താത്തയും ബംഗാളിയും – 1

ഹായ് ഞാൻ വിനോദ് കഴിഞ്ഞ കഥ എല്ലാവർക്കും ഇഷ്ടമായതിൽ ഒരുപാട് സന്തോഷം ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം ഇത് നിങ്ങൾക്കു വേണ്ടി നിങ്ങളുടെ സന്തോഷത്തോനായി ഞാൻ നൽകുന്ന അടുത്തൊരു സമ്മാനം .

ഹായ് സുഹൃത്തുക്കളെ ഞാൻ സുബൈർ പേര് കേൾക്കുമ്പോ പഴഞ്ചൻ ആണെങ്കിലും എനിക്കിപ്പോ 18വയസ് കഴിഞ്ഞു നിൽക്കുന്ന പ്രായം.

എന്നെ പറ്റി പറയുവാണേൽ മെലിഞ്ഞിട്ട് 5 മുക്കാൽ അടിയോളം പൊക്കം ഉണ്ട് ഇരു നിറം. ഞാനിപ്പോ പ്ലമ്പിങ് വർക്ക്‌ ചെയുന്നു. വീട്ടിൽ ഉപ്പ ഇത്ത ഒരു മോൾ ഞാനും മാത്രേ ഉള്ളു.

ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ഉമ്മ ഞങ്ങളെ വിട്ട് പോകുന്നത്. പിന്നീട് എല്ലാം എനിക്ക് കൂട്ട് താത്ത ആയിരുന്നു ഉപ്പയും. ഉപ്പാക്ക് തടി മില്ലിലാണ് ജോലി കാലത്തെ 8മണിക് പോവും വൈകിട്ട് 6.30ആവും വീട്ടിൽ എത്തുക പിന്നെ മൂപ്പർ tv കണ്ടും അടുത്ത വീട്ടിലെ സുഹൃത്തും ആയി സൊറ പറഞ്ഞിരിക്കും.

പിന്നെ എന്റെ താത്ത അവരെ പറ്റി പറഞ്ഞാൽ സങ്കടമാണ് എനിക്ക്.

എന്റെ താത്ത റീത്ത ഓളെ കാണാൻ എന്റെ ഉമ്മയെ പോലെ ആണ് നല്ല വെളുത്തിട്ട് പൊക്കം കുറവാണു തടിയും ഉണ്ട് കല്യാണം കഴിഞ്ഞു കൊച്ചയപ്പോ ഓൾ കുറച്ചൂടെ തടിച്ചു തുടുത്തു എന്ന് തന്നെ പറയാം.

എനിക്ക് തോന്നിയിട്ടുണ്ട് താത്ത വെളുത്തും ഞാൻ കറുത്തേത് എങ്ങനെയാണെന്ന്. ഉപ്പ എന്നെപോലെ ആണ് ഉമ്മ പറയുമായിരുന്നു ഇജ്ജ് ഉപ്പയെ പോലെ തന്നെ ആണെന്ന്.

പിന്നെ താത്തയുടെ മോൾ സുൽഫി ഇപ്പോ 4വയസ് കഴിഞ്ഞു.സ്കൂളിൽ ചേർക്കാനുള്ള പരുപാടി.

താത്തയെ പറ്റി ആണ് എനിക്ക് പറയാൻ ഉള്ളത് ഇത്തയെ +2 പഠനം കഴിഞ്ഞതോടെ കെട്ടിച്ചു വിട്ടു അത്യാവശ്യം പൈസ ഉള്ള കുടുംബത്തിലേക്ക് ആണ് കെട്ടിച്ചത് ഞങ്ങൾ അനുഭവിച്ച ജീവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഓൾക് ഉണ്ടാവരുത് എന്ന് ഉപ്പ വിചാരിച്ചിട്ടാവും. ഓളെ കെട്ടിയതു ഒരു ദുബായ് കാരൻ ആണ്.

