മൂന്ന്‌ പെൺകുട്ടികൾ – 11


പിറ്റേദിവസം ആര്യചേച്ചിയുടെ മടിയിൽ തലവച്ച് ഞാൻ കിടക്കുകയാണ്. എന്തൊക്കെയോ സംസാരങ്ങൾക്കിടയിൽ അർച്ചനയും എന്റെ കാൽഭാഗത്തായി വന്നിരുന്നു.

തമാശയ്ക്ക് ഞാൻ എന്റെ കാലിന്റെ തള്ളവിരൽ കൊണ്ട് ഒരു കുത്ത്.!

അതവൾക്ക് വേദനയൊന്നും എടുത്തില്ല, എന്നാൽ പെട്ടെന്ന്‌ അർച്ചനയുടെ മുഖം മാറി. സങ്കടം ഇരച്ചു കയറി. ചേച്ചി എനിക്കിട്ട് ഒരടി.

അതും കൂടിയായപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞപോലായി.

പാവം. അവൾ പെട്ടെന്ന്‌ എഴുന്നേറ്റ് അവിടുന്ന്‌ പോയി.

എനിക്കും വിഷമമായി.

ചേച്ചി പതിയെ എന്നോട് പറഞ്ഞു.

“എടാ, അവളും നീയുമായി വേണ്ടാത്ത ഇടപാടൊന്നും ഉണ്ടാകല്ലെന്നേ ഞാൻ പറഞ്ഞുള്ളൂ, അല്ലാതെ അവളെ നോവിക്കുന്ന എന്തെങ്കിലും ചെയ്യണമെന്നല്ല അതിനർത്ഥം”

“ചേച്ചി സോറി, ഞാനൊന്നും ഓർത്തല്ല..”

“അവൾക്ക്, പാവത്തിന് അല്ലെങ്കിൽ തന്നെ സങ്കടമാണ്, അതിനൊപ്പം നീയും ഇങ്ങിനായാലോ?”

“അയ്യോ ഞാൻ അവളോട് സോറി പറഞ്ഞോളാം, ഒന്നും ഓർത്ത് ചെയ്തതല്ല, അവൾക്ക് വിഷമമാകും എന്നും ഓർത്തില്ല”

“ഇപ്പോ വേണ്ട, പിന്നെ എപ്പോഴെങ്കിലും മതി. ഇപ്പോ നീ ഇവിടെ കിടക്ക്”

ചേച്ചി പിന്നെയും എന്റെ തലമുടിക്കിടയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.

എന്റെ മനസിൽ ശക്തമായ മനസാക്ഷിക്കുത്ത് തോന്നി.

ചേച്ചിയുടെ മുന്നിൽ ഞങ്ങൾ തമ്മിൽ ഒന്നുമില്ല എന്ന്‌ വരുത്തി തീർക്കാനായാണ് ഞാൻ അവളെ കാലുകൊണ്ട് ഞോണ്ടിയത്. അത് പക്ഷേ സ്വൽപ്പം ശക്തമായി പോയി.

ചേച്ചിയുടെ മുന്നിൽ വച്ചായതിനാലും, പല ദിവസങ്ങളായി ഞാനും ചേച്ചിയുമായുള്ള കെമിസ്ട്രി കണ്ട് മനസ് മരവിച്ചതിനാലും അർച്ചനയ്ക്ക് പെയ്യാൻ വിതുമ്പുന്ന ഹൃദയത്തിന്റെ അവസ്ഥയായിരുന്നു എന്ന്‌ ഇപ്പോൾ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു.

പറഞ്ഞിട്ട് കാര്യമില്ലല്ലോ?

കൈയ്യിൽ നിന്നും പോയി.

അന്ന്‌ അമ്പിളിയുടെ വീട്ടിൽ പോകാം എന്ന്‌ കരുതിയിരുന്നെങ്കിലും എന്തോ എനിക്ക് പോകാൻ തോന്നിയില്ല. ഈ സംഭവം കൂടി ആയതിനാൽ ആകെ മനസിന് ഒരു വിങ്ങൽ.



ആ ദിവസവും, അതിനടുത്ത ദിവസവും അർച്ചനയെ തനിയെ ഒന്ന്‌ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നേതായാലും അമ്പിളി എന്നെ അന്വേഷിച്ച് വരും എന്നെനിക്ക് തോന്നിയിരുന്നു. അർച്ചന അറിഞ്ഞുകൊണ്ട് പിടിതരാതെ സ്വയം പീഡിപ്പിക്കുകയാണ് എന്നെനിക്ക് മനസിലായി. എന്റെ ഒറ്റവാക്കുകേട്ടാൽ അവൾ അലിഞ്ഞു പോകും എന്നെനിക്കറിയാമായിരുന്നു. പക്ഷേ അവൾ അതിനൊരു അവസരം തരേണ്ടെ?



അർച്ചന തുണിയലക്കുമ്പോൾ ഞാൻ അങ്ങോട്ട് പോകാറില്ലായിരുന്നു. അന്ന്‌ തുണിയലക്കാൻ അവൾ പോകാനൊരുങ്ങിയപ്പോൾ ഞാൻ ചേച്ചിയോട് സമ്മതം വാങ്ങിച്ചു.

“അവളെ കൂടുതൽ കരയിക്കരുത്, നിന്റെ തലതിരിഞ്ഞ സംസാരരീതിയുണ്ടല്ലോ, അത് വേണ്ട”

“ഉം”

അവളുടെ പിന്നാലെ ഞാൻ ചെല്ലുന്നത് കണ്ട് അർച്ചന നടപ്പു നിർത്തി ‘എന്താ പതിവില്ലാതെ’ എന്ന അർത്ഥത്തിൽ എന്നെ നോക്കി.

“ഞാൻ ചേച്ചിയോട് പറഞ്ഞിട്ടാണ്”

അവളുടെ മുഖത്ത് ചെറിയ അമ്പരപ്പ്.

“നീ തുണിയലക്കാൻ പോ”

അവൾ സംശയഭാവത്തിൽ എന്നെ നോക്കി.

“ഒന്നുമില്ല, വെറുതെ ചിലത് പറയാനാണ്”

അവൾ കുളിക്കടവിൽ ബക്കറ്റും, തോർത്തും, സോപ്പും എല്ലാം വച്ച് വെള്ളത്തിൽ ഇറങ്ങി തുണികൾ മുക്കി കല്ലിലേയ്ക്കിടാൻ തുടങ്ങി.

തൊട്ടടുത്ത കല്ലിൽ ഇരുന്ന്‌ ഞാൻ പറഞ്ഞു തുടങ്ങി.

“ചേച്ചിക്ക് സംശയം ഒന്നും തോന്നാതിരിക്കാൻ ഞാൻ വെറുതെ തമാശയ്ക്ക് കാലുകൊണ്ട്..”

“ശ്യാമേ നിങ്ങൾ രണ്ടു പേരും എന്താണെങ്കിലും എനിക്കൊന്നുമില്ല, എങ്കിലും ആരെങ്കിലും ഉള്ളപ്പോൾ എന്നോട്..”

“എന്റെ പൊന്നേ, അങ്ങിനല്ല. ഞാൻ ഒന്നും വിചാരിച്ച് ചെയ്തതല്ല. കാല് കൊണ്ടപ്പോൾ കുറച്ച് ശക്തിയിലായി പോയി. സോറി, ഒരായിരം സോറി”

“അതെനിക്കറിയാം, കാല് കൊണ്ടതിനൊന്നുമല്ല ശ്യാമേ എനിക്ക് വിഷമം”

“പിന്നെ?”

“ഒന്നുമില്ല, നീ പൊയ്ക്കോ”

“എന്താണെന്ന്‌ പറ”

“എന്നെക്കൊണ്ട് എല്ലാം പറയിക്കണോ?”

കാലിൽ നിന്നും ഒരു ചെറിയ തരിപ്പ് അരിച്ചു കയറുന്നു. അവൾ എന്തൊക്കെയോ ഞാനും ആര്യചേച്ചിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കിയിരിക്കുന്നു. അതല്ലേ ആ ചോദ്യത്തിന്റെ അർത്ഥം?

