ഞാൻ നേരത്തെ എഴുതിയ കഥയും ഇതുമായി ചെറിയ കണക്ഷൻ ഉണ്ട്. അതിനാൽ അതും വായിക്കുക. ചെറിയ ഒരു LCU പോലെ GKU (Gibins Kambi Universe ) ഉണ്ടാക്കാൻ ഉള്ള പ്ലാൻ ആണ്.
മഴയും അക്കൗണ്ടൻസി ക്ലാസും!! ഉറങ്ങാൻ ഇത്രയും നല്ല കോമ്പോ വേറെ ഉണ്ടാകില്ല. അതും മേരി ടീച്ചറിന്റെ ക്ലാസ്സ് ആണേൽ പറയുകയും വേണ്ട!! ആണുങ്ങളിൽ 21 പേർ ഉള്ളതിൽ 6 പേര് മാത്രമാണ് ഇനി ബാക്കി ഉള്ളത്.
ബാക്കി എല്ലാവരും നേരത്തെ തന്നെ അങ്കമാലിക്ക് വിട്ടു. അവർ കാറിൽ ആണ് പോയേക്കുന്നത്. ഞാൻ ബൈക്കിൽ എത്തിക്കോളാം എന്ന് പറഞ്ഞതുകൊണ്ട് അവർ കാത്തില്ല. എന്നാൽ അത് ഒരു മണ്ടത്തരം ആയി ഇപ്പോൾ തോന്നുന്നു. ഈ മഴയത്തു എങ്ങനെ അങ്കമാലി വരെ പോകും എന്നോർത്തിരുന്നപ്പോൾ ആണ് അതേ ആലോചനയിൽ ഇരുന്ന ജീന എന്നെ നോക്കുന്നത്.
ഈ ശവം കാരണമാ ഞാൻ അവന്മാരുടെ കൂടെ പോകാതെ ഇരുന്നത്. സ്കൂളിൽ തൊട്ടുള്ള കൂട്ടാണ് ഇവൾ. അന്ന് മുതൽ എവിടെ പോയാലും ഞങ്ങൾ ഒന്നിച്ചായിരിക്കും. ഇവൾ തന്നെ ഇട്ട പ്ലാൻ ആണ് ബൈക്കിൽ പോകുക എന്നത്. എന്നാൽ മഴ ഇങ്ങനെ ചതിക്കും എന്നത് ഞാൻ ഓർത്തില്ല.
ബെൽ അടിച്ചു. എല്ലാവരും പോകാൻ ഉള്ള തയാറെടുപ്പിൽ ആണ്. ഞങ്ങളുടെ ഗസ്റ്റ് ലെക്ചർ സണ്ണി സാറിന്റെ കല്യാണം ആണ് നാളെ അങ്കമാലിയിൽ വെച്ച്. ക്ലാസ്സിലെ എല്ലാവരും കാറിൽ ഗാങ് ആയിട്ടാ പോകുന്നത്. ഞാൻ പുറത്ത് പോയി മഴ എപ്പോൾ കുറയും എന്ന് നോക്കി നിൽക്കവേ കൂട്ടിനു ജീനയും എത്തി.
“എന്ത് ചെയ്യുമെടാ?”
“ഒന്നും ചെയ്യാൻ ഇല്ല. മഴ കുറയുന്ന വരെ കാത്തുനിക്കാം.”
” ഒരു കാര്യം ചെയ്യാം. നമ്മുടെ ഡ്രസ്സ് കാര്യം എല്ലാം വണ്ടിയിൽ പോകുന്ന ആരുടേലും കൈയിൽ കൊടുത്ത് വിടാം. അതാകുമ്പോൾ നമ്മൾ നനഞ്ഞാലും അത് നനയില്ലാലോ? “
എനിക്കും അത് ശരിയായി തോന്നി. ഞാൻ അപ്പോൾ തന്നെ എന്റെ ബാഗിൽ എന്റെയും അവളുടെയും ഡ്രസ്സ് വെച്ചു ഞങ്ങളുടെ ക്ലാസ്സിലെ പഠിപ്പി ദർശന്റെ കൈയിൽ കൊടുത്ത് വിട്ടു.
തിരിച്ചു അവളെ തേടി എത്തിയപ്പോൾ അവൾ ആരോടോ ഫോണിൽ സംസാരിച്ചു നിൽപ്പുണ്ട്. എന്നെ കണ്ടപ്പോൾ തന്നെ എന്റെ ഫോൺ വാങ്ങി അതിൽ ആരുടെയോ നമ്പർ കുറിച്ചെടുത്തു.
“ശരി അമ്മ. ഞാൻ എത്തിയിട്ട് മെസ്സേജ് ചെയ്യാം ”
ഫോൺ വെച്ച ഉടനെ ഞാൻ ചോദിച്ചു.
” ആന്റി ആയിരുന്നോ? ”
“അല്ല, ഇച്ചായന്റെ അമ്മ ആയിരുന്നു. ഇച്ചായനും കസിനും കൂടെ മുവാറ്റുപുഴയിൽ മഴ കാരണം കുടുങ്ങി പോയി. ഇച്ചായന്റെ ഫോണും ഓഫ് ആയി. ഇതിപ്പോ ഇച്ചായന്റെ കസിന്റെ നമ്പറാ. നീ ഒന്ന് വിളിച്ചേ.”
ഇച്ചായൻ എന്ന് വിളിക്കുന്നത് അവളുടെ ലവറിനെ ആണ്. രണ്ടും ഇണകുരുവികൾ ആണ്.
ഞാൻ ആ നമ്പറിലേക്ക് വിളിച്ചിട്ട് ലൗഡ് സ്പീക്കറിൽ ഇട്ടു.
” ഹലോ, ആരാ ഇത്? ”
“ഹലോ, അനു അല്ലെ?”
” അതേ, ഇതാരാ? ”
” ഞാൻ ജീനയാ. ഇച്ചായനു ഒന്ന് ഫോൺ കൊടുക്കാമോ? ”
പെട്ടെന്ന് അവിടെ അനക്കം ഇല്ലാതെ ആയി.
“ഹലോ, അനു കേൾക്കുന്നുണ്ടോ?”
“ഹലോ മോളേ, ഞാനാ ഇച്ചായൻ. മഴ ഇല്ലേ അവിടെ?”
“ഉണ്ടിച്ചായാ, അങ്ങോട്ട് എങ്ങനെ പോകും എന്നോർത്ത് ഞാനും ഹരിയും നിക്കുവാ.”
“മഴ കുറഞ്ഞിട്ടു ഇറങ്ങിയാൽ മതി. ഇവിടെ ഞങ്ങളും പെട്ടു.”
