ഇത് ഞങ്ങളുടെ കഥ – 1

ആമുഖം :

നമസ്കാരം.എന്റെ പേര് സായൂജ് , ഇവിടെ സ്ഥിരം സന്ദർശകൻ ആണെങ്കിലും ഇതുവരെ ഒരു കഥ എഴുതിയിട്ടില്ല. എന്നെങ്കിലും എഴുത്തിലേക്ക് ഇറങ്ങണം എന്ന ആഗ്രഹം ഉള്ളിൽ ഉണ്ടായിരുന്നു.ഒടുവിൽ അത് നിറവേറാൻ പോവുകയാണ്.

ഒരു മുഴുനീള കമ്പികഥ അല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഇതിൽ കമ്പിയുണ്ട്, അതുപോലെ തന്നെ പ്രേമമുണ്ട്, സൗഹൃദവുമുണ്ട്.

തുടക്കക്കാരനായത് കൊണ്ട് അതിന്റെതായ പോരായ്മകൾ കഥയിൽ ഉണ്ടാവാനുള്ള സാധ്യതയുണ്ട്, അതെല്ലാം ഷെമിച്ചു നിങ്ങൾ പിന്തുണ നൽകുമെന്ന ഉറപ്പോടെ ഞാൻ തുടങ്ങട്ടെ.



അന്നൊരു തിങ്കളാഴ്ചയായിരുന്നു, കോളേജിലേക്ക് ജൂനിയർ ബാച്ച് കുട്ടികൾ വരുന്ന ദിവസം. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ് അരുണും നിയാസും പതിവിലും നേരത്തെ കോളേജിൽ ഹാജരായത് കൂട്ടത്തിലെ മൂന്നാമൻ ഉണ്ണിയും കൂടെയുണ്ട്.മറ്റു രണ്ടുപേരുടെയും ഉദ്ദേശം ചെറിയ റാഗിംഗും പുതിയ പെൺപിള്ളേരെ നോട്ടമിടുന്നതും ഒക്കെയാണെങ്കിലും ഉണ്ണിക്ക് ഇതിനോടൊന്നും തീരെ താല്പര്യമില്ലായിരുന്നു എന്നും അരുണിന്റെ ബൈക്കിന് പിറകിൽ കോളേജിലേക്ക് വന്നുകൊണ്ടിരുന്ന അവൻ ബസ് യാത്ര ഒഴിവാക്കാൻ വേണ്ടി മാത്രമായിരുന്നു നേരത്തെ ഇവരുടെ കൂടെ കൂടിയത്.

കോളേജിന്റെ കവാടം കടന്നുവരുന്ന പലനിറത്തിലും രൂപത്തിലുമുള്ള തരുണീമണികളെ നോക്കിക്കൊണ്ട് മൂവരും കവാടത്തിനടുത്തുള്ള ആൽത്തറയിൽ സ്ഥാനമുറപ്പിച്ചു.



ഇനി നമുക്ക് കഥയിലെ പ്രധാന കഥാപാത്രങ്ങളായ ഈ മൂവർ സംഘത്തെ പരിചയപ്പെടാം.

അരുൺ ആണ് നമ്മുടെ കഥാനായകൻ. ഇടത്തരം കുടുംബത്തിൽ നിന്ന് വരുന്ന കാണാൻ സുന്ദരനായ ഒരു ശരാശരി മലയാളി പയ്യൻ.

വീട്ടിൽ അമ്മയും അച്ഛനും ഒരു അനുജത്തിയും ഉണ്ട്.

അരുണിന്റെ ഉറ്റസുഹൃത്തുക്കളാണ് ഉണ്ണികൃഷ്ണനും മുഹമ്മദ് നിയാസും. സത്യം പറഞ്ഞാൽ ഇവർ രണ്ടുപേരും തമ്മിൽ ഉള്ള ഏക സാമ്യത അരുണിന്റെ ബെസ്റ്റ് ഫ്രണ്ട്സ് എന്നുള്ളത് മാത്രമായിരുന്നു.

വളരെ ധനികരായ കുടുംബത്തിൽ നിന്നാണ് നിയാസിന്റെ വരവ്.ഒറ്റ മകൻ ഉമ്മയോടൊപ്പം താമസിക്കുന്നു ഉപ്പു സൗദിയിൽ വലിയൊരു കമ്പനിയിൽ ജോലി നോക്കുന്നു. മാസമാസം അവന്റെ വീട്ടിലേക്ക് ഉപ്പയുടെ സമ്പാദ്യം ഒഴുകുന്നു. സ്വാഭാവികമായും കൂട്ടത്തിലെ പണത്തിന്റെ പ്രധാന സ്രോതസ്സ് അവൻ തന്നെയായിരുന്നു. പണം പോലെ നിയാസിനെ ജീവിതത്തിൽ ക്ഷാമം ഇല്ലാതിരുന്ന മറ്റൊന്നായിരുന്നു പെണ്ണ് സ്ത്രീ വിഷയങ്ങളിൽ അഗ്രഗണ്യനായിരുന്നു കക്ഷി. അളവിൽ കൂടുതൽ പണവും അത്യാവശ്യം സൗന്ദര്യവും ഉള്ളതുകൊണ്ട് അവനു കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പത്തിലായി.



