മാനം കറുത്തിരുണ്ട് പടിഞ്ഞാറന്‍ ദിക്കില്‍ ഇടി മുഴങ്ങിയതോടെ അമ്മ പതിവുപോലെ
ഇക്കൊല്ലവും അത് പറഞ്ഞു:
“തൊടങ്ങി, ഇനി മനുഷന് ഒരെടത്തോട്ടും പാന്‍ ഒക്കത്തില്ല. ഇക്കൊല്ലം മഴ കനക്കുവെന്നാ
തോന്നുന്നേ. അത്രയ്ക്ക് ചൂടല്ലാരുന്നോ”
“ങാ ശരിയാ. അരീം സാമാനോം എല്ലാം മഴക്കാലത്തേക്ക് തെകേവോ ആവോ. മഴ തൊടങ്ങിയാപ്പിന്നെ
പണീം കിട്ടത്തില്ല” കൂലിപ്പണിക്കാരനായ അച്ഛന്റെ ആശങ്ക എന്റെ കാതിലെത്തി.
“പിള്ളാര്‍ക്ക് പള്ളിക്കൂടം തൊറക്കാറാകുമ്പ തൊടങ്ങും മഴ. എന്നാടീ നിന്റെ സ്കൂള്‍
തൊറക്കുന്നെ?” അമ്മ പെങ്ങളോട് വിളിച്ചു ചോദിച്ചു. അവള് ഒമ്പതിലാണ്. ഞാന്‍
പ്രീഡിഗ്രിക്കും.
“ഒന്നാന്ത്യ തൊറക്കും അമ്മെ” അടുത്ത മുറിയില്‍ നിന്നും അവളുടെ ശബ്ദമെത്തി.
“അടുക്കളേടെ മൂലക്ക് ഒരോട് പൊട്ടിയത് നിങ്ങള്‍ മാറിയാരുന്നോ?”
“ഞാനതങ്ങ് മറന്നാരുന്നെടി. ഇപ്പത്തന്നെ മാറിയേക്കാം. ഇല്ലേല് ചോര്‍ന്നൊലിച്ച്
നാശവാകും”
അച്ഛന് എഴുന്നേറ്റ് ഓടു മാറാന്‍ പോയതറിഞ്ഞു ഞാനും എഴുന്നേറ്റ് ചെന്നു. വല്ല സഹായോം
വേണ്ടിവന്നാലോ? പക്ഷെ വേണ്ടിവന്നില്ല. താഴെ നിന്ന് തന്നെ മാറാന്‍ സാധിക്കുമായിരുന്ന
ഓടായിരുന്നു പൊട്ടിയത്.
“നിന്റെ കോളജ് എന്നാടാ തൊറക്കുന്നെ?” എന്നെ കണ്ടപ്പോള്‍ അച്ഛന് ചോദിച്ചു. ഓട്
ഇളക്കി എന്റെ പക്കലേക്ക് തന്നുകൊണ്ടായിരുന്നു ചോദ്യം.
“ജൂണ്‍ അവസാനം ആകും”
അച്ഛന് മൂളി. എന്നിട്ട് ഇന്നലെയുംകൂടി നല്‍കിയിരുന്ന ഉപദേശം വീണ്ടും
ആവര്‍ത്തിച്ചു:
“വെറുതെ ഇരിക്കാതെ അടുത്ത കൊല്ലത്തെ പുസ്തകം വല്ലോടത്തൂന്നും വാങ്ങിച്ച് വായിച്ചു
പഠിക്ക്. മഴേം പിടിച്ച് അല്ലാതെന്തോ എടുക്കാനാ”
ഞാന്‍ മൂളിയിട്ട് മറ്റൊരു ആവശ്യം ഉന്നയിച്ചു:
“ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വിടാവോ അച്ഛാ. മലയാളം മീഡിയത്തീ പഠിച്ചോണ്ട് എന്റെ
ഇംഗ്ലീഷ് മോശവാ. കോളജ് തൊറക്കുന്ന സമയം വരെ മതി”
“ഒരു മാസം കൊണ്ട് നിന്നെ ആരാ ഇംഗ്ലീഷ് പഠിപ്പിക്കുന്നെ?” ഓട് ഉറപ്പിച്ച ശേഷം
ദേഹത്ത് പറ്റിയ പൊടിതട്ടിക്കളയുന്നതിനിടെ അച്ഛന് ചോദിച്ചു.
“പാര്വ്വതിയാന്റി പഠിപ്പിക്കുന്നുണ്ട്”
അച്ഛന്റെ പുരികങ്ങള്‍ ചുളിഞ്ഞു.
“ഏതു പാര്‍വ്വതി?”