“നിങ്ങൾ വല്ലതും കഴിച്ചോ?”
“കഴിച്ചു. ഇപ്പോ കഴിച്ചു കഴിഞ്ഞേ ഉള്ളു. ഇനി രാത്രി ഒന്നുടെ കഴിക്കണം ”
“ശരി ഇച്ചായാ. ഞാൻ മഴ കഴിയുന്ന അനുസരിച്ചു ഇറങ്ങും. ഇടയ്ക്ക് പറ്റുന്ന പോലെ വിളിക്കാം കേട്ടോ.”
“ശരി ഇച്ചായാ. ഉമ്മ ”
“ഉമ്മ ”
ഫോൺ കട്ട് ആയി.
“അവര് ഏതായാലും സേഫ് ആണ്. ഇനി നമ്മൾ എങ്ങനെ പോകും എന്ന് ആലോചിക്കാം.”
ഞാൻ മുകളിലേക്ക് നോക്കി. മഴ നിക്കാൻ സാധ്യത കുറവാണ്.
“ഡി, നമ്മുക്ക് പോകാം. കുറച്ചു നനയും എന്നാലും നിറുത്തി നിറുത്തി പോകാം.”
ഞാൻ എന്ത് പറഞ്ഞാലും അവൾക്ക് ഓക്കെയാണ്.
” ഡാ പോയേക്കാം. കാത്തുനിൽക്കുംതോറും മഴ കൂടുന്നതേയുള്ളൂ. ”
അങ്ങനെ ഞങ്ങൾ രണ്ടുപേരും പോകാനുള്ള തയ്യാറെടുപ്പായി. ഞാനൊരു ജീൻസും ടീഷർട്ടും ആയിരുന്നു വേഷം. അവൾ കറുത്ത ചുരിദാറും വെളുത്ത ലെഗ്ഗിൻസും ആയിരുന്നു. ബൈക്ക് സ്റ്റാർട്ട് ആക്കി യാത്ര തുടങ്ങി. 15 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ രണ്ടു പേരും നന്നായി നനഞ്ഞു. ഇനിയും ഉണ്ട് പോകാൻ അവിടെ വരെ എങ്ങനെ എത്തും എന്ന് ആലോചിച്ചു പിന്നെയും യാത്ര തുടർന്നു.
ആലുവ എത്തിയപ്പോളേക്കും അവൾ എന്റെ തൊള്ളിൽ തട്ടി. ഹെൽമെറ്റ് പതുകെ മാറ്റിയിട്ടു എന്നോട് പറഞ്ഞു.
” ഡാ, ഞാൻ ആകെ തണുത്ത അവസ്ഥയില. ഒരു ചായ കുടിക്കാം. ”
എനിക്കും അത് അത്യാവശ്യം ആയി തോന്നി. ഞാൻ പോകുന്ന വഴിയിൽ ചായക്കട നോക്കാൻ തുടങ്ങി. അവസാനം 5 മിനിറ്റ് കഴിഞ്ഞു. ഒറ്റപെട്ടു ഇരിക്കുന്ന ഒരു ചായക്കട കണ്ടു.
പതുക്കെ ബൈക്ക് ചായക്കടയുടെ സൈഡിലേൽക് മാറ്റിവെച്ചു. അവൾ ആദ്യം ഓടി ചായക്കടയിൽ കേറി. പുറകെ ഞാനും. അകത്തു ഞങ്ങളെ കണ്ട ഉടനെ പ്രായം ആയ ചേട്ടൻ ചായ എടുക്കാൻ ഉള്ള തയാറെടുപ്പ് തുടങ്ങി. ഞാൻ എത്തി കുത്തി അകത്തേക്ക് നോക്കി രണ്ടു ചായ പറഞ്ഞു. അവൾ അവളുടെ ഷാൾ എടുത്ത് തല തൂവർത്തി. എന്നിട്ടു ഷാൾ എനിക്കും തന്നു. ഞാൻ തല തുടക്കുന്നതിനു ഇടയിൽ ചായയും ആയി ചേട്ടൻ ഇറങ്ങി വന്നു. ചായ ഞങ്ങൾക്ക് തന്നിട്ട് ചേട്ടൻ പുറത്തു തന്നെ നിന്നു.
” എന്ത് മഴയാ അല്ലെ മോനെ? ”
” ഒരു രക്ഷയും ഇല്ല ചേട്ടാ. ആകെ നനഞ്ഞു ഒരു വഴി ആയി. “.
“അതേ അതേ. നന്നായി നനഞ്ഞിട്ടുണ്ട്. ”
ഇത് പറഞ്ഞപ്പോൾ ചേട്ടൻ ജീനയെ നോക്കി ആണ് പറഞ്ഞത്. ഞാനും തല തൂവർത്തിയിട്ട് അവളുടെ ഷാൾ തിരികെ കൊടുത്തപ്പോൾ ആണ് സംഗതി പിടികിട്ടിയത്. അവൾ നനഞ്ഞു അവളുടെ ഡ്രസ്സ് ദേഹത്തിൽ ഒട്ടി കിടക്കുന്നു. എന്നാൽ ഞാൻ ശരിക്കും ഞെട്ടിയത് അവൾ ഷാൾ വാങ്ങാൻ തിരിഞ്ഞപ്പോൾ ആണ്. അവളുടെ ഡ്രെസ്സിന്റെ മുകളിലൂടെ അവളുടെ മുല ഞെട്ട് നന്നായി കാണാം. ഒരുപക്ഷെ തണുപ്പ് കാരണം ആയിരിക്കാം.
എന്താണേലും ആ കാഴ്ച എന്റെ പാന്റിന്റെ ഉള്ളിൽ അനക്കം ഉണ്ടാക്കി. ഞാൻ ചായ രുചിച്ചുകൊണ്ട് തന്നെ അവളുടെ മുല നോക്കി ഇരുന്നു. എന്റെ സൈഡിൽ നിന്നു ചായക്കടക്കാരൻ ചേട്ടനും ആ കാഴ്ച ആസ്വദിച്ചു. ചെറിയ ശരീരം ആണേലും അവളുടെ മുല 36 എങ്കിലും ഉണ്ടാകും. അത് അവളുടെ സൗന്ദര്യം കൂട്ടുന്നുണ്ട്. ഞാൻ കുറച്ചു നേരം നന്നായി ആസ്വദിച്ചിട്ട് ചായ ഗ്ലാസ് അവിടെ വെച്ചു. അവളും അവിടെ വെച്ചിട്ട് ബൈക്കിന്റെ അടുത്തേക്ക് നടന്നു. അപ്പോളും ചേട്ടൻ അവളുടെ മുല നന്നായി നോക്കി ആസ്വദിക്കുന്നുണ്ടായിരുന്നു.
