പെരുമഴക്കാലം

പെരുമഴക്കാലം Story Name : Perumazhakkalayam Author : Manoj Kumar രേണുക… അതായിരുന്നു അവളുടെ പേര്… കാണാൻ മൊഞ്ചുള്ള ഒരു നാടൻ പെണ്‍കുട്ടി. ഒരു നാട്ടിൻ പ്രദേശത്തായിരുന്നു ആയിരുന്നു അവളുടെ വീട്. മലഞ്ചരിവും പുഴയും നിറയെ പച്ചപ്പും മരങ്ങളും ഉള്ള ഒരു ഉൾനാടൻ ഗ്രാമം. വെറും നാടൻ പെണ്‍കുട്ടി എന്ന് പറഞ്ഞാൽ പോര രേണുകയെ – ആരും ഒന്ന് നോക്കി പോകുന്ന ഒരു അഴക് ആയിരുന്നു അവൾ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരുപാട് പേര് … Read more