൂഡ് കളഞ്ഞിട്ട് തിരികെ പോയാൽ, ഇനി ഒന്നും നടക്കില്ലെന്നു അവർക്കറിയാമായിരുന്നു.. മൂവരും അവളോട് കെഞ്ചിപ്പറഞ്ഞു നോക്കി, കുറച്ചു നേരം കൂടി കഴിഞ്ഞു പോകാമെന്ന്. പക്ഷെ ആനി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. പിന്നെ ഗത്യന്തരമില്ലാതെ അവർ പടം പാതിക്കു നിർത്തിയിട്ട് തീയേറ്ററിൽ നിന്ന് ഇറങ്ങി. എന്തായാലും അവർക്കും ആ സിനിമ മുഴുവൻ കാണണമെന്ന് ആഗ്രഹമില്ലായിരുന്നു..
5 മിനുട്ട് കഴിഞ്ഞപ്പോൾ രമേഷും ടോണിയും കൂടി തീയേറ്ററിന്റെ ഗേറ്റിനു പുറത്തേക്ക് വരുന്നത് ആനി കണ്ടു. അവരുടെ മുഖത്തേക്കപ്പോൾ നോക്കാൻ അവൾക്കൊരു മടിയായിരുന്നു.. നേരത്തെ തിയേറ്ററിനകത്തു വച്ച് നടന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും അവൾക്കപ്പോൾ നാണം തോന്നി.. എന്നാൽ മൂവരും നേരത്തെ ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെയാണ് ഇപ്പൊ അവളുടെ മുന്നിൽ വന്നു നിന്നത്.. ആനിയ്ക്കത് കണ്ടപ്പോൾ പിന്നെയൽപ്പം ആശ്വാസം തോന്നി..
ടോണി: “ആനി മാഡം.. നേരം വൈകിയെന്ന് അറിയാം. എന്തായാലും സാരമില്ല, ഞങ്ങൾ വേഗം മാഡത്തെ വീട്ടിലെത്തിക്കാം..”
ആനി: “മ്മ് thanks.. മോൻ എന്നെ കാത്തിരിക്കുന്നുണ്ടാവും. എന്നാലും നിങ്ങളുടെ വണ്ടി എവിടെയാ? നമ്മൾ ഇങ്ങോട്ട് നടന്നല്ലേ വന്നെ?..”
അപ്പോഴേക്കും ആനിയെ ഞെട്ടിച്ചുകൊണ്ട് ഒരു വലിയ വെള്ള നിറത്തിലുള്ള BMW കാറും ഓടിച്ചുകൊണ്ട് റെമോ അങ്ങോട്ടേക്ക് വന്നു.. അവന്റെ കാർ എങ്ങനെ തിയേറ്ററിൽ വന്നുവെന്ന് ആനി ചിന്തിച്ചു.. അപ്പോഴാണ് അവൾക്ക് മനസ്സിലായത്, ഇവർ തന്നെയും കൊണ്ട് തീയേറ്ററിലേക്ക് വരാൻ നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു എന്ന്..
‘ഹ്മ്മ്.. ഈ മിണ്ടാപ്പൂച്ച ചെറുക്കൻ ഇത്രയും വലിയൊരു കാർ ഓടിക്കണമെങ്കിൽ എന്തുമാത്രം rich ആയിരിക്കും അവൻ..’ ആനി ഒരു നടുക്കത്തോടെ ചിന്തിച്ചു..
രമേഷ്: “ആനിച്ചേച്ചീ.. ഞങ്ങളുടെ കൂടെ പുറകിലെ സീറ്റിൽ ഇരിക്കാമോ?..”
“അത് വേണ്ട.. നിങ്ങൾ ഇനിയും വല്ല കുരുത്തക്കേടും കാണിക്കാൻ വേണ്ടിയല്ലേ..” ആനി അൽപ്പം ദേഷ്യമഭിനയിച്ചുകൊണ്ട് പറഞ്ഞു..
രമേഷ്: “അയ്യേ ഇല്ല ചേച്ചീ.. ഞങ്ങൾ ഇന്നിനി വേറൊന്നും ചെയ്യില്ല.. Promise..”
