പ്രിയപ്പെട്ടവരെ ആദ്യത്തെ ഭാഗത്തിന് തന്ന സപ്പോർട്ടിന് വളരെ നന്ദി ആദ്യ സംരംഭം ആണെങ്കിലും സപ്പോർട്ട് കണ്ടപ്പോൾ സന്തോഷമായി.
കെട്ടിയോൻ പോയതിനുശേഷം ഖദീജ ഒരു പർദ്ദ മാത്രമായിട്ട് മെസ്സിയുടെ ഫ്ലാറ്റിന്റെ ബെല്ലടിച്ചു. ഉള്ളിൽ ശബ്ദം കേട്ടപ്പോൾ നസ്സി പറഞ്ഞു ആ കുത്തിച്ചി വന്നിട്ടുണ്ട്.
വാതിൽ തുറക്കാൻ പോയ നസ്സിയെ ഞാൻ പിടിച്ചു നിർത്തി വേണ്ട ഞാൻ പോയി തുറക്കാം. അവളും പറഞ്ഞു അത് നല്ല ഐഡിയ. ഞാൻ ബെഡിൽ തന്നെ ഇരിക്കാം നിങ്ങൾ പോയിട്ട് വരൂ.
ഒരു ലുങ്കി മാത്രം ഉടുത്ത ഞാൻ പോയി ഡോർ തുറന്നു. പുറത്ത് ഖദീജ കാത്തുനിൽക്കുന്നു. എന്നെ കണ്ടപാടെ സൂഷ്മീരവദനയായി അവർ ഉള്ളിലേക്ക് കയറി. ഞാൻ തിരിച്ച് ഡോർ അടച്ച് ലോക്ക് ചെയ്ത ശേഷം പെട്ടെന്ന് അവരെ ഉയർത്തിരണ്ടു കയ്യിലായി എടുത്ത് ബെഡ്റൂമിലേക്ക് ചെന്നു.
ബെഡിനരുകിൽ അവരെ നിർത്തിയ ശേഷം ഞാൻ ലുങ്കി ഊരി എറിഞ്ഞു ശേഷം ഖദീജയുടെ പർദ്ദയും ഊരിയറിഞ്ഞു. ആ നെയ് മുറ്റിയ ശരീരത്തിൽ ആകെ അവശേഷിക്കുന്നത് ഒരു ബ്രാ മാത്രം. പിന്നെ അവരെ കട്ടിലിലേക്ക് തള്ളിയിട്ട് അരക്ക് പിടിച്ച് വലിച്ച് ഡോഗ്ഗിസ്റ്റൈലിൽ നിർത്തി ഒറ്റകേറ്റ്.
കഴിഞ്ഞ രണ്ടുമൂന്നു മണിക്കൂർ ആയി നസ്സിയുടെ ലാളന കൊണ്ടും, കമ്പി വർത്താനം കൊണ്ടും തടിച്ചി വീർത്ത എന്റെ കുണ്ണയുടെ കഴപ്പ് അങ്ങോട്ട് തീർത്തു.
നല്ല യുവ ശുക്ലം വെറും വയറ്റിൽ കുടിച്ച സന്തോഷം മറച്ചു വക്കാതെയും തന്റെ പകുതി പ്രായം പോലുമില്ലാത്ത കിടിലൻ ദമ്പതികളുടെ ഒപ്പം അവരുടെ കട്ടിലിൽ തന്നെ കിടന്നു. വസ്ത്രമുരിയാത്ത നസി അപ്പോളും നൂൽബന്ധമില്ലാതെ ക്ഷീണിചുകിടക്കുന്ന ഖദീജയുടെ മുടിയിൽ തലോടി ചെവിയിൽ നാവിന്റെ അറ്റം കയറ്റി നക്കികൊണ്ടിരുന്നു.
എന്നാലും എന്റെ നസിയെ എപ്പോൾ വന്നും നീ? വരുന്ന കാര്യം ഒന്ന് വാട്സ്ആപ്പ് ചെയ്തുകൂടിയില്ലല്ലോ.
എന്റെ താത്ത ഞാൻ രാത്രിയെ എത്തിയുള്ളൂ, പെട്ടന്ന് വന്നതാണ്, കുറച്ചു ഡേയ്‌സ് അവധിയല്ലേ? നസി അവരോട് ചെറിയൊരു നുണ പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്നു ദിവസം രാപകൽ ഇല്ലാതെ കളിയായിരുന്നു എന്ന് പറയാനാവില്ലല്ലോ. നസിയുടെ ഇടതുകയ്യ് പതിയെ വീണ്ടും ഖാദജയുടെ യോനിയിൽ നിന്നും തേൻ തൊണ്ടിയെടുത്ത് അവരുടെ മുഴുത്ത കന്തിൽ തേച്ചുപിടിപ്പിച്ച പുറത്തേക് വലിച്ചുനീട്ടികൊണ്ടിരുന്നു.
“ഇത്ത ഇത് പിന്നേം വലുതായല്ലോ. ഇക്ക നല്ല വലിച്ചുകൂടിയായിരിക്കുമല്ലേ?” കടിയാത്തയുടെ ഇക്കയല്ല എന്റെ ഇക്കയാണ് വലിച്ചുകൂടിച്ചതെന്ന സത്യം നസി അറിയാത്തപോലെ ചോദിച്ചു. അല്ലാതെ ഇത്തയെ എന്റർ ഇക്കയിട്ട് നന്നായി പണിയുന്ന കാര്യം എനിക്കറിയാമെന്ന് പറയാനാവില്ലല്ലോ.
“ഇല്ല മോളെ ഞാൻ തന്നെ മൂഡുവരുമ്പോൾ സ്വയം തിരുമി വലുതായതാ. പ്രായമായില്ലേ, ഇനി എല്ലാം തൂങ്ങിതുടങ്ങും.” നസിയുടെ അസാന്നിധ്യത്തിൽ ഞാനുമായുള്ള കളികൾ കടിയാത്ത നസിയിൽ നിന്നും മറച്ചുവച്ചു.
ഇതൊക്കെ കേട്ട് ഞാൻ അവർക്ക് അരികിൽ കുണ്ണയും തിരുമ്മി അടുത്ത കളിക്ക് തയ്യാറെടുക്കുകയായിരുന്നു. രണ്ടുപേരും പരസ്പരം ഒന്നുമറിയാത്തപോലെയുള്ള സംസാരം കേട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. പക്ഷെ കടിച്ചുപിടിച്ചു.
കഴപ്പ് കയറിയ കടിയാത്ത സൈഡ്തിരിഞ്ഞ് കിടന്ന് നസിയുടെ ചുണ്ടിൽ ചുണ്ട് ചേർത്ത് ചുംബിച്ചുതുടങ്ങി. അത് പെട്ടെന്ന്തന്നെ നല്ലൊരു ഫ്രഞ്ച്കിസ്സായിമാറി. ഉമിനീർ വലിച്ചുകുടിച്ചു നാക്കുകൾ പരസ്പരം ഊമ്പി വലിച്ചു. ഒപ്പം നസിയുടെ കയ്യുകൾ കടിയാത്തയുടെ മുലകളെ ഞെക്കാൻ തുടങ്ങി. കടിയാത്തയും ഡ്രെസ്സിന്ന് മുകളിലൂടെ നസിയുടെ മുലയും പിതുക്കാൻ തുടങ്ങി. പെട്ടന്ന് നസി എഴുന്നേറ്റ് തന്റെ ചുരിദാർ ടോപ്പൂരി നിലത്തേക്ക് ഇട്ടു. ഉള്ളിൽ ഒന്നുമില്ല.
ഉടയാത്ത ചെറിയ 32 സൈസ് മുലകൾ കണ്ട് കടിയാത്ത ചോദിച്ചു. “എന്താ മോളെ മുലയങ്ങട്ട് ചാടുന്നില്ലല്ലോ. അമീറിന്ന് പിടിക്കാൻ കൊടുക്കുന്നില്ലേ? അന്ന് കണ്ടതിലും വലുപ്പം കൂടിയിട്ടില്ലല്ലോ”
ആ കമന്റ് കേട്ട് ഞാനും നസിയും പരസ്പരം പുഞ്ചിരിച്ചു. പഠിത്തം ഒക്കെ കഴിഞ്ഞ് മുലയുടച്ചാൽ മതിയെന്നാണ് തീരുമാനം. കാരണം കോളേജിൽ പോകുന്നതല്ലേ,മുലയിലേക്ക് ചെക്കൻമാരുടെ നോട്ടം എത്താതിരിക്കാൻ നല്ലത് പോലെ അവൾ ഡ്രെസ്സുകൊണ്ട് മൂടാരുണ്ട്.
പഠനം കഴിയുന്നത് വരെ ഈ സൈസ് കാത്തുസൂക്ഷിക്കാൻ നസി ശ്രദ്ദിക്കാറുണ്ട്. കോളേജിൽ വസ്ത്രധാരണത്തിൽ ഒക്കെ നസി എക്സ്ട്രാ ഡീസന്റാണ്. ആർക്കും അവളിൽ ലൈംഗികചിന്തയോടുള്ള നോട്ടത്തിന് നസി അവസരം കൊടുക്കില്ല. എന്നാൽ നസിയുടെ തനിസ്വരൂപം അറിയുന്നത് അവളുടെ കോളേജിമേറ്റ്സ് ആയ ഷെറീനക്കും അൻഷ എന്ന് വിളിക്കുന്ന അൻഷിദക്കും മാത്രമാണ്. അവരാണെങ്കിലോ ആണെങ്കിലോ കൂടുതൽ പേരെ കൂട്ടത്തിൽ ചേർക്കാൻ ചൂണ്ടയും കൊണ്ട് നടക്കുകയാണ്. ആ പ്ലാനിന്ന് പിന്നിൽ നസി തന്നെയാണ്.
സ്വയം ആർക്കും മുന്നിൽ കഴപ്പി പരിവേഷം എടുക്കാതെ കൂട്ടുകാരികളെ കൊണ്ട് പ്ലാനുകൾ അവൾ നടപ്പാക്കിക്കുന്നു. എല്ലാം തനിക്കും തന്റെ ഇക്കാക്കും ഭാവിയിൽ ആസ്വദിക്കാൻ തന്നെ. അതിനായി വലിയ മാസ്റ്റർ പ്ലാൻ തന്നെ അവരൂടെ മനസ്സിൽ ഉണ്ട്.
തന്റെ ഇക്കയുടെ എല്ലാ ലൈംഗിക താല്പര്യങ്ങളും, ഫാന്റസികളും നസി മനസ്സിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും കുത്തുപടങ്ങൾ ഒന്നിച്ചിരുന്നു കാണുമ്പോൾ. അവന്റെ കയ്യിലെ കുത്ത് കളക്ഷനുകൾ നികാഹ് കഴിഞ്ഞ സമയത്ത് കാണുമ്പോൾ നസി പേടിച്പോയി. പിന്നെ അവന്റെ ഒപ്പം കിടന്നുകണ്ട് തുടങ്ങിയപ്പോൾ പേടിയൊക്കെ പോയി ഒപ്പം പലതും അവർ അതുപോലെ അനുകരിക്കാൻ തുടങ്ങി. അതും അവർ രണ്ടുപേരും മാത്രമുള്ള ആ വലിയ ഫ്ലാറ്റിൽ. അവർ ഉണ്ടാക്കുന്ന കോലാഹലങ്ങൾ ആ ഫ്ലാറ്റിനുള്ളിൽ തന്നെ ഒതുങ്ങി.