ആളെ പറ്റി കേട്ടപ്പോ കുഴപ്പമില്ല. നല്ല വീട്ടുകാർ പൈസയും ഉണ്ട് അങ്ങനെ ഓളെ പഠിത്തം കഴിഞ്ഞു നികാഹ് നടത്തി 18വയസ് ആയപ്പോഴാണ് വിവാഹം നടത്തിയത് അന്നേരം ഒന് ഗൾഫിൽ ആയിരുന്നു. എനിക്കും അതൊരു ഹാപ്പി ന്യൂസ്‌ ആയിരുന്നു അളിയന്റെ കൂടെ ഫുൾ കറക്കം ലൈഫ് എൻജോയ് ചെയ്യാം എന്നൊക്കെ ആണ് വിചാരിച്ചതു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
പക്ഷെ എല്ലാം തകിടം മറിഞ്ഞു. ഓൾ ആ വീട്ടിൽ കേറി ചെന്നു മൂന്നു നാലു മാസം കഴിഞ്ഞു ഒന് ഗൾഫിൽ പോയി. അതിനിടയിൽ ഓന്റെ ഉമ്മ ഓളെ എല്ലാ പണിയും ചെയ്യിപ്പിക്കും ഒരു വേലക്കാരിയോട് എന്നപോലെ ഒരു മരുമോൾ ആണെന്നുള്ള തിരിച്ചറിവ് അവര്ക്കില്ല അടുത്ത വീട്ടിൽ പോയി കുറ്റവും കുറവും പറച്ചിലാണ് എപ്പോഴും പണി.

ഒന് പിന്നെ അടുത്ത വർഷം വന്നു. അപ്പോഴാണ് സുൽഫി ഉണ്ടാവുന്നത്. മോൾ ഉണ്ടാകുന്നതിനു മുന്നേ ആൾ വീണ്ടും പോയി.

അതിനിടെ അവളെ പലപ്പോഴും പൈസയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും കുറ്റവും കുറവും ആയിരുന്നു. പലപ്പോഴും അവൾ കെട്യോനെ വിളിച്ചു പറയുമായിരുന്നു ഫോണിലൂടെ കരച്ചിലും. ഈ കാര്യങ്ങൾ ഒക്കെ എന്നോട് പറയും. ഉപ്പ പ്രായമായത്കൊണ്ട്. അതൊന്നും ഉപ്പയോടു പറയണ്ടാന്നു പറഞ്ഞിരുന്നു.

മോൾ ഉണ്ടായി കഴിഞ്ഞു കുറച്ചു ആശ്വാസം കിട്ടും എന്ന് കരുതിയാണ് ഇരുന്നേ അപ്പോഴും ഇത് തന്നെ അവസ്ഥ.

ഇക്കാക്ക് അതായതു അളിയന് ഉമ്മയെ പേടിച്ചു ഒന്നും പറയാറില്ല അതോണ്ട് ഓൾ എല്ലാം സഹിച്ചു നിൽക്കണം.

ഇപ്പോ തോന്നാറുണ്ട് എന്തിനായിരുന്നു ആ കല്യാണം പാവപെട്ടവനാണേലും കെട്ടിച്ചു കൊടുത്തെങ്കിൽ സമാധാനം സന്തോഷം സുഖം ഉണ്ടാവുമായിരുന്നല്ലോ എന്ന്.

അങ്ങനെ മോൾക്ക് ഒരു വയസ് കഴിഞ്ഞേ പിന്നെ അവളോട്‌ ഉപദ്രവവും അടിയും തുടങ്ങി കൊച്ചിന് പാൽ കൊടുക്കാൻ പോലും ഇരിക്കാൻ സമ്മതിക്കാതായി.

പലപ്പോഴും വീട്ടിൽ വന്നു നിന്നോട്ടെ എന്ന് അളിയനോട് ചോദിക്കുമ്പോ ഉമ്മാനോട് ചോദിച്ചിട്ട് പൊയ്ക്കോ എന്ന് പറയും പിന്നെ പറയണോ പുകിൽ. ഇല്ലാത്തതു മുഴുവൻ കേൾക്കണം.

അങ്ങനെ ഇക്കാനെ വിളിക്കുമ്പോ ഓൾ വേറെ കാമുകനെ വിളിക്കുവാണെന്നു പറഞ്ഞു ഓളെ പറയാതെ ചീത്ത ഇല്ല എല്ലാം സഹികെട്ടു അവൾ തിരിച്ചു അങ്ങോട്ട് മറുപടി കൊടുത്തപ്പോൾ അവർക്കു കലികേറി ഇറക്കി വിട്ടു.

പിന്നെ കെട്യോനെ അവൾ വിളിച്ചു കാര്യം പറഞ്ഞപ്പോ എന്ത് പറയാൻ ഞാൻ വന്നിട്ട് സെരിയാക്കാം എന്നൊരു മറുപടി അല്ലാണ്ട് ഒന്നുമില്ല സമാധാനിപ്പിക്കാൻ ഒരു വാക്ക് പോലും പറഞ്ഞില്ല.

വർഷത്തിൽ വന്ന് ഒരു പോക്ക് എന്തിനാണോ ഇങ്ങനെ ഒറ്റക്കായി കെട്ടി കൊണ്ട് വന്നേ ഒറ്റക് അവിടെ പോയി ഇരിക്കാൻ ആണേൽ സമ്പാദിച്ചിട്ട് കെട്ടിയാൽ പോരായിരുന്നോ എന്നൊക്കെ ഇത്ത പിറുപിറുക്കുന്നത് കേൾക്കാറുണ്ട്.

അളിയൻ പിറ്റേ വർഷം ആണ് വന്നേ അതുവരെ താത്ത വീട്ടിൽ വന്നു നിന്ന്.

അളിയൻ വന്നു പിന്നെ വീട്ടിൽ വന്നു ഓളേം കൂട്ടി കൊണ്ട് പോയി.

പിന്നെ വീണ്ടും കലഹം ഇത് തന്നെ അവസാനം അളിയനെ കൊണ്ട് തന്നെ ഓളെ ഞങ്ങടെ വീട്ടിൽ കൊണ്ടന്നു ആക്കി ഒന് പോയി. ഒന് വീണ്ടും ഗൾഫിൽ പോയി ഒരു മാസം കഴിഞ്ഞു ഡിവോഴ്സ് നോട്ടീസ് വന്നു.

എല്ലാം സഹികെട്ടു താത്ത ഒപ്പിട്ടു കൊടുത്തു.

അതിനിടെ എന്റെ ഫ്രണ്ട് ഒരുത്തൻ ദുബൈയിൽ ഉണ്ടായിരുന്നു അവനാണ് പറഞ്ഞെ അളിയൻ പക്കാ ഫ്രോഡ് ആണ് ഒന് അവിടെ കളിയും കമ്പനിയും ആയി അടിച്ചു പൊളിക്കൽ ആണെന്ന് ഇതുടി കേട്ടപ്പോ രണ്ടെണ്ണം പറയാൻ തന്നെ ഞാൻ വിചാരിച്ചു ഓനെ ഫോണിൽ വിളിച്ചു നാലഞ്ചു പറഞ്ഞു. ഒന് അപ്പോ തന്നെ ഒന്നും പറയാതെ block ആക്കി പോയി.

താത്തയും വന്നതോടെ വീട്ടിൽ ഉപ്പാക്ക് സങ്കടം ആയെങ്കിലും മോളെ കൊച്ചിനേം എന്നും കാണാലോ എന്ന് സന്തോഷിച്ചു.

താത്ത കുറച്ചു ഉരുണ്ട ശരീരം ആണ് കുറച്ചു തീറ്റ പ്രാന്തിയും.