മഴയുടെ ശക്തി ഏറെക്കുറെ കുറഞ്ഞു. ഞാൻ ബൈക്കിന്റെ അടുത്ത് നിന്നപ്പോൾ അവൾ പിറുപിറുത്തോണ്ട് വന്നു.
“അച്ഛന്റെ പ്രായം ഉണ്ട് ഇല്ലേൽ ഒരെണം കൊടുക്കാമായിരുന്നു അയാൾക്കിട്ട്.”
“എന്താടി?”
” അയാളുടെ നോട്ടം ഒരു രക്ഷയും ഇല്ല. പിടിച്ചു തിന്നുന്ന പോലെയാ നോക്കുന്നത് ”
ഞാൻ ഒരു ചിരി പാസ്സ് ആക്കികൊണ്ട് പറഞ്ഞു.
” അതിനു അയാളെ പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെ കണ്ടാൽ ആരും നോക്കും. ”
“എങ്ങനെ കണ്ടാൽ?”
ഞാൻ അതിനു ഉത്തരം കൊടുത്തില്ല. അവളുടെ മുലയിലേക്ക് നോക്കി. അവളും നോക്കി. ഡ്രെസ്സിന്റെ മുകളിലൂടെ എത്തി നിക്കുന്ന അവളുടെ മുല ഞെട്ടുകൾ കണ്ടവൾ അറിയാതെ പറഞ്ഞു പോയി.
“മൈര് മൈര്. മനുഷ്യനെ നാണംകെടുത്താൻ.”
ഇത് പറഞ്ഞുകൊണ്ട് അവൾ ഡ്രെസ്സിന്റെ മുകളിലൂടെ മുല ഞെട്ട് കൈ വെച്ച് ആഞ്ഞു തിരുമ്മി. ഈ കാഴ്ച്ച എനിക്ക് വല്ലാത്ത ഒരു സുഖം തന്നു. എന്റെ പാന്റിന്റെ ഉള്ളിൽ എന്റെ കുട്ടൻ ഒറ്റയടിക്ക് ഉണർന്നു. ഞാൻ എന്നാലും അത് കാട്ടത്തെ ബൈക്കിലേക്ക് കേറി ഇരുന്നിട്ട് ചോദിച്ചു.
“നിനക്ക് പാഡഡ് ബ്രാ ഉപയോഗിച്ചു കൂടെ? അതാകുമ്പോൾ ഇത് വരില്ലലോ?”
” എനിക്ക് പാഡഡ് ബ്രാ ഇഷ്ടമല്ല. അതുകൊണ്ടാ നോർമൽ വാങ്ങുന്നെ? ”
“നിന്റെ ആ റെഡ് ബ്രാ പാഡഡ് അല്ലെ?”
അറിയാതെ പെട്ടെന്ന് വായിൽ വന്നത് ചോദിച്ചു പോയതാണ്. ഒരു നിമിഷം ഞാനും അവളും മിണ്ടാതെ നിന്നു. എന്നിട്ട് അവൾ ചോദിച്ചു.
“റെഡ് പാഡഡ് ആണെന്ന് നിനക്ക് എങ്ങനെ അറിയാം?”
ഞാൻ ആകെ ചൂളിപ്പോയി.
“അത് എനിക്ക് തോന്നിയിട്ടുണ്ട്.”
“തോന്നിയത് ആണേൽ കളർ റെഡ് ആണെന്ന് നിനക്ക് എങ്ങനെ അറിയാം?”
ഞാൻ പെട്ടു എന്ന് മനസിലായി. അതുകൊണ്ട് സത്യം പറഞ്ഞു.
“നീ കുനിയുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്.”
“ഡാ തെണ്ടി, ഞാൻ നിന്റെ ബെസ്റ്റി അല്ലേടാ? എന്റെയും സീൻ പിടിച്ചോടാ നീ?”
“കുനിഞ്ഞു നിന്നു സീൻ കാണിക്കുമ്പോൾ ബെസ്റ്റി ആണോ ടീച്ചർ ആണോ എന്ന് ആര് നോക്കാൻ ആണെടി ”
“എന്നാലും നീ നോക്കിട്ട് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.”
“അതൊക്കെ ഒരു കഴിവാണ്.”
അവൾ ബൈക്കിൽ കേറിക്കൊണ്ട് എന്റെ തലയ്ക്കിട്ട് ഒരു അടി തന്നു. പതുകെ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. രണ്ടു പേരും ഹെൽമെറ്റ് വെച്ചില്ല.
“എന്നിട്ട് നീ റെഡ് മാത്രേ കണ്ടിട്ടുളോ? അതൊ എല്ലാത്തിന്റേം കണക്ക് എടുത്തിട്ടുണ്ടോ?”
“നിന്റെ കറുപ്പ്, മഞ്ഞ, പച്ച എല്ലാം ഞാൻ കണ്ടിട്ടുണ്ട്.”
“ഡാ പട്ടി. ഇതൊക്ക എപ്പോൾ?”
“എപ്പോൾ എങ്കിലും. കാണുമ്പോൾ നോക്കും ”
“എന്നിട്ട് ഏതാ എനിക്ക് ചേരുന്നത്.?”
എന്റെ കുട്ടൻ സട കുടഞ്ഞു എഴുന്നേറ്റ്. എന്നാലും ഞാൻ അത് കാണിച്ചില്ല.
“കറുപ്പ്. അതാ നിനക്ക് ചേരുന്നത്. കറുത്ത ബ്രായിൽ വെളുത്ത മുല.”
“എന്റെ മുലയും കണ്ടിട്ടുണ്ടോ നീ?”
“മുഴുവൻ കണ്ടിട്ടില്ല, എന്നാലും മുക്കാൽ ഭാഗം ഒക്കെ.”
“എപ്പോളാടാ?”
“അന്ന് ലൈബ്രറിയിൽ നമ്മൾ ബുക്ക് എടുക്കാൻ പോയില്ലേ. അന്ന് നീ താഴെ ഇരുന്ന ബുക്ക് എടുക്കാൻ കുനിഞ്ഞപ്പോൾ കണ്ടായിരുന്നു. ”
” അയ്യേ, അതല്ലെടാ തെണ്ടി നീ ഓടി ടോയ്‌ലെറ്റില്ലേക്ക് പോയത്. ”
“അത് പിന്നെ ഇങ്ങനെ ഒക്കെ കണ്ടാൽ എങ്ങനെ ആണെടി പിടിച്ചു നിക്കുന്നെ?”