ഇതിന്റെ നേരെ വിപരീതമായിരുന്നു ഉണ്ണിയുടെ കാര്യങ്ങൾ. വളരെ ബുദ്ധിമുട്ടുള്ള ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നായിരുന്ന ഉണ്ണിയുടെ വരവ്. തെങ്ങു കയറ്റക്കാരനായ അച്ഛൻ അരക്കു താഴെ തളർന്നു കിടപ്പിലായിട്ട് ഇപ്പോൾ വർഷം 3 ആയി. ജോലിക്കിടെ കാൽ വഴുതി വീണായിരുന്നു അപകടം. വീട്ടുജോലികളും തൊഴിലുറപ്പുമൊക്കെയായി അമ്മയാണ് കുടുംബം മുന്നോട്ട് കൊണ്ട് പോവുന്നത്. കെട്ടിക്കാൻ പ്രായമായ ചേച്ചി ഉൾപ്പടെ നാല് പേരുടെ ഒരു ചെറിയ കുടുംബമായിരുന്നു അവന്.

കഷ്ടപ്പാടുകളും പണത്തിന്റെ വിലയും തന്റെ ഇതുവരെയുള്ള ജീവിതാനുഭവങ്ങളിൽ നിന്ന് നല്ലതുപോലെ തിരിച്ചറിഞ്ഞ ഉണ്ണിക്ക് സാധാരണ ചെറുപ്പക്കാരെ പോലെ കൂട്ടുകാരിലും പെണ്ണിലും ആഘോഷങ്ങളിലും ഒന്നുമല്ലായിരുന്നു ശ്രദ്ധ, എങ്ങനെയെങ്കിലും നല്ലപോലെ പഠിച്ചു ഒരു ജോലി നേടി കുടുംബത്തെ രക്ഷപ്പെടുത്തണമെന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു അവന് .

അത് അവന്റെ ക്ലാസിലെ പ്രകടനങ്ങളിലും വ്യക്തമായിരുന്നു ടീച്ചർമാരുടെ കണ്ണിലുണ്ണിയായിരുന്നു അവൻ.

അന്തർമുഖൻ ആയതിനാലും സാധാരണ ചെറുപ്പക്കാരെ പോലെ അടിപൊളികളിൽ ഒന്നും താല്പര്യമില്ലാതിരുന്നതിനാലും കോളേജിൽ അവന്റെ ആകെയുള്ള കൂട്ട് അരുണും നിയാസും മാത്രമായി ഒതുങ്ങി. നിയാസിനെ അരുൺ കോളേജിൽ വെച്ചാണ് പരിചയപ്പെടുന്നതെങ്കിൽ,ഉണ്ണി അരുണിന്റെ കളിക്കൂട്ടുകാരനായിരുന്നു രണ്ടുപേരുടെയും വീടുകൾ ഒരു മതിൽ മാത്രം വേർതിരിച്ചു.



“ഹോ എന്തോരം പീസുകളാനളിയാ..ഇത്തവണ ഞാൻ ശരിക്കും തകർക്കും”,



അരുണിന്റെ തോളിൽ മുറുക്കെ പിടിച്ചു കൊണ്ട് അടക്കാനാവാത്ത സന്തോഷത്തിൽ നിയാസ് പറഞ്ഞു.

ഇതുകേട്ട് തമാശരൂപേയാണ് അരുൺ മറുപടി നൽകിത്



” ആ നല്ലപോലെ നോക്കിക്കോ ഇപ്പോഴല്ലേ പറ്റത്തുള്ളൂ.പാത്തു വന്നു കഴിഞ്ഞാൽ പിന്നെ ഇതിനുള്ളിലെ നിന്റെ ഈ കലാപരിപാടികൾ ഒന്നും നടക്കത്തില്ലലോ”



ഓ പിന്നേ … അവളോട് പോകാൻ പറ അളിയാ എന്നും അവളെത്തന്നെ കളിച്ചിരുന്നാൽ മതിയോ.അതിപ്പോ സദ്യയായാലും ബിരിയാണി ആയാലും ദിവസവും കഴിച്ചാൽ നമുക്ക് മടുക്കത്തില്ലേ,അതുപോലെതന്നെയാ ഇതും”

ഒരു കള്ളച്ചിരിയോടെയായിരുന്നു നിയാസിന്റെ മറുപടി



” ഇനി ഇതുപോലെ തന്നെ പാത്തുവും ചിന്തിക്കുന്നത് നീ ഒന്ന് ആലോചിച്ചു നോക്കിയേ, നിന്നെ മടുത്തു അവളും ഈ പരിപാടിക്ക് ഇറങ്ങിയാലോ”



” അതേ അളിയാ, നിനക്ക് പാത്തുവിനെ ശെരിക്കും അറിയാഞ്ഞിട്ടാണ്, ഭൂതത്തിന് എന്നോട് മുടിഞ്ഞ പ്രേമമാണ് ഞാൻ അല്ലാതെ അവൾക്ക് പറ്റത്തില്ല, ചുമ്മാതല്ല എന്നും ഞാൻ നല്ലപോലെ സുഖിപ്പിച്ചു വിടുന്നുണ്ട്. ഇനിയിപ്പോ അവളെ കെട്ടിയാലും മോശമൊന്നും വരത്തില്ല,

ഇട്ടു മൂടാനുള്ള പണമാണ് അവളുടെ വാപ്പയുടെ അടുത്ത്. ദുബായിൽ നിന്ന് നല്ലപോലെ ഉണ്ടാക്കിയത് തിരിച്ചു പോന്നത്.അതുകൊണ്ട് ആ വള്ളി വിടാൻ എനിക്ക് ഉദ്ദേശം ഒന്നുമില്ല മറ്റേ വള്ളികളും വേണം എന്ന് മാത്രം”.