“കാവിന്റെ തെക്കേലെ…”
“അവിടെ ഏതു പാര്‍വതി?”
“അച്ഛാ സുകുമാരനങ്കിള് രണ്ടാമത് കെട്ടിയ…” ഞാന്‍ തല ചൊറിഞ്ഞു.
അച്ഛന്റെ മുഖത്തേക്ക് വെറുപ്പ് പടര്‍ന്നുപിടിക്കുന്നത് ഞാന്‍ കണ്ടു.
“ആ ഒരുമ്പെട്ടവന്റെ കൂടെ ഒളിച്ചോടി വന്ന ഒരുമ്പെട്ടവളോ? വേണ്ടവേണ്ട..” അച്ഛന്
കല്പ്പിച്ചു.
സാത്വികനായ അച്ഛന് സുകുമാരനങ്കിളിനെപ്പോലെ ഉള്ളവരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. ഞാന്‍
വിഷണ്ണനായി അച്ഛനെ നോക്കി. ഇംഗ്ലീഷില്‍ പ്രാവീണ്യം നേടണം എന്ന എന്റെ മോഹത്തിന്റെ
കടയ്ക്കലാണ് അച്ഛന്റെ നീതിബോധം കത്തിയായി പതിച്ചിരിക്കുന്നത്.
“പക്ഷെ അച്ഛാ അവര്‍ക്ക് നല്ലപോലെ ഇംഗ്ലീഷ് അറിയാം. പിള്ളേര്‍ക്ക് ട്യൂഷനെടുത്താ
അവരിപ്പോ ജീവിക്കുന്നെ. അങ്ങേരു കള്ളുംകുടിച്ചു തലേംകുത്തി നടക്കുവല്ലേ” ഞാന്‍
അച്ഛന്റെ മനസ്സുമാറ്റാന്‍ ശ്രമിച്ചുനോക്കി.
“ആണോ? അവക്കൊക്കെ അങ്ങനെതന്നെ വരണം. ആദ്യത്തെ ഭാര്യേം മക്കളേം അവന് ഉപേക്ഷിച്ചത്
ഇവക്കു വേണ്ടിയല്ലേ? അനുഭവിക്കട്ടെ. നീ വേറെ വല്ലോടത്തും പോയി പഠിക്ക്; എന്തായാലും
അവിടെ വേണ്ട” കൂടുതല്‍ പറയാന്‍ നില്‍ക്കാതെ അച്ഛന് നടന്നുനീങ്ങിയപ്പോള്‍ ഞാന്‍ ഓടി
അടുത്തെത്തി.
“അച്ഛാ അവരെങ്ങനെയോ ആയിക്കോട്ടെ. വല്യ ഫീസൊന്നും ആകത്തില്ല. എന്തെങ്കിലും കൊടുത്താ
മതി. തന്നേമല്ല, അവരുടെയത്ര ഇംഗ്ലീഷ് അറിയാവുന്ന ആരും ഇവിടെങ്ങുമില്ല. ഇംഗ്ലീഷില്‍
എം എയാ ആന്റി”
അച്ഛന് അനിഷ്ടത്തോടെ എന്നെ നോക്കി.
“എടാ മോശം ആള്‍ക്കാരോട് സഹകരിച്ചാ നമ്മളും മോശക്കരാകും. മലത്തില്‍ വീണ പൂവിനു
പിന്നെ വല്ല വെലേം ഒണ്ടോ? പഠിത്തത്തേക്കാളും ഡിഗ്രിയേക്കാളും ഒക്കെ വലുത് സ്വഭാവവാ”
അച്ഛന് ഉപദേശിച്ചു. ഇതൊക്കെ എനിക്കും അറിയാവുന്നതാണ്. പക്ഷെ അപ്പോള്‍ എന്റെ
ഭാഷാദാഹം?
“എന്റെ ക്ലാസ്സീ മൊത്തം പിള്ളാരും ഇംഗ്ലീഷ് മീഡിയം സ്കൂളീ പഠിച്ചിട്ടു വന്നവരാ.
അവരൊക്കെ ഇംഗ്ലീഷ് പറേന്നെ കേള്‍ക്കുമ്പം എനിക്ക് കൊതിയാ. അത് പഠിക്കാന്‍ ഇത്രേം
നല്ല സൗകര്യം കിട്ടുമ്പം നമ്മളെന്തിനാ അച്ഛാ അവരടെ സ്വഭാവം നോക്കുന്നെ? അവരുടെ
അറിവ് മാത്രമല്ലെ നമ്മള് നോക്കേണ്ടതുള്ളൂ? അങ്ങനാണേല്‍ എന്നെ പഠിപ്പിച്ച ഒരു സാറ്
ഒരു പെണ്ണിന്റെ കൂടെ ഒളിച്ചോടിപ്പോയതോ?”
