മുപ്പതാം നിലയിലെ പെൺകുട്ടി – 3




അര മണിക്കൂറോളം സ്വന്തം ബോസ്സിന്റെ മുന്നിൽ തൊലി പൊള്ളിയാണ് നീന ഇരുന്ന് കൊടുത്തത്..

തന്റെ വിരിഞ്ഞ മാംസളമായ നിതംബ പാളിയിൽ ലിഫ്റ്റിലെ തിരക്ക് മുതലെടുത്തു സ്വന്തം ലഗാൻ ഇറക്കി വച്ച പുരുഷന്റെ മുന്നിൽ ആണ് താൻ ഇരുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ തൊലി ഉരിയുന്ന പോലെ തോന്നി…

അത് പോലെ തനിക്ക് സൗകര്യം ചെയ്തു തന്ന തരുണിയുടെ മുന്നിലാണ് താനും കഴിച്ചു കൂട്ടുന്നത് എന്ന ചേതോ വികാരം അങ്ങേരെയും അലട്ടിയിട്ടുണ്ടാവും എന്ന് കൂടി ഓർക്കുമ്പോൾ…. നീനയ്ക്ക് ചെറുതല്ലാത്ത ആശ്വാസം തോന്നുന്നുണ്ട്….

” കുട്ടിക്ക് അനുഭവിക്കാനായി മോശമല്ലാത്ത കിടയറ്റ സാധനം തന്നെ നൽകാൻ കഴിഞ്ഞു… എന്ന ചരിതാർഥ്യം അങ്ങേർ ഒരു ബഹുമതി കണക്ക് കൊണ്ട് നടക്കുന്നുണ്ടാവണം…!”

ഓർത്തിട്ട് തന്നെ, നീനയ്ക്ക് വല്ലാത്ത ചമ്മലും ജാള്യതയും…!

ഇനി റിട്ടയേർമെന്റ് വരെ… അങ്ങേരുടെ മുഖത്ത് നോക്കുമ്പോൾ… തനിക്ക് ഉണ്ടാവുന്ന അളവിൽ ചമ്മൽ തന്റെ മുഖത്ത് നോക്കുമ്പോൾ അങ്ങേർക്കും ഉണ്ടാവുമല്ലോ എന്നതാണ് ആകെ ഉള്ള ആശ്വാസം…

എന്തായാലും… തന്റെ അപ്പിയറൻസ് നന്നായി തന്നെ ബോധിച്ചത് കൊണ്ടാണ് ഒരു റോയൽ ലുക്ക്‌ തനിക്ക് ഉണ്ടെന്ന് പറയേണ്ടി വന്നത്…

തന്റെ ഈ രൂപ മാറ്റം… ഒരു കോംപ്ലിമെന്റ് ആയി പറയുമ്പോൾ… അത്രയൊന്നും നിറം കലരാത്ത തന്റെ ഭൂത കാലം ഓർത്തെടുക്കാൻ തോന്നിപ്പോകും…..

*************

അത്രയൊന്നും ആരാലും അറിയപ്പെടാത്ത ഒരു കുഗ്രാമത്തിൽ ആണ് നീനയുടെ ജനനം…

നഗരത്തിൽ ഒരു ഹൈ സ്കൂളിൽ ഹിന്ദി വാദ്ധ്യാർ ആയ മാത്യുവിനും അച്ചാമ്മയ്ക്കും കൂടി ആകെ ഉണ്ടായ സന്താനം…

പരമ പാവമാണ് മാത്യു സാർ…

ഒരു നിയോഗം പോലെ… സ്ഥിരം വെള്ളയും വെള്ളയും…

ക്ലീൻ ഷേവ് ചെയ്തു മിനുക്കിയ മുഖം….

കണ്ടാൽ സാക്ഷാൽ… ഒരു പെന്തകോസ്ത് ഉപദേശിയുടെ രൂപവും ഭാവവും…

” വടിച്ചു കിണ്ണം കണക്ക് മുഖം കണ്ടാൽ പരമ ബോറാണ്…. ” മറ്റേ പണിക്ക് ” പോകുന്ന വഷളൻ പിള്ളേരെ പോലെ….!”

