ലവ് ഓര്‍ ലസ്റ്റ്‌ 2

“എന്ന് വച്ചാല്‍ “

നീ വിക്രം ചേട്ടനോട് അയാളെ ഇഷ്ടം ആണെന്ന് പറയുന്നു …”

“അതൊന്നു വേണ്ടാ ..അയാളെ നിനക്ക് അറിയാഞ്ഞിട്ട “ ദിയയുടെ

മുഖത്ത് സമ്മിശ്ര വികാരം വരുന്നത് അവള്‍ കണ്ടു ,

“നീ പോടീ ..നിന്നെക്കാള്‍ കൂടതല്‍ ഞാന്‍ വിക്രം ചേട്ടനോട് സംസ്സരിചിട്ടുള്ളതാ

..പിന്നെ നീ ചെയ്യുന്നതില്‍ എന്താ തെറ്റ് ,,നീ വെറുതെ അഭിനിയിക്കുക അല്ലെ”

“എനിക്ക് അഭിനിയിക്കാന്‍ വയ്യ “

“അപ്പോള്‍ നിനക്ക് ബാലു ബുദ്ധി മുട്ടുന്നതില്‍ കുഴപ്പം ഇല്ലേ ..പൈസക്ക് വേണ്ടി ഒരു

സിനിമയില്‍ അഭിനിയിക്കുന്ന പോലെ കരുതിയാല്‍ മതി “

“വേണ്ടാ അതൊന്നും ബാലുവിന് ഇഷ്ടപെടില്ലാ “ ദിയ പറഞ്ഞു .

“അതെന്താ നീ ഇനി അറിയ്യാതെ അയാളെ പ്രേമിച്ചു പോയ്യാലോ എന്ന് പേടിച്ചിട്ടാ “

മെര്‍ലിന്‍ കളിയാക്കുന്ന സ്വരത്തില്‍ ചോദിച്ചു .

“ഓഹോ അങ്ങനെ പെട്ടന്ന് തീരുന്നത് അല്ലലോ ഞാനും ബാലുവും തമ്മില്‍ ഉള്ള സ്നേഹം .അത്

നിന്‍റെ രാകേഷു ഒക്കെ പോലെ കാമത്തിന് വേണ്ടി ഉള്ളത് അല്ല “ ദിയ അല്ല്പം കടുത്ത

സ്വരത്തില്‍ പറഞ്ഞു .

“ഓ നീ ഒരു പതിവ്രത .ഞാന്‍ ഒരു ബുദ്ധി പറഞ്ഞു .വെറുതെ കോളജില്‍ കടന്നു കാമുകന്‍ ഇടി

കൊണ്ട് ഓടുന്നത് കാണേണ്ടെങ്കില്‍ അനുസ്സരിക്കാം “

മെര്‍ലിന്‍ അല്‍പ്പം കടുപ്പത്തില്‍ തന്നെ തിരിച്ചടിച്ചു .

ആ പറഞ്ഞത് കേട്ട് ദിയയുടെ മുഖം മാറി. അത് കണ്ടു മെര്‍ലിന്‍ അല്‍പ്പം ശാന്ത അയയി

പറഞ്ഞു .

“ഡീ നീ മൂലം ബുദ്ധിമുട്ടുന്ന ബാലുവിനെ പറ്റി ആലോചിക്ക് .ഇവിടെ നിങ്ങള്‍ക്ക്

രണ്ടാള്‍ക്കും ഒന്നും നക്ഷടപെടാനില്ല .ബാലുവിനോട് നീ ഉള്ള കാര്യം പറ”

“ ഡീ നീ പറയുന്നതു എനിക്ക് മനസ്സിലാകിഞ്ഞിട്ടില്ലാ ..വരട്ടെ ഞാന്‍ ഒന്നൂടെ

ആലോചിക്കട്ടെ ഞാന്‍ വൈകിട്ട് വിളിച്ചു തീരുമാനം പറയാം “ .ദിയ യാന്ത്രികമായി പറഞ്ഞു

,

ശരി ശരി ,, രണ്ടു ആളും ചായ കുടിച്ചു ഇറങ്ങി

ആ വിളിയാണ് മെര്‍ലിനെ വൈകുന്നേരം ദിയ വിളിച്ചത് .

