ദൂരെ ഒരാൾ – 8

ഒരുപാട് അക്ഷരതെറ്റുകൾ ഉണ്ട്, ഒന്ന് വായിച്ചുപോലും നോക്കാതെയാണ് ഇടുന്നത്.. എല്ലാം ഒന്ന് അഡ്ജസ്റ്റ് ചെയുക , പിന്നെ ദൂരെ ഒരാൾ ഉടനെ തീരും.. രണ്ടുകഥയും കൂടെ ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്ന ഒരു അവസ്ഥ അല്ലായിപ്പോ.. ഏഴാംമത്തെ പാർട്ട്‌ ഒന്നോടിച്ചു നോക്കിട്ട് വയ്ക്കുക. ” അവൾക്കു അവൾക്കെന്ന പറ്റിയെ…? ” ഇനി അവള് വല്ല കടുംകൈയും എന്റേം ഇവളുടെം കാര്യത്തിൽ അവൾക് ചില സംശയങ്ങൾ ഉള്ളതാ വല്ലോം അറിഞ്ഞിട്ടുണ്ടാവോ ദൈവമേ.. ” അവൾക്ക്‌ പെട്ടെന്ന് തല കറങ്ങി.ഇപ്പോ ഹോസ്പിറ്റലിൽ ആണ് നിന്നെയാ അവള് അന്വഷിക്കുന്നേ ഒന്ന് വന്നിട്ട് പോടാ .. ” ഞാൻ പിന്നെ ഒന്നും നോക്കില്ല അവളേം മാറ്റി ചാടി എണ്ണിറ്റ് ഡ്രസ്സ്‌ മാറുമ്പോൾ അവൾ എന്നെ തന്നെ നോക്കി നില്കുവായിരുന്നു അത് കണ്ടപ്പോ എനിക്ക് പെരുവിരലിൽ നിന്നൊരു തരിപ്പ് ഉണ്ടായത് ഞാൻ അറിഞ്ഞു ” നീ ഇനി ആരുടെ രണ്ടാം കെട്ടിനയിയാണ് നോക്കി നിക്കണേ പോയി ഒരുങ്ങടി…. ” എന്ന് പറയുകേം പെണ്ണ് വീട്ടിലെക്ക് ഓടി. ഞാൻ ഡോർ പൂട്ടി ഇറങ്ങുമ്പോൾ അവൾ വെളിയിൽ ഉണ്ടായിരുന്നു.. നേരെ ചെന്ന് എന്റെ ഡ്യൂക്ക്ൽ കേറി. ഒന്നും മിണ്ടാതെ അവളും കേറി ” നന്ദു പയ്യെ…. “ പിന്നെ ഒന്നും ഞാൻ കേട്ടില്ല വരുന്ന വണ്ടികളെ എല്ലാം ഞാൻ ഓവർടെക് ചെയുമ്പോൾ പുറകിൽ ഒരു ഹൃദയം ക്രമദീതമായി മിടിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ വണ്ടിയും പാർക്ക്‌ ചെയ്തു ഞാൻ റിസപ്ഷനിൽ എത്തി റൂം ചോദിച്ചു മനസിലാക്കി ഞങ്ങൾ അങ്ങോട്ടേക് ചെന്ന്. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… എല്ലാരും അവിടെ തന്നെ ഉണ്ട് അമ്മയും അമ്മായിയും എന്തെല്ലമോ പറഞ്ഞു കണ്ണ് നിറക്കുന്നു അച്ചന്മാർ എന്തെമോ ചർച്ചയിൽ ആണ്,കുഞ്ചു മുത്തശ്ശിയുടെ തോളിൽ ചാരി ഇരിക്കുന്നു എന്നെ കണ്ടതോടെ എന്റെ നെഞ്ചിൽ ആയി കിടത്തം.. ഞാൻ അപ്പോളേക്കും തീരുമാനിച്ചു മനസ്സിൽ തോന്നിയത് തന്നെ സംഭവിച്ചു കാണുമോ ഈശ്വര. ഞാൻ ഗൗരിയെ നോക്കുമ്പോൾ കാണുന്നത് നഖം കടിക്കുന്ന പെണ്ണിനെയാണ് ആ കടിച്ചോട്ടെ എന്ന് ഞാനും വെച്ച് ഒന്നുല്ലേലും പിച്ചിൽ നിന്ന് ഒരു മുക്തി കിട്ടുലോ… കുറച്ച് കഴിഞ്ഞപ്പോ എരുവ് വലിക്കണപോലെ ഒരു സ്വരം കേട്ട് നോക്കുമ്പോൾ കൈയിൽ നിന്ന് ചോര വന്നിട്ട് കിളി പാറി നിക്കണ അവളെയാണ്… കടിച്ചു കടിച്ചു തൊലി വരെ കടിച്ചു… *********************************************** റൂമിൽ കേറി അവളെ കാണാൻ ഉള്ള ഒരു അവസ്ഥാ അല്ലായിരുന്നു എനിക്കു, ഞാൻ അറിഞ്ഞുകൊണ്ട് ആ പെണ്ണിനെ ചതിക്കുവല്ലായിരുന്നോ. ഞാൻ കാരണം ഇപ്പോ ഈ അവസ്ഥയും… എനിക്ക് ഒരേ സമയം എന്നോട് പുച്ഛവും വെറുപ്പും തോന്നി.. ഞാൻ ആശ കൊടുത്തിട്ടല്ലേ… Kambikathakal: കിയോ മിയോ – 1 ” വേണ്ട മോള് കിടന്നോ… ” എന്നെ കണ്ടതെ എണീക്കാൻ നോക്കിയ അവളെ ഞാൻ വീണ്ടും ആ ബെഡിലേക്ക് കിടത്തി.. മുഖം കണ്ടാലേ അറിയാം നല്ല ഷീണം ഉണ്ടെന്നു പാവം.. ” ഞാൻ കരുതി ഏട്ടൻ വരില്ലന്ന്.. ” ” അതെന്താടാ… നീ അങ്ങനെ പറഞ്ഞെ നിനക്ക് വയ്യാതെ ഇരിക്കുമ്പോ ഞാൻ വരാതെ ഇരിക്കുവോ മ്.. ” ഞാൻ അവളുടെ കൈയിൽ ചേർത്ത് പിടിച്ചു. അവൾ അതിന് മുകളിൽ അവളുടെ കൈവെച്ചു ” ഞാൻ വെറുതെ… അല്ല ഗൗരിയേച്ചി വന്നില്ലേ…” തല ചെറുതായി ഉയർത്തി പുറത്തേക് കണ്ണൊന്നു പെയിച്ചു അവൾ അത് പറഞ്ഞപ്പോ ഞാൻ പുറത്തുണ്ടെന്ന് പറഞ്ഞു.. ” നിനക്ക് എന്താ സത്യത്തിൽ സംഭവിച്ചേ.. ” എന്റെ ഉള്ളിലെ പേടി ഇപ്പോളും പോയിട്ടിലായിരുന്നു ” അറില്ല തലയൊന്ന് കറങ്ങി, എവിടോ ചെന്നിടിച്ചു പിന്നെ കണ്ണൊറന്നു നോക്കുമ്പം ഇവിടാ. ” ഓ സമാധാനം ആയി… ഞാൻ കുറച്ചൂടെ എന്തെല്ലാമോ സംസാരിച്ചു പുറത്തേക്ക് ഇറങ്ങി എല്ലാർക്കും ഉള്ള ചായ വാങ്ങാം പോരാത്തതിന് എനിക്കും ഒന്ന് കുടിക്കണമായിരുന്നു.. അവളേം കൂട്ടി ഞാൻ കാന്റീനിലേക്ക് നടന്നു. ” ഗങ്ങക്ക് എന്താടാ പറ്റിയെ… “ എനിക്ക് എതിർവശം ഇരുന്ന് ചായകുടിക്കുന്ന അവളുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്ന് മുകതനാക്കി ” ങേ … എന്താ… ” ” അല്ല ഗങ്ങക്ക് എന്താ പറ്റേയെന്ന്… ” ” ഒന്നുല അവൾക് പെട്ടെന്ന് തലകറങ്ങിയതാ… അല്ലാതൊന്നുല്ലന്ന് ” ” ഞാൻ അങ്ങ് പേടിച്ചു പോയി നിന്റെ ആ സമയത്തെ വെപ്രാളവുംഒക്കെ കണ്ടപ്പോ.. ” അവൾ ഒരിറ്റ് ചായകുടി ഇറക്കി എന്റെ മുഖത്തേയ്ക്ക് നോക്കി ഇരിപ്പ് തുടങ്ങി ” എടി ഇവിടെ വേറേം ആളുകൾ ഒക്കെ ഉണ്ട്… അവര് എല്ലാം നോക്കുന്നു… ” യാതൊരു കുലുക്കവും ഇല്ല, പോരാഞ്ഞിട്ട് ഇങ്ങനെ ഒരു മറുപടിയും ” നോക്കട്ടെന്ന്…ഞാൻ എന്റെ ചെക്കനെ അല്ലെ നോക്കണേ അയിന് ആർക് എന്നാ പ്രശ്നം. ” ” ഒന്നുല്ലേ നീ ഇവിടെ ഇരുന്ന് നോക്കിക്കോ ഞാൻ പോണ്.. ” എന്നും പറഞ്ഞ് ഫ്ലാസ്ക്കും എടുത്ത് ഞാൻ എണ്ണിറ്റ് ” നിക്ക് നിക്ക് ഞാനും വരുന്നു… ” എന്നും പറഞ്ഞ് എന്റെ പുറകെ ഓടി എത്തുമ്പോൾ ആ കൈകൾ എന്റെ കൈകളിൽ കോർത്തുപിടിക്കാൻ പെണ്ണിന് ഇപ്പോ ആരുടേം അനുവാദം വേണ്ട ടോവിനോ തോമസ് ഏതോ ഇന്റർവ്യുവിൽ പറയുന്ന പോലെ… കിട്ടുന്നവരെ എന്റേ ആകണമെന്ന് വാശിയായിരുന്നു. കിട്ടികഴിഞപ്പോ പിന്നെ എന്റെയാണല്ലോ… (അലരെ നീ എന്നിലെ… ഒളിയായി മാറിടുമോ…) Kambikathakal: ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം – 6 ആ ബിജിഎം ഉം കൂടെ വരുമ്പോൾ കിട്ടുന്ന ഫീൽ ആയിരുന്നു ഞങ്ങൾക് രണ്ടാൾക്കും ആ നിമിഷം ചായയും എല്ലാർക്കും കൊടുത്ത് വൈകിട്ട് തന്നെ ഡിസ്ചാർജ് ആകാം എന്ന് പറഞ്ഞപ്പോ ഞാൻ ഗൗരിയെ വീട്ടിലാക്കാൻ തുനിഞ്ഞപ്പോ അവരാരും സമ്മതിച്ചില്ല.. പിന്നെ ഞാൻ ഒന്നും പറയാനും പോയില്ല.. വീട്ടിൽ എത്തിക്കഴിഞ്ഞും എല്ലാരുടേം പരിചരനയിൽ ആയിരുന്നു ഗംഗ അതെല്ലാം കണ്ട് ഞാനും കുഞ്ചുവും ഗൗരിയും ചിരിക്കുമ്പോൾ ചുണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കി അവൾ അവളുടെ പരിഭവം ഉളവാക്കി സമയം കടന്നേ പോയി… ആദ്യമായി എല്ലാരേം ഫേസ് ചെയ്യാൻ എനിക്ക് ഒരു മടി ഉണ്ടായിരുനെങ്കിലും കുഞ്ചു അതെല്ലാം മാറ്റി തന്നു ” നീ ഇവിടെ ഇരിക്കുവായിരുന്നോ.. ” തറവാട്ടിലെ കുളപടവിൽ ഇരുന്ന് പരൽമീനുകളെ എണ്ണുന്ന എന്റെ പുറകിൽ നിന്ന് ആ ശബ്ദം വന്നപ്പോൾ എനിക്ക് തിരിഞ്ഞു നോക്കണ്ട കാര്യമേ വേണ്ടി വന്നില്ല ആ ഉടമയെ മനസിലാക്കാൻ ” ഏയ്യ് ഞാൻ വെറുതെ… ” അച്ഛൻ വന്നെന്റെ കൂടെ ഇരുന്നു ഞങ്ങൾ കുറച്ച് നേരം ഒന്നും മിണ്ടില്ല പുള്ളിക് എന്നോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു എന്നെനിക് മനസ്സിലായി.ഒടുവിൽ ” എടാ നിനക്ക് ഗംഗയെ ഇഷ്ടമല്ലേ.” ” അവളെ എനിക്ക് എന്റെ കുഞ്ചുനേ പോലെത്തന്നെ ഇഷ്ടവാ ഇതെന്താ ഇപ്പോ ഇങ്ങനെയൊരു ചോദ്യം.. ” ” അല്ല ഞങ്ങള് കരുതി നിങ്ങള് തമ്മിൽ… ” അച്ഛൻ വാക്കുകൾ പകുതിയിൽ നിർത്തിയപ്പോ ഞാൻ ആ മുഖത്തേക്ക് നോക്കാതെ തന്നെ അതിനുള്ള മറുപടിയും കൊടുത്ത് ” ആ പെണ്ണ് പറയണപോലെ എനിക്ക് ഒന്നുല്ല.. എനിക്ക് എന്റെ കുഞ്ചുനേ പോലെയുള്ളു., ” പിന്നെ ഞങ്ങള് വേറെ കുറെ സംസാരത്തിൽ ഏർപ്പെട്ട് അങ്ങനെ ആഴ്ചകൾ കടന്നു പോയി ഇതിനിടക്ക് ഗംഗ നന്നായി തന്നെ സുഖമാകുകയും പഴയപോലെ അല്ലേൽ പോലും എല്ലാരോടും ചിരിച്ചുകളിച്ചു സംസാരിക്കാൻ തുടങ്ങി. അതെനിക് വല്ലാത്ത സംശയം ഉളവാക്കിയെങ്കിലും ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ലാ..