വധു is a ദേവത – 5


എടാ വിട്ടെക്കട ഇവന്മാരുടെ പ്രകടനം കണ്ട് എനിക്ക് സങ്കടം വന്നു എനിക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ടല്ലോ എന്നുള്ളത് എൻ്റെ മനസ്സ് നിറച്ചു….

അവിടെ നിന്നും ഇറങ്ങി നേരെ ഒരു കോഫീ ഷോപ്പിൽ കയറി…. എടാ അളിയന്മാരെ ഞാൻ നാളെ വന്നു ടി. സി വാങ്ങും .. ഞാൻ പറഞ്ഞു….

നീ എന്താടാ ഈ പറയുന്നെ ദീപു ചോദിച്ചു…നീ എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ…. ഈ നിസാര കര്യ… നിസാര കാര്യമോ ഇത് നീസാരം ആണോടാ ഞാൻ അവനോട് സാവധാനം തിരക്കി…

അവൻ എന്തോ പറയാൻ വന്നു … പിന്നെ വേണ്ടെന്ന് വെച്ച്…. എടാ നിനക്ക് ഒന്നും പറയാൻ ഇല്ലെ…. അമറിനോട് ദീപു ചോദിച്ചു….

ഇല്ലടാ..എനിക്ക് ഒന്നും പറയാൻ ഇല്ല അമർ പറഞ്ഞു… അല്ലെങ്കിലും ഇവനോട് പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ….

നീ വീട്ടിൽ എന്ത് പറയും…..ദീപു ചോദിച്ചു…. അറിയില്ല എന്തെങ്കിലും പറഞ്ഞ് സമ്മതിപിച്ചെ പറ്റൂ…. വേറെ വഴിയില്ല. ഞാൻ പറഞ്ഞു.. എന്നാലും എടാ. ഇന്ദ്ര നീ ഒന്ന് കൂടെ ആലോചിക്ക് … അമർ പറഞ്ഞു… എടാ നിനക്ക് ഒരു കുഴപ്പവും വരാതെ ഞങൾ നോക്കി കൊള്ളാം… ദീപു പറഞ്ഞു….

ശെരി എടാ ഞാൻ വിളിക്കാം ദീപു… നീ ഒരു കാര്യം ചെയ്യ് എൻ്റെ ബയിക്ക് കൊണ്ടുപോ…. ഞാൻ പറഞ്ഞു വേണ്ടാട ഇനി നമ്മൾ ഇങ്ങനെ കൂട്ട് ഇല്ലല്ലോ നാളെ തൊട്ട് വേറെ വേറെ അല്ലെ ഞാൻ നടന്നോളം….അവൻ പറഞ്ഞു.. എടാ എന്താടാ നീ ഇങ്ങനെ.. ഇല്ലടാ അളിയാ കുഴപ്പം ഇല്ല നിങൾ വിട്ടോ ഞാൻ സെറ്റ് ആണ് നിങൾ വിട്ടോ…

അതും പറഞ്ഞോണ്ട് അവൻ അവിടുന്ന് മെല്ലെ പോയി… ഇതേ സമയം ദീപു : ദൈവമേ നമ്പർ എൽക്കണെ.. 🥴🥴

കണ്ടോടാ നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്… അമർ എന്നെ കുറ്റപ്പെടുത്തി…

എനിക്ക് വല്ലാത്ത വിഷമം ആയി എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ ഉറച്ച് നിന്നു….

അങനെ വീട്ടിൽ എത്തി… റൂമിൽ ആയിരുന്ന ഇന്ദ്രൻ എന്തോ ഫോണിൽ നോക്കുന്ന തിരക്കിൽ ആയിരുന്നു … അത് മനസ്സിലാക്കിയ അമർ നേരെ താഴെ പോയി…അമ്മയെ കാണാൻ.

അമ്മ ആ എന്താ അടുക്കളയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം… ഒക്കെ

ഒന്നും ഇല്ല ആൻ്റി.. എന്നാലും എന്തോ ഉണ്ടല്ലോ… വന്ന കാര്യം പറയട ചുമ്മാ സമയം കളയാതെ…

അതെ ആൻ്റി ഇന്ദ്രൻ ഇനി മുതൽ ക്ലാസിലേക്ക് വരുന്നില്ല എന്ന പറയുന്നത്..

അതെന്താ. അവന് ..

നിങൾ രണ്ടാളും ആണ് കാരണം ഞങ്ങൽ എന്ത് ചെയ്തു അമ്മ കൊതിച്ചു… നിങൾ എന്തിനാ അവനെ ഇങ്ങനെ കല്യാണം കല്യാണം എന്ന് പറഞ്ഞ് സല്യം ചെയ്യുന്നത്….

എന്താടാ അവൻ നിന്നോട് വല്ലതും പറഞ്ഞോ. ആ പിന്നെ പറയാതെ . അവൻ ഇംഗ്ലണ്ട് പോവാൻ ആണ് പ്ളാൻ…

ഇംഗ്ലണ്ടിൽ എന്തിനാ പോവുന്നത്. ഇനി അവിടെ ആണ് ജീവിതം എന്നൊക്കെ പറഞ്ഞ് .. എടാ അതിന് 23 വയസ്സിൽ കല്യാണം കഴിക്കാൻ ആരും പറഞ്ഞില്ലല്ലോ… അവന് അവളെ ഇഷ്ടം അല്ല ആൻ്റി അതാണ് … എന്ന് അവൻ നിന്നോട് പറഞ്ഞോ….

അങനെ പറഞ്ഞില്ല പിന്നെ എന്താടാ കുഴപ്പം …

അമറെ ഞാൻ ഒരു കാര്യയം പറഞ്ഞേക്കാം ഇത്ര കാലം ആയിട്ട് അവൻ്റെ ഒരു ആഗ്രഹത്തിന് ഞങൾ തടസം നിന്നിട്ടില്ല ഉണ്ടോ… ഇല്ല എത്തില്ല അമർ പറഞ്ഞു.. കാറിന് കാർ അതും ഒന്നിന് പരകരം രണ്ടണം പിന്നെ നീയും അവനും കൂടെ പുറകെ നടന്നു പറഞ്ഞിട്ടില്ലേ അവന് ആ പച്ചിലകൊത്തി വണ്ടി വാങ്ങി കൊടുത്തത്….. അത് പോലെ അവന് വേണ്ട എല്ലാം അവൻ്റെ ഇഷ്ടത്തിന് വിട്ടു പക്ഷേ അവൻ്റെ ജീവിതം അത് തിരഞ്ഞെടുക്കാൻ ഉള്ള പക്വത അവനില്ല അത് ഇനി ഒട്ടും വരാൻ പോവുന്നില്ല …

അയ്യോ പക്വത ഒക്കെ വന്നോളും ആൻ്റി വരും വരും ഞാൻ ഒരു കാര്യം ചൊതിക്കട്ടെ എന്താണ് അമ്മുവിന് ഒരു കുറവ്… നല്ല സ്വഭാവം, നല്ല അച്ചടക്കം , നല്ല ബഹുമാനം ,നല്ല വിദ്യാഭ്യാസം, നല്ല കുടുംബം ,ചെറുപ്പം മുതലേ നമ്മുടെ കൺമുന്നിൽ വളർന്ന കുട്ടി… പിന്നെ മെയിൻ അവനെ വരച്ച വരക്ക് നിർത്താൻ അവൾക്ക് കഴിയും .. ഒരു വെടിക്കുള്ള മരുന്ന് അവളുടെ കൈയ്യിൽ ഉണ്ട്.. എൻ്റെ മരുമോൾക്ക് വേണ്ട എല്ലാം അവൾക്ക് ഉണ്ട്…. എന്നാലും ആൻ്റി…

ഒരു എന്നാലും ഇല്ല ദേ ചെക്കാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം രണ്ടും കൂടെ കുരുത്ത കെട് വല്ലതും കാണിച്ച അറിയാലോ എന്നെ എനിക്ക് വേറേ ഒരു മുഖം കൂടെ ഉണ്ട് രണ്ടിനെയും ഞാൻ അയ്യോ ബാക്കി വേണ്ട ഞാൻ ഏറ്റു എല്ലാം സെറ്റ് പിന്നെ നാളെ ഞാൻ ഒരു നമ്പർ ഇടും കൂടെ നിന്ന മാത്രം മതി ഒക്കെ അല്ലേ ആൻ്റി.. അത് ഞാൻ ഏറ്റു….. ആ പിന്നെ നമ്മൾ ഇവിടെ സംസാരിച്ചത് ഇന്ദ്രൻ അറിയരുത് കേട്ടല്ലോ ആൻ്റി അറിഞ്ഞ… ആൻ്റിക്ക് അഭിനയിക്കാൻ അറിയോ.. യാറെ പാത്ത് എന്നെ കെട്ടെ… അഭിനയിക്കാൻ അറിയോ എന്ന്…എടാ എന്നെ കൊറേ സിനിമയിൽ വിളിച്ചത് ആണ്…. ഞാൻ പോയില്ല.

ആൻ്റി യു ആർ മിസ്സ്റ്റയ്ക്കൺ ആൻ്റി ഞാൻ ആൻ്റിക്ക് അഭിനയം അറിയുമോ എന്നാണ് ചൊതിച്ചത് അല്ലാതെ തള്ളാൻ അറിയുമോ എന്നല്ല 🤣

അതും പറഞ്ഞു അവൻ ജീവനും കൊണ്ട് ഓടി..

അങ്ങനെ സംഭവബഹുലമായ ആ ദിവസം …. ക്ലാസ്സിലെ പിള്ളേർ ഒക്കെ വന്ന് തുടങ്ങി . അമൃതയും സോനയും ക്ലാസിലേക്ക് വന്നു. അമൃതയുടെ കണ്ണ് ആദ്യം ചെന്നത് ഇന്ദ്രനെ തപ്പി ആണ്… അങ്ങനെ കൊറേ നേരം കഴിഞ്ഞ് ബെൽ അടിച്ചു ഇല്ല വന്നില്ല… അവൾക്ക് ആക്കെ വിഷമം ആയി…. അങ്ങനെ രണ്ട് പിരീഡ് കഴിഞ്ഞു ഇൻ്റർവെൽ ആയി അപ്പോ ക്ലാസ്സിലെ ഹരി വന്ന് പറഞ്ഞു ഇന്ദ്രൻ ദേ ടിസി വാങ്ങാൻ വന്നിരിക്കുന്നു എന്ന്… എന്ത് മായ ആണ് അവൾ നേരെ വെളിയിലോട്ട് നടന്നു….

അന്നത്തെ ആ ദിവസം അവനെ കുറ്റവാളി ആകാൻ നിന്ന എല്ലാരും അവന് വേണ്ടി സഹതപിച്ചു… ഇന്ദ്രൻ ഓഫീസ് മുറിയിൽ…

ഹെഡ് മിസ്സ്… എന്താടോ താൻ ഈ പറയുന്നത് … മോൻ ഒന്നും ചിന്തിക്കാതെ ആണ് സംസാരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്…. അല്ലാ മിസ്സ് ഞാൻ ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിൽ എത്തിയത്…

എടോ താൻ ലാസ്റ്റ് ഇയർ അല്ലെ ഇപ്പൊ ഇതിൻ്റെ അവശ്യം ഉണ്ടോടോ….