എന്നാ… പറയാൻ തോന്നുക…

” എന്ത് പറയാൻ…? സ്വന്തം അപ്പനായിപ്പോയി… ”

അമ്മച്ചി, അച്ചാമ്മയെ കണ്ടാൽ വല്ലാത്ത ഓമനത്വമാണ്…

ആരെപോലെ… എന്നൊന്ന് പറയാൻ ആണെങ്കിൽ…. നമ്മുടെ നടി, പദ്മ പ്രിയ തന്നെ…

ആ ഇരു നിറവും…

ആ ഉയരവും….

ആ മോലേം…

ആ പുരികോം…

ആ ചിരിക്കുന്ന കണ്ണുകളും…..

എല്ലാം കാണുമ്പോൾ നമ്മൾ പദ്മ പ്രിയയെ മനസ്സിൽ കൊണ്ട് വരും…

പലപ്പോഴും തോന്നിതാ… ഈ അമ്മച്ചിക്ക് അപ്പനോട് ഒന്നു മൊഴിയരുതോ… ഈ ഉപദേശി ലൂക്കൊന്ന് മാറ്റിയെടുക്കാൻ…?

അതെങ്ങനെ..?

രാത്രി, ഇരുളിന്റെ മറവിൽ, അമ്മച്ചിക്ക് അപ്പൻ വേണ്ടതും അധികവും കൊടുക്കുന്നുണ്ടാവും…. എന്ന് കരുതേണ്ടി വരും…!, സ്വന്തം മോളാണെങ്കിലും….

അല്ലെങ്കിലും… ഇങ്ങനെ പതുങ്ങി നടക്കുന്നോർ ഉറക്കപ്പായിൽ വില്ലന്മാർ ആയിരിക്കും എന്നത് നീന കേട്ടറിഞ്ഞിരിക്കുന്നു….

അങ്ങനെ ഉള്ളപ്പോൾ… മീശ വയ്ക്കുന്നതും എടുക്കുന്നതും ഒക്കെ വ്യക്തി സ്വാതന്ത്ര്യം… ആണെന്ന് അമ്മച്ചി സമർഥിച്ചെന്നും വരും…

വളരെ പെട്ടെന്നാണ് ഒരു അജ്ഞാത രോഗം ബാധിച്ച അച്ചാമ്മയെ കർത്താവ് തിരികെ വിളിക്കുന്നത്…

അന്ന് നീനയ്ക്ക് എട്ട് വയസ്സ്..

ഒരു അമ്മയുടെ കെയർ ഏറ്റവും ആവശ്യം ഉള്ള സമയം…

അന്ന് മാത്യു സാറിന് 37 വയസ്സ്…

പെൺകുട്ടി ആയത് കൊണ്ട് തന്നെ, അവരുടെ സ്വകാര്യം പങ്കിടാൻ സ്ത്രീ തന്നെ വേണം..

ആ ചിന്ത മാത്യു സാറിന്റെ രണ്ടാം കെട്ടിൽ ആണ് ചെന്നു നിന്നത്…

ജോനമ്മ അങ്ങനെ മാത്യു വിന്റെ മണവാട്ടി ആയി..

ജോനാമ്മയെ പറ്റി പറയുവാണേൽ കുതിര കണക്കു ഒരു പെണ്ണ്…

നാട്ടിൽ ആമ്പിള്ളേർക്ക് കൈപ്പണി കൊടുക്കാൻ ആയി അവതരിച്ച സഞ്ചിതയുടെ മുലകൾ…

മുമ്പോട്ട് ആയാതെ ബാലൻസ് ചെയ്യാൻ ഹണിയുടെ ചന്തി….

ബന്ധുക്കൾ ആരോ… കണ്ടു പറഞ്ഞു…

” മാത്യു രാത്രി വെള്ളം വെള്ളം വിളിക്കും…!”