” നീ അപ്പൊ സ്ഥിരം ആയിട്ട് എന്നെ ഓർത്തു ചെയ്യാറുണ്ടോ? ”
“ഇല്ലെടി. എന്നാലും ഇടയ്ക്ക് ഒക്കെ ഉണ്ട്.”
“എന്തായാലും ആള് കൊള്ളാം നീ.”
ഈ സംസാരം എനിക്ക് വല്ലാത്ത ഒരു സ്വപ്നം പോലെ ആണ് തോന്നിയത്. ഞങ്ങൾ ഇങ്ങനെ ഒക്കെ സംസാരിക്കും എന്ന് ഒരിക്കലും ഓർത്തത് അല്ല.
വണ്ടി പിന്നെയും മുൻപോട്ട് പോയി. അവളുടെ കൈ തൊള്ളിൽ നിന്നു ഇറങ്ങി എന്റെ വയറിന്റെ ഇടയിലൂടെ ഇറങ്ങി എന്നെ ചുറ്റി പിടിച്ചു.
“ഡി എനിക്ക് ഇക്കിളി ആകും.”
“എനിക്ക് തണുക്കുന്നെടാ. മഴ നേരെ എന്റെ മുഖത്തേക്ക് ആണെടാ വീഴുന്നത്.”
ഇത്രയും പറഞ്ഞു കൊണ്ട് അവൾ കുറച്ചൂടെ എന്റെ അടുക്കലേക്ക് ഇരുന്നു. നീങ്ങി ഇരുന്നത്തോടെ എന്റെ ശരീരം ആകെ ഷോക്ക് അടിച്ചത്. അവളുടെ മുല എന്റെ മുതുകിൽ അമർന്നു. എനിക്ക് അവൾ അറിഞ്ഞോണ്ട് ചെയുന്നത് ആണോ എന്ന് ഉറപ്പില്ല. എന്താണേലും എന്റെ കണ്ട്രോൾ ആകെ പോയി. എങ്ങനെയോ ബൈക്ക് പോകുന്നു എന്നേ ഉള്ളു.
പതുക്കെ ഞാൻ ബൈക്കിന്റെ സ്പീഡ് കുറച്ചു. അവൾ വീണ്ടും അടുത്തിരുന്നു. എന്റെ കുട്ടൻ പൂർവാധിക ശക്തിയോടെ തല ഉയർത്തി നിന്നു. പെട്ടെന്നാണ് അവൾ കൈ കുറച്ചു മുൻപോട്ട് നീക്കിയത്. അവളുടെ കൈ നേരെ എന്റെ കുട്ടനിൽ തട്ടി. തല ഉയർത്തി നിന്ന കുട്ടന് അതും കൂടെ താങ്ങാൻ ഉള്ള ശേഷി ഇല്ലായിരുന്നു. അവനൊന്നു വെട്ടി വിറച്ചു. എന്നാൽ ആ അനക്കം അവളുടെ കൈയിലും അറിയാൻ കഴിഞ്ഞു.
പെട്ടെന്നവൾ കൈ എടുത്തു. വീണ്ടും കൈ എന്റെ തൊള്ളിൽ വെച്ചു. എനിക്ക് വല്ലാത്ത ഒരു നാണക്കേട് തോന്നി. അവളോട് നോർമൽ ആയി എന്തെങ്കിലും സംസാരിച്ചു നാണക്കേട് മാറ്റണം എന്ന് തോന്നി എന്നാലും എന്ത് പറയും എന്ന് ഓർത്തു മിണ്ടാതെ ഇരുന്നു. 5 മിനിറ്റ് ഞങ്ങളുടെ ഇടയിൽ മൗനം മാത്രമേ ഉണ്ടായിരുന്നുള്ളു. മഴയുടെ ശബ്ദം മാത്രം.
പെട്ടെന്ന് അവളുടെ കൈ വീണ്ടും എന്റെ വയറിന്റെ ഇടയിലൂടെ ഇട്ടു. വീണ്ടും അവളുടെ മുല എന്റെ മുതുകിൽ അമർന്നു. കൈ വീണ്ടും എന്റെ കുട്ടനോട് ചേർന്നിരുന്നു. ഈ പ്രാവശ്യം അവൾ അറിയാതെ അല്ല ഇത് നടക്കുന്നെ എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് കുട്ടനെ മാറ്റൻ ഞാനും പോയില്ല. കുറച്ചു നേരം ഒരു അനക്കവും ഇല്ല. എന്നാൽ എന്റെ കുട്ടൻ പതുക്കെ അനങ്ങി കൊണ്ടേ ഇരുന്നു. പെട്ടെന്ന് എന്റെ കുട്ടന്റെ മുകളിൽ എന്തിനാ ഇരയുന്ന പോലെ തോന്നി. ഞാൻ പതുക്കെ താഴേക്ക് നോക്കി.
ജീനയുടെ ചെറുവിരൽ പതുക്കെ എന്റെ കുട്ടന്റെ മുകളിലൂടെ യാത്ര ചെയ്തു തുടങ്ങി. വല്ലാത്ത ഒരു സുഖം ആയിരുന്നു അത്. ഞാൻ കുറച്ചുകൂടെ കാലു അഡ്ജസ്റ്റ് ചെയ്തു അവൾക്കു തഴുകാൻ കൂടുതൽ സൗകര്യം ചെയ്തുകൊടുത്തു. അവളും അതിനനുസരിച്ചു വിരൽ വെച്ചു തടവികൊണ്ടേ ഇരുന്നു.
ഇനി ഇവിടെന്ന് അങ്കമാലി റയിൽവേ സ്റ്റേഷന്റെ അങ്ങോട്ട് പോകാൻ ഒരു ഇടവഴി ഉണ്ട്. ദൂരം കുറയും എന്നാലും ആള് കാണില്ല. അതിനാൽ ആ റൂട്ട് തന്നെ തിരഞ്ഞെടുത്തു ഞാൻ.
അവിടെ കേറിയതോടെ മരങ്ങൾ 2 സൈഡിലും നിറഞ്ഞു നിന്നു. വീടുകൾ ഉണ്ടെങ്കിലും മഴ കാരണം ആരും പുറത്തില്ല. അത് കണ്ടിട്ടാകും അവൾ വിരൽ മാറ്റി, എന്റെ കുട്ടനെ അവൾ കൈക്കുള്ളിൽ ആക്കി തരുക്കാൻ തുടങ്ങി. അത് വല്ലാത്ത ഒരു ഫീൽ ആയിരുന്നു. ഞാൻ പതുകെ ഒരു കൈ അവളുടെ തുടയിൽ വെച്ച് ഒന്ന് അമർത്തി. അത് അവൾക് മതിയാരുന്നു. അവൾ എന്നോട് കൂടുതൽ ചേർന്നിരുന്നു. അവളുടെ മുല പൂർണമായും എന്റെ മുതുകിൽ അമർന്നു. വല്ലാത്ത ഒരു ഫീൽ ആയിരുന്നു അത്.
