എന്റെ പേര് ജോമോൻ. എനിക്ക് 30 വയസുള്ളപ്പോൾ ആണ് ഈ കഥ നടക്കുന്നത്. കല്യാണം ഒക്കെ അന്വേഷിക്കുന്ന പ്രായം. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിൽ അമ്മയും അപ്പനും അനിയനും ആണ് ഉള്ളത്. അങ്ങനെ പറയത്തക്ക സെക്സ് എക്സ്പീരിയൻസ് ഇല്ല എനിക്ക്. എന്നാലും പോൺ വിഡിയോകൾ ഒക്കെ കണ്ടുള്ള പരിചയമുണ്ട്. നേരിട്ട് ആരുമായും ഇതുവരെ കളി നടന്നിട്ടില്ല. നാട്ടിലെ പെണ്ണുങ്ങളെയും ജോലിസ്ഥലത്തെ ചരക്കുകളെയും ഒക്കെ കണ്ടു കുണ്ണ മൂക്കുമ്പോൾ കയ്യിൽ പിടിച്ചു കളയും. അങ്ങനെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
ഞങ്ങൾ ആദ്യം താമസിച്ചുകൊണ്ടിരുന്ന സ്ഥലത്തെ അയൽക്കാരി ആയിരുന്നു ഷീബാന്റി. ഒരു 45 വയസ് കാണും. അധികം ഉയരം ഇല്ലാത്ത പ്രകൃതം. നല്ല ഉരുണ്ട മുലകളും അല്പം തടിച്ച ശരീരവും നടക്കുമ്പോൾ ഇടംവലം ആടുന്ന കൊഴുത്ത കുണ്ടികളും. മൂന്ന് മക്കളാണ് ആന്റിക്ക്. പത്തിലും എഴിലും പഠിക്കുന്ന രണ്ട് ആണ്മക്കളും മൂന്നിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും. ഭർത്താവ് ജോണിനു കൂലിപ്പണി ഒക്കെയാണ്. അങ്ങേര് രണ്ടാമത് കെട്ടിയതാണ് ആന്റിയെ എന്നൊക്കെ കേട്ടിട്ടുണ്ട്. അത്യാവശ്യം കുടിക്കുന്ന ആള് ആണെങ്കിലും വേറെ വഴക്കോ പ്രശ്നമോ അവർ തമ്മിൽ ഇല്ലായിരുന്നു. ഞാൻ ആണെങ്കിൽ ആന്റിയെ വേറൊരു കണ്ണുകൊണ്ട് കണ്ടിട്ടും ഇല്ല. മക്കളും എന്നോട് നല്ല കൂട്ടായിരുന്നു.
അങ്ങനെയിരിക്കെ ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് ഞങ്ങൾ താമസം മാറി. അതേ ജില്ലയിൽ 40 കിലോമീറ്റർ മാറി ആയിരുന്നു പുതിയ സ്ഥലം. അമ്മയ്ക്കും ഷീബാന്റിക്കും ഒക്കെ പോകുന്ന സമയത്ത് വിഷമം ആയിരുന്നു. പുതിയ സ്ഥലത്ത് വീടൊക്കെ വെച്ചെങ്കിലും ഇടക്ക് ഞങ്ങൾ ആന്റിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവിടെ നിൽക്കാറുമുണ്ട്. അങ്ങനെ ഒന്നുരണ്ട് മാസങ്ങൾ കഴിഞ്ഞ് ഡിസംബറിൽ ആണ് ഈ സംഭവം നടക്കുന്നത്. അമ്മയെ വിളിച്ചപ്പോൾ ഇത്തവണ ക്രിസ്മസ് ഇവിടെ കൂടാം എന്ന് ആന്റി പറഞ്ഞു. വീട്ടുകാർ സമ്മതിച്ചു. 24 ന് അവിടെ പോയിട്ട് രാത്രി കുർബാന ഒക്കെ കൂടി ആഘോഷം കഴിഞ്ഞു തിരിച്ചു പിറ്റേ ദിവസം പോരാം എന്നായിരുന്നു പ്ലാൻ. എനിക്ക് രാവിലെ ഒരു സുഹൃത്തിനെ കാണാൻ ഉള്ളതുകൊണ്ടും അവന്റെ വീട് ആന്റിയുടെ വീടിന് അടുത്ത് ആയതുകൊണ്ടും വീട്ടുകാർ വരും മുൻപേ ഞാൻ ബൈക്കിൽ ആന്റിയുടെ വീട്ടിൽ എത്തി.
