രണ്ടു ദിവസം കഴിഞാല്‍ പിന്നെ അഞ്ചു ദിവസ്സം കോളജ് ലീവ് ആണ് .നാട്ടില്‍ പോകാന്‍ ഉള്ള
ഒരു സമയം ഇല്ലാ .എന്ത് ചെയ്യുണം എന്ന് ഓര്‍ത്തു ഇര്ക്കെ മെര്‍ലിന്‍ കയറി വരുന്നത് .
“ ഡീ ലീവിന് എന്താ പരുപാടി “
“ഡീ ഒന്ന് അറിഞ്ഞില്ല്ലേ നമ്മള്‍ ഒരു ട്രിപ്പ് പോകുന്നു “
“എന്ത് ട്രിപ്പ് ഞാന്‍ അറിഞ്ഞില്ലല്ലോ “ .ദിയ അത്ഭുതത്തോടെ ചോദിച്ചു
“നിന്‍റെ കാമുകന്‍ പറഞ്ഞില്ലേ “
“ആര് ബാലുവോ ? അവന്‍ വല്ല്യ പിണക്കമാ ”
“അയ്യേ ബാലുവല്ലാ .. വിക്രം ചേട്ടന്‍ നിന്റെ ഇപ്പോഴത്തെ കാമുകന്‍ “
“മെര്‍ലിനെ രാവിലെ ദേക്ഷ്യം പിടിപ്പിക്കാതെ ഉള്ള കാര്യം പറയാ “
“എന്‍റെ പോന്നു മോളിനിയും ഞങ്ങള്‍ടെ അടുത്താ അഭിനിയിക്കുന്നത് .ഇപ്പോള്‍ നിനക്ക്
ശരിക്ക് പ്രേമം തന്നെയാ “
“ഒന്ന് പോടീ .നീ പറഞ്ഞതിന്‍റെ ബാക്കി പറാ എന്ത് ട്രിപ്പിന്റെ കാര്യം ” ദിയ ആകംഷയോട്
ചോതിച്ചു
“ഡീ വിക്രം ചേട്ടന്‍റെ എസ്റ്റേറ്റ് ഉണ്ട് അവിടേക്ക് ഒരു ചെറിയ ട്രിപ്പ് .ഞാനും
രാകേഷും നീനയും ആദര്‍ശും പിന്നെ നീയും വിക്രം ചേട്ടനും ഉണ്ടാകും എന്നാ വിക്രം
ചേട്ടന്‍ പറഞ്ഞത് “
“പിന്നെ എന്നോട് ഒന്ന് പറഞ്ഞു പോലും ഇല്ലാ ..അതൊന്നും ശരിയാകില്ല “
“എന്ത് ശരിയാകില്ലെന്നു .ഇപ്പോള്‍ തന്നെ വിക്രം ചേട്ടന് സംശയം ഉണ്ട് നീ ഒന്ന്
തൊടാന്‍ പോലും സമ്മതിക്കുന്നില്ലല്ലോ .ഇപ്പം വന്നില്ലേല്‍ അയാള്‍ക്ക് കാര്യം
മനസ്സിലാകും “
“അയ്യോ ഞാന്‍ ഒന്ന് വിളിക്കട്ടെ ..എന്തേലും നുണ വിക്രം ചേട്ടന്‍ പറയും മുന്പ്
അങ്ങോട്ട് പറയാം”
അവള്‍ വിളിക്കാന്‍ വരും മുന്പ് വിക്രത്തിന്‍റെ കാള്‍ ദിയയുടെ മൊബൈലില്‍ വന്നു .
ഹലോ
“ഹലോ ഞാന്‍ വിളിക്കാന്‍ തുടുങ്ങുക് ആയിരുന്നു
“ദിയ റെഡി അല്ലെ ..എന്റെ ഗിഫ്റ്റ് തരാന്‍ “ അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ച്
“എന്ത് ഗിഫ്റ്റ് “
“അന്നത്തെ ബെറ്റ് മറന്നോ സാക്ഷി മെര്‍ലിന്‍ അടുത്ത് കാണുമല്ലോ “
“ഓഹോ ..എന്ത് ഗിഫ്റ്റ് ആണ് സാറിനു വേണ്ട്തു .ദിയ ചിരിച്ചു കൊണ്ട് ചോദിച്ചു
ഈ ഫൈവ് days നമ്മള്‍ എല്ലാം കൂടി ഒരു ട്രിപ്പ് പോകുന്നു .അതിങ്ങു വന്നാല്‍ മതി
.ഒരു ഒഴിവ് കഴിവ് പറയേണ്ടാ ഓക്കേ “
അയ്യോ വിക്രം ചേട്ടാ നാട്ടില്‍ ….ദിയ പറഞ്ഞു മുഴ്വിക്കും മുന്പ് വിക്രം പറഞ്ഞു ,
ഒരു നാടും ഇല്ലാ ..നാളെ രാവിലെ റെഡി ആയിരിക്കുക നമ്മള്‍ എല്ലാം കൂടി പോകുന്നു .
ദിയ ഫോണ്‍ വച്ച് ഇതികാര്ത്യവ്യ മൂഡാ ആയി മെര്‍ലിനെ നോക്കി .
“എന്ത് പറ്റി മോളെ ?” മെര്‍ലിന്‍ ചോദിച്ചു
“ഡീ ..വന്നു കഴിഞ്ഞാല്‍ അയാള്‍ എന്തേലും എന്നെ ചെയ്താല്ലോ “ ദിയാ ഒരു
നാണത്തോടെ ചോദിച്ചു .
