താഴെ തടാകപ്പരപ്പിലെ കാഴ്ച്ച കണ്ട് തന്‍റെ ദേഹം നിശ്ചലമാകുന്നത് പോലെ നെവിലിന് തോന്നി. നിലാവും മഞ്ഞും നിറഞ്ഞ ജലോപരിതത്തില്‍ അനക്കമറ്റു കിടക്കുകയാണ് ദിലീപ്.
ഫിലിപ്പും എറിക്കും ജഗദീഷും രവീണയും സാന്ദ്രയും അവന്‍ കിടക്കുന്നിടത്തേക്ക്, ഭയപ്പെട്ട്, നിലവിളിച്ച്, തീരത്തേക്ക് ഓടിവന്നു.
“ഫിലിപ്പ്…”
സാന്ദ്ര ഉച്ചത്തില്‍ വിളിക്കുന്നത് മുകളില്‍ നിന്നും നെവില്‍ കേട്ടു.
“വെള്ളത്തില്‍ ഇറങ്ങി അവനെ പിടിച്ചുകൊണ്ട് വാ..അല്ലെങ്കില്‍ ആള് പോകും കേട്ടോ…”
“ശരിയാ…”
ഭയന്നത് പോലെയുള്ള ശബ്ദത്തില്‍ എറിക് പറഞ്ഞു.
“താമസിച്ചാല്‍ ആള് പോകൂന്ന് പറഞ്ഞത് നേരാ ഫിലിപ്പെ..നീ വെള്ളത്തില്‍ ഇറങ്ങി അവനെ കൂട്ടിപ്പിടിച്ചുകൊണ്ട് വാ…”
ഫിലിപ്പാകട്ടെ, എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിശ്ചലം നില്‍ക്കുകയാണ്.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“വര്‍ത്താനം പറഞ്ഞോണ്ട് നിക്കാതെ വേഗം ഇറങ്ങ് ഫിലിപ്പ്….”
രവീണയും ശബ്ദമുയര്‍ത്തി.
“അല്ലെങ്കില്‍ നമ്മള്‍ എല്ലാരും കുടുങ്ങുന്ന ഏര്‍പ്പാടാണ്, അറിയാമോ?”
അപ്പോള്‍ ജഗദീഷും സാന്ദ്രയും രവീണയും എറിക്കും പരിഭ്രമത്തോടെ പരസ്പ്പരം നോക്കി.
“പക്ഷെ…”
ഫിലിപ്പ് തടാകപ്പരപ്പിലെക്കും കൂട്ടുകാരെയും മാറി മാറി നോക്കി.
“ഇത് സ്വിമ്മിംഗ് പൂള്‍ പോലെയല്ല…അടിയൊഴുക്ക് ഉണ്ട്..എനിക്ക് ധൈര്യമില്ല….”
“ഷിറ്റ്!”
അത് കേട്ട് സാന്ദ്ര പല്ലിറുമ്മി. പിന്നെ അവള്‍ മുകളിലേക്ക് നെവില്‍ നില്‍ക്കുന്നിടത്തേക്ക് തലയുയര്‍ത്തി നോക്കി.
“നെവില്‍…!”
സാന്ദ്ര ഉച്ചത്തില്‍ വിളിച്ചു.
“വേഗം ഇറങ്ങിവരുന്നുണ്ടോ ഇങ്ങോട്ട്?”
നെവില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു. ദിലീപ് അനക്കമറ്റു കിടക്കുന്നത് കണ്ട നിമിഷം മുതല്‍ ദേഹത്തൊക്കെ ഒരു മരവിപ്പ് വന്നത് പോലെയുള്ള അവസ്ഥയിലായിരുന്നു അവന്‍.
സാന്ദ്രയുടെ വിളി അവനെ ഉണര്‍ത്തി.
“ദിലീപ്..! ദിലീപ്!!”
അവന്‍ താഴേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു.
പിന്നെ നല്ല വേഗത്തില്‍ ചുറ്റുഗോവണിയിലൂടെ താഴേക്ക് അതി വേഗതയില്‍ ഉറങ്ങി.
തീരത്തെത്തി തടാകപ്പരപ്പിലേക്ക് ചാടി.
“നെവിലെ, സൂക്ഷിച്ച്…”
സാന്ദ്ര വിളിച്ചു പറഞ്ഞു.
തണുത്തുറഞ്ഞ വെള്ളത്തിലൂടെ, നിലാവ് നിറഞ്ഞ പരപ്പിലൂടെ അവന്‍ അതിവേഗത്തില്‍ നീന്തി ദിലീപിന്‍റെ അടുത്തെത്തി.
മുഖം വെള്ളത്തില്‍ പൂണ്ട് ചുരുണ്ട് കിടക്കുന്ന ഒരട്ടയുടെ രൂപത്തില്‍ വെള്ളത്തില്‍ കിടക്കുകയാണ് ദിലീപ്.
“എടാ…”
നെവില്‍ അവനെ പിടിച്ചു കുലുക്കി. ദിലീപ് പക്ഷെ അനങ്ങിയില്ല. നെവിലിന്റെ ഭയം വര്‍ധിച്ചു.
അവന്‍ ശക്തിമുഴുവനുമെടുത്ത് അവനെ വലിച്ചു. കൈ കഴുത്തിലൂടെ ചുറ്റി ദിലീപിനെ പിടിച്ച് കൊണ്ട് കരയിലേക്ക് നീന്താന്‍ ശ്രമിച്ചു.
“മൈര്…!”
കരയില്‍ നിന്ന് ഫിലിപ്പിന്റെ ഉച്ചത്തിലുള്ള തെറിയും പാതയുടെ അങ്ങേയറ്റത്ത് നിന്നും ഡീക്കന്‍ ലൈറ്റിന്റെ കറങ്ങുന്ന പ്രകാശവും തുടര്‍ന്ന് പോലീസ് കാറിന്‍റെ ശബ്ദവും നെവില്‍ കേട്ടു.
