രാത്രി

“നോവലിസ്റ്റ് സംഗീത മാഡം അല്ലേ ?”-പത്രത്തിൽ കണ്ണുംനട്ടിരിക്കുകയായിരുന്ന ഞാൻ നല്ല കനമുള്ള പുരുഷശബ്ദം കേട്ട് മുഖമുയർത്തി.മുന്നിൽ സുമുഖനും അരോഗദൃഢഗാത്രനുമായ ഒരു ചെറുപ്പക്കാരൻ!മുപ്പത് വയസ്സുകാണും.കട്ടിമീശയും,ബുൾഗാൻ താടിയും,കട്ടിക്കണ്ണടയും,മൊട്ടത്തലയും.പൗരുഷം നിറഞ്ഞ മുഖത്ത് നിഷ്ക്കളങ്കമായ പുഞ്ചിരി.എനിക്കെന്തോ അവനെ ഒറ്റനോട്ടത്തിൽത്തന്നെ വല്ലാതങ്ങ് പിടിച്ചു!

“അതേലോ…സംഗീതയാണ്.”-ഞാൻ ചിരിയോടെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.അവൻ ലഗേജുകൾ ബെർത്തിൽ വെച്ച് എൻറെ തൊട്ടടുത്ത സീറ്റിൽ ഇരുന്നു.

“ഞാൻ മൻസൂർ…”-അവൻ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾ ഹസ്തദാനം ചെയ്തു.തഴമ്പും ചൂടുമുള്ള അവൻറെ കൈ…!

“….കണ്ണൂരാണ് സ്വദേശം.കാക്കനാട് ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു.ഇന്ന് വെള്ളിയാഴ്ചയാണല്ലോ.നാളെയും മറ്റന്നാളും അവധിയാണ്.അതുകൊണ്ട് ഒന്ന് വീട്ടിൽപോയി വരാമെന്ന് കരുതി.”-

അവൻ പറഞ്ഞു.ചൂളം കുത്തി തീവണ്ടി പതിയെ അനങ്ങിത്തുടങ്ങി.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പിന്നിലേക്കോടിത്തുടങ്ങി.

“ഞാൻ സാധാരണ ലോക്കൽ ക്ലാസിലാണ് യാത്ര ചെയ്യാറ്.ഇന്നെന്തോ എസി കോച്ചിലാവാം എന്ന് വിചാരിച്ചു.അതേതായാലും നന്നായെന്ന് ഇപ്പോൾ തോന്നുന്നു.മാഡത്തെ കാണാനൊത്തല്ലോ.മാഡത്തിന്റെ തൊട്ടടുത്ത സീറ്റുതന്നെ കിട്ടിയല്ലോ.”-അവൻ സന്തോഷത്തോടെ പറഞ്ഞു.

“എൻറെ നോവലുകൾ വായിക്കാറുണ്ടോ?”-ഞാൻ ചോദിച്ചു.

“പിന്നല്ലാതെ…ഞാൻ മാഡത്തിന്റെ ഒരു ഫാനാണ്.എൻറെ ഭാര്യയുമതേ.റസിയ എന്നാണവളുടെ പേര്.”

“എൻറെ ഏത് നോവലാ കൂടുതലിഷ്ടം ?”

“അരയന്നം.”-ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു.പിന്നെ തൻറെ തോൾ കൊണ്ട് എൻറെ തോളിൽ പതിയെ ഒന്ന് തട്ടുകയും ചെയ്തു.അതിന് കാരണമുണ്ട്.വളരെ സെക്സിയായ ഒരു നോവലായിരുന്നു ‘അരയന്നം’.ഞാൻ അവൻറെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി പഞ്ചാരച്ചിരിയോടെ പതിയെ ചെവിയിൽ ചോദിച്ചു:”അത് വായിച്ചപ്പോൾ മോന് എന്ത് തോന്നി?”

അവൻറെ മുഖം വിടർന്നു ചുവന്നു.അവൻ എൻറെ മുഖത്ത് നിന്നും കണ്ണുകൾ മാറ്റി.ശേഷം പറഞ്ഞു:”വികാരം തോന്നി.റസിയ അവളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.ഞാൻ വീട്ടിലൊറ്റക്കായിരുന്നു.പലവട്ടം സ്വയം ഭോഗം ചെയ്തു.അന്ന് മാഡത്തെ എനിക്കൊന്ന് വിളിക്കണമെന്ന് തോന്നി.”

