അച്ചുവിന്റെ ലോകം – 2


ഞാൻ ആദ്യം എഴുതിയ കഥയുടെ രണ്ടാം ഭാഗം ആണ് ഇത്. എത്ര പേർക്ക് ഇഷ്ടപെടും എന്ന് അറിയില്ല.

ഒരു തുടക്കക്കാരൻ എന്ന നിലക്ക് എന്നെ കൊണ്ട് പറ്റുന്ന വിധത്തിൽ എല്ലാം എഴുതിയിട്ടുണ്ട്.

തെറ്റുകൾ ഉണ്ടെങ്കിൽ പറയണം. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെക്കുക.

ഇത് മുഴുവനായും ഒരു കമ്പി കഥ അല്ല. കുറച്ച് പ്രണയവും സൗഹൃദവും എല്ലാം ചേർത്തിണങ്ങിയ ഒരു കഥ ആണ്.

എന്നെ കൊണ്ട് പറ്റാവുന്ന രീതിയിൽ കമ്പി എഴുതിയിട്ടുണ്ട്.

തുടരുന്നു……

വീട്ടിൽ എത്തി ചായയും കുടിച്ച് നേരെ ടിവി കാണാൻ ഇരുന്നു. സോഫയിൽ കിടന്നിട്ടാണ് ടിവി കാണൽ.ഞാനും അമ്മയും മാത്രമാണ് ഇപ്പൊ വീട്ടിലുള്ളത്.

ചേച്ചി ക്ലാസ്സിൽ പോയിരുന്നു . ഡോക്ടറോ നേഴ്സോ അങ്ങനെ എന്തിനോ ആണ് അവള് പഠിക്കണത് .



ഞാൻ പ്ലസ് ടു കഴിഞ്ഞ് ഡിപ്ലോമ പടിക്കാൻ ചേർന്നു. പത്ത് കഴിഞ്ഞപ്പോ അച്ഛൻ വിടാൻ നോക്കിയതാണ്. ഞാൻ പോയില്ല. അതിൻ്റെ പേരിൽ അന്ന് വീട്ടിൽ നല്ല വഴക്ക് ഒക്കെ നടന്നു.

പിന്നെ മിക്ക വീട്ടിലെ പോലെ അമ്മ കൂടെ ഉള്ളത് കൊണ്ട് ഞാൻ രക്ഷപെട്ടു.

അമ്മ അച്ഛനോട് എന്റെ ഇഷ്ടത്തിന് പഠിക്കാൻ വിടാൻ പറഞ്ഞു.

അമ്മയും ചേച്ചിയുമൊക്കെ കൊറേ നിർബന്ധിച്ചപ്പോൾ എന്നെ പ്ലസ് 1ൽ ചേർത്തു. നല്ല പോലെ പഠിച്ചോണം വഴി തെറ്റി പോവരുതെന്ന് ഒക്കെ ഉപദേശിച്ചിട്ടാണ് എന്നെ പഠിക്കാൻ വിട്ടത്.

പത്തിൽ കൂടെ ചങ്കും കരളും പോലെ നടന്നവന്മാരെ തന്നെ പ്ലസ് 1ലും കൂടെ കിട്ടിയപ്പോ പഠിത്തം ഒക്കെ ഒരു വഴക്കായി.

ഞങ്ങൾ നാല് പേരും ആയിരിക്കും ആ സ്റ്റാഫ്‌ റൂമിൽ ഏറ്റവും കൂടുതൽ കയറിഇറങ്ങിയിട്ടുണ്ടാവുക.

പ്ലസ് ടു എങ്ങനെയൊക്കെയോ പാസ്സായി. അത് കഴിഞ്ഞ് നേരെ ഞങ്ങൾ ഡിപ്ലോമ പഠിച്ചു.

അതിൽ ഒരു നല്ലവനായ മൈരൻ മാത്രം ഇപ്പൊ ജോലിക്ക് പോവുന്നുണ്ട്.

ബാക്കി ഞങ്ങൾ മൂന്ന് പേരും വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നു.

അതൊക്കെ ആലോചിച്ച് സോഫയിൽ കിടക്കുമ്പോൾ ആണ് അമ്മ ഹാളിലേക്ക് വന്നത്.

“ടാ… സുഹാന വിളിച്ചിരുന്നു. നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു”

“ആ ഇപ്പ പോവാം..”

അതും പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി. 11 മണി കഴിഞ്ഞിരുന്നു.

നിക്കർ ഊരി ഷഡ്ഡിയും ജീൻസും വലിച്ച് കേറ്റി നേരെ ഇത്തയുടെ വീട്ടിലേക്ക് വിട്ടു.

ഇപ്രാവശ്യം മുൻപിലൂടെ ആണ് ചെന്നത്. നേരെ ബെൽ അടിച്ചു. കുറച്ച് നേരം കഴിഞ്ഞിട്ടാണ് ഇത്ത വന്ന് വാതിൽ തുറന്നു.



“അ നീയായിരുന്നാ..കേറി വാ. ഞാനേ ബാത്ത്റൂമിൽ ആയിരുന്നു. അതാ വരാൻ വൈകിയത്”

“ഹാ..അത് കുഴപ്പമില്ല…”ചെരുപ്പൂരി കൊണ്ട് ഞാൻ പറഞ്ഞു

അല്ല ഇത്ത ഇതെന്താ ചുരിദാറ് നേരത്തെ നൈറ്റി ആയിരുന്നല്ലോ”

ഞാൻ അകത്തേക്ക് നടക്കുന്നതിനിടെ ഇത്തയോട് ചോദിച്ചു.

“അതുശെരി ഞാൻ ഇടണ ഡ്രസ്സ് ഒക്കെ നല്ല ഓർമ ഉണ്ടല്ലോ”

ഇത്ത വാതിൽ ലോക്ക് ആക്കുന്നതിനിടെ എന്നോട് ചോദിച്ചു.

“അങ്ങനെ ഒന്നൂല്ല.. വെറുതെ ചോദിച്ചതാ”

അല്ലാതെ നിങൾ നേരത്തെ ഇട്ട ഡ്രസ്സിൽ കാണാൻ നല്ല സെക്സി ആണെന്ന് പറയാൻ പറ്റോ…

“ഞാനേ അക്ഷയ വരെ ഒന്ന് പോയതാ. നീ അങ്ങോട്ട് ഇരി ഞാൻ ഈ ഡ്രസ്സ് മാറി വരം”

ഇത്ത റൂമിലേക്ക് നടന്നു.