“എന്താണെന്ന്‌ പറയ്”

“എനിക്കെല്ലാം മനസിലാകുന്നുണ്ട് ശ്യാമേ”

“എന്ത് കാര്യം?”

“ഞാനത് പറയില്ല, പറഞ്ഞാൽ അത് എത്തേണ്ടിടത്ത് എത്തും.”

“എവിടെ?”

“അത് എവിടാണെന്നും നിനക്കറിയാം”

ഞാനൊന്നും മിണ്ടിയില്ല, ഇവൾക്ക് എന്തൊക്കെയറിയാം?

ആ ഉടയതമ്പുരാനറിയാം.

“അതൊക്കെ പോട്ടെ, നീ എന്നോട് പിണങ്ങരുത്. ആര്യചേച്ചിക്കും അത് സങ്കടമാണ്”

“ആര്യചേച്ചിക്കോ?”

“ആം”

“അത് കൊള്ളാമല്ലോ?”

“ചേച്ചി കൂടി പറഞ്ഞിട്ടാണ് ഞാൻ നിന്റെ അടുത്ത് വന്നത്?”

“എന്തിന്?”

“ക്ഷമ പറയാൻ”

അർച്ചന പരിഹാസരൂപേണ ഒരു ചിരിചിരിച്ചു.

“അത് അതിലും ഭംഗിയായി”

“നീ ഇങ്ങിനെ അച്ചടി ഭാഷയിൽ സംസാരിക്കാതെ”

“ഞാൻ ഒരു പൊട്ടിയാണെന്ന്‌ നിനക്ക് തോന്നുന്നുണ്ടോ?”

“ഇല്ല”

“നിന്റെ പെരുമാറ്റം കാണുമ്പോൾ അങ്ങിനൊരു സംശയം എനിക്ക് തോന്നുന്നു.”

“എന്നെ മാത്രമാണോ ഉദ്ദേശിച്ചത്, അഥവാ ചേച്ചിയേയും ഉണ്ടോ”

“”

“അതേ എന്നർത്ഥം അല്ലേ?”

“എടാ നിനക്കെന്നോട് എന്തുപോലുള്ള ഇഷ്ടം ആയിരുന്നു എന്നെനിക്കറിയില്ല, എങ്കിലും നമ്മൾ ഒരു പാട് എന്തൊക്കെയോ ആണ് എന്ന്‌ എനിക്ക് തോന്നിയിരുന്നു.”

“ഞാൻ”

“നിനക്ക് കാര്യമായൊന്നും ന്യായീകരിക്കാൻ ഇല്ലാ എന്നെനിക്കറിയാം”

“ഇല്ലാ, അത് സത്യമാണ്, പക്ഷേ നമ്മുടെ ബന്ധത്തേയും ന്യായീകരിക്കാൻ നമ്മുക്കാകില്ല, ആരും ഇത് സമ്മതിച്ചു തരില്ല..”

“അപ്പോൾ കിട്ടിയതാകട്ടെ എന്നല്ലേ?”

“അങ്ങിനെ എങ്കിൽ അങ്ങിനെ, തർക്കിക്കാൻ ഞാനില്ല”

“നിനക്കെങ്ങിനെ ഇതിനൊക്കെ സാധിക്കുന്നു?”

“നീയുമായി കൂടുതൽ ഒന്നും നടക്കില്ലല്ലോ അർച്ചനേ? ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഇരുവരും പിരിയേണ്ടിവരും”

“ഇപ്പോൾ അത് തന്നെയല്ലേ അവസ്ഥ?”

“എനിക്കങ്ങിനെ തോന്നിയിട്ടില്ല.”

“ഞാൻ തുണിയലക്കട്ടെ, നീ ചെല്ല് അല്ലെങ്കിൽ ആര്യചേച്ചി തെറ്റിദ്ധരിക്കും”

ഞാൻ മനസില്ലാമനസോടെ അവിടുന്ന്‌ എഴുന്നേറ്റ് പോന്നു.



അടുത്ത വീട്ടിൽ ഒരു പോമറേനിയൻ പട്ടിയുണ്ടായിരുന്നു. ജാസ് എന്നായിരുന്നു അതിന്റെ പേര്. അവൻ ഇടയ്ക്കൊക്കെ ആര്യചേച്ചിയുടെ വീട് സന്ദർശിക്കാൻ വരും. ജാസ് ആളൊരു പൊടി ‘കോഴിയായിരുന്നു’. കക്ഷിക്ക് ഒരു ലൈൻ ഉണ്ട്. ആറിനക്കരെയാണ് ആ തരുണിയുടെ ഭവനം. ഏതോ വേനൽക്കാലത്ത് അവൻ കണ്ടു പിടിച്ചതായിരിക്കണം ആ വീട്! അതെങ്ങിനെ സാധിച്ചു എന്ന്‌ ഇന്നും അത്ഭുതമാണ്. അതും പോമറേനിയൻ തന്നെ. ജാസിന്റെ വീട്ടിലെ ചേച്ചിയും ചേട്ടനും ജോലിക്കാരായിരുന്നു, അവർ രാവിലെ വീടും പൂട്ടിയിട്ട് പോകും.
മഴക്കാലം വന്നാൽ പിന്നെ ഇവന് ഒരു മാർഗ്ഗവും ഇല്ല അപ്പുറത്തുള്ള സെറ്റപ്പിന്റെ അടുത്ത് പോകുവാൻ. പക്ഷേ പയ്യെ പയ്യെ ആശാൻ എന്റെ കൂടെ ആറ്റിൽ ചാടി പേടി മാറി. എങ്ങിനെയോ വെള്ളമുള്ളപ്പോൾ നീന്തി അക്കരെ പറ്റി. അതോടെ ആ വീട്ടുകാർക്ക് പണിയായി. ഇവനെ ആഴ്ച്ചയിൽ ഒരിക്കൽ എന്ന പോലെ മിസിങ്ങാകാൻ തുടങ്ങി. അന്വേഷിച്ച് പിടിച്ച് ചെല്ലുമ്പോൾ ആള് ആ വീട്ടിലുണ്ട്.

ആര്യചേച്ചിയുടെ കടവിൽ നിന്നാണ് ഇവന്റെ സ്റ്റാർട്ടിങ്ങ് പോയിന്റ്. ചെന്നു നിൽക്കുന്നത് കാൽ കിലോമീറ്റർ താഴെയാണെന്നു മാത്രം. തിരിച്ച് ഇവനെ എത്തിക്കണമെങ്കിലും അതു പോലെ തന്നെ അക്കര ഭാഗത്ത് മുകളിലേയ്ക്ക് പോയിട്ട് പോരണം – നമ്മുടെ പോലെ കുറുകെ നീന്താനൊന്നും പറ്റില്ല പുള്ളിക്ക് – തന്നെയുമല്ല അങ്ങോട്ട് പോകുന്ന താൽപ്പര്യം തിരിച്ച് ഇങ്ങോട്ട് കാണുകയുമില്ല. മമ്മൂട്ടി ‘ജാഗ്രതയിൽ’ പറയുന്നതുപോലെ രണ്ടും തികച്ചും വ്യത്യസ്ഥമായ സിറ്റുവേഷൻസ് ആണല്ലോ?

അവനെ ഇക്കരെ എത്തിക്കുന്ന പണി എപ്പോഴും എന്റേതായി. ചുമന്നുകൊണ്ട് വരികയൊന്നും വേണ്ട, എങ്ങിനെങ്കിലും പിടിച്ചു വലിച്ച് ആറിന്റെ അടുത്തെത്തിച്ച് വെള്ളത്തിലോട്ട് എടുത്തിട്ടാൽ മതി; നമ്മുടെ ഒപ്പം നീന്തി ഇക്കരെ വന്നുകൊള്ളും.

പക്ഷേ ഈ അവിഹിതം പൊക്കുന്നതും, ആളെ കുടുംബത്തെത്തിക്കുന്നതും പെൺകുട്ടികളുടെ അടുത്ത് ഷഡാങ്കിന്റെ കാര്യം ഇൻഡയറക്റ്റായി സംസാരിക്കാൻ എനിക്കൊരു അവസരമായിരുന്നു.

