ജലവും അഗ്നിയും – 11

രാവിലെ എഴുന്നേക്കുമ്പോൾ കാർത്തിക അവനെ കെട്ടിപിടിച്ചു കൊണ്ട് നല്ല ഉറക്കത്തിൽ ആണ്.

അവന് ആണേൽ അവളെ വിളിക്കാൻ പോലും തോന്നുന്നില്ല.

അത്രക്കും ക്യുട്ട് ആയി അവനെ കെട്ടിപിടിച്ചു ഉറങ്ങുന്ന അവളുടെ കിടപ്പ് അവൻ ആസ്വദിച്ചു.

ഉറക്കത്തിലും തന്നെ ആർക്കും കൊടുക്കൂല്ല എന്ന് വാശി പോലെ ആണ് അവൾ അവനെ കെട്ടിപിടിച്ചു കിടക്കുന്നെ.

ഉദയ സൂര്യന്റെ രശ്മികൾ അവളെ ഉണർത്താൻ തുടങ്ങി ഇരിക്കുന്നു.

പതിയെ തുറന്ന കണ്ണുകൾ ആദ്യം അനോഷിച്ചത് അവന്റെ മിഴികളെ ആണ്.

അവന്റെ കണ്ണുകൾ അവളുടെ ഓരോ നിമിഷവും നിരീക്ഷിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.

“ആ ഏട്ടൻ എഴുന്നേറ്റു.അല്ലെ ..”

“എന്തൊ നിന്നെ കെട്ടിപിടിച്ചു വീണ്ടും ഉറങ്ങാൻ കൊതി ആകുവാ.”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
പറഞ്ഞു തീർന്നതും. വീണ്ടും അവനെ കെട്ടിപ്ടിച്ച ശേഷം നമുക്ക് ഉറങ്ങന്നെ. എന്നാ ഒരു ഡയലോഗ് ആണ് അവളുടെ അടുത്ത് നിന്ന് വന്നേ.

പക്ഷേ കാർത്തി അവളോട് പറഞ്ഞു.

“നമുക്ക് എത്രയും പെട്ടന്ന് അവിടെ എത്തി വിവരങ്ങൾ ശേഖരിച്ചു മടങ്ങണം. കാരണം എന്റെ കാർത്തുന് സമയം ഇങ് അടുത്ത് കൊണ്ട് ഇരിക്കുവാ.”

കാർത്തിക നാണത്തോടെ അവനെ നോക്കിട്ട്.

“ഏട്ടന് ആൺകുഞ്ഞിനെ വേണോ… പെൺകുഞ്ഞിനെ വേണോ.”

“എനിക്ക് എന്റെ കാർത്തിക ips നെ പോലെ ഒരു പേടിതോണ്ടി പെൺകുഞ്ഞിനെ മതി.”

“അയ്യടാ അത് അങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി…

എനിക്ക് എന്റെ ഏട്ടന്റെ അതേ പോലെ ഉള്ള ഒരു ആന്മകനെ മതി.”

എന്തായാലും എനിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു കാർത്തി അവളെ എഴുന്നേപ്പിച്ചു വിട്ടു ടോയ്‌ലെറ്റിൽ. പിന്നെ അവനും പോയി ഫ്രഷ് ആയ ശേഷം യാത്ര തുടർന്നു.

ആ യാത്ര കളിൽ എല്ലാം കാർത്തി കാർത്തിക്കക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

ഒരു ips ഉദോഗസ്ഥ എങ്ങനെ ആകണം എന്നും.

സമയം സന്ദർഭം അനുസരിച്ചു ചെന്നായ്യെയെ പോലും കുറുക്കനെപോലും സിംഹത്തെ പോലും മറണാം.

എന്നൊക്കെ.

ഒപ്പം തനിക് ഓർമ്മ തൊട്ട് ഉള്ള കാര്യങ്ങൾ കാർത്തി കാർത്തികയോട് പറഞ്ഞു. അവൾ അതെല്ലാം കേട്ട് കൊണ്ട് ഇരുന്നു.

ഇടക്ക് അർച്ച അമ്മ വിളിച്ചു വിശേഷം ചോദിക്കും അത്‌ കഴിഞ്ഞു അനിയത്തി വിളിക്കും. അനിയത്തി ജ്യോതി ക് അറിയാം ഞങ്ങൾ നോർത്ത് ഈസ്റ്റ്‌ലേക്ക് ആണ് പോകുന്നെ എന്ന്.

പോകുന്നവഴി കാർത്തിക്കക് കാർത്തി ഇന്ത്യയുടെ മറ്റാരു മുഖവും കാണിച്ചു കൊണ്ടാണ് പോകുന്നെ. പട്ടാണി, ജീവിക്കാൻ വേണ്ടി കഷ്ട്ടാപ്പെടുന്നവർ അങ്ങനെ.

ആ ദിവസത്തെ യാത്ര അവസാനിച്ചത് കൊൽക്കത്തയിൽ ആയിരുന്നു.

കാർ ആണേൽ ഓടി ഉപ്പാട് ഇളകി എന്ന് കാർത്തിക പറഞ്ഞു കൊണ്ട് ഇരുന്നു.