അച്ഛനെ നിരായുധീകരിക്കാന്‍ ഞാന്‍ പാശുപതാസ്ത്രം തന്നെ തൊടുത്തു. ഏതാനും
മാസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ പഠിക്കുന്ന കോളജില്‍ ആ സംഭവം അരങ്ങേറിയത്.
ഡിഗ്രിക്ക് പഠിക്കുന്ന ഒരു ചരക്കിനെ വളച്ച് ഒരു ലെക്ച്ചറര്‍ നാടുവിട്ടു. അന്ന്
പെണ്ണുമായി മുങ്ങിയ സാറിനെ വിമര്‍ശിച്ച കൂട്ടത്തില്‍ മുന്‍പന്തിയില്‍
ഞാനുണ്ടയിരുന്നെങ്കിലും ഇപ്പോള്‍, ആ ഒളിച്ചോട്ടം എനിക്ക് ഗുണകരമായി മാറുന്നത് ഞാന്‍
അറിയുകയായിരുന്നു.
അകലെയെവിടെയോ ആരംഭിച്ചിരുന്ന ഇടിമുഴക്കങ്ങളുടെ ശ്രേണി മെല്ലെ ഞങ്ങളെ
സമീപിക്കുന്നുണ്ടായിരുന്നു. ഒപ്പം കാറ്റും വീശിയടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
“ലോകം മോത്തമേ നശിച്ചു. അല്ലാതെന്താ. ഒരുകണക്കിന് നീ പറേന്നതും ശരിയാ. മോശക്കാരെ
നോക്കി ജീവിക്കാന്‍ തൊടങ്ങിയാ നമ്മള് എങ്ങോട്ട് പോം. നേരെചൊവ്വേ ജീവിക്കുന്ന
ഒരുത്തനുമില്ല ഇന്ന്; ഒരുത്തനും” അച്ഛന് തോര്‍ത്തെടുത്ത് കുടഞ്ഞിട്ട്
പടിഞ്ഞാറോട്ട് നോക്കി.
“ഞാമ്പോവാനോ?” ഞാന്‍ ചോദിച്ചു.
അല്പനേരത്തേക്ക് അച്ഛന് ഒന്നും പറഞ്ഞില്ല. മെല്ലെ മഴ പൊടിഞ്ഞു തുടങ്ങിയതോടെ
അദ്ദേഹം വരാന്തയിലേക്ക് കയറി; ഒപ്പം ഞാനും.
“എടീ എവനെ ആ സുകുമാരന്റെ വീട്ടി പഠിക്കാന്‍ വിടണോ?” സ്റ്റീല്‍ മഗ്ഗിലും
ടംബ്ലറിലുമായി ആവിപറക്കുന്ന ചായ കൊണ്ടുവന്ന അമ്മയോട് അച്ഛന് ചോദിച്ചു.
“ആ എനിക്കറിയാവോ? നിങ്ങടിഷ്ടം പോലെ ചെയ്യ്”
അമ്മ ചായ നല്‍കിയശേഷം അഭിപ്രായപ്പെടാനുള്ള തന്റെ വൈമനസ്യം അറിയിച്ചിട്ട്
ഉള്ളിലേക്ക് തിരികെ പോയി. അല്ലെങ്കിലും അമ്മയ്ക്ക് ഞങ്ങളുടെ പഠന കാര്യങ്ങളില്‍
ഒരിക്കലും അഭിപ്രായപ്രകടനമില്ല. വിദ്യാഭ്യാസം കുറവുള്ള താന്‍ അതിനുള്ള
കഴിവില്ലത്തയാളാണ് എന്നതാണ് അതിന്റെ കാരണമായി അമ്മ പറയുന്നത്.
“ഒരു മാസത്തെ കാര്യവല്ലേ ഉള്ളൂ അച്ഛാ” അച്ഛന്റെ ഞാന്‍ വീണ്ടും പ്രേരിപ്പിച്ചു.
ചായയുമായി വരാന്തയിലേക്ക് ഇരുന്ന് അച്ഛന് അത് മെല്ലെ ഊതിക്കുടിക്കാന്‍ തുടങ്ങി.
പുറത്ത് മഴ പെയ്യാന്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ ചായ കുടിക്കാന്‍ സാധിക്കാതെ
അച്ഛന്റെ മറുപടിക്കായി അക്ഷമയോടെ കാത്തുനില്ക്കുകയായിരുന്നു.
