ദൂരെ ആരോ Part 10

ഈ വരണ ചിങ്ങത്തിലോ…??

“” അതിങ് ഒരുപാട് അടുത്തായിപോയില്ലേ എന്നൊരു… തോന്നൽ…?? “”

എന്നൊരു നിഗമനം ഞാൻ ഉയർത്തി.. ഉടനെ ഗൗരി ഉൾപ്പെടെയുള്ള ആളുകൾ എന്നെ ചൂർന്നുനോക്കി,

“” അതെന്താ നിനക്ക് അന്ന് നിന്റെ അപ്പന്റെ രണ്ടാം കേട്ടിട്ടുണ്ടോ.. ഇത്രേം ഞെട്ടാൻ… “”

എന്റെ വാക്കുകൾ പിടിക്കാത്ത അമ്മയിൽ നിന്നും ചിറൽ വന്നപ്പോ അഹ് എന്തേലും ഉണ്ട ഉണ്ടാക്കട്ടെ എന്ന് വെച്ച്…

അങ്ങനെ അവർ സംസാരിച്ചു ഇരുന്നപ്പോൾ അച്ഛന്മാരും വന്ന്, അവരുടെ വകയായും വയറ് നിറച്ച് കിട്ടിയതും എന്റെ വയറ് നിറഞ്ഞയിരുന്നു..

“” നന്ദു ഒന്നിങ്ങു വന്നേ… “”

കുറെ നേരമായും കൈയും കാലും കാണിച്ചിട്ടും എന്റെ യാതൊരു പ്രതികരണവും ഇല്ലാതായപ്പോ കുറച്ച് ചമ്മലോടെയാണെങ്കിൽ പോലും അവൾ അകത്തു നിന്ന് എന്നെ വിളിച്ചപ്പോ ചമ്മിയത് ഞനായിരുന്നു,, പോലീസിന്റെ മുന്നിൽ പെട്ട കള്ളനെ പോലെ അവരെ നോക്കാതെ ഞാൻ അകത്തേക്ക് കേറുമ്പോ..

“” ഇതൊരു ശീലമാക്കണ്ട….!! “”

എന്നൊരു പരിഹാസ താക്കിത് കൂടെ യായപ്പോ ഞാൻ അകത്തേക്ക് ഒറ്റ ഒട്ടമായിരുന്നു

“” എന്താടി നിനക്ക് … കൈയും കാലും കാണിച്ചു നാറ്റിച്ചത് പോരാഞ്ഞിട്ട്… കിന്തു ഒന്നിങ്ങു വന്നെന്നു… “”

അവിടുന്ന് കിട്ടയത്തിന് എല്ലാം ചേർത്ത് അവൾക്കിട്ട് തിരിച്ചടിക്കുമ്പോൾ ഞാൻ ഓർത്തിരുന്നില്ല അതൊരു തെറ്റായിരുന്നു എന്ന്

“” അപ്പോ നിന്റെ കണ്ണിന് കുഴപ്പമൊന്നും ഇല്ലായിരുന്നല്ലെ ഞാൻ ഓർത്ത് നിന്റെ ഈ ഊള കണ്ണ് അടിച്ചുപോയിന്നു..അതുപോട്ടെ .

എന്താടാ നിനക്ക് ഇപ്പോ ഒരു ഭാവമാറ്റം… “”

എന്റെ കോളറിനു പിടിച്ചു ഭിത്തിയിൽ ചേർത്ത് പിടിച്ചിരിക്കുന്ന അവളെ നോക്കി എന്താ ഇവൾ ഉദ്ദേശിച്ചത് എന്ന് തിരക്കുമ്പോൾ അവൾ അതിനുള്ള ബാക്കി കൂടെ പറഞ്ഞു

“” അല്ല ആന്റി ഉടനെ കല്യാണം നടതാം എന്ന് പറഞ്ഞപ്പോ നിനക്ക് എന്തെ ഒരേതീർ അഭിപ്രായം… “”

ഓ അപ്പോ അതാണ് പെണ്ണിന്റെ പിരി ഇളകാൻ കാരണം..

“” എടി അത്… കുറച്ചു നേരത്തെയായോ എന്നൊരു തോന്നൽ… “”

അതിനവൾ തുറിച്ചൊന്നു നോക്കിയേ ഉള്ളൂ.. എനിക്ക് ഉള്ള മറുപടി അതിലുണ്ടായിരുന്നു അങ്ങനെ ഓരോന്ന് പറഞ്ഞങ്ങനെ നിൽകുമ്പോ കുഞ്ചു കേറിവന്ന് ഉള്ള റൊമാന്റിക് മൂഡും ഇല്ലാണ്ടാക്കി. ഗൗരിക്ക് ഇപ്പോ എന്താ അച്ചടക്കം എന്താ ബഹുമാനം എന്റെ വീട്ടുകാരോട്,, അമ്മയോട് ഓരോന്ന് പറയുമ്പോ ഇവർ തമ്മിൽ ഇതുവരെ കാണാത്ത ഒരു സ്നേഹം… ഹോ.. ഇതായിരിക്കും ഉത്തമ മരുമകൾ അല്ലെ,

അതിനിടയിൽ നാട്ടുകാർ പലതും പറഞ്ഞേക്കിലും അതിനെല്ലാം പട്ടി വില കൊടുത്തായിരുന്നു ഞങ്ങളുടെ മറുപടി അറിയിച്ചത്.എനിക്ക് കൂട്ടായി അവളുടെ അനിയനും അതായത് എന്റെ അളിയൻ ഉം ഉണ്ടായിരുന്നു.
..