അതൊന്നും കുഴപ്പം ഇല്ല മിസ്സ് ഞാൻ നോക്കിക്കോളാം….

ശെരി ഇത്ര നേരം കോളജിൻ്റെ ഹെഡ് ആയി സംസാരിച്ചു ഇപ്പൊ ഞാൻ നിൻ്റെ ആൻ്റി ആയി സംസാരിക്കാം….

ഇവർ ഇങ്ങനെ ഏൻ്റെ ആൻ്റി എന്നല്ലേ റിയൽ ആൻ്റി അല്ല അമ്മയുടെ ഫ്രണ്ട് ആണ് ക്ലോസ് ഫ്രണ്ട്…

ഇന്ദ്ര നിനക്ക് ഉണ്ടായത് വളരെ വലിയ നാണക്കേട് തന്നെ ആണ്…… പക്ഷേ നിൻ്റെ നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് ഈ ഒളിച്ചോട്ടം വേണോ മോനെ… വേണം ആൻ്റി ഇത് ഒളിച്ചോട്ടം അല്ല ഇത്ര കാലം കൂടെ നടന്നിട്ട് ഇവരൊക്കെ ഇത്ര മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി… ഇവരെ പോലെ ഉള്ളാവരോട് ഒത്ത് ഒരു ക്ലാസ്സിൽ പഠിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്….

നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇത് സമ്മതിക്കില്ല കുട്ടി…
സമ്മതിക്കണം എന്നോടു ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ എൻ്റെ അവസ്ഥ മനസിലാക്കണം… എന്ന ശെരി വീട്ടിൽ എന്ത് പറഞ്ഞു വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല… അത് ഞാൻ ഡിൽ ചെയ്തോളാം….

എടാ ഒത്ത് അവൾ അറിഞ്ഞ എന്നെ കൊല്ലും…..

ഇല്ല ആൻ്റി ഞാൻ നോക്കിക്കോളാം..

എന്തായാലും ഇന്ദ്ര നീ വലിയ തെറ്റാണ് ചെയ്യാൻ പോവുന്നത്…. നീ എന്തായാലും ആലോചിക്കാൻ നോക്ക്…

2 ഡേയ്സ് റെസ്റ്റ് എടുക്ക് എന്നിട്ട് ശെരിക്കെ ഒന്ന് ആലോചിക്ക് ടിസി വേണം എങ്കിൽ ഞാൻ തരാം…

ഓക്കേ ആൻ്റി ഞാൻ പോവാണ്… ദേൻ ഹൗ ഇസ് മഹാ ( ആൻ്റിയുടെ ഡോട്ടർ) ടൂയിങ്

യാ ഷി ഈസ് ഗുഡ്….

ജസ്റ്റ് സേ ഹെർ ഐ സെഡ് ഹായ്…. പിന്നെന്താ പറഞ്ഞേക്കാം…. ആൻ്റി ചിരിച്ചോണ്ട് പറഞ്ഞു..

ആൻഡ് അൽസോ അങ്കിൾ അൾസോ…. ഓക്കേ ഡിയർ….. ടെയിക്ക് റെസ്റ്റ് ഒക്കെ ഡാ കണ്ണാ…. ഓക്കേ ആൻ്റി ഡൺ..

പൊറത്ത് എന്നെയും കാത്ത് അമറും ദീപുവും മായയും ഒക്കെ ഉണ്ടായിരുന്നു…

എന്തായട കര്യങ്ങൾ അമർ ചോദിച്ചു ..ആൾ സെറ്റ് ജസ്റ്റ് ഒരു 3 ഡേയ്സ് എല്ലാo സെറ്റ് ആണ്…

ഇസ് ദിസ് റിയലി നെസസറി ഇന്ദ്രാ … മായ ആണ്…

അതെ ഡിയർ ആൻഡ് ഐ വിൽ മിസ്സ് യു എ ലോട്ട്…. ഞാൻ അവളെ അടുതോട്ട് വിളിച്ചു… അവളെൻ്റെ അടുതോട്ടു വന്നു ഞാൻ അവളെ ടൈറ്റ് ആയി ഹഗ്ഗ് ചെയ്തു. ചെറുതായി അവൾടെ കണ്ണ് നിറഞ്ഞു….

ഐ മിസ്സ് യു ടാ… പ്ലീസ് ഡോണ്ട് ഗോ ഇന്ദ്ര… നിന്നെ ഞാൻ നോക്കിക്കോളാം നിന്നെ ഞാൻ ഒരിക്കലും ചതിക്കില്ല ഐ സ്വേർ പ്ലീസ് ഡോണ്ട് ഗോ ടാ….

അവൾടെ വാക്കുകളിൽ അവൾക്ക് വേണ്ട പെട്ട ആരെയോ നഷ്ടപ്പെടുന്ന വേദന ഉണ്ടായിരുന്നു… ഐ എൻ്റെ കുട്ടി ഇങ്ങനെ കരയാതെ ഞാൻ എങ്ങോട്ടും പോവുന്നില്ല ഇവിടെ അടുത്ത് തന്നെ ഇല്ലെ നിനക്കു എപ്പോ കാണണം എന്ന് തോന്നിയാലും നമ്മള് മീറ്റ് ചെയ്യാല്ലോ… ഞാൻ അവളെ സമാധാനിപ്പിച്ചു…

എടാ നിങൾ എന്താ മിണ്ടാതെ ഇരിക്കുന്നത്… ഞാൻ അവരോട് ചൊതിച്ചു…

ഞങ്ങൽ എന്ത് പറയാൻ ആണ് അളിയാ നിൻ്റെ കാര്യത്തിൽ ഞങൾ ഇടപെടുന്നത് നിനക്ക് ഇഷ്ടം അല്ലല്ലോ അമർ അവൻ്റെ ദേഷ്യം പ്രകടിപ്പിച്ചു….

നിങൾ വന്നെ നമ്മക്ക് ഒരു ചായ കുടിച്ചിട്ട് വരാം. ഞാൻ അവരെയും കൊണ്ട് കാൻ്റീനിൽ പോയി ഇരിക്കുംബോ ആണ് ഫോൺ അടിക്കുന്നത്.. മിണ്ടല്ലെ അച്ഛൻ ആണ്…

ഹലോ അച്ഛാ നീ ഇത് എവിടെയാണ് ഞാൻ കോളജിൽ ആണ് എന്താ അച്ഛാ ഒന്നും ഇല്ല ഇന്നലെ എനിക്ക് നിന്നെ ഒന്ന് കാണണം നീ ഒരു കാര്യം ചെയ്യ് നേരെ നമ്മടെ ജൂവലറയിലോട്ട് വാ… ബാക്കി പിന്നെ.. അയ്യോ അച്ഛാ എൻ്റെ കോളജ്… എന്ന പിന്നെ നീ കോളജ് കഴിഞ്ഞ് വന്ന മതി… അച്ഛൻ ഫോൺ കട്ട് ആക്കി….

എന്താടാ ഏയ് ഒന്നും ഇല്ല… എന്തോ സീരിയസ് ആണ്…

എടാ ഞാൻ തെറിക്കുവാണെ ടാ ഞാനും ഉണ്ട് നിക്ക് ദീപു എന്നോട് പറഞ്ഞു… എങ്കിൽ പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നത് എടാ ഞാനും ഉണ്ട് അമർ എത്തും പറഞ്ഞ് എണീറ്റ്…. എടി ബുജജി ബിൽ പെയ് കരോ … സംചു…. സംചാ…

ശെരി ശെരി പോ… അങനെ നേരെ അച്ഛൻ്റെ അടുത്ത് പോയി ആ വാനര പട മുഴുവൻ ഉണ്ടല്ലോ… രാമാ 3 ജ്യൂസ് കൊണ്ടുവാ….

എന്താ അച്ഛാ കാര്യം … കാര്യം .എടാ നിങൾ പോയി എൻ്റെ കാർ സർവീസിന് കൊടുത്തിട്ടുണ്ട് എടുത്തിട്ട് വാ… അല്ലാ അപ്പോ ജ്യൂസ് ദീപു ചൊതിചു.. അച്ഛൻ ഒരു 500 രൂപ എടുത്ത് കൊടുത്തു എന്താ പോരെ മതി അവന്മാർ രണ്ടും ഹാപ്പി… എടാ സൂക്ഷിച്ചു പോണം… കേട്ടോ …

അച്ഛൻ കാര്യം പറ . കാര്യം മോനെ ഇന്നലെ ഞാൻ നിന്നോട് കൊറച്ച് ഹർഷ് ആയി ബിഹേവ് ചെയ്തു.. അച്ഛനോട് നീ ക്ഷമിക്ക്… എന്താ അച്ഛാ ഇതൊക്കെ… ഞാൻ കൊറച്ച് ഹർട്ട് ആയി

എനിക്കറിയാം എൻ്റെ മോൻ ഞാൻ പറഞ്ഞ കേക്കും എന്ന് പക്ഷെ എനിക്ക് ഒരു പേടി പോലെ. മോൻ ഒരു കാര്യം ചെയ് മോന് ഇഷ്ടം ഉള്ളത് പോലെ കാര്യങ്ങൾ പോട്ടെ … അച്ഛൻ കൊറച്ച് പഴഞ്ചൻ ആണ് അത് കൊണ്ട് തന്നെ മക്കൾടെ ഇഷ്ടം ഒന്നും അക്സപ്റ്റ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല… മോൻ നല്ല നിലയിൽ സന്തോഷം ആയി ജീവിക്കാൻ ആണ് അച്ഛന് ആഗ്രഹം … എന്ന് വച്ച് മോൻ്റെ ഒരു ആഗ്രഹവും ഇനി നടക്കാതെ പോവരുത്….

അച്ഛൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്…ഞാൻ വല്ലാതെ ആയി…

പേടി കൊണ്ടാട നിന്നെ ഞങ്ങൾക്ക് നഷ്ടം ആവുമോ എന്നുള്ള പേടി.. ഇപ്പോഴത്തെ പിള്ളേർ പാരെൻ്റ്സ് എന്തെങ്കും പറഞ്ഞ ഒടനെ വല്ല കടുംകൈ ചെയ്യും

എനിക്ക് ഒന്നേ പറയാൻ ഉള്ളു നിനക്ക് അങ്ങനെ ഒരു ഉദ്ദേശവും മനസ്സിൽ വരാൻ പാടില്ല .. മോനെ ഇന്ന് അച്ഛ ഒരു വാർത്ത കേട്ടു വിവാഹം കഴിക്കാൻ മാതാപിതാക്കൾ നിർബന്ധിച്ച് എൻജിനീയറിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞ് അച്ഛൻ്റെ ശബ്ദം ഇടറി..