“ഹോ നിന്നെപ്പോലെങ്ങാനും ജനിച്ചാൽ മതിയായിരുന്നു”

ആക്കിയാണ് അരുൺ അത് പറഞ്ഞതെങ്കിലും നിയാസിന് കേട്ടപ്പോൾ ചെറിയൊരു കുളിർ ഒക്കെ തോന്നി.



ഇവർ ഈ പറയുന്ന പാത്തുവിനെ പരിചയപ്പെട്ടില്ലല്ലോ.

“ഷഹനാ ഫാത്തിമ” നിയാസിന്റെ കാമുകി, മൂവരുടെയും ക്ലാസ്മേറ്റ്.

നിയാസുമായി ഒരുപാട് സാമ്യമുള്ള ബാക്ക്ഗ്രൗണ്ട് ആണ് പാത്തുവിനും അതിപ്പോൾ സ്വഭാവമാണേലും കുടുംബമാണെങ്കിലും.

ദുബായിലാണ് ജനിച്ച വളർന്നത്. അവിടെയുള്ള ബിസിനസ് ബാപ്പ മതിയാക്കിയപ്പോൾ കേരളത്തിലേക്ക് കൂടിയേറി. കാണാൻ സുന്ദരി, ഞങ്ങളുടെ അതേ ഉയരം, വലിയ ചുണ്ടുകൾ ലിപ്സ്റ്റിക്ക് നിർബന്ധമാണ് ചെമ്പിച്ച മുടി ജീൻസും ടോപ്പും മാത്രമാണ് വേഷം,തട്ടം പേരിന് മാത്രം, കുറച്ച് തടിയുണ്ട് അതുകൊണ്ട് തന്നെ തന്റെ മാംസളമായ ശരീരം ജീൻസിലും ടോപ്പിലും കുറച്ച് കൂടുതൽ വിങ്ങിനിൽക്കാറുണ്ട് മിക്കവാറും ഹീലുള്ള ചെരിപ്പാണ് കാണാർ. കക്ഷിക്ക് വേറൊരു കാര്യത്തിലും നിയാസുമായി വളരെ സാമ്യമുണ്ട്.അതുതന്നെയാണ്
ഏറ്റവും പ്രധാനപ്പെട്ടതും,

നിയാസിനെ പെൺപിള്ളേർ എങ്ങനെയാണോ അതുപോലെ തന്നെയാണ് പാത്തുവിന് ആൺപിള്ളേരും.

സീനിയേഴ്സ് ഉൾപ്പെടെ പലരുമായും അവൾക്ക് ബന്ധമുണ്ട് എന്നത് കോളേജിലെ പരസ്യമായ രഹസ്യമാണ്. അരുണിനും കുറച്ചൊക്കെ അറിയാമെങ്കിലും അവൻ ഈ കാര്യങ്ങൾ നിയാസിനോട് സംസാരിക്കാറില്ല.ഒരു തവണ ചോദിച്ചപ്പോൾ നിയാസ് തട്ടികയറിയതാണ്. അവനവളെ അത്രയും വിശ്വാസമാണ്. ആളു കുറച്ചു ചാട്ടക്കാരി ആണെങ്കിലും സുഖത്തിനു വേണ്ടി മാത്രം തന്നെ ഒഴിവാക്കി മറ്റുള്ളവരുടെ അടുത്തേക്ക് അവൾ പോകില്ലെന്ന വിശ്വാസമായിരുന്നു അവനു.



ഉണ്ണി : “ഡാ.. ഞാൻ ക്ലാസിൽ കേറട്ടെ ഇനിയും വൈകിയാൽ അറ്റന്റൻസ് പോകും ”



തറയിൽ നിന്ന് എണീച്ചുകൊണ്ട് ഉണ്ണി പറഞ്ഞു



അരുൺ : “പോവല്ലെടാ കുറച്ചു നേരം കൂടി.. ഞങ്ങളുമുണ്ട്”



” അവൻ പോട്ടെടാ അല്ലേലും നീ എന്തിനാ അവനെ പിടിച്ചിരുത്തുന്നത്.പെണ്ണുങ്ങൾ പ്രേമം എന്നൊക്കെ കേട്ടാലേ അവനു കുരു പൊട്ടും, മോൻ പോയി ഫസ്റ്റ് ബെഞ്ചിൽ തന്നെയിരി സാറന്മാരുടെ മുത്തുമണി അല്ലെ.. ഇനി നിന്നെ കാണാഞ്ഞിട്ട് അവർ വിഷമിക്കണ്ട”. ചിരിച്ചു കൊണ്ടാണ് നിയാസ് അത് പറഞ്ഞത്.



