ഞരമ്പുകൾ വലിഞ്ഞു മുറുകുന്ന അവസ്ഥ

‘മന്ദാരം പൂത്തൊരാ തൊടിയിൽ അന്നാദ്യമായി

കൈ കോർത്തു നടന്നൊരാ ദിനം ഓർത്തുപോയി ഞാൻ

ദശപുഷ്പം ചൂടിയ അനുരാഗിണി നിന്റെ മിഴി രണ്ടിൽ ഞാൻ എന്നെ കണ്ടതല്ലേ ‘

സാമാന്യം നല്ല ശബ്ദത്തിൽ തന്നെ കാറിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്നും പാട്ട്
ഒഴുകുകയാണ്.

“എന്താ അമ്മേ ഈ ദശപുഷ്പം എന്നു പറയുന്നത് ?”

കാറിൻറെ പിൻസീറ്റിൽ നിന്നും തല മുൻപിലേക്ക് ഇട്ടു കൊണ്ടാണ് ആദി ആ ചോദ്യം ചോദിച്ചത്.

“അതൊരു കവി സങ്കല്പമാണ് ആദി .. ആവശ്യമില്ലാത്ത കാര്യങ്ങളിലൊക്കെ നല്ല ശ്രദ്ധയാണ്
നിനക്ക് .. പഠിക്കാനുള്ള കാര്യത്തിൽ ഇൗ

ശ്രദ്ധ നിനക്ക് കാണുന്നില്ലല്ലോ “

എൻറെ മറുപടി കേട്ട് അവൻ മുഖം വീർപ്പിച്ചു.

“പ്രശാന്ത് ഏട്ടാ കാർ ഓടിക്കുമ്പോൾ ഇത്ര ഉച്ചത്തിൽ പാട്ടു വെക്കരുത് ഞാൻ
പറഞ്ഞിട്ടുള്ളതല്ലേ .. ആ സൗണ്ട് ഒന്ന് കുറച്ച് വെച്ചേ… “

ഡ്രൈവിംഗ് സീറ്റിൽ ഉള്ള പ്രശാന്ത് ഏട്ടനെ നോക്കി ഞാൻ പറഞ്ഞു.

“ആദിക്കും ദേവൂനും പഠനകാര്യത്തിൽ ഇപ്പോൾ ശ്രദ്ധ തീരെ കുറവാണ് .. “

ഫ്രണ്ട് സീറ്റ് ഗ്യാപ്പിൽ കൂടി പുറകിലേക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

ആദി മുഖം വീർപ്പിച്ച് ഇരിപ്പാണ് ,

ദേവൂ ആകട്ടെ പുറം കാഴ്ചകളിൽ കണ്ണുനട്ട് ഇരിക്കുകയാണ് .. ആദിക്ക്‌ വയസ്സ് 7
കഴിഞ്ഞിരിക്കുന്നു .. ദേവൂന് ഒൻപതും.

പാട്ടിന്റെ സൗണ്ട് അല്പം കുറച്ചു കൊണ്ട് പ്രശാന്ത് ഏട്ടൻ എൻറെ മുഖത്തേക്ക് നോക്കി
കൊണ്ട് ചോദിച്ചു ,

“ദശപുഷ്പം എന്നത് എന്താണ് നീ ആദിക്ക് പറഞ്ഞു കൊടുത്തത് കവി സങ്കൽപമാണെന്ന് അല്ലേ ..
!! എൻറെ മലയാളം എം എ കാരി , ഇന്നല്ലെങ്കിൽ നാളെ ഒരു കോളേജിൽ പഠിപ്പിക്കാൻ കയറേണ്ട
ആളല്ലേ നീ ..ഇത്ര വിവരമില്ലാത്തവർ ഒക്കെ കുട്ടികളെ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയാൽ
നമ്മുടെ മലയാള സാഹിത്യ രംഗത്തി ന്റെ ഇനിയുള്ള നാളുകൾ ദയനീയമായിരിക്കും “

“ഓ .. ഞങ്ങൾ മലയാളം എം എ ക്കാരേക്കാൾ സാഹിത്യ

വിവരം ആണോ നിങ്ങള് ബിഎസ്സി ഫിസിക്സ് കാർക്ക് ?”

“സാഹിത്യ വിവരവും കോപ്പിയടി കഴിവും ഒക്കെ നിങ്ങൾ മലയാളം കാർക്ക് കൂടുതലായിരിക്കും
.. പക്ഷേ ഞങ്ങൾക്ക് അല്പം സാമാന്യ വിവരം എന്ന ഒരു കാര്യം കൂടി ഉണ്ട് “

ഇത്രനേരവും പിൻ സീറ്റിൽ മുഖം വീർപ്പിച്ചു ഇരുന്നിരുന്ന ആദി അവൻറെ അച്ഛൻ അമ്മയെ
തേച്ചു ഒട്ടിക്കുന്ന സംഭാഷണങ്ങൾ കേട്ടു കൊണ്ട് പതുക്കെ ഡ്രൈവിംഗ് സീറ്റിന് പിന്നിൽ
ആയി വന്നു നിന്നു കൊണ്ട് പ്രശാന്ത് ഏട്ടനോട് ചോദിച്ചു ,

“എന്താണ് അച്ഛാ ഇൗ ദശപുഷ്പം ?”

“ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികൾക്ക് പറയുന്ന പേരാണ് മോനെ ഈ
ദശപുഷ്പം “

പ്രശാന്ത് ഏട്ടൻറെ മറുപടി കേട്ട് ഒരു പരിഹാസച്ചിരിയോടെ ആദി എന്നെ നോക്കി പറഞ്ഞു ,

“അയ്യേ …. ഈ അമ്മയ്ക്ക് ഒന്നും അറിഞ്ഞു കൂടാ “

സത്യത്തിൽ പ്രശാന്ത് ഏട്ടൻ എന്നെയും ഞെട്ടിച്ചു കളഞ്ഞു . ഏട്ടൻ ദശപുഷ്പത്തിന്റെ
അർത്ഥമൊക്കെ എങ്ങനെ പഠിച്ചു ആവോ .. !!

സംഭവിച്ച ജാള്യത മറച്ചു വെക്കുന്നതിന് മൗനം തന്നെയാണ് ഏറ്റവും നല്ല ഔഷധം എന്ന്
എനിക്ക് മനസിലായി. പ്രശാന്ത് ഏട്ടൻ കുറച്ചു

വെച്ച പാട്ടിൻറെ സൗണ്ട് ഞാനൽപ്പം കൂട്ടി വെച്ചിട്ട് ദേവു നെപ്പോലെ വിദൂരതയിലേക്ക്
കണ്ണും നട്ട് ഇരുന്നു.

ഞാൻ വീണ. ഞങ്ങളുടേത് ഒരു

പ്രണയ വിവാഹമായിരുന്നു . കോളേജിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്നു പ്രശാന്ത് ഏട്ടൻ.

ഞാൻ ഡിഗ്രി കഴിയും മുൻപേ എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയിരുന്നു.ബിഎസ്സി
ഫിസിക്സ് മാത്രം എടുത്തുകൊണ്ട് പഠനം അവസാനിപ്പിച്ചുവെങ്കിലും

എന്നെ കാണുന്നതിനു വേണ്ടി

സീ എം എസിന്റെ മലയാളം ഡിപ്പാർട്ടുമെൻറ് വരാന്തയിലൂടെ പലപ്പോഴും അലഞ്ഞു തിരിഞ്ഞു

നടന്നിരുന്നു പ്രശാന്ത് ഏട്ടൻ. സത്യത്തിൽ അപ്പോഴും ഞാൻ

‘യെസ് ‘ എന്ന ഒരു മറുപടി ഏട്ടന് കൊടുത്തിരുന്നില്ല. ഒരിക്കൽ

യുവജനോത്സവ സമയത്ത് എൻറെ മുൻപിലേക്ക് വന്ന പ്രശാന്ത് ഏട്ടനോട് ഞാൻ പറഞ്ഞു ,

“അച്ഛനെയും അമ്മയെയും ധിക്കരിച്ചു എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല .. വീട്ടിൽ
വന്ന് പെണ്ണ് ചോദിച്ച് എന്റെ വീട്ടുകാർ സമ്മതിച്ചാൽ ഞാൻ എതിരു പറയില്ല “

“അതായത് .. തനിക്ക് എന്നെ ഇഷ്ടമാണ് എന്ന് അർത്ഥം “

“എന്ന് ഞാൻ പറഞ്ഞിട്ടില്ല .. ഇഷ്ടവും മനസ്സിൽ കയറി കൂടലും സ്വപ്നം കാണും ഒക്കെ
വീട്ടുകാർ സമ്മതിച്ച ശേഷം “

ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ നടന്നകന്നു. അപ്പോഴത്തെ ഒരു ആവേശത്തിന് അങ്ങനെ
പറഞ്ഞെങ്കിലും ഉള്ളിൽ എനിക്ക് എട്ടനോട് അന്നേ ഒരു ഇഷ്ടമുണ്ടായിരുന്നു അതാണ് സത്യം.

കോളേജിൽ നിന്നും വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ പൂമുഖത്ത് ഇരുന്ന് അച്ഛനോടും
അമ്മയോടും സംസാരിക്കുന്ന പ്രശാന്ത് ഏട്ടനെ കണ്ടപ്പോൾ ഒന്ന് ഞെട്ടി .. ഇങ്ങേരു ഈ
വൈകുന്നേരം വീട്ടിലേക്ക് കെട്ടി എടുക്കും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
മുഖം കുനിച്ച് അവരുടെ മുൻപിൽ കൂടി വീടിനകത്തേക്ക് കടക്കുവാൻ ഒരുങ്ങിയ എന്നെ അച്ഛൻറെ
പിൻവിളി തടഞ്ഞു നിർത്തി.

“നിനക്ക് ഈ ഇരിക്കുന്ന പ്രശാന്തിനെ ഇഷ്ടമാണോ ?”

“അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനെതിരായി ഒരു തീരുമാനം ഞാൻ .. “

പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അച്ഛൻറെ ശബ്ദം വീണ്ടും മുഴങ്ങി.

“എന്റെ ചോദ്യം നിനക്ക് ഈ പയ്യനെ ഇഷ്ടമാണോ എന്നാണ് “

“നീ അച്ഛൻ ചോദിച്ചതിന് മറുപടി കൊടുക്കൂ ഞങ്ങളുടെ തീരുമാനം ഞങ്ങൾ പിന്നീട്
പറഞ്ഞോളാം”

അമ്മയും എന്നെ നോക്കി ശബ്ദമുയർത്തി.

എന്നെ ഈ ത്രിശങ്കു സ്വർഗത്തിൽ കൊണ്ട് നിർത്തിയ പ്രശാന്ത് ഏട്ടനെ ഉണ്ടക്കണ്ണുകൾ
ഉരുട്ടിക്കൊണ്ട് ഞാൻ തറപ്പിച്ചു നോക്കി. ആ കണ്ണുകളിൽ ഒരു കൗതുകവും മുഖത്ത്
കൂസലില്ലാത്ത ഒരു പുഞ്ചിരിയും മാത്രമാണ് അപ്പോൾ ഞാൻ കണ്ടത്.

“ബാക്കി കാര്യങ്ങളെല്ലാം ഒക്കെയാണെങ്കിൽ എനിക്ക് ഇഷ്ട്ട കുറവൊന്നുമില്ല “

തടഞ്ഞു നിന്ന വാക്കുകൾ പുറത്തേക്ക് എടുത്ത് ഇട്ടു കൊണ്ട് ഞാൻ വീടിനകത്തേക്ക് ഓടി
കയറി.

തൊട്ട് പിന്നിലായി ഒരു കൂട്ടച്ചിരി മുഴങ്ങുന്നത് ഞാൻ കേട്ടു.

വീടിനകത്ത് നിന്നും അച്ഛൻറെ സംഭാഷണങ്ങൾക്ക് ഞാൻ ചെവിയോർത്തു.

