ടാക്സിവാല – 7

നമസ്കാരം കൂട്ടുകാരെ,, കഴിഞ്ഞ പാർട്ടിൽ കൊറച്ചു പേര് ഉന്നയിച്ച ഒരു കാര്യം ഉണ്ട് അത് കണ്ടപ്പോൾ ചിരി ആണ് വന്നത്, അമ്മാതിരി കോമഡി കമന്റുകൾ, കാമം തോന്നണം എങ്കിൽ തടിച്ചു വീർത്തു തൂങ്ങിയ മുലകൾ ഉം ചാടിയ വയറും വേണം പോലും… എന്റെ കഥയിലെ കഥാപാത്രങ്ങൾ സ്ലിം ഉം അത്യാവശ്യം ബോഡി ഉള്ളവർ ആയിരിക്കും വേണമെകിൽ വായിച്ചാൽ മതി ഇങ്ങനെ കഴിഞ്ഞ വട്ടം കമ്മന്റ് ഇട്ടവർ നിർബന്ധം ഇല്ല… തൂങ്ങി തടിച്ച വരെ ഓർക്കുമ്പോൾ എനിക്ക് സ്വയം ഭോഗം ചെയ്യാൻ പോലും തോന്നില്ല അപ്പോൾ എന്റെ കഥാപാത്രങ്ങളെ അങ്ങനെ ആക്കാനും എനിക്ക് കഴിയില്ല… പിന്നെ പ്രിയവായനാകാരോട് ഒരു കാര്യം പറയാൻ ഉണ്ട് നമ്മുടെ ഈ ടാക്സിവാല കഥക്ക് 20 പാർട്ടുകൾ ഉണ്ടായിരിക്കുള്ളു… അതുപോലെ തന്നെ എന്റെ കഥക്ക് ആവറേജ് വ്യൂസ് എന്നത് 300000+ വ്യൂസ് ആണ്.. 350000+ വ്യൂസ് കഴിയുമ്പോൾ അടുത്ത പാർട്ട് വരുന്നത് ആയിരിക്കും എന്നു കൂടി അറിയിക്കുന്നു.. അഹങ്കാരം കൊണ്ടു പറയുന്നത് എന്ന് കരുതരുത് ഈ തിരക്കിന്‌ ഇടയിൽ പഴയ പോലെ രണ്ടു ദിവസം കൂടുമ്പോൾ അടുത്ത പാർട്ടുകൾ ഇടാൻ പറ്റാഞ്ഞത് കൊണ്ടു ആണ്.. ഇത് ആകുമ്പോ ഒരു രണ്ടാഴ്ച ഗ്യാപ് കിട്ടും 🤣🤣🤣 സപ്പോർട്ട് ചെയ്യുന്നവർക്ക് നന്ദി പറഞ്ഞു കഥയിലേക്ക് കടക്കുന്നു… —————————————– Kambi Kadha ഞാൻ പോയതും അമ്മ മുൻ വാതിൽ അടച്ചു അമ്മയുടെ റൂമിൽ പോയി കിടന്നു.. ഞാൻ ബൈക്ക് എടുത്തു കവലയിലേക്ക് വിട്ടു കോളേജ് കഴിയാൻ ഇനിയും ടൈം ഉണ്ടല്ലോ.. അവിടെ പോയാലും പോസ്റ്റ്‌ ആകും.. ഇവിടെ ആരേലും ഉണ്ടെങ്കിൽ അവരോട് കൊച്ചു വർത്തമാനം പറഞ്ഞു ഇരിക്കാം കരുതി… കവല എത്തിയതും എന്റെ കണ്ണിൽ ആദ്യം ഉടക്കിയത് ആ മുഖം ആയിരുന്നു… “” വൗ അരെ വാ “” ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… എന്ന് മനസ് കൊണ്ടു പറഞ്ഞു…. ആദ്യം കണ്ണിൽ ഉടക്കിയ മുഖം ഉള്ള അപ്സരസിന്റെ അടുത്തേക്ക് വണ്ടി വിട്ടു.. തുടരുന്നു………. അത് മറ്റാരും അല്ലായിരുന്നു റോജിച്ചായന്റെ ഭാര്യ ടെസ്സി ആയിരുന്നു…. ടെസ്സിയെ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് രാവിലത്തെ സ്വപ്നത്തിൽ റോജിച്ചായൻറെ ചെവി കല്ലിനു ഒന്ന് പൊട്ടിച്ചിട്ട് തന്റെ ഭാര്യയെ ഒരുങ്ങി ഇരിക്കാൻ പറഞ്ഞോ എന്റെ വെപ്പട്ടിയായി എന്ന ഡയലോഗ് ഉം സന്ദർഭവും ആയിരുന്നു… ആ ഓർമ വന്ന സദർഭവും ഓർത്തു മനസ്സിൽ ഒന്ന് ചിരിച്ചു ബൈക്ക് നേരെ ടെസ്സിയുടെ അടുത്തേക്ക് വിട്ടു… പക്ഷെ എന്നെ ടെസ്സി കണ്ടില്ലായിരുന്നു.. Kambikathakal: ഞാന്‍ അമ്മു പിന്നെ എന്‍റെ അനിയനും – 2 ടെസ്സി സൂപ്പർ മാർക്കറ്റ് ന്നു എന്തൊക്കെയോ സാധനം കാര്യമായി തന്നെ വാങ്ങി വരുക ആണ്, കൈയിൽ 5-6 ഓളം വലിയ കവറുകൾ അതിലൊക്കെ ആവശ്യത്തിൽ അധികം സാധനവും ഉണ്ട്.. ഒന്ന് രണ്ടു കവറുകളിൽ നിന്നു പച്ചക്കറികൾ തല പൊന്തി നിൽക്കുന്നത് കാണാനും കഴിയും, എന്തായാലും വീട്ടു സാധങ്ങൾ ആണെന്ന് മനസിലായി… ടെസ്സി ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി ആയിരുന്നു നടന്നത്, അവൾ ഓട്ടോ സ്റ്റാൻഡിൽ എത്തുന്നതിനു ഏതാനും മിനിറ്റ് മുൻപ് ഞാൻ അവളുടെ അരികിൽ അവൾക്കു വട്ടം വച്ചു…. പെട്ടന്നുള്ള സംഭവം ആയതു കൊണ്ടു ടെസ്സി ഒന്ന് പകച്ചു പോയി, ഒപ്പം അവൾ ഞെട്ടുകയും ചെയ്തു, ഞാൻ ആണെന്ന് കണ്ടപ്പോൾ അവൾക്കു കാര്യം മനസിലായി തമാശക്ക് ചെയ്തതു ആണെന്നു അല്ലാതെ ടെസ്സിയെ ഇടിച്ചു കൊല്ലാനോ തട്ടി കൊണ്ടു പോകാനോ വേറെ ആരും വന്നത് അല്ലെന്നും… ടെസ്സി – എടാ നീ എന്താ മനുഷ്യനെ ഇടിച്ചു കൊല്ലാൻ ആണോ വണ്ടി ഓടിക്കുന്നത്??? ടെസി ചിരിച്ചോണ്ട് എന്നോട് ചോദിച്ചു… ഞാൻ – അയ്യോ അല്ലയ്യേ ടെസ്സി ആന്റി… ചുമ്മാ കവലയിലോട്ടു ഇറങ്ങിയതാ അപ്പോഴാ ആന്റിയെ കണ്ടത്.. ആന്റി എന്നെ കാണാത്തത് കൊണ്ടു ഒന്ന് പേടിപ്പിക്കാൻ ചെയ്തത് ആണേ… തിരിച്ചു ഞാനും ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു… സ്വപ്നം കണ്ട സമയത്തെ വയനാകരോട് പറഞ്ഞിരുന്നല്ലോ റോജിച്ചായന്റെയും ഭാര്യ ടെസ്സിയുടെയും കാര്യം, അമ്മയും റോജിച്ചായനും ഒരുമിച്ചു പഠിച്ചത് കൊണ്ടും അമ്മയുടെ ഉറ്റ ചങ്ങാതി ആയിരുന്നു റോജിച്ചായൻ ആയതു കൊണ്ടും റോജിച്ചായനും ടെസ്സി ആന്റിക്കും ഞങ്ങടെ വീട്ടിൽ നല്ലൊരു സ്ഥാനം തന്നെ ഉണ്ടായിരുന്നു… അമ്മയുടെ സഹോദരങ്ങളെ പോലെ ആണ് അവരെ അമ്മ കാണുന്നതും.. ആ സ്വാതന്ത്ര്യം ഉള്ളത് കൊണ്ടു തന്നെ ടെസ്സി ആന്റി യും എന്നോടും എന്റെ അനിയത്തിയോടും നല്ല കമ്പനി ആയിരുന്നു.. ആ കൂട്ടിനു പുറത്തു ആണ് ഇപ്പോൾ കണ്ടപ്പോൾ ഇങ്ങനെ ഒന്ന് ഞെട്ടിച്ചതും. ഈ പരുപാടി ഇത് ആദ്യമായിട്ടാല്ല മിക്കപ്പോഴും ഉള്ളത് ആണ്.. പക്ഷെ ഇന്ന് ടെസ്സി ആന്റിയെ മറ്റൊരു കണ്ണിലൂടെ ആണ് കാണുന്നത് എന്ന് മാത്രം.. ആ സ്വപ്നത്തിന് ശേഷം അതുവരെ ഒന്നും തോന്നാത്ത ടെസ്സി ആന്റിയും എന്റെ മനസ്സിൽ മറ്റൊരു സ്ഥാനത്തിന് ഉടമ ആയി… അമ്മയും ടെസ്സി ആന്റിയും നല്ല കൂട്ടു