ഞാൻ ചെല്ലുന്ന സമയത്ത് വീടിന്റെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ഞാൻ ഹാളിലേക്ക് കേറി. ആന്റി പുറകുവശത്ത് എവിടെയെങ്കിലും ആകുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ ആന്റി ഹാളിനോട് ചേർന്ന ബെഡ്‌റൂമിൽ ആയിരുന്നു. ടൗണിൽ ബീഫ് മേടിക്കാൻ പോയി വന്നിട്ട് സാരി മാറുകയായിരുന്നു. സാരി അഴിച്ചു പിറകുവശം തിരിഞ്ഞു നിന്ന് പാവാട ഊർത്തി എടുക്കുന്ന ആന്റിയുടെ കാഴ്ച ആയിരുന്നു ഞാൻ കേറി ചെന്നപ്പോൾ തന്നെ കണ്ടത്. ഞാൻ അകത്തു കേറിയത് ആന്റി അറിഞ്ഞതും ഇല്ല. എനിക്ക് പെട്ടന്ന് എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടിയില്ല. ആദ്യമായിട്ടാണ് ആന്റിയെ ഇങ്ങനെ കാണുന്നത്. നീല കളറുള്ള പാന്റിയിൽ കൊള്ളാതെ വശത്തേക്ക് തുളുമ്പി നിൽക്കുന്ന ആന്റിയുടെ കൊഴുത്ത കുണ്ടികളും മടക്കു വീണ വയറും ഒക്കെ കണ്ടപ്പോൾ എന്റെ കുണ്ണക്ക് അറിയാതെ അനക്കം വെച്ചു. ഞാൻ ഹാളിന്റെ വാതിലിന്റെ അടുത്തേക്ക് മാറിനിന്നു അകത്തേക്ക് നോക്കി.
ശരിക്കും ഷീബാന്റി ഒരു ചരക്ക് തന്നെ.. ഞാൻ മനസ്സിൽ ഓർത്തു. ആന്റി പിന്നിലേക്ക് കയ്യിട്ട് സാരി ബ്ലൗസ് കൂടി അഴിച്ചു.. നീല നിറമുള്ള ബ്രായുടെ വശത്ത് കൂടി ആന്റിയുടെ മുലകളുടെ തള്ളിച്ച നല്ലപോലെ കാണാം.. എന്റെ അണ്ടി നല്ലപോലെ മൂത്തു. ഞാൻ അവനെ വാതിലിന്റെ ഭാഗത്തേക്ക് മാറിനിന്നു പിടിച്ചു അമർത്തി. വാതിലിനു പിന്നിലേക്ക് ഒതുങ്ങി നിന്ന് ഞാൻ അകത്തേക്ക് സൂക്ഷിച്ചു നോക്കി. കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു മുലകൾ സ്വയം ഒന്ന് പിടിച്ചു അമർത്തി ആന്റി ഷഡി ഒന്ന് വലിച്ചു കയറ്റി ഇട്ടു. കൊഴുത്ത മത്തങ്ങാ കുണ്ടികൾ ഒന്ന് തുള്ളി തുളുമ്പി. തിരിഞ്ഞു കട്ടിലിൽ ഊരി ഇട്ടിരുന്ന നൈറ്റി എടുക്കാൻ കുനിഞ്ഞപ്പോൾ ബ്രായിൽ നിന്ന് ആന്റിയുടെ വെണ്ണമുലകൾ പുറത്തേക്ക് തള്ളിവന്നു. ആ മുലയിടുക്കിൽ എന്റെ കുലച്ച കുണ്ണ കേറ്റി അടിക്കാൻ എനിക്ക് തോന്നിപ്പോയി. ആഴമുള്ള പൊക്കിളും മടക്കുകൾ വീണ പരന്ന വയറും! ആണായി പിറന്ന ഏതൊരുവന്റെയും കുണ്ണയെ ഫുൾ കമ്പി ആക്കാൻ പറ്റിയ ഒരു മനോഹര കാഴ്ച തന്നെയായിരുന്നു അത്.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ വാതിലിനു പിന്നോട്ട് ഇറങ്ങിയിട്ട് അപ്പോൾ വന്നതുപോലെ ഷീബന്റിയെ എന്ന് വിളിച്ചുകൊണ്ടു അകത്തേക്ക് കേറി.. ആന്റിക്ക് നൈറ്റി ഇടാനുള്ള സമയം കിട്ടിയില്ല. വേഗം കൈവെച്ചു ആന്റി മുലകൾ മറച്ചു. ഞാനും അമ്പരന്നത് പോലെ സോറി പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി. ആന്റി വേഗം നൈറ്റി ഇട്ടിട്ട് പുറത്തേക്ക് ഇറങ്ങിവന്നു. മുഖത്ത് ചെറിയൊരു നാണം ഉള്ളതുപോലെ എനിക്ക് തോന്നി. എന്റെ കുണ്ണ കുലച്ചത് ഞാൻ പിന്നോട്ട് മാറിയപ്പോൾ ഷഡിക്ക് ഉള്ളിലേക്ക് കയറ്റി വെച്ചിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി. ആന്റിക്ക് എന്റെ മുഖത്ത് നോക്കാൻ നാണം ആയിരുന്നു.
“ജോമോൻ നേരത്തെ പോന്നോ? അവരൊക്കെ എന്തിയെ?” ആന്റി നാണം മറച്ചു ചോദിച്ചു.