“അവനും കാണില്ലേ മോഹവും, മോഹഭംഗങ്ങളും”

“നിനക്ക് നായ് ശാപം കിട്ടും”

“ശ്യാമിന് ചേർന്ന്‌ പണിയാണ്, അവന് പറ്റിയ ഒരു പട്ടിയും”

“എടാ അത് നിന്നെ കടിക്കും കെട്ടോ”

എന്നിങ്ങനെ ആര്യചേച്ചിയും, അർച്ചനയും എന്നെ കളിയാക്കിയിരുന്നു. ഇപ്പോൾ കൂടെ അമ്പിളിയും കൂടി ഉണ്ടെന്നുമാത്രം.

പതിവു പോലെ അന്നും ജാസിനെ കൊണ്ടു വരുന്ന ജോലി എന്നെ ഏൽപ്പിച്ച് അവർ ജോലിക്ക് പോയി.

അന്ന്‌ ജാസിനേയും കൊണ്ട് ഞാൻ നീന്തി ഇപ്പുറത്ത് വരുമ്പോൾ അമ്പിളി കടവിൽ നിൽക്കുന്നു.

ഇക്കരയ്ക്കു കയറിയ ജാസ് ദേഹം മുഴുവൻ കുടഞ്ഞ്, വെള്ളവും കളഞ്ഞ്, എന്നെ നോക്കി രണ്ട് കുരയും കുരച്ചിട്ട് അവന്റെ വീട്ടിലേയ്ക്ക് ഒറ്റ ഓട്ടം.

“നീ പട്ടി ബിസ്‍നെസും ആയി ഇതിലേ നടക്കുകയാ അല്ലേ?”

“അവര് പറഞ്ഞാൽ പോയ് കൊണ്ടുവരാതിരിക്കാനൊക്കുമോ?”

“അതിന്റെ പണി മുടക്കി”

ഞാൻ ചുണ്ടുകോട്ടി ചിരിച്ചു കാണിച്ചു.

“എന്താ ആറ്റിറമ്പിൽ?” ഞാൻ ചോദിച്ചു.

“നീ വരുമെന്ന്‌ പറഞ്ഞിട്ടോ?”

“ആര്യചേച്ചിയോട് സമ്മതം ഒക്കെ വാങ്ങുകയായിരുന്നു”

“ഓഹോ, എല്ലാത്തിനും അവളുടെ സമ്മതം വേണോ? ഇക്കണക്കിന് കല്യാണം കഴിഞ്ഞാലും അവളുടെ തീരുമാനമായിരിക്കുമല്ലോ …. എല്ലാം?”

“പോടീ അമ്പിളി ചേച്ചി”

ഞാൻ വേഗം കുളിച്ചു കേറാൻ നോക്കി.. ജാസിനെ കൂട്ടിലടയ്ക്കണം. ഇല്ലെങ്കിൽ ആശാൻ അടുത്ത് ഷോട്ടിന് പോയെന്നിരിക്കും.!

“നിനക്കെന്താ ഇത്ര ധൃതി?”

“അവനെ കൂട്ടിൽ കയറ്റണം”

“അവനും അവന്റെ ഒരു പട്ടിയും! എടാ എന്തൊക്കെ ആര്യ പിന്നെ ചോദിച്ചു?”

“ഓ അങ്ങിനെ അധികമൊന്നും ചോദിച്ചില്ല”

“അത് ചുമ്മാ”

“ങാ എന്നാ ചുമ്മായാ… അമ്പിളി ചേച്ചിക്കിപ്പോൾ എന്താ വേണ്ടെ?”

“കുമ്പിളി ചേച്ചി .. എന്നെ ചേച്ചി എന്ന്‌ വിളിക്കേണ്ട”

“ഒക്കെ എന്നാൽ കുമ്പിളി”

“എടാ ആര്യ ശരിക്കും എല്ലാം കണ്ടോ?”

“കണ്ടെന്നേ”

“എന്നിട്ടും നിന്നോട് ഈ പണി നടക്കില്ല എന്നൊന്നു പറഞ്ഞില്ലേ?”

“ഇല്ല”

“അതെന്താ?” അമ്പിളിയുടെ സ്വരത്തിന് ഒരു പതർച്ച.

“ആ”

“ശ്യാമേ ഉരുളല്ലേ”

ശ്ശെടാ, ഇന്ന്‌ രാവിലെ മുതൽ പെണ്ണുങ്ങളെല്ലാവരും എന്റെ തലയിലോട്ടാണല്ലോ? അർച്ചനയുടെ ക്വസ്റ്റ്യനിങ്ങ് കഴിഞ്ഞേ ഉള്ളൂ..!!

“ഞാൻ എന്തിന് ഉരുളണം? ഒരു ഉരിളിച്ചയുമില്ല. ആര്യചേച്ചി പറഞ്ഞത് ഓർമ്മയില്ലേ? – “ഇത് ഇങ്ങിനൊക്കെയേ സംഭവിക്കൂ എന്നെനിക്കറിയാമായിരുന്നൂ” -എന്ന്‌?”

അമ്പിളി എന്നെ ഒന്ന്‌ സൂക്ഷിച്ച് നോക്കി.

“നീ നുണയാണ് പറയുന്നത്”

“ഞാനോ? എന്തിന് അല്ലെങ്കിൽ എന്ത്?”

“നിങ്ങൾ ഇതെല്ലാം അന്യോന്യം സംസാരിച്ചില്ലേ?”

“ഇല്ല അമ്പിളി, പക്ഷേ ആര്യചേച്ചിക്ക് കണ്ടത് മാത്രം മതിയല്ലോ?, കൂടുതൽ എന്തറിയാൻ”

“എടാ സത്യം പറ, നിങ്ങൾ തമ്മിൽ എങ്ങിനാ?”

“എന്തോന്ന്‌ എങ്ങിനാ” ഞാൻ അവിടേയും ഇവിടേയും തൊടാതെ ഉഴപ്പി..

“എനിക്കറിയാം നിങ്ങൾ തമ്മിൽ മറ്റെന്തൊക്കെയോ ഉണ്ട് എന്ന്‌”

ഞാൻ പുശ്ചഭാവത്തിൽ അമ്പിളിയെ ഒന്ന്‌ ചിരിച്ചു കാണിച്ചു.

“പുതിയ ഐറ്റം ആണോ?”

“അല്ല, പണ്ടേ എനിക്ക് സംശയമുണ്ടായിരുന്നു. നിങ്ങളുടെ ഒന്നിച്ചുള്ള കിടപ്പും. അവിടേയും ഇവിടേയും ഉള്ള തൊടലും, പിടിക്കലും…”

“ഇതിപ്പോ അമ്പിളിയുടെ കാര്യം കൈയ്യോടെ പിടിച്ചപ്പോൾ എന്നേയും ആര്യചേച്ചിയേയും കൂടി കുഴിയിൽ ചാടിക്കണം, അത്ര തന്നെ”

“നീയും കള്ളനാ, അവളും കള്ളിയാ”

“ങാ അതെ.. എനിക്ക് പോകാമോ? അവൻ അവന്റെ വഴിക്ക് പോകും”

അമ്പിളി പതിയെ എഴുന്നേറ്റു. ഞാൻ മുണ്ടിന് മുകളിലൂടെ അരയിൽ തോർത്തും കെട്ടി ടീഷർട്ട് ഇട്ടുകൊണ്ട് കൊക്കോകൾക്കിടയിലൂടെ ജാസിന്റെ വീട്ടിലേയ്ക്ക് നടന്നു. പത്ത് ചുവട് നടന്ന്‌ തിരിഞ്ഞ് നോക്കുമ്പോൾ ഇലകൾ മാറ്റിക്കൊണ്ട്, ഞാൻ പോകുന്നതിന് പിന്നാലെ അമ്പിളിയും വരുന്നുണ്ട്.

