പതിനാറ് ദിനങ്ങളായി ഞാൻ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ട്.. അമ്മയുടെ മരണം എന്നെ അത്രയധികം തളർത്തി കളഞ്ഞു.. ഇന്നത്തോടെ എല്ലാ ചടങ്ങുകളും കഴിഞ്ഞു.. അയല്പക്കത്തെ നല്ലവരായ കുറച്ചു ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത് ചടങ്ങുകൾക്ക്, അവരെല്ലാം തന്നെ മടങ്ങി.. മടുപ്പിക്കുന്ന ഏകാന്തതയിൽ ഞാൻ ചിന്തയിൽ മുഴുകി ഇരുന്നു.. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും ആയിരുന്നു ഉണ്ടായിരുന്നത്..
എന്റെ കുഞ്ഞു നാളിലെ അച്ഛൻ മരിച്ചു പോയി.. പിന്നീട് അമ്മ വളരെ കഷ്ടപ്പെട്ട് എന്നെ വളർത്തി.. പിജി വരെ പഠിച്ചെങ്കിലും കൃഷി ആയിരുന്നു എനിക്ക് ഇഷ്ടം.. അമ്മയോടൊപ്പം കൃഷി പണി ചെയ്തു ഞാനും അങ്ങനെ ജീവിച്ചു..
വര്ഷങ്ങളുടെ കഷ്ടപ്പാട് കൊണ്ട് അമ്മ വല്ലാതെ തളർന്നിരുന്നു.. പെട്ടന്ന് ഒരു ദിവസം വീണു പോകുവായിരുന്നു.. മരണകിടക്കയിൽ അമ്മ എന്നോട് പറഞ്ഞ ഒരേ ഒരു കാര്യമേ പറഞ്ഞുള്ളു.. നീ ഒറ്റയ്ക്ക് ആയി പോവരുത് മോനെ.. നീ എന്റെ അനിയത്തിയുടെ അടുത്തേക്ക് പോണം.. വര്ഷങ്ങളായി അവളെ പറ്റി എനിക്ക് ഒരു അറിവും ഇല്ല..
തമിഴ്നാട്ടിൽ എവിടെയോ ആണെന്ന് അറിയാം.. പഴയ ഒരു വിലാസം അമ്മയുടെ പെട്ടിയിൽ ഉണ്ട്.. അത് എടുത്ത് നീ അവളെ വിളിക്കണം.. അവളോടൊപ്പം താമസിക്കണം.. അമ്മയുടെ അവസാന ആഗ്രഹം ആണെന്ന് നീ അവളോട് പറയണം..
എന്റെ മോൻ അവളോടൊപ്പം താമസിക്കണം.. കുടുംബവും കുട്ടികളും ഒക്കെ ആയി കഴിയുമ്പോൾ തിരിച്ചു വരണം.. ഇവിടെ ഒരു വീട് വെച്ച് ഇവിടെ താമസിക്കണം.. ഇത്രയും പറഞ്ഞു അമ്മ എന്നെന്നേക്കുമായി എന്നിൽ നിന്ന് വിട്ട് പോയി..
ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു..
ചിന്തകളിൽ കുരുങ്ങി പോയ ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു.. ഞാൻ രാജീവ്.. എന്റെ വാർത്തമാനകാലവും ഭൂതകാലവും കുറച്ചൊക്കെ മനസിലായെന്ന് കരുതുന്നു..
ഞാൻ ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.. ഞാൻ കഷ്ടപ്പെട്ട് നോക്കി നടത്തിയിരുന്ന കൃഷിയും മനോഹരമായ ഈ നാടും വിട്ട്, ഇന്ന് വരെ കണ്ടിട്ടില്ലാത്ത അമ്മയുടെ അനുജത്തിയുടെ അടുത്തേക്ക് പോകുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. എന്നാൽ അമ്മയുടെ വാക്കുകളെ തള്ളാനും പറ്റുന്നില്ല..
എന്തെങ്കിലും പറയുന്നതിന് മുൻപ് അമ്മ വിട്ട് പോകുകയും ചെയ്തു..
അമ്മ പറഞ്ഞ വഴിയിലൂടെ മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു.. പെട്ടിയിൽ നിന്ന് ഞാൻ വിലാസം തപ്പി എടുത്തു.. കാഞ്ചന എന്ന പേര് വായിച്ചപ്പോഴാണ് ചെറുപ്പത്തിൽ എപ്പോഴോ കണ്ട ഇളയമ്മയുടെ രൂപം മനസിലേക്ക് വന്നത്.. എപ്പോഴും ചിരിക്കുന്ന ഒരു മുഖം.. ചെറിയ ഒരു ഓർമയായി മാത്രമാണ് അത് തെളിഞ്ഞത്..
വിലാസത്തിൽ നിന്ന് കിട്ടിയ ഫോൺ നമ്പറിൽ ഞാൻ വിളിച്ചു.. ഫോൺ എടുത്ത് മറുതലയ്ക്കൽ നിന്നും ഹലോ യാര് എന്നൊരു സ്ത്രീ ശബ്ദം ചോദിച്ചു..
ഞാൻ : യെൻ പേര് രാജീവ്, കാഞ്ചന എന്ന ആളോട നമ്പർ ഇത് താനാ??
കാഞ്ചന : നാ കാഞ്ചന താ പേസ്ത്.. നീങ്ക യാര്??
ഞാൻ : നാ കൗമുദി യോട പയ്യൻ.. ഉങ്ക ചേച്ചി കൗമുദി..
കാഞ്ചന : രാജീവേ, നീയോ?? എത്ര നാളായെടാ വിളിച്ചിട്ട്.. സുഖാണോ മോനെ നിനക്ക്?? അമ്മയ്‌ക്കൊടാ??
ഞാൻ കാര്യങ്ങളെല്ലാം ഇളയമ്മയെ അറിയിച്ചു.. ഇളയമ്മ കരയുന്നത് ഫോണിലൂടെ എനിക്ക് കേൾക്കാമായിരുന്നു..
ഇളയമ്മ : മോനെ രാജീവേ, ഞാൻ ഒന്നും അറിഞ്ഞില്ലെടാ.. ഞാനും നിങ്ങളെ അന്യോഷിച്ചില്ല.. നിങ്ങൾ എന്നെയും.. കഴിഞ്ഞതൊക്കെ കഴിഞ്ഞു.. മോൻ ഇങ്ങോട്ട് പോര്, ഞാൻ മോനെ നോക്കിക്കോളാം.. അമ്മയുടേം ആഗ്രഹം അതല്ലായിരുന്നോ.. ഞാനും ഭർത്താവും കൂടെ ഒരു ഹോം സ്റ്റേ നടത്തുവാണ്.. നിനക്കും ഞങ്ങളോടൊപ്പം കൂടാം.. എന്റെ ഭർത്താവ് നല്ലൊരു മനുഷ്യൻ ആണ്.. നീ വരുന്നത് സന്തോഷം ആകും.. സ്വന്തം എന്ന് പറയാൻ ഞങ്ങൾക്ക് ആരുമില്ല.. മക്കളും ഇല്ല.. നിനക്ക് ഇവിടെ ഇതൊക്കെ നോക്കി നടത്തുകയും ചെയ്യാം.. വയസായി തുടങ്ങി ഞങ്ങൾക്കും.. ഞാൻ മോന് അഡ്രെസ്സ് അയക്കാം..