ഇതിനിടയിൽ എപ്പോളോ മഴയുടെ ശക്തി കൂടി. ഈ പിടിവലിക്ക് ഇടയിൽ അത് ഞങ്ങൾ അറിഞ്ഞില്ല. ദൂരെ ഒരു ചെറിയ ബസ് സ്റ്റോപ്പ് കണ്ടു. ഞാൻ പതുക്കെ വണ്ടി അവിടെ സ്ലോ ആക്കി.
പെട്ടെന്ന് എന്റെ കുട്ടനിൽ നിന്നു പിടിച്ചു വിട്ടിട്ട് അവൾ ചോദിച്ചു.
” എന്താ, എന്ത് പറ്റി? ”
ഞാൻ പതുകെ പറഞ്ഞു.
” മഴ കൂടി. ”
അവളും അപ്പോൾ ആണ് അത് ശ്രദ്ധിച്ചത്. അവൾ ബൈക്കിൽ നിന്നു ഇറങ്ങിട്ട് ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു. ഞാനും പതുക്കെ ഇറങ്ങി. ജീൻസിന്റെ മുകളിലൂടെ കുട്ടനെ പിടിച്ചു നേരെയാക്കിയിട്ട് അവളുടെ അടുത്തേക്ക് ചെന്ന്. രണ്ടു പേരും മഴ ആസ്വദിച്ചു നിന്നു. എന്നാൽ രണ്ടു പേരുടെയും മനസ്സിൽ എന്തോ വല്ലാത്ത ഫീൽ ആയിരുന്നു. ഞങ്ങളുടെ ഇടയിൽ അതുവരെ ഉണ്ടാകാത്ത ഒരു മൗനം.
ഞാൻ ചുറ്റുവട്ടം നോക്കി. സമയം 7:10.
ഏകദേശം ഇരുട്ട് പിടിച്ചു. കൂട്ടം കൂടി നിക്കുന്ന മരങ്ങൾ ഒന്നുടെ ഇരുട്ട് കൂട്ടി. മഴ കൂടെ ആയതുകൊണ്ടാകും ആരും തന്നെ വഴിയിൽ ഇല്ല.
ഞാൻ ചുറ്റും നോക്കി. അവളും നോക്കുന്നുണ്ട്. ഞാൻ പതുക്കെ അവളുടെ കൈയിൽ പിടിച്ചു. അവൾ അതറിയാതെ പോലെ നിന്നു. ഞാൻ കൈ എടുത്ത് വീണ്ടും എന്റെ കുട്ടന്റെ മുകളിൽ പിടിപ്പിച്ചു. അവൾ വീണ്ടും പതുക്കെ തടവാൻ തുടങ്ങി. ഇനി ആലോചിച്ചു നിൽക്കേണ്ട ആവശ്യം ഇല്ലെന്നു മനസിലായ ഞാൻ പതുക്കെ അവളുടെ വയറിന്റെ ഇടയിലൂടെ കൈ കേറ്റി അവളുടെ ഇടത്തെ മുല ഞെരിച്ചു. അവൾ ഒന്ന് പിടച്ചു. എന്നിട്ട് തല പതുക്കെ തിരിച്ചു എന്നേ നോക്കി ചിരിച്ചു. ഞാൻ ഒരു കൈ കൊണ്ട് അവളുടെ മുടിയിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു.
എന്നിട്ട് പതുക്കെ അവളുടെ കീഴ്ച്ചുണ്ട് വലിച്ചു കുടിച്ചു. അവൾ എന്റെ കുട്ടനിൽ ശക്തിക്ക് പിടിച്ചു തടവാൻ തുടങ്ങി. എനിക്ക് മൂഡ് ആയതോടെ ഞാൻ ആവളുടെ മുല എന്റെ നെഞ്ചിലേക്ക് ചേർത്ത് അവളുടെ ചുണ്ട് മാറി മാറി കുടിച്ചു, അവളുടെ ചുണ്ടുകളിൽ ഇടയിലൂടെ ഞാൻ നാക്ക് ഇറക്കി. അവൾ നാക്കിൽ ഒരു ചെറു കടി തന്നിട്ട് ചുണ്ടുകൾ കൊണ്ട് വീണ്ടും രുചിച്ചു. ഞാൻ അവളുമായി അവിടത്തെ സീറ്റിലേക്ക് ഇരുന്നു.
അവൾ എന്റെ മടിയിൽ ഇരുന്നു. സ്പോഞ്ച് പോലെ അവളുടെ ചന്തി എന്റെ മടിയിൽ അമർന്നു. ആർത്തിയോടെ അപ്പോളും ഞങ്ങൾ ചുണ്ടുകൾ മാറി മാറി കുടിച്ചു. പെട്ടെന്ന് അവൾ എന്റെ മടിയിൽ നിന്നു മാറി ചുറ്റും നോക്കിയിട്ട് എന്റെ ജീൻസിന്റെ മുകളിൽ വീണ്ടും കൈ വെച്ചു. എന്നാൽ ഈ തവണ ഞാൻ കൈ എടുത്ത് മാറ്റിയിട്ട് ഞാൻ പാന്റിന്റെ സിപും ബട്ടണും ഊരി. എന്റെ ചുവപ്പ് ഷെഡിയിലെ മുഴുപ്പ് കണ്ടു അവൾ എന്നെ നോക്കി, എന്നിട്ട് ആരേലും ഉണ്ടോന്ന് ചുറ്റും നോക്കി. ഞാൻ പറഞ്ഞു.
“പേടിക്കണ്ട, ആരുമില്ല.”