ഞാൻ നേരെ സോഫയിലേക്കിരുന്നു. രണ്ട് നില വീടാണ്. കെട്ടിയോൻ ഗൾഫിൽ ആയ കാരണം അത്യാവശം ആഡംബരം ആക്കി തന്നെ പണിതിട്ടുണ്ട്.

അതൊക്കെ നോക്കി ഇരിക്കുമ്പോൾ ആണ് ഇത്തയുടെ വരവ്. ദൈവമേ ഇന്ന് ഇവടെ എന്തെങ്കിലും നടക്കും. അങ്ങനെയാണ് ഇത്തയുടെ വരവ്. രാവിലെ ഇട്ട അതെ ബനിയൻ ടൈപ്പ് നൈറ്റി തന്നെ. രാവിലെ ഉള്ളിൽ ഇല്ലാതെ ആയിരുന്നെങ്കിൽ ഇപ്പ ഉള്ളിൽ രണ്ടും ഇട്ടിട്ടുണ്ട്.

മുല ഒക്കെ തെറിച്ച് ഉന്തി നിക്കുന്നുണ്ട്.പാവാട ഇല്ലാത്തത് കാരണം നൈറ്റി നടക്കുമ്പോൾ രണ്ട് കാലുകളുടെയും ഇടയിലേക്ക് കേറി കേറി പോവുന്നുണ്ട്. മുലച്ചാൽ നല്ല പോലെ തെളിഞ്ഞു കാണാം.

“എന്താടാ എന്റെ ചോര നീ നോക്കി വറ്റിക്കോ.”

എൻ്റെ നോട്ടം കണ്ടിട്ട് ഇത്ത ഒരു കള്ള ചിരിയോടെ എൻ്റെ അടുത്ത് വന്നിരുന്നു.

ആ ഇരുത്തത്തിൽ ഇത്തയുടെ തുട എൻ്റെ തുടയുമായി കൂട്ടിയുരുമ്മി. ജീൻസ് ആണെങ്കിലും ഇത്തയുടെ തുടയുടെ മിനുസം എനിക്ക് അറിയാൻ പറ്റി. എൻ്റെ കുട്ടൻ ജെട്ടിക്കുള്ളിൽ ഒന്ന് അനങ്ങി.

“എന്താടാ ഒന്നും മിണ്ടാത്തത്” ഞാൻ ഒന്നും മിണ്ടാത്ത കാരണം ഇത്ത ചോദിച്ചു.

“അത്… അതൊന്നുല്ല ഞാനെ പെട്ടെന്ന് എന്തോ ഓർത്ത്” ഞാൻ വായിൽ വന്നത് പറഞ്ഞു.

“ഹമ്മ് ..നല്ല കാര്യങ്ങൾ ഒക്കെ ഓർത്താ മതി” എൻ്റെ നോട്ടം കണ്ടിട്ടാണോ മറുപടി കേട്ടിട്ടാണോന്നറിയില്ല ഇത്ത പറഞ്ഞു.

ഞാൻ എപ്പോ ഇത്തനെ കണ്ടാലും മുലയും കുണ്ടിയിം ഒക്കെ നോക്കാറുള്ളത് ഇത്ത കണ്ടിട്ടുണ്ട്. അതിന് ഇത്ത എന്നോടിത് വരെ ഒന്നും പറഞ്ഞിട്ടില്ല.

അതുപോലെ അല്ലേ ഉമ്മയുടെയും മോളുടെയും വീട്ടിലെ വസ്ത്ര ധാരണം. മിക്ക സമയത്തും ബ്രാ ഇടാതെയാണ് ഞാൻ ഇത്താനെ കണ്ടിട്ടുള്ളത്. ആ മുല ഞെട്ടുകള് പുറത്തേക്ക് തെറിച്ച് നിൽക്കും.

“ആ…ഞാൻ എന്ത് ചെയ്യണ്ടേ…വന്നിട്ട് കൊറച്ച് നേരം ആയി” ഞാൻ ചോദിച്ചു

” ഹാ.. അടുക്കളയിലെ റാക്ക് മൊത്തം പൊടി പിടിച്ച് ഇരിക്കണെ അതൊക്കെ ഒന്ന് വൃത്തി ആക്കണം” ഇത്ത എന്നോട് പറഞ്ഞു.

“ഹേ..അതാ…അത് വെല്ല ജോലിക്കാരെയും വെച്ച ചെയ്തുടെ…എന്നെക്കൊണ്ട് ഒറ്റക്ക് പറ്റൂല്ല” സ്ലാബ്ബിൽ കേറി നിന്ന് പണി ചെയ്യണ്ട കാര്യം ഓർത്ത് ഞാൻ പറഞ്ഞു.

“അയിന് നീ ഒറ്റക്ക് ചെയ്യണ്ട…ഞാനും സഹായിക്കാം.. പണിക്കാരെ വിളിച്ച കൊറേ കാശ് പോവും നിനക്ക് ഞാൻ പിന്നെ എന്ധെങ്കിലും തന്നാ പോരെ.”

“അത് എങ്ങനെ സ്ലാബിൽ കേറി നിന്നിട്ട് വേണ്ടെ ചെയ്യാൻ.. ഒറ്റക് പറ്റോ..’

എന്റെ ആശങ്ക ഞാൻ ഇത്തയോട് പങ്കുവെച്ചു.

“ആ..നീ കേറി ചെയ്യുമ്പോ ഞാൻ നിന്നെ പിടിക്ക.. എടക്ക് ഞാനും ചെയ്യാം അത് പോരെ ” ഇത്ത പറഞ്ഞു

“അങ്ങനെ ആണെങ്കിൽ ചെയ്യാം ”

ഇത്താനെ ഒന്ന് തൊടാനെങ്കിലും ചെയ്യാലോന്ന് വിചാരിച്ച് ഞാൻ സമ്മതിച്ചു.

അതും പറഞ്ഞ് ഇത്ത അടുക്കളയിലേക്ക് നടന്നു.പുറകെ ഞാനും വെച്ച് പിടിച്ചു. രാവിലത്തെ പോലെ കുണ്ടികൾ കിടന്ന് ആടുന്നില്ല. പാൻ്റീസ് ഇട്ട കാരണം ആയിരിക്കും.

എന്നാലും സോഫയിൽ ഇരുന്ന് എണീറ്റ കാരണം നൈറ്റിയും പൻ്റീസും ആ കുണ്ടിയുടെ വിടവിലേക്ക് കേറി പോയിരുന്നു.