****************************************************************

വാതില്‍ മുട്ട് കേട്ട് ദിയ വാതില്‍ തുറന്നു ,മെര്‍ലിന് ഒപ്പം നീനയും ഉണ്ട് .

yes or No

മെര്‍ലിന്‍ റൂമിന്റെ വാതില്‍ക്കല്‍ തന്നെ നിന്ന് ചോദിച്ചു

“നീ ആദ്യം അകത്തു കയറു “ ദിയ കട്ടിലില്‍ കടന്നു കൊണ്ട് പറഞ്ഞു .

യെസ് ..ദിയ അല്പം ചമ്മലോടു പറഞ്ഞു .

“മിടുക്കി നീ നോ പറഞ്ഞിരുന്നേല്‍ ഞാന്‍ വന്ന വഴി പോയേനെ ..,,നീന അവളുടെ കവിളത് ഒരു

ഉമ്മ കൊടുത്തു

ബാലുവിനോട് നീ വിവരം പറഞ്ഞോ ?’ മെര്‍ലിന്‍ ചോദിച്ചു .

“ഇല്ലാ .അവന്‍ അറിഞ്ഞാല്‍ ഇതൊന്നും സമ്മതിക്കില്ലാ ഞാന്‍ പറഞ്ഞു മനസിലാക്കാം”.

“അത് കുഴപ്പം ഇല്ല അവനു മനസ്സിലാകും “

“പക്ഷെ എങ്ങനെയാടി ഞാന്‍ വിക്രം ചേട്ടന്‍റെ പ്രേമം ഒക്കെ അഭിനിയിക്കുന്ന്ത് “ ദിയാ

മെര്‍ലിനെ നോക്കി ചോദിച്ചു

“ ഓഹോ ..ഇത്ര നാള്‍ ആത്മാരത പ്രണയം നടത്തീട്ട് ഇതൊന്നും അറിയാതെ .. പേടിക്കണ്ടാ

ഒക്കെ ഞങ്ങള്‍ റെഡി ആക്കി തരാം “ നീനയാണ് മറുപടി പറഞ്ഞത് .

ദിയാ അല്ല്പ്പം മടിയോടെ തുടര്‍ന്ന് .

“അത് അഭിനയം അല്ലയിരുന്നല്ലോ ..പിന്നെ അയാള്‍ ഇത്തിരി പിശകാ ..അയാള്‍ എന്തേലും

ചെയ്യാന്‍ ഒരുങ്ങിയാല്ലോ “

“എന്‍റെ അമ്മോ ഈ ബുധൂസ്സിനെ ഒക്കെ പഠിപ്പിച്ചു എടുക്കാന്‍ തന്നെ പാട് ആണല്ലോ ,ഡീ

അയാള്‍ അങ്ങനെ പെണ്ണിനെ കിട്ടിയാല്‍ ഉടനെ rape ചെയ്യുന്ന ആള്‍ ഒന്നും അല്ല .പിന്നെ

നിന്‍റെ ബാലുവിനെ പോലെ പെണ്ണിന്‍റെ ദേഹത് തൊട്ടാല്‍ ഉരുകി പോകുന്ന ആളും അല്ല ..ഒരു

കാര്യം ഉറപ്പ് തരാം .. നിന്‍റെ ഒരു സമ്മതം ഇല്ലാതെ അയാള്‍ക്ക് നിന്നെ കൂടതല്‍

ഒന്നും ചെയ്യാന്‍ പറ്റില്ലാ “ മെര്‍ലിന്‍ കസ്സരയില്‍ നിന്ന് എഴുനേറ്റു അവളുടെ

അടുത്ത് വന്നു നിന്ന് പറഞ്ഞു .

കേട്ട് നിന്ന നീന ചെറിയ കള്ളാ ചിരിയോടു പിന്താങ്ങി

“അതെ ..ഇനി നിങ്ങള്‍ രണ്ടു ആളും കൂടി എന്തേലും ചെയ്‌താല്‍ ഞങ്ങള്‍ പിന്നെ തടയാന്‍

ഒന്നും നില്‍ക്കത്തും ഇല്ലാ “

“ഒന്ന് പോടീ ഞാന്‍ നിന്നെയൊക്കെ പോലെ അങ്ങ് മൂത്ത് നില്‍ക്കുക അല്ല “ ദിയ അല്‍പ്പം

നീരസ്സ്തില്‍ പറഞ്ഞു .