“എടാ പതുക്കെ ഞാനൂടെ വരട്ടെ”

“അവന്റെ കോമ്പോണ്ടിൽ കയറിയാൽ ആറിന്റെ വക്കത്തുനിന്ന്‌ കാണുന്ന ഫ്രെണ്ട്ഷിപ്പ് ഒന്നും കാണില്ല”

“നീയില്ലേ കൂടെ”

ഞങ്ങൾ നടന്ന്‌ ആ വീട്ടിലെത്തി. അവിടാരും ഇല്ലായിരുന്നു. ജാസ് നനഞ്ഞ ദേഹവുമായി തിണ്ണയിൽ കയറി കിടപ്പുണ്ട്. എന്നെ കണ്ടതേ വലിയ സന്തോഷത്തിൽ ഓടിവന്നു. അമ്പിളി പേടിച്ച് താഴെ തന്നെ നിന്നു. കൂട് പോയി തുറന്നതേ അവൻ ഓടി ചെന്ന്‌ അകത്തു കയറി. ആശാന് വിശക്കുന്നു കാണും, ചില്ലറ അധ്വാനമല്ലല്ലോ ഇന്നലെ മുതൽ?!

അടുക്കള വശത്തേയ്ക്ക് ഞാൻ ചെന്നു. വർക്കേരിയായിൽ ഒരു കൊട്ട കൊണ്ട് മൂടി അവന്റെ ഫുഡ് ഇരിപ്പുണ്ട് എന്ന്‌ ചേച്ചി പറഞ്ഞിട്ടാണ് പോയിരുന്നത്. പട്ടിക്കൂട്ടിൽ വച്ചാൽ കോഴി കയറി മുഴുവനും തിന്നും.

ഞാനതെടുത്ത് അവന് കൊണ്ടു പോയി കൊടുത്തു. അമ്പിളി ചെറിയ ഭയപ്പാടോടെ ‘തെന്നിയൊഴുകുന്ന’ രീതിയിൽ അവന്റെ കൂടിന് മുന്നിലൂടെ പാസായി എന്റെ അടുത്തേയ്ക്ക് വന്നു. അവൻ തീറ്റക്കിടയിൽ ഒന്ന്‌ മുരണ്ടു. വിശപ്പ് കാരണം ഇഷ്ടന് കുരയ്ക്കാൻ പോലും താൽപ്പര്യമില്ലായിരുന്നു.

“നിനക്ക് നാണമില്ലല്ലോ, കണ്ടവരുടെ എല്ലാം ദാസ്യപ്പണി ചെയ്യാൻ”

അമ്പിളിക്കിതൊന്നും സുഖിക്കുന്നില്ല.!

“അവനെന്റെ ഫ്രെണ്ടാ”

“ങ ബെസ്റ്റ്, ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട്”

“പിന്നെന്തിനാണാവോ, ഞങ്ങളുടെ പിന്നാലേ ഇങ്ങ് പോന്നത്?”

“നീയൊക്കെ എന്തൊക്കെ കുരുത്തക്കേടാ ഒപ്പിക്കുന്നത് എന്ന്‌ അറിയേണ്ടെ?”
“അത് കാണിച്ചു തരാം ഇങ്ങ് വാ”

അതു പറഞ്ഞ് ഞാൻ ആ വർക്കേരിയായിലേയ്ക്ക് കയറി. പൂർണ്ണമായ നിശബ്ദതയിൽ അടുക്കളയിലെ ഫ്രിഡ്ജിന്റെ മുരളിച്ച മാത്രം കേൾക്കാം.

എന്റെ പിന്നാലേ അകത്ത് കയറിയതും ഞാൻ അമ്പിളിയെ കടന്നു പിടിച്ച് ചെഞ്ചൊടികളിൽ ചുംബിച്ചു. നല്ല ഉപ്പും, ഹൃദ്യമായ വിയർപ്പിന്റെ ഗന്ധവും.

അത് പ്രതീക്ഷിച്ചതിനാലും, അതിനുവേണ്ടിതന്നെ എന്റെ പിന്നാലേ വന്നതിനാലും അവൾ ഫുൾ മൂഡിലായിരുന്നു.

പിന്നെ അവിടെ നടന്നത് ഒരു അങ്കമായിരുന്നു.

ഞാനവളേയും അവളെന്നേയും കടിച്ച് കുടഞ്ഞു. വർക്കേരിയായിലെ നിലത്ത് മുകൾ ഭാഗം മുഴുവൻ തുറന്ന്‌, പാവാട പൊക്കിവച്ച് കളിക്കാനായി അവൾ കാലുകൾ അകത്തി തന്നു. മനോഹരമായ തുടിച്ച് തുറിച്ചു നിൽക്കുന്ന മുലകൾ ഞാൻ വായിലെടുത്ത് ചപ്പി വലിച്ചു.

“പയ്യെ”

തലയ്ക്കടിയിൽ വയ്ക്കാൻ നനഞ്ഞ തോർത്ത് ഞാൻ മടക്കി കൊടുത്തു.

ഷഡ്ഡിയൊക്കെ അവൾ തന്നെ ഊരി കളഞ്ഞു.

“ആരെങ്കിലും വരുമോ?”

“അതിനല്ലേ ജാസ്?, അവൻ കുരച്ചോളും”

“ഇപ്പോഴാ അവനെക്കൊണ്ട് ഒരു ഗുണത്തേൽ കൂടിയത്”

“നിനക്കിന്ന്‌ കഴപ്പ് കയറി വന്നതാ അല്ലേ പെണ്ണേ?”

“നീ ഇവിടെ ആര്യയുമായി പണിവച്ചുകൊണ്ടിരിക്കുകയല്ലേ?”

ആ സമയത്ത് അവൾ തന്ത്രപരമായാണ് ആ ചോദ്യം ചോദിച്ചത്.

കൈമുട്ടുകളിൽ ഉയർന്നു നിന്ന്‌ ഞാൻ വിവിധ വികാരങ്ങളോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി.

ചിരിയും, അരിശവും എനിക്ക് വരുന്നുണ്ടായിരുന്നു.

“ഒരു സംസാരം, പെണ്ണുങ്ങൾ ഇങ്ങിനൊക്കെയാണോ സംസാരിക്കുന്നത്?” പ്രധാനവിഷയത്തിൽ നിന്നും ഞാൻ തെന്നി മാറി.

“എന്നാൽ നീയും ആര്യയും തമ്മിൽ ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന്‌ പറയാം”

“അതെ നിന്നക്കെന്താ അതിന്?”

“എനിക്കൊന്നുമില്ല, ചുമ്മാ എന്നോട് ഒളിക്കേണ്ട എന്നേ എനിക്ക് പറയാനുള്ളൂ”

എന്റെ സംഭവം തെന്നി അകത്തേയ്ക്ക് കയറി. അമ്പിളിയുടെ കണ്ണിൽ ഒരു പിടയൽ, ചുണ്ടുകൾ സ്വൽപ്പം വിടർന്നു.

“ഇനി നിനക്കെന്താ പറയാനുള്ളത്?”

“എന്റേതാണോ അവളുടേതാണോ ടൈറ്റ്?”

“നീ പോയി ഒരു വിരലിട്ട് നോക്ക്”

“അത് മറ്റേ സംഭവമല്ലേ?” അമ്പിളി കൂളായി ആ വിഷയത്തിലേയ്ക്ക് കടന്നു.

പതിയെ തള്ളിക്കൊണ്ട് ഞാൻ ചോദിച്ചു.

“സ്വവർഗ്ഗം?”

“ങാ ലെസ്ബിയൻ”

“അതും ചിലപ്പോൾ ആയിരിക്കും, നിങ്ങൾ ചങ്കസ് അല്ലായിരുന്നോ?”

“ആണ് നിനക്ക് നഷ്ടമൊന്നുമില്ലല്ലോ?”

“മുലഞെട്ട് എന്റെ വായിലാ ഇരിക്കുന്നേ ഓർത്തോ, ഒറ്റ കമ്മിന് കടിച്ചെടുത്ത് ജാസിന് തിന്നാൻ കൊടുക്കും”

“അവനും അവന്റെ ഒരു കില്ല പട്ടിയും”

“ചുമ്മാ ചിലയ്ക്കാതെ കിടക്ക്, ഞാനൊന്ന്‌ മൂഡായി വരുമ്പോൾ നീ ഉഴപ്പാതെ”

“രണ്ട് ദിവസം ഞാൻ നോക്കിയിരുന്നു, അറിയുവോ?”

