ഇത്ത – 3


ഒരിക്കൽ കൂടി ഓർമിപ്പിക്കുയാണ് ഞാൻ എഴുതുകാരനല്ല തെറ്റുകൾ വല്ലതും വന്നാൽ ക്ഷമിക്കുക..

എന്റെ ഈ പരിശ്രമത്തിന്നു ലൈക്കുകൾ തന്നു പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി…

കളികൾ പ്രതീക്ഷിച്ചു വായിക്കുന്നവർ ഉണ്ടെങ്കിൽ ആദ്യമേ പറയാം ഇതൊരു അനുഭവ കഥയാണ് അതുകൊണ്ട് തന്നെ എടുത്ത ഉടനെ കളിക്കാൻ പറ്റിയ സിറ്റുവേഷൻ അല്ല അതറിഞ്ഞു സഹകരിക്കും എന്ന പ്രതീക്ഷയോടെ

ഇത്ത 3

ഇത്ത അങ്ങിനെയെല്ലാം സംസാരിക്കമെന്നു ഞാൻ കരുതിയതേ ഇല്ല ആദ്യമായിട്ട് കണ്ടുമുട്ടിയത് പോലെ അല്ലായിരുന്നു ഇത്തയുടെ സംസാരം.. ഒരുപാട് കാലം മുന്നേ തമ്മിലറിയാവുന്നപോലെ ആയിരുന്നു.



ഇത്തയുടെ തിരിഞ്ഞു നടത്താതിലും ഒരു സൗന്ദര്യമുണ്ടായിരുന്നു ജൂരിദാറിനുള്ളി ൽ അടങ്ങി നില്കാതെ ചാടാൻ ആയി വെമ്പിനിൽക്കുന്ന ആ പിൻ ഭാഗം എന്റെ കണ്ണുകൾക്ക്‌ കുളിര്മയേകി.



ഒരിക്കലെങ്കിലും ആ സൗന്ദര്യം ഒന്നറിഞ്ഞു ആസ്വദിക്കണമെന്ന മോഹം എന്നിൽ വന്നുകൂടി.. ഇതായെന്ന സുന്ദരി യെ അനുഭവിക്കണം അത് എന്ത് വില കൊടുത്തായാലും എന്ന വികാരം എന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു…..



ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴും ഞാനെതോ ലോകത്തായിരുന്നു ഇത്ത യെന്ന സലീനയുടെ ആ സംസാരവും പിന്നെ ആരെയും കൊതിപ്പിക്കുന്ന ആ ശരീരവുംമാത്രമായിരുന്നു എന്റെ ഉള്ളിൽ.



സൈനു എന്താ ആലോചിക്കുന്നെ ഭക്ഷ ണം പിടിച്ചില്ലേ എന്നുള്ള എന്നെ അറിയാ വുന്ന ആരോ വന്നു പറഞ്ഞപ്പോഴാണ് ഞാൻ ഇരിക്കുന്ന സ്ഥലവും എന്തിനുവേ ണ്ടിയാണ് ഇരിക്കുന്നത് എന്നും എനിക്ക് ഓർമവന്നത്…

അങ്ങിനെ ഭക്ഷണമെല്ലാം കഴിച്ചു ഞാൻ കൈകഴുകി വീണ്ടും പന്തലിൽ വന്നിരു ന്നു . അപ്പോയെല്ലാം എന്റെ മനസ്സിൽ സലീന എന്ന ഇത്തയെ കുറിച്ചുള്ള ചിന്ത കൾ മാത്രമായിരുന്നു…



ഇത്രയും കാലത്തിനിടക്ക് കൂട്ടുകാർ പറയുന്ന പല കഥകളും കേട്ടിട്ടുണ്ട് എന്നല്ലാതെ ഒരു പെണ്ണിനെ കുറിച്ചുള്ള ചിന്ത എന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല.

കൂട്ടുകാർ അവരവർ ചെയ്യുന്ന ഓരോ കാര്യങ്ങളും പറയുമെങ്കിലും അതൊന്നും ഞാനത്ര കാര്യമാകാറുണ്ടായിരുന്നില്ല.

അതെല്ലാം അവർ വെറുതെ പറയുന്നതായിരിക്കും എന്നു മാത്രമേ ഞാൻ വിചാരിച്ചിരുന്നുള്ളു..

കാമവും സൗന്ദര്യവും എല്ലാം അടങ്ങിയ പെണ്ണിനെ കുറിച്ച് അവന്മാരുടെ ഇടയിൽ നിന്നും കേൾക്കാറുണ്ട് അതെല്ലാം അവരുടെ സങ്കല്പികം മാത്രമാണ് എന്നു തന്നെ ആയിരുന്നു ഞാനിതു വരെ കരുതിയിരുന്നേ..

എന്നാൽ സലീനയെ പരിചയപെട്ടു കഴിഞ്ഞപ്പോൾ എനിക്ക് അവന്മാര് പറഞ്ഞതിലും കാര്യമുണ്ട്..

