ഒരിറ്റ് ശ്വസത്തിന് വേണ്ടി വേർപെട്ടപ്പോ…. മലർന്നു കിടക്കുന്ന കിച്ചുവിന്റെ മുകളിൽ വശങ്ങളിൽ കാലുകളിട്ട് ഇരിപ്പായി …
അവന്റെ കുണ്ണയുടെ ചൂട് എന്റെ പൂറിൽ അറിയുന്നുണ്ട്… വശങ്ങളിൽ മടക്കി വച്ച കാൽ നിവർത്തി അവന്റെ നെഞ്ചിലേക്ക് കയറ്റി വച്ചു. ചന്തിമേലുള്ള അവന്റെ ഞെരിക്കൽ കാരണം പാന്റി തുടയിലേക്ക് ഊർന്നിറങ്ങിയിരുന്നു… അതിനെ തായേക്ക് വലിച്ചു കാൽ വിരലുകൾ കൊണ്ട് പിടിച് അവന്റെ മൂക്കിന് നേരെ നീട്ടി..വെറുതെ ഒരു രസത്തിന് ചെയ്തതായിരുന്നു… എനിക്കെന്തൊക്കയാ ദൈവമേ സംഭവിക്കിണെ…. അവനത് മൂക്കിൻ തുമ്പിൽ വച്ചു കൊണ്ട് ശ്വാസം ആഞ്ഞു വലിച്ചു… ശേഷം ഏതോ ഡ്രഗ് അടിച് കിളി പോയ പോലെ കണ്ണടച്ച് കിടന്നു… ഞാനാ പാന്റി കാലുകൊണ്ട് അവന്റെ മുഖത്തു നിന്നും മാറ്റി കളഞ്ഞു.
ഞാനത് മാറ്റിയ നിമിഷം അവൻ കണ്ണുകൾ തുറന്ന് എന്റെ കാൽ വിരലുകൾ നോക്കി…സ്വർണ പാദസരമിട്ട കാലുകളെ അവൻ ഒന്ന് തടവി… ശേഷമാ പാദസരത്തിൽ ഒന്ന് ചുംബിച്ചു… അവിടുന്ന് തുടങ്ങിയ ചുംബനം ചെന്നെത്തിയത് കാൽ വിരലുകളിലായിരുന്നു.
കറുത്ത നെയിൽ പോളിഷിട്ട കാൽ വിരലുകളെ അവൻ ഞ്ഞട്ട പൊട്ടിച്ചു കൊണ്ടിരുന്നു..
“ആഹ്… വേദന എടുക്കുണു ”
അത് നൽകുന്ന വേദനയിൽ ഞാൻ പറഞ്ഞു.. അതോടെ അവനത് നിർത്തി..
ഞാൻ കാൽ വിരലിനെ അവന്റെ വായിലേക്ക് വച്ചു കൊടുത്തു… തള്ള വിരലിൽ തുടങ്ങിയ അവന്റെ ഊമ്പൽ നിർത്താൻ അവസാനം എനിക്ക് തന്നെ കാൽ പിൻവലിക്കേണ്ടി വന്നു… ശെടാ… ഞാൻ എന്ത് ചെയ്താലും ഇവനത് അതിന്റെ എക്സ്ട്രീം ലെവലിലേക്ക് കൊണ്ട് പോകാനല്ലോ..
പയ്യെ കാലുകൊണ്ട് അവന്റെ കവിളിൽ ചെറിയൊരു അടി വച്ചു കൊടുത്തു…കാലുകൾ വശങ്ങളിലേക്ക് മടക്കി വച്ച് ഞാനവന്റെ ശരീരത്തിലൂടെ എന്റെ ചന്തിയും ഉരച്ചു നെഞ്ചിൽ ഇരുന്നു… എന്റെ ഉദ്ദേശം മനസ്സിലായ പോലെ അവൻ കൈ കൊണ്ട് എന്റെ ചന്തിയിൽ പിടുത്തമിട്ട് എന്റെ പൂറ് അവന്റെ മുഖത്തേക്ക് അടുപ്പിച്ചു പിടിച്ചു എന്റെ പൂറിൽ ഉമ്മവെയ്ക്കാൻ തുടങ്ങി.. അല്ല… അതായിരുന്നു തുടക്കം… അവിടുന്ന് എന്റെ കന്തിനെ നാവു കൊണ്ട് ചുഴറ്റിയും ഉമ്മ വെച്ചും എന്നെ വികാരപരവശയാക്കി… പൂറിതളുകളെ ചപ്പിയും പൂറിനുള്ളിലേക്ക് നാവ് കയറ്റിയും അവനെന്നെ കൂടുതൽ
രസം പിടിപ്പിച്ചു കൊണ്ടിരുന്നു….