ഞാൻ : ശെരി ഇളയമ്മേ..
ഇളയമ്മ : മോൻ എന്നത്തേക്ക് എത്തും??
ഞാൻ : ഉടനെ പുറപ്പെടാം.. ഇവിടെ പറയാൻ ഒന്നും എനിക്ക് ആരും ഇല്ലല്ലോ..
ഇളയമ്മ : ശെരി മോനെ..
വിലാസം ഇളയമ്മ അയച്ചു തന്നു.. ഊട്ടി ആണ് ലൊക്കേഷൻ.. ഞാൻ ഗൂഗിൾ ഇൽ ഒന്ന് പരതി നോക്കി.. KV Home Stay, കാടിനുള്ളിലായിട്ടുള്ള ഒരു കെട്ടിടം..
ജനിച്ചു വളർന്ന നാടും വീടും ഉപേക്ഷിക്കാൻ വയ്യായിരുന്നു എങ്കിലും അമ്മയ്ക്ക് കൊടുത്ത വാക്ക് ഓർത്ത് ഞാൻ ഊട്ടിക്ക് പുറപ്പെട്ടു..
ഞാൻ സന്ധ്യയോടെ ഇളയമ്മ യുടെ ഹോം സ്റ്റേ യ്ക്ക് അടുത്തുള്ള പട്ടണത്തിൽ എത്തി.. തണുപ്പ് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. കയ്യിൽ കമ്പിളി ഒന്നും കരുതിയിരുന്നുമില്ല.. ഞാൻ ഇളയമ്മയെ വിളിച്ചു.. ഇരവി എന്ന ഇളയച്ഛൻ എന്നെ കൂട്ടാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ജീപ്പ് എന്റെ അടുത്ത് വന്ന് നിന്നു.. ജീപ്പിലിരുന്ന വ്യക്തി എന്നോട് ചോദിച്ചു, രാജീവ് ആണോ?? ഞാൻ ഇരവി..
ഞാൻ അതെ എന്നും പറഞ്ഞു ചിരിച്ചു.. ഞാൻ ബാഗ് എല്ലാം പിന്നിൽ വെച്ച് മുന്നിൽ കയറി.. കയറിയ ഉടനെ ഒരു കമ്പിളി എടുത്ത് എനിക്ക് തന്നിട്ട് ഇളയച്ഛൻ പറഞ്ഞു, കയ്യിൽ ഉണ്ടാവില്ലെന്ന് എനിക്ക് തോന്നിയിരുന്നു.. അതാ എടുത്തത്.. ഇത് ഇല്ലാതെ ഇവിടെ പറ്റില്ല.. ഞാൻ ഒന്ന് പുഞ്ചിരിച്ചു.. വണ്ടി പതിയെ ചലിച്ചു തുടങ്ങി..
ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി.. അപ്പോൾ എനിക്ക് മനസിലായി, ആള് ഭയങ്കര പാവം ആണെന്ന്.. ഞങ്ങൾ പെട്ടെന്ന് തന്നെ കമ്പനി ആയി.. വണ്ടി വീട്ടിൽ എത്തി.. KV Home Stay എന്ന ബോർഡ് ഞാൻ വായിച്ചു.. വണ്ടിയിൽ നിന്ന് ഇറങ്ങി, ചുറ്റും ഒന്ന് വീക്ഷിച്ചു.. നല്ല പോലെ നോക്കി നടത്തുന്ന ഒന്നാണെന്നു ഒറ്റ നോട്ടത്തിൽ മനസിലായി.. വൃത്തി ആയി പെയിന്റ് അടിച്ചിട്ടുണ്ട്, വൃത്തി ആയ മുറ്റം.. കാടിന്റെ നടുവിൽ ആയതിനാൽ ഒരു പ്രതേക ഭംഗി അതിനു ഉണ്ടായിരുന്നു..
ഇളയമ്മ എന്നെ കണ്ടതും ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.. എന്നിട്ട് പറഞ്ഞു കൗമുദി യെ പോലെ തന്നെ ഉണ്ട് നീയും.. വലിയ കുട്ടി ആയി.. എന്റെ ഓർമയിൽ മങ്ങി നിന്നിരുന്ന ആ രൂപം തന്നെയാണ് ഇളയമ്മയ്ക്ക് ഇപ്പോഴും എന്നത് എന്നെ ആശ്ചര്യ പെടുത്തി.. ഞങ്ങൾ ഉള്ളിലേക്ക് കയറി.. ഞാൻ ആകെ ഒന്ന് വീക്ഷിച്ചു.. അത്യാവശ്യം നല്ല സൗകര്യം ഉള്ള ഒന്ന് തന്നെ ആയിരുന്നു അത്.. ഇളയമ്മ എന്നെ ഒരു മുറിയിലേക്ക് കൊണ്ട് പോയി.. അതാണെന്റെ മുറി എന്ന് പറഞ്ഞു.. ഒന്ന് ഫ്രഷ് ആയി വാ, അപ്പോഴേക്കും ഞാൻ ഭക്ഷണം എടുക്കാം കഴിച്ചിട്ട് നീ നന്നായി റെസ്റ്റ് എടുക്ക് എന്നും പറഞ്ഞു ഇളയമ്മ പോയി..
ഞാൻ പെട്ടി എല്ലാം ഒരു മൂലയ്ക്ക് വെച്ചു.. നല്ല സൗകര്യം ഉള്ള മുറി ആണ്.. ഞാൻ കുളിച്ചു പുറത്തേക്ക് വന്നു.. അപ്പോൾ ഇളയച്ഛൻ എന്നേം നോക്കി റൂമിൽ ഇരിപ്പുണ്ടായിരുന്നു.. എന്നോട് ചോദിച്ചു, ഡാ നീ കഴിക്കുമോ?? തണുപ്പ് അല്ലെ അത് കൊണ്ട് ചോദിച്ചതാ.. കഴിക്കും എന്നുള്ള എന്റെ മറുപടി കേട്ടതും ഇളയച്ഛൻ 2 ഗ്ലാസ്സിലായി ഓരോന്ന് ഒഴിച്ചു..
ഞങ്ങൾ ചിയേർസ് പറഞ്ഞ് ഒറ്റ വലിക്ക് അത് കുടിച്ചു.. ആ തണുപ്പത് അത് എനിക്ക് നല്ല സുഖകരാമായി തോന്നി.. ഇളയച്ഛൻ അപ്പോൾ ഓരോന്ന് കൂടി ഒഴിച്ചു.. അതും കൂടി കഴിച്ചപ്പോൾ തണുപ്പിനോട് ഒന്ന് മല്ലിടാനുള്ള ഉന്മേഷം വന്നു.. ഒപ്പം വല്ലാത്ത വിശപ്പും.. ഇളയച്ഛൻ അപ്പൊ എന്നോട് പറഞ്ഞു, വാടാ കഴിക്കാം.. പിന്നെ നമ്മൾ രണ്ടെണ്ണം കീറിയ കാര്യം അവൾ അറിയണ്ട.. കഴിക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടായിട്ടല്ല.. ആദ്യ ദിവസം അല്ലേ.. അതാ.. പതിയെ നമുക്ക് ഓപ്പൺ ആയി തുടങ്ങാം..
