യക്ഷി – 1

(കൊല്ലവർഷം 2010)

ഹീ യാ ഹൂ…!! സന്തോഷം സഹിക്കാൻ വയ്യാതെ ഞാൻ ബെഡ്ഡിൽ തലകുത്തി മറിഞ്ഞു, ചാടി, അട്ടഹസിച്ചു… എന്താണ് എനിക്ക് ഇത്ര സന്തോഷമെന്നോ? എൻ്റെ അമ്മയും സ്കൂളിൻ്റെ പ്രിൻസിപ്പാളും പേടി സ്വപ്നവുമായ ലക്ഷ്മി ടീച്ചർ ട്രാൻസ്ഫർ ആയിരിക്കുന്നു..!! വൈകീട്ട് സ്കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ അമ്മയിൽ നിന്നും ആദ്യം കേട്ട വാർത്ത ഇതാണ്. അത് കേട്ടപ്പോൾ ഞാൻ വലിയ സങ്കടം അഭിനയിച്ചു റൂമിലേക്ക് വന്നെങ്കിലും സന്തോഷം കൊണ്ട് എൻ്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. എൻ്റെ ഈ 18 വർഷം ജീവിതത്തിൽ ഇത് പോലെ ഞാൻ സന്തോഷിച്ച മറ്റൊരു കാര്യമില്ല…



ഇനി എന്നെ കുറിച്ച് പറയാം.. എൻ്റെ പേര് മനു എബ്രഹാം കോശി. പ്ലസ് ടൂ സ്റ്റുഡൻ്റ് ആണ്. അമ്മ, ലക്ഷ്മി. പ്രിൻസി ആണ് പറഞ്ഞല്ലോ. അച്ഛൻ എബ്രഹാം കോശി, വില്ലേജ് ഓഫീസർ ആണ്. ഞാൻ അവരുടെ ഏക മകൻ! പട്ടാള ചിട്ട പോലും തോറ്റ് പോകുന്ന ചിട്ടയാണ് വീട്ടിൽ. രണ്ടു സർക്കാർ ഉദ്യോഗസ്ഥർ; അതിൽ അമ്മ ടീച്ചറും കൂടി ആണെങ്കിൽ ഇതാണ് അവസ്ഥ. വീട്ടിൽ ഞാൻ ശ്വാസം പോലും വിടാതെ ആണ് ജീവിക്കുന്നത്. സ്കൂളിൽ പോയാൽ അവിടെയും രക്ഷയില്ല. ഒന്ന് മുതൽ പ്ലസ് ടൂ വരെ അമ്മയുടെ കൺവെട്ടത്ത് ഇട്ടാണ് എന്നേ പഠിപ്പിച്ചത്. അതുകൊണ്ട് തിരിയാനും മറിയാനും പറ്റിയില്ല, മാത്രവുമല്ല അമ്മ സ്കൂളിൽ ഏറ്റവും സ്ട്രിക്ട് അധ്യാപിക ആണ്. അമ്മയുടെ ഇരട്ട പേര് തന്നെ മറുത എന്നാണ്. കാരണം അമ്മയുടെ പേര് പറഞ്ഞാല് സ്കൂളിലെ എത് കൊല കൊമ്പനും ഒന്ന് പേടിക്കും. നല്ല ഇഗോട്ടിക് ആയ അമ്മ ആരെയെങ്കിലും എന്തെങ്കിലും കേസിന് പൊക്കിയാൽ അവൻ്റെ ചീട്ട് കീറിയിട്ടെ അടങ്ങൂ. ഒരു കുട്ടിക്ക് പോലും സ്കൂളിൽ അമ്മയെ ഇഷ്ടം അല്ല. കുട്ടികൾ പോയിട്ട് മറ്റ് അധ്യാപകർക്ക് പോലും അമ്മയെ ഇഷ്ടമല്ല. ആ ഇഷ്ടക്കേട് എന്നോടും ഉണ്ട്. കാരണം എനിക്ക് സ്കൂളിൽ ഒരാൾ പോലും സുഹൃത്ത് ഇല്ല. ആരെങ്കിലും എന്നോട് കൂട്ട് കൂടിയാൽ അവർ പിന്നെ അമ്മയുടെ റഡാറിൽ ആയിരിക്കും. എന്നോട് കൂട്ടു കൂടുക എന്ന ആത്മഹത്യാപരമായ കാര്യം അതു കൊണ്ട് ആരും ചെയ്യില്ല. സ്കൂളിൽ ഞാൻ തികച്ചും ഒറ്റപ്പെട്ടാണ് നടപ്പ്. വീട്ടിലും അതേ നാട്ടിലും അതേ. ഇപ്പൊൾ നിങ്ങൾക്ക് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായല്ലോ..? അപ്പോ ഈ അമ്മയാണ് സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്നത്… ഇനി സ്കൂൾ തീരാൻ 6 മാസമേ ബാക്കിയുള്ളൂ… മതി.. അതെങ്കിൽ എത്. ഒന്ന് ശ്വാസം വിടാമല്ലോ…