“അപ്പോഴേ… പ്രശാന്ത് , ഞങ്ങൾക്ക് ഇവൾ ഒറ്റ മോൾ ആണ്. മനസ്സിലായിടത്തോളം നിങ്ങളും
വീട്ടിൽ ഒറ്റ മോൻ ആണ് … കോളേജ് കാമ്പസിലെ മരം ചുറ്റി പ്രണയത്തിന് പിന്നാലെ പോകാതെ
അന്തസ്സായി ഇവിടെ വന്ന പെണ്ണ് ചോദിക്കുവാനുള്ള നിങ്ങളുടെ ധൈര്യത്തെ എനിക്കിഷ്ടമായി.
ഇവിടെ എനിക്ക് രണ്ട് നിബന്ധനകൾ ഉണ്ട് അതിലൊന്നാമത്തേത് നിങ്ങളുടെ മാതാപിതാക്കൾക്കും
ചില അവകാശങ്ങളുണ്ട് അതു കൊണ്ട് അവരെ കൂട്ടിക്കൊണ്ടു വന്നു പെണ്ണു ചോദിക്കണം.
രണ്ടാമത്തേത് , ഇപ്പോൾ നിങ്ങളുടെ സമ്പാദ്യം ഒരു ഡിഗ്രി മാത്രമാണ് ഒരു വിവാഹ
ജീവിതത്തിന് അത് പോരാ പുറത്ത് പറയുവാൻ അന്തസ്സ് ഉള്ള ഒരു ജോലി നേടണം .അതിനു ശേഷം
ആകാം കല്യാണം.

എല്ലാം അംഗീകരിച്ചു കൊണ്ടു അച്ഛനും അമ്മയ്ക്കും കൈ കൊടുത്ത് കാൽ തൊട്ടു വന്ദിച്ചു
കൊണ്ട് ചേട്ടൻ പോയി.

പിന്നീട് കാലം വളരെ വേഗം ഒഴുകിത്തുടങ്ങി. അടുത്ത ബന്ധുവിൽ

നിന്നും ഒരു വിസ ഒപ്പിച്ചു ഏട്ടൻ ദുബായ്ക്ക് പോയി. ഞാൻ ഡിഗ്രി കഴിഞ്ഞ് സീ എം
എസ്സിൽ തന്നെ

പിജി ക്ക് ചേർന്നു. ഒരു വർഷം കഴിഞ്ഞ് ആദ്യമായി ലീവിന് വന്നപ്പോൾ ഏട്ടന്റെ അച്ഛനെയും
അമ്മയെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന്‌ ഔദ്യോഗികമായി പെണ്ണ് ചോദിച്ചു.

തിരികെ പോകും മുൻപ് വിവാഹ നിശ്ചയം നടത്തി. വിവാഹം എന്റെ

പിജി കഴിഞിട്ട്‌ എന്ന് തീരുമാനിച്ചു. രണ്ടു വർഷങ്ങൾ കൂടി കടന്നുപോയി അപ്പോഴേക്കും
ഞാൻ ഒരു മലയാളം എം എ കാരി ആയി.

അപ്പോഴേക്കും പ്രശാന്ത് ഏട്ടൻ കമ്പനിയുടെ അസിസ്റ്റൻറ് മാനേജരായി കഴിഞ്ഞിരുന്നു.

മുൻ നിശ്ചയിച്ച പോലെ വിവാഹം ആർഭാട പൂർവ്വം നടന്നു. വിവാഹ ശേഷം മൂന്നു
മാസത്തിനുള്ളിൽ ഞാനും ദുബായിലേക്ക് വന്നു. ഒരു വർഷത്തിനുള്ളിൽ ദേവൂനെ ഗർഭം
ധരിച്ചപ്പോൾ നാട്ടിലേക്ക് തിരികെ വന്നു. ദേവു വന്നു രണ്ടു വർഷത്തിനുള്ളിൽ ആദിയും
ഞങ്ങൾക്ക് കൂട്ടായി വന്നു. അപ്പോഴേക്കും പ്രശാന്ത് ഏട്ടൻ കമ്പനിയുടെ മാനേജർ
പോസ്റ്റിലേക്ക് എത്തിയിരുന്നു. ഇതിനിടയിൽ ഒന്ന് രണ്ടു തവണ ഞാനും ദുബായിൽ പോയി
വന്നിരുന്നു.

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പിജി കൊണ്ട് നിർത്തിയ പഠനം ഞാൻ പുനരാരംഭിച്ചു.
നെറ്റ് എഴുതി എടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ
ശ്രമം വിജയിച്ചു. ഇപ്പോൾ ഒരു കോളേജിൽ അധ്യാപികയായി കയറുന്നതിനുള്ള പൂർണ യോഗ്യത
നേടുവാൻ എനിക്ക് കഴിഞ്ഞു.

എൻറെ അച്ഛൻറെ പരിചയത്തിലുള്ള ഒരു രാഷ്ട്രീയക്കാരൻ വഴി തൃശൂർ സുധാകര വർമ്മ
മെമ്മോറിയൽ കോളേജിൽ ഒരു അസിസ്റ്റൻറ് പ്രൊഫസറായി ജോലി തരപ്പെടുത്തി. 20 ലക്ഷത്തോളം
രൂപ മാനേജ്മെന്റിന്

നൽകിയിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.

പ്രശാന്ത് ഏട്ടൻ ലീവിന് വന്നപ്പോൾ മാനേജർക്ക് അദ്ദേഹത്തെ ഒന്നു കാണണമെന്ന് പറഞ്ഞു.
ഇത് ഇപ്പൊൾ കോളേജിലേക്ക് ഉള്ള ഒരു യാത്രയാണ്. കൂട്ടിനു ദേവു വും ആദി യും.

കോളേജിന്റെ മുന്നിലേക്ക് കാർ ചെന്നു നിന്നു.

“ഇവിടെയാണ് നിങ്ങടെ അമ്മ പഠിപ്പിക്കുവാൻ പോകുന്നത് …”

പ്രശാന്ത് ഏട്ടൻ കുട്ടികളോട് പറഞ്ഞു.

എനിക്ക് അതൊരു കളിയാക്കൽ ആയിട്ടാണ് തോന്നിയത്. പ്രശാന്ത് ഏട്ടനെ നോക്കി കണ്ണുരുട്ടി
കൃത്രിമ ഗൗരവം മുഖത്ത് വരുത്തിയിട്ട് ഞങ്ങൾ മാനേജറുടെ റൂമിലേക്ക് നടന്നു.

പെട്ടെന്നാണ് ഒരു സംശയം എനിക്ക് നേരെ തല പൊക്കിയത് , ഇൻറർവ്യൂ പോലെ എന്തെങ്കിലും
നടത്തുന്നതിനു വേണ്ടി ആയിരിക്കുമോ ഞങ്ങളെ വിളിപ്പിച്ചത്. ഈ സംശയം ഞാൻ പതുക്കെ
ഏട്ടന്റെ അടുത്ത് പങ്കുവെച്ചു.

സ്വതസിദ്ധമായ ശൈലിയിൽ പ്രശാന്ത് ഏട്ടൻ പറഞ്ഞു ,

“കുറഞ്ഞപക്ഷം ഉപമയും ഉൽപ്രേക്ഷയും എങ്കിലും അറിഞ്ഞില്ലെങ്കിലും ഇത് ആരുടെ പേരിലുള്ള
കോളേജ് ആണ് , അയാൾ ആരാണ് എന്നെങ്കിലും ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും”

“അയ്യോ .. ആരാ ഏട്ടാ ഇൗ സുധാകര വർമ്മ ?”

“പഴശ്ശിരാജവിന് എതിരെ പട നയിച്ച ധീര യോദ്ധാവ് “

“ഉവ്വോ .. പക്ഷേ ഇങ്ങനെ ഒരു യോദ്ധാവിനെ പറ്റി നമ്മൾ സാമൂഹ്യപാഠ പുസ്തകത്തിൽ ഒന്നും
പഠിച്ചിട്ടില്ല കണ്ടിട്ടും കേട്ടിട്ടും കൂടിയില്ല”

“സുധാകര വർമ്മ യക്ക് അത്തരത്തിലുള്ള പബ്ലിസിറ്റിയില്

ഒന്നും വലിയ താത്പര്യമില്ലായിരുന്നു .. അതുകൊണ്ടായിരിക്കാം “

അതിനും തല കുലുക്കി മുന്നോട്ട് നടന്നപ്പോഴാണ് പിന്നിൽ പ്രശാന്ത്

ഏട്ടന്റെ പൊട്ടിച്ചിരി കേട്ടത്.

“എടീ പൊട്ടി .. പഴശ്ശിരാജയ്ക്ക് എതിരെ പടനയിച്ച ഒരാളെ ചരിത്രം ധീരൻ എന്ന് വിളിക്കും
എന്ന് കരുതിയ നീയാണ് മലയാളം പ്രൊഫസർ ആകുവാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി “

“ഓ.. അപ്പോൾ ഇത്രനേരവും എന്നെ ആക്കുകയായിരുന്നു അല്ലേ .. കഷ്ടമുണ്ട് ഏട്ടാ ..
അസ്ഥാനത്ത് കയറി തമാശ പറയുന്ന ശീലം നിർത്തൂ”

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അയ്യേ അമ്മയ്ക്ക് ഒന്നും അറിയുവാൻ പാടില്ല
എന്ന് പറയാൻ വന്ന ആദിയോട് “നീ മിണ്ടരുത് .. കേട്ടല്ലോ “

എന്ന് ദേഷ്യത്തിൽ ഒരു കാച്ചു കാച്ചി.

“മിസ്റ്റർ പ്രശാന്ത് ഇത് നിങ്ങളുടെ മാത്രം കാര്യമല്ല ഫിസിക്സ് കെമിസ്ട്രി
ഡിപ്പാർട്ട്മെൻറ് കളിൽ ജോലിക്ക് വേണ്ടി പൈസ അടച്ച് 10 വർഷമായി കാത്തിരിക്കുന്നവർ
വരെയുണ്ട് “

എൻറെ നിയമനം വൈകുന്നതിനുള്ള കാരണം മാനേജർ പ്രശാന്ത് ഏട്ടനോട് വെളിപ്പെടുത്തുകയാണ്.

“കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 55 വയസ്സിൽ നിന്നും 58 വയസാക്കി സുപ്രീം
കോടതി ഉത്തരവ് വന്നത് അറിഞ്ഞുകാണുമല്ലോ .. കുട്ടികൾ കുറവായതിനാൽ പുതിയ അധ്യാപക
നിയമനങ്ങൾ നടക്കുന്നില്ല , ഫലത്തിൽ നിലവിലുള്ള ഒരാൾ പിരിഞ്ഞുപോയി എങ്കിൽ ആ ഒഴിവിൽ
മാത്രമേ നിങ്ങളുടെ ഭാര്യയെ എടുക്കുവാൻ സാധിക്കൂ “

“പിന്നെ എന്തിനാണ് സാർ ഇത്ര നേരത്തെ പൈസ മേടിച്ച് വെറുതെ ഞങ്ങൾക്ക് മോഹങ്ങൾ തന്നത്

പ്രശാന്ത് ഏട്ടൻറെ സ്വരത്തിൽ ദേഷ്യവും സങ്കടവുമെല്ലാം ഉണ്ടായിരുന്നു.

“മിസ്റ്റർ പ്രശാന്ത് നിങ്ങളുടെ പൈസ ഈ നിമിഷം വേണമെങ്കിൽ തിരിച്ചു തരുവാൻ ഞാൻ
തയ്യാറാണ് , ധാരാളം ആൾക്കാർ ഇവിടെ ക്യൂ നിൽക്കുകയാണ് കാശ് തരുവാൻ വേണ്ടി മാത്രം..
അതും നിങ്ങളുടെ കയ്യിൽ നിന്നും മേടിച്ചതിന്റെ ഇരട്ടിത്തുക”

അൽപ്പ നേരത്തെ നിശബ്ദതയ്ക്കു ശേഷം മാനേജർ പറഞ്ഞു ,

“മുൻ മാവേലിക്കര എംപി അച്യുതക്കുറുപ്പ് പറഞ്ഞതു കൊണ്ട് മാത്രമാണ് ഈ ജോലി നിങ്ങൾക്ക്
തരുവാൻ തീരുമാനിച്ചത് .. പക്ഷേ പൈസ വാങ്ങുമ്പോൾ, മലയാളം ഡിപ്പാർട്ട്മെൻറിലെ
നമ്പൂതിരി സാറ് വിരമിക്കുന്ന ഒഴിവിലേക്ക് നിങ്ങളെ കയറ്റുക എന്നതായിരുന്നു എൻറെ
ഉദ്ദേശം .. നിർഭാഗ്യവശാൽ കോടതിവിധി കാരണം നമ്പൂതിരി സാറിന് മൂന്നുവർഷം കൂടി സർവീസ്
നീട്ടി കിട്ടി “

ഇതും പറഞ്ഞ് മാനേജർ കസേരയിൽ പിന്നോട്ട് ചാഞ്ഞിരുന്ന് നിസ്സഹായനായി കൈ മലർത്തി.