-=-=——————————-=-=-

വാടമുല്ല നിറത്തിലെ കല്യാണ പുടവയിൽ അണിഞ്ഞൊരുങ്ങി വരുന്ന അവളെ ഒരു മാത്ര ഞാൻ നോക്കി നിന്നു ഇത് എന്റെ ഗൗരി തന്നാണോ… ആ നാണത്താൽ ചുവന്ന കവിളുകളും തേൻ കിനിയും ചുണ്ടുകളിൽ എനിക്കായ് ഒളിച്ചു വെച്ച പാൽപുഞ്ചിരിയും എനിക്ക് സമ്മാനിച്ചു ഒരു കണ്ണിറുക്കി മന്തം മന്തം നടന്ന് വരുന്ന അവളിൽ നിന്ന് കണ്ണെടുക്കാൻ എനിക്കായില്ല..

അപ്പോളാണ് എന്റെ കണ്ണുകൾ അവളുടെ പുറകിൽ നിൽക്കുന്ന ഗംഗയിൽ പതിയുന്നത്, ആ മുഖത്തും ഒരു ചിരിയുണ്ട് ഇളം നീല നിറത്തിലെ സാരിയിൽ അവളും സുന്ദരി തന്നെ, എന്നാൽ എവിടെയോ എന്നോടുള്ള പരിഭവം എന്നെ കണ്ട മാത്രയിൽ ചുണ്ടിൻ കോണിൽ അവൾ അറിയിച്ചു. എന്നാൽ അതിനു ഒരു ചിരിയും സമ്മാനിച്ചു ഞാൻ ആ മണ്ഡപത്തിൽ ഇരുന്നു.. അവൾ എനിക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ചു എനിക്ക് വശത്തായിയും ഇരുന്നു

ചുറ്റും കുടി നിൽക്കുന്ന ആയിരക്കണക്കിനോളം ആളുകളെയും മുപ്പത്തിമുക്കോടി ദൈവങ്ങളെയും സാക്ഷിയാക്കി ഞാൻ അവളുടെ എന്റെ ചേച്ചിപെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി എന്റെ സ്വന്തമാക്കുന്നതിടയിൽ എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ ചേർത്തെന്റെ സ്നേഹം കാണിക്കാനും ഞാൻ മറന്നില്ല..

കല്യാണം കഴിഞ്ഞു പിന്നെ ആകെ ബഹളമായി, കരച്ചിലും പിഴിച്ചിലും എന്നാൽ ഗൗരി കരഞ്ഞില്ല അവൾ അമ്മയെ സമാധാനപ്പെടുത്തുവായിരുന്നു ആ സമയം, അങ്ങനെ വീട്ടിലെ കാറിൽ തന്നെ തിരിച്ചു, അങ്ങനെ എന്റെ ഭാര്യയായി വീടിന്റെ മരുമകൾ അതിലുപരി വീടിന്റെ വിളക്കായി എന്റെ പെണ്ണ് വളത്തുകാൽ വെച്ചുതന്നെ കേറി.. വീട്ടിൽ എത്തി മധുരം കൊടുപ്പും കഴിഞ്ഞുറൂമിൽ കേറി ഞങ്ങൾ ഫ്രഷ് ആയി ഇറങ്ങിയപ്പോൾ റിസപ്ഷൻ സമയം ആയി.. ഇത്ര പെട്ടെന്ന് സമയം പോയോ എന്നുപോലും ചിന്തിച്ചുപോയി

റിസപ്ഷന് വേണ്ടി ഒരുങ്ങാൻ അവൾ കുഞ്ചുന്റെ റൂമിലേക്ക് പോയി.. പിന്നെ ഞാൻ ഒരുങ്ങാൻ നിൽകുമ്പോളാണ് ഗംഗ അങ്ങോട്ടേക്ക് വന്നത് വന്നപാടെ അവൾ അകത്തു കേറി ഡോർ അടച്ചു . ഞാൻ എന്താ എന്നൊരു ഭാവത്തിൽ അവളെ നോക്കിയതും,

“” ദൈവം എന്ത് വലിയ ക്രൂരനല്ലേ ഏട്ടാ… “”

അവൾ എനിക്ക് അഭിമുകമായി കിടക്കുന്ന മേശയിൽ ചാരി നിന്ന് ചോദിച്ച ചോദ്യങ്ങൾക്കു എനിക്ക് മറുപടി ഇല്ലായിരുന്നു കാരണം എനിക്ക് ഒന്നും മനസിലായില്ല അത്ര തന്നെ..