അവസാനം ഇനിയും ഇരുന്നാ അവനെന്റെ
അടുത്ത വെടിയും പൊട്ടിക്കും എന്നുള്ളത് കൊണ്ട് അവന്റെ മുടികളിൽ പിടുത്തമിട്ടിരുന്ന കൈകളെ പിൻവലിച്ചു നെഞ്ചിൽ നിന്നും പിന്നിലേക്ക് ഇറങ്ങിയിരുന്നു … ഇന്നെല്ലാം എനിക്ക് വിട്ട് തന്ന പോലെയാണ് കിടത്തം
ഞാനവന്റെ ശരീരത്തിൽ അവശേഷിച്ചിരിക്കുന്ന ലുങ്കിയേ എടുത്ത് ദൂരെ കളഞ്ഞു..അതോടെ അവന്റെ വയറിൽ പ്രീക്കം ഒലിപ്പിച്ച് ഒട്ടി കിടക്കുന്ന കുണ്ണ എനിക്ക് മുന്നിൽ അനാവൃതമായി.. അതിനെ പിടിച് തായേക്കും മുകളിലേക്കും കൈ ചലിപ്പിച്ചു…അതിലെ ഞരമ്പുകൾ തെളിഞ്ഞു കാണാം .. ഇനിയും കാത്ത് നിൽക്കാൻ വയ്യാത്തത് കൊണ്ട് കുറച്ച് ഉമിനീരെടുത്ത് അതിന്റെ മകുടത്തിൽ തേച് പിടിപ്പിച്ചു അതെന്റെ എന്റെ പൂറിൽ ഉരച്ചു.. സാവധാനം കുണ്ണയുടെ മകുടത്തെ പൂറിനുള്ളിലേക്ക് വച്ച് അതിലേക്കിരുന്നു…
മുന്നോട്ടു വളഞ്ഞു കിടന്നു..അവന്റെ വായിലേക്ക് വലത്തേ മുല തിരുകി സാവധാനം മുൻപോട്ടും പിന്പോട്ടും ചലിച്ചു കൊണ്ടിരുന്നു… ഒരു മുല കുടിക്കുമ്പോ മറ്റേത് അവൻ കൈ കൊണ്ട് ഞെരിക്കാനും മറന്നില്ല.. അത്കൊണ്ട് തന്നെ അതിൽ നിന്നുള്ള മുലപ്പാൽ അവന്റെ കഴുത്തിനിടയ്ക്കും മുഖത്തും തെറിച്ചു കൊണ്ടിരുന്നു…. മാറി മാറി മുലകളെ അവൻ ചപ്പി കൊണ്ടിരുന്നു… കൂടെ നിരങ്ങി കൊണ്ടിരുന്ന ഞാൻ ചന്തി മുകളിലേക്ക് ഉഴർത്തി താഴ്ത്തി കൊണ്ടിരുന്നു.. റൂം മുഴുവൻ ഞങ്ങളുടെ വിയർപ്പിന്റെയും മുലപ്പാലിന്റെയും ഗന്ധം തിങ്ങി നിറഞ്ഞു….
കിച്ചുവിന്റെ വായിൽ നിന്നും മുലകളെ വലിച്ചെടുത്ത് അവന്റെ നെഞ്ചിൽ കൈ കുത്തി പൊതിക്കലിന്റെ വേഗത കൂട്ടി… എന്റെ ചന്തി താഴ്ന്ന് വന്ന് അവന്റെ തുടകളിലടിക്കുന്നതിന്റെ ശബ്ദം ഒരാർത്തനാദം പോലെ പുറപ്പെടുവിച്ചു കൊണ്ടിരുന്നു…. അധിക നേരമോന്നുമെടുത്തില്ല അതിന് മുന്നേ വിറച്ചു കൊണ്ട് ഞാൻ അവന്റെ കഴുത്തിനിടയിൽ മുഖം പൂയ്തി..
കൊതിവെള്ളം പൂറിൽ നിന്ന് വേർപെട്ട കുണ്ണയെ നനച്ചു കൊണ്ട് ചീറ്റി തെറിച്ചു.
കിച്ചുവെന്റെ പുറത്തുകൂടെ വിരലോടിച്ചു കൊണ്ടിരുന്നു….
അവന്റെ കഴുത്തിൽ നിന്ന് മുഖമെടുത്ത് എണീറ്റിരുന്ന് കുണ്ണയെ വീണ്ടും പൂറിലേക്ക് വച്ചു പൊതിക്കാൻ തുടങ്ങി… എന്നാൽ കിച്ചുവും എണീറ്റിരുന്നു എന്നെ ഒരു കൈ കൊണ്ട് ചുറ്റി പിടിച് ബെഡിലേക്ക് മലർത്തി കിടത്തി..എന്റെ രണ്ട് കാലുകളും അവന്റെ തോളിലേക്കെടുത്ത് വച്ച് തുടയിൽ കൈ പിടിപ്പിച് പൂറിലേക്ക് അടിച്ചു കൊണ്ടിരുന്നു…. ഞാൻ പൊതിച്ചു കൊണ്ടിരിക്കുമ്പോഴുണ്ടായിരുന്ന ശബ്ദത്തിനേക്കളുമുണ്ട് ഇവന്റെ ഈ അടിക്ക്..അതിന്റെ കൂടെ എത്ര പിടിച്ചു നിർത്തിയാലും വായിൽ നിന്ന് വരുന്ന ശബ്ദങ്ങളും . അവന്റെ ഓരോ അടിക്കും മുല കിടന്ന് തുളുമ്പുന്നുണ്ട്… അത് കണ്ടിട്ട് സഹിക്കവയ്യാതാണെന്ന് തോന്നുന്നു തോളിൽ വച്ച കാലുകൾ വശങ്ങളിലേക്ക് വകഞ്ഞു മാറ്റി എന്റെ ശരീരത്തിലേക്ക് ചേർന്ന് കിടന്ന് കൊണ്ട് അരക്കെട്ട് ചലിപ്പിക്കാൻ തുടങ്ങി.. കൂടെ മുലകളെ ചപ്പാനും ഞെക്കി ഉടയ്ക്കാനും…മുലപ്പാലതിൽ നിന്ന് ചീറ്റി തെറിക്കാൻ തുടങ്ങി..
