ഒരു കുടിലല്ല 7

“ഏട്ടാ….സമയം…ആയീട്ടോ….കഴിഞ്ഞില്ലേ….”

എന്നെ ഞെട്ടിച്ചുകൊണ്ടാണ് അവൾ കാറി കൂവിയത്,…

ഞാൻ ബാത്റൂമിലാണെന്നു കരുതി ഉച്ചത്തിലാണ് വിളിച്ചത്….

മറുപടി കൊടുക്കാൻ നാവു പൊങ്ങിയെങ്കിലും, ഞാനായിട്ട് തന്നെ അടക്കി, പെണ്ണ് കുലുക്കി തെറിപ്പിച്ചു എത്തുന്നതിനു മുന്നേ ഞാൻ പിന്നിലേക്ക് ഓടി,…

അന്ന് സൈക്കിളിൽ പോവുമ്പോൾ അമ്മു പറയുന്നതൊന്നും എന്റെ ചെവിയിൽ വീഴുന്നില്ലായിരുന്നു രാവിലെ എന്റെ കണ്ണിൽ കണ്ട അമ്മുവിന്റെ രൂപമായിരുന്നു അപ്പോഴും.

പറയുന്നതിനൊന്നും ഞാൻ മൂളിക്കൊടുക്കാണ്ടായപ്പോൾ അവൾ എന്റെ കയ്യിൽ പിച്ചി പിന്നെ കെറുവിച്ചിരുന്നു.

മുഖവും കൂർപ്പിച്ചു ബസിൽ കയറിപോവുന്ന അവളെ ചിരിയോടെ ആണ് ഞാൻ യാത്രയാക്കിയത്.

അന്ന് വാർക്കൽ ആയതുകൊണ്ട് ഉച്ച കഴിഞ്ഞു ഞാൻ തിരിച്ചു വീട്ടിൽ എത്തി.

ഒരു മയക്കവും കഴിഞ്ഞു എഴുന്നേറ്റപ്പോൾ ആണ്,…

അവളെ കൊണ്ടുവരാൻ ചെല്ലണോല്ലോ എന്നോർത്തത്,…

സമയം ആയിട്ടില്ല, അതുകൊണ്ടു ചുമ്മ മന്ദിച്ചു ഫോണിലും കുത്തി ഇരിക്കുമ്പോളാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്…

ചെന്നു മുന്നിലെത്തുമ്പോൾ അമ്മുവാണ്.

“എത്തിയപ്പോൾ വിളിച്ചിരുന്നേൽ ഞാൻ വന്നേനേല്ലോ….വെറുതെ നടക്കണ്ടായിരുന്നു…..”

ഞാൻ പറഞ്ഞു തീർന്നില്ല പെണ്ണോടി വന്നു എന്നെ കെട്ടിപിടിച്ചു,…

അവളുടെ അലച്ചു തല്ലിയുള്ള വരവിൽ എനിക്ക് ബാലൻസ് പോയി,..

അവളേം ചുറ്റിപ്പിടിച്ചു ഞാൻ താഴേക്ക് വീണു…

ഇന്നിനി എന്തു കിട്ടിയിട്ടാണാവോ പെണ്ണിന്….

ഓരോന്നാലോചിച്ചു ഞാൻ അവളെ ഒന്നുയർത്താൻ നോക്കിയതും,…

എന്നെ അള്ളിപ്പിടിച്ചു കിടന്ന അമ്മു കണ്ണും നിറച്ചു എന്റെ കവിളിൽ അമർത്തി ഒരുമ്മയാണ് തന്നത്..

ഒന്നു ഞെട്ടാനും കൂടി എനിക്ക് സമയം തരാതെ എന്റെ അടുത്ത കവിളിലും പെണ്ണ് ഉമ്മ വെച്ചു.

“ഞാൻ എക്സാം ക്ലിയർ ചെയ്തു ഏട്ടാ….എനിക്ക്…ജോലി…കിട്ടും….”

എന്റെ നെഞ്ചിൽ കിടന്നു കണ്ണീരും ഒലിപ്പിച്ചു ഇളിച്ചോണ്ടാണവൾ പറഞ്ഞത്….

കേട്ടതും പുറത്തു കല്ലു കുത്തിക്കൊള്ളുന്ന വേദനയും അടിച്ചുവീണ വേദനയും ഒക്കെ എങ്ങോ പോയി…

എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു…
അവളേം പൊക്കി എഴുന്നേറ്റു..ഞാൻ ഒന്ന് എടുത്തുയർത്തിയപ്പോൾ കൊച്ചുപിള്ളേരെ പോലെ ആർത്തു ചിരിക്കുവായിരുന്നു അമ്മു…

പിന്നെ എല്ലാരേം ഫോണിൽ വിളിച്ചു പറഞ്ഞും, അമ്മുവിന് വന്നോണ്ടിരുന്ന കോളും ഒക്കെ എടുത്തു ഇരുന്നു.

അപ്പോഴാണ് എന്റെ വക അവൾക്ക് ഒന്നും കൊടുത്തില്ലല്ലോ എന്നു ഓർത്തത്,…

അങ്ങനെ അന്നത്തെ രാത്രി,…

അമ്മുവിന് ഇഷ്ടപ്പെട്ട ഫുഡ് എല്ലാം വാങ്ങിക്കൊടുത്തു പെണ്ണിനേം കൊണ്ടു പുറത്തൊക്കെ കറങ്ങി…

ഒന്നൂല്ലേലും അവളിത്രയും കഷ്ടപ്പെട്ടു പഠിച്ചിട്ടല്ലേ….

അങ്ങനെ രാത്രി കുംഭയും വീർപ്പിച്ചു വന്നു വീട്ടിൽ കയറി…

ക്ഷീണം ഉണ്ടായിരുന്നത് കൊണ്ടു ഉടുപ്പും മാറി ഞങ്ങൾ രണ്ടുപേരും ബെഡിലേക്ക് വീണു.

അല്പം കഴിഞ്ഞപ്പോഴാണ് എന്റെ നെഞ്ചിലൂടെ ഒരു കൈ ചുറ്റുന്നത് ഞാൻ അറിഞ്ഞു.

പതിവായത് കൊണ്ടു എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…പിന്നെ പതിയെ എന്റെ മുഖത്തിനു മേലെ അമ്മുവിന്റെ മുഖം എത്തിയത് ചിമ്മി അടച്ച കണ്ണിലൂടെ ഞാൻ കണ്ടു,

എന്താ പെണ്ണിന്റെ ഉദ്ദേശം എന്നറിയാൻ ഞാൻ കണ്ണടച്ചു കിടന്നു.