“വോ.. എന്നാൽ അങ്ങനെയാവട്ടെ. മോനിഷ ടീച്ചർ ആണെന്ന് തോന്നുന്നു ആദ്യ പിരീഡ്”

എന്നവർ കേൾക്കേ പറഞ്ഞു കൊണ്ട് ഉണ്ണി നടന്നു നീങ്ങി.

ഇത് കേട്ടപാടെ “മോനിഷ മിസ്സോ “എന്നു ചോദിച്ചതും രണ്ടുപേരും ചാടി ഇറങ്ങി ഉണ്ണിക്ക് പിന്നാലെ ഓടിയതും ഒരുമിച്ചായിരുന്നു

“ഇതൊക്കെ മോൻ നേരത്തെ പറയണ്ടേ എന്ന് പറഞ്ഞ് ഉണ്ണിയുടെ രണ്ട് സൈഡിലൂടെയും തോളിൽ കൈയിട്ട് ചിരിച്ചുകൊണ്ട് നിയാസും അരുണും ക്ലാസ്സിലേക്ക് നടന്നു നീങ്ങി.

തങ്ങളുടെ രണ്ടാംവർഷ B Sc കെമിസ്ട്രി ക്ലാസ്സിന് മുന്നിൽ നിന്ന് ക്ലാസിലേക്ക് എത്തിനോക്കുകയാണ് മൂന്നു പേരും.

ടീച്ചർ ക്ലാസിൽ എത്തിയിട്ടുണ്ട്



“ആ ഇവിടെ ഉണ്ടായിരുന്നോ ഇന്ന് നേരത്തെ ആണല്ലോ.. കേറിപ്പോരേ..” മൂവരെയും കണ്ട ഉടനെ ടീച്ചർ വിളിച്ചു പറഞ്ഞു.

ടീച്ചറുടെ ആക്കിയ വർത്തമാനത്തിൽ ഉണ്ണിയും അരുണും ചമ്മിയെങ്കിലും ശരവേഗത്തിലായിരുന്നു നിയാസിന്റെ മറുപടി

” ഫ്രഷേഴ്‌സ് ഒക്കെ വരുന്ന ദിവസമല്ലേ ടീച്ചറെ.സ്വീകരിക്കാൻ നമ്മളൊക്കെ അല്ലേയുള്ളു”



അവന്റെ ചീഞ്ഞ മറുപടി കേട്ട് വേറെ ആർക്കും ചിരി വന്നില്ലെങ്കിലും പാത്തുവിന്റെ ചിരി മാത്രം ക്ലാസ്സിൽ മുഴങ്ങി. അത് മനസ്സിലായ ഉടനെ അവൾ വായും പൊത്തി.



“അവന്റെ ഒരു ആത്മാർത്ഥത “എന്നും പറഞ്ഞ് മോനിഷ ടീച്ചർ മൂവരെയും ക്ലാസ്സിലേക്ക് കയറ്റി വിട്ടു. ഒഴിഞ്ഞിരുന്ന അവസാന ബെഞ്ചിലേക്ക് നടക്കുമ്പോൾ സൈഡിൽ ഇരിക്കുന്ന പാത്തുവിന് ടീച്ചർ കാണാതെ നിയാസ് ഒരു ഫ്ലയിങ് കിസ്സും കൊടുത്തു.



പകുതിയോളം ആൺ പിള്ളേർ ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കുന്നത് അവരുടെ സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി തന്നെയായിരുന്നു , ഈ കാര്യത്തിനുള്ള പ്രധാന അപവാദം ഉണ്ണിയായിരുന്നു.

കാമം എന്നതിലുപരി പ്രേമം ആയിരുന്നു എല്ലാവർക്കും ടീച്ചറോട്.

മുല്ലപ്പൂമൊട്ട് പോലുള്ള പല്ലുകൾ, മങ്ങിയ ചുവപ്പ് നിറത്തിലുള്ള ചുണ്ടുകൾ,നിതംബം വരെ നീണ്ടുകിടക്കുന്ന കെട്ടിയിട്ട നീളൻ മുടി, സാരി വിടവിനുള്ളിലൂടെ ബ്ലൗസിനുള്ളിൽ തുളുമ്പി നിൽക്കുന്ന ടീച്ചറുടെ നിറകുടങ്ങൾ, ഇരു നിറത്തിലുള്ള ആലില വയർ ഇവയെല്ലാം ഒരു സ്വപ്നത്തിൽ എന്നപോലെ പയ്യന്മാർ നോക്കിയിരിക്കും.

ആ സാരി വിടവിലൂടെ ടീച്ചറുടെ ആലില വയറ്റിലെ പൊക്കിൾ കുഴിയൊന്നു ദർശിക്കുവാൻ പലരും പല ശ്രമങ്ങളും നടത്തിയിട്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. എന്തിനേറെ പറയണം ആ പൊക്കിൾ കുഴി ഒന്നു കാണാൻ വേണ്ടി നമ്മുടെ നിയാസ് ആദ്യ ബെഞ്ചിൽ തന്നെ പോയി ഇരുന്ന ചരിത്രമുണ്ട്..

നമ്മളെ കൊതിപ്പിക്കുന്നത് പോലെ അത്ര മനോഹരമായാണ് ടീച്ചർ പിന്ന് ചെയ്ത് സാരിയുടുക്കാറ്.