ഞാനും ഒന്ന് പുഞ്ചിരിച്ചു.. ഞങ്ങൾ കഴിക്കാൻ ഇരുന്നു.. അപ്പോൾ ഞാൻ ഇളയച്ചനോട് ചോദിച്ചു, ഇപ്പൊ താമസത്തിനു ആരുമില്ലേ??
ഇളയച്ഛൻ : ഓഫ് സീസൺ ആണ്.. ഇടയ്ക്കൊക്കെ ആരെങ്കിലും വന്നാലേ ഉള്ളു.. ഇനി സീസൺ ആവണം.. അപ്പോൾ തിരക്ക് ആവും.. ആ സമയത്ത് കിട്ടുന്ന കൊണ്ട് ഈ സമയം കഴിഞ്ഞു കൂടും..
ഞങ്ങൾ കഴിക്കാൻ തുടങ്ങി.. അത്രയും രുചികരമായ ആഹാരം ഞാൻ അടുത്ത കാലത്തൊന്നും കഴിച്ചിരുന്നില്ല.. അത്രയ്ക്കു രുചി ആയിരുന്നു.. ഞാൻ അത് ഇളയമ്മയോട് പറയുകയും ചെയ്തു..
അപ്പോൾ ഇളയമ്മ പറഞ്ഞു അത് കനി ഉണ്ടാക്കിയതാടാ..
ഞാൻ : അതാരാ കനി??
ഇളയമ്മ : ഇവിടെ സഹായത്തിനു വരുന്നതാ.. കുറച്ചു മാറിയാ വീട്..
ഞാൻ : എന്തായാലും കൈപ്പുണ്യം ഉള്ള ആളാ..
ആഹാരം കഴിച്ചു ഞാൻ പോയി കിടന്നു.. യാത്ര ക്ഷീണം ഉണ്ടായിരുന്നതിനാൽ വേഗം ഉറങ്ങി.. രാവിലെ എണീറ്റു പുറത്തേക്ക് ഇറങ്ങാൻ ആഗ്രഹിച്ചെങ്കിലും തണുപ്പ് അതിന് സമ്മതിച്ചില്ല.. മൂടി പുതച്ചു ഞാൻ പുറത്തേക്ക് ഇറങ്ങി.. ഇളയമ്മ എന്നെ കണ്ടതും പറഞ്ഞു, തണുപ്പ് നിനക്ക് ശീലം ഇല്ലാത്ത കൊണ്ടാ ഇത്രേം പാട്, കുറച്ചു ദിവസം കൊണ്ട് ശെരി ആവും, ഞാൻ ചായ എടുക്കാം..
ഇളയമ്മ പോയതും ഞാൻ വെറുതെ പുറത്തേക്ക് ഇറങ്ങി.. ചതുരകൃതിയിൽ ഉള്ള ഒരു വലിയ തൂൺ വാതിക്കൽ ഉണ്ടായിരുന്നു.. അപ്പുറം നിൽക്കുന്ന ആളെ കാണാൻ കഴിയാത്ത അത്ര വലുത്..
പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു.. തൂണിലേക്ക് ചാരി മഴയെ നോക്കി കൊണ്ട് നിന്നപ്പോൾ കുപ്പിവളകൾ കൂട്ടി മുട്ടുന്ന പോലൊരു ശബ്ദം കേൾക്കാൻ തുടങ്ങി.. തൂണിന്റെ മുന്നിലൂടെ ഇടത്തേക്ക് നോക്കിയ ഞാൻ കണ്ടത്, നിറയെ കുപ്പിവളകൾ ഇട്ട മനോഹരമായ രണ്ടു കൈകൾ മഴ തുള്ളികളെ തട്ടി തെറിപ്പിക്കുന്നതാണ്.. നേർത്ത വിരലുകളും വെട്ടി ഒതുക്കിയ നഖങ്ങളും കുപ്പിവളകളും ആ കൈയുടെ ഭംഗി കൂട്ടി..
ഇത് ആരായിരിക്കും എന്ന ചോദ്യം മനസ്സിൽ ഉയർന്നപ്പോഴും ആദ്യം തോന്നിയത് ആ മുഖം ഒന്ന് കാണാൻ ആണ്.. തൂണിന്റെ വക്കിൽ പിടിച്ച് ഞാൻ പതിയെ ചാഞ്ഞു.. തൂണിന്റെ മറുപുറത്തേക്ക് ഏന്തി വലിഞ്ഞു.. തൂണിന്റെ മറുപ്പുറം എന്റെ മുഖം എത്തിയതും അവിടെ ഞാൻ പ്രതീക്ഷിച്ച പോലെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അപ്രതീക്ഷിതമായി എന്നെ കണ്ടതും അവൾ വല്ലാതെ നടുങ്ങി പോയി.. അവളുടെ കണ്ണുകളിലേക്ക് മാത്രമാണ് എന്റെ നോട്ടം പോയത്.. അത്രയ്ക്ക് ഭംഗിയുള്ള കണ്ണുകൾ ഞാൻ മുൻപ് കണ്ടിട്ടേ ഇല്ലായിരുന്നു..
എന്നെ കണ്ടു പേടിച്ച അവൾ പെട്ടെന്ന് നിലവിളിച്ചു, പെട്ടെന്ന് ഓടാൻ തുടങ്ങി.. അവളുടെ നിലവിളിയിൽ ഭയന്ന എന്റെ കൈവിരലുകൾ തൂണിൽ നിന്നുള്ള പിടി വിട്ടിരുന്നു.. ഓടുന്ന അവളെയും നോക്കി പെയ്യുന്ന മഴയിലേക്ക് ഞാൻ മലന്നടിച്ചു വീണു.. ഞാൻ വീഴുന്ന കണ്ട അവൾ ഒന്ന് നിന്നു.. അപ്പോൾ ഇളയമ്മ ഓടി വന്നു.. ഇളയമ്മയെ കണ്ടതും അവൾ വീണ്ടും ഓടി മറഞ്ഞു..
ഇളയമ്മ ഓടി വന്ന് എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.. എന്നിട്ട് ചോദിച്ചു, എന്താടാ പറ്റിയെ? നീ എങ്ങനാ വീണേ? എന്തേലും പറ്റിയോ? ഞാൻ അല്പം ചമ്മലോടെ പറഞ്ഞു, കാലു തെന്നിയതാ.. ഒന്നും പറ്റിയില്ല..
ഇളയമ്മ എന്നേം കൂട്ടി അകത്തേക്ക് പോയി.. അപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ആ കണ്ണുകൾ ആയിരുന്നു.. ആരായിരുന്നു അവൾ? ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.. മുറിയിൽ എത്തി നനഞ്ഞ തുണി എല്ലാം മാറ്റി ഞാൻ പുറത്തേക്ക് വന്നു.. അപ്പോൾ ഇളയമ്മ വന്നു ചോദിച്ചു, നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ?? ഇല്ലെന്ന് ഞാനും പറഞ്ഞു.. എന്ന വാ കഴിക്കാം എന്നും പറഞ്ഞു ഇളയമ്മ എന്നേം കൂട്ടി നടന്നു..