സുന്ദരിയായ ഒരു പെണ്ണ് വന്നു കുറച്ചു നേരം അടുത്തു നിന്നാലേനമ്മുടെയെല്ലാം അവസ്ഥ എങ്ങിനെ ആയിരിക്കും എന്നു അവന്മാർ പറഞ്ഞത് എല്ലാം ശരിയാണ്.

അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയം സലീന ഇത്തയുടെ ആ കുഞ്ഞുമോൾ എന്റെ അടുക്കലേക്കു ഓടിവന്നു. എന്നെ നോക്കി ചിരിച്ചോണ്ട് എന്റെ കാലുകൾ കിടയിലേക്ക് ചേർന്നു നിന്നു.. കൊണ്ട് അവൾ എന്നെയും നോക്കി നില്കുന്നു.

ആ മോളു വാ എന്നു പറഞ്ഞു ഞാനും അവളുടെ കൈയിൽ പിടിച്ചു നിന്നു..

അങ്കിൾ മാമുണ്ടോ എന്നു ചോദിച്ചോണ്ട്

എന്റെ കാലുകൾ കിടയിൽ നിന്നു..

ആ അങ്കിൾ കഴിച്ചു മോളു കഴിച്ചോ എന്നു ചോദിച്ചു ഞാൻ അവളുടെ തലയിൽ തലോടി..

ആ ഞാൻ കഴിച്ചു.

ആരാ മോൾക്ക്‌ മാമു തന്നെ ഉമ്മച്ചിയാണോ.

അല്ല

അങ്കിളിന്റെ ഉമ്മച്ചി.

ആ ഉമ്മച്ചി എനിക്ക് തന്നില്ലല്ലോ മോൾക്കാണോ തന്നെ.

അതിനു അങ്കിൾ അങ്ങോട്ട്‌ വന്നാലല്ലേ തരു.അവിടെയെല്ലേ മാമു കൊടുക്കുന്നത്

എന്നുപറഞ്ഞു കൊണ്ട് അവൾ ചിരിച്ചു.

കുഞ്ഞുങ്ങളുടെ സംസാരം കണ്ടും കേട്ടും ആസ്വദിക്കാൻ ഭയങ്കര രസമാണ്.

അതും നമ്മൾ ഇഷ്ടപെടുന്നവരുടെ കുഞ്ഞാണെൽ പിന്നെ പറയുകയും വേണ്ട…

എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലായത് കൊണ്ട് അധികമാരും ഞങ്ങൾക്കടുത്തു ഉണ്ടായിരുന്നില്ല..



അവളുമായി സംസാരിച്ചു നിൽക്കുന്ന സമയത്താണ് ഇത്ത അങ്ങോട്ടേക്ക് വന്നത്..



ആ നീ ഇവിടെ നില്കുകയാണോ എന്നു ചോദിച്ചോണ്ട്.. അങ്കിളിനെ കഴിക്കാൻ വിട്ടില്ലേ നീ. അങ്കിൾ പോയി കഴിച്ചു വന്നോട്ടെ മോളെ…



അങ്കിൾ കഴിച്ചിട്ടാണല്ലോ വന്നത്..

അങ്കിൾ പറഞ്ഞല്ലോ..



ആ നിനക്കിപ്പോ എന്നെ വേണ്ടാതായോ അങ്കിളിനെയും ഉമ്മയെയും മതിയല്ലോ..

അങ്കിൾ പാവമല്ലേ ഉമ്മച്ചി.

ഹ്മ്മ് അങ്കിൾ പാവമൊക്കെയാ എന്നു പറഞ്ഞോണ്ട് ചെറു ചിരിയോടെ ഇത്ത എന്നെ നോക്കി..

അതെ ഞാനേരെയും ഇതുവരെ ഒന്നും ചെയ്തിട്ടില്ല പിന്നെന്തിനാണാവോ എന്നെ ഇങ്ങിനെ…



അല്ല പാവമാണെന്നു തന്നെ അല്ല ഞാനും പറഞ്ഞോള്ളൂ അല്ലാതെ ഞാൻ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ മോനെ..

അല്ല ആ പറച്ചിലിലും ഒരു ആക്കലിന്റെ സ്വരം ഇല്ലേ എന്നൊരു തോന്നൽ.

അതിപ്പോ കണ്ടവന്റെ പെണ്ണുങ്ങളെയെ ല്ലാം നോക്കി വെള്ളമിറക്കുന്നവർക്ക് അ ങ്ങിനെ പ ലതും തോന്നാം എന്നു പതു ക്കെ പിറുപിറുത്തു കൊണ്ട് നിന്നു ഇത്ത..



അതിന്നു ഞാൻ ആരെയും നോക്കി വെള്ളമിറക്കിയില്ലല്ലോ..

പിന്നെ ഓരോരുത്തരുടെ പലതും കാണുമ്പോൾ അറിയാതെ യാണെങ്കിലും നോക്കി വെള്ളമിറക്കി പോകും അതിനിപ്പോ ഈ പാവത്തിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..



വേണ്ടതിടത്തു നോക്കി നിൽക്കാൻ ഞാൻ പറഞ്ഞോടാ നിന്നോട് അല്ലേൽ ഞാൻ വിളിച്ചു കാണിച്ചു തന്നോടാ നിനക്ക് എന്നു പറഞ്ഞു. ദേഷ്യ മുഖത്തോടെ ഇത്ത എന്നെ നോക്കി..