നടക്കുമ്പോൾ പതിയെ ആടുന്ന അവയെ ഞാൻ നോക്കി വെള്ളമിറക്കി.

അതും നോക്കി അടുക്കളയിൽ എത്തി. ഇത്ത എന്നോട് പറഞ്ഞിട്ട് ചൂലും ബക്കറ്റും വെള്ളവും എടുക്കാൻ പോയി.

അപ്പോഴേക്കും ഞാൻ റാക്കിൽ ഉള്ള പാത്രങ്ങൾ എല്ലാം സ്ലാബിൽ ഒരു മൂലയിൽ അടുക്കി വെക്കാൻ തുടങ്ങി.

അപ്പോഴേക്കും ചൂലും വെള്ളവുമായി ഇത്ത വന്നു. തിരിഞ്ഞ് നോക്കിയ ഞാൻ കാണുന്നത് ബക്കറ്റ് വെക്കാൻ കുനിഞ്ഞ ഇത്തായുടെ മുഴുത്ത മുലകൾ ആണ്. ചുവപ്പ് ബ്രാക്കുള്ളിൽ അവ നിറഞ്ഞു നിന്നിരുന്നു.
ഇത്ത നിവരുമ്പോഴേക്കും ഞാൻ നോട്ടം മാറ്റിയിരുന്നു. അങ്ങനെ ചൂലും എടുത്ത് ഞാൻ സ്ലാബിൽ കേറി. റാക്കിൻ്റെ രണ്ട് ഡോറുകൾ അടയുന്ന മരത്തടിയിൽ ഒരു കൈ പിടിച്ചാണ് ഞാൻ പൊടി അടിക്കുന്നത്.

“ഞാൻ പിടിക്കണോട നിന്നെ” ഇത്ത ചോദിച്ചു

“ഇല്ലേലും കൊഴപ്പം ഇല്ല. എന്നാലും ഒന്ന് സപ്പോർട്ട് ചെയ്തേക്ക്”ഞാൻ പറഞ്ഞു.

എൻ്റെ കാലിൽ പിടിക്കുന്നതും കാത്തിരുന്ന എൻ്റെ കുണ്ടികളിൽ ആണ് സുഹാനത്ത പിടിച്ചത്.ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ പിടുത്തത്തിൽ ഞാൻ ഒന്ന് ഞെട്ടി. വീഴാതിരിക്കാനായി കൈ ഒന്നുകൂടി മുറുക്കി പിടിച്ചു.

പറഞ്ഞിട്ട് എന്ത് കാര്യം. ജീൻസ് ഇട്ട് വരാൻ തോന്നിയ എൻ്റെ മനസ്സിനെ ഞാൻ ഓർത്ത് പോയി.

ഇത്തയുടെ കൈകൾ എൻ്റെ ചന്തിയിൽ കൂടുതൽ അമരുന്നുണ്ടോ എന്ന് എനിക്ക് തോന്നി.

അത് വെറും കാമ മനസ്സിൻ്റെ തോന്നലുകൾ ആവാം എന്ന് വിചാരിച് പിന്നെ ഞാൻ അത് ശ്രദ്ധിച്ചില്ല.

ഒരു ഭാഗത്തെ പൊടി ഒക്കെ തൂത്ത് ഞാൻ കൂട്ടി ഇട്ടു.

ഇനി അത് കോരി കളയണം. അപ്പോഴേക്കും എൻ്റെ കൂടപ്പിറപ്പായ തുമ്മൽ തുടങ്ങി. ചെറുപ്പം തൊട്ടേ എനിക്ക് അലർജി ഉള്ളത് കൊണ്ട് പൊടി ഉള്ള ജോലികൾ ചെയ്യുമ്പോൾ മാസ്ക് വെക്കണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു.

തുമ്മൽ വന്നപ്പോ തന്നെ ഞാൻ താഴെ ഇറങ്ങി.മുഖം പൊത്തി കുറെ നേരം തുമ്മി.അതിനിടക്ക് ഇത്ത എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.

“മതി…കുറച്ച് നേരം നീ റെസ്റ്റ് എടുക്ക് ഇനി ഞാൻ ചെയ്യാം” തുമ്മൽ മാറിയപ്പോൾ ഇത്ത എന്നോട് പറഞ്ഞു. ഞാനും സമ്മതിച്ചു.

“അല്ല ഇത്ത എങ്ങനെ കേറും” എൻ്റെ സഹായം വേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഞാൻ ചോദിച്ചു

“അത് ഇപ്പ നീ ഉണ്ടല്ലോ…എന്നെ പിടിച്ച മതി.. പിന്നേ നീ ആ ജീൻസ് മാറ്റി ഈ മുണ്ട് ഉടുത്തോ..വെള്ളം വീണ് അഴുക്കാവണ്ട”

സമ്മതം മൂളി മുണ്ടും വാങ്ങി workarea ലേക്ക് നടന്ന എന്നെ പിടിച്ച് നിർത്തി അടുക്കളയിൽ തന്നെ വെച്ച് മുണ്ടുടുപ്പിച്ചു.

ജീൻസ് ഞാൻ ഊരി മാറ്റി. ഇത്താടെ കെട്ടിയോൻ്റെ പഴെ മുണ്ടായിരിക്കും.

“എന്നെ പിടിച്ചോട്ട ഞാൻ കേറാൻ പോവാണ്”ഇത്ത പറഞ്ഞു.

മുടി വാരി കെട്ടി നൈറ്റി ഒന്ന് പൊക്കിക്കൊണ്ട് ഒരു കൈ സ്ലാബിലും മറ്റെ കൈ റാക്കിലും പിടിച്ച് ഇത്ത കേറാൻ തുടങ്ങി.

ഞാൻ ഒരു കൈ ഇടുപ്പിലും മറ്റെ കൈ ഇത്തയുടെ കുണ്ടിയിലും താങ്ങി ഇത്തയെ നേരെ നിർത്തി. പിന്നിൽ നിൽക്കുന്ന എൻ്റെ അവസ്ഥ ഒന്ന് നോക്കണേ….

രണ്ട് കയ്യും ഇടുപ്പിൽ പിടിച്ചു. പഞ്ഞി പോലെ മാംസളമായ ഇടുപ്പിൽ എൻ്റെ കയ് അമർന്നു. മനസ്സിൽ വേണ്ടാത്ത പല ചിന്തകളും വന്നു….സ്വാഭാവികം

ഇത്ര നാളത്തെ ഇത്തയുടെ എന്നോടുള്ള അടുപ്പം വെച്ച് ഒന്നും പറയാൻ സാധ്യതയില്ല. ഇപ്പോ വീട്ടിലും ആളില്ല കെട്ടിയോൻ ആണെങ്കിൽ ഗൾഫിലും.മിക്കവാറും കടി മൂത്ത് നടക്കുകയാവും.