“ഏട്ടാ…..ഏട്ടാ…..”

കാറ്റു മൂളും പോലെ അവൾ വിളിച്ചു…

പൂര ഉറക്കത്തിൽ ആണെന്ന് കാണിക്കാൻ ഞാൻ ചുമ്മ ശ്വാസോം വിട്ടു കിടന്നു.

പതിയെ അമ്മുവിന്റെ മുഖം താഴ്ന്നു വരുന്നത് ഞാൻ അറിഞ്ഞു,…

എന്റെ നെറ്റിയിലും ഇരുകവിളിലും അവളുടെ ചുണ്ടുകൾ പതിയുന്നത് ഒരു സുഖത്തോടെ ഞാൻ അനുഭവിച്ചു..

പിന്നെ ഒന്നു നിന്ന ശേഷം എന്റെ ചുണ്ടിലും അവളൊന്നു മുത്തി.

“ഐ ലൗ യൂ…”

പതിഞ്ഞൊന്നു പറഞ്ഞ അമ്മു എന്നെ മുറുക്കി കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് വീണ്ടും കിടന്നു.

പെണ്ണിനെ കെട്ടിപ്പിടിച്ചു മുഖം മുഴുവൻ മുത്തി ഐ ലൗ യൂ അമ്മൂട്ടി ന്നു പറയണം എന്നുണ്ടായിരുന്നു….

പക്ഷെ, അവള് തന്ന ഉമ്മയിൽ ഉരുകിയൊലിച്ചു ഐസ്പ്രൂട്ട് പോലെ ബെഡിൽ കിടക്കാനെ അപ്പോൾ എനിക്ക് പറ്റിയുള്ളൂ.

പതിയെ ഉറക്കത്തിലേക്ക് വീഴുമ്പോൾ കയ്യിലും ഒക്കത്തും പിള്ളേരെയും വെച്ചോണ്ട് ഞാനും അമ്മുവും നടക്കുന്നതായിരുന്നു എന്റെ മനസ്സിൽ ഫ്രെയിം ഇട്ടു വെച്ചത്.

പിറ്റേന്ന് രാത്രി എല്ലാത്തിനേം വീട്ടിൽ വിളിച്ചു കൂട്ടി, അമ്മു എക്സാം ക്ലിയർ ചെയ്തതിന്റെ ചിലവ് ചെയ്യലായിരുന്നു,…
ചിക്കൻ ഗ്രിൽ ചെയ്തുകൊണ്ട് നുണയനും മനീഷും അർജ്‌ജുനും നിത്യയും ഇരിപ്പുണ്ട്,

ഗ്രിൽ ചെയ്യുന്ന ചിക്കന്റെ നെയുരുകി കനലിൽ വീഴുമ്പോഴുള്ള മണം അവിടമാകെ പടർന്നിട്ട് ഇരിക്കപ്പൊറുതി കിട്ടാഞ്ഞിട്ടാവണം അമ്മു അതിനു ചുറ്റും വട്ടമിട്ടു നടക്കുന്നുണ്ട്…

വെള്ളം എടുക്കാനും പ്ലേറ്റ് എടുക്കാനും കൂടി ഞാനും അർജ്‌ജുനും കൂടി അടുക്കളയിലേക്ക് കേറിയ നേരത്താണ് പുറത്തു നിന്നും ആഞ്ഞു പിടിച്ച നിലവിളി കേട്ടത്,..

എന്തു പുല്ലാണെന്നു അറിയാതെ ഓടിപ്പാഞ്ഞു മുന്നിലെത്തിയ ഞാൻ കണ്ടത് മനീഷിന്റെ നീട്ടിപിടിച്ച കയ്യിനെ പിച്ചി മാന്തിയെടുക്കുന്ന അമ്മുവിനെ ആണ്,..

മനീഷിന്റെ കയ്യിൽ ഗ്രില്ലിൽ നിന്നെടുത്ത കോഴിക്കാലും ഉണ്ട്,…

അമ്മുന് കിട്ടാതിരിക്കാൻ പൊക്കി പിടിച്ച കോഴിക്കാല് ചത്താലും വിട്ടു തരില്ലെന്ന ഭാവത്തിൽ കരഞ്ഞു വിളിച്ചു നിക്കുന്ന മനീഷിനെ കണ്ടതും ഞാൻ അമ്മുവിനെ വട്ടം പിടിച്ചു വലിച്ചു മാറ്റി.

“എന്താടി….അമ്മൂ….ഇത്….”

എന്റെ കയ്യിൽകിടന്നു കുതറുന്ന അമ്മുവിനെ ഒതുക്കി ഞാൻ ചോദിച്ചു.

“അത് ഞാൻ എടുക്കാൻ വെച്ചിരുന്നതാ….ഞാൻ അവനോടു പറഞ്ഞതുമാ….എന്നിട്ട് അതെടുത്തു തിന്നു….”

ഉറഞ്ഞു തുള്ളിക്കൊണ്ടു അമ്മു പറയുന്നതുകേട്ട കയ്യില് മാന്തി തൊലിപോയിടത്തു ഊതിക്കൊണ്ടിരുന്ന മനീഷ് കണ്ണും തള്ളി എന്നെ നോക്കി.

അവൻ മാത്രം അല്ല കൂടി നിന്ന എല്ലാം അവളെ തന്നെ ആണ് നോക്കുന്നത്,…

പിടിച്ചു കൊണ്ടുവന്നു ഒരു കസേരയിൽ ഇരുത്തിയപ്പോഴും ചുണ്ടും കൂർപ്പിച്ചു മനീഷിനെ കണ്ണുരുട്ടി നോക്കി ഇരിക്കാണ്‌,…

“അടുത്ത കാലു ഒറ്റ ഒരെണ്ണം തൊട്ടുപോവരുത്..

ഇവിടെ അമ്മുവിന്റെ ജോലി സെറ്റ് ആയതിന്റെ ട്രീറ് ആഹ് അപ്പൊ അവളുടെ കാര്യം കഴിഞ്ഞു മതി ബാക്കി ഉള്ളവരുടെയൊക്കെ…”

അർജ്‌ജുൻ ഉറക്കെ പ്രഖ്യാപിച്ചത് കേട്ട അമ്മു ഒന്നടങ്ങി,…

അതും പറഞ്ഞു അവൻ എന്റെ കയ്യും വലിച്ചോണ്ട് അകത്തേക്ക് നടന്നു,

“എന്തുവാടെ ഇത്…ഇതിനു വട്ടൊണ്ട…???”