അവള്ക്ക് അവിടെ ips കൂട്ടുകാരികൾ ഉള്ളത് കൊണ്ട് താമസിക്കാൻ ലോഡ്ജ് ഒന്നും വേണ്ടി വന്നില്ല.അവരുടെ വീട്ടിൽ ഞങ്ങൾ ഗസ്റ്റ്‌ ആയി.

പിറ്റേ ദിവസം ഞങ്ങൾക് ഇൻഫർമേസ്ഷൻ തന്നാ അയാളെ ആയിരുന്നു കാണാൻ പോയത്. അദ്ദേഹം കൊൽക്കത്ത യിൽ ആണ് താമസം.

അയാളുടെ വീട് ഞങ്ങൾക് തപ്പി പിടിക്കാൻ കുറച്ച് ബുദ്ധിമുട്ട് എടുത്തെങ്കിലും അവസാനം ഞങ്ങൾ കണ്ട് പിടിച്ചു.

അയാളിൽ നിന്ന് ആ ഫോണിലൂടെ പറഞ്ഞത് മാത്രം ആണ് അറിയുക ഉള്ള്.

പക്ഷേ അയാൾ ഞങ്ങൾക് ഒരു വിവരം കൈ മാറി.

“അന്നേ ദിവസം ആണെന്ന് തോന്നുന്നു. കുറച്ച് നസ്ലെറ്റ് വിഭാഗത്തിൽ പെടുന്ന ആളുകൾ ഒരു ഹോസ്പിറ്റൽ വിസ്റ്റ് ചെയ്തു എന്ന് ഒക്കെ കേട്ടിരുന്നു. കൂടുതൽ വിവരം അറിയണേൽ അവിടത്തെ പോലീസ് സ്റ്റേഷൻ അനോഷിച്ചാൽ മതി.”പിന്നെ ഞങ്ങൾ അരുണച്ചാൽ പോയി.

അവിടെ എത്തിയപോഴക്കും രാത്രി ആയി കഴിഞ്ഞിരുന്നു.

അവിടെ റൂം ഒന്നും കിട്ടില്ല ഞങ്ങൾക്.

ഇവളെ ഞാൻ എങ്ങനെ പുറത്ത് ഇങ്ങനെ… അതും വയറ്റിൽ കുഞ്ഞും ഉണ്ട്. അതും നല്ല തണുപ്പ്. ആലോചിച്ചു കൊണ്ട് ഇരുന്നപ്പോൾ.

അവൾ വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

“ഏട്ടൻ ചിന്തിക്കുന്നത് എന്താണെന്നു എനിക്ക് അറിയാം.

എനിക്ക് അല്ലെ ഇയാളെ ഇങ്ങനെ കെട്ടിപിടിച്ചു ആ കാറിൽ കിടന്നു ഉറങ്ങിയാൽ മതി.

കൂടുതൽ തല യൂസ് ചെയ്യണ്ട.”

പിന്നെ അങ്ങനെ പോലെ ചെയ്തു എന്നെ അവൾ കെട്ടിപിടിച്ചു ആ കാറിൽ ഇരുന്നു ഞങ്ങൾ ഉറങ്ങി.

അവൾ നന്നയി തന്നെ ഉറങ്ങി.

പിറ്റേ ദിവസം എഴുന്നേറ്റു ഒരു ഹോട്ടൽ കയറി ഫുഡ്‌ ഒക്കെ കഴിച്ചു.

പിന്നെ പോലീസ് സ്റ്റേഷൻ എത്തി അവിടെ കാർത്തിക്കക് ആയിരുന്നു റോൾ അവൾ ഒരു IPS കാരിയുടെ റോൾ അവിടെ കളിച്ചു.

പക്ഷേ പോലീസ് കാരക് അധികം ആ സംഭവാതെ കുറിച്ച് അറിയില്ല ഇത്രയും വർഷം ആയിലെ അതാകാം.പക്ഷേ കാർത്തിക്കക് അന്നത്തെ ഫയൽ ഒക്കെ കിട്ടി അവൾ അതൊക്കെ എടുത്തു നോക്കിയപ്പോൾ നസ്ലെറ്റ് ഹോസ്പിറ്റൽ വിസിറ്റ് ചെയ്തിട്ട് ഉണ്ടെന്ന് ഒക്കെ കിട്ടി. ഒപ്പം ആ ദിവസത്തെ എല്ലാം അവൾ വായിക്കാൻ തുടങ്ങി കേസ് ഫയൽ ഒക്കെ.

കാർത്തി ആണേൽ അവളെ തന്നെ നോക്കി ഇരുന്നു.

അവൾ അന്നേ ദിവസം നടന്ന മെയിൻ പോയിന്റ് ഒക്കെ കഴിഞ്ഞു ആ ആഴ്ച നടന്നത് മൊത്തം നോക്കാൻ തുടങ്ങി..

അങ്ങനെ നോക്കുന്നിടത് ഒരു പോയിന്റ് ൽ അവൾ സ്റ്റേക് ആയി നിന്ന് പോയി.

വേറെ ഒന്നും അല്ലാ ഒരു മലയാളി ആർമി ഓഫീസർ ന്റെ വിട് ഗെയ്റ്റിന്റെ അവിടെ നിന്ന് ഒരു കൈയികുഞ്ഞിനെ കിട്ടിയത്.

