ഭർത്താവിനെ ആദ്യമായി വഞ്ചിച്ചപ്പോൾ



ഇതു Reader എന്ന ആവശ്യപ്പെട്ടത് പ്രകാരം എഴുതുന്ന മറ്റൊരു വിവർത്തന കഥയാണ്. ഇതിന്റെ ഒറിജിനൽ ഇപ്പോൾ നിങ്ങൾക്ക് നോക്കിയാൽ ഒരു വെബ്സൈറ്റിലും കാണാൻ കിട്ടില്ല. ഇനി എന്റെ അറിവിന്റെ പരിധിക്ക് അപ്പുറം എല്ലാവർക്കും ഇത് കിട്ടുകയാണെങ്കിൽ ഇവിടെ ഇടാൻ മടിക്കേണ്ട…

ഞാനും എന്റെ ഭർത്താവും വളരെ സ്നേഹമുള്ള ദമ്പതികളാണ്; ഞങ്ങൾ മെയിഡ് ഫോർ ഈച്ച് അദർ ആണെന്ന് എല്ലാവരും പറയാറുണ്ട്. ഞങ്ങളുടെ വിവാഹം സ്വർഗത്തിൽ വെച്ചുള്ള വിവാഹമാണെന്നും ചിലർ പറഞ്ഞു കേട്ടു. ഞങ്ങളുടേതു പ്രണയ വിവാഹമാണ്; കോളേജിൽ പഠിക്കുമ്പോൾ മുതലേ ഉള്ള ബന്ധമായിരുന്നു, ഒടുവിൽ അതു പത്തു വർഷത്തിന് ശേഷം വിവാഹത്തിൽ കലാശിക്കുന്നത് വരെ ഞങ്ങൾ ഞങ്ങളുടെ രഹസ്യ സ്നേഹ ബന്ധം തുടർന്നു.

പത്തു വർഷം നീണ്ട ഞങ്ങളുടെ ആ പ്രണയ കാലഘട്ടത്തിൽ എല്ലാവരുടെ ബന്ധത്തിലും ഉണ്ടാവുന്ന പോലെ ഞങ്ങളുടെതിലും അതിന്റേതായ ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു, ഞങ്ങൾ പലതവണ വഴക്കിട്ടു, വേർപിയാം എന്നു വച്ചു, പിന്നെയും കൂടിച്ചേർന്നു… പ്രത്യേകിച്ചും ഞാൻ എന്റെ പഠനത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ . എന്തായാലും പ്രണയത്തിന്റെ ഒരു അദൃശ്യമായ ഒരു സ്വർണനൂൽ ഞങ്ങളെ എന്നും യോജിപ്പിച്ചു നിർത്തിയിരുന്നു ആ കാലഘട്ടത്തിൽ…

ഞങ്ങളുടെ വിവാഹത്തിന് ശേഷവും, ഓരോ കുടുംബത്തിലും സാധാരണ ഉണ്ടാവാറുള്ള ഇടയ്ക്കിടെയുള്ള തെറ്റിദ്ധാരണകൾക്കും സൗന്ദര്യ പിണക്കങ്ങൾക്കിടയിലും ഞങ്ങൾ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു പോന്നു. എന്റെ ഭർത്താവിൽ ഒരു വീക്നെസ് ഞാൻ കണ്ടത് അദ്ദേഹം ഒരു ചെറിയ ദേഷ്യക്കാരനാണ് എന്നതാണ്., ഒരു ചെറിയ പ്രകോപനം ഉണ്ടായാലും ആൾക്ക് ദേഷ്യം വരും, ഇതാണ് എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്ന ഒരേയൊരു പ്രശ്നം.



ഞങ്ങളുടെ ലൈംഗിക ജീവിതത്തിലും എനിക്ക് പരാതിപ്പെടാനൊന്നുമില്ല; ഞങ്ങൾ രണ്ടുപേരും കൗമാരപ്രായം മുതൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങിയത് മുതൽ ഞങ്ങൾ നല്ല ലൈംഗിക ജീവിതം നയിക്കുന്നു. എനിക്ക് 18 വയസ്സുള്ളപ്പോഴാണ് ഞങ്ങൾ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. അപ്പോൾ അദ്ദേഹത്തിന് 19. ഞങ്ങളുടെ ആദ്യ സമാഗമത്തിന് ശേഷം; ലഭ്യമായ എല്ലാ അവസരങ്ങളിലും ഞങ്ങൾ ബന്ധപ്പെട്ടു.





ഇപ്പോഴും ഞങ്ങൾ വളരെ സംതൃപ്തമായ ലൈംഗിക ജീവിതം നയിക്കുന്നു, ഞങ്ങളുടെ ചെറുപ്പം മുതൽ എന്റെ ഭർത്താവ് എല്ലാത്തരം ലൈംഗികതകളും എന്നെ പരിചയപ്പെടുത്തിയിരുന്നു. ഞങ്ങൾ ആദ്യമായി ബന്ധപ്പെടുന്നതിനു മുൻപും എന്റെ മുലക്കണ്ണുകൾ അവൻ വലിച്ചു കുടിച്ചിരുന്നു… അവൻ അതു ഓരോന്നായി ചപ്പി ചപ്പി ഊമ്പി വലിക്കുമ്പോൾ എന്റെ തേൻകൂട്ടിൽ നിന്നും തേൻ കിനിഞ്ഞിറങ്ങുമായിരുന്നു

ഞങ്ങൾ പല സ്ഥലത്തും വച്ചു ലൈംഗിക ബന്ധം നടത്തിയിട്ടുണ്ട്, അവന്റെ കിടപ്പുമുറിയിൽ, വീട്ടിൽ ആരുമില്ലാത്ത നേരത്ത് എന്റെ കിടപ്പുമുറി, എന്തിന് ഞങ്ങൾ കാറിൽ വരെ ആക്കാലത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, ചെറുപ്പത്തിൽ ഞങ്ങൾ നിരവധി ഔട്ട്ഡോർ സെക്സും നടത്തിയിട്ടുണ്ട്. പലപ്പോഴും എന്റെ കാമുകൻ, അതായത് ഇന്നത്തെ എന്റെ ഭർത്താവ്, എന്നെ പുതിയ പുതിയ സെക്‌സ് ടെക്‌നിക് പരിചയപ്പെടുത്തുമായിരുന്നു!!!

അവൻ വളരെ പരീക്ഷണ കുതുഹിയയായിരുന്നു , ഒരു ദിവസം അവൻ എന്റെ കന്തു നക്കി… എന്റെ പൂറിനെ തിന്നു, പിന്നീട് അവന്റെ കുണ്ണ ചപ്പാൻ എന്നെ പ്രോത്സാഹിപ്പിച്ചു, ഞങ്ങൾ പിന്നീട് പരസ്പരം മുലകുടിക്കാൻ തുടങ്ങി. ഇടയ്ക്കിടെ ഞങ്ങൾക്ക് 69 ചെയ്യുമായിരുന്നു, അത് എന്റെ ഭർത്താവ് വളരെ ആസ്വദിക്കുന്നതായി തോന്നിയിരുന്നു.

ഞങ്ങൾ വിവാഹിതരായതിനു ശേഷം… ദാ ഇപ്പോൾ വരെയും , ഞങ്ങൾ സന്തോഷകരമായ ലൈംഗികജീവിതം നയിക്കുന്നു, ഞങ്ങളുടെ ആദ്യ രാത്രിയിൽ ഞങ്ങൾ എത്ര തവണ കളിച്ചു എന്ന് എനിക്ക് ഓർമയില്ല, പക്ഷേ ആകെ എനിക്ക് ഓർമ്മയുള്ളത് പിറ്റേന്ന് രാവിലെ ഞങ്ങളുടെ ബെഡ് ഷീറ്റിൽ കണ്ട ഞങ്ങളുടെ മദ ജലത്തിന്റെ കറ പറ്റിപ്പിടിച്ച കാഴ്ചയാണ് എന്നതാണ്. ഇത്രയും കേട്ടതിൽ നിന്നും വിവാഹ രാത്രിയിൽ ഞങ്ങൾ ഉറങ്ങിയിട്ടില്ലെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ…



വിവാഹത്തിന് ശേഷം ഒരു അവസരത്തിൽ, ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ എന്റെ ഭർത്താവ് വളരെ ഭ്രാന്തമായി എന്റെ കഴുത്തിൽ കടിച്ചു, ഒരാഴ്ചയോളം സമയം എടുത്തു അതിന്റെ പാട് പോവാൻ!!! അത് മാറുന്നതുവരെ എന്റെ കഴുത്തിലെ കടിയേറ്റ പാടുകൾ എനിക്ക് മറയ്ക്കേണ്ടി വന്നു. എന്റെ ഭർത്താവിനെക്കുറിച്ച് എനിക്ക് പരാതിപ്പെടാൻ ഒന്നുമില്ല, അദ്ദേഹം വളരെ സ്നേഹമുള്ള ഒരു ഭർത്താവ് എന്ന് മാത്രമല്ല, ആൾ ഒരു സ്നേഹനിധിയും ഉത്തരവാദിത്തമുള്ള പിതാവുമാണ്. അദ്ദേഹം ഞങ്ങളുടെ കുട്ടികളെ പരിപാലിക്കുകയും അവരുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുകയും ചെയ്യുന്നു.

സത്യത്തിൽ അവരുടെ വിദ്യാഭ്യാസത്തിനായി ഞാൻ ഒന്നും ചെയ്യേണ്ടതില്ല, അദ്ദേഹം അവർക്കായി എല്ലാം ചെയ്തു, അവർക്ക് ഭക്ഷണം തയ്യാറാക്കുക മാത്രമായിരുന്നു എന്റെ കടമ. ഇതിനിടയിൽ വിവാഹം കഴിഞ്ഞ് 20 വർഷത്തിലേറെയായിട്ടും ഞങ്ങളുടെ സെക്‌സ് ജീവിതം ത്തിനും യാതൊരു കുഴപ്പവുമില്ല

ഞങ്ങൾ രതിയിൽ ഏർപ്പെടുമ്പോൾ എനിക്ക് പലതവണ രതിമൂർച്ച വരാറുണ്ടായിരുന്നു, എന്റെ വഴുവഴുത്ത യോനി അദ്ദേഹത്തിന്റെ ലിംഗത്തിന് വളരെ അയഞ്ഞതായിരിക്കും, പുള്ളിക്കാരൻ എന്റെ ചെവിയിൽ ചോദിക്കുമായിരുന്നു , അദ്ദേഹം എനിക്ക് ഒരു വലിയ കുണ്ണയെ തരട്ടെ എന്ന്!!!. ഈ തരത്തിലുള്ള സംസാരം എന്നെ കൂടുതൽ ഉത്തേജിത ആക്കാനും കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും വേണ്ടി മാത്രമായിരുന്നുവെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത് . എന്നാൽ എനിക്ക് വികാരമൂർച്ച വരുന്ന സമയത്ത് എല്ലാം അദ്ദേഹത്തിന്റെ ലിംഗം എന്റെ നനഞ്ഞ പൂറിന്റെ ഉള്ളിൽ ലൂസ് ആയി എനിക്ക് അനുഭവപ്പെടാറുണ്ടായിരുന്നു എന്നതാണ് സത്യമാണ്. ഇപ്പോഴും അങ്ങനെയാണ്…

ഞാൻ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് താൻ സങ്കൽപ്പിക്കാറുണ്ടെന്ന് അദ്ദേഹം ചിലപ്പോഴൊക്കെ പറയാറുണ്ട് പക്ഷേ അവൻ അത് ശരിക്കും ഉദ്ദേശിച്ചതാണോ അതോ ഇത് ലൈംഗിക സംസാരം മാത്രമാണോ എന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹം അത് പലതവണ സൂചിപ്പിക്കാറുണ്ട്. അതൊരു പിറന്നാൾ സമ്മാനമായോ വിവാഹ വാർഷിക സമ്മാനമായോ എനിക്കായി നൽകാനാകുമെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു.

ഞാൻ അതൊരു തമാശയായാണ് എടുത്തത്, അതിലും പ്രധാനമായി എനിക്ക് ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമില്ല. അദ്ദേഹവുമായി അല്ലാതെ മറ്റാരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്; നിനക്ക് വേണ്ടി വേണ്ടി മാത്രമായി തന്നെ ഞാൻ നിലനിൽക്കണം എന്നാണ് എന്റെ ആഗ്രഹം എന്ന് ഞാൻ പറയാറുണ്ട് പക്ഷെ ഞാൻ പറയുന്നത് ആത്മാർത്ഥമായി ആണോ എനിക്കറിയില്ല, എനിക്ക് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടോ? എനിക്കറിയില്ല. ഈയിടെയായി, എനിക്ക് വിശദീകരിക്കാൻ കഴിയാത്ത ഈ വിചിത്രമായ അനുഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി…
ഈയിടെയായി ഒരു നിഴൽ പോലെ എന്നെ പിന്തുടരുന്ന ഈ യുവാവുണ്ട്. ഞാൻ എന്റെ സഹപ്രവർത്തകക്കൊപ്പം ചായ കുടിക്കാൻ പോകുന്ന ചായക്കടയിൽ വച്ചു ആണ് ഇവനെ ഞാൻ ആദ്യമായി കാണുന്നത്. അവൻ അവിടെ മുൻപും ഉണ്ടായിരുന്നു എങ്കിലും ഞാൻ അവനെ ശ്രദിച്ചിട്ടില്ല . എന്നോട് ഒരു സഹായം ചോദിക്കണമെന്ന മട്ടിൽ ഒരു ദിവസം ഈ വ്യക്തി എന്നെ സമീപിച്ചപ്പോഴാണ് അവൻ എന്റെ ശ്രദ്ധയിൽ വരുന്നത്…

ആ ദിവസം ടേബിളിൽ ഞാൻ ഒറ്റക്കായപ്പോൾ സ്റ്റാളിലുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ കയ്യിൽ ഒരു പുസ്തകവുമായി അവൻ എന്റെ അടുത്തേക്ക് വന്നു. പതിഞ്ഞ സ്വരത്തിൽ എന്നോട് സംസാരിക്കാൻ തുടങ്ങി എന്റെ മൊബൈൽ നമ്പർ ചോദിച്ചു, ഇല്ല എന്റെ നമ്പർ കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഒരു കടലാസിൽ അവന്റെ നമ്പർ എഴുതി തന്നു.

ഞാൻ പരിഭ്രമിച്ചു പോയി , എന്തായാലും ഞാൻ എന്റെ ജോലിയുമായി പോയി, യുവാവ് എന്നെ ശരിക്കും വിളിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ല. ഇനി കടയിലുള്ളവർ ഇതു മറ്റേ അർത്ഥത്തിൽ എടുത്ത് അതിലൊരു കഥാപാത്രം ആവാതിരിക്കാൻ വേണ്ടി മാത്രം ഞാൻ അത് എറിഞ്ഞു കളയാതെ എന്റെ ബാഗിൽ എടുത്തു വച്ചു. അവൻ എന്തു വിചാരിച്ചോ ആവോ?

വൈകുന്നേരം വീട്ടിൽ ഞാൻ എന്റെ പാചകത്തിന്റെ തിരക്കിലായിരുന്നു, ഞങ്ങൾ അത്താഴം കഴിഞ്ഞ് പതിവുപോലെ എന്റെ ഭർത്താവ് കിടപ്പുമുറിയിലേക്ക് ഉറങ്ങാൻ പോയി, ഞാൻ വീട്ടുജോലിയിലും വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ വിലയിരുത്തലിലും മുഴുകി ( ഞാൻ ഒരു കോളേജ് അധ്യാപികയാണ് ). ഉത്തരക്കടലാസ് നോക്കി നോക്കി നേരം വളരെ വൈകി. അപ്പോൾ അർദ്ധരാത്രിയിൽ എന്റെ മൊബൈൽ റിംഗ് ചെയ്യുന്നു, എനിക്ക് പരിചയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു അത്.



അപ്പോൾ ഞാൻ ചായക്കടയിലെ ചെറുപ്പക്കാരനെ ഓർത്തു, എന്റെ ബാഗിൽ നിന്ന് കടലാസ് ഷീറ്റ് എടുത്ത് നമ്പർ താരതമ്യം ചെയ്തു, അതേ… അത് അവൻ തന്നെയാണ്!!!. ആദ്യം ഞാൻ കോൾ എടുത്തില്ല, അവസാനം ഞാൻ ഫോൺ എടുക്കും വരെ യുവാവ് വിളിച്ചുകൊണ്ടിരുന്നു, വളരെ താഴ്ന്ന ശബ്ദത്തിൽ ഹലോ മറുപടി നൽകി.

മറുവശത്തെ ചെറുപ്പക്കാരനും ഹലോ പറഞ്ഞു, ഞാൻ ചായക്കടയിൽ വച്ച് കണ്ടുമുട്ടിയ ആളാണെന്ന് ഉടൻ എന്നെ ഓർമ്മിപ്പിച്ചു, ഞാൻ അവനോട് പറഞ്ഞു അതെ എനിക്ക് മനസ്സിലായി, എന്തുകൊണ്ടാണ് അവൻ എന്നെ വിളിച്ചതെന്ന് അവനോട് ചോദിച്ചു? അവൻ എന്നിൽ നിന്ന് എന്താണ് അറിയാൻ ആഗ്രഹിച്ചത്? മാസങ്ങളായി അവൻ എന്നെ പിന്തുടരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അവൻ ആദ്യം തുടങ്ങിയത്, എനിക്ക് അത് മനസ്സിലായില്ല, പക്ഷേ ഞാൻ സ്റ്റാളിൽ ചായ കുടിക്കാൻ പോകുമ്പോഴെല്ലാം അവൻ അവിടെയുണ്ടായിരുന്നു എന്ന് അവൻ പറഞ്ഞു .

ഞാൻ കുറച്ചു നേരം ചിന്തിച്ചു, ഞാൻ കടയിൽ പോകുമ്പോൾ ഈ ചെറുപ്പക്കാരൻ എല്ലാ ദിവസവും എന്നെ പിന്തുടർന്നിരുന്ന തായി ഇപ്പോൾ തോന്നുന്നു. ഞാൻ സാധാരണയായി ചായക്കടയിൽ എപ്പോൾ പോകുമെന്ന് തനിക്കറിയാമെന്നും അവൻ എപ്പോഴും അവിടെയുണ്ടാകുമെന്നും ഞാൻ കടയിൽ കയറിയ നിമിഷം എന്നെ കാണാൻ വേണ്ടി അവനും കടയിൽ പ്രവേശിക്കുമെന്നും അവൻ പറഞ്ഞു. ആരാണ് നിങ്ങൾക്ക് എന്റെ നമ്പർ തന്നത് എന്ന് ഞാൻ ചോദിച്ചു, അത് ഒരു സുഹൃത്തിൽ നിന്ന് കിട്ടിയതാണെന്ന് മറുപടി പറഞ്ഞു.

ഇനിയും നമ്മൾക്ക് കാണണമെന്ന് അവൻ പറഞ്ഞു, ഞാൻ അത് അനുവദിക്കാൻ കൂട്ടാക്കിയില്ല , എനിക്ക് അവനെ അറിയില്ല എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. പിറ്റേന്നും കടയിൽ എന്റെ സഹപ്രവർത്തകക്കൊപ്പം ചായ കുടിക്കാൻ പോയപ്പോൾ ആ ചെറുപ്പക്കാരൻ വീണ്ടും അവിടെയുണ്ട് , ഇപ്പോൾ അവൻ കൂടുതൽ ധൈര്യശാലിയായി, ഞാൻ അവനെ നോക്കിയപ്പോൾ അവൻ പരിചയം ഭാവിച്ചു തലയാട്ടി.

അവൻ അവന്റെ അവസാന ഇരുപതുകളിൽ ആണെന്ന് തോന്നുന്നു, അപ്പോൾ അവൻ എന്റെ മൂത്ത മകനേക്കാൾ പ്രായമുള്ളവനായിരിക്കണം, പക്ഷേ എന്റെ ഭർത്താവിനേക്കാൾ അല്പം കൂടുതൽ ഉയരമുണ്ട്. വൈകുന്നേരം അവൻ എന്നെ വീണ്ടും വിളിച്ചു, നമുക്ക് കാണാൻ കഴിയുമോ എന്ന് ചോദിച്ചു, പക്ഷേ അവൻ എന്നെ വിളിക്കുമ്പോഴെല്ലാം ഞാൻ അവന്റെ ക്ഷണം വീണ്ടും വീണ്ടും നിരസിച്ചു.

അതിനിടയിൽ, ഉത്തര കടലാസിന്റെ മൂല്യനിർണ്ണയം പൂർത്തിയാക്കാൻ ഞാൻ രാത്രി ഏറെ വൈകുന്നതിനാൽ നേരത്തെ കിടന്നോളു, ഞാൻ വരാൻ വൈകും എന്ന് ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു; ഒന്നും സംശയിക്കാതെ അദ്ദേഹം ഉറങ്ങാൻ പോകും. യുവാവ് എല്ലാ രാത്രിയും എന്നെ വിളിക്കുകയും നമുക്ക് കണ്ടുമുട്ടാമോ എന്ന് ചോദിക്കുകയും ചെയ്യുന്നത് തുടർന്നു പോന്നു… (ഈ സംഭവം നടക്കുന്നത് ഇരുപത് കൊല്ലം മുൻപ് 2003 ലാണ്… അന്നൊന്നും നമ്പർ ബ്ലോക്ക്‌ പരിപാടികൾ ഒന്നും ഫോണുകളിൽ ഇല്ല ), ഇത് ഒരാഴ്ചയോളം തുടരുന്നു, ഞാൻ ശരി എന്ന് പറയുകയും എങ്ങനെ മീറ്റിംഗ് പ്ലാൻ എന്ന് അവനോട് ചോദിക്കുകയും ചെയ്തു.

അവൻ പറഞ്ഞു, എനിക്ക് ഒരു കാറുണ്ട്, ഞാൻ നിങ്ങൾക്കായി എവിടെയും കാത്തിരിക്കാം, കുറച്ച് ഞാൻ ആലോചിച്ചു.എനിക്ക് ഒരു ആശയം തോന്നി . കോളേജിന്റെ അടുത്ത് എന്റെ ഒരു ആന്റി താമസിക്കുന്നുണ്ട്. ആന്റിയെ ഒന്ന് പോയി കണ്ടിട്ട് വരാം എന്നും പറഞ്ഞു കോളേജിൽ നിന്നും ഇറങ്ങാം. ആന്റിയുടെ വീട് എത്തുന്നതിനു തൊട്ട് മുൻപായുള്ള ഒരു സ്ഥലത്ത് ഇവനോട് കാറുമായി വരാൻ പറയാം… ഞാൻ ലൊക്കേഷൻ പറഞ്ഞു അവിടെ എന്നെ കാത്തിരിക്കാൻ യുവാവിനോട് പറഞ്ഞു.

ഞാൻ അവന്റെ കാറിൽ കയറി, പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകാം എന്ന് ഞാൻ നിർദ്ദേശിച്ചു. അവിടെയെത്തിയ അവൻ എന്നോട് നമുക്ക് പുറത്തിറങ്ങി നടന്നാലോ എന്ന് ചോദിച്ചു, ഞങ്ങൾ ഒരുമിച്ച് ആളുകളുടെ മധ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകാവുന്ന റിസ്ക് എടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല; കാറിനുള്ളിൽ ഇരുന്നാൽ മതി എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ കുറച്ചു നേരം മിണ്ടാതിരുന്നു പിന്നെ അവൻ കോളേജിനെ പറ്റി എന്നോട് ചോദിച്ചു തുടങ്ങി.

എന്നെ ആദ്യമായി കണ്ടപ്പോൾ മുതൽ അവന് എന്നോട് ഭ്രാന്തമായ പ്രണയമുണ്ടെന്നും എല്ലാ രാത്രിയും എല്ലാ ദിവസവും അവൻ എന്നെക്കുറിച്ച് സ്വപ്നം കാണാറുണ്ടെന്നും അവൻ പറഞ്ഞു. ഞാനൊരു വിവാഹിതയാണെന്ന് പറഞ്ഞപ്പോൾ, “പ്രണയം അന്ധമാണ്” എന്ന ഒറ്റ വാചകം ആയിരുന്നു അതിനുള്ള മറുപടി!!, അവൻ എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്നും അതിനപ്പുറം ഒന്നും അവൻ കാണുന്നില്ലെന്നും അവൻ തുടർന്നു പറയുന്നു, “ചേച്ചി ആരായാലും എനിക്ക് പ്രശ്‌നമില്ല?”

“ചേച്ചി ഒരു പക്ഷെ വിവാഹിതയും ധാരാളം കുട്ടികളുടെ അമ്മയും ആയിരിക്കാം , അതൊന്നും എനിക്ക് പ്രശ്നമല്ല , ഞാൻ ചേച്ചിയോട് ഭ്രാന്തമായി പ്രണയത്തിലാണെന്ന് മാത്രമേ എനിക്കറിയൂ.” ഇത്രയും പറഞ്ഞതിന്നു ശേഷം കാറിന്റെ സ്റ്റിയറിങ്ങിൽ നിന്ന് കൈ നീക്കി എന്റെ നെറ്റിയിൽ വച്ചു, അവൻ മെല്ലെ മെല്ലെ എന്റെ നെറ്റിയിൽ നിന്ന് എന്റെ കവിളിലേക്ക് വിരലുകൾ കൊണ്ട് വന്നു , എന്നിട്ട് അവന്റെ തള്ളവിരൽ കൊണ്ട് എന്റെ ചുണ്ടുകൾ തടവി. ഞാൻ ആസ്വസ്ഥതയോടെ അവന്റെ കൈ തട്ടി മാറ്റി.
അവനോട് ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് പെൺകുട്ടികൾ ഉള്ളപ്പോൾ എന്തിനാണ് വിവാഹിതയായ എന്നെ തിരഞ്ഞെടുത്തതെന്ന് ഞാൻ അവനോട് ചോദിച്ചു. എനിക്ക് 44 വയസ്സ് ഉണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു, അവന് എത്ര വയസ്സായി എന്ന് അവനോട് ചോദിച്ചു, അയാൾ മറുപടി പറഞ്ഞു, 28. ഞാൻ ചോദിച്ചു , “വിവാഹിതയായ മുതിർന്ന കുട്ടികളുള്ള ഒരു സ്ത്രീയെ നീ എന്തിനാണ് പ്രണയിച്ചത്?”

“ചെറുപ്പം മുതൽ ഞാൻ എന്റെ അമ്മയോടും അമ്മൂമ്മയോടും കൂടെയാണ് ജീവിക്കുന്നത്, അതുകൊണ്ടായിരിക്കാം പ്രായമായ സ്ത്രീകളെ ആണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത് , ചേച്ചി ആണ് അവരിൽ ഏറ്റവും സുന്ദരി” എന്ന് അവൻ പറഞ്ഞു. പിന്നെ ഞാൻ എന്റെ വാച്ചിലേക്ക് നോക്കി, എനിക്ക് കോളേജിലേക്ക് മടങ്ങണം, കുറച്ച് മിനിറ്റിനുള്ളിൽ എനിക്ക് ക്ലാസ്സുണ്ട്. പിന്നെ അവൻ തന്റെ കാർ സ്റ്റാർട്ട് ചെയ്തു എന്നെ വീണ്ടും സ്ഥലത്തേക്ക് കൊണ്ടുപോയി, ഞാൻ കോളേജിലേക്ക് തിരിച്ചു.

ഈ യുവാവിനോട്‌ എനിക്ക് വളരെ വിചിത്രമായ ഒരു വികാരം തോന്നി , ഒരു അറ്റാച്ച്മെന്റ്റ്!!! ഇത് പ്രണയമല്ലെന്ന് എനിക്കറിയാം, പക്ഷേ എന്തുകൊണ്ടാണ് എനിക്ക് ഈ വിചിത്രമായ വികാരം ഉണ്ടായത്? സഹതാപമായിരിക്കാം, എനിക്ക് അവനോട് സഹതാപം തോന്നുന്നു, അവന്റെ മുഖവും വ്യക്തിത്വവും എന്നോട് പറയുന്നു, അവൻ കുട്ടിയായിരുന്നപ്പോൾ ആവശ്യമായ കരുതലും വാത്സല്യവും ലഭിക്കാത്ത ഒരാളാണ്. എനിക്കറിയാം അത് പ്രണയമല്ല, ഒരുപക്ഷെ അത് വാത്സല്യമായിരിക്കും .

അന്നു രാത്രി വീട്ടിൽ, എന്റെ ഭർത്താവ് കിടക്കയിൽ എന്റെ അടുത്തേക്ക് നീങ്ങിയപ്പോൾ, ലൈംഗിക ബന്ധത്തിനുള്ള സൂചനയായി എന്റെ മുലയിൽ തലോടാൻ തുടങ്ങി. ഞാൻ പറഞ്ഞു വേണ്ട പൊന്നേ , എനിക്കിപ്പോൾ സുഖമില്ല. പീറ്റർ ആദ്യമായി രാത്രി എന്നെ വിളിച്ച അന്ന് തൊട്ട് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് ശരിയാക്കാനെന്ന വ്യാജേന ഞാൻ രാത്രി വൈകിയും സുഖമില്ല എന്ന് പറഞ്ഞു ഭർത്താവിന് കളി കൊടുക്കാറുണ്ടായുയരുന്നില്ല .ഒരു ദിവസം ഞാൻ പറയും എനിക്ക് തലവേദനയുണ്ടെന്ന്, അടുത്ത ദിവസം വയറുവേദന, അങ്ങനെ പലതും. കാ റിലെ ഞങ്ങളുടെ സംസാരത്തിൽ നിന്നാണ് ആ യുവാവിന്റെ പേര് പീറ്റർ എന്ന് മനസ്സിലായത്.

പിന്നെയും എല്ലാ ദിവസവും അവൻ കൃത്യം ഒരേ സമയത്ത് രാത്രിയിൽ എന്നെ വിളിക്കും…, ഞങ്ങൾ പരസ്പരം കൂടുതൽ വിശേഷങ്ങൾ പങ്കു വച്ചു കൊണ്ടിരുന്നു. വീണ്ടും ഒരിക്കൽ കാറിൽ വച്ചു ഒരു സംസാരത്തിനു അവൻ നിർബന്ധിച്ചുകൊണ്ടിരുന്നു… വ്യാഴാഴ്ച ഉച്ചഭക്ഷണ സമയത്തിന് ശേഷം എനിക്ക് കുറച്ച് ഓഫ് ക്ലാസ് ഉണ്ടെന്ന് ഇപ്പോൾ അവനറിയാം.

അതുകൊണ്ട് ബുധനാഴ്ച വൈകുന്നേരം വിളിച്ചപ്പോൾ അടുത്ത ദിവസം, അതായത് വ്യാഴാഴ്ച്ച വീണ്ടും കാണണമെന്ന് പറഞ്ഞു. ഞാൻ സമ്മതം എന്ന് പോലും പറഞ്ഞില്ല, പക്ഷെ “ഞാൻ അതേ സ്ഥലത്ത് എന്റെ കാറിൽ നിങ്ങൾക്കായി കാത്തിരിക്കും….” എന്ന് അവൻ ഏകപക്ഷിയമായി പ്രഖ്യാപിച്ചപ്പോൾ . അവന്റെ ആജ്ഞകൾക്ക് മുൻപിൽ ഞാൻ സ്വയം വഴങ്ങുകയായിരുന്നു. അടുത്ത ദിവസം ഞാൻ കാറിൽ കയറുമ്പോൾ, ഞങ്ങൾ ഇപ്പോൾ എവിടേക്കാണ് പോകുന്നതെന്ന് ഞാൻ അവനോട് ചോദിച്ചു. ഞാൻ ചേച്ചിയെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു, . ഞാൻ പക്ഷെ… എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു വീട്ടിൽ ആരുമില്ല, അമ്മ ജോലിയിലാണ്. അപ്പോൾ ഞാൻ പറഞ്ഞു, “ഒരുപക്ഷേ നിങ്ങളുടെ അയൽക്കാർ ഞങ്ങളെ കണ്ടേക്കാം”, അതിന് അവൻ “ഇല്ല, വിഷമിക്കേണ്ട” എന്ന് മറുപടി നൽകി. കോളേജിൽ നിന്ന് ഏകദേശം അഞ്ച് മിനിറ്റ് ഡ്രൈവ് മാത്രമുള്ള അവരുടെ വീട്ടിലേക്ക് അവൻ എന്നെ കൊണ്ടുപോയി.

ഒരു വലിയ പൂന്തോട്ടവും ചുറ്റും ഉയർന്ന വേലിയും ഉള്ള മനോഹരമായ ഒരു വീടായിരുന്നു അത്, അയൽക്കാരന് വീട് ശരിക്കും കാണാൻ കഴിയില്ല. അവൻ കാർ ഗാരേജിൽ നിർത്തി, എന്നിട്ട് എന്റെ കൈ പിടിച്ച് വീട്ടിലേക്ക് കയറ്റി. ചായ ഉണ്ടാക്കാൻ പോയ എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു. അവൻ ചായ തിളയ്ക്കാൻ കാത്തിരിക്കുമ്പോൾ; അവൻ വന്ന് എന്റെ അടുത്ത് സോഫയിൽ ഇരുന്നു.

അവൻ എന്റെ മുടിയിൽ തലോടാൻ തുടങ്ങി അവന്റെ ചുണ്ടുകൾ എന്റെ കവിളിലേക്ക് അടുപ്പിച്ചു, ഐ ലവ് യു പറഞ്ഞുകൊണ്ട് അവൻ എന്റെ കവിളിൽ ചുംബിച്ചു. എന്നിട്ട് അവൻ എന്റെ ചുണ്ടിൽ ചുണ്ടുകൾ ഇട്ടു എന്നെ ചുംബിക്കാൻ ശ്രമിച്ചു, പക്ഷേ അവന്റെ നാവ് എന്റെ വായിലേക്ക് കടക്കാൻ അനുവദിക്കാതെ ഞാൻ എന്റെ ചുണ്ടുകൾ അടച്ചു. അവൻ എന്തായാലും എന്റെ ചുണ്ടുകളിൽ മൃദുവായി ചുംബിക്കുകയും എന്റെ കഴുത്തിലേക്ക് നീങ്ങുകയും തുടർന്ന് എന്റെ കവിളിലേക്കും ചുണ്ടുകളിലേക്കും നീങ്ങുകയും ചെയ്തു.

ഞാൻ ഒരു പ്രതിമ പോലെ നിശ്ചലമായി ഇരിക്കുമ്പോൾ അവൻ എന്നോട് ഇത് ചെയ്തു, ഞാൻ അവനെ തടഞ്ഞില്ല, പകരം അവൻ എന്നോടൊപ്പം അവൻ ഇഷ്ടപ്പെടുന്നതെന്തും ചെയ്യാൻ അവനെ അനുവദിച്ചു, ഒരുപക്ഷേ ഞാൻ വിവാഹിതയായ സ്ത്രീയാണെന്ന ബോധം ആയിരിക്കാം ഇങ്ങനെ ചില കാര്യങ്ങൾ അനുവദിച്ചു എങ്കിലും അവനുമായി സമ്പൂർണ സ്വാതന്ത്ര്യമായി ഉള്ള ഇടപെടലിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നത്. അവൻ എന്റെ ചുണ്ടുകളിലും കവിളിലും ചുംബിക്കുമ്പോൾ, അവന്റെ വലതു കൈകൾ എന്റെ തോളത്തു നിന്ന് എന്റെ ബ്രായ്ക്ക് മുകളിലൂടെ എന്റെ മുലയിലേക്ക് നീങ്ങാൻ തുടങ്ങി, അവൻ എന്റെ മുലകളിൽ ഒന്ന് തഴുകി. എന്റെ മുലകളിൽ തഴുകാൻ ഞാൻ അവനെ അനുവദിച്ചു , അവൻ എന്നെ ചുംബിക്കുമ്പോൾ അവൻ എന്റെ നിതംബത്തെ പിതുക്കാൻ അവന്റെ കൈ ചലിപ്പിച്ചു , തുടർന്ന് അവന്റെ മറ്റേ കൈ എന്റെ സ്തനങ്ങൾ ഉപേക്ഷിച്ച് എന്റെ പുറം മുഴുവൻ തഴുകി. അവൻ പെട്ടെന്ന് ആവേശഭരിതനായി, എന്റെ ഡ്രസ്സ് അഴിക്കാൻ തുടങ്ങി, ഞാൻ അവനെ തടഞ്ഞു നിർത്തി, മെല്ലെ അവന്റെ കൈ പിടിച്ചു മാറ്റി, എനിക്ക് കോളേജിൽ പോകണം എന്ന് ഓർമ്മിപ്പിച്ചു. എന്റെ വിദ്യാർത്ഥികളുടെ മുന്നിൽ മോശമായ നിലയിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ അവനോട് പറഞ്ഞു.

സോറി എന്നു പറഞ്ഞു ചായ തയ്യാറാക്കാൻ അവൻ അടുക്കളയിലേക്ക് പോയി. ഞങ്ങൾ ചായ കുടിച്ചു, ഞാൻ വീണ്ടും എന്റെ ചുണ്ടിൽ ലിപ്സ്റ്റിക് ഇട്ടു, എന്നിട്ട് അവൻ എന്നെ പിക് ചെയ്ത അതേ സ്ഥലത്ത് തന്നെ ഇറക്കി. തമാശയുള്ള രൂപമോ ചിരിക്കുന്ന മുഖമോ ഇല്ലെങ്കിലും, അവൻ വളരെ മനസ്സിലാക്കുന്നവനും മാന്യനുമാണെന്ന് തോന്നുന്നു. ഞാൻ എന്റെ ഭർത്താവിനോട് ഇതു ചെയ്താൽ,(അതായത് ഇവനോട് ചെയ്തത് പോലെ കളി കൊടുക്കാത്തിരുന്നാൽ )അദ്ദേഹം ദേഷ്യത്തിലാകും, ആഴ്ചകളോളം എന്നോട് സംസാരിക്കില്ലായിരിക്കാം, പക്ഷേ പീറ്റർ പരാതിപ്പെട്ടില്ല, അഥവാ ഉള്ളിൽ ദേഷ്യം ഉണ്ടായിരുന്നാലും അവൻ അത് കാണിച്ചില്ല.

വേറെ ഒരു ദിവസം… അന്ന് കോളേജിന് അവധിയാണ് , എന്റെ ഭർത്താവ് ജോലിക്കായി അടുത്ത ടൗണിൽ പോകും. ഇത് ഞങ്ങൾക്ക് ഒരു നല്ല അവസരമാകുമെന്ന് ഞാൻ കരുതി. അന്ന് വൈകുന്നേരം പീറ്റർ എന്നെ വിളിച്ചപ്പോൾ അടുത്ത ദിവസത്തെ പ്ലാൻ ഞാൻ അവനോട് പറഞ്ഞു.
വൈകുന്നേരം 4 മണിക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്തിച്ചാൽ എന്റെ കുട്ടികൾക്ക് ഒരു സംശയവും ഉണ്ടാകില്ലെന്ന് ഞാൻ അവനോട് പറഞ്ഞു.

അപ്പോൾ പീറ്റർ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഇത്തവണ വേറെ സ്ഥലത്തു നിന്നും കയറാം , ആക്കാലത്തെ ഒരു തിരക്കേറിയ മാളിന്റെ പാർക്കിംഗ് ഏരിയയിൽ എനിക്കായി കാത്തിരിക്കാൻ ഞാൻ പറഞ്ഞു ; അവിടെ , ഞാൻ അവന്റെ കാറിലേക്ക് വരും… Ok… അതിന്റെ തലേ ദിവസം….ഞാൻ സാധാരണയായി വൈകുന്നേരം കുളിക്കും, അതു പോലെ അന്ന് വൈകുന്നേരം കുളി കഴിഞു (കാലത്തെ കുളി എനിക്ക് പതിവില്ല… )ഞാൻ എന്റെ വളരെ ഇഷ്ടപെട്ട പാന്റി ധരിക്കാൻ തീരുമാനിച്ചു. ഞാൻ ഈ പാന്റി ഇടുമ്പോഴെല്ലാം അത് ഞാൻ കമ്പിയാണെന്നതിന്റെ സൂചനയാണെന്ന് ഭർത്താവ് പറയാറുണ്ട്.

എന്റെ കുണ്ടികളിൽ തൊടുന്നത് എന്റെ ഭർത്താവിന് ഇഷ്ടമാണ്, ഞാൻ ധരിച്ച ഈ തരത്തിലുള്ള തരത്തിലുള്ള നേരിയതായ പാന്റിയിലൂടെ അദ്ദേഹത്തിന് എന്റെ നഗ്നത തൊട്ട് അനുഭവിക്കാൻ കഴിയും, ആഴ്ചകളുടെ ലൈംഗിക പട്ടിണിക്ക് ശേഷം എന്നോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആ രാത്രിയിൽ പാവം അദ്ദേഹം സന്തോഷവാനായിരുന്നു. പക്ഷെ ഞാൻ സമ്മതിച്ചില്ല. രാത്രിയിൽ പതിവുപോലെ ഞാൻ വൈകി ആണ് കിടന്നത്. ആ രാത്രി മുഴുവൻ പിറ്റേന്ന് പീറ്ററും ആയി ചിലവഴിക്കാൻ പോകുന്ന നിമിഷങ്ങളെക്കുറിച്ചുള്ള നല്ലതും ചീത്തയും ആയ ചിന്തകളിൽ ഉഴറി ഞാൻ നിമിഷങ്ങൾ ചിലവഴിച്ചു… ഉറങ്ങാനായി ഞാൻ കട്ടിലിൽ കയറിയപ്പോഴേക്കും എന്റെ ഭർത്താവ് ഉറക്കം പിടിച്ചിരുന്നു…

ലൈംഗിക ബന്ധത്തിന് വേണ്ടി ഞാൻ അദ്ദേഹത്തെ ഉണർത്തിയില്ല എന്ന് രാവിലെ പരാതിപ്പെട്ടപ്പോൾ, ഞാൻ പറഞ്ഞു ക്ഷമിക്കണം, നിങ്ങളുടെ ഉറക്കത്തിൽ നിങ്ങളെ ശല്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സെക്‌സി പാന്റി ഇന്ന് എന്റെ സ്‌നേഹനിധിയായ ഭർത്താവിനല്ല, എന്റെ ബോയ്‌ഫ്രണ്ടിനുള്ളതാണെന്ന് മനസ്സിൽ പറഞ്ഞു .

അടുത്ത ദിവസം, പീറ്റർ ഞാൻ എത്തുന്നതിനു മുമ്പേ പാർക്കിംഗ് സ്ഥലത്ത് എത്തിയിരുന്നു , നേരെ കാറിലേക്ക് പോയി, ആരും ഞങ്ങളെ കാണാതിരിക്കാൻ അവനും വേഗത്തിൽ റോഡിലേക്ക് വണ്ടി ഓടിച്ചു .

കാറിനുള്ളിൽ കയറിയപ്പോൾ ഞാൻ ശ്രദ്ധിച്ചു, അവൻ കുളിച്ചു വളരെ ഫ്രഷ് ആണ് , കാലത്തെ തന്നെ ഷേവ് ചെയ്തെന്നു തോന്നുന്നു . ഇറുകിയ ജീൻസും ശരീരത്തിന്റെ ഭൂരിഭാഗവും വ്യക്തമാക്കുന്ന ഇറുകിയ ടി-ഷർട്ടുമാണ് അവൻ ധരിചിരിക്കുന്നത്. മറുവശത്ത് ഞാൻ സാരി ആണ് ഉടുത്തിരുന്നത്.

വഴിയിൽ ഞങ്ങൾ പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല. ഒടുവിൽ അവന്റെ വീട് എത്തി. പരസ്പരം ഒന്നും പറയാതെ ഞങ്ങൾ കാറിൽ നിന്ന് അവന്റെ വീടിന്റെ വാതിലിലേക്ക് ഓടി, ഞങ്ങൾ വീട്ടിലെത്തിയ ഉടൻ പീറ്റർ എന്നെ ഭ്രാന്തനെപ്പോലെ ചുംബിച്ചു, ഞങ്ങൾ പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ അവൻ എന്നെ അവന്റെ കിടപ്പുമുറിയിലേക്ക് നീക്കിക്കൊണ്ട് പോയി.. ആദ്യമായി ആണ് ഞാൻ അവന്റെ മുറിയിൽ ചെല്ലുന്നത് മുറിക്കുള്ളിൽ ഞങ്ങൾ പരസ്പരം ചുംബിക്കുന്നത് തുടർന്നു, ഞാൻ അവന്റെ ടി-ഷർട്ട് അഴിച്ചപ്പോൾ അവൻ എന്റെ ബ്ലൗസ് അഴിച്ചു. ഒരിക്കൽ അവന്റെ ഷർട്ട് ഊരിപ്പോയപ്പോൾ, എനിക്ക് അവന്റെ കായിക ശരീരത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. അവന്റെ ശരീരം മുഴുവൻ ആറ് പാക്ക് ഉള്ള പേശികളാൽ നിറഞ്ഞിരുന്നു, അത് വളരെ മനോഹരമായിരുന്നു, ഞാൻ അവക്കു മുകളിൽ കൗതുകത്തോടെ വിരലോടിച്ചു. ഇനി ഉള്ള കാലം മുഴുവൻ ഇതൊക്കെ എന്റെ സ്വന്തം എന്ന എന്റെ തോന്നൽ അല്പം കൂടിപ്പോയോ? അതേ… ഞാൻ സ്വാർത്ഥ ആകുകയാണ് .

അവൻ എന്റെ സാരിതലപ്പു വലിച്ച ശേഷം, സാരി വലിച്ചഴിച്ചു. പിന്നീട് ആദ്യം ബ്ലൗസ്, പിന്നെ പാവാട… ഒക്കെ നീക്കം ചെയ്തു. എന്റെ ദേഹം വെറും ടൂ പീസ് ഡ്രസ്സും എന്റെ ബ്രായും സെക്സി പാന്റിയും മാത്രം ആയി.എന്റെ ശരീരം കണ്ടപ്പോൾ പീറ്റർ അവിശ്വസനീയതയോടെ നോക്കി, ചേച്ചിയുടെ ശരീരം ഒരു ചെറുപ്പക്കാരിയുടേതിനേക്കാൾ മനോഹരമാണെന്ന് അവൻ പറഞ്ഞു. അവൻ എന്റെ നിതംബം തഴുകി, ഓ എന്റെ പൊന്നേ , ചേച്ചിയുടെ ബോഡിക്ക് എന്തൊരു ഷേപ്പ്…., ഈ സുന്ദരമായ ശരീരം എന്റേതായതിൽ എനിക്ക് സന്തോഷമുണ്ട്.

ഞാൻ ഒരു അമ്മയാണെങ്കിലും, എന്റെ മുലകളിലെ വലിയ മുലക്കണ്ണുകളല്ലാതെ മാതൃത്വത്തിന്റെ ഒരു അടയാളവുമില്ലാതെ, എനിക്ക് ഇപ്പോഴും തികഞ്ഞ ശരീരം ഉള്ളത് എന്റെ ഭാഗ്യമാണ്. ഞങ്ങൾ വീണ്ടും പരസ്പരം ചുംബിക്കാനും ആലിംഗനം ചെയ്യാനും തുടങ്ങുന്നു, അവന് എന്റെ ഭർത്താവിനേക്കാൾ ഉയരമുണ്ട്, അതിനാൽ എന്നെ ചുംബിക്കാൻ അവന് കുനിയേണ്ടി വന്നു. ഞാൻ എന്റെ കൈകൾ അവന്റെ ഇ പുറത്തു നിന്ന് അവന്റെ മുന്നിലേക്ക് കൊണ്ട് വന്നു , അവന്റെ ബെൽറ്റ് അഴിക്കാൻ തുടങ്ങി, എന്നിട്ട് അവന്റെ ജീൻസ് താഴേക്ക് വലിച്ചു.

അതിനിടയിൽ പീറ്ററും എന്റെ ബ്രായുടെ ഹുക്ക് അഴിച്ചു ദേഹത്തു നിന്നും ഊരി മാറ്റി, എന്റെ മുലകൾ കണ്ടപ്പോൾ അവൻ തഴുകി എന്റെ മുലകളെ കളിയാക്കി മറ്റേ കൈ കൊണ്ട് എന്റെ പാന്റിയും മെല്ലെ ഊരി മാറ്റി. ഞങ്ങൾ രണ്ടുപേരുടെയും ഉള്ളിൽ തീ ആളിപ്പടരുകയായിരുന്നു , ഞാൻ ഏഴാം സ്വർഗത്തിൽ ആയിരുന്നു അപ്പോൾ!!! ഞാൻ എന്റെ കൈകൾ അവന്റെ കുണ്ണയിലേക്ക് നീക്കി, ഇതിനകം നിവർന്നുനിൽക്കുന്ന അവന്റെ കുട്ടനെ തലോടാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു വിവാഹിതയാണെന്ന് ഞാൻ മറന്നു. എന്നിട്ട് ഞാൻ അവന്റെ അടിവസ്ത്രം താഴേക്ക് വലിച്ചിട്ട് അവന്റെ കുട്ടനിൽ തലോടി. ഞാൻ അവനെ ബെഡിലേക്ക് തള്ളിയിട്ട് അവന്റെ മുലക്കണ്ണുകൾ നക്കി അവന്റെ ചെറിയ മുലക്കണ്ണുകൾ കൊണ്ട് കളിക്കാൻ തുടങ്ങി. ഞാൻ അവന്റെ ദേഹത്ത് പണി ചെയ്യുമ്പോൾ അവൻ കട്ടിലിൽ മലർന്നു കിടന്നു, മുലയ്ക്ക് ശേഷം ഞാൻ അവന്റെ വയറിലും പൊക്കിളിലും ഒടുവിൽ അവന്റെ കുണ്ണയിലും ഞാൻ ചുംബിക്കാൻ ഇറങ്ങി. ഞാൻ ആദ്യം അവന്റെ അരക്കെട്ടിൽ ചുംബിച്ചു, എന്നിട്ട് അവന്റെ കമ്പിയായ ലിംഗം എടുത്തു.

പീറ്ററിന് എന്റെ ചൂടുള്ള വായയുടെ സുഖം അനുഭവപ്പെട്ടു, എന്റെ നാവ് അവന്റെ കുണ്ണയിൽ കളിക്കുന്നു, അവന് അധികം പിടിച്ച് നിൽക്കാൻ കഴിയില്ല എന്നു തോന്നിക്കാണും അവൻ എന്നെ കൂടുതൽ ചപ്പാൻ അനുവദിക്കാതെ എഴുന്നേറ്റ് എന്നെ ശക്തമായി കട്ടിലിൽ കിടത്തി അവന്റെ ലിംഗം എന്റെ യോനിയിൽ പ്രവേശിപ്പിച്ചു . അവൻ കുറച്ചു പ്രാവശ്യം മുന്നോട്ടും പിന്നോട്ടും ചലിച്ചു.എന്നിട്ട് എന്നോട് പറഞ്ഞു ചേച്ചി , എനിക്ക് കോണ്ടം ഒന്നുമില്ല, ഞാൻ പറഞു സാരമില്ല.. ഞാൻ പ്രസവം നിർത്തിയതാ…

പിന്നെ അവൻ അവന്റെ ലിംഗം എന്റെ യോനിയിൽ കുറച്ചു പ്രാവശ്യം പമ്പ് ചെയ്യുകയും അവന്റെ ചൂടുപാൽ എന്റെ വന്ധ്യമായ ഗർഭപാത്രത്തിൽ ഒഴിക്കുകയും ചെയ്തു. പീറ്റർ അൽപ്പം ലജ്ജാശീലനാണെങ്കിലും അവന് അനുഭവപരിചയം കുറവാണെന്ന് തോന്നുന്നു ; താൻ ആദ്യമായാണ് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എന്ന് ‘അവൻ’ സമ്മതിച്ചു.
അവരുടെ അടിച്ചുപൊളികൾ തുടരട്ടെ.. ഇനിയും ഉണ്ട് കുറെ.. പക്ഷെ അതിനു മുമ്പ് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും എനിക്ക് നിങ്ങളുടെ നെഗറ്റീവ് positive ആയിട്ടുള്ള അഭിപ്രായങ്ങൾ എനിക്ക് വേണം.

“അങ്ങനെ എന്റെ ആദ്യഅവിഹിത ലൈംഗിക ബന്ധം കഴിഞ്ഞു…. എന്റെ ചെറുപ്പക്കാരനായ കള്ളക്കാമുകൻ എന്റെ ചാരിത്ര്യം കവർന്നിരിക്കുന്നു!!! ഇനി എനിക്ക് എങ്ങനെ എന്റെ ഭർത്താവിന്റെ മുഖത്തു നോക്കാനാകും? ആഹ്… വരുന്നിടത്തു വച്ചു കാണാം…”



ഞാൻ പീറ്ററിന്റെ തലയിൽ തലോടി അവന്റെ ദേഹത്ത് തഴുകുമ്പോൾ അവൻ കട്ടിലിൽ തളർന്നു കിടന്നു, കുറച്ചു നേരം കഴിഞ്ഞു ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു, അവനോട് ഞാൻ അടുക്കളയിൽ പോയി കുറച്ച് വെള്ളം കുടിച്ചിട്ട് വരാം എന്ന് പറഞ്ഞു. നഗ്നയായി ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ അവൻ എന്നെ നോക്കി, ഇരിക്കുന്നത് ആസ്വദിച്ചു കൊണ്ട് ഞാൻ നേരെ ഫ്രിഡ്ജിനരികിലേക്ക് പോയി. ഓരോ അടി വക്കുമ്പോൾ അവന്റെ കാമ ശ്രവങ്ങൾ എന്റെ കളിച്ചപ്പിൽ നിന്ന് എന്റെ തുടകളിലേക്ക് ഒലിച്ചിറങ്ങുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു, ഞാൻ അത് അതിന്റെ ഇഷ്ടത്തിന് ഒഴുകട്ടെ എന്ന് വിചാരിച്ചു.. തുടച്ച് കളയാൻ എന്തു കൊണ്ടോ എനിക്ക് തോന്നിയില്ല.







ഫ്രിഡ്ജിലെ പെറ്റ് ബോട്ടിലിൽ നിന്നും തണുത്ത വെള്ളം എടുത്ത് നാലഞ്ചു കവിൾ കുടിച്ചിറക്കിയപ്പോൾ ഉള്ളിൽ നിറഞ്ഞു നിന്ന ചൂടിന് ഒരാശ്വാസം കൈവന്നു. അടുക്കള ഷെൽഫിൽ ഞാൻ നോക്കിയപ്പോൾ കണ്ട tang പൊടി ഒരു മഗ്‌ഗിൽ ആയി പകർത്തി തണുത്ത വെള്ളത്തിൽ കലക്കി, രണ്ട് ഗ്ളാസുകളിലേക്ക് പകർത്തി, അവയുമായി ബെഡ്റൂമിലേക്ക് മടങ്ങി…. നഗ്നയായി കിടക്കയിലേക്ക് നടക്കുമ്പോൾ, അവന്റെ തീക്ഷണമായ കണ്ണുകൾ എന്നെ വീണ്ടും അടി മുടി നിരീക്ഷിക്കുന്നത് ഞാൻ കണ്ടു . ഞാൻ tang കലക്കിയ ഗ്ലാസ്സ് അവന് കൈമാറി, മറ്റത് ഞാൻ പിടിച്ചു ഞാൻ കട്ടിലിൽ കയറി അവന്റെ നഗ്നമായ തോളിൽ തല ചായ്ച്ച് അവന്റെ അരികിൽ ഇരുന്നു . ഞങ്ങൾ രണ്ടുപേരും പതുക്കെ ഗ്ലാസ്സിൽ നിന്നും കുടിക്കുമ്പോൾ അവൻ എന്റെ ഇടത് കൈ എടുത്തു മുറുകെ പിടിച്ചു.







പീറ്ററിൽ എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം, അവൻ കുറച്ച് എളിമ ഉള്ള ആളാണ് എന്നതാണ്. ഇരുണ്ട നിറമുള്ള അവനെ വരെ റഫ് ആയി ആണ് തോന്നുക എന്നാലും ആൾ വളരെ പാവം ആണ്. അവന്റെ ഇരുണ്ട നിറം അവന് വളരെ സെക്സി ഇമേങ് കൊടുക്കുന്നു. പൊതുവിൽ അവന്റെ എല്ലാം എനിക്ക് ഇഷ്ടമാണ്, അവന്റെ കായികമായ കൈകാലുകൾ , കടഞ്ഞെടുത്ത പോലുള്ള 6 പാക്ക് ബോഡി…ചെറുപ്പവും ശക്തവുമായ ആ ശരീരം വളരെ മനോഹരമായിരുന്നു. ഇങ്ങനെ ഉള്ള സുന്ദരനായ ഒരു യുവാവിനെ എന്റെ ലൈംഗിക പങ്കാളിയായി ലഭിച്ച 44 വയസ്സുള്ള ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് ഞാൻ സ്വയം പറഞ്ഞു.







അവന്റെ ചെറുപ്പവും കരുത്തുറ്റതുമായ ശരീരം, എന്നെ എപ്പോഴും അവനിലേക്ക് ആകർഷിക്കുന്നു. അതു എല്ലാം കൊണ്ടും ഉത്തമമായ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന തരത്തിലുള്ള ശരീരമാണ്, അവന്റെത് ….എന്റെ ഉള്ളിൽ ആഴത്തിൽ അവനെന്നെ വീണ്ടും ഭോഗിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ സുന്ദരനായ യുവാവ് എന്നോടൊപ്പം കിടക്കയിൽ ഉണ്ടെന്നറിഞ്ഞാൽ എന്റെ പ്രായത്തിലുള്ള സ്ത്രീകൾ അല്ലെങ്കിൽ യുവതികൾ പോലും എന്നോട് അസൂയപ്പെടുമെന്നും എനിക്കറിയാം.







പീറ്റർ അവന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് എന്നോട് ചോദിച്ചു, അവൻ പുകവലിക്കട്ടെ എന്ന്. ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല, എന്റെ ഭർത്താവ് പുകവലിക്കാത്ത ആളായതുകൊണ്ടാകാം, പുകവലിക്കുന്ന ഒരാളുടെ പുതിയ അനുഭവം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ സിഗരറ്റ് കത്തിച്ചു വലിക്കുമ്പോൾ, അവൻ കൂടുതൽ പൌരുഷം ഉള്ളവനായി കാണപ്പെടുന്നു, അത് എന്നിലെ അവനോടുള്ള തരിപ്പ് കൂട്ടിക്കൊണ്ടിരുന്നു.







സിഗരറ്റ് വലിച്ചു തീർന്ന ശേഷം അവൻ അത് ആഷ് ട്രേയിൽ ഇട്ടു, ഗ്ലാസിൽ നിന്ന് വീണ്ടും ജ്യൂസ് എടുത്തു. എന്നിട്ട് എന്റെ അടുത്തേക്ക് നീങ്ങി എന്റെ മുടിയിൽ തലോടാൻ തുടങ്ങി; മറ്റൊരു റൗണ്ട് കളിക്ക് ഞങ്ങൾക്ക് ഇനിയും സമയമുണ്ടെന്ന് എനിക്കറിയാം, ഇനിയത്തെ ഞാൻ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഞാൻ തീരുമാനിച്ചു . വളരെ പ്രായം കുറഞ്ഞ ഒരു കാമുകൻ ഉള്ളതിന്റെ നല്ല കാര്യം, എനിക്ക് എല്ലായ്പ്പോഴും സാഹചര്യം നിയന്ത്രിക്കാൻ കഴിയും എന്നതാണ്.





ഞാൻ അവന്റെ ചുണ്ടിൽ ചുണ്ടുകൾ വച്ചു വീണ്ടും അവനെ ചുംബിക്കാൻ തുടങ്ങി, അത് ചെയ്യുന്നതിനിടയിൽ അവൻ കട്ടിലിൽ മലർന്നുകിടക്കുമ്പോൾ ഞാൻ അവന്റെ നഗ്നശരീരത്തിന് മുകളിൽ കയറാൻ തുടങ്ങി. എന്റെ ജീവിതത്തിൽ ഒരിക്കലും പുകവലിക്കുന്ന ഒരാളെ ഞാൻ ചുംബിച്ചിട്ടില്ല, അതിനാൽ ഈ പുതിയ അനുഭവം എനിക്ക് ആസ്വാദ്യമായി തോന്നി , അവന്റെ വായിൽ നിന്നുള്ള സിഗരറ്റ് ഗന്ധം എനിക്ക് വിശദീകരിക്കാൻ കഴിയാത്ത അനുഭൂതിയാണ് . അവന്റെ ശരീരത്തിന് മുകളിൽ എന്റെ മാംസളമായ ശരീരം ഈഴഞ്ഞു നീങ്ങുന്ന ഓരോ ഇഞ്ചും ഞാൻ ആസ്വദിച്ചു. അവന്റെ ലിംഗം എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു , ഞാൻ അവനെ ചുംബിക്കുന്നത് തുടർന്നു.







ഞാൻ മുഖം അവന്റെ രണ്ടു മുലക്കണ്ണുകളിലേക്കു കയറ്റി വായ കൊണ്ട് ഒന്നിനു പുറകെ ഒന്നായി നക്കാനും ചപ്പി കുടിക്കാനും തുടങ്ങി. ഞാൻ അവന്റെ മുലക്കണ്ണുകൾ ഉപയോഗിച്ച് കളിക്കുമ്പോൾ അവന്റെ ശരീരം പുളയുകയും ഉന്മേഷത്തോടെ പ്രതികരിക്കുകയും ചെയ്തു, അതിനിടയിൽ അവന്റെ ലിംഗം വീണ്ടും ഉയരാൻ തുടങ്ങി







ഞാൻ പിന്നീട് അവന്റെ കുട്ടനിൽ ചുംബിച്ചു, അത് ഇപ്പോഴും ഞങ്ങളുടെ മുൻപത്തെ ലൈംഗികതയിൽ നിന്ന് ഒട്ടിപ്പിടിക്കുന്നുണ്ടായിരുന്നു. ആ നനവുള്ള ലിംഗത്തിൽ ഞാൻ ശക്തമായി iചുംബിക്കുകയും, ഊമ്പൽ തുടരുകയും ചെയ്തപ്പോൾ ഒരു പാറ പോലെ ഉറച്ചതായി. അവന്റെ രുചിയുള്ള ലിംഗം ഞാൻ ഊമ്പി വലിച്ചപ്പോൾ അവൻ എന്റെ മുടിയിൽ പിടിച്ച് ഞാൻ അവനോട് അത് ചെയ്യുന്നത് നോക്കി ആസ്വദിച്ചു. ഞാൻ പിന്നെ അവന്റെ കയറി അവന്റെ പാറ പോലെ ദൃഢമായ പുരുഷത്വം എടുത്തു എന്റെ അമ്മ തുളയിൽ വെച്ചു, ഞാൻ അവനെ മെല്ലെ കളിക്കാൻ തുടങ്ങി.







പീറ്റർ കുറച്ചു നേരത്തെ എന്നെ കമ്പിയാക്കി നനച്ചു എന്റെ യോനിയിൽ അവന്റെ കുണ്ണപ്പാൽ നിറച്ചു വച്ചിരുന്നെങ്കിലും അതെല്ലാം വറ്റിപ്പോയതായി ഇപ്പോൾ തോന്നുന്നു., അല്ലെങ്കിൽ അവന്റെ ലിംഗം എന്റെ ഉള്ളിൽ തുളച്ചുകയറാൻ തുടങ്ങിയപ്പോൾ തന്നെ എനിക്ക് ഇങ്ങനെ വേദനിക്കുമോ? അവന്റെ ലിംഗം എന്റെ ഭർത്താവിനേക്കാൾ വലുതായിരിക്കാം. പക്ഷെ എന്നാലും ഇങ്ങനെ വരാൻ വഴിയില്ല…അതൊക്കെ പോട്ടെ, നമുക്ക് കളിയിലേക്ക് വരാം…

അവനെ എന്റെ സ്നേഹ തുരംഗത്തിലേക്ക് പ്രവേശിപ്പിച്ച ശേഷം ആദ്യം ഞാൻ അവന്റെ കുട്ടനെ പതുക്കെ ഭോഗിച്ചു , എന്നിട്ട് സുഖം കേറീതുടങ്ങിയപ്പോൾ വേഗത കൂട്ടി . അവന് പെട്ടന്ന് വരാതിരിക്കാൻ ഞാൻ വളരെ ശ്രദ്ധിച്ചിരുന്നു, കാരണം കളി കൂടുതൽ നേരം കൊണ്ട് പോകാൻ ആയിരുന്നു എന്റെ ശ്രമം…

“എനിക്ക് കഴിയുന്നത്ര തവണ വരുത്തണം…” ഞാൻ പ്രതിജ്ഞ എടുത്തു…



രതിമൂർച്ച വന്നപ്പോൾ എല്ലാം പീറ്ററിനോട് പഞ്ചാര കുട്ടാ – എന്ന് പറഞ്ഞു. ഞാൻ അവനെ കുട്ടാ എന്ന് വിളിക്കുന്നുവെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കി. ഞാൻ അവന്റെ മുകളിൽ ഇരുന്ന് പണ്ണി തകർത്തപ്പോൾ അവൻ എന്റെ മുലകളിൽ തപ്പി കളിച്ചു, അവയെ ഞെക്കിപ്പിഴിഞ്ഞു. അവന്റെ രണ്ട് കൈകൾ കൊണ്ടും എന്റെ ശരീരം മുഴുവൻ തഴുകി.







എനിക്ക് എത്ര തവണ വന്നുവെന്ന് എനിക്ക് ഓർമയില്ല, കാരണം ഞങ്ങൾ വളരെ നേരമായി കളി തുടങ്ങിയിട്ട്…, അവന് ഇനി പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ, അവൻ എന്നെ അടിയിലേക്ക് ആക്കി , മിഷനറി പൊസിഷനിൽ കിടത്തി. അവൻ എന്നെ കഠിനമായി ഭോഗിക്കാൻ ആരംഭിച്ചു. എനിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, എന്നെ വളരെ ശക്തിയിൽ ഊക്കാൻ ഞാൻ അവനോട് അഭ്യർത്ഥിക്കുകയും ആവർത്തിച്ച് ആഞ്ഞടിക്ക് കുട്ടാ , ആഞ്ഞടിക്ക് കുട്ടാ എന്ന് പറയുകയും ചെയ്യുന്നു.







പീറ്ററുർ എന്നെ കൂടുതൽ കരുത്തോടെ ചെയ്യാൻ ആരംഭിച്ചപ്പോൾ അവന്റെ തള്ളലിന്റെയും എന്റെ താഴത്തു നിന്നുള്ള തള്ളലിന്റെയും ഫലമായി ഞങ്ങളിൽ രണ്ടു പേരിലും ഒരേ സമയം രതിമൂർച്ച അലയടിച്ചുണർന്നു. അവന്റെ കുണ്ണ എന്റെ പൂറിലേക്ക് പിസ്റ്റൺ പോലെ സ്പീഡിൽ കയറി ഇറങ്ങുന്നത് തുടർന്നു. അവൻ എന്റെ ഉള്ളിൽ ബീജം നിറക്കാൻ തുടങ്ങിയപ്പോഴേക്കും ഞാനും രതി മൂർച്ച കൊണ്ട് അലറി വിളിച്ചു. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ചു വന്നു!!! കളിച്ചു തളർന്ന അവൻ എന്റെ മുകളിൽ കിടന്നു. ക്ഷീണം കൊണ്ട് ഞങ്ങൾ രണ്ടുപേരും ഉറങ്ങിപ്പോയി.







ഞാൻ ആണ് ആദ്യം ഉണർന്നത്, അവന്റെ ഭാരമുള്ള ശരീരം എന്റെ മുകളിൽ വിശ്രമിക്കുന്നു. ഞാൻ , ഞാൻ അവന്റെ നഗ്നശരീരത്തിൽ തഴുകി, അവൻ ഉണർന്നു സോറി ചേച്ചി , എത്ര നേരമായി ഞാൻ നിങ്ങളുടെ മുകളിൽ ഉറങ്ങുന്നു. അവൻ എന്റെ മുകളിൽ നിന്നും ഇറങ്ങി കട്ടിലിന്റെ അരികിലേക്ക് നീങ്ങി, ഞാൻ അവനോട് പറഞ്ഞു, മോനെ, എന്റെ എന്റെ സാധനത്തിൽ നിന്റെ പാല് നിറഞ്ഞിരിക്കുകയാണ് , അത് തുടയ്ക്കാൻ എന്തെങ്കിലും തരാമോ.







ശുക്ലത്തിന്റെ മണമുള്ള പാന്റീസുമായി ഞാൻ വീട്ടിൽ പോയാൽ, ഭർത്താവ് സംശയിക്കും, അങ്ങനെ സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവൻ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി, എന്നിട്ട് തന്റെ തൂവാല എനിക്ക് തന്ന്, ഇത് കൊണ്ട് പൂറ് തുടയ്ക്കൂ, പക്ഷേ എനിക്ക് അത് തിരികെ വേണം; എനിക്കത് സൂക്ഷിക്കണം, ചേച്ചി എന്നോടൊപ്പമില്ലാത്തപ്പോൾ എനിക്കത് ആവശ്യമാണ്. ഞാൻ ക്ലോക്കിലേക്ക് നോക്കി, എനിക്ക് പോകണം എന്ന് ഞാൻ അവനോട് പറഞ്ഞു, പക്ഷേ അവൻ ആദ്യം നമുക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു.







അവൻ അടുക്കളയിലേക്ക് പോയി, അവൻ ഭക്ഷണം തയ്യാറാക്കുമ്പോൾ, ഞാൻ വസ്ത്രം ധരിക്കാൻ തുടങ്ങി. ഭക്ഷണം റെഡിയായപ്പോൾ അവൻ എന്നെ അടുക്കളയിലേക്ക് വിളിക്കാൻ വന്നു, ഞാൻ വസ്ത്രം ധരിച്ചിരിക്കുന്നത് കണ്ടപ്പോൾ അവനും അവന്റെ തുണി എടുത്ത് ഉടുക്കാൻ തുടങ്ങി…







ഞങ്ങൾ പരസ്പരം അടുത്തിരുന്ന് അടുക്കളയിൽ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു, പക്ഷെ ഞങ്ങൾ പരസ്പരം ഓമനിച്ചും തല്ലിയും അത് ആസ്വദിച്ചു . കഴിച്ചു തീർന്നതിന് ശേഷം, എനിക്ക് പോകണം എന്ന് ഞാൻ അവനോട് പറഞ്ഞു, പക്ഷേ അതിന് മുമ്പ് ഞാൻ എന്റെ പൂറിന്റെ ഉള്ളിൽ തിരുകി വച്ചിരുന്ന തൂവാല വലിച്ച് അവനു തിരികെ നൽകി. അവൻ അത് എടുത്ത് ചുംബിച്ചു, നല്ല മണം ഉണ്ടെന്ന് പറഞ്ഞു, ഞങ്ങൾ അവന്റെ കാറിലേക്ക് കയറി , അവൻ എന്നെ മാർക്കറ്റിൽ ഇറക്കി.





ഞാൻ വീട്ടിൽ എത്തി. പതിവ് പോലെ എന്റെ കുളി… ഭക്ഷണം… പല്ലുതേപ്പ് ഒക്കെ കഴിഞ്ഞു കഴിഞ്ഞു കിടക്കയിൽ എത്തിയപ്പോൾ അവിടെ ദേ കിടക്കുന്നു എന്റെ പ്രാണ നാഥൻ!!!! എന്റെ കുട്ടികളുടെ അച്ഛൻ… അദ്ദേഹം ധരിച്ചിരിക്കുന്ന ബെർമുടയുടെ മേലെക്കൂടെ അദ്ദേഹത്തിന്റെ ലിംഗ മകുടം പുറത്തു ചാടിയിരിക്കുന്നു.. പുള്ളിക്കാരന്റെ കൈ ബർമുടക്ക് അകത്താണ്. അദ്ദേഹം മെല്ലെ കുണ്ണ തഴുകിക്കൊണ്ടിരിക്കുകയാണ്.. നമ്മൾ സദ്യകളിൽ ഒക്കെ കണ്ടിട്ടില്ലേ കറികൾ ചെറിയ ഫ്ളെയിമിൽ ചൂടാക്കി നിർത്തുന്നത്? അതു പോലെ തന്റെ കുണ്ണയെ ചൂടാക്കി നിർത്തിയിരിരിക്കുകയാണ് അങ്ങേര്… എനിക്ക് കണ്ടിട്ട് പാവം തോന്നി.. മാത്രമല്ല… ഞാൻ ഇന്ന് ചെയ്ത കാര്യങ്ങളെക്കുറിച്ചു ഓർത്തപ്പോൾ എനിക്ക് തന്നെ സഹതാപം തോന്നി… ഞാൻ പുള്ളിക്ക് മെല്ലെ വായിലെടുത്തു കൊടുക്കാൻ വേണ്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി… പക്ഷെ എന്നെ മറിച്ചിട്ടു കൊണ്ട് പുള്ളി എന്റെ ദേഹത്ത് പണി തുടങ്ങി….



മുലകളിൽ…. വയറിൽ…. തുടകൾക്കിടയിൽ… പൂർ ഇതളുകളിൽ… പൂർ തുളയിൽ… ഗുദ ദ്വാരത്തിൽ ഒക്കെ അദ്ദേഹത്തിന്റെ മാന്ത്രിക വിരലുകളും നാവും യഥേഷ്ടം മേഞ്ഞു നടന്നപ്പോൾ ഞാൻ അനുഭവിച്ച രതിമൂർച്ചകൾക്ക് പോലും എണ്ണം ഇല്ലാത്തതായിപ്പോയി…



അദ്ദേഹം രണ്ടു മൂന്നു പ്രാവശ്യം ചോദിച്ചതുമാണ്… എന്താണ് നിനക്ക് പതിവില്ലാത്ത പോലെ ഇങ്ങനെ കമ്പി എന്ന്… “എനിക്കറിയില്ല പൊന്നു…” എന്ന് ഞാൻ മറുപടിയും നൽകി…



ഒടുവിൽ എന്റെ കളിച്ചെപ്പിൽ കുണ്ണ കയറ്റി കൊണ്ട് അദ്ദേഹം കളി ആരംഭിച്ചു….നല്ല കളി…. പകൽ എന്റെ ചെറുപ്പക്കാരൻ ആയ കാമുകൻ അടിച്ചതിനേക്കാൾ ശക്തമായ അടികൾ… അവന്റെ ഓർമ വന്നു തുടങ്ങിയപ്പോൾ മുതൽ എന്നിൽ ഒരു പശ്ചാത്താപ ചിന്ത അലയടിച്ചുണർന്നു…. എന്റെ ഭർത്താവിനെ വഞ്ചിച്ചതോർത്തു ആദ്യം ഞാൻ പശ്ചാത്തപിച്ചെങ്കിലും പിന്നീട് ആ ചിന്ത എന്നിൽ വിപരീത ദിശയിൽ ഒരു ആവേശമായി വളർന്നു… വഞ്ചന എന്നത് ഒരു ഹരമായി എനിക്ക് തോന്നി… ആ ഓർമയിൽ എനിക്ക് വീണ്ടും വീണ്ടും രതിമൂർച്ച ഉണ്ടായി… അത് എന്റെ ഭർത്താവിലും പ്രതിഫലിച്ചു… വളരെ ശക്തമായ രതിമൂർച്ച തന്നെ അദ്ദേഹത്തിനുണ്ടായി… ഒപ്പം എനിക്കും…



ഞാൻ ഇപ്പോൾ രണ്ടു പെരുമായും ഇടക്കിടക്ക് കളിക്കാറുണ്ട്. എനിക്ക് എന്റെ രണ്ടാം ബന്ധത്തിന്റെ കാര്യം എനിക്ക് അദ്ദേഹത്തോട് പറയണം എന്നുണ്ട്… കാരണം ഞാൻ അദ്ദേഹത്തെ ഒരു തരത്തിലും ചതിക്കുന്നില്ല… കാരണം മറ്റൊരു കുണ്ണ എന്നാൽ എന്നെ സംബന്ധിച്ച് സുഖം അല്പം കൂടി കൂട്ടാൻ ഉള്ള ഉപകരണം. അത്ര മാത്രം..

സുഹൃത്തുക്കളെ…. കഥയുടെ ഈ ഭാഗം ഇവിടെ അവസാനിക്കുന്നു.. ഈ ഭാഗത്തിൽ ഒറിജിനൽ കഥയുടെ തർജമക്ക് പുറമെ എന്റെ സംഭാവന കൂടി ഉണ്ട്. അവസാനം ഉള്ള ഭർത്താവും ആയുള്ള കളി എന്റെ സംഭാവന ആണ്…പക്ഷെ ഒറിജിനൽ കഥയിൽ ഇനിയും കാര്യങ്ങൾ ബാക്കി ഉണ്ട്. (ഇനി വേറെന്ത് ഉണ്ടാകാൻ എന്നല്ലേ?കാര്യങ്ങൾ വേറെയും ഉണ്ട് മാഷന്മാരെ…😜.ഞാൻ അതൊക്കെ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാനോ വേണ്ടയോ? നിങ്ങൾ തന്നെ പറയൂ…അല്ലെങ്കിൽ വേറൊരു കഥ മതിയോ? സ്നേഹത്തോടെ ജോണിക്കുട്ടൻ…

(തുടരാം)