ഞാൻ ഒന്ന് മുട്ടി നോക്കാൻ തന്നെ തീരുമാനിച്ചു. കിട്ടിയ കിട്ടി അല്ലെങ്കി നാറും….സകല കമദേവദകളെയും മനസ്സിൽ പ്രാർത്ഥിച്ചു. ഇങ്ങനത്തെ കാര്യത്തിനൊക്കെ ദൈവത്തിനോട് പ്രാർത്ഥിക്കാൻ പറ്റില്ലല്ലോ 😂

ഇത്തയുടെ രണ്ട് ചന്തികളും എൻ്റെ മുഖത്തിൻ്റെ തൊട്ട് അടുത്തായിരുന്നു. മുഖം ഞാനാ ചന്തികളിലേക്ക് അടുപ്പിച്ചമർത്തി ഒപ്പംതന്നെ ഇടുപ്പിൽ പിടിച്ചമർത്തി.

“ഹാ..ഹ് അച്ചു എന്താ ഇത്..എന്നെ വിട്ടെ..” ഇത്ത എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

പക്ഷേ മുന്നോട്ട് വെച്ച കാല് പിന്നോട്ട് ഇല്ലാന്ന് പറഞ്ഞത് പോലെ എൻ്റെ മുഖം ഞാനാ ചന്തികളിൽ ഇട്ട് ഉരക്കുകയും ഒപ്പം കയ്കൾ കൊണ്ടാ പതു പതുത്ത വയറിൽ ഞെക്കി പിഴിഞ്ഞു.

“സ്സ്…അച്ചു വേണ്ടട ഇത്ത വീഴുട…”

രണ്ട് കൈയും മരത്തിൻ്റെ പാളികളിൽ അമർത്തി പിടിച്ചു സുഖം കൊണ്ട് ഇത്ത പറഞ്ഞു.

ആ ചന്തികളിൽ പയ്യെ ഒന്ന് കടിച്ചു കൊണ്ട് രണ്ട് കൈയും ഇടുപ്പിൽ പിടിച്ച് ഇത്തയെ താഴോട്ടു വലിച്ചു. അത് മനസ്സിലായ ഇത്ത സ്ലാബിലേക്ക് ഇരുന്നു.

തിരിഞ്ഞിരിക്കുന്നു സുഹാനത്തയുടെ വിയർത്തൊഴുകിയ കഴുത്തിൽ എൻ്റെ കണ്ണുകൾ ഉടക്കി.ചുവന്ന ബ്രായുടെ വള്ളി തോളിൽ അമർന്ന് കിടപ്പുണ്ട്.

അതിൽ ഒന്ന് ചുംബിച്ച ശേഷം എൻ്റെ ചുണ്ടുകൾ വിയർത്തൊഴുകിയ ആ കഴുത്തിലൂടെ ഒഴുകി നടന്നു. ഉപ്പ് രസമുള്ള വിയർപ്പിൻ്റെ തുള്ളികൾ നക്കിയെടുത്തു.

വയറിലിരുന്ന കയ്കൾ എടുത്ത് പതിയെ മുഴുത്ത ചക്ക മുലകളിൽ പിടിച്ചു. പതിയെ ഒന്ന് അമർത്തി.

“സ്സ്.. ഹാ അച്ചു…നിർ…. സ്‌സ്സ്… ഹാ..മ്മ്..’

ഇത്ത പറഞ്ഞ് തീരുന്നതിനു മുൻപേ മാവ് കുഴക്കും പോലെ ഞാനാ മുലകൾ പിടിച്ചുടച്ചു.

മുലകൾ എൻ്റെ കൈകളിൽ ഞെരിഞ്ഞമർന്നു.

സുഖം മൂത്ത ഇത്ത എൻ്റെ നെഞ്ചിൽ ചാരി പൊങ്ങനും തഴാനും തുടങ്ങി.

കുറച്ച് നേരം മുലകൾ കശക്കിയ ശേഷം അവസാനമായി ഒന്ന് മുലകൾ അമർത്തി ഞെരിച്ച ശേഷം ഇത്തായെ എൻ്റെ നേരെ തിരിച്ചിരുത്താൻ ശ്രമിച്ചു.

“മ്മ്.. എൻ്റച്ചൂ നമ്മളീ ചെയ്യുന്നത് തെറ്റല്ലേട…ആരെങ്കിലും അറിഞ്ഞാ..

എൻ്റെ നേരെ തിരിഞ്ഞിരുന്ന ഇത്ത ഉള്ളിലുള്ള ആശങ്ക പുറത്തെടുത്തു.

അപ്പോഴും എൻ്റെ കണ്ണുകൾ ഉടക്കിയത് വിയർപ്പ് ഒഴുകിയിറങ്ങുന്ന ആ മുലച്ചാലുകളിലാണ്. പതിയെ എൻ്റെ ചുണ്ടുകൾ ആ വെട്ടിൽ പതിഞ്ഞു.അവിടെ ഒന്ന് ചപ്പിയതിനുശേഷം തൊണ്ടക്കുഴി കൂടി ഒന്ന് ചപ്പി വിട്ടു.

ഹൂ.. സ്സ് മ്മ്.. ഹാ… കൈ രണ്ടും എന്റെ പുറത്ത് അമർത്തി ഇത്ത ഞെരങ്ങി.

ഞാൻ ഏൽപ്പിക്കുന്ന സുഖത്തിൽ ഇത്ത കിടന്ന് പുളഞ്ഞു. കൈകൾ എൻ്റെ മുടിയിഴളിലുടെ ഒഴുകി നടന്നു.

ഇളം റോസ് നിറത്തിലുള്ള ചാമ്പക്ക ചുണ്ടുകളായിരുന്നു അടുത്ത എൻ്റെ ലക്ഷ്യം. കണ്ണുകളിൽ എഴുതിയിരുന്ന കൺമഷി വിയർപ്പ് കൊണ്ട് പടർന്നിരുന്നു. മുൻപിലെ കുറച്ച് മുടിയിഴകൾ നെറ്റിയിൽ ഒട്ടി കിടക്കുന്നു.മുഖമെല്ലാം തുടുത്ത് വീർത്തിരുന്നു.