“എനിക്ക് ഇവിടൊരാളെ കാണാൻ ഉണ്ടാരുന്നു ആന്റി.. അവരൊക്കെ ഉച്ച ആകുമ്പോഴേക്ക് വരും..” ഞാനും പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ പറഞ്ഞു.
“ഞാൻ ഇത്തിരി ഇറച്ചി ചിക്കൻ ഒക്കെ മേടിക്കാൻ ടൗണിൽ പോയാരുന്നെടാ.. വന്നേയുള്ളു.. നിനക്ക് കുടിക്കാൻ എടുക്കാം.. വെയിലല്ലേ..” ആന്റി അടുക്കളയിലേക്ക് നടന്നു. നെറ്റിയിൽ കിടന്നു ഇളകി തുള്ളുന്ന കുണ്ടികളെ നോക്കികൊണ്ട് മൂത്തു മുഴുത്ത കുണ്ണയുമായി ഞാനും പിന്നാലെ ചെന്നു.
“അതേ.. വാതിലൊക്കെ ഇങ്ങനെ തുറന്നിട്ടിട്ട് ആണോ തുണി മാറുന്നെ.. ആരേലും കേറി വന്നാലോ..” ഞാനൊരു കള്ള ചിരിയോടെ ചോദിച്ചു.. ആന്റി ഒന്ന് പരുങ്ങി ഒന്നുകൂടി നാണിച്ചു.
“ഓ.. മറന്ന് പോയതാ ചെറുക്കാ.. നീ ആയതുകൊണ്ട് കൊഴപ്പമില്ല..” ആന്റി ചുവന്ന മുഖത്തോടെ മറുപടി പറഞ്ഞു.
ഞാൻ ആദ്യമായി ആന്റിയെ വേറൊരു കണ്ണിലൂടെ കാണുകയായിരുന്നു. ബ്രായും പാന്റിയും മാത്രം ഇട്ട അവരുടെ രൂപം മനസ്സിൽ നിന്ന് പോകുന്നതേയില്ല. ആന്റി ഓരോ പണികൾ ചെയ്യുമ്പോൾ മുലയും കുണ്ടിയും ഒക്കെ കിടന്നു ഇളകുന്നത് ആദ്യമായി ഞാൻ സുഖത്തോടെ നോക്കി നിന്നു. എനിക്ക് നാരങ്ങാവെള്ളം ഉണ്ടാക്കി തന്നിട്ട് ആന്റി വാങ്ങിച്ചു കൊണ്ടുവന്ന ഇറച്ചിയും ചിക്കനും ഒക്കെ സഞ്ചിയിൽ നിന്ന് എടുത്തു ഓരോ പാത്രത്തിൽ ഇട്ടു. ഇറച്ചി നുറുക്കിയിരുന്നില്ല.
“അയ്യോ പണി പറ്റിയല്ലോ ജോമോനെ..” ആന്റി സഞ്ചിയുടെ ഉള്ളിൽ പരതിക്കൊണ്ട് അക്കിടി പറ്റിയപോലെ എന്നെ നോക്കി.
“എന്നാപറ്റി ഷീബാന്റി?” ഞാൻ ചോദിച്ചു.
“കുറച്ചു കഷ്ണം മീൻ മേടിച്ചാരുന്നു.. അത് കടയിൽ വെച്ചിട്ട് പോന്നെന്ന് തോന്നുന്നെടാ..” ആന്റി വിഷമത്തോടെ താടിക്ക് കൈകൊടുത്തു.
“അതിനെന്താ നമുക്ക് പോയി എടുത്തോണ്ട് വരാം അഞ്ചു കിലോമീറ്റർ അല്ലേയുള്ളു.. എനിക്ക് ബൈക്ക് ഉണ്ടല്ലോ ആന്റി..”
“അത് ശരിയാണല്ലോ.. ഞാൻ എന്നാ സാരി ഒന്ന് മാറിയെച്ചു വരാടാ..”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“എന്റെ ആന്റി ഈ നൈറ്റിക്ക് എന്നതാ കൊഴപ്പം.. നമുക്ക് ദാന്ന് പറയുമ്പോ പോയേച്ചും വരാമെന്നെ..”
ഞാൻ വണ്ടിയുടെ കീ എടുത്തു പുറത്തേക്ക് ഇറങ്ങി. ആന്റി വന്നു വണ്ടിയിൽ എന്റെ പുറകിൽ കേറി ഇരുന്നു. എന്റെ തോളിൽ പിടിക്കുന്നതിന് പകരം അരയിൽ കൈചുറ്റി ചേർന്ന് ഇരുന്നു. ആന്റിയുടെ പഞ്ഞിക്കുടങ്ങൾ പോലത്തെ മുലകൾ എന്റെ പുറത്ത് അമർന്നപ്പോൾ കുണ്ണ നല്ലപോലെ ഒന്ന് മൂത്തു മുഴുത്തു. ഇടയ്ക്കിടെ റോഡിലെ കുഴികളിൽ ചാടുമ്പോൾ മുലകൾ നന്നായി പുറകിൽ അമരും. ആന്റി എന്റെ വയറ്റിൽ വട്ടം പിടിക്കും. അടുത്ത് ആയതുകൊണ്ടും പോലീസൊന്നും അങ്ങനെ ഇല്ലാത്തത് കൊണ്ടും ഹെൽമെറ്റ് വെച്ചിരുന്നില്ല. കടയിൽ പോയി ഭാഗ്യത്തിന് മീൻ അവർ അവിടെ എടുത്തു വെച്ചിരുന്നു. ഞങ്ങൾ അതും വാങ്ങി വീട്ടിലേക്ക് തിരിച്ചു പോരാൻ ഒരുങ്ങി.
തിരിച്ചു ആന്റിയുടെ മുലകൊണ്ട് ഉള്ള മർദ്ദനവും പിടിത്തവും ഒക്കെ ആയി സുഖിച്ചു കമ്പിയായ കുണ്ണയുമായി മെല്ലെ വണ്ടി ഓടിച്ചു വരുമ്പോൾ ആണ് ഒരു വളവിൽ നിന്ന് ഒരു കാറുകാരൻ നേരെ മുന്നിൽ ചാടിയത്. ഞാൻ പെട്ടന്ന് ബ്രേക്ക് ഇട്ടു. ആന്റി വയറിൽ ചുറ്റിയ കൈ അയച്ചു ആയിരുന്നു പിടിച്ചത്. വണ്ടി ചെരിഞ്ഞപ്പോൾ ആന്റി കയറി പിടിച്ചത് എന്റെ മൂത്തു കുലച്ച കുണ്ണയിലും! വണ്ടി ഒരു വശത്തേക്ക് ചെരിഞ്ഞു.. ബൈക്ക് മറ്റേ വശത്തേക്കും ആന്റി എന്റെ മേലേക്കും ആയി റോഡിന്റെ വശത്തേക്ക് വീണു. ഞാൻ അറിയാതെ ആന്റിയെ വട്ടം പിടിച്ചു. എന്റെ കൈകൾ രണ്ടും ആ കുണ്ടികളുടെ മൃദുലതയിൽ താഴ്ന്ന് പോയി. എന്റെ കുലച്ച കുണ്ണ ഉറപ്പായും ആന്റിയുടെ ദേഹത്ത് കുത്തി കാണുമെന്നു എനിക്ക് ഉറപ്പായിരുന്നു.
കാറുകാരൻ നിർത്താതെ ഓടിച്ചു പോയി. അധികം ആളുകൾ ഇല്ലാത്ത സ്ഥലം ആയിരുന്നതുകൊണ്ട് ഞാൻ വേഗം എണീറ്റു ആന്റിയെ പിടിച്ചു എണീപ്പിച്ചു. രണ്ടാൾക്കും ഒന്നും പറ്റിയിരുന്നില്ല. ഞങ്ങൾ ബൈക്കിൽ കയറി വീട്ടിൽ എത്തി. ആന്റി അവിടം വരെ ഒന്നും മിണ്ടിയില്ല എന്നാലും എനിക്ക് ആകെ വീർപ്പുമുട്ടൽ ആയിരുന്നു. വീട്ടിൽ ചെന്ന് ഡ്രസ് മാറി ഒരു മുണ്ട് എടുത്തിട്ട് ഞാൻ ആന്റിക്ക് ഇറച്ചി നുറുക്കി കൊടുത്തു. മുഖത്തെ ഗൗരവം ഒന്ന് അയഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നി. എനിക്ക് അഭിമുഖമായി ഇരുന്ന് തേങ്ങ ചിരവുകയാണ് ഷീബാന്റി. ഇളക്കത്തിനു അനുസരിച്ചു മുലകൾ കിടന്നു കുലുങ്ങുന്നു. ഞാൻ ഇടയ്ക്കിടെ അത് പാളിനോക്കി. അനുസരണ ഒട്ടും ഇല്ലാത്ത കുണ്ണ ഇടക്കിടെ പിന്നെയും തലപൊക്കി. ഞാൻ ആന്റി കാണാതെ കൈമുട്ട് കൊണ്ട് അവനെ താഴേക്ക് അമർത്തി. ഒരുതവണ കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ ആന്റി ഒന്ന് ചിരിച്ചു.
“ജോമോൻ കണ്ടപോലെ അല്ലല്ലോ..” ഊറിയ ഒരു ചിരിയോടെ ആന്റി പറഞ്ഞു.
“അതെന്താ ആന്റി അങ്ങനെ പറഞ്ഞെ?” ഞാൻ കുറച്ചു വെപ്രാളത്തോടെ ചോദിച്ചു.
“അല്ല വീഴും മുൻപ് ഒരു സാധനത്തിൽ പിടികിട്ടി..” ആന്റി അതേ ചിരിയോടെ പറഞ്ഞു..
“പോ ആന്റി.. അതുപിന്നെ.. ശേ..” ഞാൻ ചമ്മി നാശമായ ഒരു ചിരിയോടെ പറഞ്ഞു.