അവൾ ഒരു കള്ള ചിരി പാസ്സ് ആക്കിയിട്ട് എന്റെ ഷഡി പതുക്കെ താഴ്ത്തി. ഇത്രയും നേരം ശ്വാസം മുട്ടി നിന്ന എന്റെ കുട്ടൻ പൂർണ രൂപത്തിൽ അവളുടെ മുൻപിലേക്ക് ചാടി. അതിൽ തന്നെ ഞാൻ അലിഞ്ഞു. അവൾ 2 തവണ എന്റെ കുട്ടനെ തലോടിയിട്ട് ചുറ്റും നോക്കി, ആരുമില്ല എന്ന് ഉറപ്പിച്ചിട്ട് അവൾ കുനിഞ്ഞു എന്റെ കുട്ടന്റെ മറ മാറ്റി തലഭാഗത്തു ഒരു ഉമ്മ നൽകി. എന്റെ ശരീരം മുഴുവൻ ഷോക്ക് അടിച്ച പോലെ ഒരു ഫീൽ. എന്തേലും പറയും മുൻപ് അവൾ തൊലി മുഴുവൻ പിന്നിലേക്ക് ആക്കിയിട്ട് എന്റെ കുട്ടനെ വായിലാക്കി ഉരിയാൻ തുടങ്ങി. അവളുടെ തല താളത്തിൽ ആടി. സുഖം കാരണം ഞാൻ എന്തക്കയോ കിടന്നു പുലമ്പി.
അവളുടെ മുടിയിൽ പിടിച്ചു പതുകെ ഞാൻ ഉയർത്തിട്ട് വീണ്ടും അവളുടെ ചുണ്ടുകൾ കടിച്ചു. അവളുടെ ടോപ്പ് ഉയർത്താൻ നോക്കിയപ്പോൾ അവൾ തടഞ്ഞു. എന്നാലും ഇത്രയും ആയിട്ട് ആ മുല കുടിക്കാതെ ഇരിക്കാൻ എനിക്ക് പറ്റില്ല. ഞാൻ ടോപ്പിനുള്ളിൽ കൈ ഇട്ടു വലത്തേ മുല പുറത്തെടുത്തു. നല്ല കറുത്ത മുല ഞെട്ട്.
ഞാൻ ഒന്ന് നുള്ളി നോക്കി. അവൾ ശിൽകാരം പുറപെടുവിച്ചു. ഞാൻ ആ മുല ഞെട്ട് വായിലാക്കി ചപ്പി വലിച്ചു. അവൾ എന്റെ തല മുലയിലേക്ക് ചേർത്ത് വെച്ചു അമർത്തി. ഞാൻ കൂടുതൽ ആർത്തിയോടെ ആ മുല ചപ്പി കുടിച്ചു. അവൾ സുഖം കാരണം എന്റെ മടിയിൽ ഇരുന്നു വളഞ്ഞു. ഞാൻ പതുകെ അവളുടെ എന്റെ ഒരു കൈ അവളുടെ ലെഗ്ഗിൻസിന്റെ ഇടയിലൂടെ കയറ്റി.
അവൾ സുഖത്തിന്റെ കൊടുമുടിയിൽ നിന്നത് കാരണം എന്നെ തടഞ്ഞില്ല. ചെറിയ രോമം ഉണ്ടെന്ന് എന്ന് എനിക്ക് മനസിലായി. ഞാൻ പതുക്കെ വീണ്ടും വിരൽ താഴേക്ക് ഇറക്കി അവളുടെ പൂവിന്റെ ഇതളിൽ ഒന്ന് ഞെരടി. നല്ല വഴുവഴുപ്പ്. നന്നായി തന്നെ അവളുടെ പൂവ് തേൻ ചുരത്തിയിട്ടുണ്ട്. ഞാൻ അവളുടെ പൂവിന്റെ ഉള്ളിലേക്ക് എന്റെ നടുവിരൽ ഇറക്കി. അവൾ പതുക്കെ അലറി.
“ആഹ്ഹ് ”
ഞാൻ എന്റെ വിരൽ ഇട്ട് ആ പൂ ഒന്ന് ഇളക്കി മറിച്ചു. അവൾ സ്വർഗ്ഗത്തിന്റെ പടിവാതിക്കൽ എത്തി നിന്നപ്പോൾ ഞാൻ കൈ പതുക്കെ എടുത്തു. എന്താ നിർത്തിയത് എന്ന് അവൾ ആലോചിച്ചു ഇരുന്നപ്പോൾ ഞാൻ അവളുടെ മുൻപിൽ മുട്ടിൽ ഇരുന്നിട്ട് അവളുടെ ലെഗ്ഗിൻസ് വലിച്ചൂരി, കൂടെ അവളുടെ നീല പാന്റിയും ഊരി വന്നു.
പാന്റിയുടെ മുൻഭാഗം അവളുടെ തേൻ കാരണം നനഞ്ഞിരുന്നു. ഞാൻ അവളെ അടിമുടി നോക്കി, പൂവും തുറന്നു ഒരു ബസ്റ്റോപ്പിൽ ഇരിക്കുന്ന അവളെ കണ്ടപ്പോൾ എന്തെന്നില്ലാതെ ഒരു ഫീൽ ആയിരുന്നു. ഞാൻ എന്റെ തല താഴ്ത്തി അവളുടെ പൂവിനോട് ചേർത്ത്. വല്ലാത്ത ഒരു മണം ആയിരുന്നു അതിനു. ഞാൻ പതുക്കെ നാക്കു കേറ്റി അവളുടെ പൂവിന്റെ രുചി അറിഞ്ഞു.
അവൾ കൂടുതൽ തേൻ എനിക്ക് ചുരത്തി തന്നു. ഞാൻ പൂമ്പാറ്റയെ പോലെ അത് വലിച്ചു കുടിച്ചു. അവൾ സുഖം കാരണം ഓരോന്ന് പുലമ്പാൻ തുടങ്ങി. ഞാനും ആവേശത്തിൽ നക്കി എടുത്തു. അവൾ എന്റെ തല എത്രത്തോളം ഉള്ളിലേക്ക് കെട്ടാൻ കഴിയുമോ അത്രയും ഉള്ളിലേക്ക് തള്ളി.
ഞാൻ തലയിൽ നിന്നു അവളുടെ പിടിച്ചു വിടുവിച്ചിട്ട് എഴുന്നേറ്റ് നിന്നു. എന്റെ കുട്ടനും അവളുടെ മുഖത്തിന് നേരെ തല ഉയർത്തി നിന്നു. അവൾ ഒരു ചിരിയോടെ അവനെ വായിലാക്കി ഉരിഞ്ഞു. ഞാൻ പറ്റുന്ന അത്രേ ഉള്ളിലേക്ക് തള്ളി. അവളുടെ വായിൽ നിറഞ്ഞു നിന്നു എന്റെ കുട്ടൻ.
