കല്യാണം – Part 2

“‘ടോ”‘…..

ജാനിയൂടെ വലത് കൈ എൻ്റെ കവളിൽ ചുംമ്പിച്ച ശബ്ദം ആണ് കേട്ടത്…..ഞാൻ എൻ്റെ കവിളും പൊത്തി പിടിച്ചോണ്ട് അവളെ നോക്കി….. ജാനി ഇപ്പോഴും അതേ നോട്ടം തന്നെ….

“‘ഇത് എന്തിനാ തന്നതെന്ന് മനസ്സിലായോ”‘….. ജാനി ചോദ്യ രൂപേണ എന്നെ നോക്കി.

“‘മരിക്കാൻ പോകുന്നു എന്ന് പറഞ്ഞതിനാണോ”‘…..ഞാൻ ജാനിയേ നോക്കി കവിൾ പൊത്തി പിടിച്ചോണ്ട് ചോദിച്ചു.

“‘അല്ലാ…”‘.

“‘എങ്കി പിന്നെ കള്ളം പറഞ്ഞു അടി ഒണ്ടാക്കിയെനും പിന്നെ ഇന്ന് അവളെ കൊണ്ടാക്കിയതിനും”‘……ഞാൻ ഓറപ്പിച്ച് പറഞ്ഞു.

“‘അല്ലാ”‘…..

“‘പിന്നെ എന്ത് തെങ്ങക്കാണ് എന്നെ ഇപ്പൊൾ അടിച്ചത്”‘…..ഞാൻ അവളോട് അല്പം കൂടി ചേർന്ന് ഇരുന്നു ചോദിച്ചു.

“‘അടിച്ചതോ….. അത് ഒന്നാതേ മനുഷ്യൻ ഇവിടെ പൊളിഞ്ഞിരിക്കുന്ന് അതിൻ്റെ ഇടെ കൂടെ ഏതോ സെൻ്റി സീരിയൽ ഡയലോഗ് അടിച്ചതിന്….അതും കൂടി കേട്ടപ്പോൾ എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു കേറി വന്നു….നിന്നെ അങ്ങ് കൊല്ലാനാ തോന്നിയത്”‘…..ഇതും പറഞ്ഞിട്ട് അവൾ രണ്ടു കൈ കൊണ്ടും എൻ്റെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത് പോലെ കാണിച്ചു….ഞാനും നാക്കൊക്കെ പുറത്തിട്ടു കണ്ണും ഉരുട്ടി ശ്വാസം കിട്ടാത്തത് കണക്ക് ആക്ഷൻ കാണിച്ചു….

ജാനി എന്നെ കെട്ടിപിടിച്ചു മുഖമെല്ലാം മുത്തം കൊണ്ട് മൂടി….ഞാൻ അവളുടെ മധരുമേരിയ പ്രണയ ചുംബനങ്ങൾ ആസ്വദിച്ചിരുന്നു…..

അവളുടെ ഒരിക്കലും നിലക്കാതെ ചുംബന വർഷങ്ങൾ നിർത്തിയിട്ട് എൻ്റെ കണ്ണിൽ പ്രണയതോടെ നോക്കി നിന്നു….അവളുടെ കണ്ണിൽ ഒരിക്കലും നിലക്കാത്തെ പ്രണയ കടൽ ഞാൻ കണ്ടൂ….ജാനി എൻ്റെ കണ്ണിൽ നോക്കി കൊണ്ട് തന്നെ പതിയെ എൻ്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു….

അവളുടെ തേൻ കിനിയും അധരങ്ങൾ എൻ്റെ അധരങ്ങളോട് കഥ പറയുന്ന നിമിഷത്തിനായി ഞാൻ കണ്ണ് അടച്ചു കാത്തിരുന്നു…..

“‘ടോ”‘…..

അടുത്ത പടക്കവും എൻ്റെ കവളിൽ അവൾ പൊട്ടിച്ചതാണ്…..ഞാൻ കവിൾ പൊത്തി പിടിച്ചോണ്ട് അവളെ നോക്കി….

അവിടെ ചിരി വരുന്നെങ്കിലും അത് കടിച്ചു പിടിച്ചു നിൽക്കുവാണ് …

“‘എന്നെ ഇപ്പം അടിച്ചത് എന്തിനാണ്”‘….ഞാൻ മുഖം കൂർപ്പിച്ചു അവളെ നോക്കി ചോദിച്ചു…

“‘അതോ….ഞാൻ നിന്നോട് പറഞ്ഞട്ടുണ്ടോ സിഗരറ്റ് വലിക്കരിതെന്ന്…എന്നിട്ട് ഇന്ന് ഉച്ചക്ക് നീ വലിച്ചില്ലെടാ”‘…..അവൾ എൻ്റെ നേരെ വിരൽ ചൂണ്ടി ചോദിച്ചു.

“‘അതിനു ഉച്ചക്ക് തന്നില്ലേ എൻ്റെ മുതു പൊളക്കെയൊന്ന്”‘….

“‘അതു നീ രാവിലെ എന്നെ താത്തി പറഞ്ഞെന്ന് നിന്നെ അവിടെ ഒറ്റക്ക് കിട്ടിയപ്പോൾ തന്നതാ”‘…..

‘”ഓഹോ…..ഞാൻ കരുതി നീ അന്നരം അടുത്തുടെ പോയപ്പോൾ മണം കിട്ടി ….അത് കൊണ്ടായിരിക്കും ഇടിച്ചതെന്ന്”‘…..

””ഹ്മ്മം….അന്നരം ഞാൻ ജസ്റ്റ് നിൻ്റെ മണമ്മൊന്ന് വലിച്ചെടുത്തതാ….അപ്പൊ ചെറുതായി അതിൻ്റെ മണവും കിട്ടിയിരുന്നു…..പക്ഷേ അപ്പോൾ എനിക്ക് കത്തിയില്ല….പിന്നെ എന്തോ ആലോചിച്ചപ്പോൾ ആണ് കത്തിയത്….അപ്പൊ തന്നെ രഞ്ജുന് മെസ്സെജായിച്ച് ചോദിച്ചു….. അവൻ സമ്മതിച്ചു നീയാണ് അവനെ വിളിച്ചോണ്ട് പോയെന്നും അവൻ കുറെ വട്ടം വേണ്ടാന്നു പറഞ്ഞപ്പോൾ നീ നിർബന്ധിച്ചതാണെന്നും “‘…..

“‘തെണ്ടി അളിയൻ”‘…..ഇനിയില്ല സത്യം”‘…..ഞാൻ കൈ നീട്ടി പറഞ്ഞു….

“‘ഹമ്മ്….സത്യമൊന്നും വേണ്ട….നീ ഇനിയും ഓരോന്ന് ഒപ്പിച്ചിട്ടു പോവും…..അതുകൊണ്ട് സത്യം വേണ്ട….ഇതൊരു ശീലം ആവാതിരുന്ന മതി….എൻ്റെ തക്കുൻ്റെ നല്ലതിന് വേണ്ടിയല്ലേ”‘……ഇതും പറഞ്ഞു കൊണ്ട് എൻ്റെ മൂക്ക് പിടിച്ച് ആട്ടി കളിച്ചൊണ്ടിരുന്ന്….

“‘മ്മ്മം”‘….ഞാൻ ശെരി എന്ന രീതിയിൽ തലയാട്ടി അവളുടെ മുഖം എൻ്റെ കൈ വെള്ളയിൽ കൊരി എടുത്തു……

“‘അന്നരം ഞാൻ നിമ്മിയെ കുറിച്ചു പറഞ്ഞതിനും ഇന്ന് അവളെ വണ്ടിയിൽ കേറ്റി കൊണ്ട് പോയതിനൊന്നും അടിയില്ലെ”‘…..ഞാൻ സംശയത്തോടെ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

അവൽ ഇല്ല എന്ന് തലയാട്ടി കാണിച്ചു.

“‘അതെന്താ “‘….

“‘അതോ….അത്….എനിക്ക് എൻ്റെ തക്കുവിനെ നല്ല വിശ്വാസമാണ്….ഈ മനസ്സിൽ അവളോട് അൽപമെങ്കിലും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ പിന്നെ എനിക്ക് ഇങ്ങനെ ഇരിക്കാൻ പോലും സാധിക്കില്ല …..ഈ മനസ്സിൽ ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ പിന്നെ സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും മാറ്റാൻ പറ്റില്ലെന്ന് എനിക്കറിയാം”‘….. അവൾ എൻ്റെ കണ്ണിൽ നോക്കി പറഞ്ഞു.

“‘ പിന്നെ ഇത്രയും ഒടക്കും വൈകിട്ട് എനിക്കിട്ടൊന്ന് പൊട്ടിക്കുകയും ചെയ്തത് എന്തിനാ”‘….ഞാൻ സംശയത്തോടെ ചോത്ഥിച്ചു.