അതായത് കാർത്തിക കാർത്തി യോട് പറഞ്ഞു.

“ഏട്ടാ ഇത്‌ ഏട്ടനെ കിട്ടിയാ കാര്യം ആണ് പറയുന്നേ.

ശേഷം ഏട്ടനെ ആ സൈനിക ഉദോഗസ്ഥൻ നാട്ടിലേക്ക് കൊണ്ട് വന്ന് അതായത് കേരളത്തിലേക്ക്.. ഓർഫാൻ എജ് ഇടാൻ മനസ്സ് വരാത്തത് കൊണ്ട് ആകാം അയൾ ഏട്ടനെ കേരളത്തിലേക്ക് കൊണ്ട് വന്നത്.

പിന്നെ ഏട്ടന് അറിയാല്ലോ സൈനിക സ്കൂൾ പഠിച്ചത് ഒക്കെ…”

അവൾ പിന്നെയും വായിച്ചു.

സുഭാദ്ര, അരുൺ മിസ്സിംഗ്‌ ഒക്കെ അവൾ വായിച്ചു കഴിഞ്ഞിരുന്നു.

അവസാനം ആ ഫയൽ അവിടെവെച്ചിട്ട് ഞങ്ങൾ ഇറങ്ങി .

“ഇനി എന്നാ ഏട്ടാ??”

“ഇവിടെ വരെ എത്തിയത് അല്ലെ. എന്തിനായിരുന്നു നസ്ലറ്റ് ഹോസ്പിറ്റലിൽ വന്നത് കൂടി അറിയണ്ടേ??”

“അതെങ്ങനെ..പോലീസ് കാർക്ക് പോലും അറിയില്ല അപ്പൊ പിന്നെ ആ ഹോസ്പിറ്റൽ ഡോക്ടർ ഒക്കെ എന്നെ റിട്ടേർ ആയി കാണും.”

കാർത്തിക സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ അരുണച്ചാൽ പോലീസ് പിടിച്ച ഒരു നസ്ലെറ്റ് ആ ജയിലിൽ കിടക്കുന്നുണ്ടായിരുന്നു. അയാളെ ആൾ ജാമ്യത്തിൽ ഇറക്കാൻ ഒരാൾ വന്നിരുന്നു.

അയാളോട് കാർത്തി സംസാരിച്ചു.

അയാൾ ഒഴിഞ്ഞു മാറി പോകുക ആണ് ചെയ്യുന്നേ.

ആ പുള്ളിക്ക് ജാമ്യം ഒന്നും കിട്ടിയില്ല.

കാർത്തി യും കാർത്തികയും സ്റ്റേഷൻ ന്ന് ഇറങ്ങി. കാറിൽ വന്ന് ഇരുന്നു.

“ഇനി എന്നാ ഏട്ടാ?”

നീ ഇവിടെ ഇരിക് എന്ന് കർത്തുനോട് പറിഞ്ഞിട്ട് കാർത്തി ഒരു ചായക്കടയിൽ കയറി.

അവിടെ നിന്ന് കുറച്ച് വിവരങ്ങൾ കാർത്തി ശേഖരിക്കുക ആണെന്ന് കാർത്തിക്കക് മനസിലായി.


പക്ഷേ കാർത്തി തന്റെ കൂടെ ഒരു ips കാരി ആണ്. ഞങ്ങൾക് ഹണിമൂൺ ആഘോഷിക്കാൻ വന്നത് ആണെന്ന് ഒക്കെ കുറച്ച് ഉച്ചത്തിൽ ആയിരുന്നു പറഞ്ഞേ.

ഈ മനുഷ്യൻ ഇത്‌ എന്ത് എന്നുള്ള രീതിയിൽ കാർത്തിക ആലോചിച്ചു.

നാണക്കേട് എന്ന് കരുതി അവൾ വണ്ടിയിൽ തന്നെ പതുങ്ങി.

പിന്നെ അവിടെ നിന്ന് അവൻ പോന്നു.

കാർത്തി നല്ല ഒരു റിസോർട്ട് തപ്പി പിടിച്ചു കൊണ്ട് വരും എന്ന് കരുതിയ അവള്ക്ക് തെറ്റി.

ഒരു പൊളിഞ്ഞു ചടറായ ഒരു വീട്ടിൽ ആയിരുന്നു ഇന്നത്തെ ഉറക്കം എന്ന് അവള്ക്ക് മനസിലായി.

എന്തായാലും ഇവന്റെ കൂടെ അല്ലെ ഇത്‌ ഒരു സ്വർഗം തന്നെ ആകും. ആക്കി ഇരിക്കും എന്ന് അവൾ മനസിൽ പറഞ്ഞു.

“എടൊ മനുഷ്യ എന്തിനാടോ ഈ വീട് എടുത്തേ…

വേണ്ടി വന്നാൽ ഞാൻ പോലീസ് കോർട്സ് ഒപ്പിക്കും ആയിരുന്നില്ലേ.”

“മോളെ കാർത്തികേ…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ എന്തിനാ ഈ വീട് തന്നെ എടുത്തത് എന്ന് രാവിലെ നിനക്ക് മനസിലാകും…

ഇപ്പൊ എന്റെ കാർത്തു സുഖം ആയി ഉറങ്ങ്.”