മിക്കവാറും നസി നാട്ടിൽ നിന്നും അവധിക്ക് വന്നാൽ പിന്നെ രണ്ടും തുണിയുടിക്കില്ല. മാസമുറസമയത്തുമാത്രം അവൾ പാഡ് വക്കാൻ മാത്രം ഷഡിയിടും. എങ്കിലും അരക്ക് മേല്പോട്ടും തുടകളും എന്റെ കൈകൾക്കു പൂർണ നിയന്ത്രണത്തിൽ ആണ്. മുലകളെ ഉടയാതെ, ചാടാതെ നിപ്പിളിൽ ആണ് കൂടുതലും കളികൾ. എന്നാൽ പൂറിലെയും കൂതിയിലെയും കളികൾക്ക് അതിർവരമ്പുകളില്ല, പക്ഷെ കാടനടി ഇല്ല . ഇഷ്ടമില്ലാഞ്ഞിട്ടല്ല, ഷേപ്പ് പോകാതിരിക്കാൻ ആണ് പഠനം കഴിയുന്നത് വരെ ആത്മനിയന്ത്രണം പാലിക്കുന്നത്. അത് നാസിക്കും അറിയാം.
എനിക്ക് മുലകളോടും കൊത്തിലടിയോടും ഉള്ള എന്റെ അഭിനിവേശം പ്രത്യേകിച്ച്. അതുകൊണ്ടാണ് അവൾ മറ്റുള്ള പെണ്ണുങ്ങളെ ചൂണ്ടയിട്ടു എനിക്ക് സെറ്റ് ആക്കിത്തരുന്നത്. അതിൽ ഒന്നാണ് ഇപ്പോൾ ഞങ്ങളുടെ കയ്യിൽ നൂൽബന്ധമില്ലാതെ കിടക്കുന്ന കടിയാത്ത. ബാക്കിയുള്ളവരെ സമയത്ത് അവതരിപ്പിക്കാം.
കിടക്കയിൽ ഒരു കോളേജ്കുമാരിക്ക് അപ്പുറം വേശ്യകളെ തോല്പിക്കും വിധം തെറി പറയുന്നവളാണെങ്കിലും എന്തോ കടിയാത്തയുടെ അടുത്ത് ഒരു വൃത്തികെട്ട പദങ്ങളും ഉപയോഗിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്താണാവോ അത്. അവളുടെ ഉമ്മയുടെ പ്രായം ഉള്ളത് കൊണ്ടാണോ? ഏയ് ആവില്ല. അവളുടെ അഭിപ്രായത്തിൽ ആ പ്രായത്തിലുള്ള മിൽഫ് ടൈപ്പ് പെണ്ണുങ്ങളെ കട്ടതെറി പറഞ്ഞു ആഞ്ഞു പണ്ണണമെന്നാണ്.
പോൺസ്റ്റാറുകളായ ജെയിംസ് ഡീനും മാന്വൽ ഫെറരെയുമൊക്കെ മിൽഫ് നടികളെ തെറിവിളിച്ചു കൊത്തിലടിക്കുന്ന വീഡിയോ കണ്ടപ്പോളാണ് അവളങ്ങനെ അഭിപ്രായപെട്ടത്. ഏറെ താല്പര്യത്തോടെ ആണ് ആ ഫന്റാസി സാക്ഷകരിക്കാൻ കടിയാത്തയെ അവൾ പ്രത്യേക രീതിയിൽ മുൻകൈയെടുത്തു സെറ്റാക്കിയത്.
ഞാൻ ഒറ്റക്കുള്ളപ്പോൾ കടിയാത്തയെ എടുത്തിട്ട് പൂശുമ്പോൾ വിളിക്കാത്ത തെറിയില്ല. അവരും അതൊക്കെ ആസ്വദിച്ചു ആ നിലവാരത്തിലല്ലെങ്കിലും നന്നായി തെറിപറയുന്ന കൂട്ടത്തിൽ തന്നെയാണ്. ഒരിക്കൽ ഞാൻ അവരറിയാതെ മൊബൈൽ ഒളിപ്പിച്ചുവച്ച് റെക്കോർഡ് ചെയ്ത ഞങ്ങളുടെ ഒരു പ്രകടനം കണ്ട് നസി പോലും അത്ഭുതപെട്ടിട്ടുണ്ട്.
അതിനുശേഷം നസിയും പലപ്രാവശ്യം ഞങ്ങൾ ത്രീസം ചെയ്തപ്പോളും അവർ പരസ്പരം ചട്ടിയടിച്ചപ്പോളും നസി ഒരു തെറിപോലും പറഞ്ഞില്ല എന്നത് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഏത് നിലവാരത്തിലും നസി സെക്സ് കൈകാര്യം ചെയ്യാൻ മിടുക്കിയാണ്.
നസി നാട്ടിലായിരിക്കെ ഞാനും കടിയാത്തയും എന്റെ ഫ്ലാറ്റിൽ ഒത്തുചേരുമ്പോളും പലതവണ അവർ പറഞ്ഞിട്ടുണ്ട് നസിയെ ഇങ്ങനെയൊന്നും തെറിവിളിക്കരുതെന്ന്. യഥാർത്ഥ നാസിയെ താത്താക്ക് അറിയില്ലല്ലോ. എന്താണാവോ നസി താത്തയുടെ അടുത്ത് മാന്യത കാണിക്കുന്നത്. അത്പോലെ തത്തയും കുറെയൊക്കെ നസിയുടെ മുന്നിൽ വച്ച് ഞാനും പണ്ണുമ്പോൾ മര്യാദക്കാരിയാകാറുണ്ട്.
താത്തപ്പോയികഴിഞ്ഞു ഇന്ന് തന്നെ ചോദിക്കണം ഈ അഭിനയം എന്തിനാണെന്ന്. പെരുംകഴപ്പിയായ കടിയാത്ത നാസിയുള്ളപ്പോൾ തനിനിറം അടക്കിപിടിച്ചാണ് കളിക്കുന്നത്. നസിയൊന്ന് അയഞ്ഞാൽ താത്ത വിശ്വരൂപം എടുക്കുമെന്ന് എനിക്കറിയാം. പക്ഷെ നസി അവസരം കൊടുക്കുന്നില്ല. എന്താണാവോ കാര്യം.
ഞാൻ ഈ ചിന്തകളിൽ നിന്നും ഉണർന്നപ്പോൾ കണ്ടത് താത്തയുടെ തുടകളുടെ നടുവിൽ ആണ് നടിയുടെ തല. അവളുടെ തടിച്ചുകൂർപ്പിച്ച നാവ് ഇത്തയുടെ യോനിക്കുള്ളിൽ ആണ്. കൈകൾ രണ്ടും ഇത്തയുടെ മുലയിലും. കട്ടിലിന്റെ തലക്കൽ തലയിണ വച്ച് ചാരിയിരുന്ന ഞാൻ മലർന്ന് കിടന്ന് നക്കൽ ആസ്വദിക്കുന്ന തത്തയെ ഞാൻ വലിചെന്റെ മേലേക്ക് കിടത്തി. പൊസിഷനിൽ നിന്നും താത്തയുടെ യോനി സ്ഥാനം മാറിയപ്പോൾ അതുവരെ അരക്ക് മേൽ നഗ്നയായി കമഴ്ന്നുകിടന്ന നസി എണീറ്റ് ചുരിദാർ ബോട്ടം കൂടി ഊരിമാറ്റി.
ഇപ്പോൾ ഷഡി മാത്രമേ ആ ടീനേജുകാരിയുടെ ദേഹത്തുള്ളൂ. അപ്പോൾ ആണ് കടിയാത്ത നസിയുടെ ജെട്ടിയിലെ തടിപ്പ് ശ്രദ്ധിച്ചത്. എന്താമോളെ പാഡാണോ? നസി ചിരിച്ചുകാണിച്ചു. അതാണല്ലേ എന്നെ രാവിലെ കെട്ടിയോന് ഇട്ടുകൊടുത്തത്.
അതുകേട്ട നസി ഉടൻ പറഞ്ഞു “അല്ലിത്താ ഇത് ഒരു ദിവസം കഴിഞ്ഞു, പക്ഷെ ഇക്ക ഞാൻ വരുന്നു എന്നറിഞ്ഞപ്പോളെ റെഡിയായിരിക്കുകയായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ? ഇത് മാറുന്നവരെ വെയിറ്റ് ചെയ്താൽ ആവധിയങ്ങ് തീരില്ലേ.” കള്ളിനസി അവൾ കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ ഞങ്ങളുടെ പണ്ണിത്തകർക്കൽ കടിയാത്തയുടെ മനസ്സിൽ ഇനി ഒരു സംശയത്തിന് ഇടനൽകാതെ മായ്ച്ചു കളഞ്ഞു. മിടുക്കി തന്നെ.
“മോളുടെ സാധനവും ഒന്ന് ചപ്പാമെന്ന് വിചാരിച്ചതായിരുന്നു ഇനി എന്താചെയ്യുക’ കടിയാത്ത വിഷമത്തോടെ അഭിപ്രായപെട്ടു. “സാരമില്ല ഇത്ത എന്റിക്കയുമായി പൊളിക്കൂ. ഞാൻ പറ്റുന്നപോലെ ഒപ്പം കൂടാം.” എന്ന് പറഞ്ഞു വീണ്ടും ഇത്തയുടെ യോനി വിടർത്തി നാക്ക് പറ്റുന്നത്ര ഉള്ളിൽ കയറ്റി നക്കി ചപ്പികുടിച്ചു. എന്റെ മേലെ ചാരി മലർന്ന് കിടക്കുന്ന ഇത്തയുടെ തുടകൾ ഞാൻ മുകളിലേക്കുയർത്തി പിടിച്ചപ്പോൾ താത്തയുടെ യോനിഭാഗമുയർന്ന് മലദ്വാരവും നസിക്ക് ദൃശ്യമായി. അതോടെ അവൾ ഒരുകയ്യുടെ ചൂണ്ടുവിരൽ ആ വിടർന്ന ഗുദദ്വാരത്തിലേക്ക് കയറ്റിതിരിച്ചു.
ഒരേ സമയം യോനിയിലും ഗുദത്തിലും സുഖം കയറിയ ഇത്ത ഒരകൈ പുറകോട്ടിട്ടു എന്റെ തല മുന്നിലേക്ക് വലിച്ചു എന്റെ ചുണ്ടിൽ ചുംബിച്ചുകൊണ്ട് സുഖശബ്ദം ഉണ്ടാക്കാൻ തുടങ്ങി. ഉടൻ ഞാൻ എന്റെ ഒരു ഫാന്റസിയായ മുലഞെക്കൽ ആരംഭിച്ചു. ഇത്തയുടെ രണ്ടുമക്കൾ പാലുകുടിച്ചതല്ലാതെ അധികം കൈകാര്യം ചെയ്യപ്പെടാത്ത 36 ഡി സൈസ് മുലകളെ ഞാൻ മൃഗീയമായി മർദ്ധിക്കാൻ ആരംഭിച്ചു.
ഒരു കാലുകൊണ്ട് നസിയുടെ മുലയിൽ തോണ്ടി അവളുടെ ശ്രദ്ധ ഞാൻ എന്റെ കൈപ്പണിയിലേക്ക് ക്ഷണിച്ചു. കോളേജിൽ പോകുന്ന നസിയിൽ ഞാൻ ഇതുവരെ പരീക്ഷിക്കാത്ത ഈ പണി നസി അവരുടെ പൂറും ഗുദവും സുഖിപ്പിച്ചുകൊണ്ടുതന്നെ നോക്കി ആസ്വദിച്ചു.