“‘അതോ….അത്…..നീ ഇന്നലെ പറഞ്ഞതും ഇന്ന് പറഞ്ഞതും എല്ലാം എന്നെ ചൊടിപ്പിക്കാൻ ആണെന്ന് അറിയാം….. അപ്പോൾ ഞാൻ ച്ദേഷ്യപ്പെട്ടാൽ ….നിന്നെ ആട്ടിപായിച്ചാൽ….നിന്നെ അടിച്ചാൽ നിൻ്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നൊന്ന് അറിയണമായിരുന്ന്…..അതിന് വേണ്ടിയാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞതും ചെയ്തതും”‘…..

‘”ഓഹോ….. എന്നിട്ട് ഇപ്പോൾ അറിഞ്ഞോ”‘…..ഞാൻ അവളെ ആക്കി കൊണ്ട് ചോദിച്ചു.

“‘അറിഞ്ഞു …എന്റെ ദേവൂട്ടനേ ഞാൻ എത്ര ആട്ടിപായിച്ചാലും എന്നെ വിട്ട് പോവില്ലെന്ന്”‘…..

“‘അങ്ങനെ ആണെങ്കിൽ പിന്നെ എൻ്റെ ജാനുട്ടി ഇവിടെ കിടന്നു മോങ്ങിയത് എന്തിനാ”‘…..

“‘അത്….പിന്നെ…..ഞാൻ വേണമെന്ന് വെച്ചല്ല അടിച്ചത് ….വൈകിട്ട് ആ നിമ്മി എൻ്റെ തക്കുനെ കെട്ടിപിടിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ എൻ്റെ സകല കണ്ട്രോളും പോയി…. അപ്പൊ കയ്യിൽ കിട്ടിയായിരുന്നെങ്കിൽ ഞാൻ രണ്ടിനെയും തട്ടിയേനെ…..പക്ഷേ അപ്പോൾ കിട്ടിയത് രഞ്ജുവിനെയാണ്…. അവനിട്ടൊന്ന് പൊട്ടിച്ചു……പക്ഷേ എന്നിട്ടും കലി അടങ്ങിയില്ല…..അന്നരമാണ് നീ ജാനുട്ടിന് പറഞ്ഞു പിടിച്ചത്…..കയ്യിൽ നിന്നു പോയി …….അറിയാതെ അടിച്ചു പോയതാ….. അപ്പോൾ നീ പറഞ്ഞൊതൊക്കെ കേട്ടപ്പോൾ ഇനി ഒരിക്കലും എൻ്റെ തക്കു എന്നെ ജാനുട്ടിന്ന് വിളിച്ചു വരില്ലെന്നു തോന്നി…..എൻ്റെ തക്കുനെ എനിക്ക് നഷ്ട്ടമായെന്ന് തോന്നി കരഞ്ഞു പോയതാ”‘. ……ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.

ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു…..കരഞ്ഞു കണ്ണുനീർ വറ്റിച്ച് രക്ത വർണമായ ആ മയിൽ പീലി കണ്ണുകൾ എന്നോട് എന്തോ പറയുന്നത് പോലെ …..

പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല …..എൻ്റെ അധരങ്ങൾ ആ മയിൽപീലി കണ്ണുകളിൽ ചുംബിച്ചു….കണ്ണുനീരിൻ്റെ ഉപ്പുരസത്തോടു കൂടി ഞാൻ രണ്ടു മിഴികളും സ്വന്തമാക്കി….പിന്നെ ജീവിതാവസാനം വരെ കൂടെ വേണമെന്ന പ്രാത്ഥനയിൽ ഞാൻ സിന്ദൂരം കൊണ്ട് ചുമപ്പിച്ച സീമന്ത രേഖയിൽ എൻ്റെ അധരങ്ങളാൽ മുത്തമിട്ടു …. ആപ്പിൾ പോലെ ചുമന്നു തുടുത്ത കവിളിൽ എനിക്ക് അവളോടുള്ള വാത്സല്യം കൊണ്ടും സ്നേഹം കൊണ്ടും ചുംബിച്ചു ….. ശേഷം ചുമന്നു തുടുത്ത് രക്തം കിനിയുന്ന തത്തമ്മ ചുണ്ടുകൾ പ്രണയം നിറഞ്ഞ ചുംബനം ഞാൻ നൽകി …..അവളുടെ അധരങ്ങളിൽ നിന്നും തേൻ നുകരുമ്പോൾ ഞാൻ അറിഞ്ഞു അവൾക്ക് എന്നോടുള്ള പ്രണയം…..ദീർഹാ അധരപാനതിനിടയിൽ പല വെട്ടം രക്തം കിനിഞ്ഞെങ്കിലും ഞങ്ങൾ രണ്ടുപേരും പിന്മാറാൻ തയാറായില്ല…..ഒടുവിൽ അല്പം ജീവശ്വാസത്തിന് വേണ്ടി വേർപിരിഞ്ഞിട്ട് ഞങ്ങൾ വീണ്ടും വീണ്ടും അധരങ്ങൾ കൊണ്ട് കഥ പറഞ്ഞു….

നീണ്ട ചുമ്പനങ്ങൾക്ക് ഒടുവിൽ കിതപ്പോടെ ഞങ്ങൽ കട്ടിലിൽ കിടന്നു…. ജാനി എൻ്റെ നെഞ്ചിൽ തലയും വെച്ച് കിടന്നു….

കുറെ നേരത്തെ നിശബ്ദത ഭേദിച്ച് കൊണ്ട് ജാനി സംസാരിച്ചു തുടങ്ങി.

“‘തക്കു…..നിക്ക് വിശക്കുന്നു”‘….കുട്ടികളെ പോലെ കൊഞ്ചി കൊണ്ട് ജാനി പറഞ്ഞു.

ജാനുട്ടി വിശപ്പിൻ്റെ കാര്യം പറഞ്ഞപ്പോളാണ് ഞാനും അതിനെ കുറിച്ച് ഓർത്തത്…..ഇന്നത്തെ ദിവസം ഒരു വറ്റ് ഞാനും കഴിച്ചിട്ടില്ല.

“‘എൻ്റെ വാവേച്ചി ഒന്നും കഴിച്ചില്ലെ””….ഞാൻ ജാനുട്ടിടെ താടി പിടിച്ച് ആട്ടികൊണ്ട് ചോദിച്ചു…

“”ഹും ഹും….ഞാൻ ഉച്ചക്ക് അല്പം ചോറ് കഴിച്ചതാ”‘….. വാവേച്ചി കൊഞ്ചി പറഞ്ഞു.

“‘ആഹാ….ഉച്ചക്ക് കഴിച്ചായിരുന്നോ….ഞാൻ ഇന്നോന്നും കഴിച്ചില്ല”‘…..ഞാൻ തമാശ രൂപെണെ പറഞ്ഞു.

“‘അയ്യോ….എൻ്റെ തക്കു ഇന്നൊന്നും കഴിച്ചില്ലേ…. എങ്കീ ബാ ഞാൻ എൻ്റെ വാവക്ക് വാരിതരാം”‘….. ജാനി ചാടി എഴുന്നേറ്റ് എൻ്റെ കൈ പിടിച്ചു വലിച്ചൊണ്ട് പറഞ്ഞു.

“‘മു ഹും….നമ്മുക്ക് പുറത്ത് പോയി തട്ട് ദോശ അടിക്കാം”‘…..ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി ചോദിച്ചു.

“‘അതിനു ഈ രാത്രി എവിടെ കാണും ഫൂഡ്”‘……അവൾ സംശയ രൂപേണ ചോദിച്ചു.

“”രാത്രി അല്ലേ മണ്ടുസെ തട്ടു കടയുള്ളെ”‘….ഞാൻ അവളുടെ തലകിട്ട് കിഴിക്കികൊണ്ട് പറഞ്ഞു.

“‘ആ…രാത്രി തന്നെ തട്ടുകടയുള്ളത് പക്ഷേ രാത്രി 2.45 ന് നാരായണൻ മാമ കട തുറന്നിരിക്കില്ല”‘…..അവൾ പുചിച്ചോണ്ട് പറഞ്ഞു.

“‘ഡീ പുല്ലേ….നൈസിനു ഗൃാപിൽ കൂടി തന്തക്ക് വിളിക്കുന്നോ”‘…..ഇതും പറഞ്ഞു ഞാൻ ജാനിടെ ചെവിക്കു പിടിച്ചു.

“”ആഹ്‌ തക്കു വിട്….നിക്ക് നോവുന്നു….ഇനി ഞാൻ വിളിക്കില്ല… ഓറപ്പ്”‘……അവൾ കുതറികൊണ്ട് പറഞ്ഞു.

“‘എന്തായാലും ഇത്രയും മണിയായി…..നമ്മുക്ക് ഒരു പണി ചെയ്യാം”‘…..ഞാൻ ചെവിയിലെ പിടി വിട്ട് പറഞ്ഞു.

“”ഹും”‘…..അവൾ ചെവി തടവി കൊണ്ട് എന്ത് എന്ന രീതിയിൽ ചോദിച്ചു.

“‘ഇവിടുന്ന് ഒരു 18km പോകുമ്പോൾ ഒരു അമ്മാവൻ്റെ തട്ടു കടയുണ്ട്”‘…..