അച്ഛാ എന്താ അച്ഛാ ഈ കാണിക്കുന്നെ ..അച്ഛൻ്റെ കണ്ണ് നിറഞ്ഞ എൻ്റെ ചങ്ക് തകർന്നു… അച്ഛൻ ഇത്ര പാവം ആയി പോയല്ലോ.. ഞാൻ പറഞ്ഞു പിന്നെ അച്ഛനെ പോയി കെട്ടിപിടിച്ചു വേണ്ട മിസ്റ്റർ രാമനാഥൻ ഈ ഫേസ് ഒട്ടും സെറ്റ് അല്ലാ…പിന്നെ നിങ്ങളെ വിട്ട് പോവാതെ ഇരിക്കാൻ ആണ് ഞാൻ കല്യാണം കാത്തുകുത് ഒന്നും വേണ്ടാ എന്ന് പറയുന്നത്.. ശെരി നമ്മക്ക് ആ ടോപ്പിക്ക് വിടാം മോനു…അച്ഛൻ പറഞ്ഞു…

ഇപ്പൊ പിന്നെ എന്താ സംസാരിക്കുക…. ആ ഈ മാസത്തെ സെയിൽസ് എങ്ങനെ ..

ആ അതും കൂടെ പറയാൻ ആണ് ഞാൻ നിന്നെ വിളിച്ചത്..

ഓ അപ്പോ എന്തോ കാര്യം ആയി തടഞ്ഞിട്ടുണ്ട് … എത്ര ആണ്.. പറ അച്ഛാ പറ

പറയാം അതിന് മുന്നേ നീ എന്നെ പണ്ടത്തെ പോലെ പപ്പ എന്ന് വിളിക്കാം എന്ന് പറ…. അതാണോ ശെരി എന്ന രാമനാഥൻ പപ്പ പറ എത്ര

1 അച്ഛൻ ഒന്ന് ചിരിച്ചു.. . എത്ര.. 1 പപ്പ പ്ലീസ് എൻ്റെ ആഗ്രഹം ആണ് പ്ലീസ് ഒന്ന് പറ…. നിനക്ക് എന്ത് ഗൾഫ് ആണ് വേണ്ടത് പപ്പ ചൊതിച്ചു

ശെരിക്കും സീരിയസ് ആണോ… അതെന്ന് മോൻ എന്ത് വേണം എന്ന് പറഞ്ഞാലും അത് വാങ്ങിതരും……

പപ്പ ഞാൻ പറയാൻ പോവാണെ 5 സീരിസ്…

നോ നോ അതൊന്നും നടക്കില്ല .. എന്താ പപ്പ എന്നോട് പ്രോമിസ് ചെയ്തതാണ്… എടാ മോനേ പപ്പ സമ്മതിച്ചാലും നിൻ്റെ അമ്മ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ..പപ്പ ഫുൾ സ്റ്റോപ്പ് ഇട്ടു…

അതൊക്കെ പപ്പ വിചാരിച്ച നടക്കും….അല്ലെങ്കിലും ദി ഗ്രേറ്റ് രാമനാഥൻ വിചാരിച്ച നടക്കാത്ത കാര്യം ഉണ്ടോ….

എന്ന ഒരു കൈ നോക്കാം അല്ലെ….

ആന്ന് ഞാൻ ഇല്ലെ കൂടെ എന്ന ഒരു കൈ നോക്കിയിട്ട് തന്നെ കാര്യം പപ്പ എന്തിനും തയാറായി… ബട്ട് വൺ കണ്ടീഷൻ യു ശുഡ് ഒബെയ്യ യുവർ പാരെൻ്റ്സ് ഒക്കെ അല്ലേ ..

ഓക്കേ പപ്പ ഡൺ…

ഞാൻ തുള്ളി ചാടി….

പപ്പയുടെ മൈൻഡ് വോയ്സ്. ഇനി കൃഷ്ണ ഉഫ് … …

നടക്കില്ല എന്ന് പറഞ്ഞ നടക്കില്ല ..

95 ലക്ഷം രൂപയുടെ കാർ നിങ്ങൾക്ക് എങ്ങനെ ഇതും പറഞ്ഞ് എൻ്റെ മുന്നിൽ വരാൻ ധൈര്യം വന്നു…

എൻ്റെ കൃഷ്ണ തനിക്ക് അറിയാലോ ഞാൻ ഇന്ന് എന്ത് മാത്രം സഫകേറ്റഡ് ആയിരുന്നു എന്ന് പിന്നെ മോനുനോട് സംസാരിച്ചപ്പോൾ ആണ് ഇത്തിരി ഒക്കെ അയ്യത്…. നമ്മൾ ആർക്ക് വേണ്ടി ആടോ ഇതൊക്കെ ഉണ്ടാക്കി കൂട്ടുന്നെ അവന് വേണ്ടി തന്നെ അല്ലേ… പിന്നെ തനിക്ക് അറിയാത്ത ഒരു ചെക്ക് കൂടെ ഇതിൽ ഉണ്ട് പിന്നെ നമ്മടെ മോൻ്റെ കാർ ക്രയിസ് തനിക്ക് അറിയവുന്നതല്ലെ … അവന് നമ്മൾ ചെറുപ്പത്തിൽ ചെറിയ ടോയ്സ് വാങ്ങി കൊടുത്തു .. നൗ ഇറ്റ്സ്സ് ടൈം ഫോർ ബിഗ് ടോയ്സ് അത്രെ ഉള്ളു… എന്നാലും ഇത്രയും പൈസ ഒക്കെ ….അമ്മ ആശങ്ക പുലർത്തി….
ഒരു എന്നാലും ഇല്ല.. അപ്പോ നമ്മൾ ഇത് അങ്ങ്

ഒറപ്പിക്കാൻ വരട്ടെ എനിക്ക് കോറച്ച് കണ്ടീഷൺസ്സ് ഉണ്ട്…

എടാ ഇന്ദ്ര കണ്ണാ വേഗം വാ. അമ്മ സമ്മതിച്ചു…പപ്പയുടെ വിളി കെട്ട് ഞാൻ ഓടി എത്തി… എന്താ പപ്പ എന്നെ വിളിച്ചോ …ഞാൻ അറിയാത്ത പോലെ അഭിനയിച്ചു….

ടാ മതിയടാ ഓവർ ആക്ക്റ്റിങ് ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എനിക്ക് കൊറച്ച് കണ്ടീഷൻസ്സ് ഉണ്ട് അത് ഒക്കെ ആണെങ്കിൽ കാർ വരും എന്താ ഓക്കെ അല്ലെ പിന്നെ ഓക്കെ ആണ് പപ്പ പറഞ്ഞു… ഒന്ന് ഇതോട് കൂടെ കാർ എന്ന വാക്ക് ഇനി മിണ്ടി പോവരുത്.. രണ്ട് ഞാൻ പറയുന്നത് നിങൾ എല്ലാരും കേൾക്കണം അനുസരിക്കണം. ഇതിൽ ഇപ്പൊ എന്താ മാറ്റം ഉള്ളത് എന്നും ഇതല്ലേ സമ്പവിക്കുനത് പപ്പ പതുകെ പറഞ്ഞു എന്താ നിങൾ അവൻ്റെ ചെവി കടിച്ച് പറിക്കുന്നത്… ഏയ് ഒന്നും ഇല്ല അമ്മ പറയുന്നത് അനുസരിക്കുക പറഞ്ഞതാണ് പപ്പ പറഞ്ഞു… മൂനാമത് നീ ആരുനോട് ചോദിച്ച ആ ടിസി ഇനി നിനക്ക് വേണം എന്ന് ഉണ്ടോ ….

വേണ്ട അമ്മ കാറിന് വേണ്ടി എന്തും സഹിക്കാൻ അമ്മയുടെ മോന് കഴിയും ഞാൻ പറഞ്ഞു.

സഹിച്ചെ പറ്റൂ അല്ലെങ്കിൽ എല്ലാം പൊളിച്ചു കൈയ്യിൽ തരും കേട്ടല്ലോ ..

ശെരി തൽക്കാലം ഇത്ര മതി ഇതൊക്കെ അനുസരിക്കണം കേട്ടല്ലോ അമ്മ പറഞു

അല്ലാമാ എനിക്കൊരു സംശയം ആരാ അമ്മയോട് ഇത് പറഞ്ഞത്

നെക്‌സ്റ്റ് സീൻ അമർ ഓൺ ബിതി പിടിച്ച് പോകുന്നത് ബൈ ഇന്ദ്രജിത്ത് രാമനാഥൻ

വിടട വിട് എടാ കൂടെ നിന്ന് ഉമ്പിക്കുന്നോടാ മൈരെ… പിന്നെ ഞാൻ എന്ത് വേണം…. നീ നിൻ്റെ ദേഷ്യത്തിന് ഓരോ മണ്ടത്തരങ്ങൾ കാണിക്കുമ്പോ ഞാൻ ചുമ്മാ ഇരിക്കണോ … നീ പിടി വിട് …

ചതിയൻ ആടാ നീ ചതിയൻ. …

അങ്ങനെ രാത്രി എയപ്പോ ഹെഡ് മിസ്സിനെ ഞാൻ വിളിച്ചു…

ഹലോ ആൻ്റി എന്താടാ പതിവില്ലാതെ ഒരു വിളി ഒക്കെ …. ഒന്നും ഇല്ല ആൻ്റി ഞാൻ ആൻ്റി പറഞ്ഞതിനെ പറ്റി നല്ലത് പോലെ ആലോചിച്ചു… ആൻ്റി പറഞത് കറക്റ്റ് ആണ്.. ഇനി ഏകദേശം ഒരു 9 മാസം ഉണ്ട്… അതിൻ്റെ ഇടയിൽ നിർത്തി പോയാ എനിക്കാണ് അത് നഷ്ടം പിന്നെ ആൻ്റി ഒരു കാര്യം പറഞ്ഞിട്ട് അത് കേട്ടില്ലെന്ന് വേണ്ട.. ഞാൻ പറഞ്ഞ് അവസാനിപ്പിച്ചു….

മോനെ ഇന്ദ്ര നീ ആള് പാവം ഒക്കെ ആണെങ്കിലും നീ ഒരു കാര്യം ഓർക്കണം ഞാൻ നിൻ്റെ ആൻ്റി ആണ് കൂടാതെ നിൻ്റെ അമ്മയേകൽ വലിയ തില്ലാലങ്കടി ആണ് നിൻ്റെ നമ്പർ എന്നോട് വേണ്ട കേട്ടല്ലോ …

കിച്ചു (അമ്മ) എന്നെ വിളിച്ചിരുന്നു… അപ്പോ മോൻ പോയി ഒറങ്ങുവല്ലെ… ആൻ്റി എന്നെ ട്രോളി നശിപ്പിച്ച്…

എന്ന പിന്നെ അതാ നല്ലത് അല്ലേ .. ഗുഡ് നൈറ്റ് ആൻ്റി…

ശെരി കുട്ടാ ഗുഡ് നൈറ്റ്…

×× അവൻ ഫോൺ അവിടെ വച്ച് പിന്നെയും എന്തൊക്കെയോ ആലോചിച്ചു.. തനിക്ക് ഉണ്ടായ നഷ്ടം അഭമാനം.. എല്ലാം .. അവൻ പതുക്കെ തൻ്റെ ഫോൺ എടുത് ഗൂഗിളിൽ താൻ സ്വന്തം ആകാൻ പോവുന്ന വണ്ടി നോക്കി ….

