എന്നും കുറച്ചു മാത്രം ആണ് ആഹാരം അതിനു കൊടുക്കത്തു ഒള്ളു.എന്നാൽ ഇന്ന് ഞാൻ അതിന്റെ അടുത്ത് അത് വല്ലാത്ത ഒരു ഉച്ചയോടു കൂടി എന്നോട് പറഞ്ഞു
നിന്നെ തേടി അവർ വരും നീ ആരു ആണ് എന്ന് ഉള്ള സത്യം നീ അറിയും
തുടരുന്നു,
അവന്റെ മനസിൽ എന്ത് എന്ന് ഇല്ലാതെ ചിന്തകൾ വന്നു നിറയാൻ തുടങ്ങി.
പണ്ട് അമ്മ പറഞ്ഞു തന്ന കഥകൾ അവന്റെ മനസ്സിൽ വന്ന് കൊണ്ട്യിരുന്നു. അവൻ സൂയിൽ നിന്നും ഇറങ്ങി.
അവൻ നടന്ന പോവുന്ന വഴിയിൽ ഒരു പാമ്പ് പോവുന്നത് അവൻ കണ്ടു അപ്പോൾ
ആ പാമ്പ് അവന്റ നേരെ നോക്കി കൊണ്ട് പറഞ്ഞു.
നിന്നെ തേടി അവര് വരും ഞങ്ങളുടെ കുലം കാക്കാൻ നീയും വരും എന്നും പറഞ്ഞു ആ നാഗം പോയികൊണ്ട് ഇരുന്നപ്പോൾ ഒരു ലോറി വന്ന് ഇടിച്ചു.
ആ വീൽയിൽ ചതഞ്ഞു നിക്കുമ്പോൾയും അതിന്റെ കണ്ണ് അവനെ തന്നെ നോക്കുന്നത് പോലെ അവനു തോന്നി.
അങ്ങ് അകളെ രാത്രിയുടെ മൂന്നാം യാമത്തെ അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി.
അവിടെ പുതിയ ജന്മം പിറവി എടുത്തു കുഞ്ഞുട്ടൻനെ കൊല്ലാൻ ജന്മം എടുത്തവൾ നീലി.
ഇങ്ങു ഇവിടെ സന്ധ്യ ആവുന്നതേ ഒള്ളു.ലാലു എവിടെ എല്ലാമോ അലഞ്ഞു തിരിഞ്ഞു നടന്നു.
സന്ധ്യ ആയപ്പോൾ ആണ് അവൻ വീട്ടിൽ എത്തിയത് തന്നെ. വന്ന് കേറിയപ്പോൾ മുതൽ ലാലു ഒന്നും മിണ്ടുന്നു ഉണ്ടാരുന്നു ഇല്ലാരുന്നു.
അമ്മ അവനോടു എന്ത് ഒക്കെ ചോദിച്ചിട്ടുയും അവൻ ഒന്നും തന്നെ പറഞ്ഞുഇല്ലാ.
അവൻ ഉറക്കത്തിൽലേക്ക് വീണു.കൃഷ്ണ പരുന്തുകൾ അങ്ങോട്ടേക്ക് ചീറിയടുത്തു.
ജനലഴികൾക്കപ്പുറം പരുന്തുകൾ ചിറകടിച്ചു ശബ്ദമുയർത്തി.
എന്നാൽ അവൻ ഇത് ഒന്നും അറിയുന്നുണ്ടാരുന്നുഇല്ലാ.കാറ്റിന് അകമ്പടി പോലെ മഴ പെയ്തിറങ്ങി.ജാലക വാതിൽ ശക്തമായ കാറ്റിൽ തുറന്നടഞ്ഞു.
എന്നാൽ അവന്റെ ഉപബോധമനസ്സിൽ എന്ത് എല്ലാമോ നടക്കുന്നുണ്ടാരുന്നു.ദൂരെ എവിടെയോ മരണത്തിന്റെ സംഗീതം പോലെ കുറുനരികൾ നീട്ടിക്കൂവുന്ന ശബ്ദം അവിടെയാകെ അലയടിച്ചു.