ഇത്ത ദേഷ്യം അഭിനയിക്കുകയാണ് എന്നു ഇത്തയുടെ മുഖം കണ്ടാൽ അറിയാം..



അതിപ്പോ ഇത്രയും സൗന്ദര്യമുള്ള ഒരാൾ തുറന്നു കാണിച്ചില്ലേലും അതിനുള്ളിലെ ഓരോ തരിയും സ്കാൻ ചെയ്തെടുക്കാ ൻ ഞങ്ങൾ ആണുങ്ങൾക്ക് നിങ്ങളുടെ അനുവാധമൊന്നും വേണ്ടതില്ല..



അപ്പൊ അതാണല്ലേ പണി ഇവിടെ കാണുന്ന പെണ്ണുങ്ങളെ എല്ലാം സ്കാൻ ചെയ്തിണ്ടിരിക്കുകയാണല്ലേ.. മോൻ

വെറുതെയല്ല ഒരു കള്ള ലക്ഷണം മുഖത്തു..



അതിന്നു ഞാൻ എല്ലാവരെയും ഒന്നും സ്കാൻ ചെയ്യുന്നില്ല..



ഒരേ ഒരാളെ മാത്രമേ സ്കാൻ ചെയ്യുന്നുള്ളൂ.. അവളാണെങ്കിൽ എന്റെ മനസ്സിൽ നിന്നും പോകുന്നുമില്ല…



അവളൊന്നൊഴിഞ്ഞു പോയാലല്ലേ വേറെ ഒരാളെ നോക്കാൻ പറ്റു…

അതാരാടാ അത്രയ്ക്ക് സുന്ദരി..

വേറെ ആര് അത് ഇവളുടെ ഉമ്മച്ചി തന്നെ എന്നു പറഞ്ഞോണ്ട് ഞാൻ ആ കുഞ്ഞു മോളെ ഒരു മുത്തം കൊടുത്തു..



അത് കണ്ടപ്പോൾ ഇത്താക്ക് പിന്നെ ഒന്നും പറയാൻ പറ്റാതെ ഇത്ത എന്റെ മുന്നിൽ നിന്നു പരുങ്ങി..



എന്തെ നാവിറങ്ങിപ്പോയോ..


അയ്യോ നിന്നോട് തർക്കിച്ചു ജയിക്കാൻ എന്നെക്കൊണ്ടാകില്ല സൈനു എന്നു പറഞ്ഞു എന്റെ മുഖത്തോട്ടു നോക്കി ഒരു ചെറു പുഞ്ചിരിയും നൽകി ഇത്ത അവി ടെ നിന്നും പോയി…



വീണ്ടും ഞാനും മോളും ഒരുമിച്ചായി..



അവളുടെ സന്തോഷം കാണാൻ എന്തോ എനിക്കൊരുപാട് ഇഷ്ടമായി..

കുറെ നേരം ഞാൻ എന്നെയും മറന്നു ആ കുഞ്ഞു മനസ്സിന്റെ സന്തോഷത്തിനു വേണ്ടി എന്നെ തന്നെ നൽകി…



അങ്ങിനെ ഭക്ഷണം കഴിച്ചു ആളുകൾ എല്ലാം തിരിച്ചെത്തി തുടങ്ങി..



ഞാൻ മോളെയും കൂട്ടി പുറത്തിറങ്ങി. അടുത്തു വല്ല കടയുണ്ടോ എന്നു അന്വേഷിച്ചു നടന്നു.



അധിക ദൂരം പോകേണ്ടി വന്നില്ല ഒരു കട കണ്ടെത്തി ഞങ്ങൾ അവിടെ നിന്നും.

മോൾക്ക്‌ വേണ്ട മിട്ടായിയും അവൾക്കി ഷ്ട്ടപെട്ട ചോക്ലേറ്റ് എല്ലാം വാങ്ങി കൂട്ട ത്തിൽ ഒരു ഗോൾഡ് ഫ്ലാക്കു സിഗരറ്റും വാങ്ങി കുറച്ചകലെ മാറിനിന്നു ആരും കാണില്ല എന്നുറപ്പു വരുത്തി.. ഞാൻ എ ന്റെ കയ്യിൽ ഉണ്ടായിരുന്ന ലൈറ്റെർ ഉപ യോഗിച്ച് സിഗരറ്റിനു തീ കൊടുത്തു..

അവളെ ഒരു പൂച്ചെടികൾക്ക് അടുത്തു നിറുത്തി കൊണ്ട് ഞാൻ സിഗരറ്റ് ആസ്വ ദിച്ചു വലിച്ചു…

അതും കഴിഞ്ഞു ഞങ്ങൾ വീണ്ടും കല്യാണ പന്തലിലേക്ക് നടന്നു നീങ്ങി…



ആർക്കും മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി. സിഗരറ്റിന്റെ സ്മെല് കിട്ടാതിരിക്കാൻ വേണ്ടിയായിരുന്നു അത്.