അല്ല ശ്രദ്ധിക്കാൻ എന്റെ പെണ്ണെനിക്കു അവസരം തന്നില്ല എന്റെ ഒപ്പം ഉള്ള ഓരോ നിമിഷവും അവൾ സന്തോഷിക്കുകയായിരുന്നു ഒപ്പം ഞാനും. അതിനിടക് ഫ്രണ്ടിന്റെ മാരേജ് ന് പോകാൻ റെഡിയായി നില്കുവാണ് ഞാൻ കൂടെ ഗൗരിയും ഉണ്ട് ഞങ്ങളുടെ കോളിഗ്ഗ്ന്റെ കല്യാണം ആണ്.. ” അതെ ഒരു കാര്യം ഞാൻ ആദ്യമേ പറഞ്ഞേക്കാം.. ” ഓഡിറ്റോറിയത്തിലേക്ക് നടക്കുന്ന എന്റെ കൈയിൽ പിടിച്ചു നിർത്തിയ അവളെ ഞാൻ ഒന്ന് നോക്കി പച്ച ബ്ലൗസ്സിൽ സ്വർണ്ണ മുത്തുകൾ കൊണ്ട് ഡിസൈൻ ചെയ്ത കൃഷ്ണന്റെ രൂപമുള്ള സെറ്റ് സാരിയിൽ പെണ്ണ് അങ്ങനെ തിളങ്ങി നില്കുവാണ് കാട്ടിക്കെഴുതിയ കൂവളമിഴികളും നെറ്റിയിലെ കറുത്ത കുഞ്ഞുപൊട്ടിനും പുറമെ ഒരു ചന്ദന കുറിയും പെണ്ണിന്റെ അഴകിനെ എടുത്ത് കാണിക്കുന്നു Kambikathakal: ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 5 ” എന്തോന്നടി… ” തിരിഞ്ഞു മുഖത്തേക്ക് നോക്കി ഞാൻ അത് പറഞ്ഞപ്പോ പിന്നിൽ കിടന്ന സാരിയുടെ മുത്താണി പിടിച്ചു മുന്നിലേക്ക് കൊണ്ടുവന്നു എന്നെ സൂക്ഷിച്ചു നോക്കി നില്കുവാണ് ” പല പെണ്ണുങ്ങളും വരും പോകും എന്നും കരുതി ആരേലും നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടാൽ അഹ്.. ” എന്റെ മുഖത്തിന് നേരെ വിരൽ ചൂണ്ടി അവൾ ഭീഷണി മുഴകിയപ്പോ പേടിക്കുക അല്ലാതെ എനിക്ക് വേറെ നിവർത്തിയില്ലായിരുന്നു.. ” തരേണ്ടത് ഒക്കെ എനിക്ക് ഇവിടുന്നു തരുന്നുണ്ടല്ലോ പിന്നെ ഞാൻ എന്തിനാ പുറത്തു പോകുന്നെ… ” അവളുടെ കവിളിൽ പിടിച്ചു ഞാൻ അത് പറഞ്ഞപ്പോ പെണ്ണ് നാണം കൊണ്ട് പൂത്തു… “വൃത്തികേട് പറയാതെ…”. കണ്ണൊന്നു ചുറ്റും നോക്കി അവൾ അതുപറഞ്ഞതെങ്കിലും അതവൾക് നന്നായി ബോധിച്ചു എന്നെനിക് മനസിലായി.. ” സത്യം ഇന്നെനിക് നിന്നെ ഇങ്ങനെ തന്നെ കിട്ടിയേ പറ്റുള്ളൂ… ” എന്നും കൂടെ ഞാൻ പറഞ്ഞപ്പോ പെണ്ണ് നിന്ന് പരുങ്ങി.. ” പരുങ്ങാണ്ട ഞാൻ വെറുതെ പറഞ്ഞേയ.. എന്തായാലും ഇതൊക്കെ എനിക്കെ തരുള്ളൂ എന്നെനിക്കറിയാം . ” ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോ അവൾ ശ്വാസം ഉള്ളിലേക്ക് എടുത്ത് വിട്ടു ” ഓഹ് ഹോ… അത്രക്ക് ഉറപ്പാണോ… ” കുസൃതി നിറഞ്ഞ സ്വരം എന്റെ കാതുകളെ തേടി എത്തി.. ” ഉറപ്പൊക്കെ ഉണ്ട്.. എന്തെ നിനക്ക് ഡൌട്ട് ഉണ്ടോ… ” ” എനിക്ക് ആരേം ഡൌട്ട് ഒന്നുല്ലേ… ” ” ഏയ്യ് ഡൌട്ട് ഒന്നുല്ലേ… നടക്കങ്ങോട്ട്… ” അവളേം തള്ളി നേരെ അകത്തേക്ക് കേറി, അവളെ ആളുകൾ നോക്കുന്നതെല്ലാം ഞാൻ കാണാനുണ്ട് എന്നാൽ അത് അവൾ എന്നെ വിളിച്ചു കാണിച്ചു കണ്ടോടാ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോ സത്യത്തിൽ ചിരിയാണ് വരുന്നേ… അവരുടെ കൂടെ ഫോട്ടോയും എടുത്ത് ഫുഡും കഴിച്ചിരിക്കുമ്പോളാണ് കൂടതന്നെ വർക്ക്‌ ചെയുന്ന പാർവതി ഞങ്ങളുടെ അടുത്തേക്ക് വരുന്നേ കൂടെ അവളുടെ ഫ്രണ്ട്‌സ് ഉണ്ട്.. ” ടാ നീ ഫുഡടിച്ചോ… ” എന്റെ അടുത്തുള്ള കസേരയിൽ ഇരുന്ന് എന്നോട് അത് ചോദിക്കുമ്പോൾ കൂട്ടുകാരികളോടും ഇരിക്കാൻ കണ്ണുകൊണ്ട് കാണുന്നുണ്ട്. ” ആഹ്ഹ് ഞങ്ങള് കഴിച്ചല്ലോ… നിങ്ങള് കഴിച്ചില്ലേ..” ” മം..