“ഡീ മണ്ടി ..ചെയ്‌താല്‍ തല്ക്കാലം അങ്ങ് പോട്ടെ എന്ന് വക്ക് ,ബാലു അറിയാതെ
ഇരുന്നാല്‍ പോരെ.ഇതൊക്കെ ഇന്നത്തെ കാലത്ത് എല്ലാ പെണ്ണുങ്ങളും ചെയ്യുന്നത് തന്നാ “
“എല്ലാരും ആയിക്കോട്ടെ . അത് ഒന്നും എന്തായാലും എനിക്ക് വയ്യ “
“നീ വന്നില്ലേല്‍ ഉറപ്പായും നിന്‍റെ അഭിനിയം അയാള്‍ക്ക് മനസ്സിലാവും ..നീ വരുമോ
എന്ന് സംശയം ഉള്ളത് കൊണ്ടാവില്ലേ അയാള്‍ നിന്നോട് ഇക്ക്കാര്യം പറയാഞ്ഞത് “
“ശ്ശൊ അത് ശരി ആണ് .ഈ ലീവിന് തന്നെ പോണോ ..അടുത്ത ലീവിന് ആയല്ലോ..ഇതെപ്പം ഒരു
തയാര്‍ എടുപ്പ് ഇല്ലാതെ ?”
“നിനക്ക് എന്തിനാ .തയാര്‍ എടുപ്പ് ?
ഡേറ്റ് ആണോ ? മെര്‍ലിന്‍ ചോദിക്കുന്ന കേട്ട് അവള്‍ക്ക് ദേക്ഷ്യം വന്നു .
ഛെ ..ഒന്ന് പോടീ “
ഞങ്ങള്‍ ഇത് പ്ലാന്‍ ചെയ്തു രണ്ടു മാസം മുന്നേ .. ആയി ..നീ ആണ് പുതിയത് .”
“സ്ഥലം എവിടെ ആണ് “
“ലോണാവാല അടുത്ത് വിക്രം ചേട്ടന് കാടിന് നടുക്ക ഒരു ബംഗ്ലാവ് ഉണ്ട് .അത് ആണ് സ്ഥലം
“
“അപ്പോള്‍ താമസം എല്ലാരുടെ ഒരുമിച്ചു ആണോ ..ഐ മീന്‍ ഞാനും വിക്രം ചേട്ടനും ഒക്കെ “
“പോകുന്നുണ്ടോ പെണ്ണെ .. “
“അയ്യോ അപ്പൊ ഞാന്‍ വിക്രം ചേട്ടന്‍റെ കൂടെ നില്‍ക്കേണ്ടി വരുമോ? “ ദിയ ഒരു അല്പം
ഭയത്തോടെ ചോദിച്ചു .
“ഡീ നീ അതൊന്നും ഓര്‍ത്തു പേടിക്കണ്ടാ ..അയാള്‍ നിന്നെ നിര്‍ത്താന്‍ ഒന്നും
സാധ്യതയില്ല .എടുത്തിട്ട് പെരുമാറാന സാധ്യത ..വിക്രം ചേട്ടന് ഇത്തിരി ആക്രാന്തം
കൂടതല്‍ ഉള്ള ആള്‍ ആണെന്നാ രാകേഷു പറഞ്ഞിട്ടുള്ളത് “ മെര്‍ലിന്‍ പൊട്ടി ചിരിച്ചു
കൊണ്ട് പറഞ്ഞു .
“അയ്യോ “ അവളുടെ മുഖം വിവരണം ആയി /
“ഡീ നീ എന്തിനാ പേടിക്കുന്നത് ,,he is a sweet fellow ..നിനക്ക് അറിയാഞ്ഞിട്ട
.സെക്സ് ഈസ് എ ഗ്രേറ്റ് ഫീല്‍ യു വില്‍ എന്ജോയ് “
“ i cant do this Merlin.” അവള്‍ അല്‍പം ഉച്ചത്തില്‍ പറഞ്ഞു
..പക്ഷെ നീ ഇപ്പള്‍ ഒഴിവായാല്‍ എല്ലാര്ക്കും മനസ്സിലാകും ”
“ബാലു ആണോ കാരണം ഞാന്‍ പറഞ്ഞില്ലേ നീ സമ്മതം കൊടുത്തില്ലേല്‍ അയാള്‍ നിന്നെ ഒന്നും
ചെയ്യില്ല ..അതോ നിനക്ക് ഇപ്പോള്‍ സ്വയം വിശ്വ്സ്സം കുറഞ്ഞോ എനിക്ക് എല്ലാം
മന്സ്സ്ലാകുന്നുണ്ടേ “ മെര്‍ലിന്‍ ഒരു ചിരിയോട് പറഞ്ഞു
അവള്‍ പറയുന്നതില്‍ സത്യം ഇല്ലാതെ ഇല്ല എന്ന് ഒരു നിമ്ക്ഷം ദിയക്ക് തോന്നി
“ഹ്മം ഉള്ളത് പറയാല്ലോ ബാലുവിനോട് ഇപ്പോള്‍ ഒരു ചെറിയ അകല്‍ച്ച ആയിട്ടുണ്ട് .എന്ന്
വച്ച് ഞാന്‍ നിയന്ത്രണം വിട്ടു അങ്ങേര്ട് കൂടെ ഒന്നും പോയ്യിട്ടില്ല .അത് കൊണ്ട്
എനിക്ക് അത്ര പേടി ഒന്നും ഇല്ല നീ ഒക്കെ അത്ര്യം വെല്ലു ആണേല്‍ ഞാന്‍ വരും ..ഇനി
വരുന്ന പോലെ വരട്ടെ “ ദിയ ഉറച്ച സ്വരത്തില്‍ പറഞ്ഞു .
-4