പന്തലിലേക്ക് വന്നു കയറിയ ഉടനെ ഉമ്മ വന്നു എടാ നീ എവിടെ പോയതായിരു ന്നു.. നിന്നെ എവിടെയെല്ലാ തിരക്കി.



ഞാനിവിടെ പുറത്തുണ്ടായിരുന്നു. ഉമ്മ



മോളു നിന്റെ കൂടെയുണ്ടോ എന്നറിയി ല്ലല്ലോ അവളെ കാണാതായപ്പോ എന്തോ ഒരു പേടി..



അവൾക്ക് മിട്ടായിവേണമെന്ന് പറഞ്ഞ പ്പോ കൊണ്ട് പോയതാ ഉമ്മ എന്നു തിരി ഞ്ഞു നിന്നു ഞാൻ 0അറഞ്ഞൊപ്പിച്ചു..

സലീന അവളെ തിരക്കി വന്നിരുന്നു.. ഞാൻ പറഞ്ഞു അവന്റെ കൂടെ പോയതാകും എന്നു..



ഇവളെ ഒന്ന് സലീനാന്റെ അടുത്തു കാണിച്ചേച്ചും പോരെ എന്നാലേ അവൾക്ക് സമാധാനം ആകു..



ഇതയെക്കാളും ഉമ്മക്കായിരുന്നു പേടി..

ഉമ്മാക്ക് പെൺകുട്ടികളെന്നു വെച്ചാൽ ജീവന .. പെൺകുട്ടികളില്ലാത്തതിന്റെ കാരണം ആകാം അത്. ഞാൻ ഒറ്റമോനായി പറന്നില്ലേ എനിക്ക് മുന്നേ ഉണ്ടായത് ഒരു പെൺകുട്ടിയായിരുന്നു ഉമ്മാക്ക് അവൾ ജനിച്ചു 6മാസം ആകുന്നതിനു മുന്നേ ഈ ലോകത്തോട് വിടപറഞ്ഞു പോയി…

അതെന്റെ വിധിയാണോ അതോ ഉമ്മയുടെ വിധിയാണോ എന്നറിയില്ല.

സഹോദരങ്ങളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക്‌ അതിന്റെ ഫീലിംഗ്സ് മനസ്സിലാകും..

എന്തായാലും ഉമ്മാക്ക് പെൺകുട്ടികളെ കണ്ടാൽ പിന്നെ വേറെ ഒന്നും വേണ്ട..



,,,,,,,,,,,,,,,,,,,,



ഞാൻ മോളുമായി സലീന ഇത്തയുടെ അടുത്തേക്ക് പോയി..



മോളെ കണ്ടതും ഇത്ത സന്തോഷത്തോ ടെ അവളെ വാങ്ങി ഉമ്മ വെച്ചു..

അതിൽ നിന്നും എനിക്ക് മനസ്സിലായി ഇത്ത എത്രത്തോളം അവളെ സ്നേഹി ക്കുന്നുണ്ട് എന്നു…



അതെല്ലാം കഴിഞ്ഞു ഇത്ത എന്തോ മണം പിടിക്കുന്ന പോലെ ഒരു വരവ്..



ആ നിനക്കപ്പോ ഇതൊക്കെ ശീലമുണ്ടല്ലേ…

എന്ത്



അല്ല നീ ഇപ്പൊ എന്താ ചെയ്ത് വന്നിരിക്കുന്നെ .



എന്താണ് ഇത്ത എന്നു ഞാൻ അറിയാത്ത പോലെ ചോദിച്ചു.. ഇത്താക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിലായിരുന്നു ഞാൻ..

അല്ല എന്നു തുടങ്ങി ഈ ശീലമൊക്കെ

എന്താണെന്നു തെളിച്ചു പറ എന്നു പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞു പോകാനായി ശ്രമിച്ചു.



നീ ഒഴിഞ്ഞു മാറി പോകണ്ട നിന്നെ നല്ലോണം സിഗരറ്റു മനക്കുന്നുണ്ടല്ലോ.. അതെപ്പോ തുടങ്ങി എന്ന്..

ആരു ഞാനോ അതീത്താക്ക് തോന്നുന്നത..

എടാ സിഗരറ്റിന്റെ മണം അറിയാത്തവൾ ഒന്നുമല്ല ഞാൻ…. നീ പറയുന്നോ അതോ ഞാൻ ഉമ്മയെ വിളിക്കണോ..



എന്റിത അത് ചോറ് കയിച്ചപ്പോ ഒന്ന് തോന്നി അതാ..

ഞാൻ വിചാരിച്ചതു നീ നല്ല കിട്ടുമായിരിക്കും എന്നാണല്ലോ..



അതിനിപ്പോ ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ ഒരു സിഗരറ്റ് വലിച്ചത് ഇത്ര വലിയ കുറ്റമാണോ…

ഇന്ന് സിഗരറ്റു വലിച്ചു നാളെ അത് പോരാ എന്നു തോന്നി വേറെ വല്ലതും വലിച്ചു തുടങ്ങിയാലോ.. എല്ലാം കമ്പനി കൂടി നടക്കുന്നതിന്റെ സ്വഭാവമാ..