“‘അയ്യോ…രാത്രി ഇത്രയും ദുരം ഒന്നും വേണ്ട”‘….ഞാൻ പറഞ്ഞു തീരുന്നതിനു മുന്നേ അവൾ ഇടക്ക് കേറി പറഞ്ഞു.

“‘എൻ്റെ പൊന്നു ജാനിച്ചേച്ചി ഞാൻ പറയുന്നത് ഒന്ന് മൊത്തം കേൾക്ക്”‘…..ഞാൻ കൈ കൂപ്പി പറഞ്ഞു.

“‘മ്മ്മ”‘….പറഞ്ഞോ എന്ന അർത്ഥത്തിൽ അവൾ മൂളി.

“‘ഇവിടുന്ന് 18km പോകുമ്പോൾ ഒരു തട്ടു കടയുണ്ട് അവിടുന്ന് നമ്മുക്ക് ഫൂഡ് അടിക്കാം…പിന്നെ അവിടുന്ന് ഒരു 7km ഉള്ളൂ വർക്കല….അവിടെ എൻ്റെ കൂട്ടുകാരന് ഒരു റിസോർട്ടുണ്ട് അവിടെ ഈ രണ്ടു ദിവസം ആഘോഷിക്കാം….എന്തായാലും നാളെ സെക്കൻ്റ് സാറ്റർഡേ ആയോണ്ടു കോളേജിൽ പൊണ്ടാ….”‘….ഞാൻ അവളുടെ താടി പിടിച്ച് ആട്ടികൊണ്ടു പറഞ്ഞു.

“‘പ്ലനോക്കെ കൊള്ളാം….പക്ഷേ അമ്മയോക്കെ സമ്മതിക്കുമോ”‘….ജാനി സംശയ രൂപേണ ചോദിച്ചു.

“‘അതിനു ആര് പറയുന്നു പോകുന്ന കാര്യം…..നമ്മുക്ക് നൈസീന്

എസ്കേപ്പാകാം….പിന്നെ പോകുന്ന കാര്യം രഞ്ജുനോട് പറഞ്ഞേക്കാം അവൻ രാവിലെ എല്ലാരോടും പറഞ്ഞൊളും”‘…..

“‘മ്മ്…. എങ്കിലും എന്തോ ഒരു പേടി പോലെ…. വല്ലോരും അറിഞ്ഞാ”‘….അവൾ വീണ്ടും ആശങ്കയോടെ ചോദിച്ചു.

“”ഡീ പെണ്ണേ നമ്മള് ഒളിച്ചോടുമൊന്നും അല്ല….നീയേ എൻ്റെ ഭാര്യയാണ്….പിന്നെ ചില കാരണങ്ങൾ കൊണ്ട് അത് നമ്മൾ രഹസ്യമാക്കി വെച്ചേക്കുന്നു… അത്രേ ഉള്ളൂ….. പിന്നെ നമ്മളെ അറിയുന്ന ആരും എന്തായാലും അവിടെ കാണില്ല”‘…..ഞാൻ തറപ്പിച്ചു പറഞ്ഞു.

“‘എങ്കിലും”‘…..അവൾ വീണ്ടും എന്തോ പറയാൻ വന്നപ്പോൾ ഞാൻ ഇടക്ക് കേറി.

“‘ഒരു എന്നാലും ഇല്ല….നമ്മൾ ദാണ്ട ഇപ്പൊൾ പോകുന്നു….അത്രേ ഉള്ളൂ….നീ വാ”‘…..ഞാൻ അതും പറഞ്ഞുകൊണ്ട് അവളുടെ കൈപിടിച്ച് നടക്കാൻ തുടങ്ങി.

“‘ഇങ്ങനെ അങ്ങ് പോകാൻ പറ്റുമോ….. നില്ല് ചെക്കാ ഞാൻ ഡ്രസ്സ് മാറട്ട്”‘…..അവൾ എന്നെ അവിടെ പിടിച്ച് നിർത്തി പറഞ്ഞു.

“”ഡീ മണ്ടുസെ….നിൻ്റെ നല്ല ഡ്രസെല്ലാം അവിടെ നമ്മടെ റൂമിൽ അല്ലേ….പിന്നെ രണ്ടു ദിവസം ഇടാനുള്ള ഡ്രെസ്സും കൊണ്ട് പൊണ്ടെ….അതോ ഇനി റൂമിൽ തുണിയില്ലാതെ ഫ്രീ ബിർഡ് ആവാനാണോ പ്ലാൻ”‘……ഞാൻ കള്ള നോട്ടം നോക്കി പറഞ്ഞു.

“‘അയ്യേ ഈ ചെക്കൻ ഇത് എന്ത് വൃത്തി കേടാണ് പറയുന്നെ…..ഞാൻ കൊണ്ട് പോവാൻ ഡ്രസിൻ്റെ കാര്യം ഓർത്തില്ല….അല്ലാതെ ശേ “‘……അവൾ നാണതോടെ പറഞ്ഞു.

“‘എന്താ പെണ്ണേ ഒരു നാണം….നമ്മുക്ക് നമ്മൾ നീട്ടി കൊണ്ട് പോകുന്ന ആദ്യ രാത്രി അവിടെ വെച്ചാക്കിയാലോ”‘…..ഞാൻ കള്ള കണ്ണിട്ട് പറഞ്ഞു.

“‘അതൊക്കെ നമ്മുക്ക് പിന്നെ പതിയെ ആലോചിക്കാം….. ഇപ്പോ എൻ്റെ മോൻ ബാ “‘….ഇതും പറഞ്ഞുകൊണ്ട് അവൾ എൻ്റെ കൈ പിടിച്ചു വലിച്ച് ഇറങ്ങി.

ഞങ്ങൾ ശബ്ദം ഉണ്ടാക്കാതെ അവളുടെ വീട്ടിൽ നിന്ന് ഇറങ്ങി എൻ്റെ വീട്ടിൽ കേറി…..

ജാനി ഡ്രസ്സ് മാറുന്ന ഗൃാപിൾ ഞാൻ റൂം വിളിച്ചു സെറ്റ് ആക്കി…. രഞ്ജുനോട് പോകുന്ന കാര്യം പറയാൻ എത്ര വിളിച്ചിട്ടും ഫോൺ എടുക്കാതൊണ്ട് വോയ്സ് മെസ്സേജ് ഇട്ടു…..

കുറച്ചു നേരം കഴിഞ്ഞ് ജാനുട്ടി ഡ്രസോക്കെ മാറി ഒരു ജീൻസും ടോപ്പും ജാക്കറ്റും ഇട്ട് കൊണ്ട് പോകാനുള്ള ബാഗുമായി വന്നു.

“”ഇതെന്താ ജാകെറ്റൊക്കെ ഇട്ട്….നമ്മൾ കാറിലാണ് പോന്നത്”‘…..ഞാൻ അവളുടെ കോലം കണ്ട് പറഞ്ഞു.

“”എൻ്റെ പൊന്നു തക്കുവല്ലെ…..നമ്മുക്ക് നിൻ്റെ കുതിരയിൽ പോകാം…..എൻ്റെ കുറെ നാളത്തെ ആഗ്രഹമാണ് എൻ്റെ തക്കുവുമായി രാത്രി തക്കുവിൻ്റെ കുതിരയിൽ ഒരു ഡ്രൈവ്….രാത്രി തണുത്ത കാറ്റും കൊണ്ട് എൻ്റെ തക്കുൻ്റെ ശരീരത്തിലെ ചൂടും പറ്റി അള്ളിപിടിച്ചു ഇങ്ങനെ വണ്ടിയിൽ പോകാൻ എന്ത് രസമായിരിക്കും”‘…..

ജാനിടെ പറച്ചിൽ കേട്ടപ്പോൾ എനിക്കും അങ്ങനെ പോണം എന്നായി….പിന്നെ ഒന്നും നോക്കിയില്ല ഞാനും ഒരു ടീ ഷർട്ടും ജീൻസും ജാക്കറ്റും ഇട്ട് ഹെൽമെറ്റും എടുത്ത് ഇറങ്ങി….പോർച്ചിൽ നിന്ന് ശബ്ദം ഉണ്ടാക്കാതെ വണ്ടിയും ഉരുട്ടി വെളിയിൽ ഇറക്കി സ്റ്റാർട്ട് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി.

🌹🌹🌹🌹🌹

രാത്രിയുടെ യാമത്തിൽ ഇരുട്ടിനെ ഭേദിച്ച് കുളിർ കാറ്റിൽ കുളിരുമ്പോൾ എന്റെ ജീവന്റെ പാതിയുടെ ചൂടും പറ്റി പോകാൻ ഒരു പ്രതേക സുഖം

തന്നെയായിരുന്നു…. ആ സ്വർഗീയ സുഖത്തിൽ ദൂരങ്ങൾ പിന്നിട്ടത് അറിഞ്ഞില്ല….പെട്ടന്ന് തന്നെ തട്ടു കടയിൽ എത്തി…..രണ്ടു പേർക്കും നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ ദോശയും ബീഫും ചിക്കനും ഓംലെട്ടും എല്ലാം പെട്ടന്ന് കഴിഞ്ഞു…

കഴിച്ചു കഴിഞ്ഞു ബിൽ സെറ്റിൽ ചെയ്യുന്ന ടൈമിൽ കുശലാന്വേഷണതിന് ഇടയിൽ ഞാൻ അറിയാതെ അവിട ഇരുന്ന ചേട്ടനോട് പേര് ചോദിച്ചു…..