ദൈവം ചിലപ്പോ അങ്ങനെ ആണ് വലിയ. ദുഃഖം തരും ഓടനെ സന്തോഷം തരും അങ്ങനെ അങ്ങനെ. … ശോ ഇനി എങ്ങനെ അങ്ങോട്ട് പോവും നാശം.. എന്തെങ്കിലും നമ്പർ ഇട്ടാ ഒരുപക്ഷേ വണ്ടി കൈവിട്ട് പോവും.. വേണ്ട ആ അവിടെ പോയാലും അവന്മാർ അവിടെ തന്നെ ഉണ്ടല്ലോ പിന്നെ ആര് ക്ലാസ്സിൽ കയറാൻ… എന്തായാലും വണ്ടി ഇനി വൈഗാൻ പാടില്ല…

ഇതേ സമയം താഴെ രാമൻ കൃഷ്ണ

കൃഷ്ണാ നീ എന്താ ആലോചിക്കുന്നത്… റാം ചോദിച്ചു… ഇന്ദ്രനെ പറ്റി ആണോ… അതെ നിങ്ങൾക്ക് തൊന്നുണ്ടോ ന്നെ അവൻ അവളെ കല്യാണം കഴിക്കും എന്ന്.. കൃഷ്ണ സംശയം റാമിനെ അറിയിച്ചു…

എന്താ സംശയം എടോ ഇന്നത്തോടെ എനിക്ക് ഒരു കാര്യം മനസ്സിലായി. അവൻ്റെ വീക്ക് പോയിൻ്റ് എന്താണ് തനിക്ക് അറിയുമോ. കാർ ആണോ അല്ല പൈസ ആണോ അല്ല എന്ന നിങൾ തന്നെ പറ

സെൻ്റിമെൻ്റ്സ് ….

അവനെ കൊണ്ട് പൈസക്കും വണ്ടിക്കും ഒന്നിനും ചെയ്യിക്കാൻ പറ്റാത്തത് തൻ്റെയോ എൻ്റെയോ കണ്ണീരിന് കഴിയും അവൻ ഞാൻ വിചാരിച്ചു പോലെ അല്ല എന്നെ പോലെ തന്നെ വെറും മണ്ടൻ റാം അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി…

അപ്പോ കൃഷ്ണ ആ അത് നിങ്ങളീ വെറും തോന്നൽ ആണ് അവൻ ഏതാ മൊതല് എന്ന് നിങ്ങൾക്ക് ശെരിക്കും അറിയാതെ ആണ്…മിക്കവാറും നിങ്ങൾടേ പൈസ വെള്ളത്തിൽ ആവും… കൃഷ്ണാ വാർണിങ്ങ് കൊടുത്തു..

എടോ നമ്മക്ക് നോക്കാം എന്താവും എന്ന്. .. റാം പറഞ്ഞു പിന്നെ താൻ ഇനി കാർ വാങ്ങാൻ എതിര് നിൽക്കണ്ട അത് അവന് വെഷമം ആവും… റാം കൂട്ടി ചേർത്തു…

ഓ ഞാൻ ആയിട്ട് ഇനി എന്തിനാ വില്ലത്തി ആവുന്നെ നിങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞില്ലേ… കൃഷ്ണ കള്ള വിഷമം കാണിച്ചു..

അപ്പോ ഇന്ദ്രൻ താഴേക്ക് വന്നു….

പപ്പ പപ്പാ എന്താടാ പപ്പ കാർ നാളെ തന്നെ ബുക്ക് ചെയ്യാം കേട്ടല്ലോ… ആ പിന്നെ എന്താ പപ്പ പറഞ്ഞു…

അല്ലാ വേറെ ആർക്കെങ്കിലും എന്തെങ്കിലും എതിർപ്പ് ഉണ്ടോ…. ഞാൻ കളിയാക്കി

ഓ നമ്മൾ ഇല്ലെ നിങൾ എന്താണ് വച്ചാ ആയിക്കോ…. അതും പറഞ്ഞ് അമ്മ പോവാൻ നോക്കി ..

ആഹാ പെണങ്ങിയോ ഇതാണ് ഞാൻ ഒരു തമാശ പോലും പറയാത്തത്. ഞാൻ അമ്മയുടെ കൈയിൽ പിടിച്ച് ബെഡിലേക്ക് ഇട്ടു ..എനിട്ട് പറഞ്ഞു പപ്പ വണ്ടി വേണ്ട പപ്പ …

അതെന്താ ടാ ഇപ്പൊ അങ്ങനെ ആയോ അല്ലാ പപ്പ അമ്മക്ക് ഇഷ്ടം അല്ലാത്തത് എന്ത് തന്നെ ആയാലും അത് ഈ വീട്ടിൽ വേണ്ട.. ഞാൻ അതും പറഞ്ഞ് അമ്മയെ കെട്ടിപിടിചു…. . ഓ ഇനി ഞാൻ കാരണം ഇവിടെ ഒരു നല്ലകാര്യം നടന്നില്ല എന്ന് വേണ്ട…

സീരിയസ് ആണല്ലോ .. ഞാൻ ചോദിച്ചു… അതെടാ നിൻ്റെ സന്തോഷം അല്ലേ ഞങ്ങൾടെ ….അമ്മ അതും പറഞ്ഞ് എൻ്റെ തലമുടി തലോടി…

ആ അപ്പോ നമ്മൾ ഇത് കൈ അടിച്ചു പാസാക്കുന്നു അച്ഛൻ പറഞ്ഞു… ഞാൻ അമ്മക്ക് ഒരു ഉമ്മ കൊടുത്തു.. അപ്പോ ഈ സന്തോഷത്തിന് നമ്മക്ക് ഇന്ന് പുറത്തു പോവാം അച്ഛൻ പറഞ്ഞു.

ഷോപ്പിംഗ് ഫുഡ്. . അതെ ഇന്ന് നമ്മൾ പുറത്ത് പോവുന്നു … അമർ അതും പറഞ്ഞോണ്ട് വന്നു.. നീ എപ്പോ ലാൻഡ് ആയി അമ്മ ആശ്ചര്യത്തോടെ ചോദിച്ചു

നിങൾ ഫുഡ് എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ ലാൻഡ് ചെയ്തു..

എന്താ ഇവിടെ ഒരു ഗൂഢാലോചന… അമർ അൽബുതത്തോടെ ഞങ്ങൾടെ മുഖത്തുനോക്കി ..

എടാ ഇവിടെ ഒരു ചെറിയ വിശേഷം ഉണ്ട് …ഞാൻ പറഞ്ഞു…

എന്ത് വിശേഷം..

ഇവിടുന്ന് ഒരു 12 കിലോമീറ്റർ പോയ ഒരു കാർ ഷോറൂം ഇല്ലെ നമ്മൾ ഇടക്ക് പോവാറുള്ളത്.. ആ ബിഎം ഇൻ്റെ ഷോറൂം അവിടെ എന്താ… അവിടുന്ന് ഒരു ചെറിയ 5 സീരിയസ് എടുക്കാൻ പോവാ …. ഞാൻ പറഞ്ഞു….

അവൻ ഷോക്ക് ആയി അളിയാ 5 സീരിയസ് എന്നാണോ നീ പറഞ്ഞത്…

ആ ടാ 5 തന്നെ ഞാൻ അവനെ തൂകി എടുത്ത് കറങ്ങി…. യാ അവൻ ഒരേ സന്തോഷം….

ശെരി ശെരി കറക്കം ഒക്കെ വേഗം പോയി റെഡി ആയി വാ…അച്ഛൻ പറഞ്ഞു പിന്നെ കളർ ഒക്കെ നിങൾ ആലോചിച്ചു സെലക്റ്റ് ചെയ്താൽ മതി…

കളർ എന്താ ആലോചിക്കാൻ വൈറ്റ് മതി അമർ പറഞ്ഞു…

ഓ മണ്ടത്തരം പറയാതെ മണ്ടാ ബ്ലാക്ക് മതി ഞാൻ പറഞ്ഞു… വൈറ്റ് മതി ബ്ലാക്ക് മതി വൈറ്റ് ബ്ലാക്ക് തൊടങ്ങി രണ്ടും അമ്മ പറഞു

എടാ നിർത്താൻ ആണ് പറഞ്ഞത്… മരിയാതക്ക് രണ്ടും കൂടെ ഒരു കളർ പറഞ്ഞോ ഇല്ലെങ്കിൽ ഒന്നും വേണ്ട…

എന്ന ബ്ലാക്ക് മതി ഫീക്സ്… അമർ പറഞ്ഞു എന്ന പോ രണ്ടും ഡ്രസ്സ് ചെയ്തു വാ…

എടാ വാടാ….പോവാം…

പാവങ്ങൾ എന്തൊരു കൂട്ടാണ് നോക്കിക്കേ അമ്മ പറഞ്ഞു… രണ്ടിനും തമ്മിൽ തമ്മിൽ ജീവനാണ്…..

റൂമിൽ എത്തിയ ഉടനെ.. അളിയാ വണ്ടി പുതിയത്…. ഇനി പോളിക്കുവല്ലെ… പിന്നല്ലേ…

അങ്ങനെ പോറത്തോട്ട് പോയപ്പോ മാളിൽ വന്നപ്പോ അമ്മ ഡ്രസ്സ് എടുക്കാൻ പോയി… പപ്പ മാനേജർനെ വിളിച്ച് എന്തൊക്കെയോ സംസാരിക്കുന്നു….

അമ്മ ഞങ്ങളെ വിളിച്ചു രണ്ട് ടീ ഷർട്ട് കൈയ്യിൽ ഉണ്ട് ആദ്യം അമറിന് വച്ച് നോക്കി എന്നിട്ട് ഒരു ത്രിപ്തി വരാതെ ആയപ്പോ എൻ്റെ നേരെ നീട്ടി….

അങ്ങനെ ഡ്രസ്സ് സെലക്റ്റ് ചെയ്ത് നിക്കുമ്പോ ആണ്…പപ്പ ഞങ്ങൾടെ പിന്നാലെ വന്നത് ഇത് വരെ കഴിഞ്ഞില്ലേ ഇത്. ഇത് കൊണ്ടാണ് ഞാൻ തൻ്റെ കൂടെ ഡ്രസ്സ് എടുക്കാൻ വരാത്തത്..അച്ഛൻ അമ്മയെ കളിയാക്കി….

എന്നും പറഞ്ഞു ഏതെങ്കിലും ഒന്ന് മതിയോ അമ്മ തട്ടി കയറി.. ഞാനും അമറും ഇവർടെ തല്ല് കൂടൽ കണ്ട് ചിരിച്ചു നിന്നു.. അല്ലാ ഒരു വേലയും കൂലിയും ഇല്ലാത്ത ഇവന്മാർക്ക് ഡ്രസ്സ് എടുക്കാൻ എന്തിനാണ് ഇത്ര സമയം അച്ഛൻ ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു….

Mr രാമനാഥൻ നിങൾ ഭാവിയുടെ രണ്ട് അത്‌ലറ്റ് മാരെ ആണ് പുചിക്കുന്നത്. എന്ന് മറന്ന് പോവുന്നു.. അമർ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി….