മോൾ ഉണ്ടായേ പിന്നെ അവളുടെ സൈസ് മുലയും കൂടി.

ഒരിക്കൽ മിന്നായം പൊലെ കണ്ടതാണ് മോൾക്ക് പാൽ കൊടുക്കുമ്പോ.

അങ്ങനെ താത്ത വന്നപ്പോ സ്ഥലം കുറവായിരുന്നു ഉപ്പ ഒരു മുറിയിൽ താത്ത കുഞ്ഞും ഒരു മുറിയിൽ ഞാൻ ഹാളിൽ ആയി കിടത്തം. സോഫ ഉള്ളത്കൊണ്ട് ആശ്വാസം.

അങ്ങനെ ഇരിക്കുമ്പോഴാണ് അടുക്കള ഭീതിക്കു വിള്ളൽ വീഴുന്നത് ഇടക്ക് ഭീതിയുലെ തേപ് ഒക്കെ പൊട്ടി അടർന്നു വീഴുന്നത്. അങ്ങനെ അടുക്കള ഒന്നുകുടെ കെട്ടി ഉറപ്പിക്കാൻ തീരുമാനിച്ചു എന്നാ എനിക്കുള്ള ഒരു മുറിയും കൂടെ പണിയാം എന്ന് വിചാരിച്ചു ഞാൻ. ഉപ്പയോടു കാര്യം പറഞ്ഞു.

ഉപ്പ സമ്മതിച്ചു അങ്ങനെ അടുക്കളയിലെ സാധനങ്ങൾ ഒക്കെ ഹാളിലേക്ക് മാറ്റി ഞാൻ പണിയുന്ന സൈറ്റിലെ ഒരു ബംഗാളിയെ പണിക്കു വിളിച്ചു.

ആ ബംഗാളിക് നല്ല സ്പീഡ് ഉണ്ടായിരുന്നു പണി വേഗം തീരുമല്ലോ എന്ന് കരുതി അടുത്ത ദിവസം വരാൻ പറഞ്ഞു സൺ‌ഡേ ആണ് അന്നെനിക്കു ലീവും ഉണ്ട് ഹെൽപ്‌റിന്റെ കാശ് മുതലാവുമല്ലോ എന്നും വിചാരിച്ചാണ് പറഞ്ഞത് സൺ‌ഡേ ഹെൽപ്പേർ വേണ്ട എന്ന് ബംഗാളിയോട് പറഞ്ഞു. ഒന് ആണേൽ കുറച്ചു കറുത്തിട്ട് എന്നെപോലെ മെലിഞ്ഞിട്ടാണ് എന്നാലും കുറച്ചു തടിയുണ്ട്.
ഒന് രാവിലെ വന്നു അപ്പോഴേക്കും സിമെന്റും മണൽ ഇറക്കി വച്ചിരുന്നു.

വന്നപാടെ ഇളക്കം ഉള്ളത് പൊളിച്ചു മാറ്റി അവസാനം തറ വരെ ഉള്ള കല്ലുകൾ പൊളിച്ചു മാറ്റേണ്ടി വന്നു. ഒരാശ്വാസം ഉണ്ടായതു ആ കല്ലുകൾ കൊണ്ട് വീണ്ടും ഉപയോഗിക്കാം എന്ന് ബംഗാളി പറഞ്ഞപ്പോഴാണ്. അത്രേം ലാഭം ആയല്ലോ.

അങ്ങനെ ഞാൻ ഭിത്തിയികേ പൊളിച്ചു മാറ്റി. ബംഗാളിയും സഹിക്കാൻ കൂടി എനിക്ക് ആണേൽ ഇതൊന്നും പരിചയം ഇല്ലാത്തോണ്ട് ഒരു ഹെൽപേരെ കൂട്ടമായിരുന്നു എന്ന് തോന്നി അവസാനം. നല്ല പാടായിരുന്നു.

എല്ലാം ഇളക്കി പൊളിച്ചു വന്നപ്പോഴേക്കും സമയം ഉച്ച ആയി.

പിന്നെ ബംഗാളി ഫുഡ്‌ കൊണ്ട് വരത്തോണ്ട് വീട്ടിൽ നിന്ന് തരാമെന്നു നേരത്തെ പറഞ്ഞിരുന്നു.

പൊളിച്ചു ആകെ ഷീണിച്ചു വിയർത്തു പോയി ഞാൻ കുറച്ചു നേരം കിടക്കട്ടെ താത്ത അയാൾക്കു ഫുഡ്‌ കൊടുക്ക് എന്ന് പറഞ്ഞു ഞാൻ നേരെ കയ്യും കാലും കഴുകി മുൻവശത്തെ സിടൗട്ടിൽ പോയി കിടന്നു. അവിടെ നല്ല കാറ്റും കിട്ടും.

അങ്ങനെ ഞാൻ ചെന്നപാടെ ഒന്ന് മയങ്ങി. കുറെ നേരം കഴിഞ്ഞപ്പോണ് ആകാതെ ചിരി കേറ്റ് ഞാൻ എണീക്കുന്നത്.

ചെല്ലുമ്പോൾ ബംഗാളി താത്തയുമായി സംസാരിച്ചിരിക്കുന്നു. ബംഗാളി കുറെ കാലം ആയി ഇബിടെ അതോണ്ട് മലയാളം സംസാരിക്കാനൊക്കെ അറിയാം. പറഞ്ഞാലും മനസിലാവും.

താത്ത ആണേൽ ഒരു ടൈറ്റ് ചുരിതാറും പാന്റും തട്ടവും ആണ് ഇട്ടിരിക്കുന്നെ തുടയുടെ വണ്ണം നല്ലോണം എടുത്തു കാണിക്കുന്നുണ്ട് മുല ഷാൾ ഇട്ടകൊണ്ട് കാണാൻ പാടാ കുറച്ചു എന്നാലും വലിപ്പം ഉണ്ടെന്നു കാണുമ്പോ മനസിലാവും.

താത്താനെ നല്ലോണം നോക്കി കൊണ്ടാണ് അവൻ സംസാരിക്കുന്നതു സമയം 2കാൽ ആയി വേഗം തന്നെ ഞാൻ ഫുഡ്‌ എടുത്തു കഴിച്ചു. താത്തനോട് എടുത്തു തരാൻ പറഞ്ഞപ്പോ നീ എടുത്തു കഴിച്ചോ ഇന്നു പറഞ്ഞു ഓൾ അവിടെ ഇരുന്നു സംസാരിക്കുന്ന്ജണ്ട്.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ ചോറുണ്ട് വരുമ്പോ ഇത്തയുടെ കൈ മേശപ്പുറത്തു അതിന്റെ മേലെ കൈ വച്ചേക്കുവാന് ബംഗാളി എന്നെ കണ്ടപ്പോ വേഗം ചാടി എണീറ്റു ബംഗാളി. ഇത്ത എണീറ്റു റൂമിലേക്കും പോയി.

ഞാൻ അവനേം വിളിച്ചു പുറത്തേക്കിറങ്ങി പഴയ കോൺക്രീറ്റ് ഇളകി പോയിരുന്നു ഞാൻ കുറച്ചു കോൺക്രീറ്റ് ഉണ്ടാക്കി കൊടുത്തു.

അത് ഇട്ടു നിരത്തി അടുത്തത് എനിക്കുള്ള മുറിക്കു വേണ്ടിയുള്ള വാനം താഴത്തൽ ആയിരുന്നു ഞാനും അവനും കൂടി നിന്ന് വാനം താഴ്ത്തി കരിംകല്ല് ഇല്ലാത്തോണ്ട് പൈസ ചിലവ് കൂടുതൽ ആവും എന്ന് കരുതി ഇഷ്ടിക കൊണ്ട് പണിയാൻ തീരുമാനിച്ചു.