തല പുറത്തേക്കൊന്നു ഊളിയിട്ട് അവളെ നോക്കി ഉറപ്പിച്ചിട്ടാണ് എന്നോട് ചോദിച്ചത്.

“എന്താടാ…അവൾക്ക് ഇത്തിരി കുട്ടിക്കളി കൂടുതലാണെന്നെ ഉള്ളൂ…”

“ഉവ്വാ…ആഹ് മനീഷിന്റെ കയ്യിലെ പാട് പറയും കുട്ടിക്കളി…”
പ്ലേറ്റും വെള്ളവും ഒക്കെ എടുത്തുകൊണ്ടു അവൻ പുറത്തേക്ക് നടന്നു.

ചെല്ലുമ്പോൾ അവൾക്ക് കാലും കൊടുത്തു പ്രതിഷ്ഠിച്ചിട്ടുണ്ട്.

കോഴിക്കാലും കടിച്ചു പിടിച്ചു എന്നെ നോക്കി ഇളിച്ച അമ്മുവിനെ കണ്ടപ്പോൾ എനിക്ക് ബാസന്തിയെ ആണ് ഓർമ വന്നത്.

എല്ലാവരും വന്നിരുന്നതോടെ പിന്നെയും ചിരിയും പാട്ടും ഒക്കെയായി…

“അപ്പൊ ഇനി എപ്പോഴാ അടുത്ത പരിപാടി…”

നിത്യയാണ് ചോദിച്ചത്.

“എന്ത് പരിപാടി….”

കോഴിക്ക് റസ്റ്റ് കൊടുത്തു അമ്മു ഉടനെ തിരിച്ചു ചോദിച്ചു.

“അല്ല…അമ്മുവേച്ചിക്ക് ഇപ്പൊ ജോലി ഒക്കെ ആയല്ലോ….ഇനി അന്ന് ചേട്ടൻ പറഞ്ഞിരുന്നില്ലേ…

ചേച്ചിക്ക് ഒരു ജോലി ആയാൽ പിന്നെ അമ്മുവേച്ചിയേ ചേരുന്ന ഒരാളെ കണ്ടുപിടിച്ചു കെട്ടിക്കണം എന്നു…”

ഇടിത്തീ പോലൊന്നു തലയിലിട്ട് തന്നിട്ട് കാന്താരി എന്നെ നോക്കി കണ്ണിറുക്കി…

കേട്ടതും എന്റെ കിളി പാറിപ്പോയി…

ഈശ്വര ആരേലും ഒരു ചിതയൊരുക്കൂ…

ഞാൻ പതിയെ അമ്മുവിനെ നോക്കി ഫ്യുസ് പോയ ബൾബ് കണക്ക് അത്രേം നേരം ആർത്തിപ്പിടിച്ചു കഴിച്ചോണ്ടിരുന്ന കാല് പ്ലേറ്റിൽ വെച്ചു വിരലിട്ടു ഉഴിഞ്ഞു തലയും കുനിച്ചു ഇരിപ്പുണ്ട്.

“ഔ….”

നുണയൻ വന്ന് നിത്യയുടെ തലക്കിട്ടൊന്നു കൊട്ടിയതാണ്.

പിന്നെ എല്ലാവരും ഒത്തിരി കളിയാക്കിയും ബഹളം ഉണ്ടാക്കിയും നോക്കിയെങ്കിലും അമ്മു തലവേദനയാണെന്നു പറഞ്ഞു ചുമ്മ ഇരുന്നതെയുള്ളൂ…

പെട്ടെന്ന് വന്ന തലവേദനയുടെ കാരണം ആഹ് ചോദ്യം ആണെന്ന് മനസിലായതോടെ ഞാനും വല്ലാതെ ആയി…

അവളുടെ ഉള്ളു കണ്ണാടി പോലെ എനിക്കറിയാം…പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അവളുടെ ചോദ്യമാണ് പെണ്ണിനെ ഉലച്ചു കളഞ്ഞത്.

ഫുൾ ടൈം ഒച്ചയും ബഹളോംആയിരുന്ന പെണ്ണ് പെട്ടെന്ന് സൈലന്റ് ആയതോടെ പാർട്ടിയുടെ ആയുസ്സും വേഗം തീർന്നു.

“ഡാ… ആളാകെ ഡൗണ് ആയല്ലേ…നീ ഒന്നു ചെന്നു സംസാരിക്ക്….ചുമ്മ ഒരു തമാശ ഒപ്പിച്ചതാണെന്നു പറ..”

പോവാൻ നേരം യാത്രയാക്കി അമ്മു തിരികെ നടന്നപ്പോൾ അർജ്‌ജുൻ പറഞ്ഞു.

“സോറി….ചേട്ടായി…ഞാൻ കാരണം ചേച്ചി ഒരുപാട് വിഷമിച്ചല്ലേ…”

കുഞ്ഞികണ്ണും തുളുമ്പിച്ചു നിത്യയും പറഞ്ഞു.
“ഏയ്‌….ഒന്നുല്ലട…ഞാൻ ഒന്ന് പോയി സംസാരിച്ചാൽ തീരവുന്ന പ്രശ്നമേ ഉള്ളൂ,…വിഷമിക്കണ്ടാട്ട…”

അവളെയും ഒന്നു സമാധാനിപ്പിച്ചു, എല്ലാത്തിനെയും യാത്രയാക്കി വീട്ടിൽ ചെല്ലുമ്പോൾ അമ്മു അടുക്കളയിൽ ഉണ്ട്.

പാത്രങ്ങൾ ഒക്കെ അടുക്കി വെക്കുന്നത് കണ്ടുകൊണ്ടാണ് ഞാൻ ചെന്നത് ഏങ്ങി വലിച്ചു ഇടയ്ക്ക് കുലുങ്ങുന്നും ഉണ്ട്…

“അമ്മു…അവളതുദ്ദേശിച്ചു പറഞ്ഞതൊന്നുമല്ല….”

“ഏട്ടൻ…ഏട്ടനെന്നെ വേറെ കെട്ടിക്കാൻ ഉദ്ദേശം ഉണ്ടോ….

ഞാൻ ഏട്ടനെ വിട്ട് പോണം എന്നാണോ ഏട്ടൻ തീരുമാനിച്ചിരിക്കുന്നത്,

എന്നാൽ കേട്ടോ എനിക്ക് ഇപ്പൊ ആരും ഇല്ല, ഏട്ടനൂടെ എന്നെ വേണ്ടെങ്കിൽ , പിന്നെ ഞാൻ ജീവിക്കേണ്ടെന്നു വെക്കും…”

തിളച്ചു മറിയുന്ന കണ്ണിൽ പ്രണയം നിറഞ്ഞു തുളുമ്പിയിരുന്നു.