“നമ്മൾ ഇപ്പോ ചെയ്യുന്നത് തെറ്റാണെന്ന് അറിയാം…പക്ഷേ നിധി കിട്ടിയ അത് ആരും വേണ്ടാന്ന് വെക്കില്ലല്ലോ …അതുപോലെ ആണ് എനിക്ക് ഇതും…

കാമം നിറഞ്ഞു നിൽക്കുന്ന മുഖം നോക്കി ഞാൻ പറഞ്ഞു. ഇത്തയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാനാ ചെഞ്ചുണ്ടുകൾ വായിലാക്കി ചപ്പിവലിച്ചു.

“മ്മ്..ച്ചും… ച്ച്…. ച്ചും… ച്ചും..”

കീഴ് ചുണ്ടും മേൽചുണ്ടും ഞാൻ മാറി മാറി നുണഞ്ഞു. ഇത്തയും വിടാതെ എന്റെ ചുണ്ടുകൾ ചപ്പി വലിച്ചു.

രണ്ടു കാലുകൊണ്ടും എന്നെ വരിഞ്ഞുമുറുക്കി കൈകൊണ്ട് തലയുടെ ബാക്കിൽ അമർത്തി പിടിച്ച് ഇത്ത ആ ചുണ്ടുകൾ എന്റെ നേരെ നീട്ടി.

കുണ്ണ ഊമ്പും പോലെ ഞാനാ നാക്ക് ഊമ്പി വിട്ടു.തിരിച്ച് ഇത്തയും എന്റെ നാക്ക് ചപ്പി വലിച്ചു. ഇത്ത എന്റെ വായിലേക്ക് ഇത്തയുടെ കൊഴുത്ത തുപ്പലം ഒഴുക്കി വിട്ടു. തേൻ നുണയുന്ന പോലെ അത് ഞാൻ കുടിച്ചിറക്കി.

അതിന്റെ ടെസ്‌റ്റോ ചവർപ്പോ ഒന്നും ഞാൻ അറിഞ്ഞില്ല. കാമത്തിന് അടിമപ്പെട്ടു പോയിരുന്നു.
ചുംബനം മതിയാക്കി ഇത്തയെ ഞാൻ സ്ലാബ്ബിൽ നിന്ന് താഴെ ഇറക്കി.

മുണ്ടിന് പുറത്തേക്ക് കുലച്ച് നിൽക്കുന്ന എന്റെ കുണ്ണയെ ഇത്ത പതിയെ തഴുകി. കുണ്ണയെ മുണ്ടിന് പുറത്തൂടെ ഞെരിച്ചുകൊണ്ടിരുന്നു. ഒരു പെണ്ണിന്റെ കരസ്പർശനമേറ്റ കുണ്ണ കൂടുതൽ കമ്പിയായി.

സ്വയം ചുണ്ടുകൾ കടിച്ചുകൊണ്ട് എന്റെ കുണ്ണ ഞെരിക്കുന്ന ഇത്തയുടെ നൈറ്റി ഞാൻ തല വഴി ഊരി എറിഞ്ഞു.

ചുവപ്പ് കളർ lingerie ബ്രായും കറുത്ത പാന്റീസും കൊണ്ടായിരുന്നു ആ പൂമേനികളെ പൊതിഞ്ഞു സൂക്ഷിച്ചിരുന്നു.

ഇത്തയുടെ ചുണ്ടുകളെ പതിയെ ഒന്ന് മുത്തിയ ശേഷം പൊതിഞ്ഞ് വെച്ചിരിക്കുന്ന ആ ചക്ക മുലകൾ ബ്രാ ഊരാതെ ചപ്പി വലിച്ചു. ഇടത്തെ മുലയെ ഞെരിച്ചുടച്ചു കൊണ്ട് ആ വലത്തേ മുല വായിലാക്കി ചപ്പി വലിച്ചു കൊണ്ടിരുന്നു.

“സ്സ്.. ഹ.. ഹാ..മോനേ… സ്സ് ഹാ.. അമർത്തി ചപ്പടാ… ശ്ഹ്. മ്മ്മ്….

എന്റെ തല പിടിച്ച് മുലയിലേക്ക് അമർത്തി കൊണ്ട് ഇത്ത പറഞ്ഞു.

രണ്ടു മുലകളും ബ്രയോട് കൂടി ചപ്പി കൊണ്ടിരുന്നു.

ബ്രാ മുഴുവൻ എന്റെ തുപ്പൽ കൊണ്ട് നിറഞ്ഞിരുന്നു.

ഇതേ സമയം എന്റെ മുണ്ടെല്ലാം ഇത്ത ഊരിമാറ്റിയിരുന്നു.. ഷഡിക്ക് പുറത്ത് കൂടെ ഇഴഞ്ഞു കൊണ്ടിരുന്ന കൈകൾ പതിയെ രോമക്കാടുകളെ വകഞ്ഞു മാറ്റി കുണ്ണയിൽ പിടുത്തമിട്ടു.

ഇത്തയുടെ പഞ്ഞി പോലെ മിനുസമായ കൈവെള്ളകൾ കുണ്ണയിൽ തൊട്ടപ്പോൾ ഉള്ളം കാല് മുതൽ തല വരെ ഒരു വിറയൽ കടന്നു പോയി

ജെട്ടിക്ക് പുറത്തെടുത്ത കുണ്ണയെ നോക്കി ഇത്ത സ്വന്തം ചുണ്ട് കടിച്ചു വിട്ടു.

“ഇത് നല്ല വലുതാണല്ലോടാ… പിന്നെ തുമ്പത്ത് നല്ലോണം തൊലിയും ഉണ്ട് ”

എന്റെ കുണ്ണ പിടിച്ച് അമർത്തി തൊലിച്ചു കൊണ്ട് ഇത്ത പറഞ്ഞു.

“ഹ്മ്മ്.. ഇക്കാന്റെ ഒക്കെ സുന്നത്ത് കഴിഞ്ഞോണ്ട് തൊലി ഇണ്ടാവില്ലാല്ലേ…

ഇത്തയുടെ തലയിൽ തഴുളിക്കൊണ്ട് ഞാൻ ചോദിച്ചു.

അതിന് ഒന്ന് മൂളിയശേഷം ഇത്ത തറയിൽ മുട്ടുകുത്തി ഇരുന്നു. കുണ്ണ പതിയെ കൈകളിൽ ഇട്ട് ചലിപ്പിച്ചു.