എന്ത് ചെയ്യണമെന്നാണ് സാർ പറയുന്നത് അത് പോലെ ചെയ്യാം ..”

പ്രശാന്ത് ഏട്ടൻറെ സ്വരത്തിൽ നന്നായി നിരാശ കലർന്നിരുന്നു.

“അച്യുതക്കുറുപ്പ് എംപി നിങ്ങളുടെ ആരാ എന്നാണ് പറഞ്ഞത് .. ?

മാനേജർ എന്നോട് ചോദിച്ചു.

“അച്ഛൻറെ അടുത്ത കൂട്ടുകാരനാണ്

കൂടാതെ അദ്ദേഹത്തിന്റെ

മകൾ താരാ കുറുപ്പും ഞാനും സി എം എസ്സിൽ ഒരുമിച്ച് പഠിച്ചതാണ് “

ഞാൻ പറഞ്ഞു.

“അച്ചുത കുറുപ്പിൻറെ മകൾ എന്ന് പറയുമ്പോൾ ആ ഡാൻസ് കാരി

കുട്ടി അല്ലേ… കല്യാണം കഴിച്ചത് ഒരു ബോംബെ ബേസ്ഡ് ഡയമണ്ട് ബിസിനസ് കാരൻ അല്ലേ … ?”

“അതേ … “

ഞാൻ പറഞ്ഞു.

“നിങ്ങൾക്ക് ഒരു വഴിയുണ്ട് .. നമ്പൂതിരി സാറ് കഴിഞ്ഞ ആഴ്ച മുതൽ ലീവിലാണ് ..
അദ്ദേഹത്തിന്റെ മകന് ബാംഗ്ലൂരിൽ വച്ച് ഒരു ആക്സിഡൻറ് ഉണ്ടായി .. ആ ചെറുക്കന്റെ
ശുശ്രൂഷയും കാര്യങ്ങളും ഒക്കെയായിട്ടാണ് സാർ ലീവ് എടുത്തത് നിലവിലെ ലീവ് ഇപ്പൊൾ
ഒരു മാസമാണ് .. ടീച്ചേഴ്സ് മാനുവൽ അനുസരിച്ച് മൂന്നു മാസമെങ്കിലും ലീവ് ഉണ്ടെങ്കിൽ
മാത്രമേ താൽക്കാലികമായി പോലും എനിക്ക് ഒരു അധ്യാപകനെ നിയമിക്കുന്നതിന്
അവകാശമുണ്ടാകൂ…”

മാനേജർ പറയുന്നതിനിടയ്ക്ക് കയറി പ്രശാന്ത് ഏട്ടൻ പറഞ്ഞു ,

“ഞങൾ എന്താ ചെയ്യേണ്ടത് എന്ന് സാർ പറഞ്ഞാൽ മതി അതുപോലെ ചെയ്യാം..”

“നിങ്ങള് പോയി നമ്പൂതിരി സാറിനെ ഒന്ന് കാണണം .. സാറിനെ കൊണ്ട് എങ്ങനെയെങ്കിലും
വോളണ്ടറി റിട്ടയർമെന്റ് സർവീസ് എടുക്കുവാൻ പ്രേരിപ്പിക്കണം … സാർ അങ്ങനെ ഒഴിവായി
പോയാൽ നിങ്ങളുടെ ഭാര്യയ്ക്ക് ആ ഒഴിവിൽ ഉടൻ തന്നെ ജോലിയിൽ കയറുവാൻ സാധിക്കും “

മാനേജർ പറഞ്ഞു.

“പക്ഷെ തീരെ അപരിചിതരായ ഞങ്ങൾക്കുവേണ്ടി നമ്പൂതിരി സാറ് വീ ആര്‍ എസ്സ് എടുക്കുവാൻ
സമ്മതിക്കുമോ … “

ഇത്തവണ മാനേജറോട് സംശയം എൻറെ വക ആയിരുന്നു.

“സാറ് സാമ്പത്തികമായി കുറച്ചു പ്രയാസത്തിലാണ് എന്നാണ് ഞാൻ കേട്ടത് .. ഈ ഒരു
അവസരത്തിൽ വിആർഎസ് കിട്ടുന്നത് സാറിനും ഉപകാരമാകും .. ഞാൻ പറഞ്ഞിട്ടാണ് നിങ്ങൾ
സാറിനെ കാണാൻ ചെന്നത് എന്ന് സാറ് അറിയരുത് ഞാനിതൊക്കെ പറയുന്നത് നിങ്ങൾ
അച്യുതക്കുറുപ്പ് എംപിയുടെ ആൾ ആയതുകൊണ്ട് മാത്രമാണ് “

മാനേജർ പറഞ്ഞു.

മാനേജറിന്റെ കയ്യിൽ നിന്നും

നമ്പൂതിരി സാറിന്റെ വീട്ടിലേക്കുള്ള അഡ്രസ്സും വാങ്ങി ഞങ്ങൾ കോളേജിൽ നിന്നും
ഇറങ്ങി. വീട്ടിൽ ചെന്ന ശേഷം അച്ഛനും പ്രശാന്ത് ഏട്ടനും കൂടി പോകാനായിരുന്നു ആദ്യം
പ്ലാൻ ചെയ്തത് .. എന്നാല് നേരെ സാറിന്റെ വീട്ടിലേക്ക് വണ്ടി വിടാം എന്ന് പ്രശാന്ത്
ഏട്ടൻ പറഞ്ഞു.

ഏട്ടന് അല്ലെങ്കിലും ഒന്നും പിന്നത്തേക്ക് വേണ്ടി വെക്കുന്ന ശീലം പണ്ടേ ഇല്ല.

അല്പം ബുദ്ധിമുട്ടിയാണെങ്കിലും സാറിൻറെ വീട് ഞങ്ങൾ കണ്ടു പിടിച്ചു. പഴക്കം ചെന്ന
ഒരു കോവിലകം ആയിരുന്നു അത്. പക്ഷേ ആ അന്തരീക്ഷത്തിൽ പോലും ദാരിദ്ര്യം നിഴലിച്ച്
നിൽക്കുന്ന ഒരു തോന്നലുണ്ടായിരുന്നു.

മുറ്റത്തെ കോൺക്രീറ്റ് തറയിൽ തുളസി തറയോട് ചേർന്ന് വരച്ചിരിക്കുന്ന കോലത്തിന് നിറം
പോലും മങ്ങി പോയിരിക്കുന്നു.

പേര് കേട്ടപ്പോൾ മനസ്സിൽ കരുതിയ ഒരു രൂപം തന്നെയായിരുന്നു നേരിട്ട് കണ്ടപ്പോൾ
സാറിന്റെത്. നന്നായി നരച്ച മുടിയിഴകൾ .. ദൈന്യത തളം കെട്ടി നിൽക്കുന്ന കണ്ണുകൾ.

ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. മുഖവുരയില്ലാതെ വന്ന കാര്യം പ്രശാന്ത് ഏട്ടൻ
നമ്പൂതിരി സാറിനെ അറിയിച്ചു.

ഒരു ഭാവപ്പകർച്ചയും കൂടാതെ സാറ് പറഞ്ഞു ,

“നിങ്ങളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ആരാണെന്ന് എനിക്ക് നന്നായിട്ട് മനസ്സിലായി …
എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ഒരു വിആർഎസ് തരപ്പെടുത്തി എന്നെ
അങ്ങ് ഒതുക്കാമെന്ന് അയാൾ കരുതിയെങ്കിൽ അത് തെറ്റായിപ്പോയി എന്ന് നിങ്ങൾ തന്നെ
അയാളോട് ചെന്ന് പറയുക … “

പതിഞ്ഞ സ്വരത്തിൽ ഇത്രയും പറഞ്ഞിട്ട് വീടിനകത്തേക്ക് കേറാൻ ഒരുങ്ങിയ അദ്ദേഹത്തെ
തടഞ്ഞു കൊണ്ട് പ്രശാന്ത് ഏട്ടൻ പറഞ്ഞു,

“അങ്ങ് തെറ്റിദ്ധരിച്ചിരിക്കുകയാണ് ആരുടേയും പ്രേരണയാൽ അല്ല ഞങ്ങൾ ഇങ്ങോട്ട് വന്നത്
“..

“കാശു കൊടുത്ത് ഡിഗ്രിക്കും പിജി ക്കും അഡ്മിഷൻ മേടിച്ച് കൊച്ചിംഗിന് പോയി നെറ്റും
സെറ്റും ഒക്കെ എഴുതി എടുത്ത് ലക്ഷങ്ങൾ മുൻ കൂട്ടി കൊടുത്ത് കോളേജിൽ സീറ്റ് ബുക്ക്
ചെയ്തു കാത്തിരിക്കുന്ന നിങ്ങളെപ്പോലുള്ളവർക്ക് അധ്യാപനം ഒരു തൊഴിൽ മാത്രമാണ് പക്ഷേ
എനിക്ക് അതൊരു തപസ്യയാണ് …”

നമ്പൂതിരി സാർ വിടാൻ ഭാവമില്ല ഉറച്ച തീരുമാനത്തിൽ തന്നെയാണ്.

“സാറേ ഞങ്ങൾ ആ കാണുന്ന ഉമ്മറ ക്കോലായിലെക്ക് ഒന്ന് കേറി ഇരുന്നോട്ടെ…”

പതിഞ്ഞസ്വരത്തിൽ പ്രശാന്ത് ഏട്ടൻ ചോദിച്ചു.

പ്രശാന്ത് ഏട്ടനെ രൂക്ഷമായി ഒന്ന് നോക്കി നരച്ച താടി ഇടതു കൈകൊണ്ട് ഒന്ന്
ഉഴിഞ്ഞിട്ട് നമ്പൂതിരി സാർ പറഞ്ഞു ,

“കേറി വരൂ…”

ഈ പ്രശാന്ത് ഏട്ടന് ഇത് എന്തിന്റെ കേടാണ്. വീട്ടിൽ വന്നു കയറിയവർ എന്ന മാന്യത പോലും
നൽകാതെ കണ്ണും പൂട്ടി ഞങ്ങളെ തെറിയും പറഞ്ഞു നിൽക്കുന്ന ഇയാളുടെ വീട്ടിലേക്ക്
ഇപ്പോൾ കയറി ഇരിക്കണം എന്ന് എന്താണിത്ര നിർബന്ധം.

ദേവു വും ആദിയും അത് കേൾക്കാൻ കാത്തിരുന്നു എന്നോണം ഉമ്മറക്കോലായിലെക്ക് ചാടിക്കയറി
കലപില ബഹളം ഉണ്ടാക്കുവാൻ തുടങ്ങി.

“ഇത്തരത്തിൽ നാലുകെട്ടും പടിപ്പുരയും ഉമ്മറക്കോലായും ഒക്കെ എന്റെ കുടുംബ വീട്ടിൽ
മാത്രമേ കുട്ടികൾ കണ്ടിട്ടുള്ളൂ അതു കൊണ്ടാണ് അവർക്കത്ര ആവേശം”

കുട്ടികളുടെ ബഹളം ഇനി നമ്പൂതിരി സാറിന് അസ്വസ്ഥൻ ആക്കണ്ട എന്നു കരുതിയാകും
പ്രശാന്ത് ഏട്ടൻ അങ്ങനെ പറഞ്ഞത്.

“ഇതൊന്നും ഇപ്പോൾ ആർക്കും വേണ്ട ടോ സത്യത്തിൽ ഇതൊക്കെ ഉള്ളത് ഒരു ബാധ്യതയാണ് ഇതിൻറെ
മെയിൻറനൻസ് നടത്തണമെങ്കിൽ തന്നെ നല്ലൊരു തുക ചെലവാകും .. പലഭാഗങ്ങളും
ചോർന്നൊലിക്കുകയാണ് “

കോലായിൽ ഒരു മൂലയ്ക്ക് ഞങ്ങളോടൊപ്പം ഇരുന്നുകൊണ്ട് വിഷണ്ണനായ നമ്പൂതിരി സാർ പറഞ്ഞു.

അച്ഛൻറെ പ്രായമുള്ള വ്യക്തിയോടുള്ള ഒരു ബഹുമാനവും ചെന്നു കയറിയ സാഹചര്യത്തിലുള്ള
അപരിചിതത്വവും കാരണം കോലായിൽ ഇരിക്കാതെ പ്രശാന്ത് ഏട്ടനോട് ചേർന്ന് നിൽക്കുകയാണ്
ഞാൻ.