“എനിക്കും ഇപ്പൊ നീ മാത്രല്ലേ ഉള്ളൂ…, എന്നോ അടിച്ചു കഴിഞ്ഞപ്പോൾ തോന്നിയ ഒരു തോന്നൽ അവന്മാരോട് ഒരിക്കെ പറഞ്ഞതാ,….പക്ഷെ നിന്നെ വിട്ടുകൊടുക്കാൻ സത്യായിട്ടും എനിക്ക് മനസ്സില്ല അമ്മൂസെ…”

പുറംകൈകൊണ്ടു തുടച്ച കണ്ണിൽ തിളക്കം, പതിയെ ഒരു കുഞ്ഞു ചിരി വിടർന്നു.

പതിയെ എന്റെ നെഞ്ചിലേക്ക് കേറിയ പെണ്ണ് എന്റെ മൂക്കിനെ വലിച്ചു പിടിച്ചാണ് ആട്ടിയത്…

തെണ്ടി കോഴിക്കാല് തിന്നിട്ട് കൈകഴുകിയിട്ടില്ലായിരുന്നു മൂക്കിലൂടെ എരിവ് കയറി ഞാൻ കണ്ണ് തള്ളിയപ്പോൾ എന്റെ വെപ്രാളം കണ്ടു അവൾക്ക് ചിരിപൊട്ടി.

അന്ന് രാത്രി മഴപെയ്തു, തണുപ്പ് അരിച്ചിറങ്ങിയപ്പോൾ പുതപ്പിനുള്ളിൽ എന്റെ ചൂടിലേക്ക് വീണ്ടും വീണ്ടും കൊതിച്ചു ചുരുളുന്ന അമ്മുവിനെ ഞാൻ അമർത്തി കെട്ടിപ്പിടിച്ചു.

“അമ്മു….”

“ഉം…”

“നീ നമ്മുടെ കെട്ട് നടന്ന ദിവസം ഓർക്കണുണ്ടോ…”

“ഹി ഹി ഹി…സാധാരണ ഒരാളുടെ കല്യാണം തന്നെ അവർക്ക് ഓർമ ഉണ്ടാവും,

അതൊക്കെ വെച്ചു നോക്കുമ്പോൾ നമ്മുടേത് മഹാഭാരതം അല്ലായിരുന്നോ…പൊട്ടും പൊടിയും പോലും ഓർമ ഇണ്ട്…”

“അത്രേം നേരം എന്നെ കണ്ടാൽ കടിച്ചു കീറാൻ നിന്ന നീ എന്താ അമ്മൂസെ പിന്നെ പെട്ടെന്ന് എന്നോട് കൂട്ടായെ…”

എന്റെ കൈക്കുള്ളിൽ ഒന്നൂടെ കൂമ്പിയ പെണ്ണ് തല എന്റെ നെഞ്ചിലേക്കെടുത്തു വെച്ചു.
“ശെരിക്കും എനിക്ക് ഇത്തിരി നേരം പോലും ആരോടും മിണ്ടാതെ ഇരിക്കാൻ പറ്റില്ല…

…..പക്ഷെ അതിലും കൂടുതൽ ആഹ് സമയം ആയിരുന്നു ഞാൻ ഏറ്റവും ഹെൽപ്‌ലെസ് ആയി നിന്നുപോയത്,…

എല്ലാരേം വിട്ട് ഒരു പരിചയവുമില്ലാത്ത ആളുകളുടെ നടുക്ക് ആയിപോയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല,…

അന്ന് ഏട്ടൻ എനിക്ക് നേരെ നീട്ടിയ ഷർട്ട്, പിന്നെ ഞാൻ ചോദിക്കാതെ പോലും എനിക്ക് വാങ്ങി തന്ന ഉടുപ്പ്….

അതെനിക്ക് തന്ന കംഫർട്ട് കെയർ,….അടുത്തറിഞ്ഞപ്പോൾ എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളെപോലെ തോന്നി….

സത്യം പറഞ്ഞാൽ,…ഏട്ടനെ വിട്ടു പോവേണ്ടി വരുമല്ലോ എന്നോർത്തിട്ട് ഞാൻ അവൻ പെട്ടെന്നൊന്നും തിരിച്ചു വരല്ലെന്നു പ്രാര്ഥിച്ചിട്ടു പോലും ഉണ്ട്….ഹി ഹി ഹി…”

“എന്റെ അമ്മൂസെ….ഇത്രേം ഉള്ളിൽ വെച്ചിട്ടാണല്ലേ നീ എന്നെ ഇട്ട് വട്ടം കറക്കിയത്…”

“പിന്നെ ആര് വട്ടം കറക്കി ഏട്ടൻ മണ്ടനായതുകൊണ്ടാ… ബുദ്ധി ഉണ്ടായിരുന്നേൽ അതൊക്കെ മനസ്സിലായേനെ…..

അന്ന് ആഹ് തെണ്ടി നമ്മളെ രണ്ടു പേരേം പറ്റിച്ചില്ലേ, അന്ന് കുറെ സങ്കടം വന്നെങ്കിലും ഏട്ടനെ കിട്ടിയതിലുള്ള സന്തോഷോം ഉണ്ടായിരുന്നു…

ഏട്ടന്റെ കൂടെ ഇങ്ങോട്ടു പോന്നപ്പോഴെങ്കിലും എന്റെ ഉള്ള് കാണും എന്നു ഞാൻ വിചാരിച്ചു…എവിടെ,… പൊട്ടൻ ഏട്ടൻ…”

എന്റെ നെഞ്ചിലെ രോമം ബനിയനടക്കം ഒന്നു കിള്ളിയാണ് അമ്മു കെറുവ് തീർത്തത്…

“ഔ…ഡി മാക്രി…”

അവളെ ഓന്നാകെ വലിച്ചു മേലേക്ക് കിടത്തി ഞാൻ കെട്ടിപ്പിടിച്ചു,…

മുലയും നെഞ്ചതമർത്തി, എന്റെ കഴുത്തിൽ മുഖവും പൂഴ്ത്തി പെണ്ണ് നാണിച്ചു കിടപ്പാണ്…

ഒന്നു ആഹ് മുഖം കാണണം എന്നുണ്ടായിരുന്നു പക്ഷെ ഇരുട്ടാണ്….