അപ്പോഴേക്കും കോളിങ് ബെൽ അടിച്ചു. എന്റെ വീട്ടുകാർ ആയിരുന്നു വന്നത്. ആന്റി എണീറ്റു. പോകുന്ന വഴിയിൽ എന്റെ ചെവിയുടെ അടുത്ത് വന്നു ‘കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു’ എന്ന് ചെവിയിൽ പറഞ്ഞിട്ട് കവിളിൽ ഒരുമ്മയും തന്ന് കുണ്ടിയും ഇളക്കി വാതിൽ തുറക്കാൻ പോയി.
ഞാൻ ആകെ പതറിപ്പോയി. എന്താണ് കേട്ടത്? ആന്റി പറഞ്ഞതിന്റെ അർത്ഥം എന്താണ്? കുണ്ണ തൊണ്ണൂറ് ഡിഗ്രിയിൽ പൊങ്ങി എനിക്ക്. കർത്താവെ ആന്റി എന്നെ അങ്ങനെ കണ്ടോ? ക്രിസ്മസ് ബംബർ അടിക്കാൻ പോകുവാണോ? നൂറ് ചിന്തകൾ മനസിലൂടെ പറഞ്ഞുപോയി. ആകെ വിയർത്തു കുളിച്ചു ഞാൻ എങ്ങനെയോ ഇറച്ചി നുറുക്കി തീർത്തു. വൈകുന്നേരം വരെ ആന്റിക്ക് കാര്യമായി മുഖം കൊടുക്കാതെ എങ്ങനെയോ ഞാൻ നടന്നു. ഇടക്ക് കാണുമ്പോൾ ഒക്കെ ആന്റി ഒരു വല്ലാത്ത ചിരി ചിരിക്കും. ഞാൻ മെല്ലെ മാറിക്കളയും.
അങ്ങനെ രാത്രി ആയി. പാതിരാ കുർബാനക്ക് പോകേണ്ടത് കൊണ്ട് എല്ലാവരും അത്താഴം കഴിച്ചു നേരത്തെ കിടന്നു. എന്റെ അപ്പനും ജോൺ ചേട്ടനും അത്താഴം കഴിഞ്ഞു ഓരോന്ന് പിടിപ്പിച്ചിട്ട് ഒരു മുറിയിൽ കിടന്നുറങ്ങി. എന്റെ അനിയനും ആന്റിയുടെ മക്കളും വേറൊരു മുറിയിലും. അതിൽ രണ്ട് കട്ടിൽ ഉണ്ടായത് കൊണ്ട് അമ്മയും ആന്റിയും ഒന്നിലും മക്കൾ വേറൊന്നിലും കിടന്നു.. ഞാൻ ഒറ്റക്ക് വേറൊരു മുറിയിലും.. ഒരു മുണ്ടും ബനിയനും മാത്രം ആയിരുന്നു വേഷം. കിടന്നിട്ട് ഉറക്കം വന്നില്ല. ആന്റിയുമായി ഉണ്ടായ കാര്യങ്ങൾ ആയിരുന്നു മനസ്സിൽ. കുണ്ണ ആണെങ്കിൽ മുൻപൊരിക്കലും ഇല്ലാത്തപോലെ കമ്പി ആയി നിൽക്കുന്നു. കിടന്നെങ്കിലും ഉറക്കം വരുന്നതേ ഇല്ല.. ഇനി രാത്രി എങ്ങാനും ആന്റി ഇങ്ങോട്ട് വരുമോ? ആ ചിന്ത എന്റെ ഇപ്പോഴേ കമ്പിയായ കുണ്ണയെ ഒന്നുകൂടി മൂപ്പിക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ.. അവൻ ആണെങ്കിൽ ഷഡി ഇപ്പോൾ കീറും എന്ന് പറഞ്ഞു അകത്തു കിടന്നു കയറു പൊട്ടിക്കുകയാണ്.
ഏകദേശം സമയം പത്തരയായി. എന്റെ അമ്മ ബിപിക്കുള്ള മരുന്ന് കഴിക്കുന്നത് കൊണ്ട് രാത്രി എണീക്കാൻ സാധ്യതയില്ല. അപ്പനും ജോൺ ചേട്ടനും അത്യാവശ്യം വീശിയിട്ടുണ്ട്. അവരും എണീറ്റ് വന്നേക്കില്ല. എന്തൊക്കെയോ ചിന്തിച്ചു കിടക്കുമ്പോൾ എന്റെ റൂമിന്റെ വാതിൽ പതുക്കെ ആരോ തുറക്കുന്ന ഒച്ച കേട്ടു. എന്റെ ഹൃദയം ഒരുനിമിഷം നിലച്ചു പോയപോലെ ആയി. ആന്റി!! ഞാൻ ഒരുവശം ചെരിഞ്ഞാണ് കിടന്നിരുന്നത്. ഞാൻ കണ്ണടച്ചു ഉറങ്ങിയപോലെ കിടന്നു.. റൂമിൽ അരണ്ട വെളിച്ചമുണ്ട്. ആന്റി കട്ടിലിനു അടുത്ത് വന്നത് ഞാനറിഞ്ഞു. കഴിയുന്നതും ശ്വാസം അടക്കിപിടിച്ചു ഞാൻ ഉറക്കം നടിച്ചു. ഏകദേശം കിടക്കയുടെ വശത്തേക്ക് ആയിരുന്നു ഞാൻ കിടന്നത്. ഒരാൾക്ക് കൂടി കിടക്കാൻ ഇഷ്ടം പോലെ സ്ഥലവും ഉണ്ടായിരുന്നു.