അല്ല സിഗരറ്റ് വലി മാത്രമേ ഉള്ളുവോ അതോ വല്ല കുടിയും മറ്റതും ഉണ്ടോടാ.



ഒന്ന് പോയെ ഇത്ത ഇത് തന്നെ എപ്പോയെങ്കിലും ഒരിക്കൽ ഇതുപോലെ വല്ലപ്പോഴും വലിച്ചാൽ ആയി.

ആ ഞാൻ കുടിക്കും എന്നു പറയാൻ തോന്നിയല്ലോ..

ഇങ്ങിനെ തന്നെയാ എല്ലാവരും പറയുന്നേ ആരും ഒന്നും സമ്മതിക്കാറില്ല

അവസാനം എല്ലാം കൈവിട്ടു പോയ ശേഷം ആലോചിക്കുകയുള്ളു..

ഇത്ത ഇനി മുതൽ ഞാൻ വലിക്കില്ല സിഗരറ്റിനെ കൈകൊണ്ടു തൊടില്ല ഇതെന്റെ ഇതയാണ് സത്യം..

സോറി എന്റെ ഉമ്മയാണ് സത്യം..



ആ അങ്ങിനെ ആയാൽ നിനക്ക് നല്ലത്

പറഞ്ഞില്ലാന്നു വേണ്ട..

ഇതെല്ലാം ചീത്ത സ്വഭാവമാണ് എന്നൊക്കെ പറഞ്ഞു ഇത്ത കുറച്ചൂടെ ക്ലാസ്സ്‌ എടുത്തു..

ഇത്തയെ കണ്ടതിനു ശേഷം ആദ്യമായിട്ട് ഇത്തയുടെ അടുക്കൽ നിന്നും എങ്ങോ ട്ടെങ്കിലും ഓടിപ്പോയാൽ മതി എന്നു തോ ന്നിയ നിമിഷങ്ങൾ….



എല്ലാം കേട്ടു കഴിഞ്ഞു ഞാൻ പതുക്കെ അവിടെ നിന്നും ഊരി പോന്നു..



അങ്ങിനെ കല്യാണ ദിവസത്തിന്റെ അവ സാന ചടങ്ങുകളിലേക്ക് കടക്കുകയായി

പുതിയാപ്ല വന്നു. നിക്കാഹ് നേരത്തെ കഴിഞ്ഞത് കൊണ്ട് എല്ലാവരും ഫുഡ്‌ എല്ലാം കഴിച്ചു പുതിയ പെണ്ണിനേയും കൂട്ടി അവർ പോകാനുള്ള തയ്യാറെടുപ്പി ലായിരുന്നു…



പെണ്ണിനെ അനുഗമിച്ചു ഞങ്ങൾ കുറച്ചുപേർ ഇവിടെ നിന്നും വരന്റെ വീട്ടിലേക്കു പോകാൻ ഒരുങ്ങി..



ഞാനും ഉമ്മയും ഞങ്ങളുടെ കാറിൽ പോകുവാനായി ഒരുങ്ങി…



അല്ല സൈനു നമ്മൾ രണ്ടാളും അല്ല യുള്ളു വണ്ടിയിൽ ആണെങ്കിൽ ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ ആരെങ്കിലും വരുന്നുണ്ടോ ആവോ എന്നു പറഞ്ഞോണ്ട് ഉമ്മ വണ്ടിയിൽ നിന്നും ഇറങ്ങി..



ഇനി ആരെയാണാവോ ഉമ്മ വലിച്ചു കൊണ്ട് വരുന്നത് എന്നാലോചിച്ചു ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു..

സലീന ഇത്ത യാണെങ്കിൽ നന്നായിരുന്നു എന്നു എന്റെ മനസ്സ് കൊതിച്ചു..



ഇല്ല കുറച്ചു കഴിഞ്ഞപ്പോയെക്കും കാറിന്റെ മുന്നിലെ ഡോർ തുറന്നു ഉമ്മ കയറി ബാക്കിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ആകാംഷയോടെ ഞാൻ പിറകിലോട്ട് നോക്കി..

ആദ്യം ഒരു വയസ്സായ ഉമ്മുമ്മ കയറി.

ഇവർക്ക് വേറെ പണിയൊന്നുമില്ലേ ഈ വയസ്സൻ കാലത്ത് ഇതെന്തിന്റെ സൂക്കേടാ എന്നു മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ത്തിരിഞ്ഞിരുന്നു…



കുറച്ചു കഴിഞ്ഞു അങ്കിലേ എന്നുള്ള വിളി ക്കാതിൽ മുയങ്ങി കേട്ടു..
ഞാൻ തിരിഞ്ഞു നോക്കിയപ്പോ അതെ അവര് തന്നെ…

എന്റെ കാമ സങ്കല്പത്തെ തൊട്ടുണർത്തി യ സലീന എന്ന സുന്ദരിയും മകളും പി ന്നെ അവരുടെ ഉമ്മയും ( ഷിബിലിക്കാ ന്റെ ഉമ്മ ). എനിക്ക് എന്തോ പറഞ്ഞറി യിക്കാൻ പറ്റാത്ത ഒരു സന്തോഷം അനുഭ വപ്പെട്ടു… ഞാൻ ആ കുഞ്ഞിനെ നോക്കി ചിരിച്ചോണ്ട് ആ നീ വന്നോ എന്നു ചോദി ച്ചു..