അവളുടെ പുറത്തൂടെ തലോടി എപ്പോഴോ ഉറങ്ങിപ്പോയി…

പിറ്റേന്ന് ഉണരുമ്പോൾ ലോകം വെട്ടിപ്പിടിച്ച അലക്സാണ്ടർ രാജാവ്…രാജാവാണോ ചക്രവർത്തിയോ… ആഹ് ആരേലും ആവട്ടെ അങ്ങേരുടെ ഒരു ഫീൽ ആയിരുന്നു…

അങ്ങനെ അമ്മു….അമ്മു വിവേക് ആയി ഒഫീഷ്യൽ ആയിട്ടും ഇപ്പോൾ ഹൃദയത്തിലും…

ഓഹ് പെണ്ണിന്റെ പേര് ശരണ്യ എന്നാണല്ലോ,അപ്പൊ ശരണ്യ വിവേക്…

പിന്നീടുള്ള കുറച്ചു ദിവസം അവളേം കൊണ്ടു ഇന്റർവ്യൂ ട്രെയിനിങ് എന്നൊക്കെ ആയിട്ട് നടപ്പായിരുന്നു,…

എന്നേം കൂട്ടിയെ എവിടേം പോകൂ…ഒരിക്കെ അവളുടെ ഇൻസ്റ്റിറ്റ്യൂട്ട് ലും ഒക്കെ പോയി.
എല്ലായിടത്തും എന്റെ കയ്യും ചുറ്റിപിടിച്ചായിരുന്നു അമ്മുവിന്റെ നടപ്പ്…

സിറ്റിയിൽ തന്നെ ഉള്ള ബ്രാഞ്ചിലാണ് പെണ്ണിന് പോസ്റ്റിംഗ് ആയത്,

ആദ്യ ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ എന്നെ ചുറ്റിപ്പിടിച്ചു ഒത്തിരി നേരം നിന്നു,

എന്നെയും കൂട്ടി തന്നെ ബാങ്കിൽ കയറി എല്ലാവർക്കും പരിചയപ്പെടുത്തി, അവൾക്കുള്ള കസേരയിൽ ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണിൽ തിളങ്ങിയ നീർമണി അവളുടെ കണ്ണിലും പ്രതിഫലിച്ചിരുന്നു.

രാത്രിയിൽ എന്റെ നെഞ്ചിൽ ചുണ്ടുരച്ചു കൊഞ്ചുന്ന അമ്മുവിനെ ഞാൻ മതിവരാതെ ചേർത്തു പിടിച്ചു.

“അമ്മൂ….എന്താ പെണ്ണെ…”

“ങ് ഹും….”

“പിന്നെ എന്താ…..”

“പിന്നെ ഒന്നുല്ല….”

എന്റെ നെഞ്ചിൽ തലവെച്ചു.ചുറ്റിപ്പിടിച്ചു കിടക്കുന്ന അമ്മുവിന്റെ ചുണ്ടുകൾ ഇടയ്ക്ക് എന്റെ നെഞ്ചിനെ ചുംബിച്ചു പൊള്ളിക്കുന്നത് ഞാൻ അറിയുന്നുണ്ട്, എന്നാലും പെണ്ണിന് ഞാൻ ചോദിക്കുമ്പോൾ നാണം ആണ്…

കെട്ട് കഴിഞ്ഞു വർഷം ഒന്നായെങ്കിലും, പരസ്പരം ഉള്ള പ്രേമം അറിഞ്ഞതും ശെരിക്കും ഭാര്യ ഭർത്താക്കന്മാരായി ജീവിക്കുന്നതും ഇപ്പോഴാണല്ലോ…

എന്റെ നെഞ്ചിലേക്ക് മുലകൾ ചേർത്തു വെച്ചു അമക്കി, ചൂട് എന്നിലേക്ക് നിറച്ചു, എന്നെ ഇറുക്കി കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ പയ്യെ ചുംബിക്കുന്ന ഈ കുറുമ്പിയുടെ മനസ്സിൽ എന്താണ് എന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ ഒന്നു വട്ടുപിടിപ്പിക്കാൻ ഒരു രസം തോന്നി.

എന്റെ ഷർട്ടും ഇട്ട് മുട്ടുവരെ ഉള്ള ഒരു കോട്ടണ് പാവാടയും ഇട്ടു കിടക്കുന്ന അമ്മുവിന്റെ മുടിയിൽ തലോടി കൊണ്ടിരുന്ന കൈ ഞാൻ പതിയെ ഇറക്കി മുതുകിലൂടെ ഓടിക്കാൻ തുടങ്ങിയതും, പെണ്ണിന്റെ മേല് മുഴുവൻ രോമം എഴുന്നു വരുന്നത് ഞാൻ കണ്ടു.

അവളിപ്പോൾ മനസ്സിൽ എന്നെ പ്രാകുന്നുണ്ടാവും എന്നു തോന്നി.

പതിയെ ഇടുപ്പിലും മുതുകിലും എല്ലാം തഴുകിയിറങ്ങുന്ന എന്റെ കൈ നൽകുന്ന സുഖത്തിൽ പിടഞ്ഞു വിറച്ചു, അവൾ ഉയർന്നു എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി, എന്നെ കെട്ടിപ്പിടിച്ചു.

ഇപ്പോൾ പാവാടയിൽ തള്ളി നിക്കുന്ന അവളുടെ കൊഴുത്ത ചന്തി മുതുകിനും അപ്പുറം എനിക്ക് കാണാം…

അമ്മുവിന്റെ കറുകറുത്ത എണ്ണ നിറഞ്ഞ മുടി എന്റെ മുഖം മൂടി.
എന്റെ കുട്ടൻ ഉണർന്നു കിടപ്പുണ്ട്, പെണ്ണിന്റെ തുടയിൽ കുത്തുന്നത് അവൾ അറിയുന്നുമുണ്ട്, പക്ഷെ ഒന്നുമറിയാത്ത പാവത്തിനെ പോലെ ആണ് ആളുടെ കിടപ്പ്..

“അമ്മൂസെ….”

“ഉം…”

മുഖം പൂഴ്ത്തി കിടക്കുന്ന പെണ്ണ് മൂളുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല…

“എനിക്കൊരു കാര്യം ചെയ്യാൻ തോന്നണു…”

“ഉം….”

അവിടെ നിന്നു മൂളൽ മാത്രം, എന്റെ കൈ അവളുടെ കുഴയുന്ന ഇടുപ്പിലെ മാംസത്തിൽ വീണിരുന്നു,…

നെഞ്ചിൽ ഞെങ്ങി ഇരിക്കുന്ന മുലക്കുടങ്ങൾ ഇടയ്ക്ക് നെഞ്ചിൽ ഇളകുന്നുണ്ട്‌..