“തൻറെ പേരെന്താണ് പറഞ്ഞില്ലല്ലോ ..?”

നമ്പൂതിരി സാറിന്റെ ചോദ്യം എന്നോടാണ്

“വീണ .. “

ഞാൻ മറുപടി പറഞ്ഞു.

“ഹാ പുണ്യം ചെയ്ത പേരാണല്ലോ ടോ തൻറെത് … എല്ലാ തന്ത്രി വാദ്യങ്ങളുടെ യും മാതാവാണ്
വീണ .. അറിയുമോ ?”

നമ്പൂതിരി സാറിൻറെ ചോദ്യത്തിനു മുന്നിൽ ഉവ്വ് എന്നർത്ഥത്തിൽ തലയാട്ടുക മാത്രമാണ്
ഞാൻ ചെയ്തത്.

“ഒറ്റത്തടിയിൽ തീർ‌ത്ത കുടം പോലെയുള്ള ദേഹം, നീണ്ട കഴുത്ത്, പിച്ചള കൊണ്ട്
നിർ‌മ്മിച്ച ഫ്രെറ്റുകൾ, ശ്രുതി മുറുക്കാനുള്ള കീകൾ, ഏഴു തന്ത്രികൾ ഇതാണ് ഒരു
വീണയുടെ ഘടന … ആട്ടെ എന്താണ് ഈ

നിൽക്കുന്ന വീണയുടെ ഘടന … ?”

സാറിൻറെ ചോദ്യം എന്നെ നോക്കിയാണ്.

ആ ചോദ്യത്തിനു മുന്നിൽ ഞാനൊന്നു പരുങ്ങി.

സാറ് എന്താണ് ഇൗ ചോദിക്കുന്നത് ഒറ്റത്തടിയിൽ തീർത്ത കാര്യവും നീണ്ട കഴുത്തും ഒക്കെ
പറയുന്നു എൻറെ ബോഡി യുടെ കാര്യം വല്ലതും ആകുമോ ചോദിക്കുന്നത് … !!

എൻറെ നിശബ്ദത കണ്ടിട്ട് ആകാം പ്രശാന്ത് ഏട്ടൻ ഇടപെട്ടു.

“സാറ് ചോദിച്ചത് നിന്റെ സാഹിത്യ രചനാ രീതിയാണ് അതായത് ഇതിന് മുമ്പ് ഏതെങ്കിലും
പുസ്തകം എഴുതിയിട്ടുണ്ടോ അഥവാ എഴുതിയിട്ടുണ്ടെങ്കിൽ താത്പര്യമുള്ള മേഖല ഏതാണ് … ?”

ഹാവൂ ഇതായിരുന്നു അല്ലേ

ചോദ്യം കേട്ട് ഞാൻ പേടിച്ചുപോയി.

എൻറെ ദീർഘ നിശ്വാസം കണ്ട് ഉമ്മറ കോലായിൽ ഇരുന്ന് ഒരു പൊട്ടിച്ചിരിയായിരുന്നു
നമ്പൂതിരി സാറിന്റെ മറുപടി.

“തൻറെ പേര് പറഞ്ഞില്ലല്ലോ ?”

പ്രശാന്ത് ഏട്ടനോട് സാർ ചോദിച്ചു.

“എൻറെ പേര് പ്രശാന്ത് ദുബായിലാണ് ജോലി ചെയ്യുന്നത് “

“എൻറെ അഭിപ്രായം ഞാൻ തുറന്നു പറഞ്ഞാൽ വിഷമം തോന്നരുത് ഒരു മലയാളം അധ്യാപകൻ
ആകുന്നതിനുള്ള എല്ലാ യോഗ്യതയും ഈ നിൽക്കുന്ന വീണ യേക്കാൾ ഉള്ളത് തനിക്കാണ് .. “

നമ്പൂതിരി സാറിന്റെ വാക്കു കേട്ട് ഞാൻ നന്നായി ഒന്ന് ചൂളി.

ഇടത് കൈ കൊണ്ട് നരച്ച താടി വീണ്ടും തലോടിക്കൊണ്ട് അൽപ നേരം ചിന്തയിൽ ഇരുന്ന ശേഷം
മാഷ് പറഞ്ഞു …

“ഉദ്ധരിക്കാത്ത ലിംഗത്തിൽ നിന്നും ഉദ്ധരിക്കാത്ത മനസ്സിൽ നിന്നും നല്ല സൃഷ്ടികൾ
പിറക്കുകയില്ല .. മനസ്സ് ഉദ്ധരിക്കുന്നത് എപ്പോഴാണ് , നാം ഒരുപാട് വായന അനുഭവങ്ങൾ
നേടുമ്പോൾ .. “

സാറിന്റെ വാക്കുകൾക്ക് കാതോർത്തു ഞാനും പ്രശാന്ത് ഏട്ടനും ഇരിക്കുകയാണ് .. സാറ്
തുടർന്നു ,

“വീണ അനുഭവിച്ച പേറ്റു നോവിന്റെ പരിണിത ഫലമാണ് ഈ രണ്ടു കുട്ടികൾ , അതുപോലെതന്നെയാണ്
സർഗ്ഗ വേദനയും .. വീണ ഒരു നല്ല മലയാളം അധ്യാപിക ആകണമെങ്കിൽ പേറ്റു നോവിനേക്കാൾ
വലുതായി സർഗ്ഗ വേദന അനുഭവിക്കണം ..”

സാറ് പറയുന്ന കാര്യങ്ങൾ അത്രയ്ക്കങ്ങട് വ്യക്തമായി എനിക്ക് മനസ്സിലാക്കി എടുക്കുവാൻ

സാധിക്കുന്നില്ല.

‘ഉവ്വ് ഉവ്വ് സാർ ഇതു വരെ പറഞ്ഞതൊക്കെ വളരെ ശരിയാണ് എന്ന ഒരു ഭാവം മുഖത്ത് വരുത്തി
വിനയത്തോടെ നിൽക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് ‘

“സാറിന് അദ്ധ്യാപക വൃത്തി എന്നു പറയുന്നത് ഒരു തൊഴിൽ മാത്രമല്ല ഒരു ജീവിത ചര്യ
തന്നെയാണ് എന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എനിക്ക് മനസ്സിലായി, അങ്ങയെ
പോലെയുള്ള ഒരാളുടെ മുന്നിൽ ഇത്തരത്തിലൊരു ആവശ്യവുമായി ഞാൻ വന്നത് തന്നെ തെറ്റാണ് ..
ഞങ്ങളുടെ അവിവേകത്തിന് സാറ് മാപ്പ് തരണം “

വിനയം നിറഞ്ഞ ഭാഷയിൽ പ്രശാന്ത് ഏട്ടൻ പറഞ്ഞു.

“വിആർഎസ് എന്നു പറയുന്നത് എനിക്ക് മേടിക്കുവാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല ..
പൈസക്ക് ആകട്ടെ ഒരുപാട് അത്യാവശ്യമുള്ള ഒരു സാഹചര്യവുമാണ് . പക്ഷേ ഞാനിപ്പോൾ
വിആർഎസ് മേടിച്ചു കൊണ്ട് എൻറെ അധ്യാപക ജീവിതം അവസാനിപ്പിച്ചാൽ അത് ആ മാനേജരോട്
തോൽക്കുന്നതിന് സമമാണ് … പിന്നെ എന്നെ വിശ്വസിക്കുന്ന എൻറെ ശിഷ്യ ഗണങ്ങളോടും “

ഇടത് കൈ വിരൽ കൊണ്ട് ആ നരച്ച താടി ഉഴിഞ്ഞ് തറയിലേക്ക് അൽപ നേരം നോക്കിയിരുന്നിട്ട്‌
പ്രശാന്ത്

എട്ടനോടു ആയി സാറ് പറഞ്ഞു ,

“ഞാനിനി പറയുവാൻ പോകുന്ന കാര്യങ്ങൾ ഒരു അധ്യാപകന്റെ അന്തസ്സിന്
ചേർന്നതായിരിക്കണമെന്നില്ല .. പക്ഷേ “

ഉമ്മറക്കോലായിൽ നമ്പൂതിരി സാറിനോട് ചേർന്നിരുന്നു കൊണ്ട് അദ്ദേഹത്തിൻറെ തോളിൽ കൈ
വെച്ചു കൊണ്ട് പ്രശാന്ത് ഏട്ടൻ പറഞ്ഞു ,

“സാറിന് പറയാനുള്ളത് ധൈര്യമായി പറയാം ഞങ്ങൾ അത് കേൾക്കുവാൻ ബാധ്യസ്ഥരാണ് “

ഇടയ്ക്ക് നിർത്തിയും അൽപ നേരം പുറത്തേക്ക് നോക്കിയിരുന്നു കൊണ്ടും പതിവു പോലെ നരച്ച
താടി യിൽ ഇടതു കൈ വിരലുകൾ തലോടിക്കൊണ്ടു മാഷ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ,

“ഞാൻ മനസ്സിലാക്കിയടത്തോളം അധ്യാപക ജോലി എന്നു പറയുന്നത് നിങ്ങളെ സംബന്ധിച്ച് ഒരു
സോഷ്യൽ സ്റ്റാറ്റസ് മാത്രമാണ്.. അതായത് അതിൽ നിന്ന് കിട്ടുന്ന ശമ്പളം കൊണ്ട് കഞ്ഞി
കുടിച്ചു ജീവിക്കേണ്ട അവസ്ഥ നിങ്ങൾക്കില്ല എന്ന് സാരം … “

“എന്തായാലും സാർ പറഞ്ഞോളൂ .. “

പ്രശാന്ത് ഏട്ടൻ പറഞ്ഞു.

“ഇനി എനിക്ക് സർവീസ് അവശേഷിക്കുന്നത് മൂന്നു വർഷമാണ് .. നിങ്ങളുടെ ഭാര്യക്ക്
വേണ്ടി ഒരു ലീവെടുത്ത് ഞാൻ മാറി നിന്നാൽ .. നിങ്ങളുടെ ഭാര്യക്ക് ലഭിക്കുന്ന ശമ്പളം
മാസാമാസം എനിക്കു തരുവാൻ സാധിക്കുമോ ?”

അതാ പറഞ്ഞു കഴിഞ്ഞതും സാറിൻറെ കണ്ണുകളിൽ ഒരു നനവ് പടരുന്നത് ഞാനറിഞ്ഞു. ഒരു പക്ഷേ
അധ്യാപക ജീവിതത്തിന്

ചേരാത്ത ഒരു കാര്യം പറഞ്ഞതിനാൽ ആയിരിക്കാം അത്.

രണ്ടാമതൊന്ന് ആലോചിക്കാതെ പ്രശാന്ത് ഏട്ടൻ പറഞ്ഞു ,

“സാർ പറഞ്ഞ കാര്യം ഞങ്ങൾക്ക് നൂറു വട്ടം സമ്മതമാണ് “

സാറിൻറെ തോളത്ത് നിന്നും കൈകൾ എടുത്തുകൊണ്ട് ഒരു ഡീൽ ഉറപ്പിച്ച ഭാവത്തിൽ ഒരു ഷേക്ക്
ഹാൻഡ് നായി പ്രശാന്ത് ഏട്ടൻ അദ്ദേഹത്തിന് നേർക്ക് കൈകൾ നീട്ടി.

ചുളിവുകൾ വീണ, നരച്ച താടിയുള്ള മുഖത്ത് സന്തോഷത്തിന്റെ ഒരു പുഞ്ചിരി വിടരുന്നത്
ഞാൻ കണ്ടു.

പിന്നെയും കുറച്ചധികം നേരം സാറ് ഞങ്ങളോട് സംസാരിച്ചിരുന്നു. വർഷങ്ങൾക്കുമുൻപ് ഭാര്യ
മരിച്ചു പോയ കാര്യവും , ഏക മകന് അടുത്ത സമയത്ത് ബാംഗ്ലൂരിൽ വച്ച് ആക്സിഡൻറ് ഉണ്ടായി
വിശ്രമത്തിലാണ് എന്ന കാര്യവും എല്ലാം.

ഇടയ്ക്ക് അദ്ദേഹത്തിൻറെ മകനെ ഒന്ന് കാണണമെന്ന് പ്രശാന്ത് ഏട്ടൻ പറഞ്ഞപ്പോൾ ,
വിശ്രമത്തിൽ ഇരിക്കുന്ന അവസ്ഥയിൽ സന്ദർശകർ ചെല്ലുന്നത് അവന് തീരെ ഇഷ്ടമല്ല എന്നു
പറഞ്ഞ് സാർ അത് വിലക്കി.