ടീച്ചർക്കൊരു 40നും 45നും ഇടയിൽ പ്രായം കാണും. ഒരു ശരാശരി ഉയരവും അതിനൊത്ത വണ്ണവും. ഒരു മകളുണ്ട് “പൂജ വിനോദ് “.ടീച്ചറുടെ സ്വന്ദര്യം അതേ പടി കിട്ടിയില്ലെങ്കിലും ആള് തരക്കേടില്ല.ടീച്ചറെ പോലെ ഇരു നിറമല്ല വെളുത്തിട്ടാണ്. ബോബ് ചെയ്ത മുടി, കണ്ണട ഉപയോഗിക്കാറുണ്ട്.പെണ്ണിന് നല്ല ഉയരമുണ്ട്, ആരോടും അങ്ങനെ പെട്ടന്ന് കമ്പനി ആവുന്ന ടൈപ്പ് അല്ല,അത്ഭുതമെന്നു പറയട്ടെ അവളും ഞങ്ങളുടെ ക്ലാസ്സിൽ തന്നാണ് പഠിക്കുന്നത്.അരുണിനോട് കൊച്ചിന് തുടക്കത്തിലേ ചെറിയൊരു താല്പര്യം ഉണ്ടായിരുന്നതാണ്.. എന്നാൽ തുറന്നു പറയാനുള്ള മടി കാരണം അത് നീണ്ടു നീണ്ടു പോയി. ഒടുക്കം ഒരു സീനിയർ ചെക്കൻ വന്ന് അവളെ പ്രൊപ്പോസ് ചെയ്തു. ആദ്യം നിരാകരിച്ചെങ്കിലും അവന്റെ ശല്യം കാരണം ഒടുവിൽ സമ്മതം മൂളണ്ടി വന്നു.

ടീച്ചറുടെ കല്യാണം നന്നേ ചെറുപ്പത്തിൽ കഴിഞ്ഞതാണ്. ഭർത്താവ് ജില്ലാ കോടതിയിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്നു. ശെരിക്കും അയാൾക്കൊരു ലോട്ടറി തന്നെയായിരുന്നു ടീച്ചർ.



ഡസ്കിനടുത്തേക്ക് ചിരിച്ചു കൊണ്ട് വരുന്ന പാത്തുവിനെ കണ്ടാണ് ഉറക്കത്തിൽ നിന്ന് നിയാസ് എണീച്ചത്. അവനു രാവിലെ ഉച്ച എന്നൊന്നുമില്ല ക്ലാസിൽ കുറച്ചു നേരം ഇരുന്നാൽ അവൻ ഉറങ്ങി പോകും



“എന്തായിരുന്നു രാവിലെ തന്നെ പരിപാടി,

കവാടത്തിനടുത്ത് മൂന്നുപേരും വായും പൊളിച്ച് നിൽക്കുന്നത് കണ്ടല്ലോ”



മുഖത്തുനോക്കിയുള്ള അവളുടെ ചോദ്യത്തിൽ ആദ്യം ഒന്ന് പതറിയെങ്കിലും ഭാവ വ്യത്യാസം ഇല്ലാതെ നിയാസ് പറഞ്ഞു



“എന്റെ പാത്തു എത്ര നാളായി അരുണിന് ഒരു പെണ്ണിനെ തപ്പി നടക്കാൻ തുടങ്ങിയിട്ട്. ഒന്നും അങ്ങട് സെറ്റ് ആവുന്നില്ല.!

പുതിയ ബാച്ചിൽ ഇവന് പറ്റിയ പിള്ളേർ വല്ലതുമുണ്ടോ എന്ന് നോക്കുന്ന തിരക്കിലായിരുന്നു,അതാ വൈകിയത് “.



” ഉവ്വ്..ഉവ്വ്.. എടാ അരുണേ നിനക്ക് നല്ലൊരു പെണ്ണിനെ കിട്ടണേൽ ആദ്യം ഇവന്റെ കമ്പിനി ഒഴിവാക്കേണ്ടി വരും നീ”



“ഞാനത് ചിന്തിക്കാതെയല്ല”



ചിരിച്ചുകൊണ്ടുള്ള അരുണിന്റെ മറുപടി കേട്ട് പുഞ്ചിരിച്ചു കൊണ്ട് പാത്തു തന്റെ കൂട്ടുകാരികളുടെ അടുത്തേക്ക് നടന്നു.



“ആഹാ രണ്ടും കൂടി എനിക്കിട്ടാണോ ഇന്ന് ”

തിരിഞ്ഞു നോക്കിയ പാത്തുവിനോട് ഉച്ചയ്ക്ക് ഷിബു ചേട്ടന്റെ കടയിൽ കാണാം എന്ന സിഗ്നൽ കൊടുത്തു നിയാസ് ഒരു കള്ളച്ചിരി പാസ്സാക്കി.



പാത്തുവിന്റെയും നിയാസിന്റെയും ഡെയിലി പ്ലേഗ്രൗണ്ട് ആണ് ഷിബു ചേട്ടന്റെ ഇന്റർനെറ്റ് കഫേ. എല്ലാ ഉച്ചക്കും എന്തൊക്കെ ബുദ്ധിമുട്ടുണ്ടേലും അവിടെ രണ്ടാളും ഹാജരാകും.