ഒരു കൈ കൊണ്ട് താത്തയുടെ അകംത്തുടയിൽ തടവികൊണ്ട് രണ്ടു വിരൽ കൊണ്ട് ഗുദത്തിലും നീണ്ട നാക്ക് കൊണ്ട് യോനിയിലും ആഴത്തിൽ ചലിപ്പിക്കാൻ തുടങ്ങി എന്റെ കാന്താരിപെണ്ണ്. അതേ സമയം ഞാൻ അവരുടെ ഇരുമുലകളെയും എന്റെ ബലിഷ്ടമായ കരങ്ങളാൽ ഉടച്ചുപിഴിഞ്ഞ് എന്റെ നാക്ക് താത്തക്ക് വലിച്ചൂമ്പനായി അവരുടെ വായിലേക്ക് ഇറക്കികൊടുത്തു.
ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ പൊട്ടിത്തെറിച്ചു. വല്ലാത്തൊരു ഓർഗാസം ആയിരുന്നു അവർക്ക് സംഭവിച്ചത്. ഏതാണ്ട് ഒരു ഗ്ലാസിൽ കൊള്ളാവുന്നതിലധികം മദജലം അവർ നസിക്ക് ചുരത്തികൊടുത്തു. വല്ലാത്തൊരു പിടച്ചിലാണ് അവർ പിടഞ്ഞത്. ഈ സമയം ഞാൻ അവരുടെ മുലകളിൽ പിഴിഞ്ഞു കൊണ്ടിരുന്നു, അവർ എന്റെ നാക്കും.
ചുരത്തികൊടുത്തത് മുഴുവൻ ഒരു തുള്ളി പോലും കളയാതെ നസി വായിലാക്കിപിടിച്ചു . അവരുടെ പെടച്ചിൽ മാറുന്നതുവരെയും നസി വാ പൂറിൽ നിന്നും മാറ്റിയില്ല. ഏതാനും സെക്കൻഡുകൾക്ക് ശേഷം കടിയാത്ത കാലുകൾ നിർത്തിവച്ചു. ആ എസിയുടെ തണുപ്പിലും അവർ വിയർത്ത കുളിച്ചു.
നസ്സി മുകളിലേക്ക് ഉയർന്നു വന്ന വായിലൂടെ ശക്തിയിൽ ശ്വാസമെടുത്ത് അണക്കുന്ന കടിയാത്തയുടെ തുറന്നിരിക്കുന്ന വായിലേക്ക് അവളുടെ ചുണ്ട് കൂർപ്പിച്ച് കയറ്റി സൂക്ഷിച്ചു വച്ചിരുന്ന കടിയാത്തടെ മുഴുവൻ മതജലവും പകർന്നുകൊടുത്തു കൊണ്ട് ചുണ്ടുകൾ കൊണ്ട് വായ് മുടി. അതോടെ കടിയാത്ത വായിൽ കിട്ടിയ മുഴുവൻ സ്വന്തം മദജലം കുടിച്ചിറക്കി.
കുത്തു പടങ്ങളെ പോലെ നാണിപ്പിക്കുന്ന രംഗങ്ങൾ കണ്ട് എന്റെ കമ്പികുണ്ണ കടിയാത്തയുടെ നടുവിനെ കുത്തിപൊക്കിക്കൊണ്ടിരുന്നു. നസ്സിയോടുള്ള എന്റെ ഇഷ്ടവും ബഹുമാനവും കൂടി വന്നു. എനിക്കേതൊക്കെ വളരെ ഇഷ്ടമാണെന്ന് അവൾക്കു നന്നായി അറിയാമല്ലോ. കുത്തുപടങ്ങളിൽ കാണുന്ന സീനൊക്കെ അവൾ എന്റെ മുമ്പിൽ പ്രത്യക്ഷമാക്കിതന്നു. അപ്പോളും കടിയാത്ത ആ ഓർഗാസത്തിന്റെ ക്ഷീണത്തിൽ അണച്ചുകിടന്നു. അവരുടെ കണ്ണുകൾ ക്ഷീണംകൊണ്ട് അടഞ്ഞുപോയി.
അപ്പോളും ഞാൻ കടിയാത്തയുടെ മുലമേൽ ഉള്ള മർദ്ദനം തുടരുകയായിരുന്നു. അതുകണ്ട് എന്നെ നോകിച്ചിരിച്ച നസി ആ മുലകൾക്ക് ഇടയിൽ മുഖമർത്തിവച്ചു. ഞാൻ അവരുടെ രണ്ടു മാംസഗോളങ്ങളെയും കൊണ്ട് നസിയുടെ മുഖത്തെ രണ്ടുവശത്തുകൂടിയും ഞെക്കിപൊതിഞ്ഞു. ആ മുലയിലെ വിയർപ്പൊക്കെയും അവളുടെ മുഖത്തായി. മുലകൾ ചുവന്നുതുടുത്തു. എന്റെ കമ്പികുണ്ണ മൂത്തുപോട്ടാറായി.
കടിയാത്തയുടെ നടുവിന് ഉള്ളകുത്ത് ശക്തമായപ്പോൾ അവർ കന്നതുറന്ന് എന്നെ നോക്കി ദയനീയമായി പറഞ്ഞു. ഇനി എനിക്ക് വയ്യാമോനെ ഒന്നുകൂടി താങ്ങാൻ. ആകെ ക്ഷീണിച്ചു. നിങ്ങളുടെ പ്രായമല്ലല്ലോ എന്റെ. അതും ഇത്പോലെയുള്ള പണ്ണൽ എന്റെ നല്ലപ്രായത്തിൽ അനുഭവിച്ചിട്ടില്ല. എല്ലാം വട്ടാറായപ്പോളാണ് ഈ സുഖങ്ങൾ എല്ലാം അറിയുന്നത്. പക്ഷെ ശരീരം താങ്ങുന്നില്ല. എനിക്ക് ഈ സുഖത്തിന്റെ ക്ഷീണത്തിൽ ഒന്നു നന്നായി കിടന്നുറങ്ങണം. ഇന്ന് നന്നായി ഫുഡ് കഴിച്ച് കിടന്നുറങ്ങി നാളെ ഇക്കപ്പോയയുടൻ ഞാൻ വരാം. നന്നായി കളിക്കാം. വേണ്ടുവോളം നിങ്ങൾക്ക് കിടന്നുതരാം. ഇപ്പോൾ ഒന്നിനും വയ്യ.
അതോടെ ഞാൻ മുലകൾ ഒന്നുകൂടി ശക്തിയിൽ ഞെരിച്ചുകൈമാറ്റി.
നസിയും എണീറ്റ്മാറി. കടിയാത്ത ആടിയാടി കട്ടിലിൽ നിന്നുമെഴുനേറ്റ് ഡ്രെസ്സിടാഞ്ഞു. ഞാൻ പറഞ്ഞു “ഇത്ത വിയർത്തിരിക്കുകയല്ലേ ഞാൻ ദേഹം തുടച്ചുതരാം. അല്ലെങ്കിൽ വിയർപ്പൊക്കെ കുപ്പായത്തിലാകും.” എന്ന് പറഞ്ഞു ഞാൻ അവരെ കൈയിൽ പിടിച്ചു അറ്റാച്ഡ് ബാത്‌റൂമിൽ കയറ്റി ഡോർ ചാരി.
എന്നിട്ട് ടാപ്പിൽ നിന്നും വെള്ളമെടുത്ത വായും മുഖവും മുലയും യോനിയും ഒക്കെ കഴുകികൊടുത്തു. തിരിചിറങ്ങുന്നതിന്ന് മുൻപ് നസി കാണാതെ പിന്നിൽ നിന്നും കെട്ടിപിടിച്ച് പിൻകഴുത്തിൽ അമർത്തി ചുംബിച്ചു. കടിയാത്ത എന്നെ തലയിൽ തലോടി തലതിരിച്ചു എന്റെ ചുണ്ടിൽ ചുംബിച്ചു. പെട്ടെന്ന് പുറത്തേക്കിറങ്ങി.
അവർ പുറത്തിറങ്ങിയത്തോടെ ഞാൻ ഡോർ ലോക്ക്ചെയ്ത് ക്ലോസെറ്റിലേക്ക് നീട്ടിയൊന്ന് മുള്ളി. പിന്നെ വാഷ്ബേസിനിലേക്ക് നീട്ടിപിടിച്ചു കഴുകാനായി. “വേണ്ട, രംഗം തീർന്നിട്ടില്ല.’ എന്ന് മനസ്സിൽ പറഞ്ഞുഞാൻ പെട്ടെന്ന് പുറത്തിറങ്ങി.
അപ്പോളേക്കും റൂമിൽ കടിയാത്ത നസിയോട് ബ്രേക്ക്‌ഫസ്റ്റിനെ പറ്റി സംസാരിച്ചുകൊണ്ട് പർദ്ദയുടെ ബട്ടനുകൾ ഇടുകയാണ്. ബ്രാ ഞാൻ ഊരിയിട്ടിരുന്നിടത്ത് കാണാനില്ല. അപ്പോൾ അവർ ഉള്ളിലിട്ടുകഴുഞ്ഞു എന്ന് മനസിലായി. “ശോ, ഇത്രയും ഉടച്ചു ചുവപ്പിച്ച ആ മുലകളുടെ ഇപ്പോളത്തെ അവസ്ഥ ഒന്ന് കാണാൻ പറ്റിയില്ലല്ലോ. കഷ്ടമായിപ്പോയി.” അപ്പോൾ നസി എന്റെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുന്നു. അതെന്താ?
“ഇക്ക ഞാൻ ചോദിച്ചത് കേട്ടില്ലേ? കടിയാത്ത പറയുകയാ ബ്രേക്ക്‌ഫാസ്റ്റ് ഇന്ന് ഇത്തയുടെ ഫ്ലാറ്റിൽ നിന്നും കഴിക്കാമെന്ന് “.നസി കുറച്ചു ശബ്ദമുയർത്തി പറഞ്ഞു.
“ശെഡാ, ആ ചോദ്യം ഞാൻ കേട്ടില്ലല്ലോ, അതെങ്ങനെയാ കഴിഞ്ഞ kurach സെക്കൻ്റ് എൻ്റെ ശ്രദ്ധമുഴുവൻ ഇത്തയുടെ നെഞ്ചത്തായിരുന്നല്ലോ. പിന്നെയെങ്ങനെ കേൾക്കാനാ? ‘ ഞാൻ ഇത്തയുടെ മുഖത്ത് നോക്കിയപ്പോൾ അവിടെ ഒരു കുസൃതിച്ചിരി. അതോടെ ഒന്ന് താഴ്ന്ന കുണ്ണയിലേക്ക് രക്‌തമിരച്കയറുന്നതായി അനുഭവപ്പെട്ടു. എങ്കിലും ഞാൻ പ്രയാസപ്പെട്ട് പറഞ്ഞു വേണ്ടിത്ത ഞങ്ങൾ പുറത്തുനിന്ന് ഓർഡർ ചെയ്ത് കഴിച്ചോളാം. ഇത്തക്ക് കുറച്ച് കൂടിയിരിക്കൂ, ഇത്തക്ക് കൂടി ഓർഡർ ചെയ്യാലോ. എന്നിട്ട് പോയി സുഖമായി ഉറങ്ങാമല്ലോ?
ഖദിജക്കും അതാണ് ഉചിതം എന്ന് തോന്നി. ഒരു ഗ്രിൽഡ് ചിക്കൻ മുന്നിൽ ഇപ്പോൾ കിട്ടിയാൽ മുഴുവൻത്തിന്ന് തീർക്കാനുള്ള വിശപ്പും ക്ഷീണവും ഉണ്ട്. ഇനി ഫ്ലാറ്റിൽ പോയി ഹെവി ആയിട്ട് ഒന്നുമുണ്ടാക്കാനുള്ള മൂഡില്ല. പക്ഷേ നല്ല വിശപ്പും. പെട്ടെന്നാണ് ഖദീജ ഒരു കാര്യമോർത്തത്.