കഴിക്കാൻ ഇരുന്നതും പുറകിൽ നിന്നും ഒരു പ്ലേറ്റ് യുമായി വന്ന കൈ ഞാൻ കണ്ടു.. മഴയിൽ നേരത്തെ കണ്ട അതെ കൈകൾ.. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി.. അതെ പെൺകുട്ടി.. അവളുടെ കണ്ണുകൾ വീണ്ടും എന്നെ ആകർഷിക്കാൻ തുടങ്ങി.. ഞാൻ കഷ്ടപ്പെട്ട് ആ കണ്ണുകളിൽ നിന്ന് നോട്ടം പിൻവലിച്ചു.. അവളെ ആകെ ഒന്ന് നോക്കി..
നല്ല ഐശ്വര്യം ഉള്ള മുഖം.. കണ്ണുകൾ ആണ് ഏറ്റവും ആകർഷനീയം.. ചെറിയ ചുണ്ടുകൾ.. മനോഹരമായ മൂക്ക്.. നല്ല ഭംഗിയിൽ ഒതുക്കി വെച്ച മുടി.. ഞാൻ കണ്ണെടുക്കാതെ ആ മുഖത്തേക്ക് നോക്കി ഇരുന്നു.. ഓരോ മനുഷ്യനും സൗന്ദര്യം എന്നത് അവന്റെ കണ്ണുകൾ അനുസരിച്ചു മാറി കൊണ്ടിരിക്കും.. ഒരു കാര്യം എനിക്ക് മനസിലായി എന്റെ കണ്ണുകൾക്ക് ഇതിലും മനോഹരമായി മറ്റൊന്നും കാണാൻ പറ്റില്ലെന്ന്..
അപ്പോഴേക്കും ഇളയമ്മ വന്നു.. ഇളയമ്മ ആ പെൺകുട്ടിയെ എനിക്ക് പരിചയപ്പെടുത്തി.. ഡാ ഇതാണ് കനി..
ഞാൻ ആ പേര് മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരുന്നു..
പിന്നെ അവളെ കണ്ടതെ ഇല്ല.. ഞാൻ കഴിച്ചു പുറത്തേക്ക് ഇറങ്ങി.. ഇളയമ്മയോട് ഒന്ന് നടന്നിട്ട് വരാമെന്ന് പറഞ്ഞു.. ആ കാടിന് ഉള്ളിലൂടെ നടക്കുമ്പോൾ മനസ് വല്ലാതെ സ്വസ്ഥമായി തോന്നി.. കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ അവിടെ ഒരു ചെറിയ അരുവി കണ്ടു.. അതിനു അടുത്തേക്ക് ചെന്നപ്പോൾ അവിടെ ആരോ ഇരിക്കുന്നത് കണ്ടു..
അത് കനി ആയിരുന്നു.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.. കാൽപെരുമാറ്റം കേട്ടാവണം അവൾ തിരിഞ്ഞു നോക്കി.. എന്നെ കണ്ടതും പെട്ടെന്ന് എഴുന്നേറ്റു.. ഞാൻ അടുത്തേക്ക് ചെന്നു.. ഞാൻ അവളോട് ചോദിച്ചു.. ഒരാൾ വീഴുന്നത് കണ്ടാൽ, പരിചയം ഇല്ലെങ്കിൽ പോലും ഒന്ന് പിടിച്ചു എഴുന്നേൽപ്പിച്ചുടെ??
കനി : ഞാൻ വല്ലാതെ പേടിച്ചു പോയി.. പെട്ടന്ന് തൂണിനു മുന്നിലൂടെ വന്നപ്പോ.. അതാ കരഞ്ഞതും ഓടിയതും.. വീണത് കണ്ടപ്പോ അങ്ങോട്ട് വരാൻ തുടങ്ങിയതാ.. അപ്പോഴാ കാഞ്ചിയമ്മ വന്നത്
ഞാൻ : മഴതുള്ളികളോട് കഥ പറയുന്ന രണ്ട് കൈകൾ കണ്ടു.. പെട്ടെന്ന് ആ മുഖം കാണാൻ തോന്നി.. അതാ അങ്ങനെ ചെയ്തേ.. പേടിപ്പിക്കാൻ ചെയ്തത് അല്ല, സോറി
കനി : മ്മ്
ഞാൻ : എന്നിട്ട് ഇപ്പൊ എന്നെ മനസിലായോ
കനി : കാഞ്ചിയമ്മ പറഞ്ഞു..
ഞാൻ : എന്താ ഇവിടെ വന്നിരിക്കുന്നെ?
കനി : അവിടുത്തെ ജോലി എല്ലാം കഴിഞ്ഞു.. സീസൺ അല്ലാത്ത കൊണ്ട് ജോലി കുറവാ.. ഈ അരുവിയുടെ അടുത്ത് ഇരിക്കാൻ എനിക്ക് ഇഷ്ടമാ..
ഞാൻ : കനി എവിടാ താമസം?? വീട്ടിൽ ആരൊക്കെ ഉണ്ട്??
കനി : അമ്മ മാത്രേ ഉള്ളു.. വീട് കുറച്ചു അപ്പുറത്താ
ഞാൻ : കനി തമിഴ് അല്ലെ, നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ??
കനി : വർഷങ്ങൾ ആയി ഇവിടെ ആ.. അത്കൊണ്ട് മലയാളം നന്നായി പഠിച്ചു.. ഞാൻ പോകുവട്ടോ..
ഞാൻ : ശെരി.. നാളെ കാണാം..
അവൾ പെട്ടന്ന് തന്നെ പോയി.. ഞാൻ ആ തണുത്ത വെള്ളത്തിലേക്ക് കാലുകൾ ഇട്ട് കരയിൽ ഇരുന്നു.. മനസിൽ കനി ആയിരുന്നു.. ഇത് വരെ ആരോടും തോന്നാത്ത എന്തോ ഒന്ന് കനിയോട് തോന്നുന്നു.. പ്രണയം ആണോ?? കണ്ട ഉടനെ പ്രണയം ഉണ്ടാവുമോ?? അവളുടെ ആ കണ്ണുകൾ, അത് എന്നെ വല്ലാതെ വേട്ടയാടുന്നു.. സൗന്ദര്യം എന്നത് കാണുന്നവരുടെ കണ്ണുകൾക്ക് അനുസരിച്ചു മാറും.. നമ്മുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചു ആവും സൗന്ദര്യം നമുക്ക് തോന്നുക.. അങ്ങനെ ആണെങ്കിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി കനി ആണ്..
രാത്രി ആയപ്പോൾ ഇളയച്ഛൻ കുപ്പിയുമായി വന്നു.. ഞങ്ങൾ ഓരോന്ന് കഴിച്ചു വർത്തമാനം പറഞ്ഞിരുന്നു.. ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു.. കനിയെ കാണാൻ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കിയില്ല.. സംസാരിക്കാൻ അവസരം കിട്ടിയില്ല.. അതിനിടയിൽ ഞാനും ഇളയച്ഛനും നല്ല കമ്പനി ആയി.. കൂട്ടുകാരെ പോലെ ആയി.. എന്തും പറയാം എന്ന് വരെ ഉള്ള ബന്ധത്തിൽ ആയി.. കനിയെ കുറിച്ച് ഇളയച്ചനോട് ചോദിക്കണം എന്ന് ഉണ്ടായിരുന്നേലും ഇപ്പൊ വേണ്ടാ എന്ന് വെച്ചു.. ആദ്യം അവളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചു..
