നാഗത്തെ സ്നേഹിച്ച കാമുകൻ – 2

നിഗൂഢമായ ലോകങ്ങളിൽ നിഗൂഢമായി സ്നേഹം. അതൊരു നാഗ ത്തിന്റെ മാളം പോലെയായിരിക്കും. ചിലർക്ക് നാഗം ദൈവം ചിലർക്ക് കാമത്തിൻ പരിയായം എന്നാൽ ഇവിടെ നാഗത്തിനെ സ്നേഹമാണ്.

നാഗന്നൂർ

നാഗരാജാവ് ശിവ നാഗം അതിന്റെ പത്തിവിടർത്തി ആടുകയാണ് ഇന്നാണ് അവന്റെ ജനനം ആയിരം വർഷങ്ങൾക്ക് ശേഷം നാഗവംശം കൊണ്ടുള്ള ജനനം.ആ യുവാവിനെ വേണ്ടിയായിരുന്ന തന്റെ 25 വർഷത്തിലെ കാത്തിരിപ്പാണ് ഇന്ന് നടക്കാൻ പോകുന്നത് അങ്ങ് കിഴക്കേ ചക്രവാളത്തിൽ ഉളിയന്നൂർ കൊട്ടാരത്തിൽ





1990 ഓഗസ്റ്റ് 2 ആയില്യം നാളിൽ ഉളിയന്നൂർ കൊട്ടാരത്തിൽ ഐശ്വര്യ ദേവൻ ജനനം കൊണ്ടു നീണ്ട 7 വർഷത്തിന് ശേഷമാണ് ഭാർഗവി തമ്പുരാട്ടിക്കും മാനവേന്ദ്ര രാജാവിനു യും ഒരു കുഞ്ഞു ജനിക്കുന്നത്. കൃത്യം 10:45 അർദ്ധരാത്രിയിൽ അവന്റെ ജനനം കുറിക്കപ്പെട്ടു ഒപ്പം ഒരുപാട് നിയോഗങ്ങളും. നാഗന്നൂർ

നാഗരാജാവിന്റെ അട്ടഹാസം അവിടം മുഴുവൻ മുഴങ്ങി കേട്ടു. അതോടൊപ്പം അവന്റെ മരണം കുറിക്കാൻ അവന്റെ ജനനം നടന്നു നകുലൻ. നാഗരാജാവിനെ യിന്റെ മൂത്തമകൻ ശിവജിയിൽ ജനിച്ച പുത്രൻ നാഗകന്യകൻ നകുലൻ. കൊട്ടാരത്തിൽ



അവന്റെ ജനനം കൊട്ടാരത്തിൽ ആഘോഷത്തിമിർപ്പിലാക്കി അവനെ അവർ ഇന്ദ്രൻ എന്ന് പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം അവൻ വളർന്നു യൗവനം കടന്ന് അവൻ ഒരു യുവാവായി അന്നായിരുന്നു അവന്റെ ജീവിതം മാറ്റിമറിച്ച ദിനങ്ങളുടെ തുടക്കം. ഇന്ദ്രനെ ക്കുറിച്ച് പറഞ്ഞില്ലല്ലോ വെള്ളാരം കണ്ണുള്ള ഐശ്വര്യം നിറഞ്ഞുനിൽക്കുന്നു മുഖത്തോടു കൂടി നിൽക്കുന്ന അരുണ ശോഭ ആയിരുന്നു ഇന്ദ്രൻ. ഇന്ദ്രധനുസി യിലെ സാക്ഷാൽ ദേവഇന്ദ്രന്റെ തന്നെയായിരുന്നു . പതിവുപോലെ കോളേജിൽ നിന്ന് വരികയായിരുന്നു അവിടെവെച്ച് ഒരു കരിനാഗം അവനെ പിന്തുടരുന്നുണ്ടായിരുന്നു.

അത് അവനായിരുന്നു നകുലൻ. അവനെ കൊത്തൻ അടുത്തെത്തിയപ്പോൾ ആയിരുന്നു ഒരു സ്വർണ നാഗം അങ്ങോട്ടു വന്നു അവരെ ആക്രമിച്ചു.