ആണ്.. മിക്യ ഞാറാഴ്ചയും ഇരുവരും ഒരുമിച്ച് ആണ് പള്ളിയിൽ പോണതും അത് പോലെ പള്ളി കഴിഞ്ഞാൽ മിക്യ ഞായറഴ്ചയും ടെസ്സി ആന്റി അമ്മക്കൊപ്പം നമ്മുടെ വീട്ടിൽ വന്നു സമയം ചിലവഴിച്ച പോകുകയും ഉള്ളു.. അമ്മയോടൊപ്പം ഞങ്ങടെ വീട്ടിൽ വരുന്നത് കൊണ്ടു റോജിച്ചായനും പ്രശ്നം ഒന്നും ഇല്ലായിരുന്നു… Kambikathakal: ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി – 1 വന്നു കഴിഞ്ഞാൽ കാരംബോർഡ് മുതൽ ചെസ്സ് വരെ ഞങ്ങൾ കളിക്കും… അത്ര ഏറെ ഫ്രീ മൈൻഡ് ആയിരുന്നു ആന്റി… ഫ്രീ മൈൻഡ് മാത്രം അല്ല ഒരു അസൽ അച്ചായത്തി ഫ്രീക്കത്തി കൂടി ആണ് നമ്മുടെ മാതൃക അദ്ധ്യാപകൻ 41 കാരൻ റോജിച്ചായന്റെ പ്രിയമത 34 കാരി കാഞ്ഞിരപ്പള്ളി ടെസ്സി അച്ചായത്തി…. (സുഹൃത്തുക്കളെ ഇനി കൊറച്ചു സമയത്തേക്ക് നായകൻ ടോമിന്റെ കാഴ്ചപ്പാടിൽ അല്ല കഥ പറയുന്നത്, കഥ കൃത് ടോമിന്റെ കാഴ്ചപ്പാടിൽ ആണ്.. ) നിങ്ങൾ ഇപ്പോൾ ഓർക്കുന്നു ഉണ്ടായിരിക്കും കഥ നടക്കുന്നത് തിരുവനന്തപുരകാരൻ ആയ ടോമിന്റെ നാട്ടിൽ അല്ലെ അപ്പോൾ എങ്ങനെ ടെസ്സി കാഞ്ഞിരപ്പള്ളി ആയതെന്നു.. സംഭവം നമ്മുടെ മാതൃക അദ്ധ്യാപകൻ പണ്ട് കാഞ്ഞിരപ്പള്ളിയിലെ ഗവണ്മെന്റ് ഹൈ സ്കൂളിൽ ആയിരുന്നു പഠിപ്പിച്ചിരുന്നത്, അപ്പോൾ പുള്ളി വാടകക്ക് താമസിച്ചിരുന്നത് ഈ ടെസ്സി ആന്റിയുടെ വീടിന്റെ മുകളിലെ നിലയിൽ ആയിരുന്നു.. ആ കാലം ഈ ടെസ്സി ആന്റി ഡിഗ്രി പഠിക്കുന്ന സമയം, ടെസ്സി സംസാരപ്രിയ ആയിരുന്നു… ടെസ്സിയുടെ കോളേജിന് അപ്പുറം ആണ് റോജിച്ചായൻ പഠിപ്പിക്കുന്ന സ്കൂളും.. പോകുമ്പോളും വരുമ്പോളും ടെസ്സി റോജിച്ചായനോട് കൂടി ആയിരുന്നു പോക്കും വരവും… അത് ടെസ്സി ചേച്ചിയുടെ അച്ഛന്റെ കല്പന കൂടി ആണ്.. മകളെ നാട്ടിലെ ചെക്കന്മാർ കൊത്തി കൊണ്ടു പോകാതിരിക്കാൻ മാതൃക അധ്യാപകനെ ബോഡി ഗാർഡ് ആക്കിയത്… റോജിച്ചായന്റെ നല്ല സ്വഭാവം തന്നെ ആണ് ടെസ്സി യുടെ അച്ഛന് അങ്ങനെ ഒരു തീരുമാനം എടുക്കാനും കാരണം ആക്കിയതും… ഈ പോക്കിലും വരവിലും സംസാര പ്രിയ ആയിരുന്ന ടെസ്സി റോജിച്ചായനോട് ഒരുപാട് സംസാരിക്കാൻ തുടങ്ങി, ആദ്യമൊക്കെ അത് റോജിച്ചായന് വളരെ അൺസഹിക്കബിൾ ആയിരുന്നു എങ്കിലും പിന്നീട് പിന്നിട് റോജിച്ചായൻ ടെസ്സിയുടെ സംസാരത്തിലും ആ ശബദ്ധത്തിലും വീണു പോയി… പിന്നെ പിന്നെ ശനി ഞായർ ദിവസങ്ങൾ ആയാൽ റോജിച്ചായൻ ഉന്തി തള്ളി ആണ് നീക്കി ഇരുന്നത്, വേഗം തിങ്കളാഴ്ച ആകാൻ ടെസ്സിയുടെ സംസാരവും കഥകളും കേൾക്കാൻ ആയി… അതിനു ഇടയിൽ റോജിച്ചായന്റെ മനസ്സിൽ ടെസ്സിയോട് ഒരു പ്രണയം പൊട്ടി മുളച്ചു… തിരിച്ചു ടെസ്സിക്ക് തന്നോട് പ്രണയം ഉണ്ടോ അറിയാൻ റോജിച്ചായൻ കൊറേ മൂക്ക് വളഞ്ഞു പിടിക്കുന്ന പരിപാടികൾ നോക്കി പക്ഷെ ഒന്നും വിജയം കണ്ടില്ല… റോജിച്ചായന് പ്രേമം തുറന്നു പറയാനും ഒരു പേടി, ഇനി ഇപ്പോൾ ടെസ്സിയുടെ മനസ്സിൽ വേറെ എന്തേലും ആണേൽ അങ്ങേരുടെ മാനം പോകുമോ എന്നുള്ള പേടി… പണ്ട് കാലങ്ങളിൽ ഇന്നത്തെ ന്യൂ ജൻ പിള്ളേരെ പോലെ അപ്പോൾ തുറന്നു പറയാനുള്ള ധൈര്യം ഇല്ലല്ലോ… നോ പറഞ്ഞാൽ ഉള്ള ചമ്മൽ ക്കെ കാരണം… Kambikathakal: ത്രീ റോസസ്സ് – 4 റോജിച്ചായൻ തന്റെ പ്രേമം തുറന്നു പറയാതെ അങ്ങനെ അങ്ങു പോയി.. തനിക്കു വിധിച്ച അരി മണി ആണേൽ കിട്ടട്ടെ എന്നുള്ള രീതിയിൽ.. പക്ഷെ ദിവസം കഴിയും തോറും ടെസ്സിയുടെ റോജിച്ചായനോടുള്ള അടുപ്പം കൂടി കൂടി വരുക ആയിരുന്നു… അങ്ങനെ ടെസ്സി അവസാന വർഷം ഡിഗ്രി പഠിക്കുമ്പോൾ ആയിരുന്നു റോജിച്ചായന് സ്ഥല മാറ്റം കിട്ടി നാട്ടിൽ പോന്നത്.. റോജിച്ചായന് ചെറു വിഷമം ഉണ്ടെങ്കിലും പൊറത്തു കാണിച്ചില്ല.. അവരോടൊക്കെ യാത്ര പറഞ്ഞു നാട്ടിലേക്കു തിരിച്ചു… റോജിച്ചായനെ കാളും വിഷമം ടെസ്സിക്ക് ആയിരുന്നു, അവൾക്കു എന്താണ് ഇപ്പോൾ നഷ്ടപെട്ടത് എന്ന് മനസിലാകാത്ത രീതി ആയിരുന്നു,, എന്തിനാണ് തനിക് ഇത്ര സങ്കടം… തന്റെ കാമുകൻ ആണോ അതോ ഭർത്താവ് ആണോ പോയത് ഇത്രയും സങ്കടപെടാൻ എന്നൊക്കെ അവൾ മനസ് കൊണ്ടു ചിന്തിച്ചു… തന്റെ വീട്ടിലെ ഒരു വാടക കാരൻ അല്ലെ പോയത് എന്ന് അവൾ അവളുടെ മനസിനെ പറഞ്ഞു പഠിപ്പിച്ചു… അവൾ അറിയാതെ അവളിലും ചെറു പ്രേമത്തിന്റെ വിത്ത് മുളച്ചത് അവൾ പിനീട് മനസിലാക്കി… തനിക് എന്തും പറയാൻ സ്വാതന്ത്ര്യം ഉള്ള താൻ എന്ത് പറഞ്ഞാലും കേട്ട് ഇരിക്കുന്ന ഒരാളോട് ഒരു കൗമാര പ്രായം കഴിഞ്ഞ യവ്വന പ്രായത്തിൽ കടന്ന പെൺകുട്ടിക്ക് തോന്നിയ പ്രണയം… ഇങ്ങനെ ഒരാളെ തന്നെ അല്ലെ ഏതൊരു പെണ്ണും ജീവന്റെ പതിയായി ആഗ്രഹിക്കുന്നതും… കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാകില്ല പറഞ്ഞ പോലെ.. റോജിച്ചായൻ കൂടെ ഉണ്ടായിരുന്നപ്പോൾ അയാളോട് തനിക് ഉണ്ടായിരുന്ന പ്രണയം സ്വയം മനസിലാക്കാനോ പറയാനോ പറ്റാത്തതിനെ കുറിച്ച് സ്വയം കുറ്റപ്പെടുത്തുമായിരുന്നു…. അങ്ങനെ ടെസ്സി ഡിഗ്രി അവസാന വർഷം കഴിഞ്ഞു പാസ് ആയി നിക്കുമ്പോൾ ആയിരുന്നു, അവൾക്കു വീട്ടുകാർ കല്യാണആലോചനകൾ നോക്കി