അതിനുള്ള മറുപടി തന്നത് എന്റെ ഉമ്മയാണ്..



ഞാൻ ചെന്നപ്പോ അവൾ അവിടെ ഇരുന്നു കരയുകയായിരുന്നു നിന്നെ കാണുന്നില്ല എന്നു പറഞ്ഞു.

ആണോ എന്നു പറഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി..



അവൾ ഉടനെ സലീന ഇത്തയുടെ മറവിലേക്കു ഒളിച്ചു..



ഇപ്പൊ എന്തേ കണ്ടപ്പോ മാറുന്നെ എന്ന് പറഞ്ഞു ഇത്ത അവളെ കളിയാക്കി..

അത് കാണുവാനായി ഞാൻ മിററിലേക്ക് എത്തി നോക്കി.അത് കണ്ടിട്ടെന്നാവണം ഇത്ത ചുരിദാറിന്റെ ഷാളൊന്നു നേരെയാ ക്കി . അത് കണ്ടപ്പോൾ എനിക്ക് ചിരി ക്കാനാണ് തോന്നിയെ ഞാൻ ആരും കാ ണാത്തപോലെ മിററിൽ നോക്കി ചിരിച്ചു കാണിച്ചു…



പിന്നിൽ നിന്നും ഇത്ത അതുകണ്ടു എന്നുറപ് വരുത്തി..

എന്റെ ചിരി കണ്ട ഇത്ത കൊഞ്ഞനം കുത്തുന്നപോലെ എന്നെ കാണിച്ചു. ഇതെല്ലാം മിററിൽ കൂടിയാണ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നത്..

ഞാൻ അതും ആസ്വദിച്ചു കൊണ്ട് ഉമ്മയോട് എന്നാൽ പോകാം ഇനി ആരെങ്കിലും എന്നുടെ ചോദിച്ചു..



ആ പോകാം എന്നു പറഞ്ഞു ഉമ്മ ഗ്രീൻ സിഗ്നൽ തന്നു..



ഡ്രൈവ് ചെയ്യുമ്പോഴും ഞാൻ മോളെയും കളിപ്പിച്ചു കൊണ്ടാണ് ഡ്രൈവ് ചെയ്ത ത്.. ഇടയ്ക്കു മിററിൽ നോക്കി ഇതായെ ന്ന സൗന്ദര്യത്തെ എന്നാൽ ആവോളം ര സിച്ചു കൊണ്ടിരുന്നു..ഇതെല്ലാം ഇത്തയും കാണുന്നുണ്ടായിരുന്നു. ഇത്ത പിറകിൽ നിന്നും മറ്റവർ കാണാതെ ചുണ്ട് കൊണ്ട് ഓരോന്ന്‌ കാണിച്ചോണ്ടിരുന്നു..

ഉമ്മ കല്യാണത്തിന്റെ ക്ഷീണം നല്ലോണം അനുഭവിക്കുന്നുണ്ട് അതുകൊണ്ട് തന്നെ കാർ ac ഓണാക്കി ഒന്ന് തണുത്തപ്പോയെ ക്കും ഉറക്കം തുടങ്ങി..പിന്നെ രണ്ടുപേരു ള്ളതും ഇല്ലാത്തതും കണക്കാ….

അതുകൊണ്ട് തന്നെ എനിക്കും ഇതാ ക്കും മോളെ മാത്രം നോക്കിയാൽ മതിയാ യിരുന്നു അവളാണെങ്കിൽ പുറത്തെ കാ ഴ്ചകൾ കണ്ടു രസിക്കുന്ന തിരക്കിലും…



കുറച്ചു ചൂര യാത്ര ചെയ്യുമ്പയേക്കും മടി ക്കുന്ന എനിക്ക് എന്താണെന്നറിയില്ല ഇ പ്പൊ എത്ര ദൂരം വേണമെങ്കിലും ഡ്രൈവ് ചെയ്യാൻ കൊതിയാകുന്നപോലെ..

ഇത്തയുടെ ഓരോ പ്രവർത്തിയും ഞാന ത്രയ്ക്ക് ആസ്വദിക്കുന്നുണ്ടായിരുന്നു..

ഇത്തയുടെ സൗന്ദര്യം ഞാൻ ഓരോ നിമി ഷവും കൂടുതൽ കൂടുതൽ ആസ്വദിക്കാൻ തുടങ്ങി.. ഇതയാണെങ്കിലോ അതിനനു സരിച്ചു എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.



ആ യാത്ര കൂടി ആയപ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ നിന്നും മാറ്റി വെക്കാൻ കഴിയാത്ത പോലെ ആയി ഇത്തയും ഇത്തയുടെ സൗന്ദര്യവും..