“” എന്താ നി ഉദേശിച്ചത്‌….?? “”

“” അല്ല.. നമ്മക്ക് വെറുതെ ഇങ്ങനെ ഓരോ ആശകളും തന്ന് കൊതിപ്പിച്ചിട്ട്‌ പെട്ടെന്ന് അതെല്ലാം ഇല്ലാതാകും,,, ഇപ്പോ തന്നെ കണ്ടില്ലേ.. എന്റെ ആകുമെന്ന് കരുതിയ ഏട്ടൻ ഗൗരി ചേച്ചിയുടെ കഴുത്തിൽ താലി ചർത്തിയില്ലേ… ആ താലി എന്റെ ഈ കഴുത്തിൽ വീണിരുനെങ്കിൽ എന്ന് ഞാൻ ആ അവസാന നിമിഷം വരെ ചിന്തിച്ചു പോയി… “”

ഒരു കളി തമാശ പോലെയാണത് പറഞ്ഞതെങ്കിലും ആ മനസ്സ് പിടയുന്നത് എനിക്ക് അറിയാമായിരുന്നു

“” മോളെ ഗംഗേ… “”

എന്റെ വാക്കുകൾ കേൾക്കാൻ നില്കാതെ അവൾ കൈയുയർത്തിയപ്പോ ഞാൻ ഒന്നുമല്ല എന്നെനിക്ക് തോന്നിപ്പോയി,,

“” ഏട്ടൻ ഒന്നും പറയണ്ട ഞാൻ അങ്ങോട്ട് സ്‌നേഹിക്കുമ്പോൾ ഏട്ടനാ ഇഷ്ടം എന്നോടുണ്ടോ എന്ന് ഞാൻ നോക്കണമായിരുന്നു… ശേ ഞാൻ എന്തൊരു മണ്ടിയാ… ആല്ലേൽ തന്നെ ഏട്ടൻ എന്നോട് ഇഷ്ടമാണെന്നോ, ഞാൻ നിന്നെ കല്യാണം കഴികാം എന്നൊന്നും പറഞിട്ടില്ലലോ.. ഞാൻ വെറും മണ്ടി എന്തൊക്കെയോ ആലോചിച്ചു കൂട്ടി ശേ.. “”

തലകുനിച്ചു നിൽക്കനെ എനിക്കയുളളു നിറഞ്ഞു വന്ന മിഴികൾ തുടക്കാൻ അവൾ അവളുടെ സാരിയുടെ മുൻതാണീ പിടിച്ചു കണ്ണ് തുടക്കവേ ഡോർ വെട്ടി തുറന്ന്… ഒരേപോലെ ഞെട്ടിയ ഞങ്ങൾ പരസ്പരം ഒന്ന് നോക്കി പിന്നെ സ്വയം നോക്കി

ഗൗരിയായിരുന്നു അത്… എനിക്ക് അരക്ക് മുകളിൽ ഡ്രസ്സ്‌ ഇല്ലഎന്നത് പിന്നെയാണ് എനിക്ക് മനസിലായത് ,, അവൾ പെട്ടെന്ന് കേറിവന്നത് കൊണ്ടും അവുടുത്തെ സാഹചര്യം കരണവും ഞാൻ അത് മറന്നും പോയി,,എന്നാൽ മുൻതാണീ കൊണ്ട് കണ്ണ് തുടക്കവേ അവളുടെ വയർ ചെറുതായി വെളിയിൽ കാണാം പോരാഞ്ഞിട്ട് പെണ്ണ് കരയുന്നും ഉണ്ട്..

“” നിങ്ങൾ എന്താ ഇവിടെ ചെയ്യുന്നേ….? “”

ആ ശബ്ദത്തിന് മുന്നിൽ ഞാൻ നിന്ന് പരുങ്ങി അവൾക്കും അതെ അവസ്ഥ

“” ചോദിച്ചത് കെട്ടില്ലെന്നുണ്ടോ…?? “”

ഗൗരിയുടെ കത്തുന്ന കണ്ണുകൾ പെട്ടെന്ന് മാറ്റി അതൊരു ചിരിയിലേക്ക് വഴിമാറിയപ്പോ, അറക്കാൻ പോകുന്ന പോത്തിന് വെള്ളം കൊടുക്കുന്ന സ്കീം വല്ലോം ആണോ എന്നൊരു സംശയം..

“” നിങ്ങള് പേടിച്ചുപോയോ… പോയോടി…? “”

ഗങ്ങക്ക് നേരെ ചെന്നവൾ എന്റെ വയറിനേട്ട് ഒരു കുത്തുതന്നാപ്പോ അതെന്തിനാണെന്ന് മനസിലായതും ഞാൻ നേരെ ബാത്‌റൂമിൽ കേറി,ഷർട്ട്‌ ഇല്ലതെ നിന്നതിനാണ് ആ ഇടി . വെറുതെ പെണ്ണുങ്ങൾ സംസാരിക്കുന്നടത്തു നിൽക്കണോ..കൈയിൽ ഇരുന്ന വൈറ്റ് ഷർട്ട്‌ എടുത്തിട്ട്.. പുറമെ ഇടുന്ന കൊട്ട് ഉം ഇട്ട് വെളിയിൽ വന്നപ്പോ രണ്ടും ഇല്ല..

അവൾക് ഇത്രേം വിഷമിക്കും എന്നൊന്നും ഞാൻ ഓർത്തില്ല.. ഞാൻ കാരണമാണോ ഇശോരാ…

റൂമിൽ കേറി കണ്ണാടി നോക്കി മുടിയൊന്ന് ചീകി ഒതുക്കി കുറച്ച് ഫൈർ ആൻഡ് ഹാൻസോം കൂടെ മുഖത്തിട്ടതും എനിക്ക് സ്വയം ഒരു സംതൃപ്തി തോന്നി.. അല്ലേലും കാർന്നോമാരുടെ അനുഗ്രഹം ഉള്ളോണ്ട് വൃത്തിയുള്ളഫേസ് ഉം കൊലമുണ്ട് അല്ലാതെ ബ്രൂറ്റിഷൻ ഞാൻ ചെയ്യാറില്ല… അഹ് ഫെഷ്യൽ ചെയ്യാൻ വന്ന പയ്യൻ എന്തിയെ എന്തോ..