“ഞാൻ…ചെയ്തോട്ടെ…,”

ചുമ്മ ഞാൻ ചോദിച്ചതാണ്…

“ഉം….”

ഉടനെ വന്നു പെണ്ണിന്റെ മൂളൽ.

പതിയെ വയറിന്റെ മടക്കിൽ ഷർട്ട്നു മേലേക്കൂടെ ഞെരിച്ചും, തഴുകിയും ഞാൻ അവളുടെ മാംസം സുഖം അറിഞ്ഞപ്പോൾ ഇവൾ എന്നെ ഇറുക്കി ഇറുക്കി, കഴുത്തിൽ ചുണ്ടുരച്ചു കരയുകയായിരുന്നു.

“അമ്മു….എനിക്ക് കാണണം…തല പൊക്കിയെ…”

അവളുടെ മുടിയിൽ തലോടി ഞാൻ ഉയർത്താൻ നോക്കിയപ്പോൾ വിസമ്മതിച്ചുകൊണ്ടവൾ എന്നിലേക്ക് വീണ്ടും ചാഞ്ഞു.

“നോക്ക് അമ്മു…”

“ങ് ഹും…”

ചിണുങ്ങി കൊണ്ട് എന്റെ മേലെ കിടന്ന പെണ്ണ് , എന്നെ നോക്കാൻ ഉള്ള നാണം കൊണ്ടു അവളുടെ കൊതിപിടിച്ച മുഖം എന്നിൽ നിന്ന് അകറ്റി…

“ആഹാ…എങ്കിൽ ഇനി ഞാൻ ഒന്നും ചെയത്തില്ല….”

അവളുടെ ദേഹത്തു നിന്ന് കൈ എടുത്തു വിരിച്ചു വെച്ചു ഞാൻ കിടന്നു.

കുറച്ചു നേരം കൂടി ആഹ് കിടപ്പ് കിടന്ന അമ്മു.പിന്നെ ചിണുങ്ങി കുറുമ്പ് കുത്തി പതിയെ പതിയെ തല പൊക്കി എന്നെ നോക്കി.

കണ്ണുകളിൽ തിരയടിക്കുന്ന ആസക്തി, വിറയ്ക്കുന്ന ചുണ്ടുകൾ, മുഖത്തടിക്കുന്ന എന്റെ അമ്മുവിന്റെ ചൂട് നിശ്വാസം.

കൂടുതൽ നേരം ആഹ് മുഖത്തിന്റെ വശ്യത നോക്കികാണണം എന്നു ആഗ്രഹമുണ്ടായിരുന്നെങ്കിലും, അവളുടെ മയങ്ങിയ മുഖം കണ്ട എന്റെ പിടി വിട്ടുപോയി.

“അമ്മൂസെ…എന്റെ ..മോളെ……”

വിളിച്ചുകൊണ്ടു എന്റെ മേലെ കിടക്കുന്ന പെണ്ണിന്റെ ചുണ്ട് ഞാൻ ഒറ്റയടിക്ക് എന്റെ ചുണ്ടുകൊണ്ടു ബന്ധിച്ചു.
എനിക്കായി ചുണ്ടു വിട്ടു തന്ന പെണ്ണ്, തുടയുരുട്ടിയും എന്റെ മുടിയിൽ കൈ ഓടിച്ചും കിട്ടുന്ന സുഖം എന്നിൽ കാണിച്ചു.

ചുണ്ടു മാത്രം ചപ്പി തിന്നുകൊണ്ടിരുന്ന എനിക്ക് അവളുടെ വായിലേക്കുള്ള പ്രവേശനം തന്നില്ലായിരുന്നു,… മേൽ ചുണ്ടും കീഴ്ചുണ്ടും ചപ്പിയും കടിച്ചും, മുത്തിയും പതിയെ നാവ് നീട്ടുമ്പോഴെല്ലാം പെണ്ണിന്റെ പല്ലിൽ തട്ടി യാത്ര നിൽക്കുമായിരുന്നു.

ഞാൻ പിന്നെ ഒന്നും നോക്കിയില്ല, ഇടുപ്പിനെ ഞെരിച്ചുകൊണ്ടിരുന്നു കൈ ഞാൻ പതിയെ താഴേക്ക് നീക്കി അവളുടെ തള്ളിയിളകുന്ന, എന്നെ വട്ടുപിടിപ്പിക്കുന്ന എന്റെ അമ്മുവിന്റെ ചന്തിയിൽ പതിഞ്ഞു, എന്റെ ഒരു കൈത്തലം മുഴുവനും പെണ്ണിന്റെ ഒരു ചന്തിപ്പാതിയുടെ പകുതിപോലും മറയ്ക്കുന്നില്ല…

എന്റെ കയ്യുടെ സഞ്ചാരം അറിയാതെ എന്റെ ചുണ്ടും കുടിച്ചു കിടക്കുകയാണ് അമ്മു.

രണ്ടു കൈകൊണ്ടും അവളുടെ വെണ്ണപോലെ വീർത്തു കുഴഞ്ഞ ചന്തിയിൽ ആഞ്ഞൊന്നു ഞെരിച്ചതും, എന്റെ കൈ അവളുടെ ചന്തിയിലേക്ക് പുതഞ്ഞു താണ് പോയി,

“ആഅഹ്ഹ്ഹ….ഏട്ടാ….ആഹ്ഹ്…”

ഉയർത്തിയ സീല്കാരത്തിനായി പെണ്ണിന്റെ വാ തുറന്നതും എന്റെ നാവു അവളുടെ വായിലേക്ക് ഇടിച്ചിറങ്ങി,

ഉമിനീർ വലിച്ചു കുടിച്ചു, പെണ്ണിന്റെ നാവുമായി കുഴയുമ്പോൾ,

എന്നെ അമക്കിക്കൊണ്ട് അമ്മു മൂളുകയായിരുന്നു…

അപ്പോഴും എന്റെ കൈ അവളുടെ ചന്തിയെ ഉരുട്ടി കുഴയ്ക്കുകയായിരുന്നു.

ഓരോ ഞെക്കലിനും അമ്മു എന്റെ ചുണ്ടും നാവും വലിച്ചു കുടിക്കാൻ തുടങ്ങി…

എന്നെയും കെട്ടിപ്പിടിച്ചു ബെഡിൽ കിടന്നു അവൾ ഉരുണ്ടു.