ഞാൻ കുട്ടനെ തിരിച്ചെടുത്തു. അതിൽ അവളുടെ തുപ്പൽ മൂടിയിരുന്നു. ഞാൻ അവളെ എഴുന്നേൽപ്പിച്ചിട്ട് അവളുടെ ലെഗ്ഗിൻസ് താഴെ വരെ ഊരി ഇട്ടു. എന്റെ പാന്റും മുട്ട് വരെ ഊരിയിട്ട് ഞാൻ സീറ്റിൽ ഇരുന്നു. എന്നിട്ടും അവളെ എന്റെ മടിയിലേക്ക് ഇരുത്തി.
അവൾ പറ്റുന്ന അത്രേ കാലകത്തി പിടിച്ചുകൊണ്ടു ഇരുന്നു. ഞാൻ എന്റെ കുട്ടനെ ഉയർത്തി പിടിച്ചു അവളുടെ പൂവിലേക്കുള്ള വഴി തെറ്റാതെ കാണിച്ചു കൊടുത്തു. ആദ്യം കേറാൻ കുറച്ചു കഷ്ടപ്പെട്ടേലും അവളുടെ തൊള്ളിൽ പിടിച്ചു ഞാൻ അമർത്തി ഇരുത്തി. അവൾ ഉള്ളിലേക്ക് ശ്വാസം അടക്കി പിടിച്ചുകൊണ്ടു ഇരുന്നു.
വളരെ പെട്ടെന്ന് തന്നെ അവളുടെ പൂവ് എന്റെ കുട്ടനെ മുഴുവനായി വിഴുങ്ങി. ഞാൻ അവളുടെ മുല പുറകിലൂടെ കൈ ഇട്ടു പിടിച്ചു അമർത്തി. അവൾ പതുകെ താളത്തിൽ അരഭാഗം അനക്കാൻ തുടങ്ങി. ഞാനും കൂടെ മത്സരിച്ചു അടിക്കാൻ തുടങ്ങിയതോടെ അവളുടെ വായിൽ നിന്നു ശബ്ദങ്ങൾ പുറത്ത് വന്നു.
“ഉഫ്, സ്പീഡ് കുറയ്ക്കേടാ. എനിക്ക് വരും. ആഹ്ഹ്.”
അത് എനിക്ക് ആവേശം കൂട്ടി. ഞാൻ എല്ലാം മറന്നു അവളെ അടിച്ചു. ഇടക്ക് മുലയും അവളുടെ പൂവിതലും മാറി മാറി ഞെരടി.
5 മിനിറ്റ് അങ്ങനെ തന്നെ നിർത്താതെ അടിച്ചു. അവൾ തളർന്നു എന്റെ മുകളിലേക്ക് വീണപ്പോൾ എനിക്ക് മനസിലായി അവളുടെ വെടി പൊട്ടി എന്ന്. കുറച്ചു നേരം അവൾ അടങ്ങി ഇരുന്നു. പതുക്കെ അവൾ എഴുന്നേറ്റ്. ഞാനും എന്റെ കുട്ടനെ തടവിക്കൊണ്ട് എഴുന്നേറ്റു. അതിൽ അവളുടെ തേൻ നിറഞ്ഞിരുന്നു. അവൾ പതുക്കെ കുനിഞ്ഞു അവളുടെ ലെഗ്ഗിൻസ് കയറ്റി ഇടാൻ പോയപ്പോൾ ആണ് എനിക്ക് മനസ്സിലായത് അവൾ നിറുത്താൻ ഉള്ള പ്ലാൻ ആണെന്ന്. എന്റെ കുട്ടൻ ഇങ്ങനെ നിക്കുമ്പോൾ നിറുത്താനോ?
ഞാൻ പെട്ടെന്ന് അവളുടെ വയറിൽ പിടിച്ചു തിരിച്ചു നിർത്തി. അവൾ വീഴാതെ ഇരിക്കാൻ സീറ്റിൽ പിടിച്ചു.
“ഡാ, മതിയെടാ.”
“നിക്കെടി, ഇത്രേം ആയിലെ. ഇപ്പോൾ തീരും.”
ഇത്രെയും പറഞ്ഞിട്ട് ഞാൻ എന്റെ കുട്ടനെ വീണ്ടും അവളുടെ പൂവിലേക്ക് കേറ്റി വിട്ടു. അവൾ ഈ പ്രാവശ്യം അവളുടെ ശബ്ദം അടക്കി പിടിച്ചു കുനിഞ്ഞു നിന്നു. ഞാൻ അവളുടെ മുലയിൽ വീണ്ടും പിടിയിട്ടിട്ട് അവളെ എന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് എന്റെ അരക്കെട്ട് അനക്കാൻ തുടങ്ങി. ഒത്തിരി സമയം അവൾ അങ്ങനെ നിൽക്കില്ല എന്ന് അറിയുന്നത്കൊണ്ട് വേഗത കൂട്ടി. എന്നാൽ എന്റെ വേഗത കാരണം ആകാം അവൾ കിടന്നു അലച്ചു.
“ഡാ പതുക്കെ, ആയോ, പതുക്കെ, ആഹ്ഹ് ”
എന്നാൽ എന്റെ കുട്ടന് ഇപ്പോൾ അത് കേൾക്കാൻ സമയം ഇല്ലായിരുന്നു. ഞാൻ വീണ്ടും സ്പീഡ് കൂട്ടി അടിച്ചു. ഞാൻ വല്ലാതെ അണച്ചു. അവളുടെ കാലിലൂടെ തേൻ ഒലിച്ചിറങ്ങി. അവളുടെ കാലിന്റെ ശക്തി കുറയുന്നത് ഞാൻ അറിഞ്ഞു. ഞാൻ അവളുടെ മുലയിൽ പിടിച്ചവളെ താങ്ങി നിറുത്തി. എന്റെ കുട്ടനും വെടി പൊട്ടിക്കാറായി എന്ന് ഞാൻ അറിഞ്ഞു.
അകത്തു കളയാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. പക്ഷെ അവൾ എന്റെ ബെസ്റ്റി ആണെന്ന ബോധം അപ്പോളും എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അവളുടെ മുലയിൽ നിന്നു പിടിവിട്ട് അവളെ സീറ്റിലേക്ക് ഇരുത്തി. എന്നിട്ട് തേനിൽ കുതിർന്ന എന്റെ കുട്ടനെ ഒന്നുടെ നന്നായി തടവി. വെടി പൊട്ടാറായി എന്ന് എനിക്കും അവൾക്കും എനിക്കും ബോധ്യം ആയിരുന്നു. ഞാൻ അവളുടെ മുഖത്തേക്ക് പാൽ ചുരത്തി. അവൾ കണ്ണടച്ച് അത് സ്വീകരിച്ചു.