“ഉം…

നാളെ എങ്ങനെയാ എവിടെ നിന്ന് തുടങ്ങണം ഹോസ്പിറ്റലോ? അതൊ വേറെ?”

“അതൊക്കെ നാളെ നേരം വെളുത്തിട്ട്.”

…………..

“ഏട്ടാ….. ഏട്ടാ…”

“ഞാൻ ഇവിടെ ഉണ്ട്..”

“ഇത്‌ എവിടെയാ… ആരാ എന്റെ തല മുടി കെട്ടിയേക്കുന്നെ..”

കാർത്തിക ആകെ പേടിച്ചു…

“നമ്മൾ ഇപ്പൊ മാവോയിസ്റ്റ് കാരുടെ ബന്ധികള്ളാ.”

കാർത്തിക്കക് പിന്നെ ഒന്നും പറയാൻ പറ്റി ഇല്ലാ.

ഇച്ചിരി നേരം കഴ്ഞ്ഞപ്പോൾ അവരുടെ നേതാവ് ആരോ ആണെന്ന് വന്നു എന്ന് കാർത്തി ക് മനസിലായി.

അവൻ സൈലന്റ് ആയി ഇരുന്നു..

ഇതേപോലെ എത്രയോ അനുഭവങ്ങൾ തനിക് ഉണ്ടായിട്ട് ഉണ്ട് എന്ന് കാർത്തിക ips ന്ന് അറിയില്ലല്ലോ.

ഇതൊക്കെ തന്നെ വെച്ച് നോക്കുക ആണേൽ സിമ്പിൾ ആണെന്ന് കാർത്തി ക് അറിയാം.സബ് നമ്മുടെ അനിയായികളെ ജയിലിൽ നിന്ന് ഇറക്കാൻ ദേ ഇവൾ തന്നെ ധാരാളം ആണ് ips കാരിയാ കെട്ടിയോന്റെ ഒപ്പം ഉലസിക്കാൻ വന്നതാ അതും നമ്മുടെ മടയിൽ. കയോടെ പോക്കി…..

ഏതോ ഒരുത്തവൻ പറയുന്നത് ആയിരുന്നു ആ ഡയലോഗ്.

“രണ്ടിന്റെയും മുഖത് നിന്ന് ആ കവർ മാറ്റാടാ ഞാൻ ഒന്ന് കാണട്ടെ.”

അത് അവരുടെ നേതാവ് ആണ് പറഞ്ഞെ എന്ന് എനിക്ക് മനസിലായി.

പിന്നെ ഒരു നിമിഷം സൈലന്റ് ആയിരുന്നു.

കാർത്തിക് മനസിലായി അവർ കാർത്തികയുടെ മുഖം അവരുടെ നേതാവിനെ കാണിച്ചു കൊടുത്തു എന്ന്.

അതിന്റെ ഭയം അയ്യളിൽ ഉണ്ടായി എന്ന് പിന്നത്തെ അയാളുടെ സ്വരത്തിൽ നിന്ന് എനിക്ക് മനസിലായി.

“എന്ത് തേങ്ങയാടാ ഈ കൊണ്ട് വെച്ചത്… ഒരുപാട് എണ്ണത്തെ ഒറ്റ നിമിഷം പരലോകത് എത്തിച്ചു മഹാരാഷ്ട്ര യിലെ ഒരു ഏരിയ മൊത്തം ക്ലീൻ ഔട്ട്‌ അടിച്ച ips കാരി ആടാ ഇത്‌…

ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു… കാലമാടന്മാർ വല്ലപ്പോഴും പത്രം ഒക്കെ വായിക്കണം.”

“ഏട്ടാ…. ഏട്ടാ ”

ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ എപ്പോഴും ഏട്ടാ… ഏട്ടാ എന്ന് വിളിച്ചു എന്നെ നാണം കെടുത്തിക്കോളും എന്ന് മനസിൽ പറഞ്ഞു.

പിന്നെ അവർ എന്റെ മുഖത്ത് നിന്ന് ആ കവർ മാറ്റിയത്തും

ഒരു നിമിഷം ആ നസ്ലെറ്റ് നേതാവ് എന്റെ മുഖത്ത് നോക്കി.

പിന്നെ കൈയിൽ കെട്ടിയത് ഒക്കെ അഴിച്ചു ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു.

അപ്പൊ തന്നെ കാർത്തി അയാളെ നോക്കി പറഞ്ഞു.

“ഇത്രയും പണി പെട്ട് ഞാൻ ഇയാളുടെ മുമ്പിൽ വരണേൽ..

എനിക്ക് അറിയണം ആ ദിവസം എന്താണ് നടന്നത് എന്ന്.

ഞാൻ ആരാണെന്നു എനിക്ക് പറയണ്ട ആവശ്യം ഇല്ലല്ലോ എന്റെ മുഖത്ത് തന്നെ അതിന്റെ ഉത്തരം ഉണ്ട്.”

അയാൾ ഞങ്ങളെ അവിടെ നിന്ന് പുറത്തേക് കൊണ്ട് വന്നു.

“നിന്റെ ചോദ്യങ്ങൾ ക് ഉത്തരം തരാൻ എനിക്ക് മാത്രം ആണ് കഴിയു ഉള്ള് എന്ന് എനിക്ക് അറിയാം.