ഷീബാന്റി തന്റെ ഭാരിച്ച കുണ്ടി കിടക്കയിൽ അമർത്തി ഇരുന്നിട്ട് മുടി വാരിക്കട്ടി.. കണ്ണ് പതിയെ തുറന്ന് നോക്കിയപ്പോൾ ചെറിയ നിലാവെളിച്ചത്തിൽ കിടക്കയിൽ ഇരിക്കുന്ന ആ മദാലസസുന്ദരിയുടെ പാൽക്കുടങ്ങൾ തെറിച്ചു നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്റെ അടുത്തേക്ക് ചെരിഞ്ഞു കിടന്നിട്ട് ദേഹങ്ങൾ തമ്മിൽ അധികം ചേരാതെ അടുത്ത് കിടന്നു എന്റെ അരയിൽ കൈവെച്ചു. ഞാൻ അര അല്പം പിന്നോട്ട് വളച്ചു കുണ്ണ ആന്റിയുടെ ദേഹത്തു മുട്ടാതെ ആണ് കിടന്നത്. ‘ജോമോനെ’ എന്ന് കാറ്റിന്റെ ഒച്ചയിൽ ആന്റി വിളിക്കുന്നത് ഞാൻ കേട്ടു. ഒന്നും മിണ്ടാതെ എങ്ങനെയോ കടിച്ചുപിടിച്ചു ഞാൻ കിടന്നു. ആന്റിയുടെ കയ്യുടെ ചൂട് എന്റെ ദേഹത്തു കൂടി മെല്ലെ അരിച്ചിറങ്ങി. ആന്റി എന്റെ നെഞ്ചിലൂടെ മെല്ലെ തലോടാൻ തുടങ്ങി. മുഖത്തോട് മുഖം അടുത്തപ്പോൾ പൊള്ളുന്ന ശ്വാസം എന്റെ മുഖത്ത് തട്ടി.
ആന്റി കയ്യെടുത്ത് എന്നെ മെല്ലെ ചുറ്റിപ്പിടിച്ചു. ഇത്തിരികൂടി അടുത്ത് കിടന്നിട്ട് എന്റെ കവിളിൽ ഉമ്മവെച്ചു. മൂക്കിലും പതിയെ ചുണ്ടമർത്തിക്കൊണ്ട് മെല്ലെമെല്ലെ എന്നിലേക്ക് അടുത്തു. ഞാൻ എങ്ങനെയൊക്കെയോ ഉറക്കം നടിച്ചു കിടന്നു.. ആന്റി ചൂണ്ടുവിരൽ എടുത്തു എന്റെ നെറ്റിയിൽ നിന്ന് മെല്ലെ താഴേക്ക് തടവി എന്റെ ചുണ്ടിൽ അമർത്തി. എന്നിട്ട് എന്റെ കൈ മെല്ലെ എടുത്തു ആന്റിയുടെ പഞ്ഞിപോലത്തെ കുണ്ടിയിൽ വെച്ചു തന്റെ കൈ എന്റെ കയ്യുടെ മേലെ വെച്ചു മെല്ലെ അമർത്തിച്ചു.. ആഹ്ഹ്ഹ് എന്നൊരു കുഞ്ഞു ഞരക്കം ഉണ്ടാക്കിക്കൊണ്ട് ആന്റി കുറച്ചു കൂടി അടുത്തേക്ക് കിടന്നു.. അറിയാതെ കുണ്ടിയിൽ ഞെക്കി പോയാലോ എന്ന് പേടിച്ചു ഞാൻ അനങ്ങാതെ കിടന്നു.