മദീനമാളിൽ ഉള്ള ഒരു മലയാളി റെസ്റ്റോറന്റിൽ രാവിലെ 11 വരെ ബഫറ്റ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടെന്നുള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ലിങ്ക് മകൾ നാട്ടിൽ നിന്നും ഇന്നലെ വാട്സ്ആപ്പ് ചെയ്തിരുന്നു. മക്കൾ നാട്ടിൽ വെക്കേഷന് പോയതിൽ പിന്നെ മാളുകളിലേക്ക് പോയിട്ടില്ല. ആഴ്ചയിൽ ഒരിക്കൽ ലുലുവിലോ ക്യാരഫോറിലോ അല്ലെങ്കിൽ മുഹൈസ്നയിലെ മദിന ഹൈപ്പർമാർക്കറ്റിലോ ഇക്കയോടൊപ്പം കാറിൽ പോയി ഒരാഴ്ച്ചതേക്ക് ഉള്ള ചിക്കൻ, മീൻ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ മുതലായവയൊക്കെ ഒന്നിച്ചുവാങ്ങുകയാണ് പതിവ്. അല്ലാതെയുള്ള ഔട്ടിങ് ഒക്കെ പിള്ളേർ വെക്കേഷന് നാട്ടിൽ പോയതോടെ രസമില്ലാതായി. പിന്നെ ഇക്കയുടെ ബിസിനസ്സിലെ തിരക്കും. കഴിഞ്ഞ ഒരുമാസം ആകെ സന്തോഷിച്ചത് അമീറുമായുള്ള മദനമേളങ്ങൾ മാത്രമാണ്. ഇപ്പോൾ നാസിപെണ്ണ് വന്നു, അപ്പോളും ഭാഗ്യം തനിക്കു നസിയുടെ തീണ്ടാരിരൂപത്തിൽ തുണച്ചു.
ഇവളെ സുഖപിച്ചു നിർത്തിയാൽ നിത്യവും അമീറിനെ രുചിക്കാം. അവനല്ലാതെ തന്നെ ഇത്പോലെയിട്ട് പണിയാൻ ഇപ്പോൾ ആരുമില്ലല്ലോ. സേഫും ആണ് പെണ്ണുള്ളത് കൊണ്ട് ഡബിൾ എന്റർടൈൻമെന്റും. എന്താ അവളുടെ വായ. ഹോ.. സ്വർഗത്തിൽ പലതവണ എത്തിച്ചു അവൾ.
ഏതായാലും ഈ പിള്ളേരുള്ളത് നന്നായി, ഒന്ന് ഇവരെക്കൊണ്ട് ചുറ്റിയടിക്കാലോ. ഖദിജയുടെ മനസ്സിൽ പ്ലാനുകൾ ഓരോന്നായി മിന്നിമറിഞ്ഞു. ഒരു കലക് കലക്കണം.
“ഇത്തയെന്താ ആലോചിക്കുന്നത്. ഇതക്കെന്താന്ന് വേണ്ടേ. അപ്പവും മട്ടൺ സ്റ്റുവും പറഞ്ഞാലോ? ” നസിയുടെ ചോദ്യം കേട്ടാണ് ഖദിജ ആലോചനയിൽ നിന്നും ഉണർന്നത്.
” മോളെ നമ്മുടെ മദിനമാളിലെ റെസ്റ്റോറന്റ് ൽ ബഫേറ്റ് ബ്രേക്ഫാസ്റ് ഉണ്ട്. പോയാലോ”? ഖദിജ ആരാഞ്ഞു.
“അയ്യോ, ഇത്ത എനിക്ക് നോൺവെജ് എന്തെങ്കിലും കടിച്ചുപറിച്ചുകഴിക്കണം. അവിടെ ഹോസ്റ്റലിൽ ഒരുമാതിരി ഫുഡ് ആണ്. അതാണ് സമയം ഉണ്ടാക്കി ഇങ്ങോട്ട് ഓടിവരുന്നത് .പിന്നെ അതൊക്കെ വീക്കേന്റിൽ അല്ലേ ഉണ്ടാകുക?” നസി ചുണ്ട് പിളർത്തി വിഷമത്തോടെ പറഞ്ഞു
“എടീ പൂറി, നിന്റെ ഈ ചുണ്ടും വായും കൊണ്ടെന്നെ ഇപ്പോളല്ലേ കടിച്ചുപറിച്ചു തിന്നത്. കോഴിയും ആടും പോത്തും മീനും ഇല്ലാത്ത തലശ്ശേരിയിൽ നിന്നും ഇങ്ങോട്ട് ഫ്ലൈറ്റുപിടിച്ചോടി വരുന്നത് കോഴിയും ആടിനേം തിന്നാനാണോ, അതോ അമീറിന്റെ കാലിന്റെ ഇടയിൽ കുലച്ചുനിൽക്കുന്ന ഇറച്ചി തിന്നാനോ? ” ഇതാണ് ഖദിജയുടെ മനസ്സിൽ വന്നതെങ്കിലും നാവിലൂടെ വന്നത് ” ഹോസ്റ്റലിൽ അത്ര മോശം ഫുഡാണോ ” എന്നാണ്.
“അതൊക്കെ പറയാതിരിക്കുകയാണ് നല്ലത് കടിയാത്ത ഭേദം ” എന്ന് നസി നെടുവീർപ്പോടെ പറഞ്ഞു.
അതൊക്കെ കേട്ട് ഞാൻ നാസിയെ ഒന്ന് ചൂഴ്ന്ന് നോക്കിയപ്പോൾ അവൾ കടിയാത്ത കാണാതെ ഒന്ന് സൈറ്റടിച്ചു കാണിച്ചു. ഉം അപ്പോൾ എന്തോ ഉണ്ടല്ലോ, പിന്നെ ചോദിക്കാം. ഇപ്പോൾ വിശപ്പ് തള്ളക്കുവിളിച്ചു തുടങ്ങി. മണി എട്ടുകഴിഞ്ഞു. കുറച്ചുകൂടി കഴിഞ്ഞാൽ ഹോട്ടലുകളിൽ തിരക്ക് ആകും, പിന്നെ ഓർഡർ ഡെലിവറി ചെയ്യാൻ കുറെ വൈകും അതോടെ അതിന്റെ ഫ്രഷ്‌നെസ്സും പോകും.
“മോളെ ഞാൻ ഇന്നലെ കണ്ട ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ്. പക്ഷെ എന്റെ ഫോൺ ഞാൻ എടുത്തിട്ടില്ല. ഫ്ലാറ്റിൽ ആണ്. ഞാൻ ഒന്ന് പോയി നോക്കട്ടെ, നസിക്കും അയക്കാം. അഥവാ ഇന്ന് കിട്ടിയില്ലെങ്കിൽ നിന്റെ ആഗ്രഹം പോലെ മട്ടൺ സ്റ്റുവോ ബീഫ് കറിയോ ഞാൻ പെട്ടെന്ന് എത്തിച്ചുതരാം. പിരിയഡ്‌സ് ടൈം അല്ലേ അടുക്കളയിൽ കേറണ്ട. ഇഷ്ടമുള്ള ഹോട്ടലിൽ നിന്നും തന്നെ ഇത്ത വാങ്ങിത്തരാം. ഒരു അഞ്ചുമിനിറ്റ്. ഇപ്പോൾ വരാം”
ഇത്ത പെട്ടെന്ന് പോകാനായി റൂമിൽ നിന്നും പുറത്തിറങ്ങി. ഞാൻ ആണെങ്കിൽ അപ്പോളും കുലച്ച കുണ്ണയുമായി തന്നെ നഗ്നനായി നിൽക്കുകയാണ്. ഇത്തയുടെ പുറകെ ഡോർ വരെ ഞാനും പോയി. ഡോർ തുറക്കാനായി ഡോർ ഹാൻഡ്‌ലിൽ കൈവച്ച ഇത്തയെ ഞാൻ ഒന്നുകൂടി പിന്നിൽ നിന്നും കെട്ടിപിടിച് മുല ഞെക്കി. ഒപ്പം കമ്പികുണ്ണ ആ വിരിഞ്ഞ ചന്തിയിൽ പർദ്ദക്കുമേലെ കുത്തിഅമർത്തി.
എന്റെ അവസ്ഥ മനസ്സിലായ കടിയാത്ത തിരിഞ്ഞ് എന്നെ കെട്ടിപിടിച്ചുചുംബിച്ച ശേഷം പറഞ്ഞു. “ഇപ്പോൾ ഞാൻ പോകട്ടെ. ബ്രേക്ഫാസ്റ് കഴിച്ച് ഒന്നുവിശ്രമിച്ചിട്ട് ഞാൻ താഴ്ത്തിതരാട്ടോ. ഇപ്പോൾ വയ്യ മുത്തേ. ഞാൻ വീണുപോകും. ഓക്കേ?
ഞാൻ ഒന്നുകിൽ ഉടൻ ഭക്ഷണം കൊണ്ടുവരാം അല്ലെങ്കിൽ ബഫറ്റ് ഉണ്ടെങ്കിൽ നമുക്ക് അതിന് പോയി തകർത്ത് വീട്ടിവിഴുങ്ങാം. ഇപ്പോൾ മോൻ ഒന്ന് സമാധാനപ്പെടു. ” എന്ന് പറഞ്ഞു ചുംബിച്ചു ഡോർ തുറന്നു പോയി.
ഡോർ ലോക്ക് ചെയ്ത് ബെഡ്‌റൂമിൽ തിരിചെയ്യുമ്പോൾ നസികുട്ടി ബാത്‌റൂമിൽ പോയി ബ്രഷ് ചെയ്യുകയായിരുന്നു. വാതിൽ ചാരിയിട്ട് പോലുമില്ല. ജെട്ടി മാത്രമാണ് വേഷം. ഞാൻ പിറന്നാപടിതന്നെ. ഞാൻ അവളുടെ പിന്നിലൂടെ കെട്ടിപിടിച്ചു ആ വിടരുന്ന കുണ്ടിയിൽ കുണ്ണ കുത്തിപിടിച്ചു.
” ഇത്ത പോയിട്ട് ഡോർ ലോക്ക് ചെയ്തോ ഇക്ക? ” നസി ആരാഞ്ഞു.
“ചെയ്തെന്റെ നാസിപൂറി, എന്ത് പെർഫോമൻസ് ആയിരുന്നു എന്റെ പെണ്ണിന്റെ, കടിയാത്തയുടെ പരിപ്പിളക്കി.’ ഞാൻ പിങ്കഴുത്തിൽ ചുണ്ടുരസിക്കൊണ്ട് പറഞ്ഞു.
“എനിക്ക് പീരിയഡാല്ലായിരുന്നെങ്കിൽ ഞാൻ ആ പൂറിയെകൊണ്ട് എന്റെ മൂത്രം കുടിപ്പിച്ചേനെ. ഞാൻ ഇത്താന്റെ പൂർവെള്ളം അവരെക്കൊണ്ട് തന്നെ കുടിപ്പിച്ചില്ലേ.” നസി എന്നെ കണ്ണാടിയിലൂടെ നോക്കി പറഞ്ഞു. ഇപ്പോൾ എന്റെ കൈവിരലുകൾ നസിയുടെ മുലഞെട്ടുകളെ തഴുകുകയാണ്. അവ നന്നായി കട്ടിപിടിച്ചിട്ടുണ്ട്.