കഴുത്തിൽ വിയർപ്പു ചപ്പിയും കടിച്ചും, അമ്മുവിനെ ഞാൻ വശം കെടുത്തി, ഒടുക്കം ഷർട്ടിൽ ഞാൻ കൈ വെച്ചപ്പോൾ, പെണ്ണ് ചിണുങ്ങാൻ തുടങ്ങി.

എന്റെ കൈ തടഞ്ഞു നാണം കൊണ്ടു കേഴുന്ന പെണ്ണിനെ ഞാനും ബുദ്ധിമുട്ടിച്ചില്ല.

ചുണ്ടിൽ ഉമ്മ വെച്ചുകൊണ്ട് അവൾക്ക് മേലെ ഞാൻ കിടന്നു, ഇന്ന് തന്നെ മുഴുവനും പെണ്ണ് എനിക്ക് തുറന്നു തരും എന്നൊന്നും ഞാൻ കരുതുന്നില്ല…

തുണിക്ക് മേലേക്കൂടെ അവളുടെ ഉറച്ച മുലക്കുടങ്ങൾ ഞാൻ കുഴക്കുമ്പോൾ, എരിവ് വലിച്ചു കണ്ണു പാതി അടച്ചവൾ എന്റെ ചുണ്ടു ഈമ്പി കുടിക്കും.

പതിയെ ഞാൻ അവളിൽ നിന്നു വിട്ടെഴുന്നേറ്റു,

അത്രയും നേരം മേളിൽ ഉണ്ടായിരുന്ന സുഖം വിട്ടൊഴിഞ്ഞപ്പോൾ അമ്മു കണ്ണുയർത്തി എന്നെ നോക്കി.
ഞാൻ പതിയെ എഴുന്നേറ്റു ബെഡിൽ തന്നെ ഭിത്തിയിലേക്ക് ചാരി ഇരുന്നു.

എന്നിട്ട് കാല് രണ്ടും വിടർത്തി കൈ വിരിച്ചു അമ്മുവിനെ ക്ഷണിച്ചു.

പെണ്ണ് കൂമ്പി നിന്നു തലതാഴ്ത്തി, നഖവും കടിച്ചു നിക്കുന്നത് കാണാൻ നല്ല രസം.

പതിയെ കാറ്റിൽ ഇലയിളകും പോലെ വന്ന അവൾ എനിക്ക് നേരെ ഇരിക്കാൻ തുടങ്ങിയപ്പോൾ, തിരിഞ്ഞിരിക്കാൻ ഞാൻ ആംഗ്യം കാട്ടി..

അതോടെ അമ്മുവിന്റെ ആഹ് വലിയ നിതംബം എനിക്ക് മുന്നിൽ ആയി, പതിയെ എനിക്ക് മുന്നിൽ അവൾ ഇരുന്നു, പിന്നെ നിരങ്ങി നീങ്ങി എന്റെ അരയിലേക്ക് എത്തി.

കൂർത്തു വീർത്തു നിന്ന എന്റെ കുട്ടൻ അവളുടെ തുറിച്ച ചന്തിയിൽ നിന്നപ്പോൾ പെണ്ണൊന്നു ഞെട്ടി, അനങ്ങാതെ അല്പം ഇരുന്നു.

അതോടെ മുന്നോട്ടാഞ്ഞു, അമ്മുവിനെ വലിച്ചു ഞാൻ എന്റെ മടിയിൽ എനിക്ക് തിരിച്ചു ഇരുത്തി.

ചന്തി പാതിയിൽ എന്റെ കുലച്ച കുണ്ണ നൂണ്ടു ഇരുന്നു.

പെണ്ണ് ഒന്നു സുഖിച്ചു പുളയുന്നത് ഞാൻ കണ്ടു, ഒപ്പം തുടകൾ കൂട്ടി ഞെരിക്കുന്നതും.

ഇടുപ്പിലൂടെ കൈ കടത്തി, അവളെയും കെട്ടിപ്പിടിച്ചു ഞാൻ ഒന്നിരുന്നു.

“അമ്മൂസെ…..”

“ഉം….”

“ഇനി ഏട്ടൻ, ഇതുങ്ങളെ തുറന്നോട്ടെ…ഇപ്പോ…മോൾക്ക് നാണിക്കേണ്ടല്ലോ..”

അവളുടെ മുന്നിലെ പഞ്ഞിക്കെട്ടുകളെ പിടിച്ചു കുലുക്കിക്കൊണ്ടു ഞാൻ ചോദിച്ചപ്പോൾ,

ചിണുങ്ങിയതല്ലാതെ അവൾ വേറൊന്നും പറഞ്ഞില്ല…

അതോടെ ഷർട്ടിന് മുകളിലൂടെ അമ്മുവിന്റെ ഓറഞ്ച്കളെ ഞാൻ കുഴക്കാനും ഞെക്കി ഞെരിക്കാനും തുടങ്ങി.

പതിയെ എന്റെ മുന്നിൽ ഇരിക്കുന്ന പെണ്ണിന്റെ ഒഴുക്ക് പോലുള്ള കഴുത്തിൽ ചുണ്ടുരക്കാനും മീശകൊണ്ടു വലിക്കാനും തുടങ്ങിയതോടെ അമ്മു പതിയെ തേങ്ങിക്കൊണ്ടു, എന്റെ നെഞ്ചിലേക്ക് വീണു.

അവളുടെ കവിളിൽ മുത്തിയും കടിച്ചും കഴുത്തിൽ നക്കിയും,…

മുലകളെ കുഴച്ചപ്പോൾ പെണ്ണിന്റെ പിടി വിട്ടു പോയിരുന്നു.

“ആഅഹ്ഹ്ഹ…ഹമ്മ്മം…എന്റെ…ഏട്ടാ….ന്നെ…കൊല്ലല്ലേ….ഹഹാആ…”

“അമ്മൂന്റെ ഉടുപ്പഴിച്ചോട്ടെ അമ്മു…എന്നിട്ട്, ഇവറ്റോളെ… ഞാൻ പീച്ചിക്കോട്ടെ…”

“…..ആഅഹ്ഹ്ഹ്ഹ…ഉം….”

അതോടെ ഞാൻ അവളുടെ ബട്ടൺ ഓരോന്നായി ഊരിയെടുത്തു.

എന്റെ മടിയിൽ ഇരുന്നു പിടയ്ക്കുന്ന അമ്മു അതു അറിഞ്ഞു കാണുവോ എന്തോ….