വെളിയിൽ ഇറങ്ങിയ എന്നെ കുഞ്ചു അടിപൊളി എന്നൊരു ആഗ്യo കാണിച്ചത്തും എനിക്ക് തൃപ്തി ആയി കാരണം അവൾ അങ്ങനെ ഇങ്ങനെ അഭിപ്രായം പറയുന്നവൾ അല്ല എന്നാൽ അഭിപ്രായം പറഞ്ഞാൽ അതിന് 100% മാർക്ക്‌ കൊടുകാം.. ഗൗരി എന്നെ തന്നെ കണ്ണെടുക്കതെ നോക്കുന്നത് കണ്ടിട്ടേനോണം ഗംഗ ഒരു നിമിഷം എന്നിൽ നിന്നും കണ്ണുകൾ വേർപെടുത്തി അവളെ കളിയാക്കിയത്, ബ്ലൂ കളർ കോട്ടും വൈറ്റ് ഷർട്ട്‌ ബ്ലൂ പാന്റ് ഉം ആണ് എന്റെ വേഷം.. അവൾ അതെ കളർ ലഹഘ…

ഇതിനെയോക്കെയാണ് മോനെ “made for each other ´´ എന്ന് പറയുന്നത് അത്രേക്ക് ജോഡി.എന്തെ നിങ്ങൾക് സംശയംവല്ലോം ഉണ്ടോ…ഉണ്ടേൽ എന്നോട് ചോദിച്ചോ ഞാൻ പറയാല്ലോ..

എന്തൊക്കെ കാണിച്ച് സമാധാന പെടുത്തുമ്പോളും ഗംഗ അവൾ ഒരു നോവായി ഉള്ളിൽ ഉണ്ടായിരുന്നു.. അവൾക് ഒരു ജീവിതം വേണം അവളെ എന്നെക്കാളും നന്നായി നോക്കാൻ കഴിവുള്ള ഒരാൾ..

എന്റെ കൈപിടിച്ച് ഗൗരി നിൽകുമ്പോളും അവളുടെ നോട്ടം ഞങ്ങളിൽ ആയിരുന്നു പുറമെ ച്ചിരുന്നുണ്ടെകിലും ആ മനസ്സ് നീറുകയാണെന് എനിക്ക് മനസ്സിലായി. അങ്ങനെ അവളോട് ഇപ്പോ വരാമെന്ന് പറഞ്ഞു ഞാൻ ഗംഗേയേം കൂട്ടി അല്പം മാറി നിന്നു,

“” ഗംഗ നിക്ക് നിന്നെ ഇങ്ങനെ കാണാൻ കഴിയില്ല.. എന്തോ വല്ലാത്തൊരു… ആ അറിയില്ല എന്താന്ന്… “”

എന്റെ മനസ്സിൽ തോന്നിയ നികുടതകൾ എല്ലാം ഞാൻ അവളിലേക്ക് പകർന്നു കൊടുക്കുമ്പോൾ ഗൗരിയും അങ്ങോട്ടേക്കെതി

“” എന്താ രണ്ടും കൂടെ കുറെ ആയല്ലോ… എന്താടാ വല്ല പ്രശ്നവും ഉണ്ടോ… “”

അതിന് ഗംഗ ഒന്നുമില്ലെന്ന് പറഞ്ഞേക്കിലും ഞാൻ ഉണ്ടായതു അവൾ പറഞ്ഞതുമായ കാര്യങ്ങൾ അവളോട് പറഞ്ഞപ്പോ അവിടെ വല്ലാത്തൊരവസ്ഥ

“” നിങ്ങളെന്തിനാ വിഷമിക്കുന്നെ എനിക്കൊന്നുല്ല ദേ നോക്കിയേ ഞാൻ ഒക്കെയാണ്… “”

സന്ദർഫം ഒന്ന് മാറ്റാനായി അവൾ ഞങ്ങളെ കുലുക്കി വിളിക്കുമ്പോളും ഗൗരിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വർന്നിരുന്നു.

“” മോളെ അറിഞ്ഞോ അറിയാതെയോ നിനക്ക് കിട്ടണ്ട സന്തോഷത്തെയാണ് ഈ നാശം പിടിച്ച ഞാൻ ഇല്ലാതാക്കിയത്.. എന്നോട് ക്ഷമിക്കാൻ പറ്റുവൊന്ന് ചോദിക്കാൻ പോലും അർഹതയിലെനിക്.. ഞാൻ വേണേൽ മാറി… “”

അവളിൽ നിന്ന് ആ വാക്കുകൾ കേൾക്കാൻ ഗംഗ സമ്മതിച്ചില്ല കെട്ടിപിടിച്ചു രണ്ടും കരഞ്ഞു.