“മെല്ലെ…. വേ.. ആഹ്ഹ്… സ്സ്… വേദനിക്കുണൂ ”
“കിച്ചു…”
പറഞ്ഞിട്ട് അവൻ നിർത്താത്തത് കൊണ്ട് തലക്കിട്ട് ഒരു കൊട്ട് കൊടുത്തു..
‘ആവൂ ‘
ആ ഒരൊറ്റ കൊട്ടിൽ അവൻ നിർത്തി..
“പതുക്കെ ഞെക്കടാ തെണ്ടി … മനുഷ്യന് വേദന എടുത്തിട്ട് ”
‘സോറി…സോറി….’
സോറിയും പറഞ് എന്റെ ചുണ്ടുകളിൽ ഒന്ന് ചുംബിച്ചു കഴുത്തിനിടയിലേക്ക് മുഖം പൂയ്തി കൈ രണ്ടും എന്റെ വശങ്ങളിൽ കുത്തി നിർത്തി…., നിന്നുപോയ അരക്കെട്ടിന്റെ ചലനം അവൻ ദ്രുതഗതിയിൽ വീണ്ടും തുടർന്നു… അവന്റെ ഇടുപ്പിൽ പിടിച് ഓരോ ചലനങ്ങളെയും ഞാൻ ഏറ്റുവാങ്ങി വാങ്ങി കൊണ്ടിരുന്നു..
കഴുത്തിൽ മുഖം പൂയ്തിയെങ്കിലും അവൻ അവിടെയും വെറുതെയിരുന്നില്ല…. അവിടം ഉത്ഭവിച്ച വിയർപ്പു തുള്ളികളെ നക്കിയെടുക്കാനും കഴുത്തിൽ ചുംബിക്കാനും കടിക്കാനും തുടങ്ങി…
“ലക്ഷ്മീ ”
കഴുത്തിൽ നിന്നും മുഖമെടുത്ത് ചെവിക്കരികിലേക്ക് കൊണ്ട് പോയി പതിഞ്ഞ ശബ്ദത്തിൽ എന്നെ വിളിച്ചു.
‘മ്മ് ‘
“ലച്ചൂ ”
‘പറയടാ ‘
“എനിക്കില്ലേ ”
‘നിനക്ക് ‘
“എനിക്ക്…”
‘ആ നിനക്ക് ‘
“എനിക്ക് ഇപ്പൊ പോകും…. ”
‘ആ പോകട്ടെ ‘
“ഞാൻ.. ഞാൻ ഉള്ളിലേക്ക് ഒഴിക്കട്ടെ ”
അവസാനം അവനത് പറയുമ്പോ കുണ്ണ പൂറിലേക്ക് കയറിയിറങ്ങുന്നതിന്റെ വേഗം വർധിച്ചിരുന്നു.
‘അതിനെന്താടാ കുട്ടാ…. നീ ഒഴിക്കടാ ‘
അവന്റെ ശുക്ല തുള്ളികൾ പൂറിനുള്ളിൽ പതിക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു… ബെട്ടിയിട്ട ബായതണ്ട് പോലെ….. എന്റെ മേലേക്ക് വീണവൻ കിതച്ചുകൊണ്ടിരുന്നു.. അവന്റെ ശുക്ലം പൂറിന് പുറത്തേക്ക് ഒഴുകി വന്നു…
അവനെ ചേർത്ത് പിടിച് മുതുകിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു….
അവന്റെ ഭാരം എനിക്ക് ബുദ്ധിമുട്ടാകും എന്ന് വിചാരിച്ചിട്ടായിരിക്കുംകുറച്ചു കഴിഞ്ഞപ്പോ എന്റെ മേലിൽ നിന്ന് ഇറങ്ങി കിടന്നു…ഇരുമ്പ് പോലിരുന്ന അവന്റെ കുണ്ണ കാറ്റു പോയ ബലൂൺ പോലെ തൂങ്ങി നിന്നു..