ഹും പെണ്ണിന് ആന്ധ്രാക്കഴപ്പാണ്, ഞാൻ മനസിൽ പറഞ്ഞു.

“തനിയെ ചെയ്യാൻ വയ്യായിരുന്നോ?”

“അതൊക്കെ നിങ്ങൾ ആമ്പിള്ളേർ”

“ഓ പിന്നെ ‘പെങ്കുട്ട്യോള്’ ഒന്നും ചെയ്യാത്ത പാവങ്ങൾ”

ഞാൻ പതിയെ അടിയുടെ ശക്തി കൂടി.. സംസാരിക്കാൻ ബുദ്ദിമുട്ടായി. അതിനാൽ അവളുടെ ചുമലിലേയ്ക്ക് തല ചായ്ച്ച് ചെവിയിൽ മന്ത്രിച്ചു.

“നീ മഹാ കഴപ്പിയാ മോളേ”

“നീ മഹാ വഷളനാ മോനേ”

“എന്നും വിരലിടുമോ?”

“ങാ ഇടും” കുസൃതിക്ക്. ഇല്ലാ എന്നാണ് അർത്ഥം.

“ഇല്ലാ എന്ന്‌ പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല”

“വേണ്ട”

“ഇന്ന്‌ പാല് വായിൽ വേണോ?”

“വേണ്ട”

“അതെന്താ?”

“എന്നും കുടിച്ചാൽ തടിവയ്ക്കും”

“വൈറ്റമിനാ”

“ജാസിന് കൊണ്ടു പോയി കൊടുക്ക്”

“എന്നാൽ ഞാൻ ആര്യചേച്ചിക്ക് കൊടുക്കാം”

അവളെ മക്കാറാക്കാൻ അസത്യം എന്ന രീതിയിലാണ് സംസാരം.

ഇതുവരെ ഞാനും ആര്യ ചേച്ചിയുമായി അങ്ങിനൊരു ബന്ധമുള്ളതായി അമ്പിളിയോട് സമ്മതിച്ചിട്ടില്ല, എങ്കിലും ഉടനെ തന്നെ അത് അവളെ അറിയിക്കേണ്ടിവരും എന്ന്‌ എനിക്ക് തോന്നിയിരുന്നു. രണ്ട് പേർക്കും കഴപ്പുമാണ്, എന്നെ വേണം താനും. എങ്കിൽ പിന്നെ ഒന്ന്‌ കണ്ണടച്ചാൽ ഇരുവർക്കും എളുപ്പമാകും. ആര്യചേച്ചി ഇപ്പോഴേ സംഗതി ഓക്കെയാണ്, സ്നേഹവും, കളിയും പോകരുത് എന്നേയുള്ളൂ. പക്ഷേ അമ്പിളിയുടെ കാര്യം ഉറപ്പില്ല, അർച്ചനയെ പോലെ അസ്ഥിക്കുകയറിയ വല്ല പ്രേമവുമാണെങ്കിൽ അവൾ എല്ലാം നശിപ്പിച്ചെന്നും ഇരിക്കും.

“അതെനിക്ക് അല്ലെങ്കിലും അറിയാം”

“എന്താണാവോ?” ഞാൻ പരിഹസിച്ചു.

“ഇതൊക്കെ തന്നെ അവളുമായും ഉണ്ടെന്ന്‌”

“ങാ ഉണ്ട്, നീയിപ്പോ നിന്റെ കാര്യം നോക്ക്”

അവൾ ആ അരിശത്തിന് എന്റെ ചുണ്ടുകൾ വായിലാക്കി കടിച്ച് വലിച്ച് വേദനയെടുപ്പിച്ചു.

“വല്യ ജാഡ പറയാതെ ശരിക്ക് ചെയ്യ്”

ഞാൻ ഫുൾ ഫോഴ്സിൽ അടിക്കാൻ തുടങ്ങി.

“എനിക്കാകാറായി” അവൾ ഞരങ്ങി.

“ഹും”

യോനിയിലെ മദജലം കുളികഴിഞ്ഞ ഗുഹ്യഭാഗത്തൊക്കെ ഒട്ടുന്നു.

“നല്ല പശയാണല്ലോടീ ഇന്ന്‌?”

“രണ്ട് ദിവസത്തേതാ”

“അത് ചുമ്മാ, നീ തനിയെ കളയാതെയിരിക്കുവാ?”

“തനിയെ ഇത്രയും പോകില്ല”

ഡാഷ് മോള്!! തനിയെ ചെയ്യും എന്നത് കളിക്കിടയിൽ സമ്മതിച്ചു കളഞ്ഞു.

അത് കേട്ടതും എന്റെ കുട്ടൻ സ്കലനം ആരംഭിക്കുന്ന ലക്ഷണം കാണിച്ചു.

ഒറ്റചാട്ടത്തിന് ഞാൻ എഴുന്നേറ്റ് വാതിൽക്കൽ പോയി നിന്ന്‌ പുറത്തേയ്ക്ക് അടിച്ചു കളഞ്ഞു. വീടിന്റെ പിൻഭാഗം വലിയൊരു തിട്ടയായതിനാൽ ആരും കാണും എന്ന ഭയപ്പാടില്ലായിരുന്നു.

തിരിഞ്ഞ് നോക്കുമ്പോൾ വിരലുകൊണ്ട് യോനീമധ്യം അമർത്തി ചന്തി മുകളിലേയ്ക്ക് പൊക്കി തനിയെ അടിച്ച് കളയുകയാണവൾ.

ഞാൻ വീണ്ടും കാലുകളുടെ മധ്യത്തായി ഇരുന്നപ്പോൾ വിരലുകൾ എടുത്ത് എന്റെ നേരെ വിടർത്തി കാണിച്ച് തളർന്ന്‌ വശ്യമായ പുഞ്ഞിരിയോടെ “നക്കിക്കോ” എന്ന്‌ ആഗ്യം കാണിക്കുന്നു.!

ഞാൻ ആ വിരലുകൾ ഓരോന്നായി നക്കി. അതിൽ മുഴുവൻ കുഴഞ്ഞ് ശ്രവം പറ്റിയിരുന്നു.

“എനിക്ക് അടിയിൽ കൂടി നക്കണം”

“കുറച്ചു കഴിഞ്ഞ്, ഇപ്പോൾ ഒരു ബുദ്ധിമുട്ടാണ്”

“ഒക്കെ”

ഞാൻ പാവാട മാറ്റി രോമങ്ങൾക്കിടയിലെ വിടവ് നോക്കി.

വിരലുകൊണ്ട് തൊടാൻ ചെന്നപ്പോൾ അവൾ കൈകൊണ്ട് പിടിച്ചു മാറ്റി.

“ശ്ശെ കുറച്ച് കഴിയട്ടെ, ഇപ്പോൾ തൊടത്തില്ല”

“എനിക്ക് കാണെണം”

അവൾ കാലുകൾ അകത്തിയിട്ട് പറഞ്ഞു.

“കാണിക്കാം, തൊടരുത്”

“ഇല്ല”

വെള്ള നിറത്തിൽ എമ്പാടും പാലുപോലെ പറ്റിയിരിക്കുന്നു.

“ഞാനിതൊക്കെ നക്കിക്കുടിക്കട്ടെ”

“പിന്നെ, കുറച്ച് കഴിഞ്ഞ്”

“അതെന്താ?”

“എടാ പൊട്ടാ, പോയിക്കഴിഞ്ഞാൽ മിണ്ടാൻ പോലും കുറച്ച് സമയത്തേയ്ക്ക് വയ്യ, അപ്പോഴാ തൊടുന്നേ!”

“നല്ല സുഖമായിരുന്നോ?”

“ഉം”

“തനിയെ ചെയ്യുന്നതിലും?”

“ആരാ അതിന് തനിയെ ചെയ്യുന്നത്?”

“നീ സമ്മതിച്ചല്ലോ?”