“എന്നാപ്പിന്നെ നിന്റിഷ്ടം പോലെ ചെയ്യ്; അല്ലാതെന്തോ പറയാനാ” അവസാനം ഒരു
ദീര്‍ഘനിശ്വാസത്തോടെ അച്ഛന് പറഞ്ഞു.
ഞാന്‍ കാര്യം സാധിച്ച സന്തോഷത്തോടെ എന്റെ മുറിയിലേക്ക് വച്ചുപിടിച്ചു.
ഇനി കാര്യം പറയാം.
എനിക്ക് ഇംഗ്ലീഷില്‍ സാമാന്യം അറിവുണ്ടെങ്കിലും ഒപ്പമുള്ള ചരക്കുകളുടെ മുന്പില്
ഞാനൊരു ഷണ്ഡനാണ്. കാരണം എനിക്കീ ഭാഷ സംസാരിക്കാന്‍ അറിയില്ല. അവന്മാരും അവളുമാരും
പൂപോലെ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍, ഞാന്‍ അണ്ടികളഞ്ഞ അണ്ണാനെപ്പോലെ നോക്കിനിന്നു
വെള്ളമിറക്കും. ക്ലാസിലെ ഏറ്റവും ഊക്കന്‍ ചരക്ക് നിമ്മിയാണ്. അവളുടെ മുലകളും മുഖവും
ഓര്‍ത്ത് ഞാന്‍ വിട്ടിട്ടുള്ള വാണങ്ങള്‍ക്ക് കണക്കില്ല. എങ്ങനെയും അവളെ
ലൈനടിക്കാനാണ് ഞാനെന്റെ ഇംഗ്ലീഷ് ഭാഷാനൈപുണ്യം കുറ്റമറ്റതാക്കാന്‍ തീരുമാനിച്ചത്.
നാട്ടില്‍ ഈ ഭാഷ അറിയാവുന്ന ഒരൊറ്റ തെണ്ടിപോലും ഇല്ല എന്നതും എനിക്കത് സ്വയം
പഠിച്ചെടുക്കാന്‍ പറ്റുന്നതല്ല എന്ന തിരിച്ചറിവുമാണ് ഒരു അധ്യാപകന്റെ സേവനം
ഇക്കാര്യത്തില്‍ തേടാന്‍ തീരുമാനിച്ചതിന്റെ പിന്നിലുള്ളത്. രണ്ടുദിവസം മുന്‍പാണ്
പാര്‍വ്വതി എന്ന സ്ത്രീ ഇംഗ്ലീഷ് ട്യൂഷന് നല്കുന്ന വിവരം ഞാനറിഞ്ഞത്. ജംഗ്ഷനില്‍
വായീനോക്കി നില്ക്കുന്ന നേരത്ത് ആരോ പറഞ്ഞുകേട്ടതാണ് വിവരം. ഞാന്‍ സുകുമാരന്‍
അങ്കിളിനെ കണ്ടിട്ടുണ്ടെങ്കിലും അയാളുടെ രണ്ടാം ഭാര്യയെ കണ്ടിട്ടുണ്ടായിരുന്നില്ല.
അച്ഛന്റെ അനുമതി ലഭിച്ചതോടെ, നിമ്മിയുടെ ചോരതുടിക്കുന്ന ചുണ്ടുകളും നെഞ്ചില്‍
മുയല്‍ക്കുട്ടികളെപ്പോലെ തുള്ളിത്തുളുമ്പി നില്ക്കുന്ന തെറിച്ച മുലകളും മനസ്സില്‍
താലോലിച്ച്, അടുത്തദിവസം തന്നെ പാര്വ്വതിയാന്റിയെ കാണാന്‍ പുറപ്പെട്ടു. വീട്ടില്‍
നിന്നും രണ്ടുകിലോമീറ്റര്‍ അകലെ, പ്രധാന റോഡില്‍ നിന്നും ഒരു ഇടറോഡിലൂടെ ചെന്ന്,
അത് അവസാനിക്കുന്നിടത്താണ് അവരുടെ വീട്. വീടിന്റെ അപ്പുറത്ത് പുഴയാണ്.
പുഴയ്ക്കക്കരെ അടുത്ത ഗ്രാമവും.
സൈക്കിളില്‍ ഞാനവിടെ ചെല്ലുമ്പോള്‍ അങ്കിള്‍ എങ്ങോ പോകാനായി പുറത്തേക്ക്
ഇറങ്ങിവരുന്നുണ്ടായിരുന്നു. എന്നെ ആള്‍ക്ക് പരിചയമില്ലാത്തതുകൊണ്ട്, അടുത്തെത്തി
നിന്നിട്ട് പോലീസുകാരനെപ്പോലെ അടിമുടി നോക്കി ഇങ്ങനെ ചോദിച്ചു:
“നീ ഏതാ?” അവിടവിടെ നരച്ചുതുടങ്ങിയ മുടിയും നരകലര്‍ന്ന കുറ്റിത്താടിയും
ഉണ്ടായിരുന്ന അങ്കിളിന്റെ വേഷം മുണ്ടും ഷര്‍ട്ടുമായിരുന്നു.