നിനക്കൊന്നും ഭാവിയെ ഞാൻ കാണുന്നില്ല അതിന് അച്ഛൻ ഒറ്റ ഡയലോഗ് കൊണ്ട് അവനിലെ മാസ്സ് ഹീറോയെ ഇല്ലാതാക്കി…

ടാ മതി വാ ഇങ്ങ് വാ ചുമ്മാ നിന്ന് ചീയണ്ട… ഞാൻ അവനെ സമാധാനിപ്പിച്ചു…

അങ്ങനെ കൊറച്ച് ഡ്രസ്സ് ഒക്കെ വാങ്ങി അമ്മക്ക് ഒരു ഹാൻഡ്ബാഗ് + പപ്പക്ക് ഒരു സൺ ഗ്ലാസ് അങ്ങനെ എന്തെല്ലാമോ വാങ്ങി…അങ്ങനെ ഫുഡ് കോർട്ടിൽ പോയി ഫുഡ് കഴിക്കാൻ പോയപ്പോ ദാസ് അങ്കിൾ അമ്മു മഹി ആൻ്റി പിന്നെ രാജ് (അമ്മുവിൻ്റെ അനിയൻ പ്ളസ് ടൂ വിദ്യാർത്ഥി) വരുന്നു….

അല്ലാ നിങൾ എന്താ ഇവിടെ … അമ്മ അവരെ കണ്ടതും ചോതിചു… ഇവരെ ഞാൻ ആണ് ഇങ്ങോട്ട് വരാൻ പറഞ്ഞത് കൃഷ്ണാ പപ്പ എന്തോ വലിയ സംഭവം ചെയ്ത പോലെ സംസാരിച്ചു…. ആൻ്റി എന്നെ വന്ന് ചേർത്ത് പിടിച്ചു ആൻ്റി ഞാനും നല്ല കമ്പനി ആണ്…. വാ വാ ഇരിക്ക് . അച്ഛൻ എല്ലാവരെയും ഇൻവൈറ്റ് ചെയ്തു….

സർ ഓർഡർ പ്ലീസ്… അങ്ങനെ എല്ലാരും ഓർഡർ ചെയ്തു….

ടാ രാമാ നീ എന്തിനാ ഞങ്ങളെ വരാൻ പറഞ്ഞത്… ടാ അത് ഒരു ചെറിയ ഹാപ്പി ന്യൂസ്സ് ഉണ്ട് നമ്മൾ ഒരു പുതിയ വണ്ടി എടുക്കാൻ പോവാണ്

ക്രൗട് കൈ തട്ടാൻ തുടങ്ങി ഞാൻ ഇവരുടെ കൈ തട്ടലിന് ചെവി കൊടുക്കാതെ ഫുഡ് കഴിക്കാൻ തുടങ്ങി അവളെ നോക്കുക പോലും ചെയ്തില്ല… പക്ഷേ അവൾ വന്ന മുതൽ ഉള്ള എൻ്റെ മാറ്റം അമ്മ ശ്രദ്ധിച്ചിരുന്നു….

ഞാൻ വേഗം തന്നെ ഫുഡ് കഴിച്ച് അവിടെ നിന്നും മാറി പിന്നെ എയർപോഡ്‌സ്സ് എടുത്ത് വച്ച് ഇങ്ങനെ ഇരുന്നു…പെട്ടന്നാണ് മായയുടെ കോൾ വന്നത്… ഹായ് ടാ എവിടെ ആണ് നീ… മായ ചോദിച്ചു.. ഞാൻ ഫുഡ് കഴിക്കാൻ ഫാമിലിയും ആയി വന്നതാ ഞാൻ പറഞ്ഞു..

… അപ്പോഴേക്കും അമർ അത് വഴി രാജിനെയും കൊണ്ട് പോവുന്നുണ്ടയിരുന്നു ആരാ മായ ഞാൻ പറഞ്ഞു ഇങ്ങ് താ അവൻ ഫോൺ ചോദിച്ചു.. ഞാൻ കണക്ഷൻ ഓഫ് ആക്കി ഫോൺ കൊടുത്തു … ഹലോ ടി ബുജി … പരടാ നീയും ഉണ്ടോ അവടെ… പിന്നെ ഞാൻ ഇല്ലാതെ അമർ പറഞ്ഞു… അവൻ ഇല്ലാതെ എന്ത് ഞാൻ എടയിൽ കൂടെ പറഞ്ഞു… എടി എടി ഒരു കാര്യം ഉണ്ട് ഒരു കാര്യം ഉണ്ട്..

പരയടാ. അവൾ അവനോട് പറഞ്ഞു… ഇന്ദ്രൻ ഇസ് ബാക്ക്…

റിയലി … അവൾ ഷോക്ക് ആയി ….

എസ് നാളെ മുതൽ അവൻ വന്നോളും…. ഞാൻ ഫോൺ കൊടുക്കാം ബൈ ബൈ ബുജി… അമർ ഫോൺ എനിക്ക് തന്നു… ഇന്ദ്ര അവൻ പറഞ്ഞത് സത്യം ആണോ… അവൾ എന്നിൽ നിന്ന് അത് കേൾക്കാൻ ആഗ്രഹിച്ചു… ചെറുതായിട്ട് ഞാൻ പറഞ്ഞു .. ഇന്ദ്ര ഐ ലൗ യു സോ മച്ച്…

അങ്ങനെ വേറെയും കാര്യങ്ങൾ പറഞ്ഞൊട് ഇറിക്കുംബോ… അതിൻ്റെ ഇടയിൽ അവളുടെ അമ്മ എന്നോട് സംസാരിക്കണം എന്ന് പരഞ്ഞ് ഫോൺ വാങ്ങി.. പിന്നെ അവരോടും സംസാരിച്ചൊണ്ട് ഇരുന്നു പെട്ടന്നാണ് മൈസൂരിൽ വച്ച് നടന്നത് അവർ പറഞ്ഞത് അവർ അവനെ കുറെ ആശ്വസിപ്പിച്ചു… പെട്ടന്ന് ഇന്ദ്രൻ അമൃതയെ തിരിഞ്ഞ് നോക്കി… അപ്പോ അവൻ കണ്ടത് അവനെ തന്നെ ഉറ്റ് നോക്കി ഇരിക്കുന്ന അമ്മുവിനെ ആണ്..

ഇതേസമയം അമൃത ഇന്ദ്രൻ്റെ ഒരു നോട്ടം എങ്കിലും കിട്ടാൻ കൊതിച്ച് നിന്നു… അവൻ ഇടയ്ക്കിടെ ഇവൻ ആരോട ഈ സംസാരിക്കുന്നു എന്ന് ചിന്തിച്ചു പിന്നെ അവൻറെ ഫോണിൽ നോക്കുന്നുണ്ടായിരുന്നു എപ്പോഴാണ് പെട്ടന്നു ഇന്ദ്രൻ തന്നെ നോക്കിയത് അവൾ ഒരു ചെറു ചിരി കൊടുക്കാൻ ആഗ്രഹിച്ചു…

അപ്പോഴേക്കും അവൻ നോട്ടം മാറ്റി … അമർ എങ്ങോട്ട് വന്നത് ഇവനെ എങ്കിലും എല്ലാം അറിയിക്കാം എന്ന് അവൾ വിചാരിച്ചു… പതിയെ ചുറ്റും നോക്കി അവൾ അമറിൻ്റെ അടുത്തേക്ക് പോയി…

അവളെ കണ്ട അമർ പെട്ടന്ന് മുഖം ഒന്ന് ഗൗരവം വരുത്തി… അമറെ അവൾ പതിയെ അവനേ വിളിച്ചു.. എന്ത് വേണം അവൻ അവളോട് ചൊതിച്ചു… എന്നോട് ദേഷ്യം ആണോ ടാ…. ഏയ് അങ്ങനെ ഒന്നും ഇല്ല അമൃതാ ഞാൻ കുറച്ച് ബിസി ആണ് നമ്മക്ക് പിന്നെ സംസാരിക്കാം…

അവൻ ഒഴിഞ്ഞ് മാറാൻ നോക്കി…. എടാ എന്നെ ഒന്ന് മനസ്സിലാക്കടാ… അവള് കരയാൻ തുടങ്ങി.. എടാ എല്ലാം എൻ്റെ തെറ്റി ധാരണ ആയിരുന്നു … പിന്നെ ആ ഹോട്ടലിൽ ഒരു റൂം ബോയ് എന്നോട് മോശം ആയി പെരുമാറാൻ നോക്കി എല്ലാം കൂടെ അയപ്പൊ ഞാൻ ഇന്ദ്രനെ തെറ്റി ധരിച്ച് പോയി… അവൻ ആണെന്ന്.. എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ അമർ ഇരുന്നു…

പിന്നെ അവൾ അവിടെ നിന്നില്ല അവസാനം ആയി ഇന്ദ്രനെ ഒന്ന് കൂടെ നോക്കി അപ്പോ അവൾ വേക്ടമായികണ്ട് മായ എന്ന് ഫോണിൽ അതും കൂടെ അയപ്പോ അവൾ മനസ്സ് വിട്ടു…

മൂലക്ക് പോയി ഇരുന്ന് ഓരോന്നും ആലോചിച്ച് ഇരുന്നു…. എപ്പോഴാണ് അവൾടെ തോളിൽ ഒരു കൈ പതിഞ്ഞത് ഇന്ദ്രൻ്റെ അമ്മ… എന്താടാ എന്താ എൻ്റെ മോള് ഇവിടെ ഒറ്റക്ക് ഇരിക്കുന്നത്…കൃഷ്ണ അവളോട് ചൊതിചു.. ഒന്നും ഇല്ല ആൻ്റി എനിക്ക് നല്ല തല വേദന … അയ്യോ പനി ഉണ്ടോ മോളെ കൃഷ്ണ തൊട്ട് നോക്കി… ചെറിയ ചൂട് ഉണ്ടല്ലോ മോളെ….

കൃഷ്ണ അമ്മുവിൻ്റെ അടുത്തായി ഇരുന്നു… നീയും ഇന്ദ്രനും വല്ല പ്രശ്നവും ഉണ്ടൊ…. കൃഷ്ണ ചൊതിച്ച ചോദ്യം അതായിരുന്നു…

ഏയ്യ് ഇല്ല ആൻ്റി….