അങ്ങനെ ഇന്ദ്രൻ രക്ഷപ്പെട്ടു എന്നാൽ വരാനിരിക്കുന്ന പേമാരിയുടെ തുടക്കമായിരുന്നു അത്. ആ കരിനാഗം പോയതിനുശേഷം സ്വർണ്ണ നാഗം അതിന്റെ പത്തിവിടർത്തി ആടാൻ തുടങ്ങി. പതിയെ അതൊരു സുന്ദരിയായ യുവതിയായി മാറി. അവളായിരുന്നു ആ കുലത്തിലെ അവസാനത്തെ നാഗകന്യക.

നാഗത്താൻ ചെരുവിലെ അതിമനോഹരമായ നാഗകന്യക രാഗണിയായിരുന്നു. മുല്ല മൊട്ടു പോലെത്തെ ചിരി നീലക്കണ്ണ ആ കണ്ണിൽ നിന്ന് വരുന്ന ശോഭ ഏതൊരു വന്റെ യും മനസ്സ് ഇളക്കും അത്ര മനോഹരമായിരുന്നു അവൾ വാഗ പൂവിന്റെ മണമുള്ള കേശ ധാര. ഉയർന്നുനിൽക്കുന്നു മാറിടം.

ആരെയും വശ്യ പെടുത്തുന്നു ആകാരവടിവ് അങ്ങനെ പറഞ്ഞാൽ വാക്കുകൾക്കും അപ്പുറം ഉള്ള സൗന്ദര്യം അവൾക്കുണ്ടായിരുന്നു.



എന്തെന്നില്ലാത്ത ഒരു വശ്യത അവനിൽ കണ്ടതുകൊണ്ടാണ് അവനെ അവൾ രക്ഷിച്ചത് ആ വെള്ളാരം കണ്ണ് മുമ്പെങ്ങും കണ്ടതുപോലെ വിസ്മൃതിയിൽ അവളെ ആഴ്ന്നിറങ്ങി കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും നകുലൻ അവനെ കൊല്ലാൻ തുനിഞ്ഞത്. എന്താവും അവളുടെ മനസ്സ് പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരുന്നു.



നാഗന്നൂർ



നാഗരാജാവ് പൂജയിൽ ആയിരുന്നു. അപ്പോഴാണ് അവിടേക്ക് നകുലൻ വരുന്നത്. അയാൾ തിരക്കി അവനോട് എന്തുപറ്റി അവനെ കൊല്ലാൻ കഴിഞ്ഞില്ല നിനക്കറിയാലോ അവനെ കൊന്നു കഴിഞ്ഞാലേ ഉള്ളൂ നമുക്ക് നാഗമാണിക്യം സ്വന്തമാക്കാൻ കഴിയു. നകുലൻ പറഞ്ഞു എന്നെക്കൊണ്ട് അവനെ കൊല്ലാൻ പറ്റില്ല അപ്പോൾ ആയിരുന്നു അവൾ വന്നത് രാഗിണി എനിക്ക് ചേർത്ത് നിൽക്കാനായില്ല.

കാരണം അറിയാമല്ലോ എനിക്ക് അവളെ ഇഷ്ടമാണ് അതിനാലാണ് ഞാൻ ഒന്നും ചെയ്യാതെ വിട്ടു. വേറെ ആരെയെങ്കിലും ആയിരുന്നെങ്കിൽ ഞാൻ കൊന്നേനെ. എന്നാലും ഒരു സംശയം എന്തിനാണ് നമ്മൾ അവനെ കൊല്ലുന്നത്. നാഗരാജാവ് പറയാൻ തുടങ്ങി.

1000 വർഷങ്ങൾക്കു മുമ്പ് ഇവിടെ കുഞ്ഞൂട്ടൻ എന്നൊരു നാഗം ഉണ്ടായിരുന്നു അവനായിരുന്നു ഈ നാഗമാണിക്യം സംരക്ഷിച്ചു കൊണ്ടിരുന്നു. കാണാൻ ചെറിയ പാമ്പ് ആയിരുന്നെങ്കിലും അവൻ ഉണ്ടേല് അതിനെ സ്പർശിക്കാൻ ആവോ.