“ഞാന്‍ തുമ്പോത്തെ കൃഷ്ണന്‍കുട്ടിയുടെ മോനാ; അപ്പു” വിനയപൂര്‍വ്വം എന്നെ ഞാന്‍
പരിചയപ്പെടുത്തി.
“ങാ എന്താ വന്നേ?” നീരസത്തോടെ അടുത്ത ചോദ്യം.
“ഇവിടെ ആന്റി ട്യൂഷനെടുക്കുന്നുണ്ടെന്നറിഞ്ഞു വന്നതാ”
അങ്കിള്‍ എന്റെ ആപാദകേശം രണ്ടാവര്‍ത്തി നോക്കിയിട്ട് എന്തോ മനസ്സിലാക്കിയ മട്ടില്‍
തലയാട്ടി. എന്നിട്ടിങ്ങനെ പറഞ്ഞു:
“ഇവിടെ ട്യൂഷനും കൂഷനും ഒന്നുവില്ല. കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങള് ഒള്ള
വീട്ടില്‍ നിന്നെപ്പോലെ കൊറേ എണ്ണം എത്തും. ശര്ക്കരപ്പാത്രത്തിലെ ഈച്ചേപ്പോലെ.
പോയെ പോയെ..”
നിന്നനില്‍പ്പില്‍ ഞാനുരുകിപ്പോയി. മനസാ വാചാ കര്‍മ്മണാ എനിക്കറിയാത്തതും ഞാന്‍
ചിന്തിച്ചിട്ടില്ലാത്തതുമായ കാര്യമാണ് ഈ മഹാപാപി പറഞ്ഞിരിക്കുന്നത്. വെറുതെയല്ല
അച്ഛന് എന്നെ വിലക്കിയത്. കോപം പെരുവിരല്‍ മുതല്‍ എന്നെ കീഴടക്കി. ഇനി ഇവന്റെ
പെണ്ണുമ്പിള്ള തരുന്ന തൂശന് വേണ്ട എന്ന് തീരുമാനമെടുത്ത ഞാന്‍ സൈക്കിള്‍
സ്റ്റാന്റില്‍ വച്ചിട്ട് കോപത്തോടെ മുണ്ടുമടക്കിക്കുത്തി. എന്നിട്ട് നേരെ അയാളുടെ
മുന്‍പിലേക്ക് ചെന്നു.
“എന്താടോ താന്‍ പറഞ്ഞെ? തന്റെ പെണ്ണുംപിള്ളേ കാണാനാ ഞാന്‍ വന്നേന്നോ? എടൊ
ഞരമ്പുരോഗി, തന്റെ തൊലിഞ്ഞ ഭാര്യെ ഞാനിതുവരെ കണ്ടിട്ടില്ല. ആരാണ്ട് പറഞ്ഞറിഞ്ഞതാണ്
താന്‍ കള്ളുംകുടിച്ചു തലേം കുത്തി നടക്കുന്ന കൊണ്ട് ആ പാവം സ്ത്രീ ജീവിക്കാന്‍
മറ്റു മാര്‍ഗ്ഗമില്ലാതെ ട്യൂഷനെടുക്കുന്നുണ്ടെന്ന വിവരം. ഞാന്‍ കോളജിലാടോ കോപ്പേ
പഠിക്കുന്നത്. നല്ല പൂവന്‍പഴം പോലുള്ള ചരക്ക് പെമ്പിള്ളാര് ഇഷ്ടംപോലെ ഉള്ള
കോളജില്‍. അപ്പഴാ തന്റെ മുതുക്ക് ഭാര്യ..ത്ഫൂ” അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്
നിലത്തേക്ക് കാറിത്തുപ്പിയശേഷം സൈക്കളിന്റെ സ്റ്റാന്റില്‍ ഊക്കോടെ തട്ടിയിറക്കി.
എന്റെ പ്രതികരണം അയാളെ ഞെട്ടിച്ചെന്ന് എനിക്ക് മനസിലായി. മറുപടി ഇല്ലാതെയുള്ള
അയാളുടെ നില്‍പ്പ് നോക്കി ഭീഷണിയോടെ വപ്പു കടിച്ചിട്ട് ഞാന്‍ സൈക്കിളിലേക്ക്
ചാടിക്കയറി.