അങ്ങനെ താത്ത അവിടെ നില്കുന്നത് കൊണ്ടോ എന്തോ അവനും താത്താനെ ഇടക്ക് ഇടക്ക് നോക്കി മണ്ണ് മാറ്റി സഹായിച്ചു. അപ്പോഴേക്കും ഏതാണ്ട് അഞ്ചു മണി കഴിഞ്ഞു പിന്നെ സമയം ഇല്ലായിരുന്നു.

അവനെ റൂമിൽ കൊണ്ട് ന്നു ആക്കി ഞാൻ കടയിൽ പോയി അവൻ പറഞ്ഞ അളവിന് കമ്പിയും ഇറക്കി പിറ്റേന്ന് കാലത്തെ മിറ്റൽ വേണ്ടി വരും എന്നറിയാവുന്നത്കൊണ്ട് നേരത്തെ വണ്ടി കാരനോട് വിളിച്ചു പറഞ്ഞിരുന്നു.

പിറ്റേന്ന് എനിക്ക് ജോലിക്കു പോകാൻ ഉള്ളത് കൊണ്ട് ബംഗാളി യുടെ തലേന്നുള്ള നോട്ടം സീരിയല്ലാഞ്ഞിട്ട് ഞാൻ ഉപ്പയോടു ഇന്ന് ലീവ് അക്കമോ എന്ന് ചോദിച്ചു.

ഉപ്പ നോക്കട്ടെ എന്ന് പറഞ്ഞു.

ഞാൻ കാലത്തെ ബൈക്കിൽ പോയി ബംഗാളിയെയും അവന്റെ ഹെൽപേരെയും വിളിച്ചു വന്നു.

അപ്പോഴേക്കും മിറ്റലും കൊണ്ട് വണ്ടി വന്നു അത് ഇറക്കാൻ അവരുടെ കൂടെ നിന്നിട്ട് ഞാൻ വേഗം റെഡി ആയി പോയി.

ഏതാണ്ട് ഉച്ച ആയപോഴേക്കും ഉപ്പാനെ വിളിച്ചു ഉപ്പ ഫോൺ എടുക്കാത്തത്കൊണ്ട് പണി എന്തായി എന്നാ ആകാംഷയിൽ താത്താനെ വിളിച്ചു ആദ്യം വിളിച്ചിട്ട് എടുത്തില്ല രണ്ടാമത് ഒന്നുടെ വിളിച്ചപ്പോഴാണ് എടുത്തത്.

ഞാൻ : ഹെലോ താത്ത

അപ്പുറത്ത് നിന്ന് ഒരു മൂളൽ പോലെ

ഞാൻ : ഹെലോ ഹെലോ

താത്ത : ആഹ്.. ആ പറയ് ഹ്മ്മ് ഊഊ..

ഞാൻ : താത്ത എന്താ പണി എന്തായി

താത്ത :ഊഹ്ഹ്ഹ്ആ.. നടക്കുന്നുണ്ട്

ഞാൻ : താത്ത എവിടേം വരെ ആയി പണി എന്താ ചെയ്തേ

താത്ത : ആ ആാാ. അത് പുറത്ത് ഹ്ഹ്ഹ് ഊഊ ..

ഞാൻ : എന്താ താത്ത പുറത്തേന്ത് എന്താ സൗണ്ട് അവിടെ

താത്ത : ആഹ്ഹ്. ആഊ.. അത് അതൊന്നുല്ലാ.. എന്താടാ വിളിച്ചേ

ഞാൻ : പണി എന്തായി താത്ത എന്താ ചെയ്യുന്നേ അവിടെ

താത്ത : ആഹ് ആ അവര് കോൺക്രീറ്റ് ഇട്ട് ഹു ഊമ്മ്മ്… പയ്യെ…

ഞാൻ : പയ്യെയോ അപ്പോ തീർന്നില്ലേ ഇത്ത ഇതെവിടെയ

താത്ത : ആഹ്ഹ്. ഞാൻ മുറിയിൽ ഊഊ.. കോൺക്രീറ്റ ഇട്ട് കഴിഞ്ഞു ആ മണ്ണെടുത്ത ഇടം ആാാ…

(അപ്പുറത്ത് നിന്ന് ശബ്ദം കേൾക്കുന്നു ) പ്ലക്. പ്ലക് പ്ലക് ഠപ് ഠപ്പ്..