എന്നാ ശെരി… വാ നമുക്ക് ഇറങ്ങാം അങ്ങനെ എല്ലാരും പിരിഞ്ഞു പോവാൻ നേരവും കാറിൽ ഇരിക്കുന്ന ഇന്ദ്രനെ അവൾ ഒന്ന് നോക്കി അവൾക്ക് അവന് സംഭവിച്ചത് ഓർത്തിട്ട് ഉള്ളിൽ വിഷമം അലയടിച്ചു…

പിന്നീട് അങ്ങോട്ട് ഇന്ദ്രൻ്റെ ജീവിതം വലിയ മാറ്റം ഇല്ലാതെ അങ്ങനെ പോയി ഫസ്റ്റ് ദിവസം ഇത്തിരി ചലിപ്പു ഉണ്ടായിരുന്നു എങ്കിലും അവൻ അത് മാനേജ് ചെയ്തു.. അതിൻ്റെ ഇടയിൽ ദീപുവിൻ്റെ കളിയാക്കൽ ഒക്കെ ഉണ്ടായിരുന്നു ഒരു ബി എം നു വേണ്ടി സ്വന്തം തീരുമാനം മറ്റിയവൻ എന്നൊക്കെ പറഞ്ഞു കളിയാക്കി എങ്കിലും അവന് ഞാൻ തിരിച് വന്നതിൽ സന്തോഷം ഉണ്ട്. അങ്ങനെ ദിവസങ്ങൾ പോയ്കൊണ്ടിരുന്നു ..
വണ്ടിയുടെ ഡെലിവറി നാളെ ആണ് കിടന്നിട്ട് ഉറക്കം വരുന്നില്ല … സമയം എത്ര ആയി 2 3 4 അങ്ങനെ എങ്ങനെ ഒക്കെയോ രാവിലെ ആകി …

ഒരു 12 മണി ആവുമ്പോ വന്നോളാൻ പറഞ്ഞു വേഗം തന്നെ അച്ഛൻ അമ്മ അമർ പിന്നെ അപ്പു എല്ലാവരെയും കൂട്ടി അങ്ങോട്ടേക്ക് വിട്ടു….

പോവുംബോ തന്നെ തുണി ഇട്ട് മൂടി വച്ചിട്ടുണ്ട്…. ചെക്കനെ… എനിക്കാണെങ്കിൽ അവൻ്റെ തുണി പൊക്കി നോക്കാതെ ഒരു സമാധാനവും ഇല്ല…

അവിടെ പോയി നേരെ പപ്പയെ കൊണ്ട് പ്രപർ വർക് ഒക്കെ ചെയ്യിപ്പിച്ചു ..

ഞാൻ കാറിൻ്റെ അടിയിൽ കൂടെ തുണി പൊക്കി നോക്കുന്ന കണ്ട അമർ എടാ ഒന്ന് ചുമ്മാ ഇരി ഇന്ദ്ര എന്ന് പറഞ്ഞു…

അപ്പോഴേക്കും പപ്പയും അമ്മയും വരുന്ന കണ്ടൂ. എന്താ അപ്പോ പരിപാടി തുടങ്ങുവല്ലെ. . നിക്ക് ദാസനും ഫാമിലിയും ഇപ്പൊ ഏതുo

അത് കേട്ടതും എനിക്ക് ആകെ വെറഞ്ഞ് അങ്ങ് വന്നു… എന്തിനാ പപ്പ അവരെ ഒക്കെ വിളിച്ചത് ഞാൻ പതുക്കെ ചോതിചു..

എന്താ മോനേ ഇത് അവർ നമ്മടെ ഫാമിലി തന്നെ അല്ലേ പിന്നെ എന്താ നീ ഒന്ന് ക്ഷമിക്… ദാ അവർ എത്തിയല്ലോ … എവിടെ ആയിരുന്നടാ ദാസാ നീ ക്ഷേമിക്ക് ടാ ട്രാഫിക്കിൽ പെട്ട് പോയി പിന്നെ അമ്മു മോൾക്ക് ചെറിയ വയ്യായ്മ…. എനിട്ട് മോള് വന്നില്ലേ.. പപ്പ ചോദിച്ചു… കാറിൽ ഉണ്ട് അവളെയും വിളിക്ക് ഒരു മിനിറ്റ് വന്നു പോവാൻ പറ പപ്പ പറഞ്ഞു എന്നിട്ട് അപ്പുനോട് പോയി അവളെ വിളിചൊണ്ട് വരാൻ പറഞ്ഞു….

എനിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല അമർ എന്നെ നിയന്ത്രിക്കാനുള്ളത് കൊണ്ട് സീൻ ആയില്ല..

പിന്നെ അപ്പു പോയി അവളെ വിളിച്ച് കൊണ്ടുവന്നു ഒട്ടും വയ്യാ കണ്ടാലെ അറിയാം….

അങ്ങനെ അവളും വന്നു പിന്നെ ഞാനും അമറും പോയി അൺവീൽ ചെയ്തു എൻ്റെ മുത്ത് ഒരു സുന്ദരൻ തന്നെ താക്കോൽ ഞാൻ അച്ഛനെയും അമ്മയെയും കൊണ്ട് വാങ്ങിപ്പിച്ചു…. ഒന്ന് പോയി സ്റ്റാർട്ട് ആക്കി..

കേക്ക് മുറി അത് ഞാൻ തന്നെ ചെയ്തു ആദ്യം അമ്മക്ക് അച്ഛന് പിന്നെ അങ്ങനെ അങ്ങനെ വന്നു പെട്ടന്ന് വണ്ടി കിട്ടിയ അവേശതിനു ഞാൻ സ്ഥലകാലബോധം മറന്ന് എൻ്റെ മുന്നിൽ അവൾ നിൽപ്പുണ്ടായിരുന്നു…. അമ്മ അവിടെ നിന്ന് അമ്മുനും കൊടുക്ക് എന്ന് വിളിച്ചു പറഞ്ഞതും പപ്പയും അങ്കിളും ഒക്കെ എന്നെ നോക്കി വേറെ വഴി ഇല്ലാതെ ഞാൻ അവൾടെ അടുത്തേക്ക് പോയി…. ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന അവൾടെ മുന്നിലേക്ക് ഞാൻ. പോയി എന്നെ കണ്ട അവൾ പെട്ടന്ന് താഴെ നിന്ന് എന്നെ ഒന്ന് നോക്കി ഞാൻ ആണ് എന്ന് കണ്ട് അവൾ ഒരു സെക്കൻ്റ് എന്ത് ചെയ്യണം എന്ന് അറിയാതെ മിഴിച്ച് നിന്നു പെട്ടന്ന് തിരിഞ്ഞ് നോക്കിയ എന്നെ അമ്മ കൊടുക്ക് എന്ന് ആംഗ്യം കാണിച്ചു.. ഞാൻ ചെറിയ ചിരിയോടെ തിരിഞ്ഞ് അവളെ നോക്കി എൻ്റെ കൈയ്യിലെ കേക്കിൽ നിന്ന് ഒരു പീസ് എടുത്ത് അവൾക്ക് നേരെ നീട്ടി .. അത് ഒട്ടും പ്രതീക്ഷിക്കാതെ നിന്ന അവൾ ഒരു സെക്കൻ്റ് ആലോചിച്ചു ഹലോ ഗേൾ എന്നുള്ള എൻ്റെ വിളി ആണ് അവളെ ഉണർത്തിയത്.. ഇന്നാ ഹാവ് ഇറ്റ്… ഞാൻ കെക്ക് അവൾടെ ചുടുണ്ടെ അടുത്ത് കൊണ്ടു പോയി…

അവൾടെ കണ്ണ് നിറഞ്ഞത് എനിക്ക് കാണാം അവൾ വാ തുറന്നു അത് വാങ്ങി ന്ന് വിചാരിച്ചില്ല ചേച്ചി ഇന്നാ കേക് കഴിക്കു … അപ്പു ആണ് കെക്ക് അവൾക്ക് കൊടുത്തത് ഞാൻ അത് അപ്പുവിനെ ഏൽപ്പിച്ചു… അവൾക്ക് നല്ല വിഷമം ആയി പക്ഷേ അത് മറച്ച് വെച്ച് കൊണ്ട് നിന്ന് ….

സർ ഒരു സ്പിൻ പോയിട്ട് വരു എന്നിട്ട് വല്ല ഡോട്ട് ഉണ്ടെങ്കിൽ നമ്മക്ക് അത് ക്ലീയർ ചെയ്യാം ..

ഓക്കെ എന്ന ഫസ്റ്റ് റൗണ്ട് പപ്പ അമ്മയും അങ്കിളും ആൻ്റിയും പോയിട്ട് വാ ഞാൻ നിർബന്തിച്ച് അവരെ പറഞ്ഞു വിട്ടു അവർ പോയി വണ്ടി എന്ന പോളി ഞാൻ മനസ്സിൽ വിചാരിച്ചു.. അപ്പോഴേക്കും ഷോറൂമിലെ ആള് വന്നു സർ ആ നമ്പർ പ്ലേറ്റ് ഡിസൈൻ choose ചെയ്താൽ ഫിക്സ് ചെയ്യാം ആയിരുന്നു… ഓക്കേ ഞാൻ പോയി അതെല്ലാം സെറ്റ് ആകി …അപ്പോഴേക്കും അവർ വന്നു .. മോനെ വണ്ടി അടിപൊളി നിൻ്റെ സെലക്ഷൻ സൂപ്പർ പപ്പ പറഞ്ഞു… പിന്നെ സെക്കൻ്റ് റൗണ്ട് നിങൾ എല്ലാരും ഒന്ന് പോയിട്ട് വാ അതല്ല പപ്പ നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്ത നമ്മക്ക് നേരെ അങ്ങ് പോവാം അല്ലോ

അതും ശെരി ആണ് പിന്നെ എല്ലാം കഴിഞ്ഞ് നേരെ പോവാൻ റെഡി ആയപ്പോ

മോനെ നിങൾ പിള്ളേർ എല്ലാം പുതിയ വണ്ടിയിൽ പോ ഞങൾ കാർ എടുത്തിട്ട് പിന്നാലെ വരാം… അമ്മ ഞങ്ങൾടെ കൂടെ വാ … ഞാൻ പറഞ്ഞു… ഇല്ലാ നിങൾ പിള്ളേർ പോവാൻ നോക്ക്….

എന്ന ശെരി സമയം വൈഗിക്കല്ലെ വൈകീട്ട് ഒരുപാട് പ്ലാൻ ഉണ്ട്….

എടാ നിങൾ പോവാൻ നോക്ക് അമ്മു അപ്പു കേറ് പോവാൻ നോക്ക് പപ്പ പറഞ്ഞു….

അല്ലാ ഞാൻ ഇല്ല അങ്കിൾ ഞാൻ അച്ഛൻ്റെ കൂടെ വീട്ടിൽ പൊവ്വാണ് …

അതിന് അച്ഛനും വീട്ടിലേക്കാണ് വരുന്നത്…നിങൾ എത്തുമ്പോഴേക്കും അവരും എത്തും… നിങൾ പോവാൻ നോക്ക് ….പപ്പ പറഞ്ഞു… ഇന്ദ്ര വണ്ടി വിട്…. സൂക്ഷിച് പോ…. ഇവൻ ഇത് എവിടെ പോയി….. പപ്പ എന്നെ നോക്കി…

അപ്പോഴേക്കും അമ്മയും ഞാനും കൂടെ അങ്ങോട്ട് വന്നു.. നിങൾ ഇത് എവിടെ പോയതാണ്… പപ്പ പറഞ്ഞു ദേ വരുന്നു മനുഷ്യാ….

എടാ മോനേ നിങൾ വിട്ടോ ഞങൾ പോറകെ തന്നെ ഉണ്ട് … ഹിo വിട്ടോ….