അന്ന് അപ്പറഞ്ഞതിന്റെ പൊരുൾ നീനയ്ക്ക് മനസ്സിലായില്ല…

” ഇതെന്തോന്ന് മനുഷ്യാ….? നിങ്ങൾ എന്താ ഉപദേശി ആവാൻ പഠിക്ക്യാ…? എന്ത് ബോറാ ഇത്..? പെണ്ണിനെ പെണ്ണാക്കുന്നത് മൊല ആണ്…. ആണിന് ആണത്തം നൽകുന്നത് മീശയും… മീശ ഒരഴകാ…

പതിഞ്ഞ ശബ്ദത്തിൽ അമ്മച്ചി പറഞ്ഞത് ഒളിഞ്ഞു നില്കാതെ തന്നെ നീന കേട്ടു…

” കണക്കായിപ്പോയി… ”

നീന പിറുപിറുത്തു…

ഒരു മാസം കൊണ്ട്, അപ്പന്റെ മേൽ ചുണ്ട് നിറഞ്ഞ ഒന്നാന്തരം മീശ…..!

നീന എട്ടിൽ പഠിക്കുമ്പോ പ്രായമായി…

കക്ഷത്തിലും യോനി ദേശത്തും നനു നനുത്ത രോമങ്ങൾ വിരുന്നിനെത്തി…

കൂട്ടത്തിൽ മാറിടം കൂമ്പി നിന്നു….

രണ്ടു മൂന്ന് പെറ്റിക്കോട്ട് കൊണ്ട് മുല അറിയാതിരിക്കാൻ നീന വിഫല ശ്രമം നടത്തി….

ഒരു നാൾ ജോനമ്മ നീനയെ ഷോപ്പിംഗിന് വിളിച്ചോണ്ട് പോയി….

Textile ഷോപ്പിൽ എത്തിയപ്പോൾ കാര്യം ജോനമ്മ വെളിപ്പെടുത്തി…

” നിനക്ക് രണ്ടു ബ്രാ വാങ്ങാനാ… ”

” അയ്യേ… അമ്മച്ചി… എനിക്കെങ്ങും വേണ്ട… നാണക്കേട്…!”

നീന കിടന്നു ചിറഞ്ഞു…

” ഇന്നലെ നിന്റെ ക്ലാര മിസ്സ്‌ വിളിച്ചിരുന്നു… പെൺകുട്ടികൾ വളരുന്നത് അമ്മ മാരാ അറിയേണ്ടത്… നീനയുടെ മാറ് വളർന്നത് കാണുമ്പോൾ എന്താ വേണ്ടത്.. എന്നറിയില്ലേ..? ക്ലാസ്സിൽ ശ്രദ്ധിക്കാതെ… ആമ്പിള്ളേർ നീനയുടെ ” അവിടെ ” നോക്കി ഇരിപ്പാ.. കുട്ടിയെ ബ്രാ കെട്ടി വിട്ടാൽ മതി.. ”
ജോനമ്മ അത്രയും പറഞ്ഞപ്പോൾ, മിണ്ടാട്ടം ഇല്ലായിരുന്നു, നീനയ്ക്ക്..

30″” ന്റെ രണ്ടു ബ്രാ വാങ്ങി..

” ഇപ്പോൾ രണ്ടെണ്ണം മതി… കണ്ണടച്ചു തുറക്കും മുമ്പാണ് പെണ്ണിന് മുല വളരുന്നത്….!”

നാണം കൊണ്ട് നീനയുടെ തല കുനിഞ്ഞു…

പിറ്റേന്ന് എട്ടാം ക്ലാസ്സിൽ ബ്രാ കെട്ടി വന്ന കൗതുകം.. പിള്ളേർ മുലകളെ തളച്ച കാഴ്ച കണ്ടു നിന്നു…

രണ്ടാഴ്ച കഴിഞ്ഞു, പുതുമ പോയപ്പോൾ നീനയ്ക്ക് ധൈര്യം……..

” അമ്മച്ചി പറഞ്ഞത് നേരായി…!”

ഒരു മാസം ആവും മുമ്പേ 32″ സൈസ് ബ്രായിലേക്ക് മാറി….

കക്ഷം ഷേവ് ചെയ്യാൻ പ്രേരിപ്പിച്ചതും… ആദ്യത്തെ അടിമുടി കളയാൻ കൂട്ട് നിന്നതും അമ്മച്ചി ആയിരുന്നു…

” കോളേജിൽ ചെല്ലുമ്പോൾ… ഐബ്രോ ഷേപ്പ് ചെയ്തു വേണം, പോകാൻ…!”