ആാാാാ.. ഊഊ

ഞാൻ : എന്താ താത്ത എന്ത് പറ്റി എന്താ

ത്താത്ത : ഒന്നുല്ലടാ കൈ ഒന്ന് മുറിഞ്ഞു. ആഹൊഊഊ.. ആ ആഹ്മ്മ്‌..

ഞാൻ : താത്ത എങ്കിൽ ഉച്ച കഴിഞ്ഞു അവരോടു അടുക്കളയിലെ കട്ട കെട്ടിക്കോളാൻ പറ

താത്ത : ആഹൊഊഊ.. ഹ്മ്മ്.. പറ പറയാം നീ വെക്ക് ഹ്ഹ്ഹ്..

അപ്പോഴേക്കും താത്ത ഫോൺ കട്ടാക്കി.

ഞാൻ വേഗം ഉപ്പയെ വിളിച്ചു.

ഉപ്പ ഫോൺ എടുത്തപ്പോൾ ജോലി സ്ഥലം വരെ വന്നേക്കുവാ എന്ന് പറഞ്ഞു.

എനിക്കാകെ പേടിയായി. താത്ത ഒറ്റക്കാണ് ഉപ്പയോടു വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു അവർക്കു അടുക്കളയിലെ ഭിത്തി കേട്ടാൻ ഉപ്പയെ പറഞ്ഞു ഞാൻ ഫോൺ വെച്ച്.

വൈകിട്ട് ഒരു അഞ്ചു മണി ആയപോഴേക്കും ഞാൻ വേഗം വീട്ടിലേക്കു ചെന്നു. അടുക്കള സൈഡ് L ഷേപ്പ് കെട്ടണം മൂന്നു നിര കല്ല് കെട്ടിയിട്ടുണ്ട് ഞാൻ ചെല്ലുമ്പോ സമയം 5അര കഴിഞ്ഞു. ബംഗാളികൾ പോകാൻ നില്കുന്നു.

ഞാൻ ചെല്ലുമ്പോ ഉപ്പ അവിടെ ഉണ്ട്.

താത്ത എവിടെ എന്ന് ചോദിച്ചു അവൾക്കു തലവേദന ആണെന്ന് പറഞ്ഞു കിടക്കുവാ എന്ന് ഉപ്പ പറഞ്ഞൂ.

ഞാൻ ബംഗാളികൾക്കുള്ള പൈസ കൊടുത്തു അവർ പോയി. ഞാൻ അകത്തേക്കു ചെന്നപ്പോ മോൾ tv കാണുന്നുണ്ട് താത്താക്കും എങ്ങനെ ഉണ്ടെന്നു ചോദിക്കാൻ റൂമിൽ തട്ടിയപ്പോ റൂം ലോക്ക് ആണ്. ഉറക്കം ആവും ശല്യം ആവണ്ട എന്ന് കരുതി ഞാൻ വിളിക്കാൻ പോയില്ല.

കല്ല് കെട്ടിയ ഭാഗം മഴ പെയ്യാൻ സാധ്യത ഉള്ളത്കൊണ്ട് ഞാൻ മൂടി ഇട്ടു കോൺക്രീറ്റ ചെയ്തതും.