“” എനിക്കറിയാം ഈ മനസ്സ്, സങ്കടം ഉണ്ട് എന്നും കരുതി ഞാൻ ഇതോർത്തു വിഷമിച്ചിരിക്കില്ല.. ഉടനെ ഞാൻ തിരിച്ചു ബാംഗ്ലൂർ പോകും.. പിന്നെ ഞാൻ ഇടക്ക് ഇടക്ക് വരും അപ്പൊ ഇങ്ങനെ മുഖവും വീർപ്പിച്ചിരുന്നാൽ ഉണ്ടല്ലോ പെണ്ണെ.. അഹ്..

രണ്ടും കൂടെ ഞാൻ തിരിച്ചു വരുമ്പോൾ എന്റെ കൈയിലേക്ക് ഒന്നിനെ വെച്ചിങ് തരണം കേട്ടല്ലോ…

അപ്പോ ഇനി യാത്ര ചോദിക്കാൻ നിൽക്കുന്നില്ല പോട്ടെ… പോട്ടെട്ടാ… “”

തിരിഞ്ഞൊടിയ അവളെ ഞങ്ങൾ രണ്ടാളും നിരകണ്ണുകളാൽ നോക്കി നിന്നു.. ഭരിച്ചമനസ്സുമായി തിരികെ സ്റ്റേജിൽ കേറിയ ഞങ്ങൾ രണ്ടാളും എന്തിനോവേണ്ടി ചിരിച്ചു മറ്റുള്ളവരെ കാണിച്ചു.

“” നിനക്ക് ഇപ്പോ ഒന്നും വേണ്ടെന്ന് തോന്നുണ്ടോ നന്ദു… “”

എല്ലാം കഴിഞ്ഞു റൂമിൽ വന്ന് എന്റെ തൊളിൽ ചാരിയിരിക്കുന്ന പെണ്ണിനെ ഞാൻ ഒറ്റ തള്ള് കൊടുത്തു

” ദേ… മൈരേ ആകപ്പാടെ ഊമ്പിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരുമാതിരി കോണച്ച ഡയലോഗ് വിട്ടാലുണ്ടല്ലോ… അഹ്… “”

പുതുമണവാളനിൽ നിന്നും സംസ്കാരബത്തയ വാക്കുകൾ കേട്ടതും അവൾ പിന്നെ ഒന്നും മിണ്ടില്ല… ബാത്‌റൂമിൽ കേറി ഫ്രഷ് ആകാൻ അവൾ പോകുമ്പോ, ഞാനും ഫ്രഷ് ആകാൻ താഴേക്കു ചെന്ന്..ഒന്ന് കുളിച്ചപ്പോ എന്തോക്കെയോ സമാധാനം പോലെ.. റൂമിലേക്ക് കേറിചെന്നപ്പോ കണ്ടത് താഴെ പായ വിരിക്കുന്ന അവളെയാണ്, കണ്ടതെ ചൊറിഞ്ഞു കേറിയെങ്കിലും കൈയും കെട്ടി അവളുടെ ചെഷ്ടികൾ നോക്കി നിന്ന്

“” കഴിഞ്ഞോ…. “”

എന്താന്ന് ഉള്ള ചോദ്യം വന്നപ്പോ ഞാൻ അവള് വിരിച്ച വിരി എടുത്ത് റൂമിന്റെ മൂലകോട്ട് എറിഞ്ഞു …

“” ഗൗരി നീ വലിയ ത്യാഗം ഒന്നും ചെയ്യണ്ട… പറ്റില്ലേൽ ഞാൻ കെട്ടിയ താലിയും പൊട്ടിച്ചെറിഞ്ഞു ഇപ്പോ നിനക്ക് ഇറങ്ങാം… “”

മുറിക്കു വെളിയിലേക്ക് കൈചൂണ്ടി ഞാൻ അലറിയപോ പെണ്ണ് കേട്ടത് വിശ്വസിക്കാനാകാതെ എന്നെ ഒറ്റുനോക്കി

“” എന്താ… എന്താപ്പോ നീ പറഞ്ഞെ… താലി പൊട്ടിച്ചെറിയാനോ….? “”

അവൾ വീട്ടിവിറക്കുക ആയിരുന്നു,എന്നാൽ ഞാൻ അതിന് വലിയ വില കൊടുത്തില്ല

” അങ്ങനെതന്നാ..അല്ലാതെ പിന്നെ ചുമ്മാ…
അവള് വലിയ ത്യാഗം ചെയ്യുന്നു ..ഒന്നങ്ങുട് തന്നാലുണ്ടല്ലോ… “”

എന്നിട്ടും എന്നെ നോക്കി നികുന്നവളോട്

” പോയി പാലെടുത്തോണ്ട് വാടി… “”

എന്നുംകൂടെ പറഞ്ഞതും താഴേക്ക് നിറഞ്ഞ കണ്ണും തുടച്ചോടുവായിരുന്നു… പിന്നീട് പാലുമായി വന്നവളുടെ കൈയിൽ നിന്നും പാല് വാങ്ങി വെച്ച് അവളെ മുന്നോട്ട് നിർത്തി മൊത്തത്തിൽ നോക്കിയതും പെണ്ണ് ഒരു പാവയെ പോലെ നിന്നതേ ഉള്ളൂ..അപ്പോളേ ഞാൻ കൈയെടുത്..എന്തിന് ഇനി….