അങ്ങിനെ ഞങ്ങൾ ചെറുക്കന്റെ വീട്ടിൽ എത്തി എല്ലാവരും കുശലങ്ങൾ എല്ലാം പറഞ്ഞു.. ഉമ്മയ്ക്ക് ക്ഷീണം വിട്ടു മാറിയില്ല…

അവിടെ നിന്നുംആയിരുന്നു ഞാനും ഇത്തയും വേർപിരിയാൻ കഴിയാത്ത അത്രയും അടുത്തത്…

കാരണവും ഉണ്ട്..

അവിടെ എത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മോൾക്ക്‌ എന്റെ അടുക്കലേക്കു വരാൻ വാശി..

ഇത്ത അവളെയും കൂട്ടി എന്റെ അടുക്കലേക്കു വന്നു എന്നോടായിവേറെ ആരും കേൾക്കാതെ പറഞ്ഞു..



ഇവൾക്കിപ്പോ നിന്നെ മതി പ്രസവിച്ച എന്നെ വേണ്ടതായി..

അതെങ്ങനെയാ സ്നേഹം കിട്ടുന്നിടത്തു ആരായാലും എത്തിച്ചേരും അതിനിപ്പോ പ്രസവിക്കേണ്ട ആവിശ്യമൊന്നും ഇല്ല..

എന്ത് സ്നേഹമാണാവോ നി കൊടുക്കുന്നത്..എന്നൊന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..



അഅതിങ്ങനെ പറഞ്ഞു നടക്കാൻ കഴിയില്ല ഒന്ന് വന്നു നോക്ക് അപ്പൊ സ്വയം അനുഭവിച്ചറിയാം..അല്ലാണ്ട് ആരെയും പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ലല്ലോ ഈ സ്നേഹം..



മോനെ നിന്റെ സ്നേഹം എന്തിനാനാ ണെന്നുള്ളത് ഒക്കെ എനിക്കറിയാം അ തെന്തു കണ്ടിട്ടാണെന്നും എനിക്കറിയാം

മോൻ അവളെ സ്നേഹിക്കുന്നത് അവ ളെ കണ്ടിട്ടല്ല എന്നും അവളുടെ ഉമ്മയായ എന്നെ കണ്ടിട്ടാണെന്നും അറിയാത്ത പൊട്ടിയൊന്നും അല്ല ഞാൻ. കേട്ടോടാ.



ആ അപ്പൊ മനസ്സിലായില്ലേ ഇനിയിപ്പോ ഞാൻ പറഞ്ഞു എന്റെ ജാള്യത വെറുതെ കളയണ്ടല്ലോ അല്ലേ..



വേണ്ടായോ എന്റെ സൈനു..

നീ എന്നെ ഒരുപാട് സ്നേഹിച്ചാൽ ചിലപ്പോ ഞാൻ വീണുപോകും ഞാനും ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ഉള്ള ഒരു മനുഷ്യ ജീവി തന്നെ അല്ലേടാ..

സുഖത്തിനും സൗഭാഗ്യങ്ങൾക്കും കൊതിക്കുന്ന ഒരു മനസ്സ് എനിക്കും ഉണ്ടാകില്ലേടാ…എന്നു പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കാതെ തല കുനിഞ്ഞു നിന്നു..



ഞാനൊന്ന് ഇത്തയുടെ മുഖത്തോട്ടു നോക്കിയതും. ഇത്തയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നത് ഞാൻ കണ്ടറിഞ്ഞു..



അയ്യേ എന്താ ഇത്ത ഇത്..

ആരെങ്കിലും കാണും.. വേഗം കണ്ണ് തുടക്ക്..

എന്നു പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ എന്റെ സലീന ഇത്തയുടെ കൈകളിൽ മെല്ലെ പിടിച്ചു.

എനിക്ക്ജെന്തോ ഒരു ഫീലിംഗ് അനുഭവപ്പെട്ടു.. ഇതുവരെ ഇല്ലാത്ത ഒരു സന്തോഷം എന്റെ മനസ്സിലേക്ക് ഇരച്ചു കയറി..



ആദ്യമായി ഞാനെന്റെ സുന്ദരിയെ എന്റെ സൗന്ദര്യത്തെ കൈകൊണ്ടു സ്പർശിച്ചു. എന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..

വീണ്ടും ഞാൻ ഇത്തയോട് പറഞ്ഞു.

ഇത്ത ആരെങ്കിലും കാണും



ഇത്ത എന്നെ ഒന്ന് നോക്കികൊണ്ട്‌ വേഗം കണ്ണ് തുടച്ചു. മോളെയും പിടിച്ചു എന്റരികിൽ നിന്നു അപ്പോഴും എന്റെ കൈകൾ ഇത്തയുടെ കൈകളുമായി കൂടിച്ചേർന്നു കിടക്കുകയായിരുന്നു..എനിക്കാണെങ്കിൽ അടിയിൽ കനം വെച്ചു തുടങ്ങി.. എന്റെ കുട്ടൻ ഉയർന്നു തുടങ്ങി. ആരും ആഗ്രഹി ക്കുന്ന ഒരു പെണ്ണ് വന്നു നമ്മളോട് ഇങ്ങി നെയൊക്കെ പറയുമ്പോൾ പിന്നെ കുഴ ഞ് കിടക്കുന്നവന്റെ ലഗാനാണെങ്കിലും ഒന്ന് തല ഉയർത്തി നോക്കും….