“‘ചേട്ടാ…ചേട്ടൻ എല്ലാ ദിവസവും ഇത്രയും നേരം തുറന്നിരിക്കുമോ”‘….അവൾ മുഖം തുടച്ചുകൊണ്ട് ചോദിച്ചു.

“‘ആഹ മോളെ എല്ലാ ദിവസവും ഒരു 5 മണി വരെ കാണും”‘….

അയാളുടെ മറുപടി കിട്ടിയ ശേഷം ജാനി എന്റെ ഹെൽമെറ്റ്‌ എടുക്കാൻ ഞങ്ങൾ ഇരുന്ന സ്ഥലത്തേക്ക് പോയി.

“‘….ചേട്ടൻ്റെ പേര് എന്നാ”‘…..ഞാൻ ചോദിച്ചു.

“‘നാരായണൻ””…..കട ഉടമ പറഞ്ഞു.

“‘ബലെബേഷ്”‘…..എനിക്കുള്ള കുഴി ഞാൻ തന്നെ തോണ്ടി….പുള്ളി പേര് പറഞ്ഞത് കറക്ടായി എൻ്റെ പിറകേ നിന്ന ജാനി കേൾക്കുകയും ചെയ്തു.

“‘ഓ നാരായണൻ മാമ….അറിയാം….ഞാൻഅന്നേരമേ തക്കുനോടു പറഞ്ഞില്ലേ നാരായണൻ മാമയുടെ കട കാണുമെന്ന്….അപ്പൊ തക്കുവല്ലേ എന്നെ വഴക്കു പറഞ്ഞെ….നാരായണൻ മാമ പിന്നെ കച്ചോടം ഒക്കെ എങ്ങനെ പോകുന്നു”‘….അവൾ പുള്ളിയോട് കുശലം ചോദിച്ചു തുടങ്ങി.

കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ട് വെക്കുവാണെന്ന് മനസ്സിലായപ്പോൾ ഞാൻ അവളെയും തുക്കികൊണ്ട് അവിടുന്ന് ഇറങ്ങി.

റിസോർട്ട് അറിയാവുന്നത് കൊണ്ട് എവിടെയാണെന്ന് തപ്പി നടക്കേണ്ടി വന്നില്ല….അങ്ങനെ റൂമിൽ കേറി വയറു നിറയെ കഴിച്ചതിന്റെയും യാത്രയുടെയും ക്ഷീണം കാരണം ഞങ്ങൽ റൂമിൽ എത്തിയ ഉടനെ തമ്മിൽ വിട്ട് കൊടുക്കില്ലെന്ന വാശിപോലെ ഇറുക്കെ പുണർന്നു കിടന്നു ഉറങ്ങി.

🌹🌹🌹🌹🌹

രാവിലെ നിർത്താതെയുള്ള മൊബൈൽ റിംഗ് കേട്ടാണ് ഞാൻ ഉണർന്നത്……എൻ്റെ നെഞ്ചിൽ തലയും വെച്ച് എൻ്റെ ഹൃദയമിടിപ്പ് താരാട്ടാക്കി ഉറങ്ങുകയാണ് എൻ്റെ പെണ്ണ്…..

റൂമിൽ ആകെ ഇരുട്ട് മാത്രം….പതിയെ ഞാൻ ജാനിയെ എൻ്റെ നെഞ്ചിൽ നിന്ന് മാറ്റി കിടത്തി….അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ മാറി കിടന്നു….അടുത്ത് കിടന്ന ഒരു തലയേണ കൊടുത്തപ്പോൾ അതിനെയും പുണർന്നായി കിടപ്പ്….ഇരുട്ടിൽ തപ്പി തടഞ്ഞു മൊബൈൽ എടുത്തപ്പോൾ അളിയൻ.

“‘ഡാ തെണ്ടി…..നീ എൻ്റെ പെങ്ങളുമായി എവിടെയാടാ ഒളിച്ചോടിയ….. പറയട തെണ്ടി അളിയാ”‘….ഫോൺ എടുത്തതും തെറി തുടങ്ങി.

“”ഡാ നാറി അളിയാ ഞാൻ ഒളിച്ചോടിയത് എൻ്റെ ഭാര്യയും കൊണ്ടാണ് കേട്ട….””

‘”ഓഹോ…നിൻ്റെ ഭാര്യ ആവുന്നതിന് മുന്നേ അവൾ എൻ്റെ പെങ്ങളാണ്….അതുകൊണ്ട് പൊന്നു മോൻ മര്യാദതക്ക് പറ നിങ്ങൾ എവിടെയാണെന്ന്”‘…..

“‘ നിനക്ക് ഞാൻ വോയ്സ് ഇട്ടിരുന്നതാ ഞാൻ വർക്കലയിൽ നമ്മടെ ബിനോയിയുടെ റിസോർട്ടിൽ വന്നെന്നു…..പിന്നെ എന്ത് കൊണക്കാനാ ഇപ്പൊൾ ഈ ചോദ്യം”‘…..അവൻ്റെ ചോദ്യം പിടിക്കാതെ ഞാൻ പറഞ്ഞു.

“‘അതു ഞാൻ കണ്ടൂ…..രാവിലെ ഇവിടെ മുട്ടൻ സീനായിരുന്നു…..നിൻ്റെ അമ്മയാണെങ്കിൽ നിന്നെ കാണാനില്ലെന്ന് പറഞ്ഞു കരച്ചില്….അതിൻ്റെ സൗണ്ട് കേട്ട് എൻ്റെ അമ്മ അവിടെ ചെന്ന് പറഞ്ഞു വീട്ടിൽ ഉണ്ടെന്ന്…..വീട്ടിൽ വന്നു നോക്കിയപ്പോൾ രണ്ടിനെയും കാണുന്നില്ല….പിന്നെ രണ്ടും കൂടെ പറയാതെ എവിടെയോ പോയെന്ന് പറഞ്ഞു രണ്ടും കൂടെ ആയി കരച്ചില്…..രണ്ടിൻ്റെയും സൗണ്ട് കേട്ട് ഇറങ്ങി വന്ന ഞാൻ അന്നരമാണ് കാര്യം അറിയുന്നത്…..പിന്നെ നിന്നെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ നിൻ്റെ മിസ്സ് കോളും വോയ്സ് മെസ്സേജും കണ്ടത്”‘….

“‘ഇപ്പൊൾ അവിടെ എന്നാ സീൻ”‘….

“”രണ്ടും ഇന്ന സ്ഥലത്ത് ഉണ്ടെന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു…..പക്ഷേ നിങ്ങൾ രണ്ടിനെയും കയ്യിൽ കിട്ടാൻ വേണ്ടി വെയ്റ്റിങ്ങാണ് ഇവിടെ രണ്ടു അമ്മമാരും”‘…..

“‘നീ എന്തേലും പറഞ്ഞു ഒന്ന് സോൾവ് ആക്ക്….ഞങ്ങൾ തിങ്കളാഴ്ച്ച രാവിലെ എത്തും”‘…..

“‘ആ ശെരി എങ്കി…. ചേച്ചി എന്തൃെ”‘….

“‘ചേച്ചി നല്ല ഉറക്കമാണ്….ഞാൻ പിന്നെ വിളിക്കാം നീ വെച്ചോ”‘….

“‘മ്മ് ശെരി”‘….എന്നും പറഞ്ഞു അവൻ ഫോൺ വെച്ചു.

ഞാൻ ഫോൺ വെച്ചിട്ട് എണിറ്റ് ഗ്ലാസ്സ് വോളിൻ്റെ കർട്ടൻ നീക്കി…. കർട്ടൻ

നീക്കിയപ്പോൾ സൂര്യ പ്രകാശം കൊണ്ട് മുറി നിറഞ്ഞു….പുറത്തെ കാഴ്ച കണ്ട് എൻ്റെ മനവും….സീ വ്യൂ ഉള്ള റൂമാണ് ഞാൻ പറഞ്ഞിരുന്നത്….ശാന്തമായി തിരയടിക്കുന്ന കടലിൻ മേൽ ഉദിച്ചു നിൽക്കുന്ന സൂര്യൻ….. എപ്പോൾ വർക്കലയിൽ വന്നാലും ഈ റൂമിലാണ് എൻ്റെ താമസം….ഇവിടുന്നുള്ള വ്യൂ എനിക്ക് എന്നും പ്രിയങ്കരമാണ്….

കുറച്ചു നേരം കടലിൻ്റെ മനോഹരധ ആസ്വദിച്ചിട്ട് ഞാൻ ഫ്രഷ് ആകാൻ പോയി.