“നെവിലെ, വേഗം വേഗം…പോലീസ്…പോലീസ് വരുന്നു…”
ഭയന്ന് വിറച്ച ശബ്ദത്തില്‍ എറിക് വിളിച്ചു പറഞ്ഞു.
“ഷിറ്റ്! പോലീസിന് വരാന്‍ കണ്ട നേരം!”
രവീണയുടെ ശബ്ദം ദിലീപ് കേട്ടു.
അവന്‍ ദിലീപിനെ പിടിച്ചു വലിച്ചുകൊണ്ട് തീരത്തോട് അടുക്കാന്‍ തുടങ്ങി.
“മൈര്! പോലീസ് ഇങ്ങടുത്ത് എത്തി..ശ്യെ!”
ജഗദീഷ് നിര്‍ത്തിയിട്ടിരുന്ന തന്‍റെ കാറിന് നേരെ ഓടുന്നത് നെവില്‍ കണ്ടു.
“നെവില്‍, പെട്ടെന്ന്! പെട്ടെന്ന്….!!”
ഫിലിപ്പ് വിളിച്ചു കൂവി. തുടര്‍ന്നു അവനും കാറിന്‍റെ നേരെ ഓടുന്നത് കണ്ടു.
“നെവിലെ നിന്നാല്‍ കുഴപ്പമാ….”
സാന്ദ്രയും തന്‍റെ കാറിന്‍റെ നേരെ ഓടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.
‘പോലീസ് വരുന്നതിനു മുമ്പ് നീ അവനെ സൈഡ് വാക്കില്‍ കിടത്തിയിട്ട് വേഗം സീനില്‍ നിന്ന് മാറ്..! വേഗം വേഗം…”
ദിലീപിനെയും വലിച്ചുകൊണ്ട് നെവില്‍ ഏകദേശം തീരത്തെത്തി. അപ്പോള്‍ ഫിലിപ്പിന്റെ കാര്‍ അകന്നുപോകുന്ന ശബ്ദം അവന്‍ കേട്ടു. നെവില്‍ കിതച്ചുകൊണ്ട്, തളര്‍ന്ന്, ദിലീപിനെ സൈഡ് വാക്കിലേക്ക് കിടത്തി. അപ്പോള്‍ എറിക് അവന്‍റെ സമീപത്തേക്ക് വന്നു.
“പോടാ, വേഗം!”
എറിക്കിനെ നോക്കി നെവില്‍ അലറി.
“ഓരോന്നിന്‍റെയും പേരില്‍ നാലഞ്ച് കേസുകളാ ഉള്ളത്…പിടിച്ചാല്‍ നിന്‍റെയൊക്കെ കഥ അതോടെ തീരും…പോ…പോലീസ് ഇങ്ങെത്തുന്നേന് മുമ്പേ!”
“എന്‍റെ പേരില്‍ പോലീസ് കേസൊന്നും ഇല്ല…’
സൈഡ് വാക്കില്‍ മലര്‍ത്തിക്കിടത്തിയ ദിലീപിനെ തൊടാന്‍ ശ്രമിച്ചുകൊണ്ട് എറിക് പറഞ്ഞു.
“അത് കൊണ്ട് നീ ഒട്ടും നിക്കണ്ട!”
നെവില്‍ അവന്‍റെ നേരെ കൈ ചൂണ്ടി.
“ഞാന്‍ ഇവന്‍റെ കാര്യം നോക്കിക്കോളാം..പോ…! പെട്ടെന്ന് പോകാന്‍!”
നെവില്‍ വിരല്‍ ചൂണ്ടി അലറി. സമീപത്തുള്ള സ്വിക്ക്വോയ മരത്തിന്‍റെ നേരെ പോലീസ് എത്തിക്കഴിഞ്ഞപ്പോള്‍ എറിക് ഭയന്ന് കാറിന്‍റെ നേരെ ഓടി.
നെവില്‍ മുഖമുയര്‍ത്തി നോക്കി. ബീക്കണ്‍ ലൈറ്റിന്റെ പ്രകാശം അവന്‍റെ മുഖത്തടിച്ചു. പോലീസ് കാറിനകത്ത് ഷറീഫ് ഭീഷണമായി അവനെ നോക്കുന്നത് നെവില്‍ കണ്ടു.
നെവില്‍ പിന്നെ നോട്ടം സൈഡ് വാക്കില്‍ കിടന്ന ദിലീപിന്‍റെ മുഖത്ത് പതിപ്പിച്ചു.
“ദിലീപ്…!!”
നെവില്‍ അവനെ കുലുക്കി വിളിച്ചു. കയ്യെത്തിച്ച് തടാകത്തില്‍ നിന്ന് വെള്ളം കോരി അവന്‍റെ മുഖത്തേക്ക് ശക്തിയായി കുടഞ്ഞു.
“ദിലീപ്…!!”
അവന്‍ വീണ്ടും അവനെ കുലുക്കി വിളിച്ചു.
“ഉഘ്ഘഹൂ…ഘ്ഹൂ….”
ശക്തിയായി ചുമച്ചുകൊണ്ട് ദിലീപ് കണ്ണുകള്‍ തുറന്ന് അവനെ നോക്കി.
“താങ്ക് ഗോഡ്!!”
നെവില്‍ പെട്ടെന്ന് ചാടി എഴുന്നേറ്റു.
അപ്പോഴേക്കും കാര്‍ നിര്‍ത്തി യൂണിഫോമില്‍ ഷെറീഫ് സൈഡ് വാക്കിന് നേരെ കുതിക്കാന്‍ തുടങ്ങിരുന്നു. അയാളോടൊപ്പം യൂണിഫോമില്‍ എം പി എസ്സിന്‍റെ [മോണ്‍ട്രിയോള്‍ പോലീസ് സര്‍വ്വീസ്] രണ്ട് യോണിഫോമിട്ട പോലീസുകാരുമുണ്ടായിരുന്നു.