പിറ്റേന്ന് ഞാൻ സ്കൂളിൽ പോയപ്പോൾ കണ്ട കാഴ്ച രസകരമായിരുന്നു. സ്കൂൾ മുഴുവൻ സന്തോഷം അലതല്ലുന്നു. എല്ലാവരുടെ മുഖത്തും സന്തോഷം. ഒരു കല്യാണ വീട്ടിൽ പോയ പ്രതീതി. മറ്റ് ടീച്ചർമാർ പോലും സന്തോഷത്തോടെ ചിരിക്കുന്നു. എനിക്കും സന്തോഷം ഉണ്ടെങ്കിലും ഞാനത് കാണിക്കാതെ പിടിച്ച് നിന്നു. ഉച്ചയോടെ അമ്മയുടെ സെൻ്റ് ഓഫ് ഭംഗിയായി കഴിഞ്ഞു. പിറകെ അമ്മ എന്നെ വിളിച്ച് നിർത്തി ഇനിയുള്ള 6 മാസം എങ്ങനെ നിൽക്കണം എന്നും. ഇവിടെ എന്ത് നടന്നാലും അമ്മ അറിയും എന്നൊക്കെ പറഞ്ഞുള്ള പതിവ് കളീഷെ വേറെയും. അങ്ങനെ എൻ്റെ സ്കൂളിന് മറുത ഇല്ലാത്ത ഒരു പുതുയുഗം പിറന്നു, എനിക്ക് അമ്മ ഇല്ലാത്ത ഒരു സ്വപ്ന കാലവും…



ഇനിയാണ് കഥ ആരംഭിക്കുന്നത്…😉



അമ്മയുടെ പോക്ക് എൻ്റെ സ്കൂൾ ജീവിതത്തിൽ സമൂലമായ ഒരു മാറ്റം കൊണ്ട് വരും, പുതിയ കൂട്ടുകാർ ഉണ്ടാകും എന്നെല്ലാം ഞാൻ മനകോട്ട കെട്ടി നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി. അമ്മ സ്കൂളിൽ ഉണ്ടായിരുന്നപ്പോൾ എങ്ങനെ ആയിരുന്നോ… അത് പോലെയാണ് ഇപ്പോഴും. ആരും മിണ്ടുന്നില്ല! ഇപ്പോഴും ഒറ്റക്ക് തന്നെ നടക്കാൻ ആയിരുന്നു എൻ്റെ വിധി. അത്രയൊന്നും പുരോഗമനം ഇല്ലാത്ത ഒരു അള്ളിയിൽ ഉള്ള ഗവർമൻ്റ് സ്കൂൾ ആണ് ഇത്. കുട്ടികൾ നന്നേ കുറവ്. എൻ്റെ ക്ലാസ്സിൽ ആകെ 25 കുട്ടികൾ ഉണ്ട്. ഞാനുൾപ്പെടെ 5 ബോയ്സ് ബാക്കി 20 എണ്ണം ഗേൾസ്. ഏതാണ്ട് 28 കുട്ടികളോളം പഠനം നിർത്തി പണിക്ക് പോകാൻ തുടങ്ങി, പെൺകുട്ടികൾ ആണെങ്കിൽ കല്യാണം കഴിഞ്ഞു പോയി. സർക്കാരിന് പോലും വേണ്ടാത്ത ഈ സ്കൂളിൽ അധ്യാപകരും കണക്കായിരുന്നു. കുഴി മടിയന്മാരായ അധ്യാപകരെ അമ്മ ഇവിടെ ഉണ്ടായിരുന്ന സമയത്ത് വരച്ച വരയിൽ നിർത്തിയതിനാൽ വിജയശതമാനം കൂടിയിരുന്നു. അമ്മ പോയതോടെ വീണ്ടും ടീച്ചേഴ്സ് ഉഴപ്പാൻ തുടങ്ങി. ആരും ക്ലാസിൽ പോലും വരുന്നില്ല. കുട്ടികൾ അവർക്ക് തോന്നും പോലെ ക്ലാസിലോ കാട്ടിലോ ഒക്കെ ആയി നടപ്പാണ്.



ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾ എസ്റ്റേറ്റ് ജീവനക്കാരുടെ അല്ലെങ്കിൽ കൂലി പണിക്കാരുടെ മക്കൾ ആണ്. ചുമ്മാ ഒരു രസത്തിന് വേണ്ടി വന്നവർ. മുൻ ക്ലാസ്സുകളിൽ തോറ്റും നിരങ്ങിയും ഊമ്പിതെറ്റി ഇവിടെ എത്തിയതാണ് എല്ലാവരും. അതിനാൽ 21 വയസ്സ് വരെ ഉള്ള കുട്ടികൾ ക്ലാസ്സിൽ ഉണ്ട്. കൂട്ടത്തിൽ ഏറ്റവും ജൂനിയർ ഞാൻ ആണ്- 18 വയസ്സ്. ബാക്കി എല്ലാവരും എന്നെക്കാൾ മൂത്തവരാണ്. കല്യാണ പ്രായം ആവുന്നത് വരെ വീട്ടിൽ ഒറ്റക് ഇരുത്തണ്ട എന്ന് കരുതി സ്കൂളിലേക്ക് വരുന്നവർ പിന്നെ അധികവും പ്രേമിക്കാൻ വരുന്നവർ…. അവർ പഠിപ്പി ആയ എന്നെ കാണുന്നത് തന്നെ എന്തോ അൽഭുത ജീവി പോലെയാണ്. വൃത്തിയിൽ യൂണിഫോം ധരിച്ച് വില കൂടിയ വാച്ചും ബാഗും ചെരുപ്പും ധരിച്ച് വരുന്ന ഒരു പരിഷ്ക്കാരി മൈരൻ ആയിട്ടാണ് അവർ എന്നെ കാണുന്നത്. എന്തോ എന്നോട് കൂടാൻ എല്ലാവർക്കും ഒരു മടി ഉള്ളത് പോലെ… പഠിപ്പി ആയതു കൊണ്ടാണോ അതോ മറുതയുടെ മകൻ ആയതു കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ ഇരിക്കുന്നത് പോലും മുന്നിലെ ബെഞ്ചിൽ ഒറ്റക്കാണ്. പെൺകുട്ടികളുടെ മുന്നിൽ ഒരു ബെഞ്ചിൽ ഒറ്റക്ക്. എന്നേ അങ്ങനെ ഇരുത്തിയത് ക്ലാസ് ടീച്ചർ തന്നെ ആണ്. അതിന് പിന്നിൽ അമ്മ ആണെന്ന് എനിക്ക് വ്യക്തമായി അറിയാം. മറ്റുകുട്ടികളോട് മിണ്ടുന്നത് അത്രയും അമ്മ വിലക്കിയിരുന്നു. ഇതെല്ലാം പെട്ടന്ന് മറന്ന് കളയാൻ ആരും ഒരുക്കമല്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാം എൻ്റെ തലവിധി എന്ന് പറഞ്ഞ് ഡെസ്കിൽ തല വെച്ച് ഞാൻ ഓരോന്ന് ആലോചിച്ച് ക്ലാസ്സിൽ ഇങ്ങനെ ഇരിക്കുകയായിരുന്നു…