ശെരി പപ്പ പിന്നെ വൈക്കീട്ട് എന്താ പ്ളാൻ പ്ളാൻ ഒക്കെ വീട്ടിൽ ചെന്നിട്ട്…

ശെരി എന്ന വാ പോവാം ടാ കേറ് . ഞാൻ അമറിനോട് പറഞ്ഞു പെട്ടന്ന് അമ്മ അവനെ പിടിച്ചു വലിച്ച് ഫ്രണ്ടിൻ്റെ അമ്മുവിനെ പിടിച്ച് കയറ്റി ഞാൻ കയറിയപ്പോൾ കണ്ടത് അമൃത ഫ്രണ്ട് സീറ്റിൽ….

നീ എന്താടാ ബാക്കിൽ കയറിയത്…. ഞാൻ അവനോട് ചോതിചു….

അപ്പോഴേക്കും അവൻ ഇല്ലടാ ബാക്ക് സീറ്റ് ആണ് ശൂപ്പർ… എന്ന് പറഞ്ഞു…. എന്ന പിന്നെ എന്തേലും ചെയ്യ്…

അങ്ങനെ ഞാൻ എൻ്റെ ചെക്കനെ ആദ്യം ആയി സ്റ്റാർട്ട് ആക്കി…

ഉഫ് ആ ഫീൽ ആ ഡാ മോനെ നിങൾ കഴിച്ചിട്ട് പോ കേട്ടല്ലോ…. ആ നിങ്ങൾക്ക് വാങ്ങട്ടെ ഞ്ന ചോദിചു…

ആ വാങ്ങിക്ക്…അമ്മ പറഞ്ഞു ..

അങ്ങനെ നല്ല ഒരു സ്പിൻ കഴിഞ്ഞ് കഴിക്കാൻ ഉള്ള സ്പോട്ടിൽ എത്തി കാർ പാർക്ക് ചെയ്ത് എല്ലാരും ഇറങ്ങി… പെട്ടന്ന് മുന്നിൽ നടന്ന അമൃത പൊറകോട്ട് വീഴാൻ പോയി.. ഞാൻ വേകം പോയി അവളെ പിടിച്ചു ഡോ അമൃത. അമൃത ഞാൻ എൻ്റെ മേലെ വീണ അവളെ പിടിച്ച് ടാ അമറെ കാർ എടുക്കടാ… ഞാൻ അവളെ എടുത്ത് കൊണ്ട് പോയി …

നേരെ കാർ ഹോസ്പിറ്റലിൽ എത്തി അവളെ ഐ സി യു വിൽ കയറ്റി…..

കുറച്ച് കഴിഞ്ഞ്. ഡോക്ടർ വന്നു ആരാ ഇന്ദ്രൻ ഞാനാണ് ഡോക്ടർ എന്താണ്

അല്ലാ കുട്ടി ഇയാൾഡെ പേര് റിപ്പിറ്റ് ചെയ്യുന്നുണ്ടായിരുന്നു…. ഡോക്ടർ

എന്താ ഡോക്ടർ കുഴപ്പം വല്ലതും … ഞാൻ ചോദിച്ചു..

ഏയ് നത്തിങ് ട്ടു വറി … അല്ലാ ഈ കുട്ടിക്ക് ഡിപ്രഷൻ വല്ലതും ഉണ്ടോ ….

അറിയില്ല ഡോക്ടർ എന്താ കാര്യo….

അല്ലാ കുട്ടി കുറച്ച് ഡേയ്സ് ആയി ഉറങ്ങിയിട്ട് എന്ന് തോന്നുന്നു….നല്ല ഹൈ ബി പി യും ഉണ്ടായിരുന്നു കുട്ടി വളരെ വീക്ക് ആയിരുന്നൂ…. ഫുഡ് ശെരിക്കും കഴിക്കാറില്ല തോന്നുന്നു…ഇപ്പൊ ഷി ഈസ് അൾറൈറ്റ് 1ഡ്രിപ് ഇട്ടിട്ടുണ്ട് ഒരുമണിക്കൂർ കഴിഞ്ഞ് പോവാം… കാണാമോ ഡോക്ടർ … കേറി കണ്ടോളൂ
മോളെ പോയി കണ്ടോ എടാ ഇങ്ങ് വന്നെ എന്തിനായിരിക്കും അവൾ എൻ്റെ പേര് പറഞ്ഞത്… അവൾക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടാവുമോ .. ഞാൻ എൻ്റെ സംശയം അമറിനൊട് പറഞ്ഞു

നമ്മൾക്ക് തെറ്റിയോ ടാ അവൻ എന്നോട് പറഞ്ഞു….. എന്തായാലും നോക്കാം നീ ഒരു കാര്യം ചെയ്യ് അപ്പിനെയും കൂട്ടി പോയി ഫുഡ് കഴിച്ചിട്ട് വാർണിക്കും ലവൾക്കും വാങ്ങിക്കോ പിന്നെ പപ്പക്കും അമ്മക്കും ഉള്ളത് പിന്നെ വാങ്ങാം … ശെരി ഞാൻ അപ്പുവിനെ പറഞ്ഞു വിടാം …

അപ്പു നീ ഏട്ടൻ്റെ കൂടെ പോയി ഫുഡ് കഴിച്ചിട്ട് വായോ …

അപ്പോഴേക്കും അമറിൻ്റെ കോൾ വന്നു ..

ടാ കാറിൻ്റെ കീ അവൾടെ കൈയ്യിൽ കൊടുത്ത് വിട്…അവൻ പറഞ്ഞു… ടാ പുല്ലേ സൂക്ഷിച് പോ പുതിയ വണ്ടി ആണ്… കേട്ടോ

ഓ ശെരി തമ്പ്ര….നീ ചെലക്കാതെ കീ കൊടുത്ത് വിട് മൈരെ….

മോളെ ഇന്നാ കീ അവന് കൊട് പിന്നെ എനിക്കും ഇവൾക്ക് കൂടി ഉള്ളത് വാങ്ങിയേക്ക് മീൽസ് മതി …

ശെരി ഏട്ടാ … അവൾ കീയും കൊണ്ട് പോയി….

ഞാൻ അമ്മയെ കോൾ ചെയ്തു കാര്യം പറഞ്ഞ് കുഴപ്പം ഒന്നും ഇല്ല പക്ഷെ ഒരു മണിക്കൂർ സമയം ഡ്രിപ് ഇട്ട് ഒറക്കം ആണ്

ഞാൻ അവളെ പാളി ഒന്ന് നോക്കി.. മുഖത്ത് ഒരു ചിരി വന്നു പെട്ടന്ന് എന്തോ കണ്ട് പേടിച്ച പോലെ വേണ്ട വേണ്ട എന്നൊക്കെ പറയുന്നുണ്ട് ഹലോ അമ്മ നിങൾ വരാൻ ഒന്നും നിക്കണ്ടാ ഞങൾ വന്നോളും സ്പെയർ കീ അമ്മടെ കൈയ്യിൽ ഇല്ലെ..

ഉണ്ടെടാ അമ്മ പറഞ്ഞു …

ഓക്കെ ഓക്കെ.. ശെരി അവർ ഫൂഡ് വാങ്ങാൻ പോയി.. ശെരി ബൈ.. ഇവൾ എന്താണാവോ പിറുപിറുക്കുന്നത് അടുത്തേക്ക് ചെവി അടുപ്പിച്ചു നോക്കി.. ” ഇന്ദ്ര കരയല്ലേ ടാ ഇന്നാ എൻ്റെ പാവ നീ വച്ചോ ” അത് എന്നെ ഒരുപാട് പൊറകോട്ട് കൊണ്ടുപോയി

ചെറുപ്പത്തിലേ തല്ല് കൊള്ളിയും വഴക്കാളിയും ആയാ എൻ്റെ കരച്ചിൽ മാറ്റാൻ ശ്രമിക്കുന്ന അമ്മുവിനെ എനിക്ക് ആ വാക്കുകളിൽ കാണാം…. പെട്ടന്ന് അവൾ ഒന്ന് ഇളകി ഞാൻ പിറകോട്ട് മാറി… പിന്നെയും ആ ചിരി വന്നു… എന്തോ പറയാൻ വന്നതും ഞാൻ പിന്നെയും അങ്ങോട്ട് പോയി അവളുടേ ചുണ്ടിനോട് ചെവി അടുപ്പിച്ച് …

ഇനിയും പെണക്കം മാറിയില്ലേ കണ്ണാ എന്ന ഇങ്ങ് അടുത്ത് വാ അടുത്ത് വാ ഉമ്മ ഉമ്മ…

അതെ അത് എനിക്ക് മാത്രം ചെറുപ്പത്തിൽ കിട്ടുന്ന സമ്മാനം ആണ് എൻ്റെ പ്രിയ സഖിയിൽ നിന്ന് കിട്ടുന്ന സ്പെഷ്യൽ…

ഇത്രയും ക്ലോസ് ആയാ ഞങ്ങൾക്ക് ഇടയിൽ എന്താണ് സംഭവിച്ചത്.. അതിന് ഒരു പരുത്തി വരെ കാരണം അമൽ പിന്നെ എൻ്റെ. ഈഗോ….

അപ്പോഴാണ് പെട്ടന്ന് ആരോ വരുന്ന പോലെ തോന്നി മാറി അങ്ങോട്ട് ഇരുന്നു… നഴ്സ് ആണ് ഡ്രിപ്പ് ഓഫ് അക്കി അവർ എന്നോട് കുട്ടി ഒരു 10 മിനിറ്റ് കഴിഞ്ഞ് എണിക്കും അപ്പോ പോവാം… ഇയാള് പോയി ബിൽ അടച്ചു മറന്ന് വാങ്ങി വാ … അപ്പോഴേക്കും കൊ‌ച്ച് ഉണരും….

അല്ലാ സിസ്റ്റ്റെ എന്താ ഇവൾക്ക് പറ്റിയത്… അതൊന്നും ഇല്ല നീ ഇതിൻ്റെ ആരാ കൊച്ചെ അവർ എന്നോട് പറഞ്ഞു…. ഞാൻ ഞാൻ ഞാൻ ഫ്രണ്ട് ആണ് …. ഫ്രണ്ട് ആണോ എന്നാ പിന്നെ ഇയാൾക്ക് അറിയില്ലേ കൊച്ചിന് എന്താ പ്രശ്നം എന്ന്..

അത്രക്കും വലിയ ഫ്രണ്ട്സ് ഒന്നും അല്ല….

മിക്കവാറും വല്ല ബ്രേക്ക് അപ്പ് ആയിരിക്കും കരഞ്ഞ് കരഞ്ഞ് കോച്ച് ആകെ വീക്ക് ആയി പിന്നെ ഫൂഡ് കഴിക്കാത്തത് കൊണ്ട് തലകറങ്ങി വീണു…. എനിക്ക് പെട്ടന്ന് പാവം തോന്നി പിന്നെ ലാലേട്ടൻ്റെ ഡയലോഗ് മനസ്സിൽ വിചാരിച്ചു ഇതൊക്കെ എന്തോന്ന് കരച്ചിൽ മോളെ ഞാൻ കരഞ്ഞിട്ടുണ്ട് ഇതിനേക്കാൾ കൂടുതൽ നെഞ്ഞുപോട്ടി…പക്ഷേ ആരും കാണില്ല എന്ന് മാത്രം 😏😏 …

ഡോ ഇയാള് പോയി മരുന്ന് വാങ്ങി വാ ഞാൻ ഇവിടെ ഇരുന്നോളം…. അവർ എന്നോട് പറഞ്ഞു…

അങ്ങനെ ഞാൻ ബിൽ പേയ് ചെയ്ത് വന്നു അപ്പോ അവർ മരുന്നിൻ്റെ കാര്യം ഒക്കെ പറഞ്ഞ് തന്നു.. പെട്ടന്ന് അവളിൽ ഉണരാൻ ഉള്ള ലക്ഷണങ്ങൾ കാണിച്ചു….