“അവനെ വേഗം ഹോസ്പിറ്റലില്‍ എത്തിക്ക്…”
തന്‍റെ കാറിലേക്ക് ചാടിക്കയറിക്കൊണ്ട് നെവില്‍ അവരെ നോക്കി വിളിച്ചു പറഞ്ഞു. അത് കേട്ട് ഷെറീഫ് അവന്‍റെ നേരെ കുതിച്ചു. പോലീസുകാരെ വിട്ട് ഷെറീഫ് തന്‍റെ കാറിന് നേരെ കുതിക്കുന്നത് നെവില്‍ കണ്ടു.
“മൈര്! ഈ വണ്ടിക്കിത് എന്ത് പറ്റി!”
കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് നെവില്‍ മുരണ്ടു.
അപ്പോഴേക്കും ഷെറീഫിന്‍റെ വാഹനം തന്‍റെ നേരെ കുതിക്കുന്നത് നെവില്‍ കണ്ടു.
ആ നിമിഷം അവന്‍റെ വണ്ടിയും സ്റ്റാര്‍ട്ടായി. തടാകത്തിന്റെ ഓക്സ്ബോ റോഡിലേക്ക് അവന്‍ കാര്‍ പറത്തി. ബംബിനു മേലെ കാര്‍ പറന്നടിച്ചു നീങ്ങി. പ്രധാന പാതയില്‍ നിന്നും കാര്‍ സബ് വേയ്ക്ക് സമാന്തരമായ അവന്യൂവിലൂടെ കുതിച്ചു.
പിന്നാലെ തന്നെ ഷെറീഫിന്‍റെ കാര്‍ തൊട്ടുതൊട്ടില്ല എന്ന രീതിയില്‍ അവനെ പിന്തുടര്‍ന്നു. ഷെറീഫിന്‍റെ കാറിന് നേരെ തിരിഞ്ഞു നോക്കി പിന്നെ മുമ്പോട്ട് നോക്കിയ നെവില്‍ തരിച്ചിരുന്നു.
തന്‍റെ കാര്‍ കനേഡിയന്‍ എസ് പി സി എയുടെ [സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി റ്റു ആനിമല്‍സ്] വാട്ടര്‍ ടാങ്കിനു നേരെ കുതിക്കുന്നു!
അടുത്ത നിമിഷം പ്ലാസ്റ്റിക് ടാങ്ക് പൊട്ടിച്ചുകൊണ്ട് അവന്‍റെ കാര്‍ നിന്നു. അവന്‍റെ നെറ്റി ഡ്രൈവിംഗ് വീലില്‍ ശക്തിയായി വന്നിടിച്ചു. നെറ്റി തകര്‍ന്നു നുറുങ്ങിയപോലെ അവന് വേദനിച്ചു. വാട്ടര്‍ ടാങ്കില്‍ ഇടിച്ച് കാര്‍ ചരിഞ്ഞപ്പോള്‍ ഡാഷ്ബോര്‍ഡില്‍ അവന്‍റെ കാല്‍മുട്ട് ശക്തിയായി വന്നടിച്ചു.
“ആഹ്…!”
അവന്‍ വേദനിച്ച് അലറിക്കരഞ്ഞു.
നിറഞ്ഞ ടാങ്കില്‍ നിന്ന് വെള്ളം മഷ്രൂം ക്ലൌഡ് പോലെ മുകളിലേക്കുയര്‍ന്ന് അവന്‍റെ കാറിനെ നനച്ചു. നിലാവിലും തെരുവ് വിളക്കുകളുടെ പ്രകാശത്തിലും ചിതറിത്തെറിച്ച വെള്ളത്തിന്‍റെ നുരകള്‍ക്കിടയിലൂടെ ഷെറീഫിന്‍റെ കാര്‍ തന്നെ സമീപിക്കുന്നത് നെവില്‍ കണ്ടു.
അടുത്ത നിമിഷം ഷെറീഫിന്‍റെ കാര്‍ അവന്‍റെ സമീപം നിന്നു.
കാറിന്‍റെ വാതില്‍ തുറക്കപ്പെടുന്നത് അവന്‍ കണ്ടു. തുടര്‍ന്ന് ഭീമാകാരമായ ശരീരത്തോടെ ഷെറീഫ് ഇറങ്ങുന്നതും. അയാളുടെ ഒരു കൈയ്യില്‍ തോക്ക്, മറ്റേക്കയ്യില്‍ വിലങ്ങ്!
നെറ്റിയില്‍ നിന്നും ഒഴുകിയിറങ്ങിയ ചോരത്തുള്ളികള്‍ നിറഞ്ഞ മുഖത്തോടെ നെവില്‍ ഷെറീഫിനെ നോക്കി.
“എന്നാല്‍ നമുക്ക് പോയാലോ?”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ദേഷ്യവും പരിഹാസവും നിറഞ്ഞ ഭാവത്തോടെ, ഷെറീഫിന്‍റെ പരുക്കന്‍ ശബ്ദം അവന്‍ കേട്ടു.
***************************************************************
കാതറിന്‍ വാച്ച് നോക്കി. എട്ടുമണിയാകാന്‍ അഞ്ച് മിനിറ്റ്.
ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ലൈബ്രറിയുടെ സമയം രാത്രി എട്ടുമണിവരെയാണ്. സമയം പത്ത് മണി വരെ വേണം എന്ന് പലരുമാവശ്യപ്പെട്ടിടുണ്ട്. ലൈബ്രറി കൌണ്‍സില്‍ അതേക്കുറിച്ച് ചര്‍ച്ച നടത്താനിരിക്കുന്ന വിവരം അവള്‍ അറിഞ്ഞിരുന്നു.