“അല്ല മോളെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു, മറ്റാരോടും ഇല്ലാത്ത വിധം കടിയാത്തയോട് ഒരു തെറിയും പറയുന്നില്ലല്ലോ? ഒരു ബഹുമാനം കാണിക്കുന്നു. ഇനി എന്റെ തെറ്റിദ്ധാരണ ആണോ?” ഏതാനും മിനുട്ടുകൾ ആയുള്ള എന്റെ ആ സംശയം ഞാൻ പുറത്തെടുത്തു.
” ഹ.. ഹ.. ഹ.. ഹ.. ഇക്കാക്ക് അങ്ങനെ തോന്നിയോ? ഇത് തന്നെ കടിയാത്തക്കും തോന്നിയിട്ടുണ്ടാകില്ലേ? കുറച്ചു സ്വവർഗാനുരാഗിയാണെങ്കിലും ഞാൻ ഒരു മാന്യയായ പെൺകൊച്ചുതന്നെയാണെന്ന് ആ തള്ളക്കും തോന്നിക്കാണില്ലേ? അതായിരുന്നു എനിക്കും വേണ്ടത്. കാര്യം എന്താണെന്ന് ഇക്ക ഇപ്പോൾ ചോദിക്കരുത്. ഞാൻ അവരെ ബഹുമാനം കൊണ്ട് മൂടും. അവരെ സ്നേഹം കൊണ്ട് നക്കികൊല്ലും. അതിന് പിന്നിൽ ഒരു പ്ലാൻ ഉണ്ട്. നമ്മൾ ഒറ്റക്ക് ഉള്ളപ്പോൾ വിശദമായി പറഞ്ഞുതരാം. ” അവൾ നയം വ്യക്തമാക്കി.
“ഉം മതി. എന്റെ നസികുട്ടിയുടെ ഈ മാന്യത ഞാനും ഒന്ന് ആസ്വദികട്ടേ…, ഇപ്പോൾ ഈ കമ്പി എന്തുചെയ്യും മോളെ ” ഞാൻ കുണ്ണകൊണ്ട് വീണ്ടും കുണ്ടിയിൽ കുത്തികൊണ്ട് ചോദിച്ചു
“ഞാൻ ബ്രഷ് ചെയ്തുകഴിഞ്ഞാൽ ഊമ്പി കുടിക്കാട്ടോ ഇക്ക പോയി ഒന്ന് റെസ്റ്റെടുത്തോളൂ. ഞാൻ ഒന്ന് അപ്പിയിട്ട് ഫ്രഷായി ഇപ്പോൾ വരാം. ഓക്കേ?” അവൾ പറഞ്ഞു.
“ഓക്കേ ” പറഞ്ഞു ഞാൻ പുറത്തിറങ്ങി പോയി ബെഡിൽ മലർന്നുകിടന്നു. അപ്പോളും കുണ്ണ റോക്കറ്റ് നില്കുന്നത് പോലെത്തന്നെ കമ്പിയായി നിൽക്കുകയാണ്.
രാത്രി ഒരുപോള കണ്ണടിച്ചിട്ടില്ല. ഫുഡ് കഴിച്ചിട്ട് ഒന്നു നന്നായി ഉറങ്ങണം. ഇന്നത്തെ പ്രോഗ്രാം ഒന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. കാരണം നസി എത്തിയാൽ അവൾ ആണ് എന്റെ പ്രോഗ്രാം ഒക്കെ ചാർട്ട് ചെയ്യുന്നത്. മൂത്രമൊഴിക്കൽ മുതൽ എന്റെ ബിസിനസിലെ വലിയ ഡീലിങ്ങ്സ് വരെ അവൾ ആണ് നിയന്ത്രിക്കുന്നത്. ഈ 22 വയസ്സിൽ ഞാൻ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് കഥ പുരോഗമിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.
ഏതായാലും കുറഞ്ഞത് ഒരു 6 മണിക്കൂർ എങ്കിലും ഉറങ്ങണം. ഇല്ലെങ്കിൽ ഞാൻ ആകെ തളർന്നുപോകും. കടിയാത്ത എന്തായിരിക്കും കൊണ്ടുവരിക? അവർ രണ്ടുപേരും മാത്രം ഉള്ളതിനാൽ രാവിലെ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് ഉറപ്പ്. കെട്യോന് പതിവ് പോലെ പഴഞ്ചോറായിരിക്കും. ഇനി പാചകം ചെയ്യനാണെങ്കിൽ കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും എടുക്കും. ആ ആഹാരം തരാമെന്ന് പറഞ്ഞതല്ലേ? എന്തായാലും അറിയിക്കുമല്ലോ? അല്ലാതെ നസിപ്പെണ്ണ് ഇന്ന് അടുക്കളയിൽ കയറി ഒന്നുമുണ്ടാക്കില്ലെന്ന് ഉറപ്പ്.
അങ്ങനെ ഓരോന്നാലോചിച്ച് ഒന്നുകണ്ണടച്ചപ്പോളേക്കും അതാ എന്റെ ഫോൺ റിംഗ് ചെയ്യുന്നു. നോക്കിയപ്പോൾ കടിയാത്ത.
“ഹലോ അമീറെ, നിങ്ങൾ ഒന്ന് വേഗം റെഡിയാകാമോ? മദീനമാളിൽ ബഫറ്റുണ്ട്. നോൺ ഉൾപ്പെടെ. നമുക്ക് പോയി അര്മാദിച്ചു തിന്നിട്ടുവരാം.ഞാൻ 5 മിനുട്ടിൽ ഡോർ പൂട്ടിയിറങ്ങാം ” കടിയാത്ത ഫോൺ വച്ചു.
അപ്പോളേക്കും നസി ബാത്‌റൂമിൽ നിന്നും ഇറങ്ങി പാന്റിക്ക് ഉള്ളിൽ വച്ചിരിക്കുന്ന പാഡ് മാറ്റി വേറെ വക്കുന്നു. ഉം നല്ല ഒഴുക്ക് ഉണ്ട്. എന്റെ നസി നന്നായി ഒന്ന് ഉറങ്ങിയില്ലെങ്കിൽ തളരും. പീരീഡ്സും ഉറക്കകുറവും പോരെ ഒരു ടീനേജുകാരിയെ തളർത്താൻ.
“കടിയാത്തയായിരുന്നോ ഇക്ക? എന്ത് പറഞ്ഞു? എനിക്ക് അവരുടെ ദോശയും സാമ്പാറും ഒന്നും പോരാട്ടോ? കാര്യമായി എന്തെങ്കിലും വേണം” പാഡ് വച്ചു ജെട്ടി കേറ്റിയിട്ടകൊണ്ട് പറഞ്ഞു. ഇന്നലെ രാത്രി 2 ഹമൂർ ഒറ്റയിരിപ്പിന് തിന്നവളാ ഈ പറയുന്നേ. ആ അതൊക്കെ ഇപ്പോൾ ദുഷിച്ച ചോരയായി പോയിക്കാണും.
“മോളെ പെട്ടെന്ന് റെഡിയായിക്കോ, നമുക്ക് പോയി തകർത്തടിക്കാം ബഫറ്റുണ്ട് മദിനമാളിൽ. വേഗം പോയേക്കാം. ഞാൻ ജെട്ടിയിടാൻ നേരത്താണ് ഓർത്തത് മുള്ളികഴിഞ് കുണ്ണ കഴുകിയില്ല.
“അയ്യോ നസികൂട്ടി മുള്ളികഴിഞ്ഞു കഴുകാതെ കുണ്ണ കടിയാത്തയെ കൊണ്ട് ചപ്പിച്ചു വൃത്തിയാക്കാമെന്ന് വിചാരിച്ചതാ മറന്നുപോയി.” ജീൻസ് പാന്റ് വലിച്ചു കയറ്റുകയായിരുന്ന നസി പെട്ടെന്ന് എന്റെ മുന്നിൽ കുനിഞ്ഞു നിന്ന് കുണ്ണ പിടിച്ചു വായിൽ വച്ചു ഒന്നൂമ്പി.
ഓ ഒന്നുമില്ലായിരുന്നു. എന്നെ ജാക്കിവച്ചപ്പോൾ അതൊക്ക എന്റെ ജെട്ടിയിൽ പറ്റിക്കാണും. സാരമില്ല നമുക്ക് ഇനിയും സമയമുണ്ടല്ലോ? ഇക്കാ രണ്ടു ജെട്ടിയിട്ടൊള്ളൂട്ടോ. പൊങ്ങിയത് ആരും കാണണ്ട. നസിപെണ്ണ് കല്പിച്ചു.. “ഓ ഉത്തരവ് ” ഞാൻ മറുപടി കൊടുത്തുതോടുകൂടി ഞങ്ങൾ പൊട്ടി ചിരിച്ചുകൊണ്ട് വസ്ത്രം ധരിച്ചുപുറത്തിറങ്ങി.
ഡോർ പൂട്ടിയിറങ്ങിയപ്പോൾ അവരുടെ ഫ്ലാറ്റ് പൂട്ടി കടിയാത്തയും ഇറങ്ങിയിരുന്നു. സിംപിൾ മേക്കപ്പിൽ സുന്ദയായിട്ടുണ്ട് അവർ. ജീൻസിലും അയഞ്ഞ ഷർട്ടിലും തലയിൽ ഹിജാബ് ചുറ്റി നസിയും 2 ജെട്ടിയും അതിന്ന് മുകളിൽ ജീൻസും പിന്നെ ഒരു ഷർട്ടും ഇട്ട് ഞാനും എന്റെ കാർ പാർക്ക് ചെയ്തിരുന്ന പാർക്കിംഗ് ഏരിയയിലേക്ക് പോയി. അടുത്ത കളികൾക്കുള്ള ഊർജ്ജം നിറക്കാനായി…
ഏകദേശം ഒരു മണിക്കൂർ കഴിഞാണ് തിരിച്ചെത്തിയത്. അപ്പോളേക്കും എല്ലാരും നന്നായി ക്ഷീണിച്ചിരുന്നു. നേരെ വന്നു തുണിയൂരി നൂൽബന്ധമില്ലാതെ നസിയും ഞാനും കെട്ടിപിടിച്ചുകിടന്നുറങ്ങി. ഉച്ചവരെ ബോധമില്ലാതെ. അപ്പുറത്തെ ഫ്ലാറ്റിൽ ഖദിജയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. പക്ഷെ അവൾ ഒരുമണിക്ക് അലാറം വച്ചാണ് കിടന്നത്. നസിയുടെയും അമീറിന്റെയും ക്ഷീണം ഏതായാലും അവർക്കുണ്ടാകില്ലല്ലോ? നല്ല ഒന്നാന്തരം വിഭവങ്ങൾ നിറഞ്ഞ പ്രാതലായിയിരുന്നു. നല്ല മീൻകറി, കപ്പ, കടല, ചിക്കൻ, ബീഫ്. ആളുകൾ വളരെ കുറവ്. പ്രവർത്തി ദിനമായതിനാലാകാം. പിന്നെ ചെറിയ തുകയല്ലല്ലോ. സാധാരണകാർക്ക് ദിവസവും കഴിക്കാൻ മുതലാകില്ല.
പക്ഷെ അവിടെയും പിള്ളേർ തന്നെ തോൽപിച്ചു.കഴിച്ചക്കഴിഞ്ഞ കൈകഴുകി താൻ ബില്ല് പേയ്‌ചെയ്യാൻ കാർഡ് എടുത്തപ്പോൾ നസി പറഞ്ഞു അമീർ പേ ചെയ്തു എന്ന്. അല്ലെങ്കിൽ മൂവർകൂട്ടത്തിൽ ആണൊരുവൻ ഉള്ളപ്പോൾ പെണ്ണ് ക്യാഷ് കൊടുക്കുന്നത് അവനു മോശമല്ലേ?