ആനി: “ഇന്നൊരു ദിവസം കൊണ്ട് എന്നോട് ഇത്രയൊക്കെ ചെയ്ത നിങ്ങളുടെ കൂടെ ഇനിയും എങ്ങനെ വിശ്വസിച്ച് അടുത്തിരിക്കും?.. വേണ്ട മക്കളേ.. ആ വേല മനസ്സിലിരിക്കട്ടെ.. ഞാൻ റെമോയുടെ കൂടെ ഫ്രണ്ടിൽ ഇരുന്നോളാം.. റെമോ, നീ വണ്ടിയെടുക്ക്.”
റെമോ: “ഹഹ.. അതാ നല്ലത് ചേച്ചീ.. വാടാ, നമുക്ക് വേഗം പോവാം..”
ടോണിയും രമേഷും പിന്നെ വേറെ വഴിയില്ലാതെ അവളുടെ choice സ്വീകരിച്ചു.. ആനിയ്ക്ക് അവന്മാരെ ഇപ്പോഴെങ്കിലും കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ആശ്വസിച്ചു.. എങ്കിലും തനിക്ക് രതിമൂർച്ഛ വന്നതിനാലാണ് ഇന്നിനി വേറൊന്നും ചെയ്യാൻ താല്പര്യമില്ലാത്തത് എന്ന് അവരോട് പറയാൻ അവൾക്ക് കഴിഞ്ഞില്ല.. തനിക്ക് സ്വയംഭോഗം ചെയ്യാൻ തോന്നിയതു പോലെ ഇനി അവർക്കും ഉള്ളിൽ അങ്ങനെയൊരു ആഗ്രഹമുണ്ടാവില്ലേ എന്നുവമവൾ ചിന്തിച്ചു.. അതോർത്തപ്പോൾ അവൾക്ക് വല്ലാത്ത നാണം തോന്നി.. പിന്നെ കൂടുതലൊന്നും ആലോചിക്കാതെ അവൾ കാറിൽ front seat ൽ കയറിയിരുന്നു. അവർ യാത്ര തുടങ്ങി..
ആനിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് റെമോ ട്രാഫിക്കിലൂടെ അവന്റെ കാർ ഓടിച്ചു. എന്തായാലും പിന്നെ അവരാരും ആനിയുടെ ദേഹത്തു തൊടാനോ അവളെ ശല്യപ്പെടുത്താനോ ശ്രമിച്ചില്ല. ഒരു 15 മിനുട്ട് കൊണ്ട് അവർ ടിന്റുമോന്റെ സ്കൂളിനടുത്തെത്തി. സമയം അപ്പോഴേക്കും 5 മണി ആയിരുന്നു.
“ഇവിടെ നിർത്തിക്കോ.. ഞാൻ ഇനി മോനെയും കൂട്ടിക്കൊണ്ട് പോവാം. നിങ്ങൾ പൊയ്ക്കോ..” ആനി മോന്റെ നേരെ കൈ വീശി കാണിച്ചുകൊണ്ട് പറഞ്ഞു.
രമേഷ്: “അതെന്തിനാ ഇനി? ഞങ്ങൾ ചേച്ചിയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞല്ലോ.. മോനെ ചെന്ന് വിളിക്ക്. ചേച്ചിയുടെ മോനെ ഞങ്ങൾക്കും പരിചയപ്പെടണ്ടേ..”
“അത്.. എടാ, അവൻ ചോദിക്കില്ലേ നിങ്ങൾ ആരൊക്കെയാ, എന്തിതാ എന്നെ കാറിൽ കൊണ്ടു വിടുന്നെ എന്നൊക്കെ..” ആനി മടിച്ചുകൊണ്ട് പറഞ്ഞു..
ടോണി: “ഏയ്.. അതൊന്നും സാരമില്ല മാഡം.. ഞങ്ങൾ മാഡത്തിന്റെ കൂടെ work ചെയ്യുന്നവരാണെന്ന് പറഞ്ഞാൽ മതിയല്ലോ.. മോൻ വേറൊന്നും വിചാരിക്കില്ല.. പോയി വിളിച്ചോണ്ട് വാ..”
ആനി ഒന്നുകൂടി ഒന്ന് ആലോചിച്ച ശേഷം പിന്നെ ചെന്ന് മോനെയും കൂട്ടിക്കൊണ്ട് കാറിനടുത്തേക്ക് വന്നു. ടിന്റുമോന് ആ BMW കാർ കണ്ടപ്പോൾ വല്ലാത്ത അതിശയമായിരുന്നു. തന്റെ അമ്മയെ ആരാ ഈ കാറിൽ കൊണ്ടു വിട്ടതെന്ന് അവന്റെ ചെറിയ മനസ്സിൽ ഒരു ചോദ്യമുദിച്ചു..