“നിന്നെ പോലെ ഒരു മുതലിനെ കയ്യില്‍ കിട്ടിയാല്‍ ആരും വെറുതെ ഇരിക്കില്ലാ

.പ്രേലോഭാനങ്ങള്‍ ഒക്കെ ഉണ്ടായേക്കാം എന്ന് ഞാന്‍ ഒരു വാര്‍ണിംഗ് തന്നതാ “

നീന വീണ്ടും കൊട്ടി .

“ഞാന്‍ ഇത്രാ നാള്‍ ഞാന്‍ ഇഷ്ടപെട്ട ബാലുവിന്‍റെ ഒപ്പം നടന്നിട്ട് ഒന്നും അയ്യില്ല

.പിന്നെയാ ഈ അഭ്നിയം “ ദിയ പറഞ്ഞു .

“ഹ്മ്മം ..ഏതു ഇരുമ്പും കൊല്ലന്‍റെ ആലയില്‍ വരുബോള മൂര്‍ച്ചയുള്ള കത്തി ആകുന്നതു “

നീന ഒന്ന് ആക്കി പറഞ്ഞു .

“മതി മതി നീ ഇനി പറഞ്ഞു അവളുടെ മനസ്സു മാറ്റേണ്ട” മെര്‍ലിന്‍ നീനുവിനെ തടഞ്ഞു .

“ശരി പക്ഷെ ഞാനിത്രയും കാലം ഒഴിഞ്ഞു മാറിയിട്ട് ഇപ്പോള്‍ പെട്ടന്നു yes പറഞ്ഞാല്‍

അയാള്‍ക് സംശയം തോന്നീല്ലേ “ .ദിയയുടെ ചോദ്യം കേട്ട് മെര്‍ലിന്‍ ചിരിച്ചു .

“നിനക്ക് ആണ്പില്ലേരേ പറ്റി ഒരു ചുക്കും അറിയാഞ്ഞിട്ട ..ഇവന്മാക് ഇഷ്ടപെട്ട പോയ്യ

പെണ്ണ് എപ്പോള്‍ പറഞ്ഞാലും പിന്നെ മുന്നം പിന്നും ആലോചിക്കില്ലാ ,.മാത്രം അല്ല

പെണ്ണ് എപ്പോഴാ ഒരു പ്രേമം തോന്നുന്നത് ആര്‍ക്ക് പറയാന്‍ ആവും “

“അത് ശരിയാവും “

“എങ്കില്‍ ശരി ..ഞാന്‍ ഏതായാലും വിക്രം ചേട്ടനോട് രാകേഷു വഴി ഒരു സൂചന കൊടുക്കും

.എന്നിട്ട് നമ്മള്‍ കോഫി ഷോപ്പില്‍ വരുമ്പോള്‍ വിക്രം ചേട്ടനോട് വരാനും പറയാം

.പിന്നെ ഒക്കെ നിന്‍റെ മിടുക്ക് “

********************************************************************

“hi “ ഒരു ഹായ് മാത്രം .

വിക്രമിന്‍റെ ഫോട്ടോ പ്രൊഫൈല്‍ പിക് കണ്ടപ്പോള്‍ അവളുടെ ഹൃദയം ഒന്ന് ഇടിച്ചു

.ഷര്‍ട്ട് ഇടാതെ മസ്സില്‍ പ്രദര്‍ശിപ്പിച്ചു ബോക്സിംഗ് വേഷത്തില്‍ നില്‍ക്കുന്ന ഒരു

ഫോട്ടോ .

അവളുടെ ഉള്ളു അറിയാതെ ഒന്ന് ഇടിച്ചു .

“hi “ അവള്‍ തിരിച്ചു അയച്ചു .

“ഉറങ്ങിയില്ലേ “ അയാളുടെ ഒരു സ്മൈലി ഇട്ടു കൊണ്ട് ഒരു മെസ്സേജ്

“ഇല്ല ഉറക്കം വരുന്നില്ലാ “

“എന്നോട് രാകേഷു ഒരു കാര്യം പറഞ്ഞു .സത്യം ആണോ എന്ന് അറിയാന്‍ വിളിച്ചതാ ?????“

അവള്‍ എന്ത് ടൈപ് ചെയ്യണം എന്ന് അറിയാതെ ഒരു നിമിക്ഷം നിന്ന് ശേക്ഷം അവളുടെ

വിരലുകള്‍ മൊബൈലില്‍ കൂടി ഓടി .