ഒരു ദിവസം വൈകിട്ടു ഞാനും ഇളയച്ഛനും കൂടി പുറത്ത് പറമ്പിൽ മഞ്ഞും കൊണ്ട് ഓരോന്ന് അടിച്ചോണ്ട് ഇരുന്നപ്പോൾ ഇളയച്ഛൻ എന്നോട് ചോദിച്ചു.. ഡാ, ഈ തണുപ്പത് മദ്യം മാത്രം മതിയോ??
എന്താ ഉദ്ദേശിച്ചത് എന്ന് മനസിലാവാതെ ഞാൻ ഇളയച്ഛനെ നോക്കി..
ഒന്ന് ചിരിച്ചു കൊണ്ട് ഇളയച്ഛൻ പറഞ്ഞു.. കുറച്ചു അങ്ങ് പോയാൽ ഒരു സ്ഥലം ഉണ്ട്.. 3,4 എണ്ണം ഉണ്ട്.. പൂശാൻ.. നോക്കുന്നോ?? ഞാൻ ഒന്ന് ഞെട്ടി, ഇളയച്ഛൻ കള്ളവെടി വെക്കാൻ വിളിക്കുന്നു.. ഇടയ്ക്ക് ഒക്കെ പോകുമായിരുന്നെങ്കിലും ഇളയച്ഛൻ പെട്ടന്ന് ചോദിച്ചപ്പോ ഒരു നാണം..
ഇളയച്ഛൻ : നീ എന്തിനാടാ കാണിക്കുന്നേ.. സ്നേഹം, സങ്കടം, ദേഷ്യം ഒക്കെ പോലൊരു വികാരമാ ഇതും.. നിനക്ക് താല്പര്യം ഇല്ലേ വേണ്ട
ഞാൻ : താല്പര്യം ഉണ്ട്.. ഈ തണുപ്പത് ആർക്കാ താല്പര്യം ഇല്ലാണ്ടിരിക്കുക..
ഇളയച്ഛൻ : എന്ന വാ.. അവളോട് ടൌൺ വരെ പോകുവന്ന് പറഞ്ഞിട്ട് വാ
ഞാൻ ടൌൺ വരെ പോകുവാ എന്ന് ഇളയമ്മയോട് പറഞ്ഞു.. ഞങ്ങൾ വണ്ടി എടുത്ത് വിട്ടു.. കുറെ കുന്നും മലയും കേറി ഒരു വീടിന്റെ മുന്നിൽ എത്തി..
അവിടെ പുറത്ത് നിന്നിരുന്ന സ്ത്രീ ഞങ്ങളെ കണ്ടതും അടുത്തേക്ക് വന്നു.. എന്നിട്ട് പറഞ്ഞു, അല്ല ഇതാര് ഇരവി ചേട്ടനോ?? ഇതാരാ കൂടെ??
ഇരവി : നമുക്ക് വേണ്ട പെട്ട പയ്യനാ.. അപ്പൊ പിന്നെ വേണ്ടപ്പെട്ട നിങ്ങളെ ഒക്കെ ഒന്ന് പരിചയപ്പെടുത്താം എന്ന് കരുതി..
ഇളയച്ഛൻ ഇവിടെ സ്ഥിരം ആണെന്ന് എനിക്ക് മനസിലായി.. ചുറ്റിനും വീട് ഒന്നുമില്ലാത്ത ഒരു ഒഴിഞ്ഞ പ്രദേശം.. ഞങ്ങൾ അകത്തേക്ക് കയറി.. ഞാൻ ഇളയച്ചനോട് ചോദിച്ചു, ഇതെന്താ സെറ്റപ്പ്??
ഇളയച്ഛൻ : വളരെ അടുപ്പമുള്ളവർക്ക് മാത്രം കൊടുക്കുന്ന ഒരു സ്ഥലമാ.. ഞാൻ ഇടയ്ക്ക് വരാറുണ്ട്.. ഇളയമ്മയോട് പറയണ്ട..
ഞാൻ : അയ്യടാ, പറയാൻ പറ്റിയ കാര്യം.. കൂടെ കൂട്ടിയ കൊണ്ട് നമുക്ക് ഇനി ഒരുമിച്ചു തകർക്കാം..
ഇളയച്ഛൻ : പിന്നല്ല.. ഇവിടെ 2,3 എണ്ണം ഉണ്ട്.. നീ നോക്കി തിരഞ്ഞെടുക്ക്..
ഞങ്ങൾ അകത്തേക്ക് കയറി.. നേരത്തെ കണ്ട സ്ത്രീ ഞങ്ങളെ മറ്റൊരു മുറിയിലേക്ക് കയറ്റി.. അവിടെ മൂന്ന് പേര് നിൽപ്പുണ്ടായിരുന്നു.. 25 വയസ് തോന്നിക്കുന്ന 2 പെൺകുട്ടികളും 35, 40 തോന്നിക്കുന്ന ഒരു സ്ത്രീയും.. ഇളയച്ഛൻ എന്നെ നോക്കി ചോദിച്ചു, ആരെ വേണം.. മൂന്നും മലയാളികളാ..
ഞാൻ : 35, 40 പ്രായം തോന്നിക്കുന്ന സ്ത്രീയെ ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു, അത്..
ഇളയച്ഛൻ : പ്രായം കൂടിയതിനെയാ നോട്ടം അല്ലേ.. ചെല്ല്, ചെല്ല്..
ഞാൻ ആ ചേച്ചിയേം കൂട്ടി മറ്റൊരു റൂമിലേക്ക് പോയി.. അവിടെ ഒരു കട്ടിലും ഒരു ജഗ്ഗിൽ വെള്ളവും കണ്ടു.. ഞാൻ ബെഡ് ഇൽ ഇരുന്നു കൊണ്ട് ചേച്ചിയോട് ചോദിച്ചു.. ഈ വെള്ളം കുടിക്കാമോ?? വാതിൽ കുറ്റി ഇട്ട് തിരിഞ്ഞ ചേച്ചി എന്നോട് പറഞ്ഞു, ധൈര്യമായി കുടിച്ചോ..
വെള്ളം കുടിച്ച് കഴിഞ്ഞു ഞാൻ ചേച്ചിയെ ഒന്ന് നോക്കി.. സാരി ആണ് വേഷം.. എന്തോ ഒരു വശ്യത തോന്നുന്ന മുഖം.. തുടുത്ത ചുണ്ടുകൾ.. ഞാൻ നോക്കുന്നത് കണ്ട ചേച്ചി പതിയെ ഒന്ന് തിരിഞ്ഞു.. അല്പം ചാടിയ വയർ, വയർ ആണേൽ ഇങ്ങനെ വേണമെന്ന് എനിക്ക് തോന്നി.. ബ്ലൗസ്സിൽ നിറഞ്ഞു നിൽക്കുന്ന മുലകൾ..
ഞാൻ ആ മുലകൾ നോക്കി വെള്ളം ഇറക്കി.. ഇത് കണ്ടോണ്ടിരുന്ന ചേച്ചി എന്നോട് പറഞ്ഞു.. എന്തിനാ കുട്ടാ ഇങ്ങനെ നോക്കി വെള്ളം ഇറക്കുന്നെ, എല്ലാം നിനക്ക് ഉള്ളതല്ലേ..
ഞാൻ : ഇങ്ങനെ കാണുന്നതും ഒരു സുഖമാ..
ചേച്ചി : നിന്റെ പ്രായത്തിൽ ഉള്ള 2 പേരുണ്ടായിട്ടും നീ എന്താ എന്നെ തേടി വന്നത്
ഞാൻ : ചേച്ചിയെ കാണാൻ നല്ല ഭംഗിയാ.. ചുണ്ട് കണ്ടാൽ കടിച്ചു തിന്നാൻ തോന്നും..
ചേച്ചി : എന്നാ തിന്നോ
ഞാൻ : സമയം ഉണ്ടല്ലോ.. ചേച്ചി ഇവിടെ വന്നിരിക്ക്
ചേച്ചി എന്റെ അടുത്ത് വന്നിരുന്നു.. ഞാൻ അവരുടെ കൈകൾ എന്റെ കയ്യിലാക്കി അതിൽ തലോടി കൊണ്ടിരുന്നു.. ആ ഉള്ളം കയ്യിൽ ചുംബിച്ചു.. ഞാൻ ചോദിച്ചു, എന്താ ചേച്ചിയുടെ പേര്??
ചേച്ചി : പേരൊക്കെ വേണോ??
ഞാൻ : ഈ ചേച്ചി വിളി ഒഴിവാക്കാല്ലോ
ചേച്ചി : ശാലിനി
ഞാൻ : ശാലിനി, നല്ല പേര്, അപ്പൊ ശാലു എന്ന് വിളിക്കാല്ലേ
ശാലു : എന്റെ കുട്ടൻ എന്ത് വേണേ വിളിച്ചോട്ടോ
ഞാൻ : ശാലു….
ശാലു : മ്മ്
ഞാൻ : എന്തോ എന്ന് വിളി കേൾക്ക്.. ശാലു..
ശാലു : എന്തോ
ഞാൻ അവളുടെ കവിളിൽ മൃദുവായി ഒന്ന് ചുംബിച്ചു.. എന്നിട്ട് ആ കവിളുകളിൽ തലോടി.. ഞാൻ അവളുടെ മുന്നിലായി എഴുന്നേറ്റ് നിന്നു.. അവളുടെ രണ്ട് കവിളുകളും കയ്യിലാക്കി അവളെ നോക്കി.. അവളുടെ കണ്ണുകൾ കണ്ടപ്പോ പെട്ടെന്ന് കനിയെ ഓർമ വന്നു.. പെട്ടന്ന് കൈകൾ പിൻവലിച്ചു.. ഞാൻ അവിടെ നിന്ന് മാറി, ജനാലയുടെ അടുത്തേക്ക് നീങ്ങി.. അപ്പോഴും എനിക്ക് മനസിലായില്ല, എന്താ ഇപ്പൊ കനിയെ ഓർക്കാൻ?? അവളെ ഓർമ വന്നതും ശാലുവിന്റെ ദേഹത്ത് നിന്ന് കൈ എടുക്കാൻ?? എനിക്ക് അറിയില്ല..
പിന്നിൽ നിന്ന് ശാലു ചോദിച്ചു, എന്ത് പറ്റി??
ഞാൻ : ഞാൻ ഈ നാട്ടിൽ വന്നിട്ട് കുറച്ചേ ആകുന്നുള്ളു.. വന്നതിന്റെ പിറ്റേന്ന് ഞാൻ രണ്ടു കണ്ണുകൾ കണ്ടു.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കണ്ണുകൾ.. ഞാൻ തുടർച്ചയായി അവളെ കണ്ടോണ്ടേ ഇരുന്നു.. അവളെ കാണുമ്പോൾ ഉള്ളിൽ ഒരു തണുപ്പ് അരിച്ചിറങ്ങും.. എന്റെ നെഞ്ച് പട പട ഇടിക്കും.. ഈ തണുപ്പതും ഉള്ളം കൈ വിയർക്കും.. ഒരു വട്ടം സംസാരിച്ചു.. പിന്നെ അതിന് അവസരം കിട്ടിയില്ല.. നിന്റെ കണ്ണിലേക്കു നോക്കിയപ്പോ ആ കണ്ണുകൾ ആണ് മനസ്സിൽ നിറഞ്ഞു വന്നത്.. അപ്പൊ നിന്റെ ദേഹത്ത് നിന്ന് കൈ മാറ്റാൻ മനസ് പറഞ്ഞു..
ശാലു : എന്താടാ പ്രേമം ആണോ??
ഞാൻ : ഒറ്റ നോട്ടത്തിൽ പ്രണയം ഉണ്ടാകുമോ??
എനിക്ക് അറിയില്ല.. ഇന്ന് വരെ എനിക്ക് ആരോടും പ്രണയം തോന്നിയിട്ടുമില്ല.. പക്ഷെ മറ്റൊരു പെണ്ണും എന്നെ ഇത്ര ആകർഷിച്ചിട്ടില്ല.. വീണ്ടും വീണ്ടും കാണണമെന്ന് തോന്നിയിട്ടുമില്ല..
ശാലു : അപ്പൊ ഇത് പ്രണയം തന്നെ ആ.. അതാ നിനക്ക് എന്നെ തൊടാൻ തോന്നാഞ്ഞിരുന്നത്..
ഞാൻ : ഇതാണോ പ്രണയം.. അറിയില്ല.. പക്ഷെ എനിക്ക് എപ്പഴും അവളെ കാണാൻ തോന്നുന്നു.. സംസാരിക്കാൻ തോന്നുന്നു.. വിരൽ തുമ്പിൽ തൊടാൻ തോന്നുന്നു..
ശാലു : നീ പ്രണയത്തിൽ ആണെടാ.. ഇവിടെ നിന്ന് ചുറ്റി തിരിയാതെ പോയി പ്രണയിക്കാൻ നോക്ക്..
ഞാൻ പുറത്തേക്ക് ഇറങ്ങിയതും ചായ കുടിച്ചുകൊണ്ടിരുന്ന ഇളയച്ഛൻ അത്ഭുതത്തോടെ എന്നെ നോക്കി.. എന്നിട്ട് ചോദിച്ചു, എന്താടാ, എന്ത് പറ്റി
ഞാൻ : ഇളയച്ഛൻ വാ, ഞാൻ പറയാം.. നമുക്ക് ആദ്യം ഇറങ്ങാം..
ഞങ്ങൾ വണ്ടിയിൽ കയറി.. ഇളയച്ഛൻ വണ്ടി എടുത്തു.. കുറച്ചു ദൂരം പിന്നീട്ടതും ഇളയച്ഛൻ ചോദിച്ചു, എന്ത് പറ്റിയെടാ
ഞാൻ : എനിക്ക് പറ്റില്ല ഇളയച്ച.. ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇളയച്ഛൻ ദേഷ്യപ്പെടുമോ??
ഇളയച്ഛൻ : നീ കാര്യം പറ..
ഞാൻ : കനി
ഇളയച്ഛൻ : എന്ത് കനി??