ഇറങ്ങുവാൻ നേരം ദേവു വിന്റെയും ആദി യുടെയും നെറുകയിൽ വാത്സല്യ പൂർവം തലോടി അവർക്ക്
ഒരു ചായ പോലും കൊടുക്കുവാൻ സാധിക്കാത്തത് മൂലമുള്ള വിഷമവും സാർ പങ്കുവച്ചു.

തിരികെ വീട്ടിലേക്കുള്ള കാർ യാത്ര ആഘോഷത്തിലായിരുന്നു. നമ്പൂതിരി സാർ നാളെ
കോളേജിലെത്തി ലോങ്ങ് ലീവ് ആപ്ലിക്കേഷൻ സമർപ്പിക്കും , അതു കഴിഞ്ഞാൽ പരമാവധി
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എനിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.

കാറിൽ വച്ച് തന്നെ പ്രശാന്ത് ഏട്ടൻറെ അച്ഛനെയും അമ്മയെയും വിളിച്ച് സന്തോഷ വാർത്ത
അറിയിച്ചു. എൻറെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ വീട്ടിലേക്ക് ചെന്നിട്ട്
പറയാമെന്ന് കരുതി.

ഡ്രൈവർ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ പ്രശാന്ത് ഏട്ടന് ഒരു കോൾ വന്നു , ദുബായിൽ
നിന്നും ആണ്. ദുബൈ നമ്പർ ഫോണിൽ തെളിഞ്ഞപ്പോൾ വണ്ടിയുടെ വേഗം കുറച്ചു ഒറ്റക്കൈ
കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിച്ചു ഫോൺ എടുക്കാൻ തുനിഞ്ഞപ്പോൾ ഞാൻ അത് വിലക്കി.

“വാഹനമോടിക്കുമ്പോൾ ഒരു കാരണവശാലും ഫോൺ ഉപയോഗിക്കരുത് , അത് ഇനി എത്ര
അത്യാവശ്യമുള്ള കോൾ ആയാൽ പോലും .. “

എൻറെ വാക്കുകൾക്ക് മറുപടി നൽകാതെ തിരക്കിട്ട് വണ്ടി ഒതുക്കി ഫോണെടുത്തു. അർത്ഥ
ഗർഭമായ ചില മൂലളുകൾ മാത്രമായിരുന്നു എനിക്ക് കേൾക്കാൻ സാധിക്കുന്നത് ഒപ്പം
ഇംഗ്ലീഷിലുള്ള ചില സംസാരങ്ങളും. ഫോൺ വെച്ച ശേഷം വളരെ വിഷമത്തോടെ പ്രശാന്ത് ഏട്ടൻ
എന്നോട് പറഞ്ഞു.

“എനിക്ക് നാളെ തന്നെ തിരികെ ദുബായിലേക്ക് പോകേണ്ടി വരും .. കൊറിയൻ കമ്പനിയുമായി
ഉണ്ടാക്കിയ എഗ്രിമെന്റിൽ ചില മാറ്റങ്ങൾ വരുത്തുവാൻ ഉണ്ട് അത് സൈൻ ചെയ്തിരിക്കുന്നത്
ഞാൻ ആയതു കൊണ്ട് ഞാൻ തന്നെ നേരിട്ട് ചെല്ലണം .. “

ജോലി ലഭിച്ച സന്തോഷത്തി ന്റെ എല്ലാ അലയൊലികളും തല്ലി കെടുത്തുന്നതായിരുന്നു
പ്രശാന്ത്

ഏട്ടന്റെ ആ വാക്കുകൾ.

എന്തെങ്കിലും മറുപടി പറയുവാൻ തുടങ്ങുന്നതിന് മുൻപ് വളരെ വേഗത്തിൽ തന്നെ വീട്
ലക്ഷ്യമാക്കി പ്രശാന്ത് കാറു വിട്ടു.

വീട്ടിലേക്കെത്തി ജോലിക്കാര്യം അച്ഛനോടും അമ്മയോടും പറയുന്നതിന് മുൻപായി, പ്രശാന്ത്
ഏട്ടന് നാളെ തിരികെ പോകണമെന്നുള്ള ദുഃഖ വാർത്ത

ആദ്യം അറിയിക്കേണ്ടി വന്നു.

രാത്രിയിൽ എല്ലാവരോടും ഒപ്പം ഡിന്നർ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പ്രശാന്ത്
ഏട്ടൻ പറഞ്ഞു ,

“ഞാൻ നമ്പൂതിരി സാറിനെ വിളിച്ചിരുന്നു , ഞാൻ നാളെ തിരികെ പോവുകയാണ് എന്ന കാര്യം
അറിയിച്ചിട്ടുണ്ട് .. സാറ് നാളെത്തന്നെ ലോങ്ങ് ലീവ് ആപ്ലിക്കേഷൻ കോളേജിൽ
കൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത് .. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ
വിളിക്കുവാനായി നിൻറെ നമ്പർ സാറിന് ഞാൻ കൊടുത്തിട്ടുണ്ട് “

“ഏട്ടൻ ഇനി എന്നാണ് വരുന്നത് .. ?”

പ്രശാന്ത് ഏട്ടൻ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കാനുള്ള ഒരു
മാനസികാവസ്ഥയിലായിരുന്നില്ല അപ്പോൾ ഞാൻ.

“നീ ആദ്യം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ നോക്കൂ .. ഞാൻ

വരുന്ന കാര്യം പിന്നീട് അല്ലേ .. “

അല്പം ദേഷ്യത്തോടെ പ്രശാന്ത് ഏട്ടൻ പറഞ്ഞു.

ഡ്രസ്സും മറ്റ് സാധനങ്ങളും പാക്ക് ചെയ്ത് മുറിയിലേക്ക് വന്നപ്പോഴേക്കും ദേവുവും
ആദിയും ഉറങ്ങിക്കഴിഞ്ഞിരുന്നു.

വിശാലമായ ഫാമിലി കോട്ട് കട്ടിലിന്റെ മുക്കാൽ ഭാഗവും കവർ ചെയ്തു കൊണ്ടാണ്
രണ്ടിന്റെയും കിടപ്പ്.

“കൊള്ളാമല്ലോ രണ്ടും നല്ല ഉറക്കം ആണെന്ന് തോന്നുന്നു .. “

അവരെ വിളിച്ചുണർത്തി നേരെ കിടത്തുവാൻ ഭാവിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“വേണ്ട ടോ .. അവർ നല്ല ഉറക്കത്തിൽ അല്ലേ ഉണർത്തി ബുദ്ധിമുട്ടിക്കേണ്ട നമുക്ക്
അൽപനേരം ടെറസിൽ പോയിരിക്കാം … “

പ്രശാന്ത് ഏട്ടൻ പറഞ്ഞു .

“എങ്കിൽ ഞാൻ ഒന്ന് മേല് കഴുകി വരാം .. ഇന്ന് കുറെ യാത്ര ഉണ്ടായിരുന്നതല്ലേ.. “

ഞാൻ പറഞ്ഞു.

എനിക്ക് മറുപടി ഒന്നും നൽകാതെ ഒരു സിഗരറ്റ് പാക്കും ലൈറ്ററും എടുത്തു കൊണ്ട്
പ്രശാന്ത് ഏട്ടൻ ബാൽക്കണിയിലേക്ക് പോയി.

മദ്യപാനശീലം പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും വളരെ അപൂർവമായി മാത്രമേ പ്രശാന്ത്
ഏട്ടൻ സിഗരറ്റ് വലിക്കാറുള്ളൂ .

മേല് കഴുകി വന്നപ്പോഴേക്കും ബാൽക്കണിയിൽ ഇരുന്നു കൊണ്ട് മൂന്നാല് സിഗരറ്റ് വലിച്ച്
തീർന്നിരുന്നു.

“ഇന്ന് എന്താ മാഷേ നല്ല ഫോമിൽ ആണെന്ന് തോന്നുന്നല്ലോ ഇത്രയ്ക്കങ്ങോട്ട് വലിച്ചു
കൂട്ടുവാൻ വേണ്ടി എന്താണ് കാര്യം .. “

ബാൽക്കണിയിൽ പ്രശാന്ത് ഏട്ടന് അടുത്തായി കസേര ഇട്ടു കൊണ്ട് ഞാൻ പറഞ്ഞു.

“താഴെ അച്ഛനുമമ്മയും ഉറങ്ങിയോ ?”

“അവര് നേരത്തെ കിടന്നു , ഏട്ടനെ കൊണ്ടു വിടാൻ എയർപോർട്ടിലേക്ക് അച്ഛൻ വരുമെന്ന്
വാശി പിടിക്കുന്നു .. വെളുപ്പിന് എഴുന്നേൽക്കേണ്ടത് കൊണ്ട് നേരത്തെ കിടന്നോളാൻ
ഞാനാണ് പറഞ്ഞത് അവരോട് “

“ഓ .. ഇത്ര സ്നേഹമുള്ള ഒരു അമ്മായിയപ്പനെ കിട്ടിയത് എൻറെ ഭാഗ്യമാണ് അല്ലെടോ … “

സിഗരറ്റിലെ പുകയൂതി മുകളിലേക്ക് വിട്ട് അന്തരീക്ഷത്തിൽ ലയിക്കുന്നത് നോക്കിയിരുന്നു
കൊണ്ട് പ്രശാന്ത് ഏട്ടൻ പറഞ്ഞു

“കളിയാക്കിയതാണോ അതോ സീരിയസായി ട്ടോ … “

“ഹേയ് .. സീരിയസ് ആയിട്ട് തന്നെയാണ് അവരെ വച്ച് ഒരു തമാശ പോലും പറയുവാൻ എൻറെ മനസ്സ്
അനുവദിക്കില്ല …”

ഇതും പറഞ്ഞ് പ്രശാന്ത് ഏട്ടൻ എൻറെ തോളിലേക്ക് കൈകളിട്ട് ചേർത്ത് പിടിച്ചിരുത്തി.

“ശ്ശേ .. ഇവിടെ വെച്ച് ഒന്നും വേണ്ട .. നമുക്ക് മുറിയിലേക്ക് പോകാം . “

ഞാൻ പറഞ്ഞു.

“വേണ്ട മുറിയെ ക്കാൾ സൗകര്യം ഇതാണ് ഈ രാത്രി നേരത്ത് ഇവിടെ കിടന്ന് പൂണ്ടു
വിളയാടിയാൽ ആരു കാണാനാണ് .. ? “

ഇതും പറഞ്ഞു കൊണ്ട് കസേരയിൽ ഇരുന്നു കൊണ്ട് തന്നെ എൻറെ മുഖം അടുപ്പിച്ചു പിടിച്ചു
ഏട്ടൻ എന്റെ ചുണ്ടുകളെ കവർന്നെടുത്തു. ചുണ്ടിലെ തേൻ കണങ്ങൾ ആർത്തിയോടെ വലിച്ചു
കുടിച്ചു കൊണ്ട് അല്പം തമാശ കലർന്ന ദേഷ്യത്തോടെ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു ,

“പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്

രാത്രിയിൽ ബ്രഷ് ചെയ്തു കഴിഞ്ഞാൽ നന്നായി വായ് കഴുകണമെന്ന് , വായിൽ മുഴുവൻ

പേസ്റ്റി ന്റെ മധുരമാണ്.

“ഓ .. പേസ്റ്റ് മധുരം അത്രയ്ക്ക് ഇഷ്ടമല്ലെങ്കിൽ ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് സിഗരറ്റ്
വലിച്ചു കൂട്ടിക്കോ .. ഞാൻ പോണു “

പിണങ്ങി പോകുവാൻ തുടങ്ങിയ എന്നെ കസേരയിൽ നിന്നും എഴുന്നേറ്റ് ചേർത്തു നിർത്തി
നെറുകയിലൊരു മുത്തം നൽകി ഏട്ടന്റെ കൈകൾ താഴേക്ക് കൊണ്ടു വന്ന് നൈറ്റിക്ക്
മുകളിലൂടെ എൻറെ മുലകളിൽ അമർത്തി തഴുകിത്തലോടി.