ആ തണുപ്പത്ത് കുളിച് ഒരു മാക്സിയും ധരിച് കട്ടിലിനടുത്തെത്തിയപ്പോ ആശാൻ ഉറങ്ങാൻ തുടങ്ങി എന്ന് മനസ്സിലായി.. ആ സ്രവത്തിലും വിയർപ്പിലും കിടക്കണ്ടല്ലോന്ന് വിചാരിച് ഉറങ്ങുന്ന കിച്ചുവിനെ ഉണർത്തി
“പോയി കുളിച്ചേ എനിക്ക് ബെഡ്ഷീറ് മാറ്റണം”
‘മ്മ്… മ്മ്… ഉറക്കം വർണ് ‘
“പോയി കുളിച്ചിട്ട് വാടാ ”
അവന്റെ കയ്യും പിടിച് വലിച് ബാത്റൂമിലേക് ഉന്തി തള്ളി വിട്ടു… അലമാരിന്ന് ഒരു ബെഡ്ഷീറ്റെടുത്ത് വിരിച്ചു. ഡ്രെസ്സെല്ലാം ബാസ്കറ്റിലിട്ടു… കണ്ണനെ പോയി നോക്കിയപ്പോ അവൻ സുഖമായി ഉറങ്ങുന്നുണ്ട്…
തായേ വീണ പുതപ്പും തലയിണയും എടുത്ത് കട്ടിലിലേക്കിട്ട് ഒന്ന് നേരെയാക്കി കിടന്നു.. അപ്പോഴേക്കും കുളിഴും കഴിഞ്ഞ് കിച്ചു വന്നിരുന്നു..
അവൻ ഒരു ലുങ്കിയുമെടുത്ത് പുതപ്പിനുള്ളിലേക്ക് കയറി എന്നെ ചുറ്റി പിടിച് മാറിലേക്ക് മുഖമമർത്തി കിടക്കാൻ തുടങ്ങി…
അവന്റെ മുടി ചുരുളുകളിലൂടെ വിരലോടിച്ചുകൊണ്ടിരിന്നു… ഇത്രയും ഞങ്ങൾ തമ്മിൽ പിണങ്ങാൻ കാരണമായ സന്ദർഭങ്ങളിലേക്ക് മനസ്സുകടന്നു പോയി..
ഹൈദരാബാദിലെ ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എക്സാം റിസൾട്ട് വന്നിരുന്നു…. പ്രതീക്ഷിച്ച പോലെ തന്നെ പാസ്സായിട്ടുണ്ട്…എൻറോൾമെന്റ് ചടങ്ങിന് കിച്ചുവിനോട് നിർബന്ധമായിട്ടും വരണമെന്ന് ശാഠ്യം പിടിച്ചപ്പോ അവന് വേറെ നിവർത്തിയില്ലാതെ വരേണ്ടി വന്നു. രണ്ട് ദിവസം നാട്ടിൽ നിന്ന് കൊണ്ട് ആശാൻ വീണ്ടും വണ്ടി കയറി…
പരീക്ഷയിൽ പാസായത് പ്രമാണിച്ചു ഞങ്ങൾ ഗേൾസ് ഒരു ടൂർ പ്ലാൻ ചെയ്തു.. എല്ലാരുമില്ലാരുന്നു.. ഞങ്ങളടുത്ത കുറച്ചു കൂട്ടുകാരികൾ മാത്രം .. അതും ചെന്നൈയിലേക്ക്…
അന്ന് കിച്ചുവിന് വിളിച് പറയാന്നു വച്ചാൽ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് പോകുമ്പോഴും വിളിച്ചു അപ്പോഴും അത് തന്നെ സ്വിച്ച് ഓഫ്.. അവസാനം സ്മിത ചേച്ചിക്ക് വിളിച്ചു പറഞ്ഞു… കമ്പനിയിലെ എന്തേലും പ്രശ്നമാകും ഇടക്ക് അങ്ങനെ ഉണ്ടാവാറുണ്ടെന്ന് കേട്ടപ്പോ മനസ്സമാധാനമായി…ഏതായാലും വാട്സാപ്പിൽ ഒരു മെസ്സേജ് വിട്ടു…കാണുമ്പോ തിരിച്ചു വിളിക്കലോ…എവടെ ചെന്നൈയിലെത്തി റൂമിലിരുന്ന് വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോ പുള്ളിക്കാരൻ രണ്ട് ദിവസമായി വാട്സാപ്പിൽ കയറിയിട്ട്… ചിലപ്പോ കമ്പനി പ്രശ്നങ്ങൾ എന്തേലുമായിരിക്കും…റൂമിൽ കയറിയിട്ടും അവന്റെ കോളിന് വേണ്ടി കാത്തു നിൽക്കുന്ന എന്നെ കൂട്ടുകാരികൾ കളിയാക്കാൻ തുടങ്ങിയപ്പോ അതങ്ങാട് വിട്ടു…ഏതായാലും മെസ്സേജ് അയച്ചില്ലേ.. മൂന്നു ദിവസത്തെ ട്രിപ്പായിരുന്നു..