ഞാൻ അങ്ങനെ പോയതുകൊണ്ടാണോ അവൾ എന്നെ ഒന്ന് നോക്കി പിന്നെ എന്റെ അടുക്കൽ വന്നിരുന്നു ഞാൻ അത് ശ്രദിക്കാതെ ഇരുന്നതും പെണ്ണ് സാരീ ദേഹത്തുനിന്ന് മാറ്റി ബ്ലൗസ് അഴിക്കാൻ തുടങ്ങിയതും

“” അതങ്ങാനും അഴിച്ചാൽ നിന്റെ കൈ ഞാൻ തല്ലിയൊടിക്കും.. “”

അതുടെ ആയപ്പോ പെണ്ണ് കിടന്ന് കരയാൻ തുടങ്ങി അലമുറയിട്ട് കരയുന്ന അവളെ ആദ്യം മൈൻഡ് ആക്കില്ലെങ്കിലും പിന്നീട് ചേർത്ത് പിടിക്കാതെ ഇരിക്കാൻ മനസ്സനുവദിച്ചില്ല ഒന്നുല്ലേലും എന്റെ ഭാര്യയല്ലേ..

“” ആഹ്ഹ് പോട്ടെ..മോള് കരയണ്ട….

പോട്ടെന്നു.. എടി പോട്ടെന്നു… “”

ഒന്ന് ചാടിയപ്പോ മുഖവും വീർപ്പിച്ചു എന്നെ നോക്കി നിന്നവളുടെ കണ്ണിൽ പരിഭവം തളം കെട്ടിനിൽപ്പുണ്ട്..

ഞാൻ അതെ ഭാവത്തോടെ അവളുടെ മുഖത്തിന് നേരെ മുഖമാടുപ്പിച്ചു അതവൾ പൂർണമായും ആഗ്രഹിച്ചെന്നപോലെ അവളും അടുത്തു എന്നാൽ ഞാൻ ഒന്നിനും നിന്നില്ല.. കുറച്ച് കഴിഞ്ഞു കണ്ണുതുറന്നവൾ

“” ഇങ്ങോട്ട് താ ചെക്കാ… “”

ന്നും പറഞ്ഞു ആർത്തിയിൽ എന്റെ ചുണ്ടുകളെ നുണഞ്ഞു.. വളരെ ആവേശത്തോടെ ഉള്ള അവളുടെ പ്രവർത്തി ഒരു കിതപ്പോടെ നിന്നു.. എന്റെ ബനിയൻ അഴിച്ചവൾ നിൽകുമ്പോൾ ഞാൻ ആ മാർക്കുടങ്ങളെ ഞെരിച്ചുടച്ചു അതിന്റെ സുഖത്തിലെന്നപോലെ അവൾ ഒന്ന് ഉയർന്നുപോങ്ങി കൂടാതെ ഒരു ആഹ്ഹ്ഹ്… എന്നൊരു നിലവിളിയും പാന്റിൽ പിടുത്തം ഇട്ടപ്പോ ഞാൻ അവളെ തടഞ്ഞു..

“” ഉടനെ വേണോ…. “”

. എന്നൊരു ചോദ്യം ഞാൻ ചോദിച്ചപ്പോ അവൾ എന്റെ ചുണ്ടിൽ ഒരു മുത്തവും തന്ന് എന്റെ കണ്ണിലേക്ക് നോക്കി

“” ഞാനും ഒരു പെണ്ണല്ലെടാ… കൂടെ ഉള്ളവർ അവരവരുടെ കുഞ്ഞിനെ കളിപ്പിക്കുമ്പോ ഒരുപാട് കൊതിച്ചിട്ടുണ്ട്… എനിക്ക് എത്രേം പെട്ടെന്ന് അമ്മയാകണം നന്ദു… “”

പിന്നീട് ഞങ്ങൾ പരസ്പരം ശരീരം കൈമാറി തളരുമ്പോ അവളിൽ നിന്നും രണ്ടിറ്റ് കണ്ണുനീർ വെളിയിൽ വന്നിരുന്നു.. അത് ഞാൻ എന്റെ നാവിനാൽ ഒപ്പിയെടുത് അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർക്കുബോ പെണ്ണ് എന്നെ വലിഞ്ഞു മുറുക്കി..

അഞ്ചു വർഷങ്ങൾക്കു ശേഷമുള്ള ഒരു കല്യാണ ദിവസം.. അതെ ഇന്നാണ് കുഞ്ചുന്റെ വിവാഹം, അതിന്റെ ഓട്ടത്തിലായിരുന്നു വീട് മുഴുവൻ, എന്നെപോലെയല്ലട്ടോ അറേഞ്ച് മാരേജ് ആണ്.. എല്ലാം മാട്രിമോണിയുടെ പവർറാ.. കുഞ്ചു ഇപ്പോ ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു, പൈയ്യൻ സെയിം ഫീൽഡ് ആണ്

“” അമ്മുട്ടാ വരാനാ പറഞ്ഞെ… “”