ഫ്രഷായി ഇറങ്ങുമ്പോഴും എൻ്റെ പെണ്ണ് തലയണ കെട്ടി പിടിച്ചു നല്ല ഉറക്കമാണ്….അവളുടെ കുട്ടിത്തം നിറഞ്ഞ നിദ്ര അൽപ നേരം നോക്കി നിന്നിട്ട് ഞാൻ അവളെ ഉണർത്താൻ പോയി…

“‘ജാനി….. ജാനുട്ടി… എണിക്ക് സമയം ഒരുപാടായി…. എഴുനേൽക്കങ്ങോട്ട്”‘….ഞാൻ അവളെ തട്ടി വിളിച്ചോണ്ട് ഉണർത്താൻ നോക്കി.

“‘തക്കു…ഞാൻ ഇതി നേരം കൂടി ഉറങ്ങിക്കൊട്ട്…. പ്ലീസ്”‘…..അവൾ ഉറക്കത്തിൽ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

“‘ഇല്ല….പെണ്ണേ എണിറ്റെ അങ്ങോട്ട്….സമയം ഒരുപാടായി”‘….ഞാൻ വിട്ട് കൊടുക്കാതെ വീണ്ടും തട്ടിവിളിച്ചു.

“‘വാവേ പ്ലീസ്….ഞാൻ ഇതി നേരം കൂടി ഒറങ്ങിക്കോട്ടെ….. തക്കുവും ബാ നമ്മുക്ക് കെട്ടിപിടിച്ചു കിടക്കാം”‘….അവൾ കണ്ണ് തുറക്കാതെ എന്നെ തപ്പിക്കൊണ്ടു പറഞ്ഞു.

ഞാനും അവളുടെ വാശിക്ക് അവളുടെ കൂടെ കേറി കിടന്നു….അവൾ ഞാൻ കിടന്നപ്പോൾ തലയണ മാറ്റി എൻ്റെ നെഞ്ചിൽ തലവെച്ചായി കിടപ്പ്….പക്ഷേ എൻ്റെ ചേച്ചികുട്ടി അടുത്ത് കിടക്കുമ്പോൾ എൻ്റെ കൈ അടങ്ങി ഇരിക്കുമോ….ഞാൻ പയ്യെ എൻ്റെ ഒരു കൈ കൊണ്ട് അവളുടെ ചെവിയുടെ പിൻഭാഗം തലോടാൻ തുടങ്ങി….പിന്നെ അവിടുന്ന് പതിയെ കൈ നീക്കി അവളുടെ കഴുത്തിൽ കൂടി ഒട്ടിച്ചു….

“‘തക്കു അടങ്ങി കിട ഇല്ലെ ഞാൻ നല്ല തല്ല് തരുമെ”‘…..അവൾ ഉറക്കത്തിൽ വാർണിങ് പോലെ പറഞ്ഞു…. നമ്മളുണ്ട് അടങ്ങി കിടക്കുമോ….

ഞാൻ പതിയെ കൈ കഴുത്തിൽ നിന്നും താഴോട്ട് കൊണ്ട് പോയി ….അവളുടെ മാതള കനികളെ തൊട്ടു തൊട്ടില്ലെന്ന രീതിയിൽ താഴോട്ട് ഇറക്കി എൻ്റെ കൈ ഇടുപ്പിൽ വിശ്രമിച്ചു…..പതിയെ ബന്നിയെൻ്റെ ഉള്ളിൽ കൂടി കൈയിട്ട് അണിവയറിലുടെ തലോടി…..എൻ്റെ കൈകൾ ജാനിയുടേ വയറിൽ തട്ടിയപ്പോൾ അവളിൽ ഉണ്ടായ വിറയൽ ഞാൻ അറിഞ്ഞു….ഞാൻ പതിയെ പതിയെ ആ ആലിലവയറിലുടെ തലോടി എൻ്റെ വിരലുകൾ അവളുടെ ആഴമേറിയ പൊക്കിൾ ചുഴിയിൽ എത്തി നിന്നു…..ചെറു സ്വർണരോമങ്ങൾ അഴക് പടർത്തുന്ന അണിവയറിന് നടുവിലെ നാഭി ചുഴിയിൽ എന്റെ വിരലമർന്നതും അവളൊന്നു പിടഞ്ഞുകൊണ്ട് ശ്വാസം വലിച്ചു വിട്ടു….…..ഞാൻ ഒരു വിരൽ അവളുടെ ചുഴിയിൽ കടത്തിയപ്പോൾ അവളുടെ ശരീരം വിറക്കുകയും ഒരു മൂളൽ പുറപെടിവിക്കുകയും ചെയ്തു….ഞാൻ വിരലിട്ടു കറക്കുന്നതനുസരിച്ച് ജാനിയുടെ ശ്വാസഗതി മാറിക്കൊണ്ടിരുന്നു…..

ഞാൻ പതിയെ ചുഴി വിട്ട് ഉദരത്തിലെ മാംസപേശികള തലോടിക്കൊണ്ട് മേലിലോട്ട് കൊണ്ടുപോയി….. അണിവയർ കടന്നു എൻ്റെ കൈ ആ രണ്ടു മാതള നാരങ്ങയിൽ എത്താറായപ്പോൾ ജാനി പെട്ടെന്ന് എൻ്റെ കയ്യിൽ കേറി പിടിച്ചു….

ഞാൻ ജാനിയുടെ മുഖത്ത് നോക്കിയപ്പോൾ അവൾ മയിപീലി കണ്ണുകൾ വിടർത്തി എന്നെ തന്നെ നോക്കി കിടക്കുവാണ്….അവളുടെ കണ്ണിൽ എന്നോടുള്ള പ്രണയവും അതിനുപരി കാമത്തിൻ്റെ തിരമാലകൾ അലതല്ലുന്നതും ഞാൻ കണ്ടൂ….

ഞാൻ തലതാഴ്ത്തി അവളുടെ സീമന്തരേഖയിൽ ചുംബിച്ചു….പിന്നീട് എൻ്റെ ചുംബനം കാത്തുനിന്ന മയിൽപീലി കണ്ണുകളിൽ മുത്തമിട്ടു…..പതിയെ അവളുടെ തത്തമ്മ ചുണ്ടുകളിലെ തേൻ നുകരാൻ ഞാൻ തല താഴ്ത്തി….എൻ്റെ നീക്കം മനസ്സിലായപ്പോൾ അവൾ എന്നെ തളളി മാറ്റി ബെഡിൽ നിന്നും പുറത്തു ചാടി….

“‘തെമ്മാടി….മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ല…. കൈയും കാലും പൊക്കി കൊണ്ട് വരും””…..അവൾ എൻ്റെ കയ്യിൽ ചെറുതായി തല്ലി കൊണ്ട് നാണത്തോടെ പറഞ്ഞു.

“”ഞാനേ എൻ്റെ ഭാര്യയെയാണ് പിടിക്കാൻ വന്നത്…..അല്ലാതെ അപ്പറത്തെ വീട്ടിലെ ശാന്തെച്ചിയെ അല്ല””…..ഞാൻ കള്ള പരിഭവത്തിൽ പറഞ്ഞു.

“”ഭാര്യയൊക്കെ തന്നെ….പക്ഷേ ഞാൻ പറയും എപ്പോൾ തൊടണമെന്ന്….പിന്നെ….ഞാനല്ലാതെ വേറെ വല്ലോരെയും തൊടാൻ ചെന്നാൽ ….ഞാൻ അവിടെ 22 എഫ് കെ നടത്തും””…. ജാനി കള്ള ദേഷ്യത്തിൽ പറഞ്ഞു.

“”ഓ ശെരി മേഡം…..മേഡം ഇപ്പൊൾ പോയി കുളിച്ചൊരുങ്ങി വാ സമയം ഒരുപാട് ആയി”‘….

“‘മ്മ്മ….. രഞ്ജു വിളിച്ചിട്ട് എന്ത് പറഞ്ഞു”‘….

“‘കള്ളി….അപ്പൊ നീ ഉണർന്ന് കിടക്കുവായിരുന്നല്ലെ”‘…..

“‘ആഹ….നീ എന്നെ മാറ്റി കിടത്തിയപ്പോൾ എണിറ്റായിരുന്നു”‘….

പിന്നെ ഞാൻ രഞ്ജു വിളിച്ചു പറഞ്ഞതെല്ലാം ജാനിയോട് പറഞ്ഞു….

“”വീട്ടിൽ ചെല്ലുമ്പോൾ സീൻ ആവുമോ….ഞാൻ പറഞ്ഞതല്ലേ ഇതൊന്നും വേണ്ടാന്നു”‘….

“‘ഓ…..ഇനി എല്ലാം എൻ്റെ തലയിൽ ഇട്…..വീട് എത്തുമ്പോൾ അല്ലേ അപ്പോഴേക്കും അത് രഞ്ജു സോൾവ് ചെയ്തോളും…..ഇപ്പൊൾ എൻ്റെ

സഹധർമിണി പോയി കുളിച്ചൊരുങ്ങി വാ””…..

അവൾ സംശയത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് കുളിക്കാൻ ടവലും ഡ്രെസ്സും ആയി ബാത്ത്റൂമിൽ കേറി….

ജാനീ കുളിക്കാൻ പോയ ടൈമിൽ ഞാൻ റെസ്റ്റോറൻ്റിൽ പോയി കഴിക്കാനുള്ള ഭക്ഷണവും വാങ്ങി പിന്നെ ഇന്നലെ വന്നപ്പോൾ വെളിപ്പിന്നെയായതു കൊണ്ട് ബിനോയിടെ കൂടെ സംസാരിക്കാനും വിശേഷം തിരക്കാനും പറ്റിയില്ല…. ആ കടവും അങ്ങ് തീർത്തു….അവനോടു കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നിട് കല്യാണ ഫോട്ടോ കാണിച്ചപ്പോൾ വിശ്വസിച്ചു….അവനോടു കര്യങ്ങൾ പറഞ്ഞിട്ട് ഞാൻ നേരെ റൂമിലേക്ക് തിരിച്ചു….

റൂമിൽ എത്തിയപ്പോൾ ബാൽക്കണിയിൽനിന്ന് സീ വ്യുവും നോക്കി നിൽക്കുവാണ് കക്ഷി…. പിന്നിട് ഞങ്ങൾ കാപിയും കുടിച്ചു കൊച്ചില്ലെത്തെ കാര്യങ്ങളും കോളേജിൽ വെച്ച് ഉണ്ടായ അനുഭവങ്ങളും പങ്കുവെച്ചു കളിച്ചും ചിരിച്ചും തല്ല് കൂടിയും സമയം നീക്കി…..ഉച്ചക്ക് ബിനോയിടെ വക സൂപ്പർ ഹൈദ്രാഭാധി ബിരിയാണിയും തട്ടിയിട്ട് ഞങ്ങൾ സുഖമായി ഉറങ്ങി….

വൈകിട്ട് ഒരു അഞ്ച് മണിയായപ്പോൾ ഞങ്ങൾ ഉണർന്ന് ഫ്രഷായി പുറത്ത് കറങ്ങാനിറങ്ങി….

പുറത്തിറങ്ങിയപ്പോൾ വെളിയിൽ ബിനോയ് നിൽക്കുന്നത് കണ്ടു….അവന് ജാനിയെ പരിചയപ്പെടുത്തുകയും ചെയ്തു…. ജാനി എല്ലാരോടും പെട്ടെന്ന് ഇണങ്ങുന്ന സോഭാഭം ആയൊണ്ട് പെട്ടെന്ന് ബിനോയിയുമായി കൂട്ടായി…..…

റിസോർട്ടിൽ നിന്ന് ഞങ്ങൾ നേരെ ബീച്ചിൽ പോയി കുട്ടികളെ പോലെ തിരയോട് മല്ലിട്ടു….കടൽ കണ്ടപ്പോൾ ഞങ്ങൾ പഴയേ 5,6 വയസ്സുള്ള കുട്ടികൾ ആയി മാറി….പിന്നീട് കൈകൾ കോർത്ത് സൂര്യൻ വെള്ളത്തിൽ താഴുന്നതും നോക്കി മണൽ തരികളിൽ ഇരുന്നു….സന്ധ്യ കഴിഞ്ഞപ്പോൾ ഞങ്ങൾ ക്ലിഫിൾ നിര നിരയായി ഉള്ള കടകളിൽ കേറി സാധനങ്ങളുടെ വില പേശിയും തർക്കിച്ചും ഓരോന്ന് വാങ്ങി പിന്നെ കാമുകി കാമുകന്മാരെ പോലെ സ്ട്രീറ്റിൽ കൂടി പ്രണയിച്ചു തല്ലുകൂടി നടന്നു….

രാത്രി ഒരു 9 മണിയായപ്പോൾ ക്ലിഫിൽ ഉള്ള ഒരു റെസ്റ്റോറൻ്റിൽ നിന്നും കൃാൻഡിൽ ലൈറ്റ് ഡിന്നെരും കഴിച്ചു….

തിരികെ 10 മണി ആവാറായപ്പോൾ ഞങ്ങൽ റൂമിൽ എത്തി….

🌹🌹🌹🌹🌹

റൂമിൽ കേറിയ എൻ്റെ സകല കിളികളും പറന്നു…..വൈകിട്ട് ഞങ്ങൾ പുറത്ത് പോയപ്പോൾ ഉള്ള റൂം അല്ലായിരുന്നു തിരികെ വന്നപ്പോൾ….

റൂമിൽ മുഴുവൻ ഒരു പ്രത്യേകതരം സുഗന്ധം നിറഞ്ഞിരുന്നു……റൂമിൻ്റെ പല ഭാഗത്തും തെളിഞ്ഞിരിക്കുന്ന മെഴുകുതിരി റൂമിൽ മുഴുവൻ ഒരു അരണ്ട പ്രകാശം നിറക്കുകയാണ് …..കട്ടിലിൻ്റെ നടുക്കായി റോസാപ്പൂക്കൾ കൊണ്ട് ലൗ ആകർത്തിയിൽ ഒരുക്കിയിരിക്കുന്നു….അതിൻ്റെ ഒത്ത നടുക്കായി ബെഡ്ഷീറ്റ് കൊണ്ട് രണ്ടു അരയന്നങ്ങൾ ചുണ്ട് ചേർത്ത് നിൽക്കുന്ന രൂപവും…..ഇതിനെല്ലാം മേമ്പടിയായി റൂമിൽ ടോപ് റൊമാൻ്റിക് ആൽബം സോൺഗ്സും പ്ലേ ആവുന്നു…..

റൂമിൽ കയറിയപ്പോൾ തന്നെ മനസ്സിൽ പ്രണയം പൂത്തുലയുന്ന പോലെ….ഞാൻ അത്ഭുതത്തോടെ ജാനിയെ നോക്കി…..അവൾ കയ്യും കെട്ടി മുഖത്ത് സ്ഥിരം ആരെയും മയക്കുന്ന പുഞ്ചിരിയും ആയി റൂം വീക്ഷിക്കുകയാണ്….

ഞാൻ ജാനിയെ തന്നെ നോക്കി നിൽക്കുന്ന കണ്ട അവൾ എന്തെ എന്ന ഭാവത്തിൽ പിരുഖം ഉയർത്തി എന്നെ നോക്കി..

“‘ഇതൊക്കെ എങ്ങനെ”‘…..ഞാൻ അത്ഭുതം വിട്ട് മാറാതെ ജാനിയോടു ചോദിച്ചു….

അതിനു മറുപടിയായി അവൾ ഒന്ന് പുഞ്ചിരിച്ചു….

“‘എൻ്റെ ഭർത്താവ് കുറെ നാളായി ഒരു ആഗ്രഹം പറയുന്നു… അത് ഇന്നങ്ങ് നടത്തി കൊടുക്കാമെന്ന് തീരുമാനിച്ചു”‘….അവൾ എൻ്റെ മുഖത്ത് നോക്കാതെ റൂമിൽ ഓരോന്ന് വീക്ഷിച്ചൊണ്ട് പറഞ്ഞു.

അവൾ പറഞ്ഞതിൻ്റെ അർത്ഥം ആദ്യം എനിക്ക് കത്തിയില്ലെങ്കിലും പിന്നെ എനിക്ക് കത്തി….

“‘നീ കാര്യമായിട്ട് പറഞ്ഞതാണോ”‘…..ഞാൻ അധിയായ സന്തോഷത്തിൽ ചോദിച്ചു.

“‘പിന്നെ തമാശക്കായിരിക്കും നിൻ്റെ കൂട്ടുകാരൻ ആ തെണ്ടിയെ കൊണ്ട് ഞാൻ ഇതൊക്കെ ചെയിപ്പിച്ചത്””…..അവൾ ദേഷ്യത്തിൽ പറഞ്ഞു.

“”ഒന്ന് ഇതൊക്കെ സെറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ അവന് എന്തിരു ജാടയായിരുന്നെന്നോ…..പിന്നെ എക്സ്ട്രാ 5000 കൊടുക്കാമെന്ന് പറഞ്ഞപ്പോളാണ് ചെയ്യാൻ സമ്മതിച്ചത്”‘….

“‘തെണ്ടി””…..ഞാൻ പയ്യെ പറഞ്ഞു.

“‘എന്തായാലും അവൻ നല്ലോണം ചെയ്ത് താന്നല്ലോ…..സ്നേഹം ഉള്ളവനാ”‘….ഞാൻ അവനെ ഞായികരിച്ച് പറഞ്ഞു.

“‘അതെ സ്നേഹം ഉള്ളവാനാ….പക്ഷേ പണത്തിനോട് ആണെന്ന് മാത്രം”‘….അവൾ പുച്ഛത്തോടെ പറഞ്ഞു.

“‘അഹ് ….എന്തായാലും ചെയ്തു തന്നല്ലോ”‘….ഞാൻ പറഞ്ഞു.

“”എങ്കിൽ പിന്നെ സമയം കളയാതെ നമ്മുക്ക് ഈ മണിയറ ഒരു അങ്കത്തട്ടാക്കി മാറ്റാം”‘…..ഞാൻ സലീം കുമാർ സ്റ്റൈലിൽ പറഞ്ഞിട്ട് അവൾക്ക് നേരെ ചെന്നു.

“‘മോൻ ആദ്യം കുളിച്ചൊരുങ്ങി സുന്ദര കുട്ടപ്പനായി വാ”‘….അവൾ എന്നെ തള്ളിമാറ്റി കൊണ്ട് പറഞ്ഞു.