വിശ്വരൂപം പൂണ്ട് ഒരു സർപ്പം ലാലുന്റെ കഴുത്തിൽ കടന്ന് പിടിച്ചു.
കൊല്ലല്ലേ.അവൻ കൈ തൊഴുതു കൊണ്ട് അവളെ നോക്കി. കഴുത്തിൽ മുറുകിയ പാമ്പിന്റെ പിടിത്തം വിടുവിക്കാൻ അവൻ കിണഞ്ഞു ശ്രമിച്ചു.
അവിടമാകെ വിറപ്പിച്ചുകൊണ്ട് കനത്ത ഒരിടി മുഴങ്ങി.
അമ്മേ എന്ന വിളിയോടെ ലാലു ഞെട്ടി കണ്ണ് തുറന്നു.അവൻ ആകെ വിയർത്തിരുന്നു.
മുഖം തുടച്ചു കൊണ്ട് അവൻ ചുറ്റും നോക്കി.ദു:സ്വപ്നം കണ്ടതിന്റെ ഭയം അവന്റെ മുഖത്ത് നിഴലിച്ചു.
പെട്ടന്ന് തന്നെ അമ്മ അവിടേക്കു ഓടി വന്നു.
: എന്ത് പറ്റി മോനെ.
: ഒരു ദുസ്വപനം കണ്ടതാ.
: രാമ നാമം പറഞ്ഞു കിടക്കാൻ നോക്ക്. എന്നും പറഞ്ഞു അമ്മ പോവാൻ പോയപ്പോൾ ലാലു പറഞ്ഞു.
: അമ്മ ഇവിടെ കിട. എനിക്ക് പേടി ആവുന്നു.
: എന്റെ കുട്ടിയെ ഇങ്ങനെ പേടിക്കാതെ. ഞാൻ ഇല്ലേ കൂടെ എന്നും പറഞ്ഞു അമ്മ അവന്റെ ഒപ്പം കിടന്നു.
അവൻ പതിയെ കണ്ണുകൾ അടച്ചു ഉറങ്ങി.മഴ മേഘങ്ങൾ തിങ്ങി നിറഞ്ഞു.ആകാശത്ത് വെള്ളിടി വെട്ടി.അതി ശക്തമായ മഴ ആ ഗ്രാമത്തിൽ പെയ്തിറങ്ങി.
****—–**——******—-*****–
ഇന്ദ്രന്റെ വീട്,
ഇന്ന് കോളേജ് കണ്ട രാഗണി മാത്രം ആയിരുന്നു അവന്റെ മനസ്സിൽ മൊത്തം. അവളുടെ കണ്ണിലെ വശ്യം അവനെ വല്ലാതെ മോഹിപ്പിക്കാൻ തുടങ്ങി.
അവളുടെ ഓർമ്മയിൽ അവൻ വഴിപ്പെട്ടു പോയി.അതിന്റെ തെളിവ് എന്ന് ഒന്നം അവന്റെ കുട്ടൻ നിന്നു അടി.
രാത്രിയുടെ മൂന്നാം യാമത്തിൽ ഒരു കാലൻ കോഴി നീട്ടി കൂകി. ഇന്ദ്രൻന്റെ വീടിനു ചുറ്റും ഇരുട്ട് കട്ട പിടിച്ചു നിന്നു . ചെറിയ കാറ്റിൽ. മരച്ചില്ലകൾ മെല്ലെ ഇളകി കൊണ്ടേയിരുന്നു പെട്ടെന്ന് അതിശകതമായി ഒരു വെള്ളിടി വെട്ടി ഇന്ദ്രന്റെ വീടിന്റെ അരികിൽ നിന്ന പാലമരം പിളർന്നു മാറി. അതിൽ നിന്നും ഒരു ഭീകരരൂപം പുറത്തു വന്നു അടുത്ത നിമിഷം പാലമരം പൂർവ്വസ്ഥിതിയിൽ ആയിമാറി കരടിയുടെഉടലും ചെന്നായുടെ തലയും ഉള്ള ആ ഭീകരരൂപം മെല്ലെ പല്ലിളിച്ചു അതിന്റെ വായിൽ നിന്നും കരിനാഗം ഫണം വിടർത്തിയാടി അടുത്ത നിമിഷം അത് ഒരു വവ്വാലിന്റെ രൂപം മാറി ഇന്ദ്രന്റെ വീടിനു നേരെ പറന്നു .