കനത്ത ഇരുട്ടിന്റെ മറവും .. ചീവീടുകളുടെ ദൂരെ എവിടെ നിന്നോ ഉള്ള ചെറിയ ശബ്ദവും
രാത്രിയുടെ ഭയാനകമായ നിശബ്ദതയും മരം കോച്ചുന്ന തണുപ്പും ഞങ്ങളുടെ കാമകേളികൾ ക്ക്
ഒരു പ്രത്യേക ഭാവം നൽകി.

എന്റെ മുലകളെ നൈറ്റിക്ക് മുകളിൽ കൂടി തഴുകി തലോടിയ കൈകൾ താഴേക്ക് പോയതാ നൈറ്റിയുടെ
താഴത്തെ തുമ്പ് പിടിച്ച് മുകളിലേക്ക് കൊണ്ടു വരാനായിരുന്നു. വളരെ നിസ്സാരമായി എൻറെ
നൈറ്റി തല വഴി ഏട്ടൻ ഊരിയെടുത്തു.

ഒരു കപ്പ് ഷേപ്പ് ബ്രായും മുട്ടു വരെ മാത്രം നീളമുള്ള സ്കിൻ ഫിറ്റ് ലഗിന്സും
മാത്രമായി എൻറെ വേഷം.

എൻറെ കൈകൾ മുകളിലേക്ക് പിടിച്ച് ഉയർത്തിക്കൊണ്ട് കക്ഷത്തിലെ വിയർപ്പ് മണം ഏട്ടൻ
ആസ്വദിച്ചു.

അത് പതിവുള്ളതാണ് , വിവാഹം കഴിഞ്ഞ നാളുകളിൽ എന്റെ കക്ഷത്തിലെ രോമം വടിക്കുവാൻ ഏട്ടൻ
സമ്മതിച്ചിരുന്നില്ല , എനിക്കാണെങ്കിൽ അവിടെ രോമം വളരുന്നത് വല്ലാത്ത
അസ്വസ്ഥതയുണ്ടാക്കിയിരുന്നു.

ഞാൻ ദുബായിലേക്ക് ചെന്ന നാളുകളിൽ ഏട്ടൻറെ ചില കൂട്ടുകാരുടെ ഭാര്യമാരുടെ ഒപ്പം
പുറത്ത് പോകുന്ന സന്ദർഭങ്ങളിൽ ,

അവരുടെ നിർബന്ധത്തിന് വഴങ്ങി എനിക്ക് സ്ലീവ്‌ലെസ് ധരിക്കേണ്ട സന്ദർഭം വന്നപ്പോഴാണ്
വളരെ കാലങ്ങൾക്ക് ശേഷം എനിക്ക് കക്ഷത്തിലെ രോമം കളയേണ്ടി വന്നത്. എന്നിരുന്നാലും
കാമ കേളി യുടെ ആമുഖ ലീലകളിൽ ഒരു പ്രധാന ചടങ്ങായി ഇത് തുടർന്നു പോകുന്നു.

ഞായറാഴ്ചകളിൽ രാവിലെയുള്ള കുളി സമയത്താണ് കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ കക്ഷവും
പൂറും വൃത്തിയാക്കി കൊണ്ടിരുന്നത്.

കുട്ടികളെ സ്കൂളിലേക്ക് അയക്കുവാനുള്ള തിരക്കുകാരണം മറ്റുള്ള ദിവസങ്ങളിൽ സ്വസ്ഥമായ
സമാധാനത്തോട്‌ കൂടിയുള്ള ഒരു കുളി സുഖം എനിക്ക് അന്യമായിരുന്നു.

“മേല് കഴുകി വന്നിട്ടും എന്താണ് നിന്റെ കക്ഷത്തിൽ ഇത്ര വിയർപ്പ് മണം .. “

ഏട്ടൻ ചോദിച്ചു.

എനിക്കറിയാമായിരുന്നു എന്നെ ദേഷ്യം പിടിപ്പിക്കുന്നതിനു വേണ്ടിയാണ് അങ്ങനെയൊക്കെ
സംസാരിക്കാറുള്ളത് എന്ന്.ഞാൻ ഇന്നും ഇന്നലെയുമല്ലല്ലോ എന്റെ ഏട്ടനെ കണ്ടു
തുടങ്ങിയത്.

“അയ്യാ .. അത്ര ബുദ്ധിമുട്ടാണെങ്കിൽ പിന്നെന്തിനാണ് വലിച്ചു കേറ്റുന്നത് ?”

ഇടതു കൈയിലെ കൂർത്ത നഖങ്ങൾ ഉപയോഗിച്ച് ഏട്ടന്റെ കവിളത്ത് അമർത്തി ഒന്നു നുള്ളി
കൊണ്ട് ഞാൻ ചോദിച്ചു.

“ആ .. എടീ .. പന്ന പുന്നാര മോളേ .. “

ആവേശത്തിൽ നുള്ളി യത് അല്പം കടന്നുപോയി എന്നു തോന്നുന്നു.

ദേഷ്യം വരുമ്പോൾ , അത് സഹിക്കാവുന്നതിലും അപ്പുറം ആകുമ്പോൾ എന്നെ വിളിക്കുന്ന
വാക്കുകളാണിത്.

എൻറെ ചുണ്ടുകളെ സാമാന്യം നോവിച്ചു കൊണ്ട് തന്നെ

കടിച്ചു വലിച്ച് ആയിരുന്നു അടുത്ത നിമിഷം ഏട്ടൻ എന്നോട് പ്രതികാരം തീർത്തത്.

ഏട്ടൻറെ ചില നേരത്തെ സംസാരവും നോട്ടങ്ങളും പോലും എന്റെ പൂറിൽ മദന ജലം
നിറക്കുമായിരുന്നു. ചുണ്ടുകൾ കടിച്ചു വലിക്കുന്ന വേദനയിലും മദന രസം പൂറിൽ നിന്നും
ചുരത്തിക്കൊണ്ടിരുന്നിരുന്നു.

എനിക്കാവുന്ന വിധത്തിൽ രണ്ട് കൈകളും ഉപയോഗിച്ച് ഏട്ടനെ വരിഞ്ഞു മുറുക്കി
കൊണ്ടിരുന്നു.

വീണ്ടും എന്റെ കക്ഷ മണം നുകരുവാൻ ഏട്ടൻ തല താഴ്ത്തി കൊണ്ടു വന്നു. ഇത്തവണ മണം
നുകരുന്നതിന് ഇടയിൽ ഒരു പടി കൂടി കടന്ന് നാക്ക് ഉപയോഗിച്ച് ഒന്ന് നക്കുക കൂടി
ചെയ്തു. തല മുതൽ

കാലിലെ പെരു വിരൽ വരെ തരിച്ചു പോയ ഒരു നിമിഷമായിരുന്നു അത്. കക്ഷത്തിലെ
വിയർപ്പിന്റെ രുചി അറിയുന്നതിന് ഇടയിൽ ഏട്ടന്റെ കുറ്റി രോമങ്ങൾ നിറഞ്ഞ താടി
ബ്രായുടെ അരിവുകളിൽ കൂടി എന്റെ മുലകളിൽ ഉരഞ്ഞു നീങ്ങി.

ത്രീ ഫോർത്ത് മാത്രം ധരിച്ച് നിൽക്കുന്ന ഏട്ടന്റെ നെഞ്ചത്തു കൂടി ഞാൻ പടർന്നു കയറി.
ഇടതു കൈ എൻറെ അരക്കെട്ടിൽ പിടിച്ചു കൊണ്ട് ഞാൻ ധരിച്ചിരുന്ന ലെഗിൻസ് ഏട്ടൻ ചെറുതായി
ഒന്ന് താഴ്ത്തി. പുറത്തേക്ക് ചാടിയ അരയിലെ സ്വർണ്ണ അരഞ്ഞാണത്തിന്റെ

ഉള്ളിലേക്ക് ഇടതു കൈയുടെ ചൂണ്ടു വിരൽ ഒന്ന് കൊളുത്തി ചുറ്റി വലിച്ചു ഏട്ടൻ
നോവിച്ചു.

ഏട്ടന്റെ ത്രീ ഫോർത്തിന്റെ ഉള്ളിൽ കൂടി ആ പുരുഷ ദണ്ട് വെട്ടി വിറച്ചു കൊണ്ട്
കുലച്ചു നിൽക്കുന്നത് ഞാൻ കണ്ടു. ഏട്ടൻറെ പരാക്രമ കേളികൾ ഒരുനിമിഷത്തേക്ക് നിർത്തി
ഇരു കൈകൾ കൊണ്ടും എന്നെ മുന്നോട്ട് അകത്തി പിടിച്ചു അടിമുടി എൻറെ സൗന്ദര്യം ഒന്ന്
നോക്കി ആസ്വദിച്ചു.

“ഇത് എന്താണ് ആദ്യമായിട്ട് കാണുന്നതു പോലെ “

നോക്കുന്നത് ഏട്ടൻ ആണെങ്കിലും പെട്ടെന്ന് ഒരു അപരിചിതത്വം എനിക്ക് തോന്നി. ഇരു
കൈകൾ കൊണ്ടും എന്റെ ശരീരം ഭാഗികമായി മറച്ചു പിടിക്കുവാൻ ഒരു ശ്രമം നടത്തി കൊണ്ട്
ഞാൻ ചോദിച്ചു.

“ഇനി എത്ര കാലം നിന്നെ ഇങ്ങനെ നോക്കിക്കൊണ്ടിരുന്നാലും എനിക്ക് മടുക്കില്ല .. “

അകറ്റിനിർത്തിയ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് വീണ്ടും എന്നെ വരിഞ്ഞു മുറുക്കി.

എന്നെ സ്വന്തം ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഏട്ടൻറെ സന്തോഷത്തിന് വേണ്ടി
എനിക്കെന്താണ് പകരം കൊടുക്കുവാൻ സാധിക്കുന്നത്.

ഏട്ടൻറെ അരയിൽ മുറുകി കിടന്നിരുന്ന ത്രീ ഫോർത്ത് ഞാൻ ചെറുതായി താഴേക്ക് താഴ്ത്തി.
വീട്ടിൽ നിൽക്കുമ്പോൾ ജട്ടി ധരിക്കുന്ന ശീലം ഏട്ടന് പണ്ടേ ഇല്ലാത്തതു കൊണ്ട് എന്റെ
സ്വന്തം കരുമാടിക്കുട്ടൻ പുറത്തേക്ക് ചാടിയപ്പോൾ ഞാൻ ഭയന്നില്ല , രാത്രിയുടെ മറവിൽ
അവൻ കൂടുതൽ കരുമാടി ആയി മാറിയിരിക്കുന്നു. എൻറെ ഭാഗത്തു നിന്നും ഉണ്ടായ നീക്കം
ഏട്ടനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.

ദേവു വും ധ്യാനും ഉണ്ടായ ശേഷവും ഏട്ടന്റെ കുണ്ണയില് എന്റെ കൈകൾ പതിയണമെങ്കിൽ ,
കുറച്ചൊന്നുമല്ല ഏട്ടൻ എന്നോട് കേണ് അപേക്ഷിക്കാറ്. കുണ്ണ യുടെ ഒറ്റ കണ്ണിൽ നിന്നും
കൊഴുത്ത ദ്രാവകം ചെറുതായി പുറത്തേക്ക് വരുന്നത് ഇരുട്ടിൻറെ മറവിൽ ഒരു ചൂണ്ട നൂൽ
പോലെ എനിക്ക് തോന്നി. ടെറസിലേക്ക് മുട്ടുകൾ ഊന്നി ഏട്ടൻറെ മുൻപിൽ കുത്തിയിരുന്നു
കൊണ്ട് ഞാൻ ആ ഒറ്റക്കണ്ണന്റെ മകുടത്തിൽ എൻറെ ചുണ്ടുകൾ സ്പർശിച്ചു. അവിടെ ഒരു
ചുംബനം മാത്രമായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ ഏട്ടൻ മറ്റെന്തൊക്കെയോ എന്നിൽ
നിന്നും പ്രതീക്ഷിച്ചു, അത് ഞാൻ അറിഞ്ഞത് ഏട്ടൻറെ ഇടതു കൈ എന്റെ തലയുടെ പിൻ ഭാഗത്ത്
വെച്ചു കൊണ്ട് ആ കുണ്ണ യിലേക്ക് മുഖം അമർത്തി പിടിക്കുവാൻ ഒരു ശ്രമം
ഉണ്ടായപ്പോഴാണ്.

ദാമ്പത്യ ജീവിതം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ
എന്റെ വായിലേക്ക് ആ കുണ്ണയെ ആവാഹിച്ചത്.