പ്രേത്യേകിച് പ്ലാനിങ് ഒന്നുമില്ലാത്തത് കൊണ്ട് അവിടെയുള്ള മ്യൂസിയത്തിലും അമ്പലങ്ങളിലും എംജെആർ ഫിലിം സിറ്റിയിലും കയറിയിറങ്ങി…വൈകുന്നേരം മറിന ബീച്ചിലും പോയി ചുറ്റിയടിച്ചു…
മൂന്നാം ദിവസം രാത്രിയായിരുന്നു അത് കണ്ടത്…ചെന്നൈ നൈറ്റ് ലൈഫ് കാണാൻ രാത്രി എട്ടരക്ക് ശേഷം ഞങ്ങളെല്ലാവരും കൂടെ തിരക്കുള്ള സ്ട്രീറ്റ്റിൽ നടക്കാനിറങ്ങി…തെരുവുകളിൽ നിരത്തി വച്ചിരിക്കുന്ന പല വിധത്തിലുള്ള ഭക്ഷണപാദർത്ഥങ്ങളും വാങ്ങി കഴിച്ചു കൊണ്ട് ഞങ്ങൾ മുന്നേറി കൊണ്ടിരുന്നു…അവസാനമെന്ന നിലക്ക് ഒരു കൂൾബാറിൽ കയറി ഓർഡറും കൊടുത്ത് ഇരുന്നു…സംസാരിച്ചിരിക്കുമ്പോഴാണ് പുറത്തുകൂടെ ഒരാണും പെണ്ണും പോകുന്നത്…പല കപ്പിൾസും പോകുന്നുണ്ടെങ്കിലും അവരിലേക്ക് മാത്രമായി എന്റെ ശ്രദ്ധ പതിക്കാൻ കാരണം ആ ആണിന് എന്റെ കിച്ചുവിന്റെ മുഖച്ചായയായിരുന്നു…അല്ല എന്റെ കിച്ചു തന്നെയായിരുന്നു അത്.. അവനടുത്ത് നിൽക്കുന്ന പെണ്ണിനെ ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്…ഹൃദയത്തെ തണുപ്പ് പൊതിയുന്നത് പോലെ അനുഭവപെട്ടു…ഫോണെടുത്തു കിച്ചുവിന്റെ നമ്പറിലേക്ക് കാൾ ചെയ്തെങ്കിലും അവനെടുക്കുന്നില്ല.. ഒരു തരം നിർവികാരത… അവരങ്ങനെ സംസാരിച്ചു നടന്നു കൊണ്ട് കണ്ണിൽ നിന്നും മറഞ്ഞു…അവിഹിതമാണോ അതോ അവന്റെ ഫ്രണ്ട് ആണോ…എന്തിനേറെ പറയുന്നു എന്നെ ചതിക്കാണോന്ന് വരെ തോന്നി…എന്താ അവന് എന്നോട് പറഞ്ഞാ…അവനെന്താ ഫോണെടുക്കാത്തെ…കണ്ണിൽ വെള്ളം നിറഞ്ഞു വന്നു നിലത്തേക്ക് വീണുകൊണ്ടിരുന്നു…കൂട്ടുകാരിയുടെ വിളിയാണ് എന്നെ സ്വാബോധത്തിലേക്ക് കൊണ്ട് വന്നത്…കളിച്ചും ചിരിച്ചും ഇത്രയും സമയം നടന്നിരുന്ന എന്നെ പെട്ടെന്ന് കണ്ണൊക്കെ കലങ്ങി ഇരിക്കുന്നത് കണ്ട് അവരൊന്ന് പേടിച്ചു….. ചോദിച്ചപ്പോ പീരീഡ്സ് ആണെന്ന് പറഞ്ഞു.. അല്ലാണ്ട് ഇപ്പൊ എന്റെ കെട്ടിയവനതാ ഫോണും ഓഫ് ചെയ്ത് എന്നോട് പറയാതെ ഒരു പെണ്ണിന്റെ കൂടെ കറങ്ങുന്നൂന്ന് പറയാൻ പറ്റത്തില്ലല്ലോ…അവിടുന്ന് റോഡിലേക്കിറങ്ങി അവരെ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല…തകർന്ന മനസ്സുമായി തിരിച് റൂമിലേക്ക് വന്നു കിടന്നു… രാത്രി രണ്ടരക്കായിരുന്നു തിരിച് നാട്ടിലേക്കുള്ള ട്രെയിൻ…അന്ന് രാത്രി ട്രെയിനിൽ ഉറങ്ങിയോന്ന് തന്നെ സംശയമാണ്…ആ പെണ്ണിന്റെ മുഖം മനസ്സിൽ നിന്ന് പോവുന്നെയില്ല…ഇനി അവര് പ്രണയത്തിലാണോ.. അവളെ കണ്ടിട്ട് കിച്ചുവിന്റെ അതേ പ്രായമാണ്.. അതായിരിക്കോ…പെട്ടെന്ന് എന്നെ കല്യാണം കഴിക്കേണ്ടി വന്നപ്പോൾ അവൻ മറച്ചു വച്ചതായിരിക്കോ…പലവിധമായ ചോദ്യങ്ങൾ എന്റെ തലച്ചോറിലൂടെ ഓടിക്കൊണ്ടിരുന്നു.