.”സത്യം ആണ് .ഞാന്‍ ബാലുവും ആയി ബ്രേക്ക് അപ്പ ആയി .എനിക്ക് ചേട്ടനെ ഇഷ്ടം ആണ്

.ഞാന്‍ ഇത്രയം നാള്‍ പറയാതെ ഇരുന്നത് ആണ് .പക്ഷെ ഇനി എനിക്ക് വയ്യ “

കുറെ ഹാപ്പി സ്മൈലികള്‍ തുടരെ എത്തി .

“ ഐ ലവ് യൂ ..ബേബി ..സെ ഗോ ടോ ഹെല്‍ ടോ ദാറ്റ്‌ കിഡ് ബാലു ..he doesnt deserve a

beauty like you “

ദിയക്ക്‌ വായിച്ചപ്പോള്‍ ദേക്ഷ്യം തോന്നിയെങ്കിലും അവള്‍ തിരിച്ചു ഒരു “ I love you

“ അയച്ചു .

പെട്ടെന്ന് അവളുടെ മൊബൈല്‍ റിങ്ങ് കേട്ട് ദിയാ നോക്കി .

വിക്രം ആണ് .

അവള്‍ കട്ട് ചെയ്തു ശേക്ഷം whatsapp ചെയ്തു .

“ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ എന്തോ ഒരു മടിയാ .നാളെ കോഫി ഷോപ്പില്‍ വൈകിട്ട്

വച്ച് കാണാം “.

“നിന്‍റെ ശബ്തം ഒന്ന് കേള്‍ക്കട്ടെ . “ അയാള്‍ ഒരു മെസ്സാജ് അയച്ച ശേക്ഷം വീണ്ടു

കാള്‍ ചെയ്തു .

“ഹേ വേണ്ടാ ഇവിടെ മെര്‍ലിനും നീനയും എല്ലാം ഉണര്‍ന്നു ഇരിക്കുക എനിക്ക് നാണമാ “.

“ശരി “

gudnight . ദിയ ക്ലോസു ചെയ്തു .

“gudnight”

റിംഗ് സൌണ്ട് കേട്ട് മെര്‍ലിന്‍ എഴുനേറ്റു ഉറക്കച്ചടവോടെ ചോതിച്ചു .

“എന്തുവാടി ഇപ്പോളെ ഫോണ്‍ വിളി തുടങ്ങിയോ “

ദിയ ചിരിയോടെ whats app messages കാട്ടി .

മെര്‍ലിന്‍ അത് മുഴവന്‍ വായിച്ചു

“ഹ്മം ..പോരാ അഭിനയം പോരാ ..മോള്‍ കുറെ കൂടി നന്നാവാന്‍ ഉണ്ട് “

“അതെന്തു പറ്റിഎടി ..എന്താ കുഴപ്പം “

“നീ വിളിക്കഞ്ഞത് നന്നായി അല്ലേല്‍ ഇന്ന് തന്നെ വിക്രം ചേട്ടന് കാര്യം

മനസ്സിലായെനേം “

“ഹ്മം ..എനിക്ക് കുഴപ്പം ഒന്ന് തോന്നിയില്ലല്ലോ “

“ഡീ അത് നിനക്ക് മന്സ്സിലാകാഞ്ഞട്ടാ “

“ഹ്മം പിന്നെ ഞാന്‍ എന്ത് ചെയ്യണം എന്ന് എന്‍റെ ഗുരു ഒന്ന് പറഞ്ഞു താ “ ദിയാ ഒരു

കളിയാക്കുന്ന സ്വരത്തില്‍ മേര്ളിനോട് ചോതിച്ചു .

ഈ അഭിനയം എന്നൊക്കെ പറയുന്നത് ഉള്ളില്‍ നിന്ന് വരണം “

“എന്‍റെ ഉളില്‍ ഇത്രേ ഒക്കെ ഉള്ളൂ ..ഞാന്‍ അഭിനയം അല്ല പടിക്കുനത് .M.B.BS ആണ് “

“ഇതാ നിന്‍റെ കുഴപ്പ ഒരു നല്ല കാര്യം പറയാന്‍ പറ്റൂല്ലാ .”

“എങ്കില്‍ നീ പറ ഞാന്‍ കേള്‍ക്കാം “