കാരണം നീ എന്റെ മുന്നിൽ നില്കുന്നു ഉണ്ടേൽ അതിന്റെ ഒരു പങ്ക് എന്റെ കൂടെ ഉണ്ട്.നിന്റെ അച്ഛൻ ഒക്കെ പുണ്ട് വിളയാടി കൊണ്ട് ഇരുന്ന കാലം ആയിരുന്നു ഞങ്ങളുടെ ആ സമയം.

നിന്റെ അമ്മയും അച്ഛനും ഈ നാട്ടിലേക്ക് വന്നത് നിന്റെ അമ്മ നടത്തുന്ന ഒരു റിസർച്ചിന്റെ ഭാഗം ആയിട്ട് ആണ്.

ഒരു കൈ കുഞ്ഞും ആയി ആ റിസർച് ന് വന്നിട്ട് ഉണ്ടേൽ നിനക്ക് ഊഹിക്കം അല്ലോ അതിന് പുറകിൽ എന്തെങ്കിലും വലുത് ഉണ്ട്‌ എന്ന്.

ഗവണ്മെന്റ് ഇത്രയും പേരെ ഇങ്ങോട്ടു അയച്ചത് കണ്ട്. ഞങ്ങളും ഹാപ്പി ആയിരുന്നു തട്ടിക്കൊണ്ടു പോയി ഗവണ്മെന്റ് ആയി ഒരു വിലപ്പെശാൽ.

ആ രാത്രി ഞങ്ങൾ ആക്രമിക്കാൻ പോയി പക്ഷേ അവിടെ ഞങ്ങൾ കണ്ടത് ചൈനസ് ആർമി ആയിരുന്നു.

ഞങ്ങൾ നിന്റെ അച്ഛന് സപ്പോർട്ട് കൊടുത്തെങ്കിലും ഞങ്ങൾക്കും പിടിച്ചു നില്കാൻ കഴിയുന്നില്ല എന്ന് മനസിലാക്കിയ നിന്റെ അമ്മ ദേ അവളുടെ കൈയിലേക് നിന്നെ എലിപ്ച്.”

അയാൾ അയാളുടെ സഹിയെ കൈ ചുണ്ടി കാണിച്ചു.

പിന്നെയും അയാൾ തുടർന്നു. കാർത്തികയും എന്റെ കൂടെ എല്ലാം കെട്ടുകൊണ്ട് നിക്കുന്നു ഉണ്ടായിരുന്നു.

“നിന്റെ അച്ഛന് കിഴടങ്ങേണ്ടി വന്നു. തോക്കിന് മുനയിൽ നിൽക്കുന്ന നിന്റെ അച്ഛനെ രക്ഷിക്കാൻ നിന്റെ അമ്മ സ്വന്തം കഴുത്തിൽ കത്തി വെച്ച്…

അതിന്റ മുന്നിൽ പീപ്പിൾ ലേബറേഷൻ ആർമി ഒന്ന് ചെയ്യാൻ കഴിഞ്ഞില്ല.”

“പിന്നെ എന്ത് സംഭവിച്ചു.”

എന്റെ ദയന്യമായ ചോദ്യം കേട്ടാ കാർത്തിക്കക് സങ്കടം വരുന്നു ഉണ്ടേല്ലും അവൾ എനിക്ക് ഒരു ആശുവസം എന്നാ നിലയിൽ എന്റെ ഒരു കൈയിൽ മുറുകെ പിടിച്ചു.

അയാൾ തുടർന്നു.

“പിന്നെ നിന്റെ അച്ഛനെയും അമ്മയെയും ബന്ധികൾ ആക്കി അവർ കൊണ്ട് പോയി. ബാക്കി ജീവനോടെ ഉള്ളവരെ കൊന്ന് കളഞ്ഞു. ഞങ്ങളുടെ ആളുകളും അതിൽ ഉണ്ടായിരുന്നു.

അത് കൊണ്ട് ആവാം ആ കുറ്റവും ഞങ്ങളുടെ മേൽ വെച്ച് തന്നു.

സത്യം തുറന്നു പറയണം എന്നും ഉണ്ടേലും ആരോട് പറയാൻ ആര് കേൾക്കാൻ.

അവസാനം എനിക്ക് അത് പറയണ്ട ആളുടെ മുന്നിൽ തന്നെ എനിക്ക് പറയാൻ കഴിഞ്ഞു.

നിന്നെ ഞങ്ങൾക് ഞങ്ങളുടെ കൂടെ കുട്ടണം എന്ന് തോന്നില്ല അത്‌ കൊണ്ട് സൈഫ് ആയ ഒരു ആളുടെ അടുത്ത് ഞങ്ങൾ ഏല്പിച്ചത്.”

പിന്നെ കുറയേ കാര്യങ്ങളും വിശേഷവും എല്ലാം പറഞ്ഞ ശേഷം ഞങ്ങൾ അവരോട് യാത്ര പറഞ്ഞു. അവരിൽ രണ്ട് പേര് ഞങ്ങൾക് കാട്ടിലൂടെ വഴി പറഞ്ഞു ഞങ്ങളെ എവിടുന്ന് പൊക്കിയോ അവിടെ കൊണ്ട് വിട്ട് അവർ പോയി.