ഞാൻ : ഇളയച്ചാ, വീട്ടിൽ ജോലിക്ക് വരുന്ന കനി
ഇളയച്ഛൻ : ആ കനി
ഞാൻ : എനിക്ക് ഈ ആദ്യ ദർശന പ്രണയത്തിൽ ഒന്നും വിശ്വാസം ഉണ്ടായിരുന്നില്ല.. അവളെ കാണും വരെ.. എങ്ങനെ ആ ഒരാളോട് പ്രണയം തോന്നുക എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.. ഇപ്പൊ എനിക്ക് അത് മനസിലാവുന്നു.. അവളോട് തോന്നിയിരുന്നത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു.. ശാലിനി പറയും വരെ.. ശാലിനിയെ തൊട്ടതും കനിയെ ആണ് എനിക്ക് ഓർമ വന്നത്.. എന്റെ ഉള്ളിൽ നിന്നാരോ പറയും പോലെ.. ശാലിനിയുടെ ദേഹത്ത് നിന്ന് കൈ എടുക്ക്.. നിനക്കായ് കരുതി വെച്ച കനി കനി ആണ്.. പെട്ടന്ന് എനിക്ക് തോന്നിയതെല്ലാം ഞാൻ ശാലുനോട് പറഞ്ഞു.. ശാലു ആണ് പറഞ്ഞത് ഇതാണ് പ്രണയം എന്ന്.. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല..
ഇളയച്ഛൻ : ഡാ, നീ എന്തൊക്കെ ആ ഈ പറയുന്നേ.. അവൾ നമ്മുടെ വീട്ടിൽ ജോലിക്ക് വരുന്നതല്ലേ
ഞാൻ : അതിനെന്താ ഇളയച്ചാ.. എനിക്ക് അവളെ ആദ്യ കാഴ്ചയ്ക്ക് മുന്നേ ഇഷ്ടമായി.. അവൾ വെച്ച ആഹാരം കഴിച്ചപ്പോ.. കണ്ടപ്പോ ഇവൾ എനിക്കായ് പിറന്നവൾ ആണെന്ന് തോന്നി.. ഇളയമ്മയ്ക്ക് അവളോടുള്ള ഇഷ്ടം കണ്ടപ്പോ എന്നിലും ആ ഇഷ്ടം കൂടി.. ഒരാൾ ധരിക്കുന്ന വസ്ത്രമോ ചെയ്യുന്ന ജോലിയോ അല്ല അയാളെ മനസിലാക്കാനുള്ള വഴി.. ഞാൻ അവളെ മനസിലാക്കാൻ ശ്രമിക്കുവാണ്
ഇളയച്ഛൻ : നീ പറഞ്ഞത് ശെരിയാ.. അവൾ ഒരു പാവമാ.. നിന്റെ ഇളയമ്മയ്ക്ക് അവളെ വലിയ കാര്യമാ.. അതൊക്കെ ശെരി.. നിനക്ക് അവളെ ഇഷ്ടമാണ്, അവൾക്കോ??
ഞാൻ : ഇപ്പൊ എന്തായാലും എന്നോട് യാതൊരു ഇഷ്ടവും കാണില്ല.. ഉണ്ടാക്കി എടുക്കണം..
ഇളയച്ഛൻ : ആദ്യം നീ അവളെ മനസിലാക്കാൻ ശ്രമിക്ക്.. അടുത്ത് മനസിലായി കഴിയുമ്പോഴും നിനക്ക് ഈ ഇഷ്ടം ഉണ്ടേൽ നിങ്ങളുടെ കല്യാണം ഞാൻ നടത്തി തരും..
ഞാൻ : നന്ദി ഉണ്ട് ഇളയച്ചാ.. നന്ദി ഉണ്ട്.. പക്ഷെ ഒരു പ്രശ്നം ഉണ്ട്..
ഇളയച്ഛൻ : എന്താ
ഞാൻ : എനിക്ക് പ്രേമിക്കാൻ ഒന്നും അറിയില്ല.. ഞാൻ ആരേം പ്രേമിച്ചിട്ടുമില്ല
ഇളയച്ഛൻ : നീ നിന്റെ സ്നേഹം ആത്മാർത്ഥമായി കൊടുക്കുക.. വാക്കിലും പ്രവർത്തിയിലും സ്നേഹത്തിലും ആത്മാർത്ഥ വേണം.. അത് സത്യം ആണെങ്കിൽ നീ ഒന്നും പഠിക്കണ്ട.. പിന്നെ ഒരു കാര്യം, അവൾക്ക് നിന്നെ ഇഷ്ടമായില്ലെങ്കിൽ അവളെ അവളുടെ വഴിക്ക് വിട്ടേക്കണം.. സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവയെ സ്വാതന്ത്രമാക്കി വിടണം, നിനക്ക് ഉള്ളതാണേൽ അത് നിന്നെ തേടി വരും..
ഞങ്ങൾ വീട്ടിലേക്ക് പോയി.. വീട്ടിൽ ചെന്നതും ഞാൻ അരുവിക്കരയിലേക്ക് നടന്നു.. മനസ് നിറയെ കനി ആയിരുന്ന കൊണ്ട് അവിടെ ചെന്നിരിക്കാൻ തോന്നി.. അരുവിക്കരെ എത്തി, വെള്ളത്തിൽ കാലും ഇട്ട് മൂളി പാട്ടും പാടി ഇരുന്നു.. മനസ്സിൽ പ്രണയം നിറഞ്ഞ കൊണ്ടും അടുത്തെങ്ങും ആരും ഇല്ലാത്ത കൊണ്ടും ഞാൻ കുറച്ചു ഉച്ചത്തിൽ പാടി.. അത്രയ്ക്ക് മോശം അല്ലാത്ത ഒരു പാട്ടുകാരൻ ആണ് ഞാൻ.. കോളേജ് ഇൽ ഒക്കെ തകർത്ത് നടന്നിട്ടുമുണ്ട്.. അത്യാവശ്യം ഫാൻസ് ഒക്കെ ഉണ്ടായിരുന്നു.. ചിലരൊക്കെ പ്രണയം പറഞ്ഞിട്ടുമുണ്ട്.. പക്ഷെ എനിക്ക് ആരോടും തോന്നിയില്ല.. തോന്നാനുള്ള ആൾ ഇവിടെ അല്ലായിരുന്നോ.. ഞാൻ പാടിക്കൊണ്ടേ ഇരുന്നു..
പിന്നിൽ ഒരു കാലൊച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. കനി ആയിരുന്നു അത്.. അവളെ കണ്ട സന്തോഷവും എന്റെ പാട്ട് അവൾ കേട്ട ചമ്മലും കൂടി ആയപ്പോ ഞാൻ പെട്ടന്ന് മുഖം വെട്ടിച്ചു.. ഒരു ദീർഘ നിശ്വാസവും എടുത്ത് അവളെ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.. കനി ഇപ്പൊ വന്നേ ഉണ്ടാവു ഉള്ളു അല്ലെ
കനി : 3 പാട്ട് ഞാൻ കേട്ടു.. അത്രയേ കേൾക്കാൻ പറ്റിയുള്ളൂ
ഞാൻ : സോറി
കനി : എന്തിന്
ഞാൻ : പാട്ട് പാടി വെറുപ്പിച്ചതിനു
കനി : നല്ല പാട്ടായിരുന്നു.. ഇയാൾ നന്നായി പാടുന്നുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടായി
ഞാൻ : എന്ത്
കനി : പാട്ട്
ഞാൻ : ആഹ്ഹ.. അല്ല, കനി എവിടെ പോകുവാ..