ആ സമയം സമാഗമായി അവന്റെ പുനർജ്ജന്മം അവിടെ നടന്നു. രാഗണിനെയും ഒപ്പം ഇന്ദ്രൻനെ നശിപ്പിക്കാൻ പുനർജന്മം എടുത്തു നാഗപ്പാൻ.
പിറ്റേന്ന് രാവിലെ കുളിച്ചു റെഡി ആയി കോളേജിൽലേക്ക് പോയി. അവിടെ പോവാൻ ഉള്ള കൊതി ഇപ്പൊ രാഗണി ആണ്.
അവളുടെ മേനി വല്ലാതെ എന്നെ മോഹിപ്പിക്കുന്നത് പോലെ തോന്നുന്നു. കാമത്തിന് അപ്പുറം ഉള്ള എന്തോ എന്നെ അവൾയിൽ ലേക്ക് അടിപ്പിക്കുന്ന പക്ഷെ എന്ത് ആണ് എന്ന് അറിയില്ല.
ഞാൻ കോളജ്യിൽ എത്തി എങ്കിലും എന്നെ ഗേറ്റ് തന്നെ നില്കാൻ തോന്നുന്നു.
എന്റെ മനസ്സ്നെയോ കാലുകൾയെ ഒന്നും പിടിച്ചു വെക്കാൻ എന്നെ കൊണ്ട് ആവുന്നു ഉണ്ടാരുന്നു ഇല്ലാ.
എന്നാലും പ്രണയം എന്നിൽ നീര് പോലെ ഒഴുക്കി കൊണ്ട് ഇരിക്കുന്നു.
അപ്പോൾ ആണ് അങ്ങ് നടന്നു വരുന്ന രാഗണിയെ ഞാൻ കാണുന്നത്. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ.
ഒരു അപ്സാരകനിയക തന്നെ ആണ് അവൾ.
**–†-*********
ഇന്ന് എങ്ങനെ ഇന്ദ്രൻനെ താൻ വന്ന കാര്യം മനസ്സിൽ ആക്കി കൊടുക്കും. ഇന്നലെ അവനെ കണ്ടപ്പോൾ മുതൽ താൻ ഒരു നാഗം ആണ് എന്ന് പോലും ഞാൻ മറന്നു പോയി.
ഗുരു പറഞ്ഞത് നേരെ ആയിരം നാഗത്തിന്റെ സൗന്ദര്യം ഉള്ളവൻ ആണ് കുഞ്ഞുട്ടൻ. അപ്പോ അവന്റെ പുനർജന്മത്തിനും ആ പവർ ഉണ്ടെല്ലോ.
ഷിഗ എന്റെ ഒപ്പം വരാം എന്ന് പറഞ്ഞതാ എന്നാൽ അവൾ അവസാനം പറ്റിച്ചു. അവന്റെ മുൻപിൽ നില്കാൻ എനിക്ക് പേടിയാവുന്നു.
അവൾ പതിയെ ആകാശത്തിലേക് നോക്കി അവിടെ നക്ഷത്ര ഇപ്പൊ കാണാം. മനുഷ്യന് കാണാൻ പറ്റില്ലാ.
എന്നാൽ ഞങ്ങളെ പോലെ ഉള്ളവർക്കു കാണാൻ പറ്റും എന്ന് ഗുരു പറഞ്ഞത് സത്യം ആണ്.
ആ നാഗമാണികം സ്വയം വെളിച്പെടാൻ ഇനി ഒത്തിരി നാൾ ഇല്ലാ. ആവർ എല്ലാം ഇവനെ കൊണ്ട് പോവാൻ വരും എനിക്ക് ഇവനെ സംരക്ഷണ കൊടുത്തേ മതിയാവു.
എന്നാൽ മാത്രമേ നാഗവശത്തെ രക്ഷിക്കാൻ പറ്റു.
ഞാൻ അത് എന്ത് വിലകൊടുത്തു ആണ് എങ്കിൽയും കാക്കും.
പതിയെ അവന്റെ അടുത്തേക് ചെന്നു.