“കുട്ടീ ഒന്ന് നിന്നേ”
കാതില്‍ തേന്മഴ പോലെ വന്നുപതിച്ച ആ ശബ്ദം കേട്ടു ഞാന്‍ ബ്രേക്കില്‍ കൈയമര്‍ത്തി.
സുകുമാരനങ്കിള് എന്നെ നോക്കാതെ എന്തോ പിറുപിറുത്തുകൊണ്ട് ചടുലമായി പുറത്തേക്ക്
നടന്നുപോയി. ഞാന്‍ സൈക്കിള്‍ തിരിക്കാതെ അതിലിരുന്നുകൊണ്ടുതന്നെ തിരിഞ്ഞുനോക്കി.
പെരുവിരല്‍മുതല്‍ ഒരു തരിപ്പ് എന്റെ ശിരസ്സുവരെ പടര്‍ന്നുപിടിച്ചത് ഞാനറിഞ്ഞു.
എന്ത് നിമ്മി! എന്ത് കോളജ്! അവിടെ ഏതു ചരക്ക്? അവരൊക്കെ ഇവരുടെ മുന്പില് എന്ത്??
ഈശ്വരാ ഈ സ്ത്രീയായിരുന്നോ പാര്‍വ്വതി? അടിമുടി ഒരു വിറയല്‍ എന്നെ ബാധിച്ചു.
“ഒന്നിങ്ങു വന്നേ” അവരെന്നെ നോക്കി വിളിച്ചു.
യാന്ത്രികമായി തലയാട്ടിയ ഞാന്‍ ഒരു യന്ത്രത്തെപ്പോലെ ഇറങ്ങി സൈക്കിളുരുട്ടി അവരുടെ
അടുത്തേക്ക് ചെന്നു.
ഓടിട്ട ചെറിയൊരു വീടായിരുന്നു അവരുടേത്. നിലത്ത് നിന്നും മൂന്നടിയോളം ഉയരത്തിലാണ്
അത് നില്‍ക്കുന്നത്. ഉയരമുള്ള തിണ്ണയെ രണ്ടുഭാഗങ്ങളായി തിരിച്ച് പലകകള്‍ അടിച്ച
മറകള്‍ ഉണ്ട്. അതിന്റെ നടുവില്‍, മുകളിലായി നില്‍ക്കുന്നത് സാക്ഷാല്‍
പാര്‍വ്വതീദേവി തന്നെയാണോ എന്ന് ഞാന്‍ ശങ്കിക്കാതിരുന്നില്ല. ഒരു പഴയ വയലറ്റ്
പ്രിന്റ് സാരിയും വയലറ്റ് ബ്ലൌസും ധരിച്ചിരുന്ന അവരുടെ ദേഹത്ത് പൊന്നിന്റെ
തരിപോലും ഉണ്ടായിരുന്നില്ല. ആകെ ആ വെളുത്തു തുടുത്ത ദേഹത്തുണ്ടായിരുന്ന ആഭരണം
കറുത്ത ചരടില്‍ കൊളുത്തിയ ഒരു താലി മാത്രമായിരുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ മൃദുത്വം
അവരുടെ ചര്മ്മത്തിനുണ്ടായിരുന്നു. ഇളം ചുവപ്പുനിറമുള്ള ചെറിയ ചുണ്ടുകള്‍ ശരിക്കും
മുല ചപ്പുന്ന ഒരു കുഞ്ഞിന്റെ ചുണ്ടുകള്‍ക്ക് സമം. അവരെ സമീപിക്കുന്തോറും എനിക്ക്
എന്നെത്തന്ന നഷ്ടമാകുന്നത് ഞാന്‍ അറിഞ്ഞു.
“കുട്ടിയുടെ പേരെന്താ?” എന്നെ സാകൂതം നോക്കിക്കൊണ്ട് അവര്‍ ചോദിച്ചു. എനിക്കെന്തോ
അവരുടെ കണ്ണുകളെ നേരിടാന്‍ ശക്തി പോരായിരുന്നു.
“അപ്പു” അവരുടെ കണ്ണുകളിലേക്ക് നോക്കാതെയയിരുന്നു എന്റെ മറുപടി.
“അദ്ദേഹം മോശമായി വല്ലതും പറഞ്ഞോ?”
ഞാന്‍ തലയുയര്‍ത്തി അവരെ നോക്കി. ഈശ്വരാ എന്ത് ചന്തമാണ് ഈ സ്ത്രീയ്ക്ക്! ഒരുവിധ
മേക്കപ്പും ഇല്ലാതെ നില്ക്കുന്ന ഇവരുടെ വാലില്‍ കെട്ടാന്‍ കൊള്ളാവുന്ന ഒരെണ്ണം ആ
കോളജില്‍ ഇല്ല. വെറുതെയല്ല അങ്കിള്‍ എന്നെ അധിക്ഷേപിച്ചത്!