“‘അത്രയും സമയം കളയണോ…..എനിക്ക് നിന്നെ ഈ വിയർപ്പിൻ്റെ മണത്തോടെ കൂടി മതി”‘…..ഞാൻ വീണ്ടും ജാനിടെ അടുത്തോട്ട് ചേർന്ന് നിന്നു അവളുടെ വിയർപ്പ് മണം ആസ്വദിച്ചു വലിച്ചെടുത്തു കൊണ്ട് പറഞ്ഞു.

“”അതൊന്നും വേണ്ട…..നീ മര്യാദക്ക് പോയി കുളിച്ചിട്ട് വാ…..ഇല്ലെ ഞാൻ ഫുൾ പരിപാടിയും ക്യാൻസൽ ചെയും””…. ജാനി എന്നെ തള്ളി മാറ്റികൊണ്ടു വാർണിംഗ് തന്നു.

ഇനിയും വല്ലതും പറഞ്ഞോണ്ട് ചെന്നാൽ ഇന്നത്തെ പരിപാടി തന്നെ ഫുൾ കാൻസെൽ ചെയ്യും എന്ന് തോന്നിയപ്പോൾ ഞാൻ ടൗലും എടുത്തിട്ട് ബാത്ത്റൂമി ലോട്ട് നീങ്ങി….

ബാത്ത്റൂമിൽ കേറുന്നതിന് തൊട്ട് മുമ്പ് ഞാൻ അവളെ നോക്കി…..””ഉമ്മാ””….. ന്ന് കാണിച്ചു.

“”പോടാ””…… ജാനി കൈ പൊക്കി അടിക്കുന്നതുപോലെ കാണിച്ചൊണ്ട് പറഞ്ഞു.

🌹🌹🌹🌹🌹

ബാൽക്കണിയിൽ നിന്നും അൽപമകലെ രാത്രിയുടെ ശാന്തതയിൾ കടലിനു മീതെ ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രൻ……അത് പൊഴിക്കുന്ന നിലാവിന്റെ നീല വെളിച്ചത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന സുന്ദരിയെ പോലെയുള്ള തീരത്തെ ചുംബിച്ചു പിൻവാങ്ങുന്ന തിരകൾ ….

കഴിഞ്ഞ കുറച്ചു കാലമായി എന്റെ ജീവിതത്തിൽ കൂടി കടന്നു പോയ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടു ഞാനവിടെ നിന്നു…

അപ്പോളാണ് തണുത്ത കടൽകാറ്റിനേക്കാൾ കുളിരുന്നൊരു സ്പർശനം എൻ്റെ കവിളുകളിൽ അറിഞ്ഞത്…. എന്റെ ജാനി… ഐസോ മറ്റോ കയ്യിലെടുത്തു തണുപ്പിച്ച കൈകളാലെന്റെ പുറകിൽ നിന്നും എൻ്റെ കവിളിൽ തൊട്ടതാണ് പെണ്ണ്…

“”എന്താ എൻ്റെ വാവ ഭയങ്കര ആലോചന”‘…..മുഖം എൻ്റെ മുഖത്തോട് ചേർത്ത് വെച്ച് അവൾ ചോദിച്ചു.

“‘ഏയ്‌ …. അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല…ഞാൻ ഓരോന്ന് ആലോചിച്ചു”‘…..ഞാൻ ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രനെ നോക്കി പറഞ്ഞു.

അവൾ പതിയെ കൈകൾ എൻ്റെ കവിളിൽ നിന്നും നീക്കി എൻ്റെ വെട്ടിയോതിക്കിയ താടിയിലും മീശയിലും തലോടാൻ തുടങ്ങി.

“‘ ആ “‘….വേദന കൊണ്ട് ഞാൻ അറിയാതെ വിളിച്ചുപോയി…എൻ്റെ കണ്ണുകൾ നിറഞ്ഞു…..അവൾ കൈകൾ ഒട്ടിച്ച് എൻ്റെ മീശയിൽ പിടിച്ചു വലിച്ചതാണ്.

ഞാൻ അവളുടെ കൈകൾ തട്ടിമാറ്റിയിട്ട് തിരിഞ്ഞ് നോക്കി.

“‘പെണ്ണേ എനിക്ക് നല്ലോണം നൊന്തു കേട്ടോ”‘….എൻ്റെ പറച്ചിലും മുഖ ഭാഗവും കണ്ടിട്ട് പെണ്ണ് നിന്ന് ചിരിക്കുവാണ്.

“‘നോവാൻ വേണ്ടിതന്നെയാ ചെയ്തെ”‘…..അവൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ ചിരി എനിക്ക് അങ്ങോട്ട് പിടിച്ചില്ല….ഞാൻ മുഖം തിരിച്ചു നിന്നു.

“‘എൻ്റെ തക്കുന് നൊന്തോ….ചേച്ചി ഇപ്പം വേദന മാറ്റി തരാമെ”‘…..ഇതും പറഞ്ഞു എന്നെ തിരിച്ചു നിർത്തി എൻ്റെ മുഖം കൈക്കുമ്പിളിൽ ആക്കി അവളുടെ മുഖം എന്നോട് അടിപ്പിച്ചു…..അവളുടെ ചൂട് നിശ്വാസം എൻ്റെ മുഖത്ത് അടിച്ചു.

“‘ ആ “‘….വേദന സഹിക്കാൻ വയ്യാതെ ഞാൻ വീണ്ടും അലറി….ചുംബനം പ്രതിഷിച്ചു നിന്ന എൻ്റെ മുക്കിൽ അവളുടെ പാൽ പല്ലുകൾ പതിഞ്ഞു.

ഞാൻ കരഞ്ഞട്ടും അവൾ പിടി വിട്ടില്ല….പിന്നെ എനിക്ക് ബലം പിടിച്ചു മാറ്റേണ്ടി വന്നു….

നല്ല വേദന എടുത്തതിനാൽ ഞാൻ മൂക്കും പൊത്തി അവിടെ നിന്നു…..അവളെ നോക്കിയപ്പോൾ അവിടെ നിർത്താതെ ചിരിക്കുവാണ്.

ഞാൻ അവളെ തള്ളിമാറ്റി അല്പം നീങ്ങി നിന്നു.

“‘…. എൻ്റെ തക്കു പിണങ്ങിയോ അപ്പോഴേക്കും”‘……ഇതും പറഞ്ഞു അവൾ എന്നോട് വന്നു ചേർന്ന് നിന്നു.

“‘മാറി നിക്ക് അങ്ങോട്ട്….എന്നെ നോവിക്കുന്നത് പണ്ടേ നിനക്ക് ഭയങ്കര ഇഷ്ടമാണല്ലോ…..കരിയിപ്പിച്ചിട്ട് കൊഞ്ചാൻ വരുന്നതു പണ്ടെ നിൻ്റെ വിനോധമാണല്ലോ”‘….എന്നെ വീണ്ടും പുണരാൻ വന്ന ജാനിയെ നീക്കി നിർത്തി ഞാൻ പറഞ്ഞു.

“‘ഇഷ്ടം കൊണ്ടല്ലേ വാവേ…..എൻ്റെ തക്കുവിൻെറ മുഖം വാടുന്നത് കാണാൻ നല്ല ചേല്ലാണ്”‘…..ഇതും പറഞ്ഞു അവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി.

“‘ ഒ “‘….അവളുടെ ആക്കിയുള്ള ചിരി പിടിക്കാതെ ഞാൻ പറഞ്ഞു.

“‘പിണങ്ങാതെ വാവേ….എൻ്റെ വാവ ബാ ചേച്ചി പാപം തരാം”‘…അവൾ ചിരിച്ചോണ്ട് പറഞ്ഞു.

“‘പാപം നിൻ്റെ അപ്പൻ ശിവശേകരന് കൊണ്ട് കൊട്”‘….അവളുടെ ആക്കിയുള്ള ചിരിയും വർത്താനവും പിടിക്കാതെ ഞാൻ പറഞ്ഞു.

“‘ പടോ “‘…എൻ്റെ കയ്യിൽ പെണ്ണ് നല്ലൊരു അടി വെച്ചു തന്നു.

“‘അച്ഛനെ പറഞ്ഞാ പന്നി നിന്നെ ഞാൻ ഇവിടുന്ന് തള്ളിയിട്ട് കൊല്ലുവെ”‘….അവൽ ചീറി കൊണ്ട് പറഞ്ഞു.

“‘നിനക്ക് എൻ്റെ അച്ഛനെ പറയാലോ….ഞാൻ വല്ലതും പറഞ്ഞാ കുറ്റം”‘…..അവളുടെ മുഖ ഭാഗം മാറിയപ്പോൾ ഞാൻ താന്നു കൊടുത്തു.

“‘അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ….നീ അന്നരം തന്നെ എനിക്കിട്ടു തന്നല്ലോ”‘….അവൽ മുഖം കൊട്ടി പറഞ്ഞു.