നമ്മുടെ പൂർവികർ ആ മാണിക്യം സ്വന്തമാക്കാൻ തുനിഞ്ഞതാണ് എന്നാൽ വിധി അവരെ തടഞ്ഞു കാരണം നാഗമാണിക്യം ആണ് ഈ പ്രപഞ്ചത്തെ കാക്കുന്നത്. എന്നാൽ അതിനെ സംരക്ഷിക്കേണ്ടത് നാഗങ്ങൾ ആണ്.എന്നാൽ അതിനെ കിട്ടിയാലുള്ള ഗുണത്തെ ഓർത്ത് നമ്മുടെ പൂർവ്വീകർ ചെയ്ത തെറ്റാണ് നമ്മൾ ഇവിടെവരെ കൊണ്ടെത്തിച്ചു. ഒരുനാൾ ഞാൻ അതിനെ സ്വന്തമാക്കാൻ പോയതായിരുന്നു അപ്പോൾ വിലങ്ങുതടിയായി നിന്നത് കുഞ്ഞൂട്ടൻ ആയിരുന്നു.

എന്റെ അപ്പോഴത്തെ ബുദ്ധിമോശം കൊണ്ട് അവനെ ഞാൻ കൊന്നു മരിക്കുന്നതിനുമുമ്പ് അവൻ പറഞ്ഞു നാഗ കുലത്തിന് ചതിച്ചവൻ ഇനിയൊരിക്കലും നാഗത്താൻയിൽ നിൽക്കാൻ അവകാശമില്ല അതിനാൽ ഞാൻ നിന്നെ ശപിക്കുന്നു നീ ഈ ഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നടക്കും അതുപോലെതന്നെ നിനക്ക് ഒരിക്കലും ഈ നാഗമാണിക്യം തൊടാൻ ആവില്ല ഇതും പറഞ്ഞു കുഞ്ഞൂട്ടൻ മരിച്ചു.

അതിനാലാണ് എനിക്ക് നാഗത്താൻയിൽ നിൽക്കാൻ പറ്റാത്തത് . ആ നാഗമാണിക്യം എടുത്താൽ മാത്രമേ എന്റെ ശാപം മാറുകയുള്ളൂ. അതിനാൽ തന്നെ നാഗമാണിക്യം എടുക്കണമെങ്കിൽ കുഞ്ഞൂട്ടൻയിന്റെ പുനർജന്മം വേണം അതിനാൽ ഞാൻ ഇത്രയും വർഷം കാത്തിരുന്നത്.

എനിക്ക് എന്റെ യൗവനം തീരികെ വേണം അതിനെനിക്ക് നാഗമാണിക്യം വേണം അതുകൊണ്ട് തന്നെയാണ് ഞാനവനെ ഇത്ര നാൾ കാത്തിരുന്നത് ആ കുഞ്ഞു കുട്ടന്റെ പുനർജന്മമാണ് ഇന്ദ്രൻ അതിനാൽ തന്നെ അവന്റെ ചോര കൊണ്ട് വേണം ആ മാണിക്യം കൈക്കലാക്കാൻ.

അതിനു വേണ്ടിയാണ് നിന്നെ ഞാൻ സൃഷ്ടിച്ചത് ഇപ്പോൾ മനസ്സിലായോ കോളേജ് കഴിഞ്ഞ് അവൻ വീട്ടിലെത്തി.വീട്ടിൽ ഇപ്പോൾ അവന്റെ അമ്മയും അച്ഛനും പിന്നെ ഇവയെ സഹോദരിയും ആണിപ്പോൾ ഉള്ളത് .

അനിയത്തിയുടെ പേര് ദുർഗ തനി ദുർഗ തന്നെയായിരുന്നു .

ഇന്ദ്രൻ വരെ അവളെ പേടിയാണ് അവൾ ദേഷ്യപ്പെടുമ്പോൾ. എന്നാൽ സ്നേഹിച്ചാൽ നക്കിക്കൊല്ലും അതായിരുന്നു അവളുടെ പ്രകൃതം. തന്റെ അനിയത്തിക്ക് വേണ്ടി ഇന്നു മേടിച്ച ഡയറി മിൽക്ക്യും കൊടുത്ത അവൻ അകത്തളത്തിലേക്ക് എത്തി.