എൻ്റെ ചിന്തകളെ മുറിച്ച് കൊണ്ട് രണ്ട് പെൺകുട്ടികൾ ചിരിച്ച് അട്ടഹസിച്ചു ക്ലാസിലേക്ക് കയറി വന്നു. അവർ പരസ്പരം എന്തൊക്കയോ പിടിച്ചും അടിച്ചും ഇടിച്ചും കളി ആണ്. എൻ്റെ ബെഞ്ചിൻ്റെ തൊട്ട് പുറകിൽ ഇരിക്കുന്ന കുട്ടികൾ ആണ്. രജിതയും ഷംനയും. ഞാൻ അത് മൈൻഡ് ചെയ്യാതെ കിടന്നു. പെട്ടന്ന് എൻ്റെ പുറത്തേക്ക് നല്ല പഞ്ഞിക്കെട്ട് പോലെ ഒരുത്തി വന്നു വീണു. ഞാൻ ഞെട്ടി നോക്കുമ്പോൾ രജിത… എൻ്റെ ബെഞ്ചിൻ്റെ തൊട്ട് പുറകിൽ ഉള്ള ബെഞ്ചിൽ ഇരിക്കുന്ന കുട്ടി എന്നത് ഒഴിച്ചാൽ എനിക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല. മിണ്ടിയിട്ട് പോലും ഇല്ല. അവളാണ് എൻ്റെ മേലെ ചക്ക പോലെ വന്നു വീണത്. സാധാരണ ഇങ്ങനെ ആൺകുട്ടികളുടെ ദേഹത്തു വന്നു വീണാൽ സ്പ്രിങ് ആക്ഷൻ പോലെ ചാടി മാറുകയാണല്ലോ പെൺകുട്ടികൾ ചെയ്യാറ്. എന്നാൽ അവൾ ചിരിച്ചുകൊണ്ട് അതെ കിടപ്പ് കിടന്നു. ഷംന അവളുടെ പുറത്ത് രണ്ട് ഇടി കൊടുത്തു. അവരുടെ ചിരിയും കളിയും ഒക്കെ കഴിഞ്ഞു പതിയെ അവൾ എന്റെ ശരീരത്തിൽ നിന്നും മാറി. ആ സമയമത്രയും അവളുടെ പഞ്ഞിക്കെട്ട് ഊക്കൻ മുലകൾ എന്റെ പുറത്ത് അമർന്ന് ഇരിക്കുകയായിരുന്നു. മുലകൾ മാത്രമല്ല അവളുടെ മുൻവശം മുഴുവൻ…! അവൾ എണീച്ചു മാറിയപ്പോൾ ഒരു സോറി പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തി അവൾ എന്നെ നോക്കി വളരെ സൂക്ഷ്മമായി മന്ദഹസിച്ചു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ തല മറുവശത്തേക്ക് തിരിച്ചു. പക്ഷെ, ആ ഒരു നിമിഷം എൻ്റെ ശരീരം ഉടനീളം ഒരു കറൻ്റ് അടിച്ചു. ആദ്യമായാണ് ഒരു പെണ്ണ് എൻ്റെ ശരീരത്തിൽ തൊടുന്നത്; അറിയാതെ ആണെങ്കിൽ പോലും… പെട്ടന്ന് സാറ് കയറി വന്നു. എല്ലാവരും നിശബ്ദരായി സീറ്റിലേക്ക് പോയി ഇരുന്നു. ആ പിരിയഡ് അങ്ങനെ പയ്യെ ഇഴഞ്ഞു നീങ്ങി. പക്ഷെ എന്റെ മനസിൽ മുഴുവൻ രജിത ആയിരുന്നു. അവൾ എന്റെ ശരീരത്തിലേക്ക് വന്നു വീണതും. അപ്പോൾ ഉണ്ടായ ഷോക്കും. കൂടുതൽ ആലോചിക്കുന്തോറും രജിതയോട് അന്നുവരെ തോന്നാത്ത ഒരു അനുഭൂതി പയ്യെ ഉടലെടുക്കാൻ തുടങ്ങി. എനിക്ക് അവളെ ഒന്ന് കാണണം എന്ന് തോന്നി. ജസ്റ്റ് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി തൊട്ട് പുറകിൽ ആണ് അവൾ ഇരിക്കുന്നത്.സമയം പോകെ പോകെ അവളെ കാണാൻ ഉള്ള അനുഭൂതി കലശലായ പ്രഷർ ആയി മാറി കണ്ടില്ലെങ്കിൽ ശ്വാസം മുട്ടും എന്നുള്ള അവസ്ഥ വന്നപ്പോൾ ഞാൻ പെട്ടന്ന് തിരിഞ്ഞ് രജിതയെ നോക്കി പേന ഉണ്ടോ എന്ന ആംഗ്യത്തിൽ ചോദിച്ചു. ഒരു നിമിഷത്തിൽ അവളുടെ കണ്ണിൽ അവാച്യമായ അനേകം വികാരങ്ങൾ മിന്നി മാഞ്ഞത് ഞാൻ കണ്ടു. ഒരു കുസൃതി ചിരിയോടെ അവൾ പൗച്ച് തുറന്ന് അഞ്ചാറു പെന എടുത്ത് പുറത്തു വെച്ചിട്ട് ഇല്ല എന്ന ആംഗ്യം കാണിച്ചു. പെട്ടന്ന് കൂടെ ഇരുന്ന ഷംന അമർത്തി ചിരിച്ചു. ഞാൻ ആകെ ഇളിഭ്യനായി തിരിഞ്ഞിരുന്നു.പുറകിൽ നിന്നും അമത്തിപ്പിടിച്ച ചിരികൾ കേട്ടു, രജിതയുടെയും ഷംനയുടെയും! മൈര്… എനിക്ക് എന്തിന്റെ കഴപ്പ് ആയിരുന്നു. എന്റെ ജീവിതത്തിൽ ആരുടേയും ഒരു മൊട്ടു സൂചി പോലും കടം വാങ്ങാത്ത ഞാൻ ഇപ്പൊ ഇതാ ഈ മൈര് പെണ്ണിന്റെ പേന ഊമ്പാൻ പോയി കോത്തിൽ ഉണ്ട കിട്ടി ഊമ്പി ഇരിക്കുന്നു. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ആ പിരിയഡ് അങ്ങനെ ഊമ്പി തൊലിഞ്ഞു… ലഞ്ച് ബ്രെക്ക് ആയി. സാധാരണ ക്ലാസ്സിൽ ഇരുന്ന് ഭക്ഷണം കഴിക്കാറുള്ള എനിക്ക് അന്ന് ക്ലാസ്സിൽ ഇരിക്കാനേ തോന്നിയില്ല. ഞാൻ ടിഫിൻ ബോക്‌സും എടുത്ത് പയ്യെ ക്ലാസ്സിന്റെ വശത്തുള്ള വലിയ മാവിന്റെ തറയിൽ ഇരുന്ന് കഴിക്കാൻ ആരംഭിച്ചു. മനസ്സ് വളരെ കലുഷിതമായിരുന്നു. പക്ഷെ എന്നിരുന്നാലും ഒരു പരിധിയിൽ കൂടുതൽ രജിതയോട് ദേഷ്യം വരുന്നുമില്ല. പെട്ടന്ന് എന്റെ വശത്തുനിന്നും ഒരു ചോദ്യം…
“ഞങ്ങളെയും കൂട്ടുമോ കമ്പനിക്ക്”..?



ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ രജിതയും ഷംനയും! അവരും കഴിക്കാൻ മാവിൻ തറയിലേക്ക് വന്നിരിക്കുകയാണ്. ഞാൻ ആകെ പകച്ചു പോയി. എന്ത് ചെയ്യണം എന്നറിയാതെ പതറി. ഞാൻ ഒന്നും മിണ്ടിയില്ല. ഷംന എന്റെ വശത്തു വന്നിരുന്നു ബോക്സ് തുറന്നു. രജിത എന്റെ മുന്നിൽ നിൽക്കുകയാണ്. മാവിൻ തറയുടെ രണ്ട് കോണുകൾ ചെന്ന ഭാഗത്തിന്റെ ഒരു വശത്താണ് ഞാൻ ഇരിക്കുന്നത്. ഷംന മറുവശത്തും. രജിത ഞങ്ങളുടെ രണ്ടാളുടെയും ഇടയിൽ ഞങ്ങൾക്ക് അഭിമുഖം ആയി നിക്കുന്നു. ഞാനും ഷംനയും ഇരിക്കുന്നത് അടുത്ത് ആണെങ്കിലും രണ്ട് പേരും രണ്ട് ദിക്കിലേക്ക് നോക്കി ഇരിക്കുന്നത്ത് കൊണ്ട് പരസ്പരം മുഖം കാണില്ല. പക്ഷെ ഞങ്ങൾക്ക് ഇടയിൽ അഭിമുഖമായി നിൽക്കുന്ന രജിതക്ക് ഞങ്ങളെ രണ്ടു പേരുടെയും മുഖം ഒരേ സമയം കാണാം. ആൺകുട്ടികൾ പോലും കൂട്ട് കൂടാത്ത എന്റെ അടുത്തു രണ്ട് പെൺകുട്ടികൾ വന്നിരിക്കുന്നു!! അതും ഭക്ഷണം കഴിക്കുമ്പോൾ. അവിടന്ന് രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ ഞാൻ അതിവേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി. പെട്ടന്ന് രജിത എന്റെ മുന്നിൽ വന്നു കൈയും കെട്ടി നിന്ന് എന്റെ മുഖത്തേക്ക് കുറച്ച് നേരം നോക്കി നിന്നു. പെട്ടന്ന് ഞാൻ നിശ്ചലനായി. അവളുടെ മുഖത്തു കുസൃതിച്ചിരി നിറഞ്ഞാടി. ഞാൻ അപ്പോഴാണ് അവളെ നന്നായി ഒന്ന് കാണുന്നത്. എന്റേത് പാൽ നിറവും ചോര തുടിക്കുന്ന ചെഞ്ചുണ്ടുകളും ആണെകിൽ അവൾ ഇരു നിറമാണ്. അമ്പിളി വട്ട മുഖം. മുടി റിബൺ കൊണ്ട് പിന്നിക്കെട്ടി രണ്ടു വശത്തേക്കും ഇട്ടിരിക്കുന്നു. വടം പോലെ കട്ടിയിൽ അത് രണ്ട് വശത്തും ഞാന്ന് കിടക്കുന്നു. അവയുടെ കട്ടി കണ്ടാൽ അറിയാം അഴിച്ചിട്ടാൽ അവളുടെ നിതംബം മറയും വിധം ഇടതൂർന്ന മുടി ആയിരിക്കാം. കരിമഷി എഴുതിയ കണ്ണുകൾ. കൃഷ്ണമണി ഹേസൽ ബ്രൗൺ നിറം. ചുരുക്കത്തിൽ അവളെ കാണാൻ ഇന്നത്തെ നടി ദുർഗാ കൃഷ്ണയുടെ രൂപം. എന്നാൽ അതിന്റെ 10 മടങ്ങ് അതിസുന്ദരി!! അവളുടെ ഏറ്റവും ആകർഷണീയത അവളുടെ കണ്ണുകളാണ്.. നനുത്ത ചുണ്ടുകൾ. അതെപ്പോഴും നനഞ്ഞു ഇരിക്കും. കാണുമ്പോൾ തന്നെ അതിന്റെ മാദകത്വവും മൃദുത്വവും വിവേചിച്ചറിയാൻ സാധിക്കും… തല ഒരു വശത്തെക്ക് ചെരിഞ്ഞുള്ള അവളുടെ മാസ്റ്റർപീസ് കുസൃതിച്ചിരി അപ്പോഴും ചുണ്ടിൽ തങ്ങി നിൽക്കുന്നു. ആ വശത്തുള്ള കവിളിൽ ഒരു നുണക്കുഴി റോസാപ്പ്പൂവിന്റെ ചുഴിപോലെ വിരിഞ്ഞു വരുന്നു. അവളുടെ നോട്ടം നേരെ എന്റെ ഹൃദയത്തിലേക്ക് ആണ് തുളഞ്ഞു കയറുന്നത്. എന്റെ ഉള്ളിലെ കള്ളത്തരം പിടിക്കപ്പെടുമോ എന്ന ഭയം കാരണം ഞാൻ തല താഴ്ത്തി. പെട്ടന്ന് ഇത് ഷംന കണ്ടോ എന്ന ഭയംകൊണ്ട് ഷംനയെ ഞാൻ പാളിയൊന്ന് നോക്കി. പക്ഷെ ആള് ഇതൊന്നും കണ്ട മട്ടില്ല. അല്ലെങ്കിലും അവളൊരു ഉറക്കം തൂങ്ങി പെണ്ണാണ്. എപ്പോഴും മറ്റേതോ സ്വപ്നലോകത്താണ്. എനിക്ക് പകുതി ആശ്വാസം ആയി. പെട്ടന്ന് രജിത എന്നോട് ചോദിച്ചു…