എന്റെ ചുണ്ടിൽ വെച്ചിരുന്ന ചൂണ്ടുവിരൽ ആന്റി താഴേക്ക് ഇറക്കി എന്റെ നെഞ്ചിലൂടെ താഴേക്ക് കൊണ്ടുവന്നു. എന്റെ കുണ്ണയിലേക്ക് ആണ് ആന്റിയുടെ പോക്ക്! ഞാൻ ആകെ എരിപൊരിസഞ്ചാരം കൊണ്ട് കിടന്നു. കുണ്ണ ഷഡിയുടെ ഉള്ളിൽ കിടന്നു വെട്ടി തുള്ളുന്നുണ്ട്. മുണ്ടിന്റെ കുത്തിന്റെ ഭാഗത്ത് എത്തിയപ്പോൾ ആന്റി ബനിയൻ മെല്ലെ ഉയർത്തി എന്റെ പൊക്കിളിൽ ചൂണ്ടുവിരൽ അമർത്തി. അവിടെ ഉള്ള രോമങ്ങളെ മെല്ലെ തഴുകി. ഞാൻ ഉറക്കത്തിൽ എന്നപോലെ കുറച്ചു കൂടി അടുത്ത് കിടന്നു.. ആന്റിയുടെ കൈ അരിച്ചരിച്ചു താഴേക്ക് വന്നു അതോടൊപ്പം എന്റെ കൈ കുണ്ടിയിൽ നിന്ന് ആന്റി തന്നെ പിടിച്ചു കൊതച്ചാലിലേക്ക് മെല്ലെ നീക്കി. കുണ്ടിവിടവിൽ എന്റെ കൈ അമർത്തി പിടിച്ചു ആന്റി സ്വന്തം കൈകൊണ്ട് എന്റെ കൈ അമർത്തി അവിടെ ഞെക്കിച്ചു.
ഞാൻ അറിയാത്തപോലെ വിരൽ ആന്റിയുടെ കുണ്ടി വിടവിലേക്ക് അമർത്തി. ആരെയും കമ്പി ആക്കുന്ന ഒരു കുഞ്ഞു ഞരക്കത്തോടെ ആന്റി മറ്റേ കൈ എന്റെ മുണ്ടിന്റെ മുന്നിൽ കുലച്ചു നിന്ന മുഴുത്ത കുണ്ണയിൽ അമർത്തി! പുളയാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു. ഉഫ്ഫ്ഫ്ഫ് എന്നൊരു അമർത്തിയ ചീറൽ സ്വരം ഉണ്ടാക്കികൊണ്ട് ഷീബാന്റി എന്റെ ഉലക്കക്കുണ്ണയിൽ വട്ടം മെല്ലെ പിടിച്ചു ആ ചക്കമുലകൾ എന്റെ നെഞ്ചിൽ അമർത്തി. ഞാൻ കമ്പിയടിച്ചു കുണ്ണ ഇപ്പോൾ ചീറ്റി പോകും എന്ന അവസ്ഥയിൽ ആയിരുന്നു. ആന്റി മുണ്ട് കൂട്ടി എന്റെ കുണ്ണയെ മെല്ലെ ഒന്നു ഞെക്കി അമർത്തി. ഒപ്പം കുണ്ടി ചാലിൽ ഇരുന്ന എന്റെ കൈ പിടിച്ചു അവിടേക്ക് നല്ലപോലെ വെച്ചു അമർത്തി ഞെക്കി. ഞാൻ ഉണരുമോ എന്നുള്ള പേടിപോലും ഇപ്പൊ ആന്റിക്ക് ഇല്ലെന്ന് തോന്നി.
“ഇഷ്സഹ്ഹ്ഹ്.. എന്റെ ജോമോനെ കമ്പി ആയല്ലോ കള്ളാ നിന്റെ കുണ്ണ..” പതുക്കെ എന്റെ ചെവിയിൽ പറഞ്ഞുകൊണ്ട് ആന്റി എന്റെ ചുണ്ട് മെല്ലെ ചുണ്ടുകൊണ്ട് പിടിച്ചു ചപ്പി. എന്റെ എല്ലാ നിയന്ത്രണവും അതോടെ പോയി. ഷീബാന്റിയുടെ വെണ്ണപോലത്തെ ദേഹം ഇറുക്കി പുണർന്നു ആ പഞ്ഞിക്കുണ്ടികളുടെ വിടവിൽ കേറി ഇരുന്ന എന്റെ കൈ ആഞ്ഞു ഉള്ളിലേക്ക് തള്ളി അമർത്തിക്കൊണ്ട് ഞാൻ ആന്റിയുടെ ചുണ്ട് ചപ്പി ഉറിഞ്ചി. ആന്റി എന്റെ മുണ്ട് വലിച്ചഴിച്ചു കുണ്ണ മുറുക്കെ പിടിച്ചു ഇളക്കി. നാവ് നീട്ടി എന്റെ വായിലേക്ക് കുത്തി ഇറക്കിക്കൊണ്ട് ആന്റി എന്റെ ഷഡിക്ക് ഉള്ളിലേക്ക് കൈകടത്തി. ചുട്ട് പഴുത്തിരുന്ന കുണ്ണയിൽ കൈ അമർത്തി പിടിച്ചുകൊണ്ടു ‘എന്റെ ചക്കരെ.. ആന്റിക്ക് വേണം ഈ കമ്പിക്കുണ്ണ’ എന്ന് എന്റെ ചെവിയിൽ പറഞ്ഞു.