അമ്മച്ചി കല്പിച്ചു… അടുത്ത സൺ‌ഡേ , പള്ളി പിരിഞ്ഞപ്പോൾ ജോനമ്മ നീനയെ പാർലറിൽ കൊണ്ട് ചെന്നു…

” മോടെ ഐബ്രോസ് നന്നായി ഷേപ്പ് ചെയ്യണം… പിന്നെ മോൾ പറയുന്നതും… ”

ഐ ബ്രോസ് ത്രെഡ് ചെയ്തു കഴിഞ്ഞപ്പോൾ, ബുട്ടീഷ്യൻ ലിസ പറഞ്ഞു…,

” റെഗുലർ ആയി വിസിറ്റ് ചെയ്താൽ… സിനിമ താരം പോലെ ആവും… ”

ബുട്ടീഷ്യൻ സുഖിപ്പിക്കാൻ പറഞ്ഞത് ആണെങ്കിലും… അതിൽ വാസ്തവം കൂടുതൽ ഉണ്ടെന്ന് നീനയ്ക്ക് ബോധ്യം ഉണ്ട്….

ഡിഗ്രിക്ക് ആയപ്പോൾ, ഒരു ജോഡി ക്ലാസ്സിക് മുലകൾ നീനയ്ക്ക് സ്വന്തം…!

ആൺകുട്ടികൾ നീനയുടെ മാറ് കണ്ടു വെള്ളം ഇറക്കി….

” ഇങ്ങനെ.. ആണോ കോളേജിൽ പോകുന്നത്? അല്പം ക്ലിവേജ് ഒക്കെ കാണിച്ചാൽ… എന്താ…? ”

നീനയുടെ മാറിൽ നിന്നും സാരി അല്പം മാറ്റി, അമ്മച്ചി പറഞ്ഞു…

അമ്മച്ചി സാരി മാറ്റിയപ്പോൾ…. ഒരിഞ്ചിൽ കൂടുതൽ മുലച്ചാൽ കാഴ്ചക്കാർക്കായി തുറന്നു കിടന്നു….

സ്വന്തം മാറിലേക്ക് നോക്കിയ നീന നാണിച്ചു പോയി…

ശ്വാസ താളം അനുസരിച്ചു മാറിടം ഉയർന്നു താഴുന്ന കാഴ്ച കൂടി ആയാൽ, കാണുന്ന ചെക്കന്റെ ശ്വാസം നിലച്ചത് തന്നെ….!

റോഡിൽ ഇറങ്ങിയ നീന സാരി പഴയ പോലെ പിടിച്ചിട്ടു…

മറ്റൊരു ദിവസം, കോളേജിലേക്ക് ഇറങ്ങാൻ നേരം…. അമ്മച്ചി വന്നു, സാരി കുറച്ചൂടെ പിടിച്ചു താഴ്ത്തി…

” ഇപ്പോൾ…. ആരെങ്കിലും… സാരി പൊക്കിളിന് മേലെ കെട്ടുമോ..? ”

അമ്മച്ചി മോഡേൺ ആയി…

” അവിടുത്തെ മുടി കളഞ്ഞിട്ട് ധരിക്കാം… ”

നീന പറഞ്ഞു….

” അയ്യോ… അത്രേം ഒന്നും താഴ്ത്തണ്ട… ഏറിയാൽ മൂന്നിഞ്ച്…!”

ഒന്നും അറിയാത്ത പോലെ…. ജോനമ്മ പറഞ്ഞു…

” അയ്യോ… ആ മുടിയുടെ കാര്യല്ല പറഞ്ഞത്… ഈ മുടി.. ”

പൊക്കിളിൽ നിന്നും ഉത്ഭവിക്കുന്ന മുടി കാണിച്ചു, നീന കൊഞ്ചി…

” അതാരാ വടിക്കുക..? ആ മുടി ക്യൂട്ട് അല്ലെ..? ”

കണ്ടു ഒലിപ്പീരു ചെക്കൻ ഒരുത്തൻ പറഞ്ഞത്രേ….,

” അല്പം കൂടി താഴ്ത്തിയെങ്കിൽ…. ഊഹിക്കേണ്ടി വരില്ലായിരുന്നു.!”

അന്നൊക്കെ നിതംബം ചുംബിക്കുന്ന മെഴുക്കു പുരണ്ട മുടി അലങ്കാരം പോലെ… കൊണ്ട് നടന്നതാ….

