വളരെ നാളുകളുടെ ഇടവേള കഴിഞ്ഞ് വീണ്ടും തൂലിക ചലിപ്പിക്കുകയാണ് – പ്രണയത്തിന്റെ പ്രതികാരത്തിന്റെ കാമത്തിന്റെ ആ കഥയിലേക്ക് . താമസിച്ചതിന് – ക്ഷമ ചോദിക്കുന്നു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റായി രേഖപെടുത്തുക
– മുറ്റത്ത് വന്നു നിന്ന കാറിന്റെ ഡ്രൈവർ സീറ്റിൽ ആരാണെന്ന് അനക സുക്ഷിച്ച് — നോക്കി അല്ല അജിത്തേട്ടനല്ല സ്വല്പം തടിയുള്ള ഒരാളാണ് പക്ഷേ കാറ് അത് ഇവിടത്തേത് തന്നെയാണല്ലോ അവൾ സംശയത്തോടെ വീണ്ടും കാറിനുള്ളിലേക്ക് നോക്കി കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അനകയുടെ സംശയത്തോടെയുള്ള നോട്ടം കണ്ടതുകൊണ്ടോ എന്തോ കാറിനകത്തെ ലൈറ്റ് തെളിഞ്ഞു അനക വീണ്ടും കാറിനുള്ളിലേക്ക് സൂക്ഷിച്ച് നോക്കി ഡ്രൈവിംഗ് – സീറ്റിലിരിക്കുന്ന ആളെ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ പുറകിലത്തെ സീറ്റിൽ അജിത്തേട്ടനും സാജിദിക്കയുമാണ്
Pages: 1 2