റീഡിങ്ങ് ഹാള്‍ ഏകദേശം നിറയെ ആളുകള്‍ ഉണ്ട്. സാമാന്യം വലിപ്പമുള്ള വിശാലമാണ് റീഡിംഗ് ഹാള്‍. റഫറന്‍സ് ഏരിയയില്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകളുള്ളത്. എന്നും അങ്ങനെയാണ്. ഇന്‍റെര്‍നെറ്റും വിക്കിപ്പീഡിയയുമൊക്കെയുണ്ടെങ്കിലും ഗവേഷണ കാര്യത്തില്‍ ആളുകള്‍ക്കിപ്പോഴും വിശ്വാസം ആധികാരികമായ പുസ്തകങ്ങളിലും സര്‍വ്വവിജ്ഞാനകോശങ്ങളിലുമാണ്.
എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അറേഞ്ച് ചെയ്തിരിക്കുന്ന ലെഫ്റ്റ് വിങ്ങിലേക്ക് നോക്കിയപ്പോള്‍ കാതറിന് പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഷെല്‍ഫിനടുത്തിരുന്നുകൊണ്ട് ജെഫേഴ്സന്‍ കയ്യില്‍ ഒരു പുസ്തകവും പിടിച്ച് തന്‍റെ നേരെ നോക്കുന്നു. ഇന്നും അയാള്‍ വന്നിട്ടുണ്ട്. അയാള്‍ വായിക്കാന്‍ വരുന്നതാണോ അതോ തന്നെ വായ് നോക്കാന്‍ വരുന്നതാണോ? അവള്‍ സ്വയം ചോദിച്ചു.
എന്നും വൈകുന്നേരം അയാള്‍ ലൈബ്രറിയിലേക്ക് വരുന്നു. തലേ ദിവസം വയിച്ചുവെച്ച പുസ്തകമെടുക്കുന്നു. എന്നുമിരിക്കുന്നിടത്ത് ഇരിക്കുന്നു. പുസ്തകം വിടര്‍ത്തുന്നു, തന്നെ നോക്കുന്നു!
ഒരു മുപ്പതിനടുത്ത് പ്രായം കാണണം. ചാരക്കണ്ണുകള്‍. ഇടതൂര്‍ന്ന ഭംഗിയുള്ള മുടി. കാണാന്‍ നല്ല ഭംഗിയുള്ള ചെറുപ്പക്കാരന്‍!
ഇന്നലെകൂടി അയാളെപ്പറ്റി നെവിലിനോട് പറഞ്ഞത് കാതറിന്‍ ഓര്‍ത്തു. സി ബി സി ചാനലില്‍ മര്‍ഡോക്ക് മിസ്റ്ററി സീരിയല്‍ കണ്ടുകൊണ്ടിരിക്കൊമ്പോഴാണ് താന്‍ സ്വയം പുഞ്ചിരിക്കുന്നത് നെവില്‍ കണ്ടത്.
“എന്താ മമ്മി?”
തന്‍റെ പുഞ്ചിരി കണ്ടിട്ട് അവന്‍ ചോദിച്ചു. അവന്‍റെ മടിയില്‍ മുഖം വെച്ച് ടി വി സ്ക്രീനിലേക്ക് നോക്കിയിരിക്കുകയായിരുന്നു താന്‍. സീരീസിന്‍റെ കമേഴ്സ്യല്‍ ബ്രേക്കില്‍ ടൊറന്‍ഡോ റഗ്ബി ടൂര്‍ണ്ണമെന്‍റ്റിനെപ്പറ്റി ഒരു പരസ്യം നടക്കുകയായിരുന്നു അപ്പോള്‍.
“ഒരാള്‍ കുറച്ച് നാളായി വായ് നോട്ടം തുടങ്ങിയിട്ട് മോനെ.”
“അതാണോ?”
അവനപ്പോള്‍ നിസ്സാരമായി പറഞ്ഞു.
“ഞാന്‍ വിചാരിച്ചു എന്തെങ്കിലും പുതിയ കാര്യം പറയാനായിരിക്കുമെന്ന്…”
“എന്നുവെച്ചാല്‍?”
“മമ്മിയെ ആരാ വായ് നോക്കാത്തെ?”
അവന്‍ തന്‍റെ കവിളില്‍ തലോടി.
“വായ് നോട്ടക്കാരില്‍ ഒരാളുടെ എങ്കിലും കൂടെ ഡേറ്റിന് പോകുന്നതോ, അവരില്‍ ആരുടെയെങ്കിലും പ്രൊപ്പോസല്‍ അക്സെപ്റ്റ് ചെയ്യുന്ന കാര്യമോ അങ്ങനെ ഏതെങ്കിലും കാര്യം എന്നെങ്കിലും പറ..ഞാന്‍ കേട്ടിരിക്കാം…”
“നെവീ….”
അവന്‍റെ മടിയില്‍ നിന്നും മുഖം ഉയര്‍ത്തി, സോഫയില്‍ നിവര്‍ന്നിരുന്ന് താന്‍ അവന്‍റെ മുഖത്തേക്ക് നോക്കി.
“അതിനി ഉണ്ടാവില്ലന്നു ഞാന്‍ നേരത്തെ പറഞ്ഞതാ!”
“എന്തിനാ മമ്മി ഇങ്ങനെ വേണ്ടാത്ത വാശി?”
അവന്‍ തന്‍റെ തോളില്‍ പിടിച്ച് ചോദിച്ചു.
“ഇപ്പോഴും മമ്മി ചെറുപ്പമാ, സെക്സി ആന്‍ഡ് ഹോട്ട്…”
“ഛീ!”
താന്‍ അവന്‍റെ തോളില്‍ അടിച്ചു.
“മമ്മിയോട് ആണ് സംസാരിക്കുന്നെ…മൈന്‍ഡ് യുവര്‍ ലാങ്ങുവേജ്!”
താന്‍ ശബ്ദമുയര്‍ത്തി.
“മമ്മി സെക്സി ആണെങ്കില്‍ ഹോട്ട് ആണെങ്കില്‍ അതെന്റെ മമ്മി ആണെങ്കില്‍ പോലും അതിനു മാറ്റമുണ്ടോ? സോ ഐ റിപ്പീറ്റ്, യൂ ആര്‍ യങ്ങ്, ബ്യൂട്ടിഫുള്‍, ഡിസൈറബിള്‍….!”