വീട്ടിലെത്തി അമ്മ ചോദിച്ചപ്പോഴും പീരീഡ്സ് ആണെന്ന് പറഞ്ഞു.. രണ്ട് ദിവസം റൂമിനുള്ളിൽ തന്നെയായിരുന്നു…കിച്ചു ഇത് വരെ വിളിച്ചിട്ടില്ലായിരുന്നു….
അതിനിടക്ക് അച്ഛന്റെ ഫ്രണ്ട് ആയ മോഹനങ്കിള് വിളിച്ചു…ജൂനിയർ ആയിട്ട് അസ്സിസ്റ് ചെയ്യാൻ വരുന്നില്ലേയോന്ന്.. കിച്ചു എന്നോട് ആ സംഭവത്തെ പറ്റി പറയുന്നത് വരെ അത് മറക്കാന്ന് തീരുമാനിച്ചിട്ട് ഓഫീസിൽ പോകാൻ തുടങ്ങി. അങ്കിളിനെ ജോലിയിൽ സഹായിക്കലായിരുന്നു ആദ്യത്തെ ആഴ്ച.. പിന്നെ പിന്നെ ചെറു ചെറു കേസുകൾ എന്നോട് വാദിക്കാൻ പറഞ്ഞു…കുറച്ചു കേസുകളൊഴിച് ബാക്കിയുള്ളവയിലെല്ലാം ഞാൻ ജയിച്ചു കയറിയിരുന്നു…. നാട്ടിലെത്തി ഒരു അഞ്ചു ദിവസം കഴിഞ്ഞപ്പോ കിച്ചു വിളിച്ചിരുന്നു…കമ്പനിയിൽ ഒരു പ്രശനമുണ്ടായെന്നും.. അതിന്റെ തിരക്കിൽ പെട്ടതാണെന്നും…അവനത് പറഞ്ഞപ്പോ എന്റെ മനസ്സിലൂടെ പോയ ചിത്രം അവനും ആ പെണ്ണും സംസാരിച് പോകുന്നതായിരുന്നു…. ആശിച്ചിരുന്നു അവനൊന്നു സത്യം പറഞ്ഞെങ്കിലെന്ന്…പക്ഷെ അവനത് പറഞ്ഞില്ലാ…ഈ ആഴ്ച അവന് ഒഴിവാണ്.. നാട്ടിലേക്ക് വരുന്നുണ്ടെന്ന്…
ഇനി ഫോണിലൂടെ പറയാൻ മടിയായിട്ട് നേരിട്ട് പറയുവോ ആവോ…
നാട്ടിലേക്ക് വന്ന അന്ന് രാവിലെ ഓഫീസിൽ വന്നു കണ്ടു…പിന്നെ അവനെ കുറിച്ച് ഒരു ഐഡിയ ഇല്ലാർന്നു…വീട്ടിലിരുന്നു വല്ല ബുക്കും വായിച്ചിരിക്കായിരിക്കുമെന്ന് വിചാരിച്ചു…ജോലിയുടെ ഇടക്ക് അവനെക്കുറിച്ചുള്ളതെല്ലാം മറന്നെന്നു പറയാം…എന്നാലും രാത്രി ഫോൺ വിളിക്കുമായിരുന്നു…എന്താ കാണാൻ വരാത്തെന്ന് ചോദിച്ചാ പറയും നാട്ടിലുള്ള കമ്പനിയിൽ പോയതായിരുന്നെന്ന്.