“മനു എന്താ ആരോടും മിണ്ടാത്തെ”..?

ആ നിമിഷം എന്റെ ബ്രെയിൻ കംപ്ലീറ്റ് ഷട് ഡൌൺ ആയി. ഇന്നേവരെ ഒരു പെൺകുട്ടിയോട് സംസാരിക്കാത്ത ഞാൻ ഉത്തരം പറയാനാവാതെ നിസ്സഹായനായി. പെട്ടന്ന് ഞാൻ എന്റെ പാത്രവും എടുത്ത് അവിടെ നിന്ന് വേഗത്തിൽ നടന്നു. വേഗത്തിലുള്ള നടത്തമാണോ വേഗം കുറഞ്ഞ ഓട്ടമാണോ എന്ന് എനിക്കറിയില്ല. പക്ഷെ അവിടെ നിന്നും എത്രയും പെട്ടന്ന് രക്ഷപ്പെടാൻ ഉള്ള തിടുക്കമായിരുന്നു. ഞാൻ വേഗം ബാക്കി വന്ന ഭക്ഷണം കൊട്ടി കളഞ്ഞ് പാത്രം കഴുകി എന്റെ ബെഞ്ചിൽ പോയി ഇരുന്നു. ഞാൻ കിതക്കുന്നുണ്ടായിരുന്നു… എന്റെ ചെവിയിൽ ഒരു തേൻ ഉറവ പതിയെ പൊടിഞ്ഞു… അവളുടെ സ്വരം…!! അത് ഇപ്പോഴും കാതിൽ തന്നെ ഉണ്ട്… ഞാൻ ആ ഡയലോഗ് പതിയെ പറഞ്ഞു നോക്കി “മനു എന്താ ആരോടും മിണ്ടാത്തെ”..? പറഞ്ഞത് ഞാൻ ആണെങ്കിലും എന്റെ മനസ്സിൽ അവളുടെ സ്വരത്തിൽ ആണ് അത് കേട്ടത്. എന്റെ രോമം എഴുന്നു നിന്നു. ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മധുരമൂറുന്ന ഏത് സംഗീത ഉപകരണവും തോല്ക്കും അവളുടെ സ്വരമാധുരിയിൽ.. അത്രക്ക് സോഫ്റ്റ് ആയിരുന്നു. മാത്രവുമല്ല പ്രായത്തിനു ചേരാത്ത സ്വരം ആണ് അവൾക്ക്, ഒരു 10 വയസ്സുകാരിയുടെ ശബ്ദമാണ് അവളുടേത്. ഞാൻ എന്താ പ്രണയത്തിലേക്ക് വീഴുകയാണോ..??? എവിടെ നിന്നോ അവളുടെ സ്വരം കേട്ടപോലെ എനിക്ക് തോന്നി ഞാൻ വാതിൽക്കലേക്ക് നോക്കിയപ്പോൾ അവളും ഷംനയും പുറത്തു നിന്നും ആരോടോ സംസാരിക്കുകയാണ്. ഇപ്പോൾ വശം ചെരിഞ്ഞാണ് നിൽപ്പ്. യൂണിഫോമിൽ അവളുടെ മേനിയഴക് കണ്ട് എന്റെ കിളി പോയി. അൽപ്പം തടിച്ചിട്ടാണ് രജിത. എന്നാൽ ഒരിടത്തും കൊഴുപ്പ് ഇല്ല. ശുദ്ധയമായ കനകാനുപാതത്തിൽ കടഞ്ഞെടുത്ത ശരീരം. മുല മുഴുപ്പ് കാരണം V ഷേപ്പിൽ ഇട്ട ഷാൾ അൽപ്പം പൊന്തി നിൽക്കുന്നു. വെള്ള യൂണിഫോം ആയതുകാരണം സൈഡിൽ വലത് മുലയുടെ വശം കാണാം. ബ്രായുടെ സ്ട്രാപ്പിന്റെ പാട് വശത്തിലൂടെ പുറകോട്ട് പോയിരിക്കുന്നു. ശരീരത്തോട് ചേർന്ന് തയ്പ്പിച്ച ചുരിദാറിൽ അഴകളവുകളുടെ ഭംഗി എടുത്ത് കാണിക്കുന്നുണ്ട്. ഒരു പൊടിക്ക് പോലും ചാടാത്ത അണിവയർ! അതിന്റെ വിശാലത കണ്ട് എന്റെ ഹൃദയം പട പട ഇടി തുടങ്ങി.