ഇന്ന് നീന ഒരു പുതിയ ആളാണ്…

മെഴുക്കു പുരണ്ട മുടി പോയേടത്തു പാറി പറക്കുന്ന അനുസരണ ഇല്ലാത്ത ബോബ് ചെയ്‌ത ഹെയർ….

ക്ലിവേജ് കാണും വിധം, ഇറക്കി വെട്ടിയ ബ്ലൗസ്…

പൊക്കിളിൽ നിന്നും രണ്ടുര ഇഞ്ച് താഴ്ത്തിയെ സാരി ഉറയ്ക്കു…

കൈക്ക് ഇറക്കം അല്പം കുറഞ്ഞതിന് ശുണ്ഠി എടുത്ത നീനയ്ക്ക് സ്ലീവ്ലെസ് ഒഴിഞ്ഞ നേരമില്ല…!

തന്റെ ബോസ്സിന്റെ വിശ്വസ്ഥയായ സെക്രട്ടറി ആവാൻ… ഇതൊക്കെ ആവാം എന്ന് നീന ഉറച്ചു…

ഓഫിസ് വിട്ട് ഹോസ്റ്റലിൽ എത്തിയിട്ടും രാവിലെ ലിഫ്റ്റിലെ കാര്യവും റെജിയുമായി നേരിട്ടുള്ള എൻ കൌണ്ടറും നീനയുടെ മനസ്സിൽ മായാതെ മറയാതെ കിടന്നു, വെള്ളിത്തിരയിൽ എന്ന പോലെ…….

‘”‘”‘”:”‘”‘”‘”

നടന്നു പോകാൻ ഉള്ള ദുരമേ ഉള്ളൂ… നീനയ്ക്ക് ലുലു മാളിലേക്ക്…

അല്പം പർച്ചേസ് നടത്താൻ നീന പോയി…

ലെഗ്ഗിൻസ് മോഡൽ ടൈറ്റ് ജീൻസും കൈ ഇല്ലാത്ത ലുസ് ആയ ടി ഷേർട്ടും ആണ് നീനയുടെ വേഷം…

മാളിൽ ഉയരത്തിൽ ഉള്ള വേണ്ട സാധനം കൈ എത്തി എടക്കുകയാണ്, നീന…

” ഹെല്പ് വേണോ..? ”

ശബ്ദം പരിചയം ഉള്ളത് ആണെന്ന് തോന്നി..

ശബ്ദം കേട്ട ഭാഗത്തു നോക്കി…

റെജി സാറാണ്…

( സാർ തന്റെ കക്ഷം കണ്ടെന്നു നീന ഉറപ്പിച്ചു…

അതിന്റെ ചമ്മൽ നീനയുടെ മുഖത്ത് കാണാൻ ഉണ്ട്…

” സ്റ്റബ്ബ്ൾസ് ഉള്ള കക്ഷം തന്നെ, കഷ്ടകാലത്തിന് കണ്ടു… ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ഷേവ് പതിവ്… ഇന്ന് ഷേവിങ് ഡേ അല്ല..!”)

” നീന വന്ന കാര്യത്തിന് തന്നെ, ഞാനും… ”

” ഈ ഡ്രസ്സ്‌ നീനയ്ക്ക് നന്നായി മാച്ച് ചെയ്യുന്നു… ബൈ ദ ബൈ… എനിക്ക് ഒരു കോഫി കുടിക്കാൻ കമ്പനി തരാമോ…? ഇവിടെ എനിക്ക് ആരാ ഉള്ളത്..? ”

റെജി ചോദിച്ചു..

” ഞാൻ വരാം സാർ.. ”

നീന പറഞ്ഞു..

” താങ്ക് യൂ.. ”

കാഫ്റ്റീരിയയിലേക്ക് നടക്കുമ്പോൾ…. നീന പറഞ്ഞു..,

” സാറിന് ഇൻ ചെയ്താലാണ് ഇണങ്ങുന്നത്..!”

റെജി പെട്ടെന്ന് ഒന്നും പറയാതെ മുഖം കുനിച്ചു…

ലിഫ്റ്റിലെ സംഭവം… സാറിന്റെ മനസ്സിൽ നിഴലാട്ടം നടത്തി….

തുടരും