“അത് ചുമ്മാ നിനക്ക് സുഖിക്കാൻ പറഞ്ഞതാ”

“ഒന്ന്‌ പോടീ കള്ളീ”

“സത്യം!!”

“എന്റെ നുണച്ചി, തനിയെ ചെയ്യാതെ കഴിഞ്ഞ ദിവസം, ആദ്യം തന്നെ, എന്റെ സംഭവം ഈസിയായി അകത്ത് കയറും എന്നാണോ നീ പറയുന്നത്?”

“ങാ” അവൾ കുസൃതി ചിരിയോടെ പറഞ്ഞു.

“തട്ടിപ്പിന്റെ ഉസ്താദ്”
“നിന്റെ ആര്യചേച്ചിയായിരിക്കും ചെയ്യുന്നത്?”

“അതും ചെയ്യുമായിരിക്കും, നിങ്ങൾ രണ്ടും ഒരു വണ്ടിക്ക് കെട്ടാവുന്നതുങ്ങളാണല്ലോ?”

“എന്നാൽ നിന്റെ ആര്യചേച്ചി ചെയ്യുന്നുണ്ടെങ്കിൽ ഞാനും ചെയ്യുന്നുണ്ട്”

“ഇതെന്താ കൂട്ടുബിസ്‍നെസോ?, നീ നിന്റെ കാര്യം പറ”

“ഞാനൊന്നും ചെയ്യാറില്ലേ” അവൾ കുണുങ്ങി ചിരിച്ചു. അവളുടെ ചെഞ്ചൊടികൾ നാണത്താൽ വിടർന്നു തുടിച്ചു.

എന്റെ വിരൽ യോനിയിൽ ചിത്രം വരച്ചുകൊണ്ടിരുന്നു.

“ഈ…” അവൾ ഈർഷ്യ കാണിച്ചുകൊണ്ടിരുന്നു.

“ഇതിലും ഭേദം നീ നക്കുന്നതാടാ”

“ശരി”

ഞാൻ അവളുടെ കാലുകൾ അകത്തി യോനീ തടം മുഴുവനും മുകളിലേയ്ക്കുയർത്തി നനഞ്ഞുകുതിർന്ന അവിടം മുഴുവൻ ചപ്പി വലിച്ചു. എന്റെ സംഭവം കുറച്ച് മുമ്പ് കയറിയ സ്ഥലമാണല്ലോ എന്നോർത്ത് എനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നു. എങ്കിലും ആ കഴപ്പിൽ അത് കാര്യമാക്കിയില്ല.

“ഇനിയും”

അവൾ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

ആദ്യത്തെ ഒരു ട്രിപ്പ് ഈർപ്പം പോയതിനാൽ ഉള്ളിലേയ്ക്ക് നാക്കിട്ട് നക്കാൻ തുടങ്ങി.

“എടാ പട്ടി, പതുക്കെ. അതങ്ങ് പൊളിച്ച് വേദനിപ്പിക്കാതെ”

“പിന്നെ ഇള്ളക്കുട്ടിയല്ലേ?”

“ഞാൻ നല്ല ചവിട്ടു തരും. പതുക്കെ”

“എന്നാൽ പതുക്കെ”

പക്ഷേ ആണുങ്ങൾക്കൊണ്ടോ പതുക്കെ ചെയ്യാൻ അറിയൂ. നമ്മൾക്ക് കഴപ്പ് കയറിയാൽ ഒരു ആക്രാന്തമാണല്ലോ? എന്താ ചെയ്യേണ്ടത് എന്നു പോലും അറിയില്ല.

അവളുടെ കന്ത് വള്ളിപോലെ നീണ്ട് നിൽക്കുന്നു.

അത് വായിലാക്കി പതിയെ പിന്നിലേയ്ക്ക് തല വലിക്കുമ്പോൾ സംഭവം നീണ്ട് നീണ്ട് വായിൽ നിന്നും പുറത്തേയ്ക്ക് വരും.

“നീ അതിന്റെ നീളം കൂട്ടാൻ പോകുകയാ?”

“ഇപ്പോഴേ നല്ല നീളമാ, പിന്നിയിടാം”

“പോടാ”

“എനിക്കീ രോമം ഇങ്ങിനുള്ളതാ ഇഷ്ടം”

“ആര്യയ്ക്കും ഇതു പോലുണ്ടോ?”

“പിന്നെ നിന്റെ ഇരട്ടിയുണ്ട്”

സത്യമാണോ അസത്യമാണോ എന്നറിയാത്തതിനാൽ അവൾ അർത്ഥഗർഭ്ഭമായി ഒരു ചിരി ചിരിച്ചു.

“ഞാനിന്ന്‌ അവളോട് ഇതൊന്ന്‌ ചോദിക്കുന്നുണ്ട്?”

“അത് കുഴപ്പമില്ല” – ഞാൻ വിരലിട്ടുകൊടുക്കുകയാണ്. എനിക്കാ വെള്ളം വരുന്നതും മറ്റും കാണെണം. – “പക്ഷേ അപ്പോൾ ആര്യചേച്ചി ഓർക്കും കഴിഞ്ഞ ദിവസത്തെ കഴിഞ്ഞിട്ടും ഇപ്പോഴും നമ്മൾ ഇതേ പരിപാടിയാണെന്ന്‌”

“ഓ അവളെന്തോർത്താലും എനിക്കൊന്നും ഇല്ല”

“അത് പോട്ടെ, ആര്യചേച്ചിയോട് നീ എന്താണ് ചോദിക്കാൻ പോകുന്നത്?”

“നീ കാടൊന്നും വെട്ടാറില്ല എന്ന്‌ ശ്യാം പറഞ്ഞു എന്ന്‌”

“കോപ്പ് നീ എല്ലാം കുളമാക്കും”

“വേണ്ടെങ്കി സത്യം നീ പറഞ്ഞോ”

“സത്യം അറിഞ്ഞിട്ടെന്തിനാ?”

“അപ്പോൾ ഇത്രയും നേരവും പറഞ്ഞതല്ല സത്യം?”

ഞാനൊന്നും പറഞ്ഞില്ല.

“നിനക്കെന്താ ഇപ്പോ അറിയേണ്ടെ?”

“നിങ്ങൾ തമ്മിലുള്ള ഡിങ്കോൾഫിക്കേഷൻ”

“ങാ ഉണ്ട്”

“അതുവരട്ടെ, അതാണ് അവൾക്ക് എന്നെ കാണുമ്പൊൾ ഒരു പരുങ്ങൽ”

“പിന്നെ പോ അമ്പിളി, ചേച്ചിക്കങ്ങിനൊന്നുമില്ല”

“എടാ എത്ര കാലമായി തുടങ്ങിയിട്ട്?, എങ്ങിനാ? അകത്ത് കളയുമോ? എല്ലാം പറ”

ഞാൻ കഥകൾ മുഴുവൻ പറഞ്ഞു. ഇടയ്ക്കെല്ലാം അമ്പിളിയുടെ കണ്ണുകളിൽ കുശുമ്പ് കാണാമായിരുന്നു.

“ഇനി?”

“ഇനിയെന്താ ഒന്നുമില്ല. നീയല്ലേ തീരുമാനിക്കേണ്ടത് എന്തു വേണമെന്ന്‌?”

“ഞാനൊരു കാര്യം പറയാം, നിങ്ങൾ രണ്ടു പേരും അറിയാത്തത് പോലെ അഭിനയിക്കുക. എപ്പോഴെങ്കിലും പതിയെ സത്യം തുറന്ന്‌ പറയുക”

“എനിക്കവളോട് അങ്ങിനൊക്കെ പറയാനും, സമ്മതിക്കാനും ചമ്മലാണ്”

“എന്നിട്ടാണോ രോമത്തിന്റെ കാര്യമൊക്കെ ചോദിക്കും എന്ന്‌ പറഞ്ഞത്?”