ഉണ്ണി :” ഡെയിലി ഇത് തന്നെ പരുപാടി”.



നിയാസ് : “എടാ ആണുങ്ങൾ ആയാൽ ഇതൊക്കെ ഉണ്ടാവും. അല്ല ഇതൊക്കെ ഞാൻ ആരോടാ പറയുന്നേ ആദ്യം നിന്റെ മുഖത്ത് കുറച്ച് മീശ കിളിക്കട്ടെ എന്നിട്ട് അതിനെപ്പറ്റി നിന്നോട് സംസാരിക്കാം ട്ടാ ”


ചെറുതായി ദേഷ്യം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഉണ്ണി തന്നെ വായന തുടർന്നു.



“എടാ ഉണ്ണി നീ അവന്റെ വായിത്താളമൊന്നും കാര്യമാക്കണ്ട, എല്ലാവർക്കും ഇപ്പോൾ അവനെ പോലെ പഞ്ചായത്ത് വേടൻ ആവാൻ ഒന്നും പറ്റില്ലല്ലോ.നീ നിന്റെ കാര്യം നോക്ക്” എന്ന് പറഞ്ഞ് അരുൺ ഉണ്ണിയുടെ ഷോൾഡറിൽ കയ്യിട്ടു.



അരുണിന് ശരിക്കും നിയാസിനെക്കാൾ ഏറെ ഇമോഷണൽ അറ്റാച്ച്മെന്റ് ഉണ്ണിയോടാണ് അതുകൊണ്ടുതന്നെ ആരെങ്കിലും അവനെ കളിയാക്കുന്നത് കണ്ടാൽ അരുൺ വേഗം കയറി ഇടപെടും. പണ്ടുമുതലേയുള്ള അവരുടെ ബന്ധം അതിലൊരു ഘടകമാണ്.



അങ്ങനെ ഉച്ചയായി നിയാസ് പതിവ് പോലെ ഫുഡും കഴിച്ച് പാത്തുവിനെയും കൂട്ടി കഫെലേക്ക് നടന്നു.



അരുണും ഉണ്ണിയും ആൽത്തറയിൽ ചുമ്മാ ഇരിപ്പായിരുന്നു.



കോളേജിന്റെ വരാന്തയിലൂടെ മുഴങ്ങിയ ചിരി കേട്ടാണ് അരുൺ അങ്ങോട്ട് ശ്രദ്ധിച്ചത്. ആ നിമിഷമാണ് അവൻ ആദ്യമായി അവളെ കാണുന്നത് .പുതുതായി ലഭിച്ച തന്റെ കൂട്ടുകാരികളുടെ കൂടെ നടന്നു വരികയായിരുന്നു അവൾ.

ഭംഗിയുള്ള വടിവോത്ത മെലിഞ്ഞ ശരീരം, തൂവെള്ള നിറം,കൺമഷി ഇട്ട കണ്ണുകൾ ചിരിക്കുമ്പോൾ കവിളിൽ രൂപപ്പെടുന്ന നുണക്കുഴികൾ.

അഴിച്ച് പറത്തിയിട്ട മുടിയിഴകൾ,

തന്റെ കൈപ്പത്തി വരെ മൂടിയ വെളുത്ത ചുരിദാറിൽ ആ ഒരു ദേവതയെന്നോണം അവൾ അവനു മുന്നിലൂടെ കടന്നുപോയി, ദേഹം മുഴുവൻ ഒരു കുളിരു കയറുന്നത് പോലെ അരുണിന് അനുഭവപ്പെട്ടു.

അവൾ മുന്നിൽ നിന്ന് മറഞ്ഞ പാടെ ഭൂമിയിൽ കാൽ കുത്തിയ അവന് അടുത്ത് നിൽക്കുന്ന ഉണ്ണിയെ തോണ്ടി കൊണ്ട് ചോദിച്ചു.



“എടാ..ഏതാടാ കുട്ടി”



“ഫസ്റ്റ് ഇയർ ആണെന്ന് തോന്നുന്നു”

ഒരു ഭാവ മാറ്റവുമില്ലാതെ ഉണ്ണി പറഞ്ഞു



“എടാ എനിക്ക് അവളോട് സംസാരിക്കണം ”



” എന്റെ പൊന്നു അരുണേ..ഒന്നു മിണ്ടാതിരി ഫസ്റ്റ് ദിവസം തന്നെ പോയി അലമ്പാക്കല്ലേ”.



“എന്താടാ നീ ഇങ്ങനെ.! എനിക്ക് മോട്ടിവേഷൻ തരേണ്ടതിനു പകരം നിരുത്സാഹപ്പെടുത്തുന്നോ..”



“നിനക്ക് ചുമ്മാ കോൺഫിഡൻസ് തന്ന് അവിടെ പോയി ഊമ്പിക്കാൻ ഞാൻ നിയാസ് അല്ല. നീ വേണേല് അവൻ വന്നിട്ട് അവന്റെ കൂടെ പോയിക്കോ. അങ്ങനെയാണെങ്കിൽ ഇനി തല്ല് കിട്ടിയാൽ അത് ഷെയർ ചെയ്യാനും ആളായല്ലോ” അതും പറഞ്ഞു ഉണ്ണി ക്ലാസ്സിലേക്ക് നടന്നു



ഇതേസമയം നിയാസും പാത്തുവും കഫെയിലെ ബൂത്തിൽ തങ്ങളുടെ പതിവ് കലാപരിപാടികളിൽ മുഴുകിയിരിക്കുകയായൊരുന്നു.