തുടങ്ങിയത്… പക്ഷെ പെണ്ണ് കാണാൻ ആര് വന്നാലും ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറുക ആയിരുന്നു… ഈ സമയം റോജിചായൻ തന്റെ അരിമണിയുടെ പേര് താൻ നിശ്ചയിക്കും എന്ന പോലെ ഈ കാര്യങ്ങൾക്കേവീട്ടിൽ അവതരിപ്പിച്ചു.. അങ്ങനെ വീട്ടുകാർ തമ്മിൽ സംസാരിച്ചു കാര്യങ്ങൾ എല്ലാം ഏകദേശം ഉറപ്പിച്ചു…. പെണ്ണിന് ചെറുക്കനെയും ചെറുക്കന് പെണ്ണിനേയും നേരെത്തെ ഇഷ്ട്ടം ആയതു കൊണ്ടു വേറെ പ്രശ്നങ്ങളും ഇയായിരുന്നു.. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… അങ്ങനെ അവരുടെ കല്യാണവും നല്ല രീതിയിൽ നടന്നു… ഇങ്ങനെ ആണ് കാഞ്ഞിരപ്പളി ഫ്രീക്കത്തി അച്ചായത്തി തിരുവനന്തപുരംകാരി അച്ചായത്തി ആയി മാറിയത്…. (ഇനി നായകൻ ടോമിന്റെ പോയിന്റ് ഓഫ് വ്യൂ ൽ ആണ് അവതരണം) ടെസ്സി – മനുഷ്യനെ ഇടിച്ചു കൊല്ലാൻ വന്നിട്ട് നുണ പറയുന്നോ… ഇതും പറഞ്ഞു എന്റെ ചെവിക്കു ഒരു കിഴുക് വച്ചു തന്നു ടെസ്സി ആന്റി, അപ്പോഴും ആ ചിരി മാഞ്ഞിട്ടില്ല… ഞാൻ – ഞാൻ ആന്റിയെ ഇടിച്ചു കൊല്ലുവോ, ഞാൻ പാവം അല്ലെ ആന്റി.. ടെസ്സി – ഓ ഒരു പാവം വന്നിരിക്കുന്നു…ഡാ വണ്ടി ആ സൈഡിലോട്ട് തണലത്തു ഒതുക്കു.. എനിക്ക് വയ്യ ഈ വെയിലത്ത്‌ നിൽക്കാൻ.. ശെരിക്കും അപ്പോൾ ആണ് ഞങ്ങൾ വെയിലത്തു ആണ് ഇത്ര നേരം നിന്നത് എന്ന് എനിക്ക് കത്തിയത്… ഞാൻ വണ്ടി തൊട്ടു അടുത്ത് തണൽ ഉള്ള മരത്തിനു അടുത്തേക്ക് നീക്കി.. ഒപ്പം എന്റെ പുറകെ ന്നു ടെസ്സി ആന്റിയും വന്നു… Kambikathakal: പോലീസുകാരന്‍റെ ഭാര്യ – 3 വണ്ടി സ്റ്റാൻഡിൽ ഇട്ട് ഞാൻ ബൈക്ക്ൽ തന്നെ ഇരുന്നു, ആന്റി ബൈക്ക് ന്റെ അടുത്ത് കൈയിൽ ഉണ്ടായിരുന്ന കവറുകൾ വച്ചു… ആന്റി ഒരു ദീർക്കശ്വാസം വിട്ടു… ടെസ്സി ആന്റി ആകെ വിയർത്തു ഒഴുകുന്നു ഉണ്ടായിരുന്നു… അതിനു ഇടയിൽ ഞങ്ങൾ സംസാരിക്കുന്നുണ്ടേലും എന്റെ നോട്ടവും ആലോചനയും മറ്റു പലതും ആയിരുന്നു… ടെസ്സി ആന്റി എന്തൊക്കെയോ ചോദിക്കുന്നു അതിനു യാന്ദ്രികമായി ഞാൻ മറുപടിയും പറയുന്നു… ടെസ്സി ആന്റി ക്കു 34 വയസു ആണെങ്കിലും കണ്ടാൽ 23-25 പ്രായം എന്നെ തോന്നിക്കുക ഉള്ളു, അത്രക്കും നല്ലവിധം ആണ് ആന്റി സ്വന്തം ശരീരം കാത്തു സൂക്ഷിക്കുന്നത്… ഈ ശരീരം കാത്തു സൂക്ഷിക്കുന്നതിൽ പ്രധാന പങ്കു ആന്റിയുടെ ഭക്ഷണ ഷൈലിയും അതുപോലെ ഭക്ഷണ ക്രമവും തന്നെ ആണ്, പിന്നെ ആന്റി യോഗയും എക്സർസൈസും മുടങ്ങാതെ ചെയുന്നും ഉണ്ട്… ശരീര സൗന്ദര്യം നഷ്ടപ്പെടുത്തുന്നതിൽ യാതൊരു