ഏതായാലും ഉച്ചക്ക് നല്ല ഫുഡ് ഉണ്ടാക്കികൊടുക്കണം. ശേഷം അവന്റെ ബാക്കി കൊതികൂടി തീർത്ത്കൊടുക്കണം. പൂറ്റിലും ആസനത്തിലും കയറ്റി പാലെടുക്കണം. പാവം നസിപ്പെണ്ണിന്ന് വയ്യാത്തല്ലേ. ആഗ്രഹത്തോടെ ഓടി വന്നപ്പോൾ ദാ മെൻസസ്. ഇനി കുറഞ്ഞത് 4 ദിവസം എങ്കിലും കഴിയണ്ടേ. പിൻ ദ്വാരം വഴിയാണെങ്കിലും മുന്നിലെ ബ്ലീഡിങ് കുറയണമല്ലോ? ഏതായാലും രണ്ടു ദിവസത്തേക്കു ഒന്നിനും കൊള്ളില്ല നസിപെണ്ണിനെ. പക്ഷെ ഉഗ്രൻ വായിലെടുപ്പാണ്.
പക്ഷെ ഈ അവസരം ഞാൻ ഉപയോഗിച്ചാൽ ഭാവിയിൽ നല്ല ഗുണം കിട്ടും തനിക്ക്. കാരണം നസി ഏതാനും ദിവസം കഴിഞ്ഞാൽ പോകും. പിന്നെ അമീറിനെ തനിക്കു എപ്പോൾ വേണമെങ്കിലും കിട്ടും. അല്ലെങ്കിൽ അവൻ തന്നെ ഇങ്ങോട്ട് വരും. ഏതായാലും അടുത്ത കളിക്ക് മുൻപ് ഒന്ന് എനിമ ചെയ്യണം. അവർക്ക് നക്കണം എന്ന് തോന്നിയാലോ? ഇതൊക്ക ഓർത്തു ഖദിജയും കിടന്നുറങ്ങി.
അതേ സമയം നസിയുടെ ഫ്ലാറ്റിൽ നഗ്നരായി കെട്ടിപിടിച് ഉറങ്ങുകയാണ് ആ യുവമിഥുനങ്ങൾ. പക്ഷെ നമ്മുടെ കാന്താരി പെണ്ണ് ഉച്ചക്ക് 1.30ന് അലാറം സെറ്റ് ചെയ്തിട്ടാണ് കിടന്നത്.
പക്ഷെ 12.40ന് ളുഹർ ബാങ്കിന്റെ ശബ്ദത്തിൽ നസിയുണർന്നു. നല്ല മൂത്രശങ്ക. അവൾ എഴുനേറ്റ് പോയി മുള്ളിയെച്ചുംവന്നു. നോക്കുമ്പോ അമീർ മലന്നു കിടക്കുന്നു. ടാബ്ലറ്റിന്റെ എഫക്ട് വിടാത്ത കുണ്ണ അവന്റെ അരക്കെട്ടിൽ മറ്റൊരു ബുർജ് ഖലീഫ ആയി. നസി കട്ടിലിൽ കയറികിടന്ന് അവന്റെ തുടയിൽ തലവച്ചു ക്ലീൻഷേവ് ആക്കിയ കുണ്ണയുടെ ചുറ്റും മൂക്കും ചുണ്ടും ഓടിച്ചു ആ മാസ്മരഗാന്ധം ആത്മാവിലേക് വലിച്ചെടുത്തു. ഒപ്പം കുണ്ണയുടെ കടയിൽ നിന്നും കുണ്ണകുടപ്പനിലേക് കയറിപോകുന്ന ഞരമ്പുകളിലൂടെ നാകൊടിച്ചു നക്കികൊണ്ട് ആലോചിച്ചു. ഇവനെ ഒരുദിവസം പോലും പട്ടിണികിടില്ല. മാത്രമല്ല ഇക്കാക്ക ആഗ്രഹിക്കുന്നവരെ ഒക്കെ ഇതിൽ കോർക്കണം. അത്രക്കും ഇഷ്ടമാണ് നസിക്ക് അമീറിനോട്.
ഉപ്പയുടെ ഹാർട്ട്റ്റാക്കിന് ശേഷം ഏറ്റവും ഇളയവൾ ആയ എന്നെയും കൂടി ഒരാളെ കൈയിൽ ഏൽപ്പിക്കണമെന്ന്. അപ്പോളാണ് വലിയ കോടിശ്വരനായ ബിസിനസകാരനായ കാസിം ഷാജിയുടെ മകനായ അമീറിന്റെ ആലോചന നാത്തൂൻ റസീന കൊണ്ടുവരുന്നത്. എല്ലാർക്കും അതൊരു ഷോക്ക് ആയിരുന്നു
“21 വയസ്സ് പ്രായം. അതും ഡിഗ്രി എക്സാം എഴുതിയിട്ടേയുള്ളൂ. ജോലിആയിട്ടില്ല.” ഇതൊക്കെ ആയിരുന്നു ഞാൻ ചിന്തിച്ചത്.
“600 പേർക്കോളാം ജോലികൊടുക്കുന്ന സ്ഥാപനയുടമക്ക് ജോലിയെന്തിനാ? അതും യുഎഇ മുഴുവൻ പടർന്നു കിടക്കുന്ന വ്യവസായസാമ്രാജ്യം, അറിഞ്ഞഎടുത്തോളാം നല്ല സ്വഭാവം. പിന്നെ ഏക മരുമകൾ റംസീനയുടെ ക്ലാസ്സ് മേറ്റ്. അവരുടെ കുടുമ്പസുഹൃത്തുക്കൾ, ഇനി ഒന്നും ആലോചിക്കാനില്ല, ആദ്യം പെണ്ണും ചെക്കനും പരസ്പരം കാണട്ടെ, എന്നിട്ട് മുന്നോട്ടു പോകാം ” ഉപ്പ എല്ലാവരോടും പറഞ്ഞു.
ഉപ്പാക്ക്ഉം ഉമ്മക്കും എത്രയും പെട്ടെന്ന് നടത്താൻ ആണ് ആഗ്രഹം. ആ കുടുംബവുമായി ഒരു ബന്ധമുണ്ടാക്കുവാൻ എല്ലാവർക്കും വലിയ ആഗ്രഹം.
“ട്റിംഗ്… ” ലാൻഡ്‍ഫോൺ റിംഗ് ചെയ്യുന്നു നിസ പെട്ടെന്ന് ഭൂതകാലത്തിൽ നിന്നും വാർത്തമാനത്തിലേക്ക് എത്തി. അപ്പോൾ വായിൽ അമീറിന്റെ കുണ്ണ നിറഞ്ഞിരിക്കുന്നു. അപ്പോളും പകുതിപുറത്താണ്. ഇക്ക ഗാഡനിദ്രയിൽ തന്നെ.
നിസ എഴുനേറ്റ് ആരാണെന്ന് നോക്കി “കടിയാത്ത”.
“എന്താണവോ ഇനി?” എന്ന് ചിന്തിച്ചു നസി ഫോൺ എടുത്തു.
“ആ കടിയാത്ത പറയിൻ ”
” മോളെ നിങ്ങൾ എഴുന്നേറ്റോ ”
“ഇപ്പോൾ കാൾ വന്നപ്പോളാണ് ഇത്ത ഞാൻ എണീറ്റത്. ഇക്ക ഉറക്കമാണ് ”
ലഞ്ച് പ്ലാൻ എന്താ?
ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഇക്ക എണീക്കട്ടെ
ഓക്കേ, എന്നാൽ ഇനി പ്ലാൻ ചെയ്യണ്ട. ഞാൻ കബ്സ കൊണ്ടുവരാം. മട്ടൺ കബ്സ ഇഷ്ടമല്ലേ മോൾക്.
പിന്നെ.. 😘😘😘 എന്നാൽ ഞങ്ങൾ അങ്ങോട്ട് വരണോ ഇത്ത?
വേണ്ട, അമീറെഴുനെല്കുമ്പോൾ പറഞ്ഞാൽ മതി ഞാൻ കൊണ്ടുവരാം.
ഓക്കേ ഇത്ത
ഫോൺ കട്ട് ചെയ്തു.
ഒരു മണിക്ക് എഴുന്നേറ്റ ഖദിജ ഉടനെ മന്തി ഷോപ്പിൽ വിളിച്ചു 1.30ന് 6 പേർക്ക് കഴിക്കാൻ മട്ടൺ കബ്സ ഓർഡർ ചെയ്തു. അവർ 2 മണിയാകുമെന്ന് പറഞ്ഞു. “ഓക്കേ ” പറഞ്ഞു ഖദീജ ഫോൺ വച്ച ശേഷം കുളിക്കാൻ പോയി. എനിമ ഒക്കെ ചെയ്ത് ഉള്ളൊക്കെ ക്ലീൻ ആക്കിയശേഷം റേസർ എടുത്ത് എല്ലാരോമവും വടിച്ചെടുത്തു പുറവും ക്ലീൻ ആക്കി. അപ്പോളേക്കും സമയം 2ആകാറായി.
കുളിച്ചിറങ്ങിയ ഖദിജ നല്ലൊരു ചുരിദാർ ഇട്ട് കണ്ണൊക്കെ എഴുതി ലിപ്സ്റ്റിക് എടുത്തപ്പോൾ ഓർത്തു എന്തിനാ വെറുതെ? ചെക്കനും പെണ്ണും തന്റെ ചുണ്ട് ചപ്പികുടിക്കാൻ മത്സരമാണ്. അപ്പോൾ പിന്നെ ഈ ചായം വേണ്ട. പകരം നാരങ്ങാനീര് പുരട്ടി സോഫ്റ്റ് ആക്കാം.
ചുണ്ടൊക്കെ അങ്ങനെ ചുവപ്പിച്ചുകഴിഞ്ഞപ്പോൾ ആരോ ഡോർ ബെൽ അടിക്കുന്നു. ഫുഡ് വന്നതാണ്. അത് വാങ്ങിവച്ച അവർക്ക് കാശും കൊടുത്ത് പറഞ്ഞയച്ചാശേഷം ഒന്ന് ടീവി കണ്ടുകൊണ്ടിരുന്നു. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ നസിയുടെ കാൾ. അവർ എഴുനേറ്റ് ഫ്രീ ആയിരുന്നു എന്ന്. 5 മിനുട്ട് എന്ന് പറഞ്ഞു ഖദിജ കാൾ ഡിസ്‌ക്കണക്ട് ആക്കി.
തന്റെ ഒറൽ സെക്സ് ചെയ്യുന്നതിനിടയിൽ വന്ന ഖദിജയുടെ കാളിന് ശേഷം നസി വീണ്ടും ആ പണി ആസ്വദിച്ചുതുടർന്നു. ഏതാണ്ട് 15 മിനിറ്റ് ആയപ്പോൾ ആ എന്ന അലർച്ചയോടെ അമീർ തന്റെ പ്രിയതമയുടെ വായിലേക്ക് കുറെ നേരമായി കെട്ടികിടക്കുന്ന പാൽ ചുരത്തി കൊടുത്തു. നസി അത് പതിവ് പോലെ മുഴുവൻ രുചിച്ചുആസ്വദിച്ചു കുറേശ്ശേയായി കുടിചിറക്കി.