ഇനി ഈ വർത്താനം നീണ്ടാൽ അടിയിലെ കലാശിക്കുമെന്ന് മനസ്സിലായ ഞാൻ അവളെ സോപ്പിടാൻ തീരുമാനിച്ചു.

“” ഇപ്പൊൾ തുല്യമായെ….പ്രശ്നം സോൾവ്ഡ്….ഇനി ഞാൻ നിൻ്റെ അച്ഛനെ പറയില്ല….ഉറപ്പ്”‘….മുഖം കൊട്ടി മാറിനിൽക്കുന്ന ജനിയൊട് ചേർന്ന് നിന്ന് ഞാൻ പറഞ്ഞു.

“‘വേണ്ട….മാറി നിൽക്ക്…..ഇല്ലേലും നിനക്ക് വല്ലതും പറഞ്ഞു വരുമ്പോൾ എൻ്റെ അച്ഛനു പറയുന്നത് സ്ഥിരമാണ്”‘….അവളെ ചേർത്ത് നിർത്തിയ എന്നെ തട്ടി മാറ്റി അവൾ പറഞ്ഞു.

“‘നിന്നെ കാട്ടിലും വല്യ ചൊറിയാണ് നിൻ്റെ അച്ഛൻ”‘….ഞാൻ പതിയെ പറഞ്ഞു.

“‘വല്ലതും പറഞ്ഞായിരുന്നോ”‘….അവൽ എൻ്റെ മുഖത്ത് നോക്കി ചോദിചു.

“‘ഏയ്‌ ….ഞാനൊന്നും പറഞ്ഞില്ല”‘….ഞാൻ ഇല്ലെന്നർത്തത്തിൽ തലയാട്ടി പറഞ്ഞു.

“‘ മ്മ “‘… അവൽ ഒന്ന് മൂളിയിട്ട് കുട്ടികൾ പിണങ്ങി നിൽക്കും പോലെ നിന്നു.

“‘ഇല്ല പെണ്ണേ….ഉറപ്പ്….ഇനി ഞാൻ പറയില്ല”‘….ഞാൻ അവളെ പുറകിൽ നിന്നും എന്നിലേക്ക് അണച്ചു നിർത്തി.

ആദ്യമൊന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഞാൻ വിടാഞ്ഞപ്പോൾ അവൾ അടങ്ങി നിന്നു.

“‘എൻ്റെ വാവേച്ചി പിണങ്ങിയോ”‘….ഞാൻ എൻ്റെ കവിൾ ജാനിയുടെ കവിൾ ചേർത്ത് വെച്ച് ചോദിച്ചു.

പെണ്ണ് ഒന്നും മിണ്ടാതോണ്ട് ഞാൻ വീണ്ടും ചോദിച്ചു.

“‘ഡീ ചേച്ചി നീ പിണങ്ങിയോന്ന്”‘….ഞാൻ പതിയെ അവളുടെ കവിളിൽ കടിച്ചൊണ്ട് ചോദിച്ചു.

“‘സ്സ്…. അടങ്ങിയിരി ചെക്കാ”‘….അവൾ പയ്യെ എൻ്റെ കയ്യിൽ കൊട്ടിക്കൊണ്ട് ചിരി അടക്കി പറഞ്ഞു.

“‘ഡീ വാവെച്ചി…. ഡീ”‘…..ഞാൻ പതിയെ കാതോരം ചേർന്ന് വിളിച്ചു.

“‘മ്മ്മ്മ ന്താ”‘….അവൾ പതിയെ ചോദിച്ചു .

“‘”‘സോറി “”….ഞാൻ അവളുടെ തുടുത്ത കവിളിൽ മുത്തികൊണ്ടു പറഞ്ഞു.

“” മ്മ്മ് “‘…. അവൽ മൂളുക മാത്രം ചെയ്തു.

അൽപ നേരം കടൽ കാറ്റും കൊണ്ട് രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു ഞങ്ങൾ അവിടെ നിന്നു.

“‘വാവേചി….എന്താ ഒന്നും മിണ്ടാതെ”‘……എന്നും ചൊദിച്ചുകൊണ്ട് ഞാൻ അവളുടെ ഇടുപ്പിൽ ചെറുതായി ഒന്ന് നുള്ളി.

“‘ ൽസ്സ് “‘….ചേച്ചി പയ്യെ എരിവു വലിച്ചു.

“‘ചെക്കാ നോവുന്നുണ്ട് കേട്ടോ’”….

“‘അയ്യോ എവിടെയാ നൊന്തെ ഞാൻ തടവി തരാം”‘…..ഇതും പറഞ്ഞു ഞാൻ എൻ്റെ കൈ ഇടുപ്പിൽ കൂടി ഒടിച്ചു.

“‘വേണ്ട വേണ്ട….നീ തടവിയാൽ ശരിയാവില്ല”‘….ഇതും പറഞ്ഞു എൻ്റെ കൈ തട്ടി മാറ്റി.

“”‘വേണ്ടെങ്കി വേണ്ട”‘……ഇതും പറഞ്ഞു ഞാൻ വീണ്ടും പുണർന്നു നിന്നു.

“‘അല്ല ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു തല്ലു കൂടാനാണോ പ്ലാൻ…..ഇന്ന് നമ്മുടെ ആദ്യ രാത്രിയല്ലെ….നമ്മുക്ക് ആഘോഷിക്കണ്ടെ”‘…..ഞാൻ അവളുടെ ആലില വയറിലൂടെ കൈകൾ ഒടിച്ച് പറഞ്ഞു.

“‘എന്തോന്ന്…..ആദ്യ രാത്രിയോ….എൻ്റെ മോൻ പോയി മുള്ളിയിട്ട് കിടന്നുറങ്ങാൻ നോക്ക്”‘….അവൾ എൻ്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.

“‘പെണ്ണേ ചതിക്കല്ലെ…..ഒരുമാതിരി ഉറങ്ങികിടന്നവനെ വിളിച്ചുണർത്തി ഇലയിട്ടട്ട് ചോറില്ലെന്ന് പറയരുത്”‘…..ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി പറഞ്ഞു.

“‘അതിനു ഞാൻ നിന്നോട് പറഞ്ഞോ ഇന്ന് നമ്മുടെ ആദ്യ

രാത്രിയാണെന്ന്”‘…അവൾ ചിരിയടക്ക ചോദിച്ചു.

“‘പിന്നെ എന്താ തേങ്ങ ഉണ്ടാക്കാനാ റൂമോക്കെ ഇങ്ങനെ ഡെക്കരെറ്റ് ചെയ്തതും പിന്നെ എൻ്റെ ആഗ്രഹം സാധിച്ചു തരാമെന്ന് പറഞ്ഞതും”‘…..ഞാൻ അല്പം ദേഷ്യത്തിൽ മുഖം കൊട്ടി ചോദിച്ചു.

“‘അതോ…..അത് എനിക്ക് അപ്പോൾ അങ്ങനെ ചെയ്യണമെന്ന് തോന്നി….ഇപ്പൊൾ വേണ്ടന്നും”‘…..അവൽ ചിരിയടക്കി പറഞ്ഞു.

“‘ഡീ ചേച്ചി ചതിക്കല്ലെ….കുറച്ച് നേരം കൊണ്ട് കുറെ പ്രതീക്ഷിച്ചുപ്പോയി “‘….ഞാൻ പതിയെ അവളുടെ ചെവിയിൽ കടിച്ചൊണ്ടു പറഞ്ഞു.

“‘സ്സ്‌….ആണോ…..എൻ്റെ തക്കു കുറെ ആഗ്രഹിച്ചോ”‘…..അവൾ വെട്ടിതിരിഞ്ഞ് എൻ്റെ മൂക്കൊട് മുക്ക് ഉരസികൊണ്ട് ചോദിച്ചു.

ഞാൻ അതെയെന്ന് തലയാട്ടി കാണിച്ചു….

“‘എങ്കി തൽകാലം ആ ആഗ്രഹം അങ്ങ് മറന്നേക്ക്”‘…..അവൾ ചിരിച്ചോണ്ട് പറഞ്ഞു.

ജാനി എന്നെ കളിപ്പിക്കുവാണെന്നു മനസ്സിലായപ്പോൾ ഞാൻ അവളുടെ രണ്ടു ഇടിപ്പിലും പിടിച്ച് എന്നോട് ചേർത്ത് നിർത്തി.

“‘ഒരു ഉമ്മ പോലും തരില്ല”‘….ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

അവൽ ഇല്ല എന്ന രീതിയിൽ തലയാട്ടി.

“‘പക്ഷേ ഞാൻ എൻ്റെ ഭാര്യക്ക് ഉമ്മ കൊടുക്കും അതിന് ആരുടേയും അനുവാദം വേണ്ട”‘….ഇതും പറഞ്ഞിട്ട് ഞാൻ അവളുടെ സീമന്തരേഖയിൽ ചുംബിച്ചു.അവൾ കണ്ണുകൾ ഇറുകെ അടച്ചു നിൽക്കുവാണ്…..

0cookie-checkകല്യാണം – Part 2

  • ഇനി അമ്മയെ ചെയ്യാൻ എനിക്ക് വയ്യ

  • മാന്ത്രികത 2

  • മാന്ത്രികത 1