അന്നൊരു ഞായറാഴ്ചയായിരുന്നു …അങ്കിൾന്റെ കുടുംബക്കാരെ ആരുടെയോ കല്യാണമുള്ളത് കൊണ്ട് തിങ്കളാഴ്ച വാദിക്കേണ്ട ഒരു കേസിന്റെ ഡോക്യുമെന്റ്സ് എന്നോട് റെഡിയാക്കാൻ വൈകുന്നേരം വിളിച്ചു പറഞ്ഞു…
ഓഫീസിലിരുന്ന് അതിന്റെ കാര്യങ്ങൾ എല്ലാം തീർത്തപ്പോൾ രാത്രി പത്തു മണി…രാത്രി ഇത്രയും സമയം ആയില്ലേ ഇനിയിപ്പോ വീടറ്റം വണ്ടിയൊടിച്ചു പോകാന്ന് പറഞ്ഞാ ബുദ്ധിമുട്ടാ.. അത്കൊണ്ട് കിച്ചുവിന്റെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു…. ഓഫീസ് കോമ്പൗണ്ടിന് മുൻപിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറുമെടുത്ത് കിച്ചുവിന്റെ അടുത്തേക്ക് വിട്ടു…മെയിൻ റോഡിൽ നിന്ന് കിച്ചുവിന്റെ വീടിന് നേരെയുള്ള കവലയിലേക്ക് വണ്ടി തിരിക്കാൻ പോകുമ്പോഴാണ് എതിരെ കിച്ചു അവന്റെ ബൈക്കിൽ പോകുന്നത് കാണുന്നത്…ഇവനെങ്ങോട്ടാ ഈ രാത്രി പോകുന്നെ…വണ്ടി യൂ ടേൺ എടുത്ത് ഒരു നിക്ഷിത അകലത്തിൽ അവന്റെ പിന്നാലെ വച്ചു പിടിച്ചു…അവസാനം വണ്ടി ചെന്നെത്തിയത് ഒരു ഇരുനില വീടിന്റെ മുൻപിലായിരുന്നു.. അവനതിന്റെ ഗേറ്റും തുറന്ന് ഉള്ളിലേക്ക് വണ്ടിയും എടുത്ത് പോയി.. ഞാനാ സമയം വണ്ടി റോഡിന്റെ അരികിൽ നിർത്തിയിറങ്ങി…ഇവനെന്തിനാ ഇപ്പൊ ഈ വീട്ടിൽ പോകുന്നെ…. ഇനി അന്ന് കണ്ടാ പെണ്ണിന്റെ വീടാണോ ദൈവമേ…
ആ വീട്ടിലാണോ ഒരു തരി വെളിച്ചമില്ല…എങ്ങനെ അതിനുള്ളിൽ കടക്കും…മതിലിന്നാൽ ചുറ്റപ്പെട്ട ആ വീടിന് ചുറ്റും നടന്നു…എങ്ങനെയെങ്കിലും അതിനുള്ളിൽ കയറി നോക്കണമെന്ന്…ഇനി വല്ല അവിഹിതത്തിനാണവൻ വന്നെതെങ്കിൽ അവന്റെ സാമാനം മുറിച്ചിട്ടേ ലക്ഷ്മി പോകൂ…ചുറ്റും കറങ്ങി നടക്കുമ്പോയാണ് പിൻവശത്തുള്ള ആ ചെറിയ ഗേറ്റ് കാണുന്നത്…നോക്കിയപ്പോ കൊളുത്ത് മാത്രമേ ഉള്ളു.. ദൈവം എന്റെ കൂടെയാണടാ കിച്ചു.. അല്ലെങ്കിൽ പിന്നെ നിന്നെ ഈ സമയത്ത് കാണാനും ഇവിടെ എത്താനും ഇങ്ങനെ ഒരു ഗേറ്റ് കണ്ണിലുടക്കാനും പറ്റത്തില്ലല്ലോ..
ശബ്ദമില്ലാതെ ഗേറ്റ് തുറന്ന് അതിനുള്ളിലേക്ക് കയറി…ശെടാ ഇനിയിപ്പോ വീടിനുള്ളിലേക്ക് എങ്ങനെ കയറും.. അല്ല ഞാനെന്തിനാ ഒളിഞ്ഞു നോട്ടക്കാരെ പോലെ ചിന്തിക്കുന്നേ…മുന്നിൽ പോയി വാതിൽ തുറന്നാ പോരെ…എന്നാ പിന്നെ മുന്പിലെ ഗേറ്റ് വഴി കയറിയാൽ പോരായിരുന്നോ…ശ്ശോ…
ആ വീടിന്റെ മുൻഭാഗത്തു വന്നു നിന്നു. മരത്തിൽ പണിത
ഡോർ ഒന്ന് ഉള്ളിലേക്ക് പതുക്കെ ഉന്തി മാറ്റി..ഒരു മെഴുകു തിരി മാത്രമേ ആ ഹാളിൽ ഉണ്ടായിരുന്നുള്ളു.. ആ മങ്ങിയ വെളിച്ചത്തിൽ
അകത്തേക്ക് നോക്കിയ ഞാൻ കണ്ടത്
ഒരു കറുത്ത ഹൂടിയിട്ട് എനിക്ക് പുറം തിരിഞ്ഞിരിക്കുന്ന കിച്ചുവിനെ..