ആനി മോനെയും കൊണ്ട് വന്നപ്പോൾ മൂന്ന് ചെറുപ്പക്കാരും കൂടി അവനെ wish ചെയ്തു. ടിന്റുവിന് അവരെ പരിചയം തോന്നിയില്ലെങ്കിലും അവനും അവരോട് ചിരിച്ചുകൊണ്ട് wish ചെയ്തു.
“അമ്മേ.. ഇതാർടെ കാറാ? വല്ല്യ കാറാണല്ലോ..” ടിന്റുമോൻ ആവേശത്തോടെ ചോദിച്ചു.
ആനി: “അതീ ചേട്ടന്റെ കാറാ മോനെ.. അമ്മയ്ക്ക് lift തന്നതാ ഇവർ..”
ടിന്റു: “എന്നാ നമുക്ക് ഫ്രണ്ടിൽ ഇരിക്കാമോ അമ്മേ? എനിക്ക് ഒത്തിരി ഇഷ്ടായി ഈ കാറ്..”
“മ്മ്, Ok മോനെ..” ആനി മോനെയും കൊണ്ട് കാറിനകത്തേക്ക് കയറി. ടിന്റുമോൻ അവളുടെ മടിയിലായി ഇരുന്നു.
“ആരാ അമ്മേ ഈ ചേട്ടന്മാർ?” ടിന്റുമോൻ അവരെ മൂന്നു പേരെയും ആകാംക്ഷയോടെ നോക്കികൊണ്ട് ചോദിച്ചു. ആനി അതിനു മറുപടി പറയുന്നതിന് മുന്നേ..
“ഞങ്ങൾ മോന്റെ അമ്മേടെ ബോയ്ഫ്രണ്ട്സാ..” എന്ന് ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു..
“ടോണി…!” ആനി ഉടനെ അവനെ കണ്ണുരുട്ടിക്കൊണ്ട് നോക്കി.. അതു കണ്ട് ടോണി ഒന്ന് വിറച്ചും പോയി..
“അവർ എന്റെ ഓഫീസിൽ work ചെയ്യുന്നവരാ ടിന്റുമോനെ.. അതല്ലേ അമ്മയ്ക്ക് lift കിട്ടിയേ..” ആനി ടോണി പറഞ്ഞതിനെ ടിന്റുമോന്റെ മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു..
ടിന്റുമോന് അതു കേട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവർ അമ്മയുടെ കൂടെ ജോലി ചെയ്യുന്നവരാണെന്നു മാത്രം അവനു മനസ്സിലായി. പിന്നെ അവർ മൂന്നു പേരും ടിന്റുവിന് സ്വയം പരിചയപ്പെടുത്തി. ടിന്റുവിനും ആ പുതിയ മൂന്ന് ചേട്ടന്മാരെ ഇഷ്ടപ്പെട്ടു. വീട്ടിൽ എത്തും വരെ അവർ ടിന്റുവിനൊപ്പം ഓരോന്ന് പറഞ്ഞു ചിരിച്ചു കളിച്ചു. എന്നാലും ആരും പിന്നെ ആനിയുടെ മേൽ ഒന്നും ചെയ്തില്ല.. അവളുടെ കൂടെ ഇഷ്ടത്തോടെയേ ഇനി എന്തെങ്കിലും ചെയ്യൂ എന്ന് മൂന്നു പേരും മനസ്സിലുറപ്പിച്ചിരുന്നു..
വീട്ടിലെത്തിയപ്പോൾ ആനി മോനെയും കൊണ്ട് പുറത്തിറങ്ങി അവർക്ക് നന്ദി പറഞ്ഞു.. അവരും തിരികെ അവൾക്ക് നന്ദി പറഞ്ഞു.. ടിന്റുമോന് അതെന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും ആനിയ്ക്കത് നല്ലതു പോലെ അറിയാമായിരുന്നു.. താൻ ഇന്ന് അവർക്കു വേണ്ടി ചെയ്ത ഓരോ കാര്യങ്ങളും കണക്കെലെടുത്തുകൊണ്ടാണ് ആ നന്ദി എന്ന്.. അവൾ നാണിച്ചുകൊണ്ട് തല താഴ്ത്തി.. എങ്കിലും പിന്നെയവൾ അവരെ കൂടുതൽ നേരമവിടെ നിർത്തേണ്ടെന്നു കരുതിക്കൊണ്ട് അവരെ യാത്രയാക്കാൻ തുടങ്ങി.. എന്നാൽ അപ്പോഴേക്കും..