ആഹാ കോച്ച് ഉണർന്നല്ലോ….

അവൾ കണ്ണ് തുറന്ന് ഇത് ഇവിടെ ആണ് എന്ന് നോക്കി പിന്നെ ഞങ്ങളെയും നോക്കി..

എടോ ഇയാള് പേടിക്കണ്ട താൻ ഒന്ന് ഡൗൺ ആയത്താ കൃത സമയത്ത് ദേ എവിടെ ആ ഇയാള് ഇവിടെ കൊണ്ടു വന്നു…

അവൾ പുറകിൽ നിൽക്കുന്ന എന്നെ കണ്ട് ഒന്ന് ആശ്ചര്യപ്പെട്ടു…

എന്താ കൊച്ചെ നീ ആഹാരം ഒന്നും സമയത്ത് കഴിക്കാറില്ലെ…..അവളെ ആ വാക്കുകൾ സ്വപ്നത്തില് നിന്ന് ഉണർത്തി …

ഇനി മരിയതക്ക് ഒക്കെ ഭക്ഷണം ഒക്കെ കഴിക്കണം കേട്ടോ ഒന്ന് റെഡി ആയൽ നിങ്ങൾക്ക് പോകാം ശെരി അപ്പോ

താങ്ക്യൂ സിസ്റ്റർ ഞാൻ അവരോട് പറഞ്ഞു…

അങനെ അവര് പോയി… എനിക്കാണെങ്കിൽ അവിടെ നിക്കനും തോന്നുന്നില്ല പോവാനും പറ്റില്ല…. . എന്തൊ പറയാൻ ഉള്ള പോലെ അവൾ എന്നെ നോക്കി …

അപ്പോഴാണ് നഴ്സ് പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നത് ഒണർന്നാൽ വെള്ള ദാഹം ഉണ്ടാവും എന്ന് ഞാൻ അതങ്ങ് മറന്ന് പോയി പെട്ടന്ന് താഴേക്ക് ഓടി പോയി വെള്ളം വാങ്ങി തിരികെ വന്നു…

ശെടാ ഇത് ഇപ്പൊ എങ്ങനെ കൊടുക്കും ..കൊടുക്കാതെ ഇരുന്നാലോ.. അതാണ് നല്ലത്… അപ്പോ ആ നഴ്സ് പറഞ്ഞത് ഓർമ വന്നു.. ഓ ദൈവമെ എന്തൊരു കഷ്ടം ആണ് ഇത് .. അല്ലെങ്കിലും ഞാൻ എന്തിന് ഇവളെ പേടിക്കണം സത്യം പറഞ്ഞ ഇവൾ ആണ് എന്നെ പെടിക്കണ്ടത്…

ഞാൻ രണ്ടും കൽപ്പിച്ച് അങ്ങോട്ട് ചെന്നു അപ്പോ വെളിയിലേക്ക് അവൾ എന്നെയും നോക്കി ഇരിപ്പുണ്ട് എന്നെ കണ്ടതും നോട്ടം മാറ്റി…

വെള്ളം ഞാൻ അവൾടെ ബെഡിൽ വച്ച് സൗണ്ട് ഉണ്ടാക്കി അപ്പോ അവൾ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി അപോ ഞാൻ വെള്ളം എന്ന് ആക്ഷൻ കാണിച്ചു…എണീറ്റ് അവിടുത്തെ ചെയറിൽ പോയി ഇരുന്ന് മൊബൈൽ നൊണ്ടാൻ തുടങ്ങി പെട്ടെന്ന് നോക്കിയപ്പോ വെള്ളം ഏറെ കുറെ കഴിഞ്ഞു…. ഞാൻ മനസ്സിൽ വിചാരിച്ചു പാവം നല്ല ദാഹം കാണും ചോദിക്കാൻ മടിച്ചിട്ട് ആയിരിക്കും മിണ്ടാതെ ഇരുന്നു….

വെയിറ്റ് എ സെക്കൻഡ് നീ ഇപ്പൊ എന്താ പറഞ്ഞേ ഞാൻ എന്നോട് തന്നെ ചോദിച്ചു….

പവമോ ഇവളൊ നിനക്ക് എന്ത് പറ്റി ഇന്ദ്ര നിനക്ക് ഇവളെ ഇനിയും മനസ്സിലായില്ലേ ആദ്യം പ്ളസ് ടൂ വിൽ ഇപ്പൊ അവസാനം നിന്നെ ജയിലിൽ കയറ്റാൻ നോക്കി ഇതൊക്കെ നീ ഇത്ര പെട്ടന്ന് മറന്നോ…. ഷെയിം ഓൺ യു …. ഇല്ല എൻ്റെ ഉള്ളിൽ വെറും പക മാത്രമേ ഉള്ളൂ ചെ ഇവർ ഇത് എവിടെ ആണ്….ഞാൻ ഫോൺ എടുത്ത് അമറിനെ വിളിച്ചു…. അളിയാ ഒടുക്കത്തെ ട്രാഫിക് വന്നോണ്ട് ഇരിക്കുവാണ്…. അപ്പോ ഉണ്ട് ദേ അമ്മയും പപ്പയും അങ്കിളും ആൻ്റിയും വന്നു …

ആ ഇവിടെ ഉണ്ട് പപ്പ എന്നെ കണ്ടതും അവരോട് പറഞ്ഞു…

എന്താടാ എന്താ സംഭവിച്ചത്. അമ്മ എന്നോട് ചൊതിച്ചു്

ഞങ്ങൽ ഫൂഡ് കഴിക്കാൻ പോയത്താണ് അവിടുന്ന് പെട്ടെന്ന് തല കറങ്ങി വീണു…….പിന്നെ ഇവിടെ വരെ എത്തി … ഡോക്ടർ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു… പിന്നെ ഫൂഡ് കഴിക്കുന്നില്ല ബയങ്ങര ഹൈ ബി പ്പി ആണ് എന്ന് നോക്കിയപ്പോ ഡോക്ടർ പറഞ്ഞു..
അതെങ്ങനെ ആണ് എന്ന് ടൂർ പോയി വന്ന ശേഷം പെണ്ണ് വസന്തം വന്ന കോഴിയെ പോലെ ആണ് തിന്നാനും കുടിക്കാനും ഒന്നും വേണ്ട ഇപ്പോഴും റൂമിൽ അട ഇരിപ്പാണ് ..മഹി ആൻ്റി പറഞ്ഞു…

ഡോക്ടർ ഇന്ന് ലൈറ്റ് ഫുഡ് കഴിക്കാൻ ആണ് പറഞ്ഞത്… ഞാൻ വാങ്ങി വച്ചിട്ടുണ്ട് ഇതാ അമ്മ ഇത് കൊടുക്ക് മിക്സഡ് ഫ്രൂട്ട് ജ്യൂസ് ഞാൻ അമ്മയുടെ കൈയ്യിൽ കൊടുത്തു…

അമ്മയും ആൻ്റിയും അവൾക്ക് അത് കൊടുത്തു….

അപ്പോഴേക്കും അമറും അപ്പുവും വന്നു ….

നിങൾ ഇത് ഇവിടെ പോയിരിക്കുവായിരുന്ന്… ഞങ്ങൽ ഫൂഡ് കഴിക്കാൻ പോയി… അവനെ ചോദ്യത്തിന് അമർ ഉത്തരം പറഞ്ഞു…. .. ഇന്നാടാ ഫുഡ് കഴിക്കി അമർ എനിക്ക് നേരെ ഫുഡ് നീട്ടി…

അപ്പോ നീ ഇത് വരെ ഒന്നും കഴിച്ചില്ലെ … അമ്മ എന്നോട് ചോദിചു… ഞാൻ ഇല്ല എന്ന് തല ആട്ടി .. സമയം നാലായി ഇനിയ്യാണോ കഴിക്കുന്നെ അത് സാരം ഇല്ല അമ്മ …

അമൃതയിൽ ഇന്ദ്രനോടുള്ള മതിപ്പ് കൂടുന്ന നിമിഷങ്ങൾ ആയിരുന്നു… അവൻ ഫുഡ് കഴിക്കാത്തത്തിൽ അവൾക്കും ചെറിയ വിഷമം ഉണ്ടായി…..

നീ ആദ്യം അത് കഴിക്ക് പപ്പ പരഞ്ഞു… വേണ്ട പപ്പ ഒന്നാമത് എനിക്ക് ഈ അമ്പിയൻസ് ഇഷ്ടം ആയില്ല പിന്നെ വിശപ്പ് ഒക്കെ കെട്ട് അടങ്ങി.. ഇനി രാത്രി ആവട്ടെ.. എന്നും പറഞ്ഞവൻ ഒന്ന് ചിരിച്ചു…..

അല്ല അങ്കിൽ എവിടെ പപ്പ ഞാൻ ചോദിച്ചു .. അവൻ ഏതോ സുഹുർതിൻ്റെ മകൾടെ കല്യാണം ഉണ്ട് എന്ന് പറഞ്ഞ് അവനും രാജും പോയി പോയി ഇനി നാളെയെ വരുള്ളും.. അങ്ങനെ ആണോ ഓക്കെ ഓക്കെ

അമ്മ പപ്പ ആൻ്റി ഞാൻ ഇറങ്ങുവാണെ ചെറിയ പണി ഉണ്ട്..

പപ്പ പിന്നെ പപ്പ പുതിയ വണ്ടി എടുത്തോ ഞാൻ പപ്പയുടെ കാർ എടുത്തോളാം …

ഞാൻ ഒരു 1 മണിക്കൂറിൽ വീട്ടിൽ വന്നേക്കാം ഡാ അമറെ വാ തെറിക്കാം… അങ്ങനെ അവിടുന്ന് വെളിയിൽ ചാടി….

രണ്ടുപേരും കാർ എടുത്ത് നേരെ അമ്പലത്തിൽ പോയി പൂജക്കുള്ള സെറ്റ് അപ്പ് ചെയ്തു… അമ്പലത്തിൽ വണ്ടി പൂജക്കൂള്ള സെറ്റ് അപ്പ് ചെയ്ത് തിരിച് ഇറങ്ങുമ്പോൾ ആണ് ഇന്ദ്രൻ അമലിനെ കാണുന്നത് ….

×××××××××××××××××××××× അപ്പോ ഫീഡ് ബാക്ക് അറിയിക്കുക…. കഥ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നും തുടരണോ വേണ്ടയോ എന്നും അറിയിക്കുക

അപ്പോ പാക്കലാം പീസ്