വിടർത്തിയിട്ട ഷർട്ടിന്റെ മേലേക്കൂടെ വയറിലൂടെ ഞെരിച്ചു വന്ന കൈകൾ രണ്ടും മുലക്കുടങ്ങളെ ഒന്നിച്ചു പൊതിഞ്ഞു ഞെരിച്ചപ്പോഴാണ്, പെണ്ണൊന്നു ഞെട്ടി വിറച്ചത്,…
തലചരിച്ചു എന്നെ നോക്കിയ അമ്മുവിന്റെ ചുണ്ടു ഞാൻ കമ്മി വായിലാക്കി ഉറിഞ്ഞു കുടിക്കാൻ തുടങ്ങിയതോടെ, അവൾ എന്റെ അരയിലിരുന്നു ഇളകാൻ തുടങ്ങി.അരിയാട്ടുന്ന പോലെ ഇളകുന്ന അമ്മുവിന്റെ ബ്രാ ഒരു നിമിഷം കൊണ്ട് പൊക്കി,

മുലഞെട്ടുകൾ ഞാൻ വിരലിലാക്കി ഞെരിച്ചു.

തോളിൽ കടിച്ചു കൊണ്ടു ഞാൻ അവളെ അമർത്തിപ്പിടിച്ചതും കരഞ്ഞുകൊണ്ട് അമ്മു എന്റെ അരയിലിരുന്നു തുള്ളി.

പിന്നെ ആഹ് മുലകളെ കൊതിതീരുവോളം ഞാൻ കയ്യിലിട്ട് കളിച്ചു…

അമ്മു കുഴഞ്ഞു കിടന്നു അപ്പോഴും എന്റെ ചുണ്ടും മുഖവും ചപ്പി കിടക്കുകയായിരുന്നു.

വിയർപ്പിൽ പെണ്ണിന്റെ മുല കയിൽ നിന്നു വഴുതി പോവുന്നുണ്ട്…

പതിയെ ഞാൻ കൈയിറക്കി തുടങ്ങി.

വയറിലുരച്ചും, പൊക്കിളിൽ വിരലിട്ടു തിരിച്ചും താഴ്ന്ന എന്റെ കൈ ഞൊടിയിടയിൽ പാവാടയും കടന്നു, അവളുടെ നനഞ്ഞു കുതിർന്ന പൂവിൽ ഞെക്കിയപ്പോഴാണ്,

കണ്ണുമിഴിച്ചവൾ എന്റെ ചുണ്ടു മോചിപ്പിച്ചത്…

അവളുടെ കണ്ണിൽ അത്ഭുതവും, നാണവും മിന്നിമാറി.

“വേണ്ട…ഏട്ടാ….എനിക്ക്…നാനാണാവുന്നു….”

എന്റെ കൈ അവിടെയും മുലയിലും ഇളകുന്ന സുഖത്തിലും കണ്ണ് കൂമ്പി അവൾ പറഞ്ഞു.

പക്ഷെ നെയ്‌പാത്രത്തിൽ കയ്യിട്ട പോലെ ഒലിക്കുന്ന പൂവിൽ നിന്നും കയ്യെടുക്കാൻ എനിക്ക് മനസ്സിലായിരുന്നു.

“ഒന്നൂല്ല…അമ്മുക്കുട്ടാ…ഇപ്പൊ തീരും….എന്റെ…മോള് കണ്ണടച്ചു,…ഏട്ടന്റെ ചുണ്ടുകുടിച്ചു.കിടന്നോട്ടോ…”

അവളുടെ ചുണ്ടിലേക്ക് മുഖം പൂഴ്ത്തി….

കുറ്റിരോമം നിറഞ്ഞ പൂങ്കാവനം കാണാൻ പറ്റിയിലെങ്കിലും അതിനെ പിഴിഞ്ഞും, കീറലിൽ വിരലോടിച്ചും, തേനുറവ ഞാൻ ഒഴുക്കിക്കൊണ്ടിരുന്നു.

പതിയെ പെണ്ണിന്റെ അര ഉയരുന്നത് കണ്ട ഞാ, വേഗത്തിൽ തിരുമ്മിയും, പിഴിഞ്ഞും, ഉരച്ചും കൊടുത്തതും…അര ഒരടി ഉയരത്തിൽ നിർത്തി, വിറപ്പിച്ചുകൊണ്ടു അമ്മു…എന്റെ കൈ നനച്ചു ചീറ്റിയൊഴുകി.

അവളെ അടക്കിപ്പിടിച്ചു, എന്റെ ചുണ്ടു ആഹ് സുഖത്തിൽ അവൾക്ക് കടിച്ചു തിന്നാൻ കൊടുക്കുമ്പോഴും…

ഞെട്ടൽ തീരും വരെ എന്റെ കൈ ഞാൻ അവളുടെ പൂവിൽ തഴുകി കൊണ്ടിരുന്നു.

പതിയെ കെട്ടടങ്ങിയ തീയിൽ സർവ്വം മറന്നു എന്നെ അവൾ നെഞ്ചോടടുക്കുമ്പോൾ, അവളിലെ നാണം എപ്പോഴോ എന്നിൽ അലിഞ്ഞിരുന്നു.

അവളുടെ ഉരുണ്ട മുലകൾ തിനർത്തു നിൽക്കുന്ന മുന്തിരികണ്ണുകളുമായി എനിക്ക് നേരെ തിരിഞ്ഞു മയക്കത്തിലും കിട്ടിയ സുഖത്തിലും പെണ്ണിപ്പോൾ നിലത്തൊന്നും ഇല്ലായിരുന്നു…മുലകുടിച്ചു ഞാൻ കിടക്കുമ്പോൾ തളർന്നു മയങ്ങുന്ന അമ്മുവിന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു…
എന്റെ കാര്യം ഒന്നും നടന്നില്ലെങ്കിലും അവളുടെ മുഖത്തു കണ്ട സംതൃപ്തി എനിക്കുള്ള സമ്മാനമായി ഞാൻ എടുത്തു…

പഞ്ഞിക്കെട്ടിനെ ഈമ്പി വലിച്ചു കിടക്കുമ്പോൾ പെണ്ണിന്റെ ചൂടെന്നെ പൊതിഞ്ഞു പിടിച്ചു,

അവളെയും കെട്ടിപ്പുണർന്നു മുല ചപ്പി ഞാനും ഉറങ്ങി…

***********************************

തുടരും..

0cookie-checkഒരു കുടിലല്ല 7

  • സുഖം അവൾക്കു നൽകിയ സമ്മാനം

  • വീണത് ഭാഗ്യം

  • മിസ്സിസ് 2