ഞാൻ അടുത്ത സീറ്റിലേക്ക് ക്ഷീണിച്ചു ഇരുന്നു. അവളെ നോക്കി. മുഖത്ത് എന്റെ പാല് വെച്ചോണ്ട് തന്നെ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. അവൾ പതുകെ എഴുന്നേറ്റ് മുഖം മഴവെള്ളത്തിൽ കഴുകി. കുറച്ചു വെള്ളം എടുത്ത് അവളുടെ പൂവും നനച്ചിട്ട് ലെഗ്ഗിൻസ് കേറ്റി ഇട്ടു. ഞാനും എഴുന്നേറ്റ് മഴവെള്ളത്തിൽ കുട്ടനെ നനച്ചിട്ട് പാന്റ് കയറ്റി ഇട്ടു.
“ഡാ, ലേറ്റ് ആയി. നമ്മുക്ക് പോകാം?”
“യുദ്ധം കഴിഞ്ഞല്ലോ. ഇനി നമ്മുക്ക് പോകാം.”
അവളും ചിരിച്ചു.
ബൈക്കിൽ കയറി യാത്ര തുടർന്നു. ഞങ്ങൾ രണ്ടു പേരും സുഖം അറിഞ്ഞതിനാൽ ആകാം വലുതായി മിണ്ടിയില്ല. ഇനി സണ്ണി സാറിന്റെ വീട്ടിലേക്ക് 1കിലോമീറ്റർ മാത്രം ബാക്കി.
അവൾ എന്നോട് ചോദിച്ചു.
“ഡാ, നീ എന്നെ കളിച്ചു എന്ന് ആരോടെങ്കിലും പറയുമോ?”
“ഞാൻ എന്തിനാടി പറയുന്നേ?”
” അല്ല, നിങ്ങൾ ആണുങ്ങൾക്ക് ഇതൊക്കെ ധീരത ആണല്ലോ? ”
“ഡി, നീ എന്റെ ബെസ്റ്റി തന്നെ ആണ് എന്നും. അത് അങ്ങനെയേ എല്ലാവരും അറിയൂ. ഇത് നമ്മുടെ മാത്രം രഹസ്യം.”
ഇത് കേട്ടത്തോടെ അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് എന്നിലേക്ക് ചാഞ്ഞു കിടന്നു.
5 മിനിറ്റിൽ ഞങ്ങൾ സണ്ണി സാറിന്റെ വീടിന്റെ മുൻപിൽ എത്തി. കല്യാണവീട് ആണെങ്കിലും അവിടെ അതിനൊത്ത ആഘോഷവും ഒന്നുമില്ല. ആളുകൾ കൂടി ഇരുപ്പുണ്ടെന്ന് ഉള്ളു.
ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചു. വീട്ടിലേക്ക് നടന്നപ്പോൾ എന്റെ കൂട്ടുകാരൻ അമൽ എന്നെ പിടിച്ചു നിറുത്തി.
“നിങ്ങൾ എവിടെ ആയിരുന്നു.? എത്ര പ്രാവശ്യം നിന്നെ ഒക്കെ വിളിച്ചു.”
“മഴ കാരണം കയറി നിന്ന വന്നത്. എന്ത് പറ്റി?”
” ഡാ കല്യാണം നിന്നു. ”
ഞങ്ങൾ ഞെട്ടി.
“എങ്ങനെ.?”
“സണ്ണി സാറിന്റെ അടുത്ത ബന്ധുവാണ് സെബിച്ചായൻ. പുള്ളിടെ മോൻ ഇന്ന് കാനഡയിൽ വെച്ചു സൂയിസൈഡ് ചെയ്തു.”
“ഏത് സെബിച്ചായൻ?”
“ഹൈറേഞ്ച് അബ്കാരി ആണ്. അയാളുടെ ഏരിയയിൽ ഏത് പാർട്ടി ജയിക്കണം തോൽക്കണം എന്ന് പുള്ളി തീരുമാനിക്കും. അത്രയും പവർ.”
“എന്നിട്ട് ഇപ്പോൾ എന്തായി?”
“ആ ചെറുക്കൻ ഏതോ പെണ്ണിനെ പ്രേമിച്ചു. അവൾ ഇന്ന് ഇവനെ ചതിച്ചു വേറെ ഒരുത്തന്റെ കൂടെ കിടന്നു. അത് അറിഞ്ഞ അവൻ ഉടനെ അപ്പനെ വിളിച്ചു പറഞ്ഞിട്ട് സൂയിസൈഡ് ചെയ്തു. അയാൾക്കിപ്പോ ആ പെണ്ണിനെ കൊല്ലണം എന്നൊരു ലക്ഷ്യമേ ഉള്ളു.”
ഇത് പറഞ്ഞോണ്ട് ഇരുന്നപ്പോൾ സെബിച്ചായൻ അകത്തു നിന്നു ഇറങ്ങി വന്നു. എന്നിട്ട് അലറി.
“ഡാ ടോണി. 949637**** ഇതാണ് ആ മറ്റേ മോൾടെ നമ്പർ. ഇവൾ എവിടെ ആണേലും അവളെ കൊല്ലണം. അവളുടെ കൂടെ കിടന്നവനെയും. ബാക്കി ഞാൻ നോക്കിക്കൊള്ളാം.”
എന്റെ മനസ്സിൽ പെട്ടെന്ന് ആ നമ്പർ ഒന്നുടെ കെട്ടു. ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ട് ഈ നമ്പർ. മഴ നനയാതെ ഇരിക്കാൻ കവറിൽ ആക്കി വെച്ച ഫോൺ എടുത്ത് ഞാൻ ഓൺ ആക്കി. എന്നിട്ട് ആ നമ്പർ ഒന്നുടെ ടൈപ് ചെയ്തു നോക്കി. ആ നമ്പറിലേക്ക് ഇന്ന് ഞാൻ വിളിച്ചിരിക്കുന്നു.
എന്നാൽ എന്തിനു? ഞാൻ എന്നോട് തന്നെ ചോദിച്ചു.
മനസ് തന്നെ അതിനു ഉത്തരം എനിക്ക് തന്നു.
“അനു. ജീനയുടെ ഇച്ചായന്റെ കസിൻ. അപ്പോൾ ഇന്നവൾ കിടക്ക പങ്കിട്ടവൻ, ജീനയുടെ ഇച്ചായൻ.”
എന്റെ നെഞ്ചിൽ ഒരു മിന്നൽ വെട്ടി. ഞാൻ ജീനയെ നോക്കി. ഇതൊന്നും അറിയാതെ അവൾ എന്റെ കൈയിൽ പിടിച്ചു നിന്നു.
……. (തുടരും )