താനപ്പോള്‍ നാണം കൊണ്ട് പൂത്തുലഞ്ഞു. കണ്ണുകള്‍ അവന്‍റെ മുഖത്ത് നിന്നും മാറ്റി.
“മൈ ഗോഡ്!”
തന്‍റെ നാണം കലര്‍ന്ന ഭാവങ്ങളിലേക്ക് നോക്കി അവന്‍ അദ്ഭുതപ്പെട്ടുകൊണ്ട് വിളിച്ചു കൂവി.
“എന്താടാ?”
താന്‍ ചോദിച്ചു.
“കണ്ണു പറിക്കാന്‍ തോന്നുന്നില്ല..ഹൌ ബ്യൂട്ടിഫുള്‍ യൂ ആര്‍ മമ്മി…ഐ ലവ് യൂ…”
“ഐ ലവ് യൂ റ്റൂ..ബട്ട്….”
“ബട്ട്….എന്താ ഒരു ബട്ട്?”
“നീയെന്നെ എന്തോരം പൊക്കി പറഞ്ഞാലും എന്തോരം പ്രശംസിച്ചാലും ഞാന്‍ ആരുമായും ഡേറ്റിന് പോകില്ല, ആരുടേം പ്രൊപ്പോസ് അംഗീകരിക്കില്ല…”
“ഇങ്ങനെ ഒരു സാധനം!”
അവന്‍ നിരാശ നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“മമ്മിയിങ്ങനെ കല്യാണം കഴിക്കാതെ പുരനിറഞ്ഞു നിന്നാല്‍ എനിക്കല്ലേ നാണക്കേട്? ആളുകള്‍ പറയില്ലേ ഞാന്‍ വെറും ഒരു ഉത്തരവാദിത്ത്വവുമില്ലാത്ത മകനാണ് എന്ന്!”
“നീ പോടാ!”
താനപ്പോള്‍ ചിരിച്ചുകൊണ്ട് അവനെ അടിച്ചു. പെട്ടെന്നാണ് താന്‍ മറ്റൊരു കാര്യമോര്‍ത്തത്. അതോര്‍ത്തപ്പോള്‍ താന്‍ ആദ്യമൊന്നമ്പരന്നു.
“മോനെ നേര് പറ!”
താന്‍ അവന്‍റെ തോളില്‍ പിടിച്ചു.
“മമ്മി വേറെ ഒരു അലൈന്‍സിന് ട്രൈ ചെയ്യാത്തത് കൊണ്ടാണോ നീ ഡേറ്റിനൊന്നും പോകാത്തത്?”
പെട്ടെന്ന് താനങ്ങനെ ചോദിച്ചത് കൊണ്ടാവണം ആദ്യം അവനൊന്നും മിണ്ടിയില്ല.
“അയ്യേ, അതൊന്നുമല്ല…”
പിന്നെ അവന്‍ പറഞ്ഞു.
“പിന്നെ? നീ ലീഗലി ഏജ്ഡ് ആയല്ലോ! നിനക്കാരോടും ഇഷ്ടമൊന്നും….?”
“എനിക്ക് മമ്മീടെ സൌന്ദര്യം ഒന്നും കിട്ടിയില്ല..പിന്നെ എന്നെ ഏത് പെണ്ണ് പ്രൊപ്പോസ് ചെയ്യാന്‍?”
അത് പറഞ്ഞ് അവന്‍ ചിരിച്ചു.
“അയ്യോടാ, പാവം!”
താന്‍ കളിയാക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“നാളെ നമുക്ക് ഹെര്‍മ്മന്‍ അങ്കിളിന്‍റെ സ്റ്റോറില്‍ നിന്നും കുറച്ച് സൌന്ദര്യം വാങ്ങിക്കാം…ഇപ്പോള്‍ സ്റ്റോര്‍ അടച്ചു കാണും!”
“ഗ്രേറ്റ് ജോക്ക്….! ചിരിക്കട്ടെ?”
“എന്‍റെ ഫ്രാണ്ട് സര്‍ക്കിളിലെ എന്നെപ്പോലെയുള്ള പല തൈക്കിളവിമാര്‍ പോലും നിന്നെ നോട്ടമിട്ടു വെച്ചിട്ടുണ്ട്! എന്നിട്ടാണ് പറയുന്നത്, സൌന്ദര്യമില്ലെന്ന്!”
“ഉവ്വോ? നേര്? നേരാണോ? ആരാ മമ്മി?”
അവന്‍ ഫലിതഭാവത്തില്‍ പെട്ടെന്ന് ചോദിച്ചു.
“ഛീ! അത്രേം കിന്‍കിയും പെര്‍വേര്‍ട്ടൊന്നും ആകാന്‍ എന്‍റെ പൊന്നു മോന് പറ്റില്ല എന്ന് മമ്മിക്കറിയാം…”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അത് പറഞ്ഞിട്ട് താന്‍ അവന്‍റെ തലമുടിയില്‍ തലോടി. തഴുകലിന്റെ സുഖത്തില്‍ അവന്‍ തന്‍റെ ചുമലില്‍ മുഖമമര്‍ത്തി.
പുറത്ത്, വീടിന്‍റെ കോമ്പൌണ്ടിന്‍റെ അരികിലെ ബോഗയിന്‍ വില്ലകളില്‍ സെപ്റ്റംബറിന്‍റെ കുളിരലകളുമായി ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടനില്‍ നിന്നും കാറ്റെത്തി. ആകാശവിതാനം നിറയെ വൈഡ്യൂര്യ രത്നങ്ങളുടെ മന്ദഹാസം പോലെ നക്ഷത്രങ്ങള്‍ വിരിഞ്ഞിരുന്നു.