പിന്നെ… പിന്നെ… മാർബിളിൽ തീർത്ത മനോഹരമായ മിനാരം പോലെ മനം മയക്കുന്ന ആ മാദകത്തിടമ്പിന്റെ ഉരുണ്ട് ഉന്തിയ ചെപ്പുകുട കുണ്ടികൾ..!!! അവ എഴുന്നു നിൽക്കുന്നു! ചുരിദാറിന്റെ സ്ലിറ്റിനെ പോലും പരസ്പരം തൊടാൻ അനുവദിക്കാതെ എടുത്തു പിടിച്ച മാദക കുണ്ടികൾ. അവയുടെ കനവും തള്ളലും കാരണം പിൻവശത്തെ ചുരിദാറിന്റെ പീസ് കാലിൽ തൊടാതെ കാറ്റിൽ ആടുന്നു…!! വീണക്കുടം കുണ്ടികൾ പിന്നോട്ടു തീർത്ത തള്ളലിൽ ചുരിദാർ സ്ലിറ്റിന്റെ വലിയ കോൺ വിടവിലൂടെ ബോഡി ടൈറ്റ് യൂണിഫോം പാന്റിൽ അവളുടെ വാഴത്തട തുടകളുടെ ദർശനം! അവയുടെ വണ്ണവും തുടിപ്പും കണ്ട് എന്റെ വായിൽ വെള്ളം നിറഞ്ഞു. ആ കനത്ത കൊഴുത്ത നിതംബ കുന്നുകളെ താങ്ങാൻ ഈ തുട വണ്ണം തന്നെ വേണമെന്ന് എനിക്ക് തോന്നി. കടും നീല കളർ പാന്റ് ആണ് യൂണിഫോം. കനത്ത തുടയെ ടൈറ്റ് ആയി പുണർന്നു അതങ്ങനെ മോഹിപ്പിച്ചു നിൽക്കുന്നു!.



രജിതയുടെ പാദങ്ങൾ വളരെ ചെറുതും മനോഹരവും അതീവ വൃത്തിയുള്ളതും ആയിരുന്നു. അവയുടെ മാറ്റ് കൂട്ടുന്ന നല്ല ബംഗിയുള്ള കുഞ്ഞു വള്ളിക്കെട്ട് ചെരുപ്പ് വളരെ ക്യൂട്ട് ആയി തോന്നി. രാകിയെടുത്ത നഖത്തിൽ സിൽവർ ഗോൾഡ് നിറത്തിലുള്ള നെയിൽ പോളിഷിൽ ക്രോമിയം ഒളി മിന്നി മായുന്നു.. അവ അവളുടെ പാദങ്ങളുടെ മനോഹാരിതയെ അതിന്റെ ഉന്നതിയിൽ എത്തിച്ചു.. മനോഹരമായ സ്ത്രീ പാദങ്ങളോട് അതീവ താല്പര്യമുള്ള എന്റെ മനസ്സ് അവളുടെ കാൽക്കൽ സ്രാഷ്ടാംഗം പ്രണമിച്ചു…