പിറ്റേന്ന് ഉപ്പ കാലത്തെ തന്നെ പോയി അതോണ്ട് എനിക്ക് ഒന്നും പറയാനും പറ്റാത്ത സ്ഥിതി ആയി എനിക്ക് ആണേൽ ലീവ് എടുക്കാൻ കഴിയില്ല അവിടെ വീടിന്റെ ഫങ്ക്ഷൻ വച്ചുകൊണ്ട് വേഗം തീർക്കാൻ ആണ്.

കുറച്ചു കഴിഞ്ഞപ്പോ ബംഗാളികൾ വന്നു.

അവർ വന്നേ പിന്നെ ആണ് ഞാൻ പോയത്. ഓരോന്നും പറഞ്ഞു ഏൽപ്പിച്ചു.

ഉച്ചക്ക് ഞാൻ താത്താനെ വിളിച്ചു. ഫോൺ എടുതില്ല.

കുറച്ചു കഴിഞ്ഞു താത്ത എന്നെ തിരികെ വിളിച്ചു.

താത്ത അന്നേരം കിതാകുന്നപോലെ തോന്നി എനിക്ക്.

ഫോണിൽ

താത്ത : ആഹ് പറയെടാ

ഞാൻ : താത്ത എന്താ കിതാകുന്നെ

താത്ത : അത് ഞാൻ മോൾക്ക് ഫുഡ്‌ കൊടുക്കുവായിടുന്നു അതിനിടയിൽ അവർക്കും കൊടുക്കണ്ടേ ബെൽ കേട്ടകൊണ്ട് ഓടി വന്നത് കൊണ്ടാ
ഞാൻ : എന്തായി പണി

താത്ത : കിച്ചണിൽ പണി ഏതാണ്ട് തീരാറായി ജനൽ ഒകെ പഴയതു കേറ്റി ഉറപ്പിച്ചു.

ഞാൻ : നല്ല വെയിറ്റ് ആണ് എങ്ങനെ പൊക്കിയോ ആവോ

താത്ത : നല്ല ബലല്ലേ അവർക്കു രണ്ടു സൈഡിലും നിന്ന് പിടിച്ചു പൊക്കി കേറ്റി ഞാനും സഹായിച്ചു പൊക്കി കയറ്റാൻ

ഞാൻ : താത്ത എന്തിനാ കൂടിയേ അവർ ചെയ്തോളുലെ

താത്ത : അവർ എന്നെ വിളിച്ചപ്പോ സഹായിക്കാതിരിക്കാൻ കഴിഞ്ഞില്ല അല്ലേൽ അതും നടക്കില്ല.

ഞാൻ : ശെരി എന്നാ വെച്ചോ.

താത്ത : ഉം

ഫോൺ കട്ട്‌ ആയി ഞാൻ എന്റെ ജോലി നോക്കി വൈകുന്നേരം നേരെ വീട്ടിൽ വന്നു അവർ റെഡി ആവുകയാണ് അടുക്കള ഭാഗം തീർന്നു. ഇനി തേപ്പും കൂടെ ഉണ്ട്.

ഞാൻ നേരെ അകത്തേക്ക് അടുക്കള വഴി കേറി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
താത്ത ഹാളിന്റെ മൂലയിൽ ഗ്യാസിൽ വെള്ളം തിളപ്പിക്കുകയാണ് അടുത്തേക്ക് ചെന്നപ്പോ എന്തോ സ്മെല് ആയിരുന്നു താത്താക്ക് എനിക്ക് അത് വല്ലാത്ത ബീഡിച്ചുവയുടെ പോലെ തോന്നി.

താത്തയുടെ പിന്നിൽ നോക്കിയപ്പോ എന്തോ നേരെത്തെക്കാൾ വലിപ്പം കൂടിയോ എന്ന് തോന്നി പോയി. ഒന്നും മിണ്ടാതെ ഞാൻ ഉപ്പാന്റെ മുറിയിൽ പോയി പൈസ എടുത്തു ബംഗാളികൾക് കൊടുത്തു വിട്ട്.

തുടരും….