“നിന്നെ പ്രൊപ്പോസ് ചെയ്ത ഗേള്‍സിന്റെ കാര്യമൊക്കെ എനിക്ക് അറിയാം മോനെ..നീ അതൊക്കെ റിജക്റ്റ് ചെയ്ത കാര്യമൊക്കെയും…”
“ശ്യെ! ആര് പറഞ്ഞു ഇതൊക്കെ?”
“എറിക്! നിന്‍റെ കമ്പനീലെ എനിക്ക് ഇഷ്ടമുള്ള ഒരേയൊരു കുട്ടി…പിന്നെ സാന്ദ്രയേയും ഇഷ്ടമാ എനിക്ക്…അവള് പ്രൊപ്പോസ് ചെയ്തതും നീ റിജെക്റ്റ് ചെയ്ത കാര്യവും എറിക് പറഞ്ഞല്ലോ…എന്നിട്ടാണ് പ്രണയത്തിന്‍റെ കാര്യത്തില്‍ ഒരു സോമാലിയാക്കാരനായി നീ എന്‍റെ മുമ്പില്‍ വേഷം കെട്ടുന്നത്!” അല്‍പ്പ സമയത്തേക്ക് അവനൊന്നും മിണ്ടിയില്ല.
ആകാശോദ്യാനത്തില്‍ നിന്നും മേഘപ്പൂക്കള്‍ നിലാവിന്‍റെ സുഗന്ധമായി താഴേക്ക് പെയ്തിറങ്ങുന്നത് ജാലകത്തിലൂടെ ഇരുവരും നോക്കി നിന്നു. അപ്പോള്‍ ഏതോ ഓര്‍മ്മയില്‍ കാതറിന്റെ മിഴികള്‍ ഭൂതകാലത്തിന്‍റെ ചെമ്പനീര്‍മൊട്ടുകളെ തൊട്ടു.
“എടാ നീ എന്തിനാ സാന്ദ്രയുടെ പ്രൊപ്പോസല്‍ വേണ്ടാന്ന് വെച്ചത്?”
പരിസരത്തിന്റെ നിറഭങ്ങിയിലേക്ക് തിരികെ വന്ന് അവള്‍ മകനോട് ചോദിച്ചു.
“അത് മമ്മി….”
അവന് ഒന്നും പറയാന്‍ പറ്റിയില്ല.
“ദിവസവും എന്‍റെ ഡേയില്‍ സംഭവിക്കുന്ന നുള്ള് നുറുങ്ങ് കാര്യം പോലും ഞാന്‍ നിന്നോട് ഷെയര്‍ ചെയ്യുന്നുണ്ട്…നീയും അങ്ങനെയാണ് എന്നാണ് എന്‍റെ ധാരണ…അത് കൊണ്ട് പറയെടാ…!”
“ഹോ! ഇമോഷണല്‍ ബ്ലാക്ക്മെയിലിങ്ങ്….”
“അങ്ങനെയെങ്കില്‍ അങ്ങനെ…നീ കാര്യം പറയ്…”
“മമ്മീ അവള്‍ക്ക് കുറെ ആളുകളോട് അഫയര്‍ ഒക്കെ ഉണ്ട്…”
“അതൊക്കെ ഇന്‍ഫാച്ചുവേഷന്‍ അല്ലെ മോനെ? നിന്നോട് അവള്‍ക്ക് സീരിയസ്സായി ആണ് എന്നാണല്ലോ എറിക് പറഞ്ഞത്…”
“മമ്മീ അത് അല്ല…കാര്യം വേറെയാ…. അവള്‍ ഒത്തിരി ബോയ്സിനോടൊക്കെ സെക്സ് ചെയ്തിട്ടുണ്ട്…അതെനിക്ക്…”
തനിക്കപ്പോള്‍ മറ്റൊന്നും തോന്നിയില്ല. ഒന്ന് മാത്രം മനസിലായി. ഇവന്‍ സ്റ്റീഫന്‍റെ മകന്‍ അല്ല. കാതറിന്‍റെ മകനാണ്. മമ്മിയുടെ ബ്ലഡ് ആണ് ഇവന്‍റെ ഞരമ്പുകളില്‍….
“ടീനേജ് കഴിഞ്ഞ ബോയ്സില്‍, ഗേള്‍സിലും അങ്ങനെ സെക്സ് ചെയ്യാത്തതായി ആരും കാണില്ല മോനെ ഇപ്പോള്‍…എസ്പെഷ്യലി ഇന്‍ ക്യാനഡ…ഇവിടെ മോണ്‍ട്രിയോളിലും…”
അവനെന്നെ ഉറ്റുനോക്കി. “നമ്മുടെ പഴേ സ്ഥലം, ക്യുബെക്കില്‍ മോര്‍മോണ്‍സും കണ്‍സര്‍വേറ്റീവ്സും കുറെ ഉള്ളത് കൊണ്ട് ചിലരെങ്കിലുമുണ്ട് എന്‍റെ അറിവില്‍….”
അമേരിക്കന്‍ ഐക്യനാടുകളിലും ക്യാനഡയിലും കണ്ടു വരുന്ന കടുത്ത യാഥാസ്ഥിക ക്രിസ്ത്യന്‍ വിഭാഗമാണ് മോര്‍മോണുകള്‍.
അവന്‍ സമ്മതിച്ചത് പോലെ തലകുലുക്കി.
“മമ്മി എന്തിനാ ചിരിക്കുന്നെ?”
തന്‍റെ മുഖത്തേക്ക് നോക്കി അവന്‍ ചോദിച്ചു.
“നീ വിര്‍ജിന്‍ അല്ലല്ലോ, ആണോ?”
“ഛീ!”
അവന്‍ തന്‍റെ നേരെ കയ്യോങ്ങി.
താന്‍ ശരിക്കും അദ്ഭുതപ്പെട്ടു. ക്യുബെക്കില്‍ അവനൊരു പ്രണയമുണ്ടായിരുന്നത് തനിക്കറിയാം. ആ കുട്ടിയുടെ കുടുംബം അമേരിക്കന്‍ ഐക്യ നാടുകളില്‍ കുടിയേറിയത് കാരണമാണ് അത് നഷ്ടമായതെന്ന് അവന്‍ പറഞ്ഞത് അപ്പോള്‍ താന്‍ ഓര്‍ത്തു.