പെട്ടന്ന് രജിത തലമുടിയുടെ പിന്നിക്കെട്ട് ശരിയാക്കാൻ വേണ്ടി തല അൽപ്പം താഴ്ത്തി തോളുകൾക്ക് മുകളിലൂടെ കഴുത്തിന് പുറകിലേക്ക് കൈ കൊണ്ട് പോയപ്പോൾ യൂണിഫോം ഷാൾ മുകളിലേക്ക് സ്ഥാനം മാറി. അവളുടെ മാറ് വിടർന്നു മുൻപോട്ട് തള്ളി. ആ കാഴ്ച കണ്ട് “ഗ്ലുഗ്” എന്ന ശബ്ദത്തിൽ ഞാൻ അറിയാതെ മടയിറക്കി…



നല്ല ഉരുണ്ടു കൊഴുത്ത തുറിച്ച് നിൽക്കുന്ന കൗമാരക്കാരിയുടെ കല്ലൻ മുലകൾ. ഇടിവ് എന്താണെന്ന് അവക്ക് അറിയുക പോലും ഇല്ല. അത്രക്ക് ഉറച്ച കൂർത്ത വലിയ മുലകൾ ഈ സ്കൂളിൽ തന്നെ ആർക്കും കാണില്ല. മാറിടം മുന്നോട്ട് തള്ളി നിൽക്കുന്നതിനാൽ ബ്രാ ടൈറ്റ് ആയി സ്ട്രാപ്പുകൾ ട്രേസിങ് പേപ്പറിൽ എന്ന പോലെ വെള്ള ചുരിദാർ ടോപ്പിൽ തെളിഞ്ഞു വന്നു. കൂടെ മറ്റൊന്നും… മാറിൻ്റെ മകുടത്തിൽ സ്ഥാപിതമായ ആ മുന്തിരിയും..! സൈഡ് വ്യൂവിൽ, കൊത്തിയെടുത്ത പോലെ മുലകൾ. അവയതിൻ്റെ തള്ളിച്ചയുടെ പാരമ്യത്തിൽ ബ്രായേയും ചുരിദാർ ടോപ്പിനേയും ഒരുപോലെ പരീക്ഷിച്ചുകൊണ്ട്, എനിക്ക് മുന്നിൽ അവളൊരു സാലഭാഞ്ചികയുടെ പോസിൽ നിൽക്കുകയാണ്. എൻ്റെ യൂണിഫോം പാൻ്റ്‌സിനുള്ളിൽ അതിശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. കാഴ്ചയുടെ സൗന്ദര്യത്തിൽ ഞാൻ അതുപോലും മറന്ന് ഇരിക്കുകയായിരുന്നു. ഷെഡ്ഡിയിലെ സമ്മർദ്ദം ഒരു കടച്ചിലായി അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നു…



പെട്ടന്ന്, രജിത ഞാൻ ഇരിക്കുന്ന വശത്തേക്ക് തല തിരിച്ച്, ചെറുതായി ഒന്ന് ചെരിച്ച് കടകണ്ണ് കൊണ്ട് എന്നേ ഒന്ന് നോക്കി. ഷോക്കേറ്റത് പോലെ ഞാൻ തരിച്ചു ഇരുന്നു പോയി. ഞാൻ നോക്കുന്നത് അവളറിയുന്നില്ല എന്ന ധൈര്യത്തിലായിരുന്നു ഞാനവളെ നോക്കിയിരുന്നത്. പക്ഷേ അവളുടെ നോട്ടം മറിച്ചാണ് തോന്നിപ്പിച്ചത്. ഇത്രയും നേരം ഞാൻ അവളെ നിരീക്ഷിച്ചത് അവൾക്ക് മനസ്സിലായി എന്ന മട്ടിൽ…!!



എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഒന്ന് പരുങ്ങി. പക്ഷേ വീണ്ടും സർപ്രൈസ് തന്നുകൊണ്ട് അവളുടെ കവിളിൽ ആ നുണക്കുഴി പിന്നെയും വിരിഞ്ഞു. ഇപ്പൊൾ അവളെന്നെ അല്ല മുന്നോട്ടാണ് നോക്കുന്നത്. എന്നാൽ അവളുടെ ചുണ്ടിൽ ആ കുസൃതി ചിരി തങ്ങി നിൽക്കുന്നുണ്ടായിരുന്നു…!



(തുടരും…)



ആദ്യത്തെ എഴുത്ത്. അഭിപ്രായങ്ങളും വിമർശനങ്ങളും കമന്റ് സെക്ഷനിൽ വാരി വിതറുക. സ്നേഹത്തോടെ..



-താർക്ഷ്യൻ