“ഇല്ല ചേച്ചി” ആന്റി എന്ന വാക്ക് ഉപേക്ഷിച്ച് അവരുടെ പ്രായത്തിനുതക്ക വിശേഷണം ഞാന്‍
നല്കി.
“കള്ളം പറയണ്ട. എന്നെപ്പറ്റി കുട്ടി പറഞ്ഞതൊക്കെ ഞാന്‍ കേട്ടു” അവരുടെ മുഖത്ത് ഒരു
പുഞ്ചിരി മിന്നിമാഞ്ഞു; അവയിലെ നുണക്കുഴികളെ വിരിയിച്ചുകൊണ്ട്. ഞാന്‍ ചമ്മലോടെ
മുഖം താഴ്ത്തി.
“എനിക്കതിഷ്ടപ്പെട്ടു കുട്ടീ. അദ്ദേഹത്തിന്റെ ചിലസമയങ്ങളിലെ ഔചിത്യമില്ലാത്ത സംസാരം
അലോസരമുണ്ടാക്കുന്നതാണ്. പോട്ടെ, കുട്ടി എന്തിനാണ് വന്നത്?”
എനിക്കെന്തോ അവരുടെ വാത്സല്യത്തോടെയുള്ള സംസാരം ധൈര്യം നല്കി. അച്ഛന്
കരുതുന്നതുപോലെയുള്ള ഒരു സ്ത്രീയല്ല ഇവര്‍. നല്ല മാന്യമായ പെരുമാറ്റം. ഇത്ര
മാന്യമായി പെരുമാറുന്ന ഒരു സ്ത്രീയെ ഞാനാദ്യമായി കാണുകയാണ്. പക്ഷെ ഇവരെങ്ങനെ ഒരു
രണ്ടാംകെട്ടുകാരന്റെ ഒപ്പം പെട്ടു? എങ്ങനെയോ അങ്കിളിന്റെ വലയില്‍ വീണുപോയതാകാം
പാവം.
“ചേച്ചി ട്യൂഷന് എടുക്കുന്നുണ്ടോ?” ഞാന്‍ ചോദിച്ചു.
“ഉണ്ട്”
“എനിക്ക് ഇംഗ്ലീഷിനു ട്യൂഷന് കിട്ടുമോന്നറിയാന്‍ വന്നതാ. കോളജ് തുറക്കുന്നവരെ മതി”
അവര്‍ ചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:
“അയ്യോ വല്യ കുട്ടികള്‍ക്കൊന്നും ഇവിടെ ട്യൂഷനില്ല. അതിനുതക്ക അറിവും എനിക്കില്ല” ആ
ചിരിയുടെ അഴകില്‍ മതിമറന്നു നോക്കിനിന്നുപോയി ഞാന്‍.
“ഏയ്..എന്താ കേട്ടില്ലേ പറഞ്ഞത്?” അവരുടെ സ്വരം എന്നെ ഉണര്‍ത്തി.
“ചേച്ചി ഇംഗ്ലീഷ് നന്നായി പഠിപ്പിക്കും എന്ന് കേട്ടറിഞ്ഞു മോഹത്തോടെ വന്നതാരുന്നു
ഞാന്‍” വിഷാദഭാവത്തോടെ ഞാന്‍ പറഞ്ഞു.
“കുട്ടീ എനിക്ക് വിരോധമില്ല. പക്ഷെ ചേട്ടന് വലിയ ആണ്‍കുട്ടികളെ ഞാന്‍
പഠിപ്പിക്കുന്നത് ഇഷ്ടമല്ല. അദ്ദേഹം കുട്ടിയോട് മോശമായി പെരുമാറിയാല്‍ ഞാനെന്ത്
ചെയ്യും” നിസ്സഹായതയോടെ അവരെന്നെ നോക്കി.
അറിയാതെ എന്റെ കണ്ണുകള്‍ അവര്‍ ധരിച്ചിരുന്ന വയലറ്റ് ബ്ലൌസില്‍ പതിഞ്ഞു. ദേഹത്തോട്
പറ്റിപ്പിടിച്ചു കിടന്നിരുന്ന അതിനെ സാരി മൂടിയിരുന്നെങ്കിലും ആ മുലകളുടെ മുഴുപ്പ്
എന്നെ ഞെട്ടിച്ചു. പെട്ടെന്നുതന്നെ ഞാന്‍ കണ്ണുകള്‍ അവരുടെ മുഖത്തേക്ക് മാറ്റി.
എന്റെ ഹൃദയമിടിപ്പ് അമിതമായി കൂടിയിരുന്നു.