കുണ്ണ മകുടത്തിൽ ഊറി വന്ന വെള്ളം ഒന്ന് മണത്ത ശേഷം പതിയെ വായിലാക്കി നുണഞ്ഞു.കുണ്ണ മകുടം മുഴുവനായി വായിലാക്കി ചപ്പി വലിച്ചു.

“സ്സ്.. ഹാ ഇത്താ… സ്സ്

ഇത്ത നൽകുന്ന സുഖത്തിൽ ഞാൻ ലയിച്ചു നിന്നു. ഇത്തയുടെ തലക്ക് പിടിച്ച് വായിലേക്ക് കുണ്ണ കടത്താൻ ശ്രെമിച്ച എന്നെ തടഞ്ഞുകൊണ്ട് ഇത്ത കുണ്ണ തൊലിച്ചടിക്കാൻ തുടങ്ങി.

ആ സുഖത്തിൽ മതിമറന്ന് നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് രണ്ടു ബോളുകളും ഇത്ത വായിലാക്കി ചപ്പാൻ തുടങ്ങി.

വേദനിപ്പിക്കാതെ പല്ല് കൊണ്ട് പതിയെ കടിച്ചു ചപ്പി. ചപ്പിക്കൊണ്ടിരുന്ന ഇത്തയുടെ വായിലെ വെള്ളം ഊറി തറയിലേക്ക് ഒറ്റി വീണുക്കൊണ്ടിരുന്നു.

ഇടത്തെ കൈ കൊണ്ട് ഇത്തയെ ഞാൻ പിടിച്ച് മാറ്റി.

കത്തുന്ന കാമ കണ്ണുകളുമായി എന്നെ നോക്കുന്ന ഇത്തയുടെ വായിലേക്ക് എന്റെ കുണ്ണ ഞാൻ അടുപ്പിച്ചു.

കുണ്ണ തുമ്പിൽ ഒന്ന് ചപ്പിയ ശേഷം കുണ്ണയുടെ മുക്കാൽ ഭാഗവും ഇത്ത വായിലാക്കി. പതിയെ പുറത്തെടുത്ത് പിന്നെയും അത് തുടർന്നു….

കുണ്ണയുടെ കടയിൽ പിടുത്തം ഇട്ട് ഐസ്ക്രീം നുണയും പോലെ ഊമ്പി കൊണ്ടിരുന്നു.

തലയുടെ രണ്ടു വശത്തും പിടിച്ച ഞാൻ കുണ്ണ ഇത്തയുടെ വായുലേക്ക് അടിക്കാൻ തുടങ്ങി.

ആദ്യം എന്റെ തുടയിൽ പിടിച്ച് തള്ളി മാറ്റാൻ നോക്കിയെങ്കിലും പിന്നെ ഇത്തയും അത് ആസ്വദിച്ചു തുടങ്ങി.

ഗ്ലപ്പ്… ഗ്ലപ്പ്… ഗ്ലപ്പ്…. ഗ്ലപ്പ്…. ഗ്ലപ്പ്…

അടുക്കള നിറയെ എന്റെ കുണ്ണ ഇത്തയുടെ തൊണ്ടയിൽ തട്ടുന്ന ശബ്ദം മുഴങ്ങികൊണ്ടിരുന്നു..

അടി നിർത്തിയ ഞാൻ ഇത്തയെ നിലത്തുനിന്ന് എണീപ്പിച്ചു. വായ നിറയെ വെള്ളം ഒലിപ്പിച്ചു നിൽക്കുന്ന ഇത്തയുടെ ചുണ്ടുകൾ ഞാൻ ചപ്പി വലിച്ചു.

കൈകൾ പുറകിലേക്ക് കൊണ്ടുപോയി ബ്രായുടെ കൊളുത്തു ഞാൻ ഊരി മാറ്റി.

കൊളുത്ത് ഊരിയപ്പോൾ തന്നെ ബന്ധനത്തിൽ വീർപ്പു മുട്ടി കിടന്ന മുലകൾ ഒന്ന് തൂങ്ങി ആടി.

കൈകളിലൂടെ ആ ബ്രാ ഞാൻ ഊരി മാറ്റി. കൊഴുത്തുരുണ്ട ചക്ക മുലകൾ ആട്ടി ഇത്ത എന്റെ മുൻപിൽ നിന്നു.

മുലയെ കയ്യിൽ എടുത്ത് ഇളം കറുപ്പ് നിറമുള്ള ആ ഞെട്ടികളെ ഞാൻ ഒന്ന് ചപ്പി. ഞെട്ടിനു ചുറ്റും നാക്ക് കൊണ്ട് കളം വരച്ചു.

“ഹാ.. സ്സ് ചപ്പി കുടിക്കട മോനെ.. ഇത്തനെ സുഖിപ്പിച്ച് കൊല്ലടാ….സ്സ്.. മ്മ്.ഹാ

എന്റെ പ്രവർത്തിയിൽ പുളഞ്ഞ ഇത്ത തല പിടിച്ച് മുലയിലേക്ക് അമർത്തിക്കൊണ്ട് എന്നോട് പറഞ്ഞു.

ഞാൻ രണ്ടു മുലകളും ഞെക്കി പിഴിഞ്ഞ് കുടിച്ചു. എന്റെ പിഴിയലിൽ ഇത്തയുടെ മുലകളെല്ലാം ചുവന്നു തുടുത്തു.

ഇത്തയെ തിരിച്ചു നിർത്തി പുറം ഭാഗം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.

ഞാൻ എന്റെ ദേഹത്ത് ബാക്കി ഉണ്ടായിരുന്ന ടീഷർട്ട് ഊരി സ്ലാബിലേക്ക് ഇട്ടുകൊണ്ട് താഴേക്ക് ഇരുന്നു.

തിരിഞ്ഞു നിൽക്കുന്ന ഇത്തയുടെ വിരിഞ്ഞ കുണ്ടിയിലേക്കാണ് എന്റെ മുഖം എത്തിയത്.

കറുത്ത പാന്റീസ് കൊണ്ട് മറച്ച കുണ്ടികളെ ഞാൻ മാറി മാറി ചുംബിച്ചു. മുഖം കുണ്ടിയിൽ അമർത്തി പിടിച്ചുകൊണ്ട് അവിടുന്ന് വമിക്കുന്ന ഗന്ധത്തെ ആഞ്ഞു ശ്വസിച്ചു.