ഇത്തവണ വീണ്ടും ഏട്ടൻ അത് ആഗ്രഹിക്കുന്നു. പിന്നിട്ട വർഷങ്ങളിലെല്ലാം ഏട്ടന് ബലമായി
വേണമെങ്കിൽ അത് ചെയ്യിപ്പിക്കാമായിരുന്നു , പക്ഷേ എനിക്ക് താൽപര്യമില്ല എന്ന്
മനസ്സിലാക്കി ആ താൽപര്യത്തെ ഏട്ടൻ ഇത്ര നാൾ കടിച്ചമർത്തുകയായിരുന്നു.

നാളെ ഈ സമയം എൻറെ ഏട്ടൻ എന്നോടൊപ്പം ഉണ്ടാവുകയില്ല കടലു കടന്നു പോയിരിക്കും.
ഏട്ടൻറെ അടുത്ത വരവ് വരെ ഓർത്ത് രസിക്കുവാൻ ഉള്ള നിമിഷമാണ് തൊട്ടു മുൻപിൽ കൂടി
കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

ചെറുതായി എന്റെ തല വീണ്ടും കുണ്ണ യിലേക്ക് അടുപ്പിക്കുവാൻ ഒരു ശ്രമം ഉണ്ടായ നിമിഷം
ഞാൻ എതിർത്തില്ല. ആ കരുമാടി യുടെ തടിച്ച നീല ഞരമ്പുകൾ എൻറെ ചുണ്ടിലും പല്ലിലും
ഉരഞ്ഞ് വായുടെ ചൂടിലേക്ക് ഒളിച്ചു.

നാട്ടിലേക്ക് വരുന്നതിനു മുൻപ് തന്നെ കുണ്ണ യ്ക്ക് ചുറ്റുമുള്ള രോമങ്ങൾ എല്ലാം
ഷേവ് ചെയ്തു മാറ്റിയിരുന്നു ഏട്ടൻ. ആഴ്ചകൾ കഴിഞ്ഞതിനാൽ ചുണ്ടിലേക്ക് തുളഞ്ഞു
കയറുന്ന കുറ്റി രോമങ്ങൾ അവിടെയാകെ നന്നായിട്ടുണ്ട്.

സ്ത്രീ സഹജമായ മടി കാരണം ഉമ്ബുന്നതിനുള്ള വേഗത കുറഞ്ഞ നിമിഷം അല്പം ശക്തമായി തന്നെ
ഏട്ടൻ ചന്തി മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു കൊണ്ട് വേഗത കൂട്ടി. ഏട്ടൻറെ
ബലിഷ്ടമായ രണ്ടു തുട കളിലുമായി പിടിച്ചിരുന്ന എൻറെ കൈകളിൽ ഒന്ന് കുണ്ണ യ്ക്ക്‌ താഴെ
ഉള്ള വൃഷണങ്ങളിലേക്ക്‌ പിടിപ്പിച്ചു.

ഏട്ടൻറെ വൃഷണങ്ങളിൽ സാമാന്യം നല്ല രീതിയിൽ തന്നെ രോമങ്ങൾ വളർന്നു നിൽക്കുന്നുണ്ട് ,
ഒരു പക്ഷേ ആ ഭാഗത്ത് ഷേവ് ചെയ്യുവാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടായിരിക്കാം.

വായിൽ നിന്നും വളരെ സാവധാനത്തിൽ അണ്ടി പുറത്തേക്ക് വലിച്ചെടുത്തു. എൻറെ തുപ്പലിൽ
കുതിർന്ന ആ പുരുഷ ദണ്ട് ചെറിയ നിലാ വെളിച്ചത്തിൽ വെട്ടി തിളങ്ങുന്നത് പോലെ എനിക്ക്
തോന്നി.

എൻറെ തലയ്ക്കു പിന്നിൽ രണ്ട് കൈകൾ ചേർത്തു വച്ചു കൊണ്ട്

ആ ശരീരത്തിലേക്ക് ആവാഹിച്ച ഏട്ടൻ ഇരു കാലിന്റെയും മുൻ ഭാഗം ടെറസിൽ കുത്തി അൽപമൊന്ന്
മുകളിലേക്ക് ഉയർന്നു , ഇതേസമയം വൃഷണങ്ങളിൽ നിന്നുമുള്ള എൻറെ പിടുത്തം വിടീച്ചു ആ
നെല്ലിക്ക കൂട്ടങ്ങളെ എൻറെ വായിലേക്ക് തള്ളി വെക്കുവാൻ ശ്രമിച്ചു. ഇത്രയും വർഷത്തെ
ദാമ്പത്യ ജീവിതത്തിൽ ഇത് ആദ്യ അനുഭവമാണ്. എതിർക്കുവാൻ എന്തോ മനസ്സ് വരുന്നില്ല.

വൃഷണങ്ങളിലെ നീളമേറിയ രോമങ്ങൾ വായിൽ ഇക്കിളി ആക്കുവാൻ തുടങ്ങി. ഏട്ടൻറെ
വിയർപ്പിന്റെത് എന്ന് തോന്നുന്ന ഒരു ചെറു ഉപ്പു രസമാണ് അവിടമാകെ. നെല്ലിക്ക
കൂട്ടങ്ങളെ നാക്കുകൾ കൊണ്ട് തഴുകി വായിൽ ഇട്ട് ചപ്പി വലിച്ചു. വായുടെ നനവിൽ കുളു
കുളു ശബ്ദത്തോടെ അവ എനിക്ക് ഇക്കിളി ഉണ്ടാക്കി. ഈ സമയം എന്റെ മൂക്കിൻറെ മുകൾ
ഭാഗത്ത് കൂടി മുകളിലേക്ക് തുറിച്ചു നോക്കി നിന്നിരുന്ന ഒറ്റക്കണ്ണൻ ചെറുതായി
സ്ഖലിച്ചു തുടങ്ങിയിരുന്നു , അവിടേക്ക് ഒരു ചെറിയ നനവ് വന്നു വീണു. തറയിൽ നിന്നും
എഴുന്നേൽക്കുവാൻ ഞാൻ ഒരു വിഫല ശ്രമം നടത്തി , പക്ഷേ എന്നെ ആ പൊസിഷനിൽ
ഇരുത്തിക്കൊണ്ട് എന്നിലേക്ക് അമരുന്നതിനാണ് ഏട്ടൻ തിടുക്കം കാണിച്ചത്.

നീളമേറിയ അവിടുത്തെ രോമങ്ങളും നെല്ലിക്ക കൂട്ടങ്ങളും അല്പസമയം കഴിഞ്ഞപ്പോൾ വായിൽ
ഒരു മനംപിരട്ടൽ അനുഭവപ്പെട്ടു. ഒരർത്ഥത്തിൽ ചവച്ചു തുപ്പുന്ന ചണ്ടി പോലെ ഞാനവയെ
വായിൽ നിന്നും പുറത്തേക്ക് തുപ്പിയിട്ടു.

ഒരു കൊച്ചു കുഞ്ഞിനെ തറയിൽ നിന്നും പൊക്കിയെടുക്കുന്ന ലാഘവത്തോടെ ഏട്ടൻ, എന്റെ
രണ്ടു കക്ഷങ്ങൾക്ക്‌ ഇടയിലേക്ക് കൈകൾ കടത്തി എന്നെ തറയിൽ നിന്നും ഉയർത്തിയെടുത്തു.

ബ്രായുടെ ഹുക്കുകൾ അഴിച്ചു വിട്ടു കൊണ്ട് എന്റെ മുലകളെ സ്വതന്ത്രമാക്കി. മുല
ഞെട്ടുകൾ ഏട്ടൻ വായിലാക്കി ചപ്പി വലിച്ചു കുടിച്ചു. തണുത്ത കാറ്റും ഏട്ടൻറെ മുല
പാനവും കൂടി വീണ്ടും എന്റെ മദന ചെപ്പിൽ തേൻ ഒഴുക്ക് തീർത്തു.

ഞെട്ടുകൾ നുണയുന്ന നിമിഷത്തിൽ തന്നെ ഇരു കൈകൾ കൊണ്ടും എൻറെ ലെഗ്ഗിൻസ് താഴേക്ക്
ഏട്ടൻ ഊരി മാറ്റി. മുട്ടറ്റം മാത്രം നീളമുണ്ടായിരുന്ന ലഗിൻസ് ഒരു വളയം പോലെ
ചുരുങ്ങി വെളുത്ത നിറമുള്ള തുടകളിൽ കൂടി താഴേക്ക് ഊർന്നു വീണു. കടും നീല
നിറത്തിലുള്ള എന്റെ പാൻറ്റീസ്സും ഏട്ടൻ ഊരി മാറ്റി.

ശരീരം പൂർണ നഗ്നമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നപ്പോൾ ആണ് എനിക്ക്
സ്ഥലകാലബോധമുണ്ടായത്.

തൊട്ടടുത്ത വീടുകളിൽ ഒന്നും ആരും ഉറങ്ങിയിട്ടില്ല, ലൈറ്റുകൾ തെളിഞ്ഞു നിൽപ്പുണ്ട്.
ഒരുപക്ഷേ അയൽ വീടുകളിലെ ടെറസ്സിൽ ആരെങ്കിലും കയറി നിന്നാൽ ഞങ്ങളെ കാണുവാൻ
സാധിക്കും. ഏട്ടൻറെ നഗ്ന മേനിയോട് ചേർന്ന് നിന്നു കൊണ്ട് തന്നെ ഒരു പരിസര വീക്ഷണം
ഞാൻ നടത്തി.

തൊട്ട് എതിർ വശത്തുള്ള വീട്ടിലെ റിട്ടയേർഡ് ബാങ്ക് മാനേജരും ഭാര്യയും അവരുടെ വീടിന്
മുറ്റത്ത് തന്നെ കസേരയിട്ട് ഇരിപ്പുണ്ട് . നഗ്നമായ അവസ്ഥയിൽ നിന്നു കൊണ്ട്
അയൽക്കാരെ കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ടെറസിൽ നിന്നും വീട്ടിലേക്ക് ഉൾവലിയാൻ
തോന്നി. ഞാൻ മനസ്സിൽ കണ്ടത് മാനത്ത് കണ്ട ഏട്ടൻ എന്നെ ഒന്നു കൂടി ശരീരത്തിലേക്ക്
അമർത്തി വലിച്ചു. രണ്ട് നഗ്ന ശരീരങ്ങൾ കിടയിൽ ഒരു വിലങ്ങു തടി പോലെ ഏട്ടന്റെ കുണ്ണ
കുലച്ചു നിന്നിരുന്നു.

എന്റെ ശരീരത്ത് കൂടി താഴേക്ക്

ഏട്ടൻ ഊർന്നു ഇറങ്ങി. എൻറെ മുൻപിൽ മുട്ടു കുത്തി നിന്നു.

എന്തിനു വേണ്ടിയുള്ള നീക്കമാണ് അതെന്ന് ചിന്തിക്കുന്നതിന് മുൻപ് തന്നെ എൻറെ മദന
പൊയ്കയിലേക്ക് നാവുകൾ കയറ്റി കഴിഞ്ഞിരുന്നു.

ഈ സമയം സുഖം കൊണ്ട് ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങൾ എണ്ണുക ആയിരുന്നു ഞാൻ.

പൂറിതളുകൾ നാവിൻ തുമ്പു കളാൽ നക്കി വലിച്ചു പല്ലുകൾ കൊണ്ട് ചെറുതായി കടിച്ചു
നോവിച്ച് ഊറി വരുന്ന മദന രസം നാവിലേക്ക് ആവാഹിക്കുകയായിരുന്നു ഏട്ടൻ. ഒരു പാട് നേരം
ഈ കളി തുടർന്നാൽ ഒരുപക്ഷേ ഏട്ടൻറെ മുഖത്തേക്ക് തന്നെ ഒരു എനിക്കു വെടി പൊട്ടും
എന്ന് ഞാൻ ഭയപ്പെട്ടു.

ഇരു കൈകളും ഉപയോഗിച്ച് ഏട്ടൻറെ തല മുടിക്ക് പിടിച്ച് ശക്തമായി വലിച്ചു. ഇതേ സമയം
ഏട്ടൻ കൈകൾ എന്റെ ചന്തി പാളികൾ കുഴച്ച് മറിക്കുകയായിരുന്നു.

ആകാശത്തെ നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കി രാത്രിയുടെ മറവിൽ ഇളം കാറ്റേറ്റു
കൊണ്ട്

പ്രിയമുള്ളവന്റെ കൂടെ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നത് ഇങ്ങനെയാണ്.