“ഞാന്‍ പുള്ളി ഇല്ലാത്ത നേരം നോക്കി വരാം” സ്വരത്തിലെ കിതപ്പ് നിയന്ത്രിച്ച് ഞാന്‍
പറഞ്ഞു.
അവര്‍ ഒരു നിമിഷം ആലോചനയോടെ എന്നെ നോക്കിയിട്ട് അതേ ഭാവത്തോടെ തന്നെ കൈകള്‍
ഉയര്‍ത്തി മുടി അഴിച്ചുകെട്ടാന്‍ തുടങ്ങി. എന്റെ രക്തയോട്ടം വളരെയധികം കൂട്ടിയ ഒരു
കാഴ്ചയായിരുന്നു അത്. ബ്ലൌസിന്റെ ദ്രവിച്ചു പൊടിഞ്ഞ വിയര്‍പ്പുപടര്‍ന്ന കീറിയ
കക്ഷങ്ങളിലൂടെ പുറത്തേക്ക് കാണപ്പെട്ട രോമങ്ങളും, മുന്പില് നിന്നും അകന്നുമാറിയ
സാരി വെളിപ്പെടുത്തിയ തുടുത്ത വയറും, മുലകളുടെ പൂര്‍ണ്ണ മുഴുപ്പിലുള്ള തള്ളലും,
കൊഴുത്ത കൈകളിലെ നനുത്ത രോമങ്ങളും എന്റെ ചോര തിളപ്പിച്ചു.
“ചേട്ടന് ജോലിയൊന്നുമില്ല. അതുകൊണ്ട് ഇവിടെ കൃത്യമായി കാണില്ല എന്ന് പറയാവുന്ന
സമയങ്ങള്‍ ഒന്നുമില്ല” എന്നെ നോക്കാതെയായിരുന്നു അവരുടെ മറുപടി.
ഞാന്‍ അവരുടെ സൌന്ദര്യത്തിന്റെ പൂര്‍ണ്ണ അടിമയായി മാറിക്കഴിഞ്ഞിരുന്നു.
എന്തുവന്നാലും ശരി ഇവരുടെ ട്യൂഷന് എനിക്ക് കിട്ടിയേ പറ്റൂ എന്ന് ഞാന്‍
തീരുമാനിച്ചും കഴിഞ്ഞിരുന്നു. അത് സാധിച്ചെടുക്കാന്‍, അവര്‍ക്ക് വിരോധമില്ലാത്ത
സ്ഥിതിക്ക്, അയാളുടെ എതിര്‍പ്പിനെ മറികടക്കുക എന്നതുമാത്രം നോക്കിയാല്‍ മതി.
“ചേച്ചീ, ഞാന്‍ പുള്ളി വരുമ്പം അങ്ങ് പോയേക്കാം. പിന്നിലൂടെ”
മുടികെട്ടിയിട്ട് അവരെന്നെ നോക്കി.
“കുട്ടി വരുമ്പോ അദ്ദേഹം ഉണ്ടെങ്കിലോ?” അവര്‍ ചോദിച്ചു.
“അങ്കിള്‍ എന്നും പുറത്തുപോകുന്ന സമയം എപ്പോഴാണ്?”
“അതിനു സ്ഥിരത ഒന്നുമില്ല. തോന്നുമ്പോലെയാണ്”
“എന്നും രാവിലെ ഇതേപോലെ പോകുമോ?”
“രാവിലെ പോകും. പക്ഷെ ചിലപ്പോ പത്തുമണിക്ക്, ചിലപ്പോ പതിനൊന്നിന്,
അങ്ങനെയൊക്കെയാണ്. പത്തുമണിയെങ്കിലും ആയിട്ടേ പക്ഷെ പോകൂ”
“എന്നിട്ടെപ്പോ തിരിച്ചു വരും?”
“ചില ദിവസം രണ്ടുമൂന്നു മണിക്കൂര്‍ കഴിയുമ്പം വരും. ചിലപ്പോള്‍ ഒരു മണിക്കൂറിനകം
വരും. ചില ദിവസം രാത്രി ആകാറുമുണ്ട്”
ഞാന്‍ വിഷണ്ണനായി. അവര്‍ എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
“കുട്ടിക്ക് വേറെ എവിടെങ്കിലും ട്രൈ ചെയ്തൂടെ? എന്തിനാ ഇത്ര ബുദ്ധിമുട്ടി
ഇവിടെത്തന്നെ” അവര്‍ കട്ടിളയിലേക്ക് ചാരിനിന്നുകൊണ്ട് ചോദിച്ചു.
“വേറെ ആരുമില്ല ചേച്ചി. അതല്ലേ”