കൈകൾ മുന്നിലേക്ക് ചലിപ്പിച്ചു. വെള്ളം ഒഴുകി ഒലിച്ച പൂറിന് അടുത്ത് എത്തിയപ്പോൾ ഒന്ന് നിർത്തി. പതിയെ അവിടെ തഴുകി.

സ്സ്… കരസ്പർശനമേറ്റ ഇത്ത പതിയെ ഒന്ന് സീൽക്കരിച്ചു..

കുറച്ചു നേരം അവിടെ തഴുകിയ ശേഷം ഇറുകി കിടന്ന പാന്റീസ് ഞാൻ താഴേക്ക് വലിച്ച് ഊരി.

കൊഴുത്ത മദജലത്തിൽ ഒട്ടി കിടന്ന പാന്റീ പതിയെ ഇത്തയുടെ കാല് പൊക്കികൊണ്ട് ഞാൻ ഊരി എടുത്തു.

പാന്റീ ഒന്ന് മണത്ത ശേഷം പൂറിലെ വെള്ളം ഒലിച്ച ഭാഗം മുഴുവൻ ഞാൻ വായിലാക്കി നുണഞ്ഞു.. അത് മുഴുവൻ നക്കിയശേഷം നിലത്തേക്കിട്ടു.

നിലത്തേക്കിട്ട് മുഖം ഉയർത്തുന്നതിന് മുന്നേ എന്റെ തല ഇത്ത പൂറിലേക്ക് അമർത്തി. തലയിലെ പിടി വിടാതെ തന്നെ പൂറ് എന്റെ മുഖത്തിട്ട് ഉരച്ചുകൊണ്ടിരുന്നു.

“ഹാ..ഹാ..ഹാ..ഹാ..ഹാ..ഹാ..ഹാ ”

എന്റെ മീശ പൂറിൽ ഉരയുന്ന സുഖത്തിൽ ഇത്ത കേണുകൊണ്ടിരുന്നു.

ആ പൂറിൽ നിന്നുയരുന്ന ചൂടാവി എന്റെ മുഖത്ത് വന്ന് പതിച്ചു. ഇത്ര നേരം പൊതിഞ്ഞ് വെച്ച പൂറിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കേറി.

ഇത്തയുടെ രണ്ട് കുണ്ടിയിലും അമർത്തി പിടിച്ചു കൊണ്ടാ പൂർച്ചാലിലൂടെ നാവിട്ടുരച്ചു. ഒഴുകി വരുന്ന മദനജലം ഞാൻ നക്കി കുടിച്ചു..

വിരലുകൾ കൊണ്ടാ പൂറിതളുകൾ വകഞ്ഞു മാറ്റി ഒളിഞ്ഞിരിക്കുന്ന കന്തിനെ വായിലാക്കി ചപ്പി വലിച്ചു. നാക്കിനെ പൂറിനു ഉള്ളിലേക്ക് കടത്തി ഇളക്കി.

“ഹൂ… സ്സ് … സ്സ്.. മ്മ് എനിക്ക് വരുന്നെടാ ആഞ്ഞു നക്കടാ….മ്മ്…..

കുറെ നേരത്തെ എന്റെ നാവിന്റെ പ്രവർത്തിയിൽ ഇത്താക്ക് വരാറായിരുന്നു.

തന്റെ പൂറ് ചുരത്താറായെന്ന് മനസ്സിലായ ഇത്ത എന്റെ മുഖം പൂറിലേക്ക് തള്ളി പിടിച്ച് പൂറിട്ട് ഉരച്ചു.
ഹാഹ്… ഹാഹ്.. ഹാഹ്…. ഉമ്മാ…….വന്നെടാ… നക്കി കുടിച്ചോ… മ്മ്.. ഹാ… ഹാ

ശ്രർ… ശ്രർ.. ശ്രർ…..

മേലാകെ ഒന്ന് വെട്ടി വിറച്ചുകൊണ്ട് ഇത്ത എന്റെ വായിലേക്ക് വെടി പൊട്ടിച്ചു. ഒഴുകി വന്ന ഇത്തയുടെ അമൃത് ഞാൻ വായിലാക്കി കുടിച്ചിറക്കി.കുറച്ചൊക്കെ എന്റെ മുഖത്തും ആയിരുന്നു.

പൊങ്ങി വന്ന എന്റെ കൈക്കുള്ളിലാക്കി മുഖത്തുണ്ടായിരുന്ന കൊഴുത്ത വെള്ളം ഇത്ത നക്കിയെടുത്തു.

അടുത്ത അംഗത്തിനായി ഇത്തയോട് നിലത്ത് കിടക്കാൻ പറഞ്ഞു.

കുണ്ണയെ വായിലാക്കി ഒന്ന് ഉറുഞ്ചിയ ശേഷം ഇത്ത നിലത്ത് മലർന്ന് കിടന്നു.

ഒലിച്ച പൂറും ചെറുതായി മടക്ക് വീണ വയറും രണ്ട് വശത്തേക്ക് വീണു കിടക്കുന്ന കൊഴുത്ത മുലകളുമായി വിയർത്തൊലിച്ച് കിടക്കുന്ന ഇത്തയുടെ അടുത്ത് ഞാൻ മുട്ട് കുത്തി ഇരുന്നു.

രണ്ട് കാലുകളും പൊക്കി പിടിച്ച് കിടക്കുന്ന ഇത്തയുടെ പൂറിലൂടെ ഞാൻ കുണ്ണ ഇട്ട് ഉരച്ചു.

“ഹാ.. ഉള്ളിലേക്ക് കേറ്റടാ..

കടി മൂത്ത ഇത്ത എന്റെ പ്രവർത്തിയിൽ പുളഞ് എന്നോട് പറഞ്ഞു.

എന്റെ മുന്നിലൂടെ മുലയും കാട്ടി കൊതിപ്പിച് നടന്നിരുന്ന കടി മൂത്ത ഇത്തയുടെ പൂറ്റിലേക്ക് ഞാനെന്റെ കുണ്ണ കുട്ടനെ തള്ളി.

“ആഹ്… പയ്യെ ചെയ്യടാ.വേദനിക്കുന്നു.. കൊറേ നാളായിട്ട് പട്ടിണി ആയിരുന്നു..

കുണ്ണ കയറിയപ്പോൾ വേദന എടുത്ത ഇത്ത എന്നോട് പറഞ്ഞു.

കുണ്ണയെ പതിയെ ഞാൻ ഉള്ളിലേക്ക് ഇറക്കി. കട വരെ പൂറ് കുണ്ണയെ വിഴുങ്ങി. പതിയെ ഇത്തയുടെ മേലെ കിടന്ന ഞാൻ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.