പിന്നെ നിനക്ക് ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം.. ” എന്നും പറഞ്ഞ് കുറച്ച് പുറകിലേക്ക് നീങ്ങി ഇരുന്ന് കൂട്ടുകാരുടെ മുഖം എന്നിൽ വരുന്ന രീതിയിൽ അവൾ ഇരുന്ന് ” ഇത് മേഘ എന്റെ ഫ്രണ്ട് ആണ്.. ” അവൾക് ഒരു ചിരിയും കൊടുത്ത് എല്ലാരോടും സംസാരിച്ചോണ്ടിരുന്ന ഗൗരിയുടെ കൈയിലിരുന്ന വെള്ളവും വാങ്ങി കുടിച്ചോണ്ട് ഇരുന്നപ്പോ അവൾ തുടർന്ന് ” പിന്നെ ഇവൾക്ക് നിന്നെ ഇഷ്ടവും ആണ് … ” വളരെ കൂൾ ആയി അത് പറഞ്ഞ് നിർത്തിയതും വെള്ളം എന്റെ തൊണ്ടയിൽ കുടുങ്ങി ഞാൻ ശ്വാസം കിട്ടാതെ നിന്ന് ചുമച്ചു അപ്പോളാണ് ഗൗരി എന്റെ തലയിൽ ഒക്കെ തട്ടാൻ തുടങ്ങിയെ അവൾ ഒന്നും കേട്ടില്ല എന്നെനിക് മനസിലായി.. ” നീ ഒക്കെയായില്ലേ .. ” എന്റെ പരവേഷം കണ്ട് കുറച്ച് ഭയന്നു അവർ എല്ലാം.. ” എന്താ നന്ദുട്ടാ എന്താ പറ്റിയെ ” എന്റെ പെണ്ണിന്റെ ആദി നിറഞ്ഞ ശബ്ദം കേട്ടപ്പോ എനിക്ക് എന്തോപോലെയായി ” ഏയ്യ് വെള്ളം തൊണ്ടയിൽ… തൊണ്ടയിൽ കുടുങ്ങിയെയാ.. ” ഇടം കണ്ണിട്ട് അവരെ ഒന്ന് നോക്കി അവളോട് പറഞ്ഞപ്പോ അവൾ ഞങ്ങളെ മാറി മാറി നോക്കി ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ” എന്താ പാർവതി… എന്താ പ്രശ്നം ” എന്റെ നോട്ടവും പമ്മലും ഒക്കെ ആയപ്പോ എന്തോ ഉണ്ടെന്ന് അവൾക് മനസിലായി അതിന് എന്തിനാ അവളോട് ചോദിക്കുന്നെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പിന്നെ വേണ്ടന്ന് വെച്ച് ” ഒന്നുല്ല ഗൗരി….. ആല്ലേൽ തന്നെ എന്തിനാ മറച്ചു വെച്ചിട്ട്..അല്ലെ..?” ഒന്ന് മടിച്ചിട്ട് പിന്നെ എന്തോ ഓർത്തെന്ന പോലെ ഗൗരിക്ക് നേർ തിരിഞ്ഞപ്പോ മേഘ അവളെ എന്തൊക്കയോ പറയുന്നത് കേട്ട്, ആ കണ്ണുകൾ കുറെ നേരമായി എന്നിൽ ആയിരുനെന്ന് അപ്പോളാണ് ഞാൻ അറിഞ്ഞത് ” നീ വെറുതെ ഇരി … ഇത് ഇവന്റെ ചേച്ചിയാണ് ചിലപ്പോ ഇവൾക്ക് നിന്നെ സഹായിക്കാൻ പറ്റും..” ഗൗരിയെ പരിചയപെടുത്തുന്ന കണ്ടപ്പോ ഞാൻ മനസ്സിൽ ഓർത്ത്… ആ പറഞ്ഞ് കേറി കൊടുക്കാൻ പറ്റിയ ആളാ.. ചെല്ല് ചെന്നു കേറിക്കോട്.. ” എന്തോന്നാ.. ” സംശയം വിട്ട് മാറാതെ അവൾ എന്നെ ഉറ്റുനോക്കുമ്പോൾ ” ഏയ്യ് ഒന്നുല്ല . നീ വന്നേ.. ” എന്നും പറഞ്ഞു ഞാൻ അവളെ കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ” എനിക്ക് സന്ദീപിനെ ഇഷ്ട്ടാ.. എന്റെ വീട്ടിലും എല്ലാർക്കും ഇഷ്ട്ടാ… ” അത്രേം നേരം കസേരയിൽ ഇരുന്ന മേഘ ചാടി എണ്ണിറ്റ് ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞപ്പോ എല്ലാരും കണ്ണ് മിഴിച്ചു.. അപ്പൊ ഗൗരി എന്നെ ഒരു നോട്ടം നോക്കി.. ഹൊ.. Kambikathakal: എന്‍റെ വീരഗാഥകള്‍ – 28 ” ആണോടാ…” അതെ നോട്ടത്തോടെ എന്നോട് ചോദിക്കുമ്പോ ഞാൻ എനിക്ക് ഒന്നും അറിയില്ലെന്ന രീതിയിൽ കൈമലർത്തി.. ” സത്യവാ ഗൗരി ഇവളുടെ വീട്ടുകാർക്ക് എല്ലാം ഈ ബന്ധത്തിന് താല്പര്യം ഉണ്ട്, പക്ഷെ ഇത് എങ്ങനെ ഇവനോട് സംസാരിക്കും എന്നോർത്തു വട്ട് പിടിച്ചു നടക്കുവായിരുന്നു പെണ്ണ്.. ” പറയുന്നതിനോടൊപ്പം അവളുടെ തലയിൽ ഒരു കോട്ടും കൊടുത്ത് ഗൗരിയോട് അത് പാർവതി പറയുമ്പോ അവൾ ദെഷ്യവും സങ്കടവും എല്ലാം ആ മുഖത്ത് മിന്നിമറഞ്ഞു ” അതെ..” ആ മുഖം കണ്ടപ്പോ ഞാൻ മേഖയുടെ മുന്നിലേക്ക് കേറി നിന്നു ” എനിക്ക് ഇനി ഒരു റിലേഷൻഷിപ്പിനോടും താല്പര്യം ഇല്ല.. ഞാൻ ആൾറെഡി കമ്മിറ്റ് ആണ്.. ” ഗൗരിയോട് ഒന്ന് ഒതുങ്ങി നിന്നാണ് ഞാൻ അത് പറഞ്ഞത്, അഹ് മനസിലാക്കണ്ടവർക്ക് മനസിലായി കാണും…മേഘയെ ഞാൻ നോക്കാൻ പോയില്ലാ എന്നാൽ എന്റെ വാക്കിന് പട്ടി വില തന്നുകൊണ്ട് പാർവതി തുടർന്ന് ” ഏത്‌ നിന്റെ നിന്റെ പോലും കാണാത്ത മുറപെണ്ണിനെ ആണോ..” അതിന് ഞാൻ ഒന്ന് പതറിയെങ്കിലും ഞാൻ വിട്ട് കൊടുത്തില്ല ” അല്ല ദേ ഈ നിക്കണ ഗൗരിയെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നെ… എന്തെ… ” ഞാൻ അത് പറഞ്ഞപ്പോ കേട്ടത് വിശ്വസിക്കാൻ തയാർ അല്ലാത്ത രീതിയിൽ അവൾ എന്നെ ഉറ്റുനോക്കി എന്നാൽ ആ നോട്ടം കാണാനോ ഒന്നിനും ഞാൻ മെനകെട്ടില്ല എന്നാൽ അവിടെ ഒരു കൂട്ടച്ചിരിയാണ് ഉണ്ടായേ.. ഈ മലരിനൊക്കെ വട്ടായോ.. മനസ്സിൽ ഒരു നൂറുതെറിയും വിളിച്ചു അവിടെ നിന്ന് എണ്ണിക്കുമ്പോ പാർവതി എന്റെ കൈയിൽ പിടിച്ചു അവിടെ ഇരുത്തി ഞാൻ ഒന്ന് തറപ്പിച്ചു നോക്കിയെങ്കിലും അവൾ കുടുതൽ അർത്തു ചിരിച്ചതെ ഉള്ളൂ.. ഇങ്ങനെ ചിരിക്കാൻ ഇവളുടെ അപ്പനെ കള്ളവെടി ക്ക്‌ പിടിച്ചോ..ഓരോ വെടലകൾ ” നോക്കി പേടിപ്പിക്കാതെ മോനെ… നി എവിടെ വരെ പോകും എന്നൊന്ന് നോകിയതല്ലേ ഞങ്ങൾ… ഹൊ എന്തൊക്കെയായിരുന്നു..!” ഇവൾ ഇത് എന്തൊന്നൊക്കെയാ വിളിച്ചു പറയുന്നേ.. ആര് എവിടെപ്പോയി..? ഞാൻ മനസിലാകാത്ത രീതിയിൽ അവളെയും മേഘയെയും മാറി മാറി നോക്കി ” നീ കൂടുതലൊന്നും ആലോചിച്ചു തല പുണ്ണാക്കണ്ട നിങ്ങളുടെ റിലേഷൻ ഒരു ചേച്ചി അനിയൻ ബന്ധം അല്ലെന്ന് ഞങ്ങൾക്ക് നേരത്തെ ഡൌട്ട് അടിച്ചതാ… ” ഞാൻ ഒന്ന് ഞെട്ടി ഇവർക്ക് ഇത് എങ്ങനെ… അഹ് അല്ലേലും കുറച്ച് നാളായിട്ട് പെണ്ണിന് പരിസരബോധം ഇല്ലാലോ.. അപ്പോ പിന്നെ അവരേം പറഞ്ഞിട്ട് കാര്യമില്ല ” ചേച്ചിയാ അല്ലിയോടാ.. ” ഫ്രണ്ടിലേക് കേറി നിന്ന് മിഥു അത് ചോദിക്കുമ്പോൾ ഒരു അളിഞ്ഞ ചിരി ചിരിച്ചു ഞാൻ തല കുലുക്കി അതിന് ” അവന്റെ വലിയമ്മേടെ ഒരഭിനയം… ഓ എന്തൊക്കെയായിരുന്നു.. ചേച്ചിക്ക് ആണെകിൽ അനിയനോട് സ്നേഹം മൂത്ത് ബാത്‌റൂമിന്റെ സൈഡിയിൽ ഇരുന്നല്ലേ സ്നേഹം പങ്കിടുന്നെ..” Kambikathakal: ബാച്ച്ലേഴ്സ് ഫൺ ശാരി അത് പറഞ്ഞ് അവളെ മുന്നിലേക്ക് നിർത്തുമ്പോ എന്നെ ദയനീയമായി നോക്കിയ അവളെ തിരിച്ചും അങ്ങനെ നോക്കുക എന്നൊരു മാർഗ്ഗമേ ഞാൻ അവിടെ അപ്പോ കണ്ടുള്ളു. ” അത്.. അതിപ്പിന്നെ… ” “ഓ കൂടുതല് വിശദീകരിക്കണം എന്നില്ല..” എന്റെ ഏറ്റുപറച്ചിൽ കേൾക്കാൻ കുട്ടാക്കാതെ എനിക്ക് നേരെ കൈ ഉയർത്തി മിഥു എന്നെ ബ്ലോക്ക്‌ ചെയ്തു ” ടൂർ പോയപ്പോളേ എനിക്കും ശാരിക്കും ഡൌട്ട് അടിച്ചതാ പിന്നെ ഞങ്ങള് അത് കാര്യവാക്കില്ല.. പിന്നെ പിന്നെ അതിലെന്തോ ഉണ്ടെന്ന് മനസ്സിലായപ്പോളാ ഇവള് നിങ്ങള് കെട്ടിപിടിച്ചു സ്നേഹം പങ്കിടുന്നത് കണ്ടത്.. അപ്പോ ഞങ്ങൾ ഉറപ്പിച്ചു എല്ലാം കൊണ്ടും.. ഹാ ഹഹാ… ” മുഴുനീളൻ ഡയലോഗ് വിട്ട് അട്ടഹാസിക്കുന്ന ആ നാറിയെ ഒറ്റ ചവിട്ടിനു കൊല്ലാനാണു തോന്നിയെ. പിന്നെ ഞാൻ കാണിച്ചത് ഏറ്റവും വലിയ തന്തയില്ലായ്മ ആയത് കൊണ്ട് ഞാൻ ഒന്നിനും മെനകെട്ടില്ല. ” അല്ലേടി ചേച്ചിപ്പെണ്ണേ ഇത് എങ്ങനെ ഒപ്പിച്ചു… ” ശാരി അവളെ ഒന്ന് തട്ടിക്കൊണ്ടു ചോദിച്ചതിന് പെണ്ണ് നാണം കൊണ്ട് പൂത്തു എന്നെ നോക്കി ” അയ്യടാ അവളുടെ ഒരു നാണം.. അല്ല ഇത് വീട്ടുകാർക്ക് അറിയാമോ..?” . ” ഇല്ല.. “ എനിക്ക് കുടുതൽ ഒന്നും ആലോചിക്കണ്ട കാര്യമേ വേണ്ടി വന്നില്ല. ” മ്മ്.. എന്തായാലും കൊള്ളാം രണ്ടാളും.. ” അവിടെ പിന്നെ ഒരു കൂട്ടചിരിയായിരുന്നു.. ഫുഡും കഴിച്ചു വീട്ടിൽ വന്ന ഞങ്ങൾക് പിന്നെ ദുഖിക്കുന്ന വാർത്തയാണ് കേൾക്കാൻ കഴിഞ്ഞെ ” മോനെ.. ഇവളുടെ കല്യാണം ഞങ്ങള് അങ്ങ് ഉറപ്പിച്ചു , ഈ വരണ ചിങ്ങത്തിൽ.. ” പിന്നെ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.. ഗൗരി എന്തൊക്കെയോ പറയുന്നുണ്ട് ബട്ട് ഫുൾ mute ആയിട്ടാണ് എനിക്ക് കേള്ക്കുന്നെ.. ചെവിയടിച്ചു പോയോ.. കാലുകൾ ഉറക്കുന്നില്ല തിരിച്ചു തളർന്ന ശരീരമായി വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് അസ്വാസ്റ്റം ആയിരുന്നു.. എന്തൊക്കെയോ ഓർത്തു… കൈ വിട്ട് പോകും എന്ന് തോന്നിയപ്പോ വേഗത്തിൽ വീട്ടിലെക്ക് നടന്നു. അമ്മയും കുഞ്ചുവും ഒക്കെ എന്തെല്ലാമോ പറഞ്ഞു ഒന്നും കേൾക്കാൻ പറ്റിയ ഒരവസ്ഥയിൽ അല്ലായിരുന്നു ഞാൻ.. ജീവിതം കൈവിട്ട് പോകുവാണോ ദൈവമേ.. ഇതിനായിരുന്നോ നീ ഞങ്ങളെ സ്വപ്നം കാണിച്ചേ, പരസ്പരം പിരിയാൻ കഴിയാത്ത രീതിയിൽ ഒന്നാക്കിയത് ഞാൻ ഫോണെടുത്തു ശാരിയെയും മിഥുവിനേം കോൺഫറൻസ് കാളിൽ ഇട്ട് വിളിച്ചു അവരും ഇനി ഇത് വെച്ച് നീട്ടണ്ട എന്നൊരു അഭിപ്രായം ആണ് പറഞ്ഞെ.. അവസാനം കാൾ കട്ട് ചെയ്തു മിഥു പോയതിന് ശേഷം ശാരി എന്നോട് ഒരു കാര്യം പറഞ്ഞ്, ” എടാ.. ആർക്ക് വേണ്ടിയും കാത്തുനിലക്കാത്ത ഒന്നാണ് സമയം അത് പോയ്കഴിഞ്ഞു കിടന്ന് വിഷമിച്ചിട്ടു കാര്യമില്ല,, നിനക്ക് രണ്ടു വീട്ടുകാരോടും പറയണ്ട സമയം ആയി എന്ന് നിനക്ക് തോന്നുന്നെങ്കിൽ നീ പോയി പറ.. നീ സ്നേഹിച്ചതിനെ എന്തിന് വേറെ ഒരുത്തന് വിട്ടുകൊടുക്കണം. ജസ്റ്റ് ടോക്ക് മാൻ … ” Kambikathakal: എന്റെ ഭാഗ്യം എന്റെ ജീവിതം – 3 ആ ഒരു നിമിഷം എനിക്ക് എവിടുന്നില്ലാത്ത ഒരു ഊർജം വന്നു മുഖത്ത് ഒരു പുഞ്ചിരി ഞാൻ പോലുമറിയാതെ ഉണ്ടായി.. അവളെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല വിഷമം കാണുമായിരിക്കും പാവം.. കുറച്ച് ലേറ്റ് ആയിയാണ് എണ്ണിറ്റത് രാവിലെ വെളിയിലേക്ക് പോലും ഇറങ്ങാതെ മുറിയിൽ തന്നെ ഇരുന്ന് ഫുൾ ഫ്രഷ് ആയി താഴേക്ക് ഇറങ്ങിയ ഞാൻ അമ്മയെയും അച്ഛനെയും കുഞ്ചുവിനേം എല്ലാം മാറി മാറി വിളിച്ചു ആരും എടുക്കുന്നില്ല.. എന്നോട് പറയാതെ കല്യാണം ഉറപ്പിക്കാൻ പോയതായിരിക്കും, ഉറപ്പിച്ചു തരാം എല്ലാം ഞാൻ ഉറപ്പിച്ചു തരാം.. എടി നാറി നീയും എന്നെ തഴഞ്ഞല്ലേ.. കുഞ്ചുവും ഇതിന് കൂട്ടുനിന്നല്ലോ എന്നായിരുന്നു എനിക്ക്.. നേരെ ഗൗരിയുടെ വീടിന്റെ അങ്ങോട്ട് നടക്കുമ്പോൾ എതിർക്കുന്ന എല്ലാത്തിനേം കൊന്ന് അവളെ കൊണ്ട് വരും എന്നൊരു തീരുമാനം ഞാൻ എടുത്തിരുന്നു.. പിന്നെ ചേച്ചിയല്ലേ കോപ്പല്ലേ എന്നൊക്കെ പറഞ്ഞ് വരുന്ന ‘ 70 ‘ കളുടെ വസന്തത്തെ എല്ലാം എടുത്ത് ഭിത്തിയിൽ തേക്കും ഇന്ന് ഞാൻ. എന്റെ ഊഹം തെറ്റിയില്ല ഉമ്മറത്തു തന്നെ ഉണ്ട് എല്ലാം , ഈ തള്ളക്ക് നാണം ഇല്ലേ സ്വന്തം മോന് വേണ്ടി സംസാരിക്കാതെ ശേ… നിങ്ങളൊരു അമ്മയാണോ അമ്മേ എന്ന് ചോദിക്കാൻ മനസ്സ് വെമ്പിയെങ്കിലും അടുത്തിരുന്നു പുട്ട് കേറ്റുന്ന കുഞ്ചുവിനെ കണ്ടപ്പോ അമ്മയൊക്കെ എന്ത് ഇവളല്ലേ നടി.. ഇതിവളുടെ അഭിനയം ആണെകിൽ ഇവൾക്ക് വീണ്ടും ഒരവർഡ് കൊടുക്കേണ്ടി വരും ” അതെ…. ”