: ഹായ് രാഗണി
: ഹായ് ഇന്ദ്ര നീ എന്താ ഇവിടെ നില്കുന്നെ. ആരെ കാത്തു നിൽകുവാ.
: അങ്ങനെ ആരെയും കാത്ത് ഒന്നും അല്ല. ചുമ്മാ ഇവിടെ നിന്നപ്പോൾ തന്നെ കണ്ടു അപ്പൊ പിന്നെ താനും ആയി ഒരുമിച്ചു പോവം എന്ന് കരുതി.
: അത് വേണ്ടാരുന്നുഎല്ലോ നിനക്ക് പോവാതില്ലാരുന്നോ.
: അത് ഒന്നും കൊഴപ്പം ഇല്ലാ. ബാ ഒരുമിച്ചു പോവം.ആട്ടെ തന്നെ കുറച്ചു ഒന്നും പറഞ്ഞു ഇല്ല്ലലോ ഇന്നലെ. വീട്ടിൽ ആരൊക്കെ ഉണ്ട്.
: ഇന്ന് തന്നെ എല്ലാം പറയാനാണോ. നിനക്ക് എന്നെ പരിചിയം ഇന്നലെ മുതലേ അല്ലെ. അപ്പോഴേക്കും ഞാൻ എങ്ങനെ എന്റെ കാര്യങ്ങൾ എല്ലാം പറയും.
: എന്നാലും തനിക് ഒന്നും പറയാമല്ലോ.
: അതിന്റെ ആവിശ്യം ഉണ്ടോ ഇന്ദ്രാ.
: ഓക്കേ എന്നാൽ തനിക് പറയണം എന്ന് തോന്നുമ്പോൾ പറയണം. എന്നും പറഞ്ഞു എന്റെ കൈ അവൾക് കൊടുത്തു.
അവൾ തിരിച്ചു എനിക്ക് കൈ തന്നു പൂ പോലത്തെ കൈകൾ അതിന്റെ സോഫ്റ്റ് നെസ് വല്ലാത്ത ഫീൽ ആയി എനിക്ക് തോന്നി.
അപ്പോഴേക്കും ബെൽ അടിച്ചു. ഞങ്ങൾ ക്ലാസ്സിൽലേക്ക് പോയി.അവള് പോവുന്നതും നോക്കി ആണ് ഞാൻ ക്ലാസ്സിൽലേക്ക് പോയത് തന്നെ.
ആകാശം വല്ലാതെ നിറം മാറി അതിന്റെ രൗദ്ര ഭാവത്തിൽ ആയി മഴപെയ്യാൻ തുടങ്ങി.
നാഗന്നൂർ,
അവൻ ജന്മം എടുത്തു നിങ്ങളെ അടുത്തക് വരാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം അവൻ നിങ്ങളെയെ ഒരാൾ ആയിട്ടു അവൻ വരും. ഇന്നലെ നിന്റെ വീട്ടിൽ വന്നത് പോലെ അല്ല.
അവന്റെ മനുഷ്യ രൂപത്തിൽ നാഗപ്പാൻ.അന്ന് എന്റെ പൂർവികർ പറഞ്ഞത് പോലെ അവന്റെ നാശം ഉണ്ട്ആകണം എങ്കിൽ നാഗമാണികം കൊണ്ട് മാത്രമേ സാധിക്കു.
***——********-
അങ്ങ് അകളെ രാഗണിയുടെ ഗുരു വന്റെ ആശ്രമത്തിൽ ജ്ഞാനത്തിലിരിക്കുവാ അപ്പോഴാണ് ആകാശത്തിൽ ഒരു വെളിടി വീഴുന്നത് അത് കേട്ട് അയാൾ ഞെട്ടി ഉണർന്നു.അവന്റെ പുനർജന്മം നടന്ന് ഇരിക്കുന്നു. നാഗപ്പാൻ……
തുടരും..
നോട്ട് : കഥ ഇ ടൈപ്പ് ആയതു കൊണ്ട ഇങ്ങനെ പോവുന്നെ. സപ്പോർട്ട് വളരെ കുറവ് ആണ്.
ബൈ
Kamukan❤️