ഞാൻ ഒരുപാട് പണിപ്പെട്ടു എന്റെ ലഗാനെയും മനസ്സിനെയും ഒന്ന് തണുപ്പിക്കാൻ..

ഇത്ത മോളിവിടെ ഇരുന്നോട്ടെ നിങ്ങൾ പോയി കഴിച്ചേച്ചും വരു എന്ന് പറഞ്ഞു ഞാൻ ഇത്തയെ കഴിക്കാനായി പറഞ്ഞയച്ചു… മനസ്സില്ല മനസ്സോടെ ആണെങ്കിലും ഞാൻ ഇത്തയെ പറഞ്ഞയച്ചു..

ആരെങ്കിലും കണ്ടാൽ തീർന്നു എന്ന ഒരു ഉൾവിളി എന്റെ മനസ്സിൽ ഉണ്ടായി..

ഇത്തയെ അനുഭവിക്കാൻ ഇനിയും സമയമുണ്ട്

ആർക്കും അത്ര പെട്ടെന്ന് കൊത്തിപറി ക്കാൻ കഴിയുന്ന മാമ്പഴം അല്ല ഇത്..എന്നെനിക്കറിയമായിരുന്നു…

അതുകൊണ്ട് തന്നെയാണ് എന്റെ അടുക്കൽ നിന്നും മാറി പോകുന്നത് ഇ ഷ്ടമല്ലാതിരുന്നിട്ടും ഞാൻ പോകാൻ പറഞ്ഞത്..



അവിടുത്തെ പ്രോഗ്രാമെല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു വണ്ടിയിൽ വന്നു കയറി.
മോൾ എന്നോട് എന്തൊക്കെയാ പറഞ്ഞോണ്ടിരുന്നു. അതെല്ലാം ആസ്വാധിച്ചും രസിച്ചും എന്റെ ഉമ്മ അവളെ കൊഞ്ചിച്ചോണ്ടിരുന്നു..



ഞാനോ എന്ത് പറയണം എന്നറിയാതെ കുഴഞ് പോയി..

മിററിൽ ഇത്തയുടെ മുഖം തെളിയുന്നുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകൾ എനിക്ക് ആ മിറരിലൂടെ കാണാൻ സാധിച്ചു…

എനിക്കപ്പോൾ സലീന ഇത്തയോട് കാപട്യം നിറഞ്ഞ കാമം എന്ന വികാരത്തെക്കാളുപരി അവരോടു യഥാർത്ഥ സ്നേഹം ആയിരുന്നു അനുഭവപ്പെട്ടത്…

അവരെ എന്നെന്നേക്കുമായി സ്വന്തമാക്കാനുള്ള ആഗ്രഹം എന്നിലെ യഥാർത്യമായി തോന്നി..

കാമം എന്നത് മനുഷ്യന്റെ സുഖത്തിനു വേണ്ടി മാത്രമുള്ളതാണ് മനസ്സിൽ നിന്നും ഉയർന്നു വരുന്ന സ്നേഹം എന്നത് നമ്മുടെ എല്ലാം ജീവ വായു പോലെ പരിശുദ്ധമാണ് എന്നു തോന്നി തുടങ്ങിയ നിമിഷങ്ങൾ…



ഞാൻ തെറ്റിലേക്കാണ് സഞ്ചരിക്കുന്നത് എന്നു എനിക്ക് നല്ലവണ്ണം അറിയാം എന്നിരുന്നാലും നമ്മുടെ ഒക്കെ ജീവിതത്തിനു അർത്ഥം ഉണ്ടാകുന്നത് എന്ത് കിട്ടിയാലാണോ അതെനിക്കും കിട്ടിയേ തീരു എന്ന ഒരു വാശി എന്നെ ഒരുപാട് മാറ്റി..

ഇത്രയും കാലം ഒന്നും അനുഭവിക്കാൻ പറ്റാത്തതിന്റെ വിഷമം ഇനി ഇത്തായെ ന്ന എന്റെ ഈ സൗന്ദര്യം തുളുമ്പുന്ന സലീനയുടെ തുടകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച ആ വെളുത്തു തുടുത്ത കുഞ്ഞു സലീനയുടെ ഉള്ളിൽ നിന്നും മാറ്റിയെടുക്കണം…

അതിനു മാത്രമായി ഞാൻ എന്നെ ഒരുക്കിയെടുക്കേണ്ടതുണ്ട്…



തുടരും

വായനക്കാരുടെ അഭിപ്രായം അനുസരിച്ചു തുടരണോ വേണ്ടയോ എന്നത് തീരുമാനിക്കാം



ഈ ഭാഗത്തിലും നിങ്ങൾ ആഗ്രഹിച്ച പോലെ കളികൾ തുടങ്ങാൻ സാധിച്ചില്ല..

അടുത്ത ഭാഗം മുതൽ കളികൾ പ്രതീക്ഷിക്കാം..