ഇവനെന്താ നോക്കി നിൽകുന്നെന്ന് അറിയാൻ മുന്നിലേക്ക് നോക്കിയപ്പോ കണ്ടാ കാഴ്ച എന്റെ ഇതുവരെ സംഭരിച്ച ധൈര്യമെല്ലാം ചോർന്നു പോകുന്ന കാഴ്ചയായിരുന്നു….മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്ന കാഴ്ച…
അവന്റെ മുൻപിൽ പ്ലാസ്റ്റിക് ഷീറ്റിലായിട്ട് രക്തത്തിൽ കുളിച് കിടക്കുന്ന ഒരു മനുഷ്യൻ …തലയിലും നെഞ്ചിലും…അല്ല ശരീരമാസകലം രക്തം ഒലിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ…. വിരലുകളെല്ലാം ഒടിഞ്ഞു വികൃതമായിട്ടുണ്ട്……അയാളുടെ ചുണ്ടുകൾ തുന്നി കെട്ടിയിരുന്നു…ചെവികളതാ നിലത്തു ഷീറ്റിൽ കിടക്കുന്നു…ഭയാനകമായ കാഴ്ചാ…ഇത്…ഇത് ചെയ്തത് കി.. കിച്ചുവാണോ…
പുറകിലേക്ക് പതിയെ കാലെടുത്തു വച്ച് ഓടാൻ തുടങ്ങി…പക്ഷെ വെപ്രാളാ പെട്ടുകൊണ്ടുള്ള ഓടലിൽ സ്റ്റെപ്പിൽ കാൽ വഴുതി വീണു…. ആ നിമിഷമാണ് ഞാൻ വീണ ശബ്ദം കെട്ട് തിരിഞ്ഞു നോക്കിയ കിച്ചു ഞാൻ അവിടെയുള്ളത് കാണുന്നത്. എന്നെ അവിടെ കണ്ടതിലുള്ള ഞെട്ടലുണ്ട് മുഖത്ത്…അവൻ പുറകിലുള്ള ആ ബോഡിയെ നോക്കി എന്റെ നേരെ തിരിഞ്ഞു വന്നു കൊണ്ടിരുന്നു..
“ലച്ചു…. ഞാനല്ലാ “
അവനതും പറഞ്ഞോണ്ട് എന്റെ അടുത്തേക്ക് ഓടി വന്നുകൊണ്ടിരിക്കുന്നു…എന്നാൽ ഞാൻ വീണിടത്തു നിന്നേണീറ്റ് ഗേറ്റിന് നേരെ ഓടി.. ഒരു തരം ജീവന് വേണ്ടി ഓടുന്ന പോലെ.. പുറകിലായിട്ട് അവനും…
“ലച്ചു ഞാനല്ല…നീ ഒന്ന് കേൾക്ക്ക് ”
ഇതും പറഞ് എന്റെ പിറകെ ഓടിക്കൊണ്ടിരുന്നു.
മുൻവശത്തുള്ള ആ വലിയ ഗേറ്റ് തള്ളി തുറന്ന് കാറിനടുത്തേക്ക് ഓടി.. പുറകെയായിട്ട് കിച്ചുവും.. എങ്ങനെയോ വണ്ടിക്കുള്ളിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു വണ്ടിയെടുത്ത്.. വണ്ടിക്കടുക്കെത്തിയ കിച്ചു ഗ്ലാസിൽ കൈ വച്ചു കൊണ്ട് അവനല്ലാ ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ…അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വണ്ടിയെ എത്ര സ്പീഡിൽ ആ ഇടുങ്ങിയ റോഡിൽ പോകാൻ പറ്റുമോ അത്രയും സ്പീഡിൽ വിട്ടു..
പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് കാറ് വേഗത്തിൽ എടുത്തത് കൊണ്ട് അവിടെ നിർത്തിയിട്ടിരിക്കുന്ന പോലീസ് ജീപ്പിൽ ഇടിച്ചു വണ്ടി നിന്നു…അതിന്റെ ശബ്ദം കേട്ട പോലീസുകാരെല്ലാം ഇറങ്ങി വന്നു.. എന്നെ അതിനുള്ളിൽ കണ്ടപ്പോ അതീന്ന് ഇറങ്ങാൻ സഹായിച്ചു..എന്റെ കിതപ്പും വിളറിയ മുഖഭാവവും കണ്ട് കാര്യം പന്തിയല്ലന്ന് മനസ്സിലാക്കിയ അവരെന്നെ സ്റ്റേഷനിലെ കസേരയിൽ കൊണ്ട് ഇരുത്തി.. കൂടെ കുടിക്കാനായി വെള്ളവും തന്നു.. ആ കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു…എന്നിട്ടും എന്റെ കിതപ്പ് മാറുന്നുണ്ടായിരുന്നില്ല…അത് കണ്ട ഒരു പോലീസുകാരൻ എനിക്ക് ഫാനിട്ടുതന്നു…വിരലുകൾ നിർത്താതെ വിറച്ചു കൊണ്ടിരുന്നു..അതിനെ നിർത്താൻ കസേരയുടെ കയ്യിൽ പിടിച്ചു..ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു…അവിടേക്ക് ചുമലിൽ സ്റ്റാറുകളോട് കൂടിയ പോലീസുകാരൻ വേഗത്തിൽ വന്നു…ആ സ്റ്റേഷനിലെ si ആയിരുന്നു അയാൾ…ഞാനയാളുടെ നെയിം പ്ലേറ്റിലേക്ക് കണ്ണുകളോടിച്ചു…
കിരൺ.. അതായിരുന്നു ആ പോലീസുകാരന്റെ പേര്…
അടുത്ത ഒന്ന് അല്ലെങ്കിൽ രണ്ട് ഭാഗങ്ങളോട് കൂടി ഈ കഥയ്ക്ക് തിരക്ഷീല വീഴുന്നതായിരിക്കും
മാതു
20cookie-checkഅത് സർപ്രൈസ് ആണ് 12