ഷിബു ചേട്ടന്റെ കടയിൽ അവന് വേണ്ടി ഈ സമയത്ത് റിസർവ് ചെയ്ത് വെച്ച ഒരു ബൂത്ത് തന്നെയുണ്ട്.അവർ രണ്ടുപേരും തമ്മിൽ നല്ല കയ്യൊപ്പിലാണ്.

മാസങ്ങൾക്ക് മുന്നേ മൂപ്പർക്ക് ഒരു ആന്റിയെ സെറ്റ് ചെയ്തു കൊടുത്തതിനുള്ള നന്ദി.



ബൂത്തിന്റെ ഉള്ളിൽ കളി മുറുക്കിയിട്ടുണ്ട് നിയാസിന്റെ മടിയിലാണ് പാത്തു,അവന്റെ ഒരു കൈ അവളുടെ ടീ ഷർട്ടിനു കീഴിലൂടെ മുകളിലോട്ട് കയറി ബ്രായ്ക്ക് മുകളിലൂടെ മുലകളിൽ ഞെരുക്കി കൊണ്ടിരിക്കുകയാണ്, മറ്റേ കൈ താഴ്ന്നിറങ്ങി അവളുടെ ജീൻസിന്റെ ബട്ടൺ അഴിച്ചു കൊണ്ടിരിക്കുന്നു,മുടി മാറ്റിയ കഴുത്തിൽ അവൻ ഉമ്മ വച്ചുകൊണ്ടേയിരുന്നു.അതേ നേരം കഴുത്തിൽ നക്കുകയും കടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

കാമം മൂർച്ഛിച്ച അവസ്ഥയിലാണ് പാത്തു, തന്റെ തടിച്ച ചുണ്ടുകൾ സ്വയം കടിച്ചുകൊണ്ട് അവന്റെ മടിയിൽ തന്റെ വീതിയുള്ള അരക്കെട്ട് മുന്നോട്ടും പിന്നോട്ടും ഉരസി കൊണ്ടിരിക്കുകയാണ് അവൾ.അവളുടെ കൊഴുത്ത ചന്തിയും ചന്തി വിടവും അവന്റെ കുട്ടനെ ഉറച്ച കമ്പി പോലെ ആക്കി മാറ്റിയിട്ടുണ്ട്.

തന്റെ ഷെഡ്‌ഡി കീറിപോകും എന്ന് തോന്നിയ നിയാസ് പാന്റിന്റെ സിബ് താഴ്ത്തി ഷെഡ്ഡിക്ക് പുറത്തേക്ക് കുട്ടനെ എടുത്തിട്ടു . ചൂടായി നിൽക്കുന്ന അറ്റം മുറിച്ച അവന്റെ കുണ്ണയുടെ മേലെ പാത്തുവിന്റെ കൈകൾ അവൻ പിടിപ്പിച്ചു. അവളുടെ മൃദുവായ കൈകൾ അതിനുമേൽ നീങ്ങി ഇറങ്ങാൻ തുടങ്ങി അതേസമയം നിയാസ് തന്റെ കൈ

ബട്ടൻ അഴിച്ച അവളുടെ ജീൻസിനുള്ളിലേക്ക് തള്ളി കയറ്റി, പതിയെ അവളുടെ പാന്റീസിനുള്ളിലേക്ക് അവന്റെ വിരലുകൾ നിരങ്ങി നിരങ്ങി കടന്നു നല്ലപോലെ ഷേവ് ചെയ്ത് മിനുസപെടുത്തിയ അവളുടെ അപ്പത്തിനു മുകളിലൂടെ അവന്റെ വിരലുകൾ ഓടി നടന്നു,നനഞ്ഞു കൊഴുത്ത അവളുടെ പൂവിന്റെ കവാടത്തിലൂടെ അവൻ തന്റെ രണ്ടു വിരലും ഇറക്കി അടിക്കാൻ തുടങ്ങി. അടി തുടർന്നുകൊണ്ടേ ഇരുന്നപ്പോൾ അവന്റെ കുണ്ണയ്ക്ക് മുകളിലുള്ള പാത്തുവിന്റെ പിടുത്തവും മുറുകി. സുഖം മൂർച്ഛിച്ച് അവന്റെ മടിയിൽ നിന്ന് പാത്തുവിന്റെ അരക്കെട്ട് ഉയർന്നുപൊങ്ങി. അവളുടെ കാലുകൾ നല്ലപോലെ വിറക്കുന്നത് കണ്ട നിയാസിന് അവൾക്ക് വരാനായി എന്ന് മനസ്സിലായി. നിയാസ് തന്റെ അടിയുടെ വേഗത കൂട്ടി വിരലിട്ട് അടിച്ചു കൊണ്ടേയിരുന്നു, അവളുടെ വെടിപൊട്ടിയതും അവളെ തന്റെ മുന്നിൽ മുട്ടിലിരുത്തി കൊഴുത്ത കുണ്ണ അവളുടെ വായിലേക്ക് തള്ളിക്കയറ്റിയതും ഒരുമിച്ചായിരുന്നു. പാത്തു ആർത്തിയോടെ അവന്റെ കുണ്ണ വായിൽ എടുക്കാൻ തുടങ്ങി.