“അമ്മേ.. ദേ അച്ഛൻ വന്നു..!” ടിന്റുമോൻ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.. ആനിയാ നിമിഷമൊന്ന് സ്തംഭിച്ചു പോയി..
റോഷൻ തന്റെ സ്കൂട്ടറും ഉരുട്ടിക്കൊണ്ട് വീട്ടിലെത്തി. “ആരൊക്കെയാ ആനി ഇത്?” വീടിന്റെ മുന്നിലെത്തിയപ്പോൾ പരിചയമില്ലാത്ത മൂന്ന് ചെറുപ്പക്കാരെ കണ്ട് റോഷൻ ചോദിച്ചു..
“അവര് അമ്മയുടെ ഓഫീസിലെ സ്റ്റാഫാ അച്ഛാ..” ടിന്റുമോൻ ഓടി റോഷന്റെ അടുത്തേക്ക് ചെന്ന് അവന്റെ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
ആനിയ്ക്കത് കേട്ടപ്പോൾ ആശ്വാസം തോന്നി.. മോൻ നേരത്തെ ടോണി പറഞ്ഞതു മാതിരി ‘boyfriends’ പോയിട്ട് friends എന്നു പോലും പറഞ്ഞില്ലല്ലോ.. അഥവാ മോനങ്ങനെ പറഞ്ഞിരുന്നേൽ റോഷനോട് താൻ എന്തു പറയുമെന്ന് അവൾ പരിഭ്രമിച്ചിരുന്നു.. എന്തായാലും മോനായിട്ട് അതൊഴിവാക്കിയതിനാൽ..
ആനി: “ഹായ് റോഷേട്ടാ.. ഞാനും ഇന്ന് ഇറങ്ങാൻ കുറച്ചു late ആയി. ഭാഗ്യത്തിന് ഇവർക്കും ഈ വഴി പോകാനുണ്ടായിരുന്നു. എനിക്ക് മോനെ വിളിച്ചോണ്ട് വരണമെന്ന് ഞാൻ ഉച്ചയ്ക്ക് പറഞ്ഞിരുന്നു. അങ്ങനെയാ പിന്നെ ഇവർ ലിഫ്റ്റ് തരാമെന്ന് പറഞ്ഞെ..” ആനി റോഷനോട് വേഗം പറഞ്ഞൊപ്പിച്ചു..
“ആ ok ആനീ.. Hello guys.. Lift കൊടുത്തതിനു thanks ഉണ്ട് കേട്ടോ..”
ടോണിയും രമേഷും റെമോയും അതിന്റെയൊന്നും ആവശ്യമില്ലെന്നു പറഞ്ഞു.. മൂവരും അവന് തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
“എനിക്ക് ഒന്നു ഫ്രഷ് ആവണം. നിങ്ങളിനി പൊയ്ക്കോ ട്ടോ.. Thanks for the lift..” ആനി ആ മൂന്നു പേരെയും ഒരിക്കൽ കൂടി നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു..
ടോണി: “Its okay ആനി മാഡം.. See you tomorrow. Bye..”
രമേഷ്: “Bye ആനി.. മാഡം..”
റെമോ: “Bye ആനി മാഡം.. Bye റോഷൻ ചേട്ടാ. And tata, ടിന്റുക്കുട്ടാ..”
ആനിയും റോഷനും ടിന്റുവും അവരെ പുഞ്ചിരിയോടെ യാത്രയാക്കി. അവർ പോയപ്പോൾ റോഷന് തന്റെ മുഖത്തേക്ക് നോക്കാനുള്ള സമയം കൊടുക്കാതെ ആനി ഉടനെ വീടിനകത്തേക്ക് കയറി തങ്ങളുടെ മുറിയിലെ ബാത്റൂമിലേക്ക് പോയി.. തന്റെ ദേഹത്തവിടെയുമിവിടെയുമായി അന്നുണ്ടായ കാമത്തിന്റെ നൊമ്പരപെടുത്തുന്ന എല്ലാ അടയാളങ്ങളും വെറുമൊരു ഒരു സോപ്പ് കട്ട കൊണ്ട് കഴുകി വൃത്തിയാക്കാൻ…
– തുടരും
✒️ടോണി