ഞാൻ ആന്റിയുടെ നൈറ്റി മേലേക്ക് പൊക്കി അരയുടെ മുകളിൽ ചുരുട്ടി വെച്ചിട്ട് രാവിലെ മുതൽ എന്നെ മോഹിപ്പിക്കുന്ന ആ കുണ്ടികൾ നല്ലതുപോലെ പിടിച്ചുടച്ചു. ആന്റിയും എന്റെ കുണ്ണയിൽ നിന്ന് കൈ വിട്ടിട്ട് എന്റെ കുണ്ടി പിടിച്ചു അരയിലേക്ക് അമർത്തി. എന്റെ ഉലക്ക ആന്റിയുടെ തടിച്ച പൂറിൽ ഷഡിയുടെ മേലെക്കൂടി വന്നു കുത്തി. വെന്ത ഇഡലി പോലെ മയമുള്ള പൂറ്! ഞാൻ ആന്റിയുടെ കുണ്ടികൾ പിടിച്ചു കശക്കി. മാദകമായ കുഞ്ഞ് മൂളലുകൾ അവരിൽ നിന്ന് ഉയർന്നു. കൊഴുത്ത വലത് തുട എന്റെ മേലേക്ക് കയറ്റി വെച്ചു ഇറുകേ പുണർന്നുകൊണ്ട് ആന്റി എന്റെ ചുണ്ടുകൾ ചപ്പി നുണഞ്ഞു. എന്റെ കൈ പാന്റിയുടെ പുറത്തുകൂടി ആന്റിയുടെ കുണ്ടിവിടവിലേക്ക് ഇറങ്ങി.. പൂറിന്റെ നനവ് ഷഡിയിൽ അറിയാൻ ഉണ്ടായിരുന്നു. ഞാൻ എന്റെ ചൂണ്ടുവിരൽ ആന്റിയുടെ പാലപ്പത്തിലേക്ക് മെല്ലെ കുത്തി.. ആന്റി ഒന്ന് ഞരങ്ങി.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ആന്റി എന്നെ മലർത്തി കിടത്തി എന്റെ ദേഹത്തേക്ക് കയറി കിടന്നു. ആ കൊഴുത്ത ദേഹവും പഞ്ഞിമുലകളും അമർന്നെങ്കിലും എനിക്ക് ഭാരം ഒന്നും തോന്നിയില്ല. പണ്ണുന്നത് പോലെ അര മെല്ലെ പൊക്കി പൂറ് എന്റെ കുണ്ണയിൽ ഉരച്ചുകൊണ്ട് ആന്റി എന്റെ മുഖം മുഴുവൻ ഉമ്മവെച്ചു. ഞാൻ കൈ ആന്റിയുടെ ഷഡിക്ക് ഉള്ളിലേക്ക് ഇറക്കി. വെണ്ണ പോലത്തെ കുണ്ടി പന്തുകൾ പിടിച്ചു ഞെക്കി ഉടച്ചു. രണ്ടു കൈകൊണ്ടും കുണ്ടികൾ പിടിച്ചു അകത്തി ആന്റിയുടെ കൂതി തുളമുതൽ താഴേക്കു ഞാൻ വിരൽ ഓടിച്ചു. താഴേക്ക് വന്നു രോമം ഒട്ടും ഇല്ലാത്ത പൂറിന്റെ പിളർപ്പിലൂടെ, അതിന്റെ നനവിലൂടെ വിരൽ അമർത്തിയപ്പോൾ ആന്റി എന്റെ ചുണ്ടിൽ മെല്ലെ ഒന്ന് കടിച്ചു.
എന്റെ കയ്യിൽ കെട്ടിയിരുന്ന പഴയ കാസിയോയുടെ ഇലക്ട്രോണിക് വാച്ചിൽ 11 മണി ആയ ചെറിയ അലാറത്തിന്റെ ശബ്ദം മുഴങ്ങി. ആന്റി വേഗം എന്റെ മേലെ നിന്ന് എഴുന്നേറ്റു നൈറ്റി നേരെ ഇട്ടു. മുടി വാരി കെട്ടിയിട്ട് കട്ടിലിൽ ഇരുന്നു.
“ജോമോനെ.. എല്ലാരും ഇപ്പൊ പള്ളിയിൽ പോകാൻ എണീക്കും. ഞാൻ രാത്രി പോകുന്നില്ല. നീ ഉറങ്ങിയപോലെ കിടന്നോണം.. അവർ പോയിട്ട് ഞാൻ വരാം.. ഇന്ന് ഉറക്കില്ല ഞാൻ..” കുനിഞ്ഞു എന്റെ ചുണ്ട് ഒന്നുകൂടി നുണഞ്ഞു കുണ്ണയിൽ പിടിച്ചു ഒന്നുകൂടി അമർത്തിയിട്ട് ഷീബാന്റി ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്ന് കുണ്ടിയും ഇളക്കി അപ്പുറത്തെ മുറിയിലേക്ക് പോയി. വരാൻ പോകുന്ന എന്റെ ലൈഫിലെ ആദ്യത്തെ കളിയുടെ സുഖം ഓർത്തു കുലച്ച കുണ്ണയുമായി ഞാൻ അങ്ങനെ ഉറക്കം നടിച്ചു കിടന്നു.
(തുടരും)