“എന്തേ അങ്ങനെ തോന്നാൻ?”-ഞാൻ അവനോട് ചേർന്നിരുന്നു കൊണ്ട് ചോദിച്ചു.എനിക്കവനോടും അവൻറെ ശരീരത്തോടും വല്ലാത്തൊരു ആവേശം തോന്നിത്തുടങ്ങിയിരുന്നു.

“അത് മാഡം..നമ്മൾ ഒരു നോവൽ വായിച്ചുകഴിയുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമ്മിലേക്കിറങ്ങിവന്നാൽ തീർച്ചയായും നമുക്കാ എഴുത്തുകാരനോട് അല്ലെങ്കിൽ എഴുത്തുകാരിയോട് ഒരടുപ്പം തോന്നും.’അരയന്നം’വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് മാഡത്തോട് ഇഷ്ടം തോന്നി.അതുവരെ തോന്നാത്ത എന്തോ ഒരിഷ്ടം.”-അതുകേട്ടപ്പോൾ എൻറെ മനസ്സ് നിറഞ്ഞു.വായനക്കാരുടെ ഇത്തരത്തിലുള്ള അനുഭവങ്ങളും പ്രതികരണങ്ങളുമാണ് എഴുതുന്ന ഏതൊരാളുടെയും ഊർജവും വിജയവും.എനിക്കവനെ കെട്ടിപ്പിടിക്കാൻ തോന്നി.അവൻറെ തടിച്ച് ചുവന്ന ചുണ്ടിൽ മുത്തമിടാൻ തോന്നി.എന്നാൽ സ്ഥലകാലബോധം എന്നെ അതിൽനിന്നും വിലക്കി.

“മാഡം എവിടേക്കാണ്?”-അവൻ താൽപര്യത്തോടെ ചോദിച്ചു.

“ഞാനും കണ്ണൂർക്കാണ് മൻസൂർ.എനിക്കിന്ന് രാത്രി അവിടെയൊരു പുസ്തകമേളയുടെ ഉൽഘാടനച്ചടങ്ങുണ്ട് .”

“ഓ…നൈസ്…അപ്പൊ ഇനിയുള്ള അഞ്ചാറ് മണിക്കൂർ നമുക്ക് സംസാരിച്ചിരിക്കാം.അല്ലേ ?”

“അതിനെന്താ…മൻസൂർ മൻസൂറിന്റെ കഥ പറയൂ.ഞാൻ കേൾക്കാം.കേൾക്കുന്നതാണ് എനിക്ക് കൂടുതലിഷ്ടം.”

“ഞാൻ എന്നെ കുറിച്ച് പറയാം.മാഡം എൻറെ കഥ എഴുതുമോ?”

“തീർച്ചയായും എഴുതാം.”

അവൻ അവൻറെ കുട്ടിക്കാലം മുതലുള്ള പല കാര്യങ്ങളും എന്നോട് പറഞ്ഞുകൊണ്ടിരുന്നു.ഞാൻ എല്ലാം ശ്രദ്ധയോടെ കേട്ടു.ആവശ്യമായവ കുറിച്ചെടുത്തു.സമയം കടന്നു പോയി.വണ്ടി കണ്ണൂരെത്തി. ഞങ്ങൾ ഇറങ്ങി.അതിനകം ഞങ്ങൾ അടുത്ത ചങ്ങാതിമാരായിക്കഴിഞ്ഞിരുന്നു.ഞങ്ങൾ പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറി.സ്റ്റേഷനിൽ നിന്നും റോട്ടിലേക്ക് നടക്കവെ അവൻ ചോദിച്ചു:

“രാത്രി എപ്പോഴാണ് പരിപാടി തീരുക ?”

“പത്തുമണിയാവും.”-ഞാൻ പറഞ്ഞു.

“അപ്പോൾ എവിടെ തങ്ങും ?”

“സംഘാടകർ ഒരു ലേഡീസ് ഹോസ്റ്റലിൽ മുറി ശരിയാക്കിയിട്ടുണ്ട്.”