“അത് ചുമ്മാ നിന്നെ വട്ടു കേറ്റാൻ പറഞ്ഞതാ”

ഇടയ്ക്കെല്ലാം ജാസ് കിടന്ന്‌ കുരയ്ക്കുന്നുണ്ട്. എന്തോ പരിഭവമാണ് എന്ന്‌ ആ കുരയിൽ നിന്നും അറിയാം. അപ്പോഴാണ് ഓർത്തത് ചെറുക്കന് വെള്ളം കുടിക്കാൻ കൊടുത്തില്ല. ഞാൻ പെട്ടെന്ന്‌ വർക്കേരിയായിലെ സിങ്കിൽ നിന്നും വെള്ളം കപ്പിലെടുത്ത് അവന്റെ കൂട്ടിലെ പാത്രത്തിൽ ഒഴിച്ചു കൊടുത്തു.

തിരിച്ചു വരുമ്പോൾ ആര്യ പിന്നിലെ മുറ്റത്തിരുന്ന്‌ മൂത്രം ഒഴിക്കുന്നു.!

“ഇങ്ങോട്ട് നോക്കരുത്”

“ഓ പിന്നെ!! എന്താണ്ട് കാണാത്തതു പോലെ?!!”

“പോടാ എനിക്ക് നാണമാ”

“എനിക്ക് ഇഷ്ടമാ ഇതൊക്കെ കാണാൻ”

“അങ്ങിനിപ്പോൾ സുഖിക്കേണ്ട, നീ ആ കപ്പിൽ സ്വൽപ്പം വെള്ളം എടുത്ത് താ”

“പോടീ, ഞാൻ ഒരു സൂത്രം കാണിച്ചു തരാം”

“എന്തോന്ന്‌, എനിക്കൊന്ന്‌ കഴുകാനാണെന്നേ, വെള്ളം എടുത്ത് താടാ”

“ഇല്ല”

“എന്നാൽ എനിക്കെടുക്കാൻ അറിയാം”

അവൾ പാവാട നേരേയാക്കി വർക്കേരിയായിലേയ്ക്ക് കയറി വന്നു.

“ആ കപ്പിങ്ങ് താ”

ഞാൻ അവളെ സ്ലാബിലേയ്ക്ക് പിടിച്ച് തള്ളി ചേർത്തു നിർത്തി.

“ഇതേൽ കയറി ഇരിക്ക്”

“എന്തിന്, എനിക്കൊന്ന്‌ കഴുകണം പട്ടി”

“നിന്നെ ഇന്നു ഞാൻ, നിന്റെ പട്ടി വിളി ഇച്ചിരി കൂടുന്നുണ്ട്, എന്നെ ആര്യചേച്ചി പോലും വിളിക്കില്ല, അപ്പോഴാ”

“ഒരു ‘ആയ്യ’ചേച്ചിയും ഒരു മണകൊണാഞ്ചൻ ‘ക്യാ’മും”

ഞാനവളെ തള്ളി ഉയർത്തി ബലമായി ആ സ്ലാബിൽ കയറ്റി ഇരുത്തി. പാവാട മുകളിലേയ്ക്ക് ഉയർത്താൻ നോക്കുമ്പോൾ തടസം പിടിക്കുന്നുണ്ട്.

“ഛെ കഴുകിയിട്ടില്ലെടാ”

“ഓ ഒരു ഹൈജിനിക്കായ സംഭവം, മര്യാദയ്ക്ക് ഇരുന്നോ, ബലം പിടിച്ചാൽ നിന്റെ അവിടവും ഇവിടവും ഒക്കെ വേദനിക്കും”

ഞാൻ മുട്ടു കുത്തി കഴിഞ്ഞിരുന്നു.

കാലുകൾ ഇരുവശത്തേയ്ക്കും അകത്തി ഞാൻ തല ഉള്ളിലേയ്ക്കിട്ടു.

“എന്നാൽ നീയങ്ങ് അനുഭവിക്ക്”

അവൾ കാലുകൾ അകത്തി തന്നു.

മൂത്രം ഒഴുകി നനഞ്ഞിരുന്ന ആ പൂറ് മുഴുവൻ ഞാൻ നക്കാൻ തുടങ്ങി. മൂത്രത്തിന്റെ ഉപ്പും, യോനിയുടെ പുളിയും ഉള്ള സുഖകരമായ അവസ്ഥ. ഞാൻ കുട്ടനെ ലാളിച്ചുകൊണ്ട് വീണ്ടും വീണ്ടും ആ കരിംപൂറ് നക്കിക്കൊണ്ടിരുന്നു. രോമമൊക്കെ വായിൽ കയറുന്നു. അവൾക്ക് അത് ഇഷ്ടമായി എന്ന്‌ സമ്മതത്തിൽ നിന്നും അറിയാമായിരുന്നു. എല്ലാ പെണ്ണുങ്ങൾക്കും ഇതൊക്കെ ഇഷ്ടമാണ്, വേണ്ടാ എന്നൊക്കെ പറയും എന്നുമാത്രം.!

സുഖം കയറിയതേ കവച്ച് പൊളിച്ചു പിടിച്ച് അവൾ സ്ലാബിൽ ചാരിയിരുന്നു.

കൂതി മുതൽ കന്തിന്റെ മുകൾ വരെ നക്കിയതും…

“എനിക്കിനിയും ഇപ്പോൾ ആകും”

“കളയണമെങ്കിൽ കളഞ്ഞോ”

“പോകുമെടാ”

“പോകട്ടെ”

“അപ്പോ നിനക്കോ?”

“നിന്റേത് പോകട്ടേടീ ഡാഷേ”

“ഹാം”

ഞാൻ പിന്നെയും ഒരു 2 മിനിറ്റ് നക്കിക്കാണും, അവൾ ഞെളിപിരികൊണ്ടു. കാലുകൾ വിറച്ചു.

“ഊ.. ആ.. ” എന്തൊക്കെയോ ശബ്ദങ്ങൾ!

ഞാൻ നക്കൽ തുടർന്നു. അവൾ നിതംബം ഉയർത്തി കൂതി മുതൽ മുകളിലേയ്ക്ക് എന്നെ നക്കിച്ചു. പെണ്ണിന് ഞാനവളുടെ ബായ്ക്ക് ഹോൾ നക്കുന്നത് ഭയങ്കര താൽപ്പര്യമാണെന്ന്‌ എനിക്ക് തോന്നി. എങ്കിലും ഇത്തവണ ഈസിയായി പോകുമെന്നതിനാൽ ഞാൻ യോനീമൊട്ടിൽ തന്നെ നക്കിക്കൊണ്ടിരുന്നു.

അവൾ ഇളകി വിറച്ച് ഷോക്ക് അടിച്ചതു പോലെ തുള്ളി.

എന്റെ തല മാറി പോയിരുന്നു.

എഴുന്നേറ്റു നിന്ന ഞാൻ സംഭവം കൈയ്യിലെടുത്ത് അടിച്ചുകൊണ്ട് ബലമായി അവളുടെ കാലുകൾ അകത്തി.
“വേണ്ട”

“പോ”

ഒന്നും കേൾക്കാവുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ.

നനഞ്ഞ് തെന്നിക്കിടക്കുന്ന യോനിയിലേയ്ക്ക് കുട്ടനെ ഈസിയായി കുത്തിക്കയറ്റി. അങ്ങ് അണ്ടകടാഹം വരെ അത് കയറി പോയി.

ഞാൻ അങ്ങിനെ തന്നെ അവളുടെ മുഖത്ത് നോക്കി നിന്നു.

അവൾ പാതി താന്ന കണ്ണുകളോടെ പറഞ്ഞു.

“പയ്യെ”

“ഉം”

ഞാൻ സാവധാനത്തിൽ കയറ്റുകയും, ഇറക്കുകയും ചെയ്തുകൊണ്ടിരുന്നു. അവൾ വളഞ്ഞു കിടന്ന്‌ എന്റെ മുഖത്തേയ്ക്ക് തന്നെ ശ്രദ്ദിച്ചു.

ഓരോ അടിക്കും ശരീരം മുഴുവനും ഇളകി.

“നല്ല സുഖം അല്ലേ?” ഞാൻ ചോദിച്ചു.

“”

“നിനക്ക് എത്രയെണ്ണം ആകും?”

അവൾ ചെറിയ ചിരിയോടെ “ആ” എന്ന്‌ വാ കൊണ്ട് കാണിച്ചു. എത്ര വേണേൽ പോകുമായിരിക്കും.