വിട്ടു വീഴ്ചയും ആന്റിയുടെ ഭാഗത്തു നിന്നു ഉണ്ടാകുന്നതു അല്ല… ഈ ശരീര സൗന്ദര്യവും ആകാര വടിവും നഷ്ട്ട പെടാതെ ഇരിക്കാൻ ആണ് ഇതുവരെ കുട്ടികൾ പോലും ഉണ്ടാക്കാത്തത് എന്നാണ് നാട്ടിലെ കരകമ്പി… വിയർത്തു കുളിച്ചു നിൽക്കുന്ന ടെസ്സി ആന്റിയുടെ വേഷം ഓറഞ്ച് പ്ലസ് മൾട്ടി കളർ ക്രീപ് സാരീ ആയിരുന്നു, ഒപ്പം ഒരു ഓറഞ്ച് ബ്ലൗസും, ബ്ലൗസിന്റെ കൈ തോളിൽ നിന്നു കഷ്ടിച്ച് ഇറക്കമേ ഉണ്ടായിരുന്നുള്ളു, ആന്റിയുടെ മുക്കാൽ ഭാഗത്തിൽ കൂടുതൽ കൈയും നഗ്നം.. ഇതിനെക്കാളും സ്ലീവിലസ് ബ്ലൗസ് ആണ് നല്ലത്… 🤣🤣 കൈ ഒന്ന് പൊക്കിയാൽ ആ കക്ഷം പകുതിയോളം പുറത്തു കാണാം ആയിരുന്നു, ചെറുതായി കുറ്റി രോമങ്ങൾ ആ കക്ഷത്തിൽ തല പൊക്കി നിൽപ്പ് ഉണ്ടായിരുന്നു… ബ്ലൗസിന്റെ കക്ഷത്തിന്റെ ഭാഗം ഒരു പപ്പട വലിപ്പത്തിൽ വിയർപ്പു കൊണ്ടു നിറഞ്ഞിരുന്നു.. പിന്നെ സാരീ ഉടുത്തിരുന്നത് നല്ല ലൂസ് ആയിയാരുന്നു, വയറിനു താഴെ വച്ചു ഉടുക്കുന്നത് കൊണ്ടു വയറിന്റെ ഭാഗം കാൽ ഭാഗത്തോളം കാണാൻ സാധിക്കും, പക്ഷെ ആ പൊക്കിൾ ചുഴി അത് കാണാൻ പറ്റില്ല ആ ഭാഗം നല്ല വിധം മറച്ചു തന്നെ ആണ് ഉടുത്തു ഇരുന്നത്.. സാരീ തലപ്പത്തു മാറിൽ അൽപം കൊറച്ചു താഴ്ത്തി ആണ് ഇട്ടിരിക്കുന്നത് കൊണ്ട് ചെറുതായി മുലയുടെ മുഴപ്പ് മേളിൽ കാണാൻ സാധിക്കുന്നും ഉണ്ടായിരുന്നു… പുറകിൽ കഴുത്തിൻ ഭാഗം ഇറക്കി വെട്ടിയത് കൊണ്ട് മുത്തുകത്തെ പൊന്തിയ രണ്ടു എല്ലുകളുടെ പകുതിയോളം വെക്ത്യം ആണ്, ആ മുതുക് കാണുമ്പോൾ തന്നെ കമ്പി അടിക്കും ഒപ്പം വിയർപ്പു കണങ്ങൾ ഒലിച്ചു ഇറങ്ങുമ്പോൾ പറയാൻ ഉണ്ടോ… തനി ഗോതമ്പിൻ നിറം ആണ് ടെസി ആന്റിക്കു അടി മുതൽ മുടി വരെ.. മുഖവും കഴുത്തും മുതുകും വയറും കാലും കൈയും ക്കെ..പൂറും കുണ്ടിയും തുടയും മുലയും കാണാത്തതു കൊണ്ടു അതിന്റെ നിറം അറിയില്ല.. അതും ഒട്ടും മോശം ആകില്ല എന്നാണ് എന്റെ വിശ്വാസവും… Kambikathakal: ഭഗവതിയുടെ മുഹബ്ബത്ത് – 1 വയസിനു ഒത്ത ശരീരം തോന്നിക്കാത്തത് കൊണ്ടു തന്നെ ശരീര അവയവങ്ങളും അത്ര വലിപ്പങ്ങൾ ഇല്ലായിരുന്നു… മൂട് ആയാലും മുല ആയാലും 25 വയസു പെണ്ണുങ്ങളുടെ പോലെ തന്നെ അത്ര വലിപ്പം ഇല്ലാത്ത എന്നാൽ സാമാന്യ വലിപ്പം ഉള്ള കുണ്ടി ആയിരുന്നു ആന്റി യുടെ, ഒപ്പം സാരീ ലൂസായി കിടക്കുന്നത് കൊണ്ടു കറക്റ്റ് അളവ് മുലയുടെ മനസിലാക്കാനും പറ്റുന്നില്ല എന്തായാലും 34 ആകാൻ ആണ് ചാൻസ് കൂടുതൽ 36 ആകാനും ചാൻസ് ഉണ്ട്, 36 നു മേലിൽ പോകില്ല… അങ്ങനെ ആന്റി യുടെ ശരീര സൗന്ദര്യം ആസ്വദിച്ചു നിൽക്കുമ്പോൾ ആയിരുന്നു ആന്റി എന്നെ കുലുക്കി ചോദിച്ചത്, ടെസ്സി – എന്താ നീ ആലോചിക്കുന്നേ… ഞാൻ – ഒന്നുമില്ല ആന്റി… ആന്റി എന്താ റോജിച്ചായനെ കൂട്ടത്തെ?? റോജിച്ചായൻ കൂടെ വന്നെൽ ആന്റിക്കും ഒരു സഹായം ആകുമല്ലോ… പെട്ടന്നു വിഷയം മാറ്റൻ ഞാൻ ഇട്ടു… ടെസ്സി – ഡാ നീ എന്താ പൊട്ടൻ ആണോ.. റോജിച്ചായന് സ്കൂളിൽ പോണ്ടേ.. ഞാൻ – അതും ശെരി ആണല്ലോ.. ടെസ്സി – അല്ലേലും ചെക്കൻ വന്നു വന്നു കീഴ്പോട്ടു ആണല്ലോ… അതും പറഞ്ഞു ചിരിക്കാൻ ടെസ്സി മറന്നില്ല… ഞാൻ – ഒറ്റയ്ക്ക് വന്ന സഹതാപത്തിൽ ചോദിച്ചപ്പോൾ എന്നെ പൊട്ടൻ ആക്കിയോ… ടെസ്സി – പിന്നെ ഇമ്മാതിരി കുനിഷ്ട് ചോദ്യം ചോദിച്ചാൽ പിന്നെ പൊട്ടൻ ആക്കാതെ ഇരിക്കാൻ പറ്റോ… ഞാൻ – ഓഹോ… ഇനി ഇപ്പോൾ എങ്ങനെ പോകുന്നെ?? ടെസ്സി – ഓട്ടോയിൽ പോകണം അല്ലാതെ നിന്റെ ഈ ആകാശത്തു സീറ്റ്‌ ഉള്ള വണ്ടിയിൽ കയറാൻ പറ്റുവോ… മര്യാദക്ക് ഉള്ള വണ്ടി ആയിരുന്നേൽ ഓട്ടോ ക്യാഷ് ലഭിക്കാം ആയിരുന്നു… അതും ശെരിയാ RC 390 യിൽ ക്കെ എങ്ങനെ പ്രായം ഉള്ളവർ കേറും അവർക്കും ഉണ്ടാകില്ലേ ഒരു പേടി, ഞാൻ മനസ്സിൽ ഓർത്തു… ഞാൻ – എന്ത് ചെയ്യാനാ ആന്റി ഇപ്പോഴത്തെ കാലത്ത് ഇമ്മാതിരി വണ്ടി ഇലേൽ നാണക്കേട് അല്ലെ നമ്മൾ പയന്മാർക്ക്… ടെസ്സി – നിനക്കൊക്കെ ചെത്തി നടക്കാൻ ഒരു ബൈക്ക്, വീട്ടുകാർക്ക് ഒരു ഉപയോഗം ഇല്ല ഇമ്മാതിരി ബൈക്ക് കൊണ്ടു… ഞാൻ – ആര് പറഞ്ഞു വീട്ടുകാർക്ക് ഉപകാരം ഇല്ലെന്നു, ഡെയ്സി യേ കോളേജിൽ കൊണ്ടു വിടുന്നതും എടുക്കുന്നതും എല്ലാം ഈ ബൈക്ക് കൊണ്ട് അല്ലെ… ടെസ്സി – അവൾ ക്കെ കൊച്ചു പെണ്ണ്, അവർക്കു കൊഴപ്പം ഇല്ല.. നമ്മൾ പ്രായം ആയവർക്ക് കൊഴപ്പം ആണ്.. ഞാൻ – കൊഴപ്പം അല്ല പേടി ന്നു പറ.. ഇതും പറഞ്ഞു ഞാൻ ചിരിച്ചു… ടെസ്സി – ആ പേടി എങ്കിൽ പേടി… ഞാൻ – എന്തിനാ പേടി?? ടെസ്സി – പിടിക്കാൻ ഒരു സാധനം ഇല്ല കാൽ വക്കാൻ ഒരു ലേഡീസ് ഫൂട്ട് റസ്റ്റ്‌ പോലും ഇല്ല പിന്നെ എന്ത് ധൈര്യത്തിൽ കയറും.. ഒന്ന് ബ്രേക്ക്‌ പിടിച്ചാൽ എപ്പോ ഞാൻ നിലത്തു വീണു എന്ന് കേട്ടാൽ മതി… ഞാൻ – അയ്യേ ഇതാണോ കാര്യം… ലേഡീസ് ഫൂട്ട് റസ്റ്റ്‌ ഇല്ല, പകരം സാധാ ഫൂട്ട് റെസ്റ്റിൽ ഒന്ന് കാലു അഡ്ജസ്റ്റ് ചെയ്തു വച്ചേക്കണം.. എന്നിട്ടു തോളിൽ പിടിച്ചാൽ മതി, പിന്നെ വീഴ്ച ഒന്നും ഉണ്ടാകില്ല… ടെസ്സി – എന്നാലും ഉള്ളിൽ ഒരു പേടി ആണ്, ഈ ബൈക്കിൽ ക്കെ കയറുന്നതു… ഞാൻ – ആ പേടി ഇന്ന് നമ്മുക്ക് മാറ്റിയാലോ?? ടെസ്സി – പോടാ ചെക്കാ, എനിക്ക് കൊറച്ചു കാലം കൂടി ജീവിക്കണം എന്ന് ഉണ്ട്.. ഞാൻ – അത് എന്താ ഞാൻ തള്ളി ഇട്ടു കൊല്ലിക്കും എന്ന് തോന്നുന്നുണ്ടോ 🤣🤣 ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ടെസ്സി – അത് ഇല്ല, പക്ഷെ ബൈക്കിന്റെ സ്പീടും എല്ലാം പേടിയാ… ഞാൻ – പതുകെ ഓടിച്ചാൽ പോരെ… ടെസ്സി – എന്നാലും… ഞാൻ – എന്ത് എന്നാലും, ഇങ്ങനെ അല്ലെ ഓരോന്നു പഠിക്കുന്നത്… ടെസ്സി – ഇതിൽ എന്ത് പഠിത്തം, പേടി അല്ലെ.. ഞാൻ – ഓഹ് പേടി എങ്കിൽ പേടി, അത് മാറി കിട്ടുന്നത്… ടെസ്സി – ഓഹ്… ഞാൻ – ആ കവർക്കേ ഇങ്ങു എടുക്കു ഫ്രോന്റിൽ വച്ചോളാം, അതോർത്തു ഒരിടത്തും പിടിക്കാതെ ഇരിക്കേണ്ട… ടെസ്സി ആന്റി അവസാനം ബൈക്കിൽ കയറാൻ തന്നെ തീരുമാനിച്ചു… ആ കവറുകൾ എല്ലാം എടുത്തു എനിക്ക് നേരെ നീട്ടി… ഞാൻ അതൊക്കെ എല്ലാം എടുത്ത് പെട്രോൾ ടാങ്കിലും ഹാൻഡിലും വച്ചു… ആന്റി സാരീ ആയതു കൊണ്ടു ഒരു വശത്തേക്ക് കാലു ഇട്ടു ഇരിക്കണേ പറ്റുക ഉള്ളു.. ഞാൻ – അടുത്ത പ്രാവശ്യം ചുരിദാർ ആക്കിക്കോ അപ്പോൾ രണ്ട് സൈഡ് കാലിട്ട് ഇരിക്കാം, പേടിക്കാനും ഇല്ല… ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു… ടെസ്സി – പിന്നെ, ഇനി എന്നും എന്നെ നീ ആണോ സാധനം വാങ്ങിക്കാൻ കൊണ്ടു വരുക… Kambikathakal: അനാഥനെന്ന അനശ്വരമായ ആനന്ദം – 1 ആന്റി കളിയാക്കി ചോദിച്ചു… ഞാൻ – വേണേൽ വിളിച്ചാൽ മതി, ഞാൻ കൊണ്ടു പോയിക്കൊള്ളാം…. ടെസ്സി – ഹ ഹ ഹ… അങ്ങനെ ടെസ്സി ആന്റി ഒരുവിധം ബൈക്കിൽ കയറി ഇരുന്നു, ഒരു കാലു ഫൂട്ട് റെസ്റ്റിലും മറ്റേ കാൽ വായുവിലും ആയിരുന്നു… ടെസ്സി ആന്റിയുടെ വലുത് കൈ എന്റെ തൊള്ളിൽ ആയിരുന്നു പിടുത്തം.. ടെസ്സി ആന്റിക്കു പേടി ഉള്ളത് കൊണ്ടു ആ പിടുത്തം നല്ല മുറുക്കം ആയിരുന്നു… ഞാൻ ബൈക്ക് സാവാദനത്തിൽ തന്നെ ഓടിച്ചു, വെറുതെ സ്പീഡ് കൂട്ടി ആന്റിയെ പേടിപ്പിക്കേണ്ട കരുതി… എന്നാലും ആന്റി എന്റെ ദേഹത്തോട് ചേർന്ന് പിടിച്ചു തന്നെ ഇരുന്നു… ആന്റിയുടെ വലതു ചതിയുടെ സൈഡ് ഉം വലതു അരഭാഗവും എന്റെ മുതുകത്തു നല്ലവണ്ണം തട്ടി ഇരുന്നു.. ഒപ്പം വലതു മുലയുടെ സൈഡ് എന്റെ മുതുകിന്റെ മുകൾ ഭാഗത്തു ഇടയ്ക്കു ഇടയ്ക്കു സ്പർശന സുഖവും നൽകുന്നു ഉണ്ടായിരുന്നു… ബൈക്ക് സാവധാനം വിട്ടത് ഇപ്പോൾ എനിക്കും ഗുണം ഉണ്ടായി, കൊറച്ചു നേരം കൂടെ ആ ശരീരത്തിന്റെ ചൂട് അനുഭവിക്കാമല്ലോ…