ചന്തി പാളികൾ ചെറുതായി അടർത്തി മാറ്റി ഏട്ടൻ എന്റെ കൂതി യിലേക്ക് പതുക്കെ ചൂണ്ടു
വിരൽ കടത്തി.

ഇതിനു മുൻപ് ഒരു ദാക്ഷിണ്യവുമില്ലാതെ ഞാൻ തടഞ്ഞ ശ്രമങ്ങളെല്ലാം , ഞാൻ ഇന്ന്

ഏട്ടന് മുന്നിൽ അനുവദിച്ചു കൊടുത്തിരിക്കുകയാണ്.

“എനിക്ക് മുട്ടു വേദനിക്കുന്നുണ്ട് … നമുക്ക് ഇവിടെ എവിടെയെങ്കിലും കിടക്കാം .. “

ഏട്ടൻറെ ദയനീയ സ്വരമാണ് എന്നെ സ്വർഗ്ഗലോകത്ത് നിന്നും ഭൂമിയിലേക്ക്
മടക്കിക്കൊണ്ടുവന്നത്.

“കിടക്കാനോ ഈ നട്ടപ്പാതിരയ്ക്ക് ഇവിടെയോ റൂമിലേക്ക് പോകാം .. “

“വേണ്ട ഇവിടെ ഇത്രയും നടത്താമെങ്കിൽ ബാക്കി കൂടി നടത്തുവാൻ എനിക്കറിയാം നീ
ഇങ്ങോട്ട് കിടക്കൂ .. “

“ഏട്ടൻ പോയി ബെഡ് ഷീറ്റ് എടുത്തു കൊണ്ടു വാ അത് വിരിക്കാം .. “

“ഇനി അതെടുക്കാൻ ഒന്നും പോകേണ്ട കാര്യമില്ല ഇതൊക്കെ തന്നെ മതി ഇതിന്റെ ഒക്കെ
മുകളിലേക്ക് കിടക്കാം”

ഞങ്ങളുടെ തന്നെ ഊരിയിട്ട ഡ്രസ്സുകൾ എല്ലാം നിരത്തി ടെറസിലേക്ക് ഇട്ടു കൊണ്ട് ഏട്ടൻ
പറഞ്ഞു.

മനസ്സില്ലാമനസ്സോടെ ടെറസിലേക്ക് കിടക്കേണ്ട താമസം എന്റെ മുകളിലേക്ക് ഏട്ടൻ പടർന്നു
കയറി.

ചുണ്ടുകൾ വീണ്ടും കടിച്ചു വലിച്ച് നെറ്റിയിലും കവിളിലും ഉമ്മകൾ കൊണ്ട് മൂടി
കഴുത്തിന് പിൻഭാഗത്ത് ചുംബിച്ച ചുണ്ടുകൾ മുലയുടെ ഞെട്ടുകളിൽ ഉരച്ചു വയറിൽ കൂടി
ഉരഞ്ഞ് പൊക്കിളിനു മുകളിലേക്ക് കൊണ്ടു വന്ന് അകത്തേക്ക് നാക്കിട്ട് ഇളക്കി വീണ്ടും
താഴേക്കിറങ്ങി പൂറിന്റെ മണവും രുചിയും നുകർന്ന് ഒരു ദോശ മറിച്ചിടുന്ന ലാഘവത്തോടെ
എന്നെ ടെറസിലേക്ക് കമഴ്ത്തിയിട്ട് കൊണ്ട് ചന്തി പാളികളിൽ ഉമ്മ വെച്ചു , കൂതി പൊട്ട്
തേടി ചുണ്ടുകൾ പോയപ്പോൾ കമിഴ്ന്ന് കിടന്ന് ഏട്ടൻറെ തല മുടിക്ക് പിടിച്ച് വലിച്ച്
ഞാനാ നീക്കം തടഞ്ഞു.

ഏട്ടൻറെ ഇച്ഛാ ശക്തിയെ തടയുവാൻ എനിക്ക് സാധിച്ചില്ല . നിഷ്പ്രയാസം എൻറെ കൈകൾ തട്ടി
മാറ്റിക്കൊണ്ട് ഏട്ടൻ ലക്ഷ്യം നേടുക തന്നെ ചെയ്തു. അറപ്പോടെയും വെറുപ്പോടെയും ഞാൻ
നോക്കി കാണുന്ന എന്റെ കൂതി പൊട്ടിൽ ഏട്ടൻ നാക്കിട്ട് ഇളക്കിക്കൊണ്ടിരുന്നു. നാവുകൾ
കൂർപ്പിച്ച് പിടിച്ചു കൊണ്ട് കൂതിയിലെ ആഴങ്ങളിലേക്ക് ഇറങ്ങുവാൻ ആണ് ഏട്ടൻറെ
ഇപ്പോഴത്തെ ശ്രമം.

‘ മതി മതി … ചീ വൃത്തികേട് …ഒന്ന് നിർത്തുന്നുണ്ടോ … ‘

ഇതൊക്കെ പറയണമെന്നുണ്ട് പക്ഷെ വാക്കുകൾ തൊണ്ടയിൽ തന്നെ കുടുങ്ങുന്ന ഒരു അവസ്ഥ.

എന്നെ വീണ്ടും തിരികെ മറിച്ചു കൊണ്ട് ഏട്ടൻ എൻറെ മുകളിലായി കിടന്നു.

ഏട്ടൻറെ ഒറ്റക്കണ്ണനും എൻറെ മദന ചെപ്പും നേർക്കുനേർ വന്ന അവസ്ഥ. ഏട്ടൻ എന്നോട്
അമരുന്നതിനു കാണിക്കുന്ന അതേ തിടുക്കം അവർ തമ്മിലും ഉണ്ടെന്ന് എനിക്ക് തോന്നി. ഇടം
കൈ കൊണ്ട് ഞാൻ പൂർ മുഖത്തേക്ക് പിടിച്ച് വെക്കേണ്ടുന്ന അവസ്ഥ പോലും വേണ്ടി
വന്നില്ല.

എന്റെ പൂറിന്റെ ആഴങ്ങളിലേക്ക് അവൻ ആഴ്ന്നിറങ്ങി.

ഏട്ടന്റെ അണ്ടിയുടെ മുകളിൽ തെളിഞ്ഞു നിൽക്കുന്ന നീല ഞരമ്പുകൾ എന്റെ പൂർ ഭിത്തികളിൽ
ഉരഞ്ഞ് തെന്നി മാറുന്നുണ്ടായിരുന്നു. ഇടതു കയ്യിലെ നഖങ്ങളും വലതു കൈ വിരലുകളും ഞാൻ
ഏട്ടൻറെ പുറത്തേക്ക് ശക്തിയായി അമർത്തി കൊണ്ടിരുന്നു.

പാവം ഏട്ടൻറെ വെളുത്ത ശരീരത്തിൽ എൻറെ പരാക്രമങ്ങൾ പാടുകൾ തീർക്കുമെന്നോ ഏട്ടന്
വേദനിക്കും എന്നോ ഒന്നും ആ സമയം ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നില്ല.

ഉയർന്നു താഴ്‍ന്ന് അടിക്കുവാൻ ആണ് ഏട്ടൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്റെ
ശരീരത്തിൽ നിന്നും വേർപെട്ട് മുകളിലേക്ക് ഉയരുവാൻ കാണിക്കുന്നതിനെക്കാൾ ഇരട്ടി
വേഗത കൈവരിച്ചു കൊണ്ടാണ് വീണ്ടും എന്റെ ശരീരത്തിലേക്ക് ഏട്ടൻ

അമർന്നു ചേരുന്നത്.

ഏട്ടൻറെ വൃഷണങ്ങൾ ഓരോ അടിയിലും എന്റെ ചന്തിക്ക് മുകളിലായി വന്നു പതിക്കുന്നുണ്ട്.

അതുണ്ടാക്കുന്ന പ്ലക്ക് പ്ലക്ക് ശബ്ദം താഴത്തെ മുറിയിൽ ഉറങ്ങികിടക്കുന്ന
അച്ഛനുമമ്മയും കേൾക്കുമോ എന്നുവരെ ഒരു നിമിഷം ഞാൻ ഭയപ്പെട്ടു.

ഇതുവരെ ഇല്ലാത്ത ഒരു വേഗതയിലാണ് ഏട്ടൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. രാത്രിയുടെ
ചെറിയ തണുപ്പിനിടയിൽ

പോലും ഏട്ടന്റെ മുഖത്തു നിന്നും വിയർപ്പു തുള്ളികൾ എന്റെ ചുണ്ടിലേക്ക് വീണു.

പൂർ ഭിത്തിയിൽ കുണ്ണ ഞരമ്പുകൾ അമർന്ന് ഉരഞ്ഞ് നീങ്ങുന്ന നിമിഷങ്ങളിൽ ഒന്നിൽ എനിക്ക്
വരാറായി എന്ന സത്യം ഞാൻ മനസ്സിലാക്കി. ഞരമ്പുകൾ വലിഞ്ഞു മുറുകുന്ന അവസ്ഥ.
കൈകളുയർത്തി ഏട്ടൻറെ മുടിയിഴകളിലേക്ക് പിടിക്കണം എന്നുണ്ട് പക്ഷേ നാഡീ ഞരമ്പുകൾ
തളർന്നു കിടക്കുന്ന അവസ്ഥ. എത്ര അടക്കി വെച്ചിട്ടും ഒരു ചെറിയ ഞരക്കത്തോടെ എനിക്ക്
വെടി പൊട്ടി.

പിന്നെയും കുറച്ച് അധിക സമയം ഏട്ടൻ വളരെ വേഗത്തിൽ ഉയർന്നു താഴുന്ന അടിച്ചു
കൊണ്ടിരുന്നു.

ചുണ്ടുകൾ വീണ്ടും കടിച്ചു ഉമ്ബി കൊണ്ട് ഒരു ചെറിയ ഞരക്കത്തോടെ ഏട്ടനും വെടി പൊട്ടി.

എന്റെ പൂറിൽ കുണ്ണ പാല് നിക്ഷേപിച്ച ദൗത്യം പൂർത്തിയാക്കി ചുരുങ്ങി ഒതുങ്ങി
ഏട്ടന്റെ കുണ്ണ പുറത്തേക്കിറങ്ങി.

രണ്ടാളും നന്നായി വിയർത്ത് കുളിച്ചിരുന്നു. സമയം എത്രയായി എന്ന് അറിയുവാൻ വഴിയില്ല
പക്ഷേ ഒന്നുറപ്പാണ് ചുറ്റുപാടുമുള്ള വീടുകളിൽ ഉള്ളവരെല്ലാം ഇറങ്ങിയിരിക്കുന്നു
ഇപ്പോൾ കനത്ത ഇരുട്ടാണ്.

രണ്ടു പേരും നന്നായി ക്ഷീണിച്ചിരുന്നു. അവിടെ നിന്നുമെഴുന്നേറ്റ് മുറിയിലേക്ക്
പോകണം എന്നുണ്ട് പക്ഷേ ശരീരങ്ങൾ അനുവദിക്കുന്നില്ല.

ഏട്ടൻറെ നിർബന്ധത്തിനുവഴങ്ങി അല്പ നേരം കൂടി അങ്ങനെ കിടന്നു.

ഞാനും ഒന്ന് കണ്ണടച്ച് കിടന്നു എത്ര സമയം കിടന്നു എന്നറിയില്ല. കണ്ണു തുറന്നപ്പോൾ
നന്നായി തണുക്കുന്നു.

ഏട്ടൻ തൊട്ടടുത്ത് തന്നെ ഉണ്ട് എന്നത് ധൈര്യം പകർന്നു പക്ഷെ രാത്രിയുടെ
നിശബ്ദതയ്ക്കു ഇരുട്ടിനും ഒരു കുറവുമില്ല.

ഏട്ടനെ വിളിച്ചുണർത്തി റൂമിലേക്ക് പോകുമ്പോൾ മനസ്സിലൊരു വിങ്ങലായിരുന്നു , അടുത്ത
പ്രഭാതത്തിൽ ഏട്ടൻ എന്നെ വിട്ട് പറന്നകലും എന്ന സത്യം ഉൾക്കൊള്ളാനാകാത്ത വിങ്ങൽ.

……… ട്ോ്്ോ്ോ്ോ്്്്്്



31680cookie-checkഞരമ്പുകൾ വലിഞ്ഞു മുറുകുന്ന അവസ്ഥ