അവിടെ അവന്റെ അമ്മ ഭാർഗവി നാലുമണി പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അവൻ പുറകെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു തന്റെ മകന്റെ കരസ്പർശം ഏറ്റ ആ അമ്മയുടെ മാതൃത്വം വിങ്ങി. അവനെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു ചുംബനം നൽകി. അങ്ങനെ വളരെ സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബമായിരുന്നു. സന്തോഷത്തിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. പൗർണമിയുടെ അന്ത്യയാമത്തിൽ ഭൂമി ഒരു പ്രകമ്പനംകൊണ്ടു അന്നായിരുന്നു നകുലൻ കൊട്ടാരത്തിലേക്ക് വരുന്നത്.
അവന്റെ ലക്ഷ്യം ഇന്ദ്രൻ ആയിരുന്നു എന്നാൽ വിധി അവനെ മാറ്റിമറിച്ചു. ഇന്ദ്രനു പകരം ഇന്ദ്രന്റെ പെങ്ങളൂട്ടി ഇഹലോകവാസം വെടിഞ്ഞു.

ആ യാമത്തിൽ സന്തോഷം കളിയാടിയിരുന്ന ആ വീട്ടിൽ മരണത്തിന്റെ ശംഖുനാദം കേട്ടു എങ്ങും നിശബ്ദത മയിൽ പോലും പാടാൻ മറന്നുപോയ സമയം ഇരുളിൻ റെ അന്ധകാരത്തിൽ പൗർണമിയുടെ ശോഭയിൽ അവിടെ മരണം കളിയാടി.

തന്റെ ലക്ഷ്യം സാധിക്കാതെ നകുലൻ കൊട്ടാരത്തിൽ നിന്ന് പോകുമ്പോൾ അവൻ കൊണ്ടുപോയി ജീവൻ അത്ര വലുതായിരുന്നു. ദുർഗ്ഗാദേവി വീട് വിട്ടു പോയിക്കഴിഞ്ഞിരുന്നു ഇനി ഒരു യാമത്തിലും അവളെ കാണുവാൻ കഴിയില്ല കൊട്ടാരം സ്മശാനം മൂകമായി എങ്ങും നിശബ്ദത തളം കെട്ടി കിടന്നു. എല്ലാരുടെയും മുഖത്ത് നിർവികാരമായ ചേഷ്ടകൾ മാത്രം.

എന്തിന് ആർക്ക് എന്താണ് പറ്റി എന്നുപോലും മനസ്സിലാകാതെ ദുർഗ യാത്രയായി. അപ്പോൾ തന്നെ പ്രശ്നം നോക്കാൻ ബ്രഹ്മദത്തൻ നമ്പൂതിരി വന്നിരുന്നു. അദ്ദേഹം പറഞ്ഞു സർപ്പദോഷം ഉണ്ട് പൂജ ചെയ്യണം.

അത് കന്യകൻ ആയ പുരുഷൻ അങ്ങനെ ആ ചുമതല ഇന്ദ്രന് തന്നെ വന്നെത്തി. രാത്രിയുടെ രണ്ടാം യാമത്തിൽ അവന് പൂജയ്ക്ക് തയ്യാറായി. പൂജയുടെ ഫല പ്രീതിയും കഴിഞ്ഞു മടങ്ങുന്ന ഇന്ദ്രൻ അറിയില്ല ഇന്ദ്രനെ കാത്തിരിക്കുന്ന കോര ആപത്ത് അവനെ തേടി തന്നെ വരും. ഒരു ബ്രഹ്മതത്വം നമ്പൂതിരിക്കും തടയാനാവാത്ത ഒരു നീണ്ട നിയോഗം തന്നെയാണത്. പകുതി മനുഷ്യനും പകുതി നാഗ ആയിട്ടുള്ള ഒരാൾക്ക് മാത്രമേ അവരെ തടയുവാൻ ആവു അത് എങ്ങനെ എന്ന് പോലും അറിയാതെ ഇന്ദ്രൻ കൊട്ടാരത്തിലേക്ക് പോയി.



