kambimalayalam നിനക്കായ് 18

നിനക്കായ് 18 Ninakkayi Part 18 Rachana : CK Sajina | Previous Parts ഇരുട്ട് വീണ റോഡിലൂടെ അൻവർ തന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു …., അ.. നു… നീ സംസാരിക്കാതെ കണ്ണടച്ച് കിടക്ക് മോളെ … അൻവർ പറഞ്ഞു. എനി…ക്ക് അനുവി..നോട് സംസാരിക്ക ….ണം നിനക്ക് തീരെ വയ്യ ഹംന … നീ ഇപ്പൊ ഒന്നും സംസാരിക്കണ്ട .. വേണം .. അനു .. എനി…ക്ക് ഇനി…സംസാരിക്കാ..ൻ പറ്റി..യില്ലങ്കി..ലോ…. ഹംന…. ഒന്ന് … Read more

പ്രണയം

പ്രണയം Pranayam by : സാംജി, മാന്നാര്‍ ആ കണ്ണുകളുടെ മാസ്മരികത..അതിന്റെ വശ്യത..! ഇത്ര അഴകുള്ള കണ്ണുകള്‍ ലോകത്ത് വേറൊരു പെണ്‍കുട്ടിക്കും കാണില്ല; ഉറപ്പാണ്. അവ ആ ബസിന്റെ ജനാലയിലൂടെ തന്നെ നോക്കിയ നോട്ടം! ആ ചെഞ്ചുണ്ടുകളില്‍ വിരിഞ്ഞ തൂമന്ദഹാസം! ഓര്‍ക്കുന്തോറും അരുണിന്റെ രോമകൂപങ്ങള്‍ എഴുന്നു നിന്നു. നാളിതുവരെ തന്നെ ഒരു പെണ്ണും പ്രേമിച്ചിട്ടില്ല. താന്‍ ഒരുപാടു പേരെ അങ്ങോട്ട്‌ മോഹിച്ചിട്ടുണ്ട് എങ്കിലും, അവര്‍ ആരും തന്നെ തിരിച്ച് ഒരു നോട്ടം പോലും പകരം തന്നിട്ടില്ല. പക്ഷെ … Read more

kambimalayalamkadhakal ഇഷ്ഖ്

Ishq രചന : Khader Khan ഇളം തെന്നലിന്റെ തണുപ്പുള്ള സായാഹ്നത്തിൽ അവൾ ക്ലാസ് കഴിഞ്ഞു വരുന്നത് കാണാൻ വേണ്ടി ഒരു ദിവസം അവൻ ടൗണിലേക്ക് പുറപ്പെട്ടു. കോടതി പരിസത്തുള്ള ബസ്റ്റോപ്പിൽ നിന്നായിരുന്നു എന്നും അവൾ ബസ്സ് കയറലെന്ന് എങ്ങനെയോ മനസിലാക്കി വെച്ചിരുന്നു അവളുടെ ഒരു പുഞ്ചിരിയിലുള്ള നോട്ടം മതിയായിരുന്നു ജീവിതകാലം മുഴുവൻ അവനവളെ ഓർത്തിരിക്കാൻ…!!! അവളെ കാത്തിരിക്കുന്ന സമയത്താണ് രണ്ടു ബസ്സുള്ള അവന്റെ നാട്ടിലേക്കുള്ള ബസ്സിൽ നിന്ന് ഒരെണ്ണം അവനെ കടന്നു പോയത്.. ബസ്സിലുള്ളവരുടെ ‘കയറുന്നില്ലേ..?’ … Read more