ആ കുട്ടിയോടൊപ്പം അവന്‍ പലതവണ കറങ്ങിത്തിരിഞ്ഞ് നടക്കാന്‍ പോയിട്ടുണ്ട്. പലപ്പോഴും രാത്രി വൈകിയാണ് വീട്ടിലെതിയിരുന്നതും. അപ്പോള്‍ താന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു ആ കുട്ടിയുമായി അവന്‍ സെക്സ് ചെയ്തിട്ടുണ്ടാവുമെന്ന്.
താന്‍ പെട്ടെന്ന് അവനെ കെട്ടിപ്പിടിച്ച് അവന്‍റെ കവിളില്‍ ഉമ്മ വെച്ചു. അതിന്‍റെ സുഖത്തില്‍ അവന്‍ തന്നയും കെട്ടിപ്പിടിച്ചു.
“എന്താ മമ്മി?”
ആലിംഗനത്തില്‍ നിന്നും വേര്‍പെട്ടപ്പോള്‍ അവന്‍ ചോദിച്ചു.
“എന്ത്?”
“പെട്ടെന്ന് എനിക്ക് ഉമ്മ തരാന്‍?”
“ഞാന്‍ നിന്നെ ഉമ്മ വെക്കാറുണ്ടല്ലോ….എനിക്ക് ഉമ്മ വെക്കാന്‍, മോനെ, നീയല്ലാതെ വേറെ ആരാ?”
ആ വാക്കുകള്‍ അവനെ വല്ലാതെ സ്പര്‍ശിച്ചു. കണ്ണുകള്‍ നനഞ്ഞോ എന്ന് പോലും താന്‍ സംശയിച്ചു.
“എന്നാലും മിണ്ടിക്കൊണ്ടിരുന്നപ്പോള്‍ ഉമ്മ തരണമെങ്കില്‍ വേറെ ഒരു കാരണം തീര്‍ച്ചയായുമുണ്ടാവണം; ഇല്ലേ?”
“നീ വിര്‍ജിന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍, എന്തോ, ഒരു ടിപ്പിക്കല്‍ ഇന്ത്യന്‍ ഫീലിംഗ് എനിക്കുണ്ടായി…”
അവനൊന്നും മനസ്സിലാകാതെ തന്നെ നോക്കി.
“നമുക്ക് ശരിക്ക് പറഞ്ഞാല്‍ സെലബ്രേറ്റ് ചെയ്യാണ്ട കാര്യമാ നീ പറഞ്ഞത്!”
“അത്രയ്ക്കും ഇമ്പോര്‍ട്ടന്‍റ്റ് ആണോ വിര്‍ജിനിറ്റി?”
“ഡയമണ്ട് എന്തുകൊണ്ടാ ഇത്ര വിലപിടിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ നീ?”
താന്‍ ചോദിച്ചു.
“അതിപ്പോള്‍…”
അവന്‍ തല ചൊറിഞ്ഞു.
“അതിന് ഭംഗിയുള്ളത് കൊണ്ട്…പിന്നെ അത് ഹാര്‍ഡ് ആയതുകൊണ്ട്…”
“പോടാ പൊട്ടാ…”
താന്‍ വീണ്ടും അവന്‍റെ തോളില്‍ അടിച്ചു.
“അങ്ങനെയാണെങ്കില്‍ ബസാള്‍ട്ട് പോലെയുള്ള പാറകള്‍ ആയിരിക്കണം ഏറ്റവും വില പിടിച്ചത്…”
“പിന്നെ എന്ത് കൊണ്ടാ ഡയമണ്ട് വിലയേറിയത്? മമ്മി തന്നെ പറ!”
“ഡയമണ്ട് വളരെ റേര്‍ ആണ്…വളരെ വിരളമാണ്…ലോകത്ത് വളരെ കുറച്ച് ഡയമണ്ട് മാത്രമേയുള്ളൂ… അതുകൊണ്ടാണ് അതിത്ര വിലപിടിച്ചത്…അതുപോലെ…”
വീണ്ടും താന്‍ അവന്‍റെ തലമുടിയില്‍ തഴുകി.
“…അതുപോലെ ലോകത്ത് വളരെ റേയര്‍ ആയി കാണുന്ന മറ്റൊരു സാധനമാണ് വിര്‍ജിനിറ്റി…ബ്രഹ്മചര്യം, പാതിവ്രത്യം ഒക്കെ…അതുകൊണ്ടാണ് അതിത്ര വിലയേറിയതാവുന്നത്…അതുകൊണ്ട്….”
അവന്‍ തന്നെ അദ്ഭുതത്തോടെ മിഴിച്ചു നോക്കി അപ്പോള്‍.
“…അതുകൊണ്ട് നമുക്കിത് സെലബ്രേറ്റ് ചെയ്യണ്ടെ?”
താന്‍ വീണ്ടും ചോദിച്ചു.
“വൈന്‍ വേണോ മമ്മിയ്ക്ക്? ഞാനെടുതുകൊണ്ട് വരാം…”
“എല്ലാ ആഘോഷങ്ങള്‍ക്കും വൈനോ ഷാമ്പയ്നോ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല…”
താന്‍ പറഞ്ഞു.
“പിന്നെ എങ്ങനെയാ സെലബ്രേറ്റ് ചെയ്യണ്ടേ?”
“എഴുന്നേല്‍ക്ക്…നമുക്ക് ഡാന്‍സ് ചെയ്യാം…”
താന്‍ എഴുന്നേറ്റ് നിന്നുകൊണ്ട് അവന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു.
“ഡാന്‍സ്?”