“ചുണ്ട്” അവൾ അത്ര മാത്രം പറഞ്ഞു.

“ഇങ്ങിനെ നിന്ന്‌ ബുദ്ധിമുട്ടാ”

“താന്നേ”

ഞാൻ കുനിഞ്ഞു ചെന്ന്‌ എന്റെ ചുണ്ടുകൾ അവളുടെ വായിലേയ്ക്ക് മുട്ടിച്ചു. കഴപ്പി വായിലേയ്ക്ക് വലിച്ച് കണ്ണുകൾ അടച്ച് ചപ്പി ഈമ്പാൻ തുടങ്ങി.

കുറച്ച് നേരം ചപ്പിയതേ എന്റെ കുട്ടൻ ഫുൾ കമ്പിയായി. അടി മുറുകിയതും അവൾ കാലുകൾ ചുറ്റി.

“കാലു ചുറ്റാതെ അടിക്കത്തില്ല”

“ഉം” അവൾ കാലുകൾ അകത്തി.

ഞാൻ രണ്ട് കാലുകളും പിടിച്ച് തുടകൾക്കിടയിലൂടെ കൈകൾ ഇട്ട് പൊളിഞ്ഞ പൂറ്റിൽ അടിച്ചു കൊടുത്തുകൊണ്ടിരുന്നു.

അമ്പിളിക്ക് എല്ലാത്തവണയിലേയും ശക്തമായ വിറയലും, ഇളകലും ആരംഭിച്ചു.

ആ സെക്കൻഡിൽ തന്നെ എനിക്ക് പോകാൻ തുടങ്ങി. ഇത്തവണ ഊരാനൊന്നും നോക്കിയില്ല. കട്ടിപ്പാല് ഉള്ളിൽ തന്നെ അടിച്ചു കയറ്റി കൊടുത്തു. അമ്പിളി എന്നെ അമർത്തി പിടിച്ച് കിടന്ന്‌ മുകളിലേയ്ക്ക് തള്ളി പിടിച്ചിരുന്നു. കാലുകൾ താഴേയ്ക്ക് തൂങ്ങി.

ശൂലത്തിൽ കുത്തിയെടുത്ത മീനിന്റെ അവസ്ഥ.!

“പഞ്ഞനാറി മുഴുവൻ അകത്തു കളഞ്ഞു അല്ലേ?”

“അറിയാതെ പോയി”

“പിന്നെ, അറിഞ്ഞോണ്ട് തന്നെയാ”

“അല്ലെടീ”

“ങാ ഞാനങ്ങ് വന്ന്‌ നിൽക്കും, വയറ്റിലായാൽ”

“ചുമ്മാ പേടിപ്പിക്കാതെടീ”

“കുഴപ്പമില്ലെടാ, കഴിഞ്ഞ ദിവസമാ ഡേറ്റ് കഴിഞ്ഞത്”

“കാട്ടുകോഴിക്ക് അങ്ങിനെ നാളും, പക്കവും ഒക്കെയുണ്ടോ?”

“നിന്റെ മറ്റവൾ” കൂടുതൽ പറയാൻ അവൾക്ക് വയ്യായിരുന്നു. കണ്ണടച്ച്, പാവാട ശരിയാക്കി അവൾ നിലത്ത് സ്ലാബിന് താഴെയായി ചാരിയിരുന്നു.

എപ്പോഴത്തേയും പോലെ അവൾ കാണാതെ ഷഡ്ഡി എടുത്ത് ഞാൻ എന്റെ അരയിൽ തിരുകിയിരുന്നു.

ക്ഷീണം മാറി, ചുറ്റുപാടും നോക്കിയപ്പോൾ സംഭവം ഇല്ല.

“എന്തിയേ?”

“എന്നത്?”

“ശ്യാമേ തരുന്നുണ്ടോ?”

“എന്തോന്നാന്ന്‌ പറ പെണ്ണേ”

“എന്റെ പാന്റീസ്?”

“ജട്ടി”

“പോടാ, പാന്റി”

“പാന്റി ആന്റി കൊണ്ടുപോയി”

“തരാനാ പറഞ്ഞേ”

“എനിക്ക് വേണം”

“എന്നാ കാണിക്കാൻ”

“അതൊക്കെയുണ്ട്”

അവൾ കുറെ മല്ലെടുത്തു നോക്കി. ഞാൻ കൊടുത്തില്ല. വെള്ളം എടുത്തുകൊണ്ട് പുറത്തു പോയി കഴുകുമ്പോൾ യോനിയിൽ നിന്നും കുടുകുടാ പാൽ പുറത്തേയ്ക്ക് ചാടി.

“ചെറുക്കന് നല്ല പാലാണല്ലോ?”

“മുഴുവൻ ഞെക്കി ചാടിച്ച് കള”

അവളെന്നെ ഒന്ന്‌ തുറിച്ചു നോക്കി.

“നോട്ടം കണ്ടാൽ എന്റെ മാത്രം കുറ്റമാണെന്ന്‌ തോന്നും?”

“അല്ലെടാ ഞാൻ പറഞ്ഞു അകത്തു തന്നെ കളയാൻ”

“അതിപ്പോൾ ആ സമയത്ത്.. അങ്ങിനൊക്കെ സംഭവിക്കും”

“എന്റെ പാന്റി താ”

ഞാൻ അത് കേട്ടതായി പോലും ഭാവിച്ചില്ല.

“നീയാണ് അപ്പോൾ ഈ അയൽവക്കത്തെ അടിവസ്ത്രം മുഴുവൻ കക്കുന്ന കള്ളൻ?”

“ങാ അതെ”

( അങ്ങിനൊരു സംഭവം ഒന്നും ഇല്ല. വെറുതെ പേടിപ്പിക്കാൻ ഒരു ആരോപണം. അത്ര തന്നെ)

“കൊണ്ടുപോയി തിന്ന്‌”

“ശരി, അടുത്ത ദിവസം തരാം” പക്ഷേ എന്റെ പ്ലാൻ മറ്റൊന്നായിരുന്നു. എന്നെ ഇട്ട് ചുറ്റിക്കുന്ന ഈ രണ്ട് പെണ്ണുങ്ങളേയും ഒരു പാഠം പഠിപ്പിക്കുക. ആര്യയുടേത് അമ്പിളിക്കും, അമ്പിളിയുടേത് ആര്യയ്കും സമ്മാനിക്കുക. അവരുടെ അരിശവും, ചമ്മലും കാണുക. അങ്ങിനെ അങ്ങിനെ…

തിരിച്ച് പോകാൻ ഇറങ്ങുമ്പോൾ ജാസ് ഒന്ന്‌ കുരച്ചു.

അമ്പിളി ഇങ്ങോട്ട് വന്നതു പോലെ അങ്ങോട്ടും തെന്നിയൊഴുകി കൂടുകടന്ന്‌ പോയി. ഞാൻ പിന്നിൽ നിന്നും വിളിച്ചു.

അമ്പിളി തിരിഞ്ഞു നോക്കി.

ഞാൻ അരയിൽ നിന്നും പാന്റീസ് എടുത്ത് ജാസിനെ മണപ്പിച്ചു.

അവൻ “ഛീ” എന്നൊരു തുമ്മൽ.

“ഹും അവന്റെ ഡയഫ്രം വരെ അടിച്ചു പോയി”

“എടാ തെണ്ടീ എനിക്കിനി വേണ്ട അത്”

“എന്നാൽ ഞാൻ എടുത്ത് സൂക്ഷിച്ച് വച്ചോളാം”

“എന്തു വേണേൽ കാണീര്”

അവൾ സെറ്റെപ്പുകൾ ഇറങ്ങി ആറ്റുതീരത്തെ കൊക്കോയുടെ ഇരുളിലേയ്ക്ക് നടന്നു മറഞ്ഞു.

“നീ കിടന്നുറങ്ങ് ഞാൻ വൈകിട്ട് വരാം കെട്ടോ” എന്ന്‌ ജാസിനോട് പറഞ്ഞ് ഞാനും വീട്ടിലേയ്ക്ക് നടന്നു.