നല്ല പാലുള്ള കൂട്ടത്തിൽ ആണ് ഇക്ക. താനുള്ളപ്പോൾ ദിവസവും കുറഞ്ഞത് 5 തവണ പലരീതിയിൽ താൻ പാലെടുക്കാറുണ്ട്. അതിന് വേണ്ടി താൻ ഇക്കയുടെ ആഹാരത്തിലും എക്സർസൈസി ലും ഒക്കെ നല്ല ശ്രദ്ധ കൊടുക്കാറുണ്ട്. ഒപ്പം ലിംഗപരിരക്ഷയുടെ കാര്യത്തിലും. അതിന് ഒരു കാരണവും ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോൾ ആലോചിമ്പോൾ അല്ലാഹ്…. ഏതായാലും താൻ ഭാഗ്യവതി തന്നെ. ഇനിയും അങ്ങനെ തന്നെ ആക്കിത്തീർക്കണേ എന്നാണ് തന്റെ പ്രാർത്ഥന.
ഈ ചിന്തക്കിടയിൽ പെട്ടെന്ന് തന്റെ തലയിൽ ഒരു കൈ. പെട്ടെന്ന് നസി കാട് കയറിപോയ ഭൂതകാലത്തിൽ നിന്നും പ്രെസെന്റിലേക്ക് തിരിച്ചെത്തി. “എന്താ മോളെ മുഴുവൻ വലിച്ചുകുടിച്ചോ?’ ഇക്ക ഉണർന്നു
“ഇല്ലിക്ക, ഇനിയും ഉണ്ട്. ടാബ്ലറ്റിന്റെ എഫക്ട് മുഴുവൻ തീർന്നിട്ടില്ല. ഇപ്പോൾ കടിയാത്ത നമുക്കുള്ള ലഞ്ച്മായി എത്തും. മട്ടൺ കബ്സ ”
ഇക്കയുടെ ഉറക്കം കഴിഞ്ഞെങ്കിൽ നമുക്ക് കുളിക്കാം, എന്നിട്ട് ഇത്തയെ വിളിക്കാം.
ഇന്നത്തെ ആരോഗ്യം മുഴുവൻ ഇത്തയിൽ തീർക്കാം.
വൈകീട്ട് നമുക്ക് ഒന്ന് കരാമയിൽ പോകണം. രാത്രി ഉപ്പയുടെ ഫ്ലാറ്റിൽ പോകാം. ഇന്ന് രാത്രി ഡിന്നറിന് വരാമെന്ന് ഉമ്മയോട് ഏറ്റതാണ്.
ഹോ.. ഇന്ന് രാത്രി തന്റെ ഈ ദാമ്പത്യഭാഗ്യത്തിന് കാരണക്കാരിയായ റംസീനയെ കാണാൻ പോകുന്നു, ഒപ്പം തന്റെ ഡ്രീം മിൽഫ് അമ്മായിയുമ്മയെയും…
ഓർത്തപ്പോൾ തന്നെ അമീറിന്റെ കുണ്ണ നസിയുടെ കയ്യിലിരുന്ന് ഒന്നുരണ്ട് തവണ നന്നായി വെട്ടി. അത് നസി അറിഞ്ഞു. “എടാ കള്ളാ അപ്പോൾ എന്റെ ഊഹം ശരിയാണ്. ഇക്കാക്ക് അഞ്ചുപെറ്റ എന്റുമ്മയെയും നോട്ടമുണ്ട്…
“പിന്നെ ഇക്കാ, ഇപ്പോൾ കടിയാത്ത വരും, ഫുഡ് അടിച്ചിട്ട് അവരെ നന്നായി അടിച്ചപൊളിച്ച് വിട്ടാൽ മതി. അവർ ഇവിടുന്ന് വന്നപോലെ തിരിച്ചുപോകരുത്. രണ്ടുതുളയും നന്നായിപൊളിച്ചു വിടണം. ”
“അതെന്താ നാസിമോളെ, അവരുടെ വായോ? അതിന്ന് തിന്നാൻ മാത്രമുള്ളതാണോ? ”
“അതിന്റെ കാര്യം ഞാൻ പ്രത്യേകിച്ച് പറയേണ്ടല്ലോ? അത് അവർ തന്നെ വായിലേക്ക് എടുത്തോളും. പക്ഷെ മുഖത്ത് പാടൊന്നും വറുത്തരുത്. അവരുടെ കെട്ടിയോന് സംശയതിന് ഇടക്കൊടുക്കണ്ട. ” നസി പറഞ്ഞു
“പിന്നെ രാത്രി നമുക്ക് ഇക്കാന്റെ ഡ്രീംഗേളിനെ കാണാൻ പോകാം. ” നസി കൂട്ടിചേർത്തു. അതോടെ അവളുടെ കയ്യിൽ ഇരുന്ന കുണ്ണ ഒന്നുകൂടെ വെട്ടി വിറച്ചു. നസി അവളുട ഉമ്മയുടെ കാര്യമാണ് ഉദ്ദേശിച്ചത് എങ്കിലും അവൻ കരുതിയത് റംസീനയുമായുള്ള കളികൾ നസി അറിഞ്ഞു എന്നാണ്.
എന്നാലും എന്ത് ലാഘവത്തോടെ ആണ് നസി ഇത് പറഞ്ഞത്. റംസീന ഇനി നാസിയോട് പറഞ്ഞോ? എങ്കിൽ റംസി എന്നോടൊന്നും സൂചിപ്പിച്ചില്ലല്ലോ. നസിയുടെ മുന്നിൽ വച്ചു റംസിയോ ഞാനോ ഒരടുപ്പവും കാണിച്ചിട്ടില്ല. എന്നിട്ടും നസി കണ്ടുപിടിച്ചോ? എന്റെ നസി ഒരു കില്ലാഡി തന്നെ.
നമ്മുടെ നസി കില്ലാഡി തന്നെ, തന്റെ ഇക്കാക് തന്റെ ഉമ്മയോട് ഒരു ക്രഷ് ഉണ്ടെന്ന് അവന്റെ കുണ്ണയുടെ പൾസിൽ നിന്നും തിരിച്ചറിഞ്ഞ നസി ഉമ്മാനെ അമീറിന് കൂട്ടികൊടുക്കാനുള്ള പ്ലാനുകൾ മനസ്സിൽ തുടങ്ങികഴിഞ്ഞു.
‘ടിങ്ടോങ് ‘ രണ്ടുപേരെയും അവരുടെ ചിന്തകളിൽ നിന്നും ഉണർത്തി ഡോർ ബെൽ മുഴങ്ങി. കടിയാത്ത ലഞ്ച്മായി വന്നു. “ഞാൻ പോയി ഡോർ തുറക്കട്ടെ, ഇക്ക ഇനി ഡ്രസ്സ് ഒന്നും ഇടേണ്ടട്ടോ” നസി ചുരിദാറിന്റെ ടോപ്പിട്ട് വാതിൽ തുറക്കാനായി പോയി.
നസി പോയുടനെ അമീർ എഴുനേറ്റ് ടോയ്‌ലെറ്റിലേക്ക് പോയി. ഒന്ന് മുഖവും വായും കഴുകിയ അമീർ നന്നായൊന്നുമുള്ളി. രാവിലെ ധാരാളം വെള്ളം കുടിച്ചതാണ്. ചെറിയ മഞ്ഞനിറം ഉണ്ട് മൂത്രത്തിന്. ടാബ്ലറ്റിന്റെ എഫക്റ്റാകും.
മുള്ളിയശേഷം ലിംഗം ഒന്ന് കുടഞ്ഞു അറ്റത്തുള്ള മൂത്രതുള്ളിയും കളയമെന്ന് കരുതി അതിൽ പിടിച്ചപ്പോൾ നസിയുടെ തുപ്പലിന്റെ ഈർപ്പം. ഇനി അത് കളയണ്ട. അങ്ങനെ തന്നെ അവരുടെ വായിൽ കൊടുക്കാൻ തോന്നി അവന്. പിന്നെ വൈകുന്നത് എന്തിനാ?
അമീർ നേരെ ഹാളിലേക്ക് ചെന്നു. അവിടെ കടിയാത്ത കബ്സ കവറിൽ നിന്നും എടുത്തു ടേബിളിലേക്കുവക്കുന്നു. നസിയെ കാണാനില്ല. അടുക്കളയിൽ ആയിരിക്കും. നഗ്നനായ അമീറിനെ കണ്ട് കടിയാത്ത ഒന്നുപുഞ്ചിരിച്ചു. അമീർ നേരെ ഉദ്ധാരണം കുറഞ്ഞ കുണ്ണ നേരെ കടിയാത്തയുടെ മുഖത്തേക്ക് നീട്ടി. മൂത്രഗന്ധമുള്ള ആ തൊപ്പിയില്ലാത്ത കുണ്ണ അവർ വാ തുറന്നു സ്വീകരിച്ചു. മൂത്രഗന്ധം മാത്രമല്ല. അതിൽ കുറച്ച് മൂത്രത്തിന്റെ ഉപ്പുരസവും ഉണ്ട്. അവർ അത് ഗൗനിക്കാതെ ഒന്നു ശക്തിതിയിൽ ഊമ്പി ആ രസം അകത്താക്കി. അത് കണ്ടുകൊണ്ടാണ് നസി കഴിക്കാനുള്ള പ്ലേറ്റ്കളും വാട്ടർജാറുമായി ഹാളിലേക്കുവന്നത്.
“ഹലോ, ആദ്യം ഭക്ഷണം, പിന്നെ നിങ്ങൾ എന്തുമായ്ക്കോ, ഞാൻ തടസപ്പെടുത്ത്തില്ല.” നസി തന്റെ നയം വ്യക്തമാക്കി.
അത് കേട്ടയുടൻ ഖദിജ അമീറിന്റെ ലിംഗത്തെ വായിൽ നിന്നും മോചിപിച്ചു ആഹാരം വിളമ്പാൻ നാസിയെ സഹായിച്ചു. ആഹാരശേഷം നസിയുടെ പ്ലാൻ പോലെ ഏതാണ്ട് 4 മണിവരെ കടിയാത്തയെ എടുത്തിട്ട് പൂശി. ആദ്യം പൂട്ടിലടിച്ചു പാൽ നാസിയെ കൊണ്ടു കുടിപ്പിച്ചു. പിന്നെ നസി ആരെയോ വിളിക്കാനുണ്ടെന്ന് പറഞ്ഞു കൊണ്ടു ലാൻഡ്ഫോണുമായി റൂമിന് പുറത്തേക്ക് പോയി. അവളുടെ അസാനിധ്യത്തിൽ അമീർ അവരുടെ പിൻദ്വാരത്തിൽ അടിച്ചു പാൽ ഖദിജയെ കുടിപ്പിച്ചു. ക്ഷീണിച് കിടന്ന അമീർ കടിയാത്തയെ നിർബന്ധിച്ചു ഒന്നു വായിൽഎടുപ്പിച്ച അതും അവരെ കുടിപ്പിച്ചു. ശേഷം നല്ലരു നീണ്ട റൊമാന്റിക് ഫ്രഞ്ച്കിസ്സും കൊടുത്തു.
മനസും ശരീരവും നിറഞ്ഞ സംതൃപ്തിയോടെ ഖദിജ നസിയിട്ട് കൊടുത്ത ഒരു ചായയും കുടിച് യാത്രപറഞ്ഞുപോയി.
” നന്നായിട്ടുപൂശിയല്ലേ, തള്ള കാല് കവച്ചുവച്ചാണ് നടന്നുപോയത്. ” നസി അമീറിന്റെ വിയർത്ത നെഞ്ചിൽ മുഖം ചേർത്ത് ചോദിച്ചു.
” നീ പറഞ്ഞിട്ടല്ലേ ഞാൻ അങ്ങനെ പൂശിയത്. അല്ലെങ്കിൽ ഒന്നിൽ നിര്ത്തിയേനെ ” അവളെ തന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചുകൊണ്ട് അമീർ പറഞ്ഞു.