കനി : ഞാൻ ചില ദിവസങ്ങളിൽ വൈകിട്ട് ഇവിടെ വന്ന് ഇരിക്കാറുണ്ട്.. അങ്ങനെ ചുമ്മാ ഇറങ്ങിയതാ
ഞാൻ : ഞാൻ ഇരിക്കുന്നത് ബുദ്ധിമുട്ട് ആണേൽ ഞാൻ പോകാം
കനി : ഏയ്യ് വേണ്ട..
ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു.. എന്റെ നോട്ടം മുഴുവൻ അവളുടെ കണ്ണുകളിലേക്ക് ആയിരുന്നു.. എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു, എന്താ ഇങ്ങനെ നോക്കുന്നെ
ഞാൻ : നിന്റെ കണ്ണുകൾ.. അതിലേക്ക് നോക്കാതിരിക്കാൻ കഴിയുന്നില്ല..
കനി ഒന്ന് ചിരിച്ചു
ഞാൻ : കനി എന്ത് വരെ പഠിച്ചു..
കനി : 10 വരെ
ഞാൻ : മലയാളം ആണോ തമിഴ് ആണോ??
കനി : മലയാളം
ഞാൻ : ആഹാ..
ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു കൂട്ടി.. ആ ഇരുപ്പ് ഒരു പതിവായി മാറി.. വൈകുന്നേരങ്ങളിൽ ഞങ്ങൾ അവിടെ വന്നിരിക്കും.. സംസാരിക്കും.. ഞങ്ങൾ പതിയെ അടുത്ത് തുടങ്ങി.. പരസ്പരം കൂടുതൽ അറിഞ്ഞു, മനസിലാക്കി.. അപ്പോഴേക്കും കനി എന്റെ മനസ്സിൽ പൂർണമായും നിറഞ്ഞിരുന്നു.. അവളോട് എന്റെ പ്രണയം പറയാൻ ഞാൻ ആഗ്രഹിച്ചു.. അവൾ എന്നെ സ്നേഹിച്ചാലും ഇല്ലെങ്കിലും എനിക്ക് ഇഷ്ടമാണ്.. അത് ഇനി മാറാനും പോകുന്നില്ല.. പക്ഷെ പറയാൻ പറ്റുന്നില്ല..
അങ്ങനെ നേരത്തെ എണീറ്റ ഒരു ദിവസം രാവിലെ ഒന്ന് നടക്കാൻ പോണമെന്നു തോന്നി.. ഒരു ബ്ലാങ്കേറ്റും പുതച്ചു പുറത്തേക്ക് ഇറങ്ങി.. പതിയെ നടന്നു.. മനസിന് വല്ലാത്തൊരു ഉന്മേഷം തോന്നി.. കുറച്ചു ദൂരം കൂടി നടന്നപ്പോ പക്ഷെ ശരീരം വിഷമിച്ചു.. അവിടെ കണ്ട മരച്ചുവട്ടിൽ ഇരുന്നു.. കുറച്ചു നേരം അങ്ങനെ ഇരുന്നു.. അപ്പോളാണ് പിന്നിൽ നിന്ന് ഒരു ചോദ്യം കേൾക്കുന്നത്, എന്താ ഇവിടെ?? കനി ആയിരുന്നു അത്.. അപ്രതീക്ഷിതമായി അവളെ കണ്ടതും മനസ് വല്ലാതെ നിറഞ്ഞു..
ഞാൻ : ഹേയ് ചുമ്മാ.. അല്ല കനി എന്താ ഇവിടെ??
കനി : അപ്പുറത്തെ വീട്ടിൽ പാല് കൊടുക്കാൻ പോയതാ..
ഞാൻ : ഇവിടെ ആണോ കനിയുടെ വീട്
കനി : കുറച്ചു അപ്പുറയാ.. ഞാൻ പോട്ടെ
ഞാൻ : തിരക്ക് ഇല്ലേ നിക്കടോ..
അവൾ എന്റെ അടുത്തായി വന്നിരുന്നു.. അതിനുള്ള അടുപ്പം ഞങ്ങൾക്ക് ഇടയിൽ ആയിരുന്നു.. ഇതാണ് ആ നിമിഷം എന്ന് എനിക്ക് തോന്നി.. ഞാൻ മെല്ലെ കനിയെ വിളിച്ചു.. കനി..
കനി : എന്തോ
ഞാൻ : ഞാൻ കനിയെ വിവാഹം കഴിക്കട്ടെ
പെട്ടെന്ന് ഞെട്ടി കനി എന്നെ നോക്കി
ഞാൻ : ഞാൻ സീരിയസ് ആയി ചോദിച്ചതാ.. എനിക്ക് കനിയെ ഇഷ്ടമാണ്.. ഒരുപാട് ഇഷ്ടമാണ്.. നമ്മൾ ആദ്യമായി കണ്ടത് ഓർമ ഉണ്ടോ?? അന്ന് മുതലേ ഇഷ്ടമാണ്..
കനി ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരുന്നു.. ഞാൻ കനിയുടെ കൈ വിരലുകളിൽ പിടിച്ചു.. എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു.. ഞാൻ മരിക്കുവോളം ഈ പിടി വിടില്ല.. പൊന്ന് പോലെ നോക്കിക്കോളാം ഞാൻ.. എന്ന് പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..
ഞെട്ടി എണീറ്റ കനി പെട്ടന്ന് ഓടി.. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.. ഉമ്മ വെയ്ക്കണ്ടായിരുന്നു..
വൈകിട്ടു വരെ ഞാൻ എങ്ങനെയൊക്കെയോ തള്ളി നീക്കി.. അരുവിക്കരയിൽ അവളെയും നോക്കി ഇരുന്നു.. അവൾ വരില്ലെന്ന് മനസ് പറയുന്നുണ്ട്.. എന്നാലും കാത്തിരുന്നു.. പിന്നിൽ നിന്ന് എന്തോ ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി.. അത് കനി ആയിരുന്നു.. ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു അവളോട് ഉമ്മ വെച്ചതിനു സോറി പറഞ്ഞു..
ഞാൻ : സോറി, ഇഷ്ടം കൂടിയ കൊണ്ട് പറ്റിയതാ.. ക്ഷമിക്ക്
കനി : ഞങ്ങൾ പാവങ്ങൾ ആ.. നല്ലൊരു വീടോ ജോലിയോ കാശോ ഒന്നുമില്ല.. എന്നിൽ നിന്ന് മറ്റെന്തെങ്കിലും ആണ് ആഗ്രഹിക്കുന്നത് എങ്കിൽ അത് പറയണം.. ചേട്ടന്റെ ആവിശ്യത്തിന് ഞാൻ നിന്ന് തരാം.. പക്ഷെ പിന്നെ എന്റെ ശവം മാത്രമേ കാണു..
ഞാൻ : എന്താടോ ഇങ്ങനെ ഒക്കെ പറയണേ.. എനിക്ക് ശെരിക്കും തന്നെ ഇഷ്ടമാ.. വിവാഹം കഴിക്കാൻ തയ്യാറുമാണ്..
കനി : പറ്റിക്കുവണോ എന്നെ??
ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ച് അവളെ എന്നിലേക്ക് ചേർത്തു.. അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.. എനിക്ക് ഇഷ്ടമാണ്.. ഇനി എന്നും അത് അങ്ങനെ ആയിരിക്കും.. നിന്നെ ഞാൻ ഒരിക്കലും നഷ്ടപ്പെടുത്തില്ല..
തുടരും