നിയാസ് ഇതിനു മുന്നേ ഒരുപാട്പേരുടെ കൂടെ ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിലും വായിൽ എടുക്കുന്ന കാര്യത്തിൽ പാത്തുവിനെ വട്ടം വെക്കാൻ എതിരാളികൾ ഇല്ലായിരുന്നു. ഒരു വാക്വം ട്യൂബ് പോലെ അവളുടെ വായ് പ്രവർത്തിക്കാൻ തുടങ്ങി, തനിക്കിപ്പോൾ വെടിപൊട്ടും എന്ന് ഉറപ്പായ നിയാസ് തന്റെ അരക്കെട്ട് അവളുടെ വായിലേക്ക് പൊങ്ങി അമർത്തി ചെമ്പൻ നിറമുള്ള അവളുടെ മുടികൾ കൂട്ടി പിടിച്ച ശേഷം അവളുടെ തല തന്റെ അരക്കെട്ടിലേക്ക് അവൻ ശക്തിയായി അടുപ്പിച്ചു.തന്റെ കുണ്ണ അവളുടെ വായിലേക്ക് അടിച്ചു കയറ്റാൻ തുടങ്ങി, ശ്വാസം മുട്ടിയ പാത്തു അവന്റെ വയറുപിടിച്ചു തള്ളിയെങ്കിലും ഫലം ഉണ്ടായില്ല വെടിപൊട്ടി പാലു മുഴുവൻ അവളുടെ വായിലേക്ക് അടിച്ചു കയറി.

അവസാന തുള്ളി പാലും കൂടെ അവളുടെ വായിൽ ഒഴിച്ചാണ് നിയാസ് തന്റെ പിടിവിട്ടത്.മുടിയിലുള്ള പിടി അയ്യഞ്ഞ പാടെ നിലത്തിരുന്ന പാത്തു തന്റെ വായിൽ തുളുമ്പി നിൽക്കുന്ന പാലു മുഴുവൻ ഒറ്റയിറക്കിന് കുടിച്ച ശേഷം എണീച്ചു നിന്ന് അവന്റെ കയ്യിൽ ശക്തിയായി ഒരു കുത്ത് വെച്ച് കൊടുത്തു.



“ജന്തു.. ഞാനിപ്പോൾ ചത്ത് പോയേനെ” എന്നും പറഞ്ഞ് തന്റെ ഉടുപ്പ് എല്ലാം ശരിയാക്കി ബൂത്തിൽ നിന്ന് പുറത്തേക്ക് കടന്നു..അലങ്കോലമായ തന്റെ മുടി ശരിയാക്കി ബാക്കിയുള്ള ലിപ്സ്റ്റിക് തുടച്ചുമാറ്റി പുറത്തേക്ക് പോകുന്ന പാത്തുവിനെ നോക്കി ഷിബു ചേട്ടൻ ഒരു കള്ളച്ചിരി ചിരിച്ചു, അവൾ അത് മൈൻഡ് ചെയ്യാതെ കോളേജിലേക്ക് നടക്കാൻ തുടങ്ങി.തിടുക്കത്തിൽ ഷിബു ചേട്ടനോട് നന്ദിയും പറഞ്ഞ്സിബും കയറ്റി നിയാസ് അവളുടെ കൂടെ വെച്ച് പിടിച്ചു.

ക്ലാസിലെത്തിയ നിയാസിനോട് അരുൺ അവൻ കണ്ട കുട്ടിയെ പറ്റി പറഞ്ഞു.



നിയാസ് : “എന്നടാ.. Love at first sight ആ..?”



അരുൺ : “എനിക്കൊന്നും അറിയാൻ മേലാ.. എങ്ങനേലും അവളെ ഒന്ന് അറിയണം സംസാരിക്കണം എന്നൊക്കെ മനസ് പറയുന്നു”.



“ഹഹഹാ..Dont worry തമ്പി. ആ കാര്യം ഞാൻ ഏറ്റു. രണ്ടു മൂന്നു ദിവസം കൊണ്ട് അവളുടെ ഫുൾ ബയോഡാറ്റ ഇക്ക ഒപ്പിച്ചു തരും”. അരുണിന്റെ തോളിൽ കൈ ഇട്ടുകൊണ്ട് നിയാസ് പറഞ്ഞു.

“എൻ നൻബൻ ഡാ ” എന്നും പറഞ്ഞു അരുൺ തിരിച്ചു നിയാസിന്റെ കവിളിൽ ഒരുമ്മയും കൊടുത്തു.



അന്ന് രാത്രി അരുണിന് പെട്ടന്ന് ഉറങ്ങാൻ സാധിച്ചില്ല.

ചെവിയിൽ അവളുടെ ചിരിയും കണ്ണിൽ അവളുടെ കണ്മഷിയിട്ട മിഴികളുമായിരുന്നു.

അവളെ ഓർത്തിരുന്നു എപ്പോളോ അവൻ നിദ്രയിലേക്ക് വീണു.



(തുടരും..)