” അയ്യോ, എന്റെ പൊന്നേ ഞാൻ പരാതി പറഞ്ഞതല്ലാട്ടോ, അവരെ അങ്ങനെ തന്നെ പണ്ണണം. അങ്ങനെ ചെയ്താലേ അവരുടെ പിന്നെംപിന്നേം ഇക്കയെ തേടിവരികയുള്ളൂ. അങ്ങനെ അവരെ ഇക്കയുടെ അടിമയാക്കാനാകൂ. ”
“അതിനാണോ നസിമോൾ കടിയാത്തയെ തെറിയൊന്നും പറയാതെ ഒരു ബഹുമാനത്തോടെ പെരുമാറുന്നത്.?” ഞാൻ വീണ്ടും എന്റെ സംശയം പുറത്തെടുത്തു.
“അല്ലിക്ക, അത് മറ്റൊരു കാര്യത്തിനാണ്. അതെന്താണെന്ന് ഇപ്പോൾ ചോദിക്കരുത്. അതിന്റെ ഗുണം ഇവനുള്ളതാണ് ” അവൾ തളർന്നുതുടങ്ങിയ എന്റെ കുണ്ണയെ തലോടി. അവൻ ഒരു വെട്ടലോടെ അവന്റെ സന്തോഷം അറിയിച്ചു.
“ഇനി ഇക്കാന്റെ ഡ്രീം ഗേളിനെ സെറ്റാക്കണം. ” സ്വന്തം ഉമ്മാനെ അമീറിന് വേണ്ടി റെഡിയാക്കുന്ന മാസ്റ്റർ പ്ലാൻ മനസ്സിൽ ഇതുകൊണ്ട് നസി അവനെ കെട്ടിപിടിച്ചുകിടന്നു.
എന്നാൽ അവന്റെ മനസ്സിൽ തന്റെ അമ്മായിയമ്മയെ അല്ല നാത്തൂൻ റംസിനയെ ആണ് കൂടിതരാൻ പ്ലാനിടുന്നത് എന്നാണ് അമീർ കരുതിയത്. തന്നേക്കാൾ ഏതാനും മാസം മൂത്ത റംസീന തന്റെ കുണ്ണ എത്രയാ ഊമ്പികുടിച്ചിരിക്കുന്നത്. അത് നസിക്കറിയില്ലല്ലോ? അത് റംസിയോട് തുറന്നുപറയണം. പൊന്നിനെ പറ്റിക്കണ്ട. അവൻ തുറന്നു പറയാൻ തീരുമാനിച്ചു. പക്ഷെ എങ്ങനെ തുടങ്ങണം എന്ന് ചിന്തിച്ചിരിക്കെ നസി അവന്റെ നെഞ്ചിലെ രോമങ്ങളിൽ തലോടികൊണ്ട് പറഞ്ഞു.
“ഡ്രീം ഗേളാണെങ്കിലും ഇക്കാ അഞ്ചുപേറ്റ പൂറാണ്. പിന്നെ പ്രായവും ആയില്ലേ? വലിയ മുറുക്കം ഒന്നും കാണില്ല. പക്ഷേ ചുണ്ടും മുലയും കുണ്ടിയും സൂപ്പർ ആണ്. ഈ പ്രായത്തിലും നല്ല കുതിരത്തന്നെയാ ”
ങേ, താൻ എന്താണ് kettath? അഞ്ചു പെറ്റന്നോ? റംസീനയോ? അത്….
പ്രായമായന്നോ? ഇവൾ ആരെപറ്റിയാ ഈ പറയുന്നേ. അല്ലാഹ്.. ഉമ്മയോ, തന്റെ അമ്മായിയമ്മയെ അല്ലേ നസി ഉദ്ദേശിച്ചത്. അത് തന്നെയാണോ? അതോ തനിക്കു കേട്ടത് തെറ്റിയതോ?
ഇങ്ങനെയൊക്കെ മനസ്സിൽ വന്നെങ്കിലും ഒന്നെറിഞ്ഞ് നോക്കാൻ അമീർ തീരുമാനിച്ചു. “അത് പിന്നെ കെട്ടിയോൻ ഉഷാറാണെൽ ഏത് പെണ്ണും കുതിരയാകില്ലേ? നിന്നെപ്പോലെ നല്ല കാട്ടുകുതിര ”
നസിക്ക് ആ കാട്ടുകുതിര പ്രയോഗം നന്നായി ഇഷ്ടപ്പെട്ടു. ” ഉപ്പാക്ക് പ്രായമായില്ലേ ഇനിയാ കാട്ടുകുതിരയെ പഴയപോലെ മേക്കാനൊന്നും ഉപ്പാക്ക് പറ്റുന്നുണ്ടാകില്ല. ഷുഗറും പ്രഷറും പിന്നെ ബിസിനസ്സിലെ ടെൻഷനും. ബിസിനെസ്സൊക്കെ നന്നായികുറഞ്ഞെന്നാ ഉമ്മ പറഞ്ഞത്.”
അതേ അത് തന്നെ. നസിയുടെ ഉമ്മയുടെ കാര്യമാണ് നസി ഉദ്ദേശിച്ചത്. എനിക്ക് വയ്യ. ഉമ്മയെ സ്വന്തം കെട്ടിയോന് കൂട്ടികൊടുക്കുന്ന നല്ല മകൾ. ഇതിനപ്പുറം തനിക്ക് എന്ത് വേണം. നസി പറഞ്ഞത് കാര്യമായിട്ടാണ്. ഇവൾ തനിക്കു ആരെവേണമെങ്കിലും സെറ്റാക്കി തരുമെന്ന് പറഞ്ഞത് വെറുതെയല്ല.
മിടുക്കി. ഇവൾ തന്റെ യഥാർത്ഥ ഭാര്യ. അപ്പോൾ റംസീനയെയോ?
അമീർ ഒരു ചൂണ്ടയിട്ട് നോക്കാം. ” ഉപ്പാന്റെ ബിസിനസ് ഇപ്പോൾ മോശമാണെങ്കിൽ അളിയനും ടെൻഷൻ ഉണ്ടാകുമല്ലോ? റംസിയുടെ കാര്യം കഷ്ടമാണോ? ”
” അയ്യട, അപ്പോൾ റംസീനെ വേണോ? അതിനൊരു ബുദ്ധിമുട്ടും ഇല്ലാട്ടോ. അവളെ എപ്പോൾ വേണമെങ്കിലും റെഡിയാക്കാം. അവൾക്ക് ഇത്താത്തമാരുമായി പിടിവലിയൊക്കെയുണ്ട്. “
“പിടിവലിയോ? അവളെന്താ വടംവലികാരിയാണോ? ” നസി ഉദ്ദേശിച്ചത് മനസിലായെങ്കിലും അവളുടെ വായിൽ നിന്നും പച്ചക്ക് കേൾക്കാൻ ഒരു ആഗ്രഹം.
” എന്റേ ഇക്കാക്ക, പിടിവലി എന്ന് ഉദ്ദേശിച്ചത് അവൾക് ഇത്തമാരുമായി ചെറിയ ലെസ്ബിയൻ പരിപാടിയുണ്ടെന്ന്. അവൾ നല്ല മിടുക്കിയാ ഈ വിഷയത്തിൽ. മാത്രമല്ല അവൾക്ക് സ്വന്തം ഇത്തമാരുമായി പോലും ചട്ടിയടിയുണ്ടായിരുന്നത്രെ. ”
” ആണോ, ഞാൻ അറിഞ്ഞില്ലല്ലോ? ശ്ശെടാ… ” ഞാൻ അജ്ഞത ഭാവിച്ചു. യഥാർത്ഥത്തിൽ ഞാൻ റംസിയെ മാത്രമല്ല അവളുടെ സഹായത്തോടെ അവളുടെ രണ്ടു ജേഷ്ഠത്തിയേയും ഏക നാത്തൂനെയും ഞാൻ പൂശിയിട്ടുണ്ട്. അതൊരു വലിയ സംഭവമാണ്. വഴിയേ പറയാം.
“പിന്നെ ഇതൊക്കെ അവൾ നാട്ടുകാരോട് പറഞ്ഞു നടക്കുകയാണോ? ഏതായാലും ഇക്കാക്ക് അവളിൽ താല്പര്യമുണ്ടെങ്കിൽ എനിക്ക് എളുപ്പമായി. നമുക്ക് അവളെ പെട്ടെന്ന് സെറ്റാക്കാം. കാരണം നമ്മളെ അവൾക്ക് കിട്ടിയാൽ അവൾക് ഓരോ പൂറും കുണ്ണയും കിട്ടുമല്ലോ. ഇടക്കിടെ അവൾക്ക് ഇങ്ങോട്ട് വരാലോ? ഇവിടെ വന്നാൽ ആരെയും പേടിക്കാതെ അവൾക് രണ്ടുപേരെയും ഇഷ്ടംപോലെ കളിക്കാം. മറ്റു ഇത്തമാരാകുമ്പോൾ ഭർത്താക്കൻമാരെയും കുട്ടികളെയും ഒക്കെ പേടിക്കണ്ടേ?’ നസി കാര്യങ്ങൾ വിശദീകരിച്ചു.
” ഒക്കെ നിന്റിഷ്ടം പോലെയാകട്ടെ… ” ഞാൻ ഒക്കെ നസിക്ക് വിട്ടുകൊടുത്തു. നമുക്ക് ആസ്വദിച്ചാൽ പോരെ? പിന്നെ നസി നിന്നെ മറ്റൊരാണുമായി ഷെയർ ചെയ്തിട്ടുള്ള ഒരു സന്തോഷവും എനിക്ക് വേണ്ട.അത് ഞാൻ തീർത്തുപറയുകയാണ് ”
“അയ്യോ.. ഒരിക്കലും ഇല്ല പൊന്നേ. എന്നെ ഇക്കയല്ലാതെ വേറെ ഒരാണ് പോലും തൊടാൻ ഈ നസി അനുവാദിക്കില്ല. ഇത് ഇക്കയുടെ സ്വന്തം നസിയുടെ ഉറപ്പ്. പോരെ? ഓക്കേ, അപ്പോൾ ഉമ്മയെ ഏതാനും ദിവസ്സങ്ങൾക്കുള്ളിലും റംസിയെ മണിക്കൂറുകൾക്കുള്ളിലും നമ്മൾ വലയിലാക്കുന്നു. എല്ലാരേം ഇവൻ താങ്ങുമോന്നാ ഇപ്പോൾ എന്റെ പേടി. ഉം അതിനും ഞാൻ വഴി കണ്ടിട്ടുണ്ട് ‘” നസി എന്റെ കുണ്ണയിൽ തടവികൊണ്ടു പറഞ്ഞു.
അപ്പോളേക്കും ആ സുഖചരട് മുറിച്ചുകൊണ്ടു അമീറിന്റെ ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്നും ഒരു കാൾ വന്നു. അല്പം പ്രാധാന്യമുള്ളതാണ്. അവന് ഒന്ന് ആ സ്ഥാപനം വരെ പോകേണ്ടിവന്നു. ഏതാണ്ട് ഒന്നുരണ്ടു മണിക്കൂർ അങ്ങനെ പോയി. മഗ്‌രിബിന് ശേഷമാണ് വന്നത്. അപ്പോളേക്കും നസി രാത്രി ഷാർജയിലെ ഉമ്മയുടെ ഫ്ലാറ്റിലേക്കു അത്താഴത്തിന് എത്താമെന്ന് വിളിച്ചു പറഞ്ഞിരുന്നു.
(തുടരും )