അവിടെ തളർന്നിരിക്കുന്ന തന്റെ മാതാവിന്റെ അടുത്ത പോകുമ്പോഴും ഇന്ദ്രന് മനസ്സ് വിങ്ങുകയാണ് ഇരുന്നു തന്റെ കുഞ്ഞിപ്പെങ്ങൾ യാത്രയയപ്പ് ശേഷം ആ വീട് മൊത്തം അറിഞ്ഞിരുന്നു. കുസൃതിയും സന്തോഷവും നിറഞ്ഞ ആ വീട് ഇപ്പോൾ അത് വിട്ടകന്നു പോയിരിക്കുന്നു. ആ യാഥാർത്ഥ്യം ഉൾകൊള്ളാൻ ഇന്ദ്രന്റെ അമ്മയ്ക്ക് ആവുന്നു ഉണ്ടായിരുന്നില്ല.

എന്നിരുന്നാലുംസ്വന്തം ദുഃഖം മറച്ചുകൊണ്ട് ഇന്ദ്രൻ അമ്മയ്ക്ക് ആഹാരം കൊടുത്തു. നാഗ ന്നൂർ



നിനക്കും ഇന്നും സാധിച്ചില്ല അല്ലേ നകുല. ആ ചോദ്യത്തിന് അവൻ ഉത്തരമുണ്ടായിരുന്നില്ല എന്നാൽ നാഗരാജാവ് പറഞ്ഞു ഇന്ന് നീ ഒരു കന്യകയുടെ രക്തം അർപ്പിച്ചു. ലക്ഷ്യം നേടിയില്ലെങ്കിലും ഇന്ന് ഞാൻ സന്തുഷ്ടനാണ് . അയാൾ അട്ടഹസിക്കും തുടങ്ങി ഹഹഹഹ. നാഗത്താൻ ചെരിവിൽ നാളെ തന്നെ ഒന്ന് നേരിൽ കാണണം എന്തോ മുൻജന്മ സുകൃതം പോലെ അവൻ എന്നെ അടുപ്പിക്കുകയാണ് അവന്റെ ആ കണ്ണുകൾ കണ്ണിന്റെ തിളക്കം എന്നെ വല്ലാതെ ഉന്മാദത്തിൽ ആകുന്നു. എന്തായിരിക്കും എനിക്ക് ഉണ്ടാവുന്നത് ഒന്നും തന്നെ അറിയുന്നില്ല എന്നിരുന്നാലും എനിക്ക് ഒന്നറിയാം അവനെ എനിക്ക് വേണം പക്ഷേ എന്തിന്. ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ ശിരോ നാഗംതിനോട് ചോദിക്കണം അല്ലാതെ ഒരു ഉത്തരമില്ല. ആ നാഗകനിക ശിരോ നാഗ ത്തിന്റെ അടുത്തേക്ക് നിനക്ക് അറിയേണ്ടത് എന്താണെന്ന് എനിക്കറിയാം ഞാൻ പറഞ്ഞു തരാം നീ അവനെ കണ്ടു അല്ലേ അവനാണ് കുഞ്ഞൂട്ടൻ ന്റെ പുനർജന്മം നിനക്കറിയാമല്ലോ കുഞ്ഞു കുട്ടനെ നാഗമാണിക്യം കാത്ത് കുഞ്ഞുകുട്ടന് ആ നാഗരാജാവാആണ് കൊന്നത് അതിനാൽ തന്നെ അവൻ ആ ശാപം കിട്ടി അതിൽ നിന്ന് മോചനം വേണമെങ്കിൽ ആ നാഗമാണിക്യം വേണം അതിനാൽ ആ മനുഷ്യന്റെ ചോരയും വേണം അതിനാണ് അവൻ നകുലൻ അയച്ചത്.

കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ് നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ അതിനു നീ അവന്റെ അടുത്തേക്ക് പോകണം എന്നും അവന്റെ ഒപ്പമുണ്ടാവണം വരുന്ന അമാവാസി യിൽ കുരുതി നടക്കാൻ പാടില്ല അതെ നീ അവനെ സംരക്ഷണ കവചമായി നിൽക്കണം എന്നാൽ മാത്രമേ സാധിച്ചെടുക്കാൻ ആവും ഓർക്കണം അപ്പുറമുള്ളവർ അത്ര ബലശാലികൾ ആണ്.



കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ് നാഗമാണിക്യം കാക്കുന്നത് അത് നീ മറക്കണ്ട

തുടറണമോ

Note. ഇഷ്ടമായാൽ അഭിപ്രായം പറയണേ