തന്‍റെ കൈ വിടുവിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“എനിക്കെങ്ങും അറിയില്ല, ഡാന്‍സ് ചെയ്യാന്‍…”
“ഞാന്‍ പഠിപ്പിക്കാം…”
“താന്‍ വീണ്ടും അവന്‍റെ കൈയ്യില്‍ പിടിച്ചു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“നിന്‍റെ പപ്പാ എന്‍റെ ഡാന്‍സിന്റെ വലിയ ആരാധകന്‍ ആയിരുന്നു..എന്‍റെ ഡാന്‍സ് കണ്ടിട്ടാണ് കക്ഷി എന്നെ ഇഷ്ട്ടപ്പെട്ടത് തന്നെ എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്…”
അത് കേട്ടപ്പോള്‍ അവന്‍റെ മുഖമിരുണ്ടു.
“എന്താടാ?”
താന്‍ ചോദിച്ചു.
“എങ്കില്‍ ഞാന്‍ ഒരിക്കലും ഡാന്‍സ് ചെയ്യില്ല, ഒരിക്കലും അത് പഠിക്കുകയുമില്ല…”
കാതറിന്‍ ഓര്‍മ്മയില്‍ നിന്നുണര്‍ന്നു ചുറ്റുപാടും നോക്കി. ബ്രിട്ടാനിക്ക ഷെല്‍ഫിന്റെ അടുത്ത് ഇരിക്കുന്നയാള്‍ ഇപ്പോള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. ഒരു പുഞ്ചിരിയല്ലേ? തിരിച്ച് ഒന്ന് കൊടുത്താലും കുഴപ്പമൊന്നുമില്ല. പക്ഷെ അത് കഴിഞ്ഞ് നേരെ വന്നു പ്രൊപ്പോസ് ചെയ്താല്‍?
മുന്‍കാലങ്ങളിലേ അനുഭവമോര്‍ത്ത് തിരികെ പുഞ്ചിരിക്കണോ വേണ്ടയോ എന്ന് കാതറിന്‍ സംശയിച്ചു.
മുമ്പിലെ ഗ്ലാസ് വിന്‍ഡോയിലൂടെ നോക്കിയപ്പോള്‍ ജസ്റ്റിന്‍ റേയ്ഗന്‍റെ ഫോര്‍ഡ് കാര്‍ ലൈബ്രറി കോമ്പൌണ്ടിലേക്ക് പ്രവേശിക്കുന്നത് അവള്‍ കണ്ടു. തന്‍റെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. ജസ്റ്റിന്‍ ആണ് തന്നെക്കൊണ്ട് സ്റ്റീഫനെ വിവാഹം കഴിപ്പിച്ചത് എന്നും വേണമെങ്കില്‍ പറയാം. അത്രയ്ക്ക് അടുപ്പമാണ് തങ്ങള്‍ക്കിരുവര്‍ക്കും അയാളോട്. സ്റ്റീഫന്‍ തന്നെ ഡിവോഴ്സ് ചെയ്തതിനു ശേഷം ജസ്റ്റിന്‍ പക്ഷെ അയാളോടുള്ള അടുപ്പം കുറച്ചു.
“നിന്നെപ്പോലെ ഒരു പെണ്ണിനെ, എന്തിന്‍റെ പേരിലായാലും ഉപേക്ഷിച്ച അവനോട് അത്ര അടുപ്പം വേണ്ട എന്നാണു എന്‍റെ തീരുമാനം…”
ഒരിക്കല്‍ താന്‍ ചോദിച്ചപ്പോള്‍ അയാളില്‍ നിന്നും കിട്ടിയ ഉത്തരം അതായിരുന്നു.
നെവിലിന്റെ സ്കൂളിന്‍റെ ഡീന്‍ ആണ് ജസ്റ്റിന്‍ റെയ്ഗന്‍ എന്ന ആഫ്രോ അമേരിക്കന്‍.
കോമ്പൌണ്ടില്‍, സര്‍ ജോണ്‍ മാക്‌ഡോണാള്‍ഡിന്‍റെ പ്രതിമയ്ക്ക് സമീപം കാര്‍ നിര്‍ത്തി അയാള്‍ ലോബിയിലേക്ക് തിടുക്കത്തില്‍ പ്രവേശിക്കുന്നത് കാതറിന്‍ കണ്ടു.
അയാളുടെ മുഖത്ത് പരിഭ്രാന്തിയും വിഷാദവും നിറഞ്ഞിരിക്കുന്നത് കാതറിന്‍ വ്യക്തമായി കണ്ടു.
മോണ്‍ട്രിയോളിലെ ഏറ്റവും പ്രസിദ്ധരായ വ്യക്തികളിലൊരാള്‍ തങ്ങളുടെ ലൈബ്രറിയിലെക്ക് പ്രവേശിക്കുന്നത് കണ്ടു പലരും ബഹുമാനത്തോടെ എഴുന്നേറ്റു വണങ്ങുന്നത് കാതറിന്‍ ശ്രദ്ധിച്ചു.
അവള്‍ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റ് ലോബിയിലേക്ക് ചെന്നു.
“എന്താണ് മിസ്റ്റര്‍ പ്രിന്‍സിപ്പാള്‍, എന്‍റെ പാവം ലൈബ്രറിയിലേക്ക്?”
കാതറിന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
“നീ വാ…”
അയാള്‍ അവളുടെ കൈയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് താന്‍ കാര്‍ പാര്‍ക്ക് ചെയ്ത ഇടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.
“പറ ജസ്റ്റിന്‍…”
അയാളുടെ മുഖത്തെ ഭാവങ്ങളിലേക്ക് നോക്കി അല്‍പ്പം പരിഭ്രമത്തോടെ കാതറിന്‍ ചോദിച്ചു.
“ഒരു ചെറിയ പ്രശ്നമുണ്ട്…”
കാറിനടുത്ത് എത്തിക്കഴിഞ്ഞ് നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് ജസ്റ്റിന്‍ അവളോട് പറഞ്ഞു.
കാതറിന്റെ മുഖത്തെ ഭയം ഒന്നുകൂടി വളര്‍ന്നു.
[തുടരും]