“ഇനി കടി മാറ്റാൻ ഞാൻ ഉണ്ടല്ലോ…

ഇത് പറഞ്ഞുകൊണ്ട് കുണ്ണ ഊരിയെടുത്ത് ഒന്ന് കൂടി കേറ്റിയിറക്കി.

ആഹ്…..

മുലകൾ ഞെരിച്ചുകൊണ്ട് ഞാൻ കുണ്ണ പതിയെ കേറ്റി അടിക്കാൻ തുടങ്ങി..

അതികം വൈകാതെ തന്നെ പൂറ് ലൂസായി. കുണ്ണ ഇത്തയുടെ പൂറ്റിലേക്ക് ആഞ്ഞടിച്ചു കൊണ്ടിരുന്നു.

ആഹ്.. ആഹ്.. ആഹ്.. ആഹ്. ആഹ്.. ആഹ്.. ആഹ്.. ആഹ്.. ആഹ്. ആഹ്. ആാാഹ്.. ആഹ്

ആ ആ ആ…ഞ്ഞടിക്കെടാ

കുണ്ണ പിസ്റ്റൻ കണക്കെ ഇത്തയുടെ പൂറിലേക്ക് കേറി ഇറങ്ങിക്കൊണ്ടിരുന്നു.

പ്ലക്.. പ്ലക്ക്… പ്ലക്ക്.. പ്ലക്ക്.. പ്ലക്ക്.. പ്ലക്ക്.. പ്ലക്ക്.. പ്ലക്ക്.. പ്ലക്ക്.. പ്ലക്ക്.. പ്ലക്ക്.. പ്ലക്ക്.. പ്ലക്ക്.. പ്ലക്ക് പ്ലക്ക്…….

എന്റെ ബോളുകളും തുടയും ഇത്തയുടെ തുടയുമായി കൂട്ടിമുട്ടുന്ന ശബ്ദം അടുക്കളയിൽ മുഴങ്ങി..

ചൂട് കാരണം രണ്ടുപേരും വിയർത്തൊലിച്ചു..

കുറനേരത്തെ അടിക്ക് ശേഷം മുട്ട് വേദന കാരണം ഞാൻ അടി നിർത്തി കുണ്ണ ഊരി ഇത്തയുടെ അടുത്ത് കിടന്നു…

അത് മനസ്സിലായ ഇത്ത എണീറ്റ് എന്റെ കുണ്ണ വായിലാക്കി ഉറുഞ്ചി… പതിയെ എന്റെ അരയിലിരുന്ന് കുണ്ണയിലേക്ക് പൂറിനെ കടത്തിവിട്ടു.

പതിയെ എന്റെ മുകളിൽ ഇരുന്ന് പൊതിക്കാൻ തുടങ്ങി.. പൊങ്ങി താഴുന്ന ഇത്തയുടെ മുലകൾ അതെ വേഗതയിൽ കിടന്നാടി..

എന്റെ കൈകൾ കൊണ്ടാ മുലകൾ ഞെക്കി പിഴിഞ്ഞു..അഴിഞ്ഞുലഞ് വീണ മുടി ഇത്തയുടെ മുഖത്തെ മറച്ചു…

പതിയെ എണീറ്റ് ഇരുന്ന ഇത്തയുടെ മുലകളെ ഞാൻ വായിലാക്കി നുണഞ്ഞു..

അപ്പോഴും നിർത്താതെ ഇത്ത എന്റെ അരയിൽ ഇരുന്ന് ചാടി അടിച്ചുകൊണ്ടിരുന്നു ..

ആഹ്.. ആഹ്.. ആഹ്.. ആഹ് .. ആഹ്.. ആഹ്..

ഇത്താക്ക് വരാറായെന്ന പോലെ എന്റെ പുറത്ത് അള്ളി പിടിച്ചമർത്തി..

ഹാഹ്.. ഹാഹ്… അച്ചൂ ഇത്താക്ക് വരാ….റായെടാ…ഹാ ഹ്….

എന്റെ തലയെ മുലയിലേക്ക് അമർത്തികൊണ്ട് ഇത്ത പറഞ്ഞു.

സുഖത്തിൽ മതി മറന്നിരുന്ന ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ആരോ കോണിങ് ബെൽ അടിച്ചു..

സുഖത്തിൽ ലയിച്ചിരുന്ന ഇത്ത ശബ്ദം കേട്ട് ഞെട്ടികൊണ്ട് എന്റെ മുഖത്തേക്ക് പേടിയോടെ നോക്കി…

“ആരോ വന്നിട്ടുണ്ടെടാ… എനിക്ക് പേടി ആവണ്

പേടിച്ചരണ്ട മുഖവുമായി ഇത്ത എന്നെ നോക്കി.

എങ്ങനെ പേടിക്കാതിരിക്കും.. ആരെങ്കിലും അറിഞ്ഞാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്.

“ഇത്ത പേടിക്കണ്ട ഞാൻ പോയി നോക്കാം.. ഇത്ത റൂമിലേക്ക് പൊക്കോ…

ഇത്തയെ സമാദാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

ഇത്ത എണീറ്റപ്പോൾ പ്ലക് എന്ന ശബ്ദത്തോടെ പൂറ്റിൽ നിന്നൂരിപ്പോന്നു.

എണീറ്റ് നിന്ന ഞാൻ കയ്യിൽ കിട്ടിയ ഇത്തയുടെ നൈറ്റി കൊണ്ട് നനഞ്ഞു കുളിച്ച് വടിപോലെ നിക്കുന്ന കുണ്ണ തുടച്ചു.

ഒരു വിധത്തിൽ കമ്പിയായ അവനെ ജെട്ടിക്കുള്ളിലാക്കി. ജീൻസും ടീഷർട്ടും ഇട്ടുകൊണ്ട് സിങ്കിൽ മുഖവും കഴുകി ഞാൻ ഹാളിലേക്ക് നടന്നു.

പല പല ഭാഗത്തായി ചിതറി കിടന്ന വസ്ത്രങ്ങൾ പെറുക്കിയെടുത്ത് എന്റെ പുറകെ വന്ന ഇത്ത റൂമിലേക്ക് കേറിപ്പോയി.

ഒരു കളി മുടങ്ങിയ വിഷമത്തിൽ ബെല്ലടിച്ചവനെ പ്രാകി ഞാൻ ഡോറിനടുത്തേക്ക് നടന്നു….