ഗംഗയുടെ സ്വരം ഹാളിൽ നിന്നും വന്നപ്പോ അമ്മു അവിടെ ഉണ്ടാകുമെന്നിനക് ഉറപ്പായിരുന്നു, അമ്മു എന്റെ മകളാണ് അനുപമ സന്ദീപ് എന്ന ഞങ്ങളുടെ അമ്മുട്ടി, പറഞ്ഞ വാക്ക് ഞാൻ പാലിച്ചു എന്റെ ആദ്യത്തെ കുട്ടിയെ ആദ്യം ഞാൻ പോലുമല്ല ഏറ്റുവാങ്ങിയേ അവളാണ് ഗംഗ അതിലാർക്കും ഒരേതിർപ്പും ഇല്ലായിരുന്നു.. അവൾ ഇപ്പൊ ഇവിടെ ഒരു സ്കൂൾ ടീച്ചർ ആയി വർക്ക്‌ ചെയ്യുന്നു,, വിവാഹം ഞങ്ങൾ നോക്കുണ്ടേലും അവൾക്ക് കുറച്ച് കഴിഞ്ഞു മതിയെന്നാണ് പറയുന്നേ.. പോരാഞ്ഞിട്ട് പുള്ളിക് ആരോടോ ഒരു ക്രഷ് ഉം ഉള്ളതായി എന്റെ പെണ്ണുമ്പുള്ളക്ക് വിവരോം കിട്ടിട്ടുണ്ട്.. അഹ് ഞാൻ ഇതിന്റെ ഇടക്ക് സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി ഇട്ടു.. തറക്കേടില്ലാതെ പോകുന്നു.. ഗൗരി വീട്ടിൽ ചെറിയ ട്യൂഷൻഉം കാര്യങ്ങളും ആയി പോകുന്നു.. അവളോട് ജോലിക്ക് പോകണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല,,

“” നിനക്ക് വേറെ പണിയില്ലെ ഗംഗേ, ഈ പെണ്ണിന്റ പുറകെ നടക്കണ്ടു നീ അങ്ങോട്ട് ചെല്ല്… “”

അങ്ങോട്ടേക് വന്ന ഗൗരി ഗംഗയിൽ നിന്ന് ഓടിയോളിക്കാൻ നോക്കുന്ന എന്റെ കുറുമ്പിയെ നോക്കി പറഞ്ഞതും

“” പൊടി… “” ന്നൊരു ഡയലോഗ് കൂടെ

“” ടി പെണ്ണെ നിന്റെ തന്തയോട് പറയുന്നപോലെ എന്നോട് പറഞ്ഞാൽ കിറിക്കെട്ട് കുത്തിത്തരും ഞാൻ.. “”

അതിനു എന്റെ കുട്ടികുറുമ്പി അവളെ കൊഞ്ഞനം കുത്തിയിട്ട് ഗംഗയോട് ചേർന്ന്

“” ഹാ..ചേച്ചി ഒന്ന് വെറുതെ ഇരി കൊച്ചിനോട് ആണോ ഇങ്ങനെയൊക്കെ.. മോള് വാടാ “”

അവള് കൈ നീട്ടിയതും അമ്മുട്ടി ചാടി ഗംഗയുടെ ഒക്ക്വതു കേറി

“” ഗംഗമ്മേ ഈ അമ്മ ദുഷ്ടയാ… പോവാം നമ്മക്ക്… “”

എന്ന് ചുണ്ടുകൊട്ടി പറഞ്ഞതും ഗൗരി അടിക്കാനായി കൈ ഓങ്ങി അപ്പോളേക്കും ഗംഗ കുഞ്ഞിനേം കൊണ്ട് പുറത്തേക്ക് ഓടി.. അവളുടെ നിർബന്ധം ആയിരുന്നു ഗങ്ങനെ കുഞ്ഞു അമ്മെന്ന് വിളിക്കണമെന്ന് അങ്ങനെ അത് ഗംഗമ്മാ യായി.. കുഞ്ചുനേ അവൾ കുഞ്ഞുട്ടി എന്നാണ് വിളിക്കുന്നത്.. പെണ്ണൊരളു മതി ഇവിടെ ഉള്ളവരെ നിലക്ക് നിർത്താൻ എന്നാൽ ഗൗരിയെ പേടിയാ.. അമ്മയും അച്ഛനും ഒക്കെ പെണ്ണിനെ താഴെ നിർത്തില്ല അതിന്റെയൊക്കെ എല്ലാ കുറുമ്പും പെണ്ണിന്നുണ്ട് .

“” ആഹ്ഹ് നന്ദുവേട്ടൻ ഇവിടയുണ്ടായിരുന്നോ… ദാ പിടിച്ചോ നിങ്ങടെ കൊച്ചിനെ.. ഇവൾക്കെ ഇയ്യാടെ ആയി കുറച്ച് കുശുമ്പ് കൂടുതലാ അല്ലേടി കുറുമ്പി.. “”

വല്ലാത്തലിനു വെളിയിൽ നിൽക്കുന്ന എന്നെ കണ്ടവൾ കുഞ്ഞിനെ തന്ന് അവൾ താഴേക്ക് പോയി.. തൊട്ടുപുറകെ വന്ന ഗൗരി എന്നെ കണ്ടാവിടെ നിൽക്കുകയും ചെയ്ത്

“” അച്ചേ ഈ അമ്മ..
അച്ചേ ചീത്ത പറഞ്ഞു.. “”

എന്റെ കൈയിൽ ഇരുന്നുകൊണ്ട് ഗൗരിക്ക് നേരെ വിരൽ ചൂണ്ടി അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചു പോയി..

“” അതിനുള്ളത് അച്ഛാ കൊടുത്തോളടാ മോള് അച്ഛമ്മയുടെ അടുത്തോട്ടു പൊക്കോ.. “”

എന്ന് പറഞ്ഞപ്പോ കുഞ്ഞിപ്പലുകൾ കാട്ടി എനിക്കൊരു ചിരിയും ഉമ്മയും തന്നവൾ താഴേക്ക് പോയി.

“” അമ്മു നോക്കിയിറങ്ങണേ…!”

കുഞ്ഞുപോയതും അവൾ കരുതൽ പോലെ മുകളിൽ നിന്ന് വിളിച്ച് പറഞ്ഞു

“” അവള് പൊക്കോളും നീ ഇങ്ങ് വന്നേ.. “”!

പിടിച്ചെന്റെ നെഞ്ചിലേക്ക് ഇടുമ്പോൾ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒന്ന് പതുങ്ങി

“” നീ എന്നെ ചീത്ത പറയും അല്ലേടി… “”

എന്നും ചോദിച്ച് സാരിക്ക് മുകളിലൂടെ ആ മുഴുത്ത മാംസദലങ്ങളിൽ ഞാൻ അമർത്തി ഞെക്കിയതും അവളൊന്ന് പിടച്ചു..

ആഹ്ഹ് .. എന്നൊരു സിൽകാരോത്തോടെ അവൾ കപട ദേഷ്യവും കാണിച്ചു

“” ദേ… വിട് ആരേലും വരും.. “”

ചുറ്റും കണ്ണുപരത്തി അവൾ എന്നോട് ചേർന്ന് പറഞ്ഞതിന് അവളുടെ കവിളിൽ ഒരു കടിയായിരുന്നു എന്റെ മറുപടി.

“” ഏട്ടത്തി…. “”

ഞങ്ങൾ ഞെട്ടി പരസ്പരം വിട്ടകന്നു,

“” ആഹ്ഹ്… കുഞ്ചു വരാണ്…

ദേ മാറിയേ പെണ്ണ് വിളിക്കണെന്ന് “”

എന്ന് പറയുന്നുണ്ടങ്കിലും വിട്ടകലാൻ അവൾക്കും താല്പര്യം ഇല്ലായിരുന്നു..

“” അവള് വന്നോളും… നിയത് കാര്യമാക്കണ്ട “”

“” ഇങ്ങേരെകൊണ്ട്… ദേ മനുഷ്യാ ആ പെണ്ണിപ്പോ കേറിവാരുവേ… “”

തിരിഞ്ഞു നിന്ന് എന്റെ ബാറ്റൺസിൽ പിടിച്ചു വലിച്ചുള്ള അവളുടെ മറുപടിയിൽ എനിക്കു അവളെ കടിച്ചു പറിക്കാൻ ആണ് തോന്നിയത്…

“” അഹ് എന്നും പറഞ്ഞ്… ദേ നമ്മടെ അമ്മുട്ടിക്ക് ഒരു കുട്ടൊക്കെ വേണ്ടേ,.

മ്മ്ഹ് പെണ്ണിനെ ചെന പിടിപ്പികാറായി… “”

“” ശേ… എന്തോന്നൊക്കെയാ ഈ പറയണേ..

ഒരു നാണവും ഇല്ലതെ…. “”

എന്റെ കൈയിൽ ചെറിയ ഒരു തല്ലും തന്നവൾ വീണ്ടും എന്നോട് ഒട്ടി നിന്നു

“” അച്ചേ….. “”

ആ വിളിയിൽ ഞങ്ങൾ രണ്ടാളും ചിരിച്ചോണ്ട് തന്നെ ഞങ്ങളുടെ കുറുമ്പിയേം എടുത്ത് ആ ബാൽക്കണിൽ ഓരോ കളി തമാശയും പറഞ്ഞങ്ങനെ നിന്നു.അതെ ഒരിക്കലും അവസാനിക്കാരുതേ ഞങ്ങളുടെ സന്തോഷം… സ്നേഹം… എന്നൊരു പ്രാർത്ഥനമാത്രമേ ഉണ്ടായിരുന്നുള്ളു അവരെ ചേർത്ത് പിടിച്ചു നിൽകുമ്പോൾ….

അങ്ങനെ കുറച്ച് വർഷങ്ങൾ കഴിഞ്ഞു ഗംഗ അവളുടെ നകുലനെ കണ്ടെത്തി,, കുഞ്ചു ഇപ്പോ എഴുമാസം ഗർഭിണിയാണ്… നങ്ങൾക് ഒരു കുഞ്ഞും കൂടെ ജനിച്ചു അധിദേവ് സന്ദീപ് എന്ന ഞങ്ങളുടെ ആദി… പിന്നെ എന്ന ഇങ്ങനെ പോണ്…കളിയും ചിരിയും പിണക്കവും എന്റെ ചേച്ചിപ്പെണ്ണിന്റെ ശക്കാരവുമായി ഞങ്ങളുടെ ജീവിതം ഹാപ്പിയായി പോകുന്നു….അപ്പൊ എല്ലാരുടേം സ്നേഹം വേണം ഞങ്ങൾക്ക്..

0cookie-checkദൂരെ ആരോ Part 10

  • യൗവനം മുറ്റിയ തേൻ 2

  • കാണാൻ 5

  • നേഴ്സിംഗ് ഹോം 2