പോയി കഴിഞ്ഞു ശേഷം കാർത്തിക ഒന്ന് എന്നെ തീഷണം ആയി നോക്കിട്ട്.

“എന്റെ കുഞ്ഞിന് എങ്ങാനും എന്തെങ്കിലും പറ്റിരുന്നേൽ നിന്റെ മരണം എന്റെ കൈ കൊണ്ട് ആയേനെ.”

എന്ന് പറഞ്ഞു വന്ന് കെട്ടിപിടിച്ചു.

ഞാൻ അവളെ തലോടി കൊണ്ട് പറഞ്ഞു.

“എനിക്ക് അവസാന ശ്യസം പോകുന്നവരെ നിന്റെ കുഞ്ഞിനും നിനക്കും ഒരു പോറൽ പോലും ഏല്പിക്കില്ല…. അത് പോരെ.”

“എന്നാലും ഒരു ചോദ്യത്തിന്റെ ഉത്തരതിന് ഇത്രയും റിസ്ക് എടുക്കണം ആയിരുന്നോ ഏട്ടാ.”

“ചോദ്യം ഒന്ന് മാത്രം ആയിരുന്നു എന്റെ മസ്സിൽ പക്ഷേ ഉത്തരം രണ്ടും എന്നാൽ യഥാർത്ഥ ഉത്തരം ഇന്നാ എനിക്ക് ലഭിച്ചത്.
എല്ലാം അപ്പൊ പാക്ക് ചെയ്തോ നമ്മൾ റിട്ടേൺ അടിക്കുന്നു.”

അവൾ എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ തന്നിട്ട് എല്ലാം പാക്ക് ചെയ്‌ത് ഇറങ്ങാൻ ഉള്ള തയാറെടുപ്പ് ആയി.

ഞാൻ വണ്ടി എല്ലാം ചെക്ക് ചെയ്തു കാരണം ദിർഘ ദൂരം ഓടാൻ പോകുവല്ലേ.

നേരം വെളുത്തു അപ്പോഴേക്കും ഞങ്ങൾ അവിടെ നിന്ന് പോന്നു കഴിഞ്ഞായിരുന്നു…

ഇവൾ കൂടെ ഉള്ളത് കൊണ്ട് ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കും.

“അപ്പൊ യേട്ടാ…

അപ്പൊ ആന്റിയും അങ്കിലും ഇപ്പോഴും.”

ആ ചോദ്യത്തിന് ഉത്തരം ഞാൻ അവളുടെ മുഖത്ത് നോക്കിട്ട്.

“അറിയില്ല…”

“എന്നാലും എന്തിന് വേണ്ടി…അവർ…?”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“അത്..

എന്റെ അമ്മ ഒരു സെയന്റിസ്റ്റ് ആയിരുന്നു ആണാവോർജ റിസർച് ആണ് ഇന്റർസ്റ്റ്..

റേഡിയോ ആക്റ്റീവ് മെറ്റീരിയൽ റിസർച് ഉണ്ടായിരുന്നു.”

“ഇത്‌ ആരാ പറഞ്ഞേ.”

“നിന്റെ അമ്മ..”

“ശ്ശെടാ…

എന്നോട് പോലും പറഞ്ഞിട്ട് ഇല്ലാ.

ഹും..”

“അയിന് നിനക്ക് എപ്പോഴാ സമയം..

ഏത് നേരവും എന്നെ തീറ്റിക്കാൻ വേണ്ടി അടുക്കളയിലും.. അത് പോരാത്തതിന് എന്റെ മടിയിൽ കിടന്ന് ഉറക്കവും.

ആ സമയം ആണ് എനിക്ക് നിന്റെ അമ്മ എല്ലാം പറഞ്ഞു തന്നത്.”അങ്ങനെ ഓരോന്നും പറഞ്ഞു ആ ദിവസം അങ്ങ് രാത്രി ആയി.

ഒരു ഗർഭിണി യേ കൊണ്ട് രാത്രി വണ്ടി ഓടിച്ചാൽ ശെരി ആക്കില്ല എന്ന് അറിഞ്ഞത് കൊണ്ട് ഒരു നല്ല ഹോട്ടലിൽ റൂം എടുത്തു.

അവള്ക്ക് നല്ല യാത്ര ക്ഷീണം ഉള്ളത് കൊണ്ട് ഒരു കുളി കഴിഞ്ഞു പെണ്ണ് ബെഡിൽ കിടന്ന് ഉറങ്ങി പോയി.

ഞാൻ ആണേൽ ബാൽകാണിയിൽ പോയി നിന്ന് രാത്രി യിൽ ആ നഗരത്തിന്റെ ഭംഗി ആസ്വദിച്ചു പല പല ചിന്തകളിലേക് പോയി.

എന്റെ അമ്മയും അച്ഛനും ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ?

ഉണ്ടെങ്കിൽ അവർ എവിടെ?

ഞാൻ എങ്ങനെ കണ്ടു പിടിക്കും? ചൈനയിൽ എവിടെ!!!.

വിവേക് നീ പഴയ ആൾ ആയി ആലോചിച്ചു നോക്ക്…

പിന്നെ അവനും ഉറക്കം വരാൻ തുടങ്ങി… പതിയെ കാർത്തികയെ കെട്ടിപിടിച്ചു കൊണ്ട് അവൻ ഉറങ്ങി പോയി.

രാവിലെ കാർത്തിക ആയിരുന്നു അവനെ വിളിച്ചു ഉണർത്തിയത്.

“ഇത് എന്ത് കിടപ്പ് ആണോടോ.

ദേ രാവിലെ അമ്മ ഫോൺ ചെയ്തു….

രണ്ടാളും വീട്ടിലേക് വരണില്ലേ എന്ന് ചോദിച്ചു.”

കാർത്തി പതിയെ ഉറക്ക ചടവോടെ എഴുന്നേറ്റു. പിന്നെ അവളെയും കെട്ടിപിടിച്ചു ബെഡിലേക് കിടന്നു.

“വിട് ഏട്ടാ…

ഞാൻ കുളിച്ചതാ..”

“അതിനു എന്താ…

വേണേൽ ഞാൻ ഒന്നുടെ സോപ്പ് ഇട്ട് കുളിപ്പിച്ചു തരാം.”

“അതൊക്കെ വീട്ടിൽ ചെന്ന് എന്നെ എത്ര തവണ വേണേലും കുളിപ്പിച്ചോ…

വീട്ടിൽ നിന്ന് ഇറങ്ങിട്ട് ദിവസം ഒമ്പത് ആയി… ഇന്ന് രാത്രിക് ഉള്ളിൽ എത്തണം വീട്ടിൽ.”

“എന്തിന് നമുക്ക് പയ്യെ പോയാൽ പോരെ..”

“എടാ ചെക്കാ എന്റെ വയറ്റിൽ നിന്റെ കുഞ്ഞാ…

അയിനെ ഇങ്ങനെ വയറ്റിൽ ചുമ്മാന്ന് കൊണ്ട് നടക്കാൻ വയ്യെ.”

“നിന്നെയും എന്നാൽ ഞാൻ ചുമ്മാന്നോണ്ട് നാടകം പോരെ.”

“എഴുന്നേറ്റു റെഡി ആകു നമുക്ക് പോകാം.”

ഞാൻ എഴുന്നേറ്റു ഒരു കുളിയും കഴിഞ്ഞു.

ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. എനിക്കും ഇവളെ എങ്ങനെ എങ്കിലും ഒരു പോറൽ ഏൽക്കാതെ നാട്ടിൽ എത്തിക്കണം ആയിരുന്നു.

അങ്ങനെ അന്ന് രാത്രി പതിനൊന്നു മണി ആയപോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി.

ഞങ്ങളെ പ്രേതീക്ഷിച്ചു ജ്യോതികയും അച്ഛനും അമ്മയും മുൻപ് വശത്ത് തന്നെ ഉണ്ടായിരുന്നു.

ജ്യോതിക ടെ മുഖം കണ്ടപ്പോഴേ എനിക്ക് മനസിലായി ips അച്ഛനും അമ്മയും എടുത്തിട്ട് കോടഞ്ഞിട്ട് ഉണ്ട്‌ എന്ന്. അപ്പൊ തന്നെ കാർത്തിക പറഞ്ഞു.

“ജ്യോതിക എല്ലാം പറഞ്ഞു.”

“പറഞ്ഞോ?”

“അവളുടെ ആ നിൽപ് കണ്ടാലേ അറിയാം. ആൾ നല്ല കുറുമ്പി ആണേലും നാല് കോടയാൽ കോടഞ്ഞാൽ സത്യം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു തരും.”

“അപ്പൊ?”

“വാ..

വരുന്നത് വരുന്നോടത് വെച്ച് കാണാടോ ”ഞങ്ങളെ വീട്ടിലേക് കയറി.

അപ്പൊ തന്നെ അർച്ചയുടെ ചോദ്യം എത്തി.

“ആഹാരം വല്ലതും കഴിച്ചോ? കാർത്തിക മേഡം.”

അമ്മ അവളെ ആക്കി കൊണ്ട് ചോദിച്ചത് ആണെന്ന് മനസിലാക്കിയ അവൾ.

എന്റെ കൈയിൽ പിടിച്ചു മുഖത്തേക്ക് നോക്കിട്ട്.

“നല്ല പിടിയും ഇറച്ചിയും എനിക്ക് ഏട്ടൻ വാങ്ങി തന്നു..

അതിന്റെ രുചി എന്റെ വായിൽ നിന്ന് പോയിട്ട് ഇല്ലാ യേട്ടാ…

ഇനി ആ വഴി പോകുമ്പോൾ നമുക്ക് അർച്ച തമ്പുരാട്ടിയെയും കൊണ്ട് പോകട്ടോ.”

അത്‌ കേട്ട് ജ്യോതിക ചിരിച്ചപ്പോൾ അർച്ചമ്മ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോഴേക്കും അവൾ മവുനം ആയി.

അർച്ച കാർത്തിയോട് ചോദിച്ചു.

“ഇവൾക്ക് മാസം എത്ര ആയി എന്ന് അറിയുമോ?”

“എട്ടാം മാസം..”

“എന്നിട്ട് ആണോ…

നിങ്ങൾ ഇത്രയും ദൂരം….

എന്തിന്???”

ഞാൻ മൗനം നടിച്ചു.

അപ്പോഴേക്കും കാർത്തിക പറഞ്ഞു.

“ഒരു ചോദ്യത്തിന്റെ ഉത്തരം കിട്ടാൻ.”

“ഓഹോ…. എന്ത് ചോദ്യം?”

“നിങ്ങൾ ഉപേക്ഷിച്ച ചോദ്യം.

സുഭദ്ര? അരുൺ?”

അപ്പോഴേക്കും അർച്ചമ്മ ഞെട്ടി.

“അതിനുള്ള ഉത്തരം എല്ലാം ഞങ്ങൾക് കിട്ടി.

അവർ ഒരു പക്ഷേ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക് അറിയില്ല.. പക്ഷേ ആ ദിവസം എന്ത് നടന്നു എന്ന് ഞങ്ങൾക് വളി പുള്ളി തെറ്റാതെ ഒരാൾ പറഞ്ഞു തന്നു..”

കാർത്തിക എല്ലാം അവരോട് പറഞ്ഞപ്പോൾ അർച്ച ഞെട്ടി പോയി.

പിന്നെ ഞങ്ങൾക് ഉറക്ക ക്ഷീണം കാരണം കുളി കഴിഞ്ഞു അവളെ കെട്ടിപിടിച്ചു കിടന്നു.

കാർത്തിക്കക് ആണേൽ കുഞ്ഞു വയറ്റിൽ ഉള്ളത് കൊണ്ട് റൊമാന്റിക് ഫീലിംഗ് വന്നാലും അപ്പൊ തന്നെ പറയും നീ ഒന്ന് പുറത്ത് വരാട്യെടാ എന്നിട്ട് വേണം നിന്റെ അച്ഛന്റെ എല്ലാ സൂക്കേടും മാറ്റി കൊടുക്കാൻ എന്നൊക്കെ.

അവളോട് അന്ന് രാത്രി നടന്ന അതായത് കുഞ്ഞു ഇവളുടെ വയറ്റിലേക് പരാഗണം നടത്തിയ ആ ദിവസം അവൾ കാട്ടിക്കുട്ടിയ എല്ലാം ഇവളോട് പറഞ്ഞു ആയിരുന്നു.

അവള്ക്ക് നാണം വന്നു അത്രല്ലാം കേട്ടപ്പോൾ.

പക്ഷേ ഇവൾ പറഞ്ഞേ നമുക്ക് അങ്ങനെ ഒരു അടിപൊളി ലൈഫ് മതി എന്നാണ്.

അങ്ങനെ പിറ്റേ ദിവസം കാർത്തിക എഴുന്നേക്കുബോൾ അവൾ പണ്ട് യൂസ് ചെയ്താ ലാപ്ടോപ്പും പിന്നെ ജ്യോതിക യുടെയും ലാപ്ടോപ്പ് ഒക്കെ വെച്ച് എന്തൊ കണക്ഷൻ ചെയ്തു കൊണ്ട് ഇരിക്കുവായിരുന്നു കാർത്തി.

അത് കണ്ടിട്ട്.

“ഇത്‌ എന്ത് ആണ്.”

“ആ എഴുന്നേറ്റോ…

എനിക്ക് ഒരു നേരം പോക്ക് വേണ്ടേ…”

“മിസ്റ്റർ നേരം പോകാൻ ആണേൽ ദേ എന്റെ കാൽ ഒക്കെ ഒന്ന് തിരുമ്മി താടോ….

അങ്ങനെ പലതും…

ഇയാളുടെ കുഞ്ഞിനെ വയറ്റിൽ ഇട്ടോണ്ട് നടക്കുന്നത് അല്ലെ…

ഭർത്താവ് ആണ് പോലും….”

“പറയു പെണ്ണേ നിനക്ക് എന്താ വേണ്ടേ…”

കാർത്തിക ബെഡിൽ നിന്ന് എഴുന്നേറ്റു വന്നു അവന്റെ മടിയിൽ ഇരുന്നു കവിളത്തു ഒരു ഉമ്മാ തന്നിട്ട് അവനോട് പറഞ്ഞു.

“എനിക്ക്..

എനിക്ക്..

കരിക്കുംവെള്ളം കുടിക്കാൻ കൊതി ആകുകയാ..”

“അത്രേ ഉള്ളോ..

അത്‌ ഇപ്പൊ നിന്റെ അച്ഛനോട് പറഞ്ഞു ശെരി ആക്കാം.”

“പോടാ…

നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ.”

എന്ന് പറഞ്ഞു അവൾ ടോയ്‌ലറ്റിലേക് പോയി. കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും അവളുടെ മുമ്പിൽ നാല് കരിക്ക്.

“എന്റെ പെണ്ണിന് ഇനി എന്തെങ്കിലും ആഗ്രഹം?”

അവൾ കാർത്തിയെ സൂക്ഷിച്ചു നോക്കിട്ട്.

ഒരു കള്ളാ ചിരിയോടെ.

“എനിക്ക്… എനിക്ക്..”

“എന്താ?”

“എനിക്ക്…”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


(തുടരും )

ലേറ്റ് ആയതിനു ക്ഷമ ചോദിക്കുന്നു.

സപ്പോർട്ട് തരണം.

കമ്പി ഒക്